-50% Intro price for the next 72 hours only!. Buy now →

Kambi stories

യാത്രയിൽ ഒരു റൊമാൻസ് 2 [സിമ്രാൻ]

യാത്രയിൽ ഒരു റൊമാൻസ് 2 Yaathrayil Oru Romance Part 2 | Author : Simran [ Previous Part ] [ www.kambistories.com ]   പൂനം     ജോഷി   കനിഞ്ഞത്  കൊണ്ട്     ട്രെയിൻ   ടിക്കറ്റ്   തരപ്പെടുത്തി.. എന്റെ   കാര്യം   വരുമ്പോൾ    പൂനത്തിന്   പ്രത്യേക  താല്പര്യം   ആണ്. രാത്രി    ഏഴു മണിക്കാണ്  ട്രെയിൻ.. സാധാരണ      യാത്ര അയക്കാൻ   സഹമുറിയൻ       ശങ്കരൻ കുട്ടി   എത്താറുണ്ട്..    […]

0
4

യാത്രയിൽ ഒരു റൊമാൻസ് 2

Yaathrayil Oru Romance Part 2 | Author : Simran

[ Previous Part ] [ www.kambistories.com ]


 

പൂനം     ജോഷി   കനിഞ്ഞത്  കൊണ്ട്     ട്രെയിൻ   ടിക്കറ്റ്   തരപ്പെടുത്തി..

എന്റെ   കാര്യം   വരുമ്പോൾ    പൂനത്തിന്   പ്രത്യേക  താല്പര്യം   ആണ്.

രാത്രി    ഏഴു മണിക്കാണ്  ട്രെയിൻ..

സാധാരണ      യാത്ര അയക്കാൻ   സഹമുറിയൻ       ശങ്കരൻ കുട്ടി   എത്താറുണ്ട്..          പക്ഷേ,   ഇത്തവണ        കക്ഷി    എത്തില്ല…

ഈ    ആഴ്ച     സെക്കന്റ്‌ ഷിഫ്റ്റാണ്..   കഴിയാൻ      പത്തെങ്കിലും   ആവും..

ഇരിഞ്ഞാലക്കുട     സ്വദേശി    ശങ്കരൻ കുട്ടി     ഹിന്ദുസ്ഥാൻ   ടൈംസിൽ       ആണ്   ജോലി   ചെയ്യുന്നത്…

പ്രത്യേകിച്ച്    കൂടെ    യാത്ര അയക്കാൻ     ആരും   ഇല്ലാത്തത്   കാരണം      നേരത്തെ      തന്നെ   ഞാൻ        സ്റ്റേഷനിൽ   എത്തി

ട്രെയിൻ    കിടപ്പുണ്ടായിരുന്നു…

ഞാൻ   കേറുമ്പോൾ      അടുത്തുള്ള   ബെർത്തിലേക്ക്   ഉള്ള      ആരും    എത്തിയിരുന്നില്ല..

സമയം   6.45 ആയിട്ടുണ്ട്…

എന്റെ   ബോഗിയുടെ   പുറത്ത്    പെണ്പിള്ളേരുടെ     കലപില    ശബ്ദം…

കാണാൻ   മൊഞ്ചുള്ള    പിള്ളേർ…

ദൂര യാത്രയിൽ     കമ്പനി    അടിക്കാനും     സൊള്ളിക്കൊണ്ട്   ഇരിക്കാനും               പറ്റിയ              ഒരു  ” ചരക്കിനെ ”      ഒത്തു കിട്ടണേ   എന്ന്   ഉള്ളുരുകി       പ്രാർത്ഥിച്ചു…

ഞാൻ    ഏറു കണ്ണിട്ട്     ഇടക്കിടെ   നോക്കി…

” എല്ലാം   ഒന്നിനൊന്നു    മെച്ചം.. “

അറിയാതെ    ഞാൻ   വെള്ളം ഇറക്കി…

” കണ്ടിട്ട്    മലയാളി    ആണെന്ന്  തോന്നുന്നു.. ”

പെണ്ണൊരുത്തി    പറഞ്ഞു..

ഒരു   കൗതുകത്തിന്റെ    പേരിൽ    കൂട്ടത്തിൽ    മറ്റൊരുത്തി,     രണ്ടും   കല്പിച്ചു     എന്നോട്    ചോദിച്ചു…,

” എവിടെയാ    സ്ഥലം…? ”

” ക്യാ…? ”

ഒരു   കുസൃതി   കാണിക്കാനാണ്… എനിക്ക്   തോന്നിയത്…

” വലിച്ചു… വല്ല   ആന്ധ്രാക്കാരനോ… പാണ്ടിയോ     ആണെന്ന്    തോന്നുന്നു…  നിനക്ക്     യോഗമില്ല….!”

ഒരുവൾ   പറഞ്ഞു

” ഓ… പിന്നെ.. ഏതൊനോ…  ആവട്ടെ…. അയാളെ    നീ   കെട്ടാൻ   ഒന്നും   പോകുന്നില്ലേ.. ”

മുതിർന്ന    ഒരുവൾ   പറഞ്ഞു…

” എന്താ.. കെട്ടിയാല്…  കണ്ടിട്ട്    തന്നെ   കൊതി  ആവുന്നു… ഒരു   ഉമ്മ   കൊടുക്കാൻ     തോന്നിപ്പോകുന്നു… ”

ഉള്ളതിൽ     ഒരു   കഴപ്പി   മോങ്ങി…

” ഓ… അവൾക്ക്    ഒലിപ്പീരു   തുടങ്ങി…. കാണാൻ  കൊള്ളാവുന്ന    ചോരത്തിളപ്പ്     ഉള്ള   പിള്ളേരെ  കണ്ടാൽ… അവൾ    തനി ക്കൊണം   കാണിക്കും…!”

ഒരുവൾ    ഒരു  സത്യം   പറഞ്ഞു…

” ശരിയാടി… കെട്ടുന്നെങ്കിൽ.. ഇത്  പോലുള്ള   ചെക്കന്മാരെ   കെട്ടണം… കടിച്ചു   പറിച്ചു,   തിന്നും  കുടിച്ചും   കഴിയാം… ”

എല്ലാരും   അത്  കേട്ട്   ചിരിച്ചു…

” കേറിക്കോടി… ഒന്നുല്ലേലും..  നിനക്ക്     കണ്ട്   വെള്ളം   ഇറക്കുക   എങ്കിലും.. ചെയ്യാലോ…? ”

ഒരു   ചൊങ്കത്തിയെ    എന്റെ   തൊട്ടടുത്ത     സീറ്റിൽ     ആക്കി,   ബാക്കി ഉള്ളവർ     ട്രെയിൻ    വിട്ടപ്പോൾ… സ്ഥലം   വിട്ടു…

ചുരിദാർ   ആണ്  വേഷം… സ്ലീവ് ലെസ്സ്   ടോപ്പ്   ധരിച്ചിരിക്കുന്നു…

വെളുത്ത   സുന്ദരി ആയ പെണ്ണ്..

പാകത്തിന്   മൊലയും   മൂടും   ഒക്കെ  ഉണ്ട്…

എന്റെ   കുട്ടന്   അനക്കം   വയ്ക്കാൻ      അതൊക്കെ   മതിയായിരുന്നു…

ഞാൻ   ഹിന്ദിയിൽ   അവളുടെ    പേര്   ചോദിച്ചു…

” രേഖ… ”

ഭവ്യതയോടെ     അവൾ   പറഞ്ഞു…

അവളുടെ   സ്ഥലവും    ജോലിയും    ചോദിച്ചു…

” ലോഹ്യ   ഹോസ്പിറ്റലിൽ   സ്റ്റാഫ്   നേഴ്സ്… കേരളത്തിൽ    ചെങ്ങന്നൂർ   സ്വദേശം.. ”

അവളുടെ   പുരികം   കണ്ടാൽ… ഇന്നവൾ   ബ്യുട്ടി പാർലർ   സേവനം   തേടിയതായി      മനസിലാവും…

ഒരു    മര്യാദയുടെ    പേരിൽ… അവൾ   എന്റെ   പേരും   സ്ഥലവും    ജോലിയും    ചോദിച്ചറിഞ്ഞു…

” പേര്     രാമ റെഡ്‌ഡി…. വിജയവാദ    സ്വദേശി… സെൻട്രൽ   സെക്രട്ടേറിയറ്റിൽ    ജോലി… ”

രണ്ടു    പേരും   അതിനു   ശേഷം   മൌനത്തിൽ     ആയി…

അടുത്ത    ബെർതിൽ    ഒന്നും   ആളായിട്ടില്ല…4  മണിക്കൂർ    ഓടിയാലേ       അടുത്ത   സ്റ്റേഷൻ   ഉള്ളൂ   എന്നത്      രേഖയെ     അല്പം   നൊമ്പരപ്പെടുത്തുന്നതായി      എനിക്ക്     മനസ്സിലായി…

” പേടിയുണ്ടോ…? നാല്  മണിക്കൂർ   നേരം   നമ്മൾ   തനിച്ചാണ്.. ”

ഞാൻ    മലയാളത്തിൽ     ചോദിച്ചു…

അവളുടെ    കണ്ണുകൾ   വിടർന്നു…   ചുണ്ടിൽ    പുഞ്ചിരി    വിരിഞ്ഞു..

” മലയാളി     ആണോ…?”

ചിരിച്ചു കൊണ്ട്       രേഖ   ചോദിച്ചു…

” അല്ല,   തെലുങ്കൻ…. മലയാളം   സംസാരിക്കും… പക്ഷേ,   കേട്ടാൽ   അറിയില്ല…!”

ഭാവ വ്യത്യാസം   ഇല്ലാതെ    ഞാൻ   പറഞ്ഞു…

” അപ്പോൾ  പ്ലേറ്റുഫോമിൽ   ഫ്രണ്ട്‌സ്       പറഞ്ഞത്    എല്ലാം    കേട്ടു…? ”

” അയ്യോ.. എനിക്ക്   പറയാനല്ലേ    അറിയൂ… കേട്ടാൽ    അറിയില്ലല്ലോ? ”

ഞാൻ    പറഞ്ഞത്   കേട്ട്    രേഖ   ചിരിച്ചു…

” സോറി… കേട്ടോ.. എല്ലാ   ഫ്രണ്ട്സിനും… വേണ്ടി… ”

” അപ്പോൾ… രേഖ    പറഞ്ഞതോ..? ”

” അപ്പോൾ… എന്നെ    ചമ്മിക്കാൻ   തന്നെയാ…? ”

ചൂളിക്കൊണ്ട്        രേഖ   പറഞ്ഞു…

” എങ്കിൽ     ഒന്നുടെ    സോറി… ”

” നാട്ടിൽ… എവിടെയാ..? ”

രേഖ    എന്നോട്   ചോദിച്ചു….

” വിജയവാടയ്ക്ക്… അപ്പുറം…. തിരുവനന്തപുരം…. കഴിഞ്ഞു,   നെയ്യാറ്റിൻകര… “

അൽപനേരം     കഴിഞ്ഞു,    രേഖ  , പൊതിഞ്ഞു    കൊണ്ട് വന്ന      അത്താഴം     പുറത്തെടുത്തു..

ചപ്പാത്തിയും    സബ്ജിയും…

” കഴിച്ചോ..? ”

രേഖ   ചോദിച്ചു..

” ക്യാ…? ”

ഞാൻ ചോദിച്ചു..

” വലിയ    ജാഡ   എടുക്കല്ലേ? ”

രേഖ   സീരിയസ്    ആയി..

” ഞാൻ   വൈകുന്നേരം    കോഫി    കഴിച്ചു.. ”

” എങ്കിൽ… വിശക്കാറായിട്ടുണ്ട്… ഇത്    രണ്ടു പേർക്കുമായി    കഴിക്കാം…..? ”

രേഖയുടെ   സ്നേഹ പൂർവമായ      നിർബന്ധത്തിന്        വഴങ്ങി,   രേഖയുടെ   കവറിൽ   നിന്നും… ഞാനും      ഷെയർ    ചെയ്തു…

അല്പം   കുശലം    പറഞ്ഞതിന്     ശേഷം,…    ഞങ്ങൾ      കിടക്കാൻ   ഉള്ള   തയാറെടുപ്പ്       ആരംഭിച്ചു…

” എനിക്ക്…… ഒരു   ഫേവർ    ചെയ്യാമോ..? ”

കിലുങ്ങുന്ന     ശബ്ദത്തിൽ   രേഖ   മൊഴിഞ്ഞു..

” എന്താ..? ”

ബെർതു   തമ്മിൽ     എക്സ്ചേഞ്ച്   ചെയ്യാമോ…..? ”

” ഹമ്..? ”

” ” എന്റെ   മിഡിൽ   ബെർത്താണ്…  ലോവർ     ബെർതുണ്ടെങ്കിൽ… എക്സ്ചേഞ്ച്     ചെയ്യാമോ,? ”

” ഓക്കേ.. ”

ലോവർ     ബെർത്തിൽ   രേഖ   കിടന്നു…

ഞാൻ   Middle berthil  …

Thudrum.

 

 

 

 

a
WRITTEN BY

admin

Responses (0 )