-50% Intro price for the next 72 hours only!. Buy now →

Kambi stories

❤️വൃന്ദാവനം 4 [കുട്ടേട്ടൻ]

വൃന്ദാവനം 4 Vrindhavanam Part 4 | Author : Kuttettan | Previous Part ഉച്ച മയങ്ങിയ ശേഷം ആണ് സഞ്ജുവും മീരയും കുളപ്പുരയിലേക്ക് യാത്ര പുറപ്പെട്ടത്. തറവാട്ടിലെ ജീപ്പ് കോമ്പസ്സിൽ ആയിരുന്നു യാത്ര. ഒരു ചുരിദാർ ആയിരുന്നു മീരയുടെ വേഷം. ടീഷർട്ടും ഷോർട്‌സും ആയിരുന്നു സഞ്ജു ധരിച്ചിരുന്നത്.താമസിയാതെ അവർ കുളപ്പുരയിലെത്തി. കുളപ്പുരയുടെ വാതിൽ തുറന്നു സഞ്ജുവും മീരയും ഉള്ളിൽ പ്രവേശിച്ചു. രണ്ടു മുറികളും നാലു ചുറ്റും മതിലും ഉള്ളിലൊരു കുളവും. അതായിരുന്നു കുളപ്പുര. കുളത്തിലെ […]

0
1

വൃന്ദാവനം 4

Vrindhavanam Part 4 | Author : Kuttettan | Previous Part


ഉച്ച മയങ്ങിയ ശേഷം ആണ് സഞ്ജുവും മീരയും കുളപ്പുരയിലേക്ക് യാത്ര പുറപ്പെട്ടത്. തറവാട്ടിലെ ജീപ്പ് കോമ്പസ്സിൽ ആയിരുന്നു യാത്ര. ഒരു ചുരിദാർ ആയിരുന്നു മീരയുടെ വേഷം. ടീഷർട്ടും ഷോർട്‌സും ആയിരുന്നു സഞ്ജു ധരിച്ചിരുന്നത്.താമസിയാതെ അവർ കുളപ്പുരയിലെത്തി. കുളപ്പുരയുടെ വാതിൽ തുറന്നു സഞ്ജുവും മീരയും ഉള്ളിൽ പ്രവേശിച്ചു.
രണ്ടു മുറികളും നാലു ചുറ്റും മതിലും ഉള്ളിലൊരു കുളവും. അതായിരുന്നു കുളപ്പുര. കുളത്തിലെ വെള്ളത്തിനു നല്ല തെളിമ. പായലോ മറ്റു ചെടികളോ ഒന്നുമില്ല. കുളത്തിന്റെ ഒരു ഭാഗത്തു പടിക്കെട്ടുകൾ. അതിനു സമീപമാണ് മുറികൾ. വസ്ത്രം മാറാനും മറ്റുമാണ് മുറികൾ ഉപയോഗിച്ചത്.ചന്ദ്രോത്തു തറവാട്ടിലെ അംഗങ്ങൾ മാത്രമാണ് ഈ കുളം ഉപയോഗിക്കുന്നത്. എന്നാൽ വർഷങ്ങൾ ആയി ആരും ഇവിടെ വന്നു കുളിക്കാറില്ല. വല്ലപ്പോഴും സഞ്ജുവിന്റെ മുത്തച്ഛൻ ഒന്ന് നീന്താൻ വരുന്നത് ഒഴിച്ചാൽ. പക്ഷെ കുളപ്പുര ഏറ്റവും നന്നായി പരിപാലിച്ചു വൃത്തിയാക്കി ഇടുന്നതിൽ ഒരു ഭംഗവും തറവാട്ടുകാർ വരുത്താറില്ല.

ചുരിദാറിൽ മീരയെ കണ്ടപ്പോൾ സിംഗം സിനിമയിലെ അനുഷ്‌ക ഷെട്ടിയുടെ അതെ ലുക്കെന്നു സഞ്ജു ഓർത്തു. എന്താകും ഇവളുടെ ഉദ്ദേശം എന്നത് അവനെ വിഭ്രാന്തനാക്കി.

മീര വസ്ത്രം മാറി കുളിച്ചു വന്നോളൂ. ഞാൻ വെളിയിൽ നിൽക്കാം. -സഞ്ജു പിന്തിരിഞ്ഞ് കൊണ്ട് പറഞ്ഞു.

അയ്യോ സഞ്ജു പോകല്ലേ – അവന്റെ കയ്യിൽ മുറുക്കെ പിടിച്ചുകൊണ്ടു മീര ആവശ്യപ്പെട്ടു.
എനിക്ക് ഒറ്റക്ക് കുളിക്കാൻ പേടിയാണ്. സഞ്ജു കൂടി ഇവിടെ നിൽക്കൂ..

അത് ശരിയല്ലല്ലോ മീരാ. മീര കുളിക്കുമ്പോൾ ഞാൻ ഇവിടെ നിൽക്കുന്നത് – സഞ്ജു പറഞ്ഞു.

എന്താണിതിൽ ശരിക്കേട്? കുട്ടിക്കാലത്ത് നമ്മൾ ഈ കുളത്തിൽ ഒരുമിച്ചു കുളിച്ചിട്ടുണ്ടല്ലോ.- മീര വിടാൻ ഭാവമില്ല.

അത് കുട്ടിക്കാലത്ത് അല്ലേ? ഇപ്പോ നമ്മൾ രണ്ടാളും വളർന്നു – സഞ്ജു അവളെ നോക്കി പറഞ്ഞു.

ഓ പിന്നെ, ദേ ചെക്കാ മര്യാദക്ക് അവിടെ നിന്നോ. ഞാൻ വസ്ത്രം മാറി വരാം.- അവന്റെ കവിളിൽ ഒന്ന് പിച്ചി കുളപ്പുരയിലെ മുറിയിലേക്ക് കയറവെ മീര പറഞ്ഞു.

ഏതായാലും അവിടെ അൽപനേരം നിൽക്കാമെന്നു സഞ്ജു തീരുമാനിച്ചു. മീര വസ്ത്രം മാറുന്ന മുറിയിലേക്ക് കയറി വാതിൽ അടച്ചു.
കുറച്ചു നിമിഷങ്ങൾ കടന്നപ്പോൾ വാതിൽ തുറന്നു അവൾ പുറത്തിറങ്ങി.

സഞ്ജുവിന്റെ ഹൃദയമിടിപ്പ് ഹിന്ദോള രാഗം പിന്നിട്ട് വേറെ ഏതോ വന്യ താളത്തിൽ ഉയർന്നു തുടങ്ങി. മീരയുടെ വേഷം…

ഒരു നേരിയത് മാത്രമായിരുന്നു അവൾ ധരിച്ചിരുന്നത്. അത് മാറിടത്തിനു കുറുകെ കെട്ടി. അവളുടെ കനത്ത തുടകളുടെ പകുതി വരെ മാത്രമേ ആ നേരിയത് എത്തുന്നുണ്ടായിരുന്നുള്ളൂ.
വെണ്ണക്കൽ ശില്പം പോലെ അവൾ ഒരു മോഹനരൂപമായി കുളപ്പുരയിൽ നിന്നു മന്ദം ഇറങ്ങിവന്നു.

സഞ്ജു അവിടെ തന്നെ മിഴിച്ചു നിൽക്കുകയായിരുന്നു. ങും, എന്താടാ ചെക്കാ നോക്കി നിക്കണത്? പെണ്ണുങ്ങളെ കണ്ടിട്ടില്യാ നീയ്?- അവൾ മുഖത്ത് കൃത്രിമദേഷ്യം കാട്ടി ചോദിച്ചു. അങ്ങനെ കോപം കാട്ടിയപ്പോൾ അവളുടെ മുഖം കൂടുതൽ സുന്ദരമായത് പോലെ സഞ്ജുവിന് തോന്നി. വിടർന്നു നിൽക്കുന്ന ഒരു ഡാഫോഡിൽ പൂവ് പോലെ.

കണ്ടിട്ടുണ്ട് പക്ഷെ ഇത് പോലെ കോലത്തിൽ കണ്ടിട്ടില്ല എന്ന് സഞ്ജു മനസ്സിൽ പറഞ്ഞെങ്കിലും മനസ്സ് സൗണ്ട്പ്രൂഫ് ആയതിനാൽ ശബ്ദം പുറത്ത് കേട്ടില്ല.സഞ്ജുവിന്റെ പരവേശം ആസ്വദിച്ചു നിൽക്കുകയായിരുന്നു മീര.

ഊമ്മ്, ഞാൻ കുളിക്കാനിറങ്ങുന്നു.- അർധനഗ്‌നമായ തന്റെ മേനി സഞ്ജുവിന്റെ ദേഹത്ത് മുട്ടിച്ചു തടവി പടവുകൾ ഇറങ്ങിക്കൊണ്ട് മീര പറഞ്ഞു. തന്റെ ഉള്ളിൽ ആയിരം വൈദ്യുത തരംഗങ്ങൾ ആഞ്ഞടിച്ചത് പോലെ സഞ്ജു ഞെട്ടിപ്പോയി.
അവന്റെ നോട്ടം അവളുടെ പിൻഭാഗത്തേക്ക് പോയി. വിടർന്ന നിതംബങ്ങൾ. വീതിയുള്ള തടിച്ച പിൻഭാഗം മീരയ്ക്കുണ്ടായിരുന്നു. എന്നാൽ നന്ദിതയുടെ പിൻഭാഗം ഒതുങ്ങി ഷേപ്പ് ഒത്തതായിരുന്നു.

 

https://imgur.com/a/Xgb2Via

ശ്ശെ… താൻ തന്റെ മുറപ്പെണ്ണുങ്ങളുടെ ഉടലഴക് താരതമ്യം ചെയ്യുന്നതിൽ സഞ്ജുവിന് സ്വയം വൈക്ലബ്യം തോന്നി.അത് പാടില്ല. ഒന്നുമില്ലേലും താനൊരു ബ്രഹ്‌മചാരി അല്ലേ. പക്ഷെ മനസ്സിൽ നിന്നു ഇത്തരം ചിന്തകൾ പോകുന്നുമില്ല.തന്റെ മുറപ്പെണ്ണുങ്ങൾ അതീവസുന്ദരിമാരാണ്.

മീര വെള്ളത്തിൽ ഇറങ്ങിക്കഴിഞ്ഞിരുന്നു. തെളിഞ്ഞവെള്ളത്തിൽ ഒരു പരൽമീനിനെ പോലെ അവൾ നീണ്ടിതുടിച്ചു. അവളുടുത്തിരുന്ന നേര്യത് വെള്ളത്തിൽ നനഞ്ഞു സുതാര്യമായി ദേഹത്തോട് ഒട്ടിയിരുന്നു. അപാരമായ അവളുടെ അംഗലാവണ്യം ആ രൂപത്തിൽ നിന്നു തെളിഞ്ഞു കിട്ടുമായിരുന്നു. അവൾ ഉള്ളിൽ വസ്ത്രങ്ങൾ ധരിച്ചിരുന്നില്ലെന്നു തോന്നുന്നു. കടഞ്ഞതുപോലെയുള്ള അവളുടെ നഗ്നശരീരത്തിനു പുറത്ത് നനഞ്ഞ നേര്യത് സുതാര്യമായ ഒരു പാളി തീർത്തു.

ഇവൾ ഇതെന്ത് ഉദ്ദേശിച്ചാണ്? സഞ്ജു ചിന്തയിലാണ്ടു.

കരയ്ക്ക് കാഴ്ച കണ്ട് ഇരിക്കാതെ വന്നു കുളത്തിൽ ഇറങ്ങ് സഞ്ജു – കുളത്തിൽ നിന്നു മീര വിളിച്ചു പറഞ്ഞു.

ഏയ് ഞാൻ ഇല്ലാ, നനയും – സഞ്ജു വിളിച്ചു പറഞ്ഞു.

അയ്യടാ കൊച്ചു കുട്ടിയല്ലേ. ഇങ്ങോട്ട് വാ എന്റെ ചക്കര – മീര കണ്ണിറുക്കി പറഞ്ഞു.

വേണ്ട വേണ്ട, ഞാൻ ഈ ഡ്രസ്സ് മാത്രമേ എടുത്തിട്ടുള്ളൂ.ഇത് നനഞ്ഞാലേ വീട്ടിൽ പോകാൻ പാടായിരിക്കും – സഞ്ജു പിന്നെയും മുടക്കം പറഞ്ഞു.

മീര വെള്ളത്തിനു മുകളിലേക്ക് എത്തി നീന്താൻ തുടങ്ങിയിരുന്നു. അവളുടുത്തിരുന്ന നേര്യതിൽ വെള്ളം കയറി സുതാര്യമായതുപോലെ. വെള്ളത്തിനു മുകളിൽ ഒരു വെണ്ണക്കട്ടിപോലെ അവളുടെ തളിർമേനി നീന്തിനടന്നു. കമനീയമായ ആ ദൃശ്യം കാണാൻ സഞ്ജു ഇടയ്ക്കിടെ പാളി നോക്കി.

നേർത്ത ആ നേര്യത് അവളുടെ ശരീരത്തോട് ഇഴുകിച്ചേർന്നിരുന്നു. വെണ്ണക്കുടങ്ങൾ കണക്കെയുള്ള അവളുടെ കൊഴുത്തുരുണ്ടു വീർത്ത നിതംബങ്ങൾ വസ്ത്രത്തിനടിയിലൂടെ തെളിഞ്ഞുകാണമായിരുന്നു. അത്യന്തം മാദകമായുള്ള നിതംബങ്ങൾ. വല്ലാത്ത വലുപ്പമായിരുന്നു അവയ്ക്ക്.

സഞ്ജു ഇതെല്ലാം കണ്ട് നെടുവീർപ്പിട്ടു നിന്നു.
അപ്പോ നീ വരില്ലാ? -വെള്ളത്തിൽ കിടന്നു കൊണ്ടു തന്നെ മീര അവനോടു വിളിച്ചു ചോദിച്ചു.

ഇല്ല വരില്ല, എന്തു പറഞ്ഞാലും വരില്ല- സഞ്ജുവിന്‌റെ ആ മറുപടിക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു. ദുർബലമായിരുന്നു ആ മറുപടി.

ആങ്ഹാ, അത്രയ്ക്കായോ, നിന്നെ ഇറക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കണുണ്ട്.-പറഞ്ഞതിനു ശേഷം മീര വെള്ളത്തിൽ നിന്ന് കരയ്ക്കു കയറാൻ തുടങ്ങി.

പാലൊഴുകുന്ന നദിയിൽ നിന്ന് കയറിവരുന്ന ഒരു അപ്‌സര കന്യകയെപ്പോലുണ്ടായിരുന്നു അവളുടെ വരവ്. പണ്ട് കണ്ട വിജയകാന്തിന്‌റെ ഏതോ സിനിമയിലെ ഒരു പാട്ടിൽ രമ്യാ കൃഷ്ണൻ കുളത്തിൽ നിന്നു കയറി വരുന്ന സീനാണ് സഞ്ജുവിന് ഓർമ വന്നത്. വീർത്തുന്തിയ അവളുടെ മുലകളെ പൊതിഞ്ഞ് നേര്യത് പിണഞ്ഞു നിന്നു.

എനിക്കു തരുമോ? -അവനെ സാകൂതം നോക്കിക്കൊണ്ട് മൂർച്ചയേറിയ സ്വരത്തിൽ അവൾ ചോദിച്ചു. തടിച്ച അവളുടെ ചുണ്ടുകൾ വശ്യമായ രീതിയിൽ പിളർന്നു,

എന്തോന്ന്, അവൻ പരിഭ്രാന്തനായി ചോദിച്ചു. ഈ പെണ്ണ് ഇതെന്തിനുള്ള ഒരുക്കമാണെന്ന ചിന്തയിലായിരുന്നു അവൻ.

ഒരുമ്മ, എ കിസ്, തരുമോ- ചെറുതായി ചുണ്ടുകൾ വക്രിച്ച് മാദകമായി പുഞ്ചിരിച്ച് കൊണ്ട് അവൾ ചോദിച്ചു.
തന്‌റെ തോളിലേക്കു ചാഞ്ഞുകിടന്ന അവളുടെ കൈകൾ കരുത്ത് പ്രാപിച്ചതായി അവനു തോന്നി. സ്വർഗീയമായ സുഗന്ധം അവളിൽ നിന്നു പുറപ്പെടുന്നു. ഒരു പക്ഷേ ശരീരത്തിൽ പുരട്ടിയ ബോഡി ലോഷന്‌റെയാകാം.

പാൽക്കുപ്പി നായകനായ സഞ്ജു ഇത്തവണ ശരിക്കും വിരണ്ടു. എൻഎസ്എസ് കോളജ് വളപ്പിൽ വച്ച് ഗുണ്ടകളെ ഇടിച്ചിട്ട ശൗര്യമൊക്കെ താഴെയുടഞ്ഞ് അവൻ വെറുമൊരു പൂച്ചക്കുട്ടിയായി.
എന്നെ ഉപദ്രവിക്കരുതേ്. പഴയ ചില മലയാളം പടത്തിൽ ജയഭാരതി, ബാലൻ കെ.നായരോട് പറയുന്നതു പോലെ അവനൊരു ഡയലോഗ് പാസാക്കി. മീരയ്ക്ക് അതു കേട്ടപ്പോൾ ചിരിപൊട്ടി.

ഉപദ്രവിക്കാനോ, കിസ് തരുന്നത് ഉപദ്രവമാണോ ചേട്ടാ- മീര ചോദിച്ചു. ദേ ഒരുപാടു സായ്പൻമാരും നീഗ്രോകളുമൊക്കെ എനിക്കു കിസ് തരാമെന്നു പറഞ്ഞിട്ടുണ്ട്. നിന്നെ കിസ് ചെയ്യേണ്ടതുകൊണ്ട് ഞാൻ വേണ്ടെന്നു വച്ചതാണ്- മീര വശ്യമായി പറഞ്ഞു.

ആ നിമിഷം തന്നെ ഒരു കാര്യം സംഭവിച്ചു. തൊട്ടുതൊട്ടെന്നപോലെ മീര മാറിൽ കെട്ടിവച്ചിരുന്ന നേര്യതിന്‌റെ കെട്ടഴിഞ്ഞു. നേര്യത് കുളത്തിലേക്കു വീണു. പരിപൂർണ നഗ്നയായിരുന്നു മീരയപ്പോൾ. മുഴുത്ത കരിക്കുകളെ അനുസ്മരിപ്പിക്കുന്ന അവളുടെ മുലക്കുടങ്ങൾ എഴുന്നുനിന്നു. അതിൽ നനവ് തട്ടിയ തണുപ്പുമൂലമാകാം അവളുടെ മുലഞെട്ടുകൾ പൊങ്ങിക്കൂർത്തുനിന്നിരുന്നു. അവയുടെ ഏരിയോളയിൽ തടിപ്പുകൾ പോലെ ചെറിയ വൃത്തങ്ങൾ.
ലോകത്തെ എല്ലാ ലൈംഗിക ഉത്തേജക മരുന്നുകളും ഒരു പാത്രത്തിലിട്ട് കുറുക്കിയെടുത്താൽ എന്താകും സ്ഥിതി. അതുപോലെയായിരുന്നു മീരയുടെ ദേഹം. മുഴുത്ത മുലകൾ കൂടാതെ പിന്നിലേക്കു തള്ളിനിൽക്കുന്ന കമനീയമായ നിതംബങ്ങളും തടിച്ച തുടകളും. ത്രികോണാകൃതിയിൽ രോമങ്ങളൊന്നുമില്ലാതെ നിൽക്കുന്ന അവളുടെ ലിംഗപ്രദേശം.
നഗ്നയായ ഒരു രതിദേവത കുളത്തിൽ നിലകൊള്ളുന്ന പോലെയുണ്ടായിരുന്നു മീരയുടെ നിൽപ്. പതിയെ അവൾ കുളത്തിൽ നിന്നു മുകളിലേക്കു കയറി.
സഞ്ജുവിനെപ്പോലൊരു വ്യക്തിയെ സംബന്ധിച്ച് താങ്ങാവുന്നതിനപ്പുറമായിരുന്നു ആ കാഴ്ച. വല്ലപ്പോഴും ഇന്‌റർനെറ്റിൽ കണ്ടിട്ടുള്ള ചിത്രങ്ങളൊഴികെ എല്ലാം തികഞ്ഞ ഒരു സ്ത്രീയുടെ നഗ്നശരീരം അവൻ കാണുന്നത് ആദ്യമായായിരുന്നു. അവൻ വിറളി പൂണ്ടു.
മീരേ, നിന്‌റെ നേര്യത് ഒഴുകിപ്പോയി- അവൻ വിളിച്ചുപറഞ്ഞു.
ആണോ- കുസൃതിച്ചിരിയോടെ തന്‌റെ ശരീരത്തിലേക്ക് ഒന്നു നോക്കിയിട്ട് മീര ടെൻഷൻ അഭിനയിച്ചു. അവൾ തിരിഞ്ഞുനിന്നു കുളത്തിലേക്കു നോക്കി. രണ്ടുമൂന്നു കൈപ്പാടകലെ വെള്ളത്തിൽ നേര്യത് പൊങ്ങിക്കിടപ്പുണ്ടായിരുന്നു. കുനിഞ്ഞു നിന്ന് അതെടുക്കാൻ നോക്കിയപ്പോൾ വിസ്താരമുള്ള അവളുടെ പിൻഭാഗം അവനു കാണാനായി. ഇൻസ്റ്റഗ്രാമിലെ ചില മോഡലുകളുടേതുപോലെ വീർത്തുവികസിച്ച നിതംബങ്ങൾ.കൂട്ടിക്കെട്ടിവച്ച രണ്ടു സ്വർണക്കുടങ്ങൾ പോലെയുണ്ടായിരുന്നു അവ.
മീര ഒന്നു ചുണ്ടുകടിച്ച ശേഷം കാലുകൾ അകത്തി. അവളുടെ നിതംബങ്ങൾ അകന്ന് അതിനുള്ളിലുള്ള ചെപ്പ് സഞ്ജുവിനു കാണാനായി. അവന്‌റെ എല്ലാക്കിളികളും കൂടുവിട്ടു പറന്നകന്നെന്നു പറഞ്ഞാൽ മതിയല്ലോ.
മീര, നേര്യത് പെട്ടെന്നെടുക്ക്, എനിക്കെല്ലാം കാണാം-സഞ്ജു വിളിച്ചു പറഞ്ഞു.
കുസൃതിച്ചിരിയോടെ മീര നിവർന്നുനിന്നു. തലയൊന്നു ചെരിച്ചു അവനെ നോക്കി വശ്യമായ ചിരിയോടെ അവൾ ചോദിച്ചു-എന്താ എന്‌റെ കുട്ടൻ കണ്ടേ?
എല്ലാം..അവൻ പറഞ്ഞു.
എല്ലാമെന്നു പറഞ്ഞാൽ, എല്ലാമിനു പേരില്ലേ..മീര ചോദിച്ചു. അവൾ തന്നെ കളിപ്പിക്കുകയാണെന്നു സഞ്ജുവിനു മനസ്സിലായി.
നിന്‌റെ പുസ്സി കണ്ടു. നേര്യത് എടുത്ത് ഉടുക്ക്-സഞ്ജു പറഞ്ഞു.
മീര പൊട്ടിച്ചിരിച്ചു. എടാ മണുങ്ങൂസെ നേര്യത് ഒഴുകിപ്പോയത് നീ കണ്ടില്ലേ. അതെടുക്കാൻ നോക്കിയപ്പോഴല്ലേ എന്‌റെ സീക്രട്ട് ലൊക്കേഷൻ നീ കണ്ടത്. സാരല്യാട്ടോ..ഭാവിയിൽ കാണാനുള്ളത് ഇപ്പോളേ കണ്ടൂന്നു കരുതിയാൽ മതി-മീര പറഞ്ഞു.
ഈ പെൺപിള്ളേരൊക്കെ എന്താ ഇങ്ങനെയെന്നായിരുന്നു സഞ്ജുവിന്‌റെ ചിന്ത. പണ്ടത്തെ പെണ്ണുങ്ങൾ പക്വമതികൾ, നാണം കൂടിയവർ. ഇന്നൊറ്റയെണ്ണത്തിനും നാണമെന്നില്ല. എന്തും തുറന്നുകാട്ടാൻ യാതൊരു മടിയുമില്ല. ഇൻസ്റ്റഗ്രാമൊന്നും തുറക്കാൻ പോലും വയ്യ. ആണുങ്ങളുടെ വിധി.

അയ്യേ- ആ സമയത്താണു കുളപ്പുരയുടെ വാതിലിൽ നിന്നും അലർച്ച പോലെ ഒരു പെൺശബ്ദം ഉയർന്നത്.അവിടെ തുള്ളിവിറച്ചുനിൽക്കുകയാണു സ്വാതി. ഒരു ചുവന്ന ബ്ലൗസും നീലപ്പാവാടയും വെളുത്ത ദാവണിയുമായിരുന്നു അവളുടെ വേഷം.
എന്താ, സഞ്ജൂ ഈ കാണണത്. ഇപ്പോഴെന്താ ബ്രഹ്‌മചാരീടെ പൂച്ചു പുറത്തുചാടിയല്ലോ.. കുളക്കടവിൽ പെൺപിള്ളേരെ പിറന്നപടിനിർത്തി ആസ്വദിക്കാ നീയ്- ദേഷ്യത്തിൽ ആക്രോശിച്ചുകൊണ്ടു സ്വാതി കുളപ്പടവിനരികിൽ വന്നു.
ഞാനൊന്നും നിർത്തിയതല്ല, നേര്യത് ഒഴുകിപ്പോയതാ- സഞ്ജു പറഞ്ഞു.അവനാകെ നാണം കെട്ടു.
സഞ്ജു, ആരാ ഇവൾ, ഇവൾക്കെന്താ ഇവിടെ കാര്യം..മീര ഈർഷ്യയോടെ പറഞ്ഞു.
ഇതീ നാട്ടിലെ കരയോഗം പ്രസിഡന്‌റ് കിഷോർമാമന്‌റെ മകളാ സ്വാതി, സ്‌കൂളിൽ എന്നോടൊപ്പം പഠിച്ചതാ.-സഞ്ജു പറഞ്ഞു.
നാട്ടുകാർക്കെന്താടീ ഞങ്ങളുടെ തറവാട്ടുകുളപ്പുരയിൽ കാര്യം. ഇതു പൊതുസ്ഥലമൊന്നുമല്ല കേറി വന്ന് അലറാൻ-ഇളിക്കു കൈകുത്തി മുട്ടറ്റം വെള്ളത്തിൽ ഉയർന്നുനിന്ന് മീര സ്വാതിയോടു കയർത്തു. അവളുടെ മുലകളിലും ലിംഗപ്രദേശത്തും പറ്റിനിൽക്കുന്ന തിളങ്ങുന്ന ജലകണങ്ങളിലായിരുന്നു സഞ്ജുവിന്‌റെ നോട്ടം.

ചെലയ്ക്കാതെടീ പരിഷ്‌കാരീ.നിന്നെ ഞാൻ ഇന്നലേ അമ്പലത്തിൽ നോട്ടമിട്ടാരുന്നു. മാറും പൊക്കിളും തുറന്നുകാട്ടി അവളുടെ ഒരു സാരിയുടുപ്പ്. ഇന്നലെ തന്നെ നീ നാട്ടിലെല്ലാം പ്രശസ്തയായിട്ടുണ്ട്. കുറേ മുന്നും പിന്നുമുണ്ടെന്നു കാട്ടി പാവം ആൺകുട്ട്യോളെ പെഴപ്പിക്കാൻ നടക്ക്വാ നീയ്.-സ്വാതി വായിൽതോന്നിയതൊക്കെ വിളിച്ചുപറഞ്ഞു.

യൂ ബ്ലഡി ബിച്ച്, ഹൗ ഡേർ യൂ- നദിയിൽ നിന്ന് ഇരയെപ്പിടിക്കാൻ മുതല കരയിലേക്കു കയറുന്നതുപോലെ മീര പൊടുന്നനെ കുളക്കടവിലേക്കു പാഞ്ഞുകയറി സ്വാതിയെ പിടിച്ചുവലിച്ചു കുളത്തിലേക്കിട്ടു. അവളുടെ തല കാലുകൾ കൊണ്ട് അവൾ വെള്ളത്തിലേക്കു ചവിട്ടി മുക്കി. കുളത്തിലെ വെള്ളത്തിൽ നിന്നു സ്വാതിയുടെ ശ്വാസോച്ഛാസം കുമിളകളായി ഉയർന്നു.ബ്ലും ബ്ലും എന്ന ശബ്ദത്തോടെ.
മീരെ എന്തായിത്, അവളെ വിടൂ- ഭയവിഹ്വലനായി സഞ്ജു അലറി.
ഇവളെ വിടുന്നില്ല. ഇവൾ ഇന്നുമുതൽ സ്വാതിയല്ല, ചത്ത സ്വാതിയാണ്- ക്രൗര്യത്തോടെ മീര അലറി.
ഭ്രാന്ത് പറയല്ലേ മീരാ-കുളത്തിലേക്ക് ചാടിയിറങ്ങി മീരയെ വട്ടംപിടിച്ച് പിന്നോട്ടുമാറ്റാൻ നോക്കി. മീരയുടെ നനഞ്ഞ നഗ്നമായ നിതംബപ്പന്തുകൾ സഞ്ജുവിന്‌റെ മടിയിലേക്കമർന്നു.
അപാരമായ ബലമുണ്ടായിരുന്നു മീരയ്ക്ക്. ആറടിയോളം പൊക്കവും ഒത്ത ശാരീരികഘടനയുമുള്ള ഒരു പെണ്ണാണല്ലോ അവൾ. അൽപം പണിപ്പെട്ടെങ്കിലും സഞ്ജു മീരയെ പിന്നോട്ടുമാറ്റി. അവൾ കുളത്തിലെ വെള്ളത്തിലേക്കു മറിഞ്ഞുവീണു.
സ്വാതിയെ സഞ്ജു കുളത്തിലെ വെള്ളത്തിൽ നിന്നു പൊക്കിയെടുത്തു വലിച്ചുകൊണ്ടുപോയി കുളക്കടവിലേക്കിട്ടു. അവളുടെ ബോധം പോയിരുന്നു. അവളുടെ ഉള്ളിൽ വെള്ളം കയറിയിട്ടുണ്ടെന്നു സഞ്ജുവിന് മനസ്സിലായി. സ്വാതിയുടെ വയർഭാഗത്തുനിന്ന് ദാവണി മാറ്റിയപ്പോൾ അവളുടെ പൊക്കിൾ തെളിഞ്ഞുകണ്ടു. അവളുടെ വെളുത്ത അണിവയറിൽ പൊക്കിളിനു താഴെ സഞ്ജു വിരൽ കൊണ്ടു ഞെക്കാൻ തുടങ്ങി.
തലയ്ക്കു പിന്നിൽ പടുക്കോന്ന് ഒരടി കിട്ടിയപ്പോഴാണു സഞ്ജു അതു നിർത്തിയിട്ടു തിരിഞ്ഞുനോക്കിയത്. ക്രുദ്ധയായ പെൺപുലിയെപ്പോലെ ദേഷ്യം കൊണ്ടു വിറച്ചുകൊണ്ടു മീര നിൽക്കുന്നു.
എന്തായിതൊക്കെ- തല തടവി സഞ്ജു അൽപം ഈർഷ്യയിൽ ചോദിച്ചു.
എന്താ നീയി ചെയ്യുന്നേ. അവളുടെ വയറ്റിൽ പിടിച്ചതെന്തിനാ? -മീര അലറുകയായിരുന്നു.
അവളുടെ ഉള്ളിൽ വെള്ളം കയറി. ഞാൻ അതിനു ഫസ്റ്റ് എയ്ഡ് കൊടുക്കുവാ- സഞ്ജു അൽപം ദീനമായി പറഞ്ഞു.
ഇങ്ങോട്ടു മാറ്- സഞ്ജുവിനെ ആഞ്ഞുതള്ളിക്കൊണ്ട് മീര അങ്ങോട്ടു കടന്നുചെന്നു.
സ്വാതിയുടെ വയറിലേക്കു തന്‌റെ കൈ വച്ച് മീര ശക്തിയോടെ അമർത്തി. കുനിഞ്ഞുനിന്നായിരുന്നു ആ അമർത്തൽ. അവളുടെ നിതംബങ്ങൾ ക്രമാതീതമായി പിന്നോട്ടു തള്ളിയിരുന്നു. ഓരോ അമർത്തലിലും അവളുടെ ആ പിൻപന്തുകൾ താളത്തിൽ തുള്ളിക്കളിച്ചു.
സ്വാതിയുടെ അവസ്ഥയല്ലായിരുന്നു അപ്പോൾ സഞ്ജു നോക്കിക്കൊണ്ടിരുന്നത്. മീരയുടെ പൊൻനിതംബങ്ങളിലായിരുന്നു അവന്‌റെ നോട്ടം. വലിയ രണ്ടു കൊട്ടകൾ ചേർത്തുവച്ചാലെന്ന പോലെ ആകൃതി. അവളുടെ ഒരു നിതംബപാളിക്കു തന്നെ വലിയ വലുപ്പമുണ്ടായിരുന്നു. രണ്ടിന്‌റെയും അതിർത്തിയിൽ മനോഹരമായ വിടവും. സ്വർണവും അതിൽ ഏതൊക്കെയോ കല്ലുകളും പിടിപ്പിച്ച ആധുനിക രീതിയിലുള്ള ഒരു അരഞ്ഞാണം അവളുടെ അരയിലുണ്ടായിരുന്നു.
മീര കുറച്ച് അമർത്തിക്കഴിഞ്ഞപ്പോൾ സ്വാതിയുടെ വായിൽ നിന്നു വെള്ളം ചാടി. അവൾ ചുമച്ചുതുടങ്ങി.മീര അവളുടെ മുഖം സ്വാതിയുടെ മുഖത്തോട് അടുപ്പിച്ച് അവളുടെ ചുണ്ടുകളിൽ തന്‌റെ ചുണ്ടുകൾ മുട്ടിച്ചു. എന്നിട്ടു ശ്വാസോച്ഛാസം കൊടുത്തു തുടങ്ങി. കുറച്ചു നേരം അങ്ങനെ ചെയ്തപ്പോൾ സ്വാതിക്കു ബോധം വന്നു അവൾ എഴുന്നേറ്റിരുന്നു.
അവൾ നോർമലായി എന്നു കണ്ടപ്പോൾ മീര നിവർന്നു നിന്നു.
ഇപ്പോ എങ്ങനെ എല്ലാം ശരിയായോ? അവൾ സ്വാതിയോടു ചോദിച്ചു
സ്വാതി പേടിയോടെ തലയാട്ടി.
പഠേ…സ്വാതിയുടെ കരണം നോക്കി മീര കൈ വീശിയടിച്ചു. സ്വാതി ഇരുകൈകളും കൊണ്ട് തന്‌റെ മുഖം പൊത്തിപ്പോയി.
എടീ…നിന്നെക്കുറിച്ച് എനിക്ക് നന്നായി അറിയാം. സഞ്ജുവിന്‌റെ പിന്നാലെ ഒലിപ്പിച്ച് നടത്തുന്നത് നിർത്തിക്കോ. അവനേ എന്‌റെ ചെക്കനാ. ഞാൻ തരില്ല- മീര കാഠിന്യത്തോടെ പറഞ്ഞു.
സഞ്ജു അതുകേട്ട് ഞെട്ടിപ്പോയി.
മീരാ, നീ എന്തെങ്കിലുമൊന്ന് ഉടുക്ക്- നഗ്നയായ മീരയുടെ ശരീരത്തിലേക്കു നോക്കി സഞ്ജു പറഞ്ഞു. മീര ഒന്നമർത്തി മൂളി.
തിരികെ ചന്ത്രോത്തേക്കുള്ള യാത്രയിൽ മീരയും സഞ്ജുവും ആദ്യം കുറച്ചുനേരം ഒന്നും മിണ്ടിയില്ല.
ഇതിത്തിരി കടന്നുപോയി. ആ പെണ്ണിനെ വെള്ളത്തിൽ മുക്കിയത്-സഞ്ജു ഒടുവിൽ മൗനം മുറിച്ച് പറഞ്ഞു.
ഒട്ടും കൂടുതലില്ല. അവൾ നല്ല അഹങ്കാരിയാ, അല്ലാ കുറേക്കാലമായി നിന്‌റെ പുറകേയാണല്ലോ അവൾ. നീ ഓടിച്ചു വിട്ടിട്ടും അവൾ പോയില്ലല്ലോ- മീര പറഞ്ഞു.
മീര, ഞാനൊന്നു ചോദിക്കട്ടെ. നിനക്ക് സ്വാതിയെക്കുറിച്ചൊക്കെ എങ്ങനെയറിയാം-സഞ്ജു ചോദിച്ചു.
മോനേ കുട്ടാ സഞ്ജൂ- അവന്‌റെ മുക്കിലേക്കു വിരൽ തൊട്ടുകൊണ്ട് അവൾ പറഞ്ഞു. ഞാനിവിടെനിന്നു പോയെങ്കിലും പിന്നീടുള്ള നിന്‌റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഞാനറിയുന്നുണ്ട്. എനിക്കതിനൊക്കെ ഇവിടെ സോഴ്‌സുണ്ട്.നീ വിചാരിച്ചു ഞാനൊന്നും അറിയില്ലാന്ന് അല്ലേ..ഞാനറിഞ്ഞിട്ടുണ്ട്. നീയ് കോളജിൽ നടത്തിയ അടി മുതൽ ക്രിക്കറ്റ് കളിച്ച് കപ്പ് നേടിയതുവരെ എല്ലാം അറിയുന്നുണ്ട്-മീര പറഞ്ഞു.
സഞ്ജു ഞെട്ടിപ്പോയി. അപ്പോൾ ആരോ ഇവൾക്കുവേണ്ടി ഇവിടെ ചാരപ്പണി ചെയ്യുന്നുണ്ട്. അതാരായിരിക്കും.
ആരാ ആ വിവരങ്ങളൊക്കെ തരുന്നത്-നിഷ്‌കളങ്കമായി സഞ്ജു ചോദിച്ചു.
മോൻ തൽക്കാലം അതറിയേണ്ട കേട്ടോ-മീര അവന്‌റെ കവിളത്തു മൃദുവായി അടിച്ചുകൊണ്ടു പറഞ്ഞു.സഞ്ജു മിണ്ടാതെയിരുന്നു. ആരോ ഒരാൾ തന്നെ നിരീക്ഷിച്ച് അവൾക്ക് വിവരങ്ങൾ കൊടുക്കുന്നുണ്ടെന്ന് അവനു മനസ്സിലായി. പക്ഷേ അതാര്. എത്ര ശ്രമിച്ചിട്ടും ആ ഒരാൾ ആരെന്ന് അവൾക്കു മനസ്സിലായില്ല.

വിളക്കുവയ്ക്കുന്ന സമയത്താണ് സഞ്ജുവും മീരയും തിരികെ വീട്ടിലെത്തിയത്.
ദീപം ദീപം എന്നു പറഞ്ഞുകൊണ്ട് നന്ദു വിളക്കുമായി വരുന്ന സീനായിരുന്നു അത്. വിളക്ക് വരാന്തയിൽ നിലത്തു വച്ച ശേഷം അവൾ നിവർന്നപ്പോൾ കണ്ടത് മീരയെയും സഞ്ജുവിനെയും. അവൾക്കു മുഖം കൊടുക്കാതെ മുഖം വെട്ടിച്ച് മീര അകത്തേക്കു പോയി.
സഞ്ജു നന്ദുവിനെ നോക്കുകയായിരുന്നു. ചുവന്ന പട്ടുപാവാടയും ദാവണിയുമായിരുന്നു അവളുടെ വേഷം. കുളികഴിഞ്ഞതിന്‌റെ അടയാളമായി മുടി പിന്നോട്ടുവച്ചു തോർത്തുകൊണ്ടു കെട്ടിയിട്ടുണ്ടായിരുന്നു അവൾ. മീര മാസെങ്കിൽ ക്ലാസ് നന്ദിത തന്നെ.
വിളക്കിലെ എണ്ണ തന്‌റെ മുൻവശത്തെ മുടിയിൽ തേച്ചുകൊണ്ട് നന്ദിത സഞ്ജുവിന് അരികിലേക്കു നടന്നു വന്നു. മനോഹരമായ സുഗന്ധം അവൾ വന്നപ്പോൾ സഞ്ജുവിലേക്കു പ്രവഹിച്ചു.
വിളക്കുവയ്ക്കും മുൻപ് എത്തണമെന്നു തറവാട്ടിൽ ഒരു നിഷ്ടയുണ്ടെന്നറിയില്ലേ സഞ്ജുവിന്- നന്ദു അവന്‌റെ മുഖത്തു നോക്കി ചോദിച്ചു.
കൂടുതൽ ചോദ്യങ്ങളിൽ നിന്നു രക്ഷപ്പെടാനായി സഞ്ജു വിളക്കിലേക്കു നോക്കി കൈകൂപ്പി പ്രാർഥിച്ചു നിന്നു. പിന്നേ, മുംബൈയിൽ ജീവിക്കുന്ന ഇവളാണ് ഈ തറവാട്ടിൽ ജനനം മുതൽ കഴിയുന്ന തന്നോടു നിയമവും നിഷ്ടയുമൊക്കെ പറയുന്നത്-സഞ്ജു ഉള്ളിൽ ഇങ്ങനെ വിചാരിച്ചു നിന്നു.
സഞ്ജു തൊഴൽ അവസാനിപ്പിച്ചപ്പോഴും നന്ദു അവിടെത്തന്നെ ഉണ്ടായിരുന്നു.
മഹാറാണിയെ നന്നായി സോപ്പ് തേച്ചു കുളിപ്പിച്ചോ സഞ്ജൂ- നന്ദു പരിഹാസ രൂപത്തിൽ ചോദിച്ചു.
സഞ്ജു ദൈന്യതയോടെ അവളെ നോക്കി.
ഹും എന്നു പറഞ്ഞുകൊണ്ട് നന്ദു വെട്ടിത്തിരിഞ്ഞ് തറവാട്ടിനുള്ളിലേക്കു പോയി. സഞ്ജു ആ പോക്ക് നിർന്നിമേഷനായി നോക്കിനിന്നു.

—————–
മേക്കാട്ട് നമ്പൂതിരിയെ കാണാൻ കണ്ണേട്ടനും സഞ്ജുവും ഒരുമിച്ചാണ് പോയത്. മുത്തച്ഛന്‌റെ പഞ്ചഷഷ്ഠി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പൂജകളുടെ സമയവും ചാർത്തും തയാറാക്കാൻ കുറിപ്പു തയാറാക്കാൻ.
ഇങ്ങട്ട് ഇരുന്നോളൂ കുട്ടികളേ, അദ്ദേഹം പൂജാമുറിയിലാണ്- മേക്കാട്ട് തിരുമേനിയുടെ ഭാര്യയായ അന്തർജനം അവരോട് പറഞ്ഞപ്പോൾ അവർ സ്വീകരണമുറിയിലെ സെറ്റിയിൽ ഇരുന്നു.
പൂജാമുറിയിൽ നിന്നു മണികൾ മുഴങ്ങുന്ന ശബ്ദം, അകമ്പടിയായി വേദ മന്ത്രോച്ചാരണവും. തട്ടിപ്പില്ലാതെ കാര്യങ്ങൾ ഗ്രഹിച്ച് പറയുന്ന ഒന്നാന്തരം ജ്യോതിഷിയാണ് മേക്കാട്ട് തിരുമേനി. ചരിത്രപ്രസിദ്ധമായ മേക്കാട്ട് മനയിലെ നിലവിലെ അനന്തരാവകാശി. സഞ്ജുവിന്‌റെ മുത്തച്ഛനായ ബാലകൃഷ്ണപെരുമാൾ എന്തിനും ഏതിനും മേക്കാട്ട് തിരുമേനിയുടെ വാക്ക് ചോദിച്ചേ ചെയ്യാറുള്ളൂ. അത്ര വിശ്വാസമാണ്.
കുറച്ചു കഴിഞ്ഞപ്പോൾ തിരുമേനിയുടെ ഒരു ശിഷ്യൻ ഇറങ്ങിവന്നു.
വേദപുരത്തൂന്നല്യേ – അയാൾ ചോദിച്ചു.
ഉവ്വ്- കണ്ണേട്ടൻ പറഞ്ഞു.
പൂജാമുറിയിലേക്കു ചെല്ലാൻ തിരുമേനി പറഞ്ഞിരിക്ക്യണൂ. കാൽ കഴുകി വന്നോളൂ- പറഞ്ഞിട്ട് ശിഷ്യൻ നടന്നകന്നു.
പറഞ്ഞപ്രകാരം ദേഹശുദ്ധി വരുത്തിയ ശേഷം കണ്ണേട്ടനും സഞ്ജുവും പൂജാമുറിയിലേക്കു ചെന്നു. ഉള്ളിൽ ചെമന്ന പട്ടുവിരിച്ച ഇരിപ്പിടത്തിൽ മേക്കാട്ടു തിരുമേനി ഉപവിഷ്ടനായിരുന്നു. മുന്നിലൊരു മന്ത്രക്കളം. അതിനു സമീപത്തായി കവിടി നിരത്തിയ മറ്റൊരു കളം.
അൻപതു പിന്നിട്ട തിരുമേനി കാഴ്ചയിൽ ഗംഭീരഭാവനായിരുന്നു. വെള്ളക്കസവുമുണ്ടുടുത്ത അദ്ദേഹം തോളിനു ചുറ്റും നേര്യതു പുതച്ചിരുന്നു. ധ്യാനനിമഗ്നനായി ഇരുന്ന അദ്ദേഹം കണ്ണന്‌റെയും സഞ്ജുവിന്‌റെയും പാദപതന ശബ്ദം കേട്ട് ചിന്തയിൽ നിന്നുണർന്നു.
കണ്ണനെയും സഞ്ജുവിനെയും നോക്കി മേക്കാട്ടു തിരുമേനി പുഞ്ചിരിച്ചു.
വര്വാ, ഇരിക്കാ- തന്‌റെ മുന്നിൽ അഭിമുഖമായി വിരിച്ച നിലപ്പായ ചൂണ്ടിക്കാട്ടി അദ്ദേഹം ഘനഗംഭീരമായ ശബ്ദത്തിൽ പറഞ്ഞു.
കണ്ണനും സഞ്ജുവും ആ നിലപ്പായയിൽ ഇരുന്നു.
ഒരു നിമിഷം തിരുമേനി ചിന്താമഗ്നനായിരുന്നു.
പൂജകളെല്ലാം വിധിയാംവണ്ണം തന്നെ നടത്താമല്ലോ തിരുമേനി?- കണ്ണേട്ടന്‌റെ ആ ചോദ്യമാണ് അദ്ദേഹത്തെ ഈ ഇരിപ്പിൽ നിന്നു മുക്തനാക്കിയത്.
അതെല്ലാം പറഞ്ഞപോലെ തന്നെ നടത്താം കണ്ണാ, അതല്ല വേറൊരു കാര്യം- തിരുമേനി പറഞ്ഞു.
എന്താത് തിരുമേനി?- സഞ്ജുവാണ് ഇത്തവണ ചോദ്യം ഉന്നയിച്ചത്.
ഞാൻ ചന്ത്രോത്ത് തറവാടിന്‌റെ ഇപ്പോഴത്തെ നിലയെക്കുറിച്ച് ഒന്നു പ്രശ്‌നം വച്ചു. ഒരുപാടു പ്രശ്‌നങ്ങൾ കാണുന്നു. ഒരുമാസം മുൻപ് തറവാടിന്‌റെ രാശി നോക്കിയപ്പോൾ ഇങ്ങനെയൊന്നുമുണ്ടായിരുന്നില്ല. എന്താപ്പോ ഇങ്ങനെ- തിരുമേനി വിരൽമടക്കിക്കൊണ്ട് പറഞ്ഞു.
സഞ്ജുവിന്‌റെ നെഞ്ചിൽ തീയാളി. കുളക്കരയിൽവച്ച് മീര നൽകിയ ചുംബനത്തിന്‌റെ ഓർമ അവന്‌റെ ഉള്ളിൽ തെളിഞ്ഞു. അതാണോ രാശിയിലെ കുഴപ്പത്തിനു കാരണമെന്ന് അവൻ ഒരു നിമിഷം ഓർത്തു.
ഇല്യ, നമുക്ക് പിടികിട്ടണില്യ, പക്ഷേ എവിടെയോ എന്തോ കുഴപ്പം പോലെ, തറവാട്ടംഗങ്ങൾ തങ്ങളുടെ പെരുമാറ്റത്തിലൊക്കെ ഒരു സൂക്ഷ്മതയും ജാഗ്രതയും പുലർത്തിയേക്കുക-തിരുമേനി അറിയിച്ചു.
സഞ്ജുവിന്‌റെ ഉള്ളൊന്നു തണുത്തു. ഭാഗ്യം കുളക്കരയിൽ വച്ച് തന്നെ മീര ചുംബിച്ചത് തിരുമേനിക്ക് അറിയാൻ സാധിച്ചിട്ടില്ല. ഇനിയെല്ലാം സൂക്ഷിക്കണം. അവനോർത്തു. മീരയിൽ നിന്ന് ഒരകലം പാലിച്ചില്ലെങ്കിൽ അപകടമാണ്.
അതേ സമയം തന്നെ അവന്‌റെ ഉള്ളിൽ കുളക്കരയിലെ ചുംബനം വീണ്ടും തെളിഞ്ഞുവന്നു. മീരയുടെ ചുണ്ടുകൾ തന്‌റെ ചുണ്ടുകളിലേക്ക് അമർന്ന ആ നിമിഷം. എന്തൊ ഒരടുപ്പക്കൂടുതൽ തനിക്ക് മീരയോടു തോന്നുന്നുണ്ടെന്നു സഞ്ജു തിരിച്ചറിഞ്ഞു. എത്രയായാലും തനിക്ക് ആദ്യചുംബനം നൽകിയ പെണ്ണല്ലേ. അവൾ മനസ്സിലേക്ക് ഒരു പാലമിട്ടുകഴിഞ്ഞു. അവൾ തന്‌റെ ഇഷ്ടം കൂടാതെയാണെങ്കിലും തന്നിൽ ഒരു അവകാശം സ്ഥാപിച്ചു കഴിഞ്ഞു. ഇനിയവളെ താൻ കല്യാണം കഴിക്കേണ്ടി വരുമോ?
എന്നാൽ അതേനിമിഷം തന്നെ അതുകഴിഞ്ഞുള്ള രംഗങ്ങളും അവന്‌റെ മനസ്സിൽ തിരയടിച്ചെത്തി. താൻ പിടിച്ചുമാറ്റിയില്ലെങ്കിൽ സ്വാതിയെ അവൾ കൊന്നേനേ. പ്രണയാതുരയായി നിന്ന നിലയിൽ നിന്ന് എത്രപെട്ടെന്നാണ് അവളിൽ ക്രൗര്യം കത്തിയത്. എത്ര കഷ്ടപ്പെട്ടാണ് താൻ സ്വാതിയെ മോചിപ്പിച്ചത്. ഇങ്ങനെയുള്ള ഒരാളിന്‌റെ ഭർത്താവായാൽ തന്‌റെ ഗതിയെന്താകും.
എന്താണ് മാൻ ഒടുക്കത്തെ ചിന്തയാണല്ലോ. വലിയ ചിന്തകനായി മാറുമോ നീ- കണ്ണേട്ടന്‌റെ ചിരിയോടെയുള്ള ചോദ്യമാണ് ആലോചനകളിൽ നിന്ന് സഞ്ജുവെ ഉണർത്തിയത്. കണ്ണേട്ടനായിരുന്നു വാഹനം ഓടിച്ചത്, സഞ്ജു മുൻസീറ്റിലായിരുന്നു.
ഇനി ചിന്തിക്കുന്നത് അപകടമാണെന്ന് സഞ്ജു ഓർത്തു. മറ്റുള്ളവരുടെ ചിന്തകൾ പോലും മനസ്സിലാക്കാൻ വിരുതനാണു കണ്ണേട്ടൻ.
ഏയ് ഒന്നുമില്ല- സഞ്ജു പറഞ്ഞു.
അങ്ങനെയല്ല എന്തോ ഉണ്ട്, അതു നീ പറയില്ലെന്നറിയാം, അതോണ്ട് പറയണ്ട- കണ്ണേട്ടൻ പറഞ്ഞു.

തന്‌റെ മനസ്സിലുള്ള കാര്യങ്ങൾ ആരോടെങ്കിലും ഒന്നു പറയണമെന്ന് സഞ്ജുവിന് തോന്നി. കണ്ണേട്ടൻ ആണെങ്കിൽ നല്ലയാളാണ്. കാര്യം കുറേ കളിയാക്കലൊക്കെയുണ്ടെങ്കിലും കട്ടയ്ക്കു കൂടെ നിൽക്കും.
കണ്ണേട്ടാ- സഞ്ജു വിളിച്ചു.
എന്താടാ, നീ കാര്യം പറ, നമുക്ക് പരിഹാരമുണ്ടാക്കാം- കണ്ണേട്ടൻ പറഞ്ഞു.
പുഴക്കരയിൽ അവർ വണ്ടിനിർത്തി. മീരയും നന്ദിതയും തറവാട്ടിൽ എത്തിയതു മുതൽ കുളക്കരയിൽ സംഭവിച്ച കാര്യങ്ങൾ വരെ കണ്ണനോട് സഞ്ജു വിശദീകരിച്ചു.
കണ്ണൻ മൂക്കത്തു വിരൽവച്ച് ഒരു നിമിഷം നിന്നു. പിന്നെ സഞ്ജുവിനെ നോക്കി.
ഡാ സഞ്ജു, മീരയെ ഞാൻ വാച്ചുചെയ്യുന്നുണ്ട്. ആൾ കലിപ്പത്തിയാണ്. കെട്ടിയാൽ ചിലപ്പോൾ പണികിട്ടും. എന്‌റെ അഭിപ്രായം നീ നന്ദൂനെ കെട്ടണമെന്നാ-കണ്ണൻ പറഞ്ഞു.
പക്ഷേ കണ്ണേട്ടാ, ഞാൻ പറഞ്ഞില്ലേ, മീര ഇന്നലെ എന്നെ ഉമ്മവച്ചു. ഇനിയിപ്പോ ഞാൻ വേറൊരാളെ എങ്ങനെ കെട്ടും- സഞ്ജു ചോദ്യമെറിഞ്ഞു.
ഡാ സഞ്ജൂ, ഇന്നത്തെകാലത്ത് കല്യാണത്തിനു മുൻപ് ഒരുമ്മ വയ്ക്കുന്നതൊക്കെ തെറ്റാണോ. ഉമ്മ മാത്രമല്ല എന്തെല്ലാം കാര്യങ്ങളാ ഇപ്പോഴത്തെ കുട്ടികൾ ചെയ്യുന്നത്. എന്നിട്ട് അവരിൽ എത്രപേരാകും കല്യാണം കഴിക്കുന്നത്. വളരെ തുച്ഛം.
ഇതിപ്പോ അവൾ ഇങ്ങോട്ടുവന്നു ബലത്തിൽ ഉമ്മവച്ചതല്ലേ. നീ ഉത്തരവാദിയല്ല. നമ്മളൊക്കെ കുട്ടികളായിരുന്നപ്പോൾ എത്രയോ പേർ നമ്മളെ ഉമ്മവച്ചുകാണും, അവരെയെല്ലാം നമ്മൾ കെട്ടാൻ പോകുവാണോ- കണ്ണേട്ടൻ ചോദിച്ചു. സഞ്ജുവിന് ഉത്തരം മുട്ടി.
എന്നാലും കണ്ണേട്ടാ ഞാൻ ചന്ദ്രോത്തുതറവാട്ടിലെ കുട്ടിയല്ലേ. ബ്രഹ്‌മചര്യം കല്യാണം വരെ പാലിക്കണമെന്നല്ലേ ഇവിടത്തെ നിയമം-സഞ്ജു ദീനനായി പറഞ്ഞു.
ഒന്നു പോ ചെറുക്കാ, ചന്ത്രോത്തു തറവാടെന്നാൽ സുപ്രീം കോടതിയൊന്നുമല്ലല്ലോ, നിയമങ്ങളൊക്കെ പാലിക്കാൻ. നിന്‌റെ പൂർവികൻ വരദരാജപെരുമാൾ ആളൊരു നല്ല കാട്ടുകോഴിയായിരുന്നു. നിന്‌റെ വല്യമ്മുമ്മമാരുൾപ്പെടെ നാട്ടിൽ തന്നെ രണ്ടുഭാര്യമാർ. ഇന്ത്യയിൽ പലയിടത്തും പുള്ളിക്ക് കാമുകിമാരൊക്കെയുണ്ടായിരുന്നു. അങ്ങേര് ആ കോലാപ്പൂരി ബാബയെ പരിചയപ്പെട്ടതുകൊണ്ടല്ലേ ഈ തറവാട്ടിൽ ബ്രഹ്‌മചര്യമൊക്കെ വന്നത്-കണ്ണേട്ടൻ പുഴയിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു.
സഞ്ജു മുഖം കുനിച്ചുനിന്നു.

ഉത്രാടദിവസമായിരുന്നു അന്ന്. പൊന്നിൻചിങ്ങത്തിലെ തിരുവോണത്തലേന്ന്. മീരയ്ക്ക് യുഎസിലുള്ള സർവകലാശാലയിൽ എന്തൊക്കെയോ പേപ്പർ ഒക്കെ നൽകാനുള്ളതിനാൽ ആളു വളരെ ബിസിയായിരുന്നു. വൈകുന്നേരം നന്ദിതയുമായി സഞ്ജു അമ്പലത്തിലെത്തി.
വെളുത്ത സെറ്റുതുണിയിൽ സ്വർണക്കസവുകളോടുകൂടിയ ചുരിദാറായിരുന്നു നന്ദുവിന്‌റെ വേഷം. സെറ്റ് വസ്ത്രങ്ങൾ ഇടുമ്പോൾ നന്ദുവിന്‌റെ ഭംഗി ഇരട്ടിയായിരുന്നു. പോരാത്തതിന് മാച്ചിങ്ങായ സ്വർണാഭരണങ്ങലളു അവൾ അണിഞ്ഞിരുന്നു. പ്രൗഡയായ ഒരു സ്ത്രീയുടെ ഗാംഭീര്യവും നിറനിലാവ് പോലുള്ള സൗന്ദര്യവും.ഒരു ദേവമനോഹരി നടക്കുന്നതുപോലെ നന്ദിത സഞ്ജുവിനൊപ്പം അടിവച്ചുനടന്നു.
സഞ്ജുക്കുട്ടാ, ഇന്നു നിന്‌റെ പേരിൽ ഞാൻ കുറച്ച് അർച്ചനകളൊക്കെ നടത്തുന്നുണ്ട് കേട്ടോ. നീയാകെ വാടിയിരിക്കുന്നു. നിന്‌റെ ആയുരാരോഗ്യത്തിനും സുഖജീവിതത്തിനും പിന്നെ നിന്നെ നോട്ടമിട്ടു നിൽക്കുന്ന ചില ദുഷ്ടശക്തികളെ അകറ്റാനും വേണ്ടിയാണ് ഈ അർച്ചനകൾ-വശ്യമധുരമായ സ്വരത്തിൽ നന്ദിത അവനോടു പറഞ്ഞു.
നന്ദു പോയ് ചെയ്യാമോ. ഞാൻ അകത്തേക്കു വരുന്നില്ല-സഞ്ജു പറഞ്ഞു.
അതെന്തേ-സംശയഭാവത്തിൽ നന്ദു ചോദിച്ചു.

 

https://imgur.com/a/h55xHaE
ചെറിയ ഒരു പനിക്കോള്.ഞാൻ തലകുളിച്ചില്ല- സഞ്ജു പറഞ്ഞു. അവനാകെ മൂഡോഫായിരുന്നു.
ആണോ…തന്‌റെ ലോലമായ കൈപ്പത്തി അവന്‌റെ നെറ്റിയിലും കവിളിലും അവൾ അധികാരഭാവത്തോടെ വച്ചു. ചൂടൊന്നുമില്ല. വെയിൽ കൊള്ളാതെ മാറി നിന്നോളൂ. ഞാൻ പൂജകൾ കഴിഞ്ഞുവരാംട്ടോ-അവന്‌റെ കവിളിൽ ഒന്നു തട്ടി ചിരിയോടെ നന്ദിത പറഞ്ഞു.
ശരി നന്ദൂ, പോയി വാ- ക്ഷേത്രത്തിലെ ആട്ടപ്പന്തലിലേക്ക് ചെന്നിരുന്നുകൊണ്ട് സഞ്ജു പറഞ്ഞു. നന്ദിത അവനെ നോക്കി ഒന്നു ചിരിച്ച ശേഷം ഉള്ളിലേക്കു പോയി.
ആ സമയത്താണു സ്വാതി തൊഴൽ കഴിഞ്ഞു വന്നത്. മീരയുടെ കയ്യിൽ നിന്ന് ഇന്നലെ കൊണ്ട വീക്ക് അവളുടെ മുഖത്തു തിണർത്തു കിടന്നിരുന്നു. സഞ്ജുവിനെ കണ്ടതും അവൾ ഗൗനിക്കാതെ മുന്നോട്ടുനടന്നു.

സ്വാതിയവിടെ നിന്നേ- സഞ്ജു പറഞ്ഞു. അവൻ അവളുടെ പിന്നാലെ ചെന്നു.
സ്വാതി നിന്നു. ഇന്നലെ സഞ്ജുവിനെ അവൾ ഉമ്മ വയ്ക്കുന്നത് കണ്ടു. ഇനി സഞ്ജുവിനെ ശല്യപ്പെടുത്താൻ ഞാൻ വരില്ല. ബ്രഹ്‌മചാരിയാണെന്നും പറഞ്ഞ് ഇനി തട്ടിപ്പുംകൊണ്ട് വരരുത്. എന്‌റെ മുന്നിൽ കാട്ടിയ ബ്രഹ്‌മചര്യം ഇന്നലെ എവിടെപ്പോയി.- അവൾ താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

സ്വാതി. എനിക്ക് നിന്നോടു പ്രണയമോ മറ്റൊന്നുമില്ല. നമ്മൾ തമ്മിൽ ഒരിക്കലും ചേരാനും പോകുന്നില്ല.
സ്വാതി ചുമ്മാ എന്‌റെ പുറകിൽ നടന്ന് നിന്‌റെ സമയം നഷ്ടപ്പെടുത്തരുത്. മീര എന്നെ ഇങ്ങോട്ടുവന്നു ചുംബിച്ചതാണ്.ദയവ് ചെയ്ത് ഇന്നലെ നടന്ന കാര്യം ആരോടും പറയരുത്- സഞ്ജു അവളോടു പറഞ്ഞു.

കുളിക്കടവിലെ രഹസ്യവേഴ്ച ഞാനാരോടും പറയില്ല. അതോർത്ത് ഇനി വിഷമിക്കേണ്ട. പിന്നെ സഞ്ജുവിന്‌റെ ആ അമേരിക്കക്കാരി മുറപ്പെണ്ണിനെ ഒന്നു സൂക്ഷിച്ചോ. കൊല്ലാനും മടിക്കാത്ത ജാതിയാ അവൾ-പോകുന്നതിനിടയിൽ സ്വാതി പറഞ്ഞു. സ്വാതിയുടെ ആ പോക്കു നോക്കി നിന്നപ്പോൾ സഞ്ജുവിന് ഉള്ളിൽ ഒരു വിങ്ങൽ ഉടലെടുത്തു.

പാവമൊരു പൊട്ടിപ്പെണ്ണ്,തന്നെ സ്‌നേഹിച്ചെന്നൊരു കുറ്റമേ അവൾ ചെയ്തുള്ളു-പെണ്ണൊരുമ്പെട്ടാൽ എന്നു കേട്ടിട്ടേ ഉള്ളൂ. കുറേ പെണ്ണുങ്ങൾ ചേർന്ന് തന്നെ ചക്രശ്വാസം വലിപ്പിക്കുകയാണെന്ന് സഞ്ജുവിനു തോന്നി. പഴയ ബ്രഹ്‌മചര്യവും ക്രിക്കറ്റും സിനിമകാണലുമായിട്ടൊക്കെ എങ്ങനെ ജീവിച്ചുവന്നതാണ്. ഇപ്പോൾ ആകെ പരുങ്ങലിലായി. വേണ്ടായിരുന്നു.
തിരുവോണദിവസം രാവിലെ തന്നെ സഞ്ജു എഴുന്നേറ്റു. പല്ലുതേച്ചു കുളിച്ചു പുറത്തേക്ക് എത്തിയപ്പോൾ മുറ്റത്ത് ഒരു പടതന്നെയുണ്ട്. കുട്ടികളെല്ലാവരും കൂടി പൂക്കളമിടുകയാണ്. മീരയും നന്ദുവുമാണ് നേതൃത്വം. ഇരുവരും സാരി ഉടുത്തിരിക്കുന്നു. നന്ദു തന്‌റെ ട്രേഡ്മാർക്കായ സെറ്റ്‌സാരിയാണ്. എന്നാൽ മീര ഇളംനീല നിറത്തിൽ സുതാര്യമായ ഒരു സാരിയായിരുന്നു ധരിച്ചത്. ഒട്ടിയൊഴുകി കിടക്കുന്ന ഒരുതരം സാരി. ആകെ ഒരു മദാലസ ലുക്.
മീര ധരിച്ചിരിക്കുന്നത് ബ്രേസിയറിനെക്കാൾ കഷ്ടമായ ഒരു സ്ലീവ്‌ലെസ് ബ്ലൗസാണ്. തലേദിവസം മീരയുടെ ശരീരം മുഴുവൻ കണ്ട് സായൂജ്യമടയാൻ ഭാഗ്യം ലഭിച്ചതിനാലാകണം നന്ദുവിനെയാണ് സഞ്ജു കൂടുതൽ നോക്കിയത്.
അവൾ പൂക്കൾ ഇറുത്ത് പൂക്കളത്തിലേക്കു വച്ചുകൊണ്ടിരിക്കുന്നു. എന്തു സുന്ദരിയാണ് നന്ദുവെന്ന് സഞ്ജുവിന് തോന്നിപ്പോയി. ആ മഗധീര എന്ന ചിത്രത്തിലൊക്കെയുണ്ടായിരുന്ന കാജൽ അഗർവാളിന്‌റെ അതേ രൂപം.
സഞ്ജൂസ്, ഇങ്ങനെ നിന്നാലോ പോയൊരു മുണ്ടും കുർത്തയുമൊക്കെ ഇട്ടിട്ടുവാ. തെക്കിനിയിൽ ഞാൻ ഇസ്തിരിയിട്ടുവച്ചിട്ടുണ്ട്.- നന്ദു ഉറക്കെ വിളിച്ചുപറഞ്ഞു. അതു പറയുമ്പോൾ അവളുടെ മുഖത്തുവിടർന്ന പുഞ്ചിരി സഞ്ജു സാകൂതം നോക്കിനിന്നു. എന്തൊരു മനോഹാരിത.
മീര രൂക്ഷമായി നന്ദുവിനെയും സഞ്ജുവിനെയും ഒന്നു നോക്കി. എന്നിട്ടു പൂവിടൽ തുടർന്നു.
കുർത്തയും മുണ്ടുമണിഞ്ഞുവരാൻ അൽപം താമസിച്ചു. അപ്പോഴേക്കും പെൺകുട്ടികൾ പൂവിട്ടു കഴിഞ്ഞിരുന്നു. സഞ്ജുവിനെ കണ്ട നന്ദു ആഹ്ലാദത്തോടെ ഓഹ് വാവ് എന്നു വിളിച്ചുകൂവി. സഞ്ജു നിന്നെ കണ്ടിട്ട് എനിക്ക് പിടിച്ചു കടിച്ചുതിന്നാൻ തോന്നുന്നു കേട്ടോ.അത്ര സുന്ദരനായിട്ടുണ്ട് എന്‌റെ ചെക്കൻ അവൾ പൂത്താലവും കയ്യിലേന്തി അവനരികിൽ വന്നു പറഞ്ഞു.
താങ്ക് യൂ-നാണത്താൽ മുഖം കുനിച്ചു സഞ്ജു മറുപടി പറഞ്ഞു.
സച്ച് എ ക്യൂട്ടി- അവന്‌റെ മുഖത്ത് തന്‌റെ വിരലുകളോടിച്ച് കൊണ്ടു നന്ദു പറഞ്ഞു. ദേ ചെക്കാ നിന്‌റെയീ മാസ്മര ബ്യൂട്ടി അൽപം കൂടി ആസ്വദിക്കണന്ന്ണ്ട്. പക്ഷേ സദ്യയൊരുക്കാൻ അടുക്കളേൽ ഞാനും ഹാജരാകണമെന്നാ അമ്മായിമാർ പറഞ്ഞത്. എന്‌റെ കൈപുണ്യം അവർക്കെല്ലാം അറിയാം. ഇന്ന് സ്‌പെഷൽ പൈനാപ്പിൾ പായസം ഞാനുണ്ടാക്കുന്നുണ്ട്. സോ പിന്നെ കാണാട്ടോ ചെക്കനെ- പുഞ്ചിരിച്ചുകൊണ്ട് ഒരു പട്ടംപോലെ ഉലഞ്ഞാടി നന്ദു മുന്നോട്ടുനടന്നു.
നിനക്കു നാണമില്ലേ- കത്തുന്ന മുഖത്തോടെ മീര സഞ്ജുവിനരികിൽ വന്നു. മീരയുടെ വരവിൽ സഞ്ജു ഒന്നു വിറച്ചുപോയി. പെട്ടെന്നു തന്നെ അവൻ സ്വയം വീണ്ടെടുത്തു. ഇവളെ ഇങ്ങനെ വിട്ടുകൂടാ. ചെറുത്തുനിന്നില്ലെങ്കിൽ ഇവൾ തലയിൽകേറി തന്നെ അടിമയാക്കും. അതു പാടില്ല.
നീ എന്താണ് ഈ പറയുന്നത്- സഞ്ജു ചോദിച്ചു.
അല്ല, അവളുമായി ശൃംഗാരവും, കവിളിൽതൊടലും ആകെ മൊത്തം ഒരു റൊമാൻസ് സീൻ.അവൾക്കു കടിച്ചുതിന്നാൻ തോന്നാൻ നീയെന്താ ഹൽവയാ?-മീര ചോദിച്ചു.
അവളും എന്‌റെ അച്ഛൻപെങ്ങളുടെ മകളാണ്. എനിക്ക് അവളുമായി സംസാരിച്ചൂടെ.-സഞ്ജു ചോദിച്ചു
മീരയുടെ മുഖം കത്തി. മുന്നോട്ടാഞ്ഞ് അവൾ സഞ്ജുവിനെ നോക്കി പല്ലുകടിച്ച് നിന്നു.
നീയെന്നെ ഉമ്മ വച്ചതോർമ്മയുണ്ടല്ലോ സഞ്ജൂ, ഇനിയും നിനക്ക് ഞാനല്ലാതെ മറ്റു പെൺകുട്ടികളോട് മിണ്ടാനും കുഴയാനും അവകാശമില്ല- മീര പറഞ്ഞു.
ഞാൻ നിന്നെ ഉമ്മ വച്ചില്ല. നീയാണ് ഇങ്ങോട്ടുവന്ന് ഉമ്മ വച്ചത്. നീ വളരെ ടോക്‌സിക് ആണു മീരാ- സഞ്ജു ദൃഢതയാർന്ന സ്വരത്തിൽ പറഞ്ഞു.
പറഞ്ഞത് അൽപം കൂടിപ്പോയെന്ന് സഞ്ജുവിന് തോന്നി. പക്ഷേ അപ്പോഴേക്കും മീരയുടെ മുഖം കോപം കൊണ്ടു കത്താൻ തുടങ്ങിയിരുന്നു. അവൾ കൈവീശി അവന്‌റെ ഇരു കവിളുകളിലും അടിച്ചു.
സഞ്ജുവിന് നന്നായി വേദനിച്ചെങ്കിലും അവൻ ഒന്നും പറഞ്ഞില്ല. അടികൾ അവസാനിച്ച ശേഷം അവൻ മീരയുടെ കൈയിൽ പിടിച്ചു.
കണ്ടില്ലേ. ഇതാ ഞാൻ പറഞ്ഞത്.
മീര ഒന്നും മിണ്ടാതെ അൽപനേരം നിന്നു…സഞ്ജൂ,- അവൾ വിളിച്ചു.
സഞ്ജു മിഴികൾ ഉയർത്തി അവളെ നോക്കി…
ഞാൻ ടോക്‌സിക് ആണല്ലേ- അവൾ ചോദിച്ചു…
സഞ്ജു മിണ്ടാതെ നിന്നു.
എനിക്കൊപ്പം വാ- അവൾ ബലമായി അവന്‌റെ കയ്യിൽ പിടിച്ചു വലിച്ചു…കൂടെ പോകാതെ സഞ്ജുവിനു തരമില്ലായിരുന്നു.
തന്‌റെ മുറിയിലേക്കാണ് അവൾ അവനെ കൊണ്ടുപോയത്.
സഞ്ജു ഞാനന്ന് യുഎസിൽ നിന്നു വന്നപ്പോൾ ഭാരമുള്ള ഒരു പെട്ടി കൊണ്ടുവന്നിരുന്നില്ലേ. ഉള്ളിൽ അമ്മിക്കല്ലാണോയെന്ന് നീ കളിയാക്കിയ ഭാരമുള്ള പെട്ടി. മീര വലിയ മിഴികളുയർത്തി അവനെ നോക്കിക്കൊണ്ട് ചോദിച്ചു.
ഹാ. എനിക്ക് ഓർമയുണ്ട്-സഞ്ജു പറഞ്ഞു.
ആ പെട്ടി എന്‌റെ കട്ടിലിനടിയിൽ ഉണ്ട്. അതൊന്നു വലിച്ചുനീക്കിയെടുക്കൂ- മീര അവനോടു പറഞ്ഞു. എന്നിട്ടു മുറിയിലെ കസേരയിൽ കയറിയിരുന്നു.
സഞ്ജു ഒരുനിമിഷം ചിന്തിച്ചുനിന്നു. എന്നിട്ട് കട്ടിലിനടിയിലേക്ക് കൈയിട്ട് ആ വലിയ പെട്ടി വലിച്ചെടുത്തു.അതിനു നല്ല ഭാരമുണ്ടായിരുന്നു.
അതെടുത്ത് ആ കട്ടിലിൽ വയ്ക്കൂ-മീര വീണ്ടും പറഞ്ഞു.
സഞ്ജു പണിപ്പെട്ട് ആ പെട്ടി പൊക്കി കട്ടിലിൽ വച്ചു.നംബർ ലോക്കുള്ള പെട്ടിയായിരുന്നു അത്.
1234 എന്നാണ് അതിന്‌റെ ലോക്ക്. അതിട്ട് അതൊന്നു തുറക്കൂ- വീണ്ടും മീരയുടെ ഓർഡർ.
നംബർ 1234 എന്നാക്കി സഞ്ജു പെട്ടിയുടെ ഇജക്ടറിൽ ഞെക്കി. അതു തുറന്നുവന്നു. ഒരുപാട് സാധനങ്ങളായിരുന്നു അതിൽ പല കാലത്തേത്. റിമോട്ടിലോടുന്ന കളിപ്പാട്ടക്കാർ, പ്ലേസ്റ്റേഷന്‌റെ പഴയ വിഡിയോ ഗെയിം, ഒരു ക്രിക്കറ്റ്ബാറ്റ് തുടങ്ങി ആണുങ്ങളുടെ ഷർട്ടുകളും സ്വർണച്ചെയിനും വാച്ചും ഐഫോണുകളുമൊക്കെ ഉണ്ടായിരുന്നു അതിൽ.
സഞ്ജുവിന് ഒന്നും മനസ്സിലായില്ല. അപ്പോഴേക്കും മീര അവനടുത്തേക്കു വന്നു.
എന്‌റെ ഹൃദയമാണ് ഈ പെട്ടി സഞ്ജൂ-അവൾ അവനരികിൽ ഇരുന്നുകൊണ്ടു പറഞ്ഞു. ഇവിടെ നിന്നു പോയശേഷം നിന്‌റെ ഓരോ ബർത്ത്‌ഡേയ്ക്കു തലേന്നും നിനക്കായി ഞാൻ സമ്മാനങ്ങൾ വാങ്ങി. പക്ഷേ അത് അവിടെ നിന്ന് അയയ്ക്കാൻ എനിക്കു ധൈര്യമില്ലായിരുന്നു. മാതാപിതാക്കളെയും ഇവിടത്തെ ബന്ധുക്കളെയുമൊക്കെ പേടിച്ചിട്ട്. അവരൊക്കെ എന്തു വിചാരിക്കുമെന്നു ചിന്തിച്ച് ലജ്ജിച്ചിട്ട്. എങ്കിലും ഞാൻ ഇതെല്ലാം സൂക്ഷിച്ചുവച്ചു. എന്നെങ്കിലും ഞാനിവിടെ വരുമ്പോൾ നിനക്കു തരാൻ. അതിൽ പലതും നിനക്ക് ഇന്ന് ഉപയോഗമില്ലാത്തതാണ്. എങ്കിലും അതു എന്‌റെ സ്‌നേഹമായിരുന്നു. നിനക്കായി ഞാൻ കാത്തുവച്ചതായിരുന്നു. എന്നെയും നിനക്കായി ഞാൻ കാത്തു. നിനക്കായി കൊല്ലാനും ചാവാനും ഒന്നും എനിക്ക് ഒരു മടിയുമില്ല സഞ്ജു.-മീര ഏങ്ങലടിച്ചുകരയാൻ തുടങ്ങി.
സഞ്ജു അവളുടെ തോളിൽ തൊട്ടു. മീരയുടെ ആ പെട്ടി അവനെ അശക്തനാക്കിയിരുന്നു. മീരാ, ഞാൻ. ചില സമയത്ത് ഞാൻ എന്താ പറയുന്നേന്ന് എനിക്കു നിശ്ചയല്യ. നീ എന്നോടു ക്ഷമിക്കൂ- അതവൻ പറഞ്ഞതിനൊപ്പം മീര അവന്‌റെ നെഞ്ചിലേക്കു ചാഞ്ഞു.അവളുടെ കൈകൾ അവനെ ഇറുക്കെ പുണർന്നു.
പെട്ടെന്നു മീരയുടെ കണ്ണുകൾ തിളങ്ങി. അവൾ അവന്‌റെ ഇരു കരണത്തും അടിച്ചു. എന്നിട്ടും ഇതെല്ലാം കാത്തുവച്ച ഞാൻ മണ്ടി. ഞാൻ ടോക്‌സിക്കാണല്ലേ. കൊല്ലും നിന്നെ ഞാൻ. എനിക്കു കിട്ടിയില്ലേൽ വേറെയാർക്കും നിന്നെ ഞാൻ കൊടുക്കില്ല- അവൾ പറഞ്ഞു.

സീ ഇതാണു ഞാൻ പറഞ്ഞത്. ദേഷ്യത്തിൽ പറഞ്ഞിട്ട് സഞ്ജു കട്ടിലിൽ നിന്നെണീറ്റു ചെന്ന് മുറിയിലെ സെറ്റിയിൽ മുഖം വീർപ്പിച്ചിരുന്നു.
ചുവന്ന മുഖവുമായി ദേഷ്യപ്പെട്ട് ഇരിക്കുന്ന സഞ്ജുവിനെ ഒരു ചിരിയോടെ മീര നോക്കി. അവൾ അവനരികിലേക്ക് പതിയെ നടന്നു വന്നു,
സഞ്ജു..അവനു മുന്നിൽ പോയി എളിക്കു കൈകുത്തിനിന്ന് മീര വിളിച്ചു. അവളുടെ വയർഭാഗത്തെ സാരി തെന്നിമാറി ആഴമുള്ള പൊക്കിൾ സഞ്ജുവിന് നന്നായി കാണാമായിരുന്നു.
ഡാ നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേടാ ഞാൻ നിന്നെ അടിക്കുന്നത്. അതൊക്കെ ഇ്ങ്ങനെ ടോക്‌സിക് എന്നൊക്കെ എടുത്താലോ..ഞാൻ ടോക്‌സിക് ഒന്നുമല്ല. -അവനടുത്തേക്കു നീങ്ങിനിന്ന് അവന്‌റെ തലയിൽ തടവിക്കൊണ്ട് മീര പറഞ്ഞു. ഇപ്പോൾ അവളുടെ പൊക്കിൾ അവന്‌റെ ചുണ്ടിനു ഇഞ്ചുകൾ മാത്രം അകലത്തിലാണുണ്ടായിരുന്നത്. കുഴിഞ്ഞ വൃത്തത്തിലുള്ള അതിന്‌റെ ആകൃതി അവനെ ഭ്രമിപ്പിച്ചുകളഞ്ഞു. ഒരു ചെറിയ കിണർപോലെയുണ്ട്. പണ്ടത്തെ സിൽക് സ്മിതയെ ഒക്കെ അനുസ്മരിപ്പിക്കുന്ന പൊക്കിൾ.
മീരയ്ക്കുള്ളിലേക്ക് എന്തൊക്കെയോ വികാരങ്ങൾ കൂലംകുത്തിയൊഴുകി. തന്‌റെ സ്ലീവ്‌ലെസ് ബ്ലൗസിന്‌റെ ഹുക്ക് വിടുവിച്ച് തന്‌റെ ഇടത്തേ മുല അവൾ സ്വതന്ത്രമാക്കി. വലിയ ആ മുലപ്പന്ത് അവൾ സഞ്ജുവിന്‌റെ മുഖത്ത് ആട്ടിയാട്ടി ഇടിച്ചു.
ഇതെന്താ ഫുട്‌ബോൾ ആണോ- അസാമാന്യ വലുപ്പമുള്ള ആ മുലപ്പന്തിൽ നോക്കി സഞ്ജു ചോദിച്ചു.
അതേ…എന്തേ ക്രിക്കറ്റ് താരത്തിനു ഫുട്‌ബോൾ വശല്യേ- മീര ചോദിച്ചു.
സഞ്ജുവും അൽപം കമ്പി മൂടിലായി.
ഫുട്‌ബോൾ ഒക്കെ വശണ്ട്. പക്ഷേ ഫുട്‌ബോൾ കളിക്കണമെങ്കിൽ ബോൾ മാത്രം പോരല്ലോ. ഗ്രൗണ്ടും ഗോൾപോസ്റ്റും ഒക്കെ വേണ്ടേ-സഞ്ജു ചോദിച്ചു

എങ്കിൽ ഗോൾപോസ്റ്റ് കാണിച്ചുതരട്ടെ- മീര ചുണ്ടു കടിച്ചുകൊണ്ട് ചോദിച്ചു.
എന്തോന്ന്-സഞ്ജു മീരയോടു ചോദിച്ചു.
ഗോൾപോസ്റ്റ്….താഴെയാ..എന്താ കാണണോ..മീര കാമോദ്ദീപകമായി ചുണ്ടുകടിച്ചുകൊണ്ട് ചോദിച്ചു.
കണ്ടിട്ട് ഇപ്പോ എന്തിനാണു-സഞ്ജു ചോദിച്ചു,
കണ്ടിട്ടിപ്പോ എന്തിനാണെന്നോ..മീര അവന്‌റെ കരണത്ത് ഒരടികൂടി കൊടുത്തു. എന്തൊരു മഫാണു നീ..ആ ഗോൾപോസ്റ്റ് കാണാൻ എത്ര ബോയ്‌സാ നടക്കുന്നേന്നറിയാമോ..നിനക്കു കാണേണ്ടതു കൊണ്ടു എല്ലാവരെയും റിജക്ട് ചെയ്തു.-മീര പറഞ്ഞു
ഗോൾ പോസ്റ്റ് കണ്ടിട്ട് ഇപ്പോ എന്തിനാണ്? അപ്പു വീണ്ടും കുസൃതിപൂർവമായി ചോദിച്ചു.
എന്തിനാണെന്നോ- ഇത്തവണ സഞ്ജുവിന്‌റെ മുഖത്ത് വീണ്ടും ഏൽപിച്ചൊരടി കൊടുത്തിട്ട് മീര പറഞ്ഞു. തന്‌റെ വലത്തേ മുലയും പുറത്തെടുത്തിട്ടു ഞെട്ട് അവൾ സജ്ഞുവിന്‌റെ ചുണ്ടുകളിൽ ഉരച്ചശേഷം അത് അവന്‌റെ വായിലേക്കു ശക്തിയിൽ തള്ളിക്കയറ്റി.
ഗോൾപോസ്റ്റിൽ കിസ് ചെയ്യാം, ലിക്ക് ചെയ്യാം, വേണമെങ്കിൽ ഒരു ഗോളടിക്കാം.- മീര കാതരയായി പറഞ്ഞു.
ഒരു ഗോളേ പറ്റുള്ളൂ?- അവളുടെ മുലഞെട്ടു വായിൽ നിന്നെടുത്തശേഷം അവൻ ചോദിച്ചു.
മതിയാവോളം ഗോളടിക്കാം, ഡിഫൻഡറും ഗോൾകീപ്പറുമൊന്നുമില്ലാത്ത ഗോൾപോസ്റ്റാ-ചുണ്ടുകൾ അവന്‌റെ മുഖത്തോടടുപ്പിച്ച് മീര പറഞ്ഞു. അവളുടെ സാരിയിൽ പൊതിഞ്ഞ ഭാരമേറിയ നിതംബങ്ങൾ അവന്‌റെ മടിയിലേക്ക് അമർന്നിരുന്നു.
വീണ്ടും മീര തനിക്ക് ചുംബനം നൽകാൻ പോകുകയാണെന്നു സഞ്ജുവിനു മനസ്സിലായി. അത്യന്തം സുഖകരമായ നിമിഷങ്ങളായിരുന്നു സജ്ഞുവിനെ സംബന്ധിച്ച് അത്. മദാലസയായൊരു രതിറാണി തന്‌റെ മടിയിൽ ഇരുന്ന് തന്നോട് വിക്രിയകൾ ചെയ്യുന്നു. ഏതു ചെറുപ്പക്കാരനും മോഹിച്ചുപോകുന്ന നിമിഷങ്ങൾ.പെട്ടെന്നു സഞ്ജുവിന്‌റെ മനസ്സിലേക്കു മേക്കാട്ടെ നമ്പൂതിരിയുടെ വാക്കുകൾ വന്നു. ശ്രദ്ധ വേണം…
അവൻ മീരയെ തള്ളിമാറ്റി.
എന്താ സഞ്ജു ഇത്-അവൾ ഈർഷ്യയോടെ ചോദിച്ചു.
ഇതൊന്നും ശരിയല്ല മീരാ- സഞ്ജു പറഞ്ഞു.
എന്തു ശരിയല്ലാന്ന്-മീര ചോദിച്ചു.
ഞാൻ വിവാഹം വരെ ബ്രഹ്‌മചാരിയാണെന്നു പ്രതിജ്ഞ ചെയ്തിട്ടുണ്ട്, ഇതൊക്കെ അതിനു നിഷിദ്ധമാണ്.-സഞ്ജു പറഞ്ഞു.
നിന്‌റെയൊരു കോപ്പിലെ ബ്രഹ്‌മചര്യം. ഈ തറവാട്ടിലുള്ളവർക്ക് ഇക്കാര്യത്തിൽ തികഞ്ഞ ഭ്രാന്ത് തന്നെ-കാമപൂരണം തടസ്സപ്പെട്ട ദേഷ്യത്തിൽ ഒരു സിംഹിയെപ്പോലെ അലറിക്കൊണ്ട് മീര പറഞ്ഞു. നിന്നെയങ്ങനെ വിടില്ല ചെക്കാ. ഇന്നു നീ എന്‌റേതാണ്.അവന്‌റെ അരികിലേക്ക് പാഞ്ഞുവന്നുകൊണ്ട് മീര പറഞ്ഞു.
സഞ്ജു വിദഗ്ധമായി ഒഴിഞ്ഞുമാറി. വന്ന ഊക്കിൽ മീര കട്ടിലിലേക്കു കാൽതെറ്റി മറിഞ്ഞടിച്ചു വീണു. നഗ്നമായി പുറത്തുചാടിയിരുന്ന അവളുടെ മുലകൾ മെത്തയിൽ അമർന്നു.
മീരാ, നിന്‌റെയാ ഫുട്‌ബോളൊക്കെ എടുത്ത് അകത്തിട്ടോ, പിന്നെ കാണാട്ടോ- തമാശരീതിയിൽ പറഞ്ഞുകൊണ്ട് സഞ്ജു മുറിയുടെ വാതിൽ പെട്ടെന്നു തുറന്നു പുറത്തേക്കിറങ്ങി, എന്നിട്ടു വാതിൽ വലിച്ചടച്ചു.
ഷിറ്റ്- മീര ദേഷ്യത്തോടെ മെത്തയിൽ കൈ കൊണ്ട് ആഞ്ഞടിച്ചു.
———————————–
വേദപുരം തറവാടിന്‌റെ പടിഞ്ഞാറേവശം പുഴയാണ്.അവിടെ കൽപടവുകളൊക്കെ കെട്ടിയിട്ടിട്ടുണ്ട്. അവിടെ വലിയ ഒരു മാവിന്‌റെ ചുവട്ടിൽ തറവാട്ടിലെ കുട്ടികളെല്ലാം ഒത്തുകൂടിയിരിക്കുകയാണ്. മുതിർന്നവരെല്ലാം തറവാട്ടിൽ നിന്നു മറ്റൊരു ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു. എന്തൊക്കെയോ ചർച്ചകളും മറ്റു കാര്യങ്ങളുമൊക്കെയുള്ളതിനാൽ കുട്ടികളാരും വരേണ്ടെന്നു മുതിർന്നവർ തീരുമാനിച്ചു. സഞ്ജുവിനെയും മീരയെയും നന്ദിതയെയും കുട്ടികളുടെ മേൽനോട്ടത്തിനായി നിർത്തി.
മാവിന്‌റെ ചുവട്ടിൽ അന്താക്ഷരി പുരോഗമിക്കുകയായിരുന്നു. മുട്ടിനു മുകളിൽ തുടയ്ക്കു പകുതി വരെ മാത്രം എത്തുന്ന തരത്തിൽ ഒരു മിനിസ്‌കർട്ടായിരുന്നു മീരയുടെ വേഷം. സ്ലീവ്‌ലെസായ ടോപ്പും അവൾ അതിനൊപ്പം ധരിച്ചിരുന്നു. വളരെ സെക്‌സിയായിട്ടുള്ള മീരയെ കൂടുതൽ സെക്‌സിയാക്കുന്നതായിരുന്നു ആ വേഷം. ഭംഗിയേറിയ ഒരു സൽവാറും കമീസുമായിരുന്നു നന്ദിതയുടെ വേഷം.
കരിമിഴിക്കുരുവിയെ കണ്ടില്ല ചിർമണി കുളമ്പടി കേട്ടില്ല- മീര പാടുകയാണ്. മീരയ്ക്കു പാടാൻ വലിയ വശമില്ല.
കുളമ്പടിയോ ഇതെന്താ കുതിരയാണോ? പൊട്ടിച്ചിരിച്ചുകൊണ്ട് നന്ദിത ഉറക്കെ ചോദിച്ചു. സഞ്ജുവും കുട്ടികളും അതു കേട്ട് പൊട്ടിച്ചിരിച്ചു. ക്രുദ്ധയായ മീര സഞ്ജുവിനെ തറപ്പിച്ചു നോക്കിയപ്പോൾ അവൻ വാപൂട്ടി നിന്നു. സഞ്ജുവിന്‌റെയും മീരയുടെയും നന്ദിതയുടെയും നേതൃത്വത്തിൽ 3 ടീമായി തിരിഞ്ഞായിരുന്നു അന്താക്ഷരി കളി.
അങ്ങനെ മാറി മാറി പാട്ടുകൾ വന്നു.
ഒടുവിൽ സഞ്ജു ഒരു പാട്ടു പാടി…നീല നിലവേ, നിനവിനഴകേ താരമറിയാതരിയുമഴകേ..ഏ ശബ്ദത്തിലാണ് അവസാനിച്ചത്. സോ എ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പാട്ട് അടുത്ത ടീം പാടണം. സഞ്ജു പറഞ്ഞു.
മീരയുടെ ടീമായിരുന്നു അടുത്തത്.
മീരയ്ക്ക് എ വച്ചുള്ള പാട്ടൊന്നുമറിയില്ലായിരുന്നു. ഏതാടാ എ വച്ചു പാട്ട് പറയെടാ…മീര തന്‌റെ ടീമിലുള്ള കുട്ടുവിനോടും ജാനിയോടും റോബിനോടും ചോദിച്ചു. കുട്ടികൾ നന്ദിതയെ നോക്കി. അവൾ കണ്ണടച്ചു കാട്ടി. തറവാട്ടിലെ കുട്ടികൾക്കെല്ലാം നന്ദിതയോടായിരുന്നു പ്രിയം.
ഇവിടുന്നു പോയപ്പോഴും കുട്ടികൾക്കെല്ലാം അവൾ മുടങ്ങാതെ സമ്മാനങ്ങൾ അയക്കുകയും അവരോടു ബന്ധം നിലനിർത്തുകയുമൊക്കെ ചെയ്തിരുന്നു. ഇത്തവണ വന്നപ്പോഴും അവൾ കുട്ടികൾക്കൊപ്പം ഏറെനേരം കൂട്ടുകൂടുകയും ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്തു. അതിനാൽ തന്നെ നന്ദുചേച്ചി എന്തു പറയുന്നോ അതാണു കുട്ടികൾക്കു വേദവാക്യം. മീരയുടെ ടീമിലുള്ള കുട്ടികളും അതിനാൽ നന്ദിതയെ അനുസരിച്ചു. അവൾ കണ്ണടച്ചു കാട്ടിയതിനാൽ അവർ മിണ്ടാതെ നിന്നു.
ഫൂൾസ്…നിന്നോടൊക്കെയാ ചോദിച്ചേ..പാട്ട് പറഞ്ഞുതാ-മീര കുട്ടികളോടു കയർത്തു.
ഞങ്ങൾക്കറിയില്ല ഡാകിനിചേച്ചീ അല്ല മീരച്ചേച്ചീ-കുട്ടു പറഞ്ഞു.
ഡാകിനിയോ, എടാ ആരാടാ ആരാടാ എനിക്ക് അങ്ങനെ പേരിട്ടത്. തന്നെ ഡാകിനിയെന്നു വിളിച്ച കുട്ടുവിന്‌റെ ചെവി പിടിച്ചു തിരുമ്മിക്കൊണ്ട് മീര ചൂടായി.
അയ്യോ ചേച്ചീ, പറഞ്ഞപ്പോൾ തെറ്റിപ്പോയതാ-കുട്ടു പറഞ്ഞു. മീരയെ രഹസ്യമായി കുട്ടികൾ ഡാകിനിയെന്നാണ് വിളിച്ചിരുന്നത്.
എന്താദ് മീര, കുട്ടികളെ ഇങ്ങനെ വേദനിപ്പിക്കുന്നേ, അവന്‌റെ ചെവിയിൽ നിന്നു വിട്- നന്ദിത വിളിച്ചുപറഞ്ഞു.കുട്ടുവിന്‌റെ ചെവിയിൽ കൂടുതൽ തിരുമ്മിക്കൊണ്ട് മീര പറഞ്ഞു.
നീ നിന്‌റെ കാര്യം നോക്ക് നന്ദിതാ..കുട്ടികളാണു വലുതാകുന്നത്. മൂത്തോരെ ഇരട്ടപ്പേരു വിളിക്കുന്നതിന് ഇപ്പോഴേ ഇവർക്ക് കൊടുക്കണം. അല്ലെങ്കിൽ വലുതാകുമ്പോൾ ഇവരൊക്കെ വഴിപിഴച്ചുപോകും..മീര പറഞ്ഞു.
ആരാ വഴിപിഴച്ചുപോകുന്നേന്ന് ഇട്ടിരിക്കുന്ന ഡ്രെസ് കണ്ടാൽ അറിയാം-നന്ദിത പിറുപിറുത്തത് സഞ്ജു മാത്രമാണു കേട്ടത്.
നീയെന്തെങ്കിലും പറഞ്ഞോ-മീര ചോദിച്ചു.
അല്ലാ എല്ലാവരും തറവാട്ടിലെ കുട്ടികളാ. തറവാടിന്‌റെ സംസ്‌കാരോം പാരമ്പര്യോമൊക്കെ നിലനിർത്താൻ എല്ലാർക്കും ബാധ്യതയുണ്ടെന്നു പറഞ്ഞതാ- മീരയെ കൊള്ളിച്ചുള്ള നന്ദിതയുടെ വർത്തമാനം മീരയ്ക്കു പെട്ടെന്നു മനസ്സിലായില്ല. എന്നാൽ സഞ്ജുവിന് മനസ്സിലായി.
അതൊന്നും സാരമില്ല. ഈ തറവാട്ടിലെ കുട്ടികളെ ശകാരിക്കാനും ശിക്ഷിക്കാനും മീരയ്ക്കും നന്ദിതയ്ക്കും അധികാരംണ്ട്. അവരുടെ വല്യേച്ചിമാരാ നിങ്ങള്..കുടുംബത്തിലെ ചെറിയവരെ നേർവഴിക്ക് നടത്തേണ്ടത് മൂത്ത പെൺകുട്ടികളാ- സഞ്ജു വിദഗ്ധമായി പറഞ്ഞു. കുട്ടു സഞ്ജുവിനെ നോക്കി പല്ലിറുമ്മി.
സഞ്ജു പറഞ്ഞത് കറക്ടാ. ഇവൻമാർക്കെല്ലാം വലിയ നെഗളിപ്പാണ്. കൂട്ടുകെട്ട് ശരിയാവത്തേന്‌റെയാണ്. നന്ദിതയെ നോക്കി മുനവച്ചാണ് മീരയത് പറഞ്ഞത്.
എല്ലാവനെയും നേരെയാക്കിയിട്ടേ ഞാനിവിടുന്ന് അമേരിക്കേലേക്ക് തിരിച്ചുപോന്നുള്ളൂ.കുട്ടുവിന്‌റെ തലയിൽ ഒരു കിഴുക്ക് കൂടി കൊടുത്തിട്ട് മീര പറഞ്ഞു.
സഞ്ജൂ, നാളെയെന്നെ മാർക്കറ്റിൽ ഒന്നു കൊണ്ടുപോണം. അവിടെയൊരു കടേൽ നല്ല വള്ളിച്ചൂരൽ ഉണ്ട്. ഇവർക്കെല്ലാം ചൂരൽക്കഷായാ നല്ല പ്രതിവിധി- കുട്ടുവിനെ വിട്ടുകൊണ്ട് മീര പറഞ്ഞു.
നാളെത്തന്നെ പോകാം മീര, മാർക്കറ്റിൽ കിട്ടിയില്ലേൽ കുറച്ചങ്ങുചെല്ലുമ്പോൾ ഒരു അങ്ങാടിക്കടയുണ്ട്, ആദിവാസികൾടെ. അവിടെ പഴുപ്പിച്ച ചൂരൽ കിട്ടും. ഒറ്റ പെട കൊടുത്താൽ പത്തുദിവസം നീറുമെന്നാ പറയുന്നേ. സഞ്ജു അതു പറഞ്ഞപ്പോൾ കുട്ടികൾ പേടിച്ച് അവനെ നോക്കി. അവൻ രഹസ്യമായി കുട്ടികളെ നോക്കി കൊഞ്ഞനം കുത്തി.
എന്നാൽ അവിടെത്തന്നെ പോകാം.കേട്ടല്ലോ, നാളെ മുതൽ എന്തെങ്കിലും അധികപ്രസംഗം കാട്ടിയാൽ എല്ലാത്തിനും ചുട്ട പെടയാണു മറുപടി. മനസ്സിലായോടാ. -കുട്ടുവിനെ നോക്കിക്കൊണ്ട് മീര ദേഷ്യപ്പെട്ട് സംസാരിച്ചു. കുട്ടികൾ തലകുലുക്കി.
അതെല്ലാം പോട്ടെ നമുക്ക് അന്താക്ഷരി കണ്ടിന്യൂ ചെയ്യാം.സഞ്ജു പറഞ്ഞു.
അപ്പോൾ എ അക്ഷരം വച്ചുള്ള പാട്ട് മീരയുടെ ടീമിനറിയില്ല. സമയം കഴിഞ്ഞു. ഇനി ചാൻസ് നന്ദൂനാണ്. സഞ്ജു അറിയിച്ചു.
നന്ദുവിന്‌റെ മുഖം തെളിഞ്ഞു. ചുരിദാറിന്‌റെ ഷോൾ ഒക്കെ പിടിച്ചിട്ട് അവൾ പാടാൻ തുടങ്ങി.

എന്തിനു വേറൊരു സൂര്യോദയം…
നീയെൻ പൊന്നുഷ സന്ധ്യയല്ലേ…
എന്തിനു വേറൊരു മധുവസന്തം…
ഇന്നു നീയെൻ അരികിലില്ലേ

മനോഹരശബ്ദത്തിനുടമയായ നന്ദിതയ്ക്ക് പാട്ട് നന്നായി വഴങ്ങിയിരുന്നു.ക്ലാസിക്കൽ മ്യൂസിക്ക് അവൾ പഠിച്ചിട്ടുമുണ്ട്. അത്രമേൽ സൗരഭ്യം പൂണ്ട ആ പാട്ടിൽ മീരയൊഴികെ എല്ലാവരും ലയിച്ചുനിന്നുപോയി. അവളാ പാട്ടു പാടുമ്പോൾ സഞ്ജുവിന്‌റെ മുഖത്തുനിന്നു കണ്ണുകളെടുത്തതേയില്ല. സഞ്ജുവിനോടുള്ള പ്രണയമായിരുന്നു ആ പാട്ടുനിറയെ.

നീയെന്‌റെ ആനന്ദ നീലാംബരി,
നീയെന്നുമണയാത്ത ദീപാഞ്ജലി..

നന്ദു പാടി അവസാനിപ്പിച്ചപ്പോഴേക്കും സഞ്ജു ഹൃദയംതുറന്ന് കയ്യടിച്ചു. വോവ് …നന്ദു സൂപ്പർ…ശ്രേയ ഘോഷാലിന്‌റെ കൂട്ടുണ്ട് നിന്‌റെ സൗണ്ട്. നീ പാടിയ അത്രേം നിമിഷം ഞാൻ സ്വർഗത്തിലെത്തിയപോലെയായി. സഞ്ജു കാതരമായി പറഞ്ഞു. നന്ദുവിന്‌റെ മുഖം പൂത്തുവിടർന്നു. നാണവും അതിൽ നിഴലിച്ചെന്നു മാത്രം.
ആ സമയം മീരയുടെ മനസ്സിൽ അസൂയയുടെ ഗുണ്ടുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.

മതി മതി പിള്ളാരേ, അന്താക്ഷരി. നിങ്ങൾക്കൊന്നും പഠിക്കാനില്ലേ പോയി പഠിച്ചേ…മീര വീണ്ടും കാരണവത്തിയായി രംഗത്തുവന്നു.

അയ്യോ, മീരച്ചേച്ചീ ഞങ്ങൾടെ പരീക്ഷ ഒക്കെ കഴിഞ്ഞില്ലേ. ഇതു വെക്കേഷൻ അല്ലേ.-കുട്ടികൾ ഒരേ സ്വരത്തിൽ പറഞ്ഞു.

അതിനിപ്പോ എന്താ…അടുത്ത ടോപ്പിക്കുകൾ ഇപ്പോഴേ പഠിക്കണം. ഞാൻ പഠിപ്പിച്ചുതരാം, എല്ലാരും വാ- മീര പറഞ്ഞു. കുട്ടികൾ അങ്കലാപ്പിൽ അവിടെ നിന്നു.
ഹേയ് മീരാ, നിനക്കെന്തിന്‌റെ ധൃതിയാ…വെക്കേഷൻ ടൈമിൽ കുട്ടികൾ ഉല്ലസിക്കണം. അതിനാണു വെക്കേഷൻ. ആരും പോണ്ട കേട്ടോ- നന്ദിത മുറുക്കമുള്ള സ്വരത്തിൽ പറഞ്ഞു. അതു ശരിയാ മീര, അല്ലെങ്കിലേ ഇവർക്ക് ക്ലാസും ട്യൂഷനും ഒഴിഞ്ഞു സമയമില്ല. അവരൊന്നു റിലാക്‌സ് ആകട്ടെ -സഞ്ജുവും അതിനെ പിന്താങ്ങിയതോടെ മീരയുടെ എല്ലാ കുരുവും പൊട്ടി.

എന്താന്നു വച്ചാൽ ആയിക്കോ..ഞാൻ പോകുന്നു. മീര എഴുന്നേറ്റു നടന്നു.
നീയിതെവിടെ പോകുന്നു. രസംകൊല്ലിയാവല്ലേ- സഞ്ജു ഇടയ്ക്കു കയറി പറഞ്ഞു.
ദേ സഞ്ജൂ. എനിക്കിവിടെ പാട്ടും പാടിയിരിക്കാൻ സമയമില്ല. ഇവിടുള്ളവരെല്ലാം ബന്ധുവീട്ടിൽ പോയിട്ട് രാത്രി ഇവിടെ വന്നേ ഭക്ഷണം കഴിക്കൂ. ഞാനതെല്ലാം ശരിയാക്കാൻ പോകുവാണ്- മീര കൈവിരൽ ഉയർത്തിക്കൊണ്ട് പറഞ്ഞു.
അതിനു നീയെന്തിനാ പോകുന്നേ.ചെറിയമ്മമാരും അപ്പച്ചിമാരും അതെല്ലാം റെഡിയാക്കിയിട്ടാണു പോയത്. പോരാത്തതിന് അടുക്കളക്കാരി ശാന്തേച്ചിയും അവിടെയുണ്ട്,അവരെല്ലാം നോക്കിക്കോളും.നീയിവിടെ ഇരിക്ക്. അവളുടെ കൈയിൽ പിടിച്ചുകൊണ്ട് സഞ്ജു പറഞ്ഞു.
ദേ സഞ്ജൂ, ആണുങ്ങൾക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല. എന്തേലും ശരിയായില്ലെങ്കിൽ കുടുംബത്തിലെ പെണ്ണുങ്ങൾക്കാണു പഴി. എല്ലാം ശരിയാണോയെന്നു എനിക്കു നോക്കണം, അതെന്‌റെ ഉത്തരവാദിത്വമാണ്. കുടുംബത്തിലെ കാര്യമെല്ലാം നോക്കണമെന്നാണ് എന്‌റെ അമ്മ എന്നെ പണ്ടുമുതലേ പഠിപ്പിച്ചിരിക്കുന്നത്. അങ്ങനെയുള്ള പെണ്ണുങ്ങളേ നല്ല മകളും ഭാര്യയുമൊക്കെയാകൂ. അല്ലാത്തവർക്ക് പാട്ടുംപാടി ഉല്ലസിച്ചിരുന്നാൽ മതിയല്ലോ- നന്ദുവിനെ നോക്കിക്കൊണ്ട് മീര പറഞ്ഞു. ഭാര്യ എന്ന അവളുടെ പ്രയോഗം അവൾ മനപൂർവം ഒന്നു കടുപ്പിച്ചാണു പറഞ്ഞത്.
അവൾ പോന്നേ പോട്ടേ..തടയേണ്ട-നന്ദു സഞ്ജുവിനോട് അടക്കത്തിൽ അവനു മാത്രം കേൾക്കാവുന്ന പോലെ പറഞ്ഞു.
മീര തലയുമുയർത്തിപ്പിടിച്ചു മുന്നോട്ടു നടന്നു. മിനിസ്‌കർട്ടിലെ പിൻഭാഗദൃശ്യമായിരുന്നു നന്ദു കണ്ടുകൊണ്ടിരുന്നത്. നടക്കുന്നതിനിടയിൽ മിനിസ്‌കർട്ടിനുള്ളിൽ അവളുടെ നിതംബപ്പന്തുകൾ വെട്ടിക്കളിക്കുന്നത് സഞ്ജു പരവശത്തോടെ നോക്കി നിന്നു.
നല്ല ബെസ്റ്റ് ഭാര്യയാണു ദേ ആ പോകുന്നത്. എനിക്കുറപ്പാ, ഇവളെ കെട്ടുന്നവൻ മൂന്നാംനാൾ കെട്ടിത്തൂങ്ങും-നന്ദു പരിഹാസത്തിൽ പറഞ്ഞു.
ദേ നന്ദൂ, അങ്ങനെയൊന്നും പറയല്ലേ- ഒന്നു ഞെട്ടിയ സഞ്ജു അവളോടു പറഞ്ഞു. അപ്പോഴും അവന്‌റെ നോട്ടം നടന്നകലുന്ന മീരയുടെ പിൻഭാഗത്തായിരുന്നു.
എന്തോന്നാ നോക്കിക്കോണ്ട് നിൽക്കുന്നത്- നന്ദു അൽപം ഈർഷ്യയോടെ ചോദിച്ചു.
സഞ്ജു പെട്ടെന്നു ഞെട്ടി. പിടിക്കപ്പെട്ടിരിക്കുന്നു. പഴയ തന്ത്രം തന്നെ രക്ഷ. ഞാൻ മീരയുടെ ഡ്രസിൽ നോക്കിയതാണ്. എന്തൊരു വൾഗർ ആയാണ് ഈ കുട്ടി ഡ്രസ് ഇടുന്നത്-സഞ്ജു പയ്യെ കാർഡിറക്കി.
അതേന്നേ- നന്ദൂ തന്ത്രത്തിൽ വീണു.
എന്തു വൃത്തികേടാണ്. മിനിസ്‌കർട്ടുമൊക്കെയിട്ട് തറവാട്ടിൽ നടക്കുന്നു. എന്തൊരു വൾഗർ ആണ്. ഇതൊന്നും പറഞ്ഞു പഠിപ്പിക്കാൻ ആരുമില്ലാത്തതിന്‌റെയാ. ഈ തറവാട്ടിലെ പെണ്ണുങ്ങളിൽ ആരെങ്കിലും ഇങ്ങനെ വസ്ത്രം ധരിക്കുവോ? അവൾടെ കുറേ വേഷം. ഞാൻ മുംബൈയിലാ പഠിച്ചേ. അവിടേം മിനിസ്‌കർട്ടൊക്കെയുണ്ട്. ഞാനിട്ടിട്ടില്ല, കാരണം എന്‌റെ അമ്മ എന്നോടു പറഞ്ഞൂ-നന്ദൂ എവിടെയാണെങ്കിലും നീ ചന്ത്രോത്തേ കുട്ടിയാ, വസ്ത്രധാരണത്തിലും അച്ചടക്കത്തിലും പെരുമാറ്റത്തിലുമൊക്കെ ആ അടക്കം വേണം എന്ന്. ഇതൊരുമാതിരി അറബിക്കുതിര മാതിരി- കിട്ടിയ സമയം കൊണ്ട് പറ്റാവുന്ന ഏഷണി നന്ദു പറഞ്ഞു.
നന്ദു അവിടെ എന്തൊക്കെയാ ഇടുന്നേ-സഞ്ജു ചോദിച്ചു.
ചുരിദാർ, കുർത്ത, അല്ലെങ്കിൽ സാരി.നമ്മുടെ പാരമ്പര്യത്തിലില്ലാത്തതൊന്നും ഞാൻ ഇടില്ല-നന്ദു പറഞ്ഞു.
അതുമാത്രമല്ല സഞ്ജൂ,ഞാൻ വെളുപ്പിന് എണീറ്റ് കുളിക്കും, പിന്നെ പ്രാർഥിക്കും, പിന്നെ അടുക്കളയിൽ അമ്മയെ സഹായിക്കും. ഇതൊക്കെ ഇപ്പോഴേ ചെയ്താലേ ഭാവിയിൽ ഭർത്താവിന്‌റെയും കുട്ടികൾടെയുമൊക്കെ കാര്യം നോക്കാനാകൂ.അങ്ങനെയുള്ള പെണ്ണുങ്ങളേ നല്ല ഭാര്യയും അമ്മയുമൊക്കെയാവൂ-നന്ദു പറഞ്ഞു.
ആണോ, പക്ഷേ ഇപ്പോ ഫെമിനിസം ഒക്കെയല്ലേ, പെണ്ണുങ്ങൾ അങ്ങനെയൊന്നും ചെയ്തില്ലേലും കുഴപ്പമില്ല-സഞ്ജു പറഞ്ഞു.
എന്തു ഫെമിനിസം, അതൊക്കെ തട്ടിപ്പല്ലേ. പെണ്ണായാൽ കുറേ കടമയുണ്ട്, അല്ലാണ്ട് ഇങ്ങനെ വേഷം കെട്ടി നടക്കാൻ ആർക്കും പറ്റും-നന്ദു വീറോടെ പറഞ്ഞു. മീര കുറച്ചുമുൻപേ ഭാര്യയുടെ കടമയെപ്പറ്റിയൊക്കെ പറഞ്ഞതിന്‌റെ ചൊരുക്കാണ് നന്ദുവിനെന്ന് സഞ്ജുവിന് മനസ്സിലായി.
നമുക്ക് വേറെ ഒരു ഗെയിം കളിക്കാം നന്ദുച്ചേച്ചീ- ദത്തൻ ചെറിയച്ചന്‌റെ മകൻ പക്രു മുന്നോട്ടുവന്നു പറഞ്ഞു. നന്ദിതയുടെ വാലാണ് ചെക്കൻ.
ആഹാ, എന്താടാ ആ ഗെയിം- നന്ദിത അവന്‌റെ താടിക്കു പിടിച്ചുകൊണ്ട് ചോദിച്ചു.
ഹിറ്റ് ഓർ പാസ്-അവൻ പറഞ്ഞു.
അതെന്തു സാധനമാടാ-സഞ്ജു ചോദിച്ചു.
ഒരു കുടുക്കയിൽ എല്ലാവരുടെയും പേര് എഴുതിയിടും. എന്നിട്ട് ഓരോരുത്തർ എടുക്കും. എടുക്കുന്നയാൾക്ക് ഒരു പേരു കിട്ടുമല്ലോ. ആ പേരുള്ളയാളോട് ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെടും. അതു ചെയ്യുവാണെങ്കിൽ ഹിറ്റ്. അല്ലെങ്കിൽ പാസ്. പാസ് പറഞ്ഞാൽ പേരുകാരൻ അല്ലെങ്കിൽ പേരുകാരി പേരെടുത്തയാൾക്ക് നഷ്ടപരിഹാരം കൊടുക്കണം. പണം അല്ലെങ്കിൽ സമ്മാനം- പക്രു പറഞ്ഞു.
കൊള്ളാമല്ലോ, ഇപ്പോഴത്തേ പിള്ളാരുടെ ഓരോ ഗെയിമുകളേ. നമുക്കൊന്നു ട്രൈ ചെയ്യാം സഞ്ജൂ- നന്ദു പറഞ്ഞു.
ദേ നന്ദൂ, ഇവൻ മഹാ ഉഡായിപ്പാ, എന്തെങ്കിലും ഉഡായിപ്പ് ഗെയിം ആയിരിക്കും. നമുക്ക് ഇതു വേണ്ട- സഞ്ജു പറഞ്ഞു.
ശ്ശൊ..സഞ്ജു മീരയെപ്പോലെ തുടങ്ങല്ലേ..പിള്ളേരുടെ കളിയല്ലേ. നമുക്ക് നോക്കാംന്നേ- നന്ദു പറഞ്ഞു. ഒടുവിൽ സഞ്ജു തലയാട്ടി.
കുടുക്ക റെഡി-പക്രു കുടുക്കയുമായി വന്നു.
ആദ്യം ആരെടുക്കും- അവൻ ചോദിച്ചു.
നീ തന്നെ എടുക്കെടാ പക്രുമോനേ, നോക്കട്ടെ-നന്ദു പറഞ്ഞു.
അഡകഡബാബ്ര- പറഞ്ഞു കൊണ്ട് പക്രു ഒരു പേപ്പർചുരുൾ എടുത്തു നിവർത്തി.
ആരാ- സഞ്ജു ചോദിച്ചു.
എനിക്കു കിട്ടിയത്….ഒരു നിമിഷം സസ്‌പെൻസ് ഇട്ടുകൊണ്ടു പക്രു അവിടെ നിന്നു.
പേര് പറയെടാ വേട്ടാവളിയാ- സഞ്ജു അക്ഷമനായി പറഞ്ഞു.
നന്ദു ചേച്ചീ- ചുരുൾ നിവർത്തി എല്ലാവരെയും കാട്ടിക്കൊണ്ട് പക്രു പറഞ്ഞു.
ഓഹ് ഞാനോ.. അപ്പോൾ നീ പറയുന്നത് ഞാൻ ചെയ്യണമല്ലോ. ഞാനെന്താ പക്രുജീ ചെയ്യേണ്ടത്-നന്ദു പറഞ്ഞു.
ങൂം…നന്ദു ചേച്ചി ചെയ്യേണ്ടത് ഇതാണ്- പക്രു മുരടനക്കിക്കൊണ്ട് പറഞ്ഞു- സഞ്ജുച്ചേട്ടന് ഒരുമ്മ കൊടുക്കണം. കൊടുത്താൽ ഹിറ്റ്, അല്ലെങ്കിൽ പാസ്.
പോടാ കാട്ടുപോത്തേ, അവന്‌റെ ഉഡായിപ്പ് ഗെയിം. നന്ദൂ ഈ കുരങ്ങച്ചൻ പറയുന്നത് കേൾക്കേണ്ട കേട്ടോ-സഞ്ജു പറഞ്ഞു.
പറ്റില്ലെങ്കിൽ നന്ദു ചേച്ചീ, പാസ് പറഞ്ഞോ- പക്രു ഭാവമൊന്നുമില്ലാതെ പറഞ്ഞു.
അയ്യടാ പാസ് പറഞ്ഞിട്ടുവേണം നിനക്ക് എന്‌റെ കൈയിൽ നിന്നു പൈസ പിടിക്കാൻ. അങ്ങനെയിപ്പം വേണ്ട. ഞാൻ ഹിറ്റാണു ചൂസ് ചെയ്യുന്നത്-നന്ദിത കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു.
നന്ദൂ, ഇതെല്ലാം…സഞ്ജു വിക്കിവിക്കി പറഞ്ഞു.
പേടിക്കാതെ സഞ്ജൂ. ഇതൊരു ഗെയിമല്ലേ- നന്ദു പറഞ്ഞു.
എനിക്കു പറ്റില്ല, ഇത്രേം മുന്നിൽവച്ച്. പിള്ളേരുടെ മുന്നിൽവച്ച്. പോയേ- സഞ്ജു പറഞ്ഞു.
അത്രേയുള്ളൂ കാര്യം. സഞ്ജു ആ കസേരയിലേക്ക് ഇരുന്നോളൂ. പക്രൂ, നീ കുട്ടികളെയെല്ലാം വിളിച്ച് അപ്രത്തുപോയേ- നന്ദു പറഞ്ഞു. മുതലാളി പറയുന്നത് അനുസരിക്കുന്ന ഗുണ്ടയെപ്പോലെ പക്രു മറ്റു കുട്ടികളെയെല്ലാം വിളിച്ചുകൊണ്ടു പോയി.
ഇപ്പോ നമ്മൾ മാേ്രത ഉള്ളൂ- നന്ദു അവനരികിലേക്ക് അടിവച്ചടി നടന്നുകൊണ്ടു പറഞ്ഞു. സഞ്ജുവിന്‌റെ ഹൃദയതാളം പ്രകമ്പനം കൊണ്ടു.
നന്ദു അവനരികിലേക്കു വന്നു. കസേരയിൽ ഇരുന്ന അവന്‌റെ മടിയിലേക്കിരുന്ന. അവൾ ഇരുകൈകളും അവന്‌റെ തോളിലൂടെ ഇട്ടു കഴുത്തിനോടു ചേർത്ത് അവനെ കെട്ടിപ്പിടിച്ചു. ബ്ലൗസിൽ നിന്നു പുറത്തുചാടിയിരുന്ന അവളുടെ മുലകൾ അവന്‌റെ നെഞ്ചിൽ ഉരഞ്ഞമർന്നു.
സഞ്ജു…അവന്‌റെ മുഖം തന്നോടു ചേർത്തു അവന്‌റെ ചുണ്ടുകളിലേക്കു തന്‌റെ ചുണ്ടുകൾ കൊണ്ടുചെന്നിട്ടവൾ വിളിച്ചു.
ഊം…മാസ്മരികമായ ഏതോ ലോകത്തായിരുന്ന സഞ്ജു മൂളുകമാത്രമാണു ചെയ്തത്. നന്ദിതയുടെ നനഞ്ഞ വലിയ ചുണ്ടുകൾ സഞ്ജുവിന്‌റെ വലിയ ചുണ്ടുകളിൽ പതിഞ്ഞു. വലിയ നിശബ്ദത അവിടെ പരന്നു.ഭ്രാന്തമായ ആവേശത്തോടെ അവന്‌റെ മുഖം കൈകളാൽ അവൾ മുഖത്തേക്കു ചേർത്തു. അവന്‌റെ കീഴ്ചുണ്ട് കടിച്ചുകൊണ്ട് അവൾ ഉറുഞ്ചി വലിച്ചു. ഐസ്‌ക്രീം കുടിക്കുന്നതുപോലെ.
എന്‌റെ ആദ്യചുംബനമാണ് ഇത് സഞ്ജൂ- അവന്‌റെ ചുണ്ടിലൂടെ വിരലോടിച്ചുകൊണ്ട് അവൾ പറഞ്ഞു. ഒരായിരം ചുംബനങ്ങളുടെ തുടക്കം- അവൾ കാതരയായി പറഞ്ഞു. അവന്‌റെ തലയിലൊന്നു തലോടിയിട്ട് അവൾ തിരിഞ്ഞുനടന്നു. എല്ലാക്കിളികളും ഒരുമിച്ച് കൂടുകാലിയാക്കിയതുപോലെ ബ്ലിംഗസ്യാന്ന് സഞ്ജു ഇരുന്നു.
നന്ദിത നടന്നു തറവാട്ടിനുള്ളിൽ എത്തിയപ്പോൾ ശൂ ശൂന്ന് ഒരു വിളികേട്ടു. പക്രു ആയിരുന്നു അത്.
മിടുക്കൻ. പറഞ്ഞപോലെ എല്ലാം ചെയ്തു. ഇങ്ങുവാ- നന്ദിത വിളിച്ചു.പക്രു അവൾക്കരികിലേക്കു വന്നു.
ദേ നിനക്കു തരാമെന്നു പറഞ്ഞ ആപ്പിൾവാച്ച് മുറിയിൽ എന്‌റെ ഡ്രസിങ് ടേബിളിനു മുകളിൽ ഉണ്ട്. പോയെടുത്തോ- അവൾ അവന്‌റെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.
ശരീ നന്ദുവേച്ചീ, താങ്ക്യൂ- പറഞ്ഞിട്ട് അവൻ ഓടിപ്പോയി.
എല്ലാം ഒരു നാടകമായിരുന്നു. പക്രുവിനെക്കൊണ്ട് ഗെയിം കളിപ്പിച്ചത് നന്ദിതയാണ്. അവളുടെ പേരുമാത്രമേ അവൻ കുടുക്കയിൽ ഇട്ടിരുന്നുള്ളൂ.
സഞ്ജു ബ്ലിംഗസ്യാന്നുള്ള ആ ഇരിപ്പു കുറേ നേരം ഇരുന്നു, തറവാട്ടിലെ മാവിൻ ചുവട്ടിൽനിന്ന് കണ്ണിമാങ്ങ തലയിൽ വീണതൊന്നും അവൻ അറിഞ്ഞില്ല. മീരയും ചുംബിച്ചു, ഇപ്പോൾ നന്ദുവും ചുംബിച്ചു. ഇതെല്ലാം എങ്ങോട്ടാണ്. ഒരുത്തരവും അവനു കിട്ടിയില്ല.
അന്നുരാത്രി സഞ്ജു ഉറക്കത്തിൽ ഒരു സ്വപ്‌നം കണ്ടു. മീരയും നന്ദിതയും തന്‌റെ മുറിയിൽ താലങ്ങളുമായി വരുന്നതായിരുന്നു ആ സ്വപ്നം. താലത്തിൽ തുണികൊണ്ട് എന്തോ അവർ മറച്ചിരുന്നു. സഞ്ജുവിന്‌റെ ഇടതും വലതുമായി അവർ നിന്നു. താലത്തിലെ തുണി മാറ്റി. മൂർച്ചയുള്ള കത്തിയായിരുന്നു അവരുടെ താലങ്ങളിൽ.
രണ്ടുപേരും കത്തിയെടുത്തു തനിക്കു നേരെ വീശുന്നു.
സഞ്ജുവിന്‌റെ കിഡ്‌നി ഞാനെടുക്കും- മീര തന്‌റെ ശരീരത്തിൽ നിന്നു കിഡ്‌നി പറിച്ചുകൊണ്ട് നന്ദുവിനോടു പറഞ്ഞു.
എന്നാൽ അവന്‌റെ കരൾ ഞാനെടുക്കും- നന്ദുവും ഇതാ തന്‌റെ കരൾ പറിച്ചെടുക്കുന്നു.
അങ്ങനെ തന്‌റെ ശരീരത്തിൽ നിന്നു പലതും ആ പെൺകുട്ടികൾ അതാ പകുത്തെടുക്കുന്നു.
ഹൃദയം ഞാൻ വിട്ടുതരില്ല- പൊട്ടിച്ചിരിച്ചുകൊണ്ട് മീര പറയുന്നു.
നോ, ഹൃദയം എന്‌റേതാണ് – നന്ദു പറയുന്നു.
രണ്ടുപേരും കയ്യിട്ട് ഇതാ തന്‌റെ ഹൃദയം പറിച്ചെടുക്കുന്നു.
ഇങ്ങു തരൂ ആ ഹൃദയം- രണ്ടു പെൺകുട്ടികളും കശപിശ കൂടുന്നു. അതാ തന്‌റെ ഹൃദയം അവരുടെ കൈകളിൽ നിന്നു തെറിച്ചുപോകുന്നു. തുറന്ന വാതിലിലൂടെ അതു പുറത്തേക്കു തെറിച്ച് പടികളിലൂടെ താഴേക്ക് ഉരുണ്ടുരുണ്ടു പോകുന്നു….അയ്യോ എന്‌റെ പാവം ഹൃദയം…..അതാ പോകുന്നു.
എന്‌റെ അമ്മേ…നിലവിളിച്ചുകൊണ്ട് സഞ്ജു കട്ടിലിൽ എഴുന്നേറ്റിരുന്നു. സ്വപ്‌നം അവസാനിച്ചിരുന്നു.

(തുടരും)

a
WRITTEN BY

admin

Responses (0 )



















Related posts