-50% Intro price for the next 72 hours only!. Buy now →

Kambi stories

വിശുദ്ധർ പറയാതിരുന്നത്

വിശുദ്ധർ പറയാതിരുന്നത് VISHUDHAR PARAYATHIRUNNATHU bY ROBINHOOD കിഴക്കു വെള്ള കീറിയിട്ടുണ്ടായിരുന്നില്ല…പ്ലാവുങ്കൽ വീട്ടിൽ ആരും എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. നാലരക്ക് അലാറം സെറ്റ് ചെയ്തു ഉറങ്ങിയിരുന്നതാണ് സിസിലി. പക്ഷെ കൃത്യം നാലേ ഇരുപത്തഞ്ചിന് തന്നെ അവർ കണ്ണു തുറന്നു. അതങ്ങനെയാണ്…അലാറം സെറ്റ് ചെയ്തു വെച്ചിട്ടുണ്ടായാലും കൃത്യം ഇതേ സമയത്തു തന്നെ അവർ എഴുന്നേൽക്കും. കാരണം ഈ പതിവ് അവർ കുട്ടക്കാലം മുതലേ ചെയ്തു പോന്നിരുന്നതാണ്. കൃത്യമായി പറഞ്ഞാൽ ഒമ്പതാം ഔസ് മുതൽ. ആ സമയത്താണ് അവർ ആദ്യ കുർബാന കൈക്കൊണ്ടത്. […]

0
1

വിശുദ്ധർ പറയാതിരുന്നത്

VISHUDHAR PARAYATHIRUNNATHU bY ROBINHOOD

കിഴക്കു വെള്ള കീറിയിട്ടുണ്ടായിരുന്നില്ല…പ്ലാവുങ്കൽ വീട്ടിൽ ആരും എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. നാലരക്ക് അലാറം സെറ്റ് ചെയ്തു ഉറങ്ങിയിരുന്നതാണ് സിസിലി. പക്ഷെ കൃത്യം നാലേ ഇരുപത്തഞ്ചിന് തന്നെ അവർ കണ്ണു തുറന്നു. അതങ്ങനെയാണ്…അലാറം സെറ്റ് ചെയ്തു വെച്ചിട്ടുണ്ടായാലും കൃത്യം ഇതേ സമയത്തു തന്നെ അവർ എഴുന്നേൽക്കും. കാരണം ഈ പതിവ് അവർ കുട്ടക്കാലം മുതലേ ചെയ്തു പോന്നിരുന്നതാണ്. കൃത്യമായി പറഞ്ഞാൽ ഒമ്പതാം ഔസ് മുതൽ. ആ സമയത്താണ് അവർ ആദ്യ കുർബാന കൈക്കൊണ്ടത്. അന്ന് ക്ലാസ് എടുത്തിരുന്ന തോപ്പിൽ അച്ചൻ ആണ് അവരോടു പുലർച്ചക്കു എഴുന്നേറ്റു കൊണ്ട ചൊല്ലേണ്ടതിന്റെ പ്രാധാന്യവും അത് വഴി ലഭിക്കുന്ന അനുഗ്രഹങ്ങളെയും കുറിച്ച് പറഞ്ഞു കൊടുത്ത്. അന്ന് തൊട്ടു ഇന്ന് വരെ അവർ അണുവിട തെറ്റാതെ അവർ ആ കർമ്മം നിർവഹിക്കുന്നു. തനിക്കു ലഭിച്ച സൗഭാഗ്യങ്ങളെല്ലാം ഈ ഭക്തി കൊണ്ടാണെന്നു അവർ ദൃഢമായി വിശ്വസിച്ചു പോരുന്നു.
കണ്ണുകള തുറന്നെങ്കിലും കിടക്കയിൽ എഴുന്നേറ്റിരിക്കാൻ അവർ അര മിനിറ്റ് കാത്തു. കാരണം അടുത്തിടെ വന്ന ഒരു വാട്സാപ്പ് മെസ്സേജിൽ ഉറക്കമുണരുമ്പോൾ എഴുന്നേറ്റിരിക്കാൻ അര മിനുട്ടും കട്ടിലിൽ നിന്നും താഴെ ഇറങ്ങാൻ അര മിനുട്ടും വെയിറ്റ് ചെയ്തില്ലെങ്കിൽ ബ്രെയിനിനു സ്‌ട്രോക്ക്‌ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് വായിച്ചതായിരുന്നു. കട്ടിലിൽ എഴുന്നേറ്റിരുന്ന അവർ ഒരു സുഖം വരാനായി ഒരു കീഴ്ശ്വാസം വിട്ടു. അതിന്റെ നിർവൃതിയിൽ ലയിച്ചിരിക്കുമ്പോഴാണ് അടിവയറിൽ നിന്നൊരു തിരയിളക്കം താഴേക്ക്‌ വരുന്നത് അനുഭവപ്പെട്ടത്. ആ ഓളം സൃഷ്ട്ടിച്ച വെപ്രാളത്തിൽ കുരിശു പോലും വരയ്ക്കാൻ നിൽക്കാതെ വര കക്കൂസിലേക്കു ഓടി. കാരണം അവർക്കങ്ങനെയാണ്. കാലം തെറ്റി വരുന്ന വയറിളക്കം പിടിച്ചാൽ കിട്ടില്ല. അനുഗ്രഹങ്ങൾ ഏറെയുണ്ടെങ്കിലും ഇക്കാര്യം മാത്രം ദൈവം തനിക്കു നൽകിയ ഒരു മുള്ളായി അവർ കണ്ടു വരുന്നു. അല്ലെങ്കിൽ ആരാഞ്ഞു നടക്കുന്നു. കാരണം ഇക്കാര്യം വരുടെ കുടുംബക്കാർക്കും പരിചയക്കാർക്കും ഒക്കെ അറിയാം. പലപ്പോഴും പുറത്തു യാത്രക്ക് പോകുമ്പോഴോ മറ്റോ ആയിരിക്കും അവർക്കേ പ്രശ്നം ഉണ്ടാകുന്നത്. അതുണ്ടാക്കുന്ന ബുദ്ധിമുട്ടു അവര്ക്ക് ചെറുതല്ല.
ഇനി സിസിലിയുടെ കുടുംബത്തെ പരിചയപ്പെടാം. അതിനു മുൻപ് സിസിലി ആരാണെന്നറിയേണ്ടേ? സിസിലി അഥവാ സിസിലിയമ്മ അഞ്ചു അടി ഒമ്പതിഞ്ചു പൊക്കമുള്ള ഒരു നെടുവിരിയൻ ചരക്കാണ്‌. പ്രായം ഇപ്പോൾ അമ്പത്തഞ്ചിനോടടുക്കുന്നു. ശരീരത്തിന്റെ പ്രൊപോർഷന് അനുസരിച്ചുള്ള മുലകളും ചന്തിയുമാണെങ്കിലും സാധാരണ പെണ്ണുങ്ങളെ സംബന്ധിച്ച് അവവളരെ വലുതാണ്. അത്യാവശ്യം വെളുത്ത നിറം.നിതംബത്തെ വരെ മറക്കുന്ന കേശഭാരം. അത്ര ഭംഗിയില്ലാത്ത – കൃത്യമായി പറഞ്ഞാൽ പാലകക്കു അടി കിട്ടിയ പോലെ പരന്ന മുഖം ആണെങ്കിലും അവരുടെ ഉയരവും ശരീരമുഴുപ്പും കൊണ്ട് ഏതൊരു ആൾക്കൂട്ടത്തിൽ ചെന്നാലും അവരെ എടുത്തു കാണിക്കുമായിരുന്നു. ഭർത്താവു ടോമി കൃഷി വകുപ്പിൽ ഉദ്യോഗസ്ഥനാണ്. മൂന്ന് പെണ്മക്കളാവർക്ക്. അലീന, സെലീന,സീലീന…മൂത്തവർ രണ്ടു പേരുടെയും കല്യാണം കഴിഞ്ഞു. രണ്ടു പേരും ഗൾഫിൽ ആണ്. മൂത്തവൾ അലീന ദുബായിലും രണ്ടാമത്തവൾ സെലീന മസ്‌ക്കറ്റിലും. ഇളയവൾ പഠിപ്പു പൂർത്തിയാക്കി ജോലിയിൽ കയറിയിട്ട് ഉള്ളു. അവരെയെല്ലാം വിശദമായി നമുക്ക് പിന്നീട് പരിചയപ്പെടാം.
പെടുക്കാൻ യൂറോപ്യൻ ക്ലോസെറ്റിൽ ഇരിക്കുമ്പോഴാണ് സിസിലി കുരിശു വരക്കുന്നത്. ബൈ ദ വെ അവർ ഇപ്പോൾ അവരുടെ തൂറാട്ടു (ആറാട്ട് പോലെ ഒരു സാധനം) കഴിഞ്ഞു തിരിച്ചു വന്നു കഴിഞ്ഞു. രൂപക്കൂടിനു മുൻപിൽ നിന്ന് അവർ തൊണ്ട പൊട്ടുമാറുച്ചത്തിൽ ‘ നന്മ നിറഞ്ഞ മറിയമേ ‘ ചൊല്ലൽ തുടങ്ങി. നാട് മുഴുവൻ കേൾക്കണം…അതാണ് സിസിലിയുടെ നയം. ഒടുവിൽ കൊന്ത ചൊല്ലൽ പൂർത്തിയാക്കി സിസിലി വസ്ത്രം മാറാൻ ആരംഭിച്ചു. പല്ലൊന്നും തേച്ചില്ല…അതൊക്കെ പള്ളിയിൽ നിന്നും തിരിച്ചു വന്നീട്ടാകാം…അല്ലാ… അതാണല്ലോ പതിവും…
വെള്ളപ്പുള്ളികളോട് കൂടിയ പിങ്ക് സാരിയും പിങ്ക് ബ്ലൗസുമടുത്തു അവർ ഇപ്പോഴും വെളിച്ചം വീണിട്ടില്ലാത്ത തണുത്ത വെളുപ്പാൻ കാലത്തേക്കിറങ്ങി. പുലരിയിലെ തണുപ്പിൽ നിന്നും രക്ഷപെടാൻ മൂടിപ്പുതച്ചു നടക്കുമ്പോൾ തന്നെ മുട്ടി മുട്ടിയില്ലെന്ന മട്ടിൽ കടന്നു പോയ ഓട്ടോക്കാരൻ അവർ പുളിച്ച തെറി വിളിച്ചു. അത് കേട്ട് പെട്ടന്ന് ആ ഓട്ടോക്കാരൻ തന്റെ വണ്ടി നിർത്തി.
സിസിലിയമ്മ അന്തിച്ചു പോയ്‌. “ദൈവമേ…എന്നെ ബലാത്സംഗം ചെയ്യാനാണാവോ അവന്റെ വരവ്?” ഓട്ടോയുടെ റിവേഴ്‌സ് ലൈറ്റ് തെളിഞ്ഞു. പതിയെപ്പതിയെ അത് സിസിലിയാമ്മക്കരികിലേക്കി വന്നു… ഭും!
ഈ എപ്പിസോഡ് ഞാൻ ഇവിടെ അവസാനിപ്പിക്കട്ടെ… നിങ്ങളുടെയെല്ലാം അഭിപ്രായങ്ങൾ അറിയിക്കുക. ദയവു ചെയ്തു ഉള്ളടക്കം കുറവായതിന്റെ പേരില് എന്നെ തെറി വിളിക്കരുത്… കാരണം നമ്മുടെയെല്ലാം സങ്കല്പത്തിനപ്പുറത് ആണ് സംഗതികളുടെ കിടപ്പ്. Wait until then…

a
WRITTEN BY

admin

Responses (0 )