വെണ്ണകൊണ്ടൊരു തുലാഭാരം 2
VennakondoruThulabharam Part 2 | Author : Algurithan
[ Previous Part ]
ഹായ്…..
എല്ലാ വായനക്കാർക്കും എന്റെ ഓണാശംസകൾ………….നേരുന്നു….. എല്ലാരും ഓണം അടിച്ചു പൊളിക്കും എന്ന് വിശ്വസിക്കുന്നു……….. നല്ലൊരു വർഷം ആശംസിച്ചു കാണിപ്പയ്യൂർ ആയി എയറിൽ കേറാൻ ഞാൻ ഇല്ല………… കോറോണേണ് നാളെ എന്ത് മൈരാ വന്നെന്ന് പറയാൻ പോലും പറ്റില്ല ……..
പിന്നെ കഴിഞ്ഞ പാർട്ടിൽ കമന്റ് ചെയ്ത എല്ലാർക്കും റിപ്ലൈ കൊടുത്തിട്ടുണ്ട് നോക്കണേ .. 💋💋💋💋💋 എന്ത് തന്നെയായാലും കമന്റ് ചെയ്യണേ……
എന്നാ തുടങ്ങാം
ഗ്രാമജീവിതം വെടിഞ്ഞു നഗര ജീവിതത്തിലേക്ക് കേറിയ എന്റെ മനസ്സ് ആസ്വസ്ഥമായി കൊണ്ടിരുന്നു…… നിയമ പരമായി വേർപിരിയാതെ ഇനി ഞാൻ ആ നാട്ടിലേക്ക് ഇല്ല…….. അതിന് എനിക്ക് കഴിയില്ല…….. ഇവിടെ ആകുമ്പോ ആരും ഒന്നും അറിയില്ലല്ലോ…….
2 മാസം പിന്നിട്ടിരിക്കുന്നു കല്യാണം കഴിഞ്ഞിട്ട്……… ഏതായാലും ഇതിന് ഒരു ആന്ത്യം ഇല്ല…….. അവളെ വെറുതെ വിടാൻ ഞാനും ഉദ്ദേശിച്ചിട്ടില്ല………ഞാൻ അനുഭവിച്ചതൊക്കെ അവളും അനുഭവിക്കണം…….എന്ന ഉറച്ച തീരുമാനവുമായി ഞാൻ ബാൽക്കണിൽ നിന്നും…….താഴെലേക്ക് നോക്കി…….താഴെ കുടമാറ്റം അവിടെ ഇവിടെക്കെ നടക്കുന്നുണ്ട്…….കുറച്ചു നേരം നോക്കി നിന്നും കുടയുള്ളത് കൊണ്ട് ഒന്നും കാണാൻ പറ്റുന്നില്ല………
വന്ന് നേരെ ബാഗ് വെച്ച് ബാൽക്കണിയിൽ ഇരുന്നതല്ലാതെ….. പുതിയ ഫ്ലാറ്റ് ഒന്ന് ശെരിക്കും കണ്ടതു പോലും ഇല്ല…….
വിശാലമായ ഫ്ലാറ്റ് ഹാളിൽ നിന്നു ഫുട്ബോൾ കളിക്കാം………അടുക്കളയും അതെ പോലെ തന്നെ ഓപ്പൺ കിച്ചൻ……..
എന്നാലും ഇങ്ങനൊരു ഫ്ലാറ്റ് ഉള്ള കാര്യം ഞാൻ അറിഞ്ഞില്ലല്ലോ………..
മറ്റന്നാൾ മുതൽ ജോലിക്ക് പോണം…….. ഇവിടെന്ന് അധികം ദൂരം ഇല്ല അതുകൊണ്ട് കുഴപ്പമില്ല……
.ഒരു ചായ ഇടനായിട്ട് അടുക്കളയിൽ ചെന്ന് തേയില നോക്കിയിട്ട്…… തേയില പോയിട്ട് ഉപ്പ് പോലും ഇല്ല…കുറെ പത്രങ്ങൾ മാത്രം ഇരിപ്പുണ്ട്….….പുറത്തേക്ക് പോകാനും വയ്യ…….ചായ കുടിക്കാഞ്ഞിട്ട് ആണേ തല വേദനയും എടുക്കുന്നുണ്ട്…..വാ പോകാം അല്ലാതെ രക്ഷയില്ല………
ഫ്ലാറ്റിൽ നിന്നു താഴെ ഇറങ്ങി ചെല്ലുമ്പോൾ തന്നെ ഒരു സൂപ്പർ മാർക്കറ്റ് ഉണ്ട്… അത് കൊണ്ട് അധികം നടക്കേണ്ടി വന്നില്ല…… ഒരു വലിയ കുപ്പി തേയിലയും കാപ്പിയും പഞ്ചസാരയും അഞ്ചാറു പാക്കറ്റ് ലയ്സും വാങ്ങി ഞാൻ ഫ്ലാറ്റിലേക്ക് ചെന്ന്…….
ഒരു കാപ്പിയും ഇട്ട് ബാൽക്കണിയിലേക്ക് ഇരുന്നു …….. നല്ല കാറ്റുണ്ട്…….പക്ഷെ നാട്ടിലെ കാറ്റിന്റെ അത്ര പോരാ
കാപ്പി കിട്ടി ഇനി ഭക്ഷണം എന്ത് ചെയ്യും……..കുക്ക് ചെയ്താലോ…… അല്ലെ വേണ്ട ആ ശവത്തിനെ കൂടെ തീറ്റിക്കേണ്ടി വരും ഞാൻ പുറത്തുനിന്നും കഴിക്കാന്നു വെച്ചു……..
ഉറക്കവും വരുന്നുണ്ട്…….. കുറച്ചു നേരം കിടന്നുറങ്ങി… എഴുന്നേറ്റപ്പോളേക്കും 8 മണി ആയി……..
ബാൽക്കണിയിലേക്ക് നടന്നതും…….. ഡൈനിംഗ് ടേബിളിൽ ഇരുന്നു എന്തോ തിന്നുണ്ട് നാറി……… അത് കണ്ടപ്പോളാണ് ഞാൻ ഓർത്തത്…….അയ്യോ എനിക്ക് കഴിക്കാൻ ഒന്നും ഇല്ലല്ലോ…….ഹോട്ടലിൽ പോയി ഫുഡ് മേടിക്കാം…… ഒരു ട്രാക്കും… ടി ഷർട്ടും ഇട്ട്….. ഹോട്ടലും തപ്പി താഴെലേക്ക്…….ഇറങ്ങി…….
അധികം നടക്കാൻ കഴിയേലത്തത് കൊണ്ട് ആദ്യം കണ്ട ഹോട്ടലിൽ നിന്നും….. ചിക്കൻ കറിയും അപ്പവും മേടിച്ചു ഫ്ലാറ്റിൽ എത്തി……
പ്ലേറ്റ് എടുത്ത് അപ്പവും എടുത്ത് കഴിക്കാൻ തുടങ്ങി…….ആദ്യ ദിവസം തന്നെ അമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നു….. ഒരു പക്ഷെ ഇനി ഇപ്പോഴൊന്നും നാട്ടിലേക്ക് പോകില്ല എന്ന് തീരുമാനിച്ചത് കൊണ്ട് ആവാം……..
ഭക്ഷണം കഴിച്ചു പ്ലേറ്റും കഴുകി…… പതിവില്ലാത്ത പലതും ചെയ്തു തുടങ്ങി….മുറിയിലേക്ക് ചെന്ന്……
.
മൈരത്തി പുതിയ ബെഡിൽ ഞെളിഞ്ഞു കിടക്കുന്നു…… ഞാൻ ലൈറ്റ് ഓഫ് ചെയ്തു കട്ടിലിൽ കിടന്നു…….ചരിഞ്ഞു അവളെ നോക്കി…..
എന്റെ ജീവിതം ഇങ്ങനെ ആക്കിട്ട് കിടന്നുറങ്ങുന്നത് കണ്ടാ…….പുണ്ടച്ചി…..രണ്ടൂസം കഴിയട്ടടി….നീ കോളേജിൽ പോയി അവ്ടെന്നു കിട്ടുന്നതും മേടിച്ചിട്ട് വാ… ബാക്കി ഞാൻ ഇവിടെ വരുമ്പോൾ തരാം…
സ്ഥാലം മാറി കിടന്നത് കൊണ്ട് നേരത്തെ തന്നെ എഴുനേറ്റു……….
മ്മ് രാവിലെ തന്നെ കോളേജിൽ പോകാനുള്ള ഒരുക്കത്തിൽ ആണ്….. ചെല്ല് ചെല്ല് കിട്ടുന്നത് മേടിച്ചിട്ട് വാ….
9: 30 ആയപ്പോളേക്കും അവൾ ഇറങ്ങി കോളേജിലേക്ക് പോയി…….……… ഞാൻ ജോലിക്കും പോയില്ല…… ഹോട്ടലിൽ പോയി ഫുഡും കഴിച്ചു…….എറണാകുളം സിറ്റിയിൽ ഒന്ന് കറങ്ങി…….കുറച്ചു ഷോപ്പിങ്ങും നടത്തി……ഒരു സിനിമയും …കണ്ട്…തിരിച്ചു വീട്ടിൽ വന്നപ്പോൾ
നാലര മണിയായി……..
ഞാൻ ഫ്ലാറ്റിൽ എത്തിയിട്ടും അവൾ വന്നില്ല…….5.30 കഴിഞ്ഞു എന്നിട്ടും കാണുന്നില്ല…….സമയം കഴിയും തോറും… ഉള്ളിൽ ഒരു പേടി…….എന്തെങ്ക്കിലും വന്നാൽ ഞാൻ തന്നെ സമാധാനം പറയണോല്ല……
6 മണി ആയി…….എന്ത് ചെയ്യും….. അന്ന് അവളുടെ ടീച്ചർ തന്ന നമ്പർ ഞാൻ കോൺടാക്ട് ലിസ്റ്റിൽ നിന്നും തപ്പിയെടുത്തു……വിളിച്ചു……..അവളെ വിളിക്കാനായിട്ട് അവളുടെ നമ്പർ പോലും എന്റെ കയ്യിൽ ഇല്ല……
ഹലോ കോമേഴ്‌സ് ഡിപ്പാർട്മെന്റല ടീച്ചർ അല്ലെ……
അതെ ആരാ……
ടീച്ചറെ ഞാൻ ശ്രീലക്ഷ്മിയുടെ ഹസ്ബൻഡ് ആണ്……
ആ മനസ്സിലായി പറഞ്ഞോളൂ…..
കോളേജ് വിട്ടായിരുന്നോ…..
അവളുടെ ഫോണിൽ വിളിച്ചിട്ട് കിട്ടില്ല……
ഇന്ന് വൈകി ആണ് വിട്ടേ അതായിരിക്കും….
ആണോ അപ്പൊ അതായിരിക്കും….. വൈകുന്നത്……എന്നാ ശെരി ടീച്ചറെ……
പിന്നെ ക്ലസ് ഒക്കെ കുറച്ചു അധികം നഷ്ടപ്പെട്ടിട്ടുണ്ട്…… ഇന്ന് ഞാൻ കുറെ വർക്ക് കൊടുത്തു വിട്ടിട്ടുണ്ട്…… ചെയ്യുന്നുണ്ടോന്ന് ഒന്ന് നോക്കിയേക്കണേ..
ആ ടീച്ചറെ നോക്കിയേക്കാം…..
ഓക്കേ……
പിന്നെ ആ മൈരത്തി പഠിക്കാനൊണ്ടോന്ന് നോക്കാനല്ലേ എനിക്ക് സമയം……..
ഫോൺ വെച്ചതും കോളിങ് ബെൽ അടിക്കുന്നുണ്ട്…… അവൾ ആയിരിക്കും….ഞാൻ വാതിൽ തുറന്ന്….അവൾ അകത്തേക്ക് പോയി….
ഞാൻ : ആരൂടെ കൂടെ കിടക്കാൻ പോയതാടി ഇത്രേം നേരം……
ഞാൻ എനിക്കിഷ്ടമുള്ളവരുടെ കൂടെ പോകും നീയാരാ അത് ചോദിക്കാൻ…..
ഇടക്ക് എന്നേ കൂടെ ഓർക്കണേ…….ഞാനും കാശ് തരടി………
എന്താടാ മൈരേ നീ പറഞ്ഞ…….തോളിൽ കിടന്ന ബാഗ് ഊരി എന്റെ നേരെ ഒരൊറ്ററി….
ക്യാച്………
കറക്റ്റ് ആയിട്ട് കയ്യിൽ കിട്ടി അതെടുത്തു ഒരൊറ്റടി കൊടുത്തു………മുത്തുകത്തിട്ട്…
നിലത്തു വീണവൾ അവിടെ നിന്നും ഓടി എന്റടുത്തേക്ക് വന്ന്…….ചവിട്ടാനായി കാൽ ഓങ്ങിയതും ഞാൻ മാറിയതോടെ….. ഭീതിയിലേക്ക് വീണു…..
ഹഹഹ…….. നീ എന്തിനടി മൈരേ ഭിത്തിനെ ഉമ്മ വെക്കാൻ പോണേ….. ഇത്രേം സുന്ദരനായ ഞാൻ ഇവിടെ നിൽകുമ്പോൾ……അതോട് കൂടി അവൾക് ദേഷ്യം കൂടി മുഖം ഒക്കെ ചുവന്നു….
കയ്യിൽ കിട്ടിയ ഫ്ലവർവേസ് എടുത്ത് എനിക്കിട്ട് എറിഞ്ഞു അത് എനിക്ക് തടുക്കാൻ പറ്റില്ല….കൃത്യം നെഞ്ചിൻ തന്നെ കിട്ടി………
അതെടുത്തു നിലത്തിട്ട് എറിഞ്ഞു അവളെ പിടിക്കാൻ ചെല്ലുന്നതിനു മുന്പേ….. അവൾ ഓടി മുറിയിൽ കേറി വാതിൽ തല്ലി അടച്ചു………
ഞാൻ : ഡി മൈരേ മര്യാദക്ക് തുറന്നോ…….
ഇല്ലെങ്കിൽ നീ എന്ത് ചെയ്യുവട……..
നീ എപ്പോഴായാലും അതിന്റെടേന്ന് ഇറങ്ങും……..
ഞാൻ സോഫയിൽ അവൾ വരുന്നതും കാത്തിരുന്നു…….. ഇരുന്നിരുന്നു ഞാൻ ഉറങ്ങിയത് അല്ലാതെ…… അവൾ പുറത്തേക് വന്നില്ല…….9 മണി ആയി എഴുന്നേറ്റപ്പോൾ…….എന്റെ പേഴ്സും ഉള്ളിലായല്ലോ…… ഫുഡ് കഴിക്കാൻ പോലും കാശില്ല……
ഡി പുണ്ടച്ചി വാതിൽ തുറക്കടി……ഇല്ലേ നീ നാളെ കോളേജിൽ പോവൂല്ല……
അത് കേട്ടതും വാതിൽ തുറന്ന്……….കയ്യിൽ തേപ്പ് പെട്ടിയും ആയി നില്കുന്നു…..
കേറി രണ്ടെണ്ണം കൊടുക്കാൻ ആണ് തുറക്കാൻ പറഞ്ഞത്…….പക്ഷെ തേപ്പ് പെട്ടി കണ്ടപ്പോൾ….. ഇൻ ഗോസ്റ്റ് ഹൌസിലെ സീൻ ഓർമ വന്നത് കൊണ്ട്…….. ടേബിളിൽ നിന്നും പേഴ്സും എടുത്ത് അവളെ നോക്കി കൊണ്ട് തന്നെ പുറത്തേക് ഇറങ്ങി… ഇനി തിരിയുമ്പോൾ എങ്ങാനും ആണ് തലക്കിട്ടു കിട്ടുന്നതെങ്കിലോ………..
ഞാൻ ഇറങ്ങി ഹോട്ടലിലേക്ക് നടന്നു ഹോട്ടലിൽ ചെന്നു…… പാർസൽ പറഞ്ഞു…
ചേട്ടാ…..4 ചപ്പാത്തി ഒരു ചിക്കൻ കറി പാർസൽ എടുത്തോ…..
ഈ ശബ്ദം എവിടെയോ…….അതെ ആ മൈരത്തിടെ തന്നെ….. ഞാൻ തിരിഞ്ഞു നോക്കി…….
എന്നേ നോക്കാതെ അവിടെവിടെ ഒക്കെ നോക്കി നില്കുന്നു ഇട്ടിരുന്ന ചുരിദാറിൽ തന്നെ കൂടെ ഒരു ഷാൾ കൂടി ഇട്ടിട്ടുണ്ട്
എനിക്ക് ആദ്യം പാർസൽ കിട്ടി……ഞാൻ റോഡും ക്രോസ്സ് ചെയ്ത് മുകളിൽ കേറി ഫ്ലാറ്റ് തുറന്ന് അകത്തു കേറി…… തൊട്ടു പുറകെ തന്നെ അതും വന്നു……
ഫുഡും കഴിച്ചു ഞാൻ മുറിയിൽ കേറി വാതിലടച്ചു കിടന്നു….. വാതിലിൽ മുട്ടി ഞാൻ തുറന്നില്ല……നീ ഇന്ന് പുറത്ത് കിടന്നാൽ മതിയടി
ഇടക്ക് ബാത്റൂമിൽ പോകാൻ എഴുന്നേറ്റപ്പോൾ വാതിൽ തുറന്നു നോക്കി….. സോഫയിൽ കിടന്നുറങ്ങുന്നുണ്ട്…….ഞാൻ വാതിൽ കുറച്ചു തുറന്നിട്ട കിടന്നു…….കേറണേ കേറി കിടക്കട്ടെ…….
അലാം അടിക്കുന്ന സൗണ്ട് കേട്ട് ആണ് എഴുന്നേറ്റത്………
ഇത് ആര് അലാം വെച്ച്….. സമയം 4 മണി ആയിട്ടുള്ളു……
താഴെ ബെഡ്‌സിലേക്ക് നോക്കി …… വന്ന് കിടപ്പുണ്ട് ശവം അവൾ തന്നെ അല്ലാതെ ആരും വെക്കാനില്ല…… അലാം ഓഫ് ആകാതെ അവളുടെ ബെഡിലേക്ക് ഇട്ട്…..അവൾ അത് ഓഫ് ആക്കി വീണ്ടും കിടന്നു
മൈര് എന്റെ ഉറക്കവും പോയി……
എന്റെ ഉറക്കം കളഞ്ഞിട്ട് നീ ഉറങ്ങണ്ടടി….ലൈറ്റ് ഓൺ ചെയ്തിട്ട്
അലാം എടുത്ത് 5 മിനുട്ട് ഇടവിട്ട് സെറ്റ് ചെയ്ത് കയ്യിൽ പിടിച്ച…….എന്തായാലും ഉറക്കം പോയി…….അലാം അടിക്കും അവളുടെ നേരെ നീട്ടി പിടിക്കും…… ആദ്യത്തെ .30 മിനുട്ട് അവൾ അഭിനയിച് കിടന്നു……..
പിന്നെ മനസ്സിലായി ഉറങ്ങാൻ പറ്റില്ലാന്ന്….കണ്ണും തുറന്ന് നേരെ നോക്കി കിടന്ന്….. അതാകുമ്പോൾ പിന്നെ ഞാൻ അലാം വെക്കില്ലല്ലോ…….
അവൾ കണ്ണടക്കുന്നതും നോക്കി ഞാൻ കിടന്നു……
ഞാൻ : എന്താടി നിനക്ക് അലാം വെക്കണ്ടേ .. …..ഈ 4 മണിക്ക് ആരാടി വാരാന്ന് പറഞ്ഞത്………
ശ്രീക്കുട്ടി : നിന്റച്ഛനാടാ……..
അങ്ങേരിക്ക് പ്രായമായടി ഞാൻ വന്ന പോരെ……….
കണ്ണും മുഴിച് എന്നെ നോക്കിട്ട് തിരിഞ്ഞു കിടന്ന്……
ഞാൻ വിടുവാ വീണ്ടും അലാം വെച്ച്…..
നിന്റെ കളി എന്നോടാ ………….
സമയം 5.30 ആയി സഹി കേട്ട് അവൾ എഴുനേറ്റ് ഹാളിലേക്ക് പോയി…….
പോയ സമാധാനത്തിൽ ലൈറ്റ് അണച്ചു കിടന്നു ഉറക്കം മാത്രം വരുന്നില്ല…….. വീണ്ടും അലാം അടിക്കുന്നു….. ഞാൻ ലൈറ്റ് ഓൺ ചെയ്ത്……
കയ്യിൽ ക്ലോക്കും ആയി നിൽക്കുന്നു നാറി……വീണ്ടു ആ നാശിച്ച ശബ്ദം മുഴങ്ങുന്നു
ശ്രീക്കുട്ടി : എന്റെ ഉറക്കം കളഞ്ഞിട്ട് നീ ഉറങ്ങാൻ പോണ….ഉറക്കി താരാ അവിടെ നിൽക്ക്…..
ഞാൻ എഴുനേറ്റ്….. ഊന്നിച്ചോന്ന് നോക്കിയിട്ട് ചായ ഇടനായിട്ട് അടുക്കളയിൽ പോയി….. അടുപ്പിൽ വെള്ളം തിളക്കുന്നു…… അവൾ ചായക്ക് വെച്ചതായിരിക്കും…… ഒരു കപ്പ് വെള്ളം ഉള്ളു അതിൽ…….കുടിപ്പിച്ചു താരവേ…
വേഗം ചായ പൊടി ഇട്ട് കപ്പിൽ ആക്കി ഞാൻ ബാൽകാണിയിലേക്ക് … പോയി…
കപ്പും പിടിച്ചോണ്ട് പോകുന്നത് കണ്ടപ്പോളെ അവൾക്ക് മനസ്സിലായി അവൾ വെച്ച വെള്ളം ഞാൻ എടുത്തെന്നു…….അടുക്കളേൽ പോയി നോക്കുമ്പോൾ അവൾ മൂഞ്ചും…….. ഓ സന്തോഷം കൊണ്ടെനിക്കങ്ങ് ഇരിക്കാൻ വയ്യ …….ഹൈ ഹൈ…..മൈരത്തി പിന്നേം മൂഞ്ചി……..
ഇന്ന് ഓഫീസിൽ പോണം എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലാണ് എന്റെ ഓഫീസ്…… ഒട്ടൊരെണ്ണം സമയത്ത് വർക്ക് പോലും വെക്കില്ല…എന്നാലും … കൃത്യ സമയത്ത് ശമ്പളം കിട്ടും അത് കൊണ്ട് കുഴപ്പമില്ല………
ഇവിടെന്ന് ഒരു 30 മിനിറ്റ് ഓട്ടമേ ഉള്ളു…… പക്ഷെ എല്ലാ ബ്ലോക്കിലും നിരങ്ങി അവിടെ എത്തുമ്പോൾ ഒന്നര മണിക്കൂരെങ്കിലും എടുക്കും……
ശേ ഇന്നലെ അവൾ മുറി കേറി വാതിലടച്ചായിരുന്നില്ലേ രണ്ടണ്ണം കൂടി കൊടുക്കാമായിരുന്നു……….
അവൾ കോളേജിലേക്ക് ഇറങ്ങിയതും….പുറകെ ഞാനും ഇറങ്ങി….. ഞാൻ പോകുന്ന വഴിക്കാണ് അവളുടെ കോളേജ്……പക്ഷെ .കേറ്റൂല്ല ഞാൻ വണ്ടിൽ ബസ് ന് പോയ മതി…….പിന്നെ കേറാൻ പറഞ്ഞാൽ അവൾ ഇപ്പൊ കേറും…….
ഓഫീസിൽ ചെല്ലും കമ്പ്യൂട്ടർന് മുമ്പിൽ കുത്തി ഇരിക്കും അല്ലാതെ അവിടെ വേറെ ഒന്നും ഇല്ല…… തിരിച്ചു 4 മണിക്ക് ഇറങ്ങും….5.30 ആകുമ്പോ ഫ്ലാറ്റിൽ എത്തും……..
ഇന്ന് നേരത്തെ വന്നിട്ടുണ്ട്……… ശവം….മുറിയിൽ ഇരുന്നു പഠിക്കുന്നു…
ഞാൻ : മ്മ് പഠിക്കുന്നോ,,,,,, നീയൊന്നും പഠിച്ചിട്ട് ഒരു കാര്യവും ഇല്ലടി…..നിയൊക്കെ പരുന്തും കാലേ പോകാനുള്ളതാ……
ശ്രീക്കുട്ടി : ഇപ്പോ ഒരു പട്ടിടെ കൂടെല്ലേ താമസിക്കാണെ……
പട്ടി നിന്റെ വീട്ടിൽ തൊട്ടിലിട്ട് ഊക്കി അതിൽ ഒരു മകളാണ് നീ…….
ശ്രീക്കുട്ടി : നീ ഇനി എന്നേ തെറി പറഞ്ഞാൽ ഉണ്ടല്ലോ…….
പറഞ്ഞാൽ നീ എന്ത് ചെയ്യും…… എന്റെ വീട്ടിൽ ഞാൻ തെറിയും പറയും വേണ്ടി വന്നാൽ തുണിയില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടും പറ്റാത്തവർ വീട്ടിൽ പൊക്കോ…….
ശ്രീക്കുട്ടി.:തല തല്ലി പൊളിക്കും………..എന്നിട്ട് ഞാൻ ജയിലിൽ പോകും…..
എന്താടി മൈരേ പറഞ്ഞ ധൈര്യം ഉണ്ടെകിൽ വ്വാടി എഴുനേറ്റ്……
അവൾ തലയും കുമ്പിട്ടിരുന്നു പഠിക്കാൻ തുടങ്ങി…… ഞാൻ മുമ്പിൽ ചെന്ന് നിന്ന്…..
കാലു കൊണ്ട് ബുക്ക് അടച്ചു….രാവിലെ രണ്ടെണ്ണം കൊടുക്കാത്തതിന്റെ വിഷമം എനിക്കുണ്ടായിരുന്നു……..വന്നതായിരുന്നേ ഒരെണ്ണംകൂടി കൊടുക്കായിരുന്നു
ബുക്കും ഇട്ട് അവൾ പുറത്തേക്ക് ഇറങ്ങി പോയി…….
ഞാൻ ഡ്രെസ്സും മാറി….. പുറത്തേക്ക് ഇറങ്ങി….. മ്മ് ബാൽക്കണിയിൽ പോയിരിക്കുന്നോ…… ഇരുത്തി തരാം…
ഡി…… അടുത്ത് ചെന്ന് ഞാൻ ഉച്ചത്തിൽ വിളിച്ചു………
ഞെട്ടി തരിച്ചു എന്നേ നോക്കി…….
കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ട്….. കള്ള കരച്ചിൽ ആണോ എന്തോ…….
ഞാൻ ബാൽക്കണി ഗ്രില്ലിൽ ചാരി അവളെ നോക്കി ഇരുന്നു….. ഇനി എങ്ങാനും എടുത്ത് ചാടിയാലോ………ഞാൻ അവിടെ ഇരുന്നപ്പോഴേ അവൾ എഴുനേറ്റ് മുറിയിൽ….
ഞാൻ മുറിയിലേയ്ക്ക് ചെന്ന്……….
ഞാൻ : നീ എന്തിനടി കരായണേ….. നിനക്ക് എന്ത് വേണേ ചെയ്യാം പറയാം…… ഞാൻ എന്തെങ്കിലും പറഞ്ഞാൽ ഇരുന്നു മോങ്ങിക്കോളും………..ഇങ്ങോട്ട് ചൊറിയുമ്പോ ആലോചിക്കണം അങ്ങോട്ടും കിട്ടുമെന്ന്
രാത്രി ഞാനും ഫുഡ് ഒന്നും വാങ്ങില്ല….അവളും കഴിച്ചില്ല കേറി കിടന്ന്………
അല്ലേലും എന്റെ എത്ര വലിയ ശത്രു ആണെങ്കിലും ആരെങ്കിലും കരയുന്നത് കാണുമ്പോഴെ എന്റെ മനസ്സലിയും…..
ഞാൻ : ദേ ഇത് ഇവിടേം കൊണ്ട് നിർത്തിക്കോണം…….ഇനി എന്നേ ചൊറിയാൻ വന്നാലാണ് … എന്തായാലും എന്റെ ജീവിതം പോയി അടങ്ങി ഒതുങ്ങി ജീവിച്ചോണം……
മറുപടി ഇല്ല ……..
ഇവിടെ വന്നിട്ട് അവളെ കൊല്ലും കൊന്ന് കൊല വിളിക്കും….. അവളെ അനുഭവിപ്പിക്കും എന്തൊക്കെയിരുന്നു….ദേ ഇപ്പൊ അവളുടെ കരച്ചില് കണ്ട് എല്ലാം മറന്നു കിടക്കുന്ന നാണമായില്ലത്തവൻ…… എന്റെ മനസ്സ് എന്നോട് പറഞ്ഞു…..
പിന്നെയുള്ള മൂന്നാഴ്ച്ച ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയാതെയില്ല…..എന്തിന് നേരെ പോലും നോക്കില്ല…….രാവിലെ ഓഫീസിൽ പോകും വരും ടീവി കാണും കിടന്നുറങ്ങും….. അവൾ ഉറങ്ങി കഴിഞ്ഞേ ഞാൻ മുറിയിലേക്ക് ഉറങ്ങാൻ പോകു……..
അവൾ കോളേജിൽ പോകും വരും ഇരുന്നു പഠിക്കും ഇതൊക്കെ തന്നെ പരുപാടി……
പക്ഷെ പട്ടിടെ വാല് പന്തിരാണ്ട് കൊല്ലം കുഴലിൽ ഇട്ടാലും വളഞ്ഞല്ലേ ഇരിക്കു….
മൂന്നാഴ്ച്ചക് ശേഷമുള്ള ഒരു തിങ്കളാഴ്ച …
വൈകിട്ട് ഓഫീസിൽ നിന്നും തിരിച്ചു വന്ന്….അവൾ മുറിയിൽ ഉണ്ട്…… എന്തോ ദേഷ്യത്തിൽ ആണ് സാധാരണ ഉള്ള മുഖം അല്ല……..
മൂന്നാഴ്ച്ച ആയിട്ടു……ഞാനാണേ അവളും ആയി മിണ്ടിയിട്ട് പോലും ഇല്ല……..പിന്നെ ഇനി ഇപ്പൊ എന്താണാവോ……
അഹ് എന്തേലും ആകട്ടെ….. പണ്ടാരടങ്ങാനായിട്ട്…….
ബാത്‌റൂമിൽ കേറാൻ തുടങ്ങിയ ഞാൻ ഫോൺ റിങ് ചെയ്യുന്നത് കേട്ട് തിരിച്ചു വന്ന് ഫോൺ എടുത്ത് നോക്കി……
അവളുടെ ടീച്ചർ ആണല്ലോ…..
ഞാൻ അവളെ നോക്കി അവൾ അപ്പോഴേക്കും പുതച്ചു മൂടി കിടപ്പായി……
ഞാൻ കട്ടിലിൽ ഇരുന്നു ഫോൺ സ്പീക്കരിൽ ഇട്ട്……
ഹലോ…….
ഞാൻ ശ്രീലക്ഷ്മിടെ ടീച്ചറാ……
ആഹ് ടീച്ചറെ പറഞ്ഞോ…….ഇത് കേട്ടതും അവൾ പുതപ്പ് മാറ്റി നോക്കി…
അവൾ വന്നോ വീട്ടിൽ……….
ആ ഇവിടുണ്ട്………എന്തായി
. ഒന്നും പറയണ്ട ഇന്ന് ക്ലസിൽ ഉള്ള ഒരു കുട്ടിയുമായി അവൾ വഴക്കായിരുന്നു…… രണ്ടു പേരും കൂടെ……… ഈ പെണ്ണുങ്ങൾ കൂടി ഇങ്ങനെ തുടങ്ങിയാൽ പിന്നെന്ത് ചെയ്യാനാ…….ഞാൻ ഒന്ന് ഉപദേശിച്ചാണ് വിട്ടത്……… ഒന്ന് പറഞ്ഞേക്ക് ഞാൻ വിളിച്ചെന്നു……
എന്താ ടീച്ചറെ പ്രശനം …….
മറ്റേ കുട്ടി ഇവളെ കളിയാക്കിയെന്നോ എന്തോ ഒക്കെ പറഞ്ഞു രണ്ടും കൂടി ബഹളം ആയിരുന്നു ……..ഭാര്യയെനാട് ചോദിച്ചു നോക്ക്…
ആ ടീച്ചറെ ഞാൻ പറഞ്ഞേക്കാം…… ഞാൻ ഫോൺ കട്ട് ആക്കി…… അവളെ നോക്കി….
ഞാൻ : എന്താടി പ്രശനം……..
ശ്രീക്കുട്ടി :അത് ചോദിക്കാൻ നീ ആരാ……..
പിന്നെ ആ തള്ള എന്നേ വിളിക്കാനെന്തിനാ….
അത് അവരോട് പോയി ചോദിക്ക്……
പ്രശനം തിരക്കാൻ പോയ ഞാൻ ആരായി ഇപ്പൊ……
ഞാൻ : അതാണല്ലേ മോന്തേം വീർപ്പിച്ചിരിക്കണേ…….ഇടി കിട്ടിയല്ലേ…… നീ ഇവിടെ കിടന്നുള്ള ഡയലോഗ് മാത്രോള്ളല്ലേ………ആ കൊച്ചിനെ ഒന്ന് കണ്ടായിരുന്നെകിൽ ഒരു സ്വർണ മാല വാങ്ങി കൊടുക്കായിരുന്നു……….
ശ്രീകുട്ടി : ഒന്ന് പോടാ……
നിന്റച്ഛനെ പോയി വിളിയടി മൈരേ……..
ടാ ഇനി എന്റച്ഛന് വിളിച്ചാലുണ്ടല്ലോ…… താഴേന്നു ചാടി എഴുനേറ്റ് കൈയും ചൂണ്ടി എന്റെ നേരെ………
ഏഹ് മൂത്തവരുടെ നേരെ കൈ ചൂണ്ടുന്നോ….. അവളുടെ ചൂണ്ടുവിരൽ പിടിച്ചു തിരിച്ചു…….
ആാാാാ വിടാടാ എന്റെ കയ്യിന്നു….. ഞാൻ വിട്ടില്ല……..
അവൾ അടുത്ത കൈ ഓങ്ങിയതും അതും പിടിച്ചു തിരിച്ചു…… കോളേജിന്ന് ഇടി കൊണ്ടില്ലേ….. ഇനി എന്റെ കയ്യിന്നും വേണോ മര്യാദക് അവിടെ വല്ലെടുത്തും കിടന്നോ….തള്ളി ബെഡ്ലേക്ക് ഇട്ട് ഞാൻ ബാത്റൂമിൽ കേറി…….
തിരിച്ചിറങ്ങിയപ്പോ അവൾ ബെഡിൽ കിടപ്പുണ്ട്…….
ഞാൻ : ദൈവമേ എന്നാലും ആ ഇടി കൊണ്ട കാഴ്ച എനിക്ക് കാണാൻ പറ്റില്ലല്ലോ……
ഞാൻ :ഡി ഡി നല്ല ക്ഷീണം ഉണ്ടല്ലേ ഇടി കൊണ്ട… പോയി വെള്ളം ചൂട് ആക്കി കുളിക്ക് നാളേം കൊള്ളാൻ ഉള്ളതല്ലേ……..
മറുപടി ഒന്നുമില്ല……..
പുറത്ത് പോയി ഫുഡും കഴിച്ചു കിടന്നുറങ്ങി…..
പിറ്റേന്ന് ഞാൻ ഓഫീസിൽ പോയി അവൾ ക്ലസ്സിൽ പോയില്ല രണ്ടു ദിവസം….. ഞാൻ ഒന്നും മിണ്ടാനും പോയില്ല………
ഒരാഴ്ച കൂടി കടന്നു പോയി……… ജോലി തിരക്ക് കാരണം….അന്ന് ഞാൻ ഇറങ്ങാൻ കുറച്ചു വൈകി ഏകദേശം 7 മണി ആയി…
20 മിസ്സ്ഡ് കാൾ … ഫോൺ സൈലന്റിൽ ആയിരുന്നത് കൊണ്ട്……..ഞാൻ അറിഞ്ഞില്ല…… ഒരു ലാൻഡ് ലൈൻ നമ്പർ ആണ്…………
ട്രൂ കാളർ എടുത്ത് സെർച്ച് ചെയ്തു….പോലീസ് സ്റ്റേഷൻ എറണാകുളം………
എന്നെന്തിനാ ഈ സ്റ്റേഷനിന്ന് വിളിക്കണേ….
ദേ പിന്നേം വിളിക്കാണ്…….
ഹലോ…….അജിത്ത് അല്ലെ ….
അതെ………
ഇത് പോലീസ് സ്റ്റേഷനിൽ നിന്നാണ്….. നിങ്ങളുടെ ഭാര്യ ഇവിടെയുണ്ട്….വേഗം സ്റ്റേഷനിലോട്ട് വാ……
സർ എന്തു പറ്റി………
താൻ ഇങ്ങോട്ട് വാ ബാക്കി വന്നിട്ട് പറയാം…
ബൈക്ക് എടുത്ത് നൂറേ നൂറ്റിപത്തിൽ വെച്ചു പിടിക്കാൻ കൊച്ചിലെ ബ്ലോക്ക് സമ്മതിക്കൂല്ല…….കുത്തി കേറ്റി കുത്തി കേറ്റി 1 മണിക്കൂർ കൊണ്ട് സ്റ്റേഷനിൽ എത്തി……
എന്താണ് എന്ന് അറിയാൻപാടില്ല ഓരോ വേണ്ടാത്ത ചിന്തകൾ മുഴുവൻ തലയിൽ കേറി…..
ഞാൻ ഓടി ഉള്ള്ളിൽ കേറി…….. ചുറ്റിനും നോക്കി…….അവൾ ഒരു കസേരയിൽ ഇരിപ്പുണ്ട്…….ദേഷ്യ ഭാവം തന്നെ മുഖത്തു
ആരാ എന്തു വേണം…….
എന്നേ വിളിച്ചിട്ടുണ്ടായിരുന്നു ഇവിടെന്നു…..
ശ്രീലക്ഷ്മി ടെ ഭർത്താവ് ആണോ…….. Asi എന്നോട് ചോദിച്ചു….
അതെ…..
വാ ഇരിക്ക് ഞങ്ങൾ ഒരു ടേബിളിൻ എതിർവശത്തു ആയി ഇരുന്നു
ഞാൻ : സർ എന്താ പ്രശ്നം……
നിന്റെ ഭാര്യ ദേ ആ കുട്ടിനെ ക്ലാസ്സിൽ വെച്ച് സ്റ്റീൽകുപ്പി കൊണ്ട് തലക്കിട്ടു അടിച്ചു…….. ഞാൻ തിരിഞ്ഞു നോക്കി…….ഒരു തട്ടമിട്ട കൊച്ചും അതിന്റെ അച്ഛനും അമ്മയും…….
: അവർ കംപ്ലയിന്റ് തന്നിട്ടുണ്ട്…… നിങ്ങൾ സംസാരിച്ചു തീരുമാനിചക്കു …… ഇല്ലേ നിങ്ങൾ പിന്നെ കോടതി കേറി നടക്കേണ്ടി വരും…….ഞാൻ അവരെ കൂടി വിളിക്കാം……
പോലീസ് മാമൻ :ഹാനിഫിക്ക ഇങ്ങോട്ട് വാ……….
ഈ പേര് ഞാൻ ഇടവിടെയോ……..കെട്ടിട്ടുണ്ടല്ലോ
അയാൾ വന്ന് എന്റെ അപ്പുറത്തെ കസേരയിൽ ഇരുന്നു…
ഹനീഫ് : ഞാൻ ഹനീഫ്….അത് എന്റെമോൾ ഹസ്ന…… നിന്റെ ഭാര്യ എന്റെ കൊച്ചിനെ കുപ്പി വെച്ച് തലക്കിട്ടു അടിച്ചു…..ഞങ്ങൾ കേസും ആയി മുന്നോട്ട് പോകാൻ പോണേണ്
ഇപ്പോഴല്ലേ പിടികിട്ടിയെ ഈ പേര് അല്ലെ അവൾ അന്ന് ഉറക്കത്തിൽ പറഞ്ഞെ ഞാൻ അതും ചിന്തിച്ചിരുന്നു……
ഡെസ്കിൽ തട്ടുന്ന ശബ്ദം കെട്ടാണ് ബോധം വന്നത്………തിരിച്ചു ബോധത്തിലേക് വന്ന് ഞാൻ പറഞ്ഞു..
ഞാൻ : ചേട്ടാ കേസ് ആകല്ലേ…….ഇത്താവണത്തേക്ക് ഒന്ന് ക്ഷേമിക്ക് ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല….ഞാൻ ഉറപ്പ് തരാം…….ഞെട്ടൽ മാറ്റി ഞാൻ പറഞ്ഞു
ഹനീഫ് : അതെങ്ങനെ ശെരിയാകും ഇനിം നിന്റെ ഭാര്യ എന്റെ കൊച്ചിനെ ഉപദ്രവിച്ചാലോ…… അവൾക് അവിടെ പഠിക്കണ്ടതല്ലേ…….
ഇല്ല ചേട്ടാ ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല.. ഞാൻ നോക്കിക്കോളാം ……
ഹാനിഫ് : എന്നാ സാറെ ഇത്തവണത്തേക്ക് കേസ് ആകണ്ട………
പോലീസ് മാമൻ : ഡോ തന്നോടും കൂടെ,,,ഭാര്യെനെ കാര്യം പറഞ്ഞു മനസ്സിലാക്കികോളണം….. ഇനി എന്തെങ്കിലും ഉണ്ടായാൽ ഇങ്ങനെ ആയിരിക്കില്ല……
ആ സാറെ ഞാൻ നോക്കിക്കോളാം…..
എന്നാ പൊക്കോ…….
ഞാൻ അവളുടെ അടുത്തേക്ക് ചെന്ന്….വാ പോകാം വീട്ടിൽ ചെല്ലട്ടെടി
എന്നിട്ട് ബാക്കി പറയാം….. എനിക്കണേ അങ് പൊട്ടി പെറ്റി അടക്കാനല്ലാതെ ഇന്നേ വരെ ഞാൻ സ്റ്റേഷനിൽ കേറീട്ടില്ല
സ്റ്റേഷനിൽ നിന്നും ഞാൻ ഇറങ്ങി പുറകെ അവളും….. ഞാൻ വണ്ടി എടുത്ത്……പല്ല് കൂട്ടി കടിച്ചു ഞെരിച്ചു ഞാനെന്റെ ദേഷ്യം കണ്ട്രോൾ ചെയ്തു…… ഇല്ലേ ചിലപ്പോ അവിടെ വെച്ച് അവൾ എന്റെ കൈ മേടിച്ചേനെ……
കേറടി മൈരേ…….
അവൾ ഒന്നും മിണ്ടാതെ വണ്ടിൽ കേറി……വണ്ടി പറപ്പിച്ചു ഫ്ലാറ്റിൽ എത്തി…..
മുറിയിലേക്ക് ചെന്ന് അവളുടെ ബാഗ് എടുത്ത്……കയ്യിൽ കിട്ടിയ …തുണിയെല്ലാം കുത്തി കേറ്റി ഹാളിൽ വന്ന്….അവളുടെ നേരെ എറിഞ്ഞു…..
ഇറങ്ങിക്കോണം ഇപ്പൊ ഇറങ്ങിക്കോണം മൈരേ നീ കാരണം ഞാൻ പോലീസ് സ്റ്റേഷനിൽ വരെ കേറി…….
അവൾ തല പൊക്കി ദയനീയ ഭാവത്തിൽ എന്നേ നോക്കി……… ബാഗും എടുത്ത് വാതിൽ തുറന്ന് വെളിയിലെക് ഇറങ്ങി …….അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ താടിയിൽ കൂടി ഇറ്റ് വീഴുന്നുണ്ടായിരുന്നു…..
അവൾ ഇറങ്ങി 2 മിനിറ്റ് കഴിഞ്ഞപ്പോൾ ആണ് എനിക്ക് ബോധം വന്നത്….. അവൾ ഈ രാത്രി എങ്ങോട്ട് പോകാൻ ആണ്….അന്നേരത്തെ ദേഷ്യത്തിൽ ചെയ്തതാണ്…… തിരിച്ചു വിളിക്കാം….. വെളിയിൽ ഇറങ്ങി അവൾ ഇല്ല……
ലിഫ്റ്റ് താഴെലേക്ക് പോകുന്നു 10 ആം നിലയിൽ എത്തി….. ലിഫ്റ്റും നോക്കി നിന്നാൽ അവൾ റോഡിൽ എത്തും ……പിന്നെ ചിലപ്പോ അവളെ കിട്ടില്ല
ഓടി ഞാൻ സ്റ്റേയർ വഴി ഇറങ്ങി…….. ഓടി ഓടി …….. താഴെൽ എത്തിയതും… അവൾ ഫ്ലാറ്റിന്റെ എൻട്രൻസിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നു …… കുറെ നാളുകൾക്ക് ശേഷം ശരീരം അനങ്ങിയപ്പോൾ…… അണപ്പ് സഹിക്കാൻ പറ്റുന്നില്ല…… ഓടി ചെന്ന് അവളുടെ കയ്യിൽ നിന്നും ബാഗ് തട്ടി പറിച്ചതും…… എനിക്ക് കിതപ്പ് സഹിക്കാൻ പറ്റുന്നില്ല…… അവൾ തിരിഞ്ഞ് എന്നേ നോക്കി നിൽക്കുന്നു…….
ഞാൻ ബാഗും താഴെ ഇട്ട് രണ്ട് കയ്യും മുട്ടുകാലിൽ കുത്തി തലയും പൊക്കി നിന്ന് പട്ടി കിതക്കുന്നത് പോലെ കിതക്കുന്നു……
അധിക നേരം നിന്നില്ല കിതപ്പ് മാറുന്നതിനു കാക്കാതെ ഒരു കയ്യിൽ ബാഗും എടുത്ത്….മറ്റേ കൈ ശ്രീകുട്ടിയുടെ കയ്യിലും പിടിച്ചു ലിഫ്റ്റിനടുത്തേക്ക് നടന്ന്…….
ലിഫ്റ്റിൽ കേറി ബട്ടൺ അമർത്തി…….. ലിഫ്റ്റ് മുകളിലേക്ക് നീങ്ങി തുടങ്ങി….. ഞാൻ കണ്ണും അടച്ചു നിന്ന് കിതപ്പ് തുടർന്ന് കൊണ്ടിരുന്നു…….
ലിഫ്റ്റിലെ അമ്മച്ചിയുടെ സൗണ്ട് കേട്ടപ്പോൾ മനസ്സിലായി ഇറങ്ങണ്ടേ സ്ഥാലം എത്തിന്ന്…….അവൾ ലിഫ്റ്റിനുള്ളിൽ തന്നെ നിൽക്കുന്നു……ഇറങ്ങുന്നില്ല
ബാഗും എടുത്ത് കയ്യിൽ പിടിച്ചു ശ്രീക്കുട്ടിയേം വലിച്ചു ഉള്ളിൽ കേറി വാതിൽ അടച്ചു…….. ബാഗ് കൊണ്ടേ മുറിയിൽ വെച്ചു…………
അവൾ നേരെ ബാൽക്കണിയിലേക്ക് നടന്ന്……… എനിക്ക് അവളിടെ അവസ്ഥ കണ്ടപ്പോൾ ശെരിക്കും സങ്കടം തോന്നി ……
അവൾ ബാൽക്കണിയിൽ നിന്നും അകത്തേക്ക് കേറിയതും…… ഞാൻ ബാൽക്കണിയുടെ ഡോർ ലോക്ക് ചെയ്തു താക്കോൽ എടുത്തു…… വെറുതെന്തിനാ റിസ്ക് എടുക്കുന്നെ………
ശ്രീക്കുട്ടി മുറിയിൽ കേറി കിടപ്പായി…….ഞാൻ ഫ്ലാറ്റും ലോക്ക് ചെയ്തു ഹോട്ടലിലേക്ക് ഇറങ്ങി…… രണ്ടു പേർക്കും വേറെ വേറെ കവറിൽ പാർസൽ വാങ്ങി തിരിച്ചു നടന്നു…….
വേണ്ടായിരുന്നു ഞാൻ അന്ന് ഇടി കൊണ്ടെന്ന് പറഞ്ഞു കളിയാക്കേണ്ടിയിരുന്നില്ല… ഇനി അതെങ്ങാനും കൊണ്ട് ആയിരിക്കുവോ…..അവൾ ആാാ കൊച്ചിനെ അടിച്ചത്
അവളുടെ പാർസൽ ആയി ഞാൻ അടുത്ത് ചെന്ന്…….ഇന്നാ ഇത് കഴിക്ക്….പോകണ്ട ഞാൻ വെറുതെ പറഞ്ഞതാ….. ഇനി അതോർത്തു ഇരിക്കേണ്ട ………
ഞാൻ ഫുഡ് കഴിച്ചു മുറിയിൽ വന്നിട്ടും അവൾ പാർസൽ എടുത്ത് എന്റെ കട്ടിലിൽ വെച്ചിരിക്കുന്നു…… ഓ അപ്പൊ വാശിലാണ്…….
അവളുടെ പേഴ്‌സ് എടുത്ത് അതിൽ നിന്നും നൂർ രൂപ ഞാൻ എടുത്തു…..
ദേ ഫുഡിന്റെ കാശ് ഞാൻ എടുത്തിട്ടുണ്ട്….. ഇനി എടുത്ത് കഴിച്ചോ….കുറച്ചു നേരം വാശി പിടിച്ചു കിടന്നെങ്കിലും….. ഞാൻ ഉറങ്ങി എന്ന് കരുതിയാകണം ഫുഡ് കഴിച്ചു തിരിച്ചു വന്നു കിടന്നു……..
ഈ ഒരാഴ്ച അവൾക്ക് സസ്പെന്ഷൻ ആയിരുന്നു എനിക്ക് ആണേ ലീവും ഇല്ല…..ഇവളെ ഒറ്റക്ക് നിർത്തി പോകാനും പറ്റില്ല…….
ഞാൻ ഓഫീസിൽ പോകാൻ തീരുമാനിച്ചു റെഡി ആയി അവളുടെടുത്തു ചെന്ന്…..
എടൊ ഞാൻ ഓഫീസിൽ പോണേ….. ആരും ഇല്ലെന്നു കരുതി പൊട്ടാതരോന്നും.. കാണിക്കരുത്…… താൻ പോകണ്ട ഇവിടെ നിന്നോ എത്ര നാൾ വേണെങ്കിലും…..
ഒരു ചെറു പുഞ്ചിരി കൂടെ കണ്ടതോട് കൂടി മനസ്സമാദാനമായി പോകാം…….. അടവ് ആണോ എന്തോ……..ഈ മൈര് ചെയ്യുന്നത് ഒന്നും മനസ്സിലാകില്ല
ഞാൻ: പിന്നെ ഞാൻ ഇടക്ക് വിളിക്കും….ഫോൺ ഒന്ന് എടുത്തിട്ട് കട്ട് ചെയ്യണേ…സംസാരിച്ചില്ലേലും കുഴപ്പമില്ല
ഓഫീസിൽ ചെന്ന് രണ്ട് മണിക്കൂർ ഇടവിട്ട് ഞാൻ വിളിക്കും…..
ഫോൺ എടുക്കും കട്ട് ചെയ്യും അത് തന്നെ എനിക്ക് ഒരു ആശ്വാസമായിരുന്നു…..
ആ ഒരാഴ്ച അങ്ങനെ കടന്നു പോയി ഞങ്ങൾ തമ്മിൽ മിണ്ടിയില്ല…… അവൾ വീണ്ടും നോർമൽ ആയി….. നോർമൽ എന്നു വെച്ച ആ പ്രശനത്തിൽ നിന്നും റിക്കവർ ആയി……..
ഞായറാഴ്ച ജോലി ഇല്ലല്ലോ…….. വീട്ടിൽ തന്നെ നാളെ തൊട്ട് അവൾക്ക് കോളേജിൽ പോകാം സസ്പെന്ഷൻ തീർന്നു………
എല്ലാ ദിവസവും എന്റെ അമ്മ അവളെ വിളിക്കും…… എന്നേ വല്ലപ്പോഴും വിളിക്കുള്ളൂ
അവൾ ഇരുന്നു ടീവി കാണുന്നു ഞാൻ പയ്യെ സോഫയിൽ പോയിരുന്നു….. ഫോൺ എടുത്ത് അമ്മേനെ വിളിച്ചു സ്പീക്കരിൽ ഇട്ടു….
ഹലോ അമ്മേ……
നിനക്ക് എന്നേ ഓർമ്മയുണ്ടോ…..,
അതെന്താമ്മ അങ്ങനെ പറഞ്ഞത്…….
അല്ല നീ ഇപ്പൊ എന്നേ വിളിക്കാറില്ലല്ലോ….
ജോലി കഴിഞ്ഞു വരുമ്പോൾ വൈകും അമ്മേ…… പിന്നെ ഒന്നിനും കഴിയേല
അമ്മ : കൊച്ച് എന്തെ…….
കൊച്ചോ ഏത് കൊച്ച്…….
ടാ ഫോൺ കൊടുക്കടാ അവളുടെ കയ്യിൽ…..
ആ കൊടുക്കാം…….തള്ളക്ക് അല്ലേലും എന്നേ വേണ്ടല്ലോ
ഞാൻ ഫോൺ അവൾക്ക് നേരെ നീട്ടി….
ശ്രീക്കുട്ടി : അഹ് അമ്മേ…….
അമ്മ : മോളെ കുറച്ചു ദിവസം ഇവിടെ വന്ന് നിന്നൂകൂടെ….
അമ്മേ ക്ലസ് ഉണ്ട് ലീവ് കിട്ടില്ല…..
പിന്നെ സസ്പെന്ഷൻ കിട്ടി വീട്ടിൽ ഇരിക്കുന്നവളാ ഈ പറയണേ…..ഞാൻ പയ്യെ പറഞ്ഞു……ചിരിച്ചു…… അവൾ എന്നേ നോക്കി ദേഷ്യത്തോടെ
അമ്മ : വാ മോളെ രണ്ടു ദിവസം അല്ലെ…
നോക്കട്ടെമ്മേ……
വല്ലതും കഴിച്ചേ നിങ്ങൾ…….
ശ്രീക്കുട്ടി : ആ കഴിച്ചമ്മേ….
അമ്മ : എന്നാ ശെരി മോളെ വെച്ചോ….എന്റെ മോനെ നോക്കിയേക്കണേ…….
അവൾ ഒന്നും മിണ്ടാതെ ഫോൺ വെച്ച് ഫോൺ സോഫയിൽ ഇട്ട്……..
ഞാൻ : ആ പാവം എന്റമ്മ അറിയുന്നില്ലല്ലോ.. മകനെ ഇവിടെ ഇട്ട് പീഡിപ്പിക്കാണെന്ന്…….ഞാൻ എഴുനേറ്റ് പോയി…….ബാൽക്കണിൽ ഇരുന്നു….
രാത്രി ഫുഡും കഴിച്ചു ഞാൻ ആദ്യം കിടന്നു…… കുറച്ചു കഴിഞ്ഞു അവൾ പോയി കുളിച്ചിട്ടു വന്ന് കിടന്നു…….സോപ്പ് ന്റെ മണം ആ മുറി മുഴുവൻ പരന്ന്…….
ഒന്ന് ചൊറിഞ്ഞു നോക്കാം……. എന്തോ അവളെ ദേഷ്യം പിടിപ്പിക്കുന്നത് എനിക്ക് ഒരു വിനോദം ആയി……ദേഷ്യം പിടിച്ചാൽ മാത്രേ ആ തിരു വാ ഒന്ന് തുറക്കു ശബ്ദം എങ്കിലും കേൾക്കാല്ലോ
ഞാൻ കട്ടിലിന്റെ അരികിലേക്ക് നീങ്ങി തല താഴെലിക്കിട്ട്…… മുകളിലേക്കും നോക്കി കണ്ണും തുറന്നു കിടക്കുന്നു ശവം……
ഞാൻ : എടൊ നിങ്ങൾ തമ്മിൽ എന്താടോ പ്രശ്നം…… താൻ എന്തിനാ അവളെ തല്ലിയെ…….
നേരെ കിടന്നവൾ ചരിഞ്ഞു കിടന്നു പുതപ്പ് എടുത്തു തല വഴി ഇട്ട്…..
ഞാൻ : ശ്രീലക്ഷ്മി അജിത് ആഹാ എന്താ ചേർച്ച അല്ലെ…….എടി നീ ഇങ്ങോട്ട് നോക്കടി………
എവിടെന്നു ഒരു മറുപടിയും ഇല്ല……
മോളെ ശ്രീക്കുട്ടി എന്നേ താഴെ കിടത്തുവോ…… എടി പ്ലീസ്ടി ഞാൻ അടങ്ങി കിടന്നോളാം……… 5 മിനുട്ട് നോക്കി മറുപടി ഇല്ല…..
എടി ഞാൻ മൗനം സമ്മതം ആണെന്ന് കരുതിയെ……….
ശ്രീക്കുട്ടി : തല ഞാൻ തല്ലി പൊളിക്കും ……….. ഇങ്ങോട്ട് എങ്ങാനും വന്നാൽ ….അവസാനം മറുപടിയും കിട്ടി……
അതെന്താടി നിനെക്കെന്റെ അമ്മേനെ സ്നേഹിക്കാം എന്നേ പറ്റൂല്ല എടി ഞാനും ആ തള്ളേടെ വയറ്റിന്ന് വന്നതാടി……ഞാൻ കിടക്കാൻ പോണേ താഴെ….
നിനക്ക് ധൈര്യം ഉണ്ടെങ്കിൽ കിടന്ന് നോക്ക് നമ്മുക്ക് കാണാം……
എന്നാ ഇവളെ ഒന്ന് കാണിച്ചു കൊടുക്കണമല്ലോ……… എന്താ വഴി….
ആൻ ഐഡിയ ക്യാൻ ചേഞ്ച് യുവർ ലൈഫ്…….
ലൈറ്റ് ഇട്ട് അലമാരയിൽ നിന്നും അവളുടെ രണ്ട് ഷാൾ എടുത്ത് ഷീറ്റിനുള്ളിൽ ആക്കി… ഷീറ്റ് എടുത്ത് കട്ടിലിൽ കിടന്നു ലൈറ്റ് അണച്ചു…….അവൾ ഉറങ്ങട്ടെ……കാണിച്ചു കൊടുക്കാം
രണ്ടു ഷാളും കെട്ടാൻ പാകത്തിന് റെഡി ആക്കി വെച്ച് മുക്കാൽ മണിക്കൂർ കഴിഞ്ഞു ലൈറ്റ് ഇട്ട്…….
മ്മ് കണ്ടിട്ട് ഉറക്കം ആണ്…….എങ്ങാനും ഉറങ്ങിട്ടില്ലേ…… എന്റെ മണികണ്ഠ ഭഗവാനെ നിന്നെ നീ തന്നെ കാത്തോളണേ……
ശബ്ദം ഉണ്ടാക്കാതെ ഞാൻ കാൽചുവട്ടിൽ ചെന്നിരുന്നു…….
ഭാഗ്യം രണ്ടു കാലും നിലത്തു കിടപ്പുണ്ട്…… ബെഡിൽ നിന്നും താഴേക്കു വീണു കിടക്കുന്നത് കൊണ്ട് ഷാൾ അതിന്റെ ഇടെല്ല് കൂടെ കേറ്റി പയ്യെ ഒരു കാലിൽ കെട്ട് ഇട്ട് മുറുക്കി….അടുത്ത കാലും കൂടെ അടുപ്പിച്ചു കെട്ടി …..പേടിച്ചു പേടിച്ചാണ് ഇട്ടത് ഏതു നിമിഷവും ഒരു ചവിട്ടിനു സാധ്യതയില്ലാതില്ലതിൽ……..
യെസ് യു ഡിഡ് ഇറ്റ്..……ഫസ്റ്റ് സ്റ്റെപ് സക്സസ്സഫുള്ളി കംപ്ലീറ്റഡ്……
ഒരു ഷാൾ എടുത്ത്… കയ്യിൽ പിടിച്ചു…….അവളുടെ ബെഡിൽ ഇരുന്നു…..
ഞാൻ : എടൊ ശ്രീക്കുട്ടി…എനിക്ക് ഉറക്കം വന്നില്ല…….ഞാൻ ഇവിടെ കിടക്കാൻ പോണേ……..അവൾ കണ്ണ് തുറന്ന് എന്നേ നോക്കി എഴുനേറ്റ്….
എന്റെ നേരെ കൈ ഓങ്ങിയതും രണ്ടു കയ്യും എനിക്ക് കിട്ടി…… ഇപ്പോഴാണ് അവൾക്ക് മനസ്സിലായത് കാൽ അനക്കാൻ പറ്റുന്നില്ല…….. കാലിലേക്ക് നോക്കി കേട്ടി വെച്ചിരിക്കുന്നു….തിരിഞ്ഞു എന്നേ നോക്കി…..
ഞാൻ :നീ ആരെ വെല്ലു വിളിച്ചേ എന്നേ…… വല്ല കാര്യമുണ്ടായിരുന്നോ എന്നേ വെല്ല് വിളിക്കാൻ ഇന്ന് ഞാൻ ഇവിടെ കിടക്കൂ… മര്യാദക്ക് ബലം പിടിക്കാതെ കിടന്ന നിനക്ക് കൊള്ളാം……
എന്റെ കയ്യിൽ നിന്നും കൈ വീടിപ്പിക്കാനുള്ള ശ്രെത്തിനിടയിൽ ഞാൻ പറഞ്ഞു… ഇതിനിടെൽ കാലും പൊക്കുന്നുണ്ട് ചവിട്ടാൻ പക്ഷെ പറ്റുന്നില്ല…..
വിടാടാ നാറി എന്നേ…………
വിടാല്ലോ ബലം പിടിക്കാതെ അവിടെ കിടക്ക്……കിടന്ന വിടാം
ഇല്ലട നാറി നിന്റെ ഒരുദ്ദേശവും നടക്കില്ല……….ഞാൻ ആളെ വിളിച്ചു കൂട്ടും………
നീ വിളിച് കൂട്ടു…… ഞാൻ അവളെ തള്ളി ബെഡിലേക്ക് ഇട്ട്…….
മാറട മൈരേ എന്റെ മെത്തിന്ന്……
സോറി നിന്നെ തൊടാൻ അല്ല വന്നേ ഇവിടെ കിടക്കാൻ ആണ്…….ബലം പിടിക്കല്ലേ…… ഒന്നും നടക്കില്ല ………അവളുടെ ഒരു കൈ നീട്ടി വെച്ച് ഞാൻ അതിൽ കേറി ഇരുന്നു
മറ്റേ ഷാൾ എടുത്ത് ഒരു കയ്യിൽ കെട്ടി….ഞാൻ എഴുനേറ്റ് മാറി മറ്റേ കയ്യും കൂട്ടി ചുറ്റി കെട്ടി…….
ഇതിനിടെൽ അവൾ ഉച്ച വെച്ചുകൊണ്ടിരുന്നു…….ഞാൻ അത് കാര്യമാക്കിയില്ല ………..
കെട്ടി കഴിഞ്ഞതും…… എന്റെ കൈ കൊണ്ട് വാ പൊത്തി പിടിച്ചു…….
വെറുതെ ബലം പിടിക്കേണ്ട….. നിന്റെ ദേഹത്തു തൊടാൻ അല്ല എന്റെ ഉദ്ദേശം…… മര്യാദക്ക് അവിടെ കിടന്നു ഉറങ്ങിക്കോ ഞാൻ ഇവിടെ കിടന്നുറങ്ങും…… ഓക്കേ…….
പക്ഷെ എവിടെന്നു അവൾ ബലം പിടിച്ചു കുതറി കൊണ്ടിരുന്നു…….സമയം കഴിയും തോറും…… അതും കുറഞ്ഞു വന്നു….
അവൾ ഒന്ന് ഫ്രീ ആയതും ഞാൻ വാ പൊത്തിയ കൈ എടുത്ത്…..
അയ്യേ എന്താടി ഇത് നിന്റെ തുപ്പൽ മൊത്തം എന്റെ കയ്യിൽ ഉണ്ടല്ലോ…… ഞാൻ അത് അവളുടെ പില്ലോയിൽ തൂത്തു……അവളുടെ മുഖം കാണണം ഇപ്പൊ എങ്ങാനും കെട്ട് ആഴിഞ്ഞാൽ…..എന്റെ ശവം എടുക്കാം…….ദേഷ്യം കൊണ്ട് ജ്വലിച്ചു നില്കുന്നു…….
ഞാൻ : ഇനി നീ ബലം പിടിക്കേണ്ട……
ഇപ്പൊ അനക്കം ഇല്ല ഞാൻ അവിടെ ഇരുന്നു……..
ഞാൻ : ഉറങ്ങിക്കോ ധൈര്യം ആയിട്ടുറങ്ങിക്കോ….. ഞാൻ ഒന്നും ചെയ്യില്ല….. ഒരു പെണ്ണിന്റെ അനുവാദമില്ലാതെ ഞാൻ തൊടില്ല……..ഞാൻ അത്രക്ക് ചെറ്റ അല്ലടോ
ഞാൻ ഒന്ന് നിന്റെ കൂടെ കിടക്കണോന്നല്ലേ പറഞ്ഞോള്ളു ഒന്നുല്ലെങ്കിൽ നിന്റെ ഭർത്താവ് അല്ലെ………..
ദേഷ്യം കൊണ്ട് വേഗത്തിൽ ശ്വാസം വലിച്ചു വിടുന്നു…………ശ്രീകുട്ടിയെ നോക്കി പറഞ്ഞു…
ഞാൻ അവളുടെ തലയിൽ ഒരു കൈ വെച്ചു…… ഉറങ്ങിക്കോഡോ ഞാനൊന്നും ചെയ്യില്ല……താൻ എന്നേ ഇടിക്കുന്നത് കൊണ്ടല്ലേ കെട്ടി ഇട്ടേ…… ഞാൻ പതിഞ്ഞ ശബ്ദത്തിൽ കണ്ണിൽ നോക്കി പറഞ്ഞു……
എവിടെന്നു ദേഷ്യം മാറണ്ടേ…….എന്നിട്ടും
ദേ ഞാൻ മാറി കിടന്നു താൻ കിടന്നുറങ്ങിക്കോ ….. ഞാൻ നീങ്ങി കിടന്ന്… അവളെ നോക്കി…….. ഇപ്പൊ ഒന്ന് ചെറുതായിട്ട് അടങ്ങിയിട്ടുണ്ട്…….ഇപ്പോഴും എന്റെ ഒരു കൈ അവളുടെ തലയിൽ തന്നെ വെച്ചിട്ടുണ്ട്……..
ഞാൻ : താൻ എന്തായാലും നാളെ എന്നേ കൊല്ലും . എന്ന് എനിക്കറിയാ…… ഇന്ന് ഉറങ്ങണ്ടടോ നമ്മുക്ക് സംസാരിച്ചു കിടക്കാം…… നാളെ ഞാൻ ജീവനോടെ ഇല്ലങ്കിലോ…….ഞാൻ തന്നെ തുടങ്ങാം…..
താനും ആ കൊച്ചും തമ്മിൽ എന്താ പ്രശനം…….. പറയടോ നമ്മുക്ക് വേണേ അവളുടെ പേരിൽ കേസ് കൊടുക്കാ……
എവിടെന്നു മറുപടി,,,,,,,,,,നെഹി…ഹേ .. പിന്നെ ഒരു പെണ്ണിന്റെ കയ്യും കാലും കെട്ടിയിട്ടിട്ടല്ലേ മറുപടി……..
ഞാൻ : ഏതായാലും താൻ മിണ്ടില്ല…… എന്നാ ഞാൻ പറയാം അത് കെട്ട് കിടന്നൊട്ട……..പണ്ട് പണ്ട് പണ്ട് പണ്ട്….അല്ലെ വേണ്ട
നമ്മുക്ക്ന്റെ അധിസംഭവബഹുലമായ….. തേപ്പ് കഥകളിലൂടെ തുടങ്ങാം……ഞാൻ നേരെ മുകളിലേക്ക് നോക്കി കിടന്നു അവളും അങ്ങനെയാണ് കിടക്കുന്നത്…
ആദ്യ പ്രണയം 10 ആം ക്ലാസ്സിൽ വെച്ചായിരുന്നടോ…… പേര് അവിനാ മാത്യു ….. അധികം പുറകെ നടന്നില്ലടോ അതിനു മുന്നേ വളഞ്ഞു…… അതിലും വേഗം അവൾ എന്നേ തേച്ചടി…………….. അതോട് കൂടി എനിക്ക് ഇതിലൊന്നും വിശ്വാസമില്ലാതെയയി
അത് കഴിഞ്ഞു പ്ലസ്ടു ആദ്യം ഒരെണ്ണം കൂടി പൊട്ടിയാടോ …… അത് എന്റെ കുഴപ്പം ആയിരുന്നട്ടോ…… കേട്ടോട്ട കോമഡിയാ……
ഞങ്ങടെ സ്കൂൾ തനിക്കറിയാല്ലോ……അങ്ങോട്ട് ആകെ രണ്ടു ബസ് ആണുള്ളത് അതിലാണേ ലോകത്തില്ലാത്ത പിള്ളേരും മൊത്തോം കേറും……… അത് കൊണ്ട് ഞാനൊക്കെ ലിഫ്റ്റ് അടിച്ചാണ് പോണത്……..
ഞാൻ ഡെയിലി ലിഫ്റ്റ് അടിക്കാൻ നിൽക്കുമ്പോൾ രണ്ടു പിള്ളേര് വരും….ബസ് കേറാൻ…… ഒഴുക്കിൽ പെട്ട കരിയില പോലെ തട്ടി തടഞ്ഞു….. കാറ്റിന്റെ ഗതിക്കനുസരിച് ആടി ആടി ചിരിച്ചു കളിച് ആണ് രണ്ടും വന്നത്
ഒരാൾ അനുഷ മറ്റവൾ ആര്യ…….
ഇതിൽ അനുഷ ആയിരുന്നു ആൾ…..…..അന്ന് രണ്ടും പത്തിൽ പഠിക്കുന്നു …….ഡെയിലി എന്നേ നോക്കി രണ്ടു കൂടെ പൊട്ടൻകളിച്ചു ചിരിച്ചോണ്ട് ഒക്കെ പോകുവെ….. എനിക്ക് ആണേ അത് കാണുമ്പോ പ്രാന്ത് കേറും
ഒരു ദിവസം ഞാൻ പോലും പ്രേതീക്ഷിക്കാതെ എന്നോട് വന്ന് ഇഷ്ടോണെന്ന് പറഞ്ഞു……… പണ്ട് ഒരു തേപ്പ് ഇങ്ങോട്ട് വന്ന് ഇങ്ങോട്ട് തന്നിട്ട് പോയത് കൊണ്ട് ഞാൻ മൈന്റ് ചെയ്തില്ല…….
മൂന്ന് നാല് മാസം ഞാൻ വട്ട് കളിപ്പിച്ചടോ…… പിന്നെ ഞാനും ഇഷ്ടോണെന്ന് പറഞ്ഞു…….മനസ്സില്ലമനസ്സോടെയാണ് പറഞ്ഞത്…… ഈ പിള്ളേര് ആണേ സ്കൂൾ വിട്ടാലും വീട്ടിൽ പോകൂല്ലന്നെ …..3.30 ന് അവരുടെ സ്കൂൾ വിടും….ഞങ്ങളെ വിടുമ്പോൾ 4.30 ആകും അന്നേരം ഉള്ള ബസ് പോയാൽ പിന്നെ 6 മണിക്കേ ഉള്ളു അതിൽ ആണേ st കിട്ടൂല്ല….
ഈ പിള്ളേര് ബസ് സ്റ്റോപ്പിൽ വന്ന് എന്നേം നോക്കി നിൽക്കും….. ഞാൻ അധികം ഒന്നും മിണ്ടാതെ ലിഫ്റ്റ് അടിച്ചു വീട്ടിൽ പോകും……..അല്ലെ അവർ കാണാതെ ഒളിച്ചൊക്കെ പോയ്‌കളയും
ഡെയിലി ഇത് തന്നെടോ രണ്ടെണ്ണത്തിനും പരുപാടി…….വൈകിട്ട് ബസ് സ്റ്റോപ്പിൽ വന്ന് നിൽക്കും
ഒരു ദിവസം രാവിലെ എന്നോട് വന്ന് പറഞ്ഞു….. ഇന്ന് വൈകിട്ട് കാണണം പോകരുത്….. നിക്കണം കുറച്ച് സീരിയസ് ആയിട്ട പറഞ്ഞാത്…… അത് കൊണ്ട് ഞാനും നേരത്തെ തന്നെ ബസ് സ്റ്റോപ്പിൽ ചെന്ന്………അന്ന് ഞാൻ ചെന്നിട്ടും ഇവർ വന്നില്ല…….
ഞാൻ നോക്കിയപ്പോ ബസ്റ്റോപ്പിൽ നിന്നും ഒരു 150 മീറ്റർ മാറി ഒരു പെട്ടി ഓട്ടോയിൽ എന്തോ വിൽക്കുന്നുണ്ട് ആൾകാർ ഒക്കെ മേടിച്ചോണ്ട് പോണുണ്ട് …….പിള്ളേരും വാങ്ങുന്നുണ്ട്…….
വാ നോക്കി കളയാം……….ഞാൻ ചെന്ന് നോക്കി….. സബർജിൽ…….ആയിരുന്നാടോ അത്……..കിലോ 10 രൂപ………
സബർജിൽ അന്ന് എന്റെ ഫേവേറിട്ട് ആയിരുന്നു…… ഇത് കണ്ടതോടെ ….ആദ്യം ഒരു രൂപക്ക് വാങ്ങി രണ്ടെണ്ണം കിട്ടി…… അതും തിന്നോണ്ട് ഞാനും അവിടെ നിന്ന്…….. അത് തീർന്നു അടുത്തത് മേടിച്ചു…പിന്നെ … അന്ന് 5 രൂപക്ക് എന്തോ ഞാൻ മേടിച്ചു……… ആ ചേട്ടനുമായി നല്ല കമ്പനി ആയി……..സബർജില്ലും തീന്ന് അവസാനം തിരക്ക് കൂടിയപ്പോ ഞാൻ പുള്ളിടെ കൂടെ കച്ചോടത്തിന് കൂടി…… ഒരു സബർജിൽ കഴിക്കും ഒരു കിലോ തൂകി കൊടുക്കും …… സമയം പോയത് ഞാൻ പോലും അറിഞ്ഞില്ലെടോ……..6 മണിടെ ബസ് മുന്നിൽകൂടെ പോയപ്പോഴാ ഞാൻ അവരുടെ കാര്യം ഓർത്തെ……….. കറക്റ്റ് ആയിട്ടു അവർ ആ ബസ്സിൽ ഉണ്ടായിരുന്നു…….തലേം പുറത്തേക്കിട്ട് അനുഷ നോക്കുന്നു ഞാൻ ആണേ വായിൽ പകുതി കടിച്ച സബർജില്ലും ആയി നിൽക്കുന്നു ……….അടുത്ത് വളവ് വളയുന്നത് വരെ നോക്കി നിന്ന്…അതോട് കൂടി അത് തീരുമാനമായി ….പിന്നെ എന്നേ മൈന്റ് ചെയ്തിട്ട് പോലും ഇല്ല
അത് കഴിഞ്ഞൊരു …… ടീന….തനിക്കറിയോ അതെന്നോട് വന്ന് ഇഷ്ടോണെന്ന് പറഞ്ഞു….. ആദ്യം ഞാൻ കുറെ വെയിറ്റ് ഇട്ട്…….പിന്നെ ഓക്കേ പറഞ്ഞു…പക്ഷെ … അവൾ എന്നേ എ ടി എം മെഷീൻ ആയിട്ടടോ കണ്ടത്….. ചോദിക്കുമ്പോ ചോദിക്കുമ്പോൾ കാശ് കൊടുക്കുന്ന ആൾ……..
പയ്യെ ഞാൻ കാശ് കൊടുക്കൽ നിർത്തിയപ്പോ അവളും പോയി……
പിന്നെ ഒരു ജെസ്സി….സംയുക്ത…… അവസാനം നിമ്മി….ഇതൊക്കെ കോളേജിൽ വെച്ചായിരുന്നട്ടോ
നിമ്മിയെ തനിക്ക് അറിയാം…… അച്ഛന്റെ ഫ്രണ്ടിന്റെ മകളാ…അഞ്ജു ന്റെ കൂട്ടുകാരി … അവളും എ ടി എം ആയി കണ്ടടോ…..എന്നേ….. പാവം എന്റേനിയത്തി പോലും ഒന്നും അറിഞ്ഞില്ല…അവക്ക് മേക്കപ്പ് സെറ്റ് വള മാല ഉടുപ്പ് മറ്റത് മറിച്ചത് എല്ലാം എന്നേ കൊണ്ട് മേടിപ്പിച്ചു മൈരത്തി … ഇതൊന്നും അറിയാതെ കഴിഞ്ഞിടക്ക് പാവം എന്റമ്മ അവളെ എനിക്ക് കല്യാണം വരെ ആലോചിച്…
ആ അതിനു മുന്പേ താൻ എന്റെ മനസ്സിൽ കേറില്ലേ……….
ഞാൻ തല പൊക്കി അവളെ നോക്കി ആ കണ്ണും തുറന്നു കിടപ്പുണ്ട്….. എടൊ താൻ വല്ലതും കേൾക്കുന്നുണ്ടോ……..മറുപടി നെഹി…….
ഇനി എന്ത് പറയാനാ……ആ ഒരു കാര്യം പറയാം കേട്ടോട്ട
… നല്ല രീതിക്ക് പോയ് കൊണ്ടിരുന്ന എന്റെ പ്ലസ് ടു ജീവിതം…തകിടം മറിഞ്ഞു….നല്ല രീതിക്ക് .ഒന്ന് നാണോം കെട്ട്……,….
ഇപ്പൊ താൻ ആലോചിക്കും അതെന്തിനാ നാണം കേട്ടെന്ന്…… പറയാം….. കേട്ടോട്ട….. കോമഡി കഥേ
എല്ലാ ക്ലസ്സിലും ഉണ്ടാകുമല്ലോ ഒരു ഭൂലോക ഫ്രാട്….. ഞങ്ങടെ ക്ലസ്സിലും ഉണ്ടായിരുന്നു….അവന്റെ ദിവ്യ നാമം ശരത്…….മച്ചാന്റെ മെയിൻ തൊഴിൽ ….. മൂത്രപുരകളുടെ ചുവരിൽ ടീച്ചറുമ്മാരുടെ നഗ്ന ചിത്രം വരക്കുന്നതണെ …… വെറുതെ അല്ല ചിത്രം വരച്ച് മുകളിൽ അവരുടെ പേരും ഭാഗങ്ങൾ വരെ അവൻ അടയാളപെടുത്തും…..നമ്മൾ പണ്ട് ബയോളജി ബുക്കിൽ വരക്കൂല്ലേ പറ്റെടേം തവളെടെക്കാ പടം വരച്ചിട്ട് അടയാളപ്പെടുത്തൂല്ലേ അതെ പോലെ…..
ഒരു ദിവസം ഞാൻ ടോയ്‌ലെറ്റിൽ ചെന്നതും ഈ മൈരാൻ നിന്ന് പടം വരക്കുന്നു……..…ഞാൻ അപ്പുറത്തെ ബാത്‌റൂമിൽ കേറിയതും ഒരു വിളി
അളിയാ അജിത്തേ നമ്മുടെ സീന മിസ്സ്ന്റെ പടം എങ്ങനേണ്ടടാ …..
ഞാൻ : നിനക്ക് വേറെ പണി ഇല്ലെടാ ആ തള്ളേടെ പടം വരയ്ക്കാൻ വേറെ ആരേം കിട്ടില്ലേ…..
ഇതും പറഞ്ഞു ഞാൻ ടോയ്‌ലെറ്റിൽ നിന്നും ഇറങ്ങിയതും…… ടീച്ചർമാരെല്ലാം അവന്റെ കല കണ്ട് അന്തം വിട്ടു നോക്കുന്നു….. അവരുടെ മുമ്പിലേക്ക് ആടോ ഞാൻ ഇറങ്ങി ചെന്നേത്…..കുട്ടത്തിൽ സീന മിസ്സും ഉണ്ടായിരുന്നു ……….
ഒരു ഡയലോഗ് മാത്രം ഇട്ട ഞാനും കൂട്ടു പ്രേതിയായടോ…….. എന്റെ തൊലി ഉരിഞ്ഞു ആാാ എല്ലാ തള്ളേം കൂടി ചേർന്ന്….ഒരാഴ്ച സസ്പെന്ഷൻ കിട്ടി….. പിന്നെ വീട്ടുകാരോട് അവർ കാര്യം പറഞ്ഞു ഞാനല്ല വരച്ചതെന്ന്…… സീന മിസ്സിനെ തള്ള എന്ന് വിളിച്ചത് കൊണ്ട് ആണ് എനിക്ക് സസ്‌പെൻഷൻ തന്നെന്നു…..എന്നാലും നാണ കേടായി….
താൻ ഒന്ന് ആലോചിച് നോക്ക്…..50 വയസ്സ് കഴിഞ്ഞ ആ തള്ളേന പിന്നെ ഞാൻ എന്ത് വിളിക്കാനാ…..
ഇത് പറഞ്ഞുതും വന്ന ചിരി അടക്കിപിടിച്ച ഒരു മൂളൽ ഞാൻ കെട്ട്
ഉറങ്ങിയാ……… ഞാൻ തല പൊക്കി നോക്കി…… ഞാൻ നോക്കും എന്ന് തോന്നിയത് കൊണ്ടാവണം പെട്ടന് കണ്ണ് അടച്ചത് അവൾ ഓർത്ത് ഞാൻ അത് കണ്ടില്ലന്നു……..
ഞാൻ കണ്ടടോ താൻ കണ്ണ് അടക്കണത്…തുറന്നോ തുറന്നോ…
….. അതൊക്കെ വെച്ച് നോക്കുമ്പം തനിക്ക് സസ്പെന്ഷൻ കിട്ടിയത് താൻ കാര്യമാക്കണ്ട…….നല്ല സ്റുഡന്റ്സിന് കിട്ടുന്ന അംഗീകാരം ആണ് സസ്‌പെൻഷൻ…..ഇതൊരു തുടക്കമാവട്ടെ….. ഞാൻ പ്രാർത്ഥിക്കാട്ടാ…….അവളുടെ തലയിൽ കൈ കൊണ്ട് രണ്ട് തട്ടും കൊടുത്തു
ആ ഇനി ഇപ്പൊ എന്താ പറയാ…….……താൻ എന്തേലും പറ ഞാൻ മാത്രം ഈ റേഡിയോ പോലെ പറയണത് എന്തിനാ…….
പിന്നെ നാളെ ഇടിക്കുമ്പോ ഒരു മയത്തിൽ ഇടിക്കണേ അടിവയറിനിട്ടുള്ള ചവിട്ട് നെഞ്ചിനിട്ടുള്ള ചവിട്ട് അതൊക്കെ ഒന്ന് ഒഴിവാക്കിയേക്കണേ…….ഒരു 3 മാസം കൂടെ ജീവിക്കണോന്ന് ഉണ്ടെ അതാ…….
എന്നാ ഉറങ്ങിക്കോ ബാക്കി കഥ പിന്നെ പറയാ…….തലയിൽ രണ്ടു വെട്ടം തലോടി കൊണ്ട് പറഞ്ഞു…….
ശ്രീകുട്ടി : കെട്ട് അഴിക്ക് എനിക്ക് ബാത്റൂമിൽ പോണം…….
ഞാൻ : അയ്യോ സോറി ഇപ്പൊ അഴിക്കാം…….ഞാൻ രണ്ടടി അകലം പാലിച്ചു……… കാലിലെ കെട്ട് അഴിച്ചു…….കുഴപ്പമില്ല …….പയ്യെ ദേഹത്തു വട്ടം കേട്ടിയതും അഴിച്ചു……..ഞാൻ തല തലേണായിലോട്ട് പൂഴ്ത്തി കിടന്നു ഇനി അഥവാ കിട്ടിയാലും മുതുകിനിട്ട് അല്ലെ കിട്ടുവുള്ളു…….
ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും എന്നു പറഞ്ഞു കിടന്നിട്ട്….ഒന്നും കിട്ടുന്നില്ലല്ലോ….. ഞാൻ തല പൊക്കി നോക്കിയപ്പോ ബാത്‌റൂമിലേക്ക് കേറുന്നു……..
യെസ് എന്റേഐഡിയ പ്രേവർത്തിച്ചു തുടങ്ങി…….നോക്കിക്കോ ഞാൻ ഇതിൽ പിടിച്ചു കേറും…….wish me luck 😊😊😊
തലോണയിൽ തല പൂഴ്ത്തി കിടന്നതു കൊണ്ട്….. അവൾ ഇറങ്ങി വന്നത് കണ്ടില്ല…… ഠപ്പേ ഠപ്പേ….. രണ്ടു കയ്യും കൊണ്ട് ആഞ്ഞു മുതുകിനിട്ട് നാലെണ്ണം കിട്ടി………കുണ്ടികിട്ട് ഒരു ചവിട്ടും…..
എന്നിട്ട് നേരെ കട്ടിലിൽ കേറി കിടന്ന്… ഇപ്പൊ ഞാൻ താഴേലും ആയി…..
എടൊ ശ്രീക്കുട്ടി ഇവിടെ വന്ന് കിടക്കടോ…… അല്ലെ ഞാൻ മേളിലേക്ക് വരട്ടെ……..
.
ശ്രീക്കുട്ടി : തേപ്പ് പെട്ടി എടുക്കണ…….
വേണ്ട…….. കിട്ടാനുള്ളത് ചോദിച്ചു വാങ്ങി … ഇനി തേപ്പ് പെട്ടിക്ക് കൂടി അടി മേടിക്കാൻ കഴിയേല…… എന്താണോ രണ്ടെണ്ണം കീട്ടിയപ്പോ പെട്ടന്ന് ഉറക്കം വന്ന്… അതോ ആ ബെഡിലും പില്ലോയിലും ഷീറ്റിലും അവളുടെ മണം ഉള്ളത് കൊണ്ട് ആണോ….. എന്തായാലും പട്ടു മെത്തയിൽ കിടക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്…….
പിറ്റേന്ന് അവളുടെ സസ്പെന്ഷൻ തീർന്ന് കോളേജിൽ പോണം അവൾക്ക്…….രാവിലെ തന്നെ അതിനുള്ള തയ്യാറെടുപ്പിലാണ്….. ശ്രീക്കുട്ടി…..
ഞാൻ എഴുനേറ്റ് ആദ്യം നോക്കിയത് കണ്ണാടിയിൽ ആണ്…….മുതുകത്തു ചുവന്നു കിടക്കുന്നു…….അവളുടെ സ്വഭാവം വെച്ച് എന്നേ ഇന്നലെ കൊല്ലണ്ടേയിരുന്നു…………പിന്നെന്തൊ ഇടിയിൽ ഒതുക്കി………
എടി ഇത് കണ്ട എന്റെ മുതുക് ചുവന്നു കിടക്കുന്നത്!!!!!!!……l എവിടെന്നു അവൾ നോക്കിയത് പോലും ഇല്ല…….. അപ്പോഴേക്കും ബാഗും എടുത്തവൾ ഇറങ്ങിയിരുന്നു…….. ഞൊടിയിടയിൽ അവൾ ഫ്ലാറ്റിനു വെളിയിൽ ഇറങ്ങി….. ഞാൻ ഒരു ടി ഷർട്ടും എടുത്തിട്ട് ഓടി….ഭാഗ്യം ലിഫ്റ്റ് കാത്തു നിൽക്കുന്നു….അവൾ കേറിയ പിന്നാലെ ഞാനും കേറി….. ലിഫ്റ്റ് താഴേക്ക് നീങ്ങി തുടങ്ങി…..
ഞാൻ : പിന്നെ ഇനി ആ കൊച്ചിനെയിട്ട് പ്രേശ്നൊന്നും വേണ്ടാട്ട………അത് അങ് വിട്ടേക്ക്……….എവിടെന്നു ഒരു മൈന്റ് പോലും ചെയ്യാതെ ലിഫ്റ്റിൽ നിന്നിറങ്ങി.. വെളിയിലേക്ക് പോയി…
ബാഗ് ഒരു സൈഡിൽ തൂക്കി ഇട്ടിരിക്കുന്നു ബാഗിനെ മറക്കുന്നെന്നോണം മുടി കിടക്കുന്നു…….ഗേറ്റ് കഴിയുന്നത് വരെ ഞാൻ നോക്കി നിന്ന്……..
ഭഗവാനെ ഈശ്വരാ….നല്ലത് ചെയ്ത നല്ലത് കിട്ടണേ……ഇനി ആ കൊച്ചിനെ ഒന്നും ചെയ്തേക്കല്ലേ……
ഞാനും റെഡി ആയി ഓഫീസിൽ പോയി……..ചെന്നു കേറിയതും ശ്യാം എന്റടുത്തേക്ക് വന്നു……..
ശ്യം : നീ അറിഞ്ഞോ………
എന്താടാ എന്ത് പറ്റി……..
എടാ നമ്മുടെ മാനേജർ തള്ളേനേം ഇവിടെത്തെ സെക്യൂരിറ്റിയെയും കൂടി പുറത്തെ ബാത്‌റൂമിന്ന് പൊക്കി……
പിന്നെ പോടാ……
ആട മൈരേ കാര്യം പറഞ്ഞതാ………
എടാ എന്നാലും ആ കിളവാണോ…..
ശ്യം : ആട നമ്മളൊക്കെ ഇവിടെ ഉണ്ടായിട്ടും….. ആ എല്ലാത്തിനും ഒരു ഭാഗ്യം വേണം……….
മ്മ് അത് ശെരിയാ……
ഞാൻ : അല്ലടാ അവർ ഇനി വരുവോ……
ഏയ്യ് ഇല്ലടാ റിസൈൻ ചെയ്‌തെന്ന അറിഞ്ഞേ…… അത് കൊണ്ട് വന്നവർല്ലാം വീട്ടിൽ പോയി ഞാനും ഇറങ്ങാൻ നിൽക്കണേ….. പൊക്കോ ഇവിടെ നിന്നിട്ട് കാര്യം ഇല്ല പുതിയ ആൾ വരട്ടെ എന്നിട്ട് വാരം……..
അല്ല അപ്പൊ സെക്യൂരിറ്റിയോ……..
അയാളെ ആദ്യം പറഞ്ഞുവിട്ട്…….. കള്ള പൂറൻ പണി പറ്റിച്ചല്ലോന്ന് ഓർക്കുമ്പോഴാ…..
ഞാൻ : എടാ മൈരേ വീട്ടിൽ ചെല്ല് അവിടെ ഒരാൾ ഇല്ലേ അത് പോരെ……
അത് മതി എന്നാലും ഒരസൂയ………പോലെ…
എന്നാ നീ ഇവിടെ അസൂയപ്പെട്ട് നിൽക് ഞാൻ പോണ്………..
പാർക്കിങ്ങിൽ നിന്നും ബൈക്കെടുക്കുമ്പോഴും എന്റെ മനസ്സിൽ അവർ ആയിരുന്നു……….ഒരു പക്ഷെ ഞാൻ ഒന്ന് അടുത്ത് ഇടപഴകിയെച്ചെങ്കിൽ അയാളുടെ സ്ഥാനത് ഞാൻ ആയേനെ….. മൈര് നാണം കെട്ടേനെ…….. നന്നായി ഒന്നും മിണ്ടാഞ്ഞത്………
തിരിച്ചു ഫ്ലാറ്റിൽ എത്തി…….വെറുതെ ഇരുന്നിട്ട് ബോർ അടിക്കുന്നു ഉച്ച കഴിഞ്ഞു.. പുറത്തേക്ക് ഇറങ്ങി….. മറൈൻ ഡ്രൈവിലൂടെ വെറുതെ നടന്ന്…അവിടെഇവിടെ കുടമാറ്റം നടക്കുന്നുണ്ട് പല നിറത്തിലുള്ള കുടകൾ…….… പിന്നെ അവിടെന്നും നടന്ന് നടന്ന് അവളുടെ കോളേജിന്റെ പരിസരത്തു എത്തി….. അങ്ങോട്ടെന്ന് വെച്ച് പോയതല്ല…… നടന്ന് നടന്ന് എത്തിയത് ആണ്……..
അവിടെ അടുത്തുള്ള ഒരു ചെറിയ ചായ കടയിൽ കേറി ഒരു ചായേം മുളക് ബജിയും മേടിച്…….കൊതി കൊണ്ട് വായിലേക്ക് ഇട്ടതും അണ്ണാക് വരെ പൊള്ളി….. കയ്യിൽ ഇരുന്ന ചായയും താഴെ പോയി…..
അവിടെ നിന്ന കോളേജ് പിള്ളേരുടെ മുമ്പിൽ നിന്ന് ചമ്മി….. എങ്കിലും തോൽക്കാൻ ഞാൻ തയ്യാർ അല്ലായിരുന്നു… ചായേം കടിം പിന്നെ വാങ്ങി…….. എല്ലാരേം നോക്കി ഒരു പൊട്ടൻ ചിരിയും ചിരിച്ചു കുറച്ചു പുറകിലേക്ക് മാറി നിന്നു……
എസ്ക്യൂസ് മി….. ഞാൻ തിരിഞ്ഞു നോക്കി…….
ചേട്ടനല്ലേ അന്ന് ശ്രീലക്ഷ്മി ചേച്ചിയെ തിരക്കി വന്നത്………..ഓ മൈര് അന്ന് കണ്ട രണ്ടു പെൺപിള്ളേരും ഉണ്ട് ആ കൂട്ടത്തിൽ ……
ആ അത് ഞാൻ തന്നെ…….ചായ കുടിക്കുന്നോ…….ഞാൻ വിഷയം മാറ്റാനായി ചോദിച്ചു….. അവർ ഇത് ചോദിച്ചതും ചുറ്റിനും നിന്ന് പിള്ളേര് എന്നേ നോക്കുന്നുണ്ട്……….
മേടിച്ചു തന്നാൽ കുടിക്കാം…….
ഞാൻ : ചേട്ടാ രണ്ട് ചായ…… കടി എന്താന്ന് വെച്ചാൽ മേടിച്ചോ………
ചേട്ടാ നാല് പഴം പൊരി….. രണ്ട് സെറ്റ് മുളക് ബജി… രണ്ട് ഉള്ളിവട……നാല് സമൂസ……… നാല് പത്തിരി….എടി നിനക്ക് എന്താ വേണ്ടേ ഒരുത്തി മറ്റവളെ നോക്കി ചോദിച്ചു……..
എനിക്കും ഇത് തന്നെ മതി……..
ഇതൊക്കെ എങ്ങോട്ട് പോണ്… ഞാൻ മനസ്സിൽ പറഞ്ഞു
നിങ്ങടെ പേര് എന്താ……..
പേരിലൊക്കെ എന്തിരിക്കുന്ന് ചേട്ടാ…… എന്നാലും പറയാം…… ഞാൻ ഗീതു….. ഇവൾ നീതു…..
ഞാൻ : ട്വിൻസ് ആണോ…….
അല്ല എല്ലാരും അങ്ങനെ ചോദിക്കും……..
ഞാൻ : കൊള്ളാം………..
നീതു : പിന്നെ ആ ചേച്ചി വീണ്ടും കോളേജിൽ വന്നിട്ടുണ്ട്…….എന്തോ പ്രേശ്നഒക്കെ ഉണ്ടാക്കി…….എന്ന് പിള്ളർ പറയുന്നുണ്ടായിരുന്നു……….
ഗീതു : നൂറ് ആയുസ്സാ….ദേ പോണ്….. ആ ചേച്ചി …… ഞാൻ കടയുടെ പുറകിൽ നിന്നും മുന്നോട്ട് തലയിട്ട് നോക്കി…..
ഞങ്ങൾ നിൽക്കുന്ന ഓപ്പോസിറ്റ് വശത്തേക്ക് വെച്ചു പിടിക്കുന്നുണ്ട്…….. നല്ല സ്പീഡിൽ ആണ് പോകുന്നത്……
ഞാൻ ഒരു 500 ന്റെ നോട്ട് എടുത്ത് ഗീതുന് കൊടുത്തു…… കാശ് കൊടുത്തേക്കേ…..ഞാൻ ഓടി…..
ഗീതു : ചേട്ടാ ബാക്കി വേണ്ടേ…….
വേണ്ട വെച്ചോ………
ഞാൻ ഓടി കുറച്ചു അകലം പാലിച്ചു പുറകെ ചെന്ന്…….അടുത്ത ജംഗ്ഷനിൽ എത്തിയതും ആളെ കാണുന്നില്ല….. ഇവൾ ഇതെവിടെ പോയി……
ഇതെന്ത് മൈരാ മായാവിയോ…….. നാല് വശത്തേക്കും ഓടി ചെന്ന് നോക്കി എവിടെന്നു കാണാൻ…… പഴയ സ്ഥാലത് തന്നെ വന്ന് നിന്നു…….അടുത്തൊരു ജ്യൂസ് കട ഉണ്ട്……..
ചേട്ടാ ഒരു ഓറഞ്ച് ജ്യൂസ്…….. ചായ കുടിക്കാൻ മേടിച്ചിട്ട് അത് അവിടെ വെച്ചിട്ടാണ്….. അവളുടെ പുറകെ ഓടിയത്………
ദേ വരുന്നു ഒരു ബിൽഡിംഗ്‌ഇൽ നിന്നിറങ്ങി…….അതിന്റെ ബോർഡ് ഞാൻ ശ്രെദ്ധിച്ചു…….…… ഒരു പ്രേമുഖ സ്ഥാപനത്തിന്റ ബ്രാഞ്ച് ആയിരുന്ന്….. അത്……
റോഡ് ക്രോസ്സ് ചെയ്ത് വരുന്നവൾക്ക് എന്നേ കാണാവുന്നതേ ഉള്ളു…….
പക്ഷെ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ പോലും…….ശ്രെദ്ധിക്കുന്നില്ല…….താഴത്തേക്ക് നോക്കി പോയതല്ലാതെ എന്നേ നോക്കില്ല….. അതേതായാലും നന്നായി…..
കടയിൽ പൈസേം കൊടുത്തു…….അവൾ ഇറങ്ങിയ ബാങ്കിലേക്ക് കേറി……… ഫസ്റ്റ് കൗണ്ടറിൽ ഒരു ചേച്ചി ഇരിപ്പുണ്ട്……ഞാൻ അങ്ങോട്ട് ചെന്ന്…….
ഞാൻ : മാഡം ഇപ്പൊ ഒരു കുട്ടി ഇവിടെന്ന് പോയില്ലേ……
ഒരു മിനുട്ടെ…… അവർ കമ്പ്യൂട്ടരിൽ നോക്കി….. ചോദിച്ചു……..
ഒരു ശ്രീലക്ഷ്മി ആണോ…….
അതെ അതെ…….. ഗോൾഡ് വെക്കാൻ വല്ലതും വന്നതാണോ……..
അതെ……..എന്റെ ഊഹം തെറ്റില്ല
എന്താണ് മലയാണോ വെച്ചേക്കുന്നേ……
സോറി സർ ഞങ്ങൾക്ക് അത് പറയാൻ പറ്റില്ല………..
മാഡം ഞാൻ ഹസ്ബൻഡ് ആണ്….. പേയ്‌മെന്റ് അടക്കാൻ ആയിരുന്നു……
അതിന് ഇപ്പോഴല്ലേ ആ കുട്ടി 25000 രൂപ എടുത്തത് ……….
ഞാൻ : അത് ഫുള്ള് അടക്കാൻ പറ്റൂല്ലേ…..
പറ്റും മൊത്തം 56000 അടക്കണം……
മലയാണോ വെച്ചേക്കുന്നേ……..
അല്ല പാദസരം ആണ്………
സർ പക്ഷെ പേയ്‌മെന്റ് അടച്ചാലും…… വെച്ച ആൾ വന്നാലേ സാധനം കൊടുക്കു..
അത് മതി പേയ്‌മെന്റ് അടച്ചോ….. ഞാൻ പേയ്‌മെന്റ് അടച്ചു വെളിയിൽ ഇറങ്ങി………
അപ്പൊ ഈ കാശ് കൊണ്ടാണ് ചിലവ് നടത്തുന്നത് …….ഞാൻ എന്തെ ഈ കാര്യം ഇതുവരെ ചിന്തിച്ചില്ല…….
ഞാൻ ബസ് കേറി തിരിച്ചു ഫ്ലാറ്റിലേക്ക്….. അന്ന് ഏതോ നാറി എറണാകുളം കാണാൻ വരുന്നത് കൊണ്ട്…… നല്ല ബ്ലോക്ക്…15 മിനുട്ട് നടന്നാൽ എനിക്ക് ഫ്ലാറ്റിൽ എത്താം….നടക്കാൻ വയ്യാത്തത് കൊണ്ട് ഞാൻ ബസ്സിൽ കേറി……..ഇരുന്നു അവിടെ ചെന്നിട്ടും പ്രേതേകിച് പണി ഒന്നുമില്ലല്ലോ…..
ബസ് നിരങ്ങി കോളേജിന്റെ മുമ്പിൽ എത്തി…….ദേ വരുന്നഡാ എന്റെ ഫര്യാ…… ബസ് കേറാൻ ആണെന്ന തോന്നുന്നേ…….അതെ അത് തന്നെ….. ഞാൻ കേറിയ ബസിൽ തന്നെ കേറി മുന്നിൽ കൂടെ………
ഇവൾ എന്ത് സാധനം….. നിലത്തോട്ട് മാത്രം നോക്കി നിൽക്കുന്നു പിന്നെ ഇടക്ക് പുറത്തോട്ടും വേറെ എങ്ങോട്ടും നോക്കുന്നില്ല……….
പുറകെ ഹസ്നേം വേറെ കുറച്ചു പെൺപിള്ളേരും കൂടി വന്ന് ബസ്സിൽ കേറി…….അവളെ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്…….. എല്ലാരും……..
ഇവർ തമ്മിൽ ചെറിയ പ്രശ്നം ഒന്നുമല്ലല്ലോ……..അവളെ തന്നെ ടാർഗറ്റ് ചെയ്യുന്ന പോലെ…
ആ കിട്ടണത് മേടിച്ചോണ്ട് പൊക്കോ മോളെ…… കഴിഞ്ഞ പ്രാവശ്യം സ്റ്റീൽ ബോറ്റലിനാണ് അടിച്ചെങ്കിൽ അടുത്ത പ്രാവശ്യം ചില്ല് കുപ്പിക്കായിരിക്കും……
ഞങ്ങൾക്ക് ഇറങ്ങേണ്ട സ്ഥാലം എത്തി… ഞാൻ ബസ്ന്റെ മുമ്പിൽ കൂടി ഇറങ്ങി….. അവളുടെ പിന്നാലെ…… ഇറങ്ങി കഴിഞ്ഞപ്പോൾ ആണ് എന്നേ കണ്ടത്…….ആലുവ മണപ്പുറത്തു വെച്ച് കണ്ട പരിജയം പോലുമില്ല………..അവൾക്ക്…….
അവൾ മുന്നേം ഞാൻ പുറകേം പോയി…….ലിഫ്റ്റിൽ കേറി ലിഫ്റ്റ് മുകളിലേക്ക് നീങ്ങി…
ഞാൻ : എന്ത് ജാഡയാടി നിനക്ക്…….. നിയര ഐശ്വര്യ റായിയോ……..
അവൾ വാതിൽ തുറന്ന് മുറിക്കുള്ളിൽ കേറി…… വാതിൽ അടച്ചു……..
എടി തുറക്കടി എനിക്ക് കേറണ്ടേ……….
വാതിൽ തുറന്ന്……
ശ്രീ : ഇന്ന് തൊട്ട് വേറെ മുറിയിൽ കിടന്നോണം ഇവിടെ കിടക്കാൻ പറ്റൂല്ല…….
അതെന്താ………..
ശ്രീ :ഇന്നലെത്തെ മറന്നു പോയ…….. വെറുതെ എന്നേ പ്രാന്തക്കരുത്…… ഒന്നും മറന്നിട്ടല്ല നടക്കണത്…….
ഹലോ ഹലോ…… ഇതെന്റ വീട്…… എവിടെ കിടക്കണോന്ന് ഞാൻ തീരുമാനിക്കും……..
എന്റെ ശരീരത്തിൽ ആര് തൊടണോന്ന് ഞാനും തീരുമാനിക്കും……… എന്നേ പിടിച്ചൊരൊറ്റ തള്ളും…… വാതിലും വലിച്ചാടച്ചു…….ഭാഗ്യം വീണില്ല……
ഏയ്യ് ഇവളൊരുനടക്ക് പോകില്ല.
ഡി വാതിൽ തുറക്ക് എനിക്ക് ഡ്രസ്സ് മാറണം…… എവിടെന്നു അവൾ തുറക്കുന്നില്ല…….ഷർട്ട് ഊരി തോളിൽ ഇട്ട് സോഫയിൽ ഇരുന്നു…
പത്തുമിനിറ്റ് കഴിഞ്ഞവൾ വാതിൽ തുറന്നു…… എന്നേ തുറിച്ചു നോക്കികൊണ്ട് പോണ്……
എന്താടി നി തുറിച്ചു നോക്കണേ….. ഇറക്കി വിടണോ……
പോടാ………..
മേടിക്കാറായിട്ടുണ്ട്…….എന്റെ കയ്യിന്ന് അല്ല…… മാറ്റവളും പടയാളികളും നിന്നെ ടാർഗറ്റ് ചെയ്ത് വന്നത് ഞാൻ കണ്ട്……
സൂക്ഷിച്ചോ……
ഞാൻ കുളിച്ചു ഡ്രെസ്സും മാറി വെളിയിൽ വന്ന്………………….അവൾ ബാൽക്കണിൽ നിന്നു താഴേക്ക് നോക്കുന്നു…
ഞാൻ : എന്താണ് കുടമാറ്റം കാണണേണോ…… നി വന്നാൽ നമ്മക്കും പോയിരിക്കാം…….അവിടെ
മറുപടി പിന്നെ പറയണ്ടല്ലോ ചില നേരം തോന്നും ഇവൾ എന്ത ഊമയാണോന്ന്……..
ഞാനും കുറച്ചു മാറി പുറത്തേക്കും നോക്കി നിന്നു…….. അവളിടെ കാലിലേക്ക് നോക്കി……..
എടി പാദസരം എവിടെടി……….പണയം വെച്ചല്ലേ………
അവൾ എന്നേ നോക്കി……..
ഈ 56000 രൂപേടെ ചിലവ് എന്താടി നിനക്ക്……….എന്നോട് ചോദിച്ചാൽ ഞാൻ തരൂല്ലേ
ശ്രീക്കുട്ടി : എന്റെ അച്ഛൻ എനിക്ക് തന്നത് ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും….അത് ചോദിക്കാൻ നീയാരാ…
ഞാൻ ആരുമല്ല…… നിന്റെ വീട്ടുകാർ അറിയാണമല്ലോ….. അത് ഞാൻ അറിയിക്കാം………
നി പോയ് അറിയിക്ക്……….ഞാൻ പറയും നി എന്നേ കേറി പിടിച്ചെന്ന്…… വനിതാ കമ്മിഷനിൽ പരാതിയും കൊടുക്കും എന്നേ പീഡിപ്പിച്ചെന്ന്……
അപ്പൊ ഏതായാലും നി കൊടുക്കും….ചെയ്യാത്ത തെറ്റിന് ജയിലിൽ പോകൂല്ല…….എന്നാ പിന്നെ ചെയ്തിട്ട് പോകല്ലേ ……….
ശ്രീകുട്ടിയുടെ കുഞ്ഞി കണ്ണ്…… പേടി കൊണ്ട് വലുതായിവന്ന്……ഞാൻ അടുത്തോട്ടു ചെല്ലുന്നതിന് മുന്നേ അവൾ അടുക്കളയിൽ എത്തി……….
ഞാനും അങ്ങോട്ട് ചെന്ന്……….
ഞാൻ ഒന്ന് പീഡിപ്പിച്ചോട്ടെ……..നിന്നെ ഞാൻ കയ്യിൽ പിടിച്ചു………
ഠപ്പേ……….അപ്പുറത്തെ കയ്യിൽ ഇരുന്ന പാൻ കൊണ്ട്.. എന്റെ തലക്കിട്ടു ആണ് അടിച്ചത് .. തല പുറകോട്ട് വലിച്ചത് കൊണ്ട് നെറ്റിക്ക് കിട്ടി………..
നെറ്റി പോത്തിയ കൈയിൽ ചോര…….ഞാൻ ഓടികണ്ണാടിയിൽ ചെന്ന് നോക്കി……….ഇടത് നെറ്റിയുടെ സൈഡിൽ…..5 സെന്റിമീറ്റർ നീളത്തിലുള്ള മുറിവ്………..
തിരിച്ചു കൊടുക്കണം എന്നുള്ള ചിന്തയേക്കാൾ എന്നേ ഞെട്ടിച്ചത്….. അവളുടെ ആ പ്രവർത്തി ആണ്….. ഒരു പക്ഷെ ഞാൻ തല വലിച്ചില്ലേൽ….. അവൾ പറഞ്ഞ പോലെ എന്റെ തല പൊളിഞ്ഞേനെ………..അവളുടെ മനസ്സിൽ എനിക്കുള്ള സ്ഥാനം അതോടെ എനിക്ക് മനസ്സിലായി………….
ചോര നിൽക്കുന്നില്ല…….എനിക്കണേ ചോര കണ്ടതോടെ വിറഞ്ഞു കേറി…….പാന്റിൽ നിന്നും ബെൽറ്റ് ഊരി ചുറ്റി കയ്യിൽ പിടിച്ചു………
ഒന്നും സംഭവിക്കാത്തെ പോലെ അടുക്കളയിൽ നിൽക്കുന്നു…… പുറകിൽ ചെന്ന് നിന്ന് അവൾ തിരിഞ്ഞതും……
ബെൽറ്റ് വലിച്ചൊരെണ്ണം കൊടുത്തു…….. പിന്നെ ചറ പറ അടിയായിരുന്നു അഞ്ചാറു അടിയിൽ ഞാൻ നിർത്തി…….
ബാൽക്കണി ലോക്ക് ചെയ്തു…… മെയിൻ ഡോറും ലോക്ക് ചെയ്ത്……… സോഫയിൽ ഇരുന്നു …….. നെറ്റിയിൽ നിന്നും ചോര ഒഴുകി ഒഴുകി കൊണ്ടിരുന്നു
മനസ്സിൽ ഓരോ കാര്യങ്ങൾ ഓർക്കുമ്പോഴും പല്ല് കൂട്ടി കടിച്ചു ഞാൻ….ദേഷ്യം തീർത്തു….
കുറെ നേരം അവൾ അടുക്കളേൽ കിടന്ന് കരഞ്ഞു …….ഞാൻ അങ്ങോട്ട് ചെന്ന്….
എന്തിനടി മൈരേ നി കരായണേ…… നിന്റച്ഛൻ ചത്തോ……..
സൈഡിൽ ഇരുന്ന അവളുടെ ഫോൺ എടുത്തു എനിക്കിട്ട് എറിഞ്ഞു……
ഞാൻ താഴെലേക്ക് ചെന്ന് രണ്ടും കയ്യും പിടിച്ചു………….. നിനക്ക് മതിയായില്ലെടി
കാലുകൊണ്ട് എനിക്കട്ട് ഒരു ചവിട്ടും
കാരണം പൊത്തി ഒരെണ്ണം കൂടെ കൊടുത്തു….ഞാൻ മുറിയിൽ പോയി കിടന്ന്……..
നാളെ തന്നെ ഒരു വക്കിലിനെ കാണണം….. നാളത്തെ കൊണ്ട് എല്ലാം അവസാനിപ്പിക്കണം ………….ഇനി ഇത് തുടർന്നിട്ട് കാര്യമില്ല……….
സമയം 12 മണി കഴിഞ്ഞു ഞാൻ വെളിയിൽ ഇറങ്ങി…….സോഫയിൽ കിടന്നുറങ്ങുന്നു……പുണ്ടച്ചിമോൾ..….നേരം ഒന്ന് വെളുത്തോട്ടെ കാണിച്ചു താര…….
തുടരും……….
Responses (0 )