-50% Intro price for the next 72 hours only!. Buy now →

Kambi stories

വശ്യം [Cuck Hubby]

വശ്യം Vashyam | Author : Cuck Hubby Inspiration: A STORM OF SUBMISSION “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,,, അങ്ങയുടെ ഭൗമിക അനുഗ്രഹങ്ങളാൽ ഞങ്ങളെ തൃപ്തിപ്പെടുത്തിയതിന്, ഞങ്ങൾ അങ്ങയോട് നന്ദി പറയുന്നു. അങ്ങയുടെ സ്വർഗ്ഗരാജ്യത്തിൽ ഞങ്ങളെയും ഉൾപെടുത്തേണമേ,,, ” ആമേൻ!! അത്താഴത്തിനു ശേഷം, ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു കുരിശു വരച്ചതും, അതിനു കാത്തു നിന്ന കണക്കെ ‘ജോ’ എന്നോട് ചോദിച്ചു തുടങ്ങി! “ആരെയോ പോലെ തോന്നിയോ??” ‘ജോ’?? ജോസഫ് അന്തോണി, എൻ്റെ ഭർത്താവാണ്! ഏഹ്,, […]

0
5

വശ്യം

Vashyam | Author : Cuck Hubby


Inspiration: A STORM OF SUBMISSION


“സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,,, അങ്ങയുടെ ഭൗമിക അനുഗ്രഹങ്ങളാൽ ഞങ്ങളെ തൃപ്തിപ്പെടുത്തിയതിന്, ഞങ്ങൾ അങ്ങയോട് നന്ദി പറയുന്നു. അങ്ങയുടെ സ്വർഗ്ഗരാജ്യത്തിൽ ഞങ്ങളെയും ഉൾപെടുത്തേണമേ,,, ”

ആമേൻ!!

അത്താഴത്തിനു ശേഷം, ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു കുരിശു വരച്ചതും, അതിനു കാത്തു നിന്ന കണക്കെ ‘ജോ’ എന്നോട് ചോദിച്ചു തുടങ്ങി!

“ആരെയോ പോലെ തോന്നിയോ??”

‘ജോ’?? ജോസഫ് അന്തോണി, എൻ്റെ ഭർത്താവാണ്!

ഏഹ്,, എന്താ??

അല്ലാ,, ആ പയ്യനെ കണ്ടപ്പോൾ, ആരെയെങ്കിലും ഓർമ വന്നോ എന്ന് ??

‘ജോ’ ചോദ്യം ആവർത്തിച്ചതും, ഞാൻ ഗ്ലാസിൽ നിറച്ചു വെച്ച വെള്ളം എടുത്തു കുടിക്കാൻ തുടങ്ങി,,

അത്, ദാഹ ശമനത്തിന് വേണ്ടി ആയിരുന്നില്ല,, മറിച്ഛ്, എൻ്റെ ചമ്മിയ മുഖം ‘ജോ’ കാണാതിരിക്കാനുള്ള ഒരു തത്രപ്പാടായിരുന്നു!

വെള്ളം കുടിച്ചു കഴിഞ്ഞ എൻ്റെ നേർക്കു നോക്കി ‘ജോ’ പുരികങ്ങൾ ഉയർത്തിപ്പിടിച്ചു അക്ഷമ കാണിച്ചു,,

ആരെ? ആരെപ്പോലെ തോന്നിയോന്നു?? (ഞാൻ വീണ്ടും വഴുതി മാറാൻ ശ്രമിച്ചു)

ജോ: ആഹ്,, പൊട്ടൻ കളിക്കല്ലേ സാറാ,,ദേ,, ഇപ്പൊ, ഇവിടുന്നു പോയ ആ വെയ്റ്ററെ കണ്ടപ്പോൾ നിനക്ക് ആരെയെങ്കിലും ഓർമ വന്നോന്നു,, (ഒപ്പം, എന്നെ ആക്കിയ പോലത്തെ ഒരു ചിരിയും)

ആ ചിരിയുടെ ‘അർഥം’ എനിക്ക് ശരിക്കും അറിയാം,,

‘ജോ’യുടെ ആ ചിരി കണ്ടതും, എനിക്ക് വല്ലാത്തൊരു നാണക്കേട് തോന്നി, ഒപ്പം അല്പം ദേഷ്യവും, നിരാശയും!

കാര്യം, ഞാൻ അങ്ങനെ മറ്റു പുരുഷന്മാരുമായി കൊഞ്ചിക്കുഴയാനോ,അല്ലെങ്കിൽ അവരെ മനസ്സിൽ കൊണ്ടു നടക്കുന്ന ടൈപ്പ് ആളൊന്നുമെല്ല,, പക്ഷെ ഇപ്പൊ നമ്മൾ കഴിച്ചു കഴിഞ്ഞ പാത്രങ്ങൾ എടുത്തു പോയ ആ പയ്യന്, നമുക്ക് രണ്ടുപേർക്കും അറിയാവുന്ന ഒരാളുടെ നല്ല രൂപ സാദർശ്യം ഉണ്ടായിരുന്നു, അതുകാരണം ഞാൻ അയാളെ കുറേ നേരമായി നോക്കി നില്കുന്നത്, (എൻ്റെ ഭാഗ്യക്കേടിനു) ‘ജോ’ കണ്ടു പിടിച്ചു!! അതാണ് എൻ്റെ ഈ ചമ്മലിനും മറ്റു വികാരങ്ങൾക്കും കാരണം!!

ആഹ്,, ഏതാണ്ട്,, ഏതാണ്ട് നമ്മുടെ തോമസ് അച്ചായൻറെ മുഖ സാദർശ്യം,, ചെറിതായിട്ടു,, ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു,,

പക്ഷെ,,, തോമസ് അച്ചായൻറെ പേര് പറഞ്ഞതും, എൻ്റെ ശരീരത്തിലേക്കു നാണം ഇരച്ചു കയറി, അതുകാരണം ചുവന്നു തുടുത്ത എൻ്റെ ‘മുഖം’ ‘ജോ’ യിൽ നിന്നും ഒളിപ്പിക്കാൻ എനിക്ക് സാധിച്ചില്ല!

അതിനെന്താ കാരണം എന്നല്ലേ? ഹ്മ്മ്,, ഞാൻ നേരത്തെ പറഞ്ഞില്ലേ, ഞാൻ അങ്ങനെ മറ്റുള്ള ആണുങ്ങളെ ശ്രദ്ധിക്കുന്ന ടൈപ്പ് അല്ല എന്ന്, ഹ്മ്മ്,, എന്നാ ആ കാര്യത്തിൽ ആർകെങ്കിലും ചെറിയ ഇളവ് കൊടുത്തിട്ടുണ്ടെങ്കിൽ അത് തോമസ് അച്ചായന് മാത്രമാണ്!

“കൂടുതൽ കാട് കയറി ചിന്ദിക്കേണ്ട, അതിൻ്റെ കാര്യ കാരണങ്ങൾ ഞാൻ വ്യക്തമാക്കാം”!

****************

തോമസ് അച്ചായൻ എന്ന തോമസ് ചാക്കോ – എൻ്റെ ഭർത്താവിൻ്റെ ബോസ്സ്!

ആൾക്ക് ഏതാണ്ട് ഒരു നാൽപതു വയസ്സ് പ്രായം കാണും, അതായതു എൻ്റെ ഭർത്താവിനേക്കാൾ ഏകദേശം പത്തും, എന്നേക്കാൾ പതിമൂന്നു വയസ്സിനും മൂപ്പു വരും.

ആള് ഭയങ്കര സുദരനാണോ എന്ന് ചോദിച്ചാൽ? ഏയ്,, അത്രക്കങ്ങു ഒരു സിനിമ നടൻ ലുക്ക് ഒന്നുമില്ല, എന്നാലും അയാൾക്കു എന്തോ വല്ലാത്ത ഒരു വശ്യതയുണ്ട്!

പുള്ളി ഏതെങ്കിലും ഒരു സദസ്സിലേക്ക് കയറി വന്നാൽ, പെട്ടെന്ന് അയാളാകും അവിടുത്തെ ശ്രദ്ധാകേന്ദ്രം ആയി മാറുക എന്ന് വേണമെങ്കിൽ പറയാം!

ഇരു നിറമാണ്, നല്ല പൊക്കവും അതിനൊത്ത നല്ല ഉറച്ച ശരീരവും,,,താടിയും മുടിയും ഇടവിട്ട് നരച്ചു ഒരു സാൾട്ട് & പെപ്പർ ലുക്ക്, പിന്നെ അയാളുടെ ഡ്രസിങ് സെൻസ്,, ഒഹ്,, ഒരു രക്ഷയുമില്ല, പൂത്ത പണച്ചാകാണെന്നു അയാൾ ഇടുന്ന ഡ്രസ്സ് കണ്ടാൽ തന്നെ അറിയാം!

അതുപോലെ അയാളുടെ ശരീര ഭാഷയും,സംസാര രീതിയും!! അയാളെ പറ്റി ഒന്നും അറിയാത്ത ഒരാള് പോലും, ആദ്യമായ് അയാളോട് സംസാരിച്ചു തുടങ്ങിയാൽ, അറിയാതെ തന്നെ നമുക്ക് അയാളോട് ഒരു ബഹുമാനമൊക്കെ തോന്നും!

ചുരുക്കിപ്പറഞ്ഞാൽ ‘എ ഹൈലി ഡോമിനേറ്റിങ് മെൻ ക്യാറ്റഗറി’!!

പക്ഷെ ഞാൻ നേരത്തെ പറഞ്ഞ കാര്യം (അയാൾക്കു കൊടുത്ത ആ ‘ഇളവ്’) അതിനു കാര്യം ഇതൊന്നുമെല്ല!

മറ്റു പെണ്ണുങ്ങളുടെ കാര്യം വിട്ടേക്ക്, ആണുങ്ങൾ പോലും ആരാധനയോടെ നോക്കിക്കാണുന്ന ഈ തോമസ് സാർ, എന്നോട് കാണിക്കുന്ന പരിഗണന, അല്ലെങ്കിൽ എനിക്ക് തരുന്ന പ്രത്യേക കരുതലും, സ്നേഹവും,,,

ഇവിടെ ‘വിചിത്രം’ എന്തെന്നാൽ? തോമസ് സാർ എന്നോട് എത്രകണ്ട് അടുത്തു ഇടപഴകിയാലും, എന്തോരം സ്വാതന്ത്ര്യം എടുത്താലും, എൻ്റെ ഭർത്താവു ‘ജോ’ അത് വലിയ കാര്യമാക്കുന്നില്ല എന്നുള്ളതാണ്, അല്ലെങ്കിൽ അദ്ദേഹം തോമസ് അച്ചായനെ തടയാൻ അശക്തനാണ് എന്നുള്ളതാണ്!

ഇപ്പോ നിങ്ങൾ വിചാരിക്കുന്നുണ്ടാകും, ഓഹ്,, ഈ രണ്ടു ചെറിയ കാര്യത്തിനാണോ ഇത്രയും വീമ്പിളക്കിയ ഇവൾ തോമസ് സാറിനു ആ ‘ഇളവ്’ കൊടുത്തത് എന്ന്!

ഹ്മ്മ്,, നിങ്ങളുടെ ആ ചോദ്യം/സംശയം വളരെ ന്യായമാണ്, ഞാൻ കാര്യങ്ങൾ ഒന്നൂടെ വിശദമാകാം!

ഞാൻ ‘സാറ’ (സാറ മേരി കുര്യൻ), കോൺവെൻറ് സ്കൂളിലാണ് പഠിച്ചതും, വളർന്നതും. വെറും പെൺകുട്ടികൾ മാത്രമുള്ള സ്കൂൾ, പിന്നെ ‘പപ്പ’ സഭയുടെ അംഗത്വം ഉള്ള ആളും, എല്ലാം കൊണ്ടും വളരെ അച്ചടക്കത്തോടെയും, ചിട്ടയോടും കൂടിയാണ് വളർന്നത്!

ജീവിതത്തിൽ ‘സ്വാതന്ത്ര്യം’ എന്താണെന്നുള്ളത് അറിഞ്ഞു തുടങ്ങിയത് വിവാഹത്തിന് ശേഷം മാത്രമായിരുന്നു!

എൻ്റെ ഭർത്താവു ‘ജോസഫ്’ ആള് ഓക്കേ ആണ്, അല്ല, അങ്ങനെ മാത്രം പറഞ്ഞാൽ ശരിയല്ല,,, ആള് അടിപൊളിയാണ് !!

ഇങ്ങേരുടെ ഒപ്പം കൂടിയത് മുതലാ,, എൻ്റെ അഭിപ്രായങ്ങൾക്കും വിലയുണ്ടെന്ന് തോന്നിത്തുടങ്ങിയത്, എൻ്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചെടുക്കാൻ തുടങ്ങിയതും,, ശരിക്കു പറഞ്ഞാൽ എൻ്റെ പപ്പയുടെയും, വീട്ടുകാരുടെയും സ്വഭാവത്തിൻറെ നേരെ വിപരീതം!

ജീവിതത്തിൽ ഇന്നേവരെ, എൻ്റെ ഭർത്താവല്ലാത്ത മറ്റൊരു പുരുഷനുമായി (പ്രേമം എന്നൊക്കെ പറഞ്ഞാൽ അത് വിദൂര സ്വപ്നമാണ്) കൂടുതൽ അടുത്തു ഇടപഴകിയിട്ടും കൂടി ഇല്ലാത്ത എനിക്ക്, തോമസ് സാറിനെ പോലൊരാൾ (എൻ്റെ അറിവിൽ, ഒരുപാടു പെണ്ണുങ്ങൾ കൊതിക്കുന്ന ആ മനുശ്യൻ) എന്നോട് ഇത്രയും അടുപ്പവും,കരുതലും കാണിക്കുമ്പോൾ, അതും എൻ്റെ ഭർത്താവു വലിയ പ്രശ്നം ആകാത്തെടുത്തോളം, ചെറിയ ഒരു ഇളക്കം സംഭവിക്കില്ലേ? സ്വാഭാവികം! അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ!!

***************

ആ,, ആ പയ്യനെ കണ്ടപ്പോൾ എനിക്കും തോന്നി തോമസ് സാറിനെ പോലെ ഇണ്ടെന്നു, ഞാൻ മറുപടി കൊടുത്തതിനു പിറകെ ‘ജോ’യും അതേ കാര്യം ഒന്നൂടെ ഉറപ്പിച്ചു.

‘ജോ’ തുടർന്നു,,, ചെറിയ ഒരു കള്ളച്ചിരിയോടെ

ആ,, എന്തായാലും ഞാൻ അവൻ്റെ മേൽ ഒരു നോട്ടം വെക്കാം,,, അല്ലാ,, ഇനി അവനും വന്നു നിൻറ്റെ ചന്തിയിൽ പിടിക്കണ്ട (പറഞ്ഞ ശേഷം ഒരു പതിഞ്ഞ പൊട്ടിച്ചിരിയും)

ഞാൻ ‘ജോ’യുടെ നേർക്കു അല്പം രൂക്ഷമായി നോക്കിക്കൊണ്ടു പറഞ്ഞു: “വൗ ‘ജോ’,, എത്ര നിസ്സാരം?? നിനക്ക് ഇപ്പോ ആ കാര്യം വല്യ തമാശയായി മാത്രം തോന്നുന്നുണ്ടല്ലേ ??

എന്താ ആ കാര്യം എന്നല്ലേ? എൻ്റെ ചന്തിക്കു പിടിച്ചെ? ഹ്മ്മ്,, അത് പറഞ്ഞാൽ അത് തന്നെയുണ്ട് ഒരു ചെറിയ കഥ!

****************

എല്ലാ ‘ക്രിസ്തുമസ്സിനും’ രാത്രി ഇവരുടെ ബോസ്സിന്റെ വീട്ടിൽ, മുഴുവൻ എംപ്ലോയീസും (വിത്ത് ഫാമിലി) ഡിന്നറിനു ചെല്ലുക എന്നുള്ളത് ഒരു ചടങ്ങാണ്, കഴിഞ്ഞ ക്രിസ്തുമസിന്,, പതിവുപോലെ എല്ലാവരും ഒത്തു കൂടി.

എന്നും നടക്കാറുള്ള പോലെ തന്നെ, അന്നും, വന്ന എല്ലാവരും കുടിച്ചു, കൂത്താടി, ആഹാരവും കഴിച്ചു പൊടിയും തട്ടിപ്പോയി! പതിവുപോലെ തോമസ് സാറും, ഞാനും പിന്നെ എൻ്റെ ഭർത്താവും മാത്രം ബാക്കിയായി!

തോമസ് സാറും, ജോയും സോഫയിൽ ഇരുന്നു അവരുടെ ലാസ്റ്റ് ഗ്ലാസ് മദ്യം ആസ്വദിക്കുന്നു, ഞാൻ പാത്രങ്ങളെല്ലാം കഴുകി വെച്ച്, അവിടെമെല്ലാം ഒന്ന് ഒരുക്കി, അവസാനമായി അവർ ഇരിക്കുന്നതിനടുത്തുള്ള ടേബിൾ ഒരു തുണി ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ തുടങ്ങി!

ടേബിളിൻറെ അങ്ങേയറ്റം ക്ലീൻ ചെയ്യാൻ ‘ഞാൻ’ തോമസ് സാറിൻറെ അടുത്തായി നിന്ന്, അത്യാവശ്യം കുനിഞ്ഞു ഏന്തി വലിഞ്ഞു ക്ലീൻ ചെയ്യാൻ തുടങ്ങിയതും, പെട്ടെന്ന് പിറകിൽ നിന്നും എൻ്റെ സ്‌കർട്ട് (പാവാട) പതിയെ പൊങ്ങി വരുന്നതായി എനിക്ക് തോന്നി, എസിയുടെ തണുപ്പ് എൻ്റെ പിന്തുടകളിലേക്കു നേരിട്ട് പതിയാൻ തുടങ്ങിയതും, എനിക്ക് ആ സംശയം ഉറപ്പായി!

തോമസ് സാറിൻറെ പരുക്കൻ ‘കൈ’ എൻ്റെ നഗ്നമായ പിന്തുടകളിൽ അമർന്നു,,, ഞാൻ ശരിക്കു ഞെട്ടി,ഞാൻ ടേബിൾ തുടക്കുന്ന കാര്യം നിർത്തി നേരെ നിന്നു,,,,എൻ്റെ ശ്വാസവും, ഹൃദയമിടിപ്പും താളം തെറ്റാൻ തുടങ്ങി!

ചെറിയ ചെറിയ കടന്നു കയറ്റങ്ങൾ ഇതിനു മുമ്പും തോമസ് സാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്, പക്ഷെ ഇത്,,, ഇത്രയും വലിയ ഒരു നീക്കം ആദ്യമായിട്ടായിരുന്നു!

ഞാൻ ജോയുടെ മുഖത്തേക്കു നോക്കി, അങ്ങേര് ഇതൊന്നും കാണുന്നില്ലേ എന്ന സംശയത്തിൽ?

അതെ!! ‘ജോ’ എല്ലാം കാണുന്നുണ്ട്, നന്നായി മദ്യപിച്ചിട്ടുണ്ടെങ്കിലും, കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബോധം ഇപ്പോഴുമുണ്ട്,ജോയുടെ മുഖത്ത് അനിഷ്ടക്കേടുണ്ട്, എന്നിട്ടും പതിവ് പോലെ, എല്ലാം കണ്ടിട്ടും ഒന്നും പ്രതികരിക്കാതെ മുഖത്തു ആ വളിച്ച ചിരിയും ചിരിച്ചോണ്ട് നിക്കുന്നു!

എനിക്ക് അലറി വിളിക്കണം എന്നുണ്ട്, തോമസ് സാറിൻറെ കൈ തട്ടി മാറ്റി അയാളുടെ മുഖത്തു നോക്കി നാല് വർത്താനം പറയണം എന്നുണ്ട്, പറ്റിയാൽ അയാളുടെ മുഖത്തു നോക്കി ഒരെണ്ണം പൊട്ടിച്ചിട്ടു എൻ്റെ ഭർത്താവിനെയും കൂട്ടി അവിടെ നിന്നും ഇറങ്ങി പോകണമെന്നുണ്ട്!

പക്ഷെ എനിക്കും, അതിനൊന്നും സാധിക്കുന്നില്ല, ശരിക്കും, അപ്പോഴാണ് എനിക്ക് എൻ്റെ ഭര്ത്താവിന്റെ അവസ്ഥയും മനസ്സിലാകുന്നത്!

അതാണ് തോമസ് സാർ, ആ തരത്തിലാണ് അയാൾ നമ്മളുമായിട്ടുള്ള ബന്ധം കൊണ്ട് പോകുന്നത്!

‘ എൻ്റെ ചന്തി ഭാഗം, പാന്റീസിനു മുകളിലായി തഴുകിക്കൊണ്ടു ‘തോമസ് സാർ’ ജോയോട് ചോദിക്കുന്നത് കേട്ടു,,

“അല്ല ‘ജോ’,,, നീ നമ്മടെ സാറ മോളെ നന്നായിട്ടു നോക്കുന്നില്ലേ? ഒരു കുറവും വരരുത് നമ്മുടെ ഈ സുന്ദരി മോൾക്ക്,,

ജോ:ഒരു പകപ്പോടെ എൻ്റെയും പിന്നെ തോമസ് സാറിന്റെ മുഖത്തേക്കും മാറി മാറി നോക്കി, ശേഷം അല്പം ജാള്യതയോടെ പറഞ്ഞു “ആ,, ഉണ്ട് സാർ,, എഞ്ഞാൽ കഴിയും വിധം നന്നായിട്ടു തന്നെ,,,”

ശരിയാണോ മോളെ, നീ ഹാപ്പി അല്ലെ ??

എൻ്റെ ഇടത്തെ ചന്തി ഭാഗത്തു നിന്നും, വലത്തേ ചന്തി ഭാഗത്തേക്ക് കൈ നീക്കിക്കൊണ്ടു തോമസ് സാർ എന്നോടായി ചോദിച്ചു,,

ഉവ്വ്,, ഉണ്ട് അച്ചായാ,, ഞാൻ ഹാപ്പി ആണ്,,

ഞാൻ,,, ഞാൻ അല്പം കഷ്ടപ്പെട്ട്, മുഖത്തൊരു പുഞ്ചിരി വരുത്തി മറുപടി കൊടുത്തതും, അച്ചായൻ, ഹ്മ്മ്,,, ഓക്കേ,, ഗുഡ്,, എന്ന് പറഞ്ഞു കൊണ്ട് എൻ്റെ ചന്തിയിൽ നിന്നും കൈ പിൻവലിച്ചു,,, എൻ്റെ പാവാട വീണ്ടും താഴേക്കു വീണു,, എൻ്റെ പിൻഭാഗത്തെ മറച്ചു!

ഈ തോമസ് സാറിനെ, അങ്ങനെ എല്ലാവർക്കും കയറി ‘അച്ചായാ’ എന്നൊന്നും വിളിക്കാൻ പറ്റത്തില്ല, ആള് വല്യ പുള്ളി അല്ലയോ, എൻ്റെ ഭർത്താവു ‘ജോ’നു പോലും ആ അധികാരം ഇല്ല!

പക്ഷെ എന്നോട് പറഞ്ഞിട്ടുണ്ട്, നമ്മൾ മൂന്ന് പേരും മാത്രമുള്ളപ്പോൾ, അങ്ങേരെ അച്ചായാന്നു വിളിക്കണമെന്ന്, അല്ല,, അച്ചായാന്ന് മാത്രേ വിളിക്കാവൂന്ന്!

അന്ന് രാത്രി, ഏകദേശം ഒരു മണിക്ക് ശേഷം, നമ്മൾ വീട്ടിലേക്കു മടങ്ങുമ്പോൾ, ഞാൻ ജോയെ കൊന്നില്ലന്നേ ഉള്ളൂ,,,

നമ്മൾ തമ്മിൽ സമാനമായ തർക്കങ്ങൾ മുമ്പും ഇണ്ടായിട്ടുണ്ട്,പക്ഷെ അതൊക്കെ ഇതിനെ അപേക്ഷിച്ചു ഇത്തിരി ചെറുതായിരുന്നു, ഉദാഹരണത്തിന്; അയാൾ മറ്റുള്ളവരുടെ മുമ്പിൽ വെച്ച് ‘ജോ’ നോക്കി നില്കുമ്പോ തന്നെ എൻ്റെ സൗന്ദര്യത്തെ പുകയ്ത്തുക, എൻ്റെ ഡ്രസ്സിങ്ങിനെ പറ്റി അഭിപ്രായം പറയുക, ചിലപ്പോഴൊക്കെ എന്നെ പുതിയ അധിതികൾക്കു പരിചയപ്പെടുത്തുമ്പോൾ, എൻ്റെ അരയിൽ കൈ ചുറ്റി ‘ഞാൻ’ അയാളുടെ ഭാര്യ ആണെന്ന കണക്കെ എന്നെ അയാളുടെ ശരീരത്തോട് ചേർത്ത് നിർത്തി സംസാരിക്കുക!

ഇങ്ങനെയുള്ള ഓരോ സംഭവങ്ങൾ കഴിഞ്ഞു വരുമ്പോഴും, ഞാൻ ‘ജോ’യെ വഴക്കു പറഞ്ഞിട്ടുണ്ട്, പക്ഷെ ഞാൻ ഇങ്ങനെ ദേഷ്യപ്പെട്ടു സംസാരിക്കുമ്പോൾ ‘ജോ’ ഒരുതരം നിസ്സഹായൻറ്റെ, അല്ലെങ്കിൽ ഒരു നാണക്കേടിൻറ്റെ മുഖഭാവത്തോടെ എല്ലാം വെറുതെ കേട്ടു നില്കും, ഒടുക്കം എന്നോട് മാപ്പു പറയും, പിന്നെ കുറച്ചു ദിവസത്തെ പിണക്കത്തിന് ശേഷം വീണ്ടും നമ്മൾ പഴയതു പോലെ ആകും!

പക്ഷെ, ഇന്നത്തെ കാര്യം കുറച്ചു ഓവർ ആയതു കൊണ്ട്, ഞാൻ പതിവിലും ദേഷ്യത്തിൽ ആയിരുന്നു! വീടെത്തുന്നത് വരെ ഞാൻ ജോയെ വഴക്കു പറഞ്ഞു കൊണ്ടേയിരുന്നു!!

“നിങ്ങൾ കണ്ടില്ലേ മനുഷ്യാ,, ഇന്ന് അയാൾ ഏതു അറ്റം വരെ പോയി എന്ന്?? എന്നിട്ടു നിങ്ങൾ ഒരു നാണവും ഇല്ലാതെ അവിടെ ഇളിച്ചു കൊണ്ട് നിക്കുന്നു,, മതി,, ഇന്നത്തോടെ മതിയാക്കിയേര് അയാളുമൊത്തുള്ള ജോലിയും,അയാളുടെ കമ്പനിയും,,”

ജോ: സോറി മോളെ,, ശരിയാണ്,, അയാൾ ചെയ്തത് തീരെ ശരിയായില്ല, എനിക്കും ഇഷ്ടപ്പെട്ടില്ല, പക്ഷെ നിനക്ക് അറിയാലോ? എനിക്ക് സാറിനോട് ഒന്നും കയർത്തു പറയാൻ സാധിക്കില്ല, പിന്നെ നല്ലൊരു ‘ദിവസം’ നമ്മളായിട്ട് ഒരു പ്രശ്നം ഉണ്ടക്കണ്ടാന്നു കരുതി!

ഓഹ്,, ഇതിലും വലുത് ഇനി എന്ത് ഉണ്ടാകാൻ,, നിങ്ങടെ ഭാഗ്യം, അവിടെ അപ്പൊ വേറെ ആരും ഇല്ലാതിരുന്നതു,മറ്റാരെങ്കിലും കണ്ടിരുന്നെങ്കിൽ??

പക്ഷെ എൻ്റെ ആ ചോദ്യത്തിനുള്ള ജോയുടെ മറുപടിയാണ് എന്നെ കൂടുതൽ ചൊടിപ്പിച്ചത്,,,

ജോ: നോ,, നെവർ,, സാറ,, മറ്റാരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കിൽ,, സാർ ഒരിക്കലും അങ്ങനെ ചെയ്യില്ലായിരുന്നു, ഇതിപ്പോ ഞാൻ മാത്രേ കാണൂ എന്ന ധൈര്യത്തി,,,,,

“ആഹ്,, മുഴുവൻ പറ,,, പറ ‘ജോ’,,,,, നിങ്ങൾ മാത്രമുള്ള ധൈര്യത്തില അയാൾ എൻ്റെ ചന്തിയിൽ കയറി പിടിച്ചതെന്നു,,, ഓഹ്,, എൻ്റെ മാതാവേ,, എന്തൊരു നാണക്കേട്,,”

‘ജോ’യുടെ വായിൽ നിന്നും അറിയാതെ തുളുമ്പിപ്പോയ വാക്കുകൾ, ഞാൻ നല്ല കട്ടിയേറിയ ഭാഷയോടെ മുഴുവിപ്പിച്ചതും, ‘ജോ’യുടെ മുഖം വല്ലാതെ ആയി, ആകെ ഒരു നാണക്കേടിൻറെയും, നിരാശയുടെയും മുഖഭാവം!

സത്യത്തിൽ ‘ജോ’യുടെ അപ്പോഴുള്ള അവസ്ഥ കണ്ടിട്ട്, എനിക്ക് അദ്ദേഹത്തോട് ഒരേ സമയം ദേഷ്യവും, സഹതാപവും വരുന്നുണ്ട് !!

പിന്നെ വീട് എത്തുന്നത് വരെ നമ്മൾ തമ്മിൽ സംസാരം ഒന്നും ഇണ്ടായില്ല,’ജോ’ ഡ്രൈവിങ്ങിലും ഞാൻ പുറത്തെ കാഴ്ചകളിലും മുഴുകിയിരുന്നു!

ഞാൻ ആദ്യമേ പറഞ്ഞല്ലോ, ‘ജോ’ ആള് ഓക്കേ ആണ്, ജോലിയുടെ കാര്യത്തിൽ വളരെ സമർത്ഥനാണ്, എൻ്റെ കാര്യങ്ങൾ നോക്കുന്നതിലും, എന്നെ സന്തോഷത്തിൽ നിർത്തുന്നതിലും നൂറിൽ നൂറു മാർക് കൊടുക്കാം, പിന്നെ എന്നെ സംരക്ഷിക്കുന്ന കാര്യം? അതിലും കുറവുകൾ ഒന്നുമില്ല, കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ, എൻ്റെ നേർക്കു തുറിച്ചു നോക്കുന്ന ആളുകളോട് വളരെ ശക്തമായി തന്നെ ‘ജോ’ പ്രതികരിച്ചിട്ടുണ്ട്, ഒരു തവണ ഒരുത്തൻ എൻ്റെ പിൻഭാഗത്തെ കുറിച്ച് എന്തോ വൃത്തികെട്ട കമന്റ്റ് അടിച്ചതിനു, അയാളെ തല്ലാൻ വരെ കൈ ഓങ്ങിയ ആളാണ് എൻ്റെ ‘ജോ’!

ഇപ്പോഴും അതൊക്കെ അങ്ങനെ തന്നെയാണ്, പക്ഷെ എന്ത് കൊണ്ടാണെന്നറിയില്ല, തോമസ് സാറിന്റെ മുമ്പിൽ, അയാളുടെ മുമ്പിൽ മാത്രം ‘ജോ’ വളരെ ബലഹീനനായി കാണപ്പെടുന്നു, അത് എനിക്ക് ജീവിത്തിൽ ചെറുതല്ലാത്ത ഒരു പ്രശ്നമായും മാറിത്തുടങ്ങിയിരിക്കുന്നു!

ഞാൻ മുന്നേ സൂചിപ്പിച്ചല്ലോ, തോമസ് സാറിൻറെ ഇങ്ങനെയുള്ള ചെറിയ ചെറിയ കടന്നു കയറ്റങ്ങൾ സംബന്ധിച്ച് നമ്മൾ തമ്മിൽ വഴക്കു കൂടാറുണ്ടെന്നു.

മുമ്പൊരിക്കൽ, ഇതുപോലുള്ള എന്തോ ഒരു കാര്യത്തിന് നമ്മൾ തമ്മിൽ വഴക്കിട്ടിരുന്നു, സാധാരണ ഒന്നോ രണ്ടോ ദിവസത്തിന് ശേഷം ഇണക്കത്തിലേക്കു വരാറുള്ള നമ്മൾ ആ പ്രാവശ്യം ഏതാണ്ട് ഒരാഴ്ചത്തോളം വഴക്കിട്ടു തന്നെ നിന്നു.

എല്ലാ ദിവസവും ‘ജോ’ എന്നെ അനുനയിപ്പിക്കാൻ ശ്രമിക്കുമെങ്കിലും, ഞാൻ നല്ല വാശിയിൽ ആയിരുന്നു, ഇതിൽ ‘ജോ’നു വരുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടു എന്തെന്നാൽ, അത്രയും ദിവസത്തേക്ക് ‘ഞാൻ’ നോ എൻട്രി പ്രഖ്യാപിക്കും എന്നുള്ളതാണ് (ഐ മീൻ, നോ കളി).

അങ്ങനെ ഏതാണ്ട് ഒരു ആഴ്ച ആയപ്പോൾ ‘ജോ’ എന്നോട് അല്പം കാര്യ ഗൗരവത്തോടെ സംസാരിച്ചു!

“നോക്കു സാറ,, ഇനിയും എനിക്ക് ഇങ്ങനെ തുടരാൻ പറ്റില്ല, പ്ളീസ്,, നിൻറ്റെ ഈ സമരം ഒന്ന് അവസാനിപ്പിക്ക്, നിനക്ക് തോമസ് സാറിന്റെ സ്വഭാവം ശരിക്കും ബുദ്ധിമുട്ടു ഉണ്ടാകുന്നുണ്ടെങ്കിൽ, ഞാൻ അദ്ദേഹത്തോട് സംസാരിക്കാം,, പ്കഷെ നിനക്ക് കാര്യങ്ങൾ അറിയാലോ? നീ ഒന്നൂടെ ഒന്ന് ആലോചിച്ചിട്ട് പറ”!!

പക്ഷെ, അതിനു ഞാൻ ‘ജോ’നു കാര്യമായ മറുപടി ഒന്നും കൊടുത്തില്ല,,, പിന്നെ പോകപ്പോകെ നമ്മളുടെ പിണക്കങ്ങൾ മാറി ജീവിതം വീണ്ടും പഴയതു കണക്കെ സന്തോഷമുള്ളതായി മാറി!

ദേ,, ഇപ്പോൾ നിങ്ങൾ ചിന്തിച്ച ആ കാര്യമുണ്ടല്ലോ, ഞാൻ എന്തേ,, കാര്യമായ മറുപടിയൊന്നും കൊടുത്തില്ല എന്ന ചോദ്യം, അത് വളരെ പ്രസക്തമാണ് (എ വെരി ഗുഡ് കൊസ്റ്റ്യൻ)

അതിനു പലപല കാരണങ്ങൾ ഉണ്ട്, ഞാൻ ഓരോന്നായി വിവരിക്കാം, (ഉയർന്ന മുൻഗണനയുള്ള കാര്യങ്ങൾ, പട്ടികയിൽ മുഗൾ ഭാഗത്തായി രേഖപ്പെടുത്തുന്നു)

ഒന്ന്: ‘ജോ’യുടെ പ്രൊഫഷൻ!! ഇപ്പോ തന്നെ കമ്പനിയുടെ നല്ല ഒരു തസ്തികയിൽ ‘ജോ’ എത്തി നില്കുന്നു,, സ്വപ്‌നതുലമായ ശമ്പളവും,, ജീവിത സൗകര്യങ്ങളും,,

തൊഴിലിലുള്ള ആത്മാർത്ഥതയും,കഴിവും കാരണം, ഭാവിയിൽ ഒരു വി.പി (വൈസ് പ്രെസിഡെന്റ്) സ്ഥാനത്തു വരെ ‘ജോ’ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹത്തിൻ്റെ സഹപ്രവർത്തകർ വരെ അസൂയയോടെ പറഞ്ഞു നടക്കുന്നു!

ഒരുപക്ഷെ, തോമസ് സാറിൻറെ എനിക്ക് നേരെയുള്ള കടന്നു കയറ്റങ്ങൾ ‘ജോ’ തടയാതെ ഇരിക്കുന്നതിന് ഇതും ഒരു കാരണമാകാം!!

‘ജോ’ തോമസ് സാറിനു മുമ്പിൽ അമിത ബഹുമാനത്തോടെ ആണ് നില്കുന്നതെങ്കിലും, ‘അച്ചായൻ’ തിരിച്ചു പെരുമാറുന്നത് വളരെ സൗഹൃദപരമായിട്ടായിരുന്നു, ശരിക്കു ഒരു സുഹൃത്തിൻറെ കണക്കെ!

എല്ലാത്തിലുമുപരി, ‘ജോ’യോടുള്ള വിശ്വാസം കാരണം, എന്തെങ്കിലും വലിയ ഡീലിനു ഒപ്പിടുന്ന നേരത്തു, അച്ചായന് അവിടെ ‘ജോ’യുടെ സാനിദ്യം നിർബന്ധമായിരുന്നു!

ചുരുക്കിപ്പറഞ്ഞാൽ ‘ജോ’ ആണ്, ആ കമ്പനിയിൽ അച്ചായൻറ്റെ വലം കൈ!

അച്ചായൻ ‘ജോ’യോട് കാണിക്കുന്ന ഈ അടുപ്പം,’എൻ്റെ’ തൊലിവെളുപ്പ് കണ്ടിട്ടാണെന്നു ചിലരൊക്കെ പറഞ്ഞു നടക്കുന്നുണ്ട്, എന്നാൽ അതൊക്കെ ശുദ്ധ അസംബന്ധം ആണെന്നേ ഞാൻ പറയൂ,,,

രണ്ടു: അത് ഏറെക്കുറേ,, ഒന്നാമത്തെ കാരണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതു തന്നെയാണ്,, ഞാൻ പറഞ്ഞല്ലോ,, ‘ജോ’ക്ക് ഇപ്പോൾ കിട്ടുന്ന അത്രയും ശമ്പളമുള്ള മറ്റൊരു ജോലി കണ്ടെത്തുക എന്നുള്ള കാര്യം തീരെ എളുപ്പമല്ല, പിന്നെ അവർക്കിടയിൽ ഇപ്പോഴുള്ള അടുപ്പവും, ഭാവിയിൽ ജോക് കിട്ടിയേക്കാവുന്ന സ്ഥാനക്കയറ്റങ്ങളും, ‘ഞാൻ’ കാരണം നഷ്ടപ്പെടേണ്ട എന്ന ഒരു ചിന്താഗതി! (എന്ന് വെച്ച്, തോമസ് സാറിൻറെ ‘ഒപ്പം’ കിടക്ക പങ്കിടാൻ ഞാൻ തയ്യാർ ആണെന്നല്ല, എന്നാലും വലിയ രീതിയിലുള്ള വിട്ടുവീഴ്ചകൾ ചെയ്യാതെ തന്നെ അയാളെ പിണക്കാതെ നിർത്തുക എന്ന ഉദ്ദേശം മാത്രം)

മൂന്നാമത്തെ കാര്യം അല്പം പേർസണൽ ആണ്, സത്യത്തിൽ ‘ഞാൻ’ ജോനോട് പോലും ഈ കാര്യം ഇത് വരെ പറഞ്ഞിട്ടില്ല,, പക്ഷെ നിങ്ങളോടു പറയാതെ ഇരിക്കാൻ പറ്റില്ലല്ലോ?

അച്ചായൻറ്റെ ഈ കടന്നു കയറ്റങ്ങൾ, ആദ്യമാദ്യം എനിക്ക് വല്ലാത്ത ബുദ്ധിമുട്ടു ഇണ്ടാക്കിയിരുന്നു, പക്ഷെ പോകപ്പോകെ അത് എനിക്ക് ഒരു ശീലമായെന്നോ അല്ലെങ്കിൽ സത്യസന്ധമായി പറഞ്ഞാൽ ചെറിയ രീതിയിൽ ഇഷ്ടപ്പെട്ടു തുടങ്ങി എന്നൊക്കെ വേണമെങ്കിൽ പറയാം!

അതിനു കാരണം, ചിലപ്പോൾ ‘ജോ’ അയാളോട് കാണിക്കുന്ന ഈ അമിത ബഹുമാനവും, വിനയത്വവും എന്നിലേക്കും പകർന്നതാകാം, അല്ലെങ്കിൽ ആണുങ്ങൾ പോലും വളരെ ആദരവോടെ നോക്കി കാണുന്ന ആ മനുഷ്യൻ, എന്നോട് കാണിച്ചു കൊണ്ടിരിക്കുന്ന ഈ പ്രത്യേക പരിഗണനകൾ ആകാം, അതുമല്ലെങ്കിൽ അയാളെ കൊതിക്കുന്ന ഒരുപാടു പെണ്ണുങ്ങൾ നോക്കി നിൽക്കേ, എന്നെ അയാൾ ചേർത്ത് പിടിക്കുമ്പോൾ ആ പെണ്ണുങ്ങളുടെയെല്ലാം മുഖത്തു വിരിയുന്ന അസൂയയിൽ എനിക്ക് തോന്നിത്തുടങ്ങിയ ചെറിയ അഹങ്കാരവും ആകാം!

എന്തൊക്കെ പറഞ്ഞാലും, അയാൾ എന്നെ അങ്ങനെ ചേർത്ത് പിടിക്കുമ്പോൾ, അയാളിൽ നിന്നും എൻ്റെ നാസികയിലേക്കു ഒരു ‘മണം’ അടിച്ചു കയറാറുണ്ട്, അയാളുടെ ആ,, വിലപിടിച്ച പെർഫ്യൂമിന്റെയും, വിയർപ്പിന്റെയും സമ്മിശ്രമായ ഒരു ‘മണം’ വല്ലാത്ത ഒരു ‘വശ്യതയാണ്’ ആ മണത്തിനു!

അച്ചായൻറ്റെ കാര്യത്തിൽ എനിക്ക് ഇപ്പോഴും ഉറപ്പില്ല,, പക്ഷെ, അയാളുടെ ആ പുരുഷ ഗന്ധത്തിൽ ഞാൻ ‘വശ്യപ്പെട്ടു’ പോയി എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല!

ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്ന കാര്യമാണ് ഇവിടുത്തെ കാര്യമായ കാര്യം,, ഇത്രയും പെണ്ണുങ്ങൾ അയാളെ കൊതിച്ചു നിക്കുമ്പോൾ,, പിന്നെ എന്തിനാണ് അച്ചായൻ എൻ്റെ പിറകെ ഇങ്ങനെ മണപ്പിച്ചു നടക്കുന്നത് എന്ന കാര്യം, അതിനു മാത്രമുള്ള മൊതലുണ്ടോ ഈ ‘സാറ’ എന്ന ചോദ്യം?

അത് നിങ്ങളെ പറഞ്ഞു മനസ്സിലാക്കാൻ വളരെ എളുപ്പമാണ്!

ഞാനിപ്പോൾ ആ കോൺവെന്റിൽ പഠിച്ച പഴയ ‘സാറ’ അല്ല!

ജോയുടെ കമ്പനി പാർട്ടി, അതായതു ഈ ഹൈ സോസയിറ്റി പാർട്ടിക്ക് പോകുമ്പോൾ, സുന്ദരികളായ ഭാര്യമാരെ അണിയിച്ചൊരുക്കി കൊണ്ട് നടക്കുക എന്നുള്ളത് നമ്മുടെ ഭർത്താക്കന്മാരുടെ ഒരു സ്വകാര്യ അഹങ്കാരമാണ്!!

അതേ കാരണം കൊണ്ട് തന്നെ, ഞാൻ മൊത്തത്തിൽ ഒന്ന് മേക്ക് ഓവർ ചെയ്തിട്ടുണ്ട്,, തലമുടി ഷോൾഡർ ലെങ്ത് കട്ട് ചെയ്തു, നന്നായി മേക്കപ്പ് ചെയ്യാൻ പഠിച്ചിട്ടുണ്ട്, പക്ഷെ ഞാൻ ലിപ്സ്റ്റിക്ക് ഇടുന്നതു ജോക് ഇഷ്ട്ടമല്ല,ചുണ്ടുകൾക്ക് ആവശ്യത്തിന് ‘ചുമപ്പ്’ ഉള്ളത് കൊണ്ട് അതിൻ്റെ ആവശ്യമില്ലത്രേ, വെറും ഗ്ലോ മാത്രമിട്ട എൻ്റെ നനവാർന്ന ചുണ്ടുകൾ കാണുമ്പോൾ ജോക് വല്ലാതെ മൂടാകുമത്രേ (ഓരോ വട്ടു,,, അല്ലാതെന്തു പറയാൻ?)

എൻ്റെ വസ്ത്രധാരണത്തിലും നല്ല മാറ്റങ്ങൾ വന്നിട്ടുണ്ട്, കല്യാണത്തിന് മുമ്പ്, മൊത്തം മൂടിപ്പുതച്ചു നടന്നിരുന്ന ‘ഞാൻ’ ഇപ്പോൾ നന്നായി വെളിച്ചം കണ്ടു തുടങ്ങി! സ്ലീവെലെസ്സ് ഡ്രെസ്സുകളും, ഫുൾ ലെങ്ത് & മിനിസ്കര്ട്സ്, ഷോർട്സ് & പാന്റ്റ്സ് അങ്ങനെയുള്ള എല്ലാ തരം മോഡേൺ & സെക്‌സി ഡ്രെസ്സുകളും അണിഞ്ഞു തുടങ്ങിയിരുന്നു, പിന്നെ ജിമ്മിൽ പോകു ജീവിതത്തിൻറെ ഭാഗമാക്കിയ കാരണം ആകാര വടിവും ഓക്കേ ആണ് !!

ഇതിനൊക്കെ പുറമെ, അച്ചായന് എന്നോട് ആകർഷണം തോന്നാനുള്ള മുഖ്യ കാരണം എന്തെന്നാൽ, അയാളുടെ ഓഫീസിൽ ജോലി ചെയ്യുന്ന മിക്യ സ്ത്രീകളും അയാളെ വശീകരിക്കാൻ നോക്കുന്നു, ആണുങ്ങൾ ആണെങ്കിൽ സ്ഥാനക്കയറ്റത്തിന് വേണ്ടി അവരുടെ ഭാര്യമാരെ വരെ കൂട്ടിക്കൊടുക്കാൻ തയ്യാർ ആണെന്ന് അയാൾക്കു എല്ലാ അർത്ഥത്തിലും സൂചന കൊടുക്കുന്നു!

ഇതിൻറ്റെ എല്ലാം ഇടയിൽ, അയാൾക്കു ഇപ്പോഴും ഒരു ഗ്രീൻ സിഗ്നൽ കൊടുക്കാതെ നില്കുന്നത് ഞാൻ മാത്രമാണ് (അതും എൻ്റെ ഭർത്താവു വല്യ എതിർപ്പ് കാണിക്കാതെ നിന്നിട്ടു കൂടിയും) ചിലപ്പോൾ, ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും ഒരു പെണ്ണിൽ നിന്നും അയാൾക്കു ഇത്രയും വലിയ വെല്ലുവിളി നേരിടേണ്ടി വന്നിട്ടുണ്ടാവുക!!

*******************

സാർ/മാം,, ഡെസ്സേർട് അയിറ്റം എന്തെങ്കിലും??

നേരത്തെ നമ്മുടെ പ്ലെയ്റ്റുകൾ എടുത്തു കൊണ്ടുപോയ ആ വെയ്റ്റർ വീണ്ടും തിരിച്ചു വന്നു ചോദിച്ചു,,

എന്തോ ഒരു കൗതുകത്തിൻറ്റെ പുറത്തു, ഞാൻ ആ പയ്യൻറ്റെ നെയിം ബാജിലേക്കു ഒന്ന് നോക്കി “ഉണ്ണി” അതാണ് അവൻ്റെ പേര്!!

ആ പേര് വായിച്ചപ്പോൾ, ഒരു കാര്യവുമില്ലാതെ എൻ്റെ ചുണ്ടിൽ വെറുതെ ഒരു പുഞ്ചിരി വിരിഞ്ഞു, ഞാൻ ആ പുഞ്ചിരിക്കുന്ന മുഖത്തോടെ ജോയുടെ നേർക്കു നോക്കിയതും ‘ജോ’ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു,,

ചിലപ്പോൾ ‘ജോ’ കരുതിയത്, ഞാൻ വീണ്ടും അച്ചായനെ ഓർമ വന്നിട്ട് പുഞ്ചിരിച്ചതായിരിക്കും എന്നോ മറ്റും ആവും,,,

‘ജോ’യുടെ ആ കണ്ണിറുക്കൽ കണ്ടതും, ഞാൻ ‘ജോ’യെ രൂക്ഷമായി ഒന്ന് നോക്കി,,

ഞാൻ ദേഷ്യത്തിലാണെന്ന് മനസ്സിലാക്കിയ, ‘ജോ’ ആ പയ്യനോട് ഇനിയൊന്നും വേണ്ട, ‘ബില്ല്’ എടുത്തോളൂ എന്ന് പറഞ്ഞു അയാളെ മടക്കി അയച്ചു!

‘ജോ’ എന്നോട് സോറി പറയാൻ തുടങ്ങുമ്പോയേക്കും ‘ഞാൻ’ അല്പം ഒച്ചയെടുത്തു ഇടയ്ക്കു കയറിപ്പറഞ്ഞു “ജോ,,, നീ ഇന്ന് ഭയങ്കരം ഓവറാ,, സൊ,, ഇന്ന് രാത്രി നോ എൻട്രി” !!

ഞാൻ, ‘നോ എൻട്രി’ പ്രഖ്യാപിച്ചതും, ‘ജോ’ കണ്ണും തള്ളിപ്പിടിച്ചു വല്ലാത്ത ഒരു നഷ്ടഭാവത്തോടെ എൻ്റെ മുഖത്തേക്കു നോക്കി ഇരിക്കുക മാത്രം ചെയ്തു!

ഞാൻ പറഞ്ഞാൽ പറഞ്ഞതാ,, ഇനി തർക്കിക്കാൻ വന്നിട്ട് കാര്യമില്ലെന്നു ‘ജോ’നു കൃത്യമായിട്ടും അറിയാം,,

സത്യം പറഞ്ഞാൽ, ജോയുടെ ആ ഇരിപ്പു കണ്ടിട്ട് എനിക്ക് ഉള്ളിൽ ചിരി പൊട്ടിയെങ്കിലും, മുഖത്തെ ഗൗരവം മാറ്റാതെ ആ കഫേയിലെ ടീവിയിൽ ഏറെ നേരമായി കണ്ടു കൊണ്ടിരിക്കുന്ന ആ ഫ്ലാഷ് ന്യൂസിലേക്കു ഒരിക്കൽ കൂടെ എൻ്റെ നോട്ടം പോയി!!

‘വരും ദിവസങ്ങളിൽ കാലവർഷം ശക്തി പ്രാപിക്കാൻ വൻ സാധ്യത / അടുത്ത മൂന്നു ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു / മത്സ്യ തൊഴിലാളികൾക്കു കടലിൽ പോകുന്നതിനു റെഡ് അലേർട്ട്,,,,’

ടേബിളിൽ ഇരിക്കുന്ന ജോയുടെ മൊബൈലിലെ റിങ്ടോൺ കേട്ടതും, ‘ഞാൻ’ ആ ഫോണിന് മുകളിൽ കൈകൾ വച്ചുകൊണ്ടു ജോക് മുന്നറിയിപ്പ് കൊടുത്തു!

‘ജോ’ ഇത് വീക്കെൻഡ് ആണ്, നമ്മൾ ഒന്നിച്ചു കഴിയേണ്ട സമയം,,, ഇത് തോമസ് സാറിൻറെ കോൾ ആണെങ്കിൽ എടുക്കരുത്!!

‘ജോ’ എൻ്റെ വിരലുകൾക്കടിയിൽ നിന്നും ആ ഫോൺ വലിച്ചെടുത്തു,, പിന്നെ ഫോണിൻറെ സ്‌ക്രീനിലേക്കും എൻ്റെ മുഖത്തേക്കും ഒരു ആശയക്കുഴപ്പത്തിൽ പെട്ടവനെ പോലെ മാറി, മാറി നോക്കി,,

ഞാൻ വീണ്ടും മുന്നിറിയിപ്പു കൊടുത്തു,, ‘ജോ’ ഫോൺ അറ്റൻഡ് ചെയ്യരുത്,, അറ്റൻഡ് ചെയ്താൽ പിന്നെ ഒരാഴ്ചത്തേക്കു നോ എൻട്രി !!

പക്ഷെ ഞാൻ അത് പറഞ്ഞു തീർക്കുന്നതിന് മുന്നേ,എന്നോടുള്ള സ്നേഹത്തേക്കാൾ, തോമസ് സാറിനോടുള്ള വിദേയത്വം ജയിച്ചു!!

എന്തെങ്കിലും അർജെന്റ്റ് കാര്യമാണെങ്കിലോ എന്നും പറഞ്ഞു കൊണ്ട് ജോ ആ കോൾ അറ്റൻഡ് ചെയ്തു,,

‘ഞാൻ’ മുഖം ഖനിപ്പിച്ചു, ഒന്ന് നേരെ ഇരുന്നതിനു ശേഷം ‘ജോ’യെ നോക്കിപ്പേടിപ്പിച്ചു കൊണ്ടിരുന്നു!

ഓക്കേ സാർ, നോ ഇഷ്യൂസ് സർ, ആ അറിയാം സാർ,, (പിന്നെ എൻ്റെ മുഖത്തേക്കു പാളി നോക്കിക്കൊണ്ടു) ആ,, ഒപ്പം ഉണ്ടാവും സാർ,, എന്നിങ്ങനെ സാർ, സാർ, സാറിന്റെ പെരുമഴ തന്നെ ഒഴുകിക്കൊണ്ടിരുന്നു!

ജോയുടെ ആ സംസാര രീതി കണ്ടിട്ട് എനിക്ക് ഒരേ സമയം ദേഷ്യവും,ചിരിയും വരുന്നുണ്ടായിരുന്നു,,,

ഇയാളെന്താ തോമസ് സാറിൻറെ അടിമയോ?? ഇത്ര അമിത ബഹുമാനത്തോടെ സംസാരിക്കാൻ? സത്യം പറഞ്ഞാൽ ജോയുടെ തോമസ് സാറുമായുള്ള ഫോൺ വിളി കണ്ടു നിക്കാൻ നല്ല കോമഡിയാണ്, വീട്ടിൽ ആയിരുന്നേൽ ഇരുന്നെടുത്തു നിന്നു അറിയാതെ എഴുന്നേറ്റു നിന്നേ സംസാരിക്കൂ, ഇപ്പൊ ഭാഗ്യത്തിന് ഇവിടെ ഒരു കഫേയിൽ ആയതു കാരണം എഴുന്നേറ്റിട്ടില്ല, എന്നാൽ ഒരു വടി കണക്കെ നേരെ നിവർന്നു ഇരുന്നിട്ടുണ്ട് , എഴുന്നേറ്റു നിൽക്കാൻ പറ്റാത്തതിന്റെ ഒരു അസംതൃതിയും ആ മുഖത്തു കാണാം!

ഏകദേശം അഞ്ചു മിനിറ്റോളം സംസാരിച്ചതിന് ശേഷം ‘ജോ’ കോള് ഡിസ്കണക്ട് ചെയ്തു,,

ജോയുടെ മുഖത്തു വല്ലാത്ത ഒരു പരവേശമുണ്ട്,, ആ കോളിലെ വിശേഷം എന്നോട് പറയാൻ എന്തോ വിമ്മിഷ്ടപ്പെടുന്ന കണക്കെ,,

ജോയുടെ ഇതുപോലെയുള്ള നാടകങ്ങൾ,,, അല്ല,, ‘നടനവൈഭവം’ പലവുരു കണ്ടതിനാൽ, ‘ഞാൻ’ ഒരു കളിയായി,, ചെറു പുഞ്ചിരിയോടെ, ജോയെ ആശ്വസിപ്പിക്കുന്ന കണക്കെ അദ്ദേഹത്തിന്റെ കൈകളിൽ എൻ്റെ കരതലം അമർത്തി അല്പം കാര്യമായിട്ടെന്ന കണക്കെ ചോദിച്ചു,,

എന്താ ജോ?? എന്തോ വലിയ കാര്യമാണെന്ന് തോന്നുന്നല്ലോ?? നാളെ,, നാളെത്തൊടെ ഈ ലോകം എങ്ങാനും അവസാനിക്കാൻ പോവ്വാണോ?? (ചോദിച്ചു കഴിഞ്ഞു ‘ഞാൻ’ ജോയെ കൊല്ലുന്ന തരത്തിൽ ഒന്ന് നോക്കി)

ജോ: ഓഹ്,, ലോകം അവസാനിക്കുന്നതായിരുന്നു ഇതിനേക്കാൾ നല്ലതു, ഇതിപ്പോ ഞാൻ ശരിക്കും ചെകുത്താൻറ്റെയും, കടലിൻറ്റെയും ഇടയിൽ പെട്ടത് കണക്കായി!!

‘ഞാൻ’ മറുചോദ്യം ഒന്നും ഉയർത്താതെ, ‘ജോ’ തുടരാൻ കാത്തിരുന്നു,,

‘ജോ’ ഗ്ലാസിലെ വെള്ളം ഒറ്റ വലിക്കു കുടിച്ചു തീർത്തു, ഒരു നെടുവീർപ്പ് വിട്ടതിനു ശേഷം പറഞ്ഞു തുടങ്ങി,,,

ഇന്നും,നാളെയും ‘രാത്രി’ അത്തായം തോമസ് അച്ചായന്റെ ഫ്ലാറ്റിൽ,,,

നിനക്ക് നമ്മുടെ തോമസ് സാറിൻറെ സുഹൃത്തു പീറ്ററിനെ അറിയില്ലേ??

ഓഹ്,, അറിയാതെ പിന്നെ?? നിങ്ങടെ ഏറ്റവും വലിയ കസ്റ്റമർ ‘ജനത-ദാസ് ഗ്രൂപ്പിൻറ്റെ’ എം.ഡി,,,

ആ,, അയാളുടെ ഒരു കസ്റ്റമർ, വൺ മിസ്റ്റർ ‘മാക്‌സ്‌വെൽ’ ഫ്രം ഓസ്ട്രേലിയ,,, അയാളുമായി പുതിയ ഒരു ഡീൽ ഉറപ്പിക്കുന്നുണ്ട്, ഈ മാക്‌സ്‌വെൽ തിങ്കളാഴ്ച രാത്രിയോടെ ഇങ്ങെത്തും, അത് കൊണ്ട് ഇന്നും, നാളെയുമായിട്ടു എഗ്രിമെന്റ് പേപ്പേഴ്സ് റെഡി ആക്കണം,,,

എന്നാലും ജോ,, ഇന്നും നാളെയും വീക്കെൻഡ് അല്ലെ, ഇതൊക്കെ തിങ്കളാഴ്ച വർക്കിംഗ് ഡേ ചെയ്യേണ്ട കാര്യങ്ങൾ അല്ലെ?

അതേ സാറ,, പക്ഷെ നിനക്കും അറിയുന്നതല്ലേ? തോമസ് സാറിന്റ്റെ സ്വഭാവം? ഒന്നും, അവസാന നിമിഷത്തേക്ക് വെക്കുന്നത് സാറിനു ഇഷ്ടമെല്ല!

ഇപ്പ്രാവശ്യം നെടുവീർപ്പ് വിട്ടത് ഞാൻ ആയിരുന്നു,,,

അല്പം നീരസത്തോടെ ഇരിക്കുന്ന എന്നെ നോക്കി ജോ അല്പം മടിയോടെ തുടർന്നു,,

എൻ്റെ ഇപ്പോഴത്തെ പ്രശ്നം അതല്ല,, പീറ്റർ സാറിന്റെ ഒപ്പം അയാളുടെ വൈഫ് ‘സുധ’ മാഡവും അത്താഴത്തിനു വരുന്നുണ്ട്,, അതുകൊണ്ടു,, അതുകൊണ്ടു അവർക്കു ഒരു കമ്പനി ആയിട്ടു നിന്നെയും കൂടെ കൂട്ടി ചെല്ലാൻ തോമസ് സാർ പറഞ്ഞിരുന്നു,,,

ആ,, അവസാന വാക്യങ്ങൾ പറഞ്ഞു തീർക്കുമ്പോൾ ‘ജോ’ എൻ്റെ മുഖത്തേക്കു നോക്കാൻ ആവാതെ കണ്ണുകൾ താഴ്ത്തിയിരുന്നു,,

അല്പം കഴിഞ്ഞിട്ടും, എൻ്റെ ഭാഗത്തു നിന്നും പ്രതികരണം ഒന്നും കേൾക്കാതായപ്പോൾ ‘ജോ’ വീണ്ടും എൻ്റെ മുഖത്തേക്കു നോക്കി, എൻ്റെ കയ്യിലുള്ള ജോയുടെ പിടുത്തം ചെറുതായി ഒന്ന് മുറുകി, ശേഷം ഒരു യാചനയുടെ ഭാവത്തോടെ പറഞ്ഞു

“പ്ളീസ് സാറാ,, നീ ഒപ്പം ഉണ്ടാവുമെന്ന് ഞാൻ തോമസ് സാറിനു വാക് കൊടുത്തിരുന്നു,,, സോറി”

എന്തോ,, അപ്പോഴുള്ള ജോയുടെ മുഖഭാവവും,സംസാരവും ഒക്കെ കണ്ടിട്ട് എനിക്ക് ഉള്ളിൽ പൊട്ടിയ ചിരി അടക്കി നിർത്താൻ സാധിച്ചില്ല,,,

അൽപ നേരത്തെ പൊട്ടിച്ചിരിക്കു ശേഷം, എന്നെ ആകാംഷയോടെ, എന്നാൽ അല്പം പരിഭ്രമത്തോടെ നോക്കി ഇരിക്കുന്ന ജോയോടായി ഞാൻ പറഞ്ഞു തുടങ്ങി,,,

“എൻ്റെ മനുഷ്യാ,,, നിങ്ങൾ ഇത് എന്തൊക്കെയാ ഈ കാട്ടിക്കൂട്ടുന്നെ?? വെള്ളം കുടിക്കുന്നൂ, ദീർഘശ്വാസം വിടുന്നു, പീറ്റർ, അയാളുടെ ഭാര്യ, മാക്‌സ്‌വെൽ ,,,

ഇത്രയൊക്കെ നീട്ടിവലിക്കേണ്ട വല്യ ആവശ്യമുണ്ടോ? നിങ്ങൾ എൻ്റെ ഭർത്താവല്ലേ?? ആ അധികാരത്തിൽ നിങ്ങൾക്കു നേരെ ചൊവ്വേ അങ്ങ് പറഞ്ഞാൽ പോരേ,, “എടിയേ,, ഇന്നും നാളെയും നമ്മൾ രണ്ടാൾക്കും തോമസ് സാറിൻറെ വീട്ടില അത്തായം,,,” എന്ന് മാത്രം പറഞ്ഞാൽ പോരായോ?? അതെഞ്ഞാ,,, അങ്ങനെ മാത്രം പറഞ്ഞാൽ ഞാൻ നിങ്ങളുടെ കൂടെ വരത്തില്ലയോ??”

എൻ്റെ ആ മറുപടി കേട്ട ‘ജോ’ ഒരിക്കൽ കൂടെ നെടുവീർപ്പിട്ടു,,, പക്ഷെ ഇപ്രാവശ്യം അത് ആശ്വാസത്തിൻറ്റെ നെടുവീർപ്പായിരുന്നു എന്നു മാത്രം!

‘ജോ’ ഒരല്പം ചമ്മിയ മുഖത്തോടെ പറഞ്ഞു തുടങ്ങി,,

അല്ല,, അന്ന് ആ ക്രിസ്ത്മസ് രാത്രിയിൽ ഉണ്ടായ സംഭവം,, അതിനു ശേഷം പിന്നെ നമ്മൾ അങ്ങോട്ട് പോയിട്ടില്ലല്ലോ,, അതുകൊണ്ടു ഇനിയും നീ അങ്ങോട്ട് വരുമോന്നു ഒരു സംശയം,, അതാ,, ഞാൻ,,

ഹ്മ്മ്,, ഇനി അങ്ങോട്ടേക്ക് വരണ്ടാന്നു ഞാൻ ശരിക്കും ഉറപ്പിച്ചതാ,, എന്നാലും എഞ്ഞാ ചെയ്യാനാ,, നിങ്ങൾ എൻ്റെ കെട്ടിയോൻ ആയിപ്പോയില്ലേ,, ഇനി ‘ഞാൻ’ വരാത്ത കാരണം, നിങ്ങടെ ‘സുധ’ മാഡത്തിന്, ഒരു കമ്പനി കൊടുക്കാൻ ആളില്ലാതെ ആവണ്ട,,,

ജോ:ഓഹ്,, താങ്ക് യു,, താങ്ക് യു സൊ മച്ഛ് മോളു,,

ഹ്മ്മ്,, എന്തായാലും നിങ്ങടെ തോമസ് സാർ എന്ന ചെകുത്താൻ പിന്തിരിയില്ല, അപ്പൊ പിന്നെ നിങ്ങടെ ഭാര്യയായ ഈ കടൽ ഒന്ന് ശാന്തമായല്ലേ പറ്റൂ,,, സൊ,, ഇട്സ് ഓക്കെ,, നോ പ്രോബ്ലം,,,

തോമസ് സാറിൻറെ വീട്ടിലേക്കു പോകാനായി ‘ബുള്ളറ്റ്’ സ്റ്റാർട്ട് ചെയ്ത ജോയുടെ പിറകിൽ ‘ഞാൻ’ കയറി ഇരുന്നതും, രാത്രിയെ പകലാകുന്ന പ്രകാശത്തോടെ ഒരു മിന്നലെറിഞ്ഞു,, പെഴ്ത് തുടങ്ങാൻ പോകുന്ന ‘മഴയുടെ’ ശക്തിയെ സൂചിപ്പിക്കുന്ന കണക്കെ,,

‘ജോ’ കണ്ടില്ലേ?? നല്ല ഇടിയും, മിന്നലുമുണ്ട്,, നമുക്ക് പെട്ടെന്ന് വീട്ടിൽ ചെന്ന് കാറെടുത്തു പോയാൽ പോരേ ?? അല്ലേൽ ‘മഴ’ പെയ്താൽ അവിടെ കുടുങ്ങിപ്പോകും,,,

അത് ശരിയാവില്ല സാറാ, പീറ്റർ സാറും, വൈഫും ഇപ്പൊ തന്നെ എത്തിക്കാണും, നമ്മള് കഴിച്ചൂന്നു പറഞ്ഞാലും, നമ്മളെ അവർ അത്താഴത്തിനു കാത്തിരിക്കും,, ബട്ട് ഡോണ്ട് വറി,, എല്ലാം പെട്ടെന്ന് തീർക്കാം, ഇനി അഥവാ ‘മഴ’ പെയ്തു തുടങ്ങായാണെങ്കിൽ ‘ഞാൻ’ തോമസ് സാറിനെ പറഞ്ഞു മനസ്സിലാക്കി നമുക്ക് പെട്ടന്ന് ഇറങ്ങാനുള്ള വഴി ഉണ്ടാകും!

ഹ്മ്മ്,,, നിങ്ങള് വാ തുറന്നു പറഞ്ഞതു തന്നെ,,, (അതായിരുന്നു ഞാൻ ആകെ കൊടുത്ത മറുപടി)

ആ,, യാത്രയ്ക്കിടയിൽ, എൻ്റെ ‘മനസ്സ്’ വീണ്ടും, ആ ക്രിസ്ത്മസ് രാത്രിയുടെ ഓർമകളിലൂടെ സഞ്ചരിച്ചു!

****************

പിന്നെ വീടെത്തുന്നത് വരെ ഞാനും, ജോയും തമ്മിൽ കൂടുതൽ സംസാരങ്ങൾ ഒന്നും ഉണ്ടായില്ല,,

‘ജോ’ ഡ്രൈവിങ്ങിലും, ഞാൻ പുറത്തെ കാഴ്ചകളിലും മുഴുകിയിരുന്നു,,,

വീടെത്തിയതും, ഞാൻ ജോയോട് ഒരക്ഷരം മിണ്ടാതെ ചവിട്ടിത്തുള്ളി അകത്തേക്കു കയറിപ്പോയി,,, എൻ്റെ ‘ദേഷ്യം’ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല എന്ന് ജോയെ അറിയിക്കുന്ന കണക്കെ,,,

രാത്രി കിടക്കുന്നതിനു മുന്നേ, ഒന്ന് കുളിക്കുന്ന ശീലമുണ്ടെനിക്ക്, ഷവറിൽ നിന്നും നല്ല തണുത്ത വെള്ളം ദേഹത്തൂടെ ഒഴുക്കി ഇറങ്ങാൻ തുടങ്ങിയതും മനസ്സിന് ഒരല്പം ആശ്വാസം തോന്നിത്തുടങ്ങി,,,

പക്ഷെ, അപ്പോഴാണ് എനിക്ക് മറ്റൊരു തിരിച്ചറിവ് ഉണ്ടാകുന്നതു, എൻ്റെ മുലക്കണ്ണികൾ ഇപ്പോഴും വികാരത്താൽ കൂർത്തു നില്കുന്നു, കാലിഞ്ഞിടയിലെ ‘വഴുവഴുപ്പ്’ ഇപ്പോഴും ചെറിയ രീതിയിൽ തുടർന്ന് കൊണ്ടിരിക്കുന്നു,,,

അതെ!! എൻ്റെ ദേഷ്യത്തിന് ഇത്രയും തീവ്രത ഉണ്ടാകാൻ കാരണം, ‘തോമസ് സാർ’ എൻ്റെ പാവാട പൊക്കിപ്പിടിച്ചു, ചന്തികളിൽ തഴുകുമ്പോൾ ‘ജോ’ അതിനെതിരെ പ്രതികരിച്ചില്ല എന്നത് മാത്രമായിരുന്നില്ല,, മറിച്ചു, അയാളുടെ വിരലുകൾ, എൻ്റെ പാന്റിയുടെ വരമ്പുകളിലൂടെ സഞ്ചരിച്ചു, എൻ്റെ നഗ്നതയെ തൊട്ട് ആസ്വദിക്കുമ്പോൾ, മനസ്സറിയാതെ ആണെങ്കിലും ‘ഞാനും’ ആ നിമിശഷം അയാളുടെ സ്പര്ശനം ആസ്വദിച്ചിരുന്നു എന്നുള്ളതിലാണ് !!

ശരിക്കും!! ആ ‘തിരിച്ചറിവ്’ എന്നെ വല്ലാതെ സങ്കടത്തിലാഴ്ത്തി,, ‘തോമസ് സാറിൻറെ’ കടന്നു കയറ്റങ്ങളുടെ പരമ്പരയിൽ ‘ഞാൻ’ ഏറ്റവും ദേഷ്യപ്പെട്ട രാത്രി,, ആ ക്രിസ്ത്മസ് രാത്രി തന്നെ ആയിരുന്നു,,,

എനിക്ക് ദേഷ്യവും,വെറുപ്പും എല്ലാം എന്നോട് തന്നെ ആയിരുന്നു, മനപ്പൂർവം അല്ലെങ്കിലും, ആ നിമിഷങ്ങളെ ആസ്വദിച്ചതിനു വല്ലാത്ത ഒരു കുറ്റബോധം!! എനിക്ക് ‘സ്വയം’ പുച്ഛം തോന്നിപ്പോയ നിമിഷങ്ങൾ!!

‘ഞാൻ’ എൻ്റെ ഭർത്താവുമൊത്തുള്ള ജീവിതത്തിൽ വളരെ സന്തോഷവതിയാണ്, എല്ലാ അർത്ഥത്തിലും! സ്വന്തം ഇണയെ ചതിച്ചു, മറ്റൊരാളുടെ അടുത്തു സുഖം തേടിപ്പോകുന്നവരെ വെറുക്കുന്ന ആളാണ് ഞാൻ,,, പക്ഷെ എന്നിട്ടും,,, എന്നിട്ടും,,, അങ്ങനെയുള്ള ‘ഞാൻ’ പോലും ഒരു നിമിഷത്തേക്ക് അയാളെ കൊതിച്ചെങ്കിൽ,,,

എന്താണ് അയാൾക്കു ഇതിനു മാത്രം പ്രത്യേകത?? അറിയില്ല,,,

കുളിച്ചിറങ്ങി കഴിഞ്ഞിട്ടും, എൻ്റെ ശരീരത്തിലെ ‘ചൂടിന്’ യാതൊരു മാറ്റവും ഉണ്ടായില്ല,, എന്തുകൊണ്ടോ,, കടിഞ്ഞാൺ നഷ്ടപ്പെട്ട ‘മനസ്സ്’ അച്ചായൻറ്റെ കൈസുഖം അനുഭവിച്ച ആ നിമിഷങ്ങളിലേക്കു, വീണ്ടും,, വീണ്ടും തെഞ്ഞി വീണുകൊണ്ടിരിക്കുന്നു!

ശരീരത്തിൻറെ ‘ആവശ്യകത’ നിറവേറ്റിക്കൊടുക്കാതെ, ഇന്ന് രാത്രി എനിക്ക് ഉറക്കം സാധ്യമല്ല എന്ന് ഉത്തമ ബോധ്യം ഉള്ളതുകൊണ്ട് തന്നെ, ‘ഞാൻ’ മദ്യത്തിൻറെ ആലസ്യത്തിൽ ഉറക്കത്തിലേക്കു വീണുകൊണ്ടിരുന്നു ജോയുടെ ശരീരത്തിലേക്കു ഒരു കൊടുങ്കാറ്റു കണക്കെ പടർന്നു കയറി അവർ രണ്ടു പേരെയും ഉണർത്തി (ജോയേയും പിന്നെ അദ്ദേഹത്തിന്റെ വികാരത്തേയും).

എൻ്റെ പെട്ടെന്നുള്ള ആ കടന്നാക്രമത്തിൽ, ആകെ ഒന്ന് പകച്ചു, എന്നോട് എന്തോ ചോദിക്കാൻ തുനിഞ്ഞ ജോയുടെ ചുണ്ടുകളെ ‘ഞാൻ’ എൻ്റെ ചുണ്ടിനാൽ ബന്ധരസ്ഥരാക്കി ആ ചോദ്യത്തെ തെടഞ്ഞു,,,

എൻ്റെ ‘ഇങ്കിതം’ (മറ്റൊരു തരത്തിൽ പറഞ്ഞാൽ), എൻ്റെ അത്യാവശ്യം മനസ്സിലാക്കിയ ‘ജോ’ പിന്നീട് പകച്ചു നിക്കാതെ, യാതൊരു ചോദ്യങ്ങളും ഉഞ്ഞയിക്കാൻ മുതിരാതെ, എനിക്കൊപ്പം രതിയുടെ കാണാക്കയങ്ങളിലൂടെ സഞ്ചരിച്ചു തുടങ്ങി!

ആ,, തീവ്ര സംഗമത്തിൽ ഉടനീളം, അതിൻ്റെ കടിഞ്ഞാൺ എൻ്റെ കൈകളിൽ ആയിരുന്നു,,,,, എൻ്റെ കൈകളിൽ മാത്രമായിരുന്നു!!

ഒരുതരം ആർത്തിപിടിച്ച കണക്കായിരുന്നു എൻ്റെ കാട്ടിക്കൂട്ടലുകൾ,, മിക്ക ദിസങ്ങളിലും, ഞങ്ങൾ കളിക്കാറുണ്ടെങ്കിലും, ഇതുപോലെ വല്ലപ്പോഴും മാത്രമേ നമ്മൾക്കിടയിൽ ഇത്ര തീവ്ര രതി സംഗമം ഉണ്ടാകാറുള്ളൂ,,,

അന്നത്തെ ആ ‘സംഗമത്തിന്’ സമയ ദൈർഗ്യം വളരെ കുറവായിരുന്നു, എങ്കിലും ഞാൻ അങ്ങേ അറ്റം തൃപ്തയായിരുന്നു!

അതിനു കാരണം, അപൂർവങ്ങളിൽ അപൂർവമായി മാത്രം എനിക്ക് സംഭവിക്കുന്ന ‘രതിമൂർച്ഛ’ അന്നത്തെ ആ,, രാത്രി എനിക്ക് സംഭവിച്ചു എന്നത് തന്നെ!

അതും സത്യമാണ്! ഞാൻ അങ്ങനെ പെട്ടെന്ന് രതിമൂർച്ഛ സംഭവിക്കുന്ന പെണ്ണുങ്ങളുടെ കൂട്ടത്തിൽ പെട്ടവളെല്ല!! ഒന്നുകിൽ ‘ഞാൻ’ നല്ല കഴപ്പ് കയറിയ മൂഡിൽ ആയിരിക്കണം, അല്ലെങ്കിൽ ‘ജോ’ നന്നായിട്ടു ഒന്ന് വിയർകണം, അതല്ലാതെ എനിക്ക് ഒരു രതിമൂർച്ഛ സംഭവ്യമല്ല!!

നല്ലൊരു, തൃപ്തികരമായ ‘കളി’ കഴിഞ്ഞതിന്റെ ആലസ്യം അകറ്റാൻ, ഞങ്ങൾ ആ ബെഡിൽ കുറച്ചു നേരം കൂടെ പുണർന്നു കിടന്നു,,, കിതപ്പും, ക്ഷീണവും തെല്ലൊന്നു അടങ്ങിയതും, ഞാൻ ജോയുടെ കരങ്ങളിൽ നിന്നും തെന്നി മാറി, ഹെഡ്‍ബോർഡിൽ ചാരി ഇരുന്ന് ജോക് ഒരു നന്ദി സൂചകമായ പുഞ്ചിരി സമ്മാനിച്ചു,, ‘ജോ’ തിരിച്ചും!!

കളിക്കിടയിലെ എൻ്റെ വെറി പിടിച്ച പോലത്തെ കാട്ടിക്കൂട്ടലുകളും, അസാധാരണമായ ഒച്ച ഇടലും, പിന്നെ ‘ജോ’ കൂടുതൽ പരിശ്രമിക്കാതെ തന്നെ എനിക്ക് ‘രതിമൂർച്ഛ’ സംഭവിച്ചതും എല്ലാം കാരണമാകാം ‘ജോ’ അപ്പോൾ എന്നോട് അങ്ങനെ ചോദിക്കാൻ ഇടയായത്,,

‘ജോ’ എൻ്റെ നഗ്നമായ വയറിൽ ഒരു മുത്തം വെച്ച് പിന്നെ അവിടെ തന്നെ തല ചായ്ച്ചു കിടന്നു, എൻ്റെ മുഖത്തേക്കു നോക്കാതെ ചോദിച്ചു,,

“എന്ത് പറ്റി എൻ്റെ സാറക്കുട്ടിക്ക് ?? കുളിക്കാൻ കയറുന്നതു വരെ വല്യ ദേഷ്യത്തിൽ ആയിരുന്നല്ലോ?? പിന്നെ എന്ത് സംഭവിച്ചു??”

‘ജോ’ പതിയെ തല ഉയർത്തി എൻ്റെ മുഖത്തേക്കു നോക്കി, എന്നിട്ടു,, എപ്പോഴുമുള്ള ആ കള്ളച്ചിരിയോടെ ചോദ്യം തുടർന്നു,,,

“സത്യം പറ മോളെ,,, എന്തായിരുന്നു മനസ്സിൽ??”

(നിങ്ങൾ കേട്ടത് ‘എന്തായിരുന്നു എൻ്റെ മനസ്സിൽ’ എന്നല്ലേ?? പക്ഷെ എനിക്കറിയാം ‘ജോ’ ഉദ്ദേശിച്ചത്, “ആരായിരുന്നു എൻ്റെ മനസ്സിൽ?” എന്നാ,,, (എനിക്ക് അറിഞ്ഞൂടെ എൻ്റെ ജോയെ??))

ജോയുടെ ആ തുറന്ന ചോദ്യത്തിൽ, എനിക്ക് അല്പം നാണം തോന്നിയെങ്കിലും, ഞാൻ അത് മുഖത്തു പ്രകടിപ്പിച്ചില്ല, ഉത്തരം പറയുന്നതിന് മുന്നേ ഞാൻ ജോയെ ഒന്ന് രൂക്ഷമായി നോക്കി,,

എൻ്റെ നോട്ടം നേരിടാനാവാതെ ‘ജോ’ മുഖം തിരിക്കാൻ ആരംഭിച്ചതും, ഞാൻ ജോയെ എൻ്റെ കൈകളാൽ തടഞ്ഞു, എന്നിട്ടു അതേ രൂക്ഷ ഭാവത്തോടെ ജോയുടെ കണ്ണുകളിലേക്കു തന്നെ നോക്കിക്കൊണ്ടു ചോദിച്ചു,,

“ആരായാലും, എന്തായാലും എന്താ?? കളി,, കളി സൂപർ ആയിരുന്നില്ലേ,, ഇഷ്ടായില്ലേ എൻ്റെ ‘ജോ’ന് ??

അതായിരുന്നു, അത് മാത്രമായിരുന്നു ഞാൻ ‘ജോ’ന് കൊടുത്ത മറുപടി!!

*****************

മിസ്റ്റർ തോമസ് ചാക്കോ ,, ഹൌസ് നമ്പർ ‘305’, വിസിറ്റർ നെയിം ‘ജോ’,, ‘ജോസഫ് അന്തോണി’,,,

വിസിറ്റെർസ് ലെഡ്ജറിൽ ‘ജോ’ ഡീറ്റെയിൽസ് പൂരിപ്പിക്കുന്ന ശബ്ദം കേട്ടപ്പോഴാണ്, ഞാൻ വീണ്ടും ആ ഓർമകളിൽ നിന്നും തിരിച്ചു വരുന്നതും, അച്ചായൻറ്റെ അപ്പാർട്ട്മെന്റ്റ് ‘ഗേറ്റ്’ നമ്മൾ കടന്നു കഴിഞ്ഞു എന്ന യാഥാർഥ്യം മനസ്സിലാക്കുന്നതും!

തോമസ് സാർ താമസിക്കുന്നത് വലിയൊരു ഹൗസിങ് കോളനിയിലാണ്, ‘പൂത്ത’ കാശുകാർക്കു വേണ്ടി മാത്രം നിർമിച്ച ഒരു ആഡംബര ലോകം! ആ കോമ്പൗണ്ടിനകത്തു തന്നെ കുട്ടികൾക്ക് കളിക്കാനായി ഒന്നിലധികം പാർക്കുകൾ ഉണ്ട്, അതുപോലെ മറ്റു സൗകര്യങ്ങളും (പൂൾ, ജിം മുതലായവ,,)

വീട്ടിലേക്കു കയറി വരുന്ന ഞങ്ങളെ ‘തോമസ് സാർ’ വളരെ ഹൃദ്യമായി തന്നെ സ്വീകരിച്ചു, വീക്കെൻഡിൽ വിളിച്ചു വരുത്തിയതിനു ജോയോട് ക്ഷമ പറയുന്നതോടൊപ്പം എൻ്റെ നേർക്കു നോക്കി, ‘കൂടെ’ ചെന്നതിനു നന്ദി പുരസരം പുഞ്ചിരിക്കയും ചെയ്തു,, ഞാൻ തിരിച്ചും!

പക്ഷെ, നന്ദി ഉളവാകുന്ന പുഞ്ചിരികൾ പരസ്പരം കൈമാറിക്കഴിഞ്ഞിട്ടും ‘അച്ചായൻ’ എൻ്റെ മേലുള്ള നോട്ടം മതിയാക്കിയില്ല,, എന്നത്തേയും പോലെ ആ വശ്യമായ കണ്ണുകളിൽ, ‘കൊതി’ ഒളിപ്പിച്ചു വെച്ച് എന്നെ ഒന്ന് ആപാദചൂഡം നോക്കിക്കൊണ്ടു പറഞ്ഞു,,,

“ഹ്മ്മ്,, ‘സാറ മോള്’ എന്നത്തേയും പോലെ ഇന്നും സുന്ദരിയായിട്ടാണല്ലോ വന്നിരിക്കുന്നത്”

തോമസ് സാറിന്റ്റെ ആ സംസാരം,, ആ ‘പുകഴ്ത്തൽ’ കേട്ട എൻ്റെ മനസ്സിലൂടെ നാണം,ചമ്മൽ,സന്തോഷം എന്നീ മൂന്നു വികാരങ്ങൾ ഒരേ സമയം കടന്നു പോയി!

നാണം- അങ്ങേരുടെ ആ കൊത്തി വലിക്കുന്ന നോട്ടം കണ്ടിട്ട്

ചമ്മൽ- ആ പ്രശംസ എൻ്റെ ഭർത്താവിന്റെ മുമ്പിൽ വെച്ച് ആയതു കൊണ്ട്

സന്തോഷം- അച്ചായനെ പോലൊരാൾ എൻ്റെ സൗന്ദര്യത്തെ പുകഴ്ത്തിയതിന്

പല തവണ ‘ഞാൻ’ ഈ വീട്ടിലേക്കു വന്നിട്ടുണ്ടെങ്കിലും, എന്നും എനിക്ക് ഈ വീട്ടിലെ കാഴ്ചകൾ പുതുമ നിറഞ്ഞതായിരുന്നു, കണ്ണിനു കുളിരു കോരുന്നവ ആയിരുന്നു,, അത്രയും ഭംഗിയോടെയും, ആഡംബരത്തോടെയുമാണ് ആ വീട് ഒരുക്കിയിരിക്കുന്നത്,,,

സോഫയിൽ ഇരുന്നു എന്നെ നോക്കി പുഞ്ചിരിക്കുന്ന ‘സുധ’ മേമിനെ ലക്‌ഷ്യം വെച്ച് ‘ഞാൻ’ അങ്ങോട്ടു നടന്നടുക്കാൻ തുടങ്ങിയതും, പ്രതീക്ഷിച്ച പോലെ തന്നെ അച്ചായൻറ്റെ കൈ എൻ്റെ നഗ്നമായ അരയെ ചുറ്റി വരിയുന്നതു ഞാനറിഞ്ഞു,,, അതോടെ എൻ്റെ നടത്തത്തിന്റെ വേഗത കുറഞ്ഞു,, അല്ലെങ്കിൽ ഇപ്പോൾ എൻ്റെ വേഗത നിയന്ത്രിക്കുന്നത് അച്ചായനാണ് എന്ന് പറയുന്നതാവും ശരി!!

വീണ്ടും, അച്ചായൻറ്റെ ആ ‘വശ്യപ്പെടുത്തുന്ന’ പുരുഷ ഗന്ധം, എൻ്റെ മൂക്കിലേക്ക് അരിച്ചു കയറാൻ തുടങ്ങി,, വിലകൂടിയ പെർഫ്യൂമിന്റെയും, അച്ചായൻറ്റെ ശരീരത്തിൻറ്റെയും സമ്മിശ്രമായ ആ ലഹരി പിടിപ്പിക്കുന്ന മണം!!

അന്ന്,, ആ ക്രിസ്ത്മസ് രാത്രി, ‘ഞാൻ’ അച്ചായനോട് ശരിക്കു ഒരു യാത്ര പോലും പറയാതെയാണ് ഇവിടുന്ന് ഇറങ്ങിപ്പോയത്, ഇനി ഒരിക്കലും ഇവിടേക്ക് തിരിച്ചു വരില്ല എന്ന നിശ്ചയദാർഢ്യത്തോടെ, അങ്ങനെയുള്ള എനിക്കിപ്പോൾ അച്ചായൻറ്റെ ഈ പെരുമാറ്റത്തിൽ അതൃപ്തി തോന്നേണ്ടതാണ്.

പക്ഷെ, എന്ത് കൊണ്ടോ,, അതുണ്ടായില്ല, മറിച്ഛ്,, അയാളോടൊപ്പം ചേർന്നു നിന്ന്, അയാളുടെ ആ ‘വശ്യ’ ഗന്ധം ആസ്വദിച്ചു, അനുസരണയോടെ ഒപ്പം നടക്കുക മാത്രമാണ് ഉണ്ടായതു, തൊട്ടു പിറകിൽ, എന്നത്തേയും പോലെ ‘ജോ’ അതി വിദേയത്വത്തോടെ നമ്മളെ അനുഗമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു!!

‘സുധ’മേം ഇരിക്കുന്ന സോഫയുടെ ഏതാണ്ട് അടുത്തെത്തിയപ്പോൾ, അത് വരെ തോമസ് സാറിനെ ഒട്ടിച്ചേർന്നു നടക്കുന്ന എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്ന മേഡം, നമ്മൾക്കരികിലേക്കു നടന്നു വന്നു, എൻ്റെ കൈകളിൽ പിടിച്ചു “എന്താ സുന്ദരി,, സുഖമല്ലേ?” എന്ന് ചോദിച്ചു കൊണ്ട് പരിചയം പുതുക്കി!

‘സുധ’മേം എന്നോട് സംസാരിച്ചു തുടങ്ങിയതും, തോമസ് സാർ എൻ്റെ അരയിലുള്ള പിടുത്തം വിട്ടൊഴിഞ്ഞു, എന്നെ സ്വാതന്ത്രയാക്കി!

പീറ്ററും, അച്ചായനും പിന്നെ ജോയും ആ വീട്ടിൽ തന്നെയുള്ള അവരുടെ ഓഫിസ് മുറിയിലേക്കു പ്രവേശിച്ചു അവരുടെ ജോലി സംബന്ധമായ വിഷയങ്ങളിലേക്ക് തിരിഞ്ഞു,,, ഞാനും, സുധ മേഡവും ആ സോഫയിൽ ഇരുന്നു സംസാരിച്ചു തുടങ്ങി,,

ഞാൻ ബേസിക്കലി ഒരു കണക്കു ടീച്ചർ ആണ്, സുധ മേം അങ്ങനെ ജോലിയായിട്ടു ഒന്നും ചെയ്യുന്നില്ല, എന്നാലും എഴുതുന്ന ശീലമുണ്ടെന്നു കേട്ടിട്ടുണ്ട്, നമ്മൾ ജോലിയെ കുറിച്ചും, എഴുത്തിനെ കുറിച്ചും പിന്നെ സ്ത്രീ സംബന്ധമായ മറ്റു വിഷയങ്ങളെ പറ്റിയും വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു,,

സുധ മേമിനെ ‘ഞാൻ’ മുമ്പും പല പാർട്ടികളിലും വെച്ചു കണ്ടിട്ടുണ്ട്, എന്നാലും നമ്മൾ തമ്മിൽ ഇത്ര ദീർഘ നേരത്തെ ‘സംവാദം’ ഇത് ആദ്യമായിട്ടാണ്, കാരണം അവർ എപ്പോഴും അവരുടെ തരത്തിലുള്ള ആളുകളുമായേ കൂടുതൽ കൂട്ട് കൂടുന്നതായി കണ്ടിട്ടുള്ളു (പ്രായം കൊണ്ടും, സമ്പത്തു കൊണ്ടും) പക്ഷെ ഇവിടെ ഇപ്പോൾ അവർക്കു കൂട്ട് കൂടാൻ ഞാൻ മാത്രമല്ലെ ഉള്ളൂ,,,

സുധ മേഡത്തിന് ഏകദേശം ഒരു മുപ്പത്തി അഞ്ചു വയസ്സോളം പ്രായം കാണും, എന്നാൽ ഇപ്പോഴും കത്തി നിൽക്കുന്ന അവരുടെ സൗന്ദര്യം അവരുടെ ആ പ്രായത്തെ നല്ലയളവിൽ മറച്ചു പിടിക്കുന്നുണ്ട്, തലയിൽ തിങ്ങി നിൽക്കുന്ന, നീളം കൂടിയ മുടിയും, നെറ്റിയിലെ ആ കറുത്ത വലിയ പൊട്ടും അവർക്കു വല്ലാത്ത ഒരു ശാലീന സൗന്ദര്യം സമ്മാനിക്കുന്നു!!

ആള് കോടീശ്വരിയാണ്,, എന്നിട്ടും എത്ര സിമ്പിൾ ആയിട്ടാണ് അവർ വന്നിരിക്കുന്നത്, ഒരു ‘കാവി’ കളർ സാരിയും അതിനു മാച്ച് ആകുന്ന ബ്ലൗസുമാണ് അവരുടെ വേഷം, കയ്യിലോ, കാതിലോ യാതൊരു വിധ ആഭരണങ്ങളും അണിഞ്ഞിട്ടില്ല, ആകെ ഉള്ളത് കഴുത്തിൽ ചാർത്തിയ ഒരു ഡയമണ്ട് നെക്‌ളേസ്‌ മാത്രം, സത്യത്തിൽ ആ ഒരു നെക്ലേസ് മാത്രം മതി അവരുടെ പ്രൗഢി വെളിപ്പെടുത്താൻ (ആ ഒരു ചെറിയ നെക്ലേസിനു എത്ര ലക്ഷങ്ങൾ വില മതിക്കുമെന്നു അതിൻ്റെ ആ തിളക്കം കണ്ടാൽ തന്നെ അറിയാതെ നമ്മൾ ചിന്തിച്ചു പോകും)

‘സുധ’ മേഡത്തിനെ അപേക്ഷിച്ചു ‘ഞാൻ’ വളരെയേറെ അണിഞ്ഞൊരുങ്ങിയാണ് വന്നിരിക്കുന്നത്, സ്വർണ നിറത്തിൽ ബോർഡറുകൾ ഉള്ള ഒരു പിങ്ക് കളർ സീ-ത്രൂ സാരിയും, അതിനു മാച്ച് ആകുന്ന സ്ലീവെലെസ്സ് ബ്ലൗസുമാണ് എൻ്റെ വേഷം, രണ്ടു വസ്ത്രങ്ങളും വളരെ സുതാര്യമായതിനാൽ ബ്ളൗസിന്റെ പിൻഭാഗത്തു കൂടെ എൻ്റെ ബ്രായുടെ സ്ട്രാപ്പും, സാരിയുടെ മുൻഭാഗത്തു കൂടെ എൻ്റെ ആഴമേറിയ പൊക്കിൾ ചുഴിയും നിഴൽ അടിച്ചു കാണാം, മൊത്തത്തിൽ വലിപ്പം കുറഞ്ഞ സ്ലീവെലെസ്സ് ബ്ലൗസ് ആയതു കൊണ്ട് തന്നെ നല്ലയളവിൽ എൻ്റെ ഇടുപ്പ് ഭാഗവും, പുറവും, കൈകളുമെല്ലാം നഗ്നമായിരുന്നു, പിന്നെ, ഇപ്പോഴും ഒരു പുതു മോടിയെന്ന കണക്കെ ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട് !!

ഞാനും, സുധ മേഡവും നല്ല രീതിയിൽ ഇങ്ങനെ സംസാരം ആസ്വദിച്ചു കൊണ്ടിരിക്കെ, പെട്ടെന്ന് തോമസ് സാറിൻറ്റെ ആ ഗാംഭീര്യമുള്ള ശംബ്ദം ഞങ്ങളുടെ ശ്രദ്ധയെ ആകർഷിച്ചു.

‘ബിസിനെസ്സ്, ബിസിനെസ്സ്, ബിസിനെസ്സ്,,, അതിനിടയ്ക്ക് രണ്ടു സുന്ദരികളെ ഇവിടെ വെച്ചു മറന്നു പോയി”

എന്ന്, ഒരു തമാശ പോലെ പറഞ്ഞു കൊണ്ട്, കയ്യിൽ രണ്ടു ഓറഞ്ച് ജ്യുസുമായി ‘തോമസ് സാർ’ ഞങ്ങളുടെ അടുത്തേക് നടന്നു വരുന്നത് കണ്ടപ്പോൾ ഞാനും,സുധ മേഡവും ഒരുപോലെ ചെറുതായി ഒന്ന് പൊട്ടിച്ചിരിച്ചു,,,

ആദ്യം ജ്യൂസ് നീണ്ടത് ‘സുധ’ മേഡത്തിന് നേരെ ആയിരുന്നു “ഓ,, അച്ചായൻ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നെ?? നമ്മൾക്ക് വേണ്ടത് നമ്മൾ തന്നെ എടുത്തു കഴിക്കില്ലേ?” എന്ന് ഔപചാരികതയോടെ പറഞ്ഞു സുധ മേഡം ആ ജ്യുസ് സ്വീകരിച്ചു,,,

പക്ഷെ, അത് കണ്ടു നിന്ന എൻ്റെ ‘മനസ്സിൽ’ അനാവശ്യമായ ഒരു ചെറിയ നീറ്റൽ ‘ഞാൻ’ അറിഞ്ഞു,,, അതിനു രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു,,

ഒന്ന്: സുധ മേഡം, തോമസ് സാറിനെ അച്ചായാ എന്ന് വിളിക്കുന്നത് കേട്ടിട്ട്,,, ഞാൻ വിശ്വസിച്ചത്, തോമസ് സാറിനെ ‘അച്ചായാ’ എന്ന് വിളിക്കാനുള്ള ‘അധികാരം’ എനിക്ക് മാത്രമേ ഉണ്ടിയിരിന്നുള്ളൂ എന്നായിരുന്നു, അതിൽ എൻ്റെ മനസ്സിൽ മുളപൊട്ടിയ കുഞ്ഞു അഹങ്കാരം, സത്യത്തിൽ ഞാനും ഇപ്പോഴാണ് മനസ്സിലാക്കുന്നത്,,

രണ്ടാമത്തെ കാര്യം, ആ ജ്യുസ് വാങ്ങിക്കുമ്പോൾ ‘സുധ’ മേഡത്തിന്റ്റെ മുഖത്തു വിരിഞ്ഞ നാണം, ആ കണ്ണുകളിൽ കണ്ട തിളക്കം!! പക്ഷെ അവിടെ എനിക്ക് കുറച്ചു ആശ്വാസം ഏകിയതു, അച്ചായൻറെ മുഖത്തു അങ്ങനെയുള്ള യാതൊരു ഭാവ വ്യത്യാസങ്ങളും കണ്ടില്ല എന്നത് മാത്രമായിരുന്നു!

‘ജ്യുസ് ഗ്ലാസ്’ എൻ്റെ നേർക്കു നീണ്ടു, ഞാൻ കൈ ഉയർത്തി ആ ഗ്ലാസിൽ പിടുത്തമിട്ടു, എന്നാൽ അത് എനിക്ക് വിട്ടു തരാത്ത രീതിയിൽ തോമസ് സാർ അതിനെ ചെറിയ രീതിയിൽ പിന്നോക്കം വലിച്ചു,,,

‘ഞാൻ’ ചോദ്യ ഭാവത്തിൽ തോമസ് സാറിന്റെ മുഖത്തേക്കു നോക്കി, അപ്പോൾ അയാളുടെ കണ്ണുകളിൽ ഒരു പതിനാറു കാരൻറ്റെ കുസൃതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു, ഒപ്പം എന്നോടുള്ള കൊതിയും!!

‘ഞാൻ’ വീണ്ടും ആ ഗ്ലാസ് കൈക്കലാക്കാൻ അല്പം ശക്തി ഉപയോഗിച്ച് വലിച്ചു, പക്ഷെ അച്ചായൻ കളി തുടർന്നു,,, ഞാൻ എൻ്റെ ഇരു പുരികങ്ങളും ഉയർത്തി, എന്തേ? എന്ന അർത്ഥത്തിൽ അച്ചായൻറ്റെ കണ്ണുകളിലേക്കു നോക്കി,,,

ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കുരുങ്ങി, കുറച്ചു നേരത്തേക്ക് നമ്മൾ പരിസരം മറന്നു, തൊട്ടടുത്തു സുധ മേടം ഇരിക്കുന്ന കാര്യം അച്ചായനും, അടുത്ത മുറിയിൽ എൻ്റെ ഭർത്താവു ഇരിക്കുന്ന കാര്യം ഞാനും വിസ്മരിച്ചു!!

ഏതാണ്ട് ഒരു മിനിറ്റിനു മുകളിൽ, ഞങ്ങൾ പരസ്പരം കണ്ണുകളിൽ മാത്രം നോക്കി, ഒരു അക്ഷരം പോലും ഉരിയാടാതെ, ഒരുപാടു കാര്യങ്ങൾ പറയാതെ പറഞ്ഞു,, നമ്മൾക്കിടയിൽ നാമ്പിട്ടു തുടങ്ങിയ പ്രണയവും, കാമവും, ആവേശവും, ആർത്തിയുമെല്ലാം ആ മൗന സംവാദത്തിൽ ഉൾപ്പെട്ടിരുന്നു,,,

ഓരോ നിമിഷം പിന്നിടുമ്പോഴും എനിക്കുള്ളിൽ സമ്മർദ്ദം കൂടിക്കൊണ്ടിരുന്നു,,, എൻ്റെ കവിൾ തടങ്ങൾ നാണത്താൽ ചുമന്നുവോ?? അധരങ്ങൾ വിറ കൊള്ളുന്നുവോ?? ചിലപ്പോൾ എല്ലാം എൻ്റെ തോന്നലാവാം,,, പക്ഷെ, താളം തെറ്റിയ എൻ്റെ ‘ഹൃദയമിടിപ്പ്’ വളരെ നല്ല ശബ്ദത്തിൽ എനിക്ക് വ്യക്തമായി കേൾക്കാം!!

തോമസ് സാർ,,, ഈ ക്ലോസിൽ എന്തോ ചെറിയ പ്രശ്നമുണ്ടല്ലോ?? ഒന്ന് വന്നു നോക്കിയേ,,,

ജോയുടെ ആ ഉറക്കെ ഉള്ള വിളി കേട്ട ‘ഞാൻ’ ചെറിയ ഒരു വിറയലോടെ സ്ഥലകാല ബോധത്തിലേക്കു തിരിച്ചു വന്നു,, ‘അച്ചായൻ’ ഗ്ലാസിലുള്ള പിടുത്തം വിട്ടു,, അതു ‘ഞാൻ’ എൻ്റെ വിറയ്ക്കുന്ന കൈകളിൽ ഏറ്റു വാങ്ങി!!

ജോയുടെ വിളികേട്ട മുറിയിലേക്കു ‘അച്ചായൻ’ അല്പം നീരസത്തോടെ നോക്കി, ശേഷം വീണ്ടും എൻ്റെ നേർക്കു തിരിഞ്ഞു,, മുഖം എൻ്റെ മുഖത്തോടു അടിപ്പിച്ചു,,, ഞങ്ങളുടെ ശ്വാസങ്ങൾ പരസ്പരം ചൂട് പകർന്നു

‘അച്ചായൻ’ ആ,, ‘കൊതി’ ഒളിപ്പിച്ച കണ്ണുകളോടെ എന്നോട് ചോദിച്ചു: സാറ,,, നിൻറ്റെ കെട്ടിയോന്, എൻ്റെ സഹായം വേണമെന്ന്,,, ഞാൻ സഹായിക്കട്ടെ??

അയാൾ ഇപ്പോൾ ചോദിച്ച ചോദ്യത്തിൻറ്റെ ‘അർഥം’, സുധ മേമിനു എത്രത്തോളം മനസിലായി എന്ന് എനിക്ക് നിശ്ചയമില്ല, പക്ഷെ അയാളുടെ കണ്ണുകളിൽ കണ്ട ആർത്തിയിൽ ആ ചോദ്യത്തിന്റെ ‘പൊരുൾ’ എനിക്ക് പകൽ പോലെ വ്യക്തമായിരുന്നു!!

അച്ചായൻറ്റെ ആ ചോദ്യത്തിന് ‘ഞാൻ’ വ്യക്തമായ ഒരു മറുപടിയും കൊടുത്തില്ല,, പക്ഷെ ആ ചോദ്യ കേട്ടതും, എൻ്റെ കണ്ണുകൾ ഒന്ന് ഇറുങ്ങി, ചുണ്ടുകൾ വിരിഞ്ഞു,, ആ രണ്ടു അവയവ ചലനങ്ങളുടെയും പര്യവസാനത്തിൽ എൻ്റെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു!!

അച്ചായൻ എൻ്റെ കൺവെട്ടത്തു നിന്നും മറയുന്നതു വരെ, ആ ഓഫിസ് മുറിക്കകത്തേക്കു പ്രവേശിക്കുന്നത് വരെ ‘ഞാൻ’ അദ്ദേഹത്തെ വല്ലാത്ത ഒരു ആരാധനയോടെ, കൊതിയോടെ നോക്കിയിരുന്നു,,, അതും എൻ്റെ ശരീരം തെല്ലൊന്നു ചലിപ്പിക്കാതെ,കൈയിലുള്ള ആ ജ്യുസ് ഗ്ലാസ് താഴ്ത്തുക പോലും ചെയ്യാതെ മതിമറന്നു നോക്കിയിരുന്നു!

അച്ചായൻ പൂർണമായും ഞങ്ങളുടെ കാഴ്ച്ചയിൽ നിന്നും മറഞ്ഞതും, അതുവരെ നമ്മുടെ ആ തീവ്രമായ മൗനസംവാദത്തിനു മൂക സാക്ഷിയായി ഇരുന്ന സുധ മേഡം, എൻ്റെ തുടകളിൽ ശ്കതമായി രണ്ടു ഇടി തന്നു എന്നെ ആ സ്വപ്നലോകത്തിൽ നിന്നും ഉണർത്തി!!

ഞാൻ ഒന്ന് ഞെട്ടിയ കണക്കെ സുധ മേഡത്തിന്റെ നേർക്കു നോക്കി,,,, ഒരു പകപ്പോടെ!

‘സുധ മേഡം’ എൻ്റെ മുഖത്തേക്കും, അച്ചായൻ പോയ മുറിയിലേക്കും മാറി മാറി രണ്ടു തവണ നോക്കിയ ശേഷം എന്നോടായി ചോദിച്ചു,,,

അയാള്,, വല്ലാത്ത ഒരു ആളാ അല്ലെ?? നമ്മുടെ അച്ചായൻ?

അപ്പോഴും യാഥാസ്ഥിതിയിലേക്കു പൂർണമായും എത്തിച്ചേരാതിരുന്ന ഞാൻ ഒന്നും മനസ്സിലാവാതെ ചോദിച്ചു

ഏഹ്,,, എന്താ,,?

സുധ മേം അല്പം ജാള്യതയോടെ പറഞ്ഞു,, അല്ലാ,,, ഞാൻ ശ്രദ്ധിച്ചിരുന്നു, മോള് അയാളെ നോക്കിയ നോട്ടം!!

മാനസ്സറിയാതെ ചെയ്തു പോയ കള്ളത്തരം ‘സുധ മേഡം’ കയ്യോടെ കണ്ടു പിടിച്ചു എന്ന തിരിച്ചറിവിൽ ‘ഞാൻ’ നാണത്തോടെ മുഖം താഴ്ത്തി ഇരുന്നു

അൽപ നേരത്തെ മൗനത്തിനു ശേഷം സുധ മേഡം തുടർന്നു,,

മോള് ഇങ്ങനെ ചമ്മേണ്ട ഒരു കാര്യവുമില്ല,, ഇതുപോലെ ഒരാളെ കണ്ടാൽ ആരായാലും ഒന്ന് നോക്കിപ്പോകും,, പ്രത്യേകിച്ചും മോളെപ്പോലെ ചോരത്തിളപ്പുള്ള ഈ പ്രായത്തിൽ,,,

സുധ മേഡത്തിനെ പോലുള്ള ഒരാളോട്, ഇനിയും മറച്ചു പിടിക്കുന്നതിൽ കാര്യമില്ലെന്നു മനസ്സിലാക്കിയ ഞാനും ചമ്മൽ മാറ്റി, തുറന്നു സംസാരിക്കാൻ തന്നെ തീരുമാനിച്ചു,,

ഹ്മ്മ്,, മേഡം പറഞ്ഞത് ശരിയാണ്,, എന്തോ ഒരു വശ്യതയുണ്ട് അയാൾക്കു,, എനിക്കും അതു പലപ്പോഴും തോന്നിയിട്ടുണ്ട്

സുധ മേഡം ചെറുതായി ഒന്ന് മന്ദഹസിച്ചതിനു ശേഷം തുടർന്നു,,

നിങ്ങൾ കയറി വന്നപ്പോൾ, അച്ചായൻ നിങ്ങളെ സ്വീകരിച്ച രീതി ഞാൻ ശ്രദ്ധിച്ചായിരുന്നു,, നിന്നെ അയാള് ഇങ്ങനെ ചേർത്ത് പിടിച്ചു നടക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ചന്തം,,

സുധ മേഡത്തിന്റെ ആ സംസാരം കേട്ട എൻ്റെ മുഖത്തു നാണം ഇരച്ചു കയറി, ഇപ്രാവശ്യം ഞാൻ സുധ മേടത്തിണ്റ്റെ തുടയിൽ ചെറുതായി തല്ലിക്കൊണ്ട് പറഞ്ഞു

മേഡം പ്ളീസ്,, അങ്ങനെയൊന്നും പറയല്ലേ,, തോമസ് സാറ് എല്ലാരോടും അങ്ങനെയല്ലേ പെരുമാറുന്നെ?? മേടത്തിനു അറിഞ്ഞൂടെ

ഹ്മ്മ്,, അച്ചായനെ എനിക്ക് ശരിക്കു അറിയാം,, (പക്ഷെ അത്രയും പറഞ്ഞു സുധ മേഡം പെട്ടെന്നു നാക് കടിച്ചു) എന്നിട്ടു എൻ്റെ നേർക്കു അല്പം ജാള്യതയോടെ ഒരു സംശയം ചോദിച്ചു)

അല്ല മോളെ,, ഞാൻ തോമസ് സാറിനെ ഒരുപാടു പ്രാവശ്യം അച്ചായാന്നു വിളിച്ചായിരുന്നോ?? അതും അങ്ങേരെ നേരിട്ടെങ്ങാൻ??

ഞാൻ: ഹ്മ്മ്,, വിളിച്ചിരുന്നു എന്ന അർത്ഥത്തിൽ തല കുലുക്കി

എൻ്റെ ആ സംശയ നിവാരണം കേട്ട സുധ മേഡം, എന്തോ വലിയ തെറ്റ് ചെയ്ത കണക്കെ, നെറ്റിയിൽ കൈ വെച്ച് അൽപ നേരം കുനിഞ്ഞിരുന്നു,, ശേഷം എന്നോട് പറഞ്ഞു തുടങ്ങി,,(ഒരു യാചനയുടെ മുഖഭാവത്തോടെ)

എൻ്റെ മോളെ,, നീ ഇതൊന്നും ആരോടും ചെന്ന് പറഞ്ഞേക്കല്ലേ,,,

ഞാൻ ഇല്ല എന്ന അർത്ഥത്തിൽ തല ഇളക്കിക്കൊണ്ടു ചെറു പുഞ്ചിരി സമ്മാനിച്ചു

സുധ മേഡം നേർത്ത നെടുവീർപ്പ് വിട്ടതിനു ശേഷം തുടർന്നു,,

എനിക്ക് തോമസ് സാറിനെ ‘അച്ചായാ’ എന്ന് വിളിക്കാനുള്ള അധികാരം ഉണ്ടായിരുന്നു, കുറച്ചു നാൾ മുമ്പ് വരെ, പക്ഷെ കുറച്ചു വർഷങ്ങൾ ആയി ആ അധികാരം നഷ്ടപ്പെട്ടു

(അച്ചായൻ എൻ്റെ ഭർത്താവുമെല്ലാ, ആരുമെല്ല, പക്ഷെ എന്നിട്ടും സുധ മേടവും ആയി ഇപ്പോൾ അയാൾക്കു ബന്ധം ഒന്നും ഇല്ല എന്ന് അറിഞ്ഞപ്പോൾ, എനിക്ക് മനസ്സിൽ ചെറിയൊരു കുളിർമ, സന്തോഷം, ആശ്വാസം ഇതെല്ലം മാറി മാറി അനുഭവപ്പെട്ടു!)

തോമസ് സാർ അങ്ങനെയാ,, അയാൾക്കു എന്തെങ്കിലും ഒന്ന് ഇഷ്ടപ്പെട്ടാൽ അതു എന്ത് വില കൊടുത്തും നേടിയെടുക്കും,അതിപ്പോ വണ്ടി ആയാലും, വീട് ആയാലും പിന്നെ,, പിന്നെ,,, മോൾക്ക് അറിയാലോ ഞാൻ എന്താ ഉദ്ദേശിക്കുന്നേനു ??

“ഹ്മ്മ്,,,” അതു മാത്രമായിരുന്നു എൻ്റെ മറുപടി,,

നിങ്ങൾ രണ്ടു പേരും നേരത്തെ ഒട്ടിച്ചേർന്നു ഇങ്ങോട്ടു നടന്നു വരമ്പോഴും, പിന്നെ ജ്യുസ് ഗ്ലാസ് കൈമാറുമ്പോഴും നിങ്ങൾ രണ്ടാളുടെയും മനസ്സ് വളരെ അടുപ്പത്തിലാണെന്നു എനിക്ക് മനസ്സിലായി,,,

സുധ മേഡം ആ പറഞ്ഞത് സത്യമാണെകിലും, എനിക്കെന്തോ അതു സമ്മതിച്ചു കൊടുക്കാൻ ഒരു മടി, അതു കാരണം ഞാൻ മേഡം പറയുന്നത് ഇഷ്ടപ്പെടാത്ത രീതിയിലുള്ള മുകഭാവം വരുത്തി, അവരിൽ നിന്നും അല്പം അകലം പാലിച്ചു ഇരുന്നു,,,

സുധ മേഡം വീണ്ടും എൻ്റെ അടുക്കലേക്കു നീങ്ങി ഇരുന്നു, എൻ്റെ തോളിൽ പിടിച്ചു വീണ്ടും അവരോടു ചേർത്തിരുത്തി എന്നിട്ടു ഒരു സ്വകാര്യം കണക്കെ പറഞ്ഞു

“തോമസ് സാർ നിന്നെ വല്ലാതെ കൊതിക്കുന്നുണ്ടെന്നു ഇവിടെ പരസ്യമായ രഹസ്യമാണ്, നിനക്കും അയാളെ ഇഷ്ടമാണെന്നു കുറച്ചു മുന്നേ ഞാൻ നിൻറ്റെ കണ്ണിലെ തിളക്കത്തിൽ നിന്നും മനസ്സിലാക്കിയതാണ്,,, പിന്നെ എന്താ പ്രശ്നം”??

ഞാൻ സുധ മേഡത്തിന്റ്റെ മുഖത്തേക്കു അല്പം ഈർഷ്യത്തോടെ നോക്കി, എന്നിട്ടു സധൈര്യം പറഞ്ഞു,,,

മാം,,, എനിക്ക് ഇന്ന് ഈ രാത്രി വരെ നിങ്ങളോടു വല്ലാത്ത ഒരു മതിപ്പും ബഹുമാനവും ഒക്കെ ഉണ്ടായിരുന്നു, ആ നിങ്ങളിൽ നിന്നും ഇത്തരം വാക്കുകൾ ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല

അൽപ നേരത്തെ മൗനത്തിനു ശേഷം ഞാൻ വീണ്ടും തുടർന്നു

മാം,, പറഞ്ഞത് ശരിയാണ്,,, ഞാൻ അയാളെ ചിലപ്പോൾ ബ്രഹ്മിച്ചു നോക്കിയിട്ടുണ്ടാകാം, അയാള് എന്നെ കൊതിക്കുന്നും ഉണ്ടാകാം, പക്ഷെ ഞാൻ മറ്റൊരാളുടെ ഭാര്യയാണ്, അതുപോലെ നമ്മൾ പറയുന്ന ആ വ്യക്തി എൻ്റെ ഭർത്താവിന്റെ ബോസാണ്,, എല്ലാം വലിയ വലിയ കാര്യങ്ങളാണ്

‘ഞാൻ’ ഇത്ര കാര്യ ഗൗരവമുള്ള കാര്യം പറഞ്ഞിട്ടും മേഡത്തിന്റെ മുഖത്തു യാതൊരു ഭാവ വ്യത്യാസവും കാണാൻ സാധിച്ചില്ല, അവർ ഒന്നൂടെ ഒന്ന് ശാന്തമായി, എന്നെ കൂടുതൽ അവരുടെ ശരീരത്തിലേക്കു ചേർത്ത് അടുപ്പിച്ചു കൊണ്ടു പറഞ്ഞു,,, (വളരെ പതിഞ്ഞ ശബ്ദത്തിൽ, ഒരു സ്വകാര്യം കണക്കെ)

ഇനി ഞാൻ പറയുന്ന കാര്യങ്ങൾ മോള് വളരെ ശ്രദ്ധിച്ചു കേൾക്കണം,,

“മോളുടെ ആദ്യത്തെ പ്രശ്നം, ഒരു ‘ഭർത്താവ്’ ഉണ്ടെന്നുള്ളതാണ്,,, അതു നമ്മൾക്കെല്ലാർകും ഉണ്ട്,, പക്ഷെ ഒരു ‘മനുഷ്യനും’ എക്കാലത്തേക്കും, ഒരേ ഇണയിൽ തന്നെ തൃപ്തി അടയാൻ സാധിക്കില്ല എന്നുള്ളത് പ്രപഞ്ച സത്യമാണ്, അതിനി മോള് ഒരാളായിട്ടു തിരുത്താൻ ശ്രമിക്കേണ്ട,,,

രണ്ടാമത്തെ കാര്യം, അയാള് മോളെ ഭർത്താവിൻറെ ബോസ് ആണെന്നുള്ളതാണ്, അതുകൊണ്ടു ദോഷത്തെക്കാളേറെ ഗുണമാണ് മോൾക്ക് ഉണ്ടാവാൻ പോകുന്നത് എന്ന് ഞാൻ പറഞ്ഞാൽ?? അല്ല,, ഉറപ്പു തന്നാൽ??

ഇനി മൂന്നാമത്തെ കാര്യം,,, അഥവാ ഈ വിഷയം എപ്പോയെങ്കിലും നിൻറ്റെ ഭർത്താവ് അറിഞ്ഞാലുള്ള പ്രശ്നം,, ഞാൻ മനസ്സിലാക്കിയെടുത്തോളം ‘ജോസഫ്’ ഇത് അറിഞ്ഞാലും കണ്ണ് അടക്കത്തെ ഉള്ളൂ,, കാരണം അവനു ജോലിയിൽ ഉയർച്ചയിൽ എത്താനുള്ള ‘ത്വര’ എത്രത്തോളം ഉണ്ടെന്നു മോളെക്കാളും നന്നായിട്ടു എനിക്കും, പീറ്ററിനും അറിയാം!!

സുധ മേഡത്തിന്റെ ഇത്രയും വാക്കുകൾ കെട്ടു കഴിഞ്ഞ എനിക്ക് കണ്ണും തള്ളി, വാ പൊളിച്ചു നോക്കി ഇരിക്കാൻ അല്ലാതെ ഒരക്ഷരം മറുത്തു ചോദിക്കാനോ, പറയാനോ സാധിച്ചിരുന്നില്ല!!

എൻ്റെ ഉള്ളിൽ ഭയാനകമായ ഒരു സംശയം ഉടലെടുത്തു തുടങ്ങി,,, ഞാൻ, ഇന്നത്തെ കാര്യങ്ങൾ ആകെ മൊത്തം ഒന്ന് വിശകലനം ചെയ്യാൻ തുടങ്ങി,,, വീക്കെൻഡ് ആയിട്ടും ഫ്ലാറ്റിലേക്ക് വരാൻ തോമസ് സാറിന്റെ ക്ഷണം, കാലാവസ്ഥ മോശമാണെന്നു അറിഞ്ഞിട്ടും കാർ എടുക്കാതെ ബുള്ളറ്റിൽ വരാൻ ജോ കാണിച്ച മിടുക്ക്, ഇവിടെ വന്നത് മുതൽ തോമസ് സാറിനെ ബൂസ്റ്റ് ചെയ്തു കൊണ്ടുള്ള സുധ മേടത്തിന്റെ സംസാരം,,, എല്ലാം അർത്ഥമാക്കുന്നത് ഇത് ഇവർ എല്ലാവരും കൂടി എനിക്ക് ഒരുക്കി വെച്ച ഒരു കെണിയാണോ? എൻ്റെ ഭർത്താവു ഉൾപ്പടെ ??

ഞാൻ അവരുടെ സംസാരത്തിൽ ശ്രദ്ധ ചെലുത്തുന്നില്ല എന്ന് മനസിലാക്കിയത് കൊണ്ടാവണം സുധ മേഡം, എന്നെ ചേർത്ത് പിടിച്ച കൈകൾ കൊണ്ട് എന്നെ ചെറുതായി കുലുക്കി വിളിച്ചു കൊണ്ട് ചോദിച്ചത്

“ജോസഫ് എങ്ങനാ ബെഡിൽ,,, ഞാൻ ഉദ്ദേശിച്ചത്,, മോൾക്ക് ശരിക്കും തൃപ്തി വരുന്ന രീതിയിൽ അവൻ,,,,”

സുധ മേഡം ആ ചോദ്യം പൂർത്തിയാകുന്നതിനു മുന്നേ ‘ഞാൻ’ അവരെ കടുപ്പിച്ചൊന്നു നോക്കി,, ഇത്രയും സ്വകാര്യത ഏറിയ ചോദ്യങ്ങൾ ഞാൻ തീർത്തും ഇഷ്ടപ്പെടുന്നില്ല എന്ന് അറിയിക്കും വണ്ണം!

എന്നാൽ എൻ്റെ ആ നോട്ടം വക വെക്കാതെ സുധ മേഡം വിശദീകരിച്ചു തുടങ്ങി,, അവരുടെ ആ ചോദ്യത്തിന്റെ ഉദ്ദേശം എനിക്ക് മനസ്സിലാക്കി തരുന്ന കണക്കെ

അവർ എന്തോ ഓർത്തെടുക്കുന്നു കണക്കെ പറഞ്ഞു തുടങ്ങി,,,

“രണ്ടാഴ്ച മുന്നേ ആണെന്ന് തോനുന്നു,, ഞാനും പീറ്ററും കൂടെ ഒരു ദിവസം വൈകിട്ട് ഇങ്ങോട്ടു വന്നു,, ഇവിടെ അന്ന് കൂടാൻ വരുമെന്ന കാര്യം നമ്മൾ രണ്ടു ദിവസം മുന്നേ തോമസ് സാറിനോട് പറഞ്ഞായിരുന്നു പക്ഷെ അദ്ദേഹം മറന്നതോ എന്തോ,,,

അന്ന് നമ്മൾ ഇവിടെ വരുമ്പോൾ, അയാളോടൊപ്പം ഈ വീട്ടിൽ അയാളുടെ പേർസണൽ സ്റ്റാഫും ഇണ്ടായിരുന്നു,,,

ഏതു നമ്മുടെ ബീന മിസ്സിന്റെ മോള് പൂജയോ ?? (ഞാൻ ആശ്ചര്യം അടക്കി വെക്കാൻ ആവാതെ പെട്ടെന്ന് കയറി ചോദിച്ചു പോയി)

ഏയ്,, അവൾ അല്ല,, അവൾ കഴിഞ്ഞ മാസം റിസൈന്‍ ചെയ്തു ലണ്ടനിലേക്ക് അവളുടെ ഭർത്താവിന്റെ അടുത്തേക് പോയില്ലയോ,, ഇത് ഇപ്പോഴുള്ള ആ പുതിയ കൊച്ചാ,,, ഒരു നോർത്ത് ഇന്ത്യക്കാരി യാമിനിയോ, യാമികയോ അങ്ങനെ എന്തോ ആ കോച്ചിന്റെ പേര്,,,

ഹ്മ്മ്,, ഞാൻ പറഞ്ഞല്ലോ,, നമ്മൾ അന്ന് വരുന്ന കാര്യം തോമസ് സാർ മറന്നു പോയി എന്ന്,, പെട്ടെന്ന് നമ്മൾ കയറി വന്നു ആ കൊച്ചിനെയും, സാറിനെയും ഒരുമിച്ചു ഇവിടെ കണ്ടപ്പോൾ ആദ്യം എല്ലാര്ക്കും ഒരു വളിപ്പ് തോന്നിയിരുന്നു, നമ്മൾ തിരിച്ചു പോകാമെന്നു പറഞ്ഞപ്പോൾ തോമസ് സാർ സമ്മതിച്ചുമില്ല,,

അത്യാവശ്യം വെള്ളമടിയും, അത്താഴവും കഴിച്ചു നമ്മൾ എല്ലാവരും കിടക്കാൻ പോയി, ഞാനും പീറ്ററും ഗസ്റ്റ് റൂമിലും, അവർ രണ്ടുപേരും അതെ ആ മാസ്റ്റർ ബെഡ്‌റൂമിലേക്കും,,,

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു കാണും, ഞാനും പീറ്ററും അത്യാവശ്യം ഉറക്കം പിടിച്ചു വരുവായിരുന്നു,,,

പക്ഷെ പെട്ടെന്ന് ആ മുറിയിൽ നിന്നും ആ പെങ്കൊച്ചിന്റെ നിലവിളി കേട്ടു തുടങ്ങി,, ആദ്യം ഞാനും പീറ്ററും ഒന്ന് അമ്പരന്നു,, പക്ഷെ കുറച്ചു കഴിഞ്ഞു കാര്യം മനസ്സിലായപ്പോൾ ഞാനും പീറ്ററും കിടന്നു ചിരിക്കാൻ തുടങ്ങി,,,

സുധ മേഡം അല്പം നാണം തുളുമ്പുന്ന മുഖഭാവത്തോടെ എന്നെ നോക്കി പറഞ്ഞു,, എൻ്റെ സാറ മോളെ ,, ആ കുട്ടീടെ ഒച്ചയിടൽ കേട്ടാൽ അറിയാം, അവൾ ജീവിതത്തിൽ അനുഭവിക്കാത്ത സുഖത്തിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നു!!

ഇത് കേട്ട എൻ്റെ തൊണ്ട വരണ്ടു, മുലക്കണ്ണികൾ കൂർത്തു തുടിച്ചു, ഞാൻ എൻ്റെ തുടകൾ ചേർത്ത് ഉരുമ്മുന്നത് സുധ മേഡം വ്യക്തമായിക്കണ്ടു !!

അടുക്കളയുടെ ഗ്ലാസ് വിൻഡോയിലൂടെ ഒരു ശക്തമായ മിന്നൽ എൻ്റെ മുഖത്തേക്കടിച്ചു,, ഞാൻ പതുക്കെ എഴുന്നേറ്റു ആ വിന്ഡോ ലക്‌ഷ്യം വെച്ച് നടന്നു,,,

പുറത്തു ‘മഴ’ ശക്തി പ്രാപിച്ചു തുടങ്ങിയിരുന്നു, ആകാശം എൻ്റെ ‘മനസ്സിന്’ സമാനമായി കാർമേഘങ്ങളാൽ ഇരുണ്ടു മൂടപ്പെട്ടിരുന്നു!!

ഞാൻ ആ സ്ലൈഡിങ് വിന്ഡോ ഒരു വശത്തേക്കു തുറന്നു വെച്ചു,, നനഞ്ഞ മണ്ണിൻറെ മണമുള്ള ശീതക്കാറ്റ് എൻ്റെ ശരീരത്തിലെ നഗ്നമായ ഭാഗങ്ങളെ തൊട്ടു തലോടിക്കൊണ്ട് വീടിനകത്തേക്ക് പ്രവേശിച്ചു,, ആ ശീതക്കാറ്റിൻറെ സ്പര്ശനത്തിനു എൻ്റെ ശരീരത്തിലെ ഓരോ രോമ കൂപങ്ങളെയും എഴുന്നു നിർത്തിക്കാൻ മാത്രം ശക്തി ഉണ്ടായിരുന്നു!!

വല്ലാത്ത ഒരു അനിശ്ചിതത്വത്തിൻ്റെ മനസ്സോടെ, തണുത്തു വിറങ്ങലിച്ചു നിക്കുന്ന എൻ്റെ മുഴുപ്പിൽ പരുക്കനും, ചൂടേറിയതുമായ ഒരു കരസ്പർശം ഞാൻ അറിഞ്ഞു,,, ഞാൻ നേരിയ ഉൾഭയത്തോടെ തിരിഞ്ഞു നോക്കി,,

അച്ചായൻ: വാ,, സാറ മോളെ,, അത്തായം തീന്മേശയിൽ ഒരുക്കിക്കഴിഞ്ഞു,,

(തുടരും)

കുറച്ചു ദിവസങ്ങൾക്കുള്ളിൽ ചിത്രയുടെ ക്ലൈമാക്സ് വരും, അതിനുള്ളിൽ ഈ കഥയ്ക്ക് നല്ല സ്വീകാര്യത കിട്ടിയെങ്കിൽ,, എങ്കിൽ മാത്രം തുടർ ഭാഗങ്ങൾ വരും!!

ചിത്രയുടെ ആരാധകരോടായി: ഈ കഥയും, ചിത്രയുടെ ക്ലൈമാക്സും ഇടവിട്ട ദിവസങ്ങളിൽ ആണ് എഴുതിക്കൊണ്ടിരുന്നത്, ചിത്രയുടെ അവസാന ഭാഗം ആയതു കൊണ്ട് തന്നെ ഒരുപാടു കമ്പി ഭാഗങ്ങളും ഉണ്ട്, ആയതിനാൽ, ക്ലൈമാക്സ് എഴുതിത്തീർക്കാൻ കുറച്ചൂടെ ദിവസം അനുവദിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു!!

 

 

 

 

 

 

 

 

a
WRITTEN BY

admin

Responses (0 )