-50% Intro price for the next 72 hours only!. Buy now →

Kambi stories

വധു is a ദേവത 27 [Doli]

വധു is a ദേവത 27 Vadhu Is Devatha Part 27  | Author : Doli [Previous Part] [www.kambistories.com]   ഞാൻ : അതെ ഇവര് ഇഷ്‌ട്ടത്തിൽ ആണ്… സൂര്യ : മൈരൻ ഊമ്പിച്ച്…. ശ്രീ : 🥲🥲😠 അമ്മു : എന്താ നീ പറയുന്നത് ഇന്ദ്ര… ഞാൻ : അതെ …..അല്ലേ നന്ദ…. നന്ദൻ : ഹെ.. ഹ അറിയില്ല ആണോ റെമോ റെമോ : ആവോ എനിക്ക് അറിയില്ല ആണോ […]

0
1

വധു is a ദേവത 27

Vadhu Is Devatha Part 27  | Author : Doli

[Previous Part] [www.kambistories.com]


 

ഞാൻ : അതെ ഇവര് ഇഷ്‌ട്ടത്തിൽ ആണ്…

സൂര്യ : മൈരൻ ഊമ്പിച്ച്….

ശ്രീ : 🥲🥲😠

അമ്മു : എന്താ നീ പറയുന്നത് ഇന്ദ്ര…

ഞാൻ : അതെ …..അല്ലേ നന്ദ….

നന്ദൻ : ഹെ.. ഹ അറിയില്ല ആണോ റെമോ

റെമോ : ആവോ എനിക്ക് അറിയില്ല ആണോ അമറെ

അമർ: എനിക്ക് അറിയില്ല…എനിക്ക് എങ്ങനെ അറിയാൻ …

അമ്മു : ആണോ ഡീ….

ശ്രീ : ഹെ…

അമ്മു : ആണോ എന്ന്….

ശ്രീ : ചെറുതായിട്ട്….🙂

അമ്മു : അടിപൊളി….

സൂര്യ : എന്ത്

അമ്മു : അടിപൊളി എന്ന്… ഞാൻ പേടിച്ച് ഇരിക്കുക ആയിരുന്നു ഇവള് വല്ല കണ്ണാപ്പിയെയും ആണോ സ്നേഹിക്കുന്നത് എന്ന്….

റെമോ : ഇവനും ഒരു കണ്ണാപ്പി തന്നെ…

ഞാൻ : ഹലോ സാർ കൂടുതൽ ഡയലോഗ് അടിക്കാൻ നിക്കണ്ട…നീ ആണ് കണ്ണാപ്പി തൊരപ്പൻ പറഞ്ഞു എന്നോട് നീ കാണിച്ചത് … പിന്നെ നിൻ്റെ മറ്റെ വാല് പെണ്ണ് എന്താ … ഹാ മാറിയ….

നന്ദൻ : ബ്രോ വാട്ട് …. ഞങൾ ആണോ അതോ നീ ആണോ കൊച്ചിയിൽ ഉണ്ടായിരുന്നത്….

ഞാൻ : 😂😂

അമ്മു : ഇവനും ആളോ ഏത് മണ്ടി ആണ് ഈ മണ്ടനേ സ്നേഹിക്കുന്നത്…

ശ്രീ : അതെ മറിയാമ്മ

അമ്മു : മറിയയോ….

ശ്രീ : അതെ

അമ്മു : അവൾക്ക് അങ്ങനെ തന്നെ വേണം…

സൂര്യ : ഹൊ… നിനക്ക് കുഴപ്പം ഇല്ലല്ലോ അല്ലേ…

അമ്മു : എന്ത് കുഴപ്പം ടാ…. നിങ്ങള് സൂപ്പർ ആവും…

സൂര്യ : എന്നാലും ഞങ്ങളെ അറിയിക്കാതെ കല്യാണം കഴിച്ചത് മോശം ആയി പോയി….

ഞാൻ : ടാ ആകെ നൂറ് പേരെ ഉള്ളൂ…ഇവളുടെ ബന്ധുക്കൾ ആണ് കൂടുതൽ…

ശ്രീ : അതെ ടാ സത്യം ആണ്….

അമ്മു : ആലോചിച്ചു നോക്ക് ഇവൻ എൻ്റെ ബെസ്റ്റ് ഫ്രണ്ട് ഇവള് എൻ്റെ ചേച്ചി ആൻഡ് ഡിയർ… നിങൾ കല്യാണം കഴിക്കും സെറ്റ് ….അയ്യോ പൊളി അല്ലേ….

സൂര്യ : 🥺🥺😂😂

ഞാൻ : ഡേയ് ഹീറോ വാ… ഫീൽ ആവാതെ …

സൂര്യ : നീ ഒരു അവതാരം തന്നെ മൈരെ…. ഉമ്മ 😘

നന്ദൻ : കണ്ടോ എൻ്റെ ചെക്കൻ സ്റ്റാർ ആണ്….

അമർ: വാ വാ…മഴ വരുന്നു…

ശ്രീ നാവ് കടിച്ച് എൻ്റെ.മുതുകത്ത് വലിയ ഒരു ചെറിയ അടി തന്നു…

 

നന്ദൻ : നിങൾ ഇരിക്ക് എനിക്ക് ഇവനൊട് സംസാരിക്കാൻ ഉണ്ട്…നീ വാ… അവൻ എന്നെ വിളിച്ച് മുകളിലേക്ക് പോയി…

സൂര്യ : ഞാനും ഉണ്ട്….

ഈ പറയുന്നതിൻ്റെ ചുരുക്കം പറയാം….അതായത് ഇന്ദ്രൻ്റെ കൂട്ടുകാർക്ക് നേരെ സൂസൻ്റെ ഒരു ആക്രമണം നടന്നു അവർ അതിൽ നിന്നും രക്ഷപ്പെട്ടതും എങ്ങനെ രക്ഷപ്പെട്ടു എന്നതും ആണ് ആദ്യം പറയുന്നത് കൂടുതൽ അറിയാൻ ഹീറോ 8 വായിക്കുക ☺️

നന്ദൻ എന്നെ വലിച്ച് മുകളിലേക്ക് പോയി…

ഞാൻ ബെഡ്ഡിൽ കേറി കാലും നീട്ടി ഇരുന്നു….

നന്ദൻ : അതെ സംഭവം കൈ വിട്ട് പോയി…

സൂസൻ അല്ലേ

സൂര്യ : ഉം….

നന്ദൻ : ഇവൻ അവളെ കൈ വച്ചു..

ഞാൻ : കിസ്സ് അല്ലേ കൊടുക്കണം

സൂര്യ : നീ എങ്ങനെ ആണ് ഇതൊക്കെ അറിയുന്നത്….

ഞാൻ : അറിയണോ

നന്ദൻ : പറ

ഞാൻ : അർജുൻ… ( സൂസൻ്റെ വാല്)

നന്ദൻ : തോന്നി… നീ എന്താ മൈരെ പറഞ്ഞത് നീ അവനെ വളച്ച് എന്ന്….

സൂര്യ : 🥴 അല്ല അത്

ഞാൻ : 😂 അവള് വെളഞ്ഞ വിത്താ…

സൂര്യ : മൂപ്പ് കൂടി ഇപ്പൊ വല്ലാത്ത ശല്യം ആണ് ഇപ്പൊ

ഞാൻ : കാര്യം അക്കണ്ട..

അമർ അങ്ങോട്ട് വന്നു….

അമർ: എന്താ ഇവിടെ

നന്ദൻ : സൂസി

അമർ: അവള് ഇവനെ കാണാൻ വന്നു…

സൂര്യ : പറഞ്ഞു എന്നിട്ട്…

അമർ: എന്ത് അയ്യോ പെർഫോർമൻസ് കാണണം അവസാനം ഒരു kettippiditham ഒരു ഉമ്മ ഒക്കെ വച്ചിട്ട് ആണ് അവൾ പോയത്….

ഞാൻ : നന്ദ .നീ അവരെ ഒക്കെ ഇങ്ങോട്ട് വിളിക്ക്

സൂര്യ : എന്താ

വെറുതെ…

അമ്മു : എന്താ

ഞാൻ : വാ സെൽഫീ…. ശ്രീ ഇവൻ്റെ അടുത്ത് ഇരിക്ക് അമ്മു എൻ്റെ അടുത്ത് കേറി ഇരിക്ക്…

സൂര്യ : 😀

നന്ദൻ : പിടി കിട്ടിയിരിക്കുന്നു…. ന്വാo മനസ്സിലാക്കി…

ഞാൻ : മനസ്സിലായല്ലോ … അപ്പോ മൂടിയിട്ട് പോയ് ഫോട്ടോ എടുക്ക് പോ…

അവൻ പോയി ഞങ്ങളുടെ മാത്രം ഫോട്ടോ എടുത്തു പിന്നെ എല്ലാവരും കൂടെ ഫോട്ടോ എടുത്തു….

അമ്മു : ദി വാ ഫൂഡ് വന്ന് കാണും… അമർ ഒന്ന് കൂടെ വാ ടാ…

റെമോ എൻ്റെ കാലിൽ കേറി കിടന്നു….

സൂര്യ : എന്ത്

നോക്കിക്കോ

ഞാൻ : ഇൻസ്റ്റ എടുത്ത് ഫോട്ടോ ഒക്കെ സ്റ്റോറി ആക്കി … #_ന്യൂ_കേപ്പിൾസ്സ്

സൂര്യ : യെ ബോയ്….

ഞാൻ : നോക്കിക്കോ അഞ്ച് മിനിറ്റ് ഇപ്പൊ കോൾ വരും…

അഞ്ച് സെക്കൻ്റ് പോലും ആയില്ല കോൾ വന്നു… ഞാൻ ഫോൺ പൊക്കി കാട്ടി…

നന്ദൻ : എടുക്ക്

ഞാൻ : നോ നീ പോയി അതിൽ പാട്ട് വക്ക് ഫുൾ സൗണ്ട്…. നീ സൂര്യ നോ ശ്രീ അങ്ങനെ ഇങ്ങനെ ഓക്കേ പറ… കേട്ടല്ലോ….

സൂര്യ : 😈😈😝🤣🤣

നന്ദൻ : പാട്ട് വച്ചു…

ഞാൻ : ഹലോ ആരാ…

സൂസി : ഞാൻ ആണ്…

ഞാൻ : ഏത് ഞാൻ

സൂസി : ഞാൻ ആണ് സൂസി….

ഞാൻ : ഡാർലിങ് പറ… നന്ദ പാട്ട് ഓഫ് ആക്ക് … ഞാൻ സൂര്യയ്ക്ക് സിഗ്നൽ കൊടുത്തു…

സൂര്യ : വിട് ശ്രീ ഡീ പിന്നെ…. കടിക്കല്ലേ….

ഞാൻ : ടാ നാറി അങ്ങോട്ട് മാറി പോ….നീ പറ…

സൂസി : ഒന്നുമില്ല അവരൊക്കെ വന്നോ

ഞാൻ: വന്നല്ലോ…. ദേ സൂര്യ അവൻ്റെ ആരോ ആണ് പറഞ്ഞ് കൊണ്ട് വന്നിട്ടുണ്ട് നോക്കിയപ്പോ അമ്മുവിൻ്റെ കസിൻ ആണ് ആള്….

സൂസി : അവൾ ആണ് എൻ്റെ പ്രോബ്ലം ടാ നീ ഒന്ന് പറഞ്ഞ് സെറ്റ് ചെയ്ത് താ…

ഞാൻ : വെയിറ്റ് ആക്ക് …. ടാ സൂര്യ സൂസി നിന്നോട് സംസാരിക്കണം എന്ന്…

സൂര്യ : ഇസ് ഹാ… അവളെ പിന്നെ വിളിക്കാൻ പറ…ഇപ്പൊ പറ്റില്ല….

ഞാൻ : അതെ രാത്രി അവൻ്റെ വീട്ടിൽ പാർട്ടി ഉണ്ട് വരുന്നോ

സൂസി : ഞാൻ വന്ന അവന് ഇഷ്ട്ടം ആവില്ല

ഞാൻ : ഞാൻ അല്ലേ വിളിക്കുന്നത് എൻ്റെ ചക്കര വാ… കേട്ടോ … ഞാൻ കാത്തിരിക്കും…

സൂസി : ആണോ …ഞാൻ വരാം…ശെരി … ഉമ്മ…

ഞാൻ : ശെരി… ഉമ്മ… 🤢 🤢

നന്ദൻ : സുഗിച്ചോ ടാ കുട്ടാ…

സൂര്യ : ദേ ചെക്കൻ മൂടായി…

ഞാൻ : പോ മൈരെ

റെമോ : അതെ ഹരിയുടെ കാര്യം എങ്ങനെ ആണ്…

ഞാൻ : അവന് എന്താ…

നന്ദൻ : അവനും അവളും

ഞാൻ : ജോയിൻ്റ് അടി ആണ് അല്ലേ..

സൂര്യ : ഉം…

റെമോ : അങ്ങനെ ആണ് തോന്നുന്നു…

ഞാൻ : പാക്കലാം … ഉം പാക്കലാം…

അമ്മു : ഇന്ദ്ര….

എന്താ ടാ…

അതെ നമ്മടെ മറ്റെ ഹോട്ടൽ ഇല്ലെ അവിടെ വിളിച്ചിട്ട് എടുക്കുന്നില്ല ഒന്ന് ഫൂഡ് പറ കണ്ണാ…

ഞാൻ നോക്കിക്കോളാം …

അമർ അങ്ങോട്ട് കേറി വന്നു…

ഞാൻ : എന്താ ഒരു വ്യാട്ടം…

അമർ: ക്ളാസ് ഉണ്ട്

ഞാൻ :പോ

അമർ: അല്ല ലീവ്

ഞാൻ : അതൊന്നും വേണ്ട പോയിട്ട് വൈകുന്നേരം നേരെ അങ്ങോട്ട് വാ ഞാൻ അവിടെ കാണും….

റെമോ : ടാ മറ്റെ പൊട്ടനെ

ഞാൻ : പൊട്ടൻ നീ ആണ് മൂട്…. നീ പോയി കഴിച്ചിട്ട് പോവാൻ നോക്ക്….അമ്മു അവന് ഫൂഡ് കൊടുക്ക് ടാ… ചെല്ല്…ഉമ്മ….

ഞാൻ റെമോൻ്റെ കൈയ്യിൽ ചവിട്ടി… മൈരെ നോക്കിയും കണ്ടും സംസാരിക്ക്….

സൂര്യ : എന്ത്

ഞാൻ : അമ്മു ….

സൂര്യ : അയ്യോ ശെരി ആണ്….

നന്ദൻ : കണ്ടോ മറന്ന് തന്നെ പോയി…

ഞാൻ : അമ്മു മാത്രം അല്ല അമർ അവനും ഞാനും കണ്ടത് അറിഞ്ഞു അവൻ അതിലും ദേഷ്യത്തിൽ ആണ്…. അവന് അറിയില്ല വിഷ്ണു ഇവലടെ കസിൻ ആണ് എന്ന കാര്യം കേട്ടല്ലോ….

നന്ദൻ : ഈ മൈരനെ ആദ്യം പറഞ്ഞ് നിർത്തിക്കൊ ഇവൻ വഴിയേ അമർ അറിയൂ…

ഞാൻ : ഇവനെ ഈ വീട്ടിലേക്ക് കൊണ്ട് വരണ്ട ഇനി നാറി…

റെമോ : മിനിറ്റിന് മിനിറ്റിന് ട്വിസ്റ്റ് തന്ന താങ്ങണ്ടെ ഞാൻ…

ഞാൻ : നീ വായ തുറന്ന ചവിട്ടി കൊല്ലും അല്ലെങ്കിൽ തന്നെ ആ നാരിയെ അന്ന് പോലീസ് പിടിച്ചിട്ട് ഞാൻ ആണ് പീഡിപ്പിച്ചതെന്ന് പറഞ്ഞ് അവൻ്റെ വീട്ടുകാർ ചെറിയ പ്രശ്നം ഉണ്ടാക്കി…

സൂര്യ : അതെന്താ സംഭവം…

ഞാൻ അന്ന് നടന്നത് മുഴുവൻ പറഞ്ഞു കള്ള കിളവൻ എന്നെ തല്ലിയത് വരെ

നന്ദൻ : നിനക്ക് വച്ച് കേറ്റി കൊടുതൂടെ….

ഞാൻ : പോടാ അതൊന്നും നടക്കില്ല…പിന്നെ നിൻ്റെ കാര്യം വരുമ്പോ കൂടുതലും സീൻ ആവും…

സൂര്യ : നീ എന്തിനാ ഇപ്പൊ അവളോട് പറഞ്ഞത്… ഹേ….

ഞാൻ : എന്താ ഇപ്പോ

സൂര്യ : അല്ല ഒന്നും ഇല്ല ..

ഞാൻ : പിന്നെ …

നന്ദൻ : നിനക്ക് അറിയില്ലേ എന്ത് ചെയ്യണ്ട പറയുന്നോ അതെ അവൻ ചെയ്യു എന്ന്….

റെമോ : നീ ആണ് ഇവനെ നശിപ്പിക്കുന്നത് …

നന്ദൻ : അല്ല അളിയാ ശ്രീ പറഞ്ഞു നിങൾ വോൾവോ വാങ്ങിച്ചു എന്ന്…

ഞാൻ : എന്ത് പറയാൻ …( അതിന് സമ്പവിച്ചതും പറഞ്ഞു…)

സൂര്യ : സാരം ഇല്ല ഒരു നല്ല കാര്യം ആയില്ലേ…

ഞാൻ : അതാ പിന്നെ ഞാനും …

റെമോ : ഇനി എന്താ അപ്പോ പുതിയ വണ്ടി ഇല്ലെ..

ഞാൻ : ഉണ്ട് നോക്കണം

സൂര്യ : വോൾവോ തന്നെ ആണോ

ഞാൻ : ഇനി വോൾവോ വേണ്ട സെറ്റ് ആവില്ല വല്ല റേഞ്ച് റോവർ നോക്കാം…

നന്ദൻ : ന്യൂ ആണോ

ഞാൻ : അപ്പൻ ഇല്ലെ വീട്ടിൽ പോയി ചോദിക്ക്…അപ്പ ഒരു നാല് കോടി തരോ എന്ന്…

റെമോ : അയ്യേ നന്ദൻ ഊക്ക് കിട്ടി….

ഞാൻ : അല്ല നീ എന്തിന് പെയിൻ്റ് മാറ്റിയത്….

.സൂര്യ : അല്ല ചുമ്മാ… അത് കൊണ്ട് എന്താ നമ്മടെ രണ്ടും ബ്ലാക്ക് ആയില്ലേ…

ഞാൻ : ഷൂട്ടിന് പോണ്ടെ

സൂര്യ : പോണം പോണം….

നന്ദൻ : അളിയാ കുപ്പി എടുക്കണ്ടെ

റെമോ : നീ അറിഞ്ഞില്ലേ അപ്പോ

നന്ദൻ : എന്ത്

റെമോ : അളിയൻ മാന്യ മൈർ ആയി…

സൂര്യ : ആണോ

ഞാൻ : ചെറുതായിട്ട്

നന്ദൻ : 😂😂 കല്യാണം കഴിഞ്ഞതിൻ്റെ എഫക്റ്റ് ഉം ഉം….

ഞാൻ : അതൊന്നും അല്ല പപ്പ പൊക്കി…സത്യം ചെയ്ത് കൊടുക്കണ്ട അവസ്ഥ ആയി…

സൂര്യ : നീ വന്നെ അതൊന്നും സാരം ഇല്ല … ഒരു ചെറിയ സത്യം അല്ലേ…

ഞാൻ. അത് പറ്റില്ല

റെമോ : 😂😂😂😂

നന്ദൻ : എന്താ പട്ടി

റെമോ : മദർ പ്രോമിസ്സ് ചെയ്ത് കൊടുത്തു മണ്ടൻ….

സൂര്യ : അയ്യയ്യോ.. പോച്ച് പോച്ച്…

റെമോ : അതെ രണ്ട് സർപ്രൈസ് കഴിഞ്ഞു മൂന് എന്താ…

ഞാൻ : മൂന് കഴിഞ്ഞ് …

സൂര്യ : ശെരി ആണ് കാർ….ലാസ്റ്റ് എന്താ

ഞാൻ : അത് വൈകുന്നേരം …

സൂര്യ : അത് ശെരി ഈ അർജുൻ അവനെ നീ എങ്ങനെ അറിഞ്ഞു….

ഞാൻ : എടാ കഴിഞ്ഞ കൊല്ലം അതായത് നിങൾ പോയി കുറച്ച് കഴിഞ്ഞതും ഇവൻ ഒരു ദിവസം എന്നെ വിളിച്ച് ഒരേ ഭീഷണി പെടുത്തൽ

റെമോ : എന്ത്

സൂസൻ അവൻ്റെ ആണ് അവളെ സ്നേഹിക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞ്…

നന്ദൻ : എന്നിട്ട്

ഞാൻ : എന്നിട്ട് എന്ത് എനിക്ക് അപ്പോ തന്നെ മനസ്സിലായി ഡമ്മി ആണ് ഇവൻ എന്ന് അപ്പോ അവനെ നേരിട്ട് വരാൻ പറഞ്ഞു… പിന്നെ കാര്യം ഒക്കെ പറഞ്ഞ് ഞാൻ അവനെ ഹെൽപ് ചെയ്യാം എന്നും പറഞ്ഞ് സെറ്റ് ആക്കി…

റെമോ : ഇവിടെ ആരൊക്കെയോ അർജുൻ എൻ്റെ പോക്കറ്റിൽ ആണ് അവനെ സെറ്റ് ആക്കി എന്നൊക്കെ പറഞ്ഞ് വലിയ സീൻ ആയിരുന്നു…

സൂര്യ : നിന്നെ കൊണ്ട് അതും പറ്റില്ലല്ലോ മൈരെ….

നന്ദൻ : ഇന്ന് എന്താ പരിപാടി…

ഞാൻ : കളിക്കാൻ പോയാലോ…

നന്ദൻ : മൂടില്ലാ മാമാ….

ഞാൻ : എന്നാ പിന്നെ സോനയെ വരാൻ പറ രണ്ടും കൂടെ കാട്ടിൽ പോ മൈരെ….

നന്ദൻ : നായിൻ്റെ മോനേ 😂😂

സൂര്യ : 😂😂

ഞാൻ : ടാ ആരാടാ ആ ഡോസ് സാധനം എപ്പോ നോക്കിയാലും ചിരി തന്നെ…

സൂര്യ : ഇവൻ്റെ ഡോസ് അല്ലേ മറിയ…..

ഞാൻ : അയ്യ നല്ല അടിപൊളി ഐറ്റം തന്നെ…

സൂര്യ : അതെ എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട് …

എന്ത്

അല്ല ആരാ ആ ലോറി കാരൻ….

ഞാൻ : ഏത് ലോറി കാരൻ

സൂര്യ : അന്ന് ശരൻ ഞങളെ അവിടെ വച്ച് അറ്റാക്ക് ചെയ്യാൻ വന്നപ്പോ അങ്ങോട്ട് വന്ന ലോറി കാരൻ….

ഞാൻ : എനിക്ക് അറിയില്ല 😌😌

നന്ദൻ : നീ തന്നെ നിൻ്റെ മുഖം കണ്ട അറിയാം മൈരെ…

ഞാൻ : നായിൻ്റെ മോൻ എൻ്റെ വണ്ടിയിൽ ആണ് അവൻ്റെ തന്തയുടെ ഷൂ കൊണ്ട് എറിഞ്ഞത്….😡

നന്ദൻ : അപ്പോ നീ വണ്ടിക്കത് ഉണ്ടായിരുന്നോ….

ഞാൻ : അവനെ ഒറ്റ അടിക്ക് അടിച്ച് തൂക്കാൻ ആണ് ഞാൻ വിചാരിച്ചത്….

സൂര്യ : അപ്പോ നീ

നന്ദൻ : നീ ഉണ്ടായിരുന്നോ അതിൻ്റെ അകത്ത്…

ഞാൻ : ചെറുതായിട്ട്… പട്ടി ഡിവിഡി മോൻ….അവൻ്റെ ഒരു അഹങ്കാരം…

നന്ദൻ : മോനെ അയാള് ആരാടാ… അവനെ സ്വർഗം കാണിച്ച് സേട്ടൻ….

ഞാൻ : പുള്ളി. ടെറർ ആണ്…. അരവിന്ദേട്ടൻ…. പറവൂർ ഉള്ളതാ… ഗോവയ്ക്ക് പോയപ്പോ പരിചയ പെട്ടതാ പുള്ളിയെ പിന്നെ നമ്മടെ യാർഡിൽ എത്തിച്ചു…

സൂര്യ : അയാള് വന്നില്ലെങ്കിൽ സീൻ ആയേനെ .. നായ്ക്കൾക്ക് ബോധവും ഇല്ല…

ഞാൻ : നിനക്ക് ബോധം ഇല്ലെ രാത്രി കറങ്ങാൻ ഇറങ്ങാൻ മൈരെ…

സൂര്യ : ഞാൻ പറഞ്ഞതാ ഇതുങ്ങളോട് മൈരുകൾക്ക് പബ്ബിൽ പോണം അല്ലെങ്കിൽ ചത്ത് പോവും എന്ന്….

ഞാൻ ; അത് ശെരി കൂർഗ് എങ്ങനെ ….

നന്ദൻ : അതും അറിഞ്ഞോ…

ഞാൻ : എടാ നിൻ്റെ ജെട്ടിയിടെ കളർ വരെ ഇവിടെ വരും…അത് കൊണ്ട് അല്ലേ മൈരെ നിങ്ങളൊക്കെ ഒരു മൂഞ്ചിയ ഗാങ്ങ് ഞാൻ അതിൻ്റെ ഹെഡ് ആയി ഇരിക്കുന്നത് 🥴🥴..

സൂര്യ : ഉവ്വ് ഉവ്വേ… ടാ നിങ്ങൾക്ക് സന്തോഷത്തിൻ്റെ ഫീൽ വരുന്നുണ്ടോ…

നന്ദൻ : സത്യം വരുന്നുണ്ട്…

സൂര്യ : ഇന്ദ്ര

എന്താ

സൂര്യ : ഡേ സൂസിയെ എൻ്റെ തലയിൽ നിന്ന് ഒന്ന് ഊരി താ അളിയാ…

ഞാൻ : അതൊക്കെ നീ ആയി നിൻ്റെ കാര്യം ആയി… എന്നെ വിട് എന്നിക്ക് കുടുംബം ഉള്ളതാ…

റെമോ : എൻ്റെ ചെക്കൻ പോയോ എന്തോ…

ഞാൻ : അതൊക്കെ പണ്ട് ഇനി അവനെ കിട്ടില്ല

സൂര്യ : അതെന്താ

ഞാൻ : അത് മറന്നു അവന് ആള് സെറ്റ് ആയി

നന്ദൻ : കുടിയന് ആളോ…ആരാ

ഞാൻ : വേറെ ആര് മഹാലക്ഷ്മി

സൂര്യ : ആര് തലയുടെ മോളോ

ഞാൻ : അതെ ….

സൂര്യ : അപ്പോ അവൾക്ക് നിന്നെ നോട്ടം ഉണ്ട് എന്നല്ലേ നീ പറഞ്ഞത്….

ഞാൻ : അതൊന്നും ഇല്ല ചുമ്മാ…. എനിക്ക് തോന്നിയത്….

നന്ദൻ : പോടാ മൈരെ അവള് നിൻ്റെ ചോര ഊറ്റി കുടിക്കുന്നത് ഞാൻ എത്ര വട്ടം കണ്ടതാ….

ഞാൻ : അതൊക്കെ പണ്ട് അന്ന് ഒരു സീൻ ഉണ്ടായി അതോടെ അത് ക്ലോസ് ആയി…

റെമോ : എന്ത് സീൻ…

ഞാൻ : എൻ്റെ മക്കളെ നിങൾ ഇല്ലാത്തപ്പോ ഇവിടെ ഒരുപാട് സംഭവം ഉണ്ടായി വഴിയേ പറയാം എല്ലാം….

ശ്രീ : ആഹാ തെണ്ടികൾ ഇവിടെ ഉണ്ടോ…

റെമോ : തെണ്ടി നിൻ്റെ അച്ഛൻ…

ഞാൻ : ആഹാ നല്ല മതിപ്പ് ഉണ്ടല്ലോ…

അമ്മു : എന്താ കൂട്ടുകാർ സംസാരം കഴിഞ്ഞോ….

ഞാൻ : അവൻ പോയോ

അമ്മു : ഉം പോയി…

നന്ദൻ : എന്നാലും ഇവള് പറ്റിച്ചല്ലോ നമ്മളെ

സൂര്യ : അതെ സത്യം….

ഞാൻ : അതെ നന്ദ വാ നമ്മക്ക് ഇപ്പൊ വരാം….

നന്ദൻ : ഓക്കേ…

അമ്മു : എൻ്റെ നെഞ്ചത്ത് കൈ വച്ച് തടഞ്ഞ് ചോദിച്ചു എങ്ങോട്ടാ…

ഞാൻ : ഇപ്പൊ വരാം…

അമ്മു : നല്ല മഴ ഇന്ദ്ര ഇപ്പൊ പോണ്ടാ….

ഞാൻ : ആണോ ശെരി…

റെമോ : കണ്ടാൽ കടിച്ച് കീറുന്ന രണ്ടും തന്നെ ആണോ ഇത്…

ഞാൻ : കടിയും കീറലും ഒക്കെ ഇപ്പോഴും ഉണ്ട് ….

സൂര്യ : എനിക്ക് അന്നെ അറിയാം ഇത് തന്നെ സംഭവിക്കൂ എന്ന്…

അമ്മു : 😄😄

നന്ദൻ : പിന്നല്ലാതേ… ഇത് മുഴുവൻ ജാട അല്ലേ എനിക്ക് അറിയാത്തത് ആണോ…

ഞാൻ : 😂 യൊ ബോയ് പീസ്… ✌️

അമ്മു : എല്ലാം സെറ്റ് ആയി താങ്ക് ഗോഡ്…

റെമോ : അപ്പോ പാർട്ടി എപ്പോ ആണ്…

ഞാൻ : റിസപ്ഷൻ പോലും വച്ചിട്ടില്ല നിങൾ വരാൻ ആണ് ഞാൻ ഇത്ര ഡിലേ ചെയ്തത്… പപ്പ കൊറേ പറഞ്ഞത് ആണ് പിന്നെ വിട്ടു…

അമ്മു : ഇതിനാ നീ അപ്പോ ഇത്ര ദിവസം. റിസപ്ഷൻ വേണ്ട പറഞ്ഞത് ഇന്ദ്ര

ഞാൻ : അതെ എൻ്റെ പിള്ളേര് ഇല്ലാതെ എന്ത് ..

നന്ദൻ : അതാണ്… നീ ഉണ്ടല്ലോ വെയ്സ്റ്റ്….

സൂര്യ : ഡീ നീ ഇവനെ പാടെ മാറ്റിയോ അപ്പോ…

അമ്മു : ആ ഇപ്പൊ ഗുഡ് ബോയ് ആണ് നീ ഒക്കെ മാറ്റാതെ ഇരുന്ന മതി…

അമ്മു വാഷ്രൂമിലേക്ക് പോയ തക്കത്തിന്….ശ്രീ എൻ്റെ അടുത്തേക്ക് വന്നു…

അതെ എൻ്റെ ചേട്ടനെ ഇവന്മാര് നിനക്ക് വേണ്ടി പട്ടിയെ പോലെ ആണ് തല്ലിയത്…

ഞാൻ : അയ്ന്…

റെമോ : നന്ദന് ശേഷം സെക്കൻ്റ് ഊക്ക് ശ്രീക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു….

ഞാൻ : ഞാൻ അന്ന് അവൻ്റെ കൈ ഒടുക്കത്തെ വിട്ടത് നിങ്ങളുടെ സഹോദരൻ ആയത് കൊണ്ട് ആണ് …. പേടിക്കണ്ട ഇനിയും കിട്ടും… രണ്ട് പേര് നോക്കി നടപ്പ് ഉണ്ട്….

ശ്രീ : വിട്ടേക്ക് മോനെ പാവം…

സൂര്യ : ഡീ അവനെ കഞ്ചാവ് കേസിൽ പിടിച്ചല്ലെ….

ശ്രീ : 👀

ഞാൻ : 🤧🤧

നന്ദൻ : രുദ്രൻ അങ്കിൾ ചെവിക്കല്ല് അടിച്ച് പൊട്ടിച്ചു നന്നായി…

അമ്മു : ആരുടെ ചെവിക്കല്ല് ആണ്…

ഞാൻ : അത് ചെവി കല്ല് അല്ല ചെവി വേദന എനിക്ക് ചെവി വേദന…

അമ്മു ,: ആണോ… ..

ഞാൻ : അതെ …

സൂര്യ : നീ ആള് ആകെ മാറി… ഹെയർ കളർ സ്ലിം ആയി… ഹാപ്പി ഫെയ്സ് …

ഞാൻ : എൻ്റെ ഹാപ്പിനസ്സ് ഇയാള് ആണ്… അല്ലേ….

അമ്മു : ഈ… 🫂…

നന്ദൻ : ഈ ഒരുകൊല്ലം കൊണ്ട് എന്തൊക്കെ നടന്ന് അളിയാ ….

ഞാൻ : ഇനിയും നടക്കും പവർ വരട്ടേ…. അപ്പോ ഇന്ന് ഞാൻ ചെറിയ ഒരു പാർട്ടി ത്രോ ചെയ്യുന്നുണ്ട് വരണം എന്ന് അഭ്യർത്ഥിക്കുന്നു….പിന്നെ മെയിൻ കാര്യം ഇറ്റ്സ് ഒൺലി ഫോർ ബോയ്സ്സ്….

അമ്മു : അത് അങ് പള്ളിയിൽ പോയി പറഞ്ഞാ മതി…

റെമോ : അതെ ഞങൾക്ക് കുറച്ച് പേഴ്സണൽ ആയി പറയാൻ ഉണ്ട്… അതിൻ്റെ ഇടയിൽ നീ വേണ്ട…

അമ്മു : നീ പോടാ ….

⏩ വൈകുന്നേരം 3 മണി

സൂര്യ : ഡേയ് വണ്ടി ഇറക്കിയെ ഒരു സ്പിൻ പോയിട്ട് വരാം… വാ

ഞാൻ : നീ പോ ഞാൻ ഇല്ല… കി തരാം…

ശ്രീ : ഞാനും ഉണ്ട്….

ഞാനും നന്ദനും അമ്മുവും ഹാളിൽ ഇരുന്നു ….

നന്ദൻ : പിന്നെ എന്താ ഭാവി പരിപാടികൾ….

ഞാൻ : എന്ത് പരിപാടി

നന്ദൻ : തുടർപഠനം ജോലി

ഞാൻ: കാനഡയിൽ ഒരു ജോലി കിട്ടിയിട്ട് പോവാൻ സമ്മതിക്കുന്നില്ല…

നന്ദൻ : ആര്

ഞാൻ : 👀

അമ്മു : പിന്നെ ഇപ്പൊ നീ കാനഡയിൽ പോയിട്ട് വേണം ഇപ്പൊ…

നന്ദൻ : അത് തന്നെ അതൊന്നും വേണ്ട…

ഞാൻ : തൽക്കാലം വേണ്ട …

അമ്മു : ഒരു കാലത്തും വേണ്ട

ഞാൻ : എനിക്ക് ഒരു ആഗ്രഹം ഉണ്ട് അതിന് കുറച്ച് അത്തികം പൈസ വേണം ഒരു അഞ്ചോ പത്തോ കൊല്ലംഅവിടെ പോയി പണി എടുത്താ അത് കിട്ടും …

അമ്മു : എന്താണോ അത്…

നന്ദൻ : പോർഷെ

ഞാൻ : യെ ബോയ് 🙏

അമ്മു : അത് എന്ത്

ഞാൻ : കാർ ആണ് ….

അമ്മു : ഓ അതിൻ്റെ ഒരു കുറവേ ഉള്ളൂ…

.നന്ദൻ : നീ ഇവിടെ ഇരിക്ക് ചക്കരെ നീ ഇല്ലാതെ ഞങൾ എന്ത് ചെയ്യും…

അമ്മു : പറഞ്ഞ് കൊടുക്ക് ഇവൻ്റെ മണ്ടക്കത് കേറട്ടെ ….😡

നിനക്ക് എന്നെ ഹ്യുമിലിയേറ്റ് ചെയ്യാനും ഡ്രോഹിക്കണയം അല്ലേ എനിക്ക് അറിയാം..

അമ്മു : സോറി കണ്ണാ അതൊക്കെ അറിയാതെ പറ്റിയത് അല്ലേ…നീ അതൊക്കെ വിട്ടു എന്ന് പറഞ്ഞതല്ലേ…

ഞാൻ : ശെരി ശെരി അത് വിട്…. അമ്മു നീ പോയി കുറച്ച് വെള്ളം കൊണ്ട് വന്നെ ടാ…

ഞാൻ : ടാ മൈരെ നീ ആണ് അല്ലേ അവനെ കൈവച്ചത്….

നന്ദൻ : അവന് എത്ര തിമിര് ഉണ്ടെങ്കിൽ നിന്നെ തല്ലിയ വീഡിയോ അവൻ ഞങ്ങൾക്ക് തന്നെ കാണിച്ച് തരും… തായ് – ലീ മൈരൻ…. മുറി കുഞ്ചൻ്റെ അടി നാവ് കേറ്റി വിട്ടു….

ഞാൻ : ശേരിക്കേ കൊടുത്തോ

നന്ദൻ : പിന്നെ ഇല്ലെ… മുറിയൻ അവൻ്റെ വീട്ടിൽ ഉള്ള എല്ലാത്തിനെയും വിളിച്ച് കരഞ്ഞു….

ഞാൻ : അവനോ

നന്ദൻ : ആര്

ഞാൻ : അളിയൻ

നന്ദൻ : അളിയനെ അവർ ആണ് നോക്കിയത്…. റെമോ അവസാനം അവൻ്റെ കൈ പിടിച്ച് ഒരച്ച് അവൻ്റെ സ്ഥിരം വേദന കൊടുക്കൽ അതില്ലെ അത് അങ് കോവാലന് കൊടുത്ത്…

ഞാൻ : ഡാർക്ക് അതാണ് അവനെ അന്ന് മാമൻ പിടിച്ച് പളുങ്കിയപ്പോ കൈയ്യിൽ കെട്ട് കണ്ടത്…. അന്ന് എൻ്റെ കൈ തരിച്ചത് ആണ് തൂക്കി ഇട്ട് അടിക്കാൻ പിന്നെ ഞാൻ കൺട്രോൾ ചെയ്തു….

നന്ദൻ : കൈ വച്ചാ അണ്ണൻ ആണെങ്കിൽ എന്ത് അളിയൻ ആണെങ്കിൽ എന്ത്…

ഞാൻ : അത് വിട് സോന എന്താ ഹാപ്പി

നന്ദൻ : പിന്നെ ഹാപ്പി….

ഞാൻ : ഹലോ വിഷ്ണു ചേട്ടാ…. പിന്നെ രണ്ട് ഫുൾ ഹോട്ട് ബ്ലാക്ക് സ്മോക്ക്…. പിന്നെ രണ്ട് വോഡ്ക ഫുൾ മതി…. നന്ദൻ വരും കൊടുത്ത് വിട്ടാ മതി….

നന്ദൻ : അപ്പോ വള്ളം കളി

ഞാൻ : മര്യാദക്ക് ഇതോടെ നിർത്തിക്കോ ഞാൻ രാജി ആൻ്റിയോട് പറയും…

നന്ദൻ : പിന്നെ അതൊന്നും പറ്റില്ല

ഞാൻ : നല്ല കൂട്ടുകാരൻ….

നന്ദൻ : കുപ്പി കഴിഞ്ഞ് മാത്രമേ കൂട്ടുകാരൻ ഉള്ളൂ മൈരെ ….

ഞാൻ : ശെരി ഞാൻ പോണ് നീ എന്തോ ചെയ്യ്…

നന്ദൻ : പോ…

വെള്ളം എടുക്കാൻ പോയ അമ്മു എവിടെ….

അമ്മു : അതെ അമ്മ വിളിച്ചത് ആണ്…

എന്താ കാര്യം … ഒന്നുമില്ല എത്തി പറയാൻ വിളിച്ചത്….

ഞാൻ : ഹാപ്പി 🫂

അമ്മു : ഒരുപാട് ഉമ്മ 😘💋…

ഞാൻ : ഐയ്… ഞാൻ പറഞ്ഞിട്ടില്ലേ അമ്മു ഈ ഹെവി ലിപ് ഷെയിട് ഇട്ടിട്ട് കവിളിൽ ഒന്നും അക്കല്ലെ എന്ന്….

അമ്മു : സോറി…

ഞാൻ : സാരം ഇല്ല കവിളിൽ തന്നത് ആണ് വെഷമം ആയത്….

അമ്മു : രാത്രി തരണ്ട സ്ഥലത്ത് തരാം ….

ഞാൻ : ഞാൻ രാത്രി വരില്ല…

അമ്മു : അതെന്താ…

ഞാൻ : ഇന്ന് പിള്ളേരുടെ കൂടെ ആണ്…

അമ്മു : അപ്പോ ഞാനും…

ഞാൻ : ഓക്കേ… … പിന്നെ ഒരു കാര്യം ഉണ്ട്

അമ്മു : എന്താ

ഞാൻ : അതെ സൂസി ഇന്ന് അങ്ങോട്ട് വരും ജസ്റ്റ് ഒന്ന് കാണാൻ…

അമ്മു : മാറങ്ങോട്ട്….

ഞാൻ : ഡേയ് അതല്ല കുറച്ച് കാര്യം സോർട് ചെയ്യാൻ ഉണ്ട് അതിനാ ഞാൻ തന്നെ വരാൻ പറഞ്ഞത്… പിന്നെ ചിലപ്പോ ചിലത് നടക്കും കട്ടക്ക് നിന്നോണം എൻ്റെ കൂടെ ഇന്നത്തോടെ അവളെ അങ് ഒഴുവാക്കാം അവന് ഒരുപാട് ടെൻഷൻ അവള് കാരണം….

അമ്മു : അങ്ങനെ ആണെങ്കിൽ ഞാൻ കൂടെ കാണും…

ഞാൻ : അതാണ് തക്കുടുവിന് പറഞ്ഞ മനസ്സിലാവും… ഞാൻ അമ്മുവിനെ ചേർത്ത് പിടിച്ച് കിസ്സ് അടിച്ചു….

ഞാൻ : നീ എന്താ കഴിച്ചത് ഇപ്പൊ

അമ്മു : ചക്ക

ഞാൻ : നല്ല മധുരം…

അമ്മു : ആണോ

ഞാൻ :യെസ്

അമ്മു : അപ്പോ ഇനിയും തരാം അമ്മു എൻ്റെ തലപിടിച്ച് ചുണ്ടിൽ ചുണ്ട് ചേർത്തു…

ഞാൻ അവളുടെ കീഴ് ചുണ്ട് വലിച്ച് കുടിച്ചു….

അമ്മു കണ്ണ് തുറന്ന് എന്നെ നോക്കി സൈറ്റ് അടിച്ച് കാട്ടി…

ഞാൻ അമ്മുവിൻ്റെ ചുണ്ടിൽ നിന്ന് മാറി അവളുടെ കവിളിൽ അമർത്തി ഉമ്മ വച്ചു…ഇടുപ്പിൽ പിടിച്ച് പതിയെ അമർത്തി….

അമ്മു : ഇസ് ചുണ്ട് കടിച്ചു ഫീൽ ചെയ്തു….പതിയെ കണ്ണുകൾ തുറന്നു…

ഞാൻ : അതെ എന്താ

അമ്മു : മൂടായി

ഞാൻ : അതെ കഴിഞ്ഞ ഒരുമാസം ആയി ഓവർ ടൈം ആണ് അറിയാലോ….രാവിലെ രാത്രി ഉച്ചക്ക് പറഞ്ഞ് എണ്ണം ഇല്ല….

അമ്മു : അതൊന്നും എനിക്ക് പോരാ… നമ്മൾ ഒറ്റക്ക് ആവുമ്പോ എൻ്റെ പിടി വിടും…

ഞാൻ : അതെ ഇന്നലെ.തന്നെ രണ്ട് റൗണ്ട് മൊത്തം നാലെണ്ണം നീ എന്താ അമ്മു ഇങ്ങനെ …

അമ്മു : നിനക്ക് ഇഷ്ട്ടം ഇല്ലെ…

ഞാൻ : ഇല്ല

അമ്മു : ഓ പിന്നെ തെണ്ടി…. ഇഷ്ട്ടം ഇല്ലാതെ ആയിരിക്കും അവര് ഇറങ്ങയതും എന്നെ തൂക്കി മോളിലേക്ക് ഓടുന്നത്…

ഞാൻ : അത് പിന്നെ നീ രാവിലെ തന്നെ എന്നെ മൂടാക്കാൻ വേണ്ടി ഓരോന്നും ചെയ്യും അപ്പോ ഞാൻ എന്ത് ചെയ്യും…

അമ്മു : അത് പിന്നെ ഞാൻ ടെസ്റ്റ് ചെയ്യുന്നത് അല്ലേ…

ഞാൻ : അയ്യ … അവളുടെ ഒരു ടെസ്റ്റ്…. നീ കള്ളി ആണ്… ആന കള്ളി…

അമ്മു : ശെരി അതൊക്കെ അവിടെ നിക്കട്ടെ നമ്മക്ക് ഇപ്പൊ തേൻ കുടിക്കാം…. ബാ… അമ്മു എൻ്റെ തല പിടിച്ച് അവളുടെ ചുണ്ടിലേക്ക് അമർത്തി….

ഉംച്ച്…. ഇച്ച്…. ഉം.. ച്ച് ച്ച് ക്ച്ച്…….തേൻ ട്രാൻസ്ഫർ ചെയ്യുന്ന സൗണ്ട് അടുക്കള മുഴുവൻ പടർന്നു….

സൂര്യ : .ഇവിടെ ഇതാണോ പണി…

ഞാൻ : 🖕

സൂര്യ : 🥴 🥴 🤧 😂

ആര് വന്നതും മൈൻഡ് ആക്കാൻ പറ്റിയ ഒരു മൂഡ് അല്ലായിരുന്നു ഞങ്ങൾക്ക്….. ഞങ്ങൾ ട്രാൻസിൽ ആയിരുന്നു… അപ്പോ….

സമയം കടന്നു പോയി….ഒലിക്കുന്ന ചുണ്ടുകളും ആയി ഞാൻ ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ ഉള്ള ബന്ധം ബലം പ്രയോഗിച്ച് വേർപെടുത്തി…

അമ്മു.: ഉം.. നിർത്തല്ലെ കണ്ണാ….😋

ഞാൻ : അതെ അവൻ വന്ന് കണ്ടൂ…

അമ്മു : ആര്

ഞാൻ : ചൂര്യ

അമ്മു : അതൊന്നും സാരം ഇല്ല….

ഞാൻ : അതെ മതി വയറ് ഫുൾ ആണ്… വാ….

അമ്മു : മതിയോ

ഞാൻ : തൽക്കാലം മതി…. നല്ല ടേസ്റ്റ് ഇണ്ട് 😋

അമ്മു : വാ അപ്പോ…

. .റെമോ : ഉടനെ ഞാൻ ഒരു മാമൻ ആവും…

സൂര്യ : അതെ അതെ …

ശ്രീ : ഞാൻ വല്യമ്മ…

ഞാൻ : ഉവ്വ് ആവുമ്പോ അറിയിക്കാം…ഞാൻ സോഫയിൽ പോയി സൂര്യയുടെ മടിയിൽ തല വച്ച് കിടന്നു…

സൂര്യ : എന്തായിരുന്നു അകത്ത് ചർച്ച….

ഞാൻ : ഇങ്ങ് വാ പറഞ്ഞത് തരാം… ചെവി താ…

രഹസ്യം : അതെ കൂടുതൽ കളിച്ചാ നീ കൂർഗ് പോയി കാണിച്ച കഴപ്പും പിന്നെ കൊച്ചിയിൽ വച്ച് നീ കാണിച്ചത് അവരാതം മുഴുവൻ ഞാൻ നാട്ടുകാരെ അറിയിക്കും ഫേസ്ബുക്കിലും ഇടും…. അവളോട് കൂടെ പറഞ്ഞോ ☺️☺️

സൂര്യ : എടാ തെണ്ടി ബോസ്സ് നാറി….

എനിക്ക് ഫോൺ വന്ന്….

ഹലോ .. ആണോ ശെരി വരാം….

ഞാൻ : ടാ അടുത്ത സർപ്രൈസ് നിൻ്റെ വീടിൻ്റെ. മുന്നിൽ ഉണ്ട് നീ വാ….

അമ്മു : ഞാൻ പോയി റെഡി ആയിട്ട് വരാം…

ഞാൻ : ശ്രീ വരുന്നില്ലേ…

ശ്രീ : പിന്നെ വരാതെ…

നന്ദൻ : വീട്ടിൽ എന്ത് പറയും…

ശ്രീ : അത് ശെരി ആണ്

ഞാൻ : നീ പറ അമ്മുവിൻ്റെ കൂടെ ആണ് എന്ന്….കേസ് ക്ലോസ്ഡ്…..

ശ്രീ : കൊള്ളാം സ്പോട്ടിൽ ആണല്ലോ …

സൂര്യ : ഇപ്പൊ മനസ്സിലായോ ഞാൻ എങ്ങനെ ആണ് പെഴച്ചത് എന്ന്….

ഞാൻ : അങ്ങോട്ട് മാറി ഇരി മൈരെ… ശെരി ഞാനും ഇവനും പോവാ നീ ഇവരെയും കൊണ്ട് വാ….കാറിൻ്റെ കീ താ….

സൂര്യ : ഏതിൻ്റെ….

ഞാൻ : ലിസയുടെ താ

സൂര്യ : അതെ പെർഫോർമൻസ് കൂടിയിട്ടുണ്ട് ഓടിച്ചിട്ട് നോക്കി പറ…

ഞാൻ : ശെരി… നന്ദ വാ …

ഞങ്ങൾ എല്ലാരും കൂടെ വെളിയിലേക്ക് ഇറങ്ങി….

ഞാൻ പോയി ലിസയുടെ ഉള്ളിൽ കേറി ലിസ ( 340 ഡീ എം സ്പോർട് ആണ്)

ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു….

ഞാൻ : ആഹാ ആഹാ അടടടടടടാ…. സ്പോർട്സ് ഇട്ട് കാല് കൊടുത്തു… വണ്ടി ഒന്ന് കത്തി… പൊട്ടി തെറിച്ച് കൊണ്ട് പറപറന്നു….

⏩ 43 മിനിറ്റ്സ്സ്….

ഞാൻ : ഹലോ

അമ്മു : എവിടെ ഞങ്ങള് ഇവിടെ എത്തി…

ഞാൻ : ദേ എത്തിയെടാ… അഞ്ച് മിനിറ്റ്…

. .അങ്ങനെ കാലങ്ങൾക്ക് ശേഷം വീണ്ടും രേവതി ആൻ്റിയുടെ ഇല്ലത്തെക്ക് ഒരു യാത്ര …..

സൂര്യ : ചാവി ഇതിൻ്റെ അകത്ത് ആണ്…പിന്നെ വണ്ടി ഓടിച്ചത് നിൻ്റെ പെണ്ണുമ്പുള്ള ആണ് കേട്ടോ…

ഞാൻ : 👀

അമ്മു : അത് പിന്നെ ഒരു ….

ഞാൻ : ഓക്കേ ഓക്കേ …

അമ്മു : വാ….

ഞാൻ : നന്ദ…

നന്ദൻ : ഞാൻ നോക്കിക്കോളാം…

റെമോ : ഞാൻ ആദ്യം ആയി ഇങ്ങോട്ട് വന്നപ്പോ എനിക്ക് അറിയില്ലായിരുന്നു എൻ്റെ ജീവിതം ഇത്ര സന്തോഷം ആണ് പിന്നീട് അങ്ങോട്ട് എന്ന് 🥺 😭😭

(അറിയാത്തവർക്ക് ആയി പറയാം റെമോ ഓർഫൻ ആണ് ഇന്ദ്രൻ കളിക്കാൻ പോയി അവനെ കൂടെ കൂട്ടിയത് ആണ് പിന്നെ സൂര്യ അവൻ്റെ കൂടെ റെമോനേ കൂട്ടിയത് ഇന്ദ്രൻ സജ്ജസ്റ്റ് ചെയ്തത് പ്രകാരം ആണ് )

( പിന്നെ സൂര്യ അവൻ്റെ അച്ഛനും അമ്മയും അവന് 16 വയസ്സ് ഉളളപ്പൊ ആക്സിഡൻ്റ് ഉണ്ടായി മറിച്ച് പോയി … സൂര്യ ഹൈദരാബാദ് ടൊയോട്ട ഷോ റൂം പിന്നെ കുറച്ച് കൃഷി ഒക്കെ ഉള്ള ഒരു വൻ സെറ്റ് അപ്പ് അല്ലെങ്കിൽ കൂടെയും നല്ല സെറ്റ് അപ്പ് ഉള്ള ഒരു പൈയ്യൻ അവന് ആകെ ഉണ്ടായിരുന്ന അച്ഛമ്മ നാല് കൊല്ലം മുന്നേ മരിച്ച് പോയി….അമ്മ അയ്യർ അച്ഛൻ നായർ ലൗ മാരജ് ആണ് )

(നന്ദൻ : ഇന്ദ്രൻ്റെ അച്ഛൻ്റെ ഓഫീസിൽ ജോലി ചെയ്യുന്ന ദമ്പതികളുടെ മോൻ ഇന്ദ്രന് ജീവൻ അമർ ആണേലും നന്ദൻ ആണ്. മെയിൻ)

ഞാൻ : ടാ മതി അവൻ്റെ കൊണ ….

റെമോ : നീ ആണ് ഇന്ദ്ര നീ ആണ് എല്ലാത്തിനും കാരണം….

അമ്മു / ശ്രീ : 🥺 🥺

സൂര്യ ; മതി ഇനി അടിച്ചിട്ട് ബാക്കി…

അമ്മു :എന്ത്

സൂര്യ : അല്ല കഴിച്ചിട്ട് ബാക്കി രാത്രി പറയാം എന്ന്…

പെട്ടന്ന് ഒരു കാർ വന്നു…

ഞാൻ : അളിയാ ഇതാണ് സർപ്രൈസ്…നമ്പർ വെൽക്കം ഓന്ത് ടൂ ദി സ്റ്റേജ്…

സൂര്യ : അച്ചു… മൈരെ….

റെമോ : ടാ ഓന്ത് നായെ

ഞാൻ : നന്ദ ഇത് ആരാ നോക്ക്….

നന്ദൻ : ആരാ.. ടാ അച്ചു…നീയോ

അച്ചു : അലിയന്മാരെ നിങൾ വന്നല്ലെ….ഇവൻ വിളിച്ച് പറഞ്ഞപ്പോ പിന്നെ പറന്ന് വന്നു…

സൂര്യ : നീ എപ്പോ എത്തി

അച്ചു: ഞാൻ ഇവൻ്റെ കല്യാണ സമയത്ത് എത്തി…

ഞാൻ : ഹലോ ഗായ്സ്സ്….ഇത് ജാനു അവൻ്റെ വുഡ് ബി….

സൂര്യ : അളിയാ നീയും…

അച്ചു : ഇവൻ്റെ കൂടെ ചിൽ അടിക്കാൻ പോയതാ നാറി പിടിച്ച് ഉപദേശിച്ച് അവസാനം കല്യാണം വരെ എത്തി….

സൂര്യ : ഉടനെ കാണോ

അച്ചു : അടുത്ത കൊല്ലം കാണും… നിനക്ക് പെണ്ണ് സെറ്റ് ആയത് ഇവൻ പറഞ്ഞു നന്നായി ചങ്കും ചങ്കും ഒരേ വീട്ടിൽ നിന്ന് അത് കലക്കി…

അമ്മു : എന്നോട് ഒഴികെ റോഡിൽ കാണുന്ന തേണ്ടികളോടെക്കെ പറഞ്ഞിട്ടുണ്ട് ഇതൊക്കെ…

അച്ചു : തെണ്ടി നിൻ്റെ അച്ഛൻ ….

ഞാൻ : കേട്ടല്ലോ ഇനി പോയി റസ്റ്റ് എടുക്ക്…

അമ്മു : പോടാ….

ഞാൻ : നീ പോടീ….

അച്ചു : തൊടങ്ങി രണ്ടും….

അമ്മു : ജാനു വാ ചക്കരെ…

ജാനു : ഓക്കേ….

… . .അച്ചു : അളിയാ ഇവനെ ആരാ അന്ന് കൈ വച്ചത് വല്ല വിവരവും ഉണ്ടോ…

ഞാൻ : 👀

സൂര്യ : അത് ഞങ്ങളും അറിഞ്ഞു അത് വിട് കാര്യം ഇല്ല…അവൻ പോട്ടെ പാവം….

ഞാൻ : അതെ വിട് വിട്

അച്ചു : അയ്യ കണ്ട നായിൻ്റെ മക്കൾടെ തല്ലും കൊണ്ട് വന്നിരിക്കുന്നു….

ഞാൻ : 🥴

സൂര്യ : അത് അളിയാ അത് ആള് മാറി വന്നതാ …

അച്ചു : പോടാ മൈരെ അവൻ നിങൾ കേറി പണിഞ്ഞ മറ്റവനെ കൂട്ടത്തിൽ ഉള്ളതാ….

ഞാൻ : ടാ അടങ്ങി ഇരിക്ക്… അവനെ അങ്ങനെ കൈ വക്കാൻ പറ്റില്ല

അച്ചു : അതെന്താ

അവൻ എൻ്റെയും ഇവൻ്റെയും അളിയൻ ആണ്

അച്ചു : എന്ത്….അപ്പോ

സൂര്യ : അതെ ടാ പക്ഷേ അവനെ ഞങൾ നല്ല. പോലെ പഞ്ഞിക്ക് ഇട്ടിട്ടുണ്ട് പെടിക്കുകയെ വേണ്ടാ …

അച്ചു : വെറുതെ അല്ല ഈ നായിൻ്റെ മോന് അവൻ്റെ ഒക്കെ തല്ലും കൊണ്ട് വന്നത്…

ഞാൻ : അളി നീ ഇത് അമർ അറിയാതെ നോക്കണം….

അച്ചു : ശെരി ശെരി…. സാനം ഉണ്ടോ…

ഞാൻ : എല്ലാം ഉള്ളിൽ ഉണ്ട് പോ….

അച്ചു : ഇന്ന് ഞാൻ പൊളിക്കും…

സൂര്യ : പോ പോ…

പെട്ടെന്ന് എൻ്റെ ബൈക്കിൻ്റെ ഒച്ച കേട്ടൂ

നന്ദൻ : അമർ വന്നു കേട്ടോ….

റെമോ : ഇവൻ എന്താ ഇവിടെ … വണ്ടി ഓടിച്ച് വന്ന ദീപുവിനേ കണ്ട് റെമോ ചോദിച്ചു …

അമർ: ടാ മറ്റവനെ ഇപ്പൊ കണ്ടൂ…

ഞാൻ : ആരെ ..

അമർ: വിഷ്ണു ഗോപാലൻ…

സൂര്യ : 😑

അമർ: അച്ചു അവൻ ഇവിടെ എവിടെയോ. ഉണ്ട് വാ നമ്മക്ക് നോക്കിയിട്ട് വരാം വാ…. ഡേ റെമോ നീ വാ ഇന്ദ്ര കാറിൻ്റെ കീ താ….

ഞാൻ : ചുമ്മാ ഇരി മൈരെ അവൻ ഏതോ വെട്ടാവെളിയൻ ആണ്

ദീപു : അതെ അളിയാ അച്ചു നീ വാ നായിനെ ഇന്ന് റോട്ടിൽ ഇട്ട് ചവിട്ടി വലിക്കണം

നന്ദൻ : അതെ ഞാൻ സത്യം പറയാം

അമർ: എന്താ

നന്ദൻ : ഞാനും ഇവനും ദവനും കൂടെ അവനെ നല്ല പോലെ അടിച്ച് കേറ്റിയിട്ടുണ്ട്

അമർ: എപ്പോ

സൂര്യ : അതെ അന്ന് അവനെ കൊച്ചിയിൽ വച്ച് കിട്ടി അവൻ ഞങ്ങളോട് തന്നെ വന്നിട്ട് വീഡിയോ കാണിച്ച് തന്നു…

അമർ: വീഡിയോ … എന്ത്….വീഡിയോ

സൂര്യ : അളിയാ അത് അവൻ അങ്ങനെ ഒന്നും ചെയ്തില്ല ഇവനെ ജസ്റ്റ് ചവിട്ടുന്ന പോലെ എന്തോ ഒരു ചെറിയ ക്ലിപ്പ്….

അമർ: എന്ത് …. നീ കൈ വിട് ഇന്ന് അവൻ്റെ കൈയ്യും കാലും തള്ളി ഓടിച്ചിട്ട് തന്നെ ….ബാക്കി മാറ്…. 😡

അച്ചു : നീ അടങ്ങിയ ഇരിക്ക് മൈരെ അത് തന്നെ ഇവര് അവനെ കേറി തല്ലി ഒതുക്കി പറഞ്ഞില്ലേ…. ഇനി കച്ചറ വേണ്ട….

അമർ: പ്പ… അങ്ങനെ അവര് തല്ലണ്ട ഞാൻ ചെയ്തോളാം…

ഞാൻ : ടാ അടങ്ങിയിരി… മൈരെ….

അമർ: നീ പോടാ എനിക്ക് പറ്റില്ല നീ വിട് അവൻ എത്ര വലിയ അണ്ടി ആണ് എന്ന് എനിക്ക് അറിയണം…. ഇവിടെ എവിടെ എങ്കിലും ലോക്കലിൽ തന്നെ കാണും അവൻ….

ഞാൻ ; : നീ ഇപ്പൊ മിണ്ടാതെ ഇരിക്ക് നല്ല ഒരു ദിവസം ഇതിൻ്റെ പേരിൽ കളയല്ലേ…നീ വാ ചക്കരെ…

അമർ: എനിക്ക് പറ്റില്ല…

ഞാൻ : നീ വാ… അല്ലെങ്കിൽ എന്നോട് മിണ്ടാൻ വരണ്ട…

അമർ: ശെരി വാ ഇല്ല ഞാൻ ആയിട്ട് ഇനി ഒന്നും ചെയ്യില്ല വാ…ഞാൻ ഇത്തിരി വെള്ളം കുടിച്ചിട്ട് വരാം….

ഞാൻ : ടാ റെമോ … അവനെ നോക്കിക്കോ… മിസ്സ് ആവണ്ട…

നന്ദൻ : അതെ ഇപ്പൊ നമ്മളെ ഓഫ് ആക്കാൻ ആണ് അവൻ ഒഴിഞ്ഞ് പോയത്…

റെമോ : ഞാൻ നോക്കിക്കോളാം…

ശെരി…. ദീപു : ഞാൻ നോക്കിക്കോളാം

നന്ദൻ : ഇവൻ എങ്ങനെ ഇവിടെ…

ഞാൻ : ഇവൻ ആണ് എൻ്റെ ചെക്കൻ….

സൂര്യ : നിൻ്റെ ചെക്കനോ…

ഞാൻ : അതൊക്കെ ഉണ്ട് അല്ലെ അളിയാ….

ദീപു : അങ്ങോട്ട് പറഞ്ഞ് കൊടുക്ക് ഈ മൈരന്മാർ കേക്കട്ടെ…

റെമോ : എന്താ കാര്യം…

അമർ: അതൊക്കെ പിന്നെ പറയാം നിങ്ങള് വാ…

പെട്ടെന്ന് വേറെ ഒരു കാർ അങ്ങോട്ട് വന്നു…

ദീപു ; സൂസി… ഇവൾ എന്താ ഇവിടെ ..

ഞാൻ : നിനക്ക് അറിയോ ഇവളെ…

ദീപു : എൻ്റെ വീടിൻ്റെ അടുത്ത് ആണ് ഇവളുടെ വീട് അതായത് മൂന് വീട് മാറി… പെഴ പറഞ്ഞാ ഇവൾ ആണ്….

നന്ദൻ : നല്ല മതിപ്പാണല്ലോ അളിയാ

ഞാൻ : സൂസി മാസ് 😭.. ഞങൾ എല്ലാരും ആയി ഒരു ചെറിയ ബന്ധം സേച്ചിക്കുണ്ട്….

ദീപു : എന്ത് .

ഞാൻ : അടിച്ച ബന്ധം അല്ലേ

സൂര്യ : അതെ 🤣

ഞാൻ : ഹേയ് ചക്കരെ വാ…

സൂര്യ : 😏😑…ടാ ദീപു വാ…

സൂസി : ഇന്ദ്ര …🫂

ഞാൻ : വാ വാ …ഇത് ആരാ….

സൂര്യ : 🙄

സൂസി: ഇത് അർജുൻ എൻ്റെ കട്ട ചങ്ക്….

ഞാൻ : അപ്പോ ഞാൻ ആരാടി….

സൂസി : നീ എൻ്റെ കള്ളൻ…😄

നന്ദൻ : ഡേയ് ഇവള് പ്രസവിക്കോ ഇപ്പൊ…

അമർ : മിണ്ടാതെ ഇരി…🤣

നന്ദൻ : കഴപ്പ് കണ്ടോ കൈ നോക്ക് അവൾടെ

അമർ: അതെ അമ്മു കാണണ്ട

നന്ദൻ : കണ്ടു…ദേ അങ്ങോട്ട് നോക്ക്…

അമ്മു : 😣😖😡

ശ്രീ : ഡീ ഇവള് വെറും വെടക്ക് ആണ്…

അമ്മു : അറിയാം സൂസൻ സക്കറിയ… അച്ഛയുടെയും ഇന്ദ്രൻ്റെ പപ്പയുടെയും ഫ്രണ്ട് ആണ്…. ഇവളെ അച്ഛൻ….

ഞാൻ : ഹായ് അർജുൻ… ഇന്ദ്രൻ ഇന്ദ്രജിത്ത്….

അർജുൻ : ആയ്ക്കോട്ടെ….😏

സൂസി : അല്ല ഞാൻ ഉള്ളിലേക്ക് വന്ന കുഴപ്പം ഉണ്ടോ…

ഞാൻ : എന്ത് കുഴപ്പം അല്ലേ നന്ദ…

നന്ദൻ : ഹെ ഹാ അതെ …

അച്ചു. : സൂസൻ അല്ലേ നീ ..

സൂസി : അതെ

ഞാൻ : എടി അച്ചു…ആണ്…

സൂസി : ടാ… അച്ചു…

അച്ചു : സുഖം അല്ലെ…

. . ശ്രീ : ഡീ ഇവനും അറിയോ ഇവളെ…

അമ്മു : അറിയോ എന്നോ പണ്ട് ഇവൻ വളക്കാൻ നോക്കി നടന്നില്ല…

ശ്രീ : ആണോ…

അമ്മു : എടി സൂര്യ ..അച്ചു ഇന്ദ്രൻ മൂന്നും ആണ് ടെന്നിസ് കളിക്കാൻ പോവാറ്.. ഇന്ദ്രനും സൂര്യയും കളിക്കും ഇവൻ അച്ചു ഇവളെ വളക്കും…

ശ്രീ : എന്നിട്ട് വളഞ്ഞോ

#അമ്മു : എവിടെ നടന്ന് നടന്ന് അവൻ വളഞ്ഞു 🤣

ശ്രീ : 😂

.. ഞാൻ : സൂര്യ സൂര്യ…

സൂര്യ : ദേ വന്നു… എന്താ ടാ……

ഞാൻ : ദേ നോക്ക് ആരാ വന്നിരിക്കുന്നത് എന്ന്….

സൂര്യ : 😏

ഞാൻ : നീ ഇവള് വന്നത് കണ്ടില്ലേ…

സൂര്യ : കണ്ടു…

ഞാൻ : എടാ നമ്മടെ സൂസി സൂസൻ

സൂര്യ ; അയ്ന്

ഞാൻ : പോ മൈരെ… നീ ഇരിക്ക് മുത്തെ… അച്ചു ഇവളെ ഒന്ന് നോക്ക് ഞാൻ ഇപ്പൊ വരാം…

നീ ഇങ്ങ് വന്നെ…

സൂര്യ ; എന്താ

ഞാൻ : ഒന്ന് ചിരി …

സൂര്യ : നിന്നോട് ഞാൻ പറഞ്ഞത് അല്ലേ അവളെ ഒന്നും ഇങ്ങോട്ട് വിളിക്കല്ലെ എന്ന്…

ഞാൻ : അതിനെന്താ വരട്ടേ

സൂര്യ : മൈരെ

ഞാൻ : തല്ലാതെ…

അമ്മു : കൊടുക്ക് കുനിച്ച് നിർത്തി കൊടുക്ക്…മുതുകത്ത് തന്നെ…

ശ്രീ : എന്തിനാ ടാ അവളെ ഇങ്ങോട്ട് വിളിച്ചത്… ശല്യം സഹിക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു കൊച്ചിയിൽ തന്നെ… ശോ…

ഞാൻ : അത് സാരം ഇല്ല സഹിക്ക് മക്കൾ കേട്ടോ ഞാൻ അങ്ങോട്ട് പോട്ടെ സൂസി… ചക്കരെ…

. .അമ്മു : ചൂച്ചി സക്കരെ 🙄 😖 അയ്യ….

സൂര്യ : എന്തോ നടക്കുന്നുണ്ട് …നീ അത് വിട്…

ജാനു : ഹായ് ഗായ്സ്സ്…

സൂര്യ : ഹായ് ജാനകി അല്ലേ…

ജാനു : അതെ ഇയാള് സൂര്യ അല്ലേ … ആറാമൻ…

സൂര്യ : അതെ ആറാമൻ…ഇത് എൻ്റെ ഗേൾ ഫ്രണ്ട് സ

ജാനു : അറിയാം മായയുടെ ബർത്ത് ഡേ ക്ക് കണ്ടപ്പോ പരിചയ പെട്ടു…

സൂര്യ : 👀….

ജാനു : അതെ വാഷ് റൂം എവിടെ ആണ് …

അമ്മു : ഞാൻ കാണിച്ച് തരാം വാ ടാ…

സൂര്യ : ഡീ നീ അപ്പോ മായയുടെ ബർത്ത്ഡേ ക്ക് പോയിട്ട് ആണ് എന്നോട് അടിച്ച് പൊളിക്കാൻ പോയതാ എന്ന് പറഞ്ഞത് അല്ലേ….

ശ്രീ : സോറി …. . .ഞാൻ നാല് കെട്ടിൻ്റെ അടുത്ത് ഉള്ള തിട്ടിൽ തൂണിൽ ചാരി ഇരുന്നു….

സൂസി രണ്ട് വശത്തും കാളിട്ട എന്നെ നോക്കി ഇരുന്നു… അച്ചു എൻ്റെ അടുത്ത് ചെയർ ഇട്ട് ഇരിക്കുന്നു….

അർജുൻ ദീപുവും ആയി സംസാരിച്ച് ഇരിക്കുന്നു…

അച്ചു : പറ ഡീ നിൻ്റെ വിശേഷം…

സൂസി : എന്ത് വിശേഷം…. എല്ലാം ഇവന് അല്ലേ..

ഞാൻ : നമ്മക്ക് എന്ത് വിശേഷം…

സൂസി:കല്യാണം നിനക്ക് ഇഷ്ട്ടപ്പെട്ട ആള് പിന്നെ അടിച്ച് പിരിഞ്ഞ് പോയ ഫ്രണ്ട്സ്സ് തിരിച്ച് വന്നു…

ഞാൻ : : അടിച്ച് പിരിഞ്ഞ് പോയതല്ല സൂസി… ഞങ്ങളിൽ ഒരുത്തനെ തൊട്ട ഒരു പിമ്പിനെ ജീവൻ മാത്രം ബാക്കിൽ വച്ച് കൈയ്യും കാലും എന്തിന് തല വരെ അടിച്ച് പൊട്ടിച്ച് ജീവച്ചവം ആക്കി കിടത്തിയതിന് ടിസി കിട്ടി പഠിക്കാൻ വേണ്ടി പുറത്ത് പോയത് അത്ര മാത്രം…

നന്ദൻ : നീ അറിയുമായിരിക്കും സൂസൻ മറ്റെ ഹരി ഇല്ലെ പിടിയൻ ഹരി അവൻ തന്നെ…

സൂസി : അറിയാം തോന്നുന്നു…

സൂര്യ : ഹേ നിന്നെ ഞാൻ കഴിഞ്ഞ ആഴ്ച അവൻ്റെ കൂടെ കണ്ടല്ലോ….

സൂസി : അ ശെരി ആണ്…ഹരി അല്ലേ….

ഞാൻ : അവനും ആയി നിനക്ക് എന്താ ഇടപാട്…

സൂസി : ഒന്നുമില്ല ടാ ഞങൾ ഫ്രണ്ട്സ്സ് ആണ് ഹായ് ബായ് അത്ര തന്നെ…

നന്ദൻ : കള്ളം കള്ളം …ഇവൾക്ക് അവനെ നല്ല പരിചയം ഉണ്ട് …

ഞാൻ : നിനക്ക് അവനും ഞങ്ങളും ആയിട്ട് ഉള്ള പ്രശ്നം അറിയാമോ അറിയില്ലേ…

സൂസി : അറിയാം…

ഞാൻ : ഓ അപ്പോ ഞങളെ കാൾ അവൻ ആണ് വലുത് … ശെരി…ആയ്ക്കൊട്ടെ…

ഞാൻ എണീറ്റ് അവിടെ നിന്നും വന്നു….

സൂസി : അയ്യോ അങ്ങനെ അല്ലേ നോ പോവല്ലേ…

ഞാൻ : സൂസൻ നിനക്ക് ആരോട് വേണേലും കമ്പനി അടിക്കാം…പക്ഷേ ഞങ്ങളും ആയി സെറ്റ് ആവത ഒരുത്തൻ ആണ് അതും അവൻ എന്താ ചെയ്തത് എന്നും അറിഞ്ഞിട്ട് നീ അവൻ്റെ കൂടെ നടക്കുന്നത് അംഗീകരിക്കാൻ പറ്റില്ല… സോറി….

സൂസി: സോറി ഇന്ദ്ര….

ഞാൻ : ഇല്ല വേണ്ട അമ്മു വാ നമ്മക്ക് ഇറങ്ങാം… വാ…

സൂര്യ ,: നീ എന്തിനാ പോവുന്നത് ഇവള് പോട്ടെ….

സൂസി : ഇന്ദ്ര സോറി ഡാ നിനക്ക് ഇഷ്ട്ടം അല്ലെങ്കിൽ ഞാൻ അവൻ്റെ കൂടെ കമ്പനി അടിക്കില്ല സോറി….😭😭🫂

ഞാൻ : എൻ്റെ ഇഷ്ട്ടം ഒന്നും നീ നോക്കണ്ട… ഞാൻ ഒന്ന് പറയൂ അവൻ നിനക്ക് നല്ലതിനല്ല ..

സൂസി : ഇല്ല ഇല്ല ഓക്കേ ഞാൻ ഇനി സംസാരിക്കില്ല ഒരു ചെറിയ വർക്ക് ഉണ്ട് അത് കഴിഞ്ഞ ഞാൻ നിർത്തിക്കോളാം… എനിക്ക് നിങൾ ആണ് മുഖ്യം …. 🫂….

അമ്മു : ഈ നായിൻ്റെ മോൾ ഇത് എങ്ങോട്ടാ ഈ വലിഞ്ഞ് കേറുന്നുന്നത്… അവൻ തെങ്ങോന്നും അല്ല….😖

ശ്രീ : മുതലെടുപ്പ് ആണ് സാർ….

ഞാൻ : ശെരി…😊

സൂസി : ഇപ്പൊ ഒക്കെ ആയില്ലേ ഐ പ്രോമിസ്സ്….

ഞാൻ : നീ ഇരിക്ക്…

സൂസി : അതെ ഞാൻ പറഞ്ഞ കാര്യം…

ഞാൻ : എന്താ…

സൂസി : സൂര്യയെ സെറ്റ് ആക്കി തരുന്ന കാര്യം….

ഞാൻ : നിക്ക് രണ്ടെണ്ണം അടിക്കട്ടേ അവൻ ….

അച്ചു പോയി റംകുപ്പിയും ഗ്ലാസ്സും കൊണ്ട് വന്ന് എല്ലാരും അടി തുടങ്ങി .. ഞാനും അമ്മുവും മാത്രം സോഫയിൽ കേറി ഇരുന്നു….

അർജുൻ പതിയെ എൻ്റെ അടുത്ത് വന്നിരുന്നു….

അർജുൻ : ഹായ് ബ്രോ

ഞാൻ : ബ്രോ അടിക്കുന്നില്ലെ

അർജുൻ : ഇല്ല ഞാൻ അടിക്കില്ലാ..

ഞാൻ : മതി മതി … പിന്നെ എന്താ വളഞ്ഞൊ…

അർജുൻ : എവിടുന്ന്…

ഞാൻ : നിനക്ക്.വല്ല പണിക്കും പൊക്കൂടെ മൈരെ…

അർജുൻ : ഡീപ്പ് ലവ് ആയിപോയില്ലെ അളിയാ…

ഞാൻ : ശെരി ശെരി നോക്കാം…ടാ ദീപു ചെക്കനെ ഒന്ന് നോക്ക്….

ദീപു അവനെ വിളിച്ച് അങ്ങോട്ട് പോയി…

ഞാൻ മുറിയിൽ പോയി ജനലിൽ കൂടെ പൊറത്തേക്ക് നോക്കി നിന്നു… മൈര് വെള്ളം അടിക്കാനും പറ്റില്ല കോപ്പ് ഇനി എന്ത് ഉണ്ടാക്കാൻ ആണ് ഇവിടെ നിന്നിട്ട്…ചെ..😖😣

ഹലോ സാർ

ഞാൻ തിരിഞ്ഞ്. നോക്കി

ശ്രീ : എന്താ ഇവിടെ…

ഞാൻ : ചുമ്മാ അവിടെ അടി അല്ലേ അതാ ഞാൻ…

ശ്രീ : കൊള്ളാം… വെഷമം ഉണ്ടോ

ഞാൻ : പിന്നെ…. ഇല്ലാതെ… നീ അടിച്ചോ….

ശ്രീ : ചെറുത് ഒരെണ്ണം നന്ദൻ കൊണ്ട് തന്നു

ഞാൻ : അവിടെ ഒരേ കമത്തൽ ആയിരുന്നു അല്ലേ…

ശ്രീ : ഉം… അതൊക്കെ ഒരു കാലം ഇന്നലെ കഴിഞ്ഞ പോലെ ഉണ്ട്

ഞാൻ : ഹലോ ഇന്നലെ ആണ് കഴിഞ്ഞത്…

ശ്രീ : ശെരി ആണ്

ഞാൻ : നീ ലോസ്റ്റ് ആണോ…

ശ്രീ : അല്ല ഞാൻ ഓക്കേ ആണ്…

ഞാൻ : കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ

ശ്രീ : ഇല്ല. … അതെ നീ ഒരു കിടിലം സാനം മിക്സ് ചെയ്യും എന്ന് എനിക്ക് അറിയാം

അതിന്

ശ്രീ : ഒരെണ്ണം

പൊയ്ക്കേ നീ….നീ സൂര്യയുടെ മിക്സ് കഴിച്ചിട്ടില്ലേ അതിൻ്റെ പത്തിരട്ടി സ്ട്രോങ്ങ് ആണ് സാധനം…. ഞാനും സൂര്യയും അമറും മാത്രം ആണ് അത് അടിക്കാറ്…

ശ്രീ : അങ്ങനെ പറയല്ലേ പ്ളീസ്

നന്ദൻ : എന്താ ഇവിടെ

ഞാൻ : ഓൾക്ക് എവർ ഗ്രീൻ വേണം പോലും…

നന്ദൻ : എന്തിന് അടിച്ച് ചാവാനോ….

ഞാൻ : ഒന്നാമത് സാധനം സ്റ്റോക് ഇല്ല കിട്ടുമ്പോ നോക്കാം…

അമ്മു : എന്താ ഇവിടെ ..

ഞാൻ : ഡീ ഇവള് അടിച്ച് ഓഫ് ആണ്…

അമ്മു : ഈ പെണ്ണ് കണ്ട തെണ്ടികൾ കാരണം എൻ്റെ ചേച്ചി നശിച്ച് പോയി….

അയ്യോ പഞ്ച പാവം… സൂര്യ അങ്ങോട്ട് വന്നു…

ശ്രീ : എന്തോന്ന് മനുഷ്യനെ സ്വസത്തം ആയി സംസാരിക്കാൻ വിടില്ലെ നിങ്ങള്….

ഞാൻ : പോ പോ എല്ലാം പോ അവള് എന്താ വച്ചാ പറയട്ടെ …

നന്ദൻ : നിനക്ക് നമ്മളെ വേണ്ട അല്ലേ ഡീ…

ശ്രീ : നീ പോടാ നിന്നെ ആർക്കും വേണ്ട….

അമ്മു എൻ്റെ എടുത്ത് വന്നു തോളിൽ ചാരി നിന്നു…

ശ്രീ : അതെ നിൻ്റെ കൂട്ടുകാർക്ക് നിന്നെ ഒരുപാട് ഇഷ്ട്ടം ആണ് … നിങ്ങള് എല്ലാരും കൂടെ ചേർന്ന് എൻ്റെയും അവൻ്റെയും കല്യാണം നടത്തി തരണം…

ഞാൻ : പിന്നെന്താ നടത്താം…

അമ്മു : പിന്നല്ല…

ശ്രീ : താങ്ക്സ് അവൾ എന്നെയും അമ്മുവിനെയും അവൾ ഒരുമിച്ച് കെട്ടിപ്പിടിച്ചു…. . . അമർ അത് വഴി പുറകിലേക്ക് പോവുന്നത് ഞാൻ കണ്ടു

അമർ : ഹലോ വിഷ്ണു ചേട്ടാ ഞാൻ ഒരുത്തൻ്റെ ഫോട്ടോ നിങ്ങൾക്ക് ഇൻസ്റ്റാഗ്രാമിൽ അയച്ചിട്ടുണ്ട് നിങൾ അവനെ ഒന്ന് കൺ

ഞാൻ : ഹലോ വിഷ്ണു ഏട്ടാ ഒന്നും ഇല്ല ഞാൻ പിന്നെ വിളിക്കാം….

ഞാൻ അവൻ്റെ കുത്തിന് കേറി പിടിച്ചു…

അമർ : എന്നെ വിടാൻ മൈരെ….

ഞാൻ : ചേട്ടൻ ആണ് നോക്കില്ല ഊമ്പാ പല്ലടിച്ച് താഴെ ഇടും …

സൂര്യ : എന്ത്

ഞാൻ : ആ റെമോ മൈരൻ എവിടെ….ഇവൻ മറ്റവനെ പിടിക്കാൻ ആൾക്കാരെ കൂട്ടുന്നു കഴുത….

അമർ : നീ വിട് എനിക്ക് അത് മനസ്സിൽ നിന്ന് വിടാൻ പറ്റില്ല ….

സൂര്യ : അളിയാ നീ അത് വിട് നീ അവനെ തല്ലും അവന്മാർ തിരിച്ച് വരും നമ്മൾ തിരിച്ച് അങ്ങോട്ട് പോവും… എന്തിന് വെറുതെ….

ഞാൻ : പറഞ്ഞ് കൊടുക്ക് … ടാ എനിക്ക് ഇപ്പൊ അമ്മു ഉണ്ട് ഇവന് ശ്രീ ഉണ്ട് നിനക്ക് മഹയും നമ്മൾക്ക് ഹാപ്പി ആയി ജീവിച്ചാൽ പോരെ …പോയത് പോട്ടെ… പിന്നെ തല്ല് കൊടുക്കാൻ മാത്രം ഉള്ളത് അല്ല ഇടക്ക് അത് കിട്ടുക കൂടെ ചെയ്യും…

സൂര്യ : നീ കേക്ക് അത് വിട്…

അമർ : ശെരി… പക്ഷേ എൻ്റെ കൈയ്യിൽ വന്ന് കേറിയാ അവൻ തീരും

ഞാൻ : ശെരി അപ്പോ അല്ലേ ….

സൂസി : എന്താ ഇവിടെ….

ഞാൻ : നത്തിങ്ങ് ടാ എന്ത് അടിച്ചോ നീ ..

സൂസി : രണ്ട് പെഗ്ഗ്….

സൂര്യ അവിടെ നിന്നും പോവാൻ ഒരുങ്ങി….

സൂസി : വാ ഇന്ദ്ര എനിക്ക് സംസാരിക്കാൻ ഉണ്ട്…

വാ ഇരിക്ക് … . അവൾ എന്നെ ചേർന്ന് എൻ്റെ തോളിൽ തല വച്ച് ഇരുന്നു….

സൂസി : ഇന്ദ്ര

പറ ചക്കരെ

ഐ മിസ്സ് അവർ ഓൾഡ് ഡേയ്സ്സ്…

എന്ത്

നീ ഞാൻ ടെന്നിസ് കോർട്ട് നിൻ്റെ ഡിയോയുടെ ബാക്കിൽ ഉള്ള കറക്കം….

ആണോ

യെസ് ബെസ്റ്റ് ഡേയ്സ് ഓഫ് മൈ ലൈഫ്….

ഞാൻ : അതൊക്കെ എന്ത് സൂസി നീ നാളെ ഒരു കല്യാണം ഒക്കെ കഴിച്ച് അവൻ്റെ കൂടെ പോണം…. അപ്പോ അതിലും ഫീൽ ആയിരിക്കും…

നന്ദൻ : ടാ ഇങ്ങോട്ട് വാ

ഒരു മിനിറ്റ് …. സൂസി വാ…അങ്ങോട്ട് പോയി

ഞാൻ : ഇതെന്താ കേക്ക് ഒക്കെ …

സൂര്യ : നിൻ്റെ കല്യാണം കഴിഞ്ഞത് അല്ലേ….അപ്പോ ഒരു കേക്ക് മുറി നടത്താം …

സൂര്യ : ഡീ ഉണ്ടേ വാ …

ഞാനും അമ്മുവും കൂടെ ചേർന്ന് കേക്ക് മുറിച്ചു ആദ്യം പരസ്പ്പരം കൊടുത്തു….

ഞാൻ : ഒരു പീസ് കട്ട് ചെയ്തു….

ഞാൻ : മാറ് മാറ്… നന്ദനേ തളളി മാറ്റി ഞാൻ അറ്റത്ത് നിക്കുന്ന സൂടിയുടെ അടുത്തേക്ക് പോയി

സൂസി എന്നെ ഒന്ന് അൽബുതപ്പെട്ട് നോക്കി…

ഞാൻ : ഇന്നാ

സൂസി : എനിക്കോ…

ഞാൻ : നീ തിരിച്ച് വന്ന ദിവസം അല്ലേ ഐ അം ഹാപ്പി ഇവിടെ ആരെക്കാളും നീ ആണ് എൻ്റെ ഗസ്റ്റ് ഇന്ന്… ഹാവ് ഇറ്റ്….

സൂസി : 🥺🥺😭

ഞാൻ : കഴിക്ക് മുത്തെ….

സൂസി ഒരു ബൈറ്റ് എടുത്തിട്ട് അത് വാങ്ങി എനിക്ക് തന്നു…

അവിടെ ഉള്ള എല്ലാരും ഇത് നോക്കി നിന്നു ചിലർക്ക് കുഴപ്പം ഇല്ല എന്നാ മറ്റ് ചിലർക്ക് അത് അത്ര രസിച്ചില്ല ….

കേക്ക് കൊടുക്കൽ ഒക്കെ കഴിഞ്ഞ് ഞാൻ ഒരു സൈഡ് ആയി…nammu എന്നെ വലിച്ച് മൂലക്ക് കൊണ്ട് പോയി

അമ്മു : ഒരുപാട് അങ് ഒട്ടുക ഒന്നും വേണ്ട കേട്ടല്ലോ… നിൻ്റെ ചാട്ടം എങ്ങോട്ടാ എന്നൊക്കെ എനിക്ക് മനസ്സിലായി… കേട്ടോ… ടാ .. കള്ള കണ്ണാ….

ഞാൻ : ആവശ്യത്തിന് തേൻ ഇവിടെ കിട്ടുമ്പോ ഞാൻ എന്തിനാ വെളിയിൽ പോവണ്ടത്

അമ്മു : അയ്യോ തമാശ…

ഞാൻ : അല്ല ഇത് മൊത്തം തേൻ അല്ലേ…. ഞാൻ അവളുടെ അടിവയറിൽ അമർത്തി കൊണ്ട് പറഞ്ഞു….

അമ്മു : ഇങ്ങനെ പിടിക്കല്ലെ ഇന്ദ്ര എനിക്ക് രാത്രി വരെ പിടിച്ച് നിക്കാൻ പറ്റില്ല ടാ….

സൂസൻ എനിക്ക് വരാമോ

ഞാൻ വാ ഡീ എന്ത് ഫോർമാലിറ്റി

സൂസൻ എൻ്റെ അടുത്ത് വന്നിരുന്നു….

ഞാൻ : സൂസി

എന്തോ

ഞാൻ : എൻ്റെ ബെസ്റ്റ് ഫ്രണ്ട്സ്സ് ആരൊക്കെ ആണ് അറിയോ…

സൂസി : ഒന്ന് ഇവളും പിന്നെ നന്ദൻ…

ഞാൻ : ഇവള് എൻ്റെ ചക്കര ഫ്രണ്ട് തന്നെ ഉമ്മ ഞാൻ അമ്മുവിൻ്റെ കവിളിൽ ഉമ്മ വച്ചു….നീ ആണ് എൻ്റെ ബെസ്റ്റ് ഫ്രണ്ട് എന്നെ കറക്റ്റ് ആയി ഇവളെ കാലും അറിയുന്നത് നിനക്ക് തന്നെ ആണ്….

സൂസി : 🥲

ഞാൻ : ശെരി നീ എന്നും എൻ്റെ കൂടെ ഉണ്ടാവണം ഞാൻ അവളുടെ കൈ പിടിച്ച് പറഞ്ഞു …

സൂസി : എന്താ ടാ ഇത് ….

ഞാൻ : അതെ സൂര്യ എവിടെ ഉണ്ടോ എന്തോ …

സൂസി : ഞാൻ പോയി നോക്കിയിട്ട് വരാം….

ഞാൻ വിരൽ എണ്ണി ഇരുന്നു കൃത്യം 16 ആയതും സൂസിയൂടെ അലർച്ച ..

സൂസി : സൂര്യ…..😡😡

എല്ലാരും അങ്ങോട്ട് ഓടി നന്ദൻ ഓടുന്നതിൻ്റെ ഇടയിൽ എന്നെ കണ്ടതും നിന്നു….

ഞാൻ : അവനെ നോക്കി പുഞ്ചിരിച്ചു….

നന്ദൻ : ഫക്ക് യു ബിച്ച്….

ഞാൻ : പതിയെ സ്ലോ മോഷനിൽ എണീറ്റ് അങ്ങോട്ട് പോയി…

എന്താ എന്താ…

സൂസി : ടാ ഇവൻ ഇവളെ അവിടെ നിന്ന സൂര്യയ നോക്കി അവൾ പറഞ്ഞു…

സൂര്യ: ഞാൻ ഇവളെ കിസ്സ് ചെയ്താ നിനക്ക് എന്താ ഡീ….

സൂസി : ഇവളെ ഞാൻ കൊല്ലും…

സൂര്യ : അവളെ പിടിച്ച് ഉന്തി തല്ലാൻ കൈ ഓങ്ങി….

ഞാൻ അവനെ തള്ളി ബെഡ്ഡിൽ ഇട്ട് ഒച്ച ഉണ്ടാക്കി….

ഞാൻ : ടാ അവളെ തൊട്ടാ …

സൂര്യ : നീ എന്തിനാ ഈ വെടിക്ക് വേണ്ടി എന്നോട് ഷൗട്ട് ചെയ്യുന്നത്….

ഞാൻ : എന്താ ടാ നീ പറഞ്ഞത് … ഹേ നിന്നെ ഇഷ്ട്ടം ഉള്ളത് കൊണ്ട് അല്ലേ അവള് ചൂടായത്

സൂര്യ : എനിക്ക് ഈ ശവത്തേ വേണ്ട എന്തിനാ ഈ മണം കെട്ട് ഇങ്ങനെ വരുന്നത്…. ശേ….

ഞാൻ : ഡീ സൂസൻ ഇങ്ങോട്ട് വാ ഡീ… നിനക്ക് നാണം ഉണ്ടോ

സൂസി : ഇന്ദ്ര

പറ നിനക്ക് നാണം ഉണ്ടോ അങ്ങനെ ഉണ്ടെങ്കിൽ ഈ മനസാക്ഷി ഇല്ലാത്ത നാറിയുടെ പിന്നാലെ ഇനി നടക്കരുത് .. ഇവനൊക്കെ പൊറകെ നടക്കുന്നതിൻ്റെ അഹങ്കാരം ആണ്….

സൂസി : ശെരി ആണ് .. അവൾ സൂര്യയുടെ അടുത്തേക്ക് പോയി….നിനക്ക് എന്നെ ഇങ്ങനെ ഹർട്ട് ചെയ്യുമ്പോ എന്ത് സുഖം ആണ് കിട്ടുന്നത് സൂര്യ

ഞാൻ : (ടാ വാഴ്‌ നിനക്ക് നിൻ്റെ കൂട്ടുകാരിയെ ഒരുത്തൻ പച്ചക്ക് പറഞ്ഞിട്ട് ദേഷ്യം ഒന്നും ഇല്ലെ )ഞാൻ അർജുൻ്റെ ചെവിൽ പറഞ്ഞു….

അർജുൻ : ടാ നീ എന്താ ടാ വിളിച്ച് വരുത്തി ഇൻസൾട് ചെയ്യുന്നോ…ടാ സൂര്യ നീ നോക്കിക്കോ നീ ഇതിന് കണക്ക് പറയേണ്ടി വരും….

സൂസി : അർജ്ജു വേണ്ട വാ നമ്മക്ക് ഇറങ്ങാം….

ഞാൻ : സൂസി ടാ ഐ ആം സോ സോ സോറി ഞാൻ ആണ് നിന്നെ ഇങ്ങോട്ട് വിളിച്ച് വരുത്തി ഇൻസൾട് ചെയ്തത് സോറി ഡാ ഞാൻ അവളുടെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു….

സൂസി : സാരം ഇല്ല ടാ നീ എങ്കിലും എനിക്ക് വേണ്ടി പറയാൻ ഉണ്ടല്ലൊ അത് തന്നെ മതി… ഞാൻ പോട്ടെ

ഞാൻ : സൂക്ഷിച്ച് പോ… അർജ്ജുൻ ബ്രോ സോറി ബ്രോ…

അർജ്ജുൻ: കൈ എടുക്ക് 😏😏

ഞാൻ സുസിയുടെ കൂടെ വെളിയിലേക്ക് പോയി…

നന്ദൻ : നീ എങ്ങോട്ട് ആണ് …

ഞാൻ : മിണ്ടരുത് മാറി നിക്ക് അങ്ങോട്ട്….നീ ഒക്കെ കൊച്ചിയിൽ പോയി നല്ല മര്യാദ ഒക്കെ പഠിച്ചിട്ട് വന്നല്ലോ എടാ ആ നാറി ഇങ്ങനെ ചെയ്തല്ലോ നീ ഒക്കെ ഒരു അക്ഷരം പറഞ്ഞോ….

സൂസി : പോട്ടെ ഞാൻ പോവാ… ഇറ്റ്സ് ഓക്കേ… സത്യത്തിൽ ഞാൻ ഹാപ്പി ആണ്… ഐ ഗോട്ട് മൈ ഇന്ദ്രൻ ബാക്ക്… 🫂 🫂…

ഞാൻ : സൂക്ഷിച്ച് പോ….

സൂസി : ബൈ ടാ…

ഞാൻ : 😡😑😑🙂😊☺️😅🤣

സൂര്യ : 🤣🤣🤣

നന്ദൻ : 😂😂😂

അച്ചു : ടാ പെർഫോർമൻസ് ആയിരുന്നോ

നന്ദൻ : പിന്നെ എന്ത് വിചാരിചു

ഞാൻ : മണ്ടൻ വാ…..ടാ നീ ഇനിയും വളരാൻ ഉണ്ട് പോരാ അച്ചു നീ വളരെ മോശം…

അച്ചു : നാല് കൊല്ലം ഇവിടെ ഇല്ലല്ലോ അളിയാ അതാ ഞാൻ നന്നായിക്കോളാ… 😅

അമ്മു : എന്താ ഇവിടെ നടക്കുന്നത്…

ഞാൻ : ഒന്നുമില്ല ഒരു ബഗ്ഗ് ഡിസ്ട്രോയ് ചെയ്തതാ….

ശ്രീ : ഞാൻ വിചാരിച്ചു രണ്ടും അടിച്ച് പിരിഞ്ഞെന്ന്….

ഞാൻ : നിങ്ങളുടെ കിസ്മുസ്സ് പോലും ഇതിൻ്റെ ഭാഗം ആണ്….

ശ്രീ : 😳😲

അമറും ദീപുവും കൂടെ അങ്ങോട്ട് വന്നു…

അമർ : സൂസി പോയി

ഞാൻ : പറഞ്ഞ് അയച്ചു….

ദീപു : ഇന്നാ ഫൂഡ് റെഡി വാ കഴിക്കാം….

ഞങ്ങള് എല്ലാരും നിലത്ത് ഒരുമിച്ച് ഇരുന്ന് ഫൂഡ് കഴിച്ച്.കൊതിയും നുണയും പറയാൻ ഇരുന്നു…

⏩ 10:15

ഞാൻ : ഹേയ് മിണ്ടല്ലെ ഞാൻ ഒരു കോൾ ചെയ്യാൻ പോവാ…

ഹലോ…. സൂസി ഉറങ്ങിയോ ടാ….വിഷമിക്കണ്ട കേട്ടോ ഞങൾ ഒക്കെ ഇല്ലെ…. അച്ചു ഇവിടെ ഒരേ കരച്ചിൽ ഇതൊക്കെ കേട്ടിട്ട്… അതെ….ശെരി നീ റസ്റ്റ് എടുത്തോ ബൈ ബൈ… ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ്…

നന്ദൻ : ഉലകനായകാ മതി…

ഞാൻ : 😝😝

റെമോ : അയ്യോ ഇവൻ്റെ അഭിനയം എൻ്റെ പൊന്നോ….

ജാനു : അപ്പോ സത്യത്തിൽ നിങൾ ആ കുട്ടിയെ ചീറ്റ് ചെയ്യുക അല്ലേ…

ഞാൻ : അങ്ങനെ ഒന്നും ഇല്ല ഡോ അവൾക്ക് സന്തോഷം ആവും ഇങ്ങനെ ഒക്കെ പറയുമ്പോ… അതിൽ ആത്മാർഥത ഉണ്ടോ ഇല്ലയോ എന്നതിലും ഉപരി അവള് ഹാപ്പി ആണ് അത്ര തന്നെ…

ജാനു :ആരാ ഇത്…

ഞാൻ : അതൊക്കെ വലിയ കഥ ആണ് അച്ചു പറഞ്ഞ് തരും…ഞാൻ ഇറങ്ങട്ടെ … അപ്പോ നാളെ നിങ്ങള് വീട്ടിലേക്ക് വാ …

റെമോ : നീ എങ്ങോട്ട് പോവുന്നു…

ഞാൻ : എനിക്ക് ഒരു സാധനം വരുന്നുണ്ട് അത് എടുക്കണം പിന്നെ അമ്മയും പപ്പയും വരുന്നുണ്ട് അവരെ അങ്കിളിൻ്റെ വീട്ടിൽ പോയി പിക്ക് ചെയ്യണം…

സൂര്യ : അതൊക്കെ അവര് വരും ടാ നീ പറ നാളെ വരാം എന്ന്…

അമ്മു ; അതെ ഇന്ദ്ര… നീ ഇരിക്ക്…

ജാനു : അതെ ഡോ ഇയാള് ഇരിക്ക് എന്നാ അല്ലേ ഒരു രസം ഉള്ളത്….

ഞാൻ : അയ്യോ വേണ്ട അവര് ഒരുപാട് ടയേർഡ് ആയിട്ട് വരുന്നത് അല്ലേ പാലക്കാട് പോയിട്ട് വരാ… പിന്നെ ഈ സമയത്ത് അവരെ ബുദ്ധിമുട്ടിക്കാൻ പാടില്ലല്ലോ… നാളെ നിങ്ങള് വീട്ടിലോട്ടു വാ ഞാൻ നല്ല മട്ടൻ ബിരിയാണി വച്ച് തരാം…

അമ്മു : ശെരി വാ പോവാം എന്ത് കഷ്ട്ടം ആണ്…

ഞാൻ : ഏയ് നീ ഇവിടെ ഇരുന്നോ…. ഞാൻ പോവാം….നീ ഇവരുടെ കൂടെ ചില്ലഡിച്ചോ കേട്ടോ …

അമ്മു : ഏയ് അതൊന്നും വേണ്ട ….

ശ്രീ : അതെന്താ ഡീ 😌

സൂര്യ : മനസ്സിലായി ഉച്ചക്കത്തിൻ്റെ ബാക്കി….

ഞാൻ : അതെ സൂര്യ കൊച്ചിയി

സൂര്യ : ഏയ് ഏയ്… നോ നോ അളിയാ…

ഞാൻ : നീ ഒക്കെ ഇത്രേ ഉള്ളു… വാഴെ… അപ്പോ ബൈ ബൈ … അടിച്ച് പൊളിക്ക്….

റെമോ : ഒരു സെൽഫീ എടുക്കാം ഇൻസ്റ്റ സ്റ്റോറി ഇടാം…

ഞങ്ങൾ എല്ലാരും കൂടെ നിന്ന് സെൽഫീ എടുത്തു….

അമ്മു എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വച്ചു….

ഞാൻ : അപ്പോ എല്ലാർക്കും ഗുഡ് നൈറ്റ്……

ഞാൻ : അമ്മു ബൈ ബൈ….ബൈ ബൈ പാർട്ണർ

സൂര്യ : ഓക്കെ മുത്തെ….

ഞാൻ : നന്ദ , റെമോ , അച്ചു , ജാനു ദീപു, ഇനി ആരെങ്കിലും ഉണ്ടോ ഹാ അമർ എല്ലാവരോടും ബൈ…

ബൈ ബൈ….

ഞാൻ : ടാ എൻ്റെ കിളിയേ ഉള്ളിൽ കേറ്റി നിർത്ത് മഴ വരുന്നു…

അമർ : അമ്മോ നിർത്താം….

ഞാൻ : ഓ ശെരി ☺️

. ⏩ 10 മിനിറ്റ് . .നന്ദൻ : ശേ അവന് പോണ്ട വല്ല കാര്യവും ഉണ്ടോ…

റെമോ : നിനക്ക് അറിയാലോ പപ്പ അമ്മ അത് കഴിഞ്ഞേ വേറെ എന്തും ഉള്ളൂ…

അമറിൻ്റെ ഫോൺ ബെൽ അടിച്ചു…

അമർ : ഇത് ഏത് നമ്പർ….ഹലോ… ആണോ ഇന്ദ്രൻ….

അമ്മു : എന്താ…

അമർ : നിക്ക് ശെരി ശെരി നമ്പർ അയക്ക് ശെരി…

സൂര്യ ; എന്താ…

അമർ : ഒന്നൂല്ലാ… അവൻ്റെ ഫോൺ ഓഫ് ആയി ഡീസൽ അടിക്കാൻ പൈസ ഇല്ല അപ്പോ അയച്ച് കൊടുക്കാൻ പറഞ്ഞത്….

സൂര്യ : അതാണോ…

⏩ 00;50

സൂര്യ : അങ്ങനെ ആണ് കൂർഗ് പോയിട്ട് രക്ഷപ്പെട്ടത്… ഈ റെമോ പട്ടിൽ വണ്ടിയിൽ കേറിയ അപ്പോ ഉറങ്ങാൻ തുടങ്ങും പാതി രാത്രി ആവുമ്പോ കുറുക്കനെ പോലെ ഒച്ച ഇടാൻ തുടങ്ങും അവൻ്റെ കോപ്പിലെ സ്വപ്നം…

നന്ദൻ : എന്തെടി നിനക്ക് ഒരു ഇതില്ലാത്താത് കെട്ടിയവൻ പോയത് ആണോ…

അമ്മു : ഏയ് ഒന്നുമില്ല…

ശ്രീ : അത് തന്നേ…

അമ്മു : ഏയ് അങ്ങനെ ഒന്നുമില്ല….

അച്ചു : ഓ നൂറായുസ്സ്… ദേ വിളിച്ചു…പറ… അവൻ ഇവിടെ ഉണ്ടല്ലൊ…ശെരി…പറയാം….

അമ്മു : എന്താ ടാ…

അച്ചു : ഒന്നുമില്ല നാളെ അവൻ രാവിലെ ബാംഗ്ലൂർ പോവാ അപ്പോ നിന്നെ വീട്ടിൽ കൊണ്ടാകാം അമറിൻ്റെ അടുത്ത് പറയാൻ..

റെമോ : അടിപൊളി…

അമ്മു : ഈ തെണ്ടി…

. .ഹലോ :

അമ്മു : നാളെ പോവാ…

അതെ എന്തേ

ഞാനും വരട്ടേ…

എന്തിന് ഞാൻ മറ്റെ പേപ്പർ കൊടുക്കാൻ പോവാ…

അമ്മു : ഞാനും വരാം …

ഞാൻ : ഇതൊന്നും വേണ്ട ഞാൻ പോയിട്ട് നാളെ തന്നെ വരും.. ശെരി ഗുഡ് നൈറ്റ്…

⏩ അടുത്ത ദിവസം രാത്രി….

സൂര്യ : ഹലോ…

ഞാൻ : പറ

സൂര്യ : എവിടെ നീ…

ഞാൻ :ഞാൻ എയർപോർട്ടിൽ ഉണ്ട് ഒരു മണിക്കൂർ…

ശെരി…വന്നിട്ട് വിളിക്ക്….

⏩ 00:40

അമ്മു : ഇസ് കടിക്കല്ലെ കണ്ണാ… നോവുന്നൂ ഇസ് ഹാ… ഉം

ഞാൻ : കടിക്കാതെ പിന്നെ …ഒന്ന് അടങ്ങി ഇരി…

അമ്മു : ആഹ്… ഉഫ്….

ഞാൻ : അടങ്ങി ഇരി ഇതൊന്ന് അഴിക്കട്ടെ…. ഓരോരോ പണ്ടാരം…. ഇന്നാ അവളുടെ അരഞ്ഞാണം ഞാൻ ഊരി കൈയ്യിൽ കൊടുത്തു….☺️

അമ്മു : ഇതിൻ്റെ കൊളുത്ത് നല്ല ടൈറ്റ് ആണ്… ഇനി ഇത് വേണ്ട…ഞാൻ ഇടുന്നില്ല…

ഞാൻ : ഏയ് അത് വേണ്ട ഇതിൻ്റെ കൊളുത്ത് ഞാൻ .കടിച്ച് ഊരി തരാം പോരെ…

അമ്മു : ശെരി … ആയ്‌ക്കൊട്ടെ….

എന്ത് ഫീൽ ആയോ…ഞാൻ അമ്മുൻ്റെ പാൻ്റിൻ്റെ ഉള്ളിൽ രണ്ട് വിരൽ മാത്രം ഇട്ട് അവളെ എന്നോട് അടുപ്പിച്ചു…

അമ്മു : നോ നോ പീരിയഡ്സ് ആണ്….

ഞാൻ : ഐ നോ…ഉമ്മ….

അമ്മു : അതെ നാളെ ഞാനും വന്നോട്ടെ നിൻ്റെ കൂടെ

ഞാൻ : വേണ്ട ടാ ഒന്നാമത് നിനക്ക് വൈയ്യ പിന്നെ കാർ സർവ്വീസ് കഴിഞ്ഞ് വെളിയിൽ വരുമ്പോ തന്നെ സമയം ആവും… അപ്പോഴേക്കും എൻ്റെ കൊച്ച് കുഴഞ്ഞ് പോവും…വേണ്ട…

അമ്മു : നാളെ അല്ലേ അവന്മാർ സർട്ടിഫിക്കേറ്റ് വാങ്ങാൻ പോവുന്നത്

അതെ …

അമ്മു : ശെരി പെട്ടെന്ന് വരണം കേട്ടോ…..

പിന്നെ അവിടെ എന്ത് പണി എനിക്ക്….

⏩ 9: 32രാവിലെ ഞാൻ കാറിൽ കേറി അമ്മുവിന് ടാറ്റ കൊടുത്തു…

അമ്മു : വേഗം ചെല്ല് റെമോ അവിടെ നിക്കുന്നു എന്നാ പറഞ്ഞത് ഇപ്പൊ കൂടെ വിളിച്ചത് ആണ്…

ഞാൻ : ഇല്ല അവൻ പോയി അച്ചുവിൻ്റെ കൂടെ പോയി…

അമ്മു : സൂക്ഷിച്ച് പോയിട്ട് വാ….ഇന്നാ ഇത് വച്ചോ കോൾഡ് അല്ലേ ഇൻഹേലർ…

ഞാൻ : താങ്ക്യൂ …ഓക്കേ ബൈ….

⏩ 11: 30

നന്ദൻ : വാട്ട്… സൂര്യ : എന്താ ടാ..

നന്ദൻ അളിയാ

സൂര്യ : പറ ടാ… എന്താ കാര്യം…

നന്ദൻ : ടാ ഇന്ദ്രൻ

സൂര്യ : എന്താ മൈരെ കാര്യം പറ

നന്ദൻ : അച്ചു ആണ് വിളിച്ചത് ഇന്ദ്രനെയും ശ്രീയെയും ….

സൂര്യ : പറ…

നന്ദൻ : അവരെ പോലീസ് പിടിച്ചു…

സൂര്യ : എന്തിന്

നന്ദൻ : കാറിൽ….

സൂര്യ : നീ പറ നായിൻ്റെ മോനെ

നന്ദൻ : കാറിൽ വച്ച് എന്തോ മോശം പാടാത്തത് ചെയ്തതിന്….

സൂര്യ : നോ …

നന്ദൻ : ടാ ഇത് ചതി ആണ്…..

സൂര്യ : 😖😞

നന്ദൻ : അളിയാ അവൻ നമ്മടെ ഇന്ദ്രൻ ആണ് അവൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ല എന്നെ വിശ്വസിക്ക് ….

ഇതേസമയം പോലീസ് സ്റ്റേഷനിൽ….

ഞാൻ : 😞

പോലീസ് : എൻ്റെ രാമേട്ടാ എന്താ ഇതൊക്കെ .. പൊതു സ്ഥലത്ത് വച്ച് അതും ചെ …

ഞാൻ : സാർ ഇത് ചതി ആണ് എന്നെ വിശ്വസിക്കണം….

പോലീസ് : നിർത്തട.. നിങ്ങള് രണ്ടും മാത്രം ഉള്ള വണ്ടിയിൽ ഇനി ആര് എന്ത് ചെയ്യാൻ ആണ്….

അപ്പോഴേക്കും വെളിയിൽ…

ശ്രീ : അച്ച ഞാൻ ഒന്നും ചെയ്തില്ല….

ശ്രീയുടെ അച്ഛൻ : നിന്നെ ഒക്കെ സ്വാതന്ത്ര്യം തന്ന് വളർത്തിയ ഇങ്ങനെ തന്നെ ചെയ്യണം കുടുംബത്തിൻ്റെ മാനം കളയാൻ ഒരുമ്പട്ടവ്വളെ ….നിന്നെ ഞാൻ

മറ്റെ മിലിറ്ററി.. : ദി നായിൻ്റെ മോളെ അവളുടെ കരണത്ത് ആഞ്ഞ് തല്ലി….അല്ലെങ്കിലും ഇവളെ എന്തിന് പറയാൻ… പണ കൊഴുപ്പിൽ ജീവിക്കുന്ന അവനെ വേണം തല്ലി കൊല്ലാൻ….

അവര് എസ് ഐ യുടെ മുറിയിലേക്ക് വന്നു….

മിലിറ്ററി : ടാ നിന്നെ ഞാൻ അയാളെൻ്റെ കുത്തിന് പിടിച്ച് കുലുക്കി…

ഞാൻ : ഞാൻ ഒന്നും ചെയ്തിട്ടില്ല….

മിലിറ്ററി : എടോ തനിക്ക് നാണം ഉണ്ടോ ഇങ്ങനെ ഒരു നാറിയെ ഉണ്ടാക്കിയതിന് അയ്യേ….

പപ്പ : 😞

ഞാൻ : പപ്പ ഞാൻ ഒന്നും ചെയ്തിട്ടില്ല പറ പപ്പ….😔

മിലിറ്ററി ; സാറേ ഇവൻ്റെ പേരിൽ കേസ് എടുക്ക് സാറേ…

പോലീസ് : എന്തിൻ്റെ പേരിൽ ആണ് കേസ് എടുക്കണ്ടത്….അങ്ങനെ ഒന്നും പറ്റില്ല …

മിലിറ്ററി ; നിങ്ങൾക്ക് കാശ് തന്ന് കാണും അല്ലേ…

പോലീസ് : നിർത്തടോ ദേ ഇവിടെ വന്ന് തൊന്യാസം പറഞ്ഞാ തൂക്കി ഉള്ളിൽ ഇടും ഞാൻ…തൻ്റെ മോളും ഇതിൽ പ്രതി ആണ് അറിയോ ….എന്താ കേസ് എടുക്കട്ടെ…

പപ്പ : കേസോന്നും വേണ്ട സാർ പ്ളീസ്….

പോലീസ് : രുദ്രൻ്റെ അളിയൻ ആയി പോയില്ലേ…. ഡോ ലഹരി മരുന്ന് ഉപയോഗം ആണ് കേസ് അറിയോ…

ഞാൻ : 😳…. ഇല്ല സാറേ ഇത് കള്ളം ആണ്…

പോലീസ് : ടാ ടാ നിത്തിക്കോ ഒരുപാട് അങ് കേറി പോവാതെ….

പോലീസ് : രാമെട്ടാ ഞങൾ അവിടെ എത്തുമ്പോ രണ്ടിനും ബോധം ഇല്ല അറിയോ….രണ്ടും ഓഫ് ആണ് ഇവന് ഷർട്ടും ഇല്ല പൻ്റും ഇല്ല രണ്ടിൻ്റെയും മൂക്കിലും പൊടി ഉണ്ട് അടിച്ച് കിണ്ടി ആയിട്ട് ആണ് കിടത്തം … പിള്ളേര് എന്താ ചെയ്യുന്നത് എന്ന് വീട്ടുകാരും അറിയണം… ബ്ലഡ് ടെസ്റ്റ് റിപ്പോർട്ട് വരട്ടേ അപ്പോ അറിയാം….തൽക്കാലം കേസാക്കുന്നില്ല പിള്ളെരുടെ ഭാവി നോക്കിയിട്ട് ആണ്… അല്ലെങ്കിലും ഇങ്ങനെ നടക്കുന്ന ഇവനൊക്കെ എന്ത് ഭാവി… 😏😏

ഞാൻ : സാറേ എനിക്ക് ഒന്നും അറി

ഒറ്റ അടി എൻ്റെ ചെവിക്കല്ല് പൊട്ടും പോലെ…

ഞാൻ : പപ്പ …. 🥺🥺

പപ്പ : ഒരക്ഷരം മിണ്ടി.. പോവരുത്🥺

ആ അടി കൂടെ ആയപ്പോ എൻ്റെ ബോധം ചെറുതായി മങ്ങി തുടങ്ങി…

പോലീസ് : കണ്ടില്ലെ വലിച്ച് കേറ്റിയത്തിൻ്റെ ഡോസ് പോയിട്ടില്ല….ശെരി എന്ത് ചെയ്യാം…

പപ്പ : സാർ കേസാക്കല്ലെ പ്ളീസ്….

ശ്രീയുടെ അച്ഛനെ അങ്ങോട്ട് വിളിച്ചു…

പോലീസ് : നിങ്ങള് പറ എന്ത് വേണം…

ശ്രീയുടെ അച്ഛൻ : ഞാൻ എന്ത് പറയാൻ ആണ് സാർ എല്ലാം തീർന്നില്ലേ… ഞങ്ങൾ അങ്ങോട്ട് പോയേക്കാം… വാ അളിയാ…🥺

മിലിറ്ററി.: ടാ നിന്നെ ഞാൻ കാണിച്ച് തരാം അയാളും എളൂവുന്ന പോക്കിൽ എൻ്റെ കരണത്ത് അടിച്ച് കലി തീർത്തു….

പപ്പ : കണ്ണുകൾ തുടച്ച് കൊണ്ട് എൻ്റെ വെളിയിലേക്ക് പോയി…

പുറത്ത് അമർ അച്ചു റെമോ ദീപു ഇവർ നാല് പേരും ഉണ്ട്….

അമർ : എന്താ മാമ…

പപ്പ : മിണ്ടി പോവരുത് മര്യാദക്ക് ഒച്ച ഉണ്ടാക്കാതെ ഇവനെ വീട്ടിലേക്ക് കൊണ്ട് പോ…

ഞാൻ : സൂര്യ എവിടെ….

അച്ചുവിൻ്റെ കാറിലേക്ക് അമർ എന്നെ പിടിച്ച് കേറ്റി….

ഞങ്ങള് വീട്ടിലേക്ക് പോയി അമ്മ അവിടെ ഉണ്ട്…അങ്കിൾ ഉണ്ട് ആൻ്റി ഉണ്ട്…

അമ്മ ഓടി വന്ന് എൻ്റെ പുറത്ത് തല്ലാൻ തുടങ്ങി….

അമ്മ : നാണം കെടുത്താൻ ആയിട്ട് എന്തിനാ നീയൊക്കെ ജീവിക്കുന്നത്….

ഞാൻ : അമ്മ അമ്മക്കും അപ്പോ ….🥺

അമ്മ : ഈ കണ്ട നാട്ടുകാരും വീട്ടുകാരും ഒക്കെ പറയുന്നത് അപ്പോ കള്ളം ആയിരിക്കും…ഞാൻ ഇനി എങ്ങനെ സ്കൂളിൽ പോവും… അത് പോട്ടെ നിൻ്റെ പപ്പയുടെ വെല നീ നശിപ്പിച്ചില്ലെ ടാ… അമ്മ : ഞങ്ങൾ ഇനി ഈ നാട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കും…😭😭

അപ്പോഴേക്കും ഏതോ ഒരു കാർ അങ്ങോട്ട് വന്നു….അത് അയാളായിരുന്നു മിലിറ്ററി…..

മിലിറ്ററി ; ഡോ ദാസാ ഞാൻ അന്നെ പറഞത് ആണ് ഈ മാതിരി സാധനത്തെ വീട്ടിൽ കേറ്റരുത് എന്ന്….ഇപ്പൊ എന്തായി…. ഇവനെ ഒക്കെ…

പപ്പ കാറും കൊണ്ട് അങ്ങോട്ട് വന്നു….

അമ്മ : കണ്ടോ ഇനി ഇയാള് എങ്ങനെ നാട്ടുകാരെ ഫെയിസ് ചെയ്യും…

ഞാൻ : അമ്മ : ഞാൻ ഒന്നും ചെയ്തില്ല .. അമ്മ എന്നെ ഒന്ന് വിശ്വസിക്ക്…

അമ്മു : 😭

ഞാൻ : അമ്മു നിനക്ക് എന്നെ വിശ്വാസം ഇല്ലെ അമ്മു…

മിലിറ്ററി : ടാ ടാ നീ മനഃപൂർവം എൻ്റെ മോനെ പകരം വീട്ടാൻ അല്ലേ ടാ അവൻ കെട്ടാൻ പോവുന്ന പെണ്ണിനോട് ഇങ്ങനെ ചെയ്തത്….

അമ്മു : എന്തിനാ ഇതൊക്കെ ഇതാണോ അന്ന് നീ അമ്മാവന് പണി കൊടുക്കും എന്ന് പറഞ്ഞത്… ഹൗ ചീപ്പ് …

ഞാൻ : അമ്മു … 😨😓എങ്ങനെ അമ്മു നിനക്ക് ഇങ്ങനെ പറയാൻ പറ്റുന്നത്….

ഞാൻ : ആൻ്റി ആൻ്റി പറ ആൻ്റി ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല എന്ന്… പറ ആൻ്റി…

ആൻ്റി: 😐😐😐🥺🥺

ഞാൻ : അങ്കിൾ അങ്കിൾ അങ്കിൾ വിശ്വസിക്കില്ലെ എന്നെ….

സൂര്യയുടെ കാർ അങ്ങോട്ട് വന്നു….

ഞാൻ : സൂര്യ ഞാൻ ഒന്നും ചെയ്തില്ല സൂര്യ നീ പറ ഇവരോട് പറ…

സൂര്യ : ആൻ്റി…

അമ്മ : മിണ്ടി പോവരുത് നീയൊക്കെ ആണ് ഇത്രയും ആവാൻ കാരണം… കൂട്ടുകാരാ തെണ്ടികൾ…

മിലിറ്ററി : വീട്ടിൽ ഒരു ഭാര്യയെ വച്ചിട്ട് ആണ് ചെ…ഇവനെ ഒക്കെ ഉണ്ടല്ലോ …

ഞാൻ : നിർത്തഡോ … ചെയ്തെങ്കിൽ ചെയ്തു എന്ന് പറയും… ഇനി ഇവിടെ കിടന്ന് ഷോ കാണിച്ച ഉണ്ടല്ലൊ ….

അമ്മ : എൻ്റെ തോളിൽ പിടിച്ച് തിരിച്ച് എൻ്റെ ചെകിട്ടത്തടിച്ചു…. ഇറങ്ങി പോടാ ഇറങ്ങി പോവാൻ….എൻ്റെ വീട്ടിൽ നിന്ന് ഇറങ്ങി പോവാൻ….

പപ്പ : കൃഷ്ണ നോ…

അമ്മ : പോവാൻ…ഇറങ്ങി പോടാ പോയ് ചാവ് പോ….

എൻ്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണീർ ഒറ്റി നിലത്തേക്ക് വീണു….

ഞാൻ : ഞാൻ അല്ല ഇത് ചെയ്തത് എന്ന് ഞാൻ തെളിയിക്കും…നോക്കിക്കോ കാണിച്ച് തരാം….ഞാൻ ബൈക്കിൽ കേറാൻ പോയി…

അമ്മ : അതെ ഇത് എൻ്റെ ഭർത്താവ് വാങ്ങിച്ചത് ആണ് അത് എടുക്കാൻ പറ്റില്ല….

എൻ്റെ നെഞ്ച് തകർക്കും വിധം അമ്മയുടെ വാക്കുകൾക്ക് ശക്തി ഉണ്ടായിരുന്നു….

ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി….

ഞാൻ : അമ്മു ഞാൻ അവളുടെ കൈയ്യിൽ പിടിച്ചു….

അമ്മു : വിടാൻ…

ഉറപ്പാണോ…

അമ്മു : ഇനി നമ്മൾ തമ്മിൽ ഒരു ബന്ധം വേണ്ട …. അമ്മു തിരിഞ്ഞ് നടന്നു… പെട്ടെന്ന് അവൾ ഒന്ന് നിന്ന് അവളുടെ കൈയ്യിൽ ഉള്ള മോതിരം ഊരി നിലത്തേക്ക് വലിച്ചെറിഞ്ഞു….

ഞാൻ അത് എടുത്ത് തുടച്ച് ഉള്ളം കൈയ്യിൽ വച്ച് കൊണ്ട് തിരിഞ്ഞ് നടന്നു….

ഞാൻ പപ്പയെ ഒന്ന് നോക്കി….

ഞാൻ : സോറി പപ്പ…

പപ്പ : കണ്ണ് തുടച്ച് താഴേക്ക് നോക്കി… ഞാൻ വെളിയിലേക്ക് നടന്നു…

അമ്മ : അമർ എങ്ങോട്ട് ആണ്… കേറി പോ….

അമർ : ആൻ്റി ഇന്ദ്രൻ…

അമ്മ : കേറി പോടാ കണ്ട തെണ്ടികളുടെ പോയി ജീവിതം നശിപ്പിക്കാൻ ആണെങ്കിൽ കൊന്ന് കളയും ഞാൻ…. . ഞാൻ : ചെല്ല് എൻ്റെ കൂടെ വരണ്ട … 😊

സൂര്യ : നാളെ നിങൾ എല്ലാരുംഇതിൻ്റെ പേരിൽ കരയും നോക്കിക്കോ.. ഒരു പാവത്തിൻ്റെ മനസ്സ് ആണ് നിങൾ നോവിച്ചത് ഗതി പിടിക്കില്ല നോക്കിക്കോ….

ഞാൻ വെളിയിലേക്ക് നടന്നു…നന്ദൻ എൻ്റെ കൂടെ വന്നു….പെട്ടെന്ന് ആണ് കാറിൽ ഞാൻ ആ രൂപം കണ്ടത് വിഷ്ണു ….എൻ്റെ ഉള്ളിൽ തീ കാളി….

ഞാൻ : ഞാൻ അവനെ ഒരു നോട്ടം മാത്രം നോക്കി

നന്ദൻ : 😡 ….

നന്ദൻ : അളിയാ പോട്ടെ….

ഞാൻ : ഞാൻ ഒന്നും ചെയ്തില്ല നന്ദ…. 😭😭😭 😭

നന്ദൻ : നീ അത് പറയണ്ട കാര്യം ഉണ്ടോ ടാ എനിക്ക് അറിയില്ലേ നിന്നെ…. നീ കരയല്ലേ ടാ…. 🥺🥺നീ വാ നമ്മക്ക് പോവാം ഇനി ഇവിടെ നിക്കണ്ട….

എനിക്ക് തലക്കകത്ത് ഒരു പെരുപ്പ് …പോലെ തോന്നി….

+++++++++++++++++++++++++++++

തുടരും …

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

a
WRITTEN BY

admin

Responses (0 )



















Related posts