-50% Intro price for the next 72 hours only!. Buy now →

Kambi stories

ഉണ്ണിയുടെ അമേരിക്ക [Unni]

ഉണ്ണിയുടെ അമേരിക്ക Unniyude America | Author : Unni                     നിങ്ങൾ ഈ വായിക്കാൻ  പോകുന്നത് ഒരു മനുഷ്യനും വിശ്വസിക്കാൻ പറ്റാത്തതും  എന്നാൽ  എന്റെ ജീവിതത്തിൽ നടന്നതും ആയ ഒരു സംഭവം ആണ് .. ജീവിതത്തിൽ  ആദ്യം ആയിട്ടാണ് ഒരു കഥ എഴുതുന്നത്.. അതിൽ കുറച്ച് ഭാവനയും കലർത്തിയിട്ടുണ്ട്………  ഇതോടു  കൂടി ഈ പണി നിർത്തണോ അതോ തുടരണോ എന്ന് ഒരു തീരുമാനം ആവും.. ഇവിടത്തെ എല്ലാ ഗുരുക്കന്മാരെയും മനസിൽ സ്മരിച്ചുകൊണ്ടു നമുക്ക് തുടങ്ങാം…. […]

0
1

ഉണ്ണിയുടെ അമേരിക്ക

Unniyude America | Author : Unni

                   

നിങ്ങൾ ഈ വായിക്കാൻ  പോകുന്നത് ഒരു മനുഷ്യനും വിശ്വസിക്കാൻ പറ്റാത്തതും  എന്നാൽ  എന്റെ ജീവിതത്തിൽ നടന്നതും ആയ ഒരു സംഭവം ആണ് .. ജീവിതത്തിൽ  ആദ്യം ആയിട്ടാണ് ഒരു കഥ എഴുതുന്നത്.. അതിൽ കുറച്ച് ഭാവനയും കലർത്തിയിട്ടുണ്ട്………  ഇതോടു  കൂടി ഈ പണി നിർത്തണോ അതോ തുടരണോ എന്ന് ഒരു തീരുമാനം ആവും.. ഇവിടത്തെ എല്ലാ ഗുരുക്കന്മാരെയും മനസിൽ സ്മരിച്ചുകൊണ്ടു നമുക്ക് തുടങ്ങാം….

 

ട്രാക്കിൽ vroom.. vroom.. എന്ന കാറുകളുടെ ചീറിപ്പായൽ മാത്രം. പെട്ടന്ന് എന്റെ car ഒന്നാമത് ഓടി എത്തുന്നു. കറുത്ത ട്രാക്ക് സ്യൂട്ടും ഇട്ട് ഞാന് ഇറങ്ങി ആരാധകരെ ഒക്കെ മോദി  ജി കൈ  വീശി കാണിക്കും പോലെ കാണിച്ചു.. കാതില് മുഴുവന് ജനങ്ങളുടെ കരഘോഷവും ആർപ്പൂവിളികളും മാത്രം..

ഒട്ടും പ്രതീക്ഷിക്കാതെ എന്തോ കനമുള്ള സാധനം എന്റെ പുറകില് ആഞ്ഞടിച്ചു. ഏതെങ്കിലും ആരാധകൻ വന്ന്  സ്നേഹം കൊണ്ട് അടിച്ചതാണോ എന്ന് അറിയാൻ തിരിഞ്ഞു നോക്കിയതും എന്റെ നാഡീ ഞരമ്പുകള് എല്ലാം വലിഞ്ഞു മുറുകി. കാരണം ആ കാഴ്ച എനിക്ക് സമ്മാനിച്ചത് വാണം അടിച്ചുകൊണ്ടു ഇരിക്കുമ്പോൾ അണ്ടിയിൽ ഉറുമ്പ് കടിച്ചത് പോലത്തെ ഒരു ഫീൽ ആണ്. എന്റെ മുതുകിൽ  ആഞ്ഞടിച്ചത് ആരാധകന്റെ കൈ അല്ലായിരുന്നു. മറിച്ച്, മണ്ണ് തൊട്ട് കോഴി കാട്ടം  വരെ തൂക്കുന്ന തൊറപ്പ ആയിരുന്നു. “ചന്തിക്ക് വെയില് അടിച്ചിട്ടും കിടന്ന് ഉറങ്ങുന്നോടാ, എഴുന്നേറ്റ് വല്ല പണിക്കും  പോടാ”

 

ആഹാ.. അന്തസ്.. അപ്പോൾ എന്റെ ഫാൻസും റെയിസിങ് കാറും എല്ലാം വെറും ഒരു സ്വപ്നം മാത്രം ആയിരുന്നു അല്ലേ.. അതേ..

ഒന്നും മനസിലായില്ല അല്ലേ.. എന്റെ പേര് #####. അല്ലെങ്കിൽ  അത് വേണ്ട നിങ്ങൾ എന്റെ വീട്ടിലെ പേര് മാത്രം അറിഞ്ഞാൽ മതി. ഞാൻ ഉണ്ണി.. ഡിഗ്രി കഴിഞ്ഞു വെറുതെ വീട്ടിൽ തിന്നും കുടിച്ചും കാലം കഴിച്ചു പോകുന്നു. പറയാൻ മറന്നു ഇടയ്ക്ക് ഞാൻ പാർട്ട് ടൈം ആയി നാസയിൽ ജോലി നോക്കുന്നുണ്ട്.. അച്ഛൻ  നാട്ടിലെ അറിയപ്പെടുന്ന പണക്കാരൻ  ആയിരുന്നു പക്ഷേ വിധിയുടെ പൂറ്റിലെ വിളയാട്ടം കാരണവും സ്വന്തം കയ്യിലിരിപ്പ് കാരണവും ഇപ്പോ വല്ല്യ Tourist Loading and Unloading എജെൻറ് ആണ്. ചുരുക്കി പറഞ്ഞാൽ ഓട്ടോ ഡ്രൈവർ. അമ്മ ഹൌസ് വൈഫ്. ഒരു ചേച്ചി ഉണ്ട് കല്ല്യാണം കഴിഞ്ഞു കൊച്ചൊക്കെ ആയി സന്തോഷം ആയി കഴിയുന്നു. പക്ഷേ അവള് സന്തോഷം ആയി പടി  ഇറങ്ങിയപ്പോള് സ്ത്രീധനം ആയി കൊണ്ട് പോയത് ആകപ്പാടെ ഉണ്ടായിരുന്ന വീട് ആണ്. അങ്ങനെ ഞങ്ങള് ഇപ്പോ വാടക വീട്ടിൽ ആണ്. തിരുവനതപുരം ജില്ലയിൽ ഒത്തിരി ബീച്ച് റിസോർട്ടുകളുടെ ഒത്ത നടുക്ക് ആണ് ഞങ്ങളുടെ വാടക വീട്.

അതുകൊണ്ടു തന്നെ അച്ഛന് കൂടുതലും വിദേശികളുടെ ഓട്ടം ആണ് കിട്ടുന്നത്.. വൈകിട്ടയാൽ എന്റെ സൂനേഷ് എന്നും ബിനു  അടിമാലിയുടെ കോമഡി പോലെ 90 ഡിഗ്രി എയറിൽ  ആയിരിക്കും കാരണം വേറൊന്നും അല്ല, മദാമ്മകൾ  ഒക്കെ ബ്രാ ഇടാതെ നൈസ് തുണിയും ഇട്ട് എല്ലാം കാണിച്ചു അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് നോക്കി നിൽക്കുന്നത് കൊണ്ടാണ്.

എനിക്ക് സത്യം പറഞ്ഞാൽ പണിക്കു പോകാൻ താല്പര്യം ഇല്ല. കുഞ്ഞിലേ  ഒക്കെ അത്യാവശ്യം ആർഭാടം ആയി ജീവിച്ചത്തിന്റെ ഒരു പ്രതിഭലനം ആണ്. പക്ഷേ എങ്ങനെ എങ്കിലും എനിക്ക് നാട്ടിലെ അറിയപ്പെടുന്ന ഒരു കോടീശ്വരന് ആകണം എന്നതാണ് എന്റെ സ്വപ്നം. ഈ കഥ വായിക്കുന്ന പലരുടേയും സ്വപ്നം അത് തന്നെ ആകും. ജീവിതത്തില് എനിക്ക് ഇന്നുവരെ ഒരു പ്രണയവും ഉണ്ടായിട്ടില്ല. പക്ഷേ ഞാൻ ഒത്തിരി പേരെ പ്രണയിച്ചിട്ടുണ്ട്. ഇഷ്ട്ടം പറഞ്ഞപ്പോള് അവരൊക്കെ നോ പറഞ്ഞത് അല്ലാതെ ഒന്നും നടന്നിട്ടില്ല. അവരെയും കുറ്റം പറയാന് പറ്റില്ല. കാരണം, എന്നെ കണ്ടാൽ റോഡിലെ ടാർ  തോറ്റ്  പോവും.  അത്രയും കറുപ്പാണ്. പൊക്കത്തിന്റെ കാര്യം പറയണ്ട, ആകപ്പാടെ 165 cm. ഇനിയും എന്നെ മനസിലായില്ല എങ്കില് തമിഴ് ഡയറക്ടർ അറ്റ്ലിയെ ഓർത്താൽ മതി. പൊക്കം കുറഞ്ഞ അറ്റ്ലി….

എനിക്കാണെങ്കില് നാട്ടിൽ  അങ്ങനെ ഒത്തിരി കൂട്ടുകാര് ഒന്നും ഇല്ല. മൊത്തത്തിൽ  വീട്ടിനുള്ളിൽ  ഒതുങ്ങി കൂടിയ കരി പുരണ്ട ജീവിതം. ഞാൻ എന്നെ തന്നെ ഇടയ്ക്ക് ഇടയ്ക്ക് വിളിക്കുന്നത് വാണം എന്നാണ്..

ഒരു തിങ്കൾ ദിവസം 11 മണി ആയപ്പോൾ പെട്ടന്ന് അച്ഛന്റെ ഒരു call വന്നു.

“അമ്മയോട് പെട്ടന്ന് 2 ചായ ഇട്ടു വയ്ക്കാൻ  പറയടാ”

എന്നായിരുന്നു പാറയിൽ ചിരട്ട വച്ച് ഉരയ്ക്കുന്ന ശബ്ദത്തിൽ  അച്ഛൻ പറഞ്ഞത്..

ഇതെന്ത് മൈരിനായിരിക്കും 2 ചായ പറഞ്ഞത്.. അച്ഛൻ ഒരാൾ  അല്ലേ ഉള്ളൂ..

ഒരു 10 മിനിറ്റ് കഴിഞ്ഞതും അച്ഛന്റെ ഓട്ടോയുടെ ഹോൺ  മുഴങ്ങി. ഞാൻ പോയി gate  തുറന്നു. അപ്പൂപ്പൻ  താടി പോലത്തെ ആഫ്രിക്കൻ  അമ്മൂമ്മയും അപ്പൂപ്പനും ഇറങ്ങി. എന്നെ കണ്ടപ്പോൾ ആ അമ്മൂമ്മ “ Hi  kid” എന്നൊക്കെ പറഞ്ഞു. ഞാനും hi  ഒക്കെ പറഞ്ഞു അവരോടൊപ്പം അകത്തോട്ട് kayari. അച്ഛന്  രാവിലെ ഏതോ റിസോർട്ടിൽ നിന്ന് കിട്ടിയതാണ് ഇവരെ. അവർക്ക്  നല്ല നാടൻ  ചായ കുടിക്കണം എന്നു പറഞ്ഞപ്പോൾ  അച്ഛൻ കൂട്ടിക്കൊണ്ടു വന്നതാണ്. അതിന് ഒരു കാരണവും ഉണ്ട്, ഇവർക്ക് നമ്മളെ ബോധിച്ചാൽ  നല്ല കാശ്  തരും.

 

എന്താണെന്ന് അറിയില്ല അമ്മൂമ്മ എന്നോട് നന്നായി സംസാരിക്കുന്നുണ്ട്. ഞാനും തട്ടിയും മുട്ടിയും ഒക്കെ ആയി അവരോട് സംസാരിച്ചു. അവരുടെ കൊച്ചു മോനും എന്റെ അതേ പ്രായം ആണെന്ന് പറഞ്ഞു..

 

അവർ ഇറങ്ങാൻ ഒരുങ്ങിയപ്പോൾ അമ്മൂമ്മ എന്നോട് ചോദിച്ചു വെറുതെ ഇരിക്കുവാണെങ്കിൽ ഞങ്ങളുടെ കൂടെ വരുന്നോ എന്ന്.. കേട്ട പാതി ഞാൻ yes മൂളി.. ഞാൻ പെട്ടന്ന് റെഡി ആയി ഒട്ടോയിൽ  കയറി.. പോകുന്ന വഴിയില് എല്ലാം അവർ എന്നെ കുറിച്ച് എല്ലാം ചോദിച്ചു… നിങ്ങൾ ആഫ്രിക്കയിൽ എവിടെ ആണെന്ന് ഞാൻ വെറുതെ ചോദിച്ചു. അവർ രണ്ടുപേരും ചിരിച്ചിട്ട് എന്നോട് ആ നഗ്ന സത്യം പറഞ്ഞു അവര് ആഫ്രിക്കൻസ് അല്ല, അമേരിക്കൻസ്  ആണ്.

!! ദൈവമേ എന്റെ സ്വപ്ന നഗരം…!!    സിനിമയിൽ  ഒക്കെ അമേരിക്ക കണ്ട്  സായൂജ്യം അടഞ്ഞിരുന്ന എനിക്ക് അവരോട് സംസാരിക്കാൻ  പറ്റിയത് തന്നെ എന്തോ വല്ല്യ കാര്യം ആയി തോന്നി..

 

 

എന്റെ മനസ് മൈരൻ ഉണർന്നു….. മോനൂസേ ഇതാണ് അവസരം. ഇവരെ സോപ്പിട്ടാൽ നിനക്ക് അമേരിക്ക കാണാം…… ഈ ചിന്ത വരാൻ  കാരണം വേറൊന്നും അല്ല വർക്കല ബീച്ചിൽ  നിന്നും കോവളം ബീച്ചിൽ നിന്നും ഒക്കെ ഒത്തിരി പയ്യന്മാർ വിദേശികളെ സോപ്പിട്ട് രക്ഷപ്പെട്ട ഒത്തിരി ചരിത്രങ്ങൻ നോമിന് നേരിട്ട് അറിയാമായിരുന്നു.

 

മ്യൂസിയത്തിലും മൃഗശാലയിലും ഒക്കെ ഞാൻ അവരോടൊപ്പം നന്നായി വാചകം അടിച്ചു നടന്നു.. മൊത്തം ഡീറ്റൈൽസ് ഉം ഞാൻ ചോർത്തി.. സ്വന്തമായി രണ്ട് Walmart സൂപ്പർ മാർക്കറ്റ് ഉള്ള ടീം ആണ്. അത് പോരാതെ മൂത്ത മകന് ഒരു വല്ല്യ IT കമ്പനിയും ഉണ്ട്.

 

രണ്ടുപേർക്കും എന്നെ നന്നായി ബോധിച്ചു. നാളെയും വരാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ കണ്ണും പൂട്ടി yes പറഞ്ഞു.. തിരിച്ചു വരാൻ സമയം 1000 രൂപയും തന്നു.

 

എനിക്ക് എന്താണെന്ന് അറിയില്ല പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീല് ആയിരുന്നു അന്ന് രാത്രി.. ഒരു പോള കണ്ണടക്കാതെ നാളെ അവരെ എങ്ങനെ ഇംപ്രെസ് ചെയ്യാം എന്നൊക്കെ plan ചെയ്തു..

 

രാത്രി ഒന്നു കഴിഞ്ഞു കിട്ടാൻ ഞാൻ ഒത്തിരി പണിപ്പെട്ടു. എങ്ങനെയോ ഒക്കെ രാവിലെ ആയി. ഞാനും അച്ഛനും കൂടെ അവരെ രാവിലെ റിസോർട്ടിൽ പോയി പിക്ക് ചെയ്തു.. നേരെ നെയ്യാർ ഡാമിലോട്ട് വിട്ടു.. ഞാൻ വെറുതെ എന്റെ കഷട്ടപ്പാട് ഒക്കെ പറഞ്ഞു ഒരു സീൻ  ഉണ്ടാക്കി.

എന്താണെന്ന് അറിയില്ല എന്റെ അച്ഛനും എന്നെ സപ്പോർട്ട്  ചെയ്തു സംസാരിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി എന്റെ ഓസ്ക്കാർ ലെവൽ അഭിനയത്തിൽ രണ്ടു പേരും ഫ്ലാറ്റ്.. അവസാനം ആയി ഞാൻ ലാലേട്ടൻ ചിത്രത്തിൽ സോമൻ ചെട്ടനോട് എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ എന്ന് ചോദിച്ചതു പോലെ njanum  ഒരു ഡയലോഗും അടിച്ചു…..

“will you please help me”

 

ചെവിയുടെ തൈക്കൂടം ബ്രിഡ്ജ് വരെ അടിച്ചു പോകാറായ അപ്പൂപ്പൻ ഞാൻ പറഞ്ഞത് കേട്ടോ എന്നൊരു സംശയം എനീക്ക് ഉണ്ടായിരുന്നു.. ഭാഗ്യം രണ്ടുപേരും നന്നായി കേട്ടിട്ടുണ്ട്..

വൈകീട്ട് പോകാൻ നേരം എനിക്ക് 5000 രൂപ തന്നു.. എന്നിട്ട് എന്റെ mail id യും ഫോൺ നമ്പറും വാങ്ങി.. എന്തെങ്കിലും ഉണ്ടെങ്കില് വിളിക്കാം എന്നു പറഞ്ഞു. പിറ്റേ ദിവസം എന്നോട് വരണം എന്നൊന്നും അവര് പറഞ്ഞില്ല.. എനിക്ക് ഒരു കാര്യം മനസിലായി എന്നെ നൈസ് ആയിട്ട് ഒഴിവാക്കിയത് ആണെന്ന്..

 

കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അവര് തിരിച്ചു പോയി. ഞാൻ എല്ലാം അങ്ങ് മറന്നു തുടങ്ങി. രണ്ട് ആഴ്ച കഴിഞ്ഞത് +1 ല് നിന്നും എനിക്ക് ഒരു call  വന്നു.. അത് അമ്മൂമ്മ ആയിരുന്നു.. സുഖ വിവരം ഒക്കെ തിരക്കി എന്നിട്ട് എന്റെ BCA സർട്ടിഫിക്കറ്റ് ന്റെ കോപ്പിയും Resume ഉം മെയിൽ ചെയ്യാന് പറഞ്ഞു..

 

ഉഫ്ഫ്.. എന്റെ കയ്യും കാലും വിറയ്ക്കാന് തുടങ്ങി.. എന്റെ സ്വപ്നം എന്നെ തേടി വരുന്നു എന്നൊരു തോന്നല് വീണ്ടും വന്നു…കുറച്ചു കഴിഞ്ഞപ്പോൾ വേറൊരു +1 call വന്നു.. അത് അവരുടെ മകൻ ആയിരുന്നു.. ഞാൻ പുള്ളിയെ സാർ  എന്നാണ് വിളിക്കുന്നത്.. ഇനിയങ്ങോട്ട് സാർ എന്ന് പറഞ്ഞാൽ മനസിലാവും എന്ന് കരുതുന്നു.. സാർ എന്നോട് ചെറിയൊരു ഇൻറർവ്യു പോലെ നടത്തി……….

 

തട്ടിയും മുട്ടിയും BCA പാസ് ആയ എനിക്ക് ഒരു ചോദ്യത്തിന് പോലും ഉത്തരം പറയാൻ പറ്റിയില്ല……സാർ എന്നോടു സോറി നിങ്ങളെ സെലെക്റ്റ് ചെയ്യാന് പറ്റില്ല എന്നു പറഞ്ഞു call കട്ട് ചെയ്ത് പോയി.. എന്റെ സകലമാന കൺട്രോളും പോയി.. കണ്ണിൽ നിന്നും മുല്ലപ്പേരിയറിലെ ഷട്ടർ പൊട്ടിയത് പോലെ വെള്ളം വന്നു.. കുറച്ച് കഴിഞ്ഞപ്പോൾ ഒരു മദാമ്മയുടെ call  വന്നു… നിങ്ങളെ Junior Developer ആയി സെലെക്റ്റ് ചെയ്തിരിക്കുന്നു എന്നു.. കൂടാതെ ആദ്യത്തെ 6 മാസം training ആയിരിക്കും എന്ന്…

 

അട  കടവുളെ.. എന്റെ ശ്വാസം നിലക്കുന്ന പോലെ തോന്നി. പിന്നെ ഒരു 5 മാസം കൊണ്ട് നടന്നത് എന്താണെന്ന് എനിക്ക് അറിയില്ല.. ഒരു പൈസ പോലും കയ്യില് നിന്നു ചിലവായില്ല.. ചെന്നൈ യിലെ ആമേരികൻ എംബസിയിൽ വിസ ഇന്റർവ്യൂ നു പോകാൻ ഉള്ള പൈസ പോലും അമ്മൂമ്മ എനിക്ക് അയച്ചു തന്നു. പിന്നെ ടിക്കറ്റും കമ്പനി തന്നെ തന്നു

 

എന്നെ ഏറ്റവും പിടിച്ചു കുലുക്കിയത് ഇതൊന്നും അല്ല. ഓഫർ ലെറ്ററിൽ കണ്ട എന്റെ salary കണ്ടപ്പോൾ ആണ്. ഒരു കൂലിപ്പണിക്കാരൻ അവന്റെ ആയുസില് മുഴുവന്‍ പണി എടുത്താൽ കിട്ടുന്ന മൊത്തം തുക ആണ് എന്റെ ഒരു വർഷത്തെ ശമ്പളം ..

അങ്ങനെ ഒരു ഞായറാഴ്ച വെളുപ്പാൻ കാലത്ത് ആയിരുന്നു എന്റെ ഫ്ലൈറ്റ്. Connected flight ആണ്.. ദുബായ് വഴി ആണ് പോകുന്നത്. ആദ്യം ആയി ഫ്ലൈറ്റ് യാത്ര ചെയ്യുന്നതിന്റേത് ആയ എല്ലാ ഭയവും ഞാൻ ഉള്ളില് ഒതുക്കി സീറ്റ് ബെൽറ്റും ഇട്ട് ഇരുന്നു…..

 

മുന്നില് നിന്നു ഒരു ആറ്റൻ ചരക്ക് എന്റെ അടുത്ത് വന്നിരുന്നു.. ഒരു ജാഡക്കാരി. ഒന്ന് മുഖത്തോട്ട് പോലും നോക്കിയില്ല.. പുള്ളിക്കാരിയുടെ ബോഡിങ് പാസ് കണ്ടപ്പോൾ ദുബായിലോട്ടാണെന്ന് മനസിലായി.. അവള് ഒരു ഹെട്സെറ്റും വച്ച് കണ്ണും പൂട്ടി ഇരിപ്പ് തുടങ്ങി…. ഇത്രയും നല്ല ചരക്ക് അടുത്ത ഇരുന്നിട്ടും ഒന്ന് മിണ്ടാന് പോലും പറ്റുന്നില്ലല്ലോ എന്ന വിഷമത്തിൽ ഞാൻ urangippoyi.

 

പിന്നെ ദുബായി യിൽ നിന്നും ഒരു നീണ്ട യാത്ര ആയിരുന്നു അമേരിക്കയിലോട്ട്. അടുത്ത്  ഇരുന്നത് ഒരു പഞ്ചാബി വാണം ആയിരുന്നു. ഞാൻ മൈൻഡ് ചെയ്യാന് പോയില്ല.. 2 peg RedLabel അടിച്ചിട്ടു സിനിമയും കണ്ടു ഇരുന്നു.. അറിയാതെ വീണ്ടും എപ്പോഴോ ഉറങ്ങിപ്പോയി..

 

പെട്ടന്ന് ആ സർദാർ ജി തട്ടി വിളിച്ചപ്പോൾ ആണ് അറിഞ്ഞത് ഞാൻ John F. Kennedy International Airport ഇൽ എത്തിയിരിക്കുന്നു.. അതേ ഞാൻ അമേരിക്കയിൽ  എത്തി.. പെട്ടന്ന് തന്നെ എമിഗ്രേഷൻ ഒക്കെ കഴിഞ്ഞു പുറത്തിറങ്ങി.. അവിടെ എന്റെ പേരും പൊക്കി പിടിച്ചു ഒരു മലയാളി ചേട്ടന് ഉണ്ടായിരുന്നു.. മാത്യുസ് എന്നാണ് പുള്ളിയുടെ പേര്.. മാത്യു ചേട്ടന്റെ ഭാര്യ ഇവിടെ nurse ആണ്.. പുള്ളി ഇവിടെ അമ്മൂമ്മയുടെയും അപ്പൂപ്പന്റെയും ഡ്രൈവർ ആണ്.. ഞങ്ങള് അങ്ങനെ പരസ്പരം പരിചയപ്പെട്ടു..

 

ഞങ്ങള് പെട്ടന്ന് തന്നെ കാറിൽ കയറി .. അവിടെ നാലു പാടും ഞാൻ കണ്ട കാഴ്ച്ചകൾ എന്റെ തലച്ചോറില് രക്തയോട്ടം കൂട്ടി.. മനോഹരമായ റോഡുകള്, വല്ല്യ വല്ല്യ കെട്ടിടങ്ങൾ അതിൽ ഉപരി സുന്ദരികള് ആയ മദാമ്മകൾ..

 

അര മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ അമ്മൂമ്മയുടെ വീട്ടിൽ എത്തി .. അവിടത്തെ സ്നേഹ പ്രകടനം എല്ലാം പെട്ടന്ന് തന്നെ കഴിഞ്ഞു. അപ്പൂപ്പൻ= സ്ഥലത്ത് ഇല്ലായിരുന്നു.

 

 

എനിക്ക് താമസം ഒരുക്കിയത് മാത്യു ചേട്ടന്റെ കൂടെ ആണ്.. അവർക്ക് അവിടെ സ്വന്ത വീട് ഉണ്ട്.. അപ്പോഴാണ് ഞാൻ ആ സത്യം മനസിലാക്കിയത് മാത്യു ചേട്ടനും കുടുംബവും ഇപ്പോള് അമേരിക്കൻ സിറ്റിസൻസ് ആണ്.. അവരുടെ വീട്ടിലെ മുകളിലത്തെ നിലയിൽ  2 മുറി ഒഴിഞ്ഞു കിടക്കുവാണ്.. ഞാൻ താമസിക്കുന്നതിന് ഉള്ള വാടക അമ്മൂമ്മ കൊടുക്കാം എന്നൊക്കെ നേരത്തെ തന്നെ മാത്യു ചേട്ടനും ആയി ഡീല് ഒക്കെ സംസാരിച്ചു കഴിഞ്ഞിരുന്നു.

എന്റെ ദൈവമേ ഇത്രയും ഭാഗ്യം ഒക്കെ തരാൻ വേണ്ടി ഞാൻ എന്ത് പുണ്യ പ്രവർത്തി ആണാവോ ചെയ്തത്.. ഇറങ്ങാൻ നേരം അമ്മൂമ്മ എനിക്ക് നേരെ ഒരു ബോക്സ് നീട്ടി.. ഞാൻ തുറന്നു നോക്കിയപ്പോ ശെരിക്കും ഞെട്ടി  Iphone xs Max .. നാട്ടിൽ ആ സമയത്ത് ഈ ഫോൺ ഇറങ്ങിയതേ  ഉള്ളൂ …….അമ്മൂമ്മയ്ക്ക് ഒരു താങ്ക്സ് ഉം പാസ് ആക്കി അവിടന്ന് ഇറങ്ങി..

നേരെ മാത്യു ചേട്ടന്റെ വീട്ടിൽ പോയി..

 

വാതിൽ തുറന്നപ്പോൾ  ഞാൻ കണ്ടത് കവിതാ നായരെ ആണ്….

 

 

 

അതോ ഇനി ഇത് കവിതയുടെ ചേച്ചി വല്ലതും ആയിരിക്കുമോ.. ഞാൻ എന്റെ ഞെട്ടിയം മുഖം എങ്ങനെ ഒക്കെയോ ചെറിയൊരു ചിരി വരുത്തി അകത്തോട്ട് കയറി. ഹലോ ഇവിടെ തന്നെ ആണോ എന്ന് ചോദിച്ചപ്പോൾ ആണ് ഞാൻ സ്വപ്ന ലോകത്തില് നിന്ന് തിരിച്ചു എത്തിയത്.

ഇത് എന്റെ ഭാര്യ ആനി അത് മക്കൾ ഹന്നയും ജോബിനും.. ഞാൻ ചേച്ചിക്ക് ഒരു ഹലോ പറഞ്ഞു പിള്ളേരെ ഒക്കെ ഒന്ന് മുടിയില് തലോടി.. വാ വല്ലതും കഴിക്കാം ചേച്ചി പറഞ്ഞു.. ആ ശബ്ദം എന്റെ സാറേ……………!!

നല്ല അടിപൊളി ദോശയും ചമ്മന്തിയും ഒക്കെ കഴിച്ചു.. എന്താണെന്ന് അറിയില്ല വല്ലാത്ത ക്ഷീണം ആയിരുന്നു.. ഞാൻ അറിയാതെ എന്റെ കണ്ണ് അടഞ്ഞു അടഞ്ഞു പോകുന്നത് കണ്ട് ചേട്ടനും ചേച്ചിയും വല്ലാത്ത ചിരി..ഞാൻ നാണയം കാരണം നിവർന്നു നോക്കിയില്ല ..ചേച്ചി എന്റെ പേര് ചോദിച്ചപ്പോൾ ഞാൻ ഉണ്ണി എന്ന് പറഞ്ഞു.. ആഹാ ഞാൻ ഇനി ഉണ്ണിയപ്പം എന്നേ വിളിക്കൂ എന്ന് പറഞ്ഞു കളിയാക്കി…. രണ്ടുപേരും എന്തൊക്കെയോ താമശ ഒക്കെ പറഞ്ഞു ചിരിക്കുന്നത് കണ്ടു. ഒരു കാര്യം ഉറപ്പായി രണ്ടു പേരും നല്ല സ്നേഹത്തില് ആണ്.. ഒരു അവിഹിത്ത്തിന് 1% പോലും സാധ്യത ഇല്ല എന്ന് എനിക്ക് മനസിലായി.

 

പെട്ടന്ന് കഴിച്ചിട്ട് ഞാൻ ഓടി റൂമിൽ കയറി….ഒന്നു കുളിക്കാൻ  ആയി ബാത്റൂം തുറന്നു .. അടുത്ത ഞെട്ടല് അവിടെ ആയിരുന്നു. നല്ല കിടിലന്‍ ഒരു Bath  Tub .. സിനിമയിൽ മാത്രം കണ്ടിട്ടുള്ള ഒരു സാധനം ആയിരുന്നു അത്.. ഞാൻ നല്ലൊരു കുളി പാസ് ആക്കിയിട്ട് വന്ന് കിടന്നു..

 

ഞാൻ എന്തായിരുന്നു തൊട്ട് മുന്നേ കണ്ടത്.. സീരിയല് നടി കവിതയെ ആണോ.. എന്താ ഒരു മുഖ സാദൃശ്യം.

 

ചേച്ചിയെ കുറിച്ച് പറയാന് വേറെ ഒന്നും ഇല്ല.. കവിതാ നായരെ പോലെ തടിച്ചു കൊഴുത്ത ഒരു ബൊമ്മ കുട്ടി.. ആനി ചേച്ചിയെ ഓർത്തപ്പോള് തന്നെ എന്റെ കുട്ടൻ  ഒന്ന് അനങ്ങി.. വരും ദിവസങ്ങളിൽ ആനി ചേച്ചിയുടെ കൂടെ ആണല്ലോ താമസിക്കാൻ പോകുന്നത് എന്ന്  ഓർത്തപ്പോള് എന്തോ വല്ലാത്ത ഒരു കുളിര് കോരി.. ഇതുപോലെ ഒരു അപ്സരസിനെ അടുത്ത് കിട്ടിയിട്ട് എങ്ങനെയാ ഞാൻ വെറുതെ ഇരിക്കുക.. എന്റെ മനസില് എന്തൊക്കെയോ ചിന്തകൾ മിന്നി മറഞ്ഞു .. ഞാൻ അറിയാതെ ചിന്തകളിൽ മുഴുകി ഉറങ്ങി പോയി……

 

(തുടരും)

സത്യത്തിൽ എനിക്ക് എഴുതാൻ ഒന്നും അറിയില്ല.. ഒരു ആഗ്രഹത്തിന്റെ പുറത്തു എഴുതിയത് ആണ്. തെറി ഒന്നും ആരും വിളിക്കരുത്..

a
WRITTEN BY

admin

Responses (0 )