-50% Intro price for the next 72 hours only!. Buy now →

Kambi stories

Unknown Eyes 3 [കാളിയൻ]

എഴുതുവാൻ കഴിയാത്ത അവസ്ഥയായിരുന്നു…. കാത്തിരുന്നവരോട് ക്ഷമ ചോദിക്കുന്നു…. വൈകിപ്പോയെങ്കിലും കഥയിഷ്ടമായെന്ന് പറഞ്ഞവർക്ക് വേണ്ടി ഈ ഭാഗവും കുടി സമർപ്പിക്കുന്നു …… Unknown Eyes Part 3 | Author : Kaliyan Previous Part “ഗെയിം ഓൺ !!! ” ആർക്കെങ്കിലും ഇപ്പൊ ചൂസ് ചെയ്ത ടീമിൽ എതിർപ്പുണ്ടോ?” സുജാത ടീച്ചർ നമ്പർ എല്ലാം വിളിച്ചു കഴിഞ്ഞതിന് ശേഷം ചൊതിചൂ. മിക്കവർക്കും എതിർപ്പ് ഉണ്ടായിരുന്നെങ്കിലും പറയാൻ മടിച്ച് ആരും എഴുനേൾട്ടില്ല..അതിൽ ഒരാളാണ് വിഷ്ണുവും . . തന്റെ […]

0
1

എഴുതുവാൻ കഴിയാത്ത അവസ്ഥയായിരുന്നു…. കാത്തിരുന്നവരോട് ക്ഷമ ചോദിക്കുന്നു…. വൈകിപ്പോയെങ്കിലും കഥയിഷ്ടമായെന്ന് പറഞ്ഞവർക്ക് വേണ്ടി ഈ ഭാഗവും കുടി സമർപ്പിക്കുന്നു ……

Unknown Eyes Part 3 | Author : Kaliyan

Previous Part

“ഗെയിം ഓൺ !!! ”

ആർക്കെങ്കിലും ഇപ്പൊ ചൂസ് ചെയ്ത ടീമിൽ എതിർപ്പുണ്ടോ?”

സുജാത ടീച്ചർ നമ്പർ എല്ലാം വിളിച്ചു കഴിഞ്ഞതിന് ശേഷം ചൊതിചൂ.

മിക്കവർക്കും എതിർപ്പ് ഉണ്ടായിരുന്നെങ്കിലും പറയാൻ മടിച്ച് ആരും എഴുനേൾട്ടില്ല..അതിൽ ഒരാളാണ് വിഷ്ണുവും . . തന്റെ ടീമിൽ ഹെലൻ വേണ്ടെന്ന് അവന് പറയണമെന്ന് ഉണ്ടായിരുന്നു.പക്ഷേ അതിനുള്ള ധൈര്യമില്ല….

ഇനി എല്ലാരും  പെയർ ആയിട്ട് ഇരുന്നെ…ടീച്ചർ പറഞ്ഞു …

സംശയത്തോടെയും അങ്കലാപ്പോടെയുമൊക്കെ പലരും എഴുനേറ്റു തൻ്റെ ടീം മേറ്റിനെ  നോക്കി…അവസാനം ടീച്ചർ വന്ന് എല്ലാവരെയും പെയർ ചെയ്ത ഇരുത്തി….

പെട്ടെന്നാണ് അനു എഴുന്നേൽറ്റ് തന്റെ നേരെ വരുന്നത് വിഷ്ണു കണ്ടത് ..

“ഏഹ് ഇവളിങ്ങോട്ടാണല്ലോ … ഇനി നമ്പറെങ്ങാനും മാറിയാ…?…”

വിഷ്ണുവിന്റെ ബഞ്ചിലുള്ളവരെല്ലാം അവരവരുടെ പെയറിനടുത്തേക്ക് പോയിരുന്നു…

അനുവിന്റെ കണ്ണുകൾ എന്റെ കണ്ണുകളുമായ് ഉടക്കി .. ആ കണ്ണൂകളിൽ എന്തായിരുന്നുവെന്ന് എനിക്ക് മനസിലായില്ല …പക്ഷെ അവളുടെ കണ്ണുകൾക്ക് വല്ലാത്ത തിളക്കമുണ്ടായിരുന്നു….എന്റെ സാമ്രാജ്യത്തിലേയ്ക്ക് മന്ദം മന്ദം നടന്നു വന്ന ആ രാജകുമാരിയെ തള്ളിയിട്ട് ആ പൂതന അകത്തോട്ട് കയറി … ആ ഹെലൻ …..

ഈ മൈരെങ്ങോട്ടാ ഈ തള്ളി പിടിച്ചോണ്ട് ….

ഹെലന്റെ തടിച്ച തുടകൾ ബഞ്ചിലും ഡെസ്ക്കിനുമിടയിലൂടെ നിരങ്ങി നീങ്ങി ബഞ്ചിലേയ്ക്ക് അമർന്നു….

മൈര് അവളുടെ വരവ് കണ്ടപ്പഴേ ഞാൻ ബഞ്ചിന്റെ ഒരു മൂലയിലേയ്ക്ക് ഒതുങ്ങി…. അവൾക്ക് ശേഷം അനു കേറി .. അതിന് ശേഷം വന്ന വ്യക്തിയെ കണ്ടാണ് ശരിക്കും ഞാൻ ഞെട്ടിയത്….    രാഹുൽ …. കള്ള മൈരൻ……

‘ഇവൻ്റെ ഒക്കെ തലേൽ വരച്ചത് എൻ്റെ ” അത് പൂർത്തിയാക്കാൻ വിഷ്ണുവിന് ആയില്ല….

‘ ന്ത്’?……..

വിഷ്ണു പിറുപിരുകുന്നത് കണ്ട് ഹെലൻ ചൊതിച്ചു….

‘ കുന്തം”… കലി വന്നു…പക്ഷേ പറഞ്ഞതിന് ശേഷമാണ് വേണ്ടെന്ന് തോന്നിയത്..നാണമില്ലാത്ത ജാതിയ,ഇവൾ എന്നേം കൂടെ നാറ്റിക്കും..

“കുന്തോ, എവിടെ നോക്കട്ടെ”…?

‘ ഈശ്വര മൂർഖനെ ആണല്ലോ ചവിട്ടിയത്…” ഇവൾ തറ തന്നെ…

എന്തുവാ..?”

അല്ല ഇതൊരു തറ പരിപാടി തന്നെന്ന് പറയുവയിരുന്ന്,ഈ പ്രോജക്ടും ടീമും ഒക്കെ…

ഓ അത്..ശേരിയ….പരമ ബോർ,, ആഹ് പക്ഷേ ചിലർക്കൊക്കെ ബംബർ അടിച്ചിട്ടൊണ്ടേ….ഹെലൻ അനുനെ ഇടം കണ്ണിട്ടു നോക്കിയിട്ട്  എന്നോട് തിരിഞ്ഞ് പറഞ്ഞു ….

അത് എനിക്കിട്ട് ഒന്ന് കൊട്ടിയതാണല്ലോ പിള്ളേച്ച ….അതിന് അനുനെറെ മേൽ എനിക്ക് കണ്ണുള്ള കാര്യം ഇവൾക്കെങ്ങനറിയാം..

“ഇതൊരു അവസരമായിട്ട് ആരും എടുക്കേണ്ട,ഞാൻ പറഞ്ഞതിൻ്റെ അർത്ഥം എല്ലാവര്ക്കും മനസില്ലായെന്ന് തോന്നുന്നു..”

.ടീച്ചർ തുടർന്നു…

“യുവകോമലൻമരു എൻ്റെ പെൺകുട്ടികളെ വല്ലോം നോട്ടമിട്ടെന്നറിഞ്ഞാൽ നിൻ്റെ ഒക്കെ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും…അത്പോലെ തന്നെ പെൺ കേസരികളും .

ഇവന്മാരുടെ ഇളക്കം കണ്ട് തുള്ളാൻ നിന്നാൽ നിൻ്റെ ഒക്കെ ചന്തി ഞാൻ അടിച്ച് പൊട്ടിക്കും .വെറുതെ എനിക്ക് ചീത്തപ്പേര് o ഉണ്ടാക്കരുത് പറഞ്ഞേയ്ക്കാം “…..

ടീച്ചർ വാർണിംഗ് തന്നു…..ടീച്ചർ അങ്ങനെയാണ്..വീട്ടിലെ അമ്മ എങ്ങനെ പെരുമാറുമോ അത്പോലെ ഞങ്ങളോടും.

“നിന്നൊക്കെ പിടിച്ച് അടുത്തടുത്ത് ഇരുത്താനൊന്നും ഒരു ugc യും പറഞ്ഞിട്ടില്ല…പിന്നെ എല്ലാം ഡിസ്ക്കസ് ചെയ്യാനും മറ്റുമൊക്കെയുള്ള എളുപ്പത്തിന് വേണ്ടിയാണ് ഇങ്ങനെ അറേഞ്ച് ചെയ്തത്…എൻ്റെ ഒരു വിശ്വാസത്തില്…അത് തകർക്കാൻ ആർക്കേലും പ്ലാൻ ഒണ്ടെങ്കിൽ എൻ്റെ മക്കളെ പിന്നെ ഈ എന്നെ ആയിരിക്കില്ല നിങൾ കാണാൻ പോവുന്നത് ..എനിക്ക്   വേറൊരു മുഖം കൂടിയുണ്ട്…പറഞ്ഞില്ലാന്ന്  വേണ്ട…. ആഹ് …….! ”

എന്റെ അനു എന്റെ അതേ ബഞ്ചിൽ പക്ഷെ എന്നാ ചെയ്യാനാ ഇടയ്ക്ക് ഒരു വൻമതിലല്ലേ….

“ഇനി എല്ലാ ടീമിലെയും ഒരാൾ വന്ന് ദാ ഈ ഇരിക്കുന്ന ബോക്സിൽ നിന്ന് ഒരു തുണ്ട് എടുക്കണം , അതിൽ നിങ്ങളുടെ റിസർച്ച് സബ്ജക്ട് ആണ്, സൊ ഓരോരുത്തരായി എടുത്തോളൂ ….

“മൈര് ഇവരുടെ ഒരു കാര്യം …..”

ഞാൻ പോയി എടുക്കുമോ എന്ന ഡൗട്ടിൽ ഹെലൻ എന്നെ നോക്കി … ഞാൻ മൈൻഡ് ചെയ്തില്ല…. രക്ഷയില്ലന്ന് കണ്ടപ്പൊ അവള് തന്നെ എണീറ്റു … ഞാൻ മാറി കൊടുക്കാനൊന്നും നിന്നില്ല…പിന്നെ ഇവൾക്കിനി ഞാൻ വഴിയൊരുക്കി കൊടുക്കാം …

” പോയ് എടുക്കേമില്ല മാറി തരത്തു മില്ല ….” ഹെലൻ പിറുപിറുത്തു കൊണ്ട് ചാടി തുള്ളി പോയി തുണ്ട് എടുക്കാൻ വേണ്ടി ബഞ്ചും ഡെസ്ക്കും മറിഞ്ഞ് വീണില്ലെന്നേ ഉള്ളു ……

അനുവിന്റെ ടീമിൽ നിന്ന് രാഹുൽ പോയി തുണ്ട് എടുക്കാൻ … ഇപ്പൊ ബഞ്ചിൽ ഞാനും അനുവും മാത്രം ….

അമ്പടി ജിഞ്ചിനാക്കടീ ഇത് തന്നെ പറ്റിയ അവസരം …..ഞാൻ ഒന്നുമറിയാത്ത പോലെ അനുവിന്റെ അരികിലേയ്ക്ക് നീങ്ങി ഇരുന്നു.

ഇനി ആ ഹെലൻ വരുമ്പോ അവളെ സൈഡിലാക്കാം എനിക്കനുവിന്റെ അടുത്തിരിക്കുവേം ചെയ്യാം …. ഞാനൊരു കില്ലാടി തന്നെ …. അനുവിന്റെ ദേഹത്ത് നിന്നുള്ള ചൂരെടുത്തപ്പൊ തന്നെ എനിക്കിന്നലത്തെ കാര്യങ്ങൾ ഓർമ്മ വന്നു …. മെല്ലെ പുറകിലേയ്ക്ക് ചാരി ഞാൻ ഇടം കണ്ണിട്ട് അനുവിനെ നോക്കി ….

നന്നേ വിയർക്കുകയാണ് പെണ്ണ് … വെളുത്ത നെറ്റിയിൽ വിയർപ്പ് കണങ്ങൾ കുമിളകൾ പോലെ, അതിൽ അവളുടെ മുടിയിഴകൾ ക്കുളിച്ച് തുങ്ങി നിൽക്കുന്നു…. കൃതാവിലൂടെ ഒഴുകി വരുന്ന വിയർപ്പ് കഴുത്തിലൂടെ അവളുടെ വസ്ത്രങ്ങൾക്കുള്ളിലെ ഇരുട്ടിലേയ്ക്ക് …. വിയർപ്പിനാൽ കുതിർന്ന കക്ഷത്തിലെ ഇരുണ്ട നിറം കണ്ട് എന്റെ തൊണ്ട വറ്റി ….

പെട്ടെന്നാണ് ഹെലൻ വന്നത്.. പെണ്ണിന്റെ മുഖം ഒരു കൊട്ടയുണ്ട് … ഞാൻ നിന്റെ ഫ്രണ്ടിനെ പിടിച്ച് തിന്നേന്നുമില്ല മൈരേ …..

അവളുടെ പുറകേ രാഹുലും … അവൻ അതു ക്കുമേലെ, അനുവിന്റെ അടുത്ത് ഞാൻ ഇരിക്കണ കണ്ടിട്ട് മൈരൻ ഓടി വന്ന് അനുവിനെ സൈഡിലാക്കി അകത്തോട്ട് കേറി ഇരുന്നു…. മൈര് ഇപ്പൊ ഞാനും അവനും അടുത്തടുത്ത് …. പെണ്ണുങ്ങൾ രണ്ടും രണ്ട് സൈഡിലും ..എന്ത് മൈരെങ്കിലും കാണിക്ക് …. ഇതിനെക്കാൾ നേരത്തേ ഇരുന്നതായിരുന്നു നല്ലത് …. ഇത് കണ്ട് മറ്റവളൊരാക്കിയ ചിരിയും … എടീ മൈരേ നിന്റെ കൂട്ടുക്കാരി അവന്റെ കൂടെ ഇരിക്കുന്നതിനേക്കാളും സേഫാടി എന്റോടിരിക്കുമ്പോ അത് നീ മനസ്സിലാക് എന്നിട്ട് കിണിക്ക് …..എന്നൊക്കെ പറയണമെന്നെനിക്കുണ്ടായിരുന്നു പക്ഷെ അതിനൊള്ള ധൈര്യമില്ല

ഹെലൻ ഇരുന്ന ശേഷം തുണ്ട് തുറന്ന് നോക്കി …. തുണ്ട് നോക്കി അന്തം വിട്ടിരിക്കുന്ന അവളോട് ടോപിക്ക് എന്താണ് എന്ന് ചോദിച്ചതും ദയനീയമായൊരു നോട്ടമായിരുന്നു അവൾ മറുപടിയായ് നൽകിയത് ….ഞാനവളേ ന്ന് തുണ്ട് പിടിച്ച് വാങ്ങി നോക്കി…. എന്റെ കരളി പരമ്പര ദൈവങ്ങളെ , നല്ല മുഞ്ചിയ ടോപിക് ” ആനിമൽ റിപ്രാഡക്ഷൻ ആൻഡ് ഹ്യൂമൻ റീപ്രാക്ടീവ് ഹെൽത്ത് ” ……

ഇതിലെങ്ങനെ റിസർച്ച് ചെയ്യാനാ …. അതും ഈ താടകേട കൂടെ ……. അഥവാ ഇനി പ്രെസെന്റ് ചെയ്താൽ തന്നെ ഈ മൈരന്മാരുടെ കളിയാക്കൽ വേറെ….. മൈര് എന്തൊരു ജീവിതമാണോ എന്തോ… ഞാൻ അടുത്തിരുന്ന രാഹുലിന്റെ പേപ്പർ എത്തി നോക്കി…

ഞാൻ എത്തിനോക്കുന്നത് കണ്ട് ആ മൈരൻ എന്റെ പേപ്പർ പിടിച്ച് വാങ്ങി നോക്കി….. അത് വായിച്ച ഉടനെ അവന്റെ ഒരു വളിച്ച ചിരിയും… നിനക്കിത്തന്നെ വേണമെടാ മൈരേ എന്നാവും ആ ചിരിയുടെ അർത്ഥം ….. ആഹ് എന്തായാലും അത് കണ്ടിട്ട് അനുവിന്റെ മുഖത്ത് ചിരിയൊന്നും കണ്ടില്ല… മൈര് ഞാനും അനുവും പെയറായിട്ട് ഈ ടോപിക്ക് കിട്ടിയിരുന്നൽ പൊളിച്ചേനെ …

“ഇനി ഓരോരുത്തരായിട്ട് എഴുന്നേൽറ്റ് അവരവരുടെ ടോപിക്ക് വായിച്ചേ…..” മരണസന്ദേശം പോലെ സുജാത ടീച്ചറുടെ വാക്കുകൾ …. ഞാനും ഹെലനും മുഖത്തോട് മുഖം നോക്കി

” നീ എടുക്കാൻ പോയപ്പഴേ എനിക്ക് തോന്നി ഇത് പോലെ വല്ല കൊനഷ്ടും ഒപ്പിച്ചോണ്ട് വരുമെന്ന് ….” …..

” ആണോ എങ്കിൽ സർ തന്നെ അങ്ങ് പോയി എടുക്കാത്തതെന്തേ…?

എനിക്കവളുടെ ചോദ്യത്തിൽ ചൊറിഞ്ഞ് കേറിയെങ്കിലും അതിന് മറുപടിയൊന്നും പറയാൻ പോയില്ല…..

” ഞാൻ ചെന്നെടുത്തില്ലേ ഇനി നീ എഴുന്നേറ്റ് വായിച്ചാൽ മതി ടോപിക്….. എനിക്കൊന്നും വയ്യ…..”

“എടീ ദുഷ്ടേ….” ദയനീയമായ് ഞാൻ വിളിച്ചു….

തിരിച്ച് ഉണ്ട കണ്ണുരുട്ടി അവൾ നോക്കിയപ്പോൾ ശരിക്കുo ഞാൻ പേടിച്ച് പോയി….

അവസാനം എന്റെ ടേൺ എത്തിയപ്പൊ ഞാൻ തന്നെ എഴുന്നേറ്റു വായിച്ചു അല്ലാതെന്നാ ചെയ്യാനാ…..

“ആനിമൽ റീ പ്രാഡക്ടിവ്  സിസ്റ്റം ആൻഡ് ഹ്യൂമൻ റീ പ്രാഡക്ടീവ് ഹെൽത്ത്….”

അത് കേട്ടതും പയ്യന്മാര ങ്ങോട്ട് ചിരിയും തുടങ്ങി…. പയ്യൻമാരു ചിരിച്ചാൽ കൂടെ ഓർകസ്ട്രാ പോലെ പെൺപിള്ളാരും ചിരിക്കുമല്ലോ….

“സൈലൻസ് …….!!”

“ഇതെന്താ തമാശയെന്നാണോ വിചാരം ……” ടീച്ചറുടെ ശബ്ദമുയർന്നു….

“അളിയാ …കിടു ടോപിക് , നിങ്ങള് പൊളിക്ക് മുത്തേ…..” പുറകിൽ നിന്ന് തമ്പ് സ്അപ്പ് കാണിച്ച് അഖിലാണ് ….

ഞാൻ തിരിഞ്ഞ് നോക്കും മുമ്പേ ഹെലൻ നോക്കി… ആ നോട്ടത്തിൽ തന്നെ അവൻ ഉരുകി…..

ടീച്ചർ പ്രോജക്ടിനെ പറ്റി ഒരോ നിർദ്ദേശങ്ങൾ തന്നു . അങ്ങനെ ആ പീരീഡ് അങ്ങ് പോയി…..എല്ലാവരും അവരവരുടെ ബഞ്ചിലും പോയി ഇരുന്നു…

“അളിയാ രാഹുലെ അവളെ തന്നെ കിട്ടിയല്ലോടാ നിനക്ക് …..നിനക്ക് ഭാഗ്യമൊണ്ട് മോനേ….” പ്രമോദ് രാഹുലിനോട് പറഞ്ഞു…..

“അതിലും വലിയ ഭാഗ്യം ഇവിടെ വേറെ പലർക്കുമാണേ ……” ജോബിനെ നോക്കി സതീഷ് പറഞ്ഞു ……

“ആ ആറ്റം വർഷയെ ആണ് ജോബിന് കിട്ടിയത് …… ”

“അളിയാ കോളടിച്ചല്ലോ….”

” പോ  മൈരുകളെ …………..” ജോബിൻ ചിരിച്ചോണ്ട് പറഞ്ഞു….

“ഹൊ അവന്റെ ഒരു നാണം …….., അളിയാ അളിയാ അളിയാ… അളിയാ…..”

നാല് പേരും ജോബിനെ നോക്കി കളിയാക്കി വിളിച്ചു…..

“മൈരുകളുടെ കാര്യം ഒന്ന് പഠിച്ച് ജീവിതത്തിൽ രക്ഷപ്പെടാൻ നോക്കുമ്പൊ …..”

“അളിയാ ജോബിനെ , എപ്പൊ തുടങ്ങിയെടാ  നിന്റെ പഠിത്തം……”, അളിയാ ഇവൻ കൈവിട്ട് പോണ കോളുണ്ടേ……”

അജിത്ത് കളിയാക്കി പറഞ്ഞു………

പെട്ടെന്നാണ് മൊബൈലുകൾ ഒരുമിച്ച് ശബ്ദിച്ചത് …… !!!!

അപ്പോഴെ ജോബിന് കാര്യം കത്തി…. “ആഹ് വന്നല്ലോ വനമാല…..

“അൺനോൺ ഐസ് ” സ്ക്രീനിൽ തെളിഞ്ഞു…..

“എന്താടാ രാഹുലെ ഇത്തവണ …..”

ജോബിൻ ഡെസ്ക്കിന്റെ മണ്ടേൽ ചാടി ഇരുന്ന് രാഹുലിന്റെ ഫോണിലേക്ക് എത്തി നോക്കി ….

മെസ്സേജുകൾ ഒന്നിന് പുറകേ ഒന്നായ് വന്നു…….

“ആഹാ എല്ലാരും വലിയ സന്തോഷത്തിലാണല്ലോ…. ഈ സന്തോഷമൊന്നും അധികനാൾ കാണില്ല കേട്ടോ…..”

ഇതിനിടേൽ നിങ്ങളീ ഈ പാവം അമ്മൂനെ മറന്നേല്ലേ…..മ്… എനിക്കറിയാം മറന്നൂന്ന്… അതോണ്ട് നിങ്ങളെ ഒന്ന് ഓർമ്മിപ്പിക്കാനാ അമ്മൂട്ടി ഇപ്പൊ വന്നേ…. എന്നാ പോട്ടെ…..

ബൈ……..

മെസ്സേജ് കണ്ട എല്ലാവരുടെയും മുഖങ്ങൾ കറുത്തു… ശരിക്കും എല്ലാവരും മറന്നിരിക്കുകയായിരുന്നു അമൃതേനേം ആ ഗ്രൂപ്പിനെയുമൊക്കെ ….

 

ആരാടാ കഴുവേറീ നീ……”?

കലികേറിയ രാഹുൽ ഒരു മെസ്സേജ് ഇട്ടു…..

“ഡാ…..” അജിത്തവനെ തടയുന്ന പോലെ വിളിച്ചു…..

“അങ്ങനെ ചോദിക്കളിയാ രാഹുലേ…..” ജോബിൻ രാഹുലിന്റെ പുറത്ത് തട്ടി പ്രോത്സാഹിപ്പിച്ചു….

പക്ഷെ അതിലും വേഗത്തിൽ റിപ്ലൈ വന്നു…

” തന്റേടമാക്കെ കൊള്ളാം …. പക്ഷെ ആലോചിച്ച് വേണമത് കാണിക്കാൻ …. ഈ ഗ്രൂപ്പിൽ ഞാൻ ആഡ് ചെയ്ത എല്ലാവരുടെയും ചരിത്രവും രഹസ്യവുമൊക്കെ എനിക്കറിയാം … ഞാൻ പറഞ്ഞിട്ടില്ലേ ഞാൻ നിങ്ങളുടെ കൂടെ ഒരു നിഴൽ പോലെ കാണുമെന്ന് …. അതുകൊണ്ട് സൂക്ഷിച്ച് വേണം പെരുമാറാൻ അല്ലെങ്കിൽ വലിയ വലിയ പ്രത്യാഖാതങ്ങൾ അനുഭവിക്കേണ്ടിവരും……

നിങ്ങൾക്ക് പോലീസിന്റെ സഹായം തേടാം അതു പക്ഷെ നിങ്ങൾ നിങ്ങൾക്ക് വേണ്ടി തന്നെ കുഴിക്കുന്ന കുഴിയാവുമെന്നേ ഉള്ളു …..പിന്നെ ……, ലെഫ്റ്റ് ആയി എല്ലാ പ്രശ്നത്തിൽ നിന്നും തലയൂരാമെന്ന് ആരും കരുതണ്ട… നിങ്ങൾ ഇതിൽ നിന്ന് ലെഫ്റ്റ് ആവുന്നതും മരിക്കുന്നതുമൊക്കെ തുല്യമാണ് …… ഞാൻ പറയുന്നത് മനസിലായി കാണുമല്ലോ … മനസിലാവാത്തെന്ത്..?എന്റെ ജീവിതം തകർത്ത വില്ലാളിവീരന്മാരല്ലേ……!

I just want to play with you guys….., Just like each of you played with my life…….!

കൂളിംഗ് ഗ്ലാസ്സ് വെച്ച സ്മൈലി ആയിരുന്നു അവസാന മെസേജ് ..അതിന് ശേഷം ഗ്രൂപ്പ് അഡ്മിൻസ് ഒൻലി ആയി …. അവസാന മെസ്സേജ് കണ്ടതും വിഷ്ണു നോക്കിയത് അനുവിനെ ആയിരുന്നു … ഗ്രൂപ്പിലെ മെസേജ് വായിച്ചപ്പോൾ അനുവിന്റെ മുഖത്തുണ്ടായ ഭാവ വ്യത്യാസം താനിന്നലേ ശ്രദ്ധിച്ചിരുന്നു ….. അനു തന്നെ നോക്കി നിൽക്കുവായിരുന്നു …. ഇത്തവണ അനുവിന്റെ കണ്ണുകളിലെ വികാരം എനിക്ക് മനസിലായി …. അത് ഭയമായിരുന്നു…….എന്താണ് ഇതൊക്കെ … ഈ കുരുക്കിൽ എല്ലാം ഞാൻ ഉൾപ്പെട്ടതെന്ന്തുകൊണ്ടാവാം … എന്താണ് ചരിത്രവും രഹസ്യവുമെന്നൊക്കെ പറഞ്ഞത് കൊണ്ട് ഇ അമൃത എന്നു പറയുന്ന അജ്ഞാതനുദ്ദേശിച്ചത് …. ഇത്രയും ദുരൂഹത നിറഞ്ഞവരാണോ എന്റെ ക്ലാസ് മേറ്റ്സ് ….ഒരായിരം ചോദ്യങ്ങൾ വിഷ്ണുവിന്റെ മനസ്സിലൂടെ അതിവേഗം പാഞ്ഞു ….

അല്ലെങ്കിൽ തന്നെ തനിക്കെന്ത് ദുരൂഹതയാണ് ഉള്ളത് …? എന്തായാലും ലെഫ്റ്റ് അടിക്കണ്ടാ …..എന്താണിതിന്റെയൊക്കെ പുറകിലെന്ന് അറിയാമല്ലൊ….’

വീണ്ടും പെട്ടെന്ന് മെസ്സേജ് വന്നപ്പോൾ മിക്കവരും ഒന്ന് ഞെട്ടി….. തങ്ങൾ ചെയ്യുന്ന ഒരോ കാര്യവും ഈ മെസ്സേജ് ചെയ്യുന്ന ആൾ നേരിട്ട് അറിയുന്നുണ്ടെന്ന് കൂടി മനസ്സിലായപ്പോൾ അവരുടെ ഭയം കൂടി ……!

അതുകൊണ്ട് തന്നെ ഈ മേസ്സേജ് കൾക്ക് പുറകിൽ ക്ലാസ്സിനകത്ത് നിന്നുള്ള ആരോ തന്നെയാണെന്ന് അവർ ഉറപ്പിച്ചു……

ആ ദിവസം കൂടുതൽ പൊല്ലാപ്പ്കളൊന്നുമില്ലാതെ അങ്ങനെ തീർന്നു…

അടുത്ത ദിവസം രാവിലെ ബെഡിൽ നിന്ന് എണീറ്റ് മൊബൈൽ നോക്കിയ രാഹുൽ അതിലെ ദൃശ്യം കണ്ട്  ഞെട്ടി… ഇറ്റ്സ് ഫ്രം അൺനോൺ ഐസ് … അതൊരു വീഡിയോ ആയിരുന്നു …… ആ വീഡിയോയ്ക്ക് തൊട്ട് മുൻമ്പ് “അജേഷ് ലെഫ്റ്റ് “എന്ന കാപ്ഷൻ രാഹുൽ ശ്രദ്ധിച്ചിരുന്നു….

“ഏഹ് ഇവനിതെപ്പൊ ലെഫ്റ്റ് ആയി ….ഇന്നലെ രാത്രി വരെയും യാതൊരു അപ്ഡേഷനുമില്ലായിരുന്നല്ലോ….” മെസ്സേജ് കണ്ട് പല്ല് തേച്ചു കൊണ്ടിരുന്ന സതീഷോർത്തു …..

“ചിലപ്പൊ വെളുപ്പാൻ രാവിലെ വല്ലതും ലെഫ്റ്റടിച്ചതാവും….. അതിന് തൊട്ട് താഴെ അമൃതയുടെ മെസ്സേജ് ആണല്ലൊ അതും ഒരു വീഡീയോ …..”

നീണ്ട മിഴികളിൽ കരിമഷി എഴുതാൻ തുടങ്ങവെയാണ് അത്ഭുതത്തോടെ വർഷ ആ മെസ്സേജ് കണ്ടത്…..

“ഇതായിരിക്കുമോ അമൃത പറഞ്ഞ കോൺസിക്വൻസ് …. ലെഫ്റ്റ് ആവുന്നതും മരിക്കുന്നതും തുല്യമാണെന്നല്ലെ ഇന്നലെ അവൾ മെസ്സേജിട്ടത് …… പുതപ്പ് വലിച്ചെറിഞ്ഞ മീനാക്ഷി ഇന്നലത്തെ മെസ്സേജ് പുറകിലേയ്ക്ക് സ്ക്രോൾ ചെയ്ത് നോക്കി തന്റെ ഡൗട്ട് ഉറപ്പ് വരുത്തി ….

“അതെ അങ്ങനെ തന്നെയാണ്…..”

“അപ്പൊ ഈ വീഡിയോ…. ഇത്….. അജേഷുമായ് കണക്ടട്ട് ആയിരിക്കും …! വർദ്ധിച്ച പിരിമുറുക്കത്തോട് കൂടി അനു വീഡിയോ പ്ലേയ് ബട്ടനമർത്തി…..

മെല്ലെ പ്ലേയ് ചെയ്ത് തുടങ്ങിയ

വീഡിയോയിലെ ദൃശ്യങ്ങൾകണ്ട് വിഷ്ണു അക്ഷരാർത്ഥത്തിൽ ഞെട്ടി….. അത് ഞങ്ങളുടെ ക്ലാസ്സ് മുറിയിലെ ദൃശ്യമായിരുന്നു …………………!!!

ദൃശ്യ പാശ്ചതലം  ക്ലാസ് മുറി ആയിരുന്നു.ക്ലാസ്സിൽ ആരുമില്ല ചിത്ര മിസ്സും ഒരു പയ്യനും ഒഴികെ.മിസ്സ് ചെയറിൽ ഇരുന്ന് എന്തൊക്കെയോ ആ വിദ്യാർത്ഥിക്ക് പറഞ്ഞ് കൊടുക്കുകയാണ്.ടേബിളിൽ ഒരു ബുക്ക് ഉണ്ട്.അവൻ മിസ്സ് പറഞ്ഞതെല്ലാം ശ്രേധയോടെ എഴുതിയെടുക്കുന്നുമുണ്ട്.വല്ലാത്ത ചൂടുള്ള പോലെ മിസ്സ്  കൈ കൊണ്ട് വീശുകയും കർച്ചീഫ് കൊണ്ട് മുഖം തുടയ്ക്കുകയുമോക്കെ ചെയ്യുന്നുണ്ട്..ഇടയ്ക്കിടയ്ക്ക് മിസ്സ് തൻ്റെ വാചിലും നോക്കുന്നുണ്ടായിരുന്നു.അൽപ്പനേരം കഴിഞ്ഞ് മിസ്സ് ബുക്ക് ഒക്കെ എടുത്ത് ക്ലാസ്സിൽ നിന്നും പുറത്ത് പോയി…മിസ്സ് പോയിട്ടും ആ സ്റ്റുഡന്റ് അൽപ്പനേരം കൂടെ കസേരയിൽ തന്നെ ഇരുന്നു…എന്നിട്ട് അവൻ പതിയെ എണീറ്റ് മിസ്സ് ഇരുന്ന കസേരയിൽ നോക്കി തൻ്റെ പാൻ്റിൻ്റെ മുൻവശത്ത് അമർത്തി തടവി കൊണ്ടിരുന്നു.എന്നിട്ട് പെട്ടെന്ന് ഒരു ഭ്രാന്തനെ പോലെ തറയിൽ മുട്ട് കുത്തി ഇരുന്ന് മിസ്സ് ഇരുന്ന കസേര നക്കാൻ തുടങ്ങി ..ചന്തി കസേരയിൽ പതിയുന്ന ഭാഗത്ത് ആണ് അവൻ നക്കിയത്.അൽപ്പനേരം ഇത്തരം ചേഷ്ടകൾ ചെയ്ത ശേഷം അവൻ പയ്യെ എഴുന്നേറ്റ് ബുക്ക് ബാഗിലാക്കി ക്ലാസ് മുറി വിട്ട് പോയി…

വീഡിയോ കണ്ട വിഷ്ണുവിന് താൻ കണ്ടതൊന്നും വിശ്വസിക്കാൻ ആയില്ല…വീഡിയോ കണ്ട ബാക്കി വേക്തികളുടെ അവസ്ഥയും മറ്റൊന്ന് ആയിരുന്നില്ല….കാരണം അത് അജേഷ് ആയിരുന്നു..ക്ലാസ്സിലെ മികച്ച വിദ്യാർത്ഥികളിൽ ഒരുവൻ..ടീച്ചർമാരുടെ കണ്ണിലുണ്ണി.. ശുദ്ധൻ , സൽസ്വഭാവി, പെൺകുട്ടികളുടെ Mr. gentleman തൊട്ടു മുന്നേ ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ആയ അതെ അജേഷ്…

അതിലും വലിയ ഞെട്ടൽ ആയിരുന്നു ക്യാമറ ആംഗിൾ കണ്ട രാഹുലിന് ഉണ്ടായത്..അത് ഒരു സിസിടിവി ദൃശ്യമായിരുന്നു…അതും തങ്ങളുടെ ക്ലാസ്സിലെ സിസിടിവി ദൃശ്യം..ശത്രുവിനെ താൻ വല്ലാതെ അണ്ടറെസ്റ്റിമേറ്റ് ചെയ്തതായി അവനു തോന്നി….

വീഡിയോ കണ്ട ഗ്രൂപ്പിലെ സ്ത്രീ ജനങ്ങൾക്ക് തികച്ചും ലജ്ജയാണ് തോന്നിയത്….അജേഷിൻ്റെ പ്രവർത്തി അത്രയ്ക്കും നികൃഷ്ടമായ ഒന്നായിരുന്നു…ക്ലാസ്സിലെ സൽസോഭവിയായിരുന്ന അവൻ്റെ മറ്റൊരു മുകമായിരുന്നൂ അവർ വീഡിയോയിൽ കണ്ടത്..ഒരുമാതിരി പട്ടി നക്കും പോലെ…

വീഡിയോ കണ്ട  മീനാക്ഷിയുടെ മുഖം അസ്വസ്ഥത കൊണ്ട് മൂടിയെങ്കിലും അത് ക്ലാസ്സിലെ സിസിടിവി ദൃശ്യം ആയിരുന്നു എന്ന മനസിലായതോടെ അത് ഇരട്ടിക്കുകയായിരുന്നു..അപോൾ ഈ അമൃത എന്ന നാമത്തിൽ ഈ ഗ്രൂപ്പിൽ തങ്ങളെ ഭീഷണിപ്പെടുത്തുന്ന വ്യക്തിയ്ക്ക് കോളജിലെ സിസിടിവി ദൃശ്യങ്ങൾ വരെ ചോർത്തനുള്ള ശക്തിയുണ്ട് എന്നാണോ….അതോ ഇനി കോളജിലെ ഏതെങ്കിലും അദ്ധ്യപകർ ആയിരിക്കുമോ ഇതിൻ്റെ ഒക്കെ പിന്നിൽ… ആ ചിന്ത ഒരു കൊള്ളിയാൻ പോലെ മീനാക്ഷിയുടെ മനസ്സിലൂടെ പാഞ്ഞു…

ഇത്രയും ആയപ്പോഴേക്കും വിഷ്ണുവിന് കാര്യങ്ങളുടെ ഗൗരവം മനസിലായി….ഇത് വെറും കളി അല്ല….ഏതെങ്കിലും രീതിയിൽ താനും അമൃതയുടെ മരണത്തിൽ പങ്ക് ചെയ്തിരുന്നുവെന്ന് പോലും അവൻ ചിന്തിച്ച് പോയി…അല്ലെങ്കിൽ പിന്നെ തന്നെ ഇതിൽ ആഡ് ചെയ്യില്ലല്ലോ… ന്തയാലും ആ അജേഷിന്റെ കഥ  കഴിഞ്ഞു..കോളേജിൽ അവൻ ബിൽഡ് ചെയ്തെടുത്ത അവൻ്റെ പ്രതിച്ഛായ ഇതോടു കൂടി ഒഴുകി പോയി…

ക്ലാസ്സിലേയ്ക്ക് പോകാൻ പുത്തനുണർവ് കിട്ടിയത് പോലെ വിഷ്ണുവിന് തോന്നി….കോളജ് ഗേറ്റ് കടന്ന് കുറച്ചു ദൂരം നടന്നപ്പോൾ തന്നെ കയറ്റത്തിൻ മുകളിൽ തലയുയർത്തി നിൽകുന്ന കോളജ് കെട്ടിടം അവൻ കണ്ടൂ…ഇത്രയും നാൾ ഇത് വെറുമൊരു കെട്ടിടമയിരുന്നൂ.പക്ഷേ ഇപ്പോൾ ഒരുപാട് നിഗൂഢതകൾ നിറഞ്ഞ ഒരു ബംഗ്ലാവ് പോലെ അവനു തോന്നി…പ്രത്യേകിച്ച് കാർമേഘങ്ങൾ കെട്ടിടത്തിന് മുകളിൽ ഉരുണ്ട് കൂടി നിന്നപ്പോൾ അത് മറ്റൊരു ഹോഗ്‌വാർട്ട്സ് ആയത് പോലെ അവനു തോന്നി…പെട്ടെന്ന് ആണ് ഫോൺ ചിലച്ചത്…ഗ്രൂപ്പിലെ മെസ്സേജ് ആണോ എന്ന് നോക്കാനുള്ള തിരക്കിലായിരുന്നു വിഷ്ണു…അതെ അത് അൺനോൺ ഐസിൽ നിന്ന് തന്നെ ആയിരുന്നു….

അത് കോളജിൻ്റെ തല ഉയർത്തി നിൽക്കുന്ന ഒരു ചിത്രമായിരുന്നു….നിഗൂഢത നിറഞ്ഞ ഭംഗിയുള്ള ഒരു ചിത്രം….ചിത്രത്തിന് താഴെ മെസ്സേജുകൾ വരി വരിയായി വരാൻ തുടങ്ങി….

ഹൈ your ammu is back…..

എന്ത് ഭംഗി ആണല്ലെ നമ്മുടെ കോളേജ്…ഒരു വശ്യസുന്ധരി….ഇവിടെ ആദ്യം വന്നപോഴെ ഞാൻ ഈ ബിൽഡിംഗ് നോട് പ്രണയത്തിലായത് ആണ്…ഓരോ ചുവരിനോടും…പക്ഷേ അധികം വൈകാതെ തന്നെ ഞാൻ ഇതിൻ്റെ ഇരുണ്ട വശങ്ങൾ അനുഭവിച്ച് തുടങ്ങിയിരുന്നു…പിന്നെ പിന്നെ എനിക്കിത് ഒരു പ്രേത ബംഗ്ലവയിട്ടാണ് തോന്നിയിട്ടുള്ളത്….just like how അജേഷ് ഫീൽ today… ഇന്ന് അജേഷിൻ ഫീൽ ചെയ്യുന്നത് പോലെ….

ഞാൻ മുന്നറിയിപ്പ് നൽകിയതാണ്…ലെഫ്റ്റ് ആവുന്നതും മരിക്കുന്നതും തുല്യമാണെന്ന്….എൻ്റെ വാക്കുകൾക്ക് എതിരെ പ്രവർത്തിക്കുന്നവർക്ക് ഒക്കെ ഇതാവും സ്ഥിതി….ഇത് ചെറുത്…നിങൾ ഓരോരുത്തരെയും എനിക്കറിയാം…നിങൾ ആരോരും അറിയാതെ കാത്ത് സൂക്ഷിക്കുന്ന രഹസ്യങ്ങൾ മുതൽ നിങ്ങളുടെ നികൃഷ്ടമായ ഭ്രമങ്ങളും അടക്കാനാവാത്ത ആസക്തികളും വരെ എനിക്കറിയാം…..അത്കൊണ്ട് എന്നെ ധിക്കരിക്കുന്നത് സൂക്ഷിച്ചു വേണം…

സോ അജേഷിന് എൻ്റെ congrats അറിയിച്ചെയ്ക്ക്… ലൈഫ് ലോങ് എൻജോയ് ചെയ്യാനുള്ള സമ്മാനം അവനു നൽകീടുണ്ട്…ഇതോടു കൂടി അജേഷ് നമ്മുടെ ഗെയിമിൽ നിന്ന് ഔട്ട് ആയിരിക്കുക ആണ്

നമ്മുടെ കോളേജിൻ്റെ ഇരുണ്ട അറകളിലെയ്ക്ക് എൻ്റെ പ്രിയപെട്ട കൂട്ടുകാർക്ക് സ്വാഗതം…….

വല്ലാത്തൊരു ഉൾപുലകത്തോടെ വിഷ്ണു ആ മെസ്സേജുകൾ വായിച്ചു…ഇന്നുവരെ ഇല്ലാത്തൊരു ത്രില്ല്…കലാപം കെട്ടഴിച്ചു വിട്ടിട്ട് പുറത്ത് നിന്ന് കണ്ട് ആസ്വദിക്കുന്ന ഫീൽ….താൻ ഒരു തെറ്റും ചെയ്തിട്ടില്ല അത്കൊണ്ട് താൻ പേടിക്കേണ്ട ആവശ്യമില്ല എന്ന ചിന്തയായിരുന്നു വിഷ്ണുവിനെ തൻ്റെ ചുറ്റും നടക്കുന്ന കാര്യങ്ങൾ ആസ്വദിക്കാൻ പ്രേരിപ്പിച്ചത്….

എന്നാൽ അണിയറയിൽ വിഷ്ണുവിന് എതിരെയുള്ള കരുക്കളും ചലിക്കുന്നുണ്ടായിരുന്നു……

ഇതിനോടകം തന്നെ ഗ്രൂപ്പിൽ വന്ന അജേഷിന്റെ വീഡിയോ ഗ്രൂപ്പിന് പുറത്തും പ്രചരിച്ചിരുന്നു….

ക്ലാസ്സിൽ കയറിയ വിഷ്ണു അനുവിനെ തിരയും മുമ്പേ നോക്കിയത് അജേഷിനെ ആയിരുന്നു…. പരിഭ്രാന്തമായ പല മുഖങ്ങളെയും പിന്നിട്ട വിഷ്ണു ബഞ്ചിൽ തല വെച്ച് കുനിഞ്ഞ് കിടക്കുന്ന അജേഷിനെ കണ്ടു…… ക്ലാസ്സിൽ വന്ന ശേഷം ആരെങ്കിലും പറഞ്ഞ് അറിഞ്ഞതാവണം , നേരത്തേ അറിഞ്ഞിരുന്നെങ്കിൽ അവനൊരിക്കലും സ്കൂളിൽ വരുമായിരുന്നില്ല….. ഇന്നലെ വരെ വളരെ സ്മാർട്ടായിരുന്ന പയ്യനായിരുന്നു… എല്ലാം വിധിയുടെ വിളയാട്ടം …. വിഷ്ണു മനസ്സിൽ പറഞ്ഞു. പലരും അടക്കം പറയുകയും അജേഷിനെ നോക്കി ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു…. പക്ഷെ ഗ്രൂപ്പിലെ മെമ്പേഴ്സ് ആരും അജേഷിന്റെ കാര്യത്തിൽ താൽപര്യം കാണിച്ചിരുന്നില്ല…. അവരൊക്കെ അവരുടെ വിധിയെ ഓർത്ത് വ്യാകുലപ്പെടുന്നുണ്ടാവും….. അതിനിടയിൽ അജേഷിനെ കളിയാക്കാനോ കുറ്റപ്പെടുത്താനോ ഒന്നും അവർ ശ്രമിച്ചില്ല….. ഇന്ന് അജേഷ് ആയിരുന്നെങ്കിൽ നാളെ ഞാൻ എന്ന ഭയം എല്ലാവരെയും പിന്തുടരുന്നുണ്ടായിരുന്നു…… വിഷ്ണുവിനെ ഒഴിച്ച് ….അല്ലെങ്കിൽ ഡി കമ്പനി എപ്പഴേ അജേഷിനെ എടുത്തലക്കിയേനെ …. പക്ഷെ ഇപ്പൊ അവരും സൈലന്റ് ആണ് …. അവരും ആരെയൊക്കെയോ പേടിക്കുന്ന പോലെ….. ജോബിനൊഴിച്ച് ……

ഗ്രൂപ്പിലെ വ്യക്തികളാരും ഇതേപ്പറ്റി സംസാരിക്കാനിഷ്ടപ്പെട്ടിരുന്നില്ല…പ്രതേകിച്ച് ഗ്രൂപ്പിന് പുറത്തുള്ള വരുമായി… പലതും പരസ്യമാവുമ്പോഴും അവർ എല്ലാം രഹസ്യമാക്കി വെക്കാനാഗ്രഹിച്ചു ……..!

 

വീഡിയോ കണ്ട ജോബിന് ചിരി സഹിക്കാനായില്ല…..പക്ഷേ തൻ്റെ കൂട്ടുകാര് മിനിംഗസ്യ കണക്ക് ഇരിക്കുന്ന കണ്ടപ്പ്പോ അവൻ കുറച്ച് സംയമനം പാലിച്ചു..

എന്നാലും എൻ്റെ പൊന്നളിയ ഈ മൈരൻ്റെന്ന് ഇത്രേം ഞാൻ പ്രതീക്ഷിച്ചില്ല…ജോബിൻ ഇച്ചിരി ഉച്ചത്തിൽ തന്നെ പറഞ്ഞു…

പെട്ടെന്ന് രാഹുൽ അജേഷിനെ നോക്കിയത് കണ്ടതും ജോബിൻ വാ പൊത്തി ഊറി ചിരിച്ചു

ന്താ അളിയാ ഇതിൻ്റെ ഒക്കെ അർത്ഥം….നിങ്ങളെന്താണ് ഇങ്ങനെ ശോകടിച്ചിരികുന്നത്….ഞാൻ അറിയാത്ത എന്ത് രഹസ്യം ആട നിയോക്കെ സൂക്ഷിക്കുന്നത്…..ജോബിൻ കുറച്ച് സീരിയസ്നസ് കലർത്തി ചോതിചൂ….

“ന്തൊന്നെടെയ് നി അറിയാത്ത ന്താ നമ്മക്കിടയിൽ ഉള്ളത്…നി അത് വിടളിയ….പ്രമോദ് പരഞ്ഞൊഴിഞ്ഞു

അതെനിക്ക് അറിയമളിയ നമ്മള് ഗോൾഡ് അല്ലേ അളിയാ…..പ്രമോ നിൻ്റെ മൊബൈൽ ഒന്ന് തന്നെ അളിയാ ഇപ്പൊ തരാം ഞാൻ ജോബിൻ ചോതിച്ചു….

പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ലോക്ക് മാറ്റിയ ശേഷം പ്രമോദ് ജോബിനു കൊടുത്തു…..

ജോബിൻ ഫോൺ വാങ്ങിയ ശേഷം വാട്ട്സ്ആപ് കേറി എന്നിട്ട് ഡെസ്കിൻ്റെ  പുറത്ത് നിന്നും ഇറങ്ങി അവന്മർക്ക് മുമ്പിൽ അല്പം ഡിസ്റ്റൻസ് ഇട്ട് നിന്നിട്ട് ഫോൺ പൊക്കി കാണിച്ചു കൊണ്ട് പറഞ്ഞു…..

എനിക്കറിയാം അളിയൻ മാർക്ക് എന്നിൽ നിന്ന് ഒന്നും മറയ്ക്കനില്ലെന്ന്…അതുകൊണ്ട് ഞാൻ പ്രമോദിനെ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് അടിക്കേണ്…നമ്മളെ ഇട്ട് ഓംബികുന്നവനെ നമ്മുക്കൊന്ന് ആക്കാമെടാ…..ഇടം കണ്ണിട്ടു പ്രമോദിനെ നോക്കി ചിരിച്ചുകൊണ്ട് ജോബിൻ പറഞ്ഞു….

ജോബിൻ പറഞ്ഞത് കേട്ട് ഞെട്ടിയ പ്രമോദ് പരമാവധി ഞെട്ടൽ മറച്പിടിക്കൻ ശ്രമിച്ചെങ്കിലും അതിൻ അവൻ കഴിഞ്ഞില്ല…അവൻ ബെഞ്ചിൽ നിന്ന് എണീറ്റ് പോയ്….

അതൊന്നും വേണ്ടലിയാ…ഇത് ഏത് വരെ പോകുമെന്ന് ഇനിക്കുമൊന്നറിയണം….അതോണ്ട് നി ലെഫ്റ്റ് ഒന്നുമടിക്കണ്ട…. ആ ഫോണിങ് തന്നെ….പ്രമോദ് വിക്കിയെങ്കിലും പറഞ്ഞൊപ്പിച്ചു…..

ലെഫ്റ്റ് അടിക്കണ കാര്യം പറഞ്ഞപ്പോ നിനക്കെന്താട ഒരു വെപ്രാളവും പരവേഷവും…..നി എന്തെങ്കിലും മറയ്ക്കുനുണ്ടോ…? ഉണ്ടെങ്കിൽ ഇപ്പൊ പറേട…..

ന്തൊന്ന് പറയാൻ നി ഫോണിംഗ് താ ജോബി….

പ്രമോദ് വല്ലാണ്ട് അസ്വസ്ഥനായി…..

ഒന്നൂല്ലെ …പിന്നെന്തിന് പേടിക്കണം നമ്മുക്ക് ലെഫ്റ്റ് ആവമെന്നെ…അതും പറഞ്ഞു ജോബിൻ ലെഫ്റ്റ് അവനുള്ള ഓപ്ഷൻ എടുത്തു…..

ഡാ മൈരെ ഫോണിഗെടുക്ക്….പ്രമോദിനെ സ്വരം മാറി….

ചൂടാവന എന്തിനട നി… എന്തിനളിയാ ജോബിൻ    സതീഷിനെയും അജിതിനെയും നോക്കി ചിരിച്ചോണ്ട് ചോദിച്ചു…..

ജോബിനെ നി കളിക്കാതെ ഫോൺ തിരിച്ച് കൊടളിയാ…

രാഹുൽ വല്ലാത്ത മടുപ്പോടെ പറഞ്ഞു….

അത് ശരിയാവില്ലല്ലോ  ഒന്നില്ലെങ്കിൽ ഇവൻ പറയും അല്ലെങ്കിൽ നമ്മുടെ അമൃത കുട്ടി പറയും…എന്നും പറഞ്ഞു ജോബിൻ ലെഫ്റ്റ് ബട്ടൺ അമർത്താൻ പോയതും പ്രമോദ് ചാടി വീണു….

കളിക്കാനട മൈറെ നി എന്നും ചൊതിച്ച് പ്രമോദ് ജോബിൻ്റെ കഴുത്തിൽ കൈ ചേർത്ത് ചുവരിലാമർത്തി വെച്ചു……

എന്നിട്ട് ജോബിൻ്റെ കയ്യിൽ നിന്നും ഫോൺ പിടിച്ച് വാങ്ങി..പ്രമോദിന്റെ പെട്ടെന്നുള്ള ആക്രമണത്തിൽ ജോബിനോന്ന് വിരണ്ടപോയെങ്കിലും ന്തെട്ടൽ മാറിയ ഉടനെ പ്രമോദിന്റെ കൊങ്ങയ്ക്ക് പിടിച്ച് ശക്തിയോടെ തിരിച്ച് ചുവരിൽ ചേർത്ത് വച്ചു…

മൈരെ നീ എന്നെ കൊണയ്ക്കാൻ മാത്രം വളർന്നില്ല …

ഇത്രയുമൊക്കെ ആയപ്പോഴേയ്ക്കും ബാക്കിയുള്ളവൻമാരു വന്ന് രണ്ട് പേരേം പിടിച്ച് മാറ്റി….

ക്ലാസ്സ് മുഴുവൻ ഒരു നിമഷത്തേയ്ക്ക് നിശബ്ദമായി. ….

വിടെടാ മൈരന്മാരെ … നീ എല്ലാവരും ഇങ്ങനെ തന്നെ …

അവൻ തല്ലിയതെയൊ ള്ളു’

അവന്റെ ഫോണിന് പകരം നിന്റെയൊക്കെയാണ് എടുത്തിരുന്നതെങ്കിൽ നീയൊക്കെ എന്നെ കൊല്ലാൻ കൈയോങ്ങിയേനേ

അത് കൊണ്ടാ ഞാൻ അവന്റെ ന്ന് ഫോൺ വാങ്ങിയത് ….

അത് കേട്ടപ്പോൾ പ്രമോദിന്റെ മനസ്സൊന്ന് നൊന്തു….

അളിയാ …. പ്രമോദ് ജോബിന്റെ കൈയിൽ പിടിച്ച് വിളിച്ചു….

വിടെടാ മൈരേ …. കൂട്ടുകാര് പോലും ത്ഫൂ…. ജോബിൻ അവന്റെ കൈ വലിച്ചെറിഞ്ഞ് പുറത്തോട്ട് പോവാനൊരുങ്ങിയതും ബെല്ലടിച്ചു……

സുജാത ടീച്ചർ ക്ലാസ്സിൽ വന്നു….

എങ്ങോട്ടാ …? ക്ലാസ്സിൽ കേറാനുള്ള ബെല്ലിനാണോ പുറത്തോട്ട് എഴുന്നള്ളുന്നത് …. കേറടാകത്ത് …. സുജാത ടീച്ചർ കൈ കാണിച്ചു…..

ഊമ്പി …. പതിയെ പറഞ്ഞ് കൊണ്ട് ജോമ്പിൽ ബഞ്ചിൽ വന്നിരുന്നു……

ഓഹോ ഇനി സ്ഥലമാറിയിരിക്കാനും ഞാൻ മൊഴിയണമായിരിക്കും …. വേഗം അറേഞ്ച് ആ വ് പിള്ളേരെ അങ്ങോട്ട് …

എല്ലാവരും ഉറുമ്പിൻ കൂട്ടിൽ കൈ വച്ച പോലെ പല ഭാഗത്തേയ്ക്കും ചിതറി…. എല്ലാവരും ചെയറായിട്ട് ഇരുന്നു..

ജോമ്പിനൊഴിച്ച് ….

ഇന്നലത്തെ പോലെ ജോബിൻ തന്റെ ബഞ്ചിലോട്ട് വരില്ലെന്ന് വർഷയ്ക്ക് അറിയാമായിരുന്നു..കാരണം തൊട്ട് മുമ്പത്തെ സീന് തന്നെ …..

വർഷ ജോബിന്റെ ബഞ്ചിലേയ്ക്ക് ചെന്നു…. വിയർത്ത് കുളിച്ച് കിതച്ചിരിക്കുന്ന ജോബിനെ കണ്ടതും വർഷയ്ക്ക് പേടി തോന്നി ….

കേറ് പെണ്ണ അങ്ങോട്ട് …..

കേറിയിരിക്കാൻ മടിച്ച് നിന്ന വർഷയെ തള്ളിനീക്കി ആനി പറഞ്ഞു ….

ആ ഉന്തലിൽ വർഷ ജോബിനെ മെല്ലെ ചെന്ന് തട്ടി ഇരുന്നു….

പരമാവതി ചെന്ന് വീഴാതിരിക്കാൻ ശ്രമിച്ചത് കൊണ്ടാണ് മെല്ലെ ചെന്ന് അടിച്ചത് ….

ദേഹത്ത് തട്ടിയതും ജൊമ്പിൻ അവളെ കണ്ണൂരുട്ടി ഒന്ന് നോക്കി …

വർഷ ആവിയായെന്ന് പറഞ്ഞാൽ മതിയല്ലൊ…

അത് … ഞാന…ല്ല … അവള് … തള്ളിയപ്പൊ ….

ജോമ്പിന്റെ ചുവന്ന കണ്ണ് കണ്ടതും വർച്ച വിക്കി വിക്കി പറഞ്ഞു…

പൂർത്തിയാക്കു മുന്നേ ജോബിൻ ചുമലനക്കി തിരിഞ്ഞു…..

ഹൊ എന്തൊരു സാധനായിത് …. വർഷ മനസ്സിൽ പറഞ്ഞോണ്ട് ഒരല്പം നീങ്ങി ഇരുന്നു….

ജോബിൻ കൈയ്യിലെ ഇടി വള ഊരിയിട്ട് അത് മുഷ്ടിയിൽ മുറുകെ പിടിച്ച് ബഞ്ചിൽ മെല്ലെ മെല്ലെ അടിച്ച് കൊണ്ടിരുന്നു …

ജോബിന്റെ കൈയിലെ ഇടിവള കണ്ടപ്പോൾ വർഷക്ക് കഴിഞ്ഞ വർഷത്തെ ആ ഇൻ സി ഡന്റ് ഓർമ്മ വന്നു…..

അന്ന് ഉച്ചയ്ക്ക് എല്ലാവരും ചോർ കഴിച്ച് കൈ കഴുകാൻ പോയ സമയം … ക്ലാസ്സിൽ ഞാൻ തനിച്ചായിരുന്നു … അന്ന് പിരീഡ് സ് ആയതിന്റെ വയറു വേദന കാരണം ക്ലാസ്സ് മുഴുവൻ ഡെസ്കിൽ തല വച്ച് കുനിഞ്ഞ് കിടക്കുകയായിരുന്നു …..

പെട്ടെന്ന് ഒരു ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി എണീറ്റത്…. അത് അടുത്ത ക്ലാസ്സിലെ അഭിഷേക് ആയിരുന്നു ….അവൻ നമ്മുടെ ക്ലാസ്സിലെ ഡോറിലിടിച്ച് ദേ കിടക്കണ് താഴെ … വീണിടത്ത് കിടന്ന് ചിരിക്കുന്ന് പൊട്ടൻ ….

അവൻ എഴുന്നേറ്റതും എന്നെ കണ്ടു .. ക്ലാസിൽ ആരും ഇല്ലായിരുന്നെന്നാണ് അവൻ കരുതിയിരുന്നത് … അവൻ ചുറ്റും നോക്കിയിട്ട് എന്നെ ഒന്ന് നോക്കി….എന്നിട്ട് അളിയാ എന്ന് വിളിച്ച് വെളീലോട്ട് പോയി ….

ഞാൻ വീണ്ടും തല കുനിച്ച് കിടന്നു….

വാതിലിന്റെ വിചാകിരി തിരിഞ്ഞ് കൊളുത്ത് വീഴുന്ന ശബ്ദം കേട്ടാണ് പിന്നെ ഞാൻ എണീറ്റത്…

മുമ്പിലെ കാഴ്ച കണ്ട് ശരിക്കും ഞാൻ ഞെട്ടി… അടുത്ത ക്ലാസ്സിലെ മൂന്നാല് പയ്യന്മാര് …. അവൻ മാർ അകത്ത് കയറി വാതിൽ ലോക്ക് ചെയ്യുവാണ് ….

ഞാൻ ശരിക്കും വിരണ്ട്  പോയി .. കോളേജിലെ എന്റെ ഇമേജ് ശരിക്കും ഞാൻ തിരിച്ചറിഞ്ഞ് വരുന്ന സമയമായിരുന്നു അത് … എന്റെ ശരീരത്തെ അദ്ധ്യപകർ പോലും കൊത്തിവലിക്കാറുണ്ടെന്ന് തിരിച്ചറിഞ്ഞ സമയങ്ങൾ … ആൺ പെൺ വ്യത്യാസമില്ലാതെ അസൂയ മൂലം എന്നെ വെടി എന്ന് വരെ ചിത്രീകരിക്കുന്നതായ് ഞാൻ മനസിലാക്കിയ സമയങ്ങൾ …

അതുകൊണ്ട് ഇവൻ മാരുടെ ഉദ്ദേശം എന്തായാലും നല്ലതായിരിക്കില്ലെന്ന് എനിക്കറിയാമായിരുന്നു…

അവന്മാരുടെ മുഖത്ത് കണ്ട വൃത്തികെട്ട ചിരി ഇന്നും ഞാൻ മറക്കില്ല …. അന്നൊക്കെ ഞാനൊരു പാവമായിരുന്നു …എന്റെ

നിഷ്കളങ്കത മുതലെടുക്കാനായിരുന്നു അവരുടെ ശ്രമം …

എന്തോന്നളിയ ഇത് ചക്കയോ …?

കൂട്ടത്തിലൊരുവൻ അടക്കം പറയുന്നത് കേട്ട ഞാൻ പേടിച്ചിട്ട് ഞാൻ എന്റെ ബാഗ് എടുത്ത് നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ച് ബഞ്ചിന്റെ മൂലയിലേക്ക് ചേർന്നിരുന്നു…..

അതേ ടാ ഇവൾ നമ്മുടെ മറ്റേ യൂ റ്റൂ ബിലെ ചക്കയുടെ അതേ പകർപ്പ് …

എത്ര നാളായിട്ട് കൊതിക്കുന്നെന്നോ … നമ്മുടെ ക്ലാസിലാരുന്നേൽ ഇവളിപ്പൊ രണ്ട് പെറ്റേ നെ , ആ ചക്കയൊക്കെ ഒന്നൂടെ ഒന്ന് മുഴുത്തേനെ …

കൂട്ടത്തിൽ നടുക്ക് നിന്നവന്റെ പ്രസംഗം കേട്ട് ഞാൻ അന്ധാളിച്ച് പോയി … നോട്ടവും കമന്റടിയും തിരക്ക് ആവുമ്പോഴുള്ള തട്ടലും തലോടലുമൊക്കെ ഞാൻ അനുഭവിച്ചിട്ടുണ്ട്..പക്ഷെ കാര്യങ്ങൾ ഇത്ര വരെ എത്തുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ….അവന്മാര് മുന്നോട്ട് വരുന്നത് കണ്ടതും ഞാൻ ഉറപ്പിച്ചതാ എല്ലാം കഴിഞ്ഞെന്ന് … പക്ഷെ ……..

അപ്പോഴാണ് ഏറ്റവും പുറകിലെ ബഞ്ചിൽ നിന്നും ഒരു മുരടനക്കം കേട്ടത്…

പെട്ടെന്ന് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് ജോബിനെയായിരുന്നു … ഇത്രയും നേരം അവൻ അവിടെ ഉണ്ടായിരുന്നു … ബഞ്ചിൽ കിടക്കുകയായിരുന്നു അവൻ….

അവനെ കൂടെ കണ്ടതും എന്റെ ഉള്ള ജീവനും കൂടെ പോയി .. ഇപ്പൊ കേറി വന്നവന്മാരെ ക്കാളും വൃത്തികെട്ടവനാ ഇവൻ … പബ്ലിക്കായിട്ടാ ഇവനും ഇവന്റെ മറ്റവന്മാരും കൂടെ നിന്ന് എന്നെ കമന്റടിക്കുന്നെ …..

ജോബിനെ കണ്ടതും ആദ്യം അവന്മാരൊന്ന് പരുങ്ങി … പക്ഷെ പിന്നെ അവരുടെ മുഖത്ത് പുഞ്ചിരി പടർന്നു…..

ആ ജോബിനെ അളിയാ നീ ഇവിടെ ഉണ്ടാരുന്നാ …നടുവിൽ നിന്നവന്നാണ് അത് ചോദിച്ചത് എന്നാ ളിയാ കാര്യങ്ങളൊക്കെ കഴിഞ്ഞ് ക്ഷണിച്ച് കിടക്കുവാണോ …. അവൻ എന്നെ ഇടം കണ്ണിട്ട് നോക്കിയാണ് അത് ചോദിച്ചത്… വാ അളിയ നമ്മുക്ക് ഒരുമിച്ച് ഒരു റൗണ്ട് കൂടെ പോവാം വാ…..

ആ എന്നാ ശരി നിങ്ങളൊക്കെ സ്നേഹത്തോടെ വിളിച്ചതല്ലെ ഒരു പങ്ക് ഞാനുമെടുക്കാം

ചിരിച്ച് കൊണ്ട് ആടിയാടി വന്ന ജോമ്പിനെ കണ്ട ഞാൻ ശരിക്കും പേടിച്ചു … കൈയിലെ വള അവൻ ഊരിയതും ഞാൻ ദയനീയമായി അവനെ ഒന്ന് നോക്കി…. ദയനീയം ഒരു നർത്തകിയായ എന്റെ കണ്ണുകൾ പല തവണ അണിഞ്ഞ വേഷമാണ്…. പക്ഷെ ഇത്തവണ എന്റെ കണ്ണുകൾ ശരിക്കും കെഞ്ചിപ്പോയി. രക്ഷ ഇല്ലാന്ന് മനസിലായ നിമിഷം ഞാൻ കണ്ണുകൾ മുറുക്കെ അടച്ചു …

പക്ഷെ പിന്നെ നടന്നതൊക്കെ ഞാൻ കരുതിയതിനെതിരായിട്ടാണ്…. അവന്മാരുടെ അലർച്ച കേട്ടു പേടിയോടെ ഒരു കണ്ണ് തുറന്നതും ഞാൻ കണ്ടത് ജോബിൻ എല്ലാത്തിനെയും തന്റെ ഇടിവള കൊണ്ട് ഇടിക്കുന്നതാണ് … ആദ്യ നിമഷങ്ങളിൽ തന്നെ കൂട്ടത്തിലെ ദുർബലരായ രണ്ട് പേർ നിലംപൊത്തി …. ഇപ്പൊ രണ്ട് പ്പേർ ജോബിനെ ഒരുമിച്ചാക്രമിക്കുവാണ് … ഒരുത്തനെ ജോബിൻ തൂക്കിയെറിഞ്ഞു മറ്റവനെ കൊങ്ങയ്ക്ക് പിടിച്ച് ചുവരോട് പൊക്കി ചേർത്ത് പിടിച്ച് ഇടിവളയിട്ട് മൂക്കിന് നടുവിലായി രണ്ട് പഞ്ച്… എന്നോട് അസഭ്യം പറഞ്ഞവനായിരുന്നു ആ തല്ല് കിട്ടിയത്.

എന്റെ ക്ലാസ്സിലെ അതായത് എന്റെ കോട്ടയിലെ കുട്ടികളെ തൊടാൻ നീ ഒന്നൂടൊന്ന് മൂക്കണം …. ആരും കാണാതെ എഴിച്ച് പോ മൈരേ… അവനെ താഴെ എറിഞ്ഞിട്ട് ജോബിൻ വാതിലും തുറന്ന് ക്ലാപ്പിന് വെളിലേയ്ക്ക് പോയി …

സത്യം പറഞ്ഞാൽ കുറച്ച് നേരം ഞാൻ സ്തംഭിച്ചിരിന്നു പോയി… ഇവന്മാരുടെ അപ്രതീക്ഷിതമായ അക്രമണവും ജോബിന്റെ റിയാക്ഷനാം എല്ലാം കൂടെ….

ജോബിൻ വെളീലോട്ട് പോയതും  വീണ്ടും  ക്ലാസ്സിൽ ഞാൻ തനിച്ചായതറിഞ്ഞ് ക്ലാസ്സിൽ നിന്നുമിറങ്ങി ഓടിയ രംഗമോർത്തപ്പൊ ചിരി വന്നു …

വട്ടാണല്ലേ …..

കനമുള്ള സ്വരം കേട്ടാണ് ഓർമ്മകളിൽ നിന്ന് ഞാൻ ഉണർന്നത് ….

എന്താ…?

“അല്ല ചുമ്മ ഇരുന്ന് ചിരിക്കുന്ന് … അതോണ്ട് ചോദിച്ചതാ … ജോബിൻ ഇടി വള കൈയിലേയ്ക്ക് തിരിച്ചണിഞ്ഞ ശേഷം പറഞ്ഞു….

“ഏയ് വെറുതെ ….”

ശ്ശൊ ചമ്മി നാറി …… മണ്ടി …..

അന്നത്തെ ആ സംഭത്തിന് ശേഷം ഞാൻ ജോബിനെ ശ്രദ്ധിക്കാറുണ്ടായിരുന്നു…. പ്രശ്നമെന്തെന്നാൽ അവൻ കൂട്ടുകാരുടെ നിക്കുമ്പഴേ ഈ ഞരമ്പ് ഉളളൂ …. ഒറ്റയ്ക്ക് ആണേൽ ആള് ഡീസന്റാ…. എത്രയോ തവണ എന്റെ മുന്നിലൂടെ ഒറ്റയ്ക്ക് പോയിരുന്നു , അപ്പോഴൊന്നും അവനെന്റെ മുഖത്ത് പോലും ശരിക്ക് നോക്കീട്ടില്ല ….. എന്നാലാ D- കമ്പനി ഉണ്ടാരുന്നാൽ ചൂളം വിളിയും കമന്റടിയും … ച്ചെ വൃത്തികെട്ടവൻ…..

“ങേ…… ? ” ….

ഉയ്യോ സൗണ്ട് കൂടി പോയ് …… എന്റീശ്വരാ …എന്റൊരു കാര്യം …

” അത്   ….അതൊന്നൂല്ല……. ” …..

“ഓ……..” ജോബിൻ മുരണ്ടു….

ഇശ്വരാ എപ്പഴാണാവോ ആ മൊരട്ട് സ്വഭാവമെടുക്കുന്നത് ….. ഇവന്റോടെ എങ്ങനെ പ്രോജക്ട് കംപ്ലീറ്റാക്കുമോ എന്തോ…..?

വർഷ ജോബിൻ കാണാതെ തലയിൽ കൈ വച്ച് ചിന്തിച്ചു…… ഇവനും കൂടെ വേണ്ടിട്ട് ഞാൻ വർക്ക് ചെയ്യണം …. കൂട്ടുകാര്യമായി തല്ല് കൂടി നടക്കുന്ന ഇവൻ ചെയ്യ്യോ വല്ലതും ….എവിടുന്ന് ….. വന്നാൽ തന്നെ എങ്ങനെയാ ഇവനെ ഞാൻ കൈകാര്യം ചെയ്യുക … അടുത്തിരിക്കുമ്പഴേ പേടിയാവുന്നു…പിന്നെയാ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്……. ഈശ്വരാ കാത്തോണേ…….

ഇതേ സമയം മറ്റൊരു ബഞ്ചിൽ …..

“ഈശ്വരാ ഭഗവാനേ നല്ലത് ചെയ്യണവർക്ക് നല്ലത് വരണേ….” ഞാൻ നല്ലത് മാത്രമല്ലേ ചെയ്യുന്നത് ആ എനിക്കെന്തിനാ ദൈവമേ ഈ വിധി …. കൊതിച്ച പെണ്ണ് ഒരു അടി അകലെ ഉണ്ടായിരുന്നിട്ടും നോക്കി ഇരിക്കാനാണല്ലോ വിധി….. അത് വിട് അതും പോരാത്തേന് ഇടുത്തി വീണവന്റെ തലേൽ തേങ്ങാ വീണ പോലെ മറ്റൊരു മാരണത്തേ എന്തിനാ ഈശ്വരാ നീ എനിക്ക് തന്നത് ….

വിഷ്ണു അടുത്തിരുന്ന് ബുക്കിൽ കുത്തിക്കുറിക്കുന്ന ഹെലനെ നോക്കി ഇങ്ങനെ ഓരോ ആത്മഗതങ്ങൾ വിട്ട് ഇരുന്നു ….

പെട്ടെന്ന് ഹെലൻ എന്താ എന്ന ഭാവത്തിൽ വിഷ്ണുവിനെ കണ്ണുരുട്ടി നോക്കി ….

അന്തംവിട്ട് പോയ വിഷ്ണു ഒന്നുമേയ് ഇല്ലയ് എന്ന ഭാവത്തിൽ ഇരുന്ന ഇരുപ്പിൽ തന്നെ തല മെല്ലെ തിരിച്ചു ….

ഇതിപ്പൊ ജീവിതത്തിന്റെ ഒരു ഭാഗമായ് തീർന്നിരിക്കുന്നു …. കണ്ണുരുട്ടലും ചാടിക്കടിക്കലുമൊക്കെ ….ഇനി എന്തൊക്കെയാണോ ആവോ ഉണ്ടാവാൻ പോണേ …. ഇങ്ങനെ പോകുവാണേൽ പ്രേജക്ട് കഴിയണേന് മുന്നേ തന്നെ ഞാനുമിവളും അടിഞ്ച് പിരിഞ്ച് പോവും …..

ഇങ്ങനെയൊക്കെ ആണേലും ഇടയ്ക്കിടയ്ക്ക് ഞാൻ അനുവിനെ ഇടം കണ്ണിട്ട് നോക്കാറുണ്ട് … അവളും ഇടയ്ക്ക് തിരിച്ചും നോക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി …..എന്തായാലും അന്നത്തെ ആ അടിയ്ക്ക് ശേഷം അനു തന്നെ ശ്രദ്ധിക്കാറുണ്ട് ….ഇടയ്ക്കിടയ്ക്ക് നമ്മുടെ കണ്ണുകൾ തമ്മിലുടക്കാറുണ്ട് …. ഇതാണോ ഇനി പ്രണയം … ഇതൊരു ഗ്രീൻ സിഗ്നലാണോ ……. അവൾക്കും എന്നെ ഇഷ്ടമാണോ ഇനി ….. വെറും നോട്ടം വച്ച് കൊണ്ട് അത് തീരുമാനിക്കാനാവില്ല…. ആഹ് വരുന്നിടത്ത് വച്ച് കാണാം

ഇടയ്ക്ക് ടീച്ചർ പ്രോജക്ടിനെ പറ്റി തിരക്കി …. ഇന്ന് മുതൽ പ്രോജക്ട് വർക്ക് ചെയ്യാൻ പറഞ്ഞു … പഠിപ്പിച്ച് കഴിഞ്ഞ് ടീച്ചർ പ്രോജക്ടിനെ പറ്റി സംസാരിക്കാൻ സമയം തന്നു….എല്ലാവരും ടീം ആയി ചർച്ച ചെയ്യാൻ തുടങ്ങി … പ്രോജക്ട് ആണ് ടീച്ചർ പറഞ്ഞതെങ്കിലും മിക്കവര്യം മറ്റു പലതുമായിരിക്കും മിണ്ടീം പറഞ്ഞുമിരിക്കുന്നത് …..പക്ഷെ നമ്മൾ തമ്മിൽ അത് പോലുമില്ല…. ഹെലൻ ബുക്കിലെന്തൊക്കെയോ കുത്തി വരയ്ക്കുന്നു. ഞാനിവിടെ വിധിയേയും പഴിച്ചിരികുന്നു….

ഒരുപാട് നേരം വെറുതെ ഇരുന്ന് ബോറടിച്ചിട്ടാവണം അവൾ മിണ്ടാൻ തുടങ്ങിയത്….

വിഷ്ണു നമുക്ക് പ്രോജക്ട് ചെയണ്ടേ ?

ഹൊ എന്ത് പാവം, ഇവൾക്ക് ഇങ്ങനെയും സംസാരിക്കാനറിയാമോ ….

ഉം …. ഞാൻ വല്ല്യ താൽപര്യം കാണിച്ചില്ല….

നമ്മൾ എവിടെ നിന്ന് തുടങ്ങും..?   ഹെലൻ കൈകൾ ബഞ്ചിൽ വച്ച് അതിൽ തല ചായ്ച്ച് മുകളിലേയ്ക്ക് നോക്കി ചോദിച്ചു…..

എന്തൊരു നിഷ്കളകത …. ഒരു പിക്കാച്ചു മോഡൽ …. എപ്പോഴും ദേഷ്യം തളം കെട്ടിയ മുഖത്ത് നിഷ്കളങ്കതയുടെ ഭാവം കാണാൻ ഒരു പ്രത്യേക ഭംഗി….

ആ……… ഞാൻ നീട്ടി മൂളി , വലിയ താൽപര്യമില്ലാതെ…..

പെട്ടെന്നാണ് ഹെലന്റെ മുഖം കറുത്തത് …. ഈശ്വരാ എത്ര പെട്ടെന്നാണ് ഈ പെണ്ണിന്റെ മുഖം മാറുന്നത് … പുരികമെല്ലാം കോണിച്ച് കണ്ണ് കൂർപ്പിച്ച് ചുണ്ട് അമർത്തി ….

പൂവിരിയുന്ന പോലെ ദേഷ്യം വിരിഞ്ഞ് വരുന്നു … പക്ഷെ ഇതൽ പ്പം പേടിപ്പിക്കുന്നതാണെന്ന് മാത്രം …

വേണ്ടേൽ വേണ്ട …. ഞാൻ  ആരേം നിർബന്ധിക്കുന്നില്ല… വേണോങ്കിലൊക്കെ മതി….ഇത്രയും പറഞ്ഞിട്ടവൾ തല തിരിച്ച് കിടന്നു …..

വോ ആയ്ക്കോട്ടെ …..

എനിക്ക് എങ്ങനേലും അനുവിനെ വളച്ചെടുക്കണം എന്നായിരുന്നു…..ഇപ്പൊഴാണ് അതിന് പറ്റിയ അവസരം … പക്ഷെ എനിക്കതൊറ്റയ്ക്കാവില്ല….. ഒരാളുടെ സഹായം വേണം , ഉപദേശം വേണം, പ്രത്യേകിച്ച് പെൺ വിഷയത്തിൽ പുലിയായ ഒരാൾടെ …. എന്നെ അതിന് സഹായിക്കുന്ന ആരുണ്ട് ക്ലാസ്സിൽ വിശ്വാസിക്കാവുന്ന ഒരുത്തൻ , രാമഭദ്രന് മായൻ കുട്ടിയെ പോലെ ചത്താലും കൂടെ നിക്കുന്ന ചങ്ക്, ചങ്ക് ആക്കാൻ പറ്റിയ ഒരുത്തനെ തേടി എന്റെ കണ്ണുകൾ അലഞ്ഞു … കണ്ണുടക്കിയത് അവനിലാണ്….

” ദേ ഈ വര കണ്ടാ ഇതാണ് പുത്ര കർമ്മിണ്ണിയോഗം ഇത് ദേ ഈ വരയിൽ ക്രോസ്സ് ചെയ്താൽ ശ്രീകുട്ടിയ്ക്ക് പിള്ളേരഞ്ചാ…..”

പ്രോജക്ട് ചെയ്യാൻ

പെയറായ് കിട്ടിയ ശ്രീക്കുട്ടീടെ കൈ നോക്കി ഉൾപുളകം കൊള്ളുന്ന അഖിലിൽ …………..!!!!!

തുടരും

a
WRITTEN BY

admin

Responses (0 )



















Related posts