ട്യൂഷൻ ക്ലാസിലെ പ്രണയം 7
Tuition Classile Pranayam Part 7 | Author : spider Boy
[ Previous Part ] [ www.kkstories.com]
𝐇𝐚𝐩𝐩𝐲 𝐆𝐨𝐨𝐝 𝐃𝐚𝐲…. 𝐅𝐨𝐫🫵…..👌
ഇത് ഒരു ചേച്ചി കഥയോ കമ്പി ടീച്ചർ കഥയോ അല്ല. അത് പ്രധീക്ഷിച്ച് ഇത് വായിക്കരുതേ. ചേച്ചി കഥ വെന്നേൽ എന്റെ ഏതേലും ടാഗിൽ തൊട്ടാൽ കാണാൻ സാധിക്കും. ചേച്ചി കഥ പ്രതീക്ഷിക്കുന്നവർ അത് വായിക്കാൻ ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു…
🫴അപ്പൊ നേരെ കഥയിലേക്ക് പോയാലോ 𝐋𝐞𝐭’𝐬 𝐆𝐨…….👌
ഇതിന്റെ മുന്നേയുള്ള ഭാഗങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👉 <a
ഞാൻ ചേച്ചിയുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.😚😚😚……… Continue….👌
ഞാൻ ചേച്ചിയുടെ ചുണ്ടിൽ ഒന്ന് ഉമ്മ വെച്ച ശേഷം ആ കീഴ് ചുണ്ട് എന്റെ വായിലാക്കി ചപ്പികൊണ്ട് കടിച്ചു വലിച്ചു. വലിക്കുന്നിടയിൽ ചേച്ചി എന്റെ പേര് പാറയുന്ന പോലെ തോന്നി.. പിന്നേം പിന്നേം വിളിക്കുന്ന പോലെ തന്നെ. ഞാൻ അതൊന്നും നോക്കാതെ ചേച്ചിയുടെ കീഴ് ചുണ്ട് എന്റെ വായിലക്കി ചപ്പികൊണ്ടിരുന്നു. ഞാൻ എന്റെ വായിൽ നിന്ന് ചേച്ചീടെ ചുണ്ടുകൾ വിട്ടതും ചേച്ചി ഉറക്കനെ എന്റെ പേര് വിളിച്ചു..
📢…” അമലേ………….”
ഞാൻ പെട്ടന്ന് ഞെട്ടി ഉണർന്നു. ചേച്ചി അതാ.. ചീറുന്നു
” ഏതാടാ ട്യൂഷന് വന്നിട്ട് കെടന്നുറങ്ങെ… നീ രാത്രി ഒന്നും ഉറങ്ങാറില്ലേ ”
ഞാൻ നോക്കുമ്പോൾ ചേച്ചി എന്റെ അടുത്തില്ല. അതെ ഞാൻ സ്വപ്നം കണ്ടതാ…
മാനസ്സിൽ : അയ്യേ സ്വപ്നം കണ്ടതാണോ… അപ്പൊ ചേച്ചി എന്റെ അടുത്ത് വന്നിരുന്നതോ. ഉമ്മ വെച്ചതോ.. അയ്യേ സ്വപ്നം ആയിരുന്നോ ഞാൻ കണ്ടേ.. ഒന്നും ഓർമ്മ കിട്ടുന്നില്ലല്ലോ. ഞാൻ ഏതു മുതലാ കാണാൻ തുടങ്ങിയത്.. സ്വപ്നം കാണാൻ മാത്രം ഞാൻ ഉറങ്ങിയോ.. 🤔
” ഇനി ഏതാടാ ആലോചിച്ചു നിക്കുന്നെ ”
” ചേച്ചി ദേഷ്യത്തിലാണോ ”
” പിന്നെ ഞാൻ വായിട്ട് പഠിപ്പിക്കാ… നീ ഓരോന്ന് ആലോചിച്ചു കിടക്കാ… ഇതെന്താ വെള്ളരിക്ക പട്ടനോ ”
” ഞാൻ.. തല വേദന കാരണം മയങ്ങിയതാ ”
” നിന്റെ തല വേദന ”
” സോറി ഇനി ആവർത്തിക്കില്ല ”
” മ്മ്…. ഞാൻ. പറയുന്നതൊക്കെ നീ നോട്ട് ചെയ് ”
മനസ്സിൽ : ഇതെന്താ ഇങ്ങനെ.! അപ്പൊ ഇന്ന് കാണിച്ചു കൂട്ടിയത് ഒക്കെ എനിക്ക് തോന്നിയതാ അതോ സ്വപ്നം കണ്ടതോ… മതി ഈ കുരുത്തം കേട്ട ചോണീനെ നോക്കിയത് ഇനി ഒറ്റ മൈന്റ് ഇവിടെ വരാ സമയം കളയാ പോവാ.. ഇനി ഇതിനെറ്റ് ഒരു മൈരും ഇല്ല..
” എഴുതാൻ പറഞ്ഞിട്ട് നീ എന്ത് ആലോചിക്കടാ.. ”
” എഴുതുന്നുണ്ട് ചേച്ചീ ”
” മ്മ് എഴുത്.. %&•ו÷₹&°••°`°÷×₹%*-•÷%°°%&
ഞാൻ പിന്നെ ചേച്ചി പറഞ്ഞു തരുന്നത് എഴുതാല്ലാതെ അതിന്റെ മുഖത്തേക്ക്ന്നല്ല ആ ഭാഗത്തേക്ക് പോലും ഞാൻ നോകീല. ബുക്കിൽ തന്നെ നോക്കി സമയം കളഞ്ഞു…
സമയം എട്ടര കഴിഞ്ഞിരുന്നു..
” ടാ അമലേ.. എട്ടര ആയി നീ പൊക്കോ ”
💭 ഇതെന്ത് മറിമായം ഇതിന്റെ ദേഷ്യം ഒക്കെ പോയോ 💭
” മ്മ്.. ശരി ചേച്ചി.. ”
” ടാ പിന്നെ.. ഞാൻ അപ്പോഴെത്തെ ദേഷ്യത്തിൽ ചൂടായതാ. നീ അത് മനസ്സിൽ വെക്കേണ്ട ”
“ഇല്ല അത് ഞാൻ. മറന്നു. ക്ലാസ്സ് എടുക്കുമ്പോ സ്വപ്നം കണ്ടാ ആരായാലും ചീത്ത പറയും അടിക്കും ചെയ്യും. ചേച്ചി എന്നെ അടിച്ചില്ലല്ലോ..”
” നിനക്ക് ഒറ്റക്കായിട്ടാണ് ഇങ്ങനെ ഓരോന്ന് ചിന്തിച്ച് ഇരിക്കുന്നെ ”
” അങ്ങനെ ഒന്നും ഇല്ല ”
” നീ ഒരു കാര്യം ചെയ്യ്. അപർണേടെ പനി മാറി രണ്ടാളും കൂടി പോരെ “
” അത്… ഞാൻ കാരണാണോ ചേച്ചി അങ്ങനെ പറഞ്ഞെ ”
” നീ കാരാണ മൊന്നുമ്മല്ല.! നിന്നെ ഒറ്റക്ക് പഠിപ്പിച്ചാ അതൊക്കെ അപർണക്ക് സപ്രേറ്റ് ആയി ക്ലാസ്സ് എടുക്കണ്ടേ.. അത് വലിയ മേനെക്കേടാ.. ”
” അപ്പൊ ഞാനും അപർണയും കൂടി വന്നാൽ മതി അല്ലെ ”
” അതെ.. എന്നാ നീ പൊക്കോ ”
ഞാൻ അവിടെന്ന് പോയി. വണ്ടിയെടുത്തു ഓരോന്ന് ആലോചിച്ചു കൊണ്ട് പോയി.
💭 അല്ല.. ഞാൻ ചേച്ചിയെ അങ്ങനെ ഒക്കെ നോക്കുന്നതും ചിന്തിക്കുന്നതുമൊക്കെ. ഇനി അങ്ങനെ നോക്കാനെങ്കെ അപ്പൊ അപർണയെ ഞാൻ ചതിക്കല്ലേ ചെയ്യുന്നേ. എന്റെ പാവം അപർണ അവള് ഇത് വല്ലോം അറിയുന്നുണ്ടോ.. ഏത് നേരത്താണോ എനിക്ക് അങ്ങനെ ആ സാധനത്തിനെ നോക്കാൻ തോന്നിയെ.. അതിന്റെ എടേൽ ആ മൈരന്റെ കുത്തി കഴപ്പും, ശ്ശെ ഓർക്കുമ്പോൾ തന്നെ എന്തോ പോലെ. അതിനെ ഓർത്തുകൊണ്ടാ ഞാൻ സ്വയംഭോഗം ചെയ്തേ. ഒന്നും വേണ്ടെന്ന്. വേണ്ട ഏ രഹസ്യം ആരും അറിയണ്ട ജോർജ്ക്കുട്ടി sir പറഞ്ഞ പോലെ എനിലകം ഈ രഹസ്യം ഈ മണ്ണിലലിഞ്ഞ് ചേരട്ടെ… ഇനി ചേച്ചിയെ ആ നശിച്ച കണ്ണുകൊണ്ട് നോക്കില്ല. ഇനി എന്റെ അപ്പുക്കുട്ടി മാത്രമാ എന്റെ മനസ്സിൽ. അവളെ ഒന്നു കാണാൻ പറ്റാണെങ്കെ. പോണ പൊക്കിൽ പോയി കണ്ടാലോ…🤔 💭
ഞാൻ ഇതോക്കെ ആലോചിച്ചു കൊണ്ട് വണ്ടി ഓടിച്ചോണ്ട് പോയി.. ഞാൻ അപർണയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. അവളുടെ വീട്ടിലേക്കുള്ള വഴി എത്തിയതും അവളുടെ വീട്ടിലേക്കുള്ള വഴിയിൽ കയറി. അവളുടെ വീട്ടിന്റെ മുന്നിൽ എത്തിയതും എന്താണെന്ന് അറിയില്ല പെട്ടന്ന് മഴ പെയ്തു. അപർണയുടെ അച്ഛൻ പൂമുഖത്തു തന്നേയിരിക്കുന്നത് കൊണ്ട് എന്നെ കണ്ടതും മഴ നനയാതെ കേറാൻ പറഞ്ഞു.
ആങ്കിൽ : എടാ.. അമലേ നിന്നെ ഇങ്ങോട്ട് ഒന്നും കാണുന്നെ ഇല്ലല്ലോ..
” അത് ക്ലാസ്സ് ഉണ്ടായിരുന്നു അതാണ് വരാഞ്ഞേ. അവളെ ഒന്നും കാണാൻ തോന്നി അതാ വന്നേ ”
” ട്യൂഷൻ കഴിഞ്ഞോ ”
” മ്മ്… അവൾക്ക് ഇപ്പൊ എങ്ങനെ ഉണ്ട്. ആക്കണ്ടോ.. അതോ ഇപ്പോളും പനിക്കുന്നുണ്ടോ ”
” ആക്കം ഉണ്ട്. ഇന്ന് പോയി ഡോക്ടർ നെ കാണിച്ചു.. ഗുളിക ഒക്കെ കൊടുത്തപ്പോൾ ആള് ഒന്നു ഉഷാറായിട്ടുണ്ട് ”
” അങ്കിൾ ഞാൻ അവളെ കാണുന്നത് കൊണ്ട് കൊഴപ്പം ഉണ്ടോ ”
” എന്ത് കൊഴപ്പം.. നീ നമ്മുടെ ചെക്കനല്ലേ. പിന്നെ നീ മഴ മാറീട്ട് പോയ മതി ”
ഞാൻ അകത്തേക്ക് കയറിയതും അതാ അവളുടെ അമ്മ മുന്നിൽ. എന്തോ പത്രോം പിടിച്ച് വരുന്നു…
ആന്റി : ആ അമലോ.. നേർ എപ്പൊ വന്നു…
” ദാ ഇപ്പോ കേറിയത്തൊള്ളൂ. ഞാൻ ഇവിടെ ഇറങ്ങിയതും മഴ പെയ്തു ”
ആന്റി : മ്മ്. ശരിയാ നല്ല മഴ.. ഇനി നീ മഴ മാറീട്ടല്ലേ വീട്ടിൽ പോകുള്ളൂ ”
” മഴ ഇപ്പൊ മാറൂലെ ”
” നീ അപർണയെ കാണൽ പോവാണേൽ ഈ കഞ്ഞി ഒന്നു അവൾക്ക് കൊടുക്കോ. ഞാൻ കൊടുത്തിട്ട് പെണ്ണിന് ഇളക്ണ്.”
” അപ്പൊ.. അത് ഞാൻ കൊടുത്താൽ അവള് കുടിക്കോ ”
” കുടിക്കിലേൽ അവിടെ വച്ചേക്ക്. ഞാൻ നേരത്തെ കൊടുത്തപളും വേണ്ടന്ന് പറഞ്ഞു ഇപ്പൊ കൊടുക്കാൻ നിന്നപ്പോളും വേണ്ടന്ന്, പിന്നെ എപ്പളാണാവോ പെണ്ണിന് വേണ്ടത് ”
” ആന്റി കൊടുത്തിട്ടുണ്ട് കുടിക്കുന്നില്ലേ ”
” ഇല്ലന്നെ.. നീ ഒന്നും പോയി കൊടുത്തോക്ക് ‘”
” ഞാനോ.. ”
” നിന്നെ അവൾക്ക് വല്ല്യ കാര്യല്ലേ .. നോക്കട്ടെ നീ കിടുത്താൽ അവള് കുടിക്കോന്ന് ”
” അപ്പോ ആന്റി എങ്ങട്ട് പോവാ.. “
” ഞാൻ പോയി ആ സീരിയൽ മുഴുവച്ചിട്ട് വരാം ”
ഞാൻ കഞ്ഞിയും പിടിച്ച് അവളുടെ റൂമിന്റെ വാതിൽ മെല്ലെ തുറന്നു
” എനിക്ക് ഇപ്പൊ കഞ്ഞി വേണ്ടന്ന് പറഞ്ഞതല്ലേ തള്ളേ… ”
” തള്ളയല്ല ഞാനാ.. അമൽ ”
” നീയോ.. ഞാൻ കരുതി നീ ഇനി വരില്ലെന്ന് ”
” അയ്യോ.. ഞാൻ വരാതിരിക്കെ ”
” ഇതെന്താ… അമ്മ തന്നതാണോ ”
” അമ്മയോ.. നീ തള്ളാ ന്നല്ലേ വിളിക്കാ.. ”
” പോടാ… ഞാൻ അങ്ങനെ വിളിച്ചിട്ടൊന്നുല്ല.. ”
” ആണോ എന്നാ എനിക്ക് തോന്നിയതാവും ”
” മ്മ്… ”
” ഞാൻ അമ്മയോട് പറഞ്ഞതാണല്ലോ കഞ്ഞി വേണ്ടാന്ന്. പിന്നെ എന്തിനാ നിന്റെ കൈയിൽ കൊടുത്തയച്ചേ.. ”
” ഇന്നാ കഞ്ഞി കുടിച്ചോ.. ”
” യ്യ്… എനിക്കൊന്നും വേണ്ട.. നീ വേണേ കുടിച്ചോ ”
” എനിക്കെന്തിനാ നിനക്ക് തന്നത് ”
ഞാൻ കഞ്ഞി കോരി അവളുടെ വായുടെ അടുത്തേക്ക് പോയി
” ന്നാ കുടിക്ക് ”
” വേണ്ട… എനിക്ക് വേ..ണ്ട.. ”
” അപ്പൊ നീ കുടിക്കില്ല ”
” ഇല്ല.. ”
” ന്നാ.. ശരി.. കുടിക്കേണ്ട..! സ്വന്തം അമ്മ കൊടുത്തിട്ട് കോടിക്കുന്നില്ല പിന്നല്ലേ എവിടെയോ കെടക്കുന്ന ഞാൻ തരുമ്പോ കുടിക്കുന്നെ… നീ പൈക്കുമ്പോ കുടിച്ചോ ”
” എനിക്ക് വേണ്ടാഞ്ഞിട്ട് ആണലോ ”
” എന്നാ നീ റസ്റ്റ് എടുത്തോ ഞാൻ പോവാ ”
” എങ്ങട്ട് പോവാന്ന് ”
” വീട്ടിക്ക് പിന്നെ എങ്ങട്ട് ”
” എന്നാ നീ പോണ്ടാ… ഈ കഞ്ഞി മുഴുവൻ എന്നെ കൊണ്ട് കുടിപ്പിച്ചിട്ട് പോയാ മതി നീ ”
” അതിന് ഞാൻ തന്നാൽ നീ കുടിക്കില്ലല്ലോ ”
” നീ എന്താ എന്നെ കുടിക്കാൻ നിർബന്ധിക്കാഞ്ഞേ ”
” നിർബന്ധിച്ചാൽ നീ കുടിക്കോ ”
” അത് നീ അങ്ങനെ ചെയ്‌താൽ അല്ലെ നിനക്ക് അറിയാൻ പറ്റൂ……”
” അങ്ങനെ ആണോ ”
” എനിക്ക് പൈക്കുന്നു.. കഞ്ഞി താ… ”
” ഇത്രേം നേരം ഇല്ലാത്ത പൈപ്പ് ഇപ്പൊ എവിടെന്നാ വന്നേ ”
” അതൊന്നും എനിക്ക് അറിയില്ല. നീ തരുന്നുണ്ടോ.. ഇപ്പൊ തന്നില്ലേൽ പിന്നെ ഞാൻ കുടിക്കില്ലേ ”
” അയ്…പിണങ്ങല്ലേ.. ഇനി പൈച്ചിട്ട് കുടിക്കാതിരിക്കണ്ട ”
” ഇന്നാ താ.. ”
അവള് നീച്ചു കട്ടിലിന്റെ പുറത്തേക്ക് കാലിട്ടിരുന്നു. ഞാൻ അവൾക്ക് കഞ്ഞി വാരികൊടുത്തു..
” നീ അമ്മയെ തള്ളാന്നാണോ വിളിക്കാ ”
” അല്ല.. അമ്മാന്ന് ”
” അപ്പൊ നീ നേരത്തെ വിളിച്ചതോ ”
” അത് എനിക്ക് ദേഷ്യം വരുമ്പളല്ലേ ”
” എന്തിനാ ദേഷ്യം വന്നേ.. ”
” അത് കഞ്ഞി ഇപ്പൊ വേണ്ട വേണ്ട ന്ന് പറഞ്ഞിട്ട് പിന്നേം പിന്നേം കഞ്ഞിയും കൊണ്ട് വന്നാ പിന്നെ ”
” അപ്പൊ ഇപ്പൊ കുടിക്കുന്നതോ ”
” അത് ഇപ്പൊ എനിക്ക് വിശന്നു അതാ.. 😄 ”
” എന്നാലും അമ്മേനെ തള്ളാന്ന് ഒക്കെ വിളിക്കാൻ പാടുണ്ടോ ”
” അല്ലാ… നീ നിന്റെ അമ്മേനെ തള്ളേ ന്നാണല്ലോ വിളിക്കാ അപ്പൊ അതോ.. ”
” ആൺകുട്ട്യാള് വിളിക്കും പോലെ ആണോ പെൺകുട്ട്യാള് വിളിക്കൽ .. ”
” അതെന്താ ആൺകുട്ട്യാൾക്ക് പ്രേത്യേകത ”
” അല്ല. പൊതുവെ അങ്ങനെയാ അതാ ഞാൻ പറഞ്ഞെ.. ”
” അപ്പൊ പെൺകുട്ട്യാള് പൊതുവെ വിളിക്കില്ല ”
” എല്ലാരും വിളിക്കും. ഞാൻ പറഞ്ഞത് തിരിച്ചെടുത്തു. പോരെ… ”
” അമലേ.. ”
” എന്തെ മതിയോ ”
” ലേശം കൂടി പോവും! അതല്ല.. ഞാൻ പറയാൻ വന്നേ ”
” പിന്നെന്താ ”
” എന്നെ കാണാൻ കൊള്ളൂലല്ലേ… ”
” അതെന്താ.. നീ അങ്ങനെ പറഞ്ഞെ… നിനക്ക് എന്താ കൊയപ്പം ”
” ഞാൻ ആകെ കോലംകെട്ട പോലായില്ലേ “
” അത് ശരിയാ.. നീ ആകനെ കോലംകെട്ട പോലായി. പണ്ടത്തെ ഒരു തെളിച്ചം ഇല്ല ”
” ഇനി ആ.. തെളിച്ചം വരോ ”
” പിന്നെ… പനി വന്നോണ്ടല്ലേ. പനി ഒക്കെ മാറി ഒന്നുംകൂടി ഉഷാറായാൽ നീ ആ പഴയ സുന്ദരിക്കുട്ടി ആകും ”
” ആണോ.. ”
“പിന്നല്ലാതെ. ഈ മുടിയൊക്കെ കണ്ടില്ലേ ഉണങ്ങിയ പോലെ പാറുന്നേ. ഒന്നും എണ്ണ തേച്ചു കുളിച്ചാൽ നീ പഴയ അപർണ ആകും ”
” മതി… വയറു നിറഞ്ഞു ”
” കഞ്ഞി കുടിച്ചിട്ടോ അതോ ഞാൻ പറഞ്ഞിട്ടോ ”
” രണ്ടും.. 😌 ”
” എന്നാ പിന്നെ നീ കെടന്നോ. ഗുളിക കുടിക്കാനില്ലേ അത് കുടിച്ച് കെടന്നോ ”
” അപ്പോ എനിക്ക് ചിറീം വായേം കഴുകണ്ടേ.. ”
” ആ… അങ്ങനൊരു സംഭവം ഉണ്ടല്ലേ.. ന്നാ.. വാ.. ”
ഞാൻ അവളെയും കൂട്ടി താഴേക്ക് പോയി.. താഴേക്ക് അവളെന്റെ കൈയിൽ പിടിച്ച് നടന്നു. താഴെ എത്തിയിട്ടും പെണ്ണ് എന്റെ കൈയിൽ നിന്ന് വിടുന്നില്ല. എനിക്കാണേൽ ഇവള് കൈയിൽ നിന്ന് വിടാഞ്ഞിട്ട് ടെൻഷൻ ആയി.
” അപർണേ എന്റെ കൈയിൽ നിന്ന് വിട് അവര് കാണും ”
” നിന്റെ കൈയിൽ പിടിക്കാനും പാടില്ലേ ”
” നിന്റെ അച്ഛനും അമ്മയും കണ്ടാലോ ”
” അവര് കണ്ടൂനിച്ച് ഒന്നുല്ല.. നോക്കിക്കോ അമ്മേ… ”
” എന്താടി.. അല്ല ഇവിടെ എത്തിയോ റൂമിന്ന് പൊറത്തിറങ്ങാത്ത പെണ്ണ് ”
” പിന്നെ ചിറി റുമീന്ന് കഴുകാൻ പറ്റോ ”
” ഓ… നീ എന്തിനാണ് ഇപ്പൊ എന്നെ വിളിച്ചേ ”
” ഞാൻ ചുമ്മാ വിളിച്ചതാ…”
” ചുമ്മാ എന്തിനാടി പെണ്ണെ വിളിക്കണേ. ഞാൻ ഒരു പണി എടുക്കുന്ന കാണുന്നില്ലേ ”
” എന്ത് T. V കാണാലോ ”
” ആ… അല്ലടാ.. ഇവള് കഞ്ഞി കുടിച്ചോ ”
” ആ.. കൊറച്ചു ബാക്കിണ്ട് “
” അപ്പൊ നീ കൊടുത്താൽ ഇവള് കുടിക്കും ”
” അയ്യ… അവൻ തന്നോണ്ടന്നല്ല. അവൻ എന്നെ കൊണ്ട് നിർബന്ധിച്ചു കുടിപ്പിച്ചതാ. ഞാൻ വേണ്ടാ.. വേണ്ടാ.. ന്ന് പറഞ്ഞതാ.. പിന്നേം പിന്നേം നിർബന്ധിച്ച് കുടിപ്പിച്ചതാ ”
” ഓ.. അങ്ങനെയെങ്കിലും നീ കുടിച്ചല്ലോ. ആ പാത്രം നീ ഈ ടേബിളിൽ വച്ചേക്കട. ”
” അല്ല നിങ്ങള് അവനെക്കൊണ്ട് പത്രോം കഴുകിപ്പിച്ചോ ”
” എടീ.. വെണേൽ കുടിക്കാനുള്ള മരുന്നും കഴിച്ച് കിടക്കാൻ നോക്കടി ”
അതും പറഞ്ഞു ആന്റി അപ്പർത്തേക്ക് പോയതും അവളെന്നെ പിടിച്ച് വലിച്ചു നടന്നു. വായ കഴുകി വീണ്ടും എന്റെ കൈയും പിടിച്ച് റൂമിലേക്ക് നടന്നു. അവളുടെ റൂമിൽ ചെന്ന് അവൾക്ക് ഗുളിക കൊടുത്ത് ഞാൻ പോവാൻ നിന്നതും അവളെന്റെ കൈയിൽ പിടിച്ചു.
” പോവല്ലേ ”
” എടി ഞാൻ വീട്ടിൽ പോട്ടെ. ഞാൻ വീട്ടിൽ പറയാതെ നേരെ ഇങ് വന്നതാ ”
” എന്നാ ഒരു മിനിറ്റ് നിക്ക് എന്നിട്ട് പോവാം ‘”
അവള് വന്നു എന്നെ വാരിപുണർന്നു. അവളെന്റെ മുഖത്തേക്ക് നോക്കി കൊണ്ട് തിരിച്ചു കെട്ടി പിടിക്കാൻ പറഞ്ഞു.
‘” എന്താ നോക്കി നിക്കുന്നെ എന്നെ കെട്ടിപിടിക്ക് ”
ഞാൻ അവളുടെ ആഗ്രഹത്തിന് വഴങ്ങി അവളെ ഞാൻ നെഞ്ചോട് ചേർത്ത് കെട്ടിപിടിച്ചു. എന്റെ നെഞ്ചിൽ നിന്ന് അവൾ തലയെടുത്തുകൊണ്ട് തല പൊന്തിച്ച് എന്റെ മുഖത്തോട്ട് നോക്കി പല്ല് കാണിക്കാത്ത വിധം ചിരിച്ചോണ്ട് നിന്നു. പതിയെ ചുണ്ടിലെ ചിരി മാഞ്ഞ് ചുണ്ടുകൾ കൂർപ്പിച്ചു കൊണ്ട് ഉമ്മ വെക്കും വിധം എന്റെ മുഖത്തേക്ക് ഏന്തി വന്നു.
അപർണ : ” ഉമ്മ്…… ഉമ്മ താ.,. ഉമ്മ്……. 😚”
അവൾ ഏന്തി വന്നതും ഞാൻ തല താത്തി ഉമ്മ കൊടുത്തു. അത് കഴിഞ്ഞ് അവൾ എന്റെ മുഖം കോരിയെടുത്തു കൊണ്ട് എന്റെ രണ്ട് കവിളിലും ഉമ്മ വെച്ച ശേഷം എന്നോട് പോവാൻ പറഞ്ഞു.
” മ്മ്… ഇഞ്ഞ് നീ പൊയ്ക്കോ ”
” മതിയോ ചുംബിച്ചത് ”
” മ്മ്… നീ പൊക്കോ നേരം വൈകണ്ട. നിന്റെ അമ്മ നിന്നെ കാത്തു നിക്ക്ണ്ടാവും ”
” എന്താണ് എന്റെ അമ്മയോട് എത്ര സ്നേഹം ”
” അല്ല നിന്നെ കാത്തുനിക്കുന്നുണ്ടാവില്ലേ അത് പറഞ്ഞതാ ”
” എനിക്കറിയാം മോളെ എന്റെ അമ്മയും നീയുമായുള്ള കളത്തരം ”
” എന്ത് കള്ളത്തരം. നീ അതും ഇതൊന്നും പറയല്ലേ ”
” മോളെ.. നിന്റെ തുണി തൈച്ചെനുള്ള പൈസ നീ എന്റെ അമ്മക്ക് കൊടുക്കും അത് അമ്മ അത് നിനക്കന്നെ തരും ”
” ങേ… ”
” ഇതൊന്നും ഞാൻ അറിയില്ലന്നാ നിന്റെ വിചാരം ”
” നിന്നോട് ഇത് ആന്റി പറഞ്ഞതാണോ ”
” എല്ലാം അറിയുന്നവൻ ഞാൻ.. ”
” അമലേ.. നീ അമ്മയോട് പറയല്ലേ… അമ്മ അറിഞ്ഞാൽ എന്നെ തച്ച് പണിയാക്കും, ”
” ഹേ… ”
” അമ്മ അച്ഛൻ അറിയാതെ എടുക്കുന്ന പൈസയാ അത്. എന്നിട്ടത് എനിക്ക് തരും. ഞാൻ അത് നിന്റെ അമ്മക്ക് കൊടുത്ത് നിന്റെ അമ്മ അത് എനിക്ക് തന്നെ തരും.. ആ പൈസ എന്റെ കൈലാണെന്ന് അറിഞ്ഞാ അമ്മ എന്നെ വച്ചേക്കില്ല ”
” ഛേ ഛേ.. നീ ഇങ്ങനെ ഇമോഷണൽ ആവല്ലേ.. ഞാൻ ഇത് ആരോട് പറയാനാ.. ”
” പറയോ… ”
” ദെ.. അപർണേ.. ഞാൻ ആരോടും പറയില്ല എന്ന് പറഞ്ഞില്ലേ… ”
” താങ്ക്സ് ”
” താങ്ക്സ് ഒക്കെ അവിടെ നിക്കട്ടെ.. ആ പൈസ നീ
എന്താ ചെയ്യുന്നേ.. ”
” അത്… ഞാൻ അഞ്ചു ചേച്ചിക്ക് കൊടുക്കും ”
” അഞ്ചു ചേച്ചിക്ക് എന്തിനാ കൊടുക്കുന്നെ “
” നെറ്റ്ഫ്ലിക്സ്സിൽ റീചാർജ് ചെയ്യാൻ ”
” ഹോ… നിനക്ക് ഇങ്ങനേലും പൈസ കിട്ടുന്നുണ്ടല്ലോ എനിക്ക് അതൂല്ല്യ.. ന്നാ ഞാൻ പോട്ടെ ”
” മ്മ്.. പൊക്കോ ”
ഞാൻ അവിടെന്ന് പോയി. മഴ ഒന്നും തോർന്ന അവസരത്തിൽ ഞാൻ വണ്ടി എടുത്ത് എന്റെ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയതും അമ്മ എന്നെ കാത്തു നിക്കുന്നുണ്ടായിരുന്നു.
” നീ എത്ര നേരം എവിടായിരുന്നെടാ ചെക്കാ.. ”
” ഞാൻ അപർണേ ഒന്നു കാണാൻ പോയതാ.. ”
” നീ എത്ര നേരം അവിടേ ഇരിക്കയിരുന്നു ”
” അതൊന്നും പറയണ്ട. അമ്മേ ഞാൻ കേറി ചെന്നതും അവളുടെ അമ്മേടേ മുന്നിൽ ”
” സുനിത എന്താ നിന്നെ ചെയ്തേ ”
” സുനിതാന്റി അവൾക്ക് കൊടുക്കാനാന്നും പറഞ്ഞു എന്റെ കൈയിൽ കഞ്ഞി തന്നു ”
” എന്നിട്ട് നീ അവൾക്ക് കൊടുത്തോ ”
” വേറെ വഴിയില്ലല്ലോ. അതല്ലമ്മേ അവർക്ക് സീരിയൽ കാണാനുണ്ട് എന്ന് പറഞ്ഞാ കഞ്ഞി എന്റെ കൈയിൽ തന്നെ. ”
“‘ അത് ശരി. ”
” എന്ത് ശരീന്ന്, സ്വന്തം മോളെക്കാളും വലുതാണോ ഈ സീരിയൽ ”
” അതല്ലടാ ഇന്ന് നല്ല ഭാഗം ആയിരുന്നു. അതാവും.”
” ങേ… 😦 ”
” നീ അത് വിടാടാ… വാ അമ്മ നിനക്ക് ചോറ് വിളമ്പാ ”
” ആ… എടുത്ത് വച്ചോ… ഞാൻ കൈ കഴുകീട്ട് വരാം ”
ഞാൻ കൈ കഴുക്കാൻ പോയി. കോണി കൂടിലാണ് വാഷ് ഫേസ് ഉള്ളത് ( കോണി കൂട് എന്ന് ഞാൻ ഉദ്ദേശിച്ചത് വീടിന്റെ രണ്ടാമത്തെ നിലയിലേക്കോ അതോ ട്ടെറസ്സിലേക്കോ പോകുന്ന കോണിപ്പടിക്ക് താഴെ ) അപ്പൊ അവിടേക്ക് പോയപ്പോൾ അവിടെ ന്യൂസ് പേപ്പറിൽ പൂക്കൾ പരത്തി ഇട്ടിരിക്കുന്നത് കണ്ടു. ഞാൻ ഓണം ആയോന്ന് ചിന്തിച്ചു. ഞാൻ കൈ കഴുകി ഡെയിനിങ് ടേബിൾ പോയിരുന്നു. അച്ഛൻ പിന്നെ നേരത്തെ പോകാനുള്ളത് കൊണ്ട് നേരത്തെ കഴിച്ച് കിടക്കും. അത് എനിക്കറയാവുന്നത് ഞാൻ അന്വേഷിചില്ല. അമ്മയും ഞാനും ചോറ് കഴിക്കുന്നിടെയാണ് പൂക്കളെ കാര്യം ഓർമ വന്നത്.
” അമ്മേ ആ കോണിപ്പടിക്ക് താഴെ പൂക്കൾ ഇരിക്കുന്നു ഓണം ആയോ ‘”
” അയ്യേ ഇതെന്ത് ചെക്കനാ.. ടാ. പൊട്ടാ… നാളെ അത്തം തുടങ്ങാ.. അപ്പൊ പൂക്കളം ഇടേണ്ട… ”
” അല്ല ഓണം ഈ മാസം ആണെന്ന് അറിയായിരുന്നു. അത്തം അറീലായിരുന്നു. ”
“. നീ ഇവിടെ ഒന്നും അല്ലെ! നീ എന്നോട് പറഞ്ഞത് പോട്ടെ. വേറാരൊടും ആണേൽ നാണം കെട്ടേനെ ചെക്കാ നീ.. ”
” ആ പിന്നേ… ഇതന്നെ ആ പൂക്കൾ കണ്ടോണ്ടാ ചോദിച്ചേ ”
” അല്ലടാ.. നിന്റെ ഓണ പരീക്ഷ എന്നാ തുടങ്ങാ ”
” പറഞ്ഞ പോലെ എക്സാം ഉണ്ടല്ലോ.. ” ഞാൻ മെല്ലെ പറഞ്ഞു
” എന്താടാ നീ പിറു പിറുക്കുന്നെ ”
” അല്ല. എക്സാം ഈ മാസം തന്നെ. ഓണത്തിന് മുന്നേ ഉണ്ടാവും ”
” ട്യൂഷന് പോണതാ മാർക്ക് വാങ്ങിക്കോണം ”
” എന്തായാലും ഞാൻ പാസ്സാവാനുള്ള മാർക്ക് വാങ്ങും. പിന്നെ ഇത് ജെസ്റ്റ് ഓണം എക്സാം അല്ലെ അതിന് പാസ്സ് മാർക്ക് തന്നെ ധാരാളം ”
” വാങ്ങിയാൽ മതി.. ”
ഞാൻ ചോറ് തിന്ന് കൈ കഴുകി റൂമിൽ പോയി വാതിലടച്ചു… ഇന്ന് ട്യൂഷൻ ക്ലാസ്സിൽ ഉണ്ടായത് ഓർത്ത് പഠിക്കാനുള്ള മൂഡ് പോയി. ഞാൻ ആ അണ്ടി ചെത്തിയോനെ വിളിക്കാൻ തീരുമാനിച്ചു..
കാളിങ്…. അശ്വിൻ…,.
🫂 ” ഹലോ അശ്വിൻ സ്പീക്കിങ്! ടെൽ മീ.. ”
” നിന്റെ തൊലില്ലാത്ത അണ്ടി.. മൈരേ… ഒരു കാര്യം ചോദിക്കാൻ നിക്കുമ്പോ അവന്റെ തൊലിഞ്ഞ ഇംഗ്ലീഷ്… ‘”
🫂 ” എടാ… എടാ… മൈരന്റെ അച്ഛന്റെ മോനെ.. നീ വിളിച്ചത് എന്തിനാണ് എന്ന് എനിക്കറിയാ… ”
” എന്നാ പറ മഹാത്മാവേ ഞാൻ എന്താണാവോ പറയാൻ വിളിച്ചതെന്ന് ”
🫂 ” നാളെ ക്ലാസ് ഇല്ലാന്ന് അല്ലെ “
” ങേ.. അത് നിന്നോട് ആരാ പറഞ്ഞെ ”
🫂 ” അതല്ലേ വാർത്തയിൽ കാണിക്കുന്നേ ”
” എന്ത്.. നാളെ ട്യൂഷൻ ക്ലാസ്സ് ഇല്ലന്നോ ”
🫂 ” എടാ.. കുണ്ണേ… നിന്റെ ആ.. ഒണക്ക ട്യൂഷന്റെ കാര്യം അല്ല ഞാൻ പറഞ്ഞേ.. നമ്മുക്ക് നാളെ സ്കൂൾ ഇല്ലാത്ത കാര്യാ.. ”
” ഹേ… ആണോ… എന്താ കാര്യം ഹർത്തലാണോ ”
🫂 ” നീ ഈ ലോകത്തൊന്നും അല്ലെ ജീവിക്കുന്നെ. നാളെ നമ്മുടെ ജില്ലയിൽ റെഡ് അലേർട്ട് ആണ്. അതാ ലീവ് ”
” ഓ… ആ വഴിക്ക്ല്ലേ… മ്മ്. നല്ല മഴയാ.. ഇപ്പോളും പെയ്യ്ണ്ട്.. “.
🫂 ” ആ ഇവിടേം ഉണ്ട്. ”
” പിന്നെ ഇവിടെ പെയ്യുമ്പോ അവിടെ പെയ്യാതെ..! എടാ ഞാൻ അത് പറയാനല്ല വിളിച്ചേ. ഓണം ആയടാ.. എക്സാം എന്നാണാവോ ”
🫂 ” ശരിയാ ഞാൻ ഈ മാസത്തെ കലണ്ടറിൽ ചോപ്പ് കണ്ട് നോക്കിയപ്പളാ ഞാനും അറിഞ്ഞെ അത് ഓണാണെന്ന്, എനിക്ക് തോന്നുന്നത് അടുത്ത ആഴ്ച ആവും എക്സാം, നമ്മുക്ക് ടൈം ടേബിൾ കിട്ടിയില്ലല്ലോ ”
” ഇല്ല.. ആവോ അറീല..! പിന്നെ ഈ എക്സാമിൽ ഒന്നും കാര്യമില്ല. മെയിൽ എക്സാമിൽ അല്ലെ കാര്യം ”
🫂 ” നീയാടാ എന്റെ ചങ്ക്. ഞാൻ ആലോചിക്കുന്നത് തന്നെയാ നീയും ആലോചിക്കുന്നത്. ”
” പോടാ…പോടാ… മോൻ ചീച്ചി മുള്ളി പോയി കിടക്കാൻ നോക്കടാ നായിന്റെ പട്ടി മോണേ… ”
🫂 ” എടാ… എന്റെ പരിവാടി ഒക്കെ കഴിയുമ്പോ ഒരു പന്ത്രണ്ട് ആവും അപ്പൊ ഞാൻ കിടന്നോണ്ട്ട്ടോ പെണ്ണെ.. ”
കാൾ കട്ടായി….
” പെണ്ണ് നിന്റെ തന്ത മൈരേ… ഛേ.. പന്നി കട്ടാക്കി ”
“””അപ്പോ നാളെ ലീവാലെ എന്നിട്ട് തള്ള ഒരക്ഷരം മിണ്ടിയില്ലല്ലോ. നാളെ നേരത്തെ നീപ്പിക്കാനുള്ള അടവാവും. “””
ഞാൻ അമ്മയുടെ അടുത്തേക്ക് പോയി. അമ്മയാണേൽ ടി വി ന്റെ മുന്നിൽ ഇരിക്കുന്നു. ഞാൻ അമ്മയോട് കാര്യം തിരക്കിയപ്പോൾ അമ്മയ്ക്കും കാര്യം അറിയില്ലായിരുന്നു. വാർത്താ ചാനെൽ ഇട്ടപ്പോൽ ആണ് അമ്മയും അറയുന്നെ. ഞാൻ വെറുതെ തള്ളയെ തെറ്റിദ്ധരിച്ചു.. 🥲 ഞാൻ ചെറിയ കുറ്റബോധത്തിൽ റൂമിൽ പോയി വാതിലടച്ചു. എന്നിട്ട് ലൈറ്റ് ഓഫ്‌ആക്കി ഇയർബഡ്‌സ് ചെവിയിൽ വച്ച്. PUBG അങ്ങ് കളിച്ചു. ആ വിഷമത്തിൽ ഞാൻ 12.00, 12.30 വരെ ആ കളിതന്നെ.. പത്തു കളി കളിച്ചെങ്കിൽ അതിൽ ഒന്ന് ഡിനറടിച്ചു. ബാക്കി ഒൻപതും ചത്തു… പിന്നെ ഉള്ള ആശ്വാസം കളിച്ചതെല്ലാം ടോപ് ട്ടെനിൽ എത്തിയിരുന്നു.. അവസാനത്തെ കളി ജയിച്ച സന്തോഷത്തിൽ ഞാൻ ഉറങ്ങി.. അപ്പൊ തന്നെ എണീച്ച് മൂത്രം കളഞ്ഞു വന്നു പിന്നേം കിടന്നുറങ്ങി.
ഒരു പുതിയ മഴയുള്ള ദിവസം.. രാവിലെ തന്നെ തുടങ്ങിരുന്നു.. ഞാൻ മഴ പെയ്യുന്ന ആവേശത്തിൽ പുതച്ചു മൂടി കിടന്നു. താഴെ അമ്മ പൂക്കൾ കത്രിക കൊണ്ട് കട്ട് ചെയ്തും നുള്ളിയും കളർ കോഡ് അനുസരിച്ചു വച്ചു. മുറ്റത്ത് ഇറങ്ങി ( വീടിന് മുന്നിൽ ഷീറ്റ് ഉള്ളത് കൊണ്ട് നനയില്ല ) ചാണകം കൊണ്ട് വട്ടത്തിൽ കളമെഴുകി നടുവിലായി ഒരു തുളസി ഇലയും വച്ച്. കൈ കഴുകി. വെട്ടിയ പൂക്കൾ കൊണ്ട് പൂക്കളം ഇട്ടു. അമ്മ നടന്നു നടന്നു എന്റെ റൂമിനരികിലേക്ക് എത്തി. പതിവ് പോലെ തന്നെ തുടങ്ങി. സഹികെട്ടു കൊണ്ട് എന്നത്തേയും പോലെ ഞാൻ എണീച്ചു. മഴ ചെറുയി പെയ്യുന്നത് കാരണം കുളിക്കുമ്പോഴൊക്കെ ശരീരത്തിന് നല്ല കുളിര് തോന്നി. ഞാൻ കുളിക്കുനിടയിൽ അപർണയെ ആലോചിച്ചു. അവളും ഞാനും ബാത്‌റൂമിൽ ഒറ്റക്ക്.. അവൾക്ക് ഒരേ ആഗ്രഹം ഞാൻ കുളിപ്പിച്ച് കൊടുക്കണം എന്ന്. ഞാൻ അവളെ പിടിച്ച് എന്റെ മുന്നിൽ നിർത്തി. അവളുടെ വസ്ത്രങ്ങൾ ഓരോന്നായി അവൾ അറിയാത്ത വിധം മെല്ലെ അഴിച്ചെടുക്കുന്നു. അപർണ ഒരു ബ്രായും ഒരു പാന്റീസും മാത്രം ഉടുത്തു എന്റെ മുന്നിൽ. വെളുത്ത ശരീരത്തിൽ ഒരു കറുത്ത ബ്രായും ( കറുപ്പാണ് എനിക്ക് തോന്നിയത് ) വെളുത്ത പന്റീസും. ഞാൻ അത് അഴിക്കാതെ ബക്കറ്റിൽ നിന്ന് വെള്ളത്തിൽ മുങ്ങി നിക്കുന്ന കപ്പിൽ വെള്ളം നിറച്ചു കൊണ്ട് അവളുടെ മേത്തേക്ക് ഒഴിക്കാൻ നിന്നതും അപർണ ഈ ബാക്കി വന്ന വസ്ത്രം കൂടി അഴിക്കാൻ പറഞ്ഞു. പക്ഷെ എനിക്ക് അത് എന്തോ അഴിക്കാൻ തോന്നിയില്ല. ഞാൻ അവൾ പറഞ്ഞത് കേൾക്കാതെ അവളുടെ ദേഹത്തേക്ക് വെള്ളം കോരി ഒഴിച്ചു. അപർണയുടെ ബ്രായും പാന്റീസുമെല്ലാം നനഞ്ഞു. ഞാൻ നല്ല മണമുള്ള LUX സോപ്പ് എടുത്തു. അത് അവളുടെ മേത്തോക്കെ തേച്ചു കൊടുത്തു. ഞാൻ അവളുടെ പ്രൈവറ്റ് ഭാഗതോന്നും തേച്ചില്ല ബാക്കിയുള്ള കൈയിലും കാലിലും വയറിലും തുടയിലും പുറത്തും പിന്നെ അവളുടെ സുന്ദരിയായ മുഖത്തും തേച്ചിട്ട്. വെള്ളം കോരി ഒഴിച്ചു. കുറെ പ്രാവശ്യം വെള്ളം കോരി ഒഴിച്ചു. പിന്നെയാണ് ഞാൻ ആ നഗ്ന സത്യം അറിയുന്നത് കുളിക്കാൻ നിറച്ചുവെച്ച ബക്കറ്റിലെ വെള്ളം മുഴുവനും അപർണയുടെ ദേഹത്തേക്കാണ് എന്ന് കരുതി ഞാൻ ഒഴിച്ചത് തറയിലേക്ക് ആണെന്ന്. ഞാൻ ഒന്നൂടെ പൈപ്പ് തിരിച്ചു കൊണ്ട് വെള്ളം ബക്കറ്റിൽ വീണ്ടും നിറച്ചു. ഞാൻ ഒടുക്കം കുളിച്ച് റൂമിൽ എത്തി…..
ഞാൻ ഡ്രസ്സ് ഒക്കെ മാറി ബെഡിലേക്ക് ഒന്ന് നോക്കിയതും
” അയ്യോ….. ഫോൺ ഇന്നെലെ ഗെയിം കളിച് ഉള്ള ചാർജ് തീർന്ന് കിടക്കാണല്ലോ. കുത്തിയിടാനും മറന്നു. ദൈവമെ… ഈ പരീക്ഷണം എന്നോട് വേണ്ടായിരുന്നു… 🥲 ”
ഞാൻ ഫോൺ ഓപ്പൺ ചെയ്തു നോക്കിയപ്പോൾ അവിടെ ചാർജ് കാണിക്കുന്ന ഭാഗത്ത് റെഡ് കത്തി നിക്കുന്നു. 🪫9%. ഞാൻ പിന്നെ ഒന്നും നോക്കിയില്ല ഫോണെടുത്തു ചാർജിലിട്ടു.
” ഒരു ദിവസം പോയിട്ട് ആരാ ദിവസം ഫോണും ഇന്റർനെറ്റും ഇല്ലാതെ എങ്ങനെ യാ.. ഈ കാലത്ത് ജീവിക്കാ.. പെണ്ണും പെടക്കോഴിയും വടിയൊന്നും ഇല്ലാതെ ജീവിക്കാം പക്ഷെ ഫോൺ ഇല്ലാതെ നോ നെവർ ”
ഇന്നത്തെ ദിവസം കാലാവസ്ഥ പ്രവചനക്കാർ പറയുന്നത് റെഡ് അലേർട്ട് കഠിനായ മഴ ഉണ്ടാകുമെന്നാണ് പക്ഷെ സംഭവിക്കുന്നത് മഞ്ഞ യും ഓറഞ്ച് ഒന്നുമല്ല അതിന് താഴെ ഒരു കളറുണ്ടെങ്കിൽ അതാണ്. വെറുതെ മഴ ചാറുന്നല്ലാതെ പെയ്യുന്നില്ല.. അതൊന്നും എന്നെ സംബന്ധിച്ച് ഒരു വിഷയമേ അല്ല. ഞാൻ വല്ലതും തിന്നാൻ താഴേക്ക് പോയി. അവിടെ അമ്മ അടുക്കളയിൽ പണിയിലായിരുന്നു.. ചായയും കടിയും ചോദിച്ച് അതും കഴിച്ചോണ്ട് ഇരിക്കുമ്പോ അതാ…
” എടാ.. നീ ബ്ലൗസ് ഒന്ന് കൊണ്ടേ കൊടുക്കോ ”
” പോ…ന്നി അവിട്ന്ന്. എനിക്കൊന്നു വയ്യാ.. വേണേൽ കൊണ്ടേ കൊടുക്ക്. ”
” അവൾക്ക് എങ്ങട്ടോ പോവണ്ട് ന്നാ പറഞ്ഞെ.. ”
” ആർക്ക് ”
” അപർണേ..ടെ അമ്മക്ക് ”
” സുനിതക്കോ.. അവർക്ക് ഇത് എന്തിന്റെ കേടാ.. തുന്നിട്ട് അവരുടെ കൈയ്യിൽ കൊണ്ടേ കിടുക്കേ വേണേൽ വന്നു വാങ്ങിക്കോട്ടെ. അല്ലേൽ നിങ്ങള് കൊണ്ടേ കൊടുക്ക് “
” എനിക്ക് എവിടെ പണിയുണ്ടടാ.. ”
” എന്നാ നിങ്ങടെ പണിയൊക്കെ കഴിഞ്ഞ് കൊടുത്താ മതി ”
” നീ കൊടുക്കില്ല അല്ലേ.. നീ ചോദിക്കുമ്പോ ചോദിക്കുമ്പോ നിനക്ക് ഞാ പൈസ തന്നാലല്ലേ. ഇനി അത് വാങ്ങണ്ടേ ഇത് വാങ്ങാണ്ട് ന്ന് പറഞ്ഞ് എന്റെ എട്തിക്ക് വാ.. ട്ടാ.. അമ്മ പൈസ തരാട്ടാ.. ”
” അയ്യോ… എന്ത് കഷ്ട്ടാ ഇത്.. പണ്ടാരടക്കിയ ഒരു ബ്ലൗസ്.. ”
” നീ എപ്പളും എന്തിനാ പണ്ടാരടക്കി പണ്ടാരടക്കി ന്ന് പറയണേ അതിന്റെ അർത്ഥം എന്താന്ന് നിനക്ക് അറിയോടാ ചെക്കാ ”
” എന്താ.. അർത്ഥം ”
” അത്.. നീ തിന്നിട്ട് അത് അങ്ങ് കൊണ്ടേ കൊടുക്കടാ ചെക്കാ… ”
” നാണക്കേട്.. പെണ്ണുങ്ങളുടെ തുണീം പിടിച്ചു നടക്കാന്ന് പറഞ്ഞാ.. അല്ല മോളെ കയീന്ന് പൈസ വാങ്ങാത്ത പോലെ തള്ളേന്റെ കൈയിന്നും വാങ്ങില്ലേ.. ”
” പിന്നെ വെറുതെ തയ്ച്ചു കൊടുക്കേ. നീ പൈസേം വാങ്ങി വന്നാൽ മതി ”
” അയ്യേ ഞാൻ ചോദിച്ചു വാങ്ങേ.. ”
” ചോയ്ക്കൊന്നും വേണ്ടാ.. ഇത് കൊടുത്താ പൈസ തരും അത് വാങ്ങാ.. പോരാ.. ”
ഞാൻ കഴിച്ചിട്ട്. ബ്ലൗസ് ഒരു പേപ്പറിൽ പൊതിഞ്ഞ്. അതും പിടിച്ച്. മുറ്റത്തേക്ക് ഇറങ്ങിയപോളാ അറിഞ്ഞേ മഴ ചാറുന്നുണ്ടെന്ന്. പിന്നേം അകത്തു കയറി കുട എടുത്ത് കുടയും ചൂടി മുറ്റത്തേക്ക് ഇറങ്ങി. അപ്പോളാ ഞാൻ പൂക്കളം ശരിക്കൊന്ന് കാണുന്നെ
“”” ഇതെന്താ പൂക്കളോ അതോ കോലം വരച്ചതോ. ചോദിക്കണ്ട! ചോദിക്കാൻ പോയാൽ അതിന്റെ ആട്ടും കൂടെ കേക്കേണ്ടി വരും എന്തിനാ റിസ്ക്ക് എടുക്കുന്നെ “””
ഞാനും കുടയും കൂടെ ചാറുന്ന മഴയത്ത് സുനിത തള്ളേന്റെ മോളെ വീട്ടിലേക്ക് നടന്നു.. അവളുടെ മുറ്റത്തെത്തിയതും അവളുടെ അവളുട വീടിന്റെ മുന്നിൽ പൂക്കളം ഇട്ടിട്ടുണ്ടാട്ടിരുന്നു.
“” ” ഹോ.. ഇതിനും ഭേദം എന്റെ വീട്ടിത്തെ. ഇത് ഒരു മാതിരി പട്ടി ചന്തക്ക് പോയി വന്ന പോലണ്ട് 🤭 “””
ഞാൻ വീടിന്റെ കോർണ്ണിങ് ബെല്ലടിച്ചു. രണ്ട് മൂന്നു പ്രാവശ്യം അടിച്ചിട്ടും ഒരു അനക്കവുമില്ല. ഞാൻ പരിചയമുള്ള വീടല്ലേ എന്ന് കരുതി അകത്തേക്ക് കയറി. ഞാൻ കയറിയപ്പോ തള്ള ഇരുന്ന് ചായ കുടിക്കുന്നു.
“”” ഞാനീകണ്ട ബെല്ലടിച്ചിട്ടും തള്ള കെട്ടില്ലന്നോ. ആഭാരം തന്നെ തള്ളേടെ ചെവീന്റെ പവർ. “””
ഞാൻ അടുത്തേക്ക് നടന്നതും അവരെന്നെ കണ്ടു
” ആ… അമലേ ഇന്ന് സ്കൂൾ ഇല്ലല്ലേ. നീ ബ്ലൗസ് തരാൻ വന്നതാ ”
” ആ.. അതെ.. ആന്റിക്ക് എങ്ങട്ടോ ധൃർതിയായി പോകാനുണ്ടെന്ന് പറഞ്ഞു ”
” അത് എന്റെ ചേച്ചി വീണ്ടും ഹോസ്പിറ്റലിൽ ആയിരുന്നെ അപ്പൊ ഒന്ന് കാണാൻ പോവായിരുന്നു. ഇപ്പൊ വിളിച്ചിട്ട് പറഞ്ഞു ഡിസ്ചാർജ് ആയി വീട്ടിൽ പോവാണെന്ന് ഇനിപ്പോ സാവധാനം പോവാല്ലോ ”
” നീ ഏതായാലും കൊണ്ടന്നതല്ലേ തന്നേക്ക്. ഇന്നാ അമ്മക്ക് കൊടുത്തോ ”
” അല്ല ആന്റി ഞാൻ എത്ര തവണ ബെല്ലടിച്ചു ആന്റി കേട്ടില്ലേ ”
” അത് കേടാടാ… അതിന്റെ ബാറ്ററി കഴിഞ്ഞതാ ന്നാ തോന്നുന്നേ ”
“”” ഞാൻ എന്ത് ചിന്തിച്ചു.. അതല്ലല്ലോ നടക്കുന്നെ.. “””
” നീ.. എന്താടാ അലോയിക്കുന്നെ! അല്ല…അത്തായിട്ട് പൂക്കളൊക്കെ ഇട്ടോ ”
” ആ.. അമ്മ ഇട്ടു. ഇവിടെ ആന്റി ആണോ ഇട്ടേ ”
” ആ.. എന്തെ.. രസല്ല്യേ.. ”
” ആ കൊഴപ്പല്ല്യാ. നന്നായിട്ടുണ്ടല്ലോ ”
” സാധാരണ അപർണ ആണേ ഇടാറ്. അവളതാ പോത്ത് പോലെ ഉറങ്ങ്ണ്. നാളെ മുതൽ അവളിട്ടോളും ”
” അപർണ നീചിട്ടില്ല ഈ നേരായിട്ടും, പനി മാറിയോ അവള്ടെ “
” പനിയോക്കെ മാറീട. ഞാൻ തോട്ടപ്പോ ചൂടൊന്നുല്ല. പിന്നെ ഇന്നും കൂടെ കിടന്നോട്ടേന്ന് വിചാരിച്ച് വിളിച്ചില്ല ”
” നീ ചായ കുടിച്ചിടാ. നിക്ക് ഞാൻ ചായ കൊണ്ടരാം ”
” വേണ്ട വേണ്ട ഞാൻ ഇപ്പൊ കുടിച്ചതെ ഒള്ളൂ.. അപർണ ഇപ്പൊ എണീച്ചുണ്ടാവോ ഒരു കാര്യം ചോദിക്കാനായിരുന്നു. ”
” അവളതാ ഉറങ്ങുന്നു.. നീ പോയി വിളിച്ചോക്ക്… ”
ഞാൻ മോളിലേക്ക് ചെന്ന് അവളുടെ റൂമിന്റെ വാതിൽ തുറന്നതും അവള് ഒന്നും അറിയാത്ത കുട്ടികൾ കിടക്കും പോലെ മലന്നു കിടക്കുന്നു. ഞാൻ ചെന്ന് അവളുടെ അടുത്ത് പോയി ഇരുന്നു. അവളുടെ മുഖത്തേക്ക് നോക്കി നിന്നു. നല്ല രസം പെണ്ണ് ഉറങ്ങുന്നതും നോക്കി ഇരിക്കാൻ.. എനിക്ക് ഒരു കൗതുകം തോന്നി ഞാൻ അവളുടെ അടുത്ത് കിടന്നു. കൊറച്ചേരാം ഞാൻ മെല്ലെ കറങ്ങുന്നു ഫാൻ നോക്കിയിരുന്നു. കറങ്ങുന്നു എന്ന് മാത്രം കാറ്റില്ല. ഞാൻ ആ ഫാൻ ഓഫ് ചെയ്യാൻ എണീക്കാൻ നിന്നതും ഓവളൊന്ന് ഞെരിഞ്ഞ് എന്നെ നോക്കും വിധം ചരിഞ്ഞു കിടന്നു. ഞാനും അതുപോലെ അവളെ നോക്കി ചരിഞ്ഞു കിടന്നു.. അവളിൽ നിന്ന് ഒരു മുക്കാളും മൂളലും കേട്ടു. അത് കണ്ണ് തുറക്കാനാണെന്ന് മനസിലാക്കി ഞാൻ കണ്ണടച്ച് കിടന്നു. എന്നാലും എനിക്ക് അവളുടെ മുഖം ചെറുതായി കാണാം.. അവള് കണ്ണ് തുറന്നതും അന്തം വിട്ട പോലെ എന്നെ തുറിച്ചു നോക്കി.. ഒന്ന് ചിരിക്ക പോലും ചെയ്യാതെ എന്തിനോ ആദ്യമായി കണ്ട പോലെ നോക്കി നിന്നു. അപ്പോ അതാ അവളുടെ കൈകാണ്ട് തന്നെ അവളുടെ കവിളിൽ പിച്ചു. വേദന വന്നപ്പോൾ കൈ മാറ്റി എന്നിട്ട് അതുലെ എന്റെ കവിളിലും തൊട്ടുനോക്കി അവിടെയും പിച്ചി. എനിക്ക് വേദനിച്ചപ്പോൾ ഞാനും മുഖം വേദന വന്ന പോലെ ചുള്ക്കി. അത് കണ്ട് അവള് പല്ല് കാണിക്കാത്ത വിധം നീട്ടി ചിരിച്ചു..
” അമലൂസേ… ”
” മ്മ്…. ”
” നീ ഇവിടെയാണോ കിടന്നേ ”
” ആ.. ”
” ഇപ്പൊ വന്നൂന്ന് ”
” രാത്രി. ഞാൻ വന്നപ്പോ നീ നല്ല ഉറക്കം. അപ്പോ ഞാൻ നിന്നെ ശല്ല്യം ചെയ്യാതെ നിന്റേവടുത്തു കിടന്നു ”
” നീ എന്താ എന്നെ വിളിക്കാഞ്ഞേ ”
” അതല്ലേ ഞാൻ പറഞ്ഞെ നീ ഉറങ്ങാണ്. നിന്നെ ശല്ല്യം ചെയ്യണ്ടാന്നിച്ചിട്ടാന്ന്.. ”
” എന്നാലും വിളിക്കാഞ്ഞില്ലേ ”
” എന്തിന്.. അല്ലങ്കെ വിളിച്ചിട്ടെന്തിനാ ”
” എന്തിനാന്ന് ചോയിച്ചാ…നിന്നെ ഈ നേരം വരെ കെട്ടിപിടിച്ചു ഉറങ്ങായിരുന്നു ”
” ഇപ്പൊ കെട്ടിപിടിച്ചു കെടന്നോ ”
” നേരം വെളുത്തിട്ടോ.. ”
” അതിനെന്താ… ”
” ഞാൻ രാത്രീലെ കാര്യാ പറഞ്ഞെ ”
” അയ്യടി. രാത്രി നമ്മൾ കെട്ടിപിടിച്ചു കിടക്കാൻ നമ്മൾ കല്യാണം കഴിച്ച കപ്പിൾസോ.. ”
” അയ്യേ.. എനിക്ക് നാണാവുന്നു … ”
” എന്തിന്! ഞാൻ എന്താ പറഞ്ഞെ നിനക്ക് നാണിക്കാൻ ”
” നീ എന്നെ കല്യാണം കഴിച്ചെന്നു പറഞ്ഞില്ലേ ”
” അയ്യേ.. അത് പറഞ്ഞെന് നീ എന്തിനാ നാണിക്കുന്നെ ”
” ചുമ്മാ… ഒരു സുഖം ”
” നീക്കുന്നില്ലേ.. വൈകുന്നേരം വരെ ഉറങ്ങാൻ പോവണോ ”
” എനിക്ക് കുറച്ചൂടെ ഒറങ്ങണം ”
” ഒറങ്ങിക്കോ… ഞാൻ പോട്ടെ ”
അവളെന്റെ എന്റെ ഷർട്ടിൽ പിടിച്ചിരുന്നു.
” നീ എങ്ങട്ട് പോണേ. ഞാൻ നീക്കുമ്പോ പോയാ മതി ”
” അപ്പൊ എനിക്ക് വീട്ടിൽ പോണ്ടേ. എന്റെ അമ്മ എന്നെ കാത്തുനിക്കുന്നുണ്ടാവും ”
” അത് കൊഴപ്പില്ല. അല്ല നീ എങ്ങനെയാ ഇവിടെ വന്നേ ”
” ഞാൻ കള്ളൻ മാരെ പോലെ വാതിൽ തുറന്ന്. ഏ വാതിൽ തുറന്നപ്പോ നീ നല്ല ഉറക്കം ”
” നിന്റെ സ്ഥാനത്തു വേറെ കള്ളൻ മ്മാരാണങ്കെ എന്നെ കൊനീന്ന് ലെ “
” അതെന്തിനാ നിന്നെ അവര് കൊല്ലുന്നേ. കള്ളൻ മ്മാര് കാക്കാനല്ലേ വരാ ‘”
” എന്നാ അവരെന്നെ കാട്ടോണ്ടോയി എന്തെങ്കിലും ചെയ്താലോ ”
” നീ അങ്ങനൊന്നും ആലോചിക്കണ്ട. ഞാനുള്ളപ്പോ നിന്നെ ആരും കൊണ്ടോവെല്ല ഒന്നും ചെയ്യേ ഇല്ല പോരെ. ”
” മ്മ്… നീ എന്നും എന്റെ കൂടെ ഉണ്ടാവോ.. പറ ”
” പിന്നെ… ഞാൻ ജീവനോടുള്ള കാലം വരെ നിന്നോടപ്പം ഉണ്ടാവും.. നീയോ ‘”
” ഞാനും ഉണ്ടാവും എന്റെ അമലുട്ടന്റെ കൂടെ ”
” ആണോ.. സത്യായിട്ടും ”
” സത്യം… എന്നെ നിനക്ക് വിശ്വാസം ഇല്ലേ ”
” ഓ… ”
” എന്നാലും നീ വന്നപ്പോ എന്നെ വിളിച്ചില്ലല്ലോ ”
” എടീ… ചുന്ദരിപെണ്ണെ ഞാൻ നിന്റെ അമ്മേടെ ബ്ലൗസ്സ് കൊടുക്കാൻ കുറച്ചു നേരത്തെ വന്നതാ. അല്ലാതെ രാത്രി വന്ന് നിന്റെ കൂടെ കിടക്കും ന്ന് തോന്നുന്നുണ്ടോ ”
” നീ ഇനി അങ്ങനെ ചെയ്താലും എനിക്ക് കൊഴപ്പില്ല ”
” എന്നിട്ട് വേണം നാട്ടുകാരെ തല്ലും വീട്ടുകാരെ തല്ലും കൊള്ളാൻ ”
” പോടാ.. നീ രാത്രി ഒരു പതിനൊന്നു മണി ആവുമ്പോ വരാ എന്നിട്ട് വെളുപ്പിന് നീച്ചു പോവാ ”
” എടി ഭയങ്കരീ… നീ ഇതൊക്കെ എവിടെന്നാ പഠിച്ചേ ”
” നിനക്ക് ഞാൻ രണ്ട് മൂന്നു ഇംഗ്ലീഷ് സിനിമകൾ പറഞ്ഞു തരാം നീ അതൊക്കെ കാണണം ”
” ഓ അതൊക്ക കണ്ട് വെടക്കായി എന്റെ അപർണ ”
“എന്നാ നീയും കാണ് നമ്മുക്ക് രണ്ടാൾക്കും ചീത്തതാവാം ”
ഞാൻ കൊറച്ചേരാം ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് തന്നെ നിന്നു
” അമലു… നീ എന്താ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കുന്നെ. നീ എന്നെ ആദ്യായിട്ട് കാണാ.. ”
” ശ്ശെ.. ഞാൻ നിന്റെ സൗന്ദര്യം ആസ്വദിക്കല്ലേ.. “
” ആസ്വദിച്ചു കഴിഞ്ഞോ.. ”
” അതിന്റെ ഇടയിൽ നീ എന്നെ വിളിച്ചില്ലേ ”
” ഈ…….! അല്ല അമലേ… ഞാൻ ചോദിക്കാൻ മറന്നു നിനക്ക് ഇന്ന് ക്ലാസ്സില്ലേ.. നീ എന്താ. പോവാഞ്ഞേ ”
” ഞാൻ എങ്ങനെ പോവാൻ.. നിനക്ക് പനിയല്ലേ നീ ഇല്ലാതെ ഞാൻ എങ്ങനെ പോവാ ”
” അതിന് നമ്മൾ വേറെ വേറെ ക്‌ളാസിലല്ലേ ”
” എന്തായാലും നീ വരാഞ്ഞിട്ടാ ഞാൻ ഇന്ന് സ്കൂളിൽ പോവാഞ്ഞേ ”
” അപ്പൊ നീ ഇന്നലെ പോയതോ ”
” അത്… ഞാൻ പോണില്ലന്ന് വിചാരിച്ചതാ… അമ്മ അമ്മയെന്നേ ഉന്തിതള്ളി വിട്ടു. ഇന്ന് ഞാൻ പോണില്ലന്ന് വിചാരിച്ചു പോയില്ല ”
” അയ്യോ ന്റെ ചെക്കന് എന്നോട് ഇത്ര സ്നേഹോ.. ”
‘” പിന്നല്ലാതെ നീ എന്നെ കുറിച്ച് എന്താ വിചാരിച്ചേ ”
” വാ.. അടുത്തേക്ക് വാ.. കെട്ടിപിടിക്കെന്നെ ”
” നീ വേണേൽ വന്ന് എന്നെ കെട്ടിപിടിച്ചോ…. നിനക്കല്ലേ കെട്ടിപിടിച്ചു കിടക്കാഞ്ഞിട്ട് ”
” ഞാൻ പിടിച്ചോണ്ട് ”
അവളെന്റെ അടുത്തേക്ക് നീങ്ങി വന്നു. തമ്മിൽ ഒട്ടിനിന്നതും അവളെന്നെ മുറുക്കെ കെട്ടിപിടിച്ചു. അവളെന്നോട് തിരിച്ചു കെട്ടിപിടിച്ചു പിടിക്കാൻ കെഞ്ചി പറഞ്ഞോണ്ട് ഞാനും തിരിച്ചു കെട്ടിപിടിച്ചു. അവളെന്റെ കഴുത്തിന്റെ പുറത്ത് തല വെച്ച് കിടന്നു. അവള് തല ചരിച്ചു കൊണ്ട് എന്റെ കവിളിൽ കടിച്ചു. ഞാൻ മലർന്ന് കിടന്ന് അവളെ എന്റെ മുകളിൽ കേറ്റി കിടത്തി. അവളെ എന്റെ നെഞ്ചിൽ കിടത്തിയതും രണ്ടു കവിളിലും ഉമ്മ വെച്ച ശേഷം എന്റെ നേരെ വന്ന ചോദിച്ചു.
” ഉമ്മ വെച്ചോട്ടെ ”
” അതെന്താ ഇപ്പൊ അങ്ങനൊരു ചോദ്യം ”
” ഞാൻ പല്ല് തേച്ചില്ലല്ലോ, അപ്പൊ ഉമ്മ വെച്ച ശേഷം നീ എന്റെ വായ മണക്കുന്നു പറഞ്ഞു കളിയാക്കിയാലോ “
” നിന്റെ വായ നീ നീച്ചപ്പോ മുതൽ മനക്കുന്നുണ്ട്. ഞാൻ മിണ്ടാതിരുന്നതാ ”
” 🫢 ”
” അതിന് നീ എന്തിനാ വയപൊത്തുന്നെ.. ഞാൻ നിന്റെ മണം എനിക്ക് പറ്റുന്നില്ലാന്ന് പറഞ്ഞില്ലാലോ ”
ഞാൻ അവളുടെ വായിൽ നിന്ന് കൈ എടുത്ത് മാറ്റി കൊണ്ട് പറഞ്ഞു ” നിന്റെ വായിലെ മാണത്തിന് ഒരു കൊഴപ്പോ ഇല്ല. ഞാൻ നോക്കട്ടെ ഫ്രഷ് വയയുടെ ടേസ്റ്റ് എന്താന്ന് ”
ഞാൻ രണ്ട് കവിളും കോരിയെടുത്തു കൊണ്ട് അവളുടെ ചുടുകളിൽ ഉമ്മ വെച്ചു.. അവൾ ഒന്നും പ്രതികരിക്കാതെ നിന്നാപ്പോൾ ഞാൻ പറഞ്ഞു.
” അപർണേ നീ ഒരു കാര്യം ചെയ് നീ ചുണ്ട് കൊണ്ട് ഒന്നും ചെയ്യാതെ നിക്കണേ. ഞാൻ ഉമ്മ വെച്ചോണ്ട് ”
ഞാൻ അവളുട മേൽ ചുണ്ട് ആദ്യം വായിലാക്കി വലിച്ചു കുടിച്ചു. അത് കഴിഞ്ഞ് കീഴ് ചുണ്ടും അത് പോലെ വലിച്ചു കുടിച്ചു.
” നല്ല രുചിയാടി നിന്റെ ഫ്രഷ് ചുണ്ടിന്. ഇനി നീയും ഉമ്മ വെച്ചോ. ”
അത് പറഞ്ഞതും അവളും എന്നെ ചുംബിച്ചു. കുറച്ചു നേരത്തെ ചുംബനത്തിന് ശേഷം അവള് താഴേക്ക് പോയി വീണ്ടും എന്റെ നെഞ്ചിൽ തല വെച്ച് കിടന്നു.. പെട്ടന്ന് അവളുടെ അമ്മ വിളിച്ചതും ഞാനും അവളും ഞെട്ടി…..
ഇനി ഈ കഥ തുടരണോ… ഇതിന്റെ ഫീലിംഗ്സ് ആകനെ പോയില്ലേ… വെറുതെ ഇങ്ങനെ എഴുതി വിട്ടിട്ട് എന്താ കാര്യം. ഒന്നൂലേലും വായിക്കുന്ന ആളുകൾക്കെങ്കിക്കും എന്തെങ്കിലും തോന്നണ്ടേ… ❤️
Responses (0 )