-50% Intro price for the next 72 hours only!. Buy now →

Kambi stories

ട്യൂഷൻ ക്ലാസിലെ പ്രണയം 4 [Spider Boy]

ട്യൂഷൻ ക്ലാസിലെ പ്രണയം 4 Tuition Classile Pranayam Part 4 | Author : spider Boy [ Previous Part ] [ www.kkstories.com]   NB ¬¦ ” ഈ കഥ തികച്ചും സാങ്കല്പികം മാത്രമാണ്!. ഈ കഥ മുമ്പ് നടന്നതോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതോ അല്ല!. അതുപോലെ കഥയിൽ വ്യത്യാസ്ഥമായി നടക്കുന്ന കാര്യങ്ങളും സാങ്കൽപ്പികം മാത്രമാണ് “   🙁 പുതുതായി വന്ന വായനക്കാരാണെങ്കിൽ ഇതിന്റെ മുന്നേയുള്ള ഭാഗങ്ങൾ വായിക്കണേ.🥹😊 )-:   […]

0
1

ട്യൂഷൻ ക്ലാസിലെ പ്രണയം 4

Tuition Classile Pranayam Part 4 | Author : spider Boy

[ Previous Part ] [ www.kkstories.com]


 

NB ¬¦ ” ഈ കഥ തികച്ചും സാങ്കല്പികം മാത്രമാണ്!. ഈ കഥ മുമ്പ് നടന്നതോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതോ അല്ല!. അതുപോലെ കഥയിൽ വ്യത്യാസ്ഥമായി നടക്കുന്ന കാര്യങ്ങളും സാങ്കൽപ്പികം മാത്രമാണ് “

Picsart 24 09 10 23 47 47 439

 

🙁 പുതുതായി വന്ന വായനക്കാരാണെങ്കിൽ ഇതിന്റെ മുന്നേയുള്ള ഭാഗങ്ങൾ വായിക്കണേ.🥹😊 )-:

 

 

തുടരുന്നു…..

 

 

” അല്ല നിങ്ങളെവിടെന്ന വരുന്നേ.. ”

 

” ഞാനാ സുനിതെന്റെ വീട്ടിലൊന്ന് പോയതാ ”

 

” അവിടെന്താ.. ”

 

” പെണ്ണിന് പനിയാണോല… ”

 

” ആർക്ക് അപർണെക്കോ 🫤 ”

 

” അവൾക്കന്നെ. രണ്ടും കൂടി ഇന്നലെ മഴ നനഞ്ഞല്ലേ വന്നേ ”

 

” അങ്ങനെ ആണെങ്കെ എനിക്കും പനി പിടിക്കണ്ടേ 😮‍💨”

 

” അതൊന്നും എനിക്കറയില്ല ”

 

” അപ്പൊ അവളിന്ന് ട്യൂഷന് കാണില്ലേ ”

 

” അതെങ്ങനെടാ പനി പിടിച്ചു കെടക്കണ പെണ്ണ് ട്യൂഷന് വരാ ”

 

” അപ്പൊ ഞാൻ ഒറ്റക്ക് പേവേ ”

 

” അതിനെന്താ.. നീ പൊയ്ക്കോ ”

 

” അവളിനി പനി മാരും വരെ ട്യൂഷന് ഉണ്ടാവൂല ”

 

അമ്മ അതും പറഞ്ഞു പോയി

 

💭 അവളില്ലാതെ ഞാൻ ഒറ്റക്ക് ഇങ്ങനെ പോവാ. 😦. മഴ തോർന്നിട്ട് വന്നാ മതിയായിരുന്നു 💭

 

അവൾക്ക് പനി പിടിച്ചെന്ന് അറിഞ്ഞപ്പോ എന്തോപോലെ തോന്നി.

 

💭 അവളെയോന്ന് പോയി കണ്ടാലോ.! അവളുടെ ബുക്ക്‌ എന്റെ കൈലുണ്ടല്ലോ അതു കൊടുക്കാനാണെന്നു പറഞ്ഞു പോകാം 💭

 

ഞാനെന്റെ കുളിയും ചായ കുടിയും കഴിഞ്ഞ് റൂമിൽ പോയി. ഞാൻ ഇന്നലെ സ്റ്റൻസിലിന്റെ ലേറ്റേഴ്സ് എഴുതിയ പേപ്പർ എടുത്ത് എന്റെ പോക്കട്ടിലിട്ടു. അവളുടെ നോട്ട് ബുക്കും എടുത്ത് അവളുടെ വീട്ടിലേക്ക് പോയി.

 

💭 ഇന്ന് അവളെകൊണ്ട് കള്ളത്തരം മുഴുവനും പറീപ്പിക്കണം 😇💭

 

ഞാൻ അവളുടെ വീട്ടിന്റെ മുറ്റത്തെത്തി. അവളുടെ അമ്മ വണ്ടിയുടെ ശബ്ദം കേട്ട് വന്നു.

 

ആന്റി : ആ… അമലുട്ടാ.. നീയായിരുന്നോ. ഞാൻ വേറെ ആരെങ്കിലും ആണെന്ന് വിചാരിച് വന്നതാ…

 

” ഞാനീ ബുക്ക്‌ തരാൻ വന്നതാ ”

 

” അപ്പൊ നീ അപർണേ കാണാൻ വന്നതല്ലേ! അവൾക്ക് പനി പിടിച്ചടാ ”

 

” അമ്മ പറഞ്ഞു. എങ്ങനെ ഉണ്ട് അവൾക്ക്. ഡോക്ടർനെ കാണിച്ചോ ”

 

” ഇല്ലടാ പാരസേറ്റാമോൾ കൊടുത്തിട്ടുണ്ട് ”

 

” അത് ആന്റി ഞാൻ ഇന്നലെ മഴയത്ത് പോയാലോന്നു പറഞ്ഞപ്പോ അവള് വന്നതാ സോറി… ”

 

” അത് ശരി, അവള് പറയുന്നു അവള് പറഞ്ഞിട്ടാ മഴകൊണ്ട് വന്നെന്ന്. നീ പറയുന്നു നീ പറഞ്ഞിട്ടാന്ന് ”

 

” അത്… അവള് കിടക്കാണോ ”

 

” അല്ലടാ അവക്കിപ്പോ ഗുളിക കൊടുത്തേ ഒള്ളു… എന്തേലും തിന്നാൻ പറഞ്ഞിട്ട് തിന്നതൂയില്ല ”

 

” അപ്പൊ അവള്ലൊന്നും കഴിച്ചില്ലേ ”

 

” എന്തേലും കഴിച്ചാലല്ലേ ഗുളിക കൊടുക്കാൻ പറ്റൂ. രണ്ട് ബ്രഡ് തിന്നു അത്രതന്നെ ”

 

” ആന്റി ഞാനൊന്ന് അവളെ കണ്ടോട്ടെ ”

 

” അതിനെന്തിനാടാ . നീ പോയി കണ്ടോടാ ”

 

” മ്മ് ”

 

ഞാൻ അവളുടെ റൂമിന്റെ അടുത്തേക്ക് പോയി. വാതിൽ തുറന്ന് കേറാൻ നോക്കീല ചെലപ്പോൾ അതവൾക്ക് ഇഷ്പ്പെടില്ല. ഞാൻ വാതിലിൽ മുട്ടി. അനക്കംമൊന്നും കേൾക്കാത്തത് കാരണം രണ്ടു പ്രാവശ്യം കൂടി മുട്ടിയപ്പോൾ

 

” എന്താണ്… എനിക്കിപ്പോ ഒന്നും തിന്നാൻ വയ്യാന്നു പറഞ്ഞതല്ലേ.കൊറേ നേരായി വന്ന് ചോയ്ക്കണ്. ഇങ്ങളൊന്നു പൊയ്‌ക്കെ ഞാനൊന്ന് കോറചേരം കിടന്നോട്ടെ ”

 

💭 വാതിൽ തുറന്ന് കേറാഞ്ഞത് നന്നായി 😑 💭

 

ഞാൻ വാതിൽ തുറന്ന് തലയിട്ടുകൊണ്ട് പറഞ്ഞു.

 

” സോറി അപർണേ നീ കിടന്നോ.. ഞാൻ പിന്നെ വരാം ”

 

💭 അപർണ : ങേ.. അമലൂസായിരുന്നോ അത്. അയ്യോ ഞാൻ അവനോടന്നോ ഇങ്ങനെ പറഞ്ഞത് 💭

 

ഞാൻ തല പുറത്തേക്ക് വലിച്ചതും

 

” നിക്ക് അമലേ… പോകല്ലേ.. അമലേ…. ”

 

ആവൾ തിരിച്ചു വിളിച്ചതും ഞാൻ ഉള്ളിൽ കേറി പറഞ്ഞു

 

” ഞാൻ കൊറച്ചു കഴിഞ്ഞു വരാടി. നീ ഇപ്പൊ കിടന്നോ ”

 

” ഞാൻ അമ്മയാണ് വിചാരിച് പറഞ്ഞതാ.. നീ പോവല്ലേ വാ…! 🥹 നീ എന്താ.. വരാത്തേന്ന് ഞാൻ ആലോചിക്കായിരുന്നു.. 🥹”

 

ഞാൻ അവളുടെ അടുത്തക്ക് പോയതും അവൻ എണീച്ച് കട്ടിലിൽ ചാരിയിരുന്നു

 

” നീ ഇവിടെ ഇരിക്ക് ”

 

ഞാൻ അവളുടെ അടുത്ത് കട്ടിലിൽ ഇരുന്നു.

 

” ഞാനീ ബുക്ക്‌ തരാൻ വന്നതാ ”

 

” അപ്പൊ എന്നേ കാണാം വന്നതല്ലേ ”

 

” നിന്നെയും,! പിന്നെ നോട്ട് തരേം ചെയാം നിന്നെ കാണേം ചെയ്യാം 😌 ”

 

” എങ്ങനെണ്ട് നിനക്ക് ആക്കണ്ടോ.. ”

 

” ചെറിയ ക്ഷീണം പോലെ ”

 

” എന്നാ നീ കെടന്നോ ”

 

” വേണ്ട ”

 

” ഞാൻ പറഞ്ഞതല്ലേ മഴതോർന്നിട്ട് പോവാണ് ”

 

” എന്റൊരു പൂതിയായിരുന്നു അത് ”

 

” എന്ത് മഴക്കൊള്ളാനോ ”

 

” മ്മ്.. ” 💭 അല്ല നിന്നോടപ്പം മഴ കൊണ്ട് വരാന്ന് ☺️ 💭

 

” ഇന്നാ.. നിന്റെ നോട്ട് ”

 

” അവിടെ വച്ചേക്ക് ”

 

” അതിലെന്താ എഴുതിയിരുന്നേ ”

 

” അതിൽ അക്കൗണ്ടൻസി ന്റെ നോട്ട് വേറെന്താ 🤭”

 

” അതല്ലടി അവസാനത്തെ പേജിൽ ”

 

” 😳 ഒന്നുല്ലല്ലോ ”

 

” ഒന്നുല്ലന്നോ കാണിച്ചുതരാം ”

 

💭 അപർണ : അയ്യോ അത് ഞാൻ മായിച്ചു കളഞ്ഞില്ലായിരുന്നോ 😳 💭

 

” ഇതാ… ഇത് ആരുടെ പേരാ എഴുതിയിരിക്കുന്നെ ”

 

” അത് ആരുടേയും പേരല്ല ഞാൻ വെറുതെ ഇരുന്നപ്പോ ചെയ്തതാ ”

 

” മതി മോളെ നീ ഉരുണ്ടത്! നീ ഉരുണ്ട് ഉരുണ്ട് കൊളത്തിൽ പോയി വീഴണ്ട.. അത് സ്റ്റൻസിൽ അല്ലെ. ”

 

” അത്… 😶 ”

 

” അത് പോട്ടെ അതിലെന്താ എഴുതിയിരിക്കുന്നെ ”

 

” അത്..”

 

” എന്തായാലും അത് നീ സ്നേഹിക്കുന്ന ആളുടെ പേരാണ്. അല്ലെ ”

 

“😶”

 

” എന്റെ കഠിനമായ പരിശ്രമത്തിനോടുവിൽ ആളെ പേര് കണ്ടെത്തി ”

 

” 😳 ആരെ പേര് ”

 

” ഈ ബുക്കിലെഴുതിയ ആളെ പേര് ”

 

” എവിടുന്ന് ”

 

ഞാനെന്റെ പോക്കറ്റിൽ നിന്ന് വെള്ള പേപ്പർ അവൾക്ക് കാണിച്ചു കൊടുത്തു.

 

” ദാ.. ഇതല്ലേ 🙂 ”

 

” നിനക്ക് ഇതെവിടെന്ന് കിട്ടി ”

 

” അതൊക്കെണ്ട്! ഇപ്പൊ ഇത് ഞാൻ വായിച്ചു തരാം ”

 

ഞാൻ പറയാൻ തുടങ്ങിയതും അവള് തലതാത്തി ഇരിക്കാൻ തുണ്ടങ്ങി

 

” L ” ” O ” ” V ” ” E ” ” Y ” ” O ” ” U ”

 

” ലവ് യൂ ”

 

അപർണ : 😔👀🫣

 

” A ” ” M ” ” A ” ” L ”

 

” അമൽ ”

 

അപർണ : 🥹🥲😌😔

 

” നേരെ നോക്ക്… ആരാ അമൽ! എന്റെ അറിവിൽ നിന്റെ ക്‌ളാസിലില്ല പിന്നെ ആരായിരിക്കും 🤔😏 “

 

ഞാൻ അത് പറഞ്ഞതും അവള് പിന്നേം മുഖം താത്തി വച്ചിരുന്നു. ഞാനവളുടെ താടിയിൽ പിടിച്ചു കൊണ്ട് എന്റെ നേരെ നോക്കിപ്പിച്ചു.

 

” അത് ഞാനണോ.. 🙂 ”

 

” 😔 മ്മ്… ”

 

” എന്നിട്ടന്താ അന്ന് ഞാൻ ചോദിച്ചപ്പോ നീ പറയാഞ്ഞേ ”

 

” അത് പിന്നെ നിനക്ക് എന്നോട് ഇഷ്ടമലല്ലോ അതുകൊണ്ട് പറയാഞ്ഞതാ..😌 ”

 

” എനിക്ക് നിന്നോട് ഇഷ്ടമുണ്ടാവോന്ന് നിനക്ക് തോന്നുന്നുണ്ടോ?🙂 ”

 

” ഉണ്ടന്ന തോന്നുന്നേ 😌 ”

 

” തോന്നാൻ കാരണം 🙃 ”

 

” അത്… നീ എന്നേ ഇതുവരെ നോക്കാത്ത പോലെ നോക്കിയതും പിന്നെ എന്നേ ചേർത്ത് പിടത്തും കൂടി ആയപ്പോ ”

 

” ആയപ്പോ ”

 

” ആയപ്പോ തോന്നി.”

 

” അല്ല നിനക്കെങ്ങാനാടി എന്നേ ഇഷ്ടയെ 🤨 ”

 

” എനിക്ക് നിന്നെ സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഇഷ്ട്ടാ ഇപ്പോളും ഇഷ്ട 😊

 

നിന്റെ രണ്ടു ദിവസത്തെ കാട്ടികൂട്ടൽ കണ്ടപ്പോ ഞാൻ വിചാരിച്ചു നിനക്കും ഇഷ്ടണെന്ന്. പക്ഷെ സത്യം അതെന്നും അല്ലല്ലോ 😔”

 

 

“😄 ഇന്നാ നീ കേട്ടോ. നിന്നെ എനിക്ക് ആദ്യമൊന്നും ഇഷ്ടമല്ലായിരുന്നു. നീ എന്നോട് മിണ്ടുന്നതൊന്നും. പക്ഷെ ഇപ്പൊ ഈ ട്യൂഷൻ പോക്ക് തുടങ്ങിയത് മുതൽ നിന്നെ അടുത്തായി കാണാൻ തുടങ്ങി. നിന്റെ ശരിക്കുള്ള സൗന്തര്യവും പ്രേതേകിച്ച് നിന്റെ ആളെ കൊല്ലുന്ന ച്ചിരി കണ്ടതോടെ ഞാൻ വീണുപോയി 😌. ”

 

“🥹☺️ ”

 

” എന്റെ ചിരി കാണാൻ അത്രക്ക് രസാണോ ”

 

“മ്മ്… നീ ചിരിക്കുമ്പോ നിന്റെ കവിളിലേ ഉദിച്ചു നിൽക്കുന്ന നൊണക്കുഴി കാണാനാ ഭംഗി “

 

” ആണോ.. 😊 ”

 

” ദാ… 🫠”

 

” എടി.. ഞാൻ നിന്നെ അങ്ങനെയൊക്കെ ചോയ്തപ്പോ നീ തിരിച്ചു ദേഷ്യപ്പെടാത്തത് നിനക്ക് എന്നോട് ഇഷ്ടമുണ്ടായിട്ടാലേ ”

 

” ആണെങ്കി ”

 

” 😌 ഇന്നാ ഞാൻ ഇപ്പൊ എന്തെങ്കിലും ചെയ്താൽ…. നീ… ദേഷ്യപെടോ… 😌 ”

 

” എന്ത് ചെയ്താലോന്ന് 🤨 ”

 

” അത് ചെയ്തലല്ലേ പറയാൻ പറ്റൂ… നീ ഇപ്പൊന്ന് ചിരിച്ചേ ”

 

” മ്മ്.. 😁 ”

 

” അങ്ങനെല്ലടി.. സ്നേഹത്തോടെ 😊ചിരിക്ക് ”

 

” 😊🥰 ”

 

” ങാ… അങ്ങനെ നിക്കേ.. ”

 

ഞാനവളുടെ അടുത്തേക്ക് നീങ്ങി…

 

💭 ഇവൻ ഉമ്മ വെക്കാനുള്ള പരിവാടിയെന്നോ🙂 💭

 

ഞാന്റെ കൈ വിരലിലെ ചൂണ്ട് വിരൽ കൊണ്ട് അവളുടെ നൊണക്കുഴിയിൽ തൊട്ടു. എന്നിട്ട് അവിടെ അവളുടെ കവിളിൽ എന്റെ മുഴുവൻ വിരലുകൊണ്ട് അവളെ വേദനിപ്പിക്കാതെ ഞെക്കി വലിച്ചു

 

💭 ഹോ എന്ത് സോഫ്റ്റാ പെണ്ണിന്റെ കവിളിൽ പിടിക്കാൻ. പക്ഷെ ഒരു ചെറിയ ചൂടും ഒണ്ട് 💭

 

💭 അപർണ : അയ്യേ ഇവൻ കവിളിൽ പിടിക്കാനായിരുന്നോ വന്നേ 😒 ”

 

” ദാ ഇപ്പർത്തും 🙂”

 

അവള് തല ചെറുതായി ചെരിച്ചു. ഞാൻ പിടിച്ച കവിളിൽ ചെറുതായിയൊന്നു ഉഴിഞ്ഞു കൊടുത്തിട്ട് ഞാൻ അവളുടെ ആഗ്രഹം പോലെ രണ്ടാമത്തെ കവിളിലും അതുപോലെ പിടിച്ചു ഞാൻ ഉഴിഞ്ഞു കൊടുത്തു.

 

” ഇതായിരുന്നോ നീ ചെയ്യാൻ പോണെന്നു പറഞ്ഞെ ”

 

” അയ്യേ.. അത് നിന്റെ നൊണക്കുഴിയൊന്നു തൊടാൻ എനിക്ക് ഒരു പൂതി തോന്നി . അപ്പൊ നിന്റെ കവിളൊന്ന് പിടിച്ചൂന്ന് മാത്രം. ”

 

” അപ്പൊ നീ എന്നെ എന്ത് ചെയ്യാൻ പോണെന്നാ പറഞ്ഞേ “

 

ഞാൻ അവളുടെ അടുത്തേക്ക് ഒന്നുകൂടെ നീങ്ങിരിയുന്നു കൊണ്ട് എന്റെ രണ്ടു കൈക്കൊണ്ടും അവളുടെ മുഖം കോരിയെടുത്തു. എന്നിട്ട് അവളുടെ തിളങ്ങുന്ന കണ്ണിൽ നോക്കി ഞാൻ ചോദിച്ചു

 

” അപർണേ ഞാനൊന്ന് ഉമ്മ വെച്ചോട്ടെ 🥹 ”

 

💭 ആയ്യോ.. ഞാൻ മനസ്സിൽ കണ്ടത് സത്യമാവാൻ പോവണോ. പക്ഷെ ഈ പനി കാരണം 💭

 

” അത് വേണ്ടടാ.. 😔 ”

 

” ങേ… അതെന്താ… വേണ്ടാത്തെ 🫤 ”

 

” അതെനിക്ക് പനി അല്ലേടാ നിനക്കും വന്നല്ലോ ”

 

” ഓ.. പിന്നെ… ഞാനും കൂടി കാരണല്ലേ നീ ഈ അവസ്ഥയിലായത് ”

 

” എന്നാലും ”

 

” ഒരേന്നാലും ഇല്ലാ ”

 

” അത്… ”

 

” ഇനി ഒരു അതും ഇതും പറയണ്ട🤫! ഇനി നിന്നെ ഒന്ന് ഒരുമ്മ വച്ചൂന്നിച്ച് എനിക്ക് പനി വരാണെങ്കെ വരട്ടെ.

 

ഞാൻ വെക്കാൻ പോവാണേ…. 😘”

 

ഞാൻ അവളുടെ അടുത്തേക്ക് പോയി. അവളുടെ ചുണ്ടിനടുത്തു എത്തിയതും അവള് കണ്ണടച്ച് ചിരിച്ചോണ്ട് നിന്നു 😊. അവള് കണ്ണ് അടച്ചതും ഞാൻ അവളുടെ വലത്തേ തുടുത്ത കവിളിൽ അമർത്തി ഉമ്മ വെച്ചു. ഒരഞ്ചു സെക്കന്റോളം ആ ചൂടുള്ള കവിളിൽ അമർത്തി ഉമ്മ ചെച്ച ശേഷം ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖം കണ്ടപ്പോൾ വേറെന്തോ പ്രതീക്ഷിച്ചത് കിട്ടാത്ത പോലെയാണ് എനിക്ക് നോക്കിയത് . ഞാൻ എന്തെ എന്ന് ചോദിച്ചതും അവള്ളൊന്നും മിണ്ടാത്തെ ഒന്നുമില്ല എന്ന തല കുലുക്കി കാണിച്ചു . പെട്ടന്ന് അവള് ഇടത്തെ കവിൾ എനിക്ക് നേരെ നീട്ടി

 

” ന്നാ എവിടെയും കൂടി 🥹 ”

 

അവളുടെ കുട്ടിത്തമുള്ള പ്രവർത്തി കണ്ട് ഞാൻ അവളുടെ ഇടത്തെ കവിളിലേക്ക് എന്റെ ചുണ്ടുകൾ കൊണ്ട് പോയി. ഞാൻ ആ കവിളിലും അമർത്തി ഉമ്മ വെച്ച ശേഷം കവിളിൽ നിന്ന് ചുണ്ടെടുത്തിട്ട് അവിടെ ഒന്ന് ചെറുതായി അമർത്തി കടിച്ചു..

 

” ഹാ… കടിക്കല്ലേ ടാ… 😦 വേദനിക്കുന്നു..”

 

” ന്നാ ഇപ്പൊ ശരിയാക്കാം 😋 ”

 

ഞാൻ കടിച്ച ഭാഗത്തു നാവുകൊണ്ട് നക്കി കൊടുത്തു

 

” ഹേ.. നാക്കുന്നോ… 🤭 ”

 

ഞാൻ അവളുടെ വലത്തേ കവിളിൽ നക്കികൊണ്ട് കടിച്ച ഭാഗത്ത്‌ ചുറ്റും നനഞ്ഞ രീതിയിലാക്കി. എന്നിട്ട് അവിടെ ഊതി കൊടുത്തു.

 

” ഹാ…. 🫠 ”

 

” ഇപ്പൊ വേദന ഉണ്ടോടി 🙂 ”

 

” മ്മ്..മ്മ്.. നല്ല തണുത്ത സുഖം😍 ”

 

ഞാൻ കൊറച്ചൂടെ അവൾക്ക് ഊതി കൊടിത്തൂ

 

” മ്മ്…. മതീടാ.. 🥰 ”

 

ഞാൻ വീണ്ടും അവളുടെ മുഖത്തിന്‌ നേരെ വന്നു.

 

” കഴിഞ്ഞോ നിന്റെ ഉമ്മ വെക്കൽ ”

 

” ഇല്ല ”

 

ഞാൻ വീണ്ടും അവളുടെ രണ്ടു കവിളിളും നെറ്റിയിലും മൂക്കിലും ഉമ്മ വെച്ചു. അടുത്തത് ചുണ്ടിലേക്ക് ആണെന്ന് കരുതി എനിക്കായവൾ ചുണ്ട് തുറന്നു തന്നു. ഞാൻ അവളുടെ ചുണ്ടിന്റെ തൊട്ടടുതൂടെ അവളുടെ താടിയെല്ലിൽ ഉമ്മകൊടുത്തു. ഞാൻ കുറച്ചു മാറി നിന്ന് അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവള് ചുണ്ട്ക്കോട്ടികൊണ്ട് എന്ന തന്നെ നോക്കിയിരുന്നു.

 

” എന്താ നോക്കണേ ”

 

” ഒന്നുല്ല 🙂 ”

 

” ന്നാ നീ കെടന്നോ നിന്റെ നെറ്റിയൊക്കെ നല്ല ചൂടുണ്ട്. ”

 

” 🤧 ”

 

” അതെന്താ ചെയ്യണേ. നിനക്ക് ജലദോഷോം പിടിച്ചോ ”

 

” 🤧 ചെറുതായിട്ട് ”

 

” ഇപ്പൊ തോന്നുന്നുണ്ടല്ലേ മഴ നനയണ്ടാന്ന് 🙂”

 

” 🥲😌 ”

 

” ന്നാ ഞാൻ പോട്ടെടി! കോറച്ചേരായിലെ നീ നീച്ചിരിക്കുന്നെ കെടന്നോ ”

 

” പോവല്ലേ നീ ഇവിടെരിക്ക് “

 

” നിന്റെ അമ്മയെങ്ങാനും നീ നീഎണീച്ചിരിക്കുന്ന കണ്ട എനിക്ക് ചീത്ത കേക്കുന്ന തോന്നുന്നേ? ”

 

” അമ്മയെന്തിനാ നിന്നെ ചീത്ത പറയുന്നേ ”

 

” പനി ഉള്ള ആളെ കിടതിക്കാതെ നീപ്പിചിരുത്തിയെന് ”

 

” അതിന് എനിക്കങ്ങനെ പണിയൊന്നും ഇല്ലല്ലോ ”

 

” ഇല്ലേ.. നിന്റെ മുഖം കണ്ടിട്ട് അങ്ങനെയല്ലല്ലോ തോന്നണേ 😼 ”

 

” അതിനു മാത്രം ഒന്നുല്ല . ഒരു ഷീണം പോലെ ”

 

” ഇന്നാ നീ കെടന്നോ ഞാൻ പോവാണ് ”

 

ഞാൻ പോവാൻ തിരിഞ്ഞതും ആളല്ലെന്റെ കൈലിൽ കേറി പിടിച്ചു. ഞാൻ അവളെ നോക്കി

 

” പോവല്ലേടാ… ഇവിടെ ഇരിക്കട… 🥹🥹 ”

 

” 😮‍💨 ശരി… നീ ഇന്നാ ശരിക്ക് കെടക്ക് ”

 

” മ്മ്… ”

 

അവള് കിടന്നുകൊണ്ട് എന്നേ നോക്കിയിരുന്നു. ഞാൻ അവളുടെ നെറ്റിയിൽ തഴുകി ഇരുന്നു.

 

” ഞാൻ ഉറങ്ങും വരെ നീ പോവല്ലേ ”

 

” 🙂 ”

 

” ഞാൻ ഉറങ്ങികഴിഞ്ഞാ നീ പൊക്കോ ”

 

” ശരി നീ ഒറങ്ങിക്കോ ”

 

അവള് ഉറങ്ങിയതും ഞാനാവളുടെ നെറ്റിയിൽ ഉമ്മ വെച്ച് റൂമിന്റെ വാതിൽ തുറന്നതും

 

” എങ്ങോട്ടാ.. പോണേ 😴👀🙂 ”

 

💭 ഇവള് ഒറങ്ങീട്ടില്ലായിരുന്നോ. ഇവൾക്ക് ഷീണോ ഓർക്കോ ഒന്നും ഇല്ലേ 🤨 ”

 

” നീ ഒറങ്ങീലായിരുന്നോ ”

 

” ഉറങ്ങിതുടങ്ങിയതാ അപ്പളാ നീ എന്റെ നെറ്റീൽ ഉമ്മ വെച്ചേ ”

 

” അയ്യോ… ”

 

” ഇങ്ങ് വാ… എന്റൊപ്പം ഇരി 🙂 ”

 

” ഇനിയും ഇരിക്കണോ ”

 

” നിനക്ക് വീട്ടീ പോയിട്ട് വേറെ പണിയൊന്നും ഇല്ലല്ലോ ”

 

” പണിയൊന്നുല്ല ”

 

” ഇന്നാ ഇവിടെരി.. “

 

ഞാൻ പിന്നേം അവളുടെ അടുത്തിരുന്നു.

 

” എടാ നീ ഒരു പാട്ടു പടോ ”

 

“എനിക്കൊന്നും അറിഞ്ഞൂടാ ”

 

” അറിഞ്ഞൂടാന്നോ നീ പണ്ടൊക്കെ പാടീന്നല്ലോ ”

 

” അത് പണ്ടല്ലേ ”

 

” എനിക്ക് വേണ്ടി അല്ലെങ്കെ ഞാൻ ഉറങ്ങാൻ വേണ്ടിയെങ്കിലും ഒരു നാലഞ്ചു വരി പാടോ 🥹 ☺️”

 

” അത്… പിന്നെ…”

 

” പ്ലീ..സ്‌ 🥹🥹 ”

 

” ഇ..യ്…. 😬😐 നോക്കാം ”

 

” ഒരു റൊമാന്റിക് സോങ് ട്ടോ…❤️ ”

 

” റൊമാൻസ്..ഏതാ.. ഇപ്പൊ 🤔👍, ”

 

” പാടാൻ പോവാണേ… ”

 

 

🎶 ” അന്നെന്റെ കരളീൽ.. ഒരു കൂടൊരുക്കീലെ..

നിൻ നീല മിഴി കോണുകളിൽ കവിത കണ്ടില്ലേ..

ഇന്നും നിൻനോർമയിലെൻ നോ..വുണരുമ്പോ…ൾ..

പാഞ്ഞങ്ങ് പോകരുതേ വാർമഴവില്ലേ…

മലീ..ക പൂ മണക്കും.. മാർഗ്ഗഴിക്കാറ്റെ..

നീ… വരുമ്പോ..ളെന്റെയുള്ളിൽ.. തേൻ കുയിൽ പാട്ട്….

വെല്ലിക്കൊലുസിട്ട.. കാലൊച്ച കേൾക്കാൻ.. കാത്തിരിക്യുമെന്റെ ഹൃദയം…

നിനക്കു മാത്രം.. നിനക്കു മാത്രമ്മാ….യ് ” 🎶

 

 

” എങ്ങനേണ്ട് കൊള്ളാവോ ”

 

” 🥰🥰..നിനക്കെങ്ങാനെടാ.. ഈ സിറ്റുവേഷന് പറ്റിയ വരികൾ കിട്ടണേ ”

 

” ഇതോക്കെ.. എന്ത്.. 😮‍💨 ”

 

” അല്ല നീ എന്താ അതിന്റെ ബാക്കി പാടാഞ്ഞേ! അതും കൂടെ പാടണെന്ന് 🥰”

 

” അതെന്തിനാ ആ വരികൾ ഞാൻ പാടണേ! എന്റെ സുന്ദരി എവിടേണ്ടല്ലോ, പിന്നെന്തിനാ ഞാൻ സുന്ദരിയെ.. വായോ.. വായോ.. ന്ന് പാടണേ.. 😌 ”

 

“🥰🥰😍🥰🥰”

 

” സുഗിച്ചോ ”

 

” ☺️😚😌🫠”

” എടാ അമലു എനിക്ക് തണുക്കുന്നെടാ.. 🥶

തണുത്തു വിറക്കുന്നു “

 

” പിന്നെ പനി വന്നാൽ ചൂടെടുത്ത് വേയർക്കാണോ ചെയ്യാ ”

 

” അതെല്ലടാ എനിക്ക് തണുക്കുന്നു എന്ന് ”

 

” അതിനെന്താ.. ഒരു പുതപ്പൂടെ പുതക്കന്നോ..”

 

” അതൊന്നും അല്ല! ”

 

” പിന്നെ എന്താണാവോ ”

 

” നീ ഇന്നലെ എന്നോട് പറഞ്ഞില്ലേ ”

 

” എന്ത് 😳 ”

 

” നിനക്ക് തണുക്കുന്നുണ്ടെങ്കിൽ എന്നേ കെട്ടി പിടിച്ചൊന്ന് ”

 

‘ അതിന് 🤨”

 

” നീ… 😌”

 

” ഞാൻ..🙂 ”

 

” നീ എന്റെ കൂടെ എവിടെ കെടക്കോ 😌 ”

 

” എന്ത് 🤭. എന്തൊക്കെയാടി നീ പറയണേ ”

 

” എന്തെ, എന്റെപ്പം കിടക്കാൻ നിനക്ക് പേടിയാ ”

 

” എനിക്ക് പേടിയൊന്നും ഇല്ല 😼 ”

 

” പിനെന്താ പ്രശ്നം ”

 

” എടീ…. പൊട്ടി… നിന്റെ അമ്മയില്ലേ അപ്പർത്ത്. എന്നിട്ട് വേണം അത് കണ്ടിട്ട് എന്നേ ഇവിടുന്ന് പായിപ്പിക്കാൻ ”

 

” അതിന് അമ്മ ഒന്നും ഇപ്പൊ എവിടേക്ക് വരില്ല ”

” അതെന്താ നിനക്ക് എത്രക്ക് ഉറപ്പ് വരില്ലാന്ന് ”

 

” അമ്മ സാധാരണ ഈ നേരത്ത് വരാറില്ല ”

 

” എടീ.. ഞാൻ ഇവിടെല്യേ. പിന്നെ നിനക്ക് പനിയും ”

 

” അല്ല നീ എവിടെ നിക്കുന്നതിന് അമ്മക്ക് എന്താ പ്രശ്നം ”

 

” അല്ല ഒരു പായനല്ലേ! നിന്റെ കൂടെ ഒരാണ് എത്ര നേരം നിക്കുന്നത് ”

 

” അതിനെന്താ.. അമ്മ നിന്നോട് പോവാൻ പറഞ്ഞാലും ഞാൻ നിന്നോട് പോയ്ക്കോന്ന് പറയാത്തെ നീ പോവില്ല ”

 

” അമലേ 🥹 ”

 

” കിടക്കാനാണെങ്കെ നിന്റെ അമ്മ ഇവിടെണ്ട്… നിന്റെ അമ്മ ഇവിടെല്ലെങ്കെ.. 😌 ”

 

” അല്ലടി… നീ എന്താ ഡോക്ടർനെ കാണിക്കാൻ പോവാഞ്ഞേ “

 

” അതിന് അച്ഛൻ ഇവിടെല്ല. രാവിലെ പോയതാ ”

 

” എങ്ങട്ട് പോയി ”

 

” ത്രിശ്ശൂരിക്ക്.. ”

 

” പണിക്ക് പോയതാ ”

 

“അല്ല. എന്തോ പണി അന്വേശിക്കാനാന്നാ പറഞ്ഞെ ”

 

💭 നല്ല തന്ത മോൾക്ക് പനിയായിട്ട് കാണിക്കാതെ തെണ്ടാൻ പോയിക്ക്ണ് 💭

 

” നീ എന്താ ആലോചിക്കുന്നെ ”

 

” അല്ല.. നിന്റെ അച്ഛന് നിന്നെ ഡോക്ടറെ കാണിച്ചിട്ട് പൊയ്ക്കൂടായിരുന്നോ ”

 

 

” അതിന് അച്ഛൻ അറിഞ്ഞിട്ടില്ല. ആറു മണീന്റെ വണ്ടിക്ക് പോയെന്നാ പറഞ്ഞെ ”

 

” ഓ… ഇനി രാത്രി അല്ലെ വരോള്ളു..”

 

” മ്മ്.. ഒൻപതു മണിയോ അതോ പത്തു മണിയോ ആവുമ്പോ വരുവായിരിക്കും ”

 

” അപ്പൊ അതുവരെ നിങ്ങൾ രണ്ടാളും ഒറ്റക്ക് ഇവിടെ ഇരിക്കും ”

 

” നിന്റെ അമ്മ വരാന്ന് പറഞ്ഞിട്ടുണ്ട് ”

 

” എന്റെ അമ്മയോ.. എപ്പൊ പറഞ്ഞ് 🫤 ”

 

” നിന്റെ അമ്മ രാവിലെ ഇവിടെ വന്നിരുന്നു ”

 

“ആ….🤦‍♂️ അല്ല.. അമ്മക്ക് പകരം ഞാ..ൻ വന്നാ..ൽ മതിയോ 🫠 ”

 

” അപ്പോ നിനക്ക് ട്യൂഷന് പോണ്ടേ… ”

 

” ഇയ്…. പറഞ്ഞ പോലെ ട്യൂഷൻ ഇണ്ട്ല്ലേ 😒 ”

 

” എന്തെ.. നീ ഇന്ന് പോണില്ലേ..🙂 ”

 

” സത്യം പറഞ്ഞ പോകാൻ ഒരു മൂഡില്ല 😌 ”

 

” ഞാനില്ലാത്തോണ്ടാണോ മൂടില്ലാത്തെ ”

 

” അറീല.. 😌 ”

 

” നിനക്ക് ഉറക്കം ഒന്നും വരുന്നില്ലേടി ”

 

” മ്..മ്മ്.. ”

 

” സാധാരണ പനിവന്നാൽ ആളുകൾ ക്ഷീണം കാരണം കിടക്കാറാ പതിവ്. ഇതിപ്പോ ”

 

” എനിക്ക് ഷീണോക്കെണ്ട്, ഒറങ്ങാൻ തോന്നണില്ല ”

 

” അതാ ഞാൻ പോവാന്ന് പറഞ്ഞെ ”

 

” നീ പോവല്ലേ 🥹 ”

 

അവളെന്റെ കൈ മുറുക്കെ പിടിച്ചു. മുറുകെ പിടിക്കുന്നിടയിൽ അവളുടെ വിരലിലെ നഖങ്ങളും കൂടെ എന്റെ കൈയിൽ മുറുകി

 

” ഹാ…. 😫 വിടെടി ക്കൈ ”

 

ഞാൻ വേദന കാരണം ദേഷ്യത്തിൽ ക്കൈ വലിച്ചെടുത്തു.

 

” നീ എന്താടി കാണിച്ചേ എന്റെ കൈയിലെ തോലി പോയിലെ.. നോക്ക് 😡 ”

 

” സൊറി….🥺 ഞാൻ… കൈയിൽ നഖമുള്ള 😟 കാ… ര്യം മറന്നോ..യി🥺 ”

 

😡😠🙁😟😔🙂😊

 

💭 ശ്ശേ.. വേണ്ടെന്ന് 😐😑 💭

 

ഞാൻ അങ്ങനെ പെരുമാറിയതും അവള് ഒന്നും മിണ്ടാതെ കണ്ണടച്ചു കിടന്നു. ഞാൻ അവളെ രണ്ടു മൂന്നു പ്രാവശ്യം വിളിച്ചിട്ടും കണ്ണ് തുണില്ല. തലയിലും നെറ്റിയിലും തഴുകികൊണ്ട് വിളിച്ചിട്ടും എണീക്കാൻ അവള് കൂട്ടക്കീല

 

💭 അയ്യോ.. പണിയായ, ഇനിപ്പോ എന്താ ചെയാ 🤔

ഒരു പാട്ടും കൂടെ പാടി കൊടുത്താലോ 🤗 💭

 

” അയ്യോ സോറിടി. ഞാൻ അപ്പത്തെ വേദനയിൽ… 🙂 ”

 

” ഇന്നാ നിന്റെ പിണക്കം മാറാൻ ഞാൻ ഒരു പാട്ടും കൂടെ പാടിതരാ… ”

 

 

💭 ഏതാപ്പോ പിണക്കം മാറാൻ പറ്റിയ പാട്ട് 🤔 യെസ്…💭

 

 

🎶 ” ജൂ..പീറ്റർ മഴ നനയാം.. ചന്തിരനെ നോക്കിയിരിക്കാം..

ചൊ..വ്വേ..ലൊരു മാളിക കെട്ടാം.. നിനക്കായി ഞാ..ൻ

തിരികെ വരുമോനീ.. എന്നരികെ അലയുവാ..ൻ 

ഇനിയുമുണരുമോ… സ്വർഗങ്ങൾ താ..ണ്ടി നീ.. ” 👀😼

 

” ഓർക്കുന്നു വഴിയരികിൽ മഴ തോരും നേരത്താ..യി 

മിഴിനിറഞ്ഞരികെ നിന്നൂ.. മുറിവേറ്റ ശലഭം നീ…

നിറനേ..രാൻ ഞാനരികെ… തുണയെക്കാൻ ഞാനരികെ

എന്നോ.. ഞാനകലെ പരലോകം കാണാൻ നീങ്ങുന്നേ…

കരയാൻ വയ്യാ… നിന്നെ പിരിയാൻ വയ്യാ…

വിധിയില്ലാ.. വരാനായി അകലുന്നു ഞാൻ… 🥹😌 ” 🎶

 

💭 ” അത് ശരി വെറുതെ.. പാടിണ്ടാക്കി 🫤 “💭

 

ഞാൻ എത്ര പാടീട്ടും അവള് കണ്ണ് തുറക്കാത്തത് കൊണ്ട് ഞാൻ പോവാൻ തുനിഞ്ഞു

 

” ന്നാ.. നീ അങ്ങനേലും ഉറങ്ങിക്കോ ഞാൻ പോവാ… ”

 

ഞാൻ പോവാൻ രണ്ടടി നടന്നിട്ട് ഒന്നു തിരിഞ്ഞു നോക്കി.

 

💭 അത് കൊള്ളാം ഞാൻ പോവാൻ നിന്നാ ഇവൾ കണ്ണ് തുറക്കും ല്ലേ 🙂 💭

 

” പോവണോ 🥹 ”

 

” പിന്നെ നീ എന്നോട് പിണങ്ങി കിടക്കല്ലേ ”

 

” 😔 ”

 

” ഞാൻ വിചാരിച് ആ പാട്ട് പാടിയാലെങ്കിലും നീ കണ്ണ് തുറക്കൂന്ന് ”

 

” ഞാൻ കണ്ണ് തുറക്കാതിരുന്നാൽ നീ ആ പാട്ട് മുഴുവൻ പാടൂന്ന് വിചാരിച്ചാ ”

 

” നിനക്ക് ആ പാട്ട് അത്രക്ക് ഇഷ്ട്ടാ ”

 

” മ്മ്… എന്റെ ഫേവറേറ്റ് സോങ്ങാ 🥰🥰 ”

 

[ സത്യത്തിൽ ഈ സോങ് എന്റെയും (ഐ മീൻ എഴുതികാരന്റെയും) favorite സോങ്ങാ 🥰 ]

 

” ആണോ. ഞാനും ഇടക്കൊക്കെ ഈ പാട്ട് കേൾക്കാറുണ്ട്, നല്ല ഫീലാ ഇത് കേൾക്കുമ്പോൾ ”

 

ഞാൻ അത് പറഞ്ഞതും അവളുടെ അമ്മ ഒരു പാത്രോം കൈയിൽ പിടിച്ചു കൊണ്ട് വന്നു

 

{ ആന്റി ഈ 👉💃 ഇമോജി എടുത്തോട്ടെ 😇 }

 

💃: എടാ അമലേ നീ ഇപ്പൊ പോവോ

 

” ആ.. ഞാൻ ഇപ്പൊ പോവും ”

 

അപർണ : 😾 ഇല്ല… ഇവൻ കൊറച്ചൂടെ കഴിഞ്ഞേ പോവൂ..

 

💃 : എന്നലെ ഈ കഞ്ഞി ഒന്ന് ഇവൾക്ക് കൊടുക്കോ

 

” ഞാനോ, ആന്റി കൊടുത്തോ ”

 

💃 “എടാ എനിക്ക് കുടംബസ്‌ത്രീക്ക് പോണം. അവിടെ മീറ്റിങ് ഉണ്ടോലാ! പിന്നെ പൈസേം കൊടുക്കാൻ ഉണ്ട് . “

 

” അയ്യോ ”

 

💃 ” ഇന്നാ.. നീ കഞ്ഞി അവിടെ വച്ചോ. അവൾക്ക് പൈക്കുമ്പോ കുടിച്ചോളും ”

 

” ആന്റി ഇപ്പൊളാണോ പോണേ ”

 

💃 ” ആ… നീ പോവല്ലേ ഞാൻ വന്നിട്ട് പോവേ.. ”

 

” ആന്റി എപ്പളാ വരാ.. ”

 

💃 ” ഞാൻ ഒരു മണിക്കൂറാവുമ്പോത്തിന് വരും ”

” എന്റെ അമ്മയ്ക്കും ഉണ്ടോ മീറ്റിങ് ”

 

💃 ” പിന്നെ… നിന്റെ അമ്മയും ഉണ്ടല്ലോ കുടുംബസ്ത്രിയിൽ ”

 

💃 ” ഞാൻ പോവാണേ! നീ പോവല്ലെട്ടോ,. നീ ഇവിടെ ഉണ്ടെന്നുള്ള വിശ്വാസത്തിലാ ഞാൻ പോണെ ”

 

” ശരി ആന്റി ഞാൻ നിന്നോളം ”

 

💃 ” എടി അപർണേ ആ കഞ്ഞി മുഴുവൻ കുടിക്ക് ട്ടോ..”

 

അപർണ : ഓ.. ഞാൻ കുടിച്ചോള്ളാം 😒

 

💃 ” ആ പിന്നെ അമലേ.. കഞ്ഞി കുടിച് കഴിഞ്ഞാൽ ഈ ഗുളിക കൊടുക്കണേ ”

 

അതും പറഞ്ഞ് ആന്റി ദിർദിയിൽ പൈസേം കൊണ്ട് പോയി. ഞാൻ അപർണേ നോക്കിയപ്പോൾ അവള് എന്നേ നോക്കി ചിരിച്ചോണ്ട് നിക്കുന്നു.

 

” എന്താ ഒരു കള്ള ചിരി ”

 

” ഒന്നുല്ല 😌”

 

” എന്താ.. ”

 

” അമ്മ പോയില്ലേ ”

 

” അതിന് ”

 

” 😊 വാ.. ”

 

” നീ ആദ്യം ഈ കഞ്ഞി കുടിക്ക് ”

 

” എനിക്ക് കുടിക്കാൻ തോന്നണില്ല ”

 

” നീ കുടിക്കുന്നോ അതോ.. ”

 

” 🙁 എന്നാ നീ വാരിത്തരോ ”

 

” അതെന്താ നിനക്ക് കൈ ഇല്ലേ ”

 

” നീ വാരി തന്നാ ഞാൻ തിന്നാം 😌 ”

 

” അപ്പോ ഞാൻ വാരിത്തന്നാലേ നീ കുടിക്കൂ ”

 

” മ്മ്… 😌 ”

 

” എന്നാൽ നീക്ക് 🙂 ”

 

ഞാൻ അവൾക്ക് സ്പൂൺ കൊണ്ട് വറ്റ് വാരി കൊടുത്തു.

 

” ഇനി നീ കഴിക്ക് 🙂 “

 

” ഞാൻ എന്തിനാ കഴിക്കുന്നേ . എനിക്ക് വയ്യായി ഒന്നും ഇല്ല 🤨 ”

 

” 🥹 ഒരു സ്പൂൺ പ്ലീസ് ”

 

” മ്മ:…. ”

 

അവളുടെ ആഗ്രഹം പോലെ ഞാൻ ഒരു സ്പൂൻ കഴിച്ചു

 

💭 അപർണ : അപ്പൊ ഞാൻ വായിലാക്കിയ സ്പൂൺ കൊണ്ട് അവൻ കഴിക്കും.😾 എന്നിട്ടാണോ അവൻ എന്റെ ചുണ്ടിൽ ഉമ്മവെക്കാഞ്ഞേ. 😡 ദുഷ്ടൻ 💭

 

” നീ എന്താടി ഇങ്ങനെ നോക്കണേ. നീ പറഞ്ഞിട്ടാലേ ഞാൻ കഴിച്ചേ, ! ഇനി സ്പൂൺ കഴുകി കൊണ്ടരണോ? ”

 

” ഞാൻ അങ്ങനെ പറഞ്ഞോ. എനിക്ക് ആ സ്പൂൺ തന്നെ മതി 🙂 ”

 

ഞാൻ അവൾക്ക് കഞ്ഞി വരി കൊടുത്തു. ഇടക്ക് അവള് നിർബന്ധിച്ചു എന്നേ കൊണ്ടും കഴിപ്പിച്ചു.

 

” മതിടാ.. തിന്നാൻ തോന്നുന്നില്ല മതി ”

 

” മതിയോ ”

 

” മ്മ്.. ”

 

” ഇത് എവിടെ വെക്കാ ”

 

” അത് അവിടെ വച്ചേക്ക് ”

 

” ഇവിടെയോ ”

 

” ഇന്നാ നീ അടുക്കളേൽ കൊണ്ടേ വച്ചേക്കു ”

 

” ഇന്നാ നീയും കൂടി വാ.. നിനക്ക് വായ കഴുകണ്ടേ ”

 

” ആ.. ”

 

” വാ നീക്ക് ”

 

അവള് നീച്ച് നിന്നതും കട്ടിലേക്ക് തന്നെ ഇരുന്നു

 

” എന്താടി നീച്ചു നടക്കാൻ പറ്റുന്നില്ലേ ”

 

” ഇല്ലടാ തലകറങ്ങീട്ട് നടക്കാൻ പറ്റിണില്ല ”

 

” നിന്റെ വായ കഴുകാൻ വാഷ് ഫേസ് വരെ പോണ്ടേ ”

 

” ഇനിപ്പോ എന്താ ചെയാ.. ”

 

” ഇന്നാ ഞാൻ നിന്നെ എടുത്ത് കൊണ്ടോട്ടെ 😌 ”

” 🥰😊 മ്മ്…. ”

 

” ഇന്നാ ഈ പത്രം പിടിക്ക്. എന്നിട്ട് അങ്ങനെ തന്നെ ഇരിക്ക് ”

 

ഞാൻ അവളെ കോരിഎടുത്തു. അവനെന്നെ പറ്റിപിടിച്ചിരുന്നു . എന്നിട്ട് അവള് എന്റെ കഴുത്തിലൂടെ കൈകൊണ്ട് ചുറ്റി പിടിച്ചിരുന്നു.

 

” ഹോ.. എന്ത് ചൂടാടി നിന്റെ ദേഹത്തു ”

 

” എന്നിട്ട് എനിക്ക് തോന്നിന്നില്ലല്ലോ ”

 

” അതെങ്ങെനാടി നിനക്ക് തോന്നാ. നിന്റെ മേലൊക്കെ ഒരു ക്ഷീണം പോലെ തോന്നുന്നില്ലേ ”

“മ്മ്.. ”

 

” നീ വീഴാതെ പിടിച്ചിരുന്നോ. ആ പത്രോം പിടിച്ചോ ”

 

” ഞാൻ പിടിച്ചോളാം നീ എന്നേ താഴെയിടാതിരുന്നാൽ മതി 😌 ”

 

” ഓ…ക്കെ പ്രിൻസ്സസ് 🫠 ”

 

” 🥹😍🥰 ”

 

ഞാൻ അവളെ എടുത്ത് മെല്ലേ നടന്നു കൊണ്ട് അടുക്കളയിലോട്ട് പോയി.

 

” അമലേ.. ”

 

” എന്നേ കാണാൻ പ്രിൻസസ്സ് നെ പോലെ ഉണ്ടോടാ.. 🙂 ”

 

” മറ്റുള്ളവരുടെ കണ്ണിൽ ഉണ്ടോന്ന് അറിഞ്ഞൂടാ!

പക്ഷെ എന്റെ കണ്ണിൽ നീ പ്രിൻസസ്സ് നെ പോലെയാ.. 🥰 ”

 

അവളെന്നെ ഒന്നൂടെ ചേർത്ത് പറ്റിപിടിച്ചു. അവളുടെ ശരീരത്തിലെ ചൂട് മുഴുവൻ എനിക്ക് അറിയാൻ തുടങ്ങി.

 

” എടി മോളെ ഗുളിക കഴിച്ച്ട്ട് കിടന്നോട്ട. നല്ല ചൂടുണ്ട്. ”

 

” മ്മ്… ”

 

” എടാ… എന്നേ ഭാരമുണ്ടോ ”

 

” ഹേയ്! അതിനുമാത്രം കനമൊന്നും ഇല്ല ”

 

” നിനക്കെന്നെ ശരിക്കും ഇഷ്ടാണോടാ ”

 

” അതെന്താ അങ്ങനെ ഒരു വർത്താനം! എനിക്ക് നിന്നെ അത്രക്ക് ഇഷ്ട്ടം ആയോണ്ടാല്ലേ നിന്നെ ഞാൻ തറയിൽ വെക്കാതെ കൊണ്ടുപോകുന്നെ ”

 

അതു പറഞ്ഞപ്പോൾ അവളെന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. ഞാൻ തിരിച്ചു നോക്കിയതും

 

” എന്നേ നോക്കി നടക്കല്ലേ മുമ്പോട്ട് നോക്കി നടക്ക് ”

 

” ഇന്നാ നീയും മുമ്പോട്ട് നോക്ക് ”

 

” അതെങ്ങനെടാ.. എനിക്ക് ഒന്നെങ്കെ മുകളിക്ക് നോക്കാം അല്ലെങ്കെ നിന്നെ നോക്കാം. “

 

” ഇന്നാ നീ മുകളിക്ക് നോക്കിക്കോ ”

 

” ഞാൻ മുകളിക്ക് തന്നെയാ നോക്കുന്നെ ”

 

നടന്നു നടന്നു ഞാൻ അടുക്കള വരെ എത്തിച്ചു. ഞാൻ അവളെ സ്ലെവിൽ ഇരുത്തി.

 

” നീ ഇവിടെ ഇരിക്കുലെ ”

 

” മ്മ്… ”

 

” ആ പത്രം ഇങ് താ ”

 

” അത് അവിടെ വച്ചേക്കട. അമ്മ കഴിക്കിക്കോളും ”

 

” അത് കൊഴപ്പില്ല ഞാൻ കഴുകിക്കോളാം ”

 

ഞാൻ ആ പത്രം കഴുകി അവളെ തിരിച്ചു എടുത്തതും.

 

” എടാ.. ഞാൻ വായ കഴുകീലടാ.. ”

 

” അത് ശരി. ഇന്നാ കഴുക് ”

 

” അത്…. ”

 

” ഇനി അതും ഞാൻ കഴുകിതരണോ ”

 

” എനിക്ക് കൊഴപ്പില്ല. കഴുകി തരോ 🙂😌”

 

” നീ എന്നേ മുതലെടുക്കാണോ ”

 

” ഇന്നാ വേണ്ട… 😒 ”

 

” അതെ… നോക്ക്… കഴുകി താരാണെങ്കെ ഇങ് നീങ്ങി ഇരി ”

 

👀😊😘

 

അത് പറഞ്ഞതും അവള് മെല്ലെ എന്റെ അടുത്തേക്ക് നീങ്ങി വന്നു.

 

ഞാൻ പൈപ്പ് തുറന്ന് കുറച്ചു വെള്ളം കയ്യിലെടുത്തു കൊണ്ട് അവളുടെ വയയുടെ അടുത്തേക്ക് കൊണ്ടുപോയി. അവള് വായ തുറന്ന് എന്റെ കൈയിൽ നിന്ന് വെള്ളം അകത്തേക്ക് എടുത്തു. ഒന്ന് കുൽകുഞ്ഞ ശേഷം അത് സിങ്കിലേക്ക് തുപ്പി കളഞ്ഞു. ഒരു പ്രാവശ്യം കൂടെ അവളങ്ങനെ ചെയ്തു.

 

” അമലേ എന്റെ അടുത്തേക്ക് വാ ”

 

” എന്തെ 🙂 ”

 

” എന്നേ കൊണ്ടന്ന പോലെ റൂമിൽ കൊണ്ടാക്കൂ ”

” ശരി പ്രിൻസസ്സ് 😌 ”

 

ഞാൻ അവളെ കോരിയെടുത്തതും അവള് എന്നേ മുറുകെ പിടിച്ചിരുന്നു.

ഞാൻ അവളെ കൊണ്ട് റൂമിലേക്ക് നടന്നു. റൂമിലെത്തിയതും അവളുടെ മുഖം മാറി മാറി വരുന്നത് കണ്ടു. ഞാൻ ബെഡിലേക്ക് അവളെ ഇറക്കാൻ നോക്കിയതും അവള് തടഞ്ഞു

 

” അമലേ ഇറക്കലെ ഒരു മിനിറ്റ് 🙂”

 

” എന്തെ.. ഇതിൽ കൂടുതൽ എന്നെകൊണ്ട് പിടിച്ചിരിക്കാൻ പറ്റില്ലടി ”

 

” ഞാൻ ഒരു കാര്യം ചെയ്തോട്ടെ എന്നിട്ട് എന്നേ ഇറക്കിക്കോ ”

 

” എന്താണെങ്കിലും വേഗം ചെയ്യ് 😮‍💨 ”

 

അവള് രണ്ട് കൈ കൊണ്ട് എന്റെ മുഖം കോരിയെടുത്ത്

 

” അമലേ ഐ ലവ്യു ടാ… 😘😘 ”

 

🫠

 

അത് പറഞ്ഞ അവളെന്റെ രണ്ടു കവിളിളീം ഓരോ . ഉമ്മ വീതം തന്നു.. ഞാനാണെങ്കിൽ അവളുടെ ചുണ്ട് എന്റെ കവിളിൽ തട്ടിയതും ഏതോ ലോകത്ത് എത്തിയപോലെ. 🫠ഞാനങ്ങനെ സ്റ്റക്ക് ആയപോലെ നിന്നു. അവളെന്നെ വിളിക്കുനുണ്ടായിരുന്നു . പക്ഷെ ഞാൻ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. ഞാൻ രണ്ട് മൂന്നു മിനിറ്റോളാം അങ്ങനെ ആ ലോകത്തിൽ നിന്ന് വരാതെ നിന്നു. അവളാണെങ്കിൽ അത് മുതലെടുത്തു എന്നേ പറ്റിപ്പിടിച്ചു കൊണ്ട് എന്റെ നെഞ്ചിൽ തലവെച്ചു കിടന്നു. എന്റെ കൈകൾക്ക് കഠിനമായ കടച്ചിൽ വന്നപ്പോഴാണ് ഞാൻ അവളെയും എടുത്ത് നിക്കുന്നത് ഓർമവന്നത്. ഞാൻ അവളെ കാട്ടിലിലേക്ക് കിടത്തി.

 

” സ്വപ്നം കണ്ട് കഴിഞ്ഞോ ”

 

” നിനക്ക് എന്നേ തട്ടി വിളിക്കായിരുന്നില്ലേ ”

 

” അതെന്തിനാ, സ്വപ്നം കാണുന്ന ആളെ വിളിക്കാൻ പാടില്ലെന്ന പറയുന്നത് 😌 ”

 

” ഞാൻ പ്രതീക്ഷിക്കാത്ത നിന്റെ ചുംബനം കിട്ടിയപ്പോൾ ഞാനങ്ങനെ നിന്നുപോയതാ.. ”

 

” അമലേ.. ഞാൻ പറഞ്ഞ കാര്യം ”

 

” അത് വേണോടി.. നിനക്ക് പേടിയൊന്നും ഇല്ലേ ”

 

” ഇല്ല. നീ കിടക്കുന്നോ അതോ ഞാൻ പിടിച്ചു വലിക്കണോ ”

 

” വേണ്ട ഞാൻ കിടക്കാം ”

 

💭 അല്ല ഞാൻ എന്തിനാ പേടിക്കുന്നെ അവളുടെ ആഗ്രഹല്ലേ. അതു കൊണ്ട് അവൾക്ക് സുഖം കിട്ടാണെങ്കി കിട്ടിക്കോട്ടേ. ഇനി ഞാൻ കാരണം അത് മുടങ്ങണ്ട 😌 💭

 

ഞാൻ കട്ടിലിൽ കേറിയതും ഒരു കാര്യം ഓർമവന്നത്

 

” എടി നിനക്ക് ടാബ്‌ലെറ്റ് കഴിക്കണ്ടേ. ഞാൻ ഇപ്പൊ എടുത്ത് തരാം ”

 

ഞാൻ അവൾക്ക് ടാബ്‌ലെറ്റ് കൊടുത്തു. അത് അവള് കഴിച്ചെന്നു ഉറപ്പുവരുത്തി ഞാൻ വെള്ളം ടേബിൾ വച്ചു തിരിച്ചു വന്നതും അവളെന്നെ വട്ടം പിടിച്ചു കട്ടിലിലേക്ക് ഇട്ടു. ഞാനും അവളും ഒരുമിച്ച് ബെഡിൽ വീണു. അവളെന്റെ മേലെ ക്കൈയും കാലും കൊണ്ട് കെട്ടിപിടിച്ചു.

 

💭 ഇവൾക്ക് ഇത് കൊഴപ്പിലെങ്കെ എനിക്കെന്താ 😌 💭

 

ഞാനും തിരിച്ചു കെട്ടിപിടിച്ചു

 

” എടി എന്തൊരു ചൂടാടി നിന്റെ ശരീരം ”

 

” നിന്നെ കെട്ടിപിടിച്ചിരിക്കാൻ എന്ത് രസാടാ 🥰🥰 ”

 

” അപർണേ ലവ് യു ടി ❤️ ”

 

” ലവ് യു റ്റു ടാ… 🥰 ”

 

ഞങ്ങള് ചരിഞ്ഞു കിടന്ന് കെട്ടിപിടിച്ചുകൊണ്ട് പരസ്പരം മുഖമുഖം നോക്കി കിടന്നു

 

” എന്ത് രസമാണെന്നോ നിന്നെ എങ്ങനെ കെട്ടിപിടിച്ചു കിടക്കാൻ ”

 

” നിനക്ക് അത്രക്ക് ഇഷ്ടയോ എന്നേ ഇങ്ങനെ കെട്ടിപിടിച്ചു കിടക്കാൻ ”

 

” മ്മ് 🥰….ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല നിന്നെ ഇങ്ങനെ കെട്ടി പിടിച്ചു കിടക്കാന്ന് ”

 

” നിന്റെ അമ്മ ഇത് കണ്ടാലോ ”

 

” കാണാണെങ്കെ നമ്മക്ക് സ്വാതന്ത്ര്യത്തോടെ ഇങ്ങനെ കിടക്കാലോ ”

 

” ഉണ്ട… എന്നേ എപ്പൊ ചവിട്ടി പുറത്താകീന്ന് ചോയ്ച്ചാമതി “

 

” അങ്ങനെയൊന്നും ഉണ്ടാവില്ലേടാ ”

 

” ജീവിതമല്ലേ എന്ത് വേണേലും സംഭവിക്കാം ”

 

” അത് നീ പറഞ്ഞത് നൂറ് ശതമാനം ശരിയാ ”

 

” നിന്റെ ആഗ്രഹം ഒക്കെ കഴിഞ്ഞില്ലേ. എന്നാ എന്നേ കെട്ടിപിടിച്ചു ഉറങ്ങിക്കോ ”

 

” ഒരാഗ്രഹം കൂടി ബാക്കിയുണ്ട് ”

 

” ഇനി എന്താ നിന്റെ ആഗ്രഹം പറ ”

 

” പറയട്ടെ ”

 

” പറയടി എന്റെ സുന്ദരി കുട്ടി ”

 

” ഞാൻ നിന്നെ 😘 ഉമ്മ വെച്ചോട്ടെ ”

 

” അതാണോ കാര്യം നീ എത്രവേണേലും വെച്ചോ. നിന്റെ കൊതി തീരും വരെ വച്ചോ 🥰 ”

 

” അതല്ല ”

 

” പിന്നെ…. എന്റെ ചുണ്ടിലാണോ നിനക്ക് ഉമ്മ വെക്കേണ്ടേ ”

 

അവള് തല കുലുക്കികൊണ്ട്

“മ്മ് 😌 ”

 

ഞാൻ അവളോട് മെല്ലെ പറഞ്ഞു

 

” നിന്റെ ആഗ്രഹല്ലേ അവിടേം നിന്റെ കൊതി തീരും വരെ വച്ചോ “‘😌

 

അവൾ എന്റെ ചുണ്ടിലേക്ക് തന്നെ നോക്കി മെല്ലെ മെല്ലെ എന്റെ ചുണ്ടിന്റെ അടുത്തേക്ക് അവളുടെ ചുണ്ട് കൊണ്ട് നീങ്ങി വന്നു. അവള് സാവധാനം എന്റെ ചുണ്ടിൽ അവളുടെ ചുണ്ട് കൊണ്ട് തൊട്ടു. അവള് ചെറുതായി ഉമ്മ വെക്കുകയും ചെയ്തു. ഞാൻ ആദ്യമൊന്നും പ്രതികരിച്ചില്ല. പിന്നെ അവള് അമർത്തി വെക്കാൻ തുടങ്ങിയതും ഞാൻ അവളുടെ മുഖം കോരിയെടുത്ത് അവളുടെ ചുണ്ടുകൾ വായിലാക്കി ചുണ്ടുകൾ ചപ്പി വലിക്കാൻ തുടങ്ങി. ഞാൻ അവളുടെ ചുണ്ടുകൾ വലിച്ചു ഈമ്പാൻ തുടങ്ങി. അവളും അതുപോലെ ചെയ്തു തുടങ്ങി. രണ്ടാളുടെയും ചുണ്ടുകൾ തമ്മിൽ യുദ്ധം തന്നെ ഉണ്ടായി. ഞാൻ അവളുടെ വായ തുറപ്പിച്ചു അവളുടെ നാക്ക് പുറത്ത് എടുപ്പിച്ച് അതിൽ നക്കുകയും വായിലാക്കി ഊമ്പി എടുക്കാനും തുടങ്ങി

 

💭 ഇതെന്താ കൈക്കുന്ന ചോയ 🤢. എന്തെങ്കിലും ആവട്ടെ ഇപ്പൊ ഇതൊക്കെ നക്കിയെടുക്കാം 💭

 

ഞാനാ ചവർപ്പിനെ കാര്യമാക്കാതെ വീണ്ടും നക്കി ഊമ്പാൻ തുടങ്ങി. അവളും അതുപോലെ എന്റെ നാവും വായിലാക്കി ഊമ്പാൻ തുടങ്ങി. കുറേനേരത്തെ ഉമിനീർ കൈമാറലും നക്കലും ഊമ്പലിനോടുവിൽ അവളുടെ തല ഞാൻ ബലമായി വലിച്ചെടുത്തു.

 

” എന്ത് ആക്രാന്ത ആടി നിനക്ക് ”

 

” നിനക്കും ഉണ്ടല്ലോ ”

 

അതും പറഞ്ഞ പിന്നേം എന്റെ ചുണ്ടിനുനേരെ വന്നു. കുറച്ചേരത്തെ ഉമ്മവെക്കലും നക്കലും കാരണം അവള് കുഴഞ്ഞു. അതിനൊരു അവസാനമായി എന്റെ ചുണ്ടിൽ ദീർഘ ചുംബനം നൽകി നിർത്തി.

 

” എന്ന് ഇത്രേം മതി ഇനി ഞാൻ പിന്നെ വച്ചോളാം ”

 

“അപ്പോ നീ എന്നേ ഇനി വിടില്ലേ ”

 

” ഇല്ല! നീ ഇനി എന്റെ മാത്ര എന്റെ മാത്രം. നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല . 😘 ☺️ ”

 

” നിന്റെ ആഗ്രഹം പോലെ നടക്കട്ടെ ”

 

ഞാൻ നേരെ കിടന്നതും അവള് അരിച്ചു അരിച്ചു എന്റെ മുകളിൽ കേറി കിടന്നു. എന്റെ നെഞ്ചിൽ തല വെച്ച് കിടന്നു

 

” എന്നെ കെട്ടിപിടിക്കടോ…😊”

 

ഞാൻ മുറുക്കി പിടിച്ചു. ഞാൻ അവളുടെ തലയിൽ തഴുകികൊണ്ട് പറഞ്ഞു

 

” ഞാൻ ഒരു കാര്യം ചെയ്ക്കട്ടെ ”

 

“മ്മ്…”

 

” നിന്റെ വായ കൈക്കുന്നുണ്ടോ ”

 

” അത് നിനക്ക് ഇപ്പളാണോ തോന്നിയെ ”

 

” ഞാൻ നിന്റെ നാക്ക് നാക്കിയപ്പോ 🫣 ”

 

” ഈ പനി കാരണം എനിക്ക് വായ കൈച്ചിട്ട് ഒന്നും തിന്നാൻ തോന്നുന്നില്ല ”

 

” അപ്പൊ കഞ്ഞി കുടിച്ചതോ ”

 

” അത് നീ വാരി തന്നോണ്ട് മാത്രമാ ഞാൻ അത്രേയും കുടിച്ചേ ”

 

” അല്ല മോനെ എന്റെ നാക്കിൽ ഈ കണ്ട നാക്കലും ഊമ്പലും ചെയ്തപ്പോളോന്നും ഈ പറഞ്ഞ കൈപ്പോ ചവർപ്പോ കണ്ടില്ലല്ലോ ഒരുതരം ആക്രമണം പെലെയാണല്ലോ ചെയ്തേ. ”

 

” അത് പിന്നെ എന്റെ സുന്ദരി കുട്ടിന്റെ വായലേ! അതിൽ കൈപ്പല്ല എന്ത് വന്നാലും ഞാൻ ആസ്വദിക്കും ”

 

ആവേശത്തിൽ അവള് എന്റെ രണ്ട് കവിളും വലിച്ച് ചുണ്ടിൽ അമർത്തി ഉമ്മവെച്ചുകൊണ്ട് പറഞ്ഞു

 

” എന്റെ ചക്കര അമലുട്ടൻ! 😳, അയ്യോ സോറിടാ ഞാൻ അറിയാതെ വിളിച്ചതാ ”

 

” അത് സാരല്ലെടി നീ വിളിച്ചോ. പക്ഷെ നമ്മൾ മാത്രം ഉള്ള സദർഭങ്ങളിൽ 😌 ”

 

” മ്മ്..ശരി! അമലുട്ടാ… നീ എന്നേ അപ്പൂസേന്നും വിളിച്ചോ..☺️.”

 

ഞാൻവളെ വലിച്ചു മേപ്പോട്ട് എന്റെ മുഖത്തിന്റെ നേരെ കയറ്റി

 

” അപ്പൂസേ… ”

 

” എന്തോ… ”

 

” നിന്റെ നാവോന്നു പുറത്തേക്ക് നീട്ടിക്കെ. എത്രത്തോളം പുറത്തിടാം അത്രയും പുറത്തിട് ”

 

അവള് അവൾക്ക് പറ്റും വിധം പുറത്തിട്ടു ഞാനത് എന്റെ വായിലാക്കി നുണഞ്ഞെടുത്തു.

 

” ഇപ്പൊ എങ്ങനെണ്ട് അപ്പോസേ നിന്റെ കൈപ്പുള്ള വയയെ സ്വാതോടെ നുണയുന്നത് കണ്ടോ ”

 

” മ്മ്…. അമലുട്ടാ ഞാൻ നിന്റെ മുഖത്തൊക്കെ ഒന്ന് നക്കിക്കോട്ടെ ☺️ ”

 

” നീ എന്ത് വേണേലും ചെയ് ”

 

ഞാൻ അത് പറഞ്ഞു തീരും മുമ്പേ അവള് എന്റേ ചുണ്ടുകളെ നക്കാൻ തുടങ്ങി. അവൾ എന്റെ മുഖം മുഴുവൻ നക്കി തോർത്തി. എന്നിട്ട് അത് അവൾ മണത്തും നോക്കി

 

” 🤢 എന്ത് നാറ്റാടാ എന്റെ നാവിന് അതാണോ നീ ആസ്വദിച്ചു കഴിചൂന്ന് പറഞ്ഞെ 🤮 “

 

” നിന്റെ മണം നിനക്ക് അങ്ങനെയേ തോന്നു. അത് ചിലപ്പോ മറ്റുള്ളവർക്ക് അങ്ങനെ ആവണമെന്നില്ല ”

 

” മറ്റുള്ളവർക്കോ 😾 ”

 

” അല്ല സൊറി എനിക്ക് ☺️ ”

 

” അങ്ങനെ പറ 🙂 ”

 

” കഴിഞ്ഞില്ലേ നിന്റെ ആഗ്രഹങ്ങൾ ഇനി എന്റെ മേളിലോ അല്ലെങ്കെ കിടക്കയിലെ നീ കെടന്നോ ”

 

” ഞാൻ നിന്റെ നെഞ്ചിൽ കെടന്നോളാം ”

 

” അല്ല എന്നേ ഉറക്കി കെടത്തീട്ട് എന്തിനാ എന്നേ എന്തെങ്കിലും ചെയാനാണോ ”

 

” ച്ചീ… ഞാൻ അങ്ങനെ ചെയ്യും എന്ന് നിനക്ക് തോന്നുന്നുണ്ടോ ”

 

” ഞാൻ ചുമ്മാ പറഞ്ഞതാ സോറി ☺️ ”

 

” എടീ നീ ഇംഗ്ലീഷ് മൂവീസ് കാണലുണ്ടോ ”

 

” മ്മ്… റൊമാന്റിക് മൂവീസ് ”

 

” റൊമാന്റിക്കോ അതെ ഇറോറ്റിക്കോ ”

 

” രണ്ടും 😌 ”

 

” അതാണ് നീ ഇങ്ങനൊക്കെ കാണിച്ച് കൂട്ടണെ ”

” അല്ല ആരാ നിനക്ക് ഇതൊക്കെ അയച്ചു തരുന്നേ ”

 

” ആരുമല്ല എനിക്ക് നെറ്റ്ഫ്ലിക്സിൽ അക്കൗണ്ട് ഉണ്ട് അപ്പോ അതീന്നു കാണും 😌🙂 ”

 

” ഓ… അങ്ങനെ ”

 

” എടാ അമലേ എനിക്ക് കിടക്കാൻ ഒരു സുഖം കിട്ടുന്നില്ലടാ… ”

 

” അതിന് ഇപ്പൊ ഞാൻ എന്താ ചെയാ… ”

 

” നീ നിന്റെ ഈ ഷർട്ട് ഒന്ന് ബട്ടൻസ് അഴിച്ചു വിടുവോ 🥹 ”

 

” അതെന്തിനാടി 🤨 ”

 

” എനിക്ക് നിന്റെ നഗ്നമായ നെഞ്ചിൽ കെടക്കാന ”

 

💭 ഭഗവാനെ ഇവളിനി എന്തൊക്കെ ആണോ എന്തോ ചെയ്ത് കൂട്ടുന്നെ 😮‍💨 💭

 

അവള് എന്റെ ഷർട്ടിലെ കുടുക്ക് മുഴുവനും അഴിച് അപ്പർത്തിക്കും എപ്പർത്തിക്കും ആയി വച്ച്. എന്നിട്ട് എന്റെ നെഞ്ചിൽ തലവെച്ചു കിടന്നു. കുറച്ചു കഴിഞ്ഞ് ഞാൻ നോക്കിയപ്പോൾ എന്റെ പൊള്ളുന്ന നെഞ്ചിൽ കിടന്ന് പെണ്ണ് ഉറങ്ങി. ഞാൻ അവളെ പതിയെ എടുത്ത് ബെഡിലേക്ക് കിടത്തി. ഞാൻ അവള് ഉറങ്ങി കിടക്കുന്നതും നോക്കി ഇങ്ങനെ ഇരുന്നു.

 

💭 ഇവളെ അമ്മ ഏത് അടുപ്പിൽ പോയി കിടക്കാ. ഒരു മണിക്കൂർ ന്ന് പറഞ്ഞു ഇപ്പൊ രണ്ട് മണിക്കൂർ ആവനായല്ലോ. തള്ള ഏത് നേരത്താണോ ആവോ എഴുന്നള്ളാ.. 💭

 

ഞാൻ അവളുടെ അമ്മ വരുന്ന വരെ അവളെ തന്നെ നോക്കി ഇരിന്നു. അങ്ങനെ ഒടുക്കം തള്ള വന്നു

 

{സമയം 2 :14 pm}

 

 

💭 ആ.. വന്നോ. മനുഷ്യൻ ഈ നേരായിട്ടും ചോറുപോലും തിന്നിട്ടില്ല. പണ്ടാരം ഇനി ട്യൂഷനും പോണല്ലോ 😮‍💨 💭

 

 

തുടരും…

 

 

 

 

“നിങ്ങളുടെ അഭിപ്രായം കമന്റ്‌ ബോക്സിൽ അറീക്കണേ. കഥ ഇഷ്ടമായെങ്കിൽ ലൈക്ക്❤️തരണേ ”

https://postimg.cc/0MJcnCrn

” ᡶᏲᎯᏁᏦ ᎽᎧᏬ ቻᏫᏒ ᏒᏋᎯᎴᎥႶᎶ ”

 

 

 

 

 

 

 

 

a
WRITTEN BY

admin

Responses (0 )



















Related posts