-50% Intro price for the next 72 hours only!. Buy now →

Kambi stories

ട്യൂഷൻ ക്ലാസിലെ പ്രണയം 2 [Spider Boy]

ട്യൂഷൻ ക്ലാസിലെ പ്രണയം 2 Tuition Classile Pranayam Part 2 | Author : spider Boy [ Previous Part ] [ www.kkstories.com] *പുതിയതായി വന്ന വായനക്കാർ ആണെങ്കിൽ ഇന്റിന്റെ മുന്നേയുള്ള ഭാഗം വായിക്കണേ*   ☎️ കാളിംഗ്….അശ്വിൻ.. ( “👹👈ഈ കാണുന്ന ഇമോജി ഉള്ളത് അശ്വിൻ ആണേ🥲!”) . 👹 “ഹലോ…” ” ആ പറയടാ..” 👹 “ഏതാരിരുന്നു ആ പെണ്ണ്” ” എടാ അത്. ആ അപർണെന്നടാ…” 👹 “ഏത് […]

0
1

ട്യൂഷൻ ക്ലാസിലെ പ്രണയം 2

Tuition Classile Pranayam Part 2 | Author : spider Boy

[ Previous Part ] [ www.kkstories.com]


*പുതിയതായി വന്ന വായനക്കാർ ആണെങ്കിൽ ഇന്റിന്റെ മുന്നേയുള്ള ഭാഗം വായിക്കണേ*


 

☎️ കാളിംഗ്….അശ്വിൻ..

( “👹👈ഈ കാണുന്ന ഇമോജി ഉള്ളത് അശ്വിൻ ആണേ🥲!”)
.

👹 “ഹലോ…”

” ആ പറയടാ..”

👹 “ഏതാരിരുന്നു ആ പെണ്ണ്”

” എടാ അത്. ആ അപർണെന്നടാ…”

👹 “ഏത് അപർണ. ഏത് നിന്റെ അപ്പർത്തെ വീട്ട്ത്തെ അപർണെ..”

“ആ… അതെന്നെ..”

👹 “അപ്പൊ നിനക്ക് അറീലായിരുന്നോ അത് അവളാണ് ”

” ഇല്ല ”

👹 “അപ്പൊ അങ്ങനെണ് കാര്യങ്ങള്. അല്ല അത് വിട്. നിന്റെ ട്യൂഷൻ ടീച്ചർ കാണാൻ എന്താ പാട് പൊളിയാണോ🫦”

“അറീല്ലടോ അതിനെ കാണാൻ പറ്റീലടോ ”

👹 “ങേ അതെന്തേ”

” അത് അവിടെ ഇല്ലായിരുന്നു. ഡോക്ടർനെ കാണിക്കണോ എന്തിനോ പുറത്ത് പോയീന്ന പറഞ്ഞെ. ”

👹 “അപ്പൊ ചുരുക്കം പറഞ്ഞാൽ ഇന്ന് പോയെത് വെറുതെതായീന്നർത്ഥം”

” അതെങ്ങനെടാ നാളെ കാണാലോ. അതുമ്മല്ല നല്ല ലുക്ക് ആന്നാ ഓളു പറഞ്ഞെ ”

👹 “ആര് അപർണെ”

” ആ… ഓളെക്കാളും..😑”

👹 “ങേ.. എന്ത് ”

” അല്ല അവളേന്നെ പറഞ്ഞെ ട്യൂഷൻ ടീച്ചറേ കാണാൻ നല്ല രസണ്ട്ന്ന് ”

👹 “ഏ… അല്ല നീ അവളെയും കൊണ്ടാ വന്നേ..”

ഞാൻ വീട്ടീന്ന് കുറച്ചു മാറിനിന്നു.

” എടാ മൈരേ നീ അവളുടെ മുന്നീന്നാടാ തെറിയും അവള്മാര് ചരക്കാണോ മറ്റേതാണോന്നോക്കേ ചോയ്ച്ചേ ”

👹 “ന്ന്ട്ട് അതൊക്കെ അവൾ കേട്ടോ 😁”

“അറീല. ഞാൻ വണ്ടി ഓടിക്കുമ്പോ അവൾ എന്റെ ചെവീൽ ഫോൺ വെച്ചാ ഇരുന്നീന്നെ ”

👹 “അതെങ്ങനെടാ നിന്റെ ഫോൺ അവളുടെ അടുത്തു വന്നേ😼?”

💭😬 ഈ പൂറനെ കൊണ്ട് ഒരു സൊയ്ര്യല്ലല്ലോ. ഓരോന്ന് കുത്തി കുത്തി ചോയ്ച്ചോളും 💭

” അത് ഞാൻ ഒറ്റ കൈക്കൊണ്ട് വണ്ടി ഓടിച്ചപ്പോ അവൾക്ക് പേടി അപ്പൊ ഓളെന്നെ ഫോൺ ന്റെ കയീന്ന് വാങ്ങിയെ. 😇”

👹 “ഓ… അല്ല അത് ആവൾ കേട്ട്ന്ന്ച് ഇപ്പോന്താ..😏”

” എടാ അണ്ടി നിനക്ക് കൊഴപ്പണ്ടാവൂല. എനിക്ക് നാണക്കേടാ ”

👹. “ഓ പിന്നെ” 😏

” ആ.. മതി കോണച്ചത് നാളെ കാണാ 😮‍💨”

ഞാൻ ഫോൺ കട്ട് ചെയ്ത് അകത്തു കയറി. കയറിയതും അമ്മ സീരിയലിൽ മൊഴിക്കിയിരിക്കുന്നു. അച്ഛനും ഉണ്ട് കാണാൻ 😅

ഞാൻ റൂമിലേക്ക് തിരിഞ്ഞതും

അമ്മ എന്നോട്

“എടാ ട്യൂഷൻ നേരത്തെ കഴിഞ്ഞോ…”

” അത് ഇന്ന് ക്ലാസില്ലായിരുന്നു. ട്യൂഷൻ ടീച്ചർ ഓരെ അച്ഛമ്മേനെ കൊണ്ട് ഹോസ്പിറ്റലിൽ പോയതാ.”

” ഓ…. നീ അവളെ വീട്ടിൽ ആക്കി കൊടുത്തില്ലേ.”

” അല്ലേന്നീ അവളാണ് അവിടെണ്ടാവാന്ന് എന്താ ഇങ്ങൾ എന്നോട് പറയാഞ്ഞേ? ”

“അതിന് നീ എന്നോട് ചോദിച്ചീന്നാ.”

“ചോയ്ച്ചിലെങ്കിലും പറയുന്നേനെന്താ”

“അത് അവളാ പറഞ്ഞെ പറയണ്ടാന്ന്. നിനോന്ന് ഞെട്ടിക്കാൻ വേണ്ടിയാന്നാ പറഞ്ഞെ 🙂”

” ശ്ശെ … 😮‍💨”

“എന്താടാ അവളുള്ള അവളുള്ളോടത്തൊന്നും നീ പോവില്ലേ… അവളെന്താ നിന്നെ ചെയ്തേ.”

” അതിന് ഞാൻ അങ്ങനെ ഏതെങ്കിലും പറഞ്ഞോ ”

” അല്ല നിന്റെ മുഖം കണ്ടപ്പോ അങ്ങനെ തോന്നി. ”

” അല്ല സ്ഥലം അറിയാത്തത് കൊണ്ട് ഞാനിന്ന് കൊറച്ചു കറഞ്ഞി. അത് ആദ്യമേ അവളാണെന്ന് അറിയാണെങ്കിൽ അവളെയും കൂട്ടി പോയാ മതിയായിരുന്നു. ”

” അതായിരുന്നോ കാര്യം. അല്ല നീ അവളെ വീട്ടിലാക്കി കൊടുത്തില്ലേ. ”

” ആ വീടിന്റെ പടിക്കൽ വരെ ആക്കികൊടുത്തു. “

അതും പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു. നടക്കുന്നിതിനിടെ ഞാൻ അമ്മ കേൾക്കും വിതം പറഞ്ഞു.

” പിന്നെ.. ഓളെ അമ്മ ഇങ്ങളെ ചോയ്ച്ചീന്ന്ട്ടാ…. ”

ഞാൻ റൂമിലേക്ക് കയറി വാതിലടച്ചു🚪. കുറച്ചുനേരം ബുക്കും നോക്കിയിരുന്ന് ഒരു ഒൻപതു മണി ആയപ്പോൾ ചോറും തിന്ന് പിന്നെയും റൂമിൽ കേറി വാതിലടച്ചു🚪.

~~~~~~~~~~~~~~~~~~~~~~~~~~~~~~~
ഞാൻ ചെറിയ തോതിൽ ✈️വിദേശയാത്ര പോയിവന്നു 😇 കിടന്നു
🛏️💤💤💤💤💤💤💤💤💤💤💤💤
~~~~~~~~~~~~~~~~~~~~~~~~~~~~~~~

ꪀꫀ᭙ ᦔꪖꪗ 🌞

സമയം {7.00 .am}

അമ്മ എന്റെ റൂമിന്റെ വാതിലിന്റെ മുന്നിൽ നിന്നുകൊണ്ട്

“ടാ.. വാതിൽ തുറക്കടാ ചെക്കാ. നീക്കാൻ നോക്കടാ. മതിടാ..കുണ്ടീം കുത്തി ഉറങ്ങിയത്.”

” ആാാ ഇപ്പൊ നീക്കാ.. ഇങ്ങൾ പൊയ്ക്കോ ”

“വാതിൽ തുറക്കടാ ഏട്ടര മണി ആവാനായട ചെക്കാ…”

💭 ഏ….. ഇട്ടരെ 😳 💭

ഞാൻ ഫോണിൽ സമയം നോക്കിയപ്പോൾ 7.05 ആവുന്നുള്ളു.

💭ച്ചെ.. ഈ തള്ളെനെകൊണ്ട് ഉള്ള ഉറക്കോം പോയി 🥱💭

ഞാൻ കാട്ടിലേന്ന് നീചിട്ട് ഫോൺ ചാർജിലിട്ട് വാതിൽ തുറന്ന് ഹാളിലേക്ക് പോയി. ഹാളിലെത്തി ഒന്ന് കിച്ചണിലേക്ക് പോയി അമ്മയോട്

” നിങ്ങടെ വീട്ടിലും വീട്ടിലെ ആൾക്കാര്ക്കൊക്കെ ഒന്നര മണിക്കൂർ മുന്നിലാണോ സമയം പൊണേ ”

😡”നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ വീട്ടാരേ പറ്റി പറയെത്.ന്ന് . ”

“😶”

ഞാൻ അവിടെന്ന് മെല്ലെ പോയി

” ആദ്യം തന്തക്കായിരുന്നു. ഇപ്പൊ മോനും തുടങ്ങി.” 😡

” അത് ഇങ്ങള് കള്ളം പറഞ്ഞു നീപ്പിച്ചിട്ടല്ലേ ”

” നിന്നെ ഒക്കെ നീപ്പിക്കണങേ ഇതൊക്കെ ചെയ്താലേ കാര്യൊള്ളു….”

” ഓ……”

” പോയി കുളിക്കാൻ നോക്കടാ ചെക്കാ….”

💭ഇന്നിപ്പോ വെള്ളി.. നാളേം മറ്റന്നാളും ക്‌ളാസില്ലല്ലോ അപ്പൊ ശനീം ഞായറും കിടന്നുറങ്ങാ 💭

ഞാൻ ബാത്റൂമിൽ പോയി കുളീം തേവാരങ്ങളും കഴിഞ്ഞു മുറീൽ പോയി യൂണിഫോം ഇട്ട് പുറത്തിറങ്ങി.

” അമ്മെ… ചായ… ”

Skip…⏩…അങ്ങനെ ചായകുടി കഴിഞ്ഞ് ബേഗും തൂക്കി പുറത്തിറങ്ങിയതും മുന്നിൽ അവൾ.

” നീ എന്താടി ഇവിടെ ”

അപർണ ഒരു പൊതിയുമായി എന്റെ മുന്നിൽ

“അത് ഞാൻ നിന്റെ അമ്മേനെ കാണാൻ വന്നതാ.”

” എന്തിന് ”

“ഈ ഡ്രെസ്സ് ഒന്ന് ഷേപ്പ് ആക്കാനാ”

” ഇപ്പളോ”

“അത്…”

” ന്നാ അകത്തുണ്ട് അമ്മ പോയി കൊടുത്തോ ”

അതും പറഞ്ഞു ഞാൻ മുറ്റത്തേക്കിറങ്ങിയതും.

” നീ പോവല്ലേ ഞാനൂണ്ട് ”🙂

” അതിന് നീ എന്നും ഒറ്റക്കായിരുന്നല്ലേ പോക്ക്. അതുമല്ല നിന്റെ ഡ്രെസ്സിന്റെ അളവെടുക്കുന്നവരെ ഞാൻ നിന്നെ കാത്തുനിക്കെ.”

“അതിന് അളവെടുക്കാനൊന്നുല്ല. ജെസ്റ്റ് ഒന്നു ഷേപ്പ് ആക്കാൻ പറയാനൊള്ളൂ ”

” അതിന്റെ അളവൊക്കെ പറഞ്ഞു സാവധാനം പോരെ ”

” പോവല്ലെടോ.. ഞാനും ആ സ്കൂളിൽലേക്ക് തന്നെയല്ലേ” 🥺😢

” ആയ്…. അതിന് നീ അതിനാടി പെണ്ണെ നീ. അയ്ന് മാത്രം ഞാനൊന്നും.
യ്…. എന്നാ നീ വേഗം അത്കൊടുത്തിട്ട് വാ…”

അപ്പോത്തിന് അമ്മ പൂമുകത്തേക്ക് (സിറ്റ് ഔട്ട്‌ ) വന്നു

” എന്താണ് രണ്ടും കൂടി ഇവിടെ. അല്ല നീ എന്തിനാ മോളെ വന്നേ ”

” അത് ആന്റി എന്റെ ടോപ്പ് ഒന്നു ഷേപ്പ് ആക്കാൻ വന്നതാ.”

” ഇന്നാ… 🙂 ”

. ” അതിനെന്തിനാ മോളെ നീ സ്കൂളിൽ പോണ നേരത്ത് വന്നേ നിന്റെ അമ്മേടെ കൈയിൽ കൊടുത്താ പോരായിരുന്നോ. ”

” ഞാൻ അത് അമ്മയോട് പറഞ്ഞതാ. അപ്പൊ അമ്മയാ പറഞ്ഞെ. എന്നോട് പോണ പോക്കിൽ കൊടുത്തിട്ട് അമൽന്റൊപ്പം സ്കൂളി പൊയ്ക്കോന്ന്. “

” ഓ…! അല്ല ഇതിൽ ഞാൻ എന്താ ചെയെണ്ടേ ”

” ആ അതിന്റെ കൈയും അരഭാഗം വരുന്നോടത്തും ഒന്ന് ഷേയ്പ്പ് ആക്കിയാമതി. ”

” ആ.. ആന്റി എന്റെ വേറൊരു ടോപ്പ് എവിടില്ലേ അതിന്റെ അളവിലങ്ങട്ട് ചെയ്തോ. ”

” മ്മ്… ”

” എന്നാ.. ഞങ്ങള് പോട്ടെ ആന്റി ”

” ശരി മോളെ നേരം വൈകണ്ട പൊയ്ക്കോ ”

👋🖐️👋🖐️

ഞങ്ങള് രണ്ടാളും കൂടി സ്കൂളിലേക്ക് നടന്നു.

“കഴിഞ്ഞോ ”

” എന്ത് ”

” അല്ല നിങ്ങള് രണ്ടാളും കൂടിള്ള ചർച്ച ”

” ചർച്ചെ എന്ത് ചർച്ച ”

” ഇപ്പൊ ഇവിടെ നടന്നത് തന്നെ ”

” 😤😏 ”

” എന്തെ നിന്റെ മൂക്കിൽ എന്തെങ്കിലും പോയോ 😄 ”

” അതെന്താ നീ അങ്ങനെ പറഞ്ഞെ”

” അല്ല നീ നേരെത്തെ വല്ലാത്തൊരു ശ്വാസം വിട്ടപ്പോ പറഞ്ഞതാ 😁”

” പോടാ.. 😌 ”

” ഒന്ന് വേഗം നടന്നൂടെടി പെണ്ണെ…”

” ഞാൻ നടക്കല്ലാതെ പിന്നെ ഇരിക്കാ…”

” എടീ പെണ്ണെ തർക്കുത്തരം എന്റെ നേരെ വേണ്ടാട്ടാ… ”

” ഓ….🤗😆🤭”

ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോ

💭ഹോ ഇവൾ ചിരിക്കുന്ന കാണാൻ എന്ത് രസാ…😍. അല്ല ഇവൾക്ക് നൊണക്കുഴിയും ഉണ്ടായിരുന്നോ🫠💭

” നീ എന്തിനാ ടി പെണ്ണെ വെറുതെ ഇങ്ങനെ ചിരിക്കുന്നേ ”

” മ്മ് മ്മ്… അല്ല നീ എന്തിനാ എപ്പോഴും എന്നെ പെണ്ണെ പെണ്ണെന്ന് വിളിക്കുന്നെ.”

” അപ്പോ നീ പെണ്ണല്ലേ 😂”

“🫡അല്ല “😤

” അല്ലെ.. അപ്പോ നീ ട്രാൻസ്ജെന്റർ ആണോ.. 😂”

” 😳😫 പോടാ പട്ടി, തെണ്ടി.. ”

അവളെന്റെ കൈയിൽ (ക്കൈ മുട്ടിലെയും തോളിലെയും നടുവിലെ ഭാഗത്ത്‌) പിച്ചി

” ആാാ…… 😖😣”

” ഇനി എന്നെ അങ്ങനെ പറയോ..”

” ഇല്ല അപർണേ.. വിട് വിട് വിട് ”

” ഹൂ…. ”

” ഇനി നീ എന്നെ പെണ്ണെ പെണ്ണെന്ന് വിളിച്ചാൽ ഞാൻ നിന്നെ അമലൂസെ.. ന്നും അമലുട്ടാന്നും വിളിക്കും നോക്കിക്കോ “

” 😶😑 ഇല്ല വിളിക്കില്ല ”

💭iam trapped 😐💭

~~~~~~~~~~~~~~~~~~~~~~~~~~

അങ്ങനെ ഞങ്ങള് നടന്ന് നടന്നു സ്കൂളിന്റെ അടുത്ത് എത്താനായതും. പുറകീനൊരു വിളി. ഞാൻ തിരിഞ്ഞു നോക്കി അവളും നോക്കി.

അത് അശ്വിൻ ആയിരുന്നു.

💭 ഈ മൈരൻ ആയിരുന്നോ 💭

” എടാ അമലെ എന്നാ ഞാൻ പോയെ.. ”

” അതെന്താടി ഇതുവരെ ഒപ്പം വന്നിട്ട് ഇപ്പോ ഒറ്റക്ക് പോണേ ”

” അത്… ആ.. എനിക്ക് നോട്ട് ഫുള്ളാക്കിയത് ടീച്ചർക്ക് കാണിക്കാണ്ട് ”

” എന്നാ നീ പൊയ്ക്കോ വൈകുന്നേരം കാണാം 🙂”

അപർണ – “ബായ് 👋 ”

അപ്പോത്തിനും അശ്വിൻ എന്റെ അടുത്ത് എത്തിയിരുന്നു.

” എടാ അത് അപർണയല്ലേ പോയത്. അവളെന്താ പോയെ ”

“അവൾക്ക് ബുക്ക്‌ ടീച്ചർക്ക് കാണിക്കാനുണ്ടോല്ലാ..അതുമല്ല ഇന്നെലെ നീ പറഞ്ഞതോക്കെ അവൾ കേട്ടിട്ടുണ്ടാവും ”

” അത് അവൾ കേട്ടു എന്ന് നിന്നാട് പറഞ്ഞോ ”

” എന്നോടൊന്നും പറഞ്ഞില്ലാ ”

” ഓ.. അത് ഇപ്പൊ അവൾ കേട്ടെന്ന്ച്ച് എനിക്കെന്താ… ”

“ഓ… നിനക്ക് അതൊന്നും ഒരു പ്രശ്നമേയല്ലല്ലോ ”

” അല്ല നീയും അവളുകൂടെ ഒരുമിച്ച് ആദ്യായിട്ടാണല്ലോ വരുന്നത് ”

“അത് അവളുടെ തുണി അമ്മേടെടുത്തു തൈക്കാൻ കൊടുന്നതാ. ”

” എടാ ഇനി അവൾക്ക് വല്ല ലവോ മറ്റോ ഉണ്ടാവോ അതാണോ അവൾ നേരത്തെ പോയെ ”

” ഒന്നു പോടാ.. അവൾക്ക് ലൈൻ ഒന്നും ഉണ്ടാവില്ല. അതുമല്ല അവളെ ആര് പ്രേമിക്കാൻ ”

” പിന്നെ പ്രേമിക്കാനന്നോ ആമ്പിള്ളേരില്ലാതെ. എടാ അവളെ പ്രേമിക്കാനും ചെക്കമ്മാരുണ്ടാവും. പോരാത്തതിന് അവൾക്ക് ഒടുക്കത്തെ ലുക്കാ ”

💭 ഈ പൂറൻ എന്തൊക്കെ പറയണേ. ഭഗവാനെ ഇനി അവൾക്ക് വല്ലോ പ്രേമോ ണ്ടാവോ.. ഏയ്. ഉണ്ടാവോ. 💭

” നീ ഇന്ന് ട്യൂഷന് പോകുമ്പോ ഒന്ന് ചോയ്ച്ചോക്ക്. അവളോട് ഒന്നു കടുപ്പിച്ചു ചോയ്ച്ചാൽ ചെലപ്പം നിന്നോട് അവൾ പറയായിരിക്കും ”

💭 ഇനി ഈ പന്നി പറയണപോലെ സംഭവിക്കോ. ച്ചെ… മൂടും പോയി 💭

💭 അല്ല ഇപ്പൊ അവൾക്ക് പ്രേമം ഉണ്ടെങ്കിൽ തന്നെ എനിക്കിപ്പോന്താ.💭

എന്നാലും ഇന്നലെ ട്യൂഷൻ ക്‌ളാസീന്ന് വന്നപ്പോ തൊട്ട് അവളെ കാണുമ്പോൾ ഒരു ബോണ്ടോ സ്പാർക്കോ അട്രാക്ഷനോ പോരാത്തതിന് ഓളെ പണ്ടാരടക്കിയ ചരിയും കൂടി 😵‍💫

അങ്ങനെ ഈ നാറിയുടെ ഉള്ളുപില്ലാ ത്ത വാർത്താനോം കേട്ട് മെല്ലെ നടന്ന് ക്ലാസ്സിലെത്തി. എത്തിയതും ബെല്ലടിച്ചു.

ആദ്യത്തെ പിരീഡ് മലയാളം ആയത് കൊണ്ട്. Sir പറയുന്ന മലയാളത്തിലെ കഥ കേട്ടിരുന്നു. എനിക്കാകനെ ഇഷ്ടം മലയാളം ക്ലസ് ആണ്. ചില പാടഭാഗങ്ങളിലെ കഥകൾ കെട്ടിരിക്കാൻ നല്ല രസമാ…

അങ്ങനെ ക്ലാസിൽ ഇരുന്നിരുന്ന് എങ്ങനെയാ ലഞ്ചു ബ്രേക് ആയി.

ചോറും തിന്ന് കറഞ്ഞി വന്നപ്പോൾ ബെല്ലടിച്ചു… .പിന്നെയും ക്‌ളാസിലിരുന്ന് എങ്ങനെയോ വൈകുന്നേരത്തെ പിരീഡ് എത്തി.

അവസാനത്തെ വിഷയം ബിസിനസ് ആയിരുന്നു. ഇതെക്കെയോ ടീച്ചർ വളവളാ…ന്ന് പറഞ്ഞോണ്ടിരുന്നു. ഒടുക്കം ഫൈനൽ ബെല്ലടിച്ചു. എന്താണെന്നറിയില്ല ഇന്ന് വെള്ളിയാഴ്ചയാണ് നാളെയും മറ്റന്നാളും ക്ലാസ്സ്‌ ഇല്ലന്ന് അറിഞ്ഞപ്പോൾ വല്ലാത്തൊരു സുഖം.

ഞാനും അശ്വിനും കൂടി സ്കൂൾ ഗെറ്റ് കടന്നപ്പോൾ അവൻ

” എടാ നീ പൊയ്ക്കോ എനിക്ക് എന്റെ കുടുംബക്കരെ വീട്ടിൽ ഒന്ന് കേറണം. ”

” എന്നാ ശരിടാ നീ പൊയ്ക്കോ. ”

അങ്ങനെ ഞാൻ ഒറ്റക്ക് നടന്നു പോകുമ്പോൾ പിനീന്നൊരു തോണ്ടൽ

” നീയായിന്നോ ഞാൻ വിചാരിച്ചു വേറെ വല്ല പെണ്ണുങ്ങളാണോന്ന് ”

“ഞാനും ഒരു പെൺകുട്ടിയല്ലേ ”

💭 ആ തൊരപ്പൻ പറഞ്ഞ കാര്യം ഒന്നും ചോദിച്ചാലോ.. 🤔 വേണ്ട ട്യൂഷന് പോകുമ്പോ ചോദിക്കാ.. 💭

” അല്ലടി നീ എന്തോ ഇപ്പൊ. നീ നേരത്തെയും കാലത്തേയും പോണതല്ലേ ”

” അത് ഞാൻ അവിടെ നിക്കായിരുന്നു ”

” എന്തിന് ”

” അത് എന്റെ ക്ലാസ്സിൽ പഠിക്കുന്ന കുടുക്ക് ഇക്കണോമിക്സ് ന്റെ ഫുള്ളാക്കിയ ബുക്ക്‌ കൊടുക്കാൻ നിന്നതാ. ”

“. അത് പറഞ്ഞപ്പോളാ ഓർത്തെ നിന്റെ അക്കൗണ്ടൻസി യുടെ നോട്ട് ഫുള്ളല്ലേ. അതെനിക്കൊന്ന് തരണേ..

” ആ.. ഇപ്പൊ വേണോ ”

” വേണ്ട ഞാൻ വാങ്ങിക്കൊള്ളാം. ആ തള്ള അടുത്തദിവസം വരുമ്പോ നോട്ട് ഫുള്ളക്കി സബ്‌മിറ്റ് ചെയ്യണന്ന് 😏 ”

എനിക്കും അവൾക്കും ഒരേ ടീച്ചർ തന്നെയാ എടുക്കുന്നത്. അതോണ്ട് കൊഴപ്പല്ല. ഇതിനു മുമ്പും ഞാൻ നോട്ട് എങ്ങനെയാ ഫുള്ളാക്കീന്നേ. പിന്നെ രണ്ട് ക്ലാസിനും ഒരേ ലെവലിലല്ല ചാപ്റ്റർ പോകുന്നത് എന്ന് മാത്രം.!

ഞാൻ നടന്നുകൊണ്ടിരിക്കെ അടുത്തുള്ള കടയിൽ കയറി രണ്ട് സിപ്പപ്പ് വാങ്ങി.

ഞാൻ ഒന്ന് അവൾക്ക് നേരെ നീട്ടി

” ഇന്നടി ”

” എനിക്കണോ ഇത് ”

” പിന്നെ വേറാരെങ്കിലും ഉണ്ടോ ഇവിടെ ഇന്നാ ”

” താങ്ക്സ്.😊. നീ എനിക്ക് ആദ്യായിട്ട ഒരു സാനം വാങ്ങിത്തരുന്നേ ”

” ഇത് ആ അശ്വിൻ ഉള്ളതായിരുന്നു അവൻ പോയി അതാ നിനക്ക് തന്നെ”

” അപ്പൊ അവനുള്ളപ്പോ നീ എനിക്ക് വാങ്ങിതരോ.. ”

” അതിന് അവനുള്ളപ്പോ നീ ഉണ്ടാവില്ലല്ലോ. നീ ഇന്ന് രാവിലെ അതുവരെ എന്റെ കൂടെ നടന്നിട്ട് അവൻ വന്നതോണ്ടല്ലേ നീ പോയത് “

” അത്.. ഞാൻ….”

“വേണ്ട വേണ്ട കള്ളം ആലോചിക്കണ്ട. വാ പോവാ ”

“എടീ നീ ഇങ്ങനെ ആരുടെ കൂടെയും കൂട്ടുകൂടിയും ഒന്നിച്ചും നടക്കല്ലില്ലല്ലോ”

“അതിന് ആരും എന്റോപ്പം ഫ്രണ്ട്ഷിപ്പ് ന് വരില്ല. പിന്നെ ഞാനെന്തെയാന🫤”

” അതെന്താ നിന്നോട് ആരും കൂട്ടുകൂടാത്തത്. ”

” അറീല ഞാൻ ഏത്‌ നേരം ബുക്കും തുറന്നെച്ച് നോക്കിയിരിക്കുന്നോണ്ടാവും. എന്നോട് മിണ്ടാത്തോരോട് ഞാനും മിണ്ടൂല..😒”

” അപ്പൊ നീ എന്റെ അടുതെന്താ ഇങ്ങനെ. ഞാനും നിന്നോട് അങ്ങനെ മിണ്ടല്ലോന്നില്ലല്ലോ ”

” അത്.. നിന്നെ എനിക്ക് പണ്ടേനിന്നെ അറിയുന്നല്ലേ. അതുമല്ല നമ്മൾ അടുത്തടുത്തല്ലേ താമസിക്കുന്നത് ”

💭 അപ്പോ ഈ കാരണം കൊണ്ടാണോ ഇവൾ എന്നോട് ഇത്ര അടുപ്പം കാണിക്കുന്നത് 🫤💭

” എടാ നമ്മൾ ആകെ അഞ്ചു കൊല്ലമല്ലേ ഒരുമിച്ച് സ്കൂളിൽ പോയത്. പിന്നെ ഇന്നാല്ലേ ഒരുമിച്ച് സ്കൂളിൽ പോവേം വരേം ചെയ്തെ..🥲”

” ഏ… അഞ്ചു കൊല്ലോ. 🤔”

💭 അഞ്ചല്ലല്ലോ ഏഴല്ലേ. ഇവള്ളൊപ്പം ഞാൻ UP (5th to 7th) കഴിയുന്ന വരെ പോയതാണല്ലോ 💭

“ആ… 🙂”

” അഞ്ചോ അപ്പൊ ബാക്കി രണ്ട് കൊല്ലോ ”

” അപ്പൊ അതൊക്കെ നിനക്ക് ഓർമണ്ടല്ലേ 😊☺️”

💭 ഇവള്ളെന്തിനാ ഇങ്ങനെ ചിരിക്കണേ. പാണ്ടാരം നോട്ടം മാറ്റാനും തോന്നുന്നില്ല. ഇവളെ നിനക്കുഴിലോന്ന് തൊട്ടാലോ 🫠💭

” എടാ…. ഞാൻ വിചാരിച്ചു നീയൊക്കെ ആ കാലം മറന്നെന്ന് ”

” പിന്നെ അതൊക്കെ ഞാൻ മറന്നിട്ടൊന്നില്ല. നമ്മൾ UP കഴിയും വരെ ഒന്നിച്ചാ പോയീന്നെ. ഹൈ സ്കൂൾ (8th to 10th) എത്തിയപ്പോ നിന്നു. ”

” ശരിയാ ഹൈസ്കൂൾ എത്യപ്പോ നീ നിന്റെ കൂട്ടുകാരോപ്പം പോയിത്തുടങ്ങി. “

” നിന്നെ നിന്റെ കസിൻ ചേച്ചീടൊപ്പല്ലേ പോയീന്നെ 🫤 ”

“മ്മ്…”

” അപ്പൊ നിനക്ക് എന്റെ കൂടെ വരായിരുന്നെങ്കിൽ നിന്റെ ഈ സ്വഭാവം മറുവായിരുന്നു. ”

അപർണ – 💭 നീ അവരോടപ്പം പോയൊണ്ടാ ഞാൻ വരാഞ്ഞേ. നീ ഒറ്റക്ക് പോവായിന്നെങ്കിൽ ഞാൻ നിന്റൊപ്പം തന്നെ സ്കൂളിൽ പത്തു വരെയും ദാ.. ഈ പ്ലസ് ടു വരെയും വന്നേനെ 🫤😔 💭

അവളെന്തോ ആലോചിച്ചു നിക്കായിരുന്നു. ഞാൻ അവളുടെ ബാഗിൽ പിടിച്ചു കുലുക്കി.

” നീ നടന്ന്കൊണ്ടാന്നോ സ്വപ്നം കാണുന്നെ ”

” ഞാൻ സ്വപ്നം കണ്ടതോന്നല്ല. അച്ഛൻ ആ സമയത്താ പുതിയ സ്കൂട്ടർ വാങ്ങിയേ. ”

” അന്നാണോ വാങ്ങിയേ ഒൻപതിൽ പഠിക്കുമ്പോഴല്ലേ ”

അപർണ 💭 ഇവനിതെന്ത് ഓർമയാ 😐 💭

” ഏ… ആ… അതെന്നെ അച്ഛൻ പുതിയ വണ്ടി വാങ്ങിയത് ഓർക്കായിരുന്നു ”

ഞാൻ : 🤨….

” എടാ വാ വേഗം പോവാ അഞ്ചര ആവാനായി. എനിക്ക് നിന്റെ വീട്ടീന്ന് ഡ്രെസ്സ് എടുക്കൂം വേണം

Skip…. ⏩……..

നടന്നങ്ങനെ എന്റെ വീട്ടിന്റെ വഴിയിലേക്ക് കേറിയതും

” നീ എങ്ങോട്ടാ നിന്റെ വീട് അവിടല്ലേ ”

“എടാ എന്റെ ടോപ്പ് അടിക്കാൻ കൊടുത്തില്ലെന്നാ.. അത് വാങ്ങാൻ ”

” എടി പൊട്ടി.. അത് ഞാൻ വരുമ്പോ കൊണ്ടന്നാ പോരെ ”

” നീ കൊണ്ടുവരോ 🙂”

” ഹാ… നിനക്കിനി നടന്ന് കളിക്കാൻ പൂതിണ്ടങ്ങേ പോരെ ”

” വേണ്ട… നീ കൊണ്ടന്നാ മതി. മറക്കല്ലേ എനിക്ക് നാളെ ഇടാനുള്ളതാ…. ”

” ആ ശരി ഞാൻ കുളിച്ചിട്ട് അങ്ങട് വരാ…. ”

ഞാൻ വീട്ടിലേക്ക് നടന്നു.

” അമ്മേ… ചായണ്ടാ… ”

” ആ അടുക്കളേക്കാണും പോയി കുടിച്ചോ ”

“അല്ലടാ അവളെന്തെ… അവളുടെ ടോപ്പ് ഞാൻ ശരിയാക്കിട്ടുണ്ട് “

” ആ.. അത് ഞാൻ അങ്ങോട്ട് പോവുമ്പോൾ കൊടുത്താ പോരെ ”

” ആ.. കൊണ്ടോവാൻ മറക്കണ്ട. പെണ്ണിന് ഇടാനുള്ളതാവും ”

” എന്നാ അത് എന്റെ കൈയിൽ തന്നേക്ക് ഞാൻ അവിടെ വെച്ചോളാം ”

𝚃𝚆𝙾 𝙼𝙸𝙽𝚄𝚃𝙴𝚂 𝙻𝙴𝚃𝚃𝙴𝚁

” ഇന്നാ കാണുന്നോട്ത്ത് എവിടേലും വെച്ചോ. മറക്കണ്ട ”

” അല്ലമ്മേ അപ്പൊ പൈസ വാങ്ങണ്ടേ ”

” ഇത് തുന്നിയെനോ ”

” അപ്പൊ അമ്മ ഫ്രീയായിട്ട് ചെയ്ത് കൊടുത്തതാ ”

” അവൾ പൈസ തരലൊക്കെണ്ട് ഞാൻ വാങ്ങില്ല. അത് അവളോട് എടുക്കാൻ പറയും. ”

” അത് നല്ല കൂത്ത്. അപ്പൊ അങ്ങയാണ് കാര്യങ്ങളെ കിടപ്പ് 🫢

” നീ ഇത് അവളുടെ അമ്മയോടൊന്നും പോയി പറയണ്ടട്ടാ.. ”

” ഓ.. ഞാനൊന്നും പറയുന്നില്ല 😮‍💨”

” എടാ ഞാൻ ഗീത ചേച്ചീടെ വീട് വര പോയിട്ട് വരാ. ഓരെ അടിച്ച തുണി കൊടുക്കാണ്ട്. നീ കുളിച് പോവാൻ നോക്ക് ”

അതും പറഞ്ഞ അമ്മ തുണിയെടുത്ത് പോയി.

ഞാൻ അവളുടെ ഡ്രെസ്സ് എന്ന് നിവർത്തി നോക്കി. ഒരു ചുവപ്പ് കളറിൽ കറുത്ത എന്തെക്കെയോ ഡിസൈൻ ഉള്ള ടോപ്പ്.

💭കാണാൻ കൊഴപ്പില്ല. ഇത് അവളിട്ടാൽ കാണാം ഇതിന്റെ ശരിക്കുള്ള ഭംഗി. 💭

ഞാനത് വൃത്തിയിൽ മടക്കി. അതെടുത്ത് എന്റെ മുഖത്തേക്ക് വച്ച് വലിച്ചു മണത്തു.

” ഹാാാാ……………………….😇”

💭ഇതാണോ അവളുടെ ഗന്ധം. ഇതവൾ ഉടുത്ത പാടെ എങ്ങോട്ട് കൊണ്ടുവന്നതാണോ! 🫠 അതോ അലക്കി കോണ്ടന്നതന്നോ…! ഏതാണെങ്കിലും ഒന്നൂടെ മാണത്തേക്കാം 🥰 💭

“ഹാാാാ……….😇😇😇”

ഞാനത് ഏതോ ഒരു മൂഡിൽ അതെടുത്തു അലമാരയിൽ വച്ചിട്ട്
ഞാൻ നീരാടാൻ പോയി. കുളിച്ച് വന്ന് ഡ്രസ്സും മാറി ബാഗും തൂക്കി വണ്ടിയെടുത്ത് ഓളെ വീട്ടിലേക്ക് പോയി

ഞാനവിടെയെത്തിയപ്പോൾ അവൾ മുറ്റത് ഇറങ്ങി എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അവളുടെ അടുത്തെത്തിയതും അവൾ എന്തോ എന്റെ കൈലേക്ക് നീട്ടി.

” ഇന്നാ… ”

” ഇതെന്താ… ”

” ഷേപ്പ് ആക്കിയതിന്റെ പൈസ നിന്റെ അമ്മയ്ക്ക് കൊടുക്കാൻ ”

” എനിക്ക് വേണ്ട നീ തന്നെ കൊടുത്തോ… 😌”

” ഇവിടെ ”

” എന്ത് ”

” എന്തെന്നോ ഷേപ്പ് ആക്കിയ എന്റെ ടോപ്പ് ”

” ആ.. അതെന്റെ ബേ…ഗി..ൽ 😣!

” ഇന്നാ എടുക്ക് ഞാൻ കൊടുത്തിട്ട് വരാം… ”

“എടി ഞാനത് എടുക്കാൻ വിട്ടുപോയടി സോറി… 🫤”

“ഞാൻ നിന്നോട് മറക്കല്ലെന്ന് പറഞ്ഞതല്ലേ ”

” നിക്ക് ഞാൻ ഇപ്പൊ എടുത്ത് വരാ…”

” ഇനിപ്പോ നീ അതെടുക്കാനായിട്ട് പോണ്ട. ട്യൂഷൻ കഴിഞ്ഞ് കൊണ്ട് തന്നാ മതി! വാ പോവാ ”

” രാത്രി മതിയോ അതോ ഇപ്പൊ എടുക്കണോ ”

” വേണ്ടടാ.. ക്ലാസ്സ്‌ കഴിട്ട് തന്നാൽ മതി ”

” ഇന്നാ കേറ് വാ പോവാം ”

” ഇന്നലത്തെ പോലെ ചെയ്യല്ലേ ഞാൻ കേറട്ടെ ”

” ഇല്ല! കേറിയോ ”

” ആ പോവാം ”

Jest 13 𝙼𝙸𝙽𝚄𝚃𝙴𝚂 𝚂𝙺𝙸𝙿………

ഞങ്ങള് ട്യൂഷൻ ക്ലാസ്സിലെത്തി. എന്നലത്തെ പോലെ ആരുമില്ല. ഞാനും അവളും മാത്രം. അവൾ എന്റെ മുന്നിൽ നടന്നു പോയി ആ ഷെഡിന്റെ വാതിൽ തുറന്ന് അകത്തു കയറി.
പെട്ടന്നവൾ പുറത്തേക്ക് തലയിട്ട് നോക്കി

” വാടാ അമലേ നീയെന്താ അവിടെ നിക്കുന്നെ വാ… 🙂”

ഞാൻ അടുത്തേക്ക് പോയി ക്ലാസ്സിലേക്ക് കയറിയതും ഒരു മുപ്പത് വയസുകാണും ഒരു ചേച്ചി.

💭 ഇതിനെ പറ്റിയാണോ ഇവൾ പൊക്കിയടിച്ചേ. ഇതിപ്പോ ഇവളത്രപോലും സൗന്ദര്യമില്ലല്ലോ. കാണാൻ ലുക്കുണ്ടായിരുന്നെങ്കെ അതിനെ നോക്കി സമയം കളയായിരുന്നു. 💭

അപർണ ഒരു ഒഴിഞ്ഞു കിടക്കുന്ന ബെഞ്ചിൽ ഇരിക്കുന്നു. ഞാൻ മുന്നിലേക്ക് നടന്നു.

അടുത്തെത്തിയതും എനിക്കാകെ കൺഫ്യൂഷൻ ആയി ഞാൻ ഇവിടെ ഇരിക്കാന്ന്

💭 ഇനിപ്പോ ഞാൻ എവിടെ ഇരിക്കാ അവളിരിക്കുന്ന ബെഞ്ചിരിക്കാണോ അതോ അപ്പുറത്തെ ബെഞ്ചിലിരിക്കാണോ. 😵‍💫 💭

ഞാൻ അപ്പർത്തെ ബെഞ്ചിൽ ഇരുന്നു.

( ട്യൂഷൻ ടീച്ചർ പറയുന്നത് 👉👩‍🏫 Emoji പറയും )

👩‍🏫 ” എടാ നിന്റെ പേരെന്താന്ന പറഞ്ഞെ ”

💭 അതിന് ഞാൻ പേരൊന്നും പറഞ്ഞില്ലല്ലോ 💭

” അമൽ ”

👩‍🏫 “നിനക്ക് അവളോടപ്പം ഇരിക്കാൻ ബുദ്ധിമുട്ടെന്തെങ്കിലും ഉണ്ടോ ”

” ഏയ് ഇല്ല ടീച്ചർ ”

👩‍🏫 ” ന്നാ അവളുടെ അടുത്ത് ഇരുന്നോ.! ഒറ്റക്കിരിക്കണ്ട ഇത് സ്കൂളോന്നും അല്ലല്ലോ ”

അപർണ കുറച്ചു നീങ്ങിയിരുന്നു. ഞാനവളുടെ ഒപ്പം ഒരു ബാഗ് അകലത്തിൽ ഇരുന്നു. അവൾ ബാഗ് മാറ്റാൻ പോയതും ഞാൻ തടഞ്ഞു.. ഞാൻ അവൾ കേൾക്കും വിധം പറഞ്ഞു

” അതവിടെ ഇരുന്നോട്ടെ ”

👩‍🏫 ” എന്താ അവിടെ രണ്ടും കൂടി ”

” ഏയ് ഒന്നുല്ല ടീച്ചർ ”

👩‍🏫 ” അപ്പൊ ഇവൾ അത് പറഞ്ഞില്ലായിരുന്നോ ”

” എന്ത് ”

👩‍🏫 ” എന്നെ ടീച്ചർ ഒന്നും വിളിക്കണ്ടട്ടോ ചേച്ചീന്നോ, അമ്മു ചേച്ചീനോ വിളിച്ചോ ”

” മ്മ്… ”

👩‍🏫 ” പിന്നെ അമലേ ഞാൻ ഇവിടെ സബ്ജെക്ട് 1st ഉം 2nd ഉം പഠിപ്പിക്കില്ലാട്ടോ ”

” ആ ഇവൾ പറഞ്ഞിരുന്നു ”

👩‍🏫 “ഇന്നാ പിന്നെ തുടങ്ങാ… എന്ന് അക്കൗണ്ടൻസി പഠിക്കാട്ടോ…എടുത്തോ…”

𝚂𝙺𝙸𝙿 ….📚……📚…📚…..

പഠിപ്പിക്കുന്നിടയിൽ ചേച്ചീടെ അമ്മ വിളിച്ചു

👩‍🏫 ” ഞാൻ ഇപ്പൊ വരാട്ടോ നിങ്ങൾ ഇത് നോക്ക് ”

ചേച്ചി പുറത്തിറങ്ങിയതും

” ടീ നീയല്ലേ പറഞ്ഞെ ഈ ചേച്ചീനെ കാണാൻ നല്ല രസാന്നും നിന്നെക്കാൾ ലുക്കാണെന്നും.😾 ഇതിപ്പോ നിന്റെ അത്രപോലും കാണാൻ കൊള്ളൂല്ലല്ലോ “

” അപ്പൊ എന്നെ കാണാൻ സുന്ദരിയാണല്ലേ 😊 ”

” നീ ചോദിച്ചെന് ഉത്തരം പറയടി 😾”

” ചേച്ചിക്കു ഭംഗി ഇല്ലെങ്കിലെന്താ നല്ല സ്വഭാവമല്ലേ! അല്ല ചേച്ചി സുന്ദരിയായിട്ടു നിനെക്കെന്തിനാ ”

” ഓ….ക്‌ളാസിലോ പറ്റുന്നില്ല. ഇവിടേലും ഉണ്ടാവൂന്ന് വിചാരിച്ചു അതും നടന്നില്ല. ”

” എന്ത് വിചാരിച്ചൂന്ന് ”

” അല്ല കാണാൻ കൊള്ളാവുന്ന!കണ്ടോണ്ടിരിക്കാൻ തോന്നുന്ന ടീച്ചർ 😌 ”

” അപ്പൊ നീ ഇതിനായിരുന്നോ വന്നേ”

” സത്യം പറയാലോ ഞങ്ങൾ ആമ്പിള്ളേർ വയസിനു മൂത്ത ഏത് കാണാൻ കൊള്ളാവുന്ന ടീച്ചർമ്മാരെയും ചേച്ചിമ്മാരെയും ഇങ്ങനെ 😍 നോക്കിയിരിക്കും! ഇവിടെ വന്നപ്പോൾ
ചേച്ചീനെങ്കിലും നോക്കിയിരിക്കാന്നു വിചാരിച്ചു!.”

” ഇന്നാ നീ ചേച്ചീനെ നിക്കിയിരിക്കണ്ട എന്നെ നോക്കിയിരുന്നോ ”

” നിന്നെ.. ഒന്നു പോടീ.. ”

” ഇന്നടാ എന്നെ നോക്ക് 😊”

“👀”

💭 എടക്കണ്ണിട്ട് നോക്കിയാലോ.. 🫣💭

” ഇന്നാ ശരി നീ നോക്കണ്ട ഞാൻ നോക്കിക്കോളാം ”

അതും പറഞ്ഞു അവൾ എന്റെ തല പിടിച്ചു അവളുടെ നേരെ വെച്ച് എന്നെ നോക്കി നൊണക്കുഴി കാണിച്ച് ചിരിച്ചോണ്ട് നിന്നു.

അപർണ :😊😊😊😊😊😊😊😊😊

ഞാൻ : 😲😳🫠🫠🫠😍

💭 ഇവളെന്താ ഇങ്ങനെ നോക്കണേ. എന്ത് രസാ പെണ്ണിന്റെ ചിരി കാണാൻ😍. പണ്ടാരം കണ്ണെടുക്കാനും തോന്നുന്നില്ലല്ലോ 🫠💭

𝚆𝚊𝚒𝚝 𝚊 𝚜𝚎𝚌𝚘𝚗𝚍.! 𝙸 𝚌𝚊𝚗 𝚠𝚛𝚒𝚝𝚎 𝚝𝚑𝚒𝚜 𝚜𝚌𝚎𝚗𝚎 𝚊𝚜 𝚕𝚢𝚛𝚒𝚌𝚜 𝚘𝚏 𝚊 𝚜𝚘𝚗𝚐

🎶 ” കള്ള.. ചിരിയെന്നെ.. കൊല്ലുന്ന.. കെണിയായിതാ…
ആ… ചിരികള്ളനുടയോനെ..ഞാനാണല്ലോ…
നിന്നെ..നേടാനീ..യോദ്ധാക്കൾ വൃദ്ധം നോറ്റുപോയ്….” 🎶

 

” എങ്ങനെണ്ട്.. രസണ്ടോടാ.. എന്നെ നോക്കിയിരിക്കാൻ “

” 🫠മ്മ്…ഇത് രസാടി നിന്നെ ഇങ്ങനെ നോക്കിയിരിക്കാൻ🫠”

“ഏ… 😀”

🚪🗣️” ഹലോ.. എന്തായിവിടെ രണ്ടാളും മുഖാമുഖം നോക്കിയിരിക്കുന്നെ”

ചേച്ചിയുടെ സൗണ്ട് കേട്ടതും ഞാനും അവളുളും ഞെട്ടി നേരെ ഇരുന്നു.

😳

” ഏയ് ഒന്നുല്ല ചേച്ചി ഒരു സംശയം ചോയ്ച്ചതാ ”

👩‍🏫 ” ആ.. അപ്പൊ എവിടെയാ പറഞ്ഞു നിർത്തിയെ ”

ചേച്ചി വീണ്ടും പഠിപ്പിക്കാൻ തുടങ്ങി

💭 ഇവളെ ഞാൻ നോക്കുനിനിടയിൽ ഇവളെന്തോ പറഞ്ഞല്ലോ പണ്ടാരം! അതിനു മറുപടിയുമായി ഞാനും എന്തോ പറയേം ചെയ്തു. എന്താവും അത്. ഇവളോട് ഇപ്പൊ ചോയ്ക്കാനും പറ്റൂലല്ലോ 🫤 💭

ചേച്ചി പഠിപ്പിച്ചോണ്ടിരുന്നു.

𝚂𝚔𝚒𝚙.. 📚….📚….📚….📚….

{സമയം 8.17.pm}

👩‍🏫 ” എടാ സമയം എത്രയായാടാ ”

💭 സമയം കൂട്ടി പറയാം എന്നാൽ ഇപ്പൊതന്നെ വിടുവായിരിക്കും 💭

” എട്ടര ആയി ചേച്ചീ ”

👩‍🏫 ” ഇന്നാ നിങ്ങൾ പൊയ്ക്കോട്ടോ ! നീ ഇവളെ കൊണ്ടോവില്ലേടാ ”

” ആ ചേച്ചി ”

അപർണ : “ചേച്ചീ നാളെപ്പളാ ഞങ്ങള് വരണ്ടേ…”

👩‍🏫 ” നാളെ…. നാളെ നിങ്ങൾ ഒരു നാല് മണിയാവുമ്പോ പോരെ. അതാവുമ്പോ നേരത്തെ പോവാലോ ”

“മ്മ്…”

👩‍🏫 ” ന്നാ പൊയ്ക്കോളൂ ”

ഞങ്ങള് അതിന്റെ ഉള്ളീന്ന് പൊറത്തിറങ്ങി. ഞാൻ വണ്ടിയുടെ അടുത്തേക്ക് നടക്കുന്ന തക്കത്തിൽ

” എടി… പിന്നെ.. നീ എന്താ.. എന്നോട് ചോദിച്ചീന്നെ ”

” എന്ത് ”

“നീ എന്നെ നോക്കി നിന്നപ്പോ ”

“ഓ.. അതോ ‘എന്നെ നോക്കിയിരിക്കാൻ രസണ്ടോന്ന്’ ”

” എന്നിട്ട്… ഞാൻ എന്താ പറഞ്ഞെ ”

” ഞാൻ ചിരിച്ചോണ്ട് നിക്കുന്നത് നിനക്ക് എപ്പോഴും കൊണ്ടോണ്ടിരിക്കാൻ തോന്നുന്നൂന്ന് “☺️

” പോടീ.. കള്ളം പറയല്ലേ. ശരിക്കും അങ്ങനെ.. ഞാൻ.. പറഞ്ഞോ “

“സത്യം”

💭 ശ്ശേ.. നാണക്കേടായി 😣💭

” പോവാം ”

” ആ ”

ഞാൻ പിന്നെ ഒന്നിച്ചു മിണ്ടാതെ വണ്ടിയെടുത്ത പോയി. പോണ പൊക്കിൽ അവളെന്നെ തോണ്ടി.

” എടാ അമലേ.. ”

“മ്മ് എന്തെടി ”

” നീയെന്താ എന്നോട് ഒന്നും മിണ്ടാത്തെ. ഞാൻ അങ്ങനെ പറഞ്ഞോണ്ടാണോ ”

” അതോണ്ടൊന്നും അല്ലടി. ”

” സത്യായിട്ടും നീ പറഞ്ഞത് എന്നെ കണ്ടോണ്ടിരിക്കാൻ തോന്നുന്നു ന്ന് തന്നെയാ ”

” ആ അത് സത്യം തന്നെയാ. നിന്റെ ആ ചിരിച്ചോണ്ടുള്ള മുഖം കണ്ടപ്പോ എനിക്ക് അങ്ങനെ തന്നെയാ തോന്നിയത്! അത് ഞാൻ അറിയാതെ പറഞ്ഞു പോയി സോറി ”

” സോറി യോ എന്തിന് ”

” ചുമ്മാ കിടന്നോട്ടെ ”

” പിന്നെടി ഞാൻ ഒരു കാര്യം ചോദിച്ചാ നീ സത്യം പറയോ ”

💭അപർണ : എന്റെ കൃഷ്ണാ… ഇവൻ എന്നോട് പറയാൻ പോണത് ‘ നിനക്ക് എന്നേ ഇഷ്ടാണോന്ന് ‘ ആവണേ!☺️ 💭

” പറയോ.. ”

“ഏ… ആ പറയാം…”

” നിനക്ക് സ്കൂളിൽ ആരോടെങ്കിലും പ്രേമം വല്ലോം ഉണ്ടോ. അകലെങ്കി നിന്നെ ആരെങ്കിലും പ്രേമിക്കുന്നുണ്ടോ? ”

💭 അപർണ : ഇതാണോ കാര്യം ഇവനൊന്നു വട്ടാക്കാം 💭

” മ്മ്…എനിക്കുണ്ട് പക്ഷെ അവനുണ്ടോന്ന് അറിയില്ല ”

😳

ഞാൻ പെട്ടന്ന് വണ്ടി രണ്ടു ബ്രേക്കും ഒരുമിച്ച് പിടിച്ചു നിർത്തി. നിർത്തിയതും അവളെന്റെ പുറത്ത് വന്നിടിച്ചു. എന്റെ ബാക്കിൽ ബാഗുണ്ടായത് കൊണ്ട് വന്നിടിച്ച സുഖം കിട്ടീല

” എടാ നീയെന്താടാ പെട്ടന്ന് വണ്ടി നിർത്തിയെ ”

” അത്…ഞാൻ.. ഒന്നുല്ല…. അല്ല ആരാ നീ സ്നേഹിക്കുന്ന കാമുകൻ. ”

” അത് ഞാൻ പറയില്ല ”

” അതെന്താ എന്നോട് പറയാത്തെ ”

” ഇല്ല ഞാൻ പറയില്ല ”

” ഓ… അപ്പൊ അങ്ങനെയാണ്ല്ലേ. സാരല്യ! ഇനി നീ പറയണ്ട! എന്നോട് ഒന്നും ഇനി മിണ്ടേം വേണ്ട..”

💭 കടുപ്പം കൂടിപ്പോയാ. കോറചേരം ഈ മൂഡിലങ് ഇരിക്കാം. അപ്പോ അവൾ താനേ പറഞ്ഞോളും 💭

ഞാൻ പിന്നെ ഒന്നും മിണ്ടാത്തെ വണ്ടിയെടുത്തു.

” എടാ…” “എടാ ” ” എടാ ”

💭 അപർണ : അയ്യോ അങ്ങനെ പറയണ്ടായിരുന്നു 😔 💭

” എടാ…. ”

” എന്താ….. 😡”

” സോറി… ഞാൻ നിന്നെ വട്ടാക്കാൻ വെറുതെ പറഞ്ഞതാ സോറി 🥺”

” 🥺 നിനക്ക് തോന്നുന്നുണ്ടോ എന്നെ ആരേലും പ്രേമിക്കോന്ന്. ഞാൻ അങ്ങോട്ട് പ്രേമിച്ചാലും തിരിച്ച് അവരെന്നെ പ്രേമിക്കോന്ന്. ഞാൻ നിന്നെ ചൂടാക്കാൻ വേണ്ടി പറഞ്ഞതാടാ 😥”

“മ്മ്….”

” 🥺അപ്പൊ നീ എന്നോട് ഇനി മിണ്ടില്ലല്ലേ. സ്കൂളിലോ ആരും എന്നോട് മിണ്ടില്ല. ആകെ മിണ്ടുന്നത് നീയായിരുന്നു ഇപ്പൊ നീയും!. വേണ്ട ആരും എന്നോട് മിണ്ടണ്ട “🥺😞

പിന്നെ അവളൊന്നും മിണ്ടിയില്ല. ഞാൻ മിററിലൂടെ അവളെ നോക്കിയപ്പോൾ റോഡിലേക്ക് നോക്കിയിരിക്കുന്നു.അവളുടെ കണ്ണിലേക്കു നോക്കിയപ്പോ ആകനെ കലങ്ങി ഒരു വകയായി.

💭 ശ്ശേ.. ഏത് നേരത്താണോ എനിക്ക് ഇത് ചോയിക്കാൻ തോന്നിയത്. ആ പൂറനെ പറഞ്ഞാമതി. 😑😑 💭

ഞാൻ പോയി പോയി ഞങ്ങടെ വീട്ടിലേക്കുള്ള വഴിയിലെത്തി. ഞാൻ മെല്ലെ വണ്ടി ചലിപ്പിച്ചു.

” നീ ഇവിടെ നിർത്തിക്കോ! ഞാൻ വീട്ടിലേക്ക് നടന്നു പൊയ്ക്കോളാം ”

” അതെങ്ങനെ നീ നടന്നുപോവാ. എന്നോട് എന്റെ അമ്മ നിന്നെ വീട്ടിലാക്കി കൊടുക്കണം എന്നാ പറഞ്ഞേക്കുന്നെ ”

” നിന്നോട് ഞാൻ മിണ്ടേത് ന്ന് പറഞ്ഞതല്ലേ ”

” അത് നല്ല കൂത്ത്.. നിന്നോട് ഞാൻ മിണ്ടേത് ന്ന് പറഞ്ഞപ്പോൾ നീ എന്തെക്കെയോ പറഞ്ഞല്ലോ . അപ്പൊ എനിക്ക് പറയണേന് എന്താ ”

“😐”

” എടി പൊട്ടി ഞാനും നിന്നെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ ചെയ്തതല്ലേ!സോറി 😊 ‘”

ഞാൻ സ്കൂട്ടർ ഒന്നും നിർത്തി

” സ്കൂൾത്തെ കാര്യം പോട്ടെ അത് നിന്റെ ഈ സ്വഭാവം കൊണ്ടാ…! ഞാൻ ഇനി മിണ്ടാണേൽ നീ നിന്റെ മുഖം ഒക്കെ അങ്ങ് തുടച്ച് കള അല്ലെങ്കിൽ ഞാൻ ഇനി ”

” വേണ്ട 🤧 ഞാൻ മുഖം തുടച്ചോളാം ”
” എന്നാ ഒന്ന് ചിരിച്ചേ… ”

🙂😊

” അപ്പൊ ഒക്കെ സെറ്റായില്ലേ ”

“മ്മ്”

” അപ്പൊ പോവാം ”

” മ്മ്.. പോവാം 🙂 ”
.
ഞാനവളുടെ വീടിന്റെ പടിക്കലെത്തിയതും

” അയ്യോ ”

” എന്തെ ”

” നിന്റെ ഡ്രെസ്സ് ”

” ആ.. അത് ഞാൻ രാവിലെ വന്ന് എടുത്തോണ്ട് ”

” അതെന്താ ഇപ്പൊ പോയി എടുത്താൽ, നമുക്ക് അത് എടുട്ടിട്ടു വരാം.. ”

” മ്മ്.. ”

ഞാൻ നേരെ എന്റെ വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തി ഞാനും അവളും ഇറങ്ങി.

” വാ… ”

” വേണ്ട ഞാൻ ഇവിടെ നിന്നോളം ”

” നിനക്ക് ഒറ്റക്ക് നിക്കാൻ പേടി ഇല്ലെങ്കി ഇവിടെ നിന്നോ ഞാൻ എടുത്തിട്ട് വരാം.. ”

” 👀 പോവല്ലേ ഞാനുണ്ട് ”

” അതെല്ലേ പറഞ്ഞെ ”

” അതോണ്ടല്ല എനിക്ക് പൈസ കൊടുകാണ്ട് ”

“ഓ….. ആ.. കൊടുത്തോ ”

ഞാൻ കേറിയതും അമ്മ അവിടേണ്ടായിരുന്നു.

” അമ്മേ അച്ഛൻ വന്നില്ലേ. ”

” ഇല്ല നേരം വൈകും ”

അമ്മ : അല്ല മോളെന്താ വന്നേ

അപർണ : അത് ഞാൻ അടിച്ച ടോപ്പ് എടുക്കാൻ വന്നതാ..

അമ്മ : അപ്പൊ ഇവൻ എടുത്തില്ലായിരുന്നോ.

അപർണ : അവൻ എടുക്കാൻ വിട്ടുപോയതാ.

അമ്മ : മ്മ്..അവനോട് ഞാൻ പറഞ്ഞതാ മറക്കാതെ കൊണ്ടോവാൻ. അല്ല.. മോളെ മോഖമെന്താ ഇങ്ങനെ ഇരിക്കുന്നെ

അപർണ : ഏ… അതോ ഒരു ചെറിയ തലവേദന കാരണം ഒരു ക്ഷീണം പോലെ.. അതാവും.! എന്നാ ആന്റി പൈസ..

അമ്മ : അത് മോൾ വച്ചോ..

അപർണ : 🙂

മുകളിൽ —–

💭പണ്ടാരം അത് എടുത്ത് അലമാര യിൽ വച്ചേക്കുന്നു. അവളെങ്ങാനും കേറി വന്നാൽ 💭

“ഹൂ…..”

ഞാൻ താഴെ പോയ്‌

” എന്നാ നിന്റെ ടോപ്പ് ”

” ശരി ആന്റി ഞാൻ പോയെ ”

” ആ നോക്കി പോണേ ”

ഞാൻ അവളെയും കൂട്ടി അവളുടെ വീട്ടിൽ ലേക്ക് പോയ്‌

” ന്നാ ശരിടാ… നാളെ കാണാം ”

” അപർണെ.. നിന്റെ അക്കൗണ്ടൻസിന്റെ നോട്ട് താ.. ”

” ആ.. ഇപ്പൊ കൊണ്ടരെ ”

” ഇന്നാ നോട്ട് ”

ഞാൻ ആ നോട്ടും വാങ്ങി വണ്ടീൽ കേറി വീട്ടിലെത്തി. റൂമിൽ കേറീട്ട് ഓളെ ബുക്ക്‌ തുറന്നു നോക്കി.

💭 ഹോ എന്താ വൃത്തി. ഒരു കുത്തിവരെ പോലുമില്ലല്ലോ. അല്ലേലും പെമ്പിള്ളാരെ നോട്ട് ബുക്ക്‌ ഇങ്ങനെ തന്നെ ആണല്ലോ.💭

ഞാൻ പേജോക്കെ ഒന്ന് മറച്ചു. ലാസ്റ്റ് പേജും ഒന്നും നോക്കിയപ്പോൾ അവിടെ എന്തോ എഴുതിയിരിക്കുന്നത് കണ്ടു

💭 ഇത് മറ്റേ സ്ടെൻസിൽ ലെറ്റർസ് അല്ലെ.. ഇതെന്താ എഴുതിയിരിക്കുന്നെ….💭

തുടരും….

https://postimg.cc/NL01bVnL

നിങ്ങളുടെ അഭിപ്രായം ഇതിലെ കമെന്റിലൂടെയും ലൈക്കിലൂടെയും അറീക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിർത്തുന്നു.

a
WRITTEN BY

admin

Responses (0 )