-50% Intro price for the next 72 hours only!. Buy now →

Kambi stories

Tomboy love 4 ❤❤ [Fang leng]

Tomboy Love Part 4 Author : Fang leng | Previous Part   അർജുൻ വേഗം അമ്മുവിനെ ബെഡിലേക്കിട്ടു ശേഷം തന്റെ ഷർട്ട് ഊരിമാറ്റിയ അവൻ ബെഡിലേക്ക്‌ കയറി പിറ്റേന്ന്  കാലത്ത്‌ കണ്ണ് തുറന്നപ്പോൾ മുൻ ദിവസങ്ങളിലേത് പോലെ തന്നെ അമ്മുവിന്റെ കാല് അർജുന്റെ മേലെയായിരുന്നു അവൻ പതിയെ അവളുടെ കാല് ദേഹത്ത് നിന്നും മാറ്റിയ ശേഷം അവളെ നോക്കി പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുന്ന അവളെ കാണാൻ പ്രത്തേക ഭംഗിയായിരുന്നു അർജുന്റെ താലിയൊഴികെ അവളുടെ […]

0
1

Tomboy Love Part 4

Author : Fang leng | Previous Part


 

അർജുൻ വേഗം അമ്മുവിനെ ബെഡിലേക്കിട്ടു ശേഷം തന്റെ ഷർട്ട് ഊരിമാറ്റിയ അവൻ ബെഡിലേക്ക്‌ കയറി

പിറ്റേന്ന്  കാലത്ത്‌ കണ്ണ് തുറന്നപ്പോൾ മുൻ ദിവസങ്ങളിലേത് പോലെ തന്നെ അമ്മുവിന്റെ കാല് അർജുന്റെ മേലെയായിരുന്നു അവൻ പതിയെ അവളുടെ കാല് ദേഹത്ത് നിന്നും മാറ്റിയ ശേഷം അവളെ നോക്കി പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി കിടക്കുന്ന അവളെ കാണാൻ പ്രത്തേക ഭംഗിയായിരുന്നു അർജുന്റെ താലിയൊഴികെ അവളുടെ മേൽ അപ്പോൾ ഒന്നും ഉണ്ടായിരുന്നില്ല

അർജുന്റെ അവസ്ഥയും മറിച്ചായിരുന്നില്ല അവനും പൂർണ്ണ നഗ്നനായിരുന്നു അർജുൻ പതിയെ കിടക്കയിൽ ഇരുന്നുകൊണ്ട് നിലത്തേക്ക്‌ നോക്കി നോക്കി അവിടെ ഇന്നലെ അവർ ഊരി എറിഞ്ഞ വസ്ത്രങ്ങൾ അലക്ഷ്യമായി കിടപ്പുണ്ടായിരുന്നു ഒരു ചെറു പുഞ്ചിരിയോടെ അമ്മുവിനെ വീണ്ടും നോക്കിയ അർജുൻ അവളുടെ കവിളിൽ പതിയെ മുത്തമിട്ടു ശേഷം പതിയെ അവളെ വിളിക്കാൻ തുടങ്ങി

 

“അമ്മു നേരം ഒരുപാടായി എഴുനേൽക്ക് അമ്മു”

 

എന്നാൽ അർജുന്റെ കൈ ഉറക്കത്തിൽ തന്നെ തട്ടിമാറ്റിയ അമ്മു ഒരു ചീറലോടെ പുതപ്പ് തലയിലൂടെ വലിച്ചിട്ടു

 

അർജുൻ : ശെരി ഉറങ്ങിക്കൊ ഞാൻ ഒന്ന് ഫ്രഷ് ആയിട്ടു വരാം ഇത്രയും പറഞ്ഞ ശേഷം അർജുൻ നിലത്തേക്ക്‌ ഇറങ്ങി തന്റെ പാന്റ് ധരിച്ചു ഒപ്പം താഴേകിടന്ന മറ്റ് വസ്ത്രങ്ങളും എടുത്ത് ഒതുക്കി വച്ചു ശേഷം അവൻ പതിയെ ബാത്‌റൂമിലേക്ക്‌ കയറി

 

അല്പസമയത്തിന് ശേഷം ബാത്‌റൂമിൽ നിന്നും പുറത്തു വന്ന അർജുൻ കാണുന്നത് ബെഡിൽ  നഗ്നയായി തല ചൊറിഞ്ഞുകൊണ്ടിരിക്കുന്ന അമ്മുവിനെയാണ്‌

 

അർജുൻ : എന്താ ഇങ്ങനെ തന്നെ ഇരിക്കാനാണോ പ്ലാൻ തുണിവല്ലതും എടുത്തിടാൻ നോക്ക് എന്നിട്ട് വേഗം റെഡിയാക് നമുക്ക് ഇറങ്ങണം

 

ഇത് കേട്ട അമ്മു പതിയെ അർജുനെ നോക്കി

 

അമ്മു : അജു ആ ബാഗ് ഒന്ന് എടുത്ത് തരുവോ

 

അമ്മു ബാഗ് ചൂണ്ടി പറഞ്ഞു അർജുൻ പതിയെ ബാഗ് അമ്മുവിന്റെ അടുത്തേക്ക്‌ കൊണ്ടുവച്ചു

 

അമ്മു : നല്ല ക്ഷീണം എഴുനേൽക്കാനെ തോന്നുന്നില്ല

 

അർജുൻ : എങ്ങനെ ക്ഷീണം കാണാതിരിക്കും അമ്മാതിരി പോരാട്ടമായിരുന്നില്ലോ ഇന്നലെ എന്നാലും നമ്മൾ എത്ര തവണ…

 

അമ്മു : ഒന്ന് പോയെ….

 

അർജുൻ : എന്താ നിനക്ക് മാത്രമേ ഓപ്പൺ ആയി സംസാരിക്കാൻ പാടുള്ളോ

 

ഇത് കേട്ട അമ്മു ബാഗിൽ നിന്നും ഒരു ടവൽ എടുത്ത് ദേഹത്ത് ചുറ്റിയ ശേഷം ബെഡിൽ നിന്നും എഴുനേറ്റു

 

അമ്മു : ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ

 

അർജുൻ : ശെരി ഞാൻ അപ്പോഴേക്കും അങ്കിളിനെ ഒന്ന് മുഖം കാണിക്കാം

 

അമ്മു : ശെരി ഞാൻ ഉടനെ വരാം

 

ഇത്രയും പറഞ്ഞു അമ്മു ബാത്‌റൂമിലേക്ക്‌ കയറി

 

അല്പസമയത്തിന് ശേഷം കിച്ചണിന് മുന്നിൽ എത്തിയ അമ്മു കാണുന്നത് രണ്ട് കപ്പിൽ ചായയുമായി വരുന്ന അമ്മയെയാണ്‌ അമ്മുവിനെ കണ്ട റാണി അവളെ അല്പനേരം ഒന്ന് നോക്കി ശേഷം പതിയെ പുഞ്ചിരിയോടെ അവളോട്‌ സംസാരിക്കാൻ തുടങ്ങി

 

റാണി : നീ കുളിക്കുവായിരുന്നോ

 

അമ്മു : ഉം അവരെവിടെ

 

റാണി : പുറത്തുണ്ട് ഞാൻ ചായ കൊണ്ടുപോകുവായിരുന്നു ഇതാ ഇനി നീ തന്നെ കൊണ്ടു കൊടുക്ക്

 

ഇത്രയും പറഞ്ഞു റാണി അമ്മുവിന്റെ കയ്യിൽ ചായ കൊടുത്തു ശേഷം പതിയെ അവളുടെ കവിളിൽ തലോടി

 

അമ്മു 🙁 നല്ല ചീത്തയാണല്ലോ പ്രതീക്ഷിച്ചത് ഇതെന്ത് പറ്റി )

 

റാണി : കുളിച്ചിട്ടും മുഖത്ത് നല്ല ക്ഷീണമുണ്ട് കുറച്ച് കൂടി കിടക്കാത്തതെന്താ

 

അമ്മു : എനിക്ക് ഒരു ക്ഷീണവുമില്ല അമ്മ പോയെ ഞാൻ ഈ ചായ കൊണ്ടു കൊടുക്കട്ടെ

 

ഇത്രയും പറഞ്ഞു അമ്മു ചായയുമായി പുറത്തേക്ക് പോയി

 

കുറച്ച് മണിക്കൂറുകൾക്ക് ശേഷം

 

അമ്മു : അമ്മേ അച്ഛാ ഞങ്ങൾ ഇറങ്ങുവാണെ പോയിട്ട് വരാം

 

രാജീവ് : ശെരി സൂക്ഷിച്ച് പോയിട്ട് വാ

 

അർജുൻ : ശെരി അങ്കിൾ അപ്പോൾ പോയിട്ട് വരാം

 

റാണി : അമ്മു മോനോട്‌ ഓരോന്ന് പറഞ്ഞു വാശികാണിക്കരുത് കേട്ടല്ലോ

 

അമ്മു : ഇതെന്ത് കഷ്ടം എന്റെ ഭർത്താവിനോട് എനിക്ക് വാശി കാണിക്കാനും പറ്റില്ലേ

 

രാജീവ് : ശെരി നിങ്ങൾ ഇറങ്ങിക്കോ ഇപ്പോൾ തന്നെ വൈകിയില്ലേ

 

ഇത് കേട്ട അമ്മുവും അർജുനും കാറിലേക്ക്‌ കയറി കാർ മുന്നോട് എടുത്തു

 

അവർ പോയ ശേഷം റാണിയും രാജീവും

 

രാജീവ് : എടി അർജുനെ കിട്ടിയത് നമ്മുടെ ഭാഗ്യമാ അവളെ തറയിൽ വെക്കാതെയല്ലേ അവൻ കൊണ്ടു നടക്കുന്നത്

 

റാണി : ശെരിയാ അമ്മുവിനും അവനെ നന്നായി ബോധിച്ചിട്ടുണ്ട് അർജുന്റെ കാര്യത്തിലൊക്കെ നല്ല ശ്രദ്ധിയാ അവളുടെ മുഖത്തെ സന്തോഷം ശ്രദ്ധിച്ചോ

 

രാജീവ് : അമ്മു ഭാഗ്യമുള്ളവളാ അജുകൊണ്ടാ ഇങ്ങനെയൊക്കെ നടന്നത് അന്ന് ഞാൻ ശേഖരനെ കണ്ട് മുട്ടിയില്ലായിരുന്നെങ്കിലോ ഇതിനാണ് വിധി എന്നൊക്കെ പറയുന്നത്

 

റാണി : പിന്നെ ചേട്ടാ…. നിങ്ങൾ അർജുനോട് അമ്മുവിന്റെ കാര്യം സൂചിപ്പിരുന്നോ

 

രാജീവ് : എന്ത് സൂചിപ്പിക്കാൻ നീ മിണ്ടാതിരുന്നേ റാണി അങ്ങനെ പറയാൻ മാത്രം എന്താ ഉള്ളത്

 

റാണി : അല്ല എങ്കിലും

 

രാജീവ് : ഒരു എങ്കിലും ഇല്ല നീ വന്നേ

 

ഇതേ സമയം അർജുനും അമ്മുവും കാറിൽ

 

അമ്മു : അജു നമ്മൾ എത്ര മണിക്കൂർ കൊണ്ട് മൂന്നാറെത്തും

 

അർജുൻ : ഒരു 6, 7 മണിക്കൂർ പിടിക്കും ചിലപ്പോൾ കൂടുതലുമാകും

 

അമ്മു : അത്രയുമാകുമോ അപ്പോൾ അവിടെ എത്തുബോൾ രാത്രിയാകില്ലേ

 

അർജുൻ : അതെ ആകും കുറച്ച് കൂടി നേരത്തെ ഇറങ്ങാം എന്ന് ഞാൻ പറഞ്ഞതല്ലേ ഉം ഇനിയിപ്പോൾ സാരമില്ല നമുക്ക് നാളെ എല്ലായിടവും ചുറ്റിക്കാണാം  പക്ഷെ ഇന്ന് രാത്രി എന്ത് ചെയ്യുമെന്നാ ഞാൻ ആലോചിക്കുന്നെ 🙄

 

ഇത് കേട്ട അമ്മു അർജുനെ നോക്കി പതിയെ ചിരിച്ചു

 

” ഇന്നലെ വരെ സേഫ് ആയിരുന്നു ഇന്ന് മുതൽ അല്ല, അല്പം കഴിഞ്ഞു കുട്ടികൾ മതി എന്നല്ലേ അർജുൻ ഇന്നലെ പറഞ്ഞേ ( രാത്രിയിൽ അർജുൻ അമ്മുവിനോട് സംസാരിച്ചിരുന്നു )

അങ്ങനെയാണെങ്കിൽ  ടാബ്ലെറ്റ്സോ മറ്റോ വാങ്ങേണ്ടിവരും ”

 

അർജുൻ : അമ്മു ഞാൻ അത് അല്ല ഉദ്ദേശിച്ചേ

 

അമ്മു : അയ്യോ പാവം ഒന്ന് പോയേ അജു

 

അല്പസമയത്തിന് ശേഷം

 

അമ്മു : ഇങ്ങനെ പോയാൽ നമ്മൾ അവിടെ എത്തുമ്പോൾ നാളെയാകും കുറച്ച് വേഗം പോ അജു  ഇല്ലെങ്കിൽ കീ ഇങ്ങെടുക്ക് ഞാൻ ഓടിക്കാം 7 മണിക്കൂർ എന്നല്ലേ പറഞ്ഞത് ഒരു 5 മണിക്കൂർ കൊണ്ട് സ്ഥലത്തെത്തിക്കാം

 

അർജുൻ : മിണ്ടാതെ ഇരിക്കാൻ നോക്ക് അമ്മു നിന്നെക്കൊണ്ട് ഡ്രൈവ് ചെയ്യിക്കരുത് എന്ന് അങ്കിൾ പ്രത്തേകം പറഞ്ഞിരുന്നു നീ എന്താ എന്നോട് പറഞ്ഞത് ബൈക്ക് അമ്മ കാരണമാണ് കൊടുത്തത് എന്ന് അല്ലേ ഒരു കാറിൽ കൊണ്ടുപോയി ഇടിച്ചു കയറ്റിയ കാര്യമൊക്കെ അങ്കിൾ എന്നോട് പറഞ്ഞു

 

അമ്മു : അത് പിന്നെ… ഈ അച്ഛന്റെ ഒരു കാര്യം എല്ലാ കുറ്റവും അജൂനോട് പറഞ്ഞു അല്ലേ

 

അർജുൻ : കുറ്റമായി ഒന്നും പറഞ്ഞതല്ല അങ്ങനെ സംസാരത്തിനിടക്ക് പറഞ്ഞു അതുകൊണ്ട് ഡ്രൈവ് ചെയ്യാം എന്ന് കരുതണ്ട

 

ഇത്രയും പറഞ്ഞു അർജുൻ വണ്ടി അല്പം കൂടി സ്പീഡിൽ എടുത്തു

 

അവർ വീണ്ടും കുറേ ദൂരം മുന്നോട്ട് പോയി പെട്ടെന്നാണ് മഴ പെയ്യുവാൻ തുടങ്ങിയത് അത് വേഗം കനക്കുകയും ചെയ്തു

 

അർജുൻ : ഇതെന്താ പെട്ടെന്നൊരു മഴ

 

അർജുൻ പതിയെ കാർ സൈഡിലേക്ക്‌ ഒതുക്കി നിർത്തി

 

അമ്മു : എന്തിനാ അജു നിർത്തിയത്

 

അർജുൻ : നല്ല മഴയുണ്ട് വ്യൂ വക്തമല്ല മഴ അല്പം കുറയട്ടെ എന്നിട്ട് എടുക്കാം

 

അമ്മു : അമ്മോ ഇങ്ങനെ ഒരു പേടിത്തൊണ്ടൻ

 

അർജുൻ : അതെ പേടിയാ എനിക്ക് എന്തെങ്കിലും പറ്റിയാലും കുഴപ്പമില്ല ഇതിപ്പോൾ നീ കൂടി ഉള്ളതല്ലേ

 

അമ്മു : ദേ അർജുനെ വേണ്ടാത്തത് പറഞ്ഞാൽ ഉണ്ടല്ലോ

 

അർജുൻ : ഓ അതിനിടയിൽ അജു വിളിയൊക്കെ പോയി അല്ലേ

 

അമ്മു : പിന്നെ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞാൽ… ശെരി മഴ കുറഞ്ഞിട്ടു പോകാം ഇനി ഇങ്ങനെ ഒന്നും പറയരുത്

 

അർജുൻ : ശെരി പറയുന്നില്ല പോരെ അല്ല നിനക്ക് ഉച്ചക്ക് കഴിച്ച ബിരിയാണി ഇഷ്ടപ്പെട്ടോ

 

അമ്മു : അത് ഇപ്പോഴാണോ ചോദിക്കുന്നെ

 

അർജുൻ : ഇപ്പോഴല്ലേ ഒരു അവസരം കിട്ടിയത് എനിക്ക് എന്തായാലും ഇഷ്ടപ്പെട്ടു

 

അമ്മു : ഉം കൊള്ളാമായിരുന്നു

 

ഇത്രയും പറഞ്ഞ ശേഷം അമ്മു അർജുനെ തന്നെ നോക്കി ഇരുന്നു

 

അല്പനേരം കടന്നു പോയി

 

അർജുൻ : എന്താ എന്റെ മുഖത്ത്‌ എന്തെങ്കിലും ഇരിപ്പുണ്ടോ

 

അമ്മു : എന്താ അങ്ങനെ ചോദിച്ചേ

 

അർജുൻ : അല്ല നിന്റെ നോട്ടം അങ്ങനെയാണല്ലോ എന്നെ ഇതിന് മുൻപ് കണ്ടിട്ടില്ലേ

 

അമ്മു : അജു നീ ഭയങ്കര സുന്ദരനാ ❤

 

അർജുൻ : ദേ നീ എന്നൊക്കെ വിളിച്ചാൽ ഉണ്ടല്ലോ

 

അമ്മു : വിളിച്ചാൽ എന്ത് ചെയ്യും

 

ഇത്രയും പറഞ്ഞു സീറ്റ്‌ ബെൽറ്റ് ഊരിയ ശേഷം അമ്മു അർജുന്റെ മേലേക്ക്‌ കയറി അവന് അഭിമുഖമായി ഇരുന്നു

 

അർജുൻ : അമ്മു പോയി സീറ്റിൽ ഇരിക്ക്‌

 

എന്നാൽ പെട്ടെന്ന് തന്നെ അമ്മു അർജുന്റെ ചുണ്ടിൽ ചുണ്ട് മുട്ടിച്ച ശേഷം അവ നുണഞ്ഞു

 

അർജുൻ വേഗം തന്നെ അവളിൽ നിന്നും ചുണ്ട് വേർപെടുത്തി

 

അർജുൻ : അമ്മു ഇത് റോഡാണ് കേട്ടോ

 

അമ്മു : സാരമില്ല മഴയല്ലേ ആരും കാണില്ല

 

അമ്മു വീണ്ടും അവന്റെ ചുണ്ട് ചപ്പി

 

അല്പനേരത്തെ ചുംബനത്തിന് ശേഷം അവൾ അവനെ വിട്ടു മാറി

 

അർജുൻ : അതെ എനിക്ക് ഈ ചുണ്ട് കൊണ്ട് വേറെയും ആവശ്യങ്ങൾ ഉള്ളതാ അങ്ങ് കടിച്ചു പറിക്കുവല്ലേ

 

അമ്മു : അതെ ഇന്നലെ രാത്രി എന്നോട് ചെയ്തതോന്നും ഞാൻ മറന്നിട്ടില്ല ഡർട്ടി മൈൻഡഡ് അജു ഹും….

 

അർജുൻ : ദേ അമ്മു….

 

അമ്മു : ദാ മഴ കുറഞ്ഞു വണ്ടി എടുക്ക്

 

ഇത് കേട്ട അർജുൻ വണ്ടി മുന്നോട്ട് എടുത്തു

 

രാത്രി ഒരു 8 മണിയോട് കൂടി അവർ മൂന്നാറുള്ള ഒരു റിസോർട്ടിന് മുന്നിൽ എത്തി

 

അമ്മു : ഇതാണോ

 

അർജുൻ : അതെ വാ ഇറങ്ങ്

 

ഇത്രയും പറഞ്ഞു കാറിൽ നിന്നിറങ്ങിയ അർജുൻ കാറിന്റെ ടിക്കിയിൽ ഉണ്ടായിരുന്ന ബാഗും കയ്യിലേക്ക്‌ എടുത്തു

 

അർജുൻ : വാ അമ്മു റിസപ്ഷൻ അവിടെയാ ഇത്രയും പറഞ്ഞു അർജുൻ മുന്നിലുള്ള റിസപ്ഷനിലേക്ക്‌ നടന്നു

 

അർജുൻ : ഹലോ ഇവിടെ ഒരു റൂം ബുക്ക്‌ ചെയ്‌തിരുന്നു

 

“ആണോ സാർ പേര് ഒന്ന് പറയാമോ ”

 

അർജുൻ : അർജുൻ

 

“ഹോ മിസ്റ്റർ റിയാസിന്റെ ഫ്രണ്ട് ”

 

“അതെ ”

 

“റൂം റെഡിയാണ്‌ സാർ ഞാൻ റൂം ബോയെ വിളിക്കാം നിങ്ങൾ ആ ഐഡി കാർഡ് ഒന്ന് എടുക്കു ”

 

ഇത് കേട്ട അർജുൻ ഐഡി അവരെ കാണിച്ചു കുറച്ചു സമയത്തിനുള്ളിൽ തന്നെ റൂം ബോയ് അവരെ റൂമിൽ എത്തിച്ചു റൂമിൽ എത്തിയ അവർ വാതിൽ അടച്ച ശേഷം റൂം നന്നായി ഒന്ന് നോക്കി

 

അമ്മു : ഹോ നല്ല പൈസ പൊടിച്ചെന്ന് തോന്നുന്നല്ലോ

 

അർജുൻ : ഹേയ് ഇല്ല റിയാസിന്റെ പരിചയക്കാരന്റെ റിസോർട്ടാ അതുകൊണ്ട് പൈസ അഡ്ജസ്റ്റ് ചെയ്തു

 

അമ്മു : എന്തായാലും കൊള്ളാം

 

ഇത്രയും പറഞ്ഞു അമ്മു ബെഡിനടുത്തേക്ക്‌ എത്തി ബെഡ് നന്നായി വിരിച്ചിരുന്നു ബെഡിന് നടുവിലായി റോസാപൂ ഇതൾ കൊണ്ട് ഒരു ❤ ഉണ്ടാക്കി വച്ചിരുന്നു

 

അമ്മു : കൊള്ളാല്ലോ ഇതൊക്കെ അജു പറഞ്ഞു ചെയ്യിച്ചതാണോ

 

അർജുൻ : ഹേയ് അല്ല നമ്മൾ ഹണി മൂണിന് വന്നതല്ലേ അതുകൊണ്ട് അവർ അറേൻജ് ചെയ്തതാ

 

അമ്മു : ഉം

 

ഇത്രയും പറഞ്ഞു അമ്മു പതിയെ അർജുനോട് ഒട്ടി നിന്നു

 

അമ്മു : നല്ല തണുപ്പ് അല്ലേ

 

അർജുൻ : അതെ പക്ഷെ അധികം ഒട്ടാൻ വരണ്ട ഞാൻ ഡർട്ടി മൈൻഡഡ് അല്ലേ

 

അമ്മു : അജു… വാ കിടക്കാം

 

അർജുൻ : വന്ന് കയറിതല്ലേ ഉള്ളു ഭക്ഷണം ഒന്നും കഴിക്കണ്ടേ

 

അമ്മു : ഫുഡ്‌ വരാൻ 9 മണി ആകില്ലേ 1 മണിക്കൂർ ഇനിയും ഉണ്ട്

 

ഇത് കേട്ട അർജുൻ പതിയെ ചിരിച്ചുകൊണ്ട് അമ്മുവിനെ കെട്ടിപ്പിടിച്ചു

 

അർജുൻ : എന്റെ അമ്മു കുട്ടി ❤

 

അമ്മു : അയ്യോ….

 

അർജുൻ : എന്താ

 

അമ്മു : നമ്മൾ ടാബ്ലെറ്റ് ഒന്നും വാങ്ങിയില്ലല്ലോ…

 

അർജുൻ : അത് സാരമില്ല ഞാൻ പുറത്ത് കളഞ്ഞോളാം

 

അർജുൻ പതിയെ അവളുടെ ചെവിയിലായി പറഞ്ഞു

 

അപ്പോഴേക്കും അർജുന്റെ കൈ അമ്മുവിന്റെ ഷർട്ടിനുള്ളിലൂടെ അവളുടെ മാറിടത്തിനുമേൽ എത്തിയിരുന്നു അവൻ  അവിടെ അമർത്തുവാൻ തുടങ്ങി

 

“ഉം.. അജു….”

 

അർജുൻ പതിയെ അവളുടെ ബ്രായുടെ ഹുക്ക് ഊരിയ ശേഷം ഷർട്ടിനുള്ളിലൂടെ ബ്രാ പുറത്തേക്ക് എടുത്ത്‌ അത് താഴേക്കിട്ടു

 

ശേഷം അവൻ വേഗം അവളെ അടുത്ത് കിടന്ന ടേബിളിനടുത്തേക്ക്‌ കൊണ്ടുപോയി

 

അമ്മു പതിയെ ടേബിൾ പിടിച്ചുകൊണ്ട് കുനിഞ്ഞു നിന്നു അർജുൻ വേഗം അവളുടെ പാന്റ് കാലുവഴി ഊരിയെടുത്ത് ദൂരേക്ക്‌ എറിഞ്ഞു ശേഷം അവളുടെ തല ടേബിളിൽ ചേർത്തു വച്ച ശേഷം കവിളിൽ അമർത്തി ചുംബിച്ചു ശേഷം അവളുടെ പാന്റി വലിച്ചു താഴ്ത്തി ഒപ്പം തന്റെ പാന്റും ഒപ്പം ബ്രീഫും ശേഷം അവൻ തന്റെ കുട്ടനെ അവളുടെ പൂവിലേക്ക്‌ പതിയെ ഉരക്കുവാൻ തുടങ്ങി

 

“ഊ…. മ്മ്മ്മ്… ഹാ.. അജു….. മതിയാക്ക്‌ കയറ്റ് പ്ലീസ്… ”

 

“ആ…..”

 

അടുത്ത നിമിഷം അർജുൻ തന്റെ കുട്ടനെ അവളുടെ ഉള്ളിലേക്ക് പൂർണ്ണമായും കയറ്റി ശേഷം പതിയെ അടിക്കുവാൻ തുടങ്ങി

 

” ആ… ഹാ… അമ്മാ… അജു വേഗത്തിൽ ചെയ്യ്… അമ്മാ എനിക്ക്….. ”

 

അർജുൻ ശക്തിയായി തന്നെ ഉള്ളിലേക്ക് അടിച്ചു കയറ്റി കൊണ്ടിരുന്നു ഒപ്പം അവളുടെ തല ടേബിളിൽ കുറച്ചു കൂടി അമർത്തിയ ശേഷം കവിളിൽ മുത്തുവാനും ചെറുതായി കടിക്കുവാനുമെല്ലാം തുടങ്ങി

 

“ഹൂ… ഹൂ….മ്മ്മ്മ്… അജു എനിക്കിപ്പോൾ വരും അമ്മാ….”

 

അടുത്ത നിമിഷം അമ്മു ആദ്യ വെടി പൊട്ടിച്ചു

 

“ഹാ… ഉം…”

 

അമ്മു തളർച്ചയോടെ ടേബിളിൽ തല വച്ചു കിടന്നു എന്നാൽ അർജുൻ വേഗം തന്നെ അവളെ തിരിച്ചു നിർത്തി അവളുടെ ചുണ്ടിൽ മുത്തി ശേഷം പതിയെ അവളുടെ ഷർട്ടിന്റെ ബട്ടണുകൾ ഊരാൻ തുടങ്ങി അവസാനത്തെ ഒരു ബട്ടൺ ഒഴികെ ബാക്കി എല്ലാം അവൻ ഊരി മാറ്റി ശേഷം ആ ഷർട്ട് രണ്ട് വശങ്ങളിലേക്കും മാറ്റിയ ശേഷം ആവളുടെ മാറിടങ്ങളിലേക്ക്‌ അവൻ മുഖം പൂഴ്ത്തി ശേഷം അവയെ മാറി മാറി കുടിക്കുവാൻ തുടങ്ങി

 

“ഉം….. ഹാ ഹ…. ഊ…..”

 

അവിടെ എങ്ങും അമ്മുവിന്റെ മൂളലും അർജുന്റെ ഉറുഞ്ചലിന്റെ ശബ്‍ദവും മുഴങ്ങി

 

ശേഷം അർജുൻ അവളെ പൊക്കിയെടുത്ത്‌ ബെഡിലേക്ക്‌ ഇട്ടു ശേഷം തന്റെ രണ്ട് കൈ വിരലുകൾ അവളുടെ പൂവിലേക്ക്‌ പതിയെ കയറ്റി ഇറക്കുവാൻ തുടങ്ങി

 

ഹാ… അജു.. പതിയെ… എന്നെ ഇങ്ങനെ കൊല്ലല്ലേ..

 

അർജുൻ അവളുടെ കണ്ണിൽ നോക്കികൊണ്ട് വിരലുകൾ കൂടുതൽ വേഗത്തിൽ കയറ്റി ഇറക്കി

 

“മ്മ്മ്….. ആ…. ആ… അജൂ…..”

 

അപ്പോഴേക്കും അമ്മുവിന്റെ രണ്ടാമത്തെ വെടിയും പൊട്ടി അർജുൻ പതിയെ കൈ വിരലുകൾ ഊരിയ ശേഷം അവയിൽ പറ്റിയിരുന്ന തേൻ പതിയെ ഉറുഞ്ചി

 

ശേഷം അർജുൻ ബെഡിൽ കിടന്ന അമ്മുവിനെ വലിച്ചു ബെഡിന്റെ അറ്റത്തേക്ക്‌ കൊണ്ടുവന്നു ശേഷം ബെഡിന് താഴെ മുട്ടുകുത്തി നിന്ന് അവളുടെ കാലുകൾ വിടർത്തിയ ശേഷം അതിനുള്ളിലേക്ക്‌ മുഖം പൂഴ്ത്തി പൂവിൽ നക്കുവാൻ തുടങ്ങി

 

“ആ…. അമ്മ….. അജു പതിയെ… അവിടെ തന്നെ അമ്മാ…. നല്ല സുഖം അജു നിർത്തല്ലേ ”

 

അർജുൻ നാക്ക് ഉള്ളിലേക്ക് കടത്തി വീണ്ടും വേഗത്തിൽ നക്കി

 

“ഹാ…….”

 

അമ്മുവിന് മൂന്നാമതും പോയി

 

അടുത്തതായി അർജുൻ പതിയെ അവളെ എഴുനേൽപ്പിച്ചു ബെഡിൽ മുട്ട് കുത്തി നിന്ന് കൊണ്ട് അമ്മു തഴേ മുട്ട് കുത്തി നിൽക്കുന്ന അർജുന്റെ ചുണ്ടിൽ മുത്തമിട്ടു പതിയെ നിലത്ത്‌ നിന്നെഴുനേറ്റ അർജുൻ തന്റെ കുട്ടനെ പതിയെ അവളുടെ ചുണ്ടിനരികിലേക്ക്‌ കൊണ്ടുപോയി ശേഷം പതിയെ ചുണ്ടിൽ ഉരസി അമ്മു പതിയെ വായ തുറന്ന് അവനെ വായിനുള്ളിലാക്കി ശേഷം പതിയെ ഉറുഞ്ചാൻ തുടങ്ങി

 

“ഹാ അമ്മു… മോളെ….”

 

അവൾ പതിയെ നാക്ക് കൊണ്ട് കുട്ടനെ ഉഴിഞ്ഞു

 

“ഹൂ….”

 

അർജുൻ വേഗം അവളുടെ തലയിൽ പിടിച്ച ശേഷം വായിലേക്ക്‌ കൂടുതൽ ശക്തിയിൽ കുട്ടനെ കയറ്റാൻ തുടങ്ങി

 

“ഗ്ലാ…. ഗ്ലാ….”

 

“ഹാ…….. അമ്മു ”

 

അർജുൻ അവളുടെ വായിൽ തന്നെ പൊട്ടിച്ചു

 

ശേഷം പതിയെ തളർന്ന് വളോടൊപ്പം ബെഡിൽ കിടന്നു അമ്മു അപ്പോഴേക്കും കണ്ണടച്ചുകൊണ്ട് വായിലായത് മുഴുവൻ ഉള്ളിലേക്ക് ഇറക്കിയിരുന്നു  ശേഷം അവൾ അർജുനെ കെട്ടിപിടിച്ചു കിടന്നു

 

അല്പനേരത്തിനുള്ളിൽ തന്നെ റൂമിലേക്ക്‌ ഭക്ഷണം എത്തി ചേർന്നു അർജുൻ അത് വാങ്ങി ടേബിളിലേക്ക്‌ വച്ചു അമ്മു പതിയെ ഭക്ഷണം ഓരോന്നായി തുറന്നു നോക്കാൻ തുടങ്ങി

 

അമ്മു : അജു ഞാൻ നോൺ വെജ് കഴിച്ചു മടുത്തു നാളെ മുതൽ വെജ് മതി

 

അർജുൻ : ശെരി അവരോട് പറയാം ഇപ്പോൾ ഇത് കഴിക്കാൻ നോക്ക് നേരം വൈകി ഉറങ്ങണ്ടെ

 

അമ്മു : ഉം ഉറങ്ങാനോ അതിന് അജു സമ്മതിക്കുമോ

 

അർജുൻ : എന്തോ… ആരാ ഇങ്ങോട്ട് ഒട്ടാൻ വരുന്നത് ങ്ങേ… എന്തായാലും ഇന്നിനി ഇല്ല നന്നായി ഉറങ്ങിയാലെ നാളെ ഉഷാറായി എല്ലായിടവും ചുറ്റികാണാൻ പറ്റു

 

അമ്മു :😒

 

അർജുൻ : എന്താ ഒരു വിഷമം

 

അമ്മു : ഒരു വിഷമവുമില്ല ഇരുന്ന് കഴിക്കാൻ നോക്ക്

 

********************

 

പിറ്റേന്ന് അർജുൻ കണ്ണ് തുറന്നപ്പോൾ അമ്മുവും ബെഡിൽ ഉണർന്നിരിപ്പുണ്ടായിരുന്നു

 

അർജുൻ : ഇന്ന് നേരത്തേ ഉണർന്നോ അത് അത്ഭുതമാണല്ലോ

 

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ കവിളിൽ മുത്തി ശേഷം പതിയെ ചുണ്ട് കഴുത്തിലേക്ക്‌ കൊണ്ടു പോയി എന്നാൽ അമ്മു വെകം തന്നെ ബെഡിൽ നിന്നും എഴുനേറ്റ് മാറി

 

അമ്മു : ഇപ്പോൾ ഇതിനൊന്നും സമയമില്ല നമുക്ക് പോകണ്ടേ ഇല്ലെങ്കിൽ ഹണിമൂൺ റൂമിനുള്ളിൽ മാത്രമായി പോകും

 

ഇത്രയും പറഞ്ഞു അമ്മു ബാത്‌റൂമിലേക്ക്‌ കയറി

 

അല്പസമയത്തിനു ശേഷം ഭക്ഷണവും മറ്റും കഴിച്ച അമ്മുവും അർജുനും പ്രകൃതി ഭംഗി ആസ്വതിച്ചുകൊണ്ട് റോഡിലൂടെ നടന്നു

 

അർജുൻ : നീ ആര് രജനികാന്തോ അവളുടെ ഓവർ കോട്ടും കണ്ണടയും

 

കൂളിംഗ് ഗ്ലാസും ഓവർ കോട്ട് ഡ്രെസ്സും ഇട്ടുകൊണ്ട് കൂടെ നടക്കുന്ന അമ്മുവിനെ നോക്കി അർജുൻ പറഞ്ഞു

 

അമ്മു : ഈ തണുപ്പത്ത്‌ പിന്നെ എന്ത് ഇടാനാ അർജുന് അസൂയയാ എനിക്ക് അല്പം ഭംഗി കൂടി പോയി അത് തന്നെ കാര്യം

 

അർജുൻ : കണ്ടാലും മതി വെള്ളപാറ്റ

 

അമ്മു : വെള്ള പാറ്റ നിന്റെ….

 

പെട്ടെന്നാണ് അമ്മു ചെറിയൊരു കോർട്ട് കണ്ടത് അവിടെ ഒരു ബോർഡും

 

ബാറ്റിംഗ് 10 ബോൾസ് rs 100

 

അമ്മു : അജു വാ എനിക്ക് ബാറ്റ് ചെയ്യണം

 

അർജുൻ : കുറച്ച് മുൻപ് എന്താ വിളിച്ചത് നീ അല്ലേ

 

അമ്മു : ശെരി വരണ്ട ഞാൻ ഒറ്റക്ക് പൊക്കൊളാം എന്റെ അക്കൗണ്ടിലും ആവശ്യത്തിനു പൈസയുണ്ട്

 

ഇത്രയും പറഞ്ഞു അമ്മു കോർട്ടിലേക്ക്‌ നടന്നു പിന്നാലെ അർജുനും

 

അർജുൻ : അതെ അക്കൗണ്ടിൽ കാശ് കൂടുതൽ ഉണ്ടെങ്കിൽ ഇങ്ങെടുക്ക് എനിക്ക് വിരോധം ഒന്നുമില്ല

 

അമ്മു : അയ്യടാ ഇപ്പോൾ തരാം

 

കോർട്ടിനുള്ളിൽ അത്യാവശ്യം കുറച്ച് കുട്ടികൾ ഉണ്ടായിരുന്നു എല്ലാവരും മിഷീനിൽ നിന്ന് വരുന്ന ബോൾ അടിച്ചു തെറിപ്പിക്കുകയായിരുന്നു

 

അർജുൻ വേഗം 100 രൂപ കൊടുത്ത ശേഷം ഒരു ബാറ്റ് കയ്യിൽ വാങ്ങി അമ്മുവിന് നൽകി

 

അമ്മു : ദോ ഒരു മിഷീനെ ഒഴിവുള്ളു വാ

 

അവർ വേഗം മിഷിനു നേരെ നടന്നു എന്നാൽ പെട്ടെന്നാണ് ഒരു കുട്ടി അതിനു മുന്നിൽ വന്ന് നിന്നത്

 

അർജുൻ : ടാ മോനെ ഒന്ന് മാറെടാ ചേച്ചി ഒന്ന് കളിച്ചോട്ടെ

 

“നിങ്ങൾക്ക് വേറെതിൽ പൊക്കുടെ

 

അർജുൻ : ഒന്നും ഒഴിവില്ലടാ

 

“എന്നാൽ വെയിറ്റ് ചെയ്യ് ഇത് കൊച്ചുകുട്ടികൾക്ക് ഉള്ളതാ ഞാൻ കളിച്ചിട്ട് കളിക്കാം ”

 

അർജുൻ : അയ്യോ മോനെ നിന്നെക്കാൾ കൊച്ചുകുട്ടിയാ ദാ നിൽക്കുന്നത് ഒന്ന് കൊടുക്കെടാ ചേച്ചി പെട്ടെന്ന് മാറും

 

ഇത് കേട്ട പയ്യൻ ബാറ്റ് അമ്മുവിന് നൽകി അമ്മു മിഷീനു മുന്നിൽ ബാറ്റ് ചെയ്യാൻ റെഡിയായി നിന്നു

 

ശേഷം മിഷീനിൽ നിന്നും വരുന്ന ഓരോ ബാളും അവൾ അടിച്ചു തെറിപ്പിച്ചു ഒന്നുപോലും മിസ്സ്‌ ആകാതെ

 

ഇത് കണ്ട് അവിടെ നിന്ന കുട്ടി കയ്യടിക്കാൻ തുടങ്ങി

 

“സൂപ്പർ ചേച്ചി… ചേച്ചി പൊളിയാ ”

 

കളിച്ച ശേഷം ബാറ്റുമായി വരുന്ന അമ്മുവിനെ നോക്കി പയ്യൻ പറഞ്ഞു

 

അമ്മു : കണ്ടോ അജു എന്റെ ഫാൻസിനെ കണ്ടോ

 

“ഇത് ചേച്ചിയുടെ ആരാ ”

 

പയ്യൻ അമ്മുവിനോടായി ചോദിച്ചു

 

“ഇത് ഇന്റെ ഭാര്യയാ മോനെ ”

 

അർജുനായിരുന്നു അവന് മറുപടി നൽകിയത്

 

“ഭാര്യയോ?”

 

അർജുൻ : അതെന്താ ഭാര്യയോ എന്ന് ഒരു ചോദ്യം ഞങ്ങളെ കണ്ടാൽ അങ്ങനെ തോന്നില്ലേ

 

“ഹേയ് ഇല്ല ചേച്ചി ഫ്രീക്ക്‌ ചേട്ടൻ പാവം പിന്നെ ചേട്ടന് ചേച്ചിയെകാൾ പൊക്കവും കുറവാ ചേച്ചിക്ക്‌ വേറെ ആളെ കിട്ടിയില്ലേ ”

 

അർജുൻ : നിർത്തെടാ ഇനി മിണ്ടിയാൽ നിന്റെ ചെവി ഞാൻ പോന്നാക്കും അവൻ പൊക്കം നോക്കാൻ വന്നേക്കുന്നു നീ വന്നേ അമ്മു

 

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെ വിളിച്ചുകൊണ്ട് മുന്നോട്ട് നടന്നു അമ്മു അപ്പോൾ പതിയെ ചിരിക്കുകയായിരുന്നു

 

അർജുൻ : എന്താ ഇളിക്കുന്നെ

 

അമ്മു : അല്ല ആ പയ്യൻ പറഞ്ഞത് ശെരിയാ അർജുന് അല്പം പൊക്കം കുറവാ

 

അർജുൻ : എന്റെ പൊക്കത്തിന് ഒരു കുറവും ഇല്ല നിനക്കാ തോട്ടപൊക്കം അതാ പ്രശ്നം

 

അമ്മു : അയ്യൊടാ അജൂന് കോംപ്ലക്സ് അടിച്ചോ

 

അർജുൻ : നീ പോയേ അമ്മു

 

അമ്മു : എന്നാൽ ഞാൻ അജൂന് കോംപ്ലാൻ വാങ്ങി തരാം എന്താ പോരെ

 

അർജുൻ : നിന്നെ ഉണ്ടല്ലോ

 

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ മൂക്ക് കൈകൊണ്ട് പിഴിഞ്ഞെടുത്തു

 

“ആ…മനുഷ്യന്റെ മൂക്ക് ഞാൻ നല്ലത് തരും കേട്ടോ ”

 

അർജുൻ : എന്നാൽ വാ ഒരു കൈ നോക്കാം

 

അമ്മു : ഒന്ന് പോയേ ദുഷ്ടൻ

 

ഇത്രയും പറഞ്ഞു അമ്മു മുന്നോട്ട് നടന്നു

 

രണ്ടാം ദിവസം

 

അർജുൻ : ഇന്നലെ അവിടെ മുഴുവൻ കണ്ടില്ലേ ഇന്ന് നമുക്ക് ആ മലയുടെ മുകളിൽ കയറാം

 

അമ്മു : നടന്നോ

 

അർജുൻ : അല്ല നിന്നെകൊണ്ട് പോകാൻ പ്ലെയിൻ വരും

 

ഇത്രയും പറഞ്ഞു അർജുൻ മുകളിലേക്ക്‌ കയറാൻ തുടങ്ങി പിന്നാലെ അമ്മുവും

 

അർജുൻ : വേഗം കയറി വാ മടിച്ചി ഇപ്പോൾ എനിക്ക് മനസ്സിലായി ജിമ്മ് അങ്കിൾ അല്ല നിർത്തിച്ചത് നീ മടി കാരണം തനിയെ നിർത്തിയതാകും

 

അമ്മു : നിന്നെ ഇന്ന് കൊല്ലൂടാ അജു… 😡

 

ഇത്രയും പറഞ്ഞു അമ്മു അർജുന് പിന്നാലെ ഓടി ഇത് കണ്ട അർജുനും മുന്നിലേക്ക്‌ വേഗത്തിൽ ഓടി

 

“ഹാ…. അമ്മാ”

 

മുകളിൽ എത്തിയ അർജുൻ കിതച്ചുകൊണ്ട് നിന്നു

 

“ഹാ വയ്യേ ”

 

പിന്നാലെ എത്തിയ അമ്മുവും അർജുന്റെ തോളിൽ കൈ ഇട്ടുകൊണ്ട് അവിടെ നിന്നു ശേഷം ഇരുവരും മുന്നോട്ട് നടന്നു

 

മുന്നോട്ട് പോകും തോറും അവിടവിടെയായി ഒരുപാട് സ്ഥാളുകൾ അവർക്ക് കാണാൻ കഴിഞ്ഞു

 

അർജുൻ വേഗം അതിൽ ഒന്നിൽ കയറി ഒരു കുപ്പി വെള്ളം വാങ്ങി ശേഷം അത് അമ്മുവിന് കൊടുത്തു

 

ശേഷം അടുത്ത സ്റ്റാളിലേക്ക്‌ കയറി ചോക്ലേറ്റുകളും ക്യാരറ്റുമൊക്ക അടുക്കി വച്ചിരുന്ന ഒരു സ്റ്റാൾ ആയിരുന്നു അത്

 

അമ്മു : അജു ചോക്ലേറ്റ് വാങ്ങ് സാന്ദ്രക്ക്‌ ഇഷ്ടമല്ലേ

 

അർജുൻ : അധികം ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിന് കേടാ എന്നാലും അവളുടെ ഏട്ടത്തി പറഞ്ഞതല്ലേ അതുകൊണ്ട് വാങ്ങാം

 

ഇത്രയും പറഞ്ഞു അർജുൻ രണ്ട് മൂന്ന് പെട്ടി ചോക്ലേറ്റ് വാങ്ങി

 

അർജുൻ : നിനക്ക് ക്യാരറ്റ് വേണോ ഫ്രഷാ

 

അമ്മു : ഉം ഒന്ന് വാങ്ങിക്ക്

 

ഇത് കേട്ട അർജുൻ ഒരു കാരറ്റ് വാങ്ങി അമ്മുവിന് നൽകി

 

അമ്മു : അജുന് വേണ്ടേ

 

അർജുൻ : വേണ്ട എനിക്ക് കാരറ്റ് ഇഷ്ടമല്ല നീ കഴിക്ക്

 

അമ്മു : ഇത് കഴുകണ്ടേ

 

അർജുൻ : വേണ്ട അവർ കഴുകി തന്നെയാ തന്നത് നീ കഴിക്കാൻ നോക്ക്

 

ഇത്രയും പറഞ്ഞു അർജുൻ ഫോൺ എടുത്ത് അമ്മുവിന്റെ ഫോട്ടോസ് എടുക്കാൻ തുടങ്ങി അമ്മു ക്യാരറ്റ് വായിൽ വച്ചുകൊണ്ട് ഫോട്ടോക്ക്‌ പോസ് ചെയ്തു

 

അർജുൻ : ഉം കൊള്ളാം ഇത് കാണുബോൾ എനിക്ക് വേറെ ഒരു കാര്യമാ ഓർമ്മവരുന്നത്

 

അമ്മു : ദേ വൃത്തികേട് പറഞ്ഞാൽ ഉണ്ടല്ലോ

 

അർജുൻ : എന്ത് വൃത്തികേട് മുയൽ കുട്ടി ക്യാരറ്റ് കടിച്ചുകൊണ്ട് നിൽക്കുന്നത് പോലെ ഉണ്ടെന്നാ ഞാൻ ഉദ്ദേശിച്ചത് അല്ല നീ എന്താ ഉദ്ദേശിച്ചേ ഓഹ്

 

അമ്മു : ഞാൻ ഉദ്ദേശിച്ചത് കുന്തം വരുന്നെങ്കിൽ വാ നമുക്ക് അവിടുത്തെ വ്യൂ നോക്കാം

 

ഇത്രയും പറഞ്ഞു അമ്മു മുന്നോട്ട് നടന്നു

 

മൂന്നാം ദിവസം

 

റിസോർട്ടിൽ നിന്നിറങ്ങിയ അർജുനും അമ്മുവും നേരെ കാറിനടുത്തേക്ക്‌ എത്തി

 

അമ്മു : ഇന്ന് എവിടേക്കാ പോകുന്നെ

 

അർജുൻ : അതൊക്കെ പോകാം

 

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന് നേരെ കാറിന്റെ കീ നീട്ടി

 

അർജുൻ : പയ്യെ ഓടിക്കുവോ

 

അടുത്ത നിമിഷം അമ്മു കീ അർജുനിൽ നിന്ന് കൈക്കലാക്കി

 

അമ്മു : താങ്ക്സ് അജു… എന്റെ മുത്താണ്

 

അർജുൻ : തരരുത് എന്ന് അങ്കിൾ പ്രത്തേകം പറഞ്ഞതാ സ്പീഡ് എങ്ങാനും കൂടിയാൽ അപ്പോൾ ഞാൻ വാങ്ങും

 

അമ്മു : ഇല്ല പതിയെ ഓടിക്കു

 

ഇത്രയും പറഞ്ഞു അമ്മു കാറിൽ കയറി ഒപ്പം അർജുനും

 

അമ്മു : എങ്ങോട്ടാ പോകേണ്ടത്

 

അർജുൻ : ഞാൻ പറയാം നീ വണ്ടി എടുത്തോ

 

അല്പസമയത്തിനു ശേഷം

 

അമ്മു : ഇത് എങ്ങോട്ടാ അജു പോകുന്നെ കുറേ നേരം ആയല്ലോ

 

അർജുൻ : ദോ അങ്ങോട്ട് വളച്ചു നിർത്ത്

 

ഇത് കേട്ട അമ്മു അർജുൻ പറഞ്ഞ സ്ഥലത്ത്‌ വണ്ടി നിർത്തി

 

ശേഷം അമ്മു അർജുനോടൊപ്പം കാറിന് പുറത്തേക്ക് ഇറങ്ങി അവർ ഒരു ജൂവലറിക്ക്‌ മുന്നിലായിരുന്നു

 

അർജുൻ : വാ അമ്മു

 

അമ്മു : നമ്മൾ എന്താ ഇവിടെ

 

അർജുൻ : അതൊക്കെ പറയാം നീ വാ

 

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെയും കൊണ്ട് ജുവലറിയിലേക്ക്‌ കയറി

 

അമ്മു : എന്താ അർജുൻ ഇത് നമ്മൾ എന്താ ഇവിടെ

 

അർജുൻ : ജൂവലറിയിൽ വരുന്നത് എന്തിനാ ആഭരണം വാങ്ങാൻ നമ്മൾ ഇപ്പോൾ നിനക്കൊരു കമ്മല് വാങ്ങാൻ വേണ്ടി വന്നതാ പോയി ഇഷ്ടപ്പെട്ടത് എടുത്തൊ

 

അമ്മു : കമ്മലോ എനിക്കൊന്നും വേണ്ട വീട്ടിൽ നിന്ന് തന്ന ആഭരണങ്ങൾ തന്നെ ഇടാതെ വച്ചേക്കുവാ അപ്പോഴാ പിന്നെ എനിക്ക് ഈ തൂങ്ങി കിടക്കുന്നതോന്നും ഇഷ്ടമല്ല എന്റെ കാതിൽ കമ്മലുണ്ടല്ലോ അത് മതി

 

അർജുൻ : ഏത് ഈ സ്റ്റഡോ

 

അമ്മു : അതെ എന്താ കൊള്ളില്ലേ എനിക്ക് ഇതാ ഇഷ്ടം

 

അർജുൻ : എന്നാൽ പിന്നെ സ്വർണ്ണത്തിന്റെ ഒരു സ്റ്റട് വാങ്ങാം നീ വാ നമുക്ക് നോക്കാം

 

അമ്മു : ഞാൻ ഇല്ല അർജുൻ തന്നെ ഒന്ന് സെലക്ട്‌ ചെയ്യ് ഇഷ്ടപ്പെട്ടാൽ ഞാൻ ഇടാം

 

ഇത് കേട്ട അർജുൻ കമ്മലുകൾക്കിടയിൽ നിന്നും ഒരു ഹാർട്ടിന്റെ ആകൃതിയിലുള്ള സ്റ്റട് സെലക്ട്‌ ചെയ്തു ശേഷം പതിയെ അമ്മുവിന്റെ അടുത്തേക്ക്‌ എത്തി

 

അർജുൻ : ഇതാ നോക്ക് നല്ല ചെറുതാ നിനക്ക് ഇഷ്ടപ്പെടും

 

അമ്മു പതിയെ കമ്മലിലേക്ക്‌ നോക്കി

 

അമ്മു : ഉം കൊള്ളാമെന്ന് തോന്നുന്നു അജു തന്നെ ഇട്ടുതാ

 

ഇത്രയും പറഞ്ഞു കാതിൽ കിടന്ന കമ്മൽ ഊരി മാറ്റി അർജുൻ പതിയെ അവളുടെ കാതിൽ കമ്മൽ അണിയിച്ചു

 

“ഹാ… പതിയെ ”

 

“ദാ കഴിഞ്ഞു ”

 

അമ്മു : എങ്ങനെയുണ്ട്

 

അർജുൻ : നല്ല രസമുണ്ട് മുൻപ് ഇട്ടിരുന്നതിനേക്കാൾ കൊള്ളാം

 

അൽപനേരത്തിനുള്ളിൽ ജുവലിറിയിലെ പൈസ സെറ്റിൽ ചെയ്ത ശേഷം അവർ കാറിലേക്ക്‌ എത്തി

 

അമ്മു : പൈസ കുറവാണെന്ന് പറഞ്ഞിട്ട് അർജുൻ നല്ല പൊടിക്കലാണല്ലോ പൊടിക്കുന്നെ എന്താ വല്ല ലോട്ടറിയും അടിച്ചോ ”

അർജുൻ : ഒന്നും അടിച്ചില്ല എന്റെ സേവിങ്ങ്സ് കൊണ്ട് വാങ്ങിയതാ നിനക്ക് എന്റെ കണക്കായി എന്തെങ്കിലും വാങ്ങി തരണം എന്നുണ്ടായിരുന്നു അതാ കമ്മല് വാങ്ങിയത്

അമ്മു : വേണ്ടായിരുന്നു അജു വേറെ വല്ല ആവശ്യവും വന്നാലോ

അർജുൻ : ഒന്നും വരില്ല വന്നാൽ വേറെ വഴി നോക്കാം എന്തെങ്കിലും ആഗ്രഹം തോന്നിയാൽ പെട്ടെന്ന് ചെയ്യണം അതാ എന്റെ ഒരു പോളിസി

അന്നേ ദിവസം വൈകുന്നേരം അമ്മുവും അർജുനും പതിയെ നടക്കുകയായിരുന്നു

അമ്മു : അതെന്താ അർജുൻ അവിടെ ഒരു കൂട്ടം

അർജുൻ : ബിയർ ആൻഡ് വൈൻ പാർലറാ ഇവിടെ ഈ ഒരെണ്ണമേ ഉള്ളു അതാ ഇത്രയും തിരക്ക്

അമ്മു : അർജുൻ ബിയർ അടിച്ചിട്ടുണ്ടോ

അർജുൻ : ഹേയ് ഇല്ല

അമ്മു : കള്ളം പറയാതെ സത്യം പറ അജു

അർജുൻ : അത് പിന്നെ കോളേജിൽ പഠിച്ചിരുന്നപ്പോൾ ഒന്ന് രണ്ട് തവണ കുടിച്ചിട്ടുണ്ട് ഇപ്പോൾ തൊട്ടിട്ട് വർഷങ്ങളായി എനിക്ക് ഇതിലൊന്നും വലിയ താല്പര്യമില്ല അതിരിക്കട്ടെ നീ എന്തിനാ ഇപ്പോൾ ഇതൊക്കെ ചോദിക്കുന്നെ അല്ല  നീ കുടിച്ചിട്ടുണ്ടോ

അമ്മു : ഹേയ് ഇല്ല അച്ഛന്റെ വൈൻ മോഷ്ടിച്ച് കുടിച്ചിട്ടുണ്ട് പക്ഷെ വേറെ ഒന്നും തൊട്ടിട്ടില്ല നമുക്കിന്ന് ഒന്നിച്ച് അടിച്ചാലോ

അർജുൻ : ദേ നല്ലത് വച്ച് തരും കുടിക്കണം പോലും അതും ഭർത്താവിന്റെ കൂടെ

അമ്മു : നല്ല രസമായിരിക്കും രണ്ട് കുപ്പി ബിയർ മാത്രം മതി

അർജുൻ : വേണ്ട നീ വരാൻ നോക്ക്

അമ്മു : പ്ലീസ്… പ്ലീസ്…. ഇനി പറയില്ല ഇന്ന് മാത്രം എനിക്ക് ബിയർ ടേസ്റ്റ് ചെയ്യാൻ നല്ല ആഗ്രഹമുണ്ട്

അർജുൻ : ഇത് വലിയ കഷ്ടമായല്ലോ… ശെരി പക്ഷെ അങ്കിളിനോടൊന്നും പറഞ്ഞേക്കരുത് പിന്നെ വീട്ടിൽ അമ്മയൊന്നും ഒരു കാരണവശാലും അറിയരുത്

അമ്മു : അതൊക്കെ എനിക്കറിയാം

അർജുൻ : എല്ലാം അറിയാം എന്ന് പറയും എന്നിട്ട് ഓർക്കാതെ നീ തന്നെ പോയി വിളമ്പും അതുകൊണ്ടാ നേരത്തെ പറഞ്ഞത്

ഇത്രയും പറഞ്ഞു അർജുൻ ബിയർ പാർലറിലേക്ക്‌ പോയി ശേഷം അല്പസമയത്തിനുള്ളിൽ തന്നെ ഒരു കവറിൽ രണ്ട് കുപ്പിയുമായി തിരിച്ചെത്തി

അർജുൻ : ഈ ഒറ്റ തവണത്തക്ക്‌ മാത്രമാ കേട്ടോ

അമ്മു : ഒക്കെ അപ്പോൾ രാത്രി നമുക്ക് പൊളിക്കാം

അന്നേ ദിവസം രാത്രി റൂമിൽ

അമ്മു : ഇതാ ഫ്രിഡ്‌ജിലിരുന്ന് നല്ല തണുത്തിട്ടുണ്ട് ഞാൻ പൊട്ടിക്കട്ടെ

അർജുൻ : വേണ്ട ഞാൻ പൊട്ടിക്കാം നിനക്ക് കുടിച്ച് പരിചയമില്ലല്ലോ

ഇത്രയും പറഞ്ഞു അർജുൻ കുപ്പി പൊട്ടിച്ച് രണ്ട് ഗ്ലാസ്സിലായി ഒഴുച്ചു ശേഷം ഒരു ഗ്ലാസ്സ് അമ്മുവിന് നൽകി

“അപ്പോൾ ചിയേർസ് ”

രണ്ട് പേരും ഗ്ലാസ്സ് തമ്മിൽ മുട്ടിച്ച ശേഷം ബിയർ കുടിച്ചു

അമ്മു : ഉം… ഇതാണോ ഇതിന്റെ ടെസ്റ്റ്‌ ചെറിയ എരിച്ചിൽ ഉണ്ട്

അർജുൻ : അതൊക്കെ കാണും പായസമല്ലല്ലോ എന്താ നിനക്ക് മതിയായോ

അമ്മു :  ഒന്നുകൂടി ഒഴിക്ക്‌

ഇത് കേട്ട അർജുൻ ഗ്ലാസ്സിൽ ഒന്ന് കൂടി ഒഴിച്ച് അമ്മുവിന് കൊടുത്തു ശേഷം അവനും കുടിക്കാൻ തുടങ്ങി

അമ്മു : അമ്മോ എനിക്ക്‌ മതി

അർജുൻ : മതിയെങ്കിൽ മതി ബാക്കി ഞാൻ കുടിക്കാം വേസ്റ്റ് ആക്കാൻ പറ്റില്ലല്ലോ

അമ്മു : അപ്പോൾ ഇഷ്ടമില്ല എന്നൊക്കെ പറഞ്ഞത് അഭിനയമായിരുന്നു അല്ലേ

അർജുൻ പതിയെ വീണ്ടും കുടിച്ചു

അമ്മു : അജു മതി നാളെ കുറേ പരുപാടികൾ ഉള്ളതാ

അർജുൻ : ഉം… അമ്മു… അമ്മുമോളെ

അമ്മു : എന്താ… എന്തിനാ ഇങ്ങനെ കിടന്ന് പേര് വിളിക്കുന്നെ

അർജുൻ : സോറി അമ്മു റിയലി സോറി

അമ്മു : ഉം തലക്ക് പിടിച്ചു അജു എണീറ്റെ കിടക്കാം

അർജുൻ : സോറി അമ്മു ഞാൻ നിന്നെ പറ്റിച്ചു റിയലി സോറി

അമ്മു : പറ്റിച്ചോ എന്ത്‌ പറ്റിച്ചു കളിക്കാതെ എഴുനേറ്റെ

അർജുൻ : നമ്മുടെ വിവാഹം അത് തന്നെ ഒരു പറ്റിപ്പാ

അമ്മു : എന്താ അജു ഈ പറയുന്നെ തെളിച്ച് പറയ്

അർജുൻ : അത് നമ്മുടെ കമ്പനിയില്ലേ അത് കടത്തിലായി വലിയ കടം അത് തീർക്കാൻ ഒരു നിവർത്തിയും ഇല്ലായിരുന്നു അപ്പോഴാ അങ്കിള് വഴി നിന്റെ മാരേജ് പ്രൊപോസൽ വരുന്നത്

അമ്മു : എന്നിട്ട്

അർജുൻ : ഉം… എന്നിട്ട് എന്നിട്ട് എന്താ

അമ്മു : പറ അർജുൻ

അർജുൻ : ഹാ.. എന്നിട്ട് എല്ലാവരും കൂടി എന്നെ കല്യാണത്തിന് നിർബന്ധിച്ചു രാജീവ് അങ്കിള് കടം തീർക്കാൻ സഹായിക്കുമല്ലോ അങ്ങനെയാ ഞാൻ അന്ന് പെണ്ണുകാണാൻ വരുന്നത്

അമ്മു : അപ്പോൾ അർജുന് എന്നോട് കുഞ്ഞിലേ മുതൽ ഇഷ്ടമായിരുന്നു എന്ന് പറഞ്ഞതോ

അർജുൻ : ഞാൻ പറഞ്ഞില്ലല്ലോ നീ അല്ലേ പറഞ്ഞത് നിനക്ക് വിഷമം ആകണ്ട എന്ന് കരുതി ഞാൻ സമ്മതിച്ചു തന്നതാ സത്യത്തിൽ നിന്റെ കുട്ടികാലത്തെ മുഖം പോലും എനിക്ക് ഓർമ്മ ഇല്ലായിരുന്നു അത്ര നാൾ നിന്നെ പറ്റി ഞാൻ ഓർത്തിട്ടു കൂടി ഉണ്ടായിരുന്നില്ല

ഇത് കേട്ട അമ്മുവിന്റെ കണ്ണുകൾ പതിയെ നിറഞ്ഞു

അമ്മു : ബാക്കി പറ പെണ്ണ് കണ്ടപ്പോൾ എന്നെ ഇഷ്ടമായോ

അർജുൻ : ഹേയ് ഇല്ല എന്റെ മനസ്സിൽ ഉള്ള പെൺകുട്ടിയായിരുന്നില്ല നീ മുടിയും ഇല്ല വെള്ളപാറ്റയെ പോലെ ഒരുത്തി

ഇത് കേട്ട അമ്മു ദേഷ്യത്തോടെ അടുത്തിരുന്ന ബിയർ കുപ്പിയിൽ പിടി മുറുക്കി

അമ്മു : പിന്നെ എന്തിനാ എന്നെ കെട്ടിയെ

അർജുൻ : എല്ലാവരും നിർബന്ധിച്ചു ഒഴിവാകാൻ വഴി ഒന്നും ഇല്ലായിരുന്നു അങ്ങനെ വിവാഹത്തിന് സമ്മതിച്ചു അതോടെ ഞങ്ങളുടെ പ്രശ്നമൊക്കെ തീർന്നു എല്ലാവരും ഹാപ്പി ഹൂ….

അമ്മു : അച്ഛൻ എത്ര തന്നു

അർജുൻ : അതൊന്നും ഞാൻ ചോദിച്ചില്ല എനിക്ക് നാണക്കേടായിരുന്നു അച്ഛന്റെ കയ്യിലാ പൈസ കൊടുത്തെ ഞങ്ങൾക്ക് 40 ലക്ഷത്തോളം കടം ഉണ്ടായിരുന്നു അതിൽ കൂടുതൽ തന്നു കാണും അങ്കിള് സ്വീറ്റാ നമുക്ക് തിരിച്ചു പോകുമ്പോൾ നിന്റെ വീട്ടിൽ ഒന്ന് കൂടി കയറാം

അമ്മു : 😡😡

അർജുൻ : പക്ഷെ നിന്നെ പറ്റിച്ചതിൽ എനിക്ക് നല്ല വിഷമം ഉണ്ട്…. പിന്നെ ഇപ്പോൾ എനിക്ക് നിന്നെ ഭയങ്കര…

പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ അർജുൻ അമ്മുവിന്റെ ദേഹത്തേക്ക്‌ മയങ്ങി വീണു അടുത്ത നിമിഷം അമ്മു അർജുനെ ദേഹത്ത്‌ നിന്ന് നിലത്തേക്ക്‌ തള്ളി മാറ്റി താഴെ വീണ അർജുൻ പതിയെ കണ്ണുകൾ അടച്ചു

പിറ്റേന്ന് കണ്ണ് തിരുമികൊണ്ട് നിലത്ത് നിന്നെഴുനേറ്റ അർജുൻ കാണുന്നത് ബെഡിൽ എഴുനേറ്റിരിക്കുന്ന അമ്മുവിനെയാണ്‌

അർജുൻ : എഴുനേറ്റാൽ വിളിക്കരുത് കേട്ടോ

എന്നാൽ അമ്മു മറുപടി ഒന്നും നൽകിയില്ല

അർജുൻ : എന്താ ഉറക്കം തെളിഞ്ഞില്ലേ

അർജുൻ പതിയെ എഴുനേറ്റ് അമ്മുവിന്റെ അടുത്തിരുന്നു

അർജുൻ : എന്നെ എഴുനേൽപ്പിച്ച് മുകളിൽ കിടത്തികൂടായിരുന്നോ ഈ തണുപ്പത്ത്‌ താഴെ തന്നെ ഇട്ടേക്കുന്നു ദുഷ്ടത്തി

അമ്മു : അർജുന് എന്നെ എത്ര ഇഷ്ടമുണ്ട്

അർജുൻ : ഇഷ്ടമോ നിനക്കെന്താ അമ്മു

അമ്മു : വെറുതെ പറയ്

അർജുൻ : എന്റെ അമ്മ കഴിഞ്ഞാൽ നിന്നെയാ ഇഷ്ടം എന്താ പോരെ അതോ അതിന് മുകളിൽ വേണോ

അമ്മു : നമ്മൾ പണ്ട് അർജുന്റെ വീട്ടിലെ മാവിൽ കയറിയത് ഓർമ്മയുണ്ടോ

അർജുൻ :(ദൈവമേ തുടങ്ങി ) പിന്നെ ഇല്ലാതെ എല്ലാം ഓർമ്മയുണ്ട്

അമ്മു : ഉണ്ടല്ലേ… (😡)

അർജുൻ : നീ പെട്ടെന്ന് റെഡിയായിക്കെ നമുക്ക് പുറത്ത് പോകാം

അമ്മു : അർജുന് സിനിമയിൽ ഒരു കൈ നോക്കാം കേട്ടോ അത്രക്ക്‌ നാച്ചുറൽ അഭിനയമാ

അർജുൻ : നിനക്ക് എന്താ പറ്റിയെ നീ വന്നേ അമ്മു

അമ്മു : എനിക്ക് നല്ല മൂടില്ല അർജുൻ വേണമെങ്കിൽ പൊക്കൊ

അർജുൻ : മൂടില്ലേ ഓഹ് അതാണ് ഇങ്ങനെ ഓരോന്ന് സംസാരിക്കുന്നത് അല്ലേ എന്നാൽ പിന്നെ പോകണ്ട നമുക്ക് റൂമിൽ തന്നെ ഇരുന്ന് മൂട് ഉണ്ടാക്കാം

ഇത്രയും പറഞ്ഞു അർജുൻ പതിയെ അമ്മുവിന് നേർക്ക്‌ തന്റെ ചുണ്ട്കൊണ്ട് പോയി

എന്നാൽ പെട്ടെന്ന് തന്നെ അമ്മു അർജുനെ തള്ളി മാറ്റി

“എന്റെ ദേഹത്ത്‌ തൊടരുത് ”

അർജുൻ : നീ എന്താ ഇങ്ങനെയൊക്കെ പറയുന്നെ

അമ്മു : പിന്നെ എങ്ങനെ പറയണം എന്റെ അച്ഛന്റെ കയ്യിൽ നിന്നും പൈസയും വാങ്ങി നക്കിയിട്ട് 😡

അർജുൻ : പൈസ… അങ്കിള് നിന്നോട്….

അമ്മു : അച്ഛൻ അല്ല കുടിച്ചു പൂസായി അർജുൻ തന്നെ എന്നോട് പറഞ്ഞതാ

അർജുൻ : അമ്മു നീ വിചാരിക്കുന്നത് പോലെയല്ല വാ നമുക്ക് ഇരുന്ന് സംസാരിക്കാം

അമ്മു : അങ്ങനെ എന്നെ ഇരുത്തണ്ട അർജുന് അല്പമെങ്കിലും ഉളുപ്പ് ഉണ്ടോ വ്യക്തിത്വം ഇല്ലാത്തവൻ 😡

അർജുൻ : ദേ അമ്മു…😡

അമ്മു : എന്താ ഇഷ്ടപ്പെട്ടില്ലേ ഈ കഴിഞ്ഞ ദിവസനങ്ങളിൽ എന്റെ കൂടെ കിടന്നത് പോലും അഭിനയം ആയിരുന്നില്ലേ

അർജുൻ : അമ്മു വാ അടക്കിക്കൊ…. പൈസ വാങ്ങി എന്നത് നേരാ അത് ഗതി കേട് കൊണ്ടാ പക്ഷെ അതിന്റെ പേരിൽ ആവശ്യമില്ലാത്തത് പറഞ്ഞാൽ ഉണ്ടല്ലോ

അമ്മു : എന്ത് ആവശ്യമില്ലാത്തത് നീ എന്നെ സ്നേഹിച്ചിട്ടുണ്ടോ

അർജുൻ : എന്താ അമ്മു ഇത് എനിക്ക് നിന്നെ ജീവനാ

അമ്മു : ഇത് ഞാൻ വിശ്വസിക്കണം അല്ലേ ശെരി ഈ ചോദ്യത്തിന് ഉത്തരം പറ പണത്തിനു വേണ്ടി തന്നെയല്ലേ എന്നെ കെട്ടിയത് പറയ് ഇത് എന്നോട് അർജുൻ തന്നെ ഇന്നലെ പറഞ്ഞതാ നിന്റെ സങ്കല്പപത്തിൽ എന്നെ പോലെ ഒരു കുട്ടി ആയിരുന്നോ

അർജുൻ : അമ്മു ഞാൻ ബോധമില്ലാതെ എന്തൊക്കെയോ പറഞ്ഞതാ അതിന് നീ….

അമ്മു : നിർത്ത് കൂടുതൽ ഒന്നും പറയണ്ട വാ പോകാം ഹണിമൂണും കോപ്പുമെല്ലാം മതി

അർജുൻ : അമ്മു ഞാൻ അങ്കിളിന്റെ പൈസ മുഴുവൻ തിരിച്ചുകൊടുക്കും നീ അങ്കിളിനോട്‌ ചോദിച്ചു നോക്ക് അങ്കിൾ എല്ലാം പറയും…

അമ്മു : പൈസയുടെ കാര്യം ഞാൻ മറക്കാം  പക്ഷെ എന്റെ ഫീലിങ്ങ്സ് മുതലെടുത്ത്‌ എന്നെ പറ്റിച്ചത് ഞാൻ ക്ഷമിക്കില്ല നീ ഒരു ചീറ്റർ ആണ് ഇന്ന് കാലത്ത് കൂടി എന്നോട് നുണപറഞ്ഞു ഐ ഹേറ്റ് യു അർജുൻ ഐ റിയല്ലി ഹേറ്റ് യു

അർജുൻ : അമ്മു…

അമ്മു : ഞാൻ പറഞ്ഞില്ലേ എനിക്ക് ഒന്നും സംസാരിക്കണ്ട വാ ഇവിടുന്ന് പോകാം ഇല്ലെങ്കിൽ ഞാൻ ഒറ്റക്ക് പൊക്കൊളാം

അർജുൻ : വേണ്ട നമുക്ക് പോകാം

ഇത്രയും പറഞ്ഞു അർജുൻ പാക്ക് ചെയ്യാൻ തുടങ്ങി അല്പനേരത്തിനുള്ളിൽ റൂം വെക്കേറ്റ് ചെയ്ത് അവർ കാറിനടുത്തേക്ക്‌ എത്തി അമ്മു വേഗം പിൻ സീറ്റിലേക്ക്‌ കയറി അർജുൻ അവളെ ഒന്ന് നോക്കിയ ശേഷം വണ്ടി മുന്നോട്ട് എടുത്തു

അല്പസമയത്തിന് ശേഷം

അർജുൻ : അമ്മു ഏതെങ്കിലും ഹോട്ടലിൽ നിർത്തട്ടെ രാവിലെ ഒന്നും കഴിച്ചില്ലല്ലോ നമുക്ക് എന്തെങ്കിലും

അമ്മു : എനിക്ക് ഒന്നും വേണ്ട അർജുന് വേണമെങ്കിൽ വാങ്ങി കഴിക്ക്

ഇത് കേട്ട അർജുൻ ഒന്നും മിണ്ടാതെ വീണ്ടും വണ്ടി എടുത്തു

അർജുൻ : നമുക്ക് നിന്റെ വീട്ടിൽ പോകാം

അമ്മു : എന്തിന് എന്നെ അവിടെ കൊണ്ട് വിടാം എന്ന് കരുതണ്ട അങ്ങനെ ഒഴിവായി പോകുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല

അർജുൻ : എന്തിനാ ഇങ്ങനെ എഴുതാ പുറം വായിക്കുന്നെ അവിടെ ചെന്ന് തന്റെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ വച്ച് പ്രശ്നങ്ങൾ പറഞ്ഞു തീർക്കാം അതിനാ ഞാൻ….

അമ്മു : ഒന്നും വേണ്ട നേരെ അർജുന്റെ വീട്ടിലേക്ക്‌ തന്നെ വിട്ടോ എന്നെ പൈസകൊടുത്ത്  ഒരാളുടെ തലയിൽ കെട്ടിവച്ച അവരെ എനിക്കിനി കാണണ്ട ഇങ്ങനെ ഒഴിവാക്കാനും മാത്രം ഒരു ഭാരമായിരുന്നു ഞാൻ എന്ന് ഞാൻ അറിഞ്ഞില്ല

അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി

അർജുൻ : അമ്മു നീ വിചാരിക്കുന്നത് പോലെ ഒന്നുമല്ല നിന്റെ അച്ഛനും അമ്മയ്ക്കും നിന്നെ ജീവനാ എനിക്കും നീ വെറുതെ കരയല്ലേ

എന്നാൽ അമ്മു അർജുൻ പറഞ്ഞത് ശ്രദ്ധിച്ചില്ല

അന്നേ ദിവസം 6 മണിയോടെ അവർ വീടിന് മുന്നിൽ എത്തി

അർജുൻ : അമ്മു നമ്മൾ തമ്മിലുള്ള പ്രശ്നം ഇവരെ അറിയിക്കരുത് വെറുതെ എന്തിനാ എല്ലാവരെയും വിഷമിപ്പിക്കുന്നത്

എന്നാൽ അമ്മു മറുപടി ഒന്നും പറയാതെ വീട്ടിലേക്ക്‌ കയറി പിന്നാലെ അർജുനും അവർ കയറുമ്പോൾ ഹാളിലായി തന്നെ മറ്റ് കുടുംബാങ്ങളും ഇരിപ്പുണ്ടായിരുന്നു

ശേഖരൻ : നിങ്ങൾ ഇത്ര പെട്ടെന്ന് വന്നോ നാലു ദിവസം അല്ലേ ആയുള്ളൂ

എന്നാൽ അവരാരെയും ശ്രദ്ധിക്കാതെ അമ്മു പടികൾ കയറി മുകളിലേക്ക്‌ പോയി

ദേവി : എന്താടാ അജു അവൾ എന്താ ഒന്നും മിണ്ടാതെ പോയെ

അർജുൻ : അത് അമ്മേ അവൾക്ക് നല്ല സുഖമില്ല അതുകൊണ്ടാ നേരത്തെ വന്നത്

ശേഖരൻ : സുഖമില്ലേ എന്നിട്ട് ഹോസ്പിറ്റലിൽ പോയോ

അർജുൻ : അതൊക്കെ പോയി റസ്റ്റ്‌ എടുക്കാനാ ഡോക്ടർ പറഞ്ഞത്

ദേവി : എന്നാലും നമ്മളെ ഒന്ന് നോക്കുക പോലും ചെയ്യാതെയല്ലേ അവൾ പോയത്

ശേഖരൻ : വിട്ടേക്ക്‌ ഒട്ടും വയ്യായിരിക്കും

സാന്ദ്ര : മുഖം കണ്ടിട്ട് എനിക്ക് വയ്യായികയൊന്നും തോന്നിയില്ല

ശ്രുതി : ചിലപ്പോൾ പണത്തിന്റെ അഹങ്കാരം കാണിക്കുന്നതാകും

അർജുൻ : എന്താ ഏട്ടത്തി ഇത്… അവൾക്ക്‌ സുഖമില്ല അല്ലാതെ വേറെ ഒന്നുമില്ല ഇവിടെ കഴിക്കാൻ എന്തെങ്കിലും ഇരിപ്പുണ്ടോ

ദേവി : അടിക്കളയിൽ ചോറ് ഉണ്ട് എന്താ നീ ഒന്നും കഴിച്ചില്ലെ

അർജുൻ : അവൾ ഒന്നും കഴിച്ചിട്ടില്ല ഞാൻ അല്പം ചോറ് കൊണ്ടുപോയി നോക്കട്ടെ

ഇത്രയും പറഞ്ഞു അർജുൻ കിച്ചണിൽ നിന്നും അല്പം ചോറും കറിയും എടുത്തുകൊണ്ട് മുകളിലേക്ക്‌ പോയി

റൂമിൽ എത്തിയ അർജുൻ കാണുന്നത് കയ്യിൽ തന്റെയും അമ്മുവിന്റെയും കുട്ടികാലത്തെ ഫോട്ടോയും വച്ച് കൊണ്ട് നിൽക്കുന്ന അമ്മുവിനെയാണ് അർജുൻ പതിയെ ഡോർ ക്ലോസ് ചെയ്തു

അർജുൻ : അതവിടെ വെക്ക് അമ്മു

അമ്മു : എന്തിന് ഇതെടുത്ത് വല്ല കുപ്പതൊട്ടിയിലും ഇടണം

പെട്ടെന്ന് തന്നെ അർജുൻ അമ്മുവിന്റെ കയ്യിൽ നിന്നും ഫോട്ടോ പിടിച്ചു വാങ്ങി മേശപ്പുറത്ത് വച്ചു

അർജുൻ : നിന്റെ ദേഷ്യമൊക്കെ എനിക്ക് മനസ്സിലാകും എത്ര വേണമെങ്കിലും ദേഷ്യപ്പെട്ടൊ പക്ഷെ ആദ്യം എന്തെങ്കിലും കഴിക്കാൻ നോക്ക് രാവിലെ മുതൽ പട്ടിണിയല്ലേ

അമ്മു : എനിക്ക് വേണ്ട അർജുൻ പോകാൻ നോക്ക് എനിക്ക് ഒറ്റക്ക് ഇരിക്കണം

അർജുൻ : എന്റെ റൂമിൽ നിന്നും ഞാൻ എങ്ങോട്ട് പോകാൻ ദേ കഴിച്ചേ അമ്മു

എന്നാൽ അമ്മു വേഗം തന്നെ അർജുനെ തള്ളി മാറ്റി

“അടുത്തേക്ക്‌ വരരുത് ”

അർജുൻ : ദേ അമ്മു നീ കഴിച്ചില്ലെങ്കിൽ ഞാനും കഴിക്കില്ല

അമ്മു : കഴിക്കണ്ട നീ കഴിച്ചില്ലെങ്കിൽ എനിക്കെന്താ

അർജുൻ : അമ്മു വാശിക്കാണിക്കല്ലെ ഇതാ ഞാൻ വാരി തരാം

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന് കുറച്ച് കൂടി അടുത്തേക്ക്‌ ചെന്നു

“മാറാൻ പറഞ്ഞില്ലേ ”

അമ്മു കൈകൊണ്ട് ചോറ് ദൂരേക്ക്‌ തട്ടി എറിഞ്ഞു

“ടപ്പ് ” അടുത്ത നിമിഷം അമ്മുവിന്റെ കവിളിൽ അർജുന്റെ കൈ പതിഞ്ഞു

അടികൊണ്ട അമ്മു കവിളിൽ പിടിച്ചുകൊണ്ട് ബെഡിൽ ഇരുന്നു

അർജുൻ : ഭക്ഷണമാണോടി തട്ടി കളയുന്നെ 😡

ഇത്രയും പറഞ്ഞു അർജുൻ നിലത്ത് വീണ ചോറ് വാരി എടുക്കാൻ തുടങ്ങി അപ്പോഴേക്കും അമ്മു ബെടിൽ നിന്നും എഴുനേറ്റു

അമ്മു : എന്നെ തല്ലി അല്ലേടാ കോപ്പെ…

അർജുൻ : അമ്മു വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്ക്‌ പിന്നീട് തിരിച്ചെടുക്കാൻ പറ്റില്ല

അമ്മു : പറ്റണ്ട ഇനി ഒരിക്കൽ കൂടി എന്റെ ദേഹത്ത് തൊട്ടാൽ ഇരട്ടിയായിട്ട് ഞാനും തിരിച്ചു തരും

അർജുൻ : എന്നാൽ വാ വന്ന് അടിക്ക്‌ നിനക്ക് സന്തോഷം കിട്ടുമെങ്കിൽ അങ്ങനെ ചെയ്യ്

ഇത്രയും പറഞ്ഞു താഴെ നിന്നെടുത്ത ചോറ് അർജുൻ മേശപ്പുറത്ത്‌ വച്ച് കഴിക്കാൻ തുടങ്ങി

അന്നേ ദിവസം രാത്രി

അമ്മു : എന്റെ അടുത്ത് കിടക്കാൻ പറ്റില്ല

അർജുൻ : അത് നീയാണോ തീരുമാനിക്കുന്നെ

അമ്മു : അതെ എന്റെ അച്ഛൻ പണം തന്ന് വാങ്ങിയതാ നിന്നെ എന്റെ ആഗ്രഹങ്ങൾ നടത്താൻ

അർജുൻ : ഞാൻ നിന്റെ പട്ടിയാണെന്ന് തെളിച്ച് പറ അമ്മു

അമ്മു : അങ്ങനെയാണെങ്കിൽ അങ്ങനെ

അർജുൻ : ശെരി ഞാൻ താഴെ കിടന്നോളാം പിന്നെ നാളെ മുതൽ ഞാൻ കമ്പനിയിൽ പോകും രാത്രി വരെ നിന്റെ മുന്നിൽ വരാതിരിക്കാനും നോകാം നീ വേണമെങ്കിൽ ഞാൻ വരുന്നതിനു മുൻപ് തന്നെ ഉറങ്ങിക്കൊ പക്ഷെ ഇങ്ങനെ പട്ടിണി കിടക്കരുത് എന്തെങ്കിലും കഴിക്ക് നിനക്ക് എന്നോടല്ലെ ദേഷ്യം ചോറ് അമ്മയുണ്ടാക്കിയതാ എടുത്ത് കഴിക്ക് ഞാൻ നോക്കത്തില്ല പോരെ ഇത്രയും പറഞ്ഞു അർജുൻ താഴെ ഷീറ്റ് വിരിച്ച് അവിടെ കിടന്നു ഇത് കണ്ട അമ്മു അർജുൻ കുറച്ച് മുൻപായി മേശപ്പുറത്ത് കൊണ്ടുവച്ച ചോറ് എടുത്ത് കഴിക്കാൻ തുടങ്ങി

**************

രാത്രി ഏറെ വൈകിയെങ്കിലും അമ്മുവിന് ഉറങ്ങാൻ സാധിച്ചില്ല അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു അവൾ പതിയെ കട്ടിലിൽ കിടന്നുകൊണ്ട് നിലത്ത് കിടക്കുന്ന അർജുനെ നോക്കി ശേഷം വാ പൊത്തി കരയാൻ തുടങ്ങി

തുടരും…

ഓരോ പാർട്ട്‌ കഴിയുംതോറും ലൈക്‌സ് കുറഞ്ഞു വരുന്നു സ്റ്റോറി ബോറിങ് ആവുന്നെന്ന് തോന്നുന്നു എന്തായാലും ഞാൻ പെട്ടെന്ന് നിർത്താം ശേഷം വേറെ കഥ തുടങ്ങാം എന്റെ കയ്യിൽ കുറച്ച് കഥകൾ ഉണ്ട് പിന്നെ നിങ്ങൾക്ക് എന്തെങ്കിലും തീമിൽ കഥ വേണമെങ്കിൽ കമെന്റ് ചെയ്യുക കുറച്ച് നാൾ ഞാൻ ആക്റ്റീവ് ആയി തന്നെ ഉണ്ടാകും 💙💙

a
WRITTEN BY

admin

Responses (0 )



















Related posts