Tomboy Love Part 3
Author : Fang leng | Previous Part
അർജുൻ : ഒക്കെ ശുഭം…
അമ്മു : ങ്ങേ..
അർജുൻ വണ്ടി വേഗം കത്തിച്ചു വിട്ടു
കുറച്ചു സമയത്തിനുള്ളിൽ തന്നെ അവർ വീടിനു മുന്നിൽ എത്തി
അർജുൻ : എല്ലാവരും ഉറങ്ങിയെന്നാ തോന്നുന്നേ താൻ ആ ഗേറ്റ് ഒന്ന് തുറന്നേ വണ്ടി നിർത്തിയ ശേഷം അർജുൻ പറഞ്ഞു
എന്നാൽ അമ്മുവിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടാകാത്തതിനാൽ അവൻ അമ്മുവിനെ ഒന്നു കൂടി നോക്കി
അമ്മു 😴😴😴😴😴
അർജുൻ : ഉം ബെസ്റ്റ്
അർജുൻ പതിയെ കാറിൽ നിന്നിറങ്ങിയ ശേഷം ഗേറ്റ് തുറന്നു കാർ അകത്തേക്ക് കയറ്റി ശേഷം വീണ്ടും അമ്മുവിനെ വിളിച്ചു
അർജുൻ : അമ്മു എഴുനേൽക്ക് വീടെത്തി അമ്മു…
അമ്മു : ഉം… എന്താ
പതിയെ കണ്ണ് തുറന്ന ശേഷം അമ്മു അവനോടായി പറഞ്ഞു
അർജുൻ : വീടെത്തി എഴുനേറ്റേ
അമ്മു : ഉം… വയ്യ അർജുൻ എന്നെ എടുത്തുകൊണ്ട് പോ
അർജുൻ : നീ കളിക്കാതെ വന്നേ എടുക്കണം പോലും
അമ്മു : എനിക്ക് വയ്യ പ്ലീസ്
അർജുൻ : എന്നാൽ അവിടെ തന്നെ കിടന്നോ ഞാൻ പോകുവാ
ഇത്രയും പറഞ്ഞു അർജുൻ വാതിൽ തുറന്ന് വീടിലേക്ക് കയറി അപ്പോഴേക്കും കാറിൽ നിന്നെഴുന്നേറ്റ് അമ്മുവും അവിടേക്ക് എത്തി
അർജുൻ : ഹാ വന്നോ ഞാൻ കരുതി കാറിൽ കിടന്ന് ഉറങ്ങുമെന്ന്
അമ്മു : ദുഷ്ടൻ
അർജുൻ : അഭ്യാസം കാണിക്കാതെ വരാൻ നോക്ക്
ഇത്രയും പറഞ്ഞു അർജുൻ വീടിന്റെ വാതിൽ അടച്ചു അപ്പോഴേക്കും അമ്മു അർജുന്റെ ദേഹത്തേക്ക് വന്ന് ചാരി നിന്നു
അർജുൻ : വാ അമ്മു റൂമിലോട്ട് പോകാം
അമ്മു : പടികയറാനൊന്നും വയ്യ വാ നമുക്ക് ആ സോഫയിൽ കിടക്കാം
അമ്മു ഹാളിൽ കിടന്ന വലിയ സോഫ ചൂണ്ടി അർജുനോട് പറഞ്ഞു
അർജുൻ : നിന്നെ ഉണ്ടല്ലോ…. അങ്കിള് കൊഞ്ചിച്ച് വഷളാക്കികളഞ്ഞു അതാ പ്രശ്നം
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെ കൈകൊണ്ട് തൂക്കിയെടുത്ത് പടികൾ കയറാൻ തുടങ്ങി
അർജുൻ 🙁 ദൈവമേ നല്ല വെയിറ്റ് )
റൂമിന് മുന്നിൽ എത്തിയ അർജുൻ റൂം തുറന്ന് അമ്മുവിനെ ബെഡിലേക്ക് എടുത്തിട്ടു
അർജുൻ : മനുഷ്യന്റെ നടു ഒടിഞ്ഞു കേട്ടോ ഇനി നിന്നെയും കൊണ്ട് രാത്രി ഒരു കറക്കവുമില്ല
അമ്മു : സോറി അർജുൻ വാ എന്റെ അടുത്ത് വന്ന് കിടക്ക്
അർജുൻ : ( സ്നേഹത്തോടെയാണല്ലോ വിളിക്കുന്നെ…അർജുനെ ഇന്ന് നിന്റെ ദിവസമാടാ )
അമ്മു : എന്താ അർജുൻ ആലോചിക്കുന്നേ വാ
അർജുൻ : ഒന്നുമില്ല ഞാൻ ദാ വരുന്നു
ഇത്രയും പറഞ്ഞു അർജുൻ ബാത്‌റൂമിലേക്ക് കയറി മുഖവും കയ്യും കഴുകാൻ തുടങ്ങി
“ഓക്കെ ഇതൊക്കെ മതി മേല് കഴുകാൻ ഒന്നും സമയമില്ല…. ആക്രാന്തം കാണിച്ച് ഉള്ള വിലകളയരുത് പയ്യെ തിന്നാൽ പനയും തിന്നാം എന്നല്ലേ ”
ഇത്രയും പറഞ്ഞു അർജുൻ തന്റെ പോക്കറ്റിൽ തപ്പി നോക്കി
“ഉം അവിടെ തന്നെ ഉണ്ട് 😁”
അർജുൻ വേഗം ബാത്‌റൂമിൽ നിന്ന് പുറത്തേക്കിറങ്ങി ബെഡിനടുത്തേക്ക് എത്തി
“ദൈവമേ ഇവള് വീണ്ടും ഉറങ്ങിയോ… അമ്മു.. മോളെ ”
“ഉം ” ഒന്ന് മൂളികൊണ്ട് അവൾ തിരിഞ്ഞു കിടന്നു
“അപ്പോൾ ഇന്നും പട്ടിണിയാണോ 😥”
*********************************
പിറ്റേന്ന് രാവിലെ പാതിമയക്കത്തിൽ അർജുൻ ബെഡിൽ അമ്മുവിനായി തന്റെ കൈകൊണ്ട് പരതി പെട്ടെന്ന് തന്നെ അവൾ തന്റെ അടുത്തില്ല എന്ന് അർജുന് ബോധ്യമായി അവൻ വേഗം തന്നെ കിടക്കയിൽ നിന്നും എഴുനേറ്റു ശേഷം ക്ലോക്കിലേക്ക് നോക്കി 7:08
അർജുൻ : ദൈവമേ ഈ രാവിലെ തന്നെ ഇവളിത് എങ്ങോട്ട് പോയി
അപ്പോഴാണ് ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം അവൻ കേട്ടത്
“ഓഹ് അവിടെ ഉണ്ടായിരുന്നോ ”
പെട്ടെന്നാണ് ബെഡിനടുത്തുള്ള ടേബിളിൽ ഒരു കപ്പ് മൂടി വച്ചിരിക്കുന്നത് അവൻ കണ്ടത് അർജുൻ പതിയെ അതെടുത്തു
അപ്പോഴാണ് ബാത്‌റൂമിൽ നിന്നും അമ്മു പുറത്തേക്ക് വന്നത്
അർജുൻ : നീ രാവിലെ തന്നെ കുളിച്ചോ
അമ്മു : യാ… ഇന്നലെ ആകെ മുഷിഞ്ഞതല്ലേ പക്ഷെ ഭയങ്കര തണുപ്പാ കേട്ടോ
അർജുൻ : ഉം.. പിന്നെ ഈ ചായ നീയാണോ ഇട്ടേ
അമ്മു : അല്ലാതെ പിന്നെ ഇന്നലെ ഞാൻ വാക്ക് തന്നതല്ലേ കുടിച്ച് നോക്കിയിട്ട് കൊള്ളാമോന്ന് പറ
അർജുൻ : അല്ല നീ ഒറ്റക്ക് അടുക്കളയിൽ കയറിയോ
അമ്മു : അതെ അതിനിപ്പോൾ എന്താ
അർജുൻ : (ദൈവമേ )അമ്മു നീ ഗ്യാസൊന്നും തുറന്നിട്ടില്ലല്ലോ അല്ലേ
അമ്മു : ഇല്ല അർജുൻ ഞാൻ ചായ ഉണ്ടാക്കികൊണ്ട് നിന്നപ്പോൾ തന്നെ അമ്മ എത്തി അമ്മ ഇപ്പോഴും കിച്ചണിൽ ഉണ്ട് പിന്നെ ഇന്ന് അർജുന് മാത്രമല്ല എല്ലാവർക്കും ചായ ഞാനാ ഉണ്ടാക്കിയെ
അർജുൻ : ഓഹ് അത് കൊള്ളാല്ലോ… അല്ല ചായ കൊണ്ടുവന്നിട്ട് നീ എന്താ എന്നെ വിളിക്കാത്തെ
അമ്മു : തണുത്തതാ ഇഷ്ടം എന്നല്ലേ എന്നോട് പറഞ്ഞിരുന്നെ അതുകൊണ്ട് ഇരുന്ന് തണുക്കട്ടെ എന്ന് കരുതി
അർജുൻ : അത് പാലല്ലേ അമ്മു
അമ്മു : എന്നാലെ കുടുക്കണ്ട പാലിന് ഒരു രീതി ചായക്ക് വേറെ ഒന്ന് 😡 പറയുമ്പോൾ കറക്ടായി പറയണം
അർജുൻ : അതിന് നീ ചോദിച്ചാൽ അല്ലേ പറയാൻ പറ്റു (🤭)
അമ്മു : അർജുൻ വെറുതെ കളിക്കല്ല രാവിലെ ഉറക്കം കളഞ്ഞു ഇട്ടതാ
അർജുൻ : അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ എനിക്ക് തണുത്തതും ഇഷ്‌ടമാ പോരെ
ഇത്രയും പറഞ്ഞു അർജുൻ ചായ കുടിച്ചു
അർജുൻ : 😨( ദൈവമേ ഇതെന്താ പഞ്ചസാര ലായനിയോ )
അമ്മു : എന്താ കൊള്ളാമോ?
അർജുൻ : ഇത് തന്നെയാണോ നീ എല്ലാവർക്കും ഇട്ടുകൊടുത്തത് 😥
അമ്മു : ഹേയ് അല്ല അർജുന് മധുരം ഇഷ്‌ടമല്ലെ അതുകൊണ്ട് അർജുന് മാത്രം മധുരം കൂട്ടി സ്പെഷ്യൽ ചായ എന്താ ഇഷ്ടമായോ
അർജുൻ : സ്പെഷ്യൽ ആയിരുന്നു അല്ലേ വളരെ നന്നായിട്ടുണ്ട് 🥲
അമ്മു : അത് കേട്ടാൽ മതി അല്ല നമ്മൾ എപ്പോഴാ പോകുന്നെ
അർജുൻ : ഭക്ഷണം കഴിച്ച ശേഷം രാവിലെ തന്നെ ഇറങ്ങാം
അമ്മു : എന്നാൽ അർജുൻ താഴേക്ക് ചെല്ല് അമ്മ അനേഷിച്ചിരുന്നു ഞാൻ അപ്പോഴേക്കും ആവശ്യമുള്ള സാധനങ്ങളൊക്കെ പാക്ക് ചെയ്യാം
അർജുൻ : ശെരി വേഗം പാക്ക് ചെയ്തോ നമുക്ക് നേരത്തേ ഇറങ്ങണം
ഇത്രയും പറഞ്ഞു അർജുൻ ചായയുമായി റൂമിന് പുറത്തേക്ക് ഇറങ്ങി
അർജുൻ : ദൈവമേ ഇതെവിടെയാ ഒന്ന് കളയുക
അർജുൻ പതിയെ താഴെയെത്തി
“അല്ലെങ്കിൽ വേണ്ട അവൾ ആദ്യമായി ഉണ്ടാക്കി തന്നതല്ലേ കളയുന്നത് ശെരിയല്ല ”
അർജുൻ വേഗം ഒറ്റ വലിക്ക് അത് മുഴുവൻ കുടിച്ചു
“😬 ഹോ…ഞാൻ ഷുഗർ വന്ന് ചത്തത് തന്നെ…. അല്ല ആരെയും കാണുന്നില്ലല്ലോ ”
അർജുൻ പതിയെ വരാന്തയിലേക്ക് എത്തി
അർജുൻ : എല്ലാവരും ഇവിടെ നിക്കുവായിരുന്നോ അല്ല നിങ്ങൾ ഇതുവരെ ചായ കുടിച്ചു കഴിഞ്ഞില്ലേ
അമ്മ : അല്ല നീ കുടിച്ചായിരുന്നോ
അർജുൻ : കുടിച്ചല്ലോ… അല്ല എന്തെങ്കിലും പ്രശ്നം ഉണ്ടോ അമ്മേ
അമ്മു : നീ കുടിച്ചതല്ലേ നിനക്ക് ഒരു പ്രശ്നവും തോന്നിയില്ലേ
അർജുൻ : അത് പിന്നെ… എനിക്ക് സ്പെഷ്യൽ ചായ ആയിരുന്നു അതുകൊണ്ടാ നിങ്ങളോട് ചോദിച്ചത് ചേട്ടാ ചായ എങ്ങനെയുണ്ടായിരുന്നു
അമൽ : നന്നായിരുന്നു ദാ ഇപ്പോൾ മുറ്റത്തേക്ക് ഒഴിച്ചുകളഞ്ഞതേയുള്ളു
അർജുൻ : അത്രക്ക് മോശമാണോ
അച്ഛൻ : ഹേയ് വലിയ കുഴപ്പമൊന്നുമില്ലടാ
അമ്മു : നിങ്ങളവിടെ മിണ്ടാതിരുന്നേ ഇങ്ങനെയാണോ ചായ ഉണ്ടാക്കേണ്ടത്… ഒരു ചായ പോലും ഉണ്ടാക്കാൻ അറിയില്ല എന്ന് പറഞ്ഞാൽ
അർജുൻ : അമ്മേ പതിയെ… അവൾ പഠിച്ചു വരുന്നതല്ലേ ഉള്ളു ആ ചായ ഇങ്ങെടുത്തെ ഞാൻ ഒന്ന് നോക്കട്ടെ
ഇത്രയും പറഞ്ഞു അർജുൻ അമ്മയുടെ കയ്യിലിരുന്ന ചായ വാങ്ങി കുടിച്ചു നോക്കി
“( വലിയ കുഴപ്പമില്ലല്ലോ എനിക്ക് കിട്ടിയതിനേക്കാൾ കൊള്ളാം)”
അർജുൻ : ഇത് അത്ര മോശമൊന്നുമല്ലല്ലോ അമ്മയുടെ അത്രയും എത്തിയില്ല പക്ഷെ ഒഴിച്ചുകളയാൻ മാത്രം മോശമൊന്നുമല്ല
അച്ഛൻ : നിങ്ങൾ ഈ സംസാരമൊക്കെ നിർത്തിക്കെ അർജുൻ നീ എപ്പോഴാ ഇറങ്ങുന്നേ
അർജുൻ : രാവിലെ തന്നെ ഇറങ്ങും ഇന്ന് അമ്മുവിന്റെ വീട്ടിൽ സ്റ്റേ ചെയ്യാം എന്ന് വച്ചു എന്നിട്ട് നാളെ മൂന്നാറിലേക്ക് പുറപ്പെടും
ശ്രുതി : അമ്മുവിന്റെ വീട്ടിൽ പോകുന്ന കാര്യം നീ ഇന്നലെ പറഞ്ഞിരുന്നില്ലല്ലോ
അർജുൻ : അത് പിന്നീട് തീരുമാനിച്ചതാ പിന്നെ ചേട്ടാ കാർ ഒരു 4 ദിവസത്തേക്ക് ഞാൻ എടുക്കുവാണെ
അമൽ : നാല് ദിവസത്തേക്കൊ… നീ രാജീവ് അങ്കിനോട് ഒരു കാർ വാങ്ങിതരാൻ പറയാത്തതെന്താ
അർജുൻ : അങ്കിൾ ഇപ്പോൾ തന്നെ ഒരുപാട് പൈസ തന്നില്ലേ അല്ലെങ്കിൽ തന്നെ കാർ ഒക്കെ ചോദിക്കുന്നത് മോശമാ…
അമൽ : എന്ത് മോശം കുറവൊന്നും നോക്കാതെ അമ്മുവിനെ നീ കെട്ടിയില്ലേ അപ്പോൾ പിന്നെ ചോദിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല
അർജുൻ : കുറവോ ചേട്ടൻ എന്താ ഉദ്ദേശിച്ചത്..
അമൽ : അത് പിന്നെ ഞാൻ….
അർജുൻ : എനിക്ക് കാർ വേണ്ട ഞാൻ റെന്റെ കാർ എടുത്തൊളാം
ഇത്രയും പറഞ്ഞു അർജുൻ വീടിനുള്ളിലേക്ക് കയറി
ശ്രുതി : ചേട്ടൻ എന്താ ഈ കാണിച്ചേ അവന് അത് തീരെ പിടിച്ചിട്ടില്ല
അച്ഛൻ : നിനക്ക് എന്ത് പറയണം പറയണ്ട എന്ന് ഒരു ബോധവും ഇല്ലേ അമലേ
അമൽ : എന്താ ഞാൻ സത്യമല്ലേ പറഞ്ഞത്
അമ്മ : മതി രാവിലെ തന്നെ മനസമാധാനം കളയാനായിട്ട്
അപ്പോഴേക്കും അമ്മു താഴേക്ക് എത്തിയിരുന്നു
അമ്മു : അർജുൻ പാക്കിങ്ങ് ഒക്കെ കഴിഞ്ഞു … അല്ല മുഖമെന്താ വല്ലാതിരിക്കുന്നെ
അർജുൻ : ഹേയ് ഒന്നുമില്ല നിനക്ക് തോന്നുന്നതാ
**************************
കുറച്ചു സമയത്തിന് ശേഷം
“അമ്മേ, അച്ഛാ ഞങ്ങൾ ഇറങ്ങുവാണെ ”
വീടിന് പുറത്തേക്കിറങ്ങിയ ശേഷം ശേഷം അർജുൻ അച്ഛനോടും അമ്മയോടുമായി പറഞ്ഞു
അച്ഛൻ : ശെരി സൂക്ഷിച്ചു പോയിട്ട് വാ
അമ്മ : ഇടക്കിടക്ക് വിളിക്കണം കേട്ടല്ലോ
അർജുൻ : ശെരി അമ്മേ
അമൽ : ടാ വേണമെങ്കിൽ കാർ എടുത്തൊ
അർജുൻ : വേണ്ട ഏട്ടാ ഞാൻ റിയാസിനോട് പറഞ്ഞിട്ടുണ്ട് അവൻ ഇപ്പോൾ എത്തും അപ്പോൾ ശെരി
ഇത്രയും പറഞ്ഞു അർജുനും അമ്മുവും വീടിനു പുറത്തേക്ക് ഇറങ്ങി
അമ്മു : ഏട്ടന്റെ കാർ എന്താ എടുക്കാത്തെ
അർജുൻ : വരാൻ കുറച്ച് ദിവസം പിടിക്കില്ലേ ചേട്ടന് വേറെ ആവശ്യങ്ങൾ കാണും എന്റെ ഫ്രണ്ട് കാർ അറേൻജ് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട് അവൻ ഇപ്പോൾ എത്തും
അല്പസമയത്തിനുള്ളിൽ തന്നെ റിയാസ് കാറുമായി അവിടെ എത്തി
അർജുൻ : ഇത് റിയാസ് എന്റെ ബെസ്റ്റ് ഫ്രണ്ടെന്നോ ചങ്കെന്നോ എന്ത് വേണമെങ്കിലും പറയാം
റിയാസ് : ടാ ടാ…
അമ്മു : ഹലോ…
റിയാസ് : ഹലോ ഇവൻ എന്നെ പറ്റിവല്ലതും പെങ്ങളോട് പറഞ്ഞിട്ടുണ്ടോ
അമ്മു : ഹേയ് ഇല്ല
റിയാസ് : ഉം എനിക്കറിയാമായിരുന്നു ഇവൻ പറയില്ലെന്ന് നമുക്ക് പിന്നീട് ഒരു ദിവസം പരിചയപ്പെടാം ഇപ്പോൾ നിങ്ങൾ ഇറങ്ങിക്കോ ടാ അവിടെ ഞാൻ എല്ലാം സെറ്റ് ആക്കിയിട്ടുണ്ട് നാളെ നിങ്ങളങ്ങോട്ടേക്ക് ചെന്നാൽ മാത്രം മതിയാകും
അർജുൻ : ശെരിടാ താങ്ക്സ് ഞാൻ ചെന്നിട്ട് വിളികാം
ഇത്രയും പറഞ്ഞു അവർ കാറിലേക്ക് കയറി കാർ മുന്നോട്ട് എടുത്തു
അമ്മു : നമ്മൾ പോകുന്ന കാര്യം അച്ഛനോട് വിളിച്ചു പറയട്ടെ
അർജുൻ : ഹേയ് വേണ്ട ഒരു സർപ്രൈസ് ആയിക്കോട്ടെ
അമ്മു : എന്നാൽ പിന്നെ അങ്ങനെയാകട്ടെ
അവർ യാത്ര തുടർന്നു
അല്പസമയത്തിന് ശേഷം അർജുനും അമ്മുവും അമ്മുവിന്റെ വീട്ടിൽ :-
റാണി : നിങ്ങളെന്താ ഒരു മുന്നറിയിപ്പുമില്ലാതെ
കാറിൽ നിന്നിറങ്ങിവരുന്ന അമ്മുവിനെയും അർജുനെയും കണ്ട റാണി അതിശയത്തോടെ ചോദിച്ചു
അമ്മു : അതെന്താ അമ്മേ എനിക്ക് എന്റെ വീട്ടിൽ വന്നൂടെ
റാണി : രാജീവേട്ടാ ഇങ്ങോട്ട് വന്നെ ആരാ വന്നിരിക്കുന്നതെന്ന് നോക്കിയേ
അമ്മു : അയ്യോ അമ്മേ ഞങ്ങൾ അകത്തേക്ക് തന്നെയല്ലേ വരുന്നേ എന്തിനാ ഇങ്ങനെ വിളിച്ചു കൂവുന്നേ
റാണി :അർജുൻ മോൻ വാ.. നിങ്ങൾ ഒന്ന് പറഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും സ്പെഷ്യലായി ഉണ്ടാക്കാമായിരുന്നു ഇതിപ്പോൾ
അർജുൻ : അതുകൊണ്ട് തന്നെയാ പറയാത്തത് ഇവിടെ എന്താ ഉള്ളത് അത് മാത്രം മതിയാകും
അമ്മു : അമ്മ വിഷമിക്കണ്ട ഞങ്ങൾ ഇന്ന് ഇവിടെയാ സ്റ്റേ അതുകൊണ്ട് രാത്രി സ്പെഷ്യൽ ആയിക്കോട്ടെ
അപ്പോഴേക്കും റൂമിൽ നിന്നും രാജീവ് പുറത്തേക്ക് എത്തി
രാജീവ് : നിങ്ങളൊ വാ വന്നിരിക്ക് റാണി ഇവർക്ക് ചായ എടുക്ക്
റാണി : എന്നാൽ നിങ്ങള് ചേട്ടന്റെ അടുത്തിരുന്നോ ഞാൻ പോയി ചായ എടുക്കാം
അമ്മു : അർജുൻ ചേട്ടന് ഞാൻ ചായ ഉണ്ടാക്കാം സ്പെഷ്യൽ ചായ 😁
അർജുൻ : 🤯 അമ്മു നീ ഇങ്ങ് വന്നെ
അമ്മു : എന്താ ചേട്ടാ
അർജുൻ : അത് പിന്നെ മധുരം കുറച്ചിട്ടാൽ മതി കേട്ടോ
അമ്മു : അതെന്താ ചേട്ടന് മധുരം ഇഷ്മല്ലേ
അർജുൻ : ഇഷ്മാണ് പക്ഷെ ഇപ്പോൾ ഡയറ്റിങ്ങിലാ അധികം മധുരം പാടില്ല
അമ്മു : ഓഹ് ശെരി മധുരം കുറച്ച് സ്പെഷ്യൽ ചായ ഓക്കേ അല്ലേ
അർജുൻ : സ്പെഷ്യൽ വേണമെന്നില്ല സാധാരണ ചായ മതിയാകും
റാണി : ഇവളെക്കൊണ്ട് നീ വരുന്നെങ്കിൽ വാ ഇല്ലെങ്കിൽ ഞാൻ തന്നെ ചായ ഇട്ടോളാം
ഇത്രയും പറഞ്ഞു റാണി കിച്ചണിലേക്ക് പോയി പിന്നാലെ അമ്മുവും
രാജീവ് : പിന്നെ എന്തൊക്കെയുണ്ട് അർജുൻ
അർജുൻ : സുഖം ഇവിടെയോ
രാജീവ് : ഇവിടെ എല്ലാം ഓക്കെയാ പിന്നെ മോള് ഇല്ലാത്തത് കൊണ്ട് ചെറിയൊരു വിഷമം അവളിവിടെ മുഴുവൻ ഓടി നടന്നിരുന്നതല്ലേ
അർജുൻ : അങ്കിളിന് അമ്മുവിനെ കാണണം എന്ന് തോന്നുമ്പോൾ അങ്ങോട്ടേക്ക് വാ ഇല്ലെങ്കിൽ എന്നോട് പറഞ്ഞാൽ മതി ഞാൻ ഇവിടേക്ക് കൊണ്ടുവരാം
ഇത് കേട്ട രാജീവ് പതിയെ ചിരിച്ചു
രാജീവ് : അല്ല അവള് വല്ല കുരുത്തകേടും ഒപ്പിച്ചോ
ആർജുൻ : ഹേയ് അവളെന്ത് കുരുത്തകേട് കാട്ടാൻ അമ്മു വെറും പാവമാ
രാജീവ് : പാവമൊക്കെ തന്നെയാ പക്ഷെ എടുത്തുചാട്ടവും ദേഷ്യവുമൊക്കെ അല്പം കൂടുതലാ പിന്നെ നല്ല മടിയുള്ള കൂട്ടത്തിലാ പക്ഷെ ഇപ്പോൾ ചെറിയ മാറ്റമൊക്കെ കാണുന്നുണ്ട് ചായ ഇടാൻ ഓടിയത് കണ്ടില്ലേ
അർജുൻ : പഠിത്തത്തിന് ശേഷം അമ്മു ജോബ് ഒന്നും നോക്കിയില്ലേ
രാജീവ് : അവളിതോന്നും പറഞ്ഞില്ലേ… 12+ വരെ വിട്ട പാട് എനിക്കറിയാം മരം കേറി നടക്കാനായിരുന്നു ഇഷ്ടം പിന്നെ നമ്മുടെ കമ്പനിയിലൊക്കെ കൊണ്ടുപോയി നോക്കി എവിടെ അവൾക്ക് സ്പോർട്സിലും ഗെയിംസിലുമൊക്കെയാ താല്പര്യം ഇപ്പോഴും കുട്ടികളി മാറിയില്ല മോൻ വേണം അവളെ മാറ്റിയെടുക്കാൻ കുറച്ച് കൂടെയൊക്കെ പക്വത ആകേണ്ട സമയമായി
5 മിനിറ്റ് മുൻപ് അടുക്കളയിൽ എത്തിയ റാണിയും അമ്മുവും
റാണി : അമ്മു അവന്റെ മുന്നിൽ വച്ച് അല്പം അടക്കത്തോടെ സംസാരിക്ക് കേട്ടോ
അമ്മു : ഹോ തുടങ്ങി.. എനിക്ക് ഇത്രയും അടക്കമൊക്കെ ഉള്ളു
റാണി : എന്തിനും തറുതല പറഞ്ഞോ അല്ല അവൻ എങ്ങനെയാ പാവം തന്നെയല്ലേ വീട്ടുകാരോ
അമ്മു : അജു ഈസ് സോ സ്വീറ്റ് ഭയങ്കര പാവമാ ഞാൻ എന്ത് പറഞ്ഞാലും കേൾക്കും
റാണി : അവനെ കിട്ടിയത് നിന്റെ ഭാഗ്യമാ
അമ്മു : യെസ് ഞാൻ നല്ല ലക്കിയാ പിന്നെ വീട്ടിലുള്ളവരുമായി അധികം പരിചയമൊന്നുമായില്ല പക്ഷെ എല്ലാവരും പാവമാ എന്നോട് നല്ല സ്നേഹമാണ്
റാണി : പിന്നെ…
അമ്മു : ഇനിയെന്താ
റാണി : അത് പിന്നെ കാര്യങ്ങൾ ഒക്കെ നന്നായി തന്നെ നടന്നല്ലോ അല്ലേ 🙄
അമ്മു : അമ്മേ… എന്തിനാ പേർസണൽ കാര്യങ്ങൾ ചോദിക്കുന്നെ
അമ്മു : അയ്യോ ബഹളം വെക്കേണ്ട ഞാൻ വെറുതെ ചോദിച്ചതാ എന്തായാലും നന്നായി കഴിഞ്ഞുകാണുമല്ലോ അത് മതി
അമ്മു : ഒന്നും കഴിഞ്ഞൊന്നുമില്ല എനിക്ക് കുറച്ച് സമയം വേണമെന്ന് ഞാൻ അജൂനോട് പറഞ്ഞു
അമ്മ: നീ എന്തൊക്കെയാ പറയുന്നെ സമയമോ 😠
അമ്മു : അതൊക്കെ ഉണ്ട് ആദ്യം ഞങ്ങൾ അടുക്കട്ടെ…. പിന്നെ ഇനി ഇതൊന്നും എന്നോട് ചോദിക്കരുത്
അമ്മ : പിന്നെ ചോദിക്കാതെ അവനിതൊക്കെ ഇഷ്ടപെടുമോ നിങ്ങൾ തമ്മിൽ നേരത്തേ അറിയാമല്ലോ നിനക്കറിയാമോ കല്യാണത്തിന് മുൻപ് നിന്റെ അച്ഛനെ ഞാൻ കണ്ടിട്ടുപോലുമില്ലായിരുന്നു പക്ഷെ ആദ്യ രാത്രി തന്നെ
അമ്മു : അമ്മാ….
അമ്മ : ഒരു അമ്മയും ഇല്ല .. ഇന്ന് തന്നെ എല്ലാം ശെരിയാക്കണം എങ്കിലേ ശെരിയായാ ദാമ്പത്യം തുടങ്ങു അവനെ വെറുതെ കഷ്ടപ്പെടുത്തരുത്
************
അല്പസമയത്തിനുള്ളിൽ തന്നെ അവർ ചായയുമായി അർജുന്റെയും രാജീവിന്റെയും അടുത്തേക്ക് എത്തി
അമ്മു : രണ്ട് പേരും നല്ല സംസാരമാണല്ലോ എന്താ വിഷയം
രാജീവ് : വേറെ എന്ത് നീ തന്നെ
അമ്മു : ഞാനോ ഓഹ് എന്റെ കുറ്റം പറയുവായിരുന്നു അല്ലേ
ഇത് കേട്ട രാജീവ് പതിയെ ചിരിച്ചു ശേഷം അർജുനും രാജീവും അവർ കൊണ്ടുവന്ന ചായ വാങ്ങി കുടിക്കാൻ തുടങ്ങി
രാജീവ് : നിങ്ങൾ ഇങ്ങോട്ടേക്ക് തന്നെ ഇറങ്ങിയതാണോ
അർജുൻ : ഞങ്ങൾ ഒരു ട്രിപ്പ് പ്ലാൻ ചെയ്ത് ഇറങ്ങിയതാ ഇന്നിവിടെ സ്റ്റേ ചെയ്ത ശേഷം നാളെ രാവിലെ പുറപ്പെടും
രാജീവ് : അല്ല എവിടേക്കാ യാത്ര
അർജുൻ : മൂന്നാറിലോട്ട് പോകാം എന്നാ ഫിക്സ് ചെയ്തത് പിന്നെ അതിനടുത്തുള്ള കുറച്ച് സ്ഥലങ്ങളിൽ കൂടി ഒരു ചെറിയ കറക്കം
രാജീവ് : മൂന്നാറോ അത് ഇവിടെ അടുത്തല്ലേ വേറെ ഏതെങ്കിലും സ്ഥലം ചൂസ് ചെയ്യാത്തതെന്താ
അർജുൻ : അങ്കിൾ അത് പിന്നെ….
അമ്മു : ഞാനാ അച്ഛാ മൂന്നാറ് പോകാം എന്ന് പറഞ്ഞത് എനിക്കിപ്പോൾ ലോങ്ങ് ട്രിപ്പിനുള്ള മൂടൊന്നുമില്ല ഇതാകുമ്പോൾ എളുപ്പമാ
രാജീവ് : അങ്ങനെ പറ ഇവള് വാശി കാണിച്ചു അല്ലേ
ഇത് കേട്ട അർജുൻ പതിയെ അമ്മുവിനെ നോക്കി ചിരിച്ചു
രാജീവ് : അല്ല ആ കാർ ആരുടെയാ അർജുൻ കാർ വാങ്ങിയോ
അർജുൻ : ഹേയ് ഇത് റെന്റിനെടുത്തതാ
രാജീവ് : അതെന്തായാലും നന്നായി ഞാൻ അർജുന് വേണ്ടി ഒരു കാർ നോക്കുകയായിരുന്നു മോന് ഏത് കമ്പനിയാ ഇഷ്ടം
അർജുൻ : അയ്യോ അങ്കിളെ കാറൊന്നും വേണ്ട
രാജീവ് : അല്ല അർജുൻ എന്റെ ഒരു സന്തോഷത്തിന്
അർജുൻ : വേണ്ട അങ്കിൾ അത് ശെരിയാകില്ല
അമ്മു : അച്ഛാ വെറുതെ ചേട്ടനെ നിർബന്ധിക്കല്ലേ ഒരു കാറ്…അജൂന് നല്ലൊരു ബൈക്കുണ്ട് അത് തന്നെ മതി എനിക്കും ബൈക്കാ ഇഷ്ടം
രാജീവ് : എന്നാൽ പിന്നെ ഞാൻ നിർബന്ധിക്കുന്നില്ല പക്ഷെ എന്തെങ്കിലും ഒരു ആവശ്യം വന്നാൽ അർജുൻ ആദ്യം എന്നോട് തന്നെ ചോദിക്കണം എന്താ ഓക്കെയല്ലേ
അർജുൻ : ശെരി ആവശ്യം വന്നാൽ ഞാൻ പറയാം
അമ്മു : അപ്പോൾ അജു ചായ കുടിച്ചിട്ട് വാ ഞാൻ റൂമിൽ കാണും
ഇത്രയും പറഞ്ഞു അമ്മു തന്റെ റൂമിലേക്ക് ചെന്നു
അമ്മു : ഉം എല്ലാം വൃത്തിയാക്കി ഇട്ടിട്ടുണ്ടല്ലോ അമ്മയുടെ പണിയായിരിക്കും മൈ ബെഡ് റൂം ഐ മിസ്സ് യു സോ മച്ച്
“രണ്ട് ദിവസം ആയതല്ലേ ഉള്ളു അതിനുള്ളിൽ അത്രയും മിസ്സ് ചെയ്തോ ”
പെട്ടെന്നാണ് അർജുനും റൂമിലേക്ക് എത്തിയത്
അമ്മു : അതിനുള്ളിൽ വന്നോ എന്താ എന്നെ കാണാതിരിക്കാൻ പറ്റുന്നില്ലേ
അർജുൻ : പിന്നില്ലാതെ നിന്നെ കാണാതെ ഒരു നിമിഷം പോലും ഇരിക്കാൻ വയ്യ
പെട്ടെന്നാണ് അമ്മുവിന്റെ ബെഡിനടിയിലായി എന്തോ ഒരു പാക്കറ്റ് ഇരിക്കുന്നത് അർജുൻ കണ്ടത്
“അതെന്താ അമ്മു ”
അർജുൻ വേഗം ബെഡിനടുത്തേക്ക് എത്തിയ ശേഷം ബെഡ്ഢിനിടയിൽ നിന്നും അത് എടുത്തു എന്നാൽ ഉടൻ തന്നെ അമ്മു അത് പിടിച്ചു വാങ്ങി
അർജുൻ : അത് സിഗരറ്റ് പാക്ക് അല്ലേ അമ്മു
അർജുൻ ഒരു നെട്ടലോടെ അമ്മുവിനോട് ചോദിച്ചു
അമ്മു : അതെ
അർജുൻ : അപ്പോൾ താൻ സ്‌മോക്ക് ചെയ്യുമോ
അമ്മു : യെസ് എന്താ
ഇത് കേട്ട അർജുന്റെ മുഖം വേഗം മാറി
അമ്മു : അർജുൻ വലിക്കുവോ
അർജുൻ : ഇല്ല… താൻ എങ്ങനെയാ അഡിക്റ്റഡ് ആണോ… അതോ ചുമ്മാ രസത്തിന്..
ഇത് കേട്ട് അമ്മു പതിയെ ചിരിച്ചു
അർജുൻ : എന്തിനാ ഇപ്പോൾ ചിരിക്കുന്നെ ഞാൻ എന്തെങ്കിലും തമാശ പറഞ്ഞോ താൻ ഓപ്പൺ മൈൻഡട് അല്ലേ എന്നിട്ടെന്താ സ്മോക്ക് ചെയ്യും എന്ന് എന്നോട് പറയാത്തത്
അമ്മു : അർജുൻ എന്നോട് ചോദിച്ചില്ലല്ലോ
അമ്മുവിന്റെ നിസാരമായ ഉത്തരം കേട്ട് അർജുൻ വേഗം അസ്വസ്ഥനായി
അർജുൻ : ( ദൈവമേ വീണ്ടും കണക്കുകൂട്ടലുകൾ എല്ലാം തെറ്റുകയാണല്ലോ )
അമ്മു : എന്താ ആലോചിക്കുന്നേ
അർജുൻ : ഒന്നുമില്ല
ഇത് കേട്ട അമ്മു കയ്യിലെ സിഗരറ്റ് പാക്ക് അർജുന് നേരെ നീട്ടി
“ഇതാ പിടിക്ക് ”
അർജുൻ : എനിക്കെന്തിനാ ഇത് താൻ തന്നെ വച്ചോ
അമ്മു : ഇതാ പിടിക്ക് എന്നിട്ട് ഇതിൽ എന്താ എഴുതിയിരിക്കുന്നത് എന്ന് വായിക്ക്
അർജുൻ : വായിക്കാനോ
അർജുൻ പതിയെ അതിനെ കയ്യിലേക്ക് വാങ്ങി കൂടിൽ എഴുതിയിരിക്കുന്നത് വായിച്ചു
“ഫേക്ക് സിഗരറ്റ്സ് മിന്റ് ഫ്ലാവോർ ”
ശേഷം അർജുൻ പതിയെ അമ്മുവിനെ നോക്കി അപ്പോൾ അമ്മു അവനെ നോക്കി ചിരിക്കുവായിരുന്നു
അമ്മു : എന്താ പേടിച്ചു പോയോ ഐ ആം നൊട് എ സ്‌മോക്കർ അത് വെറുതെ ഫണ്ണിന് വേണ്ടിയുള്ളതാ അച്ഛനെയും അമ്മയെയും കളിപ്പിക്കാൻ ഒരിടത്ത് നിന്ന് വാങ്ങിയത് അന്നവർ ശെരിക്കും നെട്ടി ഇന്ന് അർജുനും
അർജുൻ : നിന്നെ ഉണ്ടല്ലോ…. സത്യം പറയാലോ അമ്മു എനിക്ക് സ്മോക്ക് ചെയ്യുന്നവരെ തീരെ ഇഷ്ടമല്ല അവർ സ്വന്തം ശരീരത്തോടൊപ്പം മറ്റുള്ളവരുടേത് കൂടി ചീത്തയാക്കുന്നവരാണ്
അമ്മു : അർജുൻ പഴയ nss വല്ലതുമാണോ ഡയലോഗ് കേട്ടിട്ട് അങ്ങനെ തോന്നുന്നു പിന്നെ ഞാൻ അർജുനോട് സത്യം പറയാം ഞാൻ ഒരു രണ്ട് തവണ റിയൽ ആയി സ്മോക്ക് ചെയ്തിട്ടുണ്ട് ഇപ്പോഴൊന്നുമല്ല +2 വിൽ പഠിക്കുമ്പോൾ പക്ഷെ എനിക്ക് അത്ര ഇഷ്മായില്ല അതോടെ നിർത്തി ഇപ്പോൾ അർജുന് ഇഷ്ടമല്ല എന്ന് പറഞ്ഞില്ലേ അതുകൊണ്ട് ഇനിമുതൽ എനിക്ക് ഒട്ടും ഇഷ്ടമല്ല എന്താ പോരെ
അർജുൻ : പോരാ
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന്റെ കയ്യിൽ പിടിച്ച ശേഷം അവളെ മതിലിൽ ചേർത്തുനിർത്തി
“ഇനി ഇമ്മാതിരി പരുപാടി കാണിച്ചാൽ ഉണ്ടല്ലോ ”
അമ്മു : കാണിച്ചാൽ
അർജുൻ : കാണിച്ചാൽ നീ വിവരം അറിയും അത്രേ ഉള്ളു
ഇത്രയും പറഞ്ഞു അർജുൻ അവളുടെ കൈകൾ വിട്ടു അമ്മു പതിയെ നടന്നു ചെന്ന് തന്റെ ബെഡിലേക്ക് വീണു
അമ്മു : ഹോ എന്താ സുഖം എന്റെ ബെഡ് ഞാൻ നന്നായി മിസ്സ് ചെയ്തു
അർജുൻ : പറയുന്നത് കേട്ടാൽ രണ്ട് ദിവസം ഉറക്കമേ ഇല്ലായിരുന്നു എന്ന് തോന്നുമല്ലോ
അമ്മു : പിന്നില്ലാതെ ബെഡ് മാറിയത് കൊണ്ട് രണ്ട് ദിവസമായി ഉറക്കം കുറവാ
ഇത് കേട്ട അർജുൻ പതിയെ അമ്മുവിന്റെ അടുത്തേക്ക് വന്നു നിന്നു
“ഉറക്കകുറവ് അതും നിനക്ക് വീണിടം വിഷ്ണു ലോകമാക്കുന്ന നീ തന്നെ ഇത് പറയണം കേട്ടോ ”
അമ്മു : വാ അർജുൻ അടുത്ത് വന്ന് കിടക്ക് നമുക്ക് എന്തെങ്കിലും പറഞ്ഞുകൊണ്ട് അങ്ങനെ കിടക്കാം
ഇത് കേട്ട അർജുൻ ബെഡിൽ ഇരുന്ന ശേഷം പതിയെ അമ്മുവിന്റെ മുടികൾക്ക് പുറത്ത് കൂടി തഴുകാൻ തുടങ്ങി ഉടൻ തന്നെ അമ്മു തന്റെ തല അർജുന്റെ മടിയിലേക്ക് എടുത്ത് വച്ചു അർജുൻ അപ്പോഴും തലോടൽ തുടർന്നു ശേഷം പതിയെ തല താഴ്ത്തി അവളുടെ ചുണ്ടിൽ മുത്തമിട്ടു പ്രതീക്ഷിക്കാതെ കിട്ടിയ മുത്തത്തിൽ അല്പനേരം ഫ്രീസ് ആയി പോയ അമ്മു പെട്ടെന്ന് തന്നെ ഒരു നെട്ടലോടെ അർജുനെ നോക്കി
അർജുൻ : ഇനി ഇതിനും അനുവാദം വേണമെന്ന് പറയരുത്
അമ്മു : ഒന്നുകൂടി താ
അർജുൻ : എന്താ
അമ്മു : ഒരെണ്ണം കൂടി തരാൻ
ഇത് കേട്ട അർജുൻ വീണ്ടും അവളുടെ ചുണ്ടിൽ മുത്തി
അമ്മു : ഇനിയും താ
അർജുൻ : ഇനിയും വേണോ
അമ്മു : വേണം താ
അർജുൻ പതിയെ ചിരിച്ചുകൊണ്ട് അവളെ വീണ്ടും മുത്തി
******************************
അന്നേ ദിവസം രാത്രി അർജുൻ രാജീവിനൊപ്പം
രാജീവ് : ഫുഡ് ഒക്കെ എങ്ങനെയുണ്ടായിരുന്നു മോനെ
അർജുൻ : നന്നായിരുന്നു ആന്റിക്ക് നല്ല കൈപുണ്യമുണ്ട്
രാജീവ് : ശെരിയാ അവൾ ഉണ്ടാക്കുന്നതിനോക്കെ ഒരു പ്രത്തെക രുചിയാ
അർജുൻ : ഇന്ന് ഞാൻ കാർ വേണ്ടെന്ന് പറഞ്ഞത് അങ്കിളിനെ കൊച്ചാക്കാൻ ആയിരുന്നില്ല
രാജീവ് : എനിക്ക് അറിയാം മോനെ ഞാൻ അങ്ങനെയൊന്നും കരുതിയിട്ടില്ല
അർജുൻ : അങ്കിൾ ഇപ്പോൾ തന്നെ ഞങ്ങൾക്ക് ഒരുപാട് പൈസ തന്നു കഴിഞ്ഞു സത്യം പറഞ്ഞാൽ ഞങ്ങൾ അങ്ങനെയൊരു അവസ്ഥയിലായിപ്പോയി അതുകൊണ്ടാ ആ പൈസ വാങ്ങേണ്ടി വന്നത് ശെരിക്കും അങ്കിളിന്റെ മുന്നിൽ നിൽക്കുമ്പോൾ എനിക്ക് നല്ല ഷെയിം ഉണ്ട്
രാജീവ് : എന്തിന് ഞാൻ അത് സന്തോഷത്തോടെ തന്നെയാ തന്നത് നിങ്ങളുടെ കമ്പനിക്ക് സംഭവിച്ചതൊക്കെ എനിക്കറിയാം അതുകൊണ്ട് മോൻ വിഷമിക്കുകയൊന്നും വേണ്ട
അർജുൻ : അതുകൊണ്ടല്ല അങ്കിൾ എനിക്കെന്തോ അമ്മുവിനെ ഫേസ് ചെയ്യാൻ ഒരു ബുദ്ധിമുട്ട് അങ്കിൾ അവളോട് പൈസയുടെ കാര്യം പറഞ്ഞിരുന്നില്ലേ
രാജീവ് : അവൾക്ക് ഒന്നും അറിയില്ല അറിഞ്ഞാൽ അവൾ വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു അവളെ തൂക്കിവിൽക്കരുത് എന്ന് മാത്രമാണ് അവൾ എന്നോട് പറഞ്ഞിരുന്നത് പക്ഷെ എനിക്കങ്ങനെ ചിന്തിക്കാൻ കഴിയുമായിരുന്നില്ല….. അർജുൻ അവളെ സ്നേഹിച്ചാൽ മാത്രം മതിയാകും ആ പൈസയെ കുറിച്ചോർത്ത് വിഷമിക്കുകയേ വേണ്ട
അർജുൻ : അവളെ സ്നേഹിക്കാൻ എനിക്ക് പൈസയുടെ ആവശ്യമൊന്നും ഇല്ല അങ്കിൾ ഉടനെ കമ്പനി പഴയത് പോലെയാകും അപ്പോഴേക്കും അങ്കിളിന്റെ കയ്യിൽ നിന്നും വാങ്ങിയ മുഴുവൻ പൈസയും ഞാൻ തിരികെ തരും
രാജീവ് : അമ്മു ഭാഗ്യം ചെയ്ത കുട്ടിയാ അതാ അവൾക്ക് നിന്നെ ഭർത്താവായി കിട്ടിയത് എന്റെ മനസ്സ് നിറഞ്ഞു പലരും കിട്ടുന്നതെല്ലാം വാങ്ങിയെടുക്കാൻ നോക്കുന്ന ഈ കാലത്ത് ഇങ്ങനെ പറയാനുള്ള മനസ്സ് നീ കാണിച്ചല്ലോ എനിക്ക് അത് മതി
പെട്ടെന്നാണ് അവിടേക്ക് അമ്മു എത്തിയത്
അമ്മു : എന്താ ഇവിടെ രണ്ടുപേരും കൂടി എന്നെക്കാൾ കൂടുതൽ അച്ഛനാണല്ലോ ഇപ്പോൾ അർജുനോട് സംസാരിക്കുന്നെ
രാജീവ് : അതെന്താ എനിക്കെന്റെ മരുമകനോട് സംസാരിക്കാൻ പാടില്ലേ
അമ്മു : അതൊക്കെ സംസാരിക്കാം പക്ഷെ ഇന്ന് ഇത്രയും മതി ഇപ്പോൾ തന്നെ വൈകി അജു വാ എനിക്ക് ഉറക്കം വരുന്നുണ്ട് നമുക്ക് റൂമിലോട്ട് പോകാം
രാജീവ് : നീ പോയി കിടന്നോടി ഞങ്ങൾ കുറച്ച് നേരം കൂടി സംസാരിക്കട്ടെ
അമ്മു : അതൊന്നും പറ്റില്ല അജു വന്നേ
ഇത്രയും പറഞ്ഞു അമ്മു അർജുന്റെ കൈപിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു
അർജുൻ : ഗുഡ് നൈറ്റ് അങ്കിൾ
രാജീവ് : ശെരി മോൻ പോയി കിടന്നോ
അമ്മു അർജുനുമായി പതിയെ റൂമിനടുത്തേക്ക് എത്തി അപ്പോഴാണ് അവിടേക്ക് റാണി എത്തിയത്
റാണി : അമ്മു നീ എന്റെ കൂടെ ഒന്ന് വന്നേ
അമ്മു : എന്താ അമ്മേ
റാണി : അതൊക്കെയുണ്ട് നീ വന്നേ മോൻ അകത്ത് കയറിക്കൊ ഇവളെ ഇപ്പോൾ വിട്ടേക്കാം
ഇത്രയും പറഞ്ഞു അമ്മുവിനെയും കൊണ്ട് റാണി തന്റെ റൂമിലേക്ക് നടന്നു
അമ്മു : എന്താ അമ്മേ ഇത് എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്
റാണി : ഇന്ന് നീ ഉറങ്ങണ്ട ഞാൻ പറഞ്ഞത് ഓർമ്മയുണ്ടല്ലോ ഇന്ന് നിങ്ങൾ ദാമ്പത്യം തുടങ്ങണം
അമ്മു : ശെരി തുടങ്ങാം എന്നെ വിട് റൂമിൽ പോയാലല്ലേ തുടങ്ങാൻ പറ്റു
അമ്മ : ഈ കോലത്തിൽ നീ പോണ്ടാ വാ ഞാൻ ഒരുക്കാം
ഇത്രയും പറഞ്ഞു റാണി അമ്മുവിനെയും കൊണ്ട് റൂമിലേക്ക് കയറി
അല്പസമയത്തിന് ശേഷം
അമ്മ : ഉം സുന്ദരി ആയിട്ടുണ്ട് ഒരു പൊട്ടു കൂടി വച്ചാൽ നിന്റെ മേൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല
ഇത്രയും പറഞ്ഞു റാണി അമ്മുവിന് ഒരു പൊട്ട് കൂടി കുത്തികൊടുത്തു
അമ്മു : ഈ രാത്രി എന്തിനാ അമ്മേ ഈ പൊട്ടും സാരിയുമൊക്കെ
അമ്മ : ആണുങ്ങൾക്ക് ഇതൊക്കെയാ ഇഷ്ടം ഇനി നീ റൂമിലേക്ക് പൊക്കൊ പിന്നെ പറഞ്ഞത് മറക്കണ്ട എനിക്ക് എത്രയും വേഗം ഒരു പേരകുട്ടിയെ വേണം
അമ്മു : ഒന്ന് പോയേ അമ്മേ മനുഷ്യനെ നാണം കെടുത്താൻ
ഇത്രയും പറഞ്ഞു അമ്മു റൂമിൽ നിന്നിറങ്ങി മുന്നോട്ട് നടന്നു അപ്പോഴേക്കും അവളുടെ മനസ്സിൽ അമ്മ പറഞ്ഞതൊക്കെ വരുവാൻ തുടങ്ങി
അമ്മു : പാവം അജു എനിക്ക് വേണ്ടി ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ട് ഇനിയും വെയിറ്റ് ചെയ്യിക്കുന്നത് ശെരിയല്ല
ഈ ചിന്തയുമായി അമ്മു റൂമിന് മുന്നിൽ എത്തി
“നേരിട്ട് കാര്യം പറയണ്ട അർജുനെ ഒന്ന് ടീസ് ചെയ്ത് വട്ട് കളിപ്പിക്കാം ആള് ഇങ്ങോട്ട് വരട്ടെ ”
ഇതേ സമയം അർജുൻ റൂമിൽ
അർജുൻ : ഇവളിത് എവിടെ പോയി അല്ല ആന്റി അവളെ എന്തിനായിരിക്കും വിളിച്ചത്
പെട്ടെന്നാണ് റൂം തുറന്ന് അമ്മു അകത്തേക്ക് വന്നത് അവളെ കണ്ട് അർജുൻ ആദ്യമൊന്ന് അമ്പരന്നു അവൾ ഒരു സാരിയായിരുന്നു ഉടുത്തിരുന്നത് പച്ചയും ഗോൾഡൻ കളറും ചേർന്ന ഒരു സാരി അവൾക്കത് നന്നായി ചേരുന്നുണ്ടായിരുന്നു അർജുൻ അടിമുടി അവളെയൊന്നു നോക്കി
അമ്മു : എന്താ നോക്കുന്നെ
കതക് കുറ്റിയിട്ട ശേഷം അവൾ ചോദിച്ചു
അർജുൻ : അല്ല ഞാൻ എന്താ ഈ കാണുന്നത് അമ്മുകുട്ടി സാരി ഉടുക്കുകയോ
അമ്മു : അമ്മയുടെ പണിയാ എങ്ങനെയുണ്ട്
അർജുൻ : ശെരിക്കും സുന്ദരിയായിട്ടുണ്ട് കല്യാണ സാരിയെക്കാൾ കൊള്ളാം
അമ്മു : സത്യമായും
അർജുൻ : സത്യം നിക്ക് ഞാൻ കുറച്ച് ഫോട്ടോസ് എടുക്കട്ടേ
ഇത്രയും പറഞ്ഞു അർജുൻ തന്റെ ഫോൺ എടുത്ത് അമ്മുവിന്റെ ഫോട്ടോസ് എടുക്കാൻ തുടങ്ങി
ഇത് കണ്ട അമ്മു പല തരത്തിൽ ഫോട്ടോക്ക് പോസ് ചെയ്യാൻ തുടങ്ങി കൈ രണ്ടും തലയുടെ പുറകിൽ വച്ചുകൊണ്ട് അമ്മു അർജുനെ നോക്കി
അമ്മു : ഈ പോസ് എങ്ങനെയുണ്ട്
അർജുൻ : കൊള്ളാം പക്ഷെ താഴെ നിന്റെ വയറൊക്കെ കാണുന്നുണ്ട് അത് നേരെയിട്
അമ്മു : അത് സാരമില്ല കുറച്ച് സെക്സിയായിക്കൊട്ടെ
ഇത്രയും പറഞ്ഞു അമ്മു വീണ്ടും കൂടുതൽ സെക്സിയായി പലതരം പോസുകളിൽ നിന്നു
അർജുൻ ( ദൈവമേ ഇവളിത് എന്ത് ഭാവിച്ചാ… നോക്കി നിന്നിട്ട് കാര്യമില്ല എന്തെങ്കിലും നടക്കണമെങ്കിൽ നീ തന്നെ മനസ്സുവക്കണം കേറി മുട്ട് അർജുൻ നിന്റെ ഭാര്യയല്ലേ ഇതാണ് പറ്റിയ അവസരം ”
ഈ വക ചിന്തകളുമായി അർജുൻ പതിയെ എഴുനേറ്റ് അമ്മുവിന്റെ അടുത്തേക്ക് എത്തി
അപ്പോഴേക്കും അർജുന്റെ മൂക്കിൽ വല്ലാത്തൊരു മണം അടിച്ചു കയറി
അർജുൻ : അമ്മു നീ പെർഫ്യും എന്തെങ്കിലും ഉപയോഗിച്ചിച്ചോ
അമ്മു : ഉം അമ്മ തന്നതാ ഫോറിനാ എന്താ കൊള്ളാമോ
അർജുൻ : ഉം നല്ല മണമുണ്ട്
ഇത്ര പറഞ്ഞു അർജുൻ പതിയെ അമ്മുവിനെ പുറകിൽ നിന്നും ചുറ്റി പിടിച്ചു
ആദ്യമൊന്ന് പകച്ചുപോയേങ്കിലും അമ്മു അർജുനോട് സംസാരിക്കാൻ തുടങ്ങി
അമ്മു : എന്താ അജു ഇത് സാരിയൊക്കെ ചീത്തയാകും കേട്ടോ ഒരുവിധം എങ്ങനെയോ ചുറ്റിവച്ചിരിക്കുന്നതാ
അർജുൻ : അമ്മു നിനക്ക് ഇത്രയും സമയം പോരെ
അമ്മു : എന്താ എനിക്കങ്ങോട്ട്
അർജുൻ : അത് പിന്നെ… ഓക്കെ ഞാൻ ഉള്ളത് പറയാം നീയും എന്നോട് എല്ലാം തുറന്ന് പറയാറുള്ളതല്ലേ
അമ്മു : എന്താന്ന് വച്ചാൽ പറയ്
അർജുൻ : അമ്മു കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ സെക്ഷ്യലി നല്ല ഫ്രസ്ട്രേറ്റിടാണ് നീ അടുത്ത് കിടക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു ലസ്റ്റ് ഉണ്ടാകുന്നു പക്ഷെ വലിയ ഗമയിൽ നിന്നോട് വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞതല്ലേ അതുകൊണ്ട് നിന്നെ അപ്രോച്ച് ചെയ്യാനും പറ്റുന്നില്ല ശെരിക്കും ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥ
ഇത് കേട്ട അമ്മു പതിയെ ചിരിക്കാൻ തുടങ്ങി
അർജുൻ : ചിരിക്കാൻ പറഞ്ഞതല്ല അമ്മു ഞങ്ങൾ ആണുങ്ങൾക്ക് സെക്ഷ്യലായിട്ടുള്ള കാര്യങ്ങളിൽ താല്പര്യം അല്പം കൂടുതലായിരിക്കും എന്ന് ഞാൻ കേട്ടിട്ടുണ്ട് ചിലപ്പോൾ അത് കൊണ്ടായിരിക്കും
അമ്മു : ആണുങ്ങൾക്ക് മാത്രമേ അങ്ങനെ ഉണ്ടാകു എന്ന് ആരാ പറഞ്ഞത് ഇന്നലെ ഞാനും നല്ല മൂടിലായിരുന്നു അർജുൻ എന്നെ അപ്രോച്ച് ചെയ്യുമെന്നാ ഞാൻ കരുതിയത് പക്ഷെ ഞാൻ വിളിച്ചിട്ടും കേൾക്കാതെ ഓടി ബാത്ത്റൂമിൽ കയറി
അർജുൻ : ദൈവമേ ഞാൻ ഒന്ന് മുഖം കഴുകാൻ പോയതാ ഞാൻ വന്നപ്പോഴേക്കും നീ ഉറങ്ങിയില്ലേ ശെരി അതൊക്കെ നമുക്ക് വിടാം ഇപ്പോൾ നീ പറഞ്ഞുവരുന്നത് നീ ഒക്കെയാണെ ന്നല്ലേ
അമ്മു : ഞാൻ ഈ സാരിയൊക്കെ ഉടുത്ത് വന്നിട്ടും അർജുന് കാര്യം പിടികിട്ടിയില്ലേ ഐ ആം സ്റ്റാർവിങ്ങ് അജു….
അവൾ വശ്യമായ ശബ്‍ദത്തിൽ പറഞ്ഞു
അർജുൻ പതിയെ അവളുടെ പിൻ കഴുത്തിലെ ടാറ്റുവിൽ ചുണ്ട് ഉരസിയ ശേഷം അവിടെ അമർത്തി ചുംബിച്ചു
“ഹാ…. അർജുന് എന്റെ ടാറ്റു നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു ”
അർജുൻ : ടാറ്റു മാത്രമല്ല നിന്നെ മൊത്തത്തിൽ എനിക്ക് ഭയങ്കര ഇഷ്ടമാ
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെ തനിക്ക് നേരെ തിരിച്ചു നിർത്തി ശേഷം അവളുടെ മുഖം തന്റെ കൈക്കുള്ളിലാക്കി
അർജുൻ : നമുക്ക് കിടക്കാം
ശേഷം അവളുടെ കണ്ണിൽ നോക്കി അവൻ പറഞ്ഞു
അമ്മു : നോട്ടം കണ്ടിട്ട് എന്നെ ഇന്ന് ഉറക്കില്ല എന്ന് തോന്നല്ലോ
അർജുൻ : വാ അമ്മു കിടക്കാം ഇനി സമയം കളയണ്ട
ഇത്രയും പറഞ്ഞു അർജുൻ ബെഡിനടുത്തേക്ക് എത്തി എന്നാൽ അമ്മു അപ്പോഴും നിന്ന ഇടത്ത് തന്നെ നിക്കുവായിരുന്നു
“ഇനിയിപ്പോൾ എന്താ വാടി ”
അർജുൻ അമ്മുവിനെ അടുത്തേക്ക് വിളിച്ചു
“എന്നെ എടുത്തുകൊണ്ട് പോ ”
അർജുൻ : എന്തോ
അമ്മു : എന്നെ വന്ന് എടുക്കാൻ ഇന്നലെ എടുത്തപോലെ
“ഓഹ് ശെരി ഞാൻ എടുത്തിട്ടു നീ കിടന്നത് പോലെ തന്നെ അപ്പോൾ ഗുഡ് നൈറ്റ് അവിടെ നിന്ന് ഉറങ്ങിക്കോ ”
ഇത്രയും പറഞ്ഞ ശേഷം ചിരിച്ചുകൊണ്ട് അർജുൻ തിരിഞ്ഞു എന്നാൽ പെട്ടെന്ന് തന്നെ പാഞ്ഞെത്തിയ അമ്മു അർജുനെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു ശേഷം ശക്തിയിൽ മുറുക്കാൻ തുടങ്ങി
“ആ വിട് അമ്മു … നിനക്കെന്തിന്റെ കേടാടി ”
“പറ്റുമെങ്കിൽ ലോക്ക് പൊളിക്ക് ”
ഇത്രയും പറഞ്ഞു അമ്മു വീണ്ടും അർജുനെ മുറുക്കി ”
അർജുൻ : ദേ അമ്മു നോവുന്നുണ്ട് കേട്ടോ ഇത് കുട്ടിക്കളിക്കുള്ള സമയമല്ല നമുക്ക് വേറെ കളികളിക്കാം
ഇത് കേട്ട അമ്മു അർജുനെ ഒന്ന് കൂടി മുറിക്കി അർജുൻ വേഗം തന്നെ അമ്മുവിന്റെ കൈയ്യിൽ പിടിച്ചു ലോക്ക് ഇളക്കാൻ നോക്കി
അർജുൻ : എന്തൊരു ശക്തിയാടി ഇത്
പെട്ടെന്നാണ് അർജുന്റെ മനസ്സിൽ ഒരു ബുദ്ധി തോന്നിയത് അവൻ വേഗം കൈ പിന്നിലേക്ക് കൊണ്ടുപോയി അവളുടെ പൊക്കിൾ കുഴിയിൽ വിരൽ കൊണ്ടു കുത്തി
“ഊ…”
അമ്മുവേഗം അർജുന്റെ ദേഹത്തെ പിടിവിട്ടു
അമ്മു : ദേ വൃത്തികേട് കാണിക്കരുത്
“നീ അല്ലേ ലോക്ക് പൊട്ടിക്കാൻ പറഞ്ഞത് ”
“എന്ന് പറഞ്ഞു അങ്ങ് പൊട്ടിക്കുവോ ഭാര്യയുടെ മുന്നിൽ ഒന്ന് തോറ്റു തന്നാൽ എന്താ ”
ഇത് കേട്ട അർജുൻ പതിയെ അമ്മുവിന്റെ തലയിൽ തലോടിയ ശേഷം മുഖം താഴ്ത്തി അവളുടെ ചുണ്ടിൽ മുത്തമ്മിട്ടു
അടുത്ത നിമിഷം അമ്മു അർജുന്റെ ദേഹത്തേക്ക് ചാടി കയറി കാലുകൾ രണ്ടും അവന്റെ വയറിനു പിന്നിലായി കോർത്ത് വെച്ച് മുഖം അവനു നേരെ വരുന്ന രീതിയിൽ ഇരുന്നു
അർജുൻ : എന്താടി ഇത് നീ ഇറങ്ങിയേ എനിക്ക് വെയിറ്റ് താങ്ങാൻ പറ്റില്ല
എന്നാൽ അമ്മു വേഗം തന്നെ മുഖം താഴ്ത്തി അർജുന്റെ മൂക്കിൽ തന്റെ മൂക്ക് ഉരസി
അപ്പോഴേക്കും അർജുൻ കൈകൾ കൊണ്ട് അവളെ പതിയെ താങ്ങി പിടിച്ചു ഇരുവരും കുറച്ച് നേരെ പരസ്പരം കണ്ണിൽ നോക്കി നിന്നു ശേഷം പതിയെ വീണ്ടും ചുംബനത്തിലേക്ക് കടന്നു ഇരുവരും വേഗത്തിൽ പരസ്പരം ചുണ്ടുകൾ ചപ്പി
“ഉം… ഉം….”
ഇരുവരുടെയും ചുണ്ടുകൾ കൂടുതൽ ചുമന്നു തുടത്തു ഗാഡമായ ഒരു ചുംബനത്തിന് ശേഷം ഇരുവരും ചുണ്ടുകൾ വേർപെടുത്തി അപ്പോഴേക്കും രണ്ടു പേരുടെയും ചുണ്ടിൽ നിന്നും ഉമിനീർ നൂൽ പോലെ ഇറ്റ് വീഴുന്നുണ്ടായിരുന്നു
അർജുൻ വേഗം അമ്മുവിനെ ബെഡിലേക്കിട്ടു ശേഷം തന്റെ ഷർട്ട് ഊരിമാറ്റിയ അവൻ ബെഡിലേക്ക് കയറി
തുടരും……
Responses (0 )