-50% Intro price for the next 72 hours only!. Buy now →

Kambi stories

Tomboy love ❤❤ [Fang leng]

Tomboy Love Author : Fang leng ഒരു ഇടവേളക്ക്‌ ശേഷം പുതിയൊരു കഥയുമായി ഞാൻ വീണ്ടും എത്തിയിരിക്കുകയാണ്, ഈ കഥയിൽ അധികം ലോജിക് ഒന്നും ഉണ്ടാകില്ല കുറച്ചധികം സെക്ഷ്യൽ ടെൻഷനും കോമഡിയുമൊക്കെയായി മുന്നോട്ട് പോകുന്ന ഒരു ചെറിയ കഥയയരിക്കും ഇത് എല്ലാവരും അഭിപ്രായം കമെന്റ് ചെയ്യുക 💙💙💙 തിരുവനന്തപുരത്തെ തിരക്കേറിയ ഒരു കോഫീ ഷോപ്പ്   “അപ്പോൾ നീ അവളെ കെട്ടാൻ തന്നെ തീരുമാനിച്ചോ അർജുനെ ”   “നീ എന്താ ഞാൻ ഇതുവരെ പറഞ്ഞതൊന്നും […]

0
1

Tomboy Love

Author : Fang leng


ഒരു ഇടവേളക്ക്‌ ശേഷം പുതിയൊരു കഥയുമായി ഞാൻ വീണ്ടും എത്തിയിരിക്കുകയാണ്, ഈ കഥയിൽ അധികം ലോജിക് ഒന്നും ഉണ്ടാകില്ല കുറച്ചധികം സെക്ഷ്യൽ ടെൻഷനും കോമഡിയുമൊക്കെയായി മുന്നോട്ട് പോകുന്ന ഒരു ചെറിയ കഥയയരിക്കും ഇത് എല്ലാവരും അഭിപ്രായം കമെന്റ് ചെയ്യുക 💙💙💙

തിരുവനന്തപുരത്തെ തിരക്കേറിയ ഒരു കോഫീ ഷോപ്പ്

 

“അപ്പോൾ നീ അവളെ കെട്ടാൻ തന്നെ തീരുമാനിച്ചോ അർജുനെ ”

 

“നീ എന്താ ഞാൻ ഇതുവരെ പറഞ്ഞതൊന്നും കേട്ടില്ലേ നാളെ പെണ്ണ് കാണാൻ പോകാനാ അവർ പറഞ്ഞത് കല്യാണം ഉടനെ ഉണ്ടാകും ”

 

“എന്നാലും നീ എങ്ങനെയാടാ ”

 

“എന്റെ മുന്നിൽ വേറെ വഴിയൊന്നുമില്ല ഇപ്പോഴുള്ള പ്രശ്നങ്ങൾ തീർക്കാൻ ഇതേ ഉള്ളു ഒരു വഴി പിന്നെ ആളുകൾ പറയുന്നത് ശെരിയായികൊള്ളാണമെന്നൊന്നുമില്ലല്ലോ ”

 

“ശെരി ഇനിയിപ്പോൾ ഞാൻ എന്ത് പറയാനാ നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ എങ്കിലും വീട്ടുകാർക്ക് വേണ്ടി ഇഷ്ടമില്ലാത്ത ബന്ധത്തിന് നിന്ന് കൊടുക്കുക എന്ന്

പറയുമ്പോൾ നിന്റെ ക്യാരക്ടറിന് അത് ഒട്ടും ചേരുന്നില്ല എനിക്കറിയാവുന്ന അർജുൻ എല്ലാ പ്രശ്നങ്ങളെയും വിവേകത്തോടെ നേരിടുന്നവനായിരുന്നു ”

 

“ഇവിടെ എനിക്ക് ഒന്നും ചെയ്യാനില്ല റിയാസേ ഞാൻ കാരണം എന്റെ വീട്ടുകാർ വിഷമിക്കാൻ പാടില്ല ഞങ്ങൾക്ക് ഇനി ആകെ ബാക്കിയുള്ളത് താമസ്സിക്കുന്ന ആ വിട് മാത്രമാണ് അതു കൂടി നഷ്‌ടപ്പെടുന്ന കാര്യം എനിക്ക് ഓർക്കാൻ കൂടി വയ്യ ഈ വിവാഹം നടന്നാൽ ഞങ്ങളുടെ എല്ലാ പ്രശ്നവും തീരും സ്ത്രീധനം വാങ്ങി പ്രശ്നങ്ങൾ തീർക്കുന്നത് ചീപ്പണെന്നറിയാം പക്ഷെ എന്റെ മുന്നിൽ വേറെ വഴിയില്ല “

 

“അതല്ലടാ ഇത്രയും സ്വത്തുക്കൾ തരാൻ തയ്യാറാകുമ്പോൾ ആ കുട്ടിക്ക് എന്തോ പ്രശ്നമുണ്ടെന്നല്ലേ അതിനർത്ഥം കൂടാതെ നീ അനേഷിച്ചപ്പോൾ അവളെ പറ്റി അത്ര നല്ല അഭിപ്രായമല്ല കേട്ടതെന്നും പറയുന്നു എന്നിട്ടും ഇതുമായി മുന്നോട്ട് പോകാനാണോ നിന്റെ ഉദ്ദേശം ”

 

“ഞാൻ പറഞ്ഞില്ലേ എനിക്ക് വേറെ വഴിയില്ല  വരുന്നത് സ്വീകരിക്കുക അത് മാത്രമാണ് ഇപ്പോൾ എന്റെ മുന്നിലുള്ളത് ശെരി നേരം ഒരുപാടായില്ലേ നീ വിട്ടോ എനിക്കിന്ന് ഒന്ന് രണ്ടിടത്തു കൂടി പോകാനുണ്ട് ”

 

ഇത്രയും പറഞ്ഞു അർജുൻ പതിയെ തന്റെ ബൈക്കിലേക്ക് കയറി

 

റിയാസ് :ശെരി ടാ വല്ലതുമുണ്ടെങ്കിൽ വിളിക്ക്

 

അർജുൻ പതിയെ തന്റെ ബൈക്ക് മുന്നോട്ടേക്കെടുത്തു

 

അവന്റെ മനസ്സിൽ കഴിഞ്ഞ കാര്യങ്ങൾ ഓരോന്നായി വന്നു കൂടി

 

“ഏത്ര സന്തോഷത്തോടെ കഴിഞ്ഞതായിരുന്നു എന്റെ കുടുംബം കഴിഞ്ഞ രണ്ട് മാസം കൊണ്ട് എല്ലാം തലകീഴായ് മറിഞ്ഞു ഈ സിറ്റിയിലെ തന്നെ ഏറ്റവും മികച്ച ഹാർഡ്‌വെയർ കമ്പനികളിലോന്നായിരുന്ന തങ്ങളുടെകമ്പനി ഇത്ര വലിയൊരു പ്രതിസന്ധി നേരിടുമെന്ന് ആരെങ്കിലും കരുതിയിരുന്നോ എങ്ങനെയാണ് ഞങ്ങൾ ആ ചതിയനെ വിശ്വസിച്ചത് അവന്റെ വലയിൽ വീഴാൻ മാത്രം മണ്ടമ്മാരായിരുന്നോ ഞങ്ങളൊക്കെ ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ല മുങ്ങാൻ പോകുന്ന വള്ളത്തിൽ നിന്ന് കരകയറാൻ കിട്ടിയ ഏക കച്ചിതുരുമ്പാണ് ഈ വിവാഹം അതിൽ പിടിച്ചു കയറുകയല്ലാതെ എന്റെ മുന്നിൽ മറ്റു വഴികൾ ഒന്നും മില്ല ”

 

ഈ വക ചിന്തകളുമായി അർജുൻ വീണ്ടും ബൈക്ക് മുന്നോട്ടെടുത്തു

 

മണിക്കൂറുകൾക്ക് ശേഷം അർജുൻ തന്റെ വീട്ടിൽ

 

(അർജുന്റെ കുടുംബാംഗങ്ങൾ

 

അച്ഛൻ :ശേഖരൻ

 

അമ്മ : ദേവി

 

ചേട്ടൻ : അമൽ

 

ചേട്ടത്തി : ശ്രുതി

 

അനുജത്തി :സാന്ദ്ര )

 

അർജുൻ :നിങ്ങളൊന്നും ഇതുവരെ ഒന്നും കഴിച്ചില്ലേ

 

വീടിനുള്ളിലേക്കെത്തിയ അർജുൻ ഡെയിനിങ് ടേബിളിനു ചുറ്റുമിരിക്കുന്ന തന്റെ  കുടുംബാംഗങ്ങളോടായി ചോദിച്ചു

 

ദേവി :നീ കൂടി വന്നിട്ട് കഴിക്കാമെന്നു കരുതി

 

അർജുൻ :ഞാൻ പറഞ്ഞതല്ലേ വരാൻ വൈകുമെന്ന്

 

ശേഖരൻ :അതൊന്നും സാരമില്ല നീ വേഗം കൈകഴുകിയിട്ട് വന്നെ

 

ഇത് കേട്ട അർജുൻ അല്പസമയത്തിനുള്ളിൽ തന്നെ കൈകഴുകിയ ശേഷം അവിടേക്കെത്തി ഭക്ഷണം കഴിക്കാൻ ആരംഭിച്ചു

 

അമ്മ : മോനെ നാളത്തെ കാര്യം

 

അർജുൻ :നാളെ എന്ത് കാര്യം എല്ലാം തീരുമാനിച്ചതു പോലെ തന്നെ നമ്മൾ അവിടെ പോയി പെണ്ണുകാണുന്നു

 

അമ്മ :അതല്ലടാ നമുക്ക് ഒന്നുകൂടി ആലോചിറ്റിട്ട്

 

അർജുൻ :എന്ത് ആലോചിക്കാൻ

 

ശേഖരൻ :ദേവി നീ വെറുതെ അതും ഇതും പറഞ്ഞു അവന്റെ മനസ്സ് മാറ്റല്ലേ എല്ലാം കൊണ്ടും ഇത് നമുക്ക് ചേർന്ന ബന്ധം തന്നെയാ

 

അമൽ : അതെ അമ്മ അവനെ വെറുതെ  കുഴപ്പിക്കാതിരുന്നെ

 

ശേഖരൻ :പിന്നല്ലാതെ രാജീവിനെയും കുടുംബത്തെയും നമുക്ക് അറിയാത്തതാണോ

 

അമ്മ :അതല്ല ഏട്ടാ പെൺകുട്ടിയുടെ ഒരു ഫോട്ടോ പോലും അവർ നമുക്ക് തന്നില്ലല്ലോ

 

ശ്രുതി : ഈ അവസാന നിമിഷം ഫോട്ടോ ഒക്കെ ചോദിച്ചാൽ അവർ വല്ലതും കരുതില്ലേ

 

ശേഖരൻ :എന്തിനാ ഫോട്ടോ നാളെ നേരിട്ട് കാണാൻ പോകുകയല്ലേ പിന്നെ അമ്മു ഇവിടെ വന്നു നിന്നിട്ടുള്ളതല്ലേ നീയും ഇവനുമെല്ലാം അവളെ കണ്ടിട്ടുമുണ്ട് കുറച്ചുകാലം കോണ്ടാക്ട് ഒന്നുമില്ലായിരുന്നെന്ന് കരുതി പണ്ടത്തെ നമുടെ സൗഹൃദം മറക്കാൻ പാടുണ്ടോ ഇവനെക്കൊണ്ട് അവളെ കെട്ടിക്കാമെന്നു പണ്ട് നമ്മൾ പല തവണ പറഞ്ഞിട്ടുള്ളതല്ലേ

 

അമ്മ :അതൊക്കെ എത്ര വർഷം മുൻപുള്ള കാര്യങ്ങളാ പിന്നെ അവളിവിടെ വന്നു നിന്നത് ആറിലോ ഏഴിലോ എന്തോ പഠിക്കുമ്പോൾ ആയിരുന്നില്ലേ ഇപ്പോൾ അവൾക്ക് പ്രായം എത്രയായികാണും ഒന്നുമില്ലെങ്കിൽ ഒരു ഫോട്ടോ എങ്കിലും തന്നുകൂടായിരുന്നോ

 

ശേഖരൻ :എന്നാൽ ശെരി ഞാൻ അവരോട് വരുന്നില്ല എന്ന് പറയാം പോരെ

 

അർജുൻ :എന്താ അമ്മേ ഇത് ഞാൻ ആദ്യം പെൺകുട്ടിയെ ഒന്ന് കണ്ടോട്ടെ എന്നിട്ട് നമുക്ക് ബാക്കി തീരുമാനിക്കാം അതല്ലേ നല്ലത്

 

ശേഖരൻ :ഫോട്ടോയാണ്‌ പ്രശ്നമെങ്കിൽ ഞാൻ ഇപ്പോൾ തന്നെ രാജീവിനെ വിളിച്ചു ഒന്ന് അയച്ചു തരാൻ പറയാം അവൻ ആദ്യമേ ഫോട്ടോ തരാൻ പോയതാ ഞാനാ അവനോട് നേരിട്ട് കണ്ടാൽ മതി എന്ന് പറഞ്ഞത് ഇനി ഫോട്ടോ കണ്ടാലെ നിങ്ങൾക്കോക്കെ സമാധാനമാകു എങ്കിൽ ഞാൻ ഇപ്പോൾ തന്നെ വിളിക്കാം

 

അർജുൻ :അമ്മേ ഇങ്ങനെ ഓരോന്ന് പറഞ്ഞു വഴക്കിടല്ലേ അച്ഛൻ പറഞ്ഞതു പോലെ കുട്ടിയെ ഞാൻ നാളെ നേരിട്ട് കണ്ടോളാം ഇനി  ഇതിനെ പറ്റി ഒരു ചർച്ച വേണ്ട

 

ഇത്രയും പറഞ്ഞു അർജുൻ അവിടെ നിന്ന് എഴുനേറ്റു റൂമിലേക്ക്‌ നടന്നു

 

ശേഖരൻ : നിനക്കെന്താ ദേവി ഒരു വിധമാ ഞാൻ അവനെ പറഞ്ഞു കാര്യങ്ങൾ ഇതുവരെ എത്തിച്ചത് നീയായിട്ട് അത് ഇല്ലാതാക്കുവാൻ നോക്കുവാണോ

 

ദേവി : എന്തയാലും നമ്മൾ അവനെ തൂക്കി വിക്കാൻ പോകുവല്ലേ വെറുതെ എങ്കിലും അവന്റെ സമ്മതം ഒന്ന് ചോദിച്ചു കളയാം എന്ന് തോന്നി അതിലിപ്പോൾ എന്താ തെറ്റ്

 

ശേഖരൻ : മതി നിനക്ക് താല്പര്യം ഇല്ലെങ്കിൽ ഇത് നടത്തണ്ട പോരെ

 

അമൽ : അച്ഛൻ എന്താ ഈ പറയുന്നെ അപ്പോൾ നമ്മുടെ കമ്പനിയുടെ കാര്യമോ

 

ശേഖരൻ : എനിക്കറിയില്ല നിന്റെ അമ്മയോട് തന്നെ ചോദിക്ക്

 

സാന്ദ്ര : എന്താ അമ്മേ ഇത് നമ്മൾ കടത്തിലാണെന്ന കാര്യം വിവേകിന്റെ വീട്ടുകാരും അറിഞ്ഞിട്ടുണ്ട് പെട്ടെന്ന് തന്നെ പ്രശ്നങ്ങൾ ഒക്കെ തീരുമെന്നാ ഞാൻ അവനോട് പറഞ്ഞിരിക്കുന്നത് അവരെങ്ങാൻ വിവാഹം ഒഴിഞ്ഞാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല

 

ശ്രുതി :  പിന്നെ അമലേട്ടൻ കമ്പനി ആവശ്യത്തിനായി എന്റെ ഏട്ടന്റെ കയ്യിൽ നിന്നും  5 ലക്ഷം വാങ്ങിയിരുന്നു അത് ചേട്ടൻതിരിച്ചു ചോദിക്കുന്നുണ്ട്

 

ദേവി : ശെരി ഞാനായിട്ട് ഇനി ഒന്നും പറയുന്നില്ല പോരെ എല്ലാം വരുന്നത് പോലെ വരട്ടെ

 

ഇതേ സമയം തന്റെ റൂമിലേക്കെത്തിയ അർജുൻ ബെഡിലേക്ക് കിടന്ന് പതിയെ കണ്ണുകൾ അടച്ചു പെട്ടെന്നു തന്നെ അവന്റെ മനസ്സിൽ വർഷങ്ങൾക്ക് മുൻപുള്ള അമ്മുവിന്റെ മുഖം തെളിഞ്ഞു വന്നു

 

“ഇപ്പോൾ അവളുടെ മുഖം ഓർമ്മ വരാൻ എന്തായിരിക്കും കാരണം അമ്മു അവൾ കുഞ്ഞിലെ നല്ല സുന്ദരിയായിരുന്നു ഇപ്പോൾ അവൾ എങ്ങനെയായിരിക്കും ഇരിക്കുക ഇനിയിപ്പോൾ സുന്ദരിയല്ലെങ്കിലും ഞാൻ കേട്ടതുപോലെ സ്വഭാവം മോശമാകാതിരുന്നാൽ മതിയായിരുന്നു ”

 

ഇത്തരം ചിന്തകളുമായി അവൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു

 

പിറ്റേ ദിവസം

 

“അച്ഛാ ഇത് തന്നെയാണോ വീട് ”

 

കാറിനുള്ളിൽ ഇരുന്നുകൊണ്ട് മുൻപിലെ വീട് ചൂണ്ടി അർജുൻ അച്ഛനോടായി ചോദിച്ചു

 

രാജീവ് :അവർ പറഞ്ഞതു വച്ച് ഇത് തന്നെയാണ്‌ വീട് പക്ഷെ ആരെയും കാണുനില്ലല്ലോ

 

സാന്ദ്ര : ഓഹ് വലിയ വീടാണല്ലോ രാജീവ് അങ്കിൾ ഇത്രക്ക് റിച്ചാണോ ഏട്ടന്റെ ഒരു ഭാഗ്യം നോക്കണേ

 

അമ്മ :മിണ്ടാതിരിക്ക് സാന്ദ്ര നീ വാ അർജുൻ

 

അവർ പതിയെ ഗേറ്റ് തുറന്ന് വീടിനുള്ളിലേക്കു കയറി

 

പെട്ടെന്നാണ് വീടിനുള്ളിൽ നിന്ന് രണ്ടു പേർ പുറത്തേക്കു വന്നത്

 

അത് രാജീവും ഭാര്യ റാണിയുമായിരുന്നു

 

രാജീവ് :ശേഖരേട്ടാ നിങ്ങൾ ഇത്ര നേരത്തേ എത്തിയോ വന്നാട്ടെ അകത്തേക്കിരിക്കാം

 

രാജീവ് വേഗം തന്നെ അവരെ വീട്ടിനുള്ളിലേക്ക് ക്ഷെണിച്ച് ഹാളിലെ സോഫയിലേക്കിരുത്തി

 

രാജീവ് :റാണി പോയി അവളോട് വരാൻ പറയ്

 

രാജീവ് തന്റെ ഭാര്യയോടായി പറഞ്ഞു ഇത് കേട്ട റാണി പതിയെ ഉള്ളിലേക്കു പോയി

 

രാജീവ് :എന്താ അർജുൻ ഒന്നും മിണ്ടാതിരിക്കുന്നത്

 

അർജുൻ :ഹേയ് ഒന്നുമില്ല അങ്കിൾ നമ്മൾ കണ്ടിട്ട് ഒരുപാട് നാളായില്ലേ അതിന്റെ ഒരു

 

രാജീവ് :ഓഹ് മനസ്സിലായി അല്ല അർജുൻ പഠിച്ചതൊക്കെ uk യിലായിരുന്നു അല്ലേ

 

അർജുൻ :അതെ അങ്കിൾ

 

രാജീവ് :റാണി അവളെവിടെ

 

രാജവ് ഒന്നുകൂടി ഉക്കെ വിളിച്ചു ചോദിച്ചു

 

“ദാ എത്തി ”

 

അകത്തു നിന്നും റാണി വിളിച്ചു പറഞ്ഞു

 

അർജുൻ പതിയെ വിയർക്കാൻ തുടങ്ങി

 

പെട്ടെന്ന് തന്നെ കയ്യിൽ ജ്യൂസുമായി അമ്മു അങ്ങോട്ടെക്കെത്തി അമ്മുവിനെ കണ്ട അർജുൻ ഒരു നിമിഷം ഒന്നു നെട്ടി t ഷർട്ടും ഹാഫ്  പാന്റും മായിരുന്നു അവൾ ധരിച്ചിരുന്നത് കൂടാതെ മുടി ബോയ് കട്ട്‌ ചെയ്തിരിക്കുന്നു മുന്നിലെ മുടിയിലാകട്ടെ ചുമപ്പ് നിറം അടിച്ചിരിക്കുന്നു കാതിൽ കമ്മലിനു പകരം ചെറിയ സ്റ്റഡ്ഡുകളായിരുന്നു കുത്തിയിരുന്നത് കയ്യിൽ എന്തൊക്കെയോ ചരടുകൾ കെട്ടിയിരിക്കുന്നു ഇതിനെല്ലാം ഉപരിയായി അവൾക്ക് തന്നെക്കാൾ അല്പം പൊക്കം കൂടുതൽ ഉണ്ടെന്ന് അർജുൻ ആദ്യ നോട്ടത്തിൽ തന്നെ മനസ്സിലാക്കി അമ്മു പതിയെ അർജുന്റെ അടുത്തേക്ക് എത്തിയ ശേഷം ജ്യൂസ് അവനു നേരെ നീട്ടി എന്നാൽ അർജുൻ അപ്പോഴും അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു

 

“ടാ അത് വാങ്ങ് “ശേഖരന്റെ ശബ്ദം കേട്ടാണ്

അവൻ സ്വാബോധത്തിലേക്ക് മടങ്ങി വന്നത് അവൻ പതിയെ ജ്യൂസ് കയ്യിലേക്ക് വാങ്ങി അമ്മു പതിയെ അവനെ നോക്കി പുഞ്ചിരിച്ച ശേഷം ബാക്കിയുള്ളവർക്കും ജ്യൂസ് നൽകി

 

അല്പസമയത്തിനു ശേഷം

 

രാജീവ് :അപ്പോൾ കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ സംസാരിക്കട്ടെ അല്ലേ

 

രാജീവ് ശേഖരനോടും ദേവിയോടുമായി പറഞ്ഞു

 

ശേഖരൻ :അതെ അവർ ആദ്യം സംസാരിക്കട്ടെ

 

രാജീവ് :അർജുൻ അമ്മു നിങ്ങൾ അകത്തുപോയി എന്താന്നു വെച്ചാൽ സംസാരിച്ചിട്ടുവാ

 

ഇത് കേട്ട അർജുൻ പതിയെ അമ്മുവിനോടൊപ്പം മുന്നോട്ടേക്കു നടന്നു അവൾ പതിയെ ഒരു റൂമിലേക്കു കയറി ഒപ്പം അർജുനും

 

റൂമിലേക്കെത്തിയ അർജുൻ ആ റൂമിനു ചുറ്റും പതിയെ കണ്ണോടിച്ചു ചുമരിലെല്ലാം തന്നെ ക്രിക്കറ്റുകാരുടെയും  മറ്റും പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നു

 

“ഹലോ ”

 

അമ്മു റൂം നോക്കി നിന്ന അർജുനെ വിളിച്ചു

 

അമ്മുവിന്റെ ശബ്ദം കേട്ട അർജുൻ പെട്ടന്ന് അവളെ നോക്കി

 

“അർജുൻ.. ഓഹ് സോറി അർജുൻ ചേട്ടൻ ഞാൻ എല്ലാവരെയും പേര് വിളിച്ചാ ശീലം അതാ..”

 

“അത് സാരമില്ല ഇത് തന്റെ റൂമാണോ ”

 

“യെസ് എന്താ കൊള്ളാമോ ”

 

“ഓഹ് ഗുഡ് നന്നായിട്ടുണ്ട് ”

 

“ജ്യൂസ് എങ്ങനെയുണ്ടായിരുന്നു ”

 

“കൊള്ളാം താൻ ഉണ്ടാക്കിയതാണോ ”

 

“ഹേയ് അമ്മ ഉണ്ടാക്കിയതാ അല്ല ചേട്ടന് പണ്ടത്തെ കാര്യങ്ങളൊക്കെ ഓർമ്മയുണ്ടോ ഞാൻ നിങ്ങളുടെ വീട്ടിലൊക്കെ വന്നു നിന്നിട്ടുണ്ട് “

 

“ഉം കുറച്ചൊക്കെ ഓർമ്മയുണ്ട് പക്ഷെ നീ ഒരുപാട് മാറിപോയി ”

 

“യാ ഒരുപാട് വർഷമായില്ലേ പക്ഷെ ചേട്ടന് വലിയ മാറ്റമൊന്നും വന്നിട്ടില്ല ”

 

“തനിക്ക് എന്റെ പണ്ടത്തെ മുഖമൊക്കെ ഓർമ്മയുണ്ടോ ”

 

“ഓർക്കാൻ എന്തിരിക്കുന്നു ഇവിടെ ഫോട്ടോ ഉണ്ട് ”

 

“ഫോട്ടോയോ ”

 

“യെസ് ഞാൻ കാണിച്ചുതരാം ”

 

ഇത്രയും പറഞ്ഞു അമ്മു തന്റെ അലമാരയിൽ നിന്നും ഒരു ആൽബം എടുത്തു കുറച്ചു പേജുകൾ മറിച്ച ശേഷം അർജുന്റെ കയ്യിലേക്ക് നൽകി

 

“ദാ അതാരാണെന്ന് കണ്ടോ ”

 

ഫോട്ടോ നോക്കിയ അർജുൻ പതിയെ ചിരിച്ചു

 

“ഇതൊക്കെ ഇപ്പോഴും ഇവിടെ ഉണ്ടായിരുന്നോ ”

 

“പണ്ടത്തെ ആൽബത്തിൽ ഉണ്ടായിരുന്നതാ എന്തോ കളയാൻ തോന്നിയില്ല എന്താ വേണോ ”

 

“ഒരു കോപ്പി കിട്ടിയാൽ കൊള്ളാം ”

 

“ശെരി ഞാൻ അയച്ചു തരാം ”

 

“അല്ല അമ്മു ക്രിക്കറ്റ് ഫാൻ ആണോ ”

 

“ക്രിക്കറ്റ് മാത്രമല്ല എനിക്ക് എല്ലാ സ്പോർട്സും ഇഷ്ടമാ എന്താ അങ്ങനെ ചോദിച്ചേ ”

 

അർജുൻ : ഹേയ് ഈ പോസ്റ്ററുകൾ ഒക്കെ കണ്ടപ്പോൾ… അല്ല അമ്മു ജിമ്മിലൊക്കെ പോകാറുണ്ടോ സാധാരണ പെൺകുട്ടികളെ പോലെയല്ല ബോഡിയൊക്കെ നല്ല ഫിറ്റ്‌ ആണല്ലോ

 

അമ്മു : ആദ്യമൊക്കെ പോകുമായിരുന്നു ഇപ്പോൾ വീട്ടിൽ നിന്നുള്ള വർക്ക്‌ ഔട്ടെ ഉള്ളു അതും വല്ലപ്പോഴും അമ്മയ്ക്കും അച്ഛനും ഇഷ്ടമല്ല അതാ കാരണം

 

അർജുൻ : ഇഷ്ടമല്ലേ അതെന്താ വർക്ക്‌ ഔട്ട്‌ ചെയ്യുന്നത് നല്ല കാര്യമല്ലേ

 

അമ്മു : അതൊന്നും പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല

 

അർജുൻ : ഉം…

 

അമ്മു :അതേ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ

 

അമ്മു പതിയെ അർജുനോടായി ചോദിച്ചു

 

ആദി :എന്താ

 

അമ്മു :അത് പിന്നെ അച്ഛൻ എത്ര തരാം എന്ന് പറഞ്ഞു

 

ആദി :എന്താ എനിക്കങ്ങോട്ട്

 

അമ്മു :എന്നെ കെട്ടാൻ എന്ത് തരാം എന്ന് പറഞ്ഞെന്ന്

 

ഇത് കേട്ട് അർജുൻ വിയർക്കാൻ തുടങ്ങി

 

അമ്മു :സോറി ഞാൻ അല്പം ഓപ്പൺ മൈൻഡട് ആണ് അതുകൊണ്ട് ചോദിച്ചതാ ചേട്ടന് വിഷമമായോ

 

അർജുൻ :ഹേയ് അങ്ങനെയൊന്നുമില്ല

 

അമ്മു :ഇതിനു മുൻപും മൂന്നാലുപേർക്ക് അച്ഛൻ നല്ല ഓഫർ ഒക്കെ കൊടുത്തിരുന്നു പക്ഷെ എന്ത് ചെയ്യാനാ എന്റെ ഫോട്ടോ കണ്ടപ്പോൾ തന്നെ അവരെല്ലാം എസ്‌കേപ്പ് ആയി ആദ്യമായാ ഫോട്ടോ കണ്ട ഒരാള് എന്നെ പെണ്ണ് കാണാൻ വരുന്നത് അതുകൊണ്ട് അച്ഛൻ ഓഫർ വല്ലതും കൂട്ടിയോ എന്നറിയാൻ ചോദിച്ചതാ

 

അർജുൻ :സത്യം പറഞ്ഞാൽ ഞാൻ ഫോട്ടോയൊന്നും കണ്ടിട്ടില്ലായിരുന്നു

 

ഇത് കേട്ട അമ്മുവിന്റെ മുഖം വേഗം വാടി എന്നാൽ പെട്ടെന്ന് തന്നെ അത് മറച്ചു വെച്ച് അവൾ സംസാരിക്കാൻ തുടങ്ങി

 

“എനിക്കപ്പഴെ തോന്നി അച്ഛനോട്‌ ഞാൻ പറഞ്ഞിട്ടുള്ളതാ ഫോട്ടോ കാണിക്കാതെ ആരെയും ഇങ്ങോട്ട് കൊണ്ട് വരരുതെന്ന് സോറി ചേട്ടാ ”

 

അർജുൻ :സോറി എന്തിനാ എനിക്കതിൽ പ്രശ്നമൊന്നുമില്ല ഞങ്ങൾ തന്നെയാ നേരിട്ട് കണ്ടുകൊള്ളാം എന്ന് പറഞ്ഞത്  അല്ല ഈ ബോയ് കട്ടൊക്കെ എന്താ സംഭവം

 

അമ്മു : ഓഹ് അതോ എനിക്ക് ബോയ്സിന്റെ മാനറിസംസ് അല്പം കൂടുതലാണ്

 

ഇത് കേട്ട അർജുൻ ഒരു നേട്ടലോടെ അമ്മുവിനെ നോക്കി

 

അമ്മു :ഹേയ് പേടിക്കണ്ട എനിക്ക് ബോയിസിനെ തന്നെയാ താല്പര്യം മുടി വളർത്താനും സാരിഉടുക്കാനുമൊക്കെ ഞാൻ ശ്രമിച്ചു നോക്കിയിട്ടുള്ളതാ പക്ഷെ എന്തോ പറ്റുന്നില്ല വിവാഹം കഴിഞ്ഞാൽ ശെരിയാകും എന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നത് അതിന് വേണ്ടിയാ അവര് കിടന്ന് കഷ്ടപ്പെടുന്നത് എന്നാൽ വാ സമയം ഒരുപാടായി അവരൊക്കെ അവിടെ കാത്തിരിക്കുകയായിരിക്കും ഇത്രയും പറഞ്ഞു അമ്മു റൂമിനു പുറത്തേക്കിറങ്ങി ഒപ്പം മരവിച്ച മനസ്സുമായി അർജുനും

 

അല്പസമയത്തിനു ശേഷം

 

ശേഖരൻ :എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ രാജീവെ ബാക്കി കാര്യങ്ങളൊക്കെ ഞങ്ങൾ വിളിച്ചറിയിക്കാം

 

രാജീവ് :എന്നാൽ അങ്ങനെയാകട്ടെ

 

കുറച്ചു സമയത്തിനുള്ളിൽ തന്നെ അവരോട് യാത്ര പറഞ്ഞു അർജുനും കുടുംബവും കാറിലേക്ക് കയറി അർജുൻ കാർ പതിയെ മുന്നോട്ടെടുത്തു

 

ശേഖരൻ : അർജുൻ എന്താ നിന്റെ അഭിപ്രായം ഇഷ്ടപ്പെട്ടോ

 

എന്നാൽ അർജുൻ ഉത്തരം പറയുന്നതിന് മുൻപ് തന്നെ ശ്രുതി അതിന് ഉത്തരം നൽകി

 

ശ്രുതി : എനിക്കിഷ്ടപ്പെട്ടു നല്ല കുട്ടി കുറച്ച് ഫാഷൻ ഒക്കെ ഉണ്ടെന്നേ ഉള്ളു അർജുന് നന്നായി ചേരും

 

അർജുൻ : അച്ഛാ പൊക്കം അല്പം…

 

സാന്ദ്ര : പൊക്കം അല്പം കൂടുതൽ ആണെങ്കിൽ എന്താ ഈ കാലത്ത് പോക്കമൊക്ക ആരെങ്കിലും നോക്കുമോ എനിക്ക് അമ്മു ഏട്ടത്തിയെ നന്നായി ഇഷ്ടപ്പെട്ടു

 

ശേഖരൻ : അതിനിടയിൽ നീ അവളെ ഏട്ടത്തിയുമാക്കിയോ

 

സാന്ദ്ര : അല്ലാതെ പിന്നെ എന്റെ ഏട്ടത്തി അത് തന്നെയാ

 

അശ്വിൻ : അപ്പോൾ പിന്നെ ഇനി ഒന്നും നോക്കാൻ ഇല്ലല്ലോ എല്ലാവർക്കും സമ്മതമായ സ്ഥിതിക്ക് നമുക്ക് ഇതുമായി മുന്നോട്ട് പോകാം

 

ഇത് കേട്ട അർജുൻ ഒന്നും മിണ്ടാതെ വണ്ടി മുന്നോട്ടെടുത്തു

 

അന്ന് രാത്രി അമ്മുവിന്റെ വീട്ടിൽ

 

റാണി : രാജീവേട്ടാ അവരെങ്ങാൻ വിളിച്ചിരുന്നോ

 

രാജീവ് : എവിടെ വിളിക്കാൻ അവള് വന്ന് നിന്ന കോലം നീയും കണ്ടതല്ലേ എത്രയെന്ന് വെച്ചാ റാണി ഒന്നുള്ളത് ഇങ്ങനെയായിപോയല്ലോ ദൈവമേ

 

റാണി : മിണ്ടാതിരിക്ക് അവള് വരുന്നുണ്ട്

 

അമ്മു പതിയെ പടികൾ ഇറങ്ങി അവരുടെ അടുത്തേക്ക് എത്തി

 

റാണി : എന്താ മോളെ കഴിക്കാൻ വല്ലതും വേണോ

 

അമ്മു : ഹേയ് ഒന്നും വേണ്ട പിന്നെ അച്ഛാ അവര് വിളിക്കുകയോ മറ്റോ ചെയ്തോ

 

രാജീവ് : ഇല്ല മോളെ അവർക്ക് എല്ലാവരുമായിട്ടൊക്കെ ആലോചിക്കാനുള്ള സമയം വേണ്ടേ അതുകഴിഞ്ഞു വിളിക്കും

 

അമ്മു : ഇതൊന്നും നടക്കാൻ പോകുന്നില്ല അച്ഛാ ഇനി എനിക്ക് പയ്യനെ നോക്കണ്ട വെറുതെ മനുഷ്യനെ മെനകെടുത്താനായിട്ട്

 

ഇത്രയും പറഞ്ഞു അമ്മു തിരികെ നടന്നു

 

റാണി : മറ്റ് ആലോചനകൾ പോലെയല്ല ഇതിൽ അവൾക്കും നല്ല താല്പര്യം ഉണ്ടായിരുന്നു അവളുടെ മുഖത്തെ സങ്കടം കണ്ടില്ലേ

 

രാജീവ്  : എന്നിട്ടാണോ അങ്ങനെ വന്ന് നിന്നത്

 

ഇതേ സമയം അർജുൻ തന്റെ റൂമിൽ അവൻ പതിയെ ഫോൺ കയ്യിലെടുത്ത് റിയാസിനെ വിളിച്ചു

 

“ഹലോ റിയാസേ ”

 

റിയാസ് : പറ അർജുനെ പോയിട്ട് എന്തായി

 

അർജുൻ : എന്താകാൻ പോയി കണ്ടു തിരികെ വന്നു അത്ര തന്നെ

 

റിയാസ് : എന്നിട്ട് നിനക്ക് കുട്ടിയെ ഇഷ്ടപ്പെട്ടോ

 

അർജുൻ : എന്റെ ഇഷ്ടമൊക്കെ ആര് നോക്കുന്നു ഇവിടെ ഏകദേശം എല്ലാം ഉറപ്പിച്ച മട്ടാ ഇവരെയും കുറ്റം പറയാൻ പറ്റില്ല രക്ഷപ്പെടാനുള്ള അവസാന വഴിയല്ലേ

 

റിയാസ് : അർജുനെ നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇത് വേണ്ടടാ

 

അർജുൻ : എനിക്ക് ഇഷ്ടകുറവൊന്നും ഇല്ലടാ

 

റിയാസ് : നിന്റെ ശബ്ദം കേട്ടാൽ എനിക്കറിയാം നിനക്ക് താല്പര്യം ഇല്ലെന്ന്  അവളുടെ പെരുമാറ്റം എങ്ങനെയായിരുന്നു

 

അർജുൻ : പെരുമാറ്റത്തിലൊന്നും ഒരു കുഴാപ്പവും ഇല്ലെടാ പക്ഷെ എന്റെ മനസ്സിലുള്ള ഒരു കുട്ടി ആയിരുന്നില്ല അത് ഞാൻ എന്റെ സങ്കല്പത്തിലുള്ള കുട്ടിയെ കുറിച്ച് നിന്നോട് പറഞ്ഞിട്ടില്ലേ നല്ല മുടിയൊക്കെയുള്ള അധികം വെളുപ്പല്ലാത്ത എന്നെ കാൾ അല്പം പൊക്കം കുറഞ്ഞ ഹ… ഇതിൽ ഒന്നുപോലും അവളുമായി ഒത്തു വന്നില്ലെടാ…. സാരമില്ല കുറച്ച് നാൾ കഴിയുമ്പോൾ ഞാൻ പൊറുത്തപെടുമായിരിക്കും അല്ലേ

 

റിയാസ് : അപ്പോൾ മുന്നോട്ട് പോകാൻ തന്നെയാണോ നിന്റെ തീരുമാനം

 

അർജുൻ : അതേടാ ഇതോടെ എല്ലാ പ്രശ്നങ്ങളും അങ്ങ് തീരട്ടെ

 

ഇതേ സമയം ഹാളിൽ ബാക്കിയുവർ

 

ദേവി : ശേഖരേട്ടാ നിങ്ങൾ ഈ വിവാഹവുമായി മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചോ

 

ശേഖരൻ : അതെ അതിനിപ്പോൾ എന്താ നമ്മൾ എല്ലാം തീരുമാനിച്ചതല്ലേ എല്ലാവർക്കും സമ്മതവുമാണ്

 

ദേവി : ആർക്ക് സമ്മതമാണെന്ന് നിങ്ങൾ അവളുടെ കോലം കണ്ടില്ലേ നമുക്ക് അറിയാമായിരുന്ന അമ്മുവാണോ അത് അർജുന് ഈ വിവാഹത്തിന് തീരെ താല്പര്യമില്ല അവന്റെ മുഖം കണ്ടാൽ തന്നെ അതറിയാം

 

സാന്ദ്ര : അമ്മക്കെന്താ ചേട്ടന് ഒരു കുഴപ്പവുമില്ല

 

ദേവി : നിങ്ങൾക്കൊക്കെ എങ്ങനെയും ഈ വിവാഹം നടന്നാൽ മതിയല്ലോ അവന്റെ കാര്യം എന്താ ആരും ചിന്തിക്കാത്തത്

 

പെട്ടെന്നാണ് അർജുൻ റൂമിൽ നിന്ന് പുറത്തേക്ക് വന്നത്

 

ശേഖരൻ : എല്ലാവരും ഒന്ന് മിണ്ടാതിരിക്ക്‌ അവൻ വരുന്നുണ്ട്

 

“അച്ഛാ അവരെ വിളിച്ചിരുന്നോ ”

 

അവിടെ എത്തിയ അർജുൻ ശേഖരനോടായി ചോദിച്ചു

 

“ഇല്ല നിന്നോട് ഒന്ന് കൂടി ചോദിച്ചിട്ട് ”

 

അർജുൻ : എനിക്ക് സമ്മതമാ അച്ഛാ അവരെ വിളിച്ചു പറഞ്ഞേക്ക്‌ നമുക്ക് ഉടനെ  വിവാഹം നടത്താം

 

ഇത്രയും പറഞ്ഞു അർജുൻ റൂമിലേക്ക്‌ തിരികെ പോയി

 

സാന്ദ്ര : കണ്ടോ ഞാൻ അപ്പോഴേ പറഞ്ഞില്ലേ ചേട്ടന് സമ്മതമാ

 

അമൽ : അപ്പോൾ ഇനി എന്താ പ്രശ്നം അച്ഛൻ വിളിച്ച് ഓക്കെയാണെന്ന് പറഞ്ഞേക്ക്‌

 

ഇത് കേട്ട ശേഖരൻ ഫോൺ കയ്യിലേക്കെടുത്തു  രാജീവിനെ കാൾ ചെയ്തു

 

****——-***********************

 

റാണി : ആരാ രാജീവേട്ടാ വിളിക്കുന്നെ

 

രാജീവ് : അവരാടി

 

റാണി : വേഗം എടുക്ക് ചേട്ടാ ( ദൈവമേ ഇതെങ്കിലും ഒന്ന് നടക്കണെ )

 

രാജീവ് : ഹലോ ശേഖരേട്ടാ ഞാൻ നിങ്ങളുടെ കാൾ പ്രതീക്ഷിച്ചിരിക്കുവായിരുന്നു

 

ശേഖരൻ : കല്യാണകാര്യമല്ലേ രാജീവേ കുറച്ചു പേരോടൊക്കെ ഒന്ന് ചോദിക്കാൻ ഉണ്ടായിരുന്നു

 

രാജീവ്‌ : അതെ അതെന്തായാലും വേണം എന്നിട്ട് എന്ത് തീരുമാനിച്ചു എന്തയാലും പറഞ്ഞോളു ചേട്ടാ

 

ശേഖരൻ :ഞങ്ങൾക്ക് ഈ വിവാഹത്തിന് സമ്മതമാണ് അർജുന് അമ്മുവിനെ തന്നെ മതിയെന്നാ പറയുന്നത് ഇനി അമ്മുവിന്റെ സമ്മതം കൂടി ചോദിച്ച ശേഷം നമുക്ക് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം

 

രാജീവ്‌ : ശെരി ശേഖരേട്ടാ ഞാൻ വിളിക്കാം നമുക്ക് ഉടനെ തന്നെ കാണാം

 

രാജീവ് ഫോൺ കട്ട് ചെയ്തു

 

റാണി : അവര് എന്താ പറഞ്ഞത്

 

രാജീവ് : എടി അവർക്ക് ഒക്കെയാണെന്ന് നീ വേഗം അവളോട് പോയി കാര്യം പറ

 

റാണി : ഓഹ് ദൈവം എന്റെ പ്രാർത്ഥന കേട്ടു

 

ഇത്രയും പറഞ്ഞു റാണി അമ്മുവിന്റെ റൂമിലേക്ക് പോയി

 

“എടി അമ്മു ടി അമ്മു ”

 

“എന്താ ”

 

“എടി അവര് വിളിച്ചിരുന്നു ”

 

“എന്നിട്ട് ”

 

റാണി : അവർക്ക് സമ്മതമാണെന്ന് അർജുന് നിന്നെ ഒരുപാട് ഇഷ്ടമായെന്ന്

 

അമ്മു : സത്യമായും അവര് അങ്ങനെ പറഞ്ഞോ?

 

റാണി : പിന്നില്ലാതെ അവരിപ്പോൾ വിളിച്ചു വച്ചതേയുള്ളു

 

ഇത് കേട്ട അമ്മുവിന്റെ മുഖത്ത് ചെറിയ ചിരി വിടർന്നു ശേഷം അവൾ പതിയെ റൂമിന്റെ വാതിൽ അടച്ചു

 

കുറച്ച് സമയത്തിന് ശേഷം :-കിടക്കയിൽ പല കാര്യങ്ങളും ആലോചിച്ചുകൊണ്ടിരിക്കുകയായിന്നു അർജുൻ പെട്ടെന്നാണ് അവന്റെ ഫോൺ റിങ് ചെയ്തത്

 

അർജുൻ : ഇതാരാ ഈ നേരത്ത്‌ പരിചയമില്ലാത്ത നമ്പർ ആണല്ലോ

 

അർജുൻ കാൾ അറ്റണ്ട് ചെയ്തു

 

“ഹലോ ഇതാരാ ”

 

“ചേട്ടാ ഇത് ഞാനാ അമ്മു ”

 

“അമ്മുവോ.. 😬ഈ… നമ്പർ എവിടെ നിന്ന് കിട്ടി ”

 

“ചേട്ടന്റെ അച്ഛൻ ഇവിടെ കൊടുത്തിരുന്നതാ ഞാൻ വാങ്ങി ”

 

അർജുൻ : ഓഹ്… അല്ല ഈ രാത്രിയിൽ എന്താ….

 

അമ്മു : ഹേയ് ഒന്നുമില്ല വിവാഹത്തിന് സമ്മതമാണെന്ന് പറഞ്ഞു കാൾ വന്നിരുന്നു…ശെരിക്കും ചേട്ടന് എന്നെ ഇഷ്ടമായോ

 

അർജുൻ : 😥 അതെ ഇഷ്ടമായി അതുകൊണ്ടാണല്ലോ ഓക്കെ പറഞ്ഞത് എന്താ അമ്മു എന്തെങ്കിലും പ്രശ്നമുണ്ടോ?

 

അർജുൻ ചെറിയ പരുങ്ങലോടെ ചോദിച്ചു

 

അമ്മു : ഹേയ് ഇല്ല ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളു ഇവിടുന്ന് പോയപ്പോൾ ചേട്ടന്റെ മുഖത്ത്‌ വലിയ സന്തോഷമൊന്നും കണ്ടില്ല അതുകൊണ്ട് ചോദിച്ചെന്നെ ഉള്ളു

 

അർജുൻ : ഹേയ് അങ്ങനെയൊന്നുമില്ല ഞാൻ ഹാപ്പിയാണ്‌

 

അമ്മു : എന്നാൽ ഒക്കെ ഞാൻ ഇതു ചോദിക്കാൻ വേണ്ടി വിളിച്ചതാ… പിന്നെ എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ

 

അർജുൻ : ഹേയ് ഇല്ല ഞാൻ എല്ലാം ചോദിച്ചല്ലോ

 

അമ്മു : എന്നാൽ ശെരി ഞാൻ പിന്നെ വിളിക്കാം

 

ഇത്രയും പറഞ്ഞു അമ്മു ഫോൺ വച്ചു

 

ഇതേ സമയം അമലും ശ്രുതിയും അവരുടെ റൂമിൽ

 

അമൽ : അർജുൻ വിവാഹത്തിന് സമ്മതിക്കും എന്ന് ഞാൻ തീരെ കരുതിയില്ല ശ്രുതി

 

ശ്രുതി : ഞാനും അവൻ സമ്മതിക്കില്ല എന്ന് തന്നെയാ കരുതിയത് എന്ത് പെണ്ണാ ചേട്ടാ അത് വന്ന് നിന്ന കോലം കണ്ടില്ലേ സത്യം പറഞ്ഞാൽ എനിക്ക് തീരെ ഇഷ്ടമായില്ല പിന്നെ ഈ കല്യാണം ഒന്ന് നടക്കാൻ വേണ്ടി ഒന്നഭിനയിച്ചു എന്നേ ഉള്ളു ചേട്ടന്റെ പൈസ തിരിച്ചു കൊടുക്കാനുള്ളതല്ലേ

 

അമൽ : നിനക്ക് മാത്രമല്ല ഇവിടെ ആർക്കും ഇഷ്ടപ്പെട്ടില്ല എന്തിന് അർജുന് പോലും ഇഷ്ടപ്പെട്ടുകാണില്ല പിന്നെ ഞങ്ങളുടെ ഗതികേട് അത്ര തന്നെ

 

ശ്രുതി : എന്തായാലും കല്യാണം കഴിയുന്നത് വരെ ആരും അവനോട് ഒന്നും പറയാൻ പോകണ്ട എങ്ങനെയും ഇത് നടക്കട്ടെ

 

അമൽ : ശെരി

 

പിന്നെ കാര്യങ്ങളൊക്കെ വളരെ പെട്ടെന്നായിരുന്നു വിവാഹം എത്രയും വേഗം നടത്തണം എന്ന തീരുമാനത്താൽ വളരെ പെട്ടെന്ന് തന്നെ വിവാഹ തീയതിയും നിശ്ചയിച്ചു

 

വിവാഹദിവസം

 

“ഇവളെ ഇതുവരെ ഒരുക്കി കഴിഞ്ഞില്ലേ മുഹൂർത്തസമയമായി വേഗം വരാൻ നോക്ക് ”

 

“ദാ എത്തി ഈ കണ്ണ് കൂടി ഒന്ന് എഴുതിക്കോട്ടെ ”

 

അമ്മു : മതി അമ്മേ ഇപ്പോൾ തന്നെ ഒരുക്കി ഒരുക്കി എന്നെ പരുവമാക്കി… എന്തിനാ ഇത്രയും സ്വർണ്ണമൊക്കെ പിന്നെ ഈ സാരിയും മനുഷ്യന് ചൂടെടുത്തിട്ട് വയ്യ പിന്നെ എനിക്ക് മുടി ഇല്ലെന്ന് എല്ലാവർക്കും അറിയാല്ലോ പിന്നെന്തിനാ ഈ വിഗ്ഗ് തല ചൊറിഞ്ഞിട്ട് മേല”

 

“മിണ്ടാതെ ഇരിക്കെന്റെ അമ്മു ഞാൻ ഇതൊന്ന് ഇട്ടോട്ടെ കല്യാണമായിട്ടും പെണ്ണിന്റെ പിടിവാശിക്ക് ഒരു കുറവുമില്ല ”

 

അല്പനേരത്തിനുള്ളിൽ തന്നെ അമ്മു വിവാഹവേദിയിലേക്ക് എത്തി ഏവരേയും സാക്ഷി നിർത്തി അർജുൻ അമ്മുവിനെ താലി ചാർത്തുകയും ചെയ്തു

 

കല്യാണത്തിന്റെ തിരക്കുകളും മറ്റും ഒഴിഞ്ഞു രാത്രി അർജുന്റെ വീട്

 

അമ്മ : എത്ര നേരമായെടാ ഇത്

 

അർജുൻ : ഞാൻ അവമ്മാരെയൊക്കെ ഒന്ന് യാത്രയാക്കാൻ നിന്നതാ ഇടക്ക് വച്ച് വന്നാൽ അവർ എന്തെങ്കിലും കരുതില്ലേ

 

അമ്മ : ശെരി വേഗം മുകളിലേക്ക് പോകാൻ നോക്ക് അവളിരുന്ന് മുഷിഞ്ഞു കാണും

 

ഇത് കേട്ട അർജുൻ വേഗം സ്റ്റെയറുകൾ കേറി തന്റെ റൂമിന് മുന്നിൽ എത്തി

 

“അർജുൻ നീ ഇപ്പോൾ പുതിയൊരു ജീവിതം തുടങ്ങുവാൻ പോകുകയാണ്‌ നിനക്ക് ചില സങ്കല്പങ്ങൾ ഉണ്ടായിരുന്നു എന്നത് ശെരിതന്നെയാണ് പക്ഷെ ഇപ്പോൾ സംഭച്ചിരിക്കുന്നതിനെയൊക്കെ നീ അംഗീകരിച്ചേ മതിയാകു ഈ റൂമിനുള്ളിൽ ഇരിക്കുന്നത് നിന്റെ ഭാര്യയാണ്‌ അവളെ ഇനി മുതൽ നന്നായി നോക്കണം സ്നേഹിക്കണം അതായിരിക്കണം ഇനിയുള്ള നിന്റെ ലക്ഷ്യ “

 

സ്വയം ഇത്തരത്തിൽ പറഞ്ഞശേഷം അർജുൻ പതിയെ വാതിൽ തുറന്നു അപ്പോൾ അവൻ കണ്ടത് സാരിയൊക്കെ മാറ്റി  ഒരു ബനിയനും ചെറിയൊരു നിക്കറും ഇട്ടുകൊണ്ട് ബെഡിൽ ഇരിക്കുന്ന അമ്മുവിനെയാണ്‌

 

അർജുൻ : താൻ ഇരുന്ന് മുഷിഞ്ഞോ

 

കതക് കുറ്റിയിട്ടുകൊണ്ട് അർജുൻ അമ്മുവിനോടായി ചോദിച്ചു

 

അമ്മു : പിന്നില്ലാതെ എത്ര നേരമായി ഒരേ ഇരുപ്പ് ഇരിക്കുന്നു

 

അർജുൻ : ഫ്രണ്ട്‌സ് ഒക്കെ ഇപ്പോഴാ പോയത് അതുകൊണ്ടാ സോറി

 

ഇത്രയും പറഞ്ഞു അർജുൻ ബെഡിൽ അമ്മുവിനടുത്തായി വന്നിരുന്നു

 

താൻ അതിനിടയിൽ സാരിയൊക്കെ മാറ്റി അല്ലേ ”

 

“പിന്നില്ലാതെ മനുഷ്യൻ ചൂടെടുത്ത് അവിയുകയായിരുന്നു അതിനിടക്ക് ഒരു ലോഡ് അഭരണങ്ങളും ”

 

“അല്ല തന്റെ ആ വിഗ്ഗ് എവിടെ അത് കൊള്ളാമായിരുന്നു കേട്ടോ ”

“വെറുതെ കളിയാക്കണ്ട അത് അപ്പോൾ തന്നെ ഞാൻ എടുത്ത് കളഞ്ഞു വെറുതെ മനുഷ്യനെ കോമാളി വേഷം കെട്ടിക്കാനായിട്ട് ”

ഇത്രയും പറഞ്ഞു അമ്മു മേശപുറത്തിരുന്ന പാല് കയ്യിലെടുത്തു

“ഇതാ കുടിക്ക് ഇപ്പോൾ തന്നെ തണുത്ത്‌ ഐസായി ”

“സാരമില്ല എനിക്ക് തണുത്തതാ ഇഷ്ടം ”

ഇത്രയും പറഞ്ഞു പാൽ വാങ്ങി പകുതി കുടിച്ച ശേഷം അർജുൻ ബാക്കി അമ്മുവിന് കൊടുത്തു അമ്മു പതിയെ അത് കുടിച്ചു

അമ്മു : മധുരം കൂടുതലാ അല്ലേ

അർജുൻ : എനിക്ക് മധുരം ഇഷ്ടമാ അതുകൊണ്ട് ഇട്ടതായിരിക്കും

അമ്മു : അപ്പോൾ മധുരം ഇഷ്ടമാണ് ഞാൻ ഓർത്ത് വച്ചേക്കാം

അർജുൻ : എന്താ

അമ്മു : അല്ല ഇനി അർജുന്റെ കാര്യമൊക്കെ ഓഹ് സോറി ഞാൻ പേര് വിളിച്ചോട്ടെ എനിക്ക് അതാ കംഫർട്ടബിൾ

അർജുൻ : വിളിച്ചോ അതിൽ കുഴപ്പമൊന്നുമില്ല

അമ്മു : താങ്ക്സ് പിന്നെ ഞാൻ പറഞ്ഞുവന്നത് എന്താണെന്നു വച്ചാൽ ഇനി അർജുന്റെ കാര്യമൊക്കെ ഞാൻ അല്ലേ നോക്കേണ്ടത് ഇഷ്ടമുള്ളതും ഇല്ലാത്തതുമൊക്കെ നോക്കി മനസ്സിലാക്കി പെരുമാറണം എന്നാ അമ്മ പറഞ്ഞേക്കുന്നെ ഇപ്പോൾ മധുരം ഇഷ്ടമാണെന്ന് എനിക്ക് മനസ്സിലായി അത് ഞാൻ ഓർത്ത് വെച്ചേക്കാം എന്നാ പറഞ്ഞത്

അർജുൻ : ഓഹ് അങ്ങനെ (☺️)   ശരി ഇനി തനിക്ക് എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക്ക് ”

“എന്ത് ചോദിക്കാൻ ”

“അല്ല നമ്മൾ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയല്ലേ അപ്പോൾ നിനക്ക് എന്തെങ്കിലും ചോദിക്കനോ പറയാനോ ഉണ്ടെങ്കിൽ ആയിക്കോ ”

അമ്മു : ഉം.. ആദ്യമായിട്ട് എനിക്ക് പറയാനുള്ളത് ഒരു താങ്ക്സാ

അർജുൻ : താങ്ക്സൊ എന്തിന്

അമ്മു : എന്നെ കല്യാണം കഴിച്ചതിന് ഒരുപാട് നാളുകൾക്ക്‌ ശേഷമാ അച്ഛനെയും അമ്മയെയും ഇത്രയും സന്തോഷത്തോടെ കാണുന്നത് വരുന്ന വിവാഹമൊക്കെ മുടങ്ങുകയായിരുന്നില്ലേ പിന്നെ അങ്ങനെ ആരെയെങ്കിലും വിവാഹം കഴിക്കാൻ എനിക്കും താല്പര്യം ഇല്ലായിരുന്നു അർജുൻ ആകുമ്പോൾ ഞാനും കംഫർട്ടബിളാ ഒന്നുമില്ലെങ്കിലും നമുക്ക് തമ്മിൽ അറിയാല്ലോ പിന്നെ എന്റെ ജീവിതത്തിലെ ഒരേ ഒരു പ്രണയം എന്നൊക്കെ തന്നെ വേണമെങ്കിൽ പറയാം

അർജുൻ : ഞാനോ

അമ്മു : അതെ ഞാൻ ഇവിടെ ആദ്യമായി വരുന്നത് ആറിലെന്തോ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു അന്ന് അർജുൻ +1  എന്തോ ആണെന്നാണ് എന്റെ ഓർമ്മ ഞാൻ എപ്പോൾ ഇവിടെ വന്നാലും അർജുൻ ഞാൻ പറയുന്നതെല്ലാം കേൾക്കുമായിരുന്നു അർജുനെ ഇട്ട് വട്ട് കളിപ്പിക്കുന്നത് എനിക്ക് വലിയ ഇഷ്ടമായിരുന്നു എനിക്ക് ഇഷ്ടമുണ്ടായിരുന്നത് കൊണ്ടാ ഞാൻ അങ്ങനെയൊക്കെ ചെയ്തിരുന്നെ അർജുന് ഇതൊക്കെ ഓർമ്മയുണ്ടോ

അർജുൻ : ചെറുതായിട്ട്

ഇത്രയും പറഞ്ഞു അർജുൻ പതിയെ ചിരിച്ചു

അമ്മു : ഞാൻ ഇങ്ങനെ വാ തോരാതെ പറഞ്ഞു അർജുനെ ബോറടിപ്പിച്ചു ഇല്ലേ

അർജുൻ : ഹേയ് തന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ബാക്കി പറയ്

അമ്മു : പിന്നെ എന്റെ അച്ഛനും ശേഖരൻ അങ്കിളും തമ്മിൽ എന്തോ ഒരു പ്രശ്നം അതോടു കൂടി നമ്മൾ തമ്മിലുള്ള കോണ്ടാക്ടും കട്ടായി ആകെ ബാക്കിയായത് നമ്മുടെ രണ്ട് പേരുടെയും ആ പഴയ ഫോട്ടോയാ അർജുൻ പെണ്ണ് കാണാൻ വരുന്നു എന്ന് കേട്ടപ്പോൾ എനിക്ക് അത്ഭുതമാണ് ഉണ്ടായത് വിവാഹം നടക്കും എന്നൊന്നും എനിക്ക് തോന്നിയിരുന്നില്ല പക്ഷെ തന്നെ കാണാൻ ഒരു എക്‌സൈറ്റ്മെന്റ് ഉണ്ടായിരുന്നു ഇപ്പോൾ എങ്ങനെ ഇരിക്കും എന്നൊക്കെ അറിയാനുള്ള ഒരാഗ്രഹം… പിന്നെ അർജുനെ വീണ്ടും കണ്ട ശേഷം ഈ വിവാഹം നടക്കണേ എന്ന് ഞാൻ ഒരുപാട് പ്രാർത്തിച്ചു സത്യം പറഞ്ഞാൽ ipl ൽ ചെന്നെ ജെയ്ക്കാൻ വേണ്ടി മാത്രമേ ഞാൻ അതിന് മുൻപ് അങ്ങനെ പ്രാർത്ഥിച്ചിട്ടുള്ളു

അർജുൻ : അപ്പോൾ താൻ ipl ൽ ചെന്നെയാണോ

അർജുൻ ഒരു ചെറിയ ചിരിയോടെ ചോദിച്ചു

അമ്മു : അല്ലാതെ പിന്നെ കട്ട ഫാൻ… അല്ല അർജുൻ ipl കാണാറുണ്ടോ ഏത് ടീമാ

അർജുൻ : ഉം… ഇത് പ്രശ്നമാകും അമ്മു നമ്മൾ തമ്മിൽ പൊരിഞ്ഞ അടിയായിരിക്കും ഞാൻ മുംബൈയാ

ഇത് കേട്ട അമ്മു അർജുനെ ഒന്ന് നോക്കിയ ശേഷം പൊട്ടിച്ചിരിക്കാൻ തുടങ്ങി ഇത് കണ്ട അർജുനും ഒപ്പം ചിരിച്ചു ശേഷം അമ്മു പതിയെ കിടക്കയിൽ നിന്നെഴുന്നേറ്റ് റൂമിലെ ചുമരിനടുത്തേക്ക് പോയി

“റൂം നല്ല ക്ലാസ്സിക്ക് സ്റ്റൈലിൽ ആണല്ലോ സെറ്റാക്കിയിരിക്കുന്നത് റോസ് കളറാണോ ഇഷ്ടം “

“അതെന്താ അങ്ങനെ ചോദിച്ചേ ”

“അല്ല റൂമിൽ ആ കളർ പെയിന്റ് അടിച്ചേക്കുന്നു അതുകൊണ്ട് ചോദിച്ചതാ ”

“അതൊക്കെ പെയിന്റർ മാരുടെ പണിയാ ഞാൻ അങ്ങനെ ഇന്ന കളർ വേണം എന്നൊന്നും പറഞ്ഞിരുന്നില്ല അല്ല അമ്മുവിന് ഏത് കളറാ ഇഷ്ടം ”

“ഗ്രീൻ എന്റെ റൂം കണ്ടിരുന്നില്ല നല്ല പച്ച പരവതാനി വിരിച്ചത് പോലെ… ഇനി ചേട്ടന് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയ് ”

ഇത് കേട്ട അർജുൻ പതിയെ എഴുന്നേറ്റ് അമ്മുവിന്റെ അടുത്തേക്ക് എത്തി അപ്പോഴാണ്‌ പിൻ തിരിഞ്ഞു നിൽക്കുന്ന അമ്മുവിന്റെ കഴിത്തിന് പുറകിലായി അവൻ ഒരു ടാറ്റു കണ്ടത് ഒരു 🦋 ടാറ്റു അർജുൻ അവിടെ പതിയെ തൊട്ടു

അർജുൻ : ഈ ടാറ്റു

അമ്മു : രണ്ട് വർഷം മുൻപ് കുത്തിയതാ എന്താ കൊള്ളാമോ

അർജുൻ : ഉം നല്ല ക്യുട്ട് ആയിട്ടുണ്ട് ഇത് മാത്രമേ ഉള്ളോ അതോ

അമ്മു : ഇത് കുത്തിയതിന് എനിക്ക് കിട്ടിയ ചീത്തക്ക്‌ കണക്കില്ല പിന്നെ എങ്ങനെ വേറെ കുത്താനാ

അർജുൻ : എന്നാൽ പിന്നെ നമുക്ക് കിടന്നാലോ അമ്മു

അമ്മു : അതിന് അർജുൻ എന്നോട് ഒന്നും ചോദിച്ചില്ലല്ലോ എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിക്ക്

അർജുൻ : അതൊക്കെ ഞാൻ പിന്നെ ചോദിച്ചുകൊള്ളാം സമയം കിടക്കുവല്ലേ ഇപ്പോൾ നമുക്ക് ബാക്കി കാര്യങ്ങളിലോട്ട് കടക്കാം 🙄

അമ്മു : ബാക്കി കാര്യങ്ങൾ യു മീൻ സെക്സ്

അർജുൻ : 🤯

തുടരും….

a
WRITTEN BY

admin

Responses (0 )



















Related posts