-50% Intro price for the next 72 hours only!. Buy now →

Kambi stories

ടൈംമെഷീൻ 2 [KOchoonj]

ഒരു വലിയ ക്ഷമാപണമാണ് ആദ്യം നടത്താനുള്ളത്.. കാലങ്ങൾക്കുമുമ്പെഴുതിയ കഥയുടെ ബാക്കി നിങ്ങൾക്ക് തരാത്തതിനു.. ജോലിത്തിരക്കും ജീവിതപ്രശ്നങ്ങളുമൊക്കെയാണ് കാരണം.. എഴുതാതിരുന്നു ആ ടച്ച് വിട്ടുപോയോ എന്നു സംശയമുണ്ട്.. എഴുതിതുടങ്ങിയപ്പോ ഉദ്ദേശിച്ചപോലെയല്ല കഥയിപ്പോ വരുന്നത്.. എന്നിരുന്നാലും ഞാൻ ശ്രമിക്കുകയാണ്.. ഞാൻ എഴുതിയ കഥകൾക്കെല്ലാം അകമഴിഞ്ഞ സപ്പോര്ട് നൽകിയ നിങ്ങൾക്ക് ഒരായിരം നന്ദി.. ഇതു വായിക്കുമ്പോ എന്തുകുറവുതോന്നിയാലും പറയണം.. മാറ്റാൻ ശ്രമിക്കും.. പിന്നെ ആദ്യ പാർട് വായിക്കാത്തവർ അതുവായിച്ചിട്ടു ഇതു വായിക്കുക.. വീണ്ടും മാപ്പു…. ടൈംമെഷീൻ 2 Time Machine Part […]

0
1

ഒരു വലിയ ക്ഷമാപണമാണ് ആദ്യം നടത്താനുള്ളത്.. കാലങ്ങൾക്കുമുമ്പെഴുതിയ കഥയുടെ ബാക്കി നിങ്ങൾക്ക് തരാത്തതിനു.. ജോലിത്തിരക്കും ജീവിതപ്രശ്നങ്ങളുമൊക്കെയാണ് കാരണം.. എഴുതാതിരുന്നു ആ ടച്ച് വിട്ടുപോയോ എന്നു സംശയമുണ്ട്.. എഴുതിതുടങ്ങിയപ്പോ ഉദ്ദേശിച്ചപോലെയല്ല കഥയിപ്പോ വരുന്നത്.. എന്നിരുന്നാലും ഞാൻ ശ്രമിക്കുകയാണ്.. ഞാൻ എഴുതിയ കഥകൾക്കെല്ലാം അകമഴിഞ്ഞ സപ്പോര്ട് നൽകിയ നിങ്ങൾക്ക് ഒരായിരം നന്ദി.. ഇതു വായിക്കുമ്പോ എന്തുകുറവുതോന്നിയാലും പറയണം.. മാറ്റാൻ ശ്രമിക്കും.. പിന്നെ ആദ്യ പാർട് വായിക്കാത്തവർ അതുവായിച്ചിട്ടു ഇതു വായിക്കുക.. വീണ്ടും മാപ്പു….

ടൈംമെഷീൻ 2
Time Machine Part 2 | Author : By KOchoonj..

സൂര്യകിരണങ്ങൾ ജനാലയിലൂടെ കണ്ണിലടിച്ചപ്പോഴാണ് എഴുന്നേറ്റത്.. കണ്പോളകളിലെ കനം കുറഞ്ഞിട്ടില്ല.. തലച്ചോറിപ്പഴും മന്ദിച്ചിരിക്കുന്നതുപോലെ.. രാത്രിയിലെ സംഭവങ്ങൾ മനസിലൂടെ ഒന്നു മിന്നിമറഞ്ഞു. ഞാനിന്നലെ അച്ഛന്റെ പരീക്ഷണ ശാലയിലേക്കു കയറിയതിന്റെ അടയാളമൊന്നും അവിടെ കാണില്ലായിരിക്കും.. കണ്ടാൽ… അങ്ങോട്ടുകയറിയെന്നെങ്ങാനും അറിഞ്ഞാൽ വധമായിരിക്കും പിന്നെ.. ഇന്നലെ അച്ഛന്റെ ഡയറിയിൽ കണ്ടകാര്യങ്ങൾ ശരിക്കും എന്നെ ഞെട്ടിച്ചു.. ടൈംമെഷീൻ ആണ് പുള്ളി അവിടെ ഉണ്ടാക്കിവെച്ചിരിക്കുന്നത്. എന്തായാലും വ്യക്തമായി ഒന്നു പഠിക്കണം. മൊബൈലിൽ ഫോട്ടോ എടുത്തിട്ടുണ്ട്.. ആദ്യം പ്രാഥമിക കർമങ്ങൾ ഒക്കെ ഒന്നു നിർവഹിച്ചേക്കാം..
ശ്.. ദോശക്കല്ലിൽ മൊരിയുന്ന ദോശയുടെ ശബ്ദം. അതിന്റെ പ്രത്യേക മണം.. ഹോ.. പൊളി.. ഒറ്റയിരിപ്പിന് ഒരഞ്ചാറെണ്ണം ഞാൻ അകത്താക്കും..
“മോളെ ശ്രീദേവി… എനിക്കുള്ള ദോശ എടുത്തോ..” അതും പറഞ്ഞു ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു ഒരു മുത്തവും കൊടുത്തു..
അരപ്ലസിന്റെ മോളിലിരുന്നു അനിയത്തി നല്ല തട്ടാ… ഒന്നും ശ്രദ്ധിക്കുന്നെ ഇല്ല..
“ഓ.. എഴുന്നേറ്റോ.. ഇന്നെന്താ ഇത്രേം നേരത്തെ…” അമ്മയുടെ ആക്കി ചോദ്യം..
“അമ്മേ.. ജിമ്മൻ ഇന്നലെ എവിടെയോ കോഴിപിടിക്കാൻ പോയിട്ടുണ്ട്.. അല്ലേൽ എന്നും രാവിലെ എണീറ്റു മസിലുപെരുപ്പിക്കാൻ മറക്കില്ലാത്തതാ..”അനിയത്തിയുടെ ഡയലോഗ്..
“എടീ..എടീ.. നിർത്തിക്കൊ.. അല്ലേൽ ഇനി ഒരെണ്ണംപോലും നിന്നെക്കൊണ്ടു ഞാൻ തീറ്റിക്കില്ല..”
“പോടാ…” അതും പറഞ്ഞു അവൾ പാത്രവും എടുത്തു ഓടി..
ഞാൻ ഒന്ന് ചിരിച്ചു ദോശയെടുത്തു കഴിക്കാൻ തുടങ്ങി..
“അച്ഛനെന്ത്യേ അമ്മേ..”
“ആ.. രാവിലെ പരീക്ഷണ ശാലയിലേക്കു കേറണ കണ്ടു..”
ഞാൻ വേഗം തന്നെ കഴിച്ചു റൂമിലേക്ക്‌ കയറി.. ഇന്നലെ മൊബൈലിൽ എടുത്ത ഫോട്ടോസ് എടുത്തു വിശദമായി പഠിക്കാൻ തുടങ്ങി.
…….
മൊബൈലിൽ സെറ്റ് ചെയ്തിരിക്കുന്ന അലാമിന്റെ സൗണ്ടിൽ ഞാൻ ഞെട്ടി എഴുന്നേറ്റു.. പെട്ടെന്ന് തന്നെ അലാം ഓഫ് ചെയ്തു ജനലിൽകൂടി പുറത്തേക്കു നോക്കി.. ചെറിയ നിലാവുണ്ട്.. സമയം ഒരുമണി ആയിട്ടുണ്ട്.. പതിയെ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു. ബാഗിൽ എല്ലാം എടുത്തുവച്ചിട്ടുണ്ട്.. ഞാൻ ബാഗ് കയ്യിലെടുത്തു പതിയെ മുന്നോട്ടു ചുവടുകൾ വെച്ചു.. മൊബൈൽ ഫ്ലാഷിന്റെ വെളിച്ചത്തിൽ പതിയെ മുന്നോട്ടു നീങ്ങി.. മനസിലെവിടെയോ ചെറിയ… അല്ല.. അല്പം വലിയരീതിയിലുള്ള ഭയം ഉടലെടുത്തിട്ടുണ്ട്.. അതുകൊണ്ടാകാം ആ നിശബ്ദതയിൽ ചീവീടുകളുടെ കരച്ചിൽ പോലും ഭയാനകമായി തോന്നുന്നത്..

അച്ഛൻ എഴുതിവെച്ചിരിക്കുന്ന കാര്യങ്ങൾ വ്യക്തമായി ഓർത്തു.. ടൈംമെഷീൻ പ്രവർത്തിപ്പിക്കേണ്ട രീതി വ്യക്തമായി അതിൽ എഴുതിയിട്ടുണ്ട്.. ലോകത്തെവിടെയും ഇങ്ങനൊരു അത്ഭുതം നടന്നിട്ടില്ല.. ശാസ്ത്രീയമായി ഇതിനെക്കുറിച്ച് പരീക്ഷണങ്ങളും പഠനങ്ങളും നടക്കുന്നുണ്ട് എങ്കിലും എവിടെയും.. ആർക്കും സമയത്തെ നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല.. അപ്പൊ ഇതു നടക്കാൻ സാധ്യതയുണ്ടോ.. തന്റെ അച്ഛൻ അത്രക്ക് വല്യ പുള്ളിയാണോ.. എന്നാലും എവിടെയോ എന്തോ പ്രതീക്ഷ.. അതാണ് ബാഗിൽ ആവശ്യത്തിനുള്ള ഡ്രെസ്സും മറ്റു കാര്യങ്ങളും കുറച്ചു പണവും എടുത്തു ഈ പോക്ക്.. നടന്നില്ലേൽ എന്തായാലും സംഗതി പൊളിഞ്ഞു പിടിക്കപ്പെടും.. ഓ.. എന്തു.. എന്തായാലും ചെറുപ്പംമുതൽ നാണംകെട്ടു ജീവിച്ച തനിക്കെന്തായാലെന്താ.. നടന്നാൽ നടന്നു..
പലതും ചിന്തിച്ചു പരീക്ഷണശാലക്കു മുന്നിൽ എത്തിയത് വളരെ പെട്ടെന്നായിരുന്നു.. ചുറ്റും പതിയെ കണ്ണോടിച്ചുനോക്കി.. ആരും ഇല്ല. പതിയെ താക്കോൽ കയ്യിലെടുത്തു വാതിൽ തുറന്നു അകത്തുകയറി.. ഇനിയൊട്ടും സമയം കളയാനില്ല എന്നു മനസു പറയുന്നു. ടൈംമെഷീനിലൂടെ ഒന്നു കണ്ണോടിച്ചു.. എല്ലാം ഡയറിയിൽ വരച്ചു വെച്ചിരിക്കുന്നപോലെതന്നെ.. അതിൽ പറഞ്ഞ പ്രകാരം പുറത്തുള്ള വയറുകൾ ഒക്കെ കണക്ട് ചെയ്തു.. ശ്വാസഗതി വല്ലാതെ ഉയരുന്നു.. ഭയമാണോ.. എന്തുകുന്തായാലും ഇത്രേം ആയില്ലേ.. ഇനി പിന്നോട്ടില്ല.. ഞാൻ പതിയെ അതിന്റെ ചെറിയ വാതിൽതുറന്നു അകത്തേക്ക് കയറി. ഒരു ചുവന്ന സ്വിച്ച്. അതു പത്തിയ അമർത്തി.. ഉള്ളിൽ പലഭാഗത്തുള്ള ലൈറ്റുകൾ തെളിഞ്ഞു. ഡയറി കയ്യിലെടുത്തു അതിൽ നിർദ്ദേശിക്കുന്നപോലെ തന്നെ എല്ലാം തയ്യാറാക്കി.. താഴെ തയ്യാറാക്കിയിരിക്കുന്ന ബോക്സിലേക്കു എന്റെ കണ്ണുകൾ പതിഞ്ഞു.. ഇതുതന്നെ.. മനസു പറഞ്ഞു..
ഡയറിയിൽ പറഞ്ഞ പ്രകാരം ടൈംമെഷീനിൽ യാത്രചെയ്യുന്നയാൾ ഏതവസ്ഥയിലാണോ.. അതുപോലായിരിക്കും ആ കാലത്തെത്തുക.. എന്നാൽ ആ ബോക്സിൽ നിക്ഷേപിക്കുന്ന സാധനങ്ങൾ, അതു പോകുന്ന കാലത്തു എങ്ങനെയോ, അതുപോലെ മാറ്റങ്ങൾ വരും.. ഞാൻ ആ ബോക്സ് തുറന്നു കയ്യിലുള്ള 50000 രൂപയും കുറച്ചു ചില്ലറകളും അതിൽ ഇട്ടു.. ഇത്രേം കാലത്തെ കൂട്ടിവെച്ചിരുന്നതാ.. സാരില്ല.. സംഭവം പളി അതിനൊന്നും തീ പിടിക്കാതിരുന്നാൽ മതി..
ഞാൻ ടൈം സെറ്റ് ചെയ്യേണ്ട കീയിലേക്കു നോക്കി.. ഡയറിയിൽ അതിൽ വർഷവും മാസവും രേഖപ്പെടുത്തിയിട്ടുണ്ട്.. എന്നാൽ ഇതിൽ അങ്ങനെയില്ല… എന്താ ചെയ്യുക.. ഒരുപാടുവട്ടം മനസിൽ ചോദിച്ചു.. എന്റെ കൈകൾ പതിയെ അതിലേക്കു നീങ്ങി.. അതു പതിയെ ഇടതുഭാഗത്തെക്കു കുറച്ചു തിരിച്ചു..
ചെറിയ ശബ്ദം ഉള്ളിൽ ഉയരുന്നപോലെ.. ശരീരത്തിലൂടെ കറണ്ട് പാസ് ചെയ്യുന്നപോലെ.. ആകെ ഒരു വിറയൽ.. ബോധം മറയുകയാണോ.. കണ്ണുകളിൽ ഇരുട്ടു കയറുന്നു.. പിടിച്ചുനിക്കാൻ കഴിയുന്നില്ല.. എല്ലാ ചിന്താമേഖലകളിലേക്കും ഇരുട്ടു വ്യാപിക്കുന്നപോലെ.. കണ്ണുകൾ തനിയെ അടഞ്ഞു..
…….
(ഇനി കഥ പറയുന്നത് എന്റെ കണ്ണിലൂടെ ആയിരിക്കില്ല)

നനവും പരുപരുത്തതുമായ എന്തോ കവിളിലൂടെ ഉരസുന്നതരിഞ്ഞു കാർത്തിക് കണ്ണുകൾ തുറന്നു.”മാ…”ഒരു അമറലും..
കാർത്തിക് നോക്കുമ്പോൾ ഒരു പശുവാണ്.. അതു തന്റെ കവിളിൽ നക്കിതുടച്ചതാണെന്നു അവൻ മനസിലാക്കി.. പെട്ടെന്നുള്ള ആ നക്കലിൽ അവൻ അറപ്പോടെ നീട്ടി തുപ്പി അവിടെനിന്നും എഴുന്നേറ്റുമാറി.. താനിതെവിടെ ആണ് എന്ന ചിന്ത അവന്റെ തലച്ചോറിലൂടെ പാഞ്ഞപ്പോൾ പെട്ടെന്ന് കഴിഞ്ഞതെല്ലാം അവന്റെ മനസ്സിൽ തെളിഞ്ഞു. നോക്കെത്താ ദൂരത്തോളം പാടശേഖരമാണ്.. വളരെ മനോഹരമാണ് ആ കാഴ്ച.. അവൻ ചുറ്റും നോക്കി. വയലുകളിൽ പണികൾ ചെയ്യുന്ന കുറച്ചു സ്ത്രീകളും പുരുഷന്മാരും അകലെയായി കാണാം.
“മാ..”പശുവിന്റെ കരച്ചിൽ വീണ്ടും.
“വൃത്തിക്കെട്ട പശൂ..” എന്നും പറഞ്ഞു കാർത്തിക് അതിനടുത്തേക്കു കയ്യും ഓങ്ങി ചെന്നു. പശു പേടിച്ചു പുറകോട്ടു മാറി. അപ്പോഴാണ് ആ പെട്ടി അവന്റെ കണ്ണിൽ ഉടക്കിയത്. പണം ഇട്ട ബോക്സ്. ബാഗ് തന്റെ തോളിൽതന്നെ കിടപ്പുണ്ട്.. കാർത്തിക് ആ ബോക്സിനടുത്തേക്കു നീങ്ങി അതു കയ്യിലെടുത്തു.
അതു തുറന്നപ്പോൾ വല്ലാത്ത ഞെട്ടലും അത്ഭുതവുമാണ് അവന്റെ മുഖത്തു വിരിഞ്ഞത്. അതിൽ നിറഞ്ഞു നിൽക്കുന്ന പണവും. രണ്ടായിരത്തിന്റെ നോട്ടുകളാണ് ഇട്ടിരുന്നത്. അതിൽ ഇപ്പൊ എല്ലാം നൂറിന്റെ നോട്ടുകൾ അതുകൊണ്ടുതന്നെ അതു കുറെ ഉണ്ട്. അവൻ ഒരു നോട്ടു കയ്യിലെടുത്തു. അതേ.. ഇതു ആദ്യകാലങ്ങളിൽ അച്ചടിച്ചിരുന്ന നോട്ടു ആണ്.. എന്തായാലും അച്ഛന്റെ കണ്ടുപിടിത്തം കൊള്ളാം.. അവൻ നോട്ടുകൾ എടുത്തു ബാഗിലേക്കു വെച്ചു..
അടിയിൽ കുറെ ചില്ലറകളും.. ഇരുപതു പൈസയും പത്തുപൈസയും എല്ലാം ഉണ്ട്.. കാർത്തിക് അതെല്ലാം ബാഗിൽ ഇട്ടു.. കീശയിലേക്കു കൈ നീങ്ങിയപ്പോൾ അതിൽ ഇട്ടിരുന്ന മൊബൈൽ കയ്യിൽ തടഞ്ഞു..
“ഈശ്വരാ.. ഈ പഴഞ്ചൻ നോട്ടുകളായാണ് എല്ലാം മാറിയതെങ്കിൽ ഞാനിതു ഏതു കാലത്തേക്കാണ് വന്നത്..” കാർത്തിക് ആരോടെന്നില്ലാതെ പറഞ്ഞു.
“അപ്പൊ പോട്ടെ പശുവേ..” അവൻ പശുവിനോട് യാത്രയും പറഞ്ഞു മുന്നോട്ടു നടന്നു. മുന്നിൽ ചെറിയ കൈത്തോട്.. അവിടെനിന്നും കാർത്തിക് വെള്ളമെടുത്തു മുഖം കഴുകി..
“മന്ഹഷ്യരെപോലെ പശുക്കളുടെയും പല്ലുതേപ്പിക്കണം.. ഓഹ്.. എന്നാ നാറ്റം..”
കാർത്തിക് വീണ്ടും മുന്നോട്ടു നടന്നു. ചെന്നുകയറിയത് ഒരു മണ്ണിട്ട പാതയിലേക്കാണ്.. അവൻ അല്പനിമിഷം ആലോചിച്ചു.. എന്നിട്ടു വലതു ഭാഗത്തേക്ക് നടന്നുതുടങ്ങി..
…..
അതേസമയം കാർത്തിക്കിന്റെ വീട്ടിൽ …
അടുക്കളപണിയുടെ തിരക്കിലായിരുന്നു ശ്രീദേവി.. കാർത്തിക സഹായത്തിനുണ്ട്..
“മോളെ… കാർത്തിക്കിനെ കണ്ടോ മോളെ..”
മാധവമേനോൻ ഒരു വല്ലാത്ത ഭാവത്തോടെയാണ് അങ്ങോട്ടു വന്നു അതു ചോദിച്ചത്..
“ഇല്ല അച്ഛാ.. ഏട്ടൻ റൂമിലുണ്ടാകും..”
അയാൾ തളർന്നു അവിടെയുള്ള സ്റ്റൂളിലേക്കു ഇരുന്നുപോയി. ശ്രീദേവി ഭർത്താവിന്റ ഭാവം ശ്രദ്ധിച്ചു അടുത്തേക്ക് ചെന്നു..
“എന്താ.. എന്തൊപറ്റി നിങ്ങക്ക്..”
“അവൻ ചതിച്ചു… ഞാൻ ഉണ്ടാക്കിയ ടൈംമെഷീൻ അവൻ ഉപയോഗിച്ചിട്ടുണ്ട്..” അയാളുടെ വാക്കുകളിൽ ഭയം കളിയാടിയിരുന്നു..
“നിങ്ങളെന്തൊക്കെയാ പറയുന്നേ.. ടൈംമെഷീനോ..” ശ്രീദേവിക്കു ഒന്നും മനസ്സിലായില്ല..
“മ… ഞാൻ ഉണ്ടാക്കിക്കൊണ്ടിരുന്നത് ഒരു ടൈംമെഷീൻ ആയിരുന്നു.. അതുപകയോഗിച്ചു നമുക്ക് കഴിഞ്ഞ കാലത്തിലേക്ക് പോകാം.. അതുപോലെ ഭാവിയിലേക്കും.. അതു മനസിലാക്കി കാർത്തിക് പാസ്റ്റിലേക്കു

പോയിട്ടുണ്ട്..പക്ഷെ അതു പൂർത്തിയായിട്ടുണ്ടായിരുന്നില്ല.. ”
“എനിക്കൊന്നും മനസിലാകുന്നില്ല..”ശ്രീദേവിയുടെ ആ വാക്കുകളിൽ ഭയം നിഴലിച്ചിരുന്നു..
“കാർത്തിക് ടൈംമെഷീൻ ഉപയോഗിച്ചു പാസ്റ്റിലേക്കു പോയിട്ടുണ്ട്.. പക്ഷെ ഞാനതിൽ വർഷവും ഒന്നും രേഖപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ടു അവൻ ഏതു കാലത്തേക്കാണ് പോയത് എന്നു മനസിലാവുന്നില്ല.. പിന്നെ പ്രെസെന്റിലേക്കു തിരിച്ചുവരാൻ ടൈംഷീനുമായി ബന്ധിപ്പിക്കുന്ന ഒരു റിമോട്ട് കൂടി നിർമ്മിക്കാനുണ്ട്.. ഞാൻ അതിനുള്ള വർക്കിലായിരുന്നു.. പക്ഷെ കാർത്തിക്..”
“അപ്പൊ നിങ്ങളെന്താ പറയുന്നേ.. കാർത്തിക്കിനെ ഇനിയൊരിക്കലും നമുക്ക് കാണാൻ പറ്റില്ലെന്നാണോ..”ആ വാക്കുകൾ ഒരു തേങ്ങലായിരുന്നു..
“അമ്മേ.. ഏട്ടൻ..” കാർത്ഥികയും കരഞ്ഞുകൊണ്ട് ശ്രീദേവിയെ ചുറ്റിപ്പിടിച്ചു..
“പറ.. നമ്മുടെ മോൻ തിരിച്ചുവരുവോ.. പറയാൻ..” ശ്രീദേവി കരച്ചിലോടെ മാധവമേനോന്റെ മാറിലേക്ക് വീണു.. അയാളുടെ കണ്ണുകളും നിറഞ്ഞൊഴുകി..
“ഞാൻ അവനെ തിരിച്ചുകൊണ്ടുവരും..കൊണ്ടുവരും..”അയാളുടെ വാക്കുകൾ ദൃഢനിശ്ചയതോടെ ഉള്ളതായിരുന്നു..
…..
കാർത്തിക് കുറേദൂരം മുന്നോട്ടു നീങ്ങി.. വയലോരങ്ങളിൽ ചെറിയ കുടിലുകൾ കാണാം.. എന്നാൽ മനുഷ്യജീവിയെ ഒന്നും കാണുന്നില്ലല്ലോ..
കുറെ മുന്നിലായി ഒരു ചെറിയ ചായിപ്പ് പോലെ എന്തോ കാണാം.. കാർത്തിക് വേഗത്തിൽ നടന്നു. നല്ല വിശപ്പു തോന്നുന്നുണ്ട്.. കയ്യിലെ വാച്ചിലേക്കു നോക്കി. സമയം പത്തര ആയി..
മുന്നിൽ കാണുന്നത് ഒരു ചായക്കട ആണ്..കച്ചിമേഞ്ഞു ഇല്ലികൾകൊണ്ട് മറച്ചിരിക്കുന്ന ഒരു പഴയ ചായക്കട.. ഈശ്വരാ.. ഇതേതു കാലം””.. കാർത്തിക് ചിന്തയോടെ മുന്നോട്ടു നീങ്ങി.. ചായക്കടയിൽ കുറച്ചുപേർ ഇരിപ്പൊണ്ട്.. അവരെല്ലാം നടന്നുവരുന്ന കാർത്തിക്കിനെ കണ്ടു.. എല്ലാവരുടെയും മുഖത്തു ആശ്ചര്യമാണ്.. വേറെ ഏതോ ജീവിയെ നോക്കുന്നതുപോലെ അവർ കാർത്തിക്കിനെ നോക്കി..
കാർത്തിക് കടയിലേക്ക് കയറി.. തന്നെ സാകൂതം വീക്ഷിക്കുന്ന അവരെയെല്ലാം ഒരു പുഞ്ചിരിയോടെ അവൻ നോക്കി.. അഞ്ചാറുപേരുണ്ടു.. കൂടുതലും പ്രായമായവർ.. ഒരാൾ ചെറുപ്പമാണ്.. പ്രായമായവരെല്ലാം ഒരു മുണ്ടുമാത്രമാണ് ധരിച്ചിരിക്കുന്നത്. ചെറുപ്പക്കാരൻ ഷർട്ടും മുണ്ടും.. അയാളുടെ നീണ്ടുവളർന്ന മുടിയും കട്ടിമീശയും മെലിഞ്ഞ ശരീരവും ഒക്കെ പഴയകാല സിനിമകൾ കാണുമ്പോൾ അതിൽകാണുന്ന മനുഷ്യരെപ്പോലെ തന്നെ തോന്നിക്കും… പെട്ടെന്ന് അമ്പതു വയസുതോന്നിക്കുന്ന ഒരാൾ അങ്ങോട്ടുവന്നു.. കയ്യിൽ രണ്ടു ഗ്ളാസ്സിൽ ചായ ഉണ്ട്.. പുള്ളിയാണ് കടയുടെ ഉടമ എന്നു കാർത്തിക്കിന്‌ മനസിലായി.. അയാളും കാർത്തിക്കിനെ കണ്ടു അത്ഭുതത്തോടെ നോക്കി. കാർത്തിക്കിന്റെ വേഷവും രൂപഭംഗിയുമാണ് അവരെല്ലാം അത്ഭുതത്തോടെ അവനെ നോക്കാൻ കാരണം..
“കുഞ്ഞേതാ… ഇവിടെങ്ങും മുമ്പ് കണ്ടിട്ടില്ലല്ലോ..” അയാൾ അവനെ അടിമുടി ഒന്നു നോക്കി ചോദിച്ചു..
ഞാൻ കാർത്തിക്.. കുറച്ചു ദൂരേന്ന് വരുവാണ്..” വന്നതിന്റെ യഥാർത്ഥ സാഹചര്യം അവരോടു പറയാൻ കഴിയില്ല എന്ന് അവനു അറിയാമായിരുന്നു.. പറഞ്ഞാലും ആരും അംഗീകരിക്കില്ല..
“ദൂരേന്ന് പറയുമ്പോ പട്ടണത്തിന്നാണോ..” വീണ്ടും സംശയം..

“അതേ..”
“ബോംബായിൽ നിന്നായിരിക്കും ലെ.. ഇതുപോലത്തെ പാന്റും ഉടുപ്പും ഒക്കെ അവിടെയല്ലേ ഉണ്ടാവുക..” അയാൾ കാർത്തിക്കിന്റെ മോഡേണ് ആയിട്ടുള്ള ജീൻസ് പാന്റിലേക്കും ഷർട്ടിലേക്കും നോക്കി പറഞ്ഞു..
“ചേട്ടൻ പറഞ്ഞതു ശരിയാ.. ഞാൻ ബോംബായിൽ നിന്നുതന്നെയാ… എനിക്ക് കഴിക്കാനെന്തെങ്കിലും വേണം.. എന്താ ഉള്ളെ..” കാർത്തിക് മറുപടി പറഞ്ഞു..
“മോനിങ്ങോട്ടു ഇരുന്നോളൂ..” അയാൾ അതും പറഞ്ഞു തോളിൽ ഇട്ടിരുന്ന പഴയ തോർത്തുമുണ്ടും എടുത്തു ഒരു പഴയ മേശയും ബെഞ്ചും തുടച്ചു വൃത്തിയാക്കി..
കാർത്തിക് പുഞ്ചിരിയോടെ ബാഗെടുത്തു കയ്യിൽ പിടിച്ചു അവിടിരുന്നു..
“പട്ടണത്തിലുള്ളപോലെ സൗകര്യങ്ങളൊന്നും ഇവിടെ നാട്ടിൻപുറത്ത് കിട്ടില്ല.. എന്താ കഴിക്കാൻ വേണ്ടേ.. ഇടലിയും സാമ്പാറും, അല്ലേൽ പുട്ടും കടലയും..” അയാൾ വിനയത്തോടെ ചോദിച്ചു.. നല്ലൊരു കസ്റ്റമറെ കിട്ടിയ സന്തോഷം അയാളുടെ മുഖത്തു പ്രകടമാണ്..
“പുട്ടും കടലയും ആയിക്കോട്ടെ.. ഒരു ചായയും..” കാർത്തിക് പുഞ്ചിരിച്ചു..
എല്ലാവരും തന്നെത്തന്നെ നോക്കിനിക്കുന്നത് കാർത്തിക് ശ്രദ്ധിച്ചു.. ആരുടെയും അത്ഭുത ഭാവം ഇതുവരെ ചോർന്നുപോയിട്ടില്ല.. കാർത്തിക് ആ ചെറുപ്പക്കാരന്റെ മുഖത്തേക്ക് നോക്കി.. അയാൾ കാർത്തിക്കിനെ നോക്കി ഒരു പുഞ്ചിരി പാസാക്കി.. കാർത്തിക് തിരിച്ചും..
“എന്താ ബോംബായിൽ ചെയ്യുന്നേ.. പഠിക്കുവാണോ..” അയാളുടെ സംശയം..
“മമ്.. ഞാൻ അവിടെ ഒരു കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്നു..”
അയാളുടെ മുഖത്തു അത്ഭുതം..
“ഞാൻ എട്ടാം തരത്തിൽ പോയിട്ടുണ്ട്.. ഇവിടെ സ്കൂളിൽ എട്ടാംതരം വരയെ ഉള്ളു..”
കാർത്തിക് മറുപടിയായി ഒന്നു പുഞ്ചിരിച്ചു..
“എന്റെ പേര് ശങ്കരൻ എന്നാ.. ഇവിടടുത്താ വീട്.. ഇവിടെ എന്തിനാ വന്നത്..”
“ഞാൻ ഇതുപോലുള്ള നാട്ടിന്പുറത്തുകളിലേക്കു യാത്ര ചെയ്യാറുള്ളതാ.. ഒരു രസം..” കാർത്തിക് ഒരു പുഞ്ചിരിയോടെ പറഞ്ഞു..
“കാർത്തിക് എന്നല്ലേ പേരുപറഞ്ഞേ.. ഇങ്ങനത്തെ പേര് പട്ടണത്തിലുള്ളവർക്കുപോലും കേട്ടിട്ടില്ല..”
അയാൾ പറഞ്ഞപ്പോഴേക്കും കടക്കാരൻ വാഴയില ഇട്ടു അതിലേക്കു പുട്ട് വെച്ചു.. ഒരു പഴയ പാത്രത്തിൽ കടലക്കറിയും.. പുറകെ ഒരു ചെറിയ പയ്യൻ ചായ കൊണ്ടുവന്നു.. അവൻ ഒരു നിക്കറ് മാത്രമേ ഇട്ടിട്ടുള്ളൂ.. ഒരു 13 വയസ് തോന്നിക്കും.. കാർത്തിക് ആ പയ്യനെ നോക്കി ഒന്നു ചിരിച്ചു.. അവൻ തിരിച്ചും.. എന്നാൽ ആ പയ്യന്റെ പൊങ്ങിയ പല്ലുകൾ കാണിച്ചുള്ള ചിരിയിൽ വിനയവും നാണവും നിറഞ്ഞിരുന്നു..
കാർത്തിക് കഴിക്കാൻ തുടങ്ങി.. നല്ല സ്വാത്.. നല്ല വിശപ്പുണ്ടായിരുന്നതിനാൽ കാർത്തിക് പെട്ടെന്നുതന്നെ മുഴുവൻ കഴിച്ചു.. കണ്ണുകളുയർത്തി നോക്കുമ്പോൾ എല്ലാവരും തന്നെത്തന്നെ നോക്കിയിരിക്കുവാണ്.. കാർത്തിക് എഴുന്നേറ്റു പുറത്തേക്കു ചെന്നു.. അവിടെ ചെരുവത്തിൽ വെള്ളവും അതിൽ ഒരു ചിരട്ടയും.. കാർത്തിക് നല്ലതുപോലെ വായും മുഖവും കഴുകി..
ജീവിതത്തിലൊരിക്കലും ചിന്തിക്കാത്ത കാര്യമാണ് സംഭവിക്കുന്നത്.. നടന്ന അത്ഭുതത്തിൽ സന്തോഷം ഉണ്ടെങ്കിലും ഇനിയെങ്ങനെ തിരിച്ചുപോകും എന്ന ആശങ്ക അവനിലുണ്ടായിരുന്നു.. എല്ലാം ചെയ്യുമ്പോൾ അതുമാത്രം ഓർത്തില്ല.. വീട്ടിൽ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും.. എന്തായാലും അച്ഛന് മനസിലാകും.. സംഭവിക്കാനുള്ളത് സംഭവിച്ചു.. വരുന്നത് വരുന്നേടത്തുവെച്ചു””.. അവന്റെ ചിന്തകൾ കാടുകയറി..

“മോനെന്താ കാര്യമായി ആലോചിക്കുന്നത്..”കടക്കാരന്റെ ചോദ്യമാണ് കാർത്തിക്കിനെ ചിന്തകളില്നിന്നും ഉണർത്തിയത്..
“അല്ല.. ഇവിടെ താമസിക്കാൻ വല്ല സൗകര്യവും കിട്ടുവോ..” അവൻ തെല്ലാശങ്കയോടെ തന്നെ ചോദിച്ചു..
“ഇവിടടുത്തു അങ്ങനെയുള്ള സൗകര്യങ്ങളൊന്നുവില്ല കുഞ്ഞേ.. അതൊക്കെ പട്ടണത്തിലെ ഉള്ളു.. ഇവിടെ വലിയ ഒരു വീടുള്ളത്‌ വല്യക്കാട്ടാ.. നാരായണമേനോൻ.. അവിടിപ്പോ പ്രായമായ അദ്ദേഹവും രണ്ടു പെണ്കുട്യോളും മാത്രേ താമസമുള്ളു.. മകൻ പ്രഭാകരമേനോനും കുടുംബവും പട്ടണത്തിലാ.. അവിടെ ചോദിച്ചാൽ ചിലപ്പോ…ഈ നാട്ടിൽ കറണ്ട് ഉള്ള ഒരെയൊരുവീടാ..” അയാൾ ഒരുനിമിഷം ആലോചിച്ചു..
പെട്ടെന്ന് അയാളുടെ കണ്ണുകൾ തിളങ്ങി.. മുഖത്തു ഒരു ചിരി വിടർന്നപോലെ..
“ദേവയാനികൊച്ചു.. ” അയാൾ ആരോടെന്നില്ലാതെ പറഞ്ഞു.. പെട്ടെന്ന് കാർത്തിക്കിനെ നോക്കി തുടർന്നു..”ദേ ആ പോകുന്നതാ ദേവയാനിക്കൊച്ചു… ഞാൻ പറഞ്ഞ വല്യക്കാട്ടെ കുട്ടിയാണ്.. തയ്പ്പു പഠനം കഴിഞ്ഞു തറവാട്ടിലൊട്ടാ..”
കാർത്തിക് തിരിഞ്ഞുനോക്കി.. മണ്ണിട്ട വീഥിയിലൂടെ നടന്നുനീങ്ങുന്ന ഒരു പെണ്കൊടി.. ഒരു നീലനിറത്തിലുള്ള ധാവണി ആണ് ധരിച്ചിരിക്കുന്നത്.. പുറകു മാത്രമേ കാണുന്നുള്ളൂ.. നിതംബങ്ങളിൽ തട്ടിത്തെറിക്കുന്ന മനോഹരമായി പിന്നിയിട്ടിരിക്കുന്ന മുടിയിഴകൾ.. മനോഹരിയാണെന്നു കണ്ടാലേ അറിയാം..
“ഞാൻ ആ കുട്ടിയുടെകൂടെ പോയാലോ..” കാർത്തിക് പെട്ടെന്ന് ചോദിച്ചു..
അയാൾ അല്പം ആലോചിച്ചു..
“ശങ്കരന്റെ വീട് അവിടടുത്താണ്.. ഇവൻ കൂടെവന്നു കാണിച്ചുതരും..”
കാർത്തിക് അകത്തുകയറി ബാഗ് കയ്യിലെടുത്തു..
“എത്രയാണ് ചേട്ടാ..”
“അമ്പതു പൈസ.. മൊത്തം..”
കാർത്തിക് അല്പം അതിശയത്തോടെ തലയുയർത്തി നോക്കി.. ഇതേതു വർഷവാണ് ഈശ്വരാ.. അതു ചോദിക്കാനും പറ്റില്ല..”” കാർത്തിക് ബാഗ് തുറന്നു ചില്ലറയില്നിന്നും അമ്പതുപൈസ എടുത്തു അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തു.. ഒരമ്പതുപൈസ എടുത്തു അവൻ ആ പയ്യനെ നോക്കി.. അവൻ കാർത്തിക്കിനെ നോക്കിനിക്കുവാണ്..
കാർത്തിക് പുഞ്ചിരിയോടെ അവനെ അടുത്തേക്ക് വിളിച്ചു.. അവൻ ശങ്കിച്ചുനിൽക്കുന്നതുപോലെ.. കടക്കാരനെ അനുവാദത്തിനെന്നോണം നോക്കി.. അയാൾ അവനോടു ചെല്ലുവാൻ കണ്ണുകൾക്കൊണ്ടു കാണിച്ചു.. കാർത്തിക് അവന്റെ കയ്യിലേക്കും അമ്പതുപൈസ വെച്ചുകൊടുത്തു.. അവന്റെ മുഖത്തു വിരിഞ്ഞ നിഷ്കളങ്കമായ സന്തോഷം.. ആകാലത്തെ അമ്പതുപൈസയുടെ മൂല്യം ആ പയ്യന്റെ കണ്ണുകളിൽ കാണാം..
“ശങ്കരാ.. നീ ഈ മോനെ വല്യക്കാട്ടേകൊന്നു ആക്കിക്കൊടുക്കു.. നീ പറഞ്ഞാ നാരായണദ്ദേഹം കേക്കും.. ” അതുപറയുമ്പോ കടക്കാരന്റെ മുഖത്തു അമ്പതുപൈസ അതികം കിട്ടിയ സന്തോഷമായിരുന്നു.. എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയാകാം.. ശങ്കരനും വേഗം എഴുന്നേറ്റു..
എല്ലാവർക്കും ഒരു പുഞ്ചിരി സമ്മാനിച്ചു കാർത്തിക്കും ശങ്കരനും നടന്നുതുടങ്ങി.. അവരുടെ വേഗത്തിലുള്ള നടത്തം അവരെ മുന്നേപോയ ദേവയാനിയുടെ പുറകിലെത്തിച്ചു..
“ദേവൂട്ടി..” ശങ്കരൻ വിളിച്ചപ്പോൾ അവൾ തിരിഞ്ഞു.. കാർത്തിക്കിന്റെ കണ്ണുകൾ വിടർന്നത് അവനറിഞ്ഞു.. ഹൃദയമിടിപ്പും വേഗത്തിലായപോലെ.. അതൊരു സ്ത്രീരൂപത്തിലുമുപരി ഒരു ദേവീരൂപമായിരുന്നു.. ഇത്രേം ചൈതന്യം തുളുമ്പുന്ന മുഖം ഇതുവരെ കണ്ടിട്ടില്ല.. കരിമഷിയെഴുതിയ കണ്ണുകളും വെളുത്തു ചെമ്പൻചെറുരോമങ്ങൾ എഴുന്നുനിൽക്കുന്ന കവിൽതടങ്ങളും നേർത്ത ചുവപ്പ്‌നിറം തോന്നുന്ന ചുണ്ടുകളും നീണ്ടുമെലിഞ്ഞ മൂക്കും എല്ലാം ആ മുഖത്തു സൗന്ദര്യത്തിന്റെ പര്യായമെന്നപോലെ തോന്നിക്കുന്നതായിരുന്നു.. ശരിക്കും ഏതോ ദേവത അവതാരപിറവിയെടുത്തു വന്നതുപോലെ..
“ദേവൂട്ടി..” കാർത്തിക്കിന്റെ മനസു അറിയാതെ മന്ത്രിച്ചു.. അവന്റെ കണ്ണുകൾ അവലില്നിന്നും അടർത്തിയെടുക്കാൻ കഴിയുന്നില്ല എന്നവന് തോന്നി..
ദേവയാനിയും കാർത്തിക്കിനെ ശ്രദ്ധിച്ചു.. അവളുടെ മുഖത്തു നിറഞ്ഞത് കൗതുകമായിരുന്നു..

രണ്ടുപേരും നടന്നു ദേവയാനിയുടെ അടുത്തെത്തി..
“എന്താ ശങ്കരേട്ടാ..” അവൾ ശങ്കരനോട് ചോദിക്കുമ്പോഴും കണ്ണുകൾ അറിയാതെ കർത്തിക്കിലേക്കു പതിക്കുന്നുണ്ടായിരുന്നു..
“ഇയാള് പട്ടണത്തീന്നു വരുന്നതാ.. ബോംബായിൽ നിന്നു.. കാർത്തിക്..” ശങ്കരൻ അതു പറഞ്ഞപ്പോഴേക്കും കാർത്തിക് അവളുടെ നേരെ തന്റെ കരം നീട്ടി..
“ഹായ്..”
ദേവയാനി കൈ കൊടുക്കാതെ കൈകൾകൂപ്പി നമസ്കാരം പറയുകയാണ് ചെയ്തത്.. കാർത്തിക് ഇളിഭ്യനായപോലെ കൈകൾ പിൻവലിച്ചു..
“ഇയാള് ഇവിടെ താമസിക്കാൻ ഒരിടംകിട്ടാതെ വിഷമിക്കുവായിരുന്നു.. വിരോധമില്ലേൽ തറവാട്ടിൽ..”
“അതു മുത്തശ്ശനോട് ചോദിക്കൂ ശങ്കരേട്ടാ.. ഞാനൊന്നും പറയില്യ.. ” അതും പറഞ്ഞു കാർത്തിക്കിനെ ഒന്നു നോക്കിയശേഷം അവൾ വേഗത്തിൽ നടന്നകന്നു..
“പാവം കുട്ടിയാണ്.. മുത്തശ്ശൻ എന്നു വിളിക്കുന്നത് ദേവൂട്ടിയുടെ മുത്തശ്ശിയുടെ സഹോദരനാണ് ..നാരായണമേനോൻ…. ദേവൂട്ടിയുടെ അമ്മയുടെ അനിയത്തി കൂടിയുണ്ട് ഇവരുടെകൂടെ.. ജാനകി.. ദേവൂട്ടിയുടെ അച്ഛനും അമ്മയും അപകടത്തിൽ പെട്ടു മരണപ്പെട്ടപ്പോ സ്വത്തു കൊടുക്കാതിരിക്കാൻ ഈ കുഞ്ഞിനെ തറവാട്ടില്നിന്നും ചെറുപ്പത്തിൽ ഇറക്കിവിട്ടതാ.. ദേവൂട്ടിയുടെ അമ്മയുടെ തറവാട്ടിലും ഉപദ്രവമായിരുന്നു.. ഒടുവിൽ അവിടെ ബാധ്യതയായി കിടന്ന ജാനാകിയും ദേവൂട്ടിയും നാരായണമേനോന്റെ അടുത്തേക്ക് വന്നതാ.. അല്ല.. അവരുടെ മുത്തശ്ശി ഇവരെ നാരായണമേനോന് ഏൽപ്പിക്കുക ആയിരുന്നു.. ജാനകിയുടെ വേളി കഴിഞ്ഞിട്ടില്ല.. എന്നെക്കാളും പ്രായമുണ്ട്.. ചൊവ്വാദോഷമാണ്.. അവരങ്ങനെ ഈ തറവാട്ടിൽ കഴിയുന്നു.. നാരായണമേനോന്റെ ഒരേയൊരു മകൻ പ്രഭാകര മേനോൻ പട്ടണത്തിലാ.. അവിടെ അദ്ദേഹത്തിന് കുടുംബമൊക്കെയുണ്ട്.. ഇടക്ക് വരും.. ഇവിടെ തറവാട്ടിലെ കാര്യങ്ങളൊക്കെ അദ്ദേഹത്തിന്റെ ചിലവിലാ കഴിയുന്നെ..”
കാർത്തിക് എല്ലാം ശ്രദ്ധയോടെ കേൾക്കുകയാണ്..
“പണ്ട് ഒരുപാട് ഭൂസ്വത്തുള്ള തറവാടായിരുന്നു.. ഈ കാണുന്ന വയലുകളും പാടങ്ങളുമെല്ലാം അവരുടെ വകയായിരുന്നു.. പിന്നെ ഭൂപരിഷ്കരണം സർക്കാർ കൊണ്ടുവന്നപ്പോ കുറെ പോയി.. കുറെ നാരായണമേനോനായി നശിപ്പിച്ചു.. ഇപ്പൊ തറവാടും കുറച്ചു സ്ഥലവും.. അദ്ദേഹത്തിനാണേൽ ഒന്നും ചെയ്യാൻ ആവതില്ല താനും.. അതുകൊണ്ടു ആകെ കഷ്ടത്തിലാ.. ”
കാർത്തിക് എല്ലാം മൂളിക്കേട്ടു. അവന്റെ മനസ്സിൽ ദേവയാനിയുടെ മുഖമായിരുന്നു.. കണ്ണില്നിന്നും മായാതെ അതങ്ങനെ പ്രതിഫലിച്ചുനിൽക്കുകയാണ്..
ശങ്കരൻ തുടർന്നു..”എന്റെ വീടും മോശമല്ലാത്ത ഒരു തറവാടാണ്.. പക്ഷെ.. അച്ഛനും അച്ഛന്റെ സഹോദരിമാരും അവരുടെ മക്കളും മരുമക്കളമൊക്കെയായി ഒരു വലിയ കുടുംബമാണ്.. ഞങ്ങൾക്കുതന്നെ സ്ഥലം തികയില്ല.. കെട്ടിക്കാറായ പെങ്ങന്മാരും വയ്യാത്ത അച്ഛനും ഒക്കെയായി സ്ഥിതി മോശയതുകൊണ്ടാ.. അല്ലേൽ ഞാൻ കാർത്തിക്കിനെ വീട്ടിലേക്കു ക്ഷണിച്ചേനെ..”
“ഏയ്.. അതു സാരമില്ല.. നമുക്ക് നാരായണമേനോനോട് തന്നെ ചോദിക്കാം..” കാർത്തിക് പുഞ്ചിരിയോടെയാണ് അതു പറഞ്ഞതു..
അപ്പോഴേക്കും അവർ ഒരു പടിക്കെട്ടിനു മുന്നിൽ എത്തിയിരുന്നു..
“വരു.. ഇതാണ് വല്യേക്കാട്ടു തറവാട്‌.. ”
കാർത്തിക് പതിയെ പടികൾ കയറി.. വീതിയുള്ള ഒരു പടിപ്പുരവാതിൽ.. അതുകടന്നു അവർ അകത്തുകയറി..
അതു ഒരു എട്ടുക്കെട്ടു മാളികയാണ്‌.. മുന്നിൽ മനോഹരമായ തുളസിത്തറ.. വരാന്തയിൽ എണ്പത് വയസോളം പ്രായം തോന്നിക്കുന്ന നാരായണമേനോൻ ചാരുകസേരയിൽ ഇരിക്കുന്നു.. ഒരു ഒറ്റമുണ്ടാണ് ഉടുത്തിരുന്നത്.. ചുളിഞ്ഞുതുടങ്ങിയ ശരീരമെങ്കിലും തേജസ്വാർന്ന മുഖം.. നരച്ച മുടിയാണ്.. വായിൽ ചവഞ്ഞരയുന്ന മുറുക്കാൻ ചുണ്ടുകളെ ചുവപ്പിച്ചിട്ടുണ്ട്..
പടിപ്പുരകടന്നുവരുന്ന കർത്തിക്കിനെയും ശങ്കരനെയും നോക്കി അയാൾ മുന്നിലെ കോളാമ്പി എടുത്തു അതിലേക്കു വായിലെ മുറുക്കാൻ തുപ്പി..

കാർത്തിക്കിന്റെ രൂപവും വേഷവും അയാളിൽ ആശ്ചര്യം ഉണ്ടാക്കി എന്നുള്ളത് ആ മുഖത്തുനിന്നും വ്യക്തമാണ്..
“ശങ്കരാ.. ആരാ ഇതു.. ഇതിനുമുമ്പ് ഇവിടെങ്ങും കണ്ടിട്ടില്ലല്ലോ..”
“ഇതു കാർത്തിക്.. ബോംബായിൽ നിന്നാണ്.. നമ്മുടെ നാടിനെക്കുറിച്ചു പഠിക്കാൻ വന്നതാണ്.. താമസിക്കാൻ സൗകര്യം തേടിയപ്പോ ഇങ്ങോട്ടു കൊണ്ടുവരാനാണ് തോന്നിയെ..” ശങ്കരൻ പറഞ്ഞുനിർത്തി..
“അതിനിപ്പോ എന്താ ചെയ്യ.. ഇവിടെ പ്രായമായ രണ്ടു പെണ്കുട്യോള് ഉള്ളതല്ലേ.. പിന്നെ കിഴവനായ ഞാനും.. അങ്ങനുള്ളപ്പോ ഇതെങ്ങനാ ശരിയാവാ ശങ്കരാ..” അയാൾ അല്പം സങ്കോചത്തോടെ പറഞ്ഞു..
“അതിനു പേടിക്കണ്ട.. നല്ല ആളാണ്.. നല്ല വാടകയും തന്നോളും..”
ശങ്കരൻ അതുപറഞ്ഞപ്പോ ആ വൃദ്ധന്റെ മുഖം വിടർന്നു..
“അങ്ങനാണേൽ ശങ്കരന്റെ ഉറപ്പിന്മേൽ ഒരു മുറി കൊടുക്കാം.. പിന്നെ ഞങ്ങൾക്കൊരു ശല്യമായി മാറരുത്.. ” അയാൾ ഒരു താക്കീതെന്നപോലെ പറഞ്ഞു..
“ഇല്ല.. ഞാൻ ഇവിടുണ്ടെന്നുപോലും നിങ്ങളറിയില്ല.. ” കർത്തിക്കാണ് അതു പറഞ്ഞതു..
“പിന്നെ താമസവും മൂന്നുനേരം ഭക്ഷണവും ആയി മാസം അമ്പതു ഉറുപ്പിക തരണം.. ഭക്ഷണം എന്നുവെച്ചാ.. ഇവിടെ എന്തുവെക്കുന്നോ.. അതിലൊരു പങ്കു.. അതേ ഉണ്ടാകു..”
“മതി.. ” കാർത്തിക് ബാഗ് തുറന്നു ഒരു നൂറിന്റെ നോട്ട് എടുത്തു നാരായണമേനോന്റെ നേരെ നീട്ടി.. അതിന്റെ മൂല്യം എത്രത്തോളമുണ്ടെന്നു അയാളുടെ കണ്ണുകൾ വിടർന്നപ്പോൾ മനസിലാക്കാമായിരുന്നു.. അയാൾ അതു രണ്ടുകയ്യും നീട്ടി വാങ്ങി..
“മോളെ ദേവൂ…” അയാൾ അകത്തേക്ക് നോക്കി വിളിച്ചു.. അകത്തുനിന്നും കടന്നുവരുന്ന ദേവയാനി.. ആ സൗന്ദര്യധാമത്തെ വീണ്ടും കണ്ണുകൾ ചൂഴ്ന്നെടുക്കുകയാണ് എന്നു കാർത്തിക്കിന്‌ തോന്നി.
“മോളെ… തെക്കേലെ മുറി ഒന്നു വൃത്തിയാക്ക്.. ഇന്നുമുതൽ ഇയാള് അവിടെയുണ്ടാകും.. ഭക്ഷണോണ്ടാക്കുമ്പോ ഒരാൾക്കുകൂടിവേണ്ടത് തയ്യാറാക്കാൻ പറയൂ ജനാകിയോട്..”
ദേവയാനി കാർത്തിക്കിനെ നോക്കി.. അവൻ അവളെനോക്കി ഒന്നു പുഞ്ചിരിച്ചു..എന്നാൽ അവളുടെ മുഖത്തു പുഞ്ചിരി വിടർന്നില്ല..
“കാർത്തിക്.. എന്നാ ഞാൻ പോകുവാണ്‌..പിന്നെ കാണാം..” ശങ്കരൻ അതും പറഞ്ഞു തിരിഞ്ഞു നടന്നു..
കാർത്തിക് ശങ്കരൻ നടന്നുപോകുന്നത് നോക്കിനിന്നു.
“ശങ്കരേട്ടാ..” പെട്ടെന്ന് എന്തോ ഓർത്തെന്നപോലെ കാർത്തിക് ശങ്കരനെ വിളിച്ചു.. അയാൾ തിരിഞ്ഞു കാർത്തിക്കിനെ നോക്കി. കാർത്തിക് അയാളുടെ അടുത്തേക്ക് ചെന്നു ഒരു നൂറിന്റെ നോട്ടു ആ കൈകളിൽ വെച്ചുകൊടുത്തു.. ശങ്കരൻ അതിശയത്തോടെ കാർത്തിക്കിനെ നോക്കി.. അയാളുടെ കണ്ണുകളിൽ ജലകണങ്ങൾ രൂപപ്പെടാൻ തുടങ്ങുന്നപോലെ..
“കാർത്തിക്.. ഇതു… വൈകിട്ടുവരെ എല്ലുമുറിയെ പണിയെടുത്താൽ ഒരുദിവസത്തെ കൂലി ഈ നാട്ടിൽ രണ്ടു രൂപയാണ്.. അങ്ങനുള്ളപ്പോ ഇതു വലിയ തുകയാണ്.. അതിനുമാത്രം ഞാൻ ഒന്നും ചെയ്തിട്ടില്ല..”
“അതു സാരില്ല.. ഉള്ളപ്പഴല്ലേ തരാൻ പറ്റൂ.. അതുമല്ല.. ശങ്കരേട്ടന്റെ ഉറപ്പിന്റെ പുറത്താ എനിക്കിവിടെ സൗകര്യം കിട്ടിയതു..”
“ഞാനിതു മേടിക്കില്ലായിരുന്നു.. പക്ഷെ വീടിനെക്കുറിച്ചാലോജിക്കുമ്പോ തിരിച്ചുതരാൻ തോന്നുന്നില്ല.. എന്താവശ്യമുണ്ടേലും എന്നെ വിളിക്കാം.. എന്നാൽ കഴിയുന്നത് ഞാൻ ചെയ്തുതരാം..” അതു പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..
“അങ്ങനൊന്നും ഓർക്കണ്ടാ.. ഇതെന്റെ സന്തോഷമായി കൂട്ടിയാൽ മതി.. “

ശങ്കരൻ പിന്നെ മറുത്തൊന്നും പറയാതെ തിരിഞ്ഞുനടന്നു.. കാർത്തിക് തിരിച്ചു കയറുമ്പോൾ അവനെ നോക്കിനിൽക്കുന്ന ദേവയാനിയെ ആണ് കാണുന്നത്..
“ദേവൂ.. മുറി കാണിച്ചുകൊടുക്കൂ.. ” നാരായണമേനോൻ ദേവുവിനോടയി പറഞ്ഞു..
“വന്നോളൂ..” അതുമ്പറഞ്ഞു അവൾ മുന്നേ നടന്നു.. കാർത്തിക് പിന്നിലും.. അതു വിശാലമായ ഒരുവലിയ തറവാട്ടു കെട്ടാണ് എന്നു കാർത്തിക്കിന്‌ തോന്നി.. അവർ ഒരിടാനാഴികഴിഞ്ഞു ഒരു മുറിക്കുമുന്നിലെത്തി. ദേവയാനി അതിന്റെ ഓടാമ്പൽ മാറ്റി കതകു തുറന്നു.. അവൾക്കുപുറകിലായി കാർത്തിക്കും അകത്തേക്ക് കയറി..
അത്യാവശ്യം വലിപ്പമുള്ള ഒരു കട്ടിലും ഒരു മേശയും.. എല്ലാം വൃത്തിയുള്ളതുതന്നെയാണ്.. തൂത്തു വൃത്തിയാക്കിവെച്ചിരിക്കുന്നതുതന്നെയാണ് എന്നു തോന്നും..
“ദേവൂട്ടി.. ഒരു ചൂല് തന്നാൽ ഞാൻതന്നെ വൃത്തിയാക്കിക്കൊള്ളാം..” കാർത്തിക് അതു പറഞ്ഞപ്പോൾ അവൾ അല്പം ഗൗരവത്തിൽ അവനെ നോക്കി..
“ഇതൊക്കെ ഞങ്ങൾ വൃത്തിയോടെ തന്നെയാണ് സൂക്ഷിക്കുന്നത്.. ഇനിയും വൃത്തി വേണേൽ കൊണ്ടുതരാം.. എന്താന്നുവെച്ചാൽ ചെയ്തോ..”
ഇതെന്തു പെണ്ണാണ് ഈശ്വരാ.. ഞാനിവിടെ താമസിക്കുന്നത് ഇഷ്ട്ടപ്പെട്ടുകാണില്ല പെണ്ണിന്.. കണ്ടപ്പോ ഒത്തിരി ഇഷ്ടം തോന്നിയതാ.. ഇപ്പൊ സംസാരിച്ചു വെറുപ്പിക്കുവാണോ..”” കാർത്തിക് മനസിൽ ചിന്തിച്ചു..
ദേവയാനി തിരിഞ്ഞു നടന്നു.. പെട്ടെന്ന് എന്തോ ഓർത്തെന്നപോലെ തിരിഞ്ഞുനിന്നു.
“എന്റെ പേര് ദേവയാനി എന്നാണ്.. ദേവൂട്ടി എന്നല്ല.. ” അതുമ്പറഞ്ഞു തിരിഞ്ഞുനോക്കാതെ അവൾ നടന്നകന്നു..
കാർത്തിക്കിന്റെ മനസിൽ ദേഷ്യമാണ് വന്നത്.. സാരില്ല.. പോട്ടെ.. വന്നുപെട്ടുപോയില്ലേ.. ഇത്രനേരവും ഇവളെ എന്നും കാണാലോ എന്ന സന്തോഷമായിരുന്നു.. ഇങ്ങാനാണ് പെണ്ണേകിൽ കണ്ടിട്ടെന്തിനാ..
കാർത്തിക് ബാഗ് മേശയിലേക്കു വെച്ചിട്ട് കട്ടിലിലേക്ക് ചെരിഞ്ഞു.. ആകെ ഒരു ക്ഷീണം.. കണ്ണുകളിൽ മയക്കം അലതള്ളുന്നതുപോലെ.. ഇനി ഉറങ്ങി എഴുന്നേൽക്കുമ്പോ വീട്ടിൽ പഴയപോലെ ആയിരിക്കുമോ ഉണരുന്നത്.. ഇതൊക്കെ വെറുമൊരു സ്വപ്നം മാത്രമാകുമോ.. കാർത്തിക്കിന്റെ ചിന്തകൾ പലവഴിക്കു തിരിഞ്ഞു.. പതിയെ അവൻ ഉറക്കത്തിലേക്കു വഴുതിവീണു..
…..
ഉറക്കത്തിന്റെ പിടിയില്നിന്നും മോചിതനായി കാർത്തിക് പതിയെ കണ്ണുകൾ തുറന്നു.. എത്രനേരം ഉറങ്ങി എന്നറിയില്ല.. കീശയില്നിന്നും മൊബൈൽ എടുത്തുനോക്കി.. അഞ്ചുമണി ആയിരിക്കുന്നു.. മൊബൈലിൽ സിഗ്നൽ ഒന്നും കാണിക്കുന്നില്ല.. എങ്ങനെ കാണും.. ഇങ്ങനൊന്നു ഉണ്ടാക്കാൻ ചിന്തിച്ചുപോലും തുടങ്ങിയിട്ടില്ലാത്ത കാലത്താണ് ഞാൻ… ഇവിടെ കറണ്ട് ഉള്ളതുകൊണ്ട് വേണേൽ ചാർജ് ചെയ്യാം.. പക്ഷെ ഇത് പുറത്താരേലും കണ്ടാ ശരിയാവില്ല എന്നവന് തോന്നി..
ആദ്യം ഒന്നു കുളിക്കണം.. ആ ക്ഷീണം ഒന്നു മാറട്ടെ.. അടുത്തു പുഴയോ മറ്റോ കാണും.. പുള്ളിയോടുത്തന്നെ ചോദിക്കാം.. അങ്ങനെ ചിന്തിച്ചു ബാഗും കയ്യിലെടുത്തു കാർത്തിക് വാതിൽതുറന്നു പുറത്തേക്കു നടന്നു.. വരാന്തയിൽ ചാരുകസേരയിൽ നാരായണമേനോൻ ഇരിപ്പൊണ്ട്..
“ഇവിടെ കുളിക്കാൻ അടുത്തു പുഴയോ എന്നേലും ഉണ്ടോ.. എനിക്കൊണ്ടു കുളിക്കണം..” കാർത്തിക് അയാൾക്ക്‌ മുന്നിലായി വന്നു ചോദിച്ചു..
“ഇവിടെ അടുത്തുതന്നെ ഒരരുവിയുണ്ട്.. അല്ലേൽ ഇവിടെ തറവാട്ടുകുളമുണ്ട്.. അവിടെ കുളിയാകാം..”അയാൾ അതുമ്പറഞ്ഞു അകത്തേക്ക് നോക്കി..”ദേവൂ.. ഇങ്ങോട്ടു വരൂ..”
പെട്ടെന്നുതന്നെ അകത്തുനിന്നും ദേവയാനി കടന്നുവന്നു..
“എന്താ മുത്തശ്ശ..”

“മോളെ.. നീ ഇയാളെ നമ്മുടെ കുളം കാണിച്ചുകൊടുക്കൂ.. ”
“മുത്തശ്ശ.. അവിടെ ‘അമ്മ കുളിക്കയാണ് ഇപ്പൊ…”
“ഞാൻ പുഴയിൽ കുളിച്ചോളാം.. അതാണ് എനിക്കിഷ്ടവും..” കാർത്തിക് പെട്ടെന്ന് പറഞ്ഞു..
“എന്നാ മോളെ.. നീയ്യാ കുളിക്കടവൊന്നു കാണിച്ചുകൊടുക്കൂ.. ഇയാളൊറ്റക്കുപോയാൽ കണ്ട ശൂദ്രന്മാരു കുളിക്കണ കടവിൽ അറിയാതെ കുളിച്ചൂന്നുവരും.. ദേഹം ആശുദ്ധിയായാൽ ഈ തറവാടിനും ദോഷാ..”
“മമ്.. ശരി..”അതുമ്പറഞ്ഞു ദേവയാനി പടികളിറങ്ങി നടന്നു.. പുറകേ കാർത്തിക്കും..
ഇതെന്തു പെണ്ണാ ഈശ്വരാ.. ഒന്നു ചിരിച്ചുകൂടെ.. ഞാനെന്തോ പീഡിപ്പിക്കാൻ ചെന്നപോലെയാ പെണ്ണിന്റെ ഭാവം.. “” കാർത്തിക് മനസിൽ ഓരോന്നു ആലോചിച്ചു ദേവയാനിയുടെ പുറകെ നടന്നു..
“എനിക്കിവിടെ താമസിക്കാൻ സൗകര്യം ചെയ്തുതന്നത് ദേവയാനിക്കു ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു..” കാർത്തിക് അവളുടെ ഭാവം അറിയുവനായി ചോദിച്ചു..
“ആ കാര്യത്തിൽ ഇഷ്ടപെടാനും ഇഷ്ടപെടാതിരിക്കാനുമുള്ള അധികാരമൊന്നും എനിക്കില്യ.. എന്റെ ഇഷ്ടങ്ങൾ നിങ്ങൾ നോക്കുവും വേണ്ടാ..”അവളുടെ അറുത്തുമുറിച്ചുള്ള ആ പറിച്ചിലിൽ കാർത്തിക് ആകെ വല്ലാണ്ടായി.. പിന്നെ കാർത്തിക് ഒന്നും മിണ്ടിയില്ല.. അവളുടെ പുറകെ നടന്നു..
മുന്നിലായി മൂന്നുപേർ വരുന്നു. ഒരു പുരുഷനും അയാളുടെ ഭാര്യ എന്നുതോന്നിക്കുന്ന ഒരു സ്ത്രീയും ഒരു കുഞ്ഞു പെണ്കുട്ടിയും.. മണ്ണിൽ പണിയെടുക്കുന്നവരാണ്.. കണ്ടാലറിയാം. പഴകിയ ചെളിനിറഞ്ഞ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. കറുത്തനിറവും മെലിഞ്ഞ ശരീരവുമാണ് അവർക്ക്.. കാർത്തിക്കും ദേവയാനിയും വരുന്നത് കണ്ടപ്പോഴേക്കും അവർ വഴിയുടെ സൈഡിലേക്കൊതുങ്ങി കുമ്പിട്ടുനിന്നു.. ബുക്കിലൊക്കെ വായിച്ചുപഠിച്ചിട്ടെ ഉള്ളു ഇതുപോലുള്ള കാലം.. കാർത്തിക് ആ കുഞ്ഞിനെ നോക്കി.. പാവം.. കൈകൂപ്പി കുമ്പിട്ടു നിക്കുവാണ്.. അരക്കുതാഴേ കീറിപ്പറിഞ്ഞ ഒരു മുഷിഞ്ഞ തോർത്തുമാത്രമാണ് ഉടുത്തിരുന്നത്. മൂക്കില്നിന്നും മൂക്കട്ട ഒലിച്ചിറങ്ങുന്നുണ്ട്.. കാർത്തിക്കിനെന്തോ… അനുകമ്പയാണ് ആ കുട്ടിയോട് തോന്നിയത്.. അവൻ ബാഗ് തുറന്നു തപ്പിനോക്കി.. അനിയത്തിക്കു കൊടുക്കാൻ മേടിച്ച കിറ്റ്ക്കാറ്റിന്റെ നാലഞ്ചു പാക്കറ്റ് ഉണ്ട്.. അവൻ അതിൽ ഒന്നെടുത്തു ആ കുനിഞ്ഞിനുനേരെ ചെന്നു.. കുനിഞ്ഞുനിന്നു അതു ആ പെണ്കുട്ടിക്കുനേരെ ഒരു പുഞ്ചിരിയോടെ നീട്ടി.. ആ കുഞ്ഞു എന്തു ചെയ്യണമെന്നറിയാതെ അതിന്റെ അച്ഛനെ നോക്കി.. ദേവയാനി എല്ലാം നോക്കിനിക്കുന്നു..
“വേണ്ടബ്രാ.. തീണ്ടികൂടാത്തവരാണ്.. ആശുദ്ദാകും..” അയാൾ വിനയത്തോടെ പറഞ്ഞു..
“ഈ കുഞ്ഞിന്റെ മുഖത്തുനോക്കി ആശുദ്ധമാണ് എന്നുപറയുന്നവരുടെ മനസ്സിലാണ് അശുദ്ധി..” അതും പറഞ്ഞു കാർത്തിക് അതു ആ കുട്ടിയുടെ കയ്യിൽ വെച്ചുകൊടുത്തു.. ആ കുട്ടി അതു തലങ്ങും വിലങ്ങും നോക്കി.. ഒന്നും മനസിലാകാത്തപോലെ.. ഒടുവിൽ കാർത്തിക് അതു പൊട്ടിച്ചു അതിന്റെ ഒരു ചെറിയ കഷ്ണം അതിന്റെ വായിൽ വെച്ചുകൊടുത്തു..
അല്പം നുണഞ്ഞപ്പോൾ ആ കുഞ്ഞിന്റെ മുഖത്തു വിരിഞ്ഞ അത്ഭുതം..സന്തോഷം.. ഇതുപോലൊന്നു ഒരിക്കലും രുചിച്ചിട്ടില്ലല്ലോ..
കാർത്തിക് ഒരു പുഞ്ചിരിയോടെ ദേവയാനിയുടെ കൂടെ നടന്നു.. അപ്പോൾ ആ കുടുംബം അവനെ അത്ഭുതത്തോടെതന്നെ നോക്കി നിൽക്കുകയായിരുന്നു..
ദേവയാനി തന്നെ സാകൂതം നോക്കുന്നത് കാർത്തിക് ശ്രദ്ധിച്ചു..
“എന്താ ദേവയാനി… എന്താണിങ്ങനെ നോക്കുന്നത്..” അവന്റെ ചോദ്യം അവളെ ചിന്തയില്നിന്നുണർത്തി..
“ഒന്നൂല്യ.. ഇങ്ങനൊരാളെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്യ.. അതോണ്ട് നോക്കിയതാ..” അവളൊരു ഒഴുക്കൻമട്ടിൽ മറുപടി പറഞ്ഞു.. അപ്പോഴേക്കും അവർ പുഴവക്കിൽ എത്തിയിരുന്നു.. വിജനമാണ്.. തെളിനീരുപോലുള്ള വെള്ളം.. അവിടവിടെയായി ചെറിയ പാറകൾ.. പുഴയുടെ ഓളം തല്ലിവരുന്ന ഇളംകാറ്റു

കാർത്തിക്കിനെ ഒന്നു കുളിരണിയിച്ചപോലെ.. അവൻ ഒരുനിമിഷം കണ്ണടച്ചിരുന്നു.. മനസുകൊണ്ട് അതാസ്വാതിക്കുന്നപോലെ..
കാർത്തിക്കിന്റെ പ്രവർത്തികൾ നോക്കിനിക്കുവാണ് ദേവയാനി.. അത്ഭുതമാണ് ഈ മനുഷ്യൻ എന്നവൾക്കുതോന്നി.. ഇതിനുമുമ്പ് ഇതുപോലൊരു പുരുഷനെ കണ്ടിട്ടില്ല.. കാർത്തിക്കിന്റെ വെട്ടിയൊതുക്കിയ മീശയും കുറ്റിത്താടിയും സുന്ദരമായ മുഖവും ഒരു പുതുമയാണ്.. ആ കുട്ടിയോട് പെരുമാറിയ രീതി.. ഇതുവരെ കണ്ടിട്ടുള്ള മേല്ജാതിക്കാരായ പുരുഷന്മാർ അവരെയൊക്കെ കാണുമ്പോൾ അറച്ചു തുപ്പും.. എന്നാൽ ഇയാൾ..
ദേവയാനി തന്നെത്തന്നെ നോക്കുന്നത് കാർത്തിക് ശ്രദ്ധിച്ചു.. എന്താണ് അവളുടെ മനസിൽ ആവോ.. എന്തായാലും ഒരു ധേഷ്യഭാവം അല്ല.. അത്ബുതപ്പെടുന്നുണ്ടാകും തന്റെ പ്രവർത്തികൾ കാണുമ്പോൾ..
“എന്നാ ദേവയാനി പൊയ്ക്കോളൂ.. ഞാനിവിടെ കുറച്ചുനേരം ഇരുന്നിട്ട് വരാം..”
കാർത്തിക് അതു പറഞ്ഞപ്പോൾ അവൾ മറുത്തൊന്നും പറയാതെ തിരിഞ്ഞുനടന്നു.. കാർത്തിക് അവൾ പോകുന്നത് നോക്കിനിന്നു.. ചുവരുകളിൽ കൊത്തിവെച്ചിരിക്കുന്ന ദേവകന്യകയെ പോലെ തന്നെ അവളുടെ അഴക്.. ഈ കാലത്തും ഇതുപോലെ രൂപഭംഗിയുള്ള ഒരു പെണ്കുട്ടിയെ കാണുമോ..
കുളികഴിഞ്ഞു പടിപ്പുര നടന്നുകയാറുമ്പോൾ ഇരുട്ടിത്തുടങ്ങിയിരുന്നു.. തുളസിതറയിൽ ദീപം തെളിഞ്ഞുനിൽക്കുന്നു.. വരാന്തയിൽ ചാരുകസേരയിൽ നാരായണമേനോൻ അതേ ഇരിപ്പുതന്നെ.. അടുത്തുതന്നെ നിലവിളക്കു കൊളുത്തി ചമ്രംപടിഞ്ഞിരിക്കുന്ന ദേവയാനി.. ഹോ.. എന്തഴകാണു ആ മുഖം. നിലവിളക്കിന്റെ മഞ്ഞനാളം അവളുടെ മുഖത്തു നിഴലിക്കുമ്പോ ആ മുഖം ഒരു തേജസ്സായിരുന്നു.. കണ്ണുകളെ കുളിരണിയിക്കുന്ന പ്രകാശബിംബം..
വലിയ വിശ്വാസം ഒന്നുമില്ലെങ്കിലും കാർത്തിക് തുളസിതറക്കുമുന്നിൽ ഒന്നു വണങ്ങി വരാന്തയിലേക്ക് കയറി.. നിലവിളക്കിനു മുന്നിലും ഒന്നു വണങ്ങി.. അപ്പോഴാണ് മരത്തിന്റെ തൂണിൽ ചാരി വരാന്തയിൽ ഇരിക്കുന്ന മറ്റൊരു സ്ത്രീരൂപം അവന്റെ കണ്ണിൽ പതിഞ്ഞത്.. ഒരു മുപ്പത്തഞ്ചു വയസു തോന്നിക്കും.. ഒരു സാരിയാണ് വേഷം.. ദേവയാനിയെപോലെതന്നെ മറ്റൊരു ദേവീ ശിൽപ്പം.. എന്നാൽ അല്പംകൂടി മാംസളമായ ശരീരമാണ്.. വെളുത്തനിറവും വിടർത്തിയിയിട്ട മുടിയിഴകളും ആ മുഖത്തിന്റെ ചൈതന്യം കൂട്ടി.. മുടിയിഴകളില്നിന്നും ഈറൻ ഇറ്റുവീഴുന്നുണ്ട്.. കാർത്തിക് അവരെ നോക്കി ഒന്നു പുഞ്ചിരിച്ചു.. തിരിച്ചു അവരും.. ജാനകി പതിയെ എഴുന്നേറ്റുനിന്നു.. അപ്പോഴാണ് ആ വശ്യമായ സൗന്ദര്യം അവൻ യഥാർത്ഥത്തിൽ അറിഞ്ഞത്.. അവനൊപ്പം തന്നെ ഉയരമില്ലെങ്കിലും ദേവയാനിയേക്കാളും ഉയരമുണ്ട്.. ശരീരവും..
കാർത്തിക്കിനെ കണ്ടപ്പോ എല്ലാവരിലും ഉണ്ടായ അത്ഭുതഭാവം ജനാകിയിലും പ്രകടമായിരുന്നു.. അവർ കാർത്തിക്കിനെ അടിമുടി ഒന്നു നോക്കി.. അപ്പോഴേക്കും ദേവയാനിയും നിലവിളക്കിൽ തൊഴുതു വിളക്കണച്ചുകൊണ്ടു എഴുന്നേറ്റു..
“അപ്പൊ ഇതാണ് കാർത്തിക്..” അതും പറഞ്ഞു ജാനകി ഒന്നു പുഞ്ചിരിച്ചു.. തിരിച്ചു കാർത്തിക്കും..
“ചേച്ചി ജാനകി അല്ലെ…”
ജാനകി ഒന്നു പുഞ്ചിരിച്ചു..
“ഞാൻ ബാഗ് റൂമിൽ വെച്ചിട്ട് വരാം..” അതും പറഞ്ഞു കാർത്തിക് അകത്തേക്ക് നടന്നു..
ജാനകി ദേവയാനിയെ ഒന്നു നോക്കി..
“കാണാൻ എന്തുഭംഗിയാ ആ കുട്ടിയെ.. നല്ല പെരുമാറ്റവും.. എന്തായാലും പറഞ്ഞതു ശരിയാ.. പട്ടണത്തിൽ പോലും ഇതുപോലെ വേഷമണിഞ്ഞ സുന്ദരന്മാരെ കാണില്യ..”
“നീ അതുമിതും പറഞ്ഞുനിക്കാണ്ട് കുട്ടിക്ക് വിശക്കണോണ്ടൊന്നു ചോദിക്കൂ.. മാസം അമ്പതു ഉറുപ്പികയാ വാടകയായി തരണേ..” അയാൾ അതു പറഞ്ഞപ്പോഴേക്കും കാർത്തിക് പുറത്തേക്കു ഇറങ്ങിവന്നു..

“കാർത്തിക്കിന്‌ വിശക്കുന്നേൽ പറഞ്ഞോളൂ.. അത്താഴം കാലായിട്ടുണ്ട്..” ജാനകി ആണ് അതുപറഞ്ഞത്.
“കുറച്ചുകഴിഞ്ഞിട്ടു മതി ചേച്ചീ.. ഇരുട്ടുന്നല്ലേ ഉള്ളു.. ”
“വിശക്കുന്നേൽ പറയാൻ മടിക്കണ്ട..” അതും പറഞ്ഞു ജാനകി അകത്തേക്ക് പോയി..
ദേവയാനി തൂണിൽ ചാരി നിക്കുവാണ്.. ഇടക്ക് അവളുടെ കണ്ണുകൾ കാർത്തിക്കിനെ തേടുന്നത് അവൻ കണ്ടു.. അതുമാനസിലാവുമ്പോ അവൾ മുഖം തിരിക്കും..
“എന്റെ സഹോദരിയുടെ മകളാണ് ജാനകി.. അതിന്റെ മൂത്തത്തിന്റെ കുട്ടിയാണ് ദേവൂ.. ദേവൂന്റെ അച്ഛനും അമ്മയും ഒക്കെ മരണപ്പെട്ടതാ.. ഒരു തുണയില്ലാതായപ്പോ ഞാനിവരെ ഇങ്ങോട്ടുകൂട്ടി.. എനിക്കും ഒരു കൂട്ടു.. മകൻ പ്രഭാകരൻ പട്ടണത്തിലാ.. അങ്ങോട്ടു ചെല്ലാൻ പറഞ്ഞപ്പോ പോവാൻ തോന്നിയില്ല.. മരിക്കുമ്പോഴും ഈ മണ്ണിൽ കിടന്നുതന്നെ.. അതു നിശ്ചയാ..” അയാൾ അതു പറഞ്ഞപ്പോ കാർത്തിക് ദേവൂനെ നോക്കി.. അവൾ മുഖം കുനിച്ചുതന്നെ നിക്കുവാണ്..
“ജാനകീടെ കാര്യാ കഷ്ടം.. ചൊവ്വാദോഷമുള്ള ജാതകായതുകൊണ്ടു വേളിയൊന്നും നടക്കുന്നില്ല.. പാവം.. അതു ദ്ദേവൂനെ മോളായി ഏറ്റെടുത്തു ഞങ്ങളെയും നോക്കി ജീവിക്കുന്നു.. പട്ടണത്തിലുള്ള ചില പരിഷ്കാരികളായ ചെറുപ്പക്കാർക്ക് ഇതിലൊന്നും വിശ്വാസില്യന്നു കേട്ടിട്ടുണ്ട്.. കുട്ടീടെ കാര്യം എങ്ങനാ..” അയാൾ കാർത്തിക്കിനെ നോക്കിയപ്പോൾ അവൻ ഒന്നു പുഞ്ചിരിച്ചു..
“എനിക്കതിലൊന്നും വിശ്വാസമില്ല.. അതൊക്കെ നമ്മള്തന്നെ ഉണ്ടാക്കുന്ന വിശ്വാസങ്ങളല്ലേ..”
“ഇതൊക്കെ കാർന്നോമ്മാരുടെ അറിവിലൂടെ ഉണ്ടായതല്ലേ.. ഇതിലെല്ലാം ഒരുപാട് സത്യങ്ങളുണ്ട്..”
കാർത്തിക് ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു..
“ശരിയാണ്.. ഒരുകണക്കിന്‌ കഷ്ടമാണ് ജാനാകിച്ചേച്ചിയുടെ കാര്യം.. ഇത്രയേറെ സൗന്ദര്യം ഉണ്ടായിട്ടും ഓരോ വിശ്വാസത്തിന്റെ പേരിൽ നല്ലൊരു കുടുംബജീവിതം നിഷേധിക്കപ്പെടുക..എന്റെ കാലത്തായിരുന്നേൽ… വേറാരും വേണ്ട.. ഞാൻ തന്നെ കെട്ടിയേനെ ആ ദേവിയെ..” കാർത്തിക് മനസിൽ ഓരോന്നു ആലോചിച്ചപ്പോഴേക്കും ജാനകി പുറത്തേക്കു വന്നു..
“കാർത്തിക്.. ശോ.. വേറെ പേരുണ്ടോ മോന്.. എളുപ്പത്തിൽ വിളിക്കാൻ.. ”
“വീട്ടിൽ എന്നെ കണ്ണൻ എന്നാ വിളിക്കുവാ.. ചേച്ചി അങ്ങനെ വിളിച്ചോളൂ..” കാർത്തിക് അതു പറഞ്ഞപ്പോൾ ജാനകിയുടെ മുഖം തെളിഞ്ഞു..
“നല്ല പേര്.. അതാ വിളിക്കാനും രസം.. എന്നാ ഇനി അങ്ങനെ വിളിക്കാം..ഇവള് കണ്ണേട്ടാന്നും വിളിച്ചോട്ടെ.. അല്ലെ കണ്ണാ..”ജാനകി അതുപറഞ്ഞു ദേവയാനിയെ നോക്കി.. അവൾ തലയുയർത്തി കാർത്തിക്കിനെ നോക്കി.. എന്തു ഭാവമാണ് അവൾക്കെന്നു അവനു മനസിലായില്ല..
“എനിക്ക് സന്തോഷേ ഉള്ളു ചേച്ചി.. അങ്ങനെവിളിക്കാൻ ഇഷ്ടമുണ്ടേൽ വിളിച്ചോട്ടെ ചേച്ചി..” കാർത്തിക് അതുമ്പറഞ്ഞു ദേവയാനിയെ ഒന്നു നോക്കി.. അവൾ തിരിച്ചും..
” ഒരു ഭാവവുമില്ല…എന്തുപെണ്ണാ ഇതു.. ” അവൻ മനസിൽ ചിന്തിച്ചു..
“എന്നാ വന്നോളൂ കണ്ണാ.. അത്താഴം കഴിക്കാം..” അതുംപറഞ്ഞു ജാനകി അകത്തെക്കുപോയി..
രാവിലെ കഴിച്ചതെ ഉള്ളു.. ചെറിയ വിശപ്പു തോന്നിതുടങ്ങിയിരുന്ന കാർത്തിക് പിന്നെ ഒന്നും ആലോചിക്കാതെ അകത്തേക്ക് നടന്നു.. പുറകെ ദേവയാനിയും..
ഇലയിലാണ് ചോറു.. നല്ല രുചികരമായ കറികളും.. ‘അമ്മ ഉണ്ടാക്കുന്നപോലെ.. കാർത്തിക് നല്ലപോലെ തന്നെ കഴിച്ചു.. അവൻ കഴിക്കുന്നതും നോക്കിനിക്കുവാണ് ജാനാകിയും ദേവയാനിയും..
“നിങ്ങൾ കഴിക്കുന്നില്ലേ..”
“ഞങ്ങൾ പിന്നെ ഒരുമിച്ചു കഴിക്കും.. അതാ ശീലം.. കണ്ണന്റെ വീട്ടിൽ ആരൊക്കെയുണ്ട്..”
“അച്ഛൻ.. ‘അമ്മ.. ഒരു കുഞ്ഞനിയത്തി.. അവൾ പത്തിലാ പഠിക്കുന്നെ.. കുറുമ്പിയാണേലും എന്നെ വല്യ കാര്യാ..”

“ഇവിടെ അടുത്തു സ്‌കൂളിൽ എട്ടാംതരം വരെയേ ഉള്ളു.. ദേവു അവിടെയാണ് പോയത്.. പഠിക്കാൻ മിടുക്കിയാണേലും ഇനിയും പടിക്കണേല് കുറെ ദൂരം പോണം.. അതുകൊണ്ടു പോയില്ല..” അതും പറഞ്ഞു ജാനകി കാർത്തിക് കഴിച്ച ഇല കുനിഞ്ഞെടുത്തു.. അപ്പോൾ അറിയാതെതന്നെ അവന്റെ കണ്ണുകൾ ആ മേനിയിൽ പതിഞ്ഞുപോയി.. കറുത്ത ബ്ലൗസിൽ നിറഞ്ഞുനിക്കുന്ന ആ പാൽകുടങ്ങൾ.. അതിന്റെ വെട്ടു ചെറുതായി കാണാം.. ഒരു കറുത്ത മറുക് ആ വെളുത്ത മേനിയിൽ ഒരു വല്ലാത്ത വികാരം ഉണർത്താൻ പൊന്നവയായിരുന്നു.. കാർത്തിക് പെട്ടെന്നുതന്നെ തന്റെ കണ്ണുകൾ അതിൽനിന്നും പറിച്ചു.. ദേവു അടുത്തുതന്നെ നിപ്പോണ്ടു.. ഇപ്പോതന്നെ അകൾച്ചയാ.. ഇനിയത് കൂട്ടുണ്ടാ.. അവൻ പതിയെ എഴുന്നേറ്റു കൈകൾ കഴുകിവന്നു..
“എന്നാൽ കണ്ണൻ കിടന്നോളൂ.. ഞങ്ങൾ കഴിച്ചിട്ട് മുത്തച്ഛന് അത്താഴവും കൊടുത്തിട്ട് കിടക്കും..” ജാനാകിയാണ് അതു പറഞ്ഞതു..
കാർത്തിക് റൂമിലേക്ക്‌ നടന്നു.. പോകുന്നവഴി അവൻ അറിയാതെതന്നെ തിരിഞ്ഞു ദേവയാനിയെ ഒന്നു നോക്കി.. അവളുടെ കണ്ണുകളും അവന്റെ നേർക്കുതന്നെയായിരുന്നു..
ഒന്നുരണ്ടുദിവസം കടന്നുപോയി.. ഇതിനിടയിൽ ജനാകിയുമായി കാർത്തിക് നല്ലപോലെ അടുത്തു.. ദേവയാനിക്കു ഇപ്പോഴും ആ അകൽച്ച ഉണ്ട്.. പകൽസമയങ്ങളിൽ കാർത്തിക് പുറത്തെല്ലാം ഇറങ്ങി നടക്കും.. പകൽ ഉച്ചവരെ ദേവയാനി തയ്യൽ പഠിക്കാൻ പോകുന്നതുകൊണ്ടു അവളെ കാണില്ല.. കഴിക്കാൻ നേരം കൃത്യമായി അവൻ ജാനകിയുടെ അടുത്തു ചെല്ലും..
പതിവുപോലെ ഒരു ചെറിയ കറക്കവും കഴിഞ്ഞു കാർത്തിക് ഉച്ചക്ക് വീട്ടിലെത്തി.. കസേരയിൽ നാരായണമേനോൻ ഇല്ല. അപ്പൊ കഴിച്ചു കിടക്കുവായിരിക്കും.. ഉച്ചക്ക് പുള്ളിക്കൊരു മയക്കം പതിവുള്ളതാ.. കാർത്തിക് അകത്തേക്ക് ചെന്നു.. ആരെയും കാണുന്നില്ല.. ജനാകിയെയും..
“ജാനകിച്ചേച്ചി..” കാർത്തിക്കിന്റെ വിളിയിൽ ജാനകി വിളികേട്ടത് അവളുടെ റൂമില്നിന്നുതന്നെയാണ്.. കാർത്തിക് അങ്ങോട്ടു നടന്നു..
“കയറിപ്പോര് കണ്ണാ..”
കാർത്തിക് അകത്തേക്ക് കടന്നു.. അകത്തു കട്ടിലിൽ കിടക്കുന്ന ജാനകി.. എന്തോ വയ്യായിക പോലെയാണ് കിടക്കുന്നത്..
“എന്താ ചേച്ചി.. എന്തുപറ്റി ഇങ്ങനെ കിടക്കാൻ..” കാർത്തിക് അതുചോദിച്ചു കട്ടിലിനു സൈഡിൽ ഇരുന്നു..
“ഒന്നൂലഡാ.. ഒന്നു വീണു.. കാലിൽ ചെറിയ മുറിവുണ്ട്.. നടക്കുമ്പോ വേദനപോലെ..”
കാർത്തിക് അവരുടെ കാലിലേക്ക് നോക്കി.. ജാനകിയുടെ കിടപ്പു ഏതൊരു ആണിന്റെയും വികാരത്തെ ഉണർത്താൻ പൊന്നതായിരുന്നു.. കൊത്തിവെച്ച ഒരു ദേവീശില്പം.. കാർത്തിക്കിന്റെ മനസിലൂടെ ചിന്തകൾ വഴിമാറിയെങ്കിലും അവൻ നിയന്ത്രിച്ചു..
“എവിടെ.. കാലിലൊന്നും കാണുന്നില്ലല്ലോ..”
അതു നിന്നെ കാണിക്കാൻ പറ്റുന്ന ഭാഗതല്ല മുറിഞ്ഞിരിക്കുന്നത് കണ്ണാ..””
കാർത്തിക്കിന്‌ കാര്യം മനസിലായി..
“എന്നാലും ചേച്ചി.. മുറിവ് കെട്ടണ്ടേ..”
“ഞാൻ കെട്ടിയിട്ടുണ്ട്.. ഇപ്പൊ ദേവൂ വരും.. അവളോട്‌ പറയാം നിനക്കു കഴിക്കാനെടുത്തുതരാൻ..”
അതു പറഞ്ഞുതീർന്നതും ദേവയാനി വാതിൽപടിയിൽ.. എന്തോ പന്തികേടുതോന്നി അവൾ അകത്തേക്ക് കടന്നുവന്നു..
“എന്തുപറ്റി അമ്മേ..”
“ഒന്നൂല ദേവൂ.. ഒന്നു വീണു.. കാലുചെറുതായി മുറിഞ്ഞതാ.. നീ കണ്ണന് കഴിക്കാനെടുത്തുകൊടുക്കു..”
“ഞാൻ കഴിച്ചോളാ.. നമ്മുക്കാദ്യം ഹോസ്പിറ്റലിൽ വല്ലോം പോകാം.. മുറിവിങ്ങനെ വെക്കരുത്..”

“ആസ്പത്രിയൊക്കെ പട്ടണത്തിലെ ഉള്ളു കണ്ണാ.. പിന്നെ ചെറിയ മുറിവാ.. ഞാൻ കെട്ടിയിട്ടുണ്ട്.. അതുടനെ പൊയ്ക്കൊള്ളും..”
കാർത്തിക്കിന്‌ ജാനകിയുടെ മുഖത്തേക്ക്‌നോക്കിയപ്പോൾ എന്തെന്നില്ലാത്ത സ്നേഹവും വാത്സല്യവും ഒക്കെയാണ് തോന്നിയത്.. എന്തു സ്നേഹമാണ് അവരുടെ ഓരോ വാക്കുകളിലും.. അവന്റെ കൈ അറിയാതെ തന്നെ ജാനകിയുടെ കവിളിലൂടെ സ്നേഹപൂർവം തഴുകി..
“ഒന്നൂല കണ്ണാ.. നീ പോയി കഴിക്കു.. ഈ നാട്ടിലൊന്നും ഇത്രേം നല്ല ശരീരോള്ള ചെക്കന്മാരില്ല.. അതുകൊണ്ടു ഇതങ്ങനെ കളയാൻ പറ്റില്ല.. ചെന്നു നന്നായി കഴിക്കു..ദേവൂ.. ഇവന് കഴിക്കാനെടുക്കു..”
കാർത്തിക് പിന്നെ മറുത്തൊന്നും പറയാതെ എഴുന്നേറ്റു.. എല്ലാം കണ്ടുകൊണ്ടിരുന്ന ദേവയാനിയുടെ കണ്ണുകൾ നിറഞ്ഞത് കാർത്തിക് ശ്രദ്ധിച്ചു..
ദേവയാനി കാർത്തിക്കിന്‌ എല്ലാം വിളമ്പിക്കൊടുത്തു.. അവളിൽ ധേഷ്യഭാവം തീരെയില്ലയെന്നത് കാർത്തിക് ശ്രദ്ധിച്ചു.. അവന്റെ ഉള്ളിൽ അതു വലിയ സന്തോഷമാണുണ്ടാക്കിയത്..
“ദേവയാനിയും വിളമ്പിയിരുന്നോളൂ.. വിശക്കുന്നുണ്ടാവില്ലേ..”
“വേണ്ട.. വിശക്കിണില്യ.. കണ്ണേട്ടൻ കഴിച്ചോളൂ..” അവളത്തുപറഞ്ഞപ്പോൾ അതിശയത്തോടെ കാർത്തിക് അവളെ നോക്കി.. അപ്പോഴാണ് തന്റെ നാവില്നിന്നും വീണത് കണ്ണേട്ടൻ എന്നാണ് എന്നവൾക്കു മനസിലായത്.. അവൾ അവനു മുഖംകൊടുക്കാതെ തിരിഞ്ഞുനിന്നു..
കാർത്തിക്കിന്റെ ഉള്ളിൽ സന്തോഷം അലതല്ലുകയായിരുന്നു.. അവളുടെ കണ്ണേട്ടൻ എന്ന വിളി അവന്റെ മനസിനെ അത്രയേറെ കുളിരണിയിച്ചു.. ആ വിളിയിൽ താൻ അലിഞ്ഞുപോയതുപോലെ അവനുതോന്നി.. എന്തായാലും അവളുടെ തന്നോടുള്ള സമീപനം മാറിയിട്ടുണ്ട് എന്നവന് മനസിലായി..
വൈകുന്നേരം ജാനകി വേച്ചുവേച്ചാണെലും നടന്നിരുന്നു.. എന്നാലും നല്ല വേദന ആ മുഖത്തുനിന്നും വായിച്ചെടുക്കാമായിരുന്നു..
രാവിലെ ദേവയാനി തയ്യൽ ക്ലാസ്സിനു പോയി.. ജാനകിയുടെ വയ്യായിമ കണ്ടാണ് ഇന്നെങ്ങും പോകണ്ടാ എന്നു കാർത്തിക് തീരുമാനിച്ചത്.. രാവിലെ കഴിക്കാൻ എടുത്തുതന്നത് ദേവയാനിയാണ്.. ജനാകിച്ചേച്ചിയെ ഇന്ന് കണ്ടില്ല എന്നവൻ ഓർത്തു.. പുറത്തു ചാരുകസേരയിൽ നാരായണമേനോൻ ഇരിപ്പൊണ്ട്.. എന്തായാലും ജാനകിച്ചേച്ചിയുടെ ഒന്നുപോയ്‌നോക്കാം എന്ന തീരുമാനത്തിൽ കാർത്തിക് അവരുടെ മുറിയിലേക്ക് നടന്നു..
കട്ടിലിൽ ജാനകി കിടപ്പൊണ്ട്.. കണ്ണുകൾ അടഞ്ഞാണിരിക്കുന്നത്.. മുഖത്തു നല്ല ക്ഷീണം കാണുന്നുണ്ട് എന്നു കാർത്തിക്കിന്‌ തോന്നി..
കാർത്തിക് പതിയെ കട്ടിലിനു സൈഡിലായി ഇരുന്നു.. ജാനകിചേച്ചി ചെറുതായി വിറകൊള്ളുന്നതുപോലെ അവനു തോന്നി.. കാർത്തിക് തന്റെ കരം പതിയെ ജാനകിയുടെ നെറ്റിയിൽ വെച്ചു.. പനിക്കുന്നുണ്ട്.. നല്ല ചൂട് കയ്യിൽ അനുഭവപ്പെട്ടപ്പോൾ മുറിവിന്റെ എഫക്ട് ആയിരിക്കാം എന്നു കാർത്തിക്കിന്‌ തോന്നി.. നെറ്റിയിൽ കാർത്തിക്കിന്റെ കരം അറിഞ്ഞു ജാനകി കണ്ണുതുറന്നു..
“കണ്ണാ…”പുഞ്ചിരിയോടെ… സ്നേഹത്തോടെയുള്ള ആ വിളിയിൽ അവന്റെ കണ്ണുകൾ നിറയുന്നതുപോലെ അവനുതോന്നി..
“നല്ല പനിയുണ്ട്‌ ചേച്ചിക്ക്.. മുറിവ് കാരണം തന്നെയായിരിക്കും.. അതെവിടാണെന്നുപറ.. ഞാൻ നോക്കട്ടെ..”
“അതു നിനക്കു കാണാൻപറ്റുന്ന സ്ഥലതല്ലടാ..” തളർച്ചയുടെ സ്വരമായിരുന്നു അതു.. അവൻ കരങ്ങൾ ജാനകിയുടെ കവിളിലൂടെ തഴുകി..
“അതു സാരില്ല.. മുറിവ് നന്നായി വെച്ചുകെട്ടിയില്ലേൽ ഇന്ഫെക്ഷൻ ഉണ്ടാവും.. എന്റടുത്തു മരുന്നുണ്ട്.. ഞാൻ കെട്ടിതന്നോളാ.. മുറിവ് കാണിക്ക്‌..”
കാർത്തിക് അതുപറഞ്ഞപ്പോ ജാനകി അല്പനിമിഷം അവനെ നോക്കി.. ഒരു തീരുമാനം എടുക്കാൻ കഴിയാത്തപോലെ.. ജാനകിയുടെ വലത്തുകരം അവളുടെ തുടയുടെ ഭാഗത്തു വെച്ചു.. അവിടെയാണ് മുറിവ് എന്നരീതിയിൽ.. കാർത്തിക് മറുത്തൊന്നും ചിന്തിക്കാതെ സാരിയും അടിപ്പാവാടയും അടക്കം മുകളിലേക്ക് കയറ്റാൻ തുടങ്ങി..
സത്യത്തിൽ അവന്റെ ചങ്കിടിക്കുന്ന സ്വരം അവനറിയാമായിരുന്നു.. വെണ്ണക്കല്ലിൽ കൊത്തിയതുപോലുള്ള കാലുകൾ അവനുമുന്നിൽ അനാവൃതമാവുകയാണ്.. അവന്റെ സിരകളിലേക്കു അറിയാതെ

ചൂടുകയറുന്നത് അവൻ അറിഞ്ഞു.. സാരി തുടയുടെ അഗ്രഭാഗത്തുവരെ കയറ്റി.. വെളുത്തു മാംസളമായ തുട.. ജാനകി കണ്ണുകൾ അടച്ചിരുന്നു..
കാർത്തിക് തന്റെ പുരുഷത്വം ഉണരുന്നത് അറിഞ്ഞു.. ഒരു മുണ്ടാണ് ഉടുത്തിരുന്നത്.. കുട്ടൻ മുണ്ടിൽ കൂടാരം കെട്ടിയതുപോലെ നിക്കുകയാണ്.. കാർത്തിക് ഒരുകാൽ അല്പം ഉയർത്തി അതു മനസിലാകാത്ത രീതിയിൽ ഇരുന്നു..
ജാനകിയുടെ തുടയിൽ ഒരു പഴകിയ തുണിയാൽ കെട്ടിയിട്ടുണ്ട്.. അവൻ അതു പതിയെ അഴിച്ചു.. വലിയ മുറിവു തന്നെയാണ്.. പഴുത്തു തുടങ്ങിയിരിക്കുന്നു..
“ചേച്ചി.. ഞാൻ മരുന്നെടുത്തിട്ടു വരാം.. ചേച്ചി കിടന്നോ.. ”
അതും പറഞ്ഞു കാർത്തിക് വേഗം തിരിഞ്ഞു നടന്നു.. അല്ലേൽ മുന്നിലെ മുഴ ചേച്ചി കാണും.. ബാഗില്നിന്നും മേടിച്ചുവെച്ച ഡെറ്റോൾ,ബെറ്റഡിയൻ, അല്പം പഞ്ഞി, പിന്നെ കെട്ടാനുള്ള തുണി, ഒരു പാരസെറ്റാമോൾ എന്നിവയെടുത്തു തിരിച്ചുനടന്നു.. ഒരുകയാൽ മുണ്ടു മുഴകാണാതവിധം കാർത്തിക് കൂട്ടിപ്പിടിച്ചു..
ജാനകിയുടെ കട്ടിലിൽ ഇരുന്നു അവൻ ആദ്യം ഡെറ്റോൾ ഒഴിച്ചു മുറിവ് കളീൻ ചെയ്തു.. നീട്ടലിന്റെ വേദന ജനാകിയുടെ മുഖത്തറിയാമായിരുന്നു.. എന്നാലും അവർ മുറിവിന്റെ ആ ഭാഗത്തു കയ്യാൽ സാരിയിൽ പിടിമുറുക്കിയിരുന്നു..
കളീൻ ചെയ്തു കാർത്തിക് പഞ്ഞിയിൽ ബെറ്റഡിയൻ തൂത്തു മുറിവിലേക്കു വെച്ചു.. അവിടെ തുണിയാൽ മുറിവ് കെട്ടുന്നതിനായി കാലുകൾ അകത്തി പൊക്കിപ്പിടിക്കണമായിരുന്നു..
“ചേച്ചി.. കാലിച്ചിരി അകത്തി ഒന്നു പോക്ക്..എന്നാലേ ഇതു കെട്ടാൻപറ്റു..” തന്റെ വാക്കുകളിൽ ചെറിയ വിറയൽ ഉണ്ടോ എന്ന് കാർത്തിക്കിന്‌ സംശയം തോന്നി..
അവൻ പറഞ്ഞതുകേട്ടു ജാനകി കാർത്തിക്കിനെ നോക്കി.. അതുവേണോ എന്നരീതിയിൽ.. ശേഷം പതിയെ ജാനകി കാലുകൾ പൊക്കി അകത്തി.. സാരി ഇറങ്ങിപോകാതിരിക്കാൻ ജാനകി കയ്യാൽ സാരിയിൽ പിടിച്ചിരുന്നു.. കാർത്തിക് തുണിയാൽ മുറിവ് കെട്ടി.. അവൻതന്നെ കയ്യാൽ ജാനകിയുടെ കാൽ നേരെ വെച്ചു.. അവൻ ആ മുറിവിലൂടെ പതിയെ കയ്യാൽ തഴുകി.. ജാനകിയുടെ കണ്ണുകൾ അടഞ്ഞിരിക്കുന്നു.. അവരുടെയും മനസിൽ എന്തൊക്കെയോ വിചാരങ്ങൾ ഉടലെടുത്തതായി അവനു തോന്നി.. അവന്റെ കൈ പതിയെ തുടയുടെ നഗ്നമായ മൃതുലതയിലേക്കു ഇഴയാൻ ശ്രമിക്കുന്നപോലെ.. മനസിന്റെ കടിഞ്ഞാൻ വിട്ടുപോകുന്നോ.. രണ്ടുതുടകളുടെയും ഇടയിലേക്ക് അവന്റെ വിരലുകൾ ചലിച്ചു.. ജാനകിചേച്ചിയുടെ കരം തന്റെ കയ്യിൽ പിടുതമിട്ടത് അവൻ അറിഞ്ഞു.. ദുർബലമായി തന്റെ കൈയ്യെ തടയാൻ ശ്രമിക്കുന്നപോലെ.. അപ്പോഴേക്കും അവന്റെ കൈ ആ തുടകളുടെ ഇടയിൽ എത്തിയിരുന്നു.. വല്ലാത്ത ചൂടനുഭവപ്പെടുന്നുണ്ട് അവിടെ.. പനിയുടെ.. അല്ലെങ്കിൽ വികാരവേലിയേറ്റത്തിന്റെ…
ജാനകി കണ്ണുകൾ അടച്ചുതന്നെ വെച്ചിരിക്കുകയാണ്.. ചുണ്ടുകൾ വികാരത്താൽ ചലിക്കുന്നുണ്ട്.. അവന്റെ കൈകൾ പതിയെ തുടയിലൂടെ മുകളിലേക്കിഴഞ്ഞു.. ജാനകിയുടെ കരം തന്റെ കരത്തിൽ പിടിച്ചിട്ടുണ്ടെന്നെയുള്ളൂ.. തന്റെ കരത്തെ തടയാൻ അതു ശ്രമിക്കുന്നില്ല…
“കണ്ണാ…” ജാനകിയുടെ ആ വിളിയിൽ വികാരത്തിന്റെ ഭാവമായിരുന്നു.. അവൾ പതിയെ കണ്ണുകൾ തുറന്നു.. അവനെ നോക്കുന്ന ആ ഭാവം അവനു മനസിലായില്ല.. ജാനകി പതിയെ കട്ടിലിൽ കുറച്ചു നീങ്ങി കിടന്നു.. കാർത്തിക്കിന്‌ കിടക്കാൻ സ്ഥലം കൊടുക്കുന്നപോലെ.. യാന്ത്രികമായി തന്നെ കാർത്തിക് കട്ടിലിലേക്ക് ചാഞ്ഞു.. ജാനകിയുടെ നിശ്വാസം അവന്റെ മുഖത്തു തട്ടുന്നുണ്ട്.. ചൂട് നിറഞ്ഞ അവളുടെ നിശ്വാസം.. അവൻ മുഖം പതിയെ ജാനകിയുടെ മുഖത്തോടു ചേർത്തു.. ചുണ്ടുകൾ പരസ്പരം കൂട്ടിമുട്ടുന്നതുപോലെ.. അപ്പോൾ അവന്റെ കരം ജാനകിയുടെ തുടയിടുക്കിൽ എത്തിയിരുന്നു.. ജാനകിയുടെ കണ്ണുകൾ കുറുകിയടഞ്ഞു.. വാ അല്പം തുറന്നാണിരിക്കുന്നത്.. അവന്റെ കൈകൾ അവളുടെ സംഗമസ്ഥാനത്തെ പൊതിഞ്ഞ തുണിയിലാണ്.. പാന്റീസ് അല്ല.. സാധാരണ തുണിയാൽ കെട്ടിയിരിക്കുകയാണ്..
അവന്റെ കൈകൾ വിറകൊള്ളുന്നത് അവൻ അറിഞ്ഞു.. ആദ്യമായാണ് ഒരു പെണ്ണിന്റെ രതീകേന്ദ്രത്തിൽ തന്റെ കൈകൾ.. കുട്ടൻ കിടന്നു വീർപ്പുമുട്ടുകയാണ്.. മനസിൽ ഇതുവരെയില്ലാത്ത വികാരവേലിയേറ്റമാണ്.. ഇതാണ് ലോകത്തിലെ ഏറ്റവും സുന്ദരസുഗം എന്നവന് മനസിലായി.. അവന്റെ കൈ ജാനകിയുടെ അടിവയറ്റിലെ മാംസളതയിലേക്കു ഇഴയുകയാണ്..

എത്ര മിനുസമാണ് പെണ്ണിന്റെ ശരീരം.. അവന്റെ കരം ജാനകിയുടെ യോനിയെ മറച്ച തുണിക്കിടയിലൂടെ പതുങ്ങി കടക്കാൻ തുടങ്ങി.. ചെറുരോമങ്ങൾ കയ്യിൽ തടയുന്നു.. ജാനകിയുടെ അടിവയറു വിറകൊള്ളുന്നത് കാർത്തിക് അറിഞ്ഞു.. അവൻ ആ സുന്ദര മുഖത്തേക്ക് നോക്കി.. അവിടെ വേർപ്പുകണങ്ങൾ പൊടിയുന്നുണ്ട്.. ചുണ്ടുകൾ വിറകൊള്ളുന്നു.. ആ ചുവന്ന ചെമ്പഴങ്ങൾ കണ്ടു അവന്റെ മനസു കൈവിട്ടപോലെ.. അവന്റെ ചുണ്ടുകൾ ജാനകിയുടെ അധരങ്ങളിൽ പതിഞ്ഞു.. ആ നിമിഷംതന്നെ അവന്റെ കരം വഴുവഴുത്ത ജാനകിയുടെ യോനിയിൽ സ്പർശിച്ചു..
അവളുടെ അടിവയറ്റിലൂടെ ഒരു മിന്നൽപ്രവാഹം ഉണ്ടായപോലെ.. സിരകളിലൂടെ ചൂട് കയറുന്നത് അവൾ മനസിലാക്കി.. സ്വർഗ്ഗതുല്യമായ അവസ്ഥ.. ജാനകിയുടെ കരം അറിയാതെന്നോണം കാർത്തിക്കിനെ വരിഞ്ഞുമുറുക്കി.. കാർത്തിക് ചുണ്ടുകൾ വിടുവിച്ചു ആ മുഖത്തേക്ക് നോക്കി.. കണ്ണില്നിന്നും ഒരുത്തുള്ളികണ്ണുനീർ ഒഴുകിയിറങ്ങിയിട്ടുണ്ട്.. പക്ഷെ അത് സങ്കടത്തിന്റെയല്ല.. കാരണം ജാനകിയുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നിരിക്കുന്നു.. അവൾ കാർത്തിക്കിന്റെ ചുണ്ടുകളോട് തന്റെ ചുണ്ടുകൾ ചേർത്തു.. ചൂടുള്ള അവളുടെ ഉമിനീർ അവന്റെ വായിൽ അവൻ അറിഞ്ഞു.. അവൻ അധരങ്ങളെ മാറിമാറി നുണഞ്ഞു. ജാനകിയുടെ വഴുവഴുത്ത നാക്കു അവന്റെ വായിലേക്ക് ഇഴയുന്നു..
കാർത്തിക്കിന്റെ നടുവിരൽ പതിയെ യോനിയുടെ ഇതളുകൾ വകഞ്ഞുകൊണ്ടു അകത്തേക്ക് കടന്നു..
“കണ്ണാ…” വികാരത്തോടെയുള്ള ജാനകിയുടെ വിളി..
“ഇപ്പൊ വേണ്ട കണ്ണാ.. എനിക്ക് പറ്റുന്നില്ല.. ശരീരം തളരുന്നു.. ഞാനെല്ലാം തരാം എന്റെ കണ്ണന്..ഇപ്പൊ വേണ്ട..” കണ്ണീരോടെയുള്ള ആ വാക്കുകളെ നിരസിക്കാൻ അവനു കഴിയുമായിരുന്നില്ല.. അവൻ പതിയെ കൈകൾ പിൻവലിച്ചു..
കട്ടിലിൽ എഴുന്നേറ്റു അവൻ ജനാകിയെ നോക്കി.. പതിയെ ആ കവിളിൽ അവൻ തലോടി.. ജാനകി അവന്റെ കരംപിടിച്ചു അതിൽ തന്റെ ചുണ്ടുകൾ ചേർത്തു.. ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നെങ്കിലും ആ ചുണ്ടുകളിൽ പുഞ്ചിരി ആയിരുന്നു..
“ഇതു പനിക്കുള്ളതാ.. കഴിച്ചു ഒന്നുറങ്ങിയെഴുന്നേൽക്കുമ്പോ എല്ലാം മാറിക്കൊള്ളും..” അവൻ തന്നെ ഗുളിക ജാനകിയുടെ വായിൽവെച്ചുകൊടുത്തു.. കുടിക്കാനായി വെള്ളവും..
ജാനകിയുടെ സാരിയെല്ലാം ഒതുക്കി കാർത്തിക് അവളെ പുതപ്പിച്ചു.. കുനിഞ്ഞു ആ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു അവൻ പിൻവാങ്ങി.. വാതിൽ പടിയിൽവെച്ചു അവൻ ഒന്നൂടെ തിരിഞ്ഞുനോക്കി.. അവനെതന്നെ നോക്കികിടക്കുന്ന ജാനകിച്ചേച്ചിയെ…
തുടരും….
a
WRITTEN BY

admin

Responses (0 )