ദി മിസ്ട്രസ്
The Misterss | Author : Play Boy
ഹായ് ഞാൻ ആദ്യമായിട്ടാണ് ഒരു കു എഴുതുന്നത് ആയതിനാൽ തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.
[ഇത് തികച്ചും സാങ്കൽപികമായ ഒരു കഥയാണ് അതിനാൽ അത്തരത്തിൽ മാത്രം ഈ കഥ വായിക്കുക] .തെക്കോട്ട് കോണം എന്ന ഗ്രാമത്തിലെ സമ്പന്നമായ ഒരു കുടുമ്പത്തിൽ ജനിച്ച ആളാണ് സുധി. ( സുധിയാണ് ഈ കഥയിലെ നായകൻ). 24 വയസ് പ്രായം. കാണാനും സുന്ദരൻ, അച്ഛനുo അമ്മയ്ക്കുo ഏകമകൻ, അതിനാൽ അമിതമായ ലാളനയും സ്നേഹവും ഏറ്റാണ് അവൻ വളർന്നത്. അപ്പനപ്പുപ്പന്മാരായി സമ്പന്നരായ ഒരു കുടുമ്പം. കൃഷി, ന്നുകാലി വളർത്തൽ ആണ് പ്രധാന വരുമാന മാർഗം ആയതിനാൽ തന്നെ എഞ്ചിനിയറിംഗ് പാസായ സുധി ജോലിക്കൊന്നും പോയിരുന്നില്ല , അച്ഛനും അമ്മയും വിട്ടില്ല എന്നതാണ് സത്യം. ഒരു ദുശീലങ്ങളും ഇല്ലാത്ത വളരെ നല്ല ഒരു ചെറുപ്പക്കാരനായിരുന്നു സുധി. അയാൾ ജോലിക്കു പോകണം എന്നു പറയുബോൾ അച്ച് പറയും : “എന്തിന് നീ ജോലിക്ക് പോകണം രണ്ട് മൂന്ന് തലമുറയ്ക്ക് ഇരുന്നുണ്ണാനുള്ളത് ഇപ്പോഴേ ഉണ്ട് . അവൻ ഇനി സമ്പാധിക്കാത്തതിന്റെ കുറേ ഉള്ളൂ , ഉള്ളതും തിന്ന് ഇവിടുത്തെ ജോലിയും നോക്കി നടന്നാൽ മതി”.
അങ്ങനെയിരിക്കെ ഒരു ദിവസം , അന്ന് സുധിയുടെ കൂട്ടുകാരന്റെ കല്യാണമായിരുന്നു , സുധിയും ഫാമിലിയും ആ കല്യാണത്തിന് പങ്കെടുക്കുകയായിരുന്നു , സധിയുടെ അച്ഛന്റെ ഒരു പരിചയക്കാരൻ ചോദിച്ചു: “ഇവർ ഒരുമിച്ച് പഠിച്ചതല്ലേ ഇവനും വേണ്ടേ ഒരു കല്യാണം” . സുധി ടെ അച്ഛൻ : ” അവനും നോക്കുന്നുണ്ട്. പക്ഷെ ജാതകം ശരിയാകണ്ടെ ദിവാകരാ” . ദിവാകരൻ: “അതിനെന്താ മാട്രിമോണിയിൽ രജിസ്ട്രൽ ചെയ്താൽ മതി ലക്ഷത്തിൽ നിന്നും തിരഞ്ഞെടുക്കാം , ഏതു ജാതകവും അവിടെ കാണും. സുധിക്കറിയാമായിരിക്കും താനവനോട് പറ ” . സുധിടെ അച്ഛൻ :” ഇനി അങ്ങനെ വല്ലതും നോക്കാം. അപ്പോ ശരി ദിവാകരാ. അങ്ങനെ കല്യാണം കഴിഞ്ഞ് അവർ വീട്ടിലെത്തി, അച്ഛൻ : ” സുധീ നീ ആ മാട്രിമോണിയിൽ ഒന്ന് രജിസ്ട്രർ ചെയ്യു ഇനി അങ്ങനെ നോക്കിയില്ലന്നു വേണ്ട ” . സുധി : ” ശരി അച്ഛാ ” . അയാൾ അങ്ങനെ ആദ്യമായി മാട്രിമോണിയിൽ രണ്ടിട്രർ ചെയ്തു. രജിസ്ട്രേഷൻ കഴിഞ്ഞതും 80 % മാച്ചിം ഗായകുട്ടികളുടെ ലിസ്റ്റ് വന്നു. അതിലൊന്ന് 100% മാച്ചിംഗ് ആയിരുന്നു. പൂജ അതാണ് പെണ്ണിന്റെ പേര് 23 വയസ് പ്രായം വെളുത്ത് മെലിഞ്ഞ ഒരു സുന്ദരി . (മെലിഞ്ഞതെങ്കിലും സിറോ സൈസ് അല്ല . ) BSC നേഴ്സ് ആണ് കുട്ടി , ആദ്യം കണ്ടപ്പോഴേ സുധിക്ക് ആ കുട്ടിയെ ഇഷ്ടമായി. പണ്ട് പടിക്കുന്ന സമയത്ത് ധാരാളം കുട്ടികൾ പുറകേ നടന്നെങ്കിലും അവരോട് തോന്നാത്ത ഒരിഷ്ടം അവന് അവളോട് തോന്നി. സുധി അകാര്യം അച്ഛനോടും പറഞ്ഞു. അച്ഛൻ : ” മോനൊരു കാര്യം ചെയ് അവരുടെ നമ്പരുണ്ടെങ്കിൽ വിളിക്ക് നമുക്ക് സംസാരിക്കാം ” . സുധി നംബർ ഡയൽ ചെയ്ത് ഫോൺ അച്ഛന് കൊടുക്കുന്നു. അച്ഛൻ : “ഹലോ ഇത് പൂജയുടെ വീട്ടല്ലേ , മാട്രിമോണിയിൽ കണ്ടിട്ടു വിളിയുന്നതാണ് , പൂജയുടെ അമ്മയാണ് ഫോൺ എടുത്തത് (സതി എന്നാണ് അമ്മയുടെ പേര്. ) “ങ്‌ഹാ, അതെ ഞാൻ അമ്മയാണ് സംസാരിക്കുന്നത് “. സുധിടെ അച്ഛൻ : ” എന്റെ പേര് വിശ്വൻ, എന്റെ മകനു വേണ്ടിയാണ് കുട്ടിയെ ആലോചികുന്നത് , ഇതിൽ അവരു തമ്മിൽ ചേരും എന്ന് പറയുന്നു അതുകൊണ്ടാണ് വിളിച്ചത്. ഞങ്ങൾ നല്ല ഒരു ദിവസം നോക്കി അങ്ങോട്ട് വരട്ടെ ”
സതി : “അതിനെന്താ, ഒരു ഞാറാഴ്ച നോക്കി വന്നോളു. അന്ന മോള് വീട്ടിൽ കാണൂ “. വിശ്വൻ : ” അപ്പോ ശരി വരുന്ന ഞാറാഴ്ച്ച ഞങ്ങൾ അങ്ങോട്ട് വരാം , ബാക്കി നേരിൽ സംസാരിക്കാം “, സതി : ” എന്നാൽ ശരി അങ്ങനെ ആകട്ടെ ” . വിശ്വൻ : “ദാ മോനേ ഫോൺ ഞാരാഴ്ച നമുക്ക് അവിടുo വരെ പോകാം ” . സുധി : ” ശരി അച്ഛാ ” .
സുധി വീണ്ടും അവളുടെ ഫോട്ടോ നോക്കിക്കൊണ്ടിരുന്നു.ഞാറാഴ്ച അവർ അവരുടെ കാറിൽ തന്നെ പെണ്ണ് കാണാൻ യാത്ര തിരിച്ചു.
വെള്ളൂരാണ് പെണ്ണിന്റെ വീട് അത്യാവശ്യം സിറ്റിയിലുമാണ്. അവരങ്ങനെ പെണ്ണിന്റെ വീട്ടിലെത്തി. ഒരു ഇരു നില വീട് , നല്ല വിശാലമായ മുറ്റം കാർ പോർച്ചിൽ ഒരു കാറും രണ്ട് സ്കൂട്ടറും, അപ്പോഴതാ ഒരു മധ്യവയസ്കൻ പുറത്തേ വരുന്നു. പുറത്ത് വന്ന ആൾ : ” ഞാൻ പൂജയുടെ മാമൻ , പേര് സുനി, വരു അകത്തോട്ട് ഇരുന്ന് സംസാരിക്കാം. അവർ വീടിന് അകത്ത് പ്രവേശിക്കുന്നു. സുനി : ” ഞാൻ സതിയുടെ ഒരേ ഒരു ആങ്ങളയാണ് അവളുട ഭർത്താവ് 20 വർഷം മുൻപ് ഒരു അപകടത്തിൽ മരിച്ചു , അദ്ദേഹം ഒരു ബാങ്ക് ജീവനക്കാരനായിരുന്നു , അദ്ദേഹത്തിന്റെ ജോലി പെങ്ങൾക്ക് കിട്ടി. അവർക്ക് രണ്ട് പെൺ മക്കളാണുള്ളത് മൂത്തയാൾ പൂജ, ഇളയവൾ ദിവ്യ , അവൾ മെഡിസിന് പഠിക്കുന്നു. ഓ ഞാൻ നിങ്ങൾക്ക് സംസാരിക്കാൻ പോലും അവസരം തന്നില്ല ” ! വിശ്വൻ : ” ഏയ് ,അത് സാരമില്ല. സുനി : ഞാൻ പെങ്ങളെ വിളിക്കാം “സതീ ” . അകത്ത് നിന്നും സതി പുറത്തേക്ക് വരുന്നു. സതി : പറയാനുള്ളതെല്ലാം ചേട്ടൻ പറഞ്ഞ് കാണും , ചേട്ടനങ്ങനെയാ സംസാരിച്ച് തുടങ്ങിയാൽ നിർത്തില്ല ” ആട്ടെ പയ്യന്റെ പേരെന്നാ?
സുധി : എന്റെ പേര് സുധീഷ് ,സുധി എന്ന് വിളിക്കും
സതി : ഏതു വരെ പഠിച്ചു? വിശ്വനാണ് അതിരുന്നരം പറഞ്ഞത് ” അവൻ എഞ്ചിനിയറിംഗ് ഫസ്റ്റ് ക്ലാസിൽ പാസ്റ്റായി, പിന്നെ ഞാൻ ജോലികൊന്നും വിട്ടില്ല. കാരണവന്മാരായി രണ്ട് മൂന്നു തലമുറക്കുള്ളത് ഉണ്ടാക്കി വച്ചിട്ടുണ്ട് പിന്നെ കുറച്ച് കൃഷിയുമുണ്ട്. ഞങ്ങൾക്ക് ഒറ്റ മോനാ അതുകൊണ്ട് അവനെ വേറ ജോലിക്ക് വിട്ടിട്ടില്ല.
സതി : ഓ അത് ശരി. മോൾക്ക് ജോലിയുണ്ട് ബാംഗ്ലൂർ ഒരു ഹോസ്പിറ്റലിൽ നഴ്സ് ആണ് അവളുടെ ഇഷ്ടത്തിന് പോകുന്നതാണ്. പിന്നെ അവളുടെ ഇഷ്ടമാണ് എന്റേയും. “അവരു നിന്നെ കാണാൻ വന്നതല്ല മോളെ വിളി ” സുനി ഇടക്കു കയറി പറഞ്ഞു. സതി : ” ഓ ഞാനത് മറന്നു, മോളേ, പൂജേ ………………. അടുക്കളയിൽ നിന്നും ഒരു ട്രേയിൽ പലഹാരങ്ങളുമായി ഒരു കുട്ടി വരുന്നു. ” ഞാനല്ല പെണ്ണ്, ചേച്ചി പുറകേ
വരുന്നു ” .
അവളതു പറഞ്ഞതിന് പിന്നാലെ ഒരു ട്രേയിൽ ചായയുമായി വെളുത്ത സെറ്റ് സാരിയുമുടുത്ത് നമ്രശിരസ്കയി ഒരു ചെറു പുഞ്ചിരിയോടെ അവൾ മന്ദം മന്ദം നടന്നു വരുന്നു. അവളെ കണ്ട മാത്രയിൽ സുധി ഞെട്ടി ഫോട്ടോയിൽ കണ്ടതിനേക്കാളും സുന്ദരിയാണവൾ. സുന്ദരമായ ആ പേടമാൻ മിഴികൾക്ക് അഴക് കൂട്ടാനായി മുകളിൽ ത്രെഡ് ചെയ്ത് , നീളമേറിയ പുരികങ്ങൾ,പുറത്തേക്ക് മലർന്ന അധരങ്ങൾ അവരുടെ ആഴക് വർദ്ധിപ്പിക്കാനായി ചെഞ്ചുവപ്പ് നിറമുള്ള ലിപ്സ്റ്റിക് വരച്ചിരിക്കുന്നു നീളമേറിയ കൈ വിരലുകൾ അവയിൽ നീണ്ട്
സുധി : എനിക്കങ്ങനെ പെൺകുട്ടികളുമായി സംസാരിച്ച് ശീലമില്ല.
പൂജ: അതിരിക്കട്ടെ എന്നെ ഇഷ്ടമായാ
സുധി : ഒരു പാട് ഇഷ്ടമായി, എന്നെയോ ?
പൂജ : . ഉo , എന്ത് ചെയ്യുന്നു?
സുധി : എബി നിയറിംഗ് കഴിഞ്ഞു ജോലിക്ക് പോകാൻ അച്ഛൻ സമ്മതിനില്ല.
പൂജ : അത് എന്നാ?
സുധി : ഞാൻ ഒറ്റമോനല്ലെ ? അതായിരിക്കാം.
പൂജ: ഉം , ഞാൻ നഴ്സാണ് , ബാംഗ്ലൂർ Alpha medical Collagil work ചെയ്യുന്നു. അവിടെ ഒരു വില്ലയിലാണ് താമസം. ഞാനും കുറച്ച് ഫ്രണ്ട്സും ഉണ്ട്. നമ്മുടെ കല്യാണം കഴിഞ്ഞാൽ എന്നെ ജോലിക്കു വിടുമോ?
സുധി : അതിനെന്താ .
പൂജ: അപ്പോ ശരി ഞാൻ അമ്മയോടു പറയാം ഇഷ്ടമായെന്ന് . ചിരിച്ചു കൊണ്ട് അവൾ അകത്തേത് പോകുന്നു..
വിശ്വനും സരിതയും അപ്പോൾ പുറത്തേത് ഇറങ്ങുവായിരുന്നു. “എന്നാ മോളേ ഞങ്ങളെ മോനെ ഇഷ്ടപ്പെട്ടോ ” സരിത ചോദിച്ചു. ഒരു ചിരിയായിരുന്നു അതിനുള്ള പൂജയുടെ മറുപടി. എന്നാ പിന്നെ വച്ച് താമസിപ്പിക്കേണ്ട നമുക്കണ്ട് നടത്താം. വിശ്വൻ ആണ് പറഞ്ഞത്. അതിനെന്താ എത്രയും പെട്ടന്ന് നടത്താം. സതിയും സമ്മതിച്ചു. അങനെ യാത്ര പറഞ്ഞ് അവരിറങ്ങി. വീട്ടിലേക്ക് പൊകുന്ന വഴി സരിത : കുട്ടിയെ ഇഷ്ടപ്പെട്ടോടാ?
സുധി : ഉം
സരിത : നീ അവടെ നംബർ വാങ്ങിയോ
സുധി: ഇല്ല മറന്ന് പോയി
സരിത: ഓ പൊട്ടൻ ! തന്നെ.
സുധി :നംബരില്ലങ്കിലെന്താ?
സരിത : നിനക്ക് വേണ്ടെങ്കിൽ എനിക്കെന്താ?
അപ്പോഴാണ് സുധി തനിക്ക് പറ്റിയ മണ്ടത്തരം ആലോചിച്ചത്. അവൻ അവളേയും മനസിലേർത്ത് കൊണ്ട് വീടെത്തിയത് അറിഞ്ഞില്ല.
വൈകുന്നേരം സുധിക്ക് പരിചയമില്ലാത്ത ഒരു നo ബറിൽ നിന്നും കോൾ വന്നു.
സുധി : ഹലോ . ഇതാരാ?. ഒരു ചിരിയായിരുന്നു അതിന് മറുപടി. പൂജ ആണോ ?
പൂജ : അതെ മനസിലായല്ലേ ?
സുധി : പിന്നില്ലേ ? എന്നാ വിശേഷിച്ച്
പൂജ : ചുമ്മാതിരുന്നപ്പോ വിളിച്ചതാ . നാളെ ഞാൻ പോകും അത് പറയാനാ വിളിച്ചത്
സുധി : ശരി ……
……………………….
ആ ഫോൺ കോൾ അങ്ങനെ നീണ്ടു.
അങ്ങനെ ആ ദിവസം വന്നെത്തി. അവരുടെ കല്യാണം ബന്ധുമിത്രാതികളെ എല്ലാം സാക്ഷി ആക്കി സുധി പൂജയെ സുമംഗലിയാക്കി……
അന്നു വൈകുന്നത്തെ ഫങ്‌ഷനും കഴിഞ്ഞ് അവർ രാത്രിയിൽ റൂമിലെത്തി. ഇന്നവരുടെ ആദ്യ രാത്രിയാണ്. സിനിമയിൽ ഒക്കെ കാണുo പോലെ ഒരു ഗ്ലാസിൽ പാലുമായി തലയിൽ മുല്ലപ്പൂവും ചൂടി മന്ദം മന്ദം അവൾ കടന്നുവന്നു. ന്നു ധി അവളുടെ നനുത്ത കരങ്ങളിൽ നിന്നും പാല് വാങ്ങി കുടിച്ചു. ടെൻഷൻ കാരണമായിരിക്കാം. അവനത് മുഴുവനും കുടിച്ചു.
പൂജ: മുഴുവനും കുടിച്ചോ?
സുധി : ഉവ്വ് . ഞാനാദ്യമായിട്ടാ ഇങ്ങനെ .. സുധി ചെറുതായിട്ട് വിറക്കുന്നുണ്ടായിരുന്നു. അവൾ അവനടുത്ത് ഇരുന്നു എന്നിട്ട് പതിയെ അവന്റെ കരങ്ങൾക്ക് മേൽ അവൾ അവളുടെ മൃദുല കരങ്ങള മർത്തി പിടിച്ചു. അവൻ പതിയെ അവളുടെ പേടമാൻ മിഴിയിലേക്ക് നോക്കിയിരുന്നു .അവരിരുവരും കിടക്കയിലേക്ക് പതിയെ വിണു .അവളുടെ സുന്ദര മുഖത്തും ചുണ്ടുകളിലും അവൻ നോക്കിക്കൊണ്ടേയിരുന്നു…………………… . ….
– തുടരും .
ഇത് ഒരു തുടക്കം മാത്രം. കഥ ഇവിടെ തുടങ്ങുന്നേയുള്ളൂ …
by
– play boy
Responses (0 )