-50% Intro price for the next 72 hours only!. Buy now →

Kambi stories

തറവാട്ടിലെ നിധി 7 [അണലി]

തറവാട്ടിലെ നിധി 7 Tharavattile Nidhi Part 7 | Author : Anali [ Previous Part ] [ www.kkstories.com]   തറവാട്ടിലെ എല്ലാവരുടെയും സഹതാപം നിറഞ്ഞ നോട്ടവും അടക്കം പറച്ചിലുമെന്നെ അസ്വസ്ഥമാക്കാൻ തുടങ്ങിയിരുന്നു…. ഞാൻ കൂടുതൽ സമയം മുറിയിലും ബാക്കി സമയം തൊടിയിലും പറമ്പിലും ചിലവഴിച്ചു… അങ്ങനെയൊരു ദിവസം പശു തൊഴുത്തിനു പുറകിലൂടെ നടന്ന് കുറച്ചു ദൂരം ചെന്നപ്പോളാണ് പുറകിൽ നിന്നുമൊരു വിളി കേട്ടത്… “മാഷേ…..” ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കഴിഞ്ഞ ദിവസമെന്നെ […]

0
2

തറവാട്ടിലെ നിധി 7
Tharavattile Nidhi Part 7 | Author : Anali
[ Previous Part ] [ www.kkstories.com]


 

തറവാട്ടിലെ എല്ലാവരുടെയും സഹതാപം നിറഞ്ഞ നോട്ടവും അടക്കം പറച്ചിലുമെന്നെ അസ്വസ്ഥമാക്കാൻ തുടങ്ങിയിരുന്നു…. ഞാൻ കൂടുതൽ സമയം മുറിയിലും ബാക്കി സമയം തൊടിയിലും പറമ്പിലും ചിലവഴിച്ചു… അങ്ങനെയൊരു ദിവസം പശു തൊഴുത്തിനു പുറകിലൂടെ നടന്ന് കുറച്ചു ദൂരം ചെന്നപ്പോളാണ് പുറകിൽ നിന്നുമൊരു വിളി കേട്ടത്…

“മാഷേ…..”

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കഴിഞ്ഞ ദിവസമെന്നെ തോട്ടിൽ നിന്നും പിടിച്ചു കയറ്റിയ പെണ്ണ്… അന്നവളോടൊരു നന്ദി പോലും പറയാൻ പറ്റിയില്ല…. വീണ്ടും കണ്ടത് നന്നായിയെന്ന് തോന്നി…

“താനെന്താ ഈ വഴിയൊക്കെ…. പേര് യാമി എന്നല്ലേ പറഞ്ഞെ….”

“ആണെല്ലോ…”

രണ്ടു കൈയും പുറകിൽ കെട്ടി ചിരിച്ചു കൊണ്ടവൾ എന്റെ അടുത്തേക്കു വന്നു…. കഴിഞ്ഞ ദിവസമിട്ട അതേ വേഷമായിരുന്നു അവൾക്ക്… ഈ ഒരു തുണി മാത്രമേ ഇവൾക്കൊള്ളോ…. മാർക്കച്ച പോലും ഇല്ലാതെയീ കാലത്തും അയ്യപ്പനെ പോലത്തെ മൈരന്മാരുള്ള നാട്ടിൽ കൂടെ ഒരു പ്രശ്നവുമില്ലാത്തെ ഇവളെങ്ങനെ നടക്കുന്നു… കാണാനുമൊരു ചന്തമൊക്കെ ഉണ്ട്…..

“എന്താ ശ്രീഹരി ഇങ്ങനെ ദഹിപ്പിച്ചു നോക്കുന്നത്…”

“അന്നെന്നെ രക്ഷിച്ചതിന് നന്ദി പറയാൻ ഞാൻ തന്നെ കുറേ തപ്പി…”

“എങ്കിലിപ്പോൾ പറഞ്ഞോ…”

“നന്ദി….. ഒരായിരം നന്ദി….”

“സ്വീകരിച്ചിരിക്കുന്നു…”

“തന്റെ വീട്ടിൽ ആരൊക്കെയുണ്ട്….”

“വീട്ടുകാര്…”

“അത് മനസ്സിലായി…. കെട്ടിയോനോ… മക്കളോ വെല്ലോമുണ്ടോ എന്നാ ഉദേശിച്ചത്‌…”

“അതെന്താ ശ്രീ…. എന്നെ കണ്ടാൽ അത്ര പ്രായം തോനുമ്മോ…”

“അയ്യോ…. അതല്ലാ… ഞാൻ വെറുതെ ചോദിച്ചതാ…..”

“കുഴപ്പമില്ല….. എന്നെ കണ്ടിട്ട് എന്ത് പ്രായമുണ്ടെന്നാ തോന്നുന്നേ…”

“തന്നെ കണ്ടാലൊരു ഇരുപത് വയസ്സേ തോന്നു….”

“ഹഹഹാ…..എനിക്കു നൂറ്റി നാൽപത് വയസ്സായി ശ്രീഹരി…“

”ഓ… കൊള്ളാലോ… എന്ക്കിൽ എന്നിക്ക് തന്നെ കാളൊരു രണ്ട് വയസ്സ് കൂടും…“

ഞാനും ചിരിച്ചു…. പെണ്ണിന് നല്ല ഹ്യൂമർ സെൻസുണ്ടല്ലോ എന്ന് ഞാനോർത്തു… കൊഞ്ചി കുഴഞ്ഞുള്ള സംസാരവും… സമയം പോക്കിന് ഇവളുമായി ഒരു ചങ്ങാത്തം സ്ഥാപിക്കണമെന്ന് ഞാൻ ഉറപ്പിച്ചു…

“ഇവിടെ താൻ വെറുതെ വന്നതാണോ…”

“ഏയ് അല്ലാ…. പണ്ട് ബാക്കി വെച്ച കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാൻ വന്നതാ… ശ്രീയോ..”

“ഞാൻ വെറുതെ ഇരുന്നു സമയം കളയാൻ പറ്റിയ സ്ഥലം വെല്ലോമുണ്ടോയെന്ന് നോക്കി ഇറങ്ങിയതാ… തനിക്കു ഏതേലും അങ്ങനയുള്ള സ്ഥലം അറിയാമോ…”

അവളെന്റെ മുന്നിലായി കേറി നടക്കാൻ തുടങ്ങി… അരികിൽ കണ്ടൊരു പുല്ലു കൈയിൽ പറിച്ചു കറക്കി പെണ്ണ് കുലുങ്ങി നടക്കുമ്പോൾ അവളുടെ വിരിഞ്ഞ നിതംബം കുലുങ്ങി നിന്നു… അതിൽ കണ്ണും നട്ട് ഞാനവളുടെ പുറകെ നടന്നു…

“ഇറയി…. ശ്രീയുടെ വീട്ടുകാര് എന്ത് പറയുന്നു…”

“സുഖമായിട്ട് ഇരിക്കുന്നു…”

ഞാനത് പറഞ്ഞപ്പോൾ അവളൊന്നു തിരിഞ്ഞു സന്ദേഹത്തോടെ നോക്കിയിട്ട് പൊട്ടിചിരിച്ചു… കുപ്പി വളകൾ നിലത്തു വീണ് പൊട്ടി ചിതറുന്നപോലുള്ള ചിരി… ഇനി ഇവൾക്ക് ചെറിയ കിറുക്കുണ്ടോ എന്തോ… അവൾ മരങ്ങൾക്ക് ഇടയിലായിയുള്ള ഒരു പുൽ മേട്ടിൽ ചെന്നപ്പോൾ നിന്നു… കൈകൾ രണ്ടും മുകളിലേക്കു ഉയർത്തിയൊരു നെടുവീർപ്പും വിട്ടു… കണ്ടിട്ട് ഞാൻ ചെറുതായി ചിരിച്ചു പോയി…

“എങ്ങനെയുണ്ട് ശ്രീ സ്ഥലം…”

“കൊള്ളാം…”

ഞാൻ പറഞ്ഞപ്പോൾ അവൾ അവിടെ ഇരുന്നു പുറകിലോട്ട് കിടന്നു… അവളുടെ വശത്തായി ഞാനും പോയി ഇരുന്നു… ഇങ്ങനെ ഇരിക്കുമ്പോൾ അവളുടെ മുലയുടെ പകുതിയോളം വശത്തു കൂടെ എനിക്കു കാണാമായിരുന്നു… അതും അവളുടെ കഷത്തിലെ നീണ്ട രോമങ്ങളും എല്ലാം കൂടെ ആയപ്പോളെന്റെ മുണ്ടിനു ഉള്ളിൽ അനക്കം തുടങ്ങി… ഞാനവൾ ശ്രധിക്കാതെ എന്റെ കുട്ടനെ എടുത്ത് കാലുകൾക്ക് ഇടയിലായി ഒതുക്കി വെച്ചു…

“എന്താ… ശ്രീഹരി ഒന്നും മിണ്ടാതെ ഇരിക്കുന്നത്…”

“യാമിക്കു ഞാനാണ് ശ്രീഹരിയെന്ന് എങ്ങനെയാ ആദ്യം കണ്ടപ്പോൾ മനസ്സിലായത്…”

“കണ്ടപ്പോൾ തോന്നി…”

“യാമി ആള് കൊള്ളാല്ലോ…”

“അതെന്താ….”

“അല്ലാ… ഈ ഒറ്റ നോട്ടത്തിൽ തന്നെ ആളുകളുടെ പേരോക്കെ മനസ്സിലാവണമെങ്കിൽ….”

“ശ്രീക്കു ഈ നാടൊക്കെ ഇഷ്ടപ്പെട്ടോ…”

“പിന്നെ…. നല്ല നാടല്ലേ…”

“ഹഹഹ…. ഇതോ… നല്ല നാടോ…”

“തന്നെ കുറേ നേരമിങ്ങനെ കാണാതിരുന്നാൽ വീട്ടുകാര് തിരക്കുവേലെ…”

“പണ്ടൊക്കെ….”

അവൾക്ക് എന്തോ ഒരു പൂവിന്റെ വാസനയാരുന്നു…. പക്ഷെ എന്ത് പൂവിന്റെയെന്ന് കുറേ ആലോചിച്ചിട്ടും കിട്ടിയില്ല…

“പക്ഷെ എന്നെയിപ്പോൾ വീട്ടിൽ തിരക്കാൻ തുടങ്ങി കാണും…. ഞാൻ പോകെട്ടെ…”

“പൊക്കൊള്ളൂ ശ്രീ…”

“ഇനി എന്നാ കാണാൻ പറ്റുക…”

“ഇവിടേക്കു നാളെ വന്നാൽ മതി ശ്രീ… ഞാനിവിടെ കാണും…”

“ശെരി യാമി…”

അതും പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വല്ലാത്ത ദേഷ്യം വന്നു…. നല്ലൊരു അവസരമായിരുന്നു… ആ പെണ്ണിന് എന്നെയൊരു നോട്ടവും ഉണ്ടായിരുന്നു… കുറച്ചു കൂടെ കേറിയങ്ങ് മുട്ടണമായിരുന്നു… ഒടുക്കത്തെ ഒരു പേടി… മുടിയാനായിട്ട്…. മീര മീര എന്ന് പറഞ്ഞു നടന്നാൽ ഞാൻ കന്യകനായി തന്നെയേ മരിക്കും… ആ പോട്ടെ നാളെയും കാണാമല്ലോ… ഞാൻ തിരിച്ചു നടക്കുന്ന വഴിയിലൊരു കാക്ക ചത്തു കിടക്കുന്നത് കണ്ടു… അതിനെ ചവുട്ടാതെ മുന്നോട്ട് കുറച്ചു നീങ്ങിയപ്പോൾ വേറൊരു കാക്ക കൂടെ ചത്തു കിടന്നു… ഇതെന്താ കാക്കകൾ കൂട്ടമായി ആത്മഹത്യ ചെയുന്നോ… ഞാൻ ഉമ്മറത്തു ചെന്ന് കാലുകൾ കഴുകാൻ കിണ്ടിയിൽ നിന്നും വെള്ളമെടുത്തപ്പോൾ തൊടിയിൽ നിന്നും മീരയുടെ ചൂളമടി കേട്ടു… ഞാൻ നോക്കിയപ്പോൾ അവൾ കൈ കാട്ടി വിളിച്ചു… ഇനി സ്വപ്നമാണോ… ഞാൻ അവിടേക്കു ചെന്നു..

“സോറി ശ്രീ…”

“എന്താ മീര സോറി പറയുന്നോ…. ഇതൊരു ചരിത്രം ആണെല്ലോ…”

“ഞാൻ കാരണമല്ലേ ശ്രീക്ക് അയാളുടെ കൈയിൽ നിന്നും അടി കിട്ടിയത്..”

“ഏയ്… അതൊന്നുമല്ലാ… തന്റെ സ്ഥാനത്തു ഏത് പെണ്ണാണെങ്കിലും ഞാൻ ഇത് തന്നെയാവും ചെയ്യുക..”

“എങ്കിൽ കുഴപ്പമില്ലാ….”

അതും പറഞ്ഞവൾ തിരിച്ചു പോയി…. കുറച്ചു മുന്നോട്ട് നീങ്ങിയിട്ടു അവൾ ഒന്ന് കൂടെ തിരിഞ്ഞു നോക്കിയിട്ടാണ് പോയത്.. അവളുടെയാ നോട്ടം കിട്ടാൻ എന്തൊക്കെ പാടു പെടണമെന്റെ ഗുരുവായൂരപ്പാ….

അന്ന് രാത്രി ഞാൻ നേരത്തെ കേറി കിടന്നു…. പുറത്തെവിടെയോ കിടന്നു ചിലക്കുന്ന ചീവിടിന്റെ രാഗം കേട്ടു ഞാൻ മെല്ലെ ഉറക്കത്തിലേക്കു വീണു…

ഒരു പുൽമേട്ടിൽ ഞാൻ കിടക്കുന്നു… എനിക്ക് സ്വപ്നത്തിൽ കാണാറുള്ള പട്ടു വേഷം തന്നേ… എന്റെ നെഞ്ചിൽ തല വെചൊരു പെണ്ണ് കിടക്കുന്നു… ഞാൻ കിടന്നുകൊണ്ട് തന്നേ തല ഒരൽപ്പം ഉയർത്തി നോക്കി… ഇന്ന് ഞാൻ കണ്ട അതേ പുൽമേട്… എന്റെ നെഞ്ചിൽ കിടക്കുന്ന പെണ്ണിന്റെ മുടിയിൽ ഞാൻ തലോടി…. എണ്ണമയമുള്ള മുടി ഇഴകളെന്റെ വിരലുകൾക്കു ഇടയിലൂടെ ഊർന്നു നീങ്ങി… അവൾ മുഖം തിരിച്ചു എന്നെ നോക്കി…. യാമി… അത് യാമിയായിരുന്നു… ഇവളെന്താ എന്റെ സ്വപ്നത്തിൽ അതും നല്ല ക്ലാരിറ്റി സ്വപ്നത്തിൽ… അവൾ ആകർഷകമായിയെന്നെ നോക്കി…. ഞാനവളുടെ മുടിയിലിരുന്ന കൈ എടുത്തു അവളുടെ നെറ്റിയിൽ തലോടി.. എന്നെ തറപ്പിച്ചു നോക്കുന്നവളുടെ കണ്ണിലുള്ള വികാരം പ്രണയമാണോ… ഇങ്ങനെയാണോ പ്രണയം…. പക്ഷെ ഞാൻ പ്രണയിക്കുന്നത് മീരയെ അല്ലേ… പിന്നെന്താ എന്റെ സ്വപ്നത്തിലിവളെ കാണുന്നെ… അവൾ എന്റെ വയറിനെ ചുറ്റി പിടിച്ചു ചിരിച്ചു…

‘ഇറയീ…. എത്ത്ര നാളിങ്ങനെ അടിയാത്തി പെണ്ണിനെ സ്നേഹിക്കും….’

‘മരണം വരെ….’

അത് പറഞ്ഞപ്പോളെന്റെ ശബ്ദത്തിനു നല്ല കനം തോന്നി…

’അപ്പോൾ ഞാൻ മരിച്ചാൽ പിന്നെ ഇറയീ എന്നെ മറക്കുമോ…‘

’നിന്റെ മരണത്തെ കുറിച്ചല്ല യാമി പറഞ്ഞത്…. എന്റെ മരണത്തെ കുറിച്ചാ…“

‘അരുത്….. അടിയങ്ങൾക്ക് അങ്ങയോടുള്ള പ്രേമം മരണം വരെ തുടരാം… അതിന്റെ പേര് ഭക്തിയെന്നാണ്…. പക്ഷെ ഇറയിക്ക് എന്നോട് മാത്രം പ്രേമം തോന്നിയാലത് എനിക്കു ചോറ് തരുന്ന തറവാടിനോട് ഞാൻ ചെയ്യുന്ന നിന്ദയാവും…‘

’ആരും ആർക്കുമൊന്നും വെറുതെ കൊടുക്കുന്നില്ല യാമി….. ചിറ്റില്ലം നിങ്ങൾക്ക് ചോറ് തരുന്നുണ്ടേലത് നിങ്ങൾ ചെയ്യുന്ന ജോലിയുടെ കൂലിയാണ്….. അത് ദാനമല്ലാ…‘

’ഊരിലാളുകൾ പറയുന്നത് ശരിയാ……‘

’ഊരിലെ ആളുകൾ എന്താ പറയുന്നേ…‘

’ചിറ്റില്ലത്തിലെ തമ്പ്രാൻ കുട്ടിക്ക് ചെറിയ കിറുക്കുണ്ടെന്ന്….‘

’ആടി കിറുക്കാ….. നിന്നോടുള്ള പ്രണയത്തിന്റെ സുഖമുള്ള കിറുക്ക്….‘

അതും പറഞ്ഞ് സ്വപ്നത്തിലെ ഞാനവളെ കോരിയെടുത്തു ചേർത്തു പിടിച്ചു… അവളുടെ കൊഴുത്ത മുലകളെന്റെ മാറിലൂടെ ഉരസി നീങ്ങി… അവളുടെ കരി എഴുതിയ മിഴികളെന്നെ നോക്കി ചിമ്മി… ഇപ്പോളെന്റെ പിടുത്തമവളുടെ വയറിനെ ചുറ്റിയാരുന്നു…

കതകിൽ ശക്തമായ മുട്ട് കേട്ടാണ് ഞാൻ കതകു തുറന്നത്…

“മോനേ ശ്രീ….”

“എന്താ ഉഷാമ്മേ…. എന്ത് പെറ്റി…”

“മോനേ നിന്റെ അച്ഛനെ കാണാനില്ലടാ…”

“മില്ലിൽ വെല്ലോം പോയതാവും ഉഷാമ്മേ…”

“അല്ലാ…. നീ ഇതൊന്ന് വായിച്ചു നോക്കിക്കേ….”

ഉഷാമ്മയെന്റെ കൈയിലേക്കൊരു കടലാസ് നീട്ടി പറഞ്ഞു… ഞാനാ കടലാസ് വാങ്ങി വായിച്ചു..

‘,എനിക്കേറ്റവും പ്രിയപ്പെട്ട കുടുംബാംഗങ്ങൾ അറിയാൻ, ഈ അമ്പത് വർഷം നീണ്ടു നിന്നയെന്റെ ഭൗതിക ജീവിതമിവിടെ അവസാനിപ്പിക്കാൻ സമയമായിയെന്ന് എനിക്കു തോനുന്നു. ആരോടും യാതൊരു വിദ്വേഷമോ, കഠിനതയൊ ഇല്ലാതെയാണ് എന്റെയീ യാത്ര. കാലങ്ങളായി മനസ്സിൽ വിരിഞ്ഞൊരു മനോരഥം ഫലത്തിൽ കൊണ്ടുവരാൻ സമുചിതമായ സമയം വന്നെത്തിയിരിക്കുന്നു. ഇനിയുള്ള പവിത്രമായ യാത്രയിലെനിക്ക് ബന്ധങ്ങളോ, ബാഹുല്യങ്ങളോ ഇല്ലാ. ഒരു തിരിച്ചു വരവുമില്ലാ. എനിക്ക് എല്ലാവരും നൽകിയ സ്നേഹവും നിലയുമിനി ശ്രീഹരിക്കു നൽകണം. എന്റെ പേരിലുള്ള വസ്ത്തുവകകൾ ശ്രീഹരിയുടെ പേരിലേക്കു മാറ്റിയതിന്റെ സമ്മതപത്രങ്ങൾ ഞാൻ ഉഷയെ മുൻപ് തന്നെ ഏല്പിച്ചിട്ടുണ്ട്. എല്ലാരോടും യാത്ര പറഞ്ഞു ഞാൻ വിരാമം വാങ്ങുന്നു. നന്ദി.‘

“അച്ഛൻ എവിടെ പോകുവാനാ എഴുതിയെ…”

“എനിക്കും മനസ്സിലായിട്ടില്ല മോനെ….”

ഉഷാമ്മ ദൈനിയമായി എന്നെ നോക്കി പറഞ്ഞു…. അവരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്… വീട്ടിൽ എല്ലാവരും കത്തിനെ കുറിച്ചു സംസാരിച്ചുകൊണ്ടിരുന്നപ്പോളാണ് അവിടേക്കു ബാലൻ ചെറിയച്ഛൻ കയറി വന്നത്…

“കവലയിൽ നിൽക്കുന്നത് രാവിലെ നമ്മുടെ പണിക്കാര് കണ്ടെന്നാ പറഞ്ഞെ…. ചോദിച്ചപ്പോൾ കാശിക്കു ഒരു യാത്ര പോകുവാണെന്നും പറഞ്ഞത്രെ..”

“ഇവനിത് എന്ത് ഭാവിച്ചാ…. അതെങ്ങനെയാ ഒരെണ്ണം വന്ന് കേറിയപ്പോൾ തുടങ്ങി അവന്റെ സമാധാനം പോയില്ലേ…. പാവമെന്റെ കുട്ടി…”

അച്ഛമ്മ ഉഷാമ്മയെ നോക്കി പറഞ്ഞപ്പോൾ അവരുടെ കണ്ണിൽ തളം കെട്ടി നിന്ന കണ്ണുനീർ താഴേക്കു ഒലിച്ചിറങ്ങി…

“എല്ലാം അവൻ ശ്രീഹരിയുടെ പേരിലാണോ എഴുതി വച്ചേ…. ഇത്രയും നാളിവിടെ പട്ടിയെ പോലെ പണിയെടുത്ത ഞങ്ങളൊക്കെ ഇപ്പോൾ പുറത്തായില്ലേ…”

കണ്ണുകൾ തുടച്ചു കാണിച്ച് സന്ധ്യ വല്യമ്മ പറഞ്ഞപ്പോൾ ഞാൻ വല്ലാതെയായി..

“നിങ്ങളിത്രയും നാള് ഇവിടെ താമസിച്ചിട്ടു എന്തേലും കുഴപ്പമുണ്ടായോ കുട്ട്യേ…. അതുപോലെ തന്നെ മുന്നോട്ടും… എല്ലാമാരയാനും തണ്ടിന്മേൽ, ചങ്കരമാരയാൻ തൊണ്ടിന്മേലെന്ന അവസ്ഥയായില്ലേ എന്റെ മുരളിക്കു…”

അച്ഛമ്മ ഒന്ന് നെടുവീർപ്പിട്ടു പറഞ്ഞു…

“അതല്ലമ്മാ ഞാൻ പറഞ്ഞെ…. മില്ലെങ്കിലും ഞങ്ങളുടെ പേരിൽ തന്നിരുന്നേൽ കുഴപ്പമില്ലായിരുന്നു… ഊണും ഉറക്കവും കളഞ്ഞെന്റെ ആൺ പിറന്നോൻ അവിടെ കിടന്നു കുറേ കഷ്ടപ്പെട്ടതാ…. അതിന്റെ ദണ്ണമെനിക്കുണ്ടെന്നു തന്നെ കൂട്ടിക്കോ…“

വല്യമ്മ സാരിയുടെ തുമ്പ് എടുത്തു മുഖം തുടച്ചു കൊണ്ട് പറഞ്ഞു… അച്ഛമ്മ അതിനു മറുപടി ഒന്നും പറഞ്ഞില്ലാ… രണ്ട് ദിവസം കഴിയുമ്പോൾ തിരിച്ചു വരുമെന്ന വിശ്വാസത്തിൽ ഞങ്ങളിലിരുന്നു…
ഉച്ചക്ക് മീനാക്ഷിയെന്നെ ഭക്ഷണം കഴിക്കാൻ വന്ന് വിളിച്ചെങ്കിലും ഞാൻ വിശപ്പില്ലയെന്ന് പറഞ്ഞവളെ മടക്കി അയച്ചു… പക്ഷെ കുറച്ചു നേരം കഴിഞ്ഞപ്പോൾ വീണ്ടും വാതിലിൽ തട്ടു കേട്ടു ഞാൻ തുറന്നു നോക്കിയപ്പോൾ മീരയായിരുന്നു അത്..

“ശ്രീ വന്ന് ഭക്ഷണം കഴിക്ക്…”

കുറച്ചു അധികാര ശബ്ദം കലർത്തിയവൾ പറഞ്ഞു..

“വിശപ്പില്ലാ…”

“മുരളി വല്യച്ഛൻ തിരിച്ചു വന്നോളും… ശ്രീ വന്ന് മര്യാദക്ക് ഭക്ഷണം കഴിച്ചേ…”

അവളുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ പോയി ഭക്ഷണം കഴിച്ചു… ബാക്കി എല്ലാവരും കഴിച്ചു പോയിരുന്നതു കൊണ്ട് എനിക്ക് മീര തന്നെ ഭക്ഷണം വിളമ്പി തന്നു… രണ്ടു മൂന്ന് ദിവസം പൂർണമായും യാമിയുടെ കാര്യം മറന്നുവെന്ന് തന്നെ പറയാം… അത് കഴിഞ്ഞൊരു ദിവസം യാമിയെ തപ്പി ഇറങ്ങുമ്പോൾ കാണുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു… പക്ഷെയെന്നെ ആശ്ചര്യപെടുത്തി യാമിയാ പുൽമേട്ടിൽ ഉണ്ടായിരുന്നു…

“ശ്രീ ഇന്ന് വന്നല്ലോ….”

ദൂരെ നിന്നും ഞാൻ വരുന്നത് മനസ്സലാക്കി എന്നോണമവൾ തല തിരിച്ചു എന്നോട് ചോദിച്ചു…

“രണ്ട് ദിവസം മുഴുവൻ പ്രശ്നങ്ങൾ ആയിരുന്നു… അതുകൊണ്ടാ….”

അവളുടെ അടുത്ത് എത്തുമ്പോൾ ഞാൻ പറഞ്ഞു..

“അത് സാരമില്ലാ…. വന്നല്ലോ.. അതുമതി…”

“യാമിയെന്നും ഇവിടെ വന്നു നോക്കിയിരുന്നോ…”

“ഇന്ന് വെറുതെ ഒന്ന് ഇറങ്ങിയതാ…”

“നന്നായി കൃത്യ സമയത്ത് തന്നെ ആണല്ലോ…”

ഞാൻ ചിരിച്ചു കൊണ്ടു പുല്ലിലേക്കു ഇരുന്നു…

“എന്തായിരുന്നു ശ്രീയുടെ പ്രശ്നങ്ങൾ പറ കേൾക്കട്ടെ…”

“അച്ഛനെന്തോ ഉൾവിളി തോന്നി സന്ന്യാസ ജീവിതം തിരഞ്ഞെടുത്തു കാശിക്കു പോയി… അത് തന്നെ ഇപ്പോളത്തെ പ്രശ്നം…”

“പാപങ്ങൾ കഴുകി കളയാൻ അങ്ങനൊരു യാത്ര നല്ലതല്ലേ…”

“അച്ഛന് അതിനുമാത്രമെന്ത് പാപം ചെയ്യാനാ…”

“പൂർവികരുടെ പാവങ്ങൾക്കും തലമുറ പരിഹാരം ചെയ്യണം ശ്രീ…”

“അതൊക്കെ ഇരിക്കട്ടെ…. ഇയാൾക്ക് കാമുകനോ പ്രേമമോ എന്തേലുമുണ്ടോ…”

“പണ്ട്….. എപ്പോഴോ…”

“ആഹാ… അത് കൊള്ളാലോ… ആളെ കാണാൻ എങ്ങനെയാരുന്നു… നല്ല മസിലൊക്കെ ഉണ്ടായിരുന്നോ…”

“ആളെ കാണാൻ ശ്രീയേ പോലെയായിരുന്നു…”

എന്നെ ചൂണ്ടി കാണിച്ച് അവൾ പറഞ്ഞിട്ടു ചിരിച്ചു… പെണ്ണ് വളയുമെന്ന് എനിക്കു തോന്നി… എന്റെ അടുത്തായി ഇരുന്ന അവളുടെ മടിയിൽ വന്ന് ഒരു ഉണങ്ങിയ ഇല വീണിരുന്നു…. ഒരു പരീക്ഷണമെന്നോണം ഞാനാ ഇല കൈകൊണ്ട് തൂത്തു കളഞ്ഞു… അവളുടെ മുഖത്ത് രാസമാറ്റമൊന്നുമില്ലാ എന്ന് കണ്ടപ്പോൾ എനിക്കു ആശ്വാസമായി… അടുത്തത് എന്ത് ചെയ്യണമെന്ന് ആലോചിച്ചു ഞാൻ പതുക്കെ അവളുടെ അരയിൽ കെട്ടിയ കയറിൽ ഒന്ന് പിടിച്ചു നോക്കി…

“ഇത് നല്ല മുറുകി ആണെല്ലോ കിടക്കുന്നത്… വേദനിക്കില്ലേ…”

“ഇല്ലാ… ശീലമായി…”

അവളെന്റെ കൈ പിടിച്ചു സൂക്ഷിച്ചു അതിലേക്ക് നോക്കി പറഞ്ഞു… എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു…

“എന്തുപെറ്റി യാമി…”

“ശ്രീ എന്തിനാ വിറക്കുന്നത്…”

“അത് പിന്നെ സുന്ദരിയായൊരു പെണ്ണിന്റെ അടുത്ത് ഇരിക്കുന്നത് കൊണ്ടാ…”

“ഞാൻ സുന്ദരിയാണോ ശ്രീ…”

“പിന്നെ അല്ലാതെ…”

ഞാനതു പറഞ്ഞപ്പോലവൾ പൊട്ടി ചിരിച്ചു…

“ഇയാളു വല്ലതും കഴിച്ചാരുന്നോ…”

എന്തേലും ചോദിക്കേണ്ടേ എന്നോർത്ത് ഞാൻ തിരക്കി..

“ഞാൻ കഴിക്കാറില്ല ശ്രീ കുടിക്കാറെയൊള്ളു…”

“എന്ത്‌…. ചാരായമോ…”

അത് ചോദിച്ചിട്ട് ഞാൻ ചിരിക്കാൻ തുടങ്ങി..

“അല്ലാ… രക്തം..”

“അതിനു യാമിയാരാ കൊതുകോ…”

ഞാൻ ചിരിക്കുന്നതിന് ഇടയിൽ പറഞ്ഞു… നമ്മുക്കും കുറച്ചു തമാശയൊക്കെ അറിയാമെന്ന് ഓർത്തോട്ടെ…
അവൾ ഇരുന്നിടത്തു നിന്നും എഴുന്നേറ്റപ്പോൾ അവളുടെ നിതംബത്തിലും കുറേ ഉണങ്ങിയ ഇല്ലകൾ പറ്റി പിടിച്ചിരുപ്പുണ്ടായിരുന്നു…. ഞാൻ സകല ധൈര്യവും കൈയിൽ പിടിച്ചു അവളുടെ ആസനത്തിൽ പതിയെ തട്ടി… ഒരു അടി മുതൽ കരച്ചിൽ വരെ എന്ത് വേണമെങ്കിലും പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചു കൊണ്ടവൾ തിരിഞ്ഞു പോലും നോക്കാതെ നിന്നു…. ഞാൻ അവസരം മുതലെടുത്തു വീണ്ടുമവളുടെ നിതംബത്തിൽ തട്ടി… ആ തുണിയുടെ ഉള്ളിൽ കിടന്നവളുടെ ചന്തി നല്ലതു പോലെ ഇളകി.. എന്റെ കൈ മാർദ്ദവമുള്ള മാംസത്തിന്റെ ചൂടിൽ ഒട്ടി ഉരുമ്മി നീങ്ങി…

“എനിക്കു പോവാൻ സമയമായി ശ്രീ…”

മുന്നോട്ട് നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു… എന്റെ അണ്ടി പൂർണമായും പൊങ്ങി നിന്നത് കൊണ്ടു ഞാൻ കുറച്ചു നേരമാ പുൽമേട്ടിൽ തന്നെ മാനം നോക്കി കിടന്നു…. അത് കഴിഞ്ഞു വീട്ടിൽ ചെന്നപ്പോൾ അവിടെ ഉമ്മറത്തു ഹരികൃഷ്ണൻ ഇരിക്കുന്നത് കണ്ടു…

“ഇതാരാ ശ്രീയോ…. തൊടിയിൽ പോയതാവും അല്ലേ…”

ഉഷാമ്മ കൊണ്ടുവന്ന് കൊടുത്ത ചായ വാങ്ങിക്കുന്നതിന് ഇടയിൽ അയാൾ ചോദിച്ചു..

“ആ ഹരി ചേട്ടനെപ്പോൾ വന്നു…”

അവനെ ചേട്ടാന്ന് വിളിക്കണോ വേണ്ടയോ എന്ന് കുറേ ആലോചിച്ചാണ് ഞാനത് വിളിച്ചത്..

“വെറുതെ ഇവിടടുത്ത് വരെയൊരു കൂട്ടുകാരനെ കാണാനുണ്ടായിരുന്നു… അതിന് വന്നപ്പോൾ വെറുതെ ഇവിടെ വരെയൊന്ന് കേറിയിട്ടു പോവാമെന്ന് വിചാരിച്ചു…”

‘അത് നന്നായി… അല്ലേ അമ്മേ…“

അടുത്ത് നിന്ന വല്യമ്മ ഒരു ചാര് കസേരയിൽ ഇരിക്കുന്ന അച്ഛമ്മയെ നോക്കി ചോദിച്ചപ്പോൾ അച്ഛമ്മ തലയാട്ടി അതേ എന്ന് വച്ചു…

”നമ്മുടെ പാട്ടുകാരിയെ ഇന്ന് കണ്ടില്ലല്ലോ…..“

ഹരി അകത്തേക്കു കേറാൻ തുടങ്ങിയ എന്നെ നോക്കി ചോദിച്ചു…. ഇവനെന്തിനാ മീരയെ അന്വഷിക്കുന്നെ… പിന്നെ നമ്മുടെ പാട്ടുകാരിയല്ല…. എന്റെ പാട്ടുകാരി…. ഒരു മൈരൻ ഹരികൃഷ്ണൻ… അവനെ മനസ്സിൽ തെറി പറഞ്ഞ് മുഖത്തു ചിരി വിടർത്തി ഞാൻ അകത്തേക്കു പോയി… അടുക്കളയിലും തൊടിയിലുമൊന്നും മീരയെ കാണാത്തപ്പോൾ എനിക്കു സമാധാനമായി… അങ്ങനെ ഹരി മൈരനെന്റെ പെണ്ണിനെ കാണേണ്ട… എന്നെ കാളും കാണാൻ ഭംഗിയുള്ള അവനെ പേടിച്ചിട്ടൊന്നുമല്ല…. വെറുതെ ചെറിയൊരു ഭയം… ഹരി തിരിച്ചു പോയി കുറേ കഴിഞ്ഞാണ് ഞാൻ മീരയെ കാണുന്നത്… ആദ്യം ഞാൻ മീരയെ കണ്ട ഇടവഴിയുടെ കലുങ്കിൽ ഇരിക്കുന്ന മീനാക്ഷിയും അവളുടെ അരികിലായി നിൽക്കുന്ന മീരയും… മീനാക്ഷി ഇടക്ക് കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു… ഞാൻ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ രണ്ടു പേരും സംസാരം നിർത്തി…

“എന്താണ് ചേച്ചിയും അനിയത്തിയും കൂടെ വെയിൽ കൊള്ളാൻ ഇരിക്കുവാണോ…”

“ശ്രീ… ചൊറിയാതെ പോവുന്നുണ്ടോ…. അല്ലേൽ തന്നെ മനുഷ്യന്റെ മൂട്ടിൽ തീ പിടിച്ചു ഇരിക്കുവാ…”

മീര നിലത്തേക്കു കൈ ചൂണ്ടി പറഞ്ഞു…

“എന്ത് പെറ്റിയെന്ന് പറ….”

അത് ചോദിച്ചു കഴിഞ്ഞാണ് ഞാൻ ഓർത്തത് ഇന്നലെ സുധിയുടെ കല്യാണമായിരുന്നെല്ലോ എന്ന്…. അതിന്റെ വിഷമത്തിലാവും, പക്ഷെ ഇന്നലെ പോലും ഇത്ര വിഷമം ഇവളുമാർക്ക് ഇല്ലാരുന്നെല്ലോ… പിന്നെന്തു പെറ്റി…

“ഒന്നുമില്ല…. ഇയാളൊന്ന് പോയേ…”

മീര വീണ്ടുമെന്നെ നോക്കി ചീറി…

“ഇയാൾ പറയാൻ മനസ്സുണ്ടേൽ പറഞ്ഞാൽ മതി…. അല്ലാതെ പിന്നെ എന്റെ സഹായം ചോദിച്ചു വന്നാൽ ഞാൻ മൈൻഡ് ചെയ്യില്ലാ… എന്തേലുമുണ്ടേലിപ്പോൾ പറയണം…”

ഞാനത് പറഞ്ഞപ്പോൾ മീരയും മീനാക്ഷിയും തമ്മിൽ കുറച്ചു നേരം നോക്കി നിന്നു…
അതിനു ശേഷം മീരയെന്റെ കൈയിൽ പിടിച്ചു വലിച്ചു ഇടവഴിയിലൂടെ മുന്നോട്ട് കൊണ്ടുപോയി… കുറച്ചു ദൂരം ചെന്നിട്ടവൾ നിന്നു..

“ശ്രീ ഞാൻ പറയാൻ പോവുന്ന കാര്യം വേരാരോടെങ്കിലും പറഞ്ഞാൽ തന്നെ ഞാൻ തട്ടും…”

ഒരു വിരൽ എന്റെ നെഞ്ചിൽ വെച്ചവൾ ശബ്ദം താഴ്ത്തി പറഞ്ഞു…

“ഞാനാരോടും പറയില്ലാ…. കാര്യം പറ…”

ഞാനും അതേ ശബ്ദത്തിൽ തിരിച്ചു ചോദിച്ചു…

“നമുക്ക് ഒന്നു കൂടെ പോയി സുധിയോട് സംസാരിക്കണം…”

“എന്ത് സംസാരിക്കാൻ…. അവന്റെ കല്യാണം കഴിഞ്ഞില്ലേ… അന്ന് സംസാരിക്കാൻ പോയത് തനിക്കു ഓർമ്മ്യില്ലേ…”

“അത്…. അത് പിന്നെ….”

“എന്താണെന്നു പറ മീരേ….”

“ഇയാളോട് ഞാനിത് എങ്ങന്യാ പറയുക…”

“വായും കൊണ്ട്….. മര്യാദക്ക് കാര്യം പറ…”

“അത് മീനാക്ഷി ചേച്ചിയിന്ന് കുറച്ചു തവണ ശർദിച്ചു…”

“നിന്റെ കപ്പളങ്ങാ തോരൻ കൂട്ടിയിട്ടാവും….”

“ദേ ശ്രീ…. എന്നെ കൊണ്ട് താൻ വെറുതെ….”

അവൾ പല്ലുകൾ കടിച്ച് അവിടെ നിന്നു തുള്ളി…

“സോറി… നീ കാര്യം പറ… എന്തിനാ മീനാക്ഷി ശർദിച്ചേ…. എന്തേലും വൈയായ്ക ഉണ്ടോ….”

“അത് ചേച്ചിക്ക്….. മാസമുറയും തെറ്റി ഇരിക്കുവാ…. അതു കൊണ്ടൊരു സംശയം…”

“എന്ത് സംശയം….”

അവളുടെ മറുപടി എന്താവുമെന്ന് ഊഹിച്ചു നോക്കിയപ്പോൾ തന്നെ എന്റെ കൈ കാലുകൾ വിറയ്ക്കാൻ തുടങ്ങി…. അല്ല… ഞാനെന്തിനാ വിറക്കുന്നെ… സുധി അല്ലേ വിറക്കേണ്ടേ…

“ഇയാൾ പൊട്ടനാണോ…”

“പൊട്ടൻ നിന്റച്ഛൻ….”

“ദേ ശ്രീ…..”

“നീ പറയാൻ വന്നത് പറ….”

“ചേച്ചി ഗർഭിണിയാണോ എന്നൊരു സംശയം….”

“എന്റമ്മേ……”

ഞാൻ തലയ്ക്കു കൈയും കൊടുത്ത് ചുറ്റുമതിലിന്റെ പുറത്തേക്ക് അമർന്നു…. എന്റെ പ്രവർത്തികൾ കണ്ടപ്പോൾ കുറച്ചു മാറിയിരുന്ന മീനാക്ഷി കരയാൻ തുടങ്ങി…

“ഇതാണ് പ്രശ്നം…. ഒരു സാദ്ധ്യത മാത്രമാണ്… പക്ഷെയിനി അങ്ങനെ വെല്ലോം ആയാൽ എന്ത് ചേയ്യുമെന്നോർത്താ ഒരു പേടി…”

“ഹമ്മോ….”

ഞാൻ കുറച്ചധികം വായു അന്തരീക്ഷത്തിൽ നിന്നുമെടുത്തു വിഴുങ്ങി, മൂക്കിലൂടെ പുറത്തേക്കു വിട്ടു…

“ഇതിന് ഇയാളെന്തിനാ ഇത്ര വേവലാതി പെടുന്നത്… ഇയാളുടെ കുഞ്ഞൊന്നുമല്ലല്ലോ….”

“ആരുനെങ്കിൽ എനിക്കിത്ത്ര ടെൻഷൻ ആവില്ലാരുന്നു…. ഇതിപ്പോൾ വീട്ടിലോ നാട്ടിലോ അറിഞ്ഞാൽ…”

“ഒരു സംശയമുണ്ടെന്നെ പറഞ്ഞോളു…. ഉറപ്പില്ല…. പക്ഷെ എങ്കിലും സുധിയോട് ഒന്ന് പറയെണ്ടേ…”

“പുള്ളിടെ കല്യാണം കഴിഞ്ഞ സ്ഥിതിക്കു എങ്ങനെയാ…. വീട്ടിൽ പോയി…”

“വീട്ടിൽ പോവേണ്ട…. ഇവിടെ അടുത്ത് പന്ത് കളിക്കുന്ന പിള്ളേരെ വിട്ട് ഇങ്ങോട്ടു വിളിപ്പിക്കാം…”

മീര ആലോച്ചു നിന്നുകൊണ്ട് പറഞ്ഞു… ഏതായാലും സുധിയോട് നാളെ സംസാരിക്കാമെന്ന് ഞാനും അവൾക്കു വാക്ക് കൊടുത്തു… അടുത്ത ദിവസം ഞങ്ങൾ രണ്ടുപേരും ഗ്രൗണ്ടിൽ പോയി സുധിയെ കാത്തു നിന്നു… കുറച്ചു നേരം കഴിഞ്ഞപ്പോൾ സുധിയൊരു യമഹാ ബൈക്കിൽ അവിടേക്കു വരുന്നത് കണ്ടു…. കല്യാണത്തിന് സ്ത്രീധനമായി സുധിക്കൊരു ബൈക്ക് കിട്ടിയെന്ന് കല്യാണം കൂടാൻ പോയി വന്ന ബാലൻ ചെറിയച്ഛൻ പറഞ്ഞിരുന്നു…. ബൈക്കിൽ നിന്നും ഇറങ്ങി അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു..

“എന്താ ശ്രീ അത്ത്യാവിഷമായി കാണണമെന്ന് പറഞ്ഞത്…”

“അത് സുധി…. ഒരു പ്രശ്നമുണ്ട്….”

ഞാൻ മുക്കി മൂളി സുധിയോട് പറയാൻ തുടങ്ങി…. കാര്യങ്ങളെല്ലാം കേട്ടു നിന്ന സുധി ഞാൻ പറഞ്ഞു തീർന്നപ്പോൾ തന്റെ ഷർട്ടിന്റെ ബട്ടൻസിൽ തിരുമ്മി കൊണ്ട് കുറച്ചു നേരം നിന്നു…

“സുധിയെന്താ ഒന്നും പറയാത്തത്….”

ക്ഷമതീർന്നപ്പോൾ ഞാൻ തിരക്കി..

“ഞാനെന്ത് പറയാനാ ശ്രീ…. നിങ്ങളെന്തായെന്ന് വെച്ചാൽ ചെയ്തോ…. എനിക്കിപ്പോൾ പോണം…”

“എന്നാടാ പന്നി നീ പറഞ്ഞെ…. ഞങ്ങള് എന്ത് ചെയ്യാൻ… നിന്റെ കൊച്ചിന് നീ സമാധാനം പറഞ്ഞിട്ടു പോയാൽ മതി…”

അത്രയും നേരം മിണ്ടാതിരുന്ന മീര ചാടി അവന്റെ മുന്നിൽ നിന്ന് അലറി… ഞാനും സുധിയും ചുറ്റിലും ആരെങ്കിലും കേട്ടോയെന്ന് തല കറക്കി നോക്കി..

“ഞാൻ എന്ത് ചെയ്യാൻ… ”

“ഇനി എന്റെ ചേച്ചിയെ ഞങ്ങൾ എന്ത് ചേയ്യണമെന്ന് നീ പറഞ്ഞു തന്നിട്ടു പോ…”

മീരയുടെ ശബ്ദം ഇടറി…

“നിങ്ങള് കുഞ്ഞിനെ നശിപ്പിച്ചു കള….. അല്ലേലാ അയ്യപ്പനെ കൊണ്ട് അവളേയങ്ങ് കെട്ടിക്ക്… അവനാകുമ്പോൾ കള്ളും കഞ്ചാവുമടിച്ച് കാലവും ബോധവുമൊന്നും ഇല്ലാത്തവനാ…. കെട്ട് കഴിഞ്ഞൊരു ഏഴു മാസം കഴിഞ്ഞു പെണ്ണ് പെറ്റാലും അവന്റെ കുഞ്ഞിനു വലുപ്പം കൂടിയിട്ടാണ് പെട്ടന്നു പെറ്റതെന്നും പറഞ്ഞു നടന്നോളും…”

-ഠപ്പേ-

പറഞ്ഞു തീരുന്നതിനു മുൻപേ മീരയുടെ വലം കൈ സുധിയുടെ മുഖത്ത് വീണിരുന്നു… ഒരു നിമിഷം ഞെട്ടി നിന്ന ഞാൻ മീരയെ പിടിച്ചു പുറകിലേക്ക് നീക്കി… വശത്തോട്ടു പതിയെ വെയിച്ചു പോയ സുധി കാലുകൾ ഉറപ്പിച്ചു നിന്ന് വായിൽ നിന്നും കുറച്ചു ഉമ്മിനീര് നിലത്തേക്ക് തുപ്പി… അതിൽ രക്തതിന്റെ ചുമപ്പ് കലർണെന്ന് കണ്ടപ്പോൾ സുധി ഒന്ന് ചിരിച്ചു..

“എന്തിനാടാ മൈരേ നീ ഇളിക്കുന്നത്…. സ്വന്തം കൊച്ചിനെ വേറെ ആരേലും വളർത്തട്ടെയെന്ന് പറയുന്ന നട്ടെല്ലില്ലാത്ത നാറി…”

എന്റെ പിടിയിൽ നിന്നും കുതറി മാറാൻ ശ്രമിച്ചുകൊണ്ട് മീര പറഞ്ഞു…

“എന്റെ കുഞ്ഞാണെന്ന് നിനക്കെന്താടി ഇത്ര ഉറപ്പ്… നീയാണോ വന്ന് എനിക്ക് പിടിച്ചു വെച്ച് തന്നോണ്ടിരുന്നത്…. തറവാട്ടിൽ വേറെയും എത്രയോ ആണുങ്ങൾ ഉണ്ടെടി… ഈനിൽക്കുന്ന ശ്രീ ഉൾപ്പെടെ…. ഇവരുടെയാരുടെ എങ്കിലുമാവും…”

“പ്ഫാ… തന്ത ഇല്ലാത്തവനെ… നിന്നെ ഞാൻ പോലീസ് സ്റ്റേഷനിൽ കേറ്റും…”

മീര വീണ്ടും അലറി…

“നീ കൊണക്കും… ഇത് നാട്ടുകാര് അറിഞ്ഞാൽ പിന്നെ പറയെണ്ടല്ലോ… നാട്ടിൽ മൊത്തം പാട്ട് ചത്തു പോയ പാമ്പ് നാരായണന്റയും പൊട്ടി ലളിതയുടെയും ചിറ്റില്ലത്തിലുള്ള പൊന്നുമകൾ കാര്യസ്ഥന് കവ തുറന്നു വെച്ച് കൊടുത്തതാവും…“

അതും പറഞ്ഞ് സുധി വണ്ടിയും എടുത്ത് മുന്നോട്ടു നീങ്ങി… അവൻ പോയപ്പോളാണ് ഞാൻ ഇത്രയും നേരം മീരയെ പിടിച്ചു വെച്ചേക്കുവാണെന്ന ബോധ്യം എന്നിക്കുണ്ടായതു… ഞാൻ പെട്ടന്ന് തന്നെ അവളേ വിട്ടു മാറി… എന്റെ ജീവിതമിപ്പോൾ മുഴുവനായി പ്രശ്നങ്ങൾക്ക് നടുവിലായി… ഒരു വശത്തു അച്ഛനെ കാണാനില്ലാത്തത് മറു വശത്തു മീനാക്ഷി ഗർഭിണി ആണോ എന്ന സംശയം… തിരിച്ചു എന്റെ മുന്നിലായി വീട്ടിലേക്കു നടന്ന മീരയോട് ഞാൻ തിരക്കി…

“ഇനി എന്ത് ചെയ്യും…”

“എനിക്കറിയില്ല…”

എന്നെ തിരിഞ്ഞു നോക്കി പറഞ്ഞ അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു..

“എന്തേലും വഴി ആലോചിക്കണ്ടെ…”

“മ്മ്… എന്ത് വഴിയെന്നാ അറിയില്ലാത്തതു…”

“കാര്യം സുധിയൊരു നാറി ആണെങ്കിലും അവൻ പറഞ്ഞതു പോലെ ഗർഭം കലക്കി കളഞ്ഞാൽ പോരേ…”

ഞാനത് പറഞ്ഞു കളഞ്ഞപ്പോൾ മീരയുടെ മുഖഭാവം മാറി…

“നാണമുണ്ടോ ശ്രീ നിനക്ക്… ഒരു ജീവനെ കൊല്ലുന്ന കാര്യമാ നീ പറയുന്നത്…”

“എങ്കിൽ വേറൊരു വഴി ഉണ്ട്…”

“പറ…”

“താനെന്നെ കെട്ടണം..”

“ദേ ശ്രീ… മര്യാദക്ക്..”

“എടൊ ചൂടാവാതെ മുഴുവൻ കേൾക്ക്…. താനെന്നെ കെട്ടുമ്പോൾ ഞാൻ തന്നെയും മീനാക്ഷിയെയും ലളിത ചേച്ചിയേയും കൊച്ചിയിലെ വീട്ടിൽ കൊണ്ടുപോവുന്നു…. മീനാക്ഷിക്കു കൊച്ചു ഉണ്ടായി കഴിയുമ്പോൾ നമ്മുടെ കൊച്ചാണ് എന്ന് എല്ലാരോടും പറയാം…”

“നല്ല ഊള പത്തതി… താനത് കൈയിൽ തന്നെ വെച്ചാൽ മതി…”

“എങ്കിൽ വേണ്ടാ… എന്തൊരു അടിയായിരുന്നു താൻ അയാളെ അടിച്ചെ…. ഞാൻ വരെ കിടുങ്ങി പോയി…”

“മിണ്ടെല്ല് ശ്രീ…. ഇയാള് സുധിക്കെട്ട് രണ്ടെണ്ണം കൊടുക്കുമെന്നോർത്ത ഞാൻ മണ്ടിയായി…”

“അടി ഇടിയൊന്നുമെന്റെ ഡിക്ഷന്നറിയിലേ ഇല്ലാ…. സ്നേഹം മാത്രം…”

“പിന്നെ…. ലോകത്തുള്ള സകല പേടിതൊണ്ടന്മാരും ഇതാ പറയുക…”

എന്റെ മുന്നിലായി വേഗത്തിൽ നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു… ഞാൻ മറുപടി ഒന്നും പറഞ്ഞില്ലാ… സത്യവുമല്ലേ അത്… ജീവിതത്തിൽ ഒരിക്കലും ഞാനൊരു അടിയിലൊ വഴക്കിലോ പോയി വീണിട്ടില്ല… എന്നിട്ടുമാ അയ്യപ്പനെന്നെ തല്ലി… മൈരൻ. അന്ന് രാത്രി ഞാൻ കുളിക്കാൻ അച്ഛന്റെ മുറിയിൽ കേറിയപ്പോൾ കാണുന്നത് കട്ടിലിൽ ഇരുന്നു കരയുന്ന ഉഷാമ്മയെയാണ്…

“എന്തിനാ ഉഷാമ്മേ കരയുന്നെ….”

ഞാനവരുടെ അരികിൽ പോയിരുന്നു…

“മുരളിയേട്ടൻ എവിടെ പോയതാവും മോനെ…”

കരഞ്ഞു കലങ്ങിയ പൂച്ചകണ്ണ് ഉയർത്തി അവരെന്നോട് ചോദിച്ചു…

“കാശിക്ക് പോയെന്നല്ലേ പറഞ്ഞേ…. തിരിച്ചു വരുമെന്നേ… അമ്മ കരയാതെ…”

“ഒറ്റക്കു ആയതുപോലെ തോനുന്നു ശ്രീയേ…”

“ഒറ്റകല്ലല്ലോ…. ഞാനുണ്ട് എന്നും എപ്പോഴും കേട്ടോ…”

ഞാനവരെ നോക്കി പറഞ്ഞപ്പോൾ അവരെന്റെ അടുത്തേക്കു നീങ്ങി നെറ്റിയിൽ ഒരു ചുംബനം തന്നു.. അവരുടെ മുഴുത്ത അധരങ്ങളിൽ നിന്നുമെന്റെ നെറ്റിയിൽ കുറച്ചു തുപ്പലും പെറ്റിയിരുന്നു… ഞാൻ അന്ന് രാത്രി ഉറങ്ങിയില്ലാ… എന്തോ ഉറക്കം തീരെ വന്നില്ലാ… അങ്ങനെ കിടക്കുമ്പോളാണ് പത്തായപുരയുടെ അടുത്തേക്ക് ആരോ നടക്കുന്നത് കണ്ടത്.. ആദ്യമത് പ്രേതമാണോ എന്നോർത്ത് ഒന്ന് ഭയനെങ്കിലും അത് മീനാക്ഷിയുടെ രൂപമാണെന്ന് തോന്നി… ഞാൻ റൂമിൽ നിന്നുമിറങ്ങി പതുക്കെ താഴെ ഇറങ്ങി അടുക്കള വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്നു… നിലാവിന്റെ വെളിച്ചത്തിൽ ഞാൻ പത്തായ പുര ലക്ഷ്യമാക്കി നടന്നു… പത്തായ പുരയുടെ അകത്തു കയറിയപ്പോൾ മുഴുവൻ ഇരുട്ടായിരുന്നു… മീനാക്ഷി എന്തിനാ ഈ രാത്രിയിലിവിടെ വന്നെ… ഇനി വീണ്ടും സുധി അവളെ കാണാൻ വന്നോ.. കോണിപടിയുടെ മുകളിൽ നിന്നും ചെറുതായി കണ്ട നിലാവിൽ ഞാൻ അവിടേക്കു നടന്നു… മുകളിൽ കയറിയപ്പോൾ പണ്ട് സുധിയേയും മീനാക്ഷിയേയും ഞാൻ കണ്ട മുറിയിൽ നിന്നും എന്തോ നിരക്കുന്ന ശബ്ദം കേട്ട് ഞാൻ അവിടേക്കു ചെന്നു…
മുറിയിൽ കടന്നപ്പോൾ ഞാൻ ഞെട്ടി… ഒരു പഴയ മേശയുടെ പുറത്തു കയറി നിന്ന് മച്ചിലൊരു കയർ കെട്ടുന്ന മീനാക്ഷി…. അതിന്റെ അറ്റതായി ഒരു കുരുക്ക് മീനാക്ഷിയുടെ കഴുത്തിൽ കിടക്കുന്നു…

“മീനാക്ഷി…… ഇറങ്ങടി താഴെ…”

എന്നെ കണ്ട് ഞെട്ടി നിന്ന അവളോട് ഞാൻ ഉറക്കെ പറഞ്ഞു…. അവൾ ഒരു നിമിഷം ആലോചിച്ച ശേഷം കഴുത്തിൽ നിന്നും കുരുക്ക് ഊരി മാറ്റി താഴെയിറങ്ങി…

“ശ്രീ ഞാൻ…”

“മിണ്ടി പോവരുത് നീ…. നീ ജീവനൊടുക്കിയാൽ പ്രശ്നങ്ങളെല്ലാം തീരുമോ… ഏഹ്… തീരുമോ…”

“ഞാനാണ് ശ്രീ പ്രശ്നം…. ഞാൻ കാരണമാ ഈ തറവാടിന്റെ സൽപ്പേര് പോകാൻ തുടങ്ങുന്നത്…”

“ഒലക്ക…. തറവാടിന്റെ സൽപ്പേര്… നീ തൂങ്ങിയാൽ നിന്റെ അമ്മയും പെങ്ങളും എങ്ങനെ സഹിക്കും… ഏഹ്… ബുദ്ധിയില്ലാത്തവളെ… വേറെ എന്തൊക്കെ വഴി ഉണ്ട്…”

“എന്ത് വഴി ശ്രീ…”

“സുധി കൂടെ ഇല്ലാതെ നിനക്ക് ഒരു കൊച്ചിനെ തനിയെ വളർത്താൻ പറ്റിലേടി… എന്റെ അമ്മ എന്നെ തനിയെ വളർത്തിയതാ അതുകൊണ്ട് എനിക്കറിയാം…”

“അതുപോലെ ആണോ ശ്രീ ഇത്….”

അവൾ കരയുന്നതിന് ഇടയിൽ പറഞ്ഞു..

“ഇതെന്താ വല്ല കൊമ്പുമുള്ള ഗർഭമാണോ…”

“ഇവിടെ വേറെ ആരേലും അറിയുമ്പോളെന്നെ അടിചെറക്കും…. അത് കൂടെയെന്റെ അമ്മയും അനിയത്തിയും കാണാൻ ഞാൻ ഇട വരുത്തില്ലാ…”

“അതൊന്നും ഉണ്ടാവില്ലാ…. ഞാനൊരു വഴി കണ്ടിട്ടുണ്ട്…”

“എന്ത് വഴി ശ്രീ…”

“ആദ്യമിത് ഗർഭം തന്നെയാണെന്നു ഉറപ്പ് വരട്ടെ… എന്നിട് പറയാം… നീയിപ്പോൾ പോയി കിടക്കാൻ നോക്ക്…”

ഞാൻ പറഞ്ഞത് കേട്ടവൾ വീട്ടിലേക്ക് നടന്നു…. അവൾ കെട്ടിയ കയർ അഴിച്ചു കളഞ്ഞിട്ട് ഞാനും പത്തായ പുരയുടെ താഴെ ഇറങ്ങി…. എനിക്ക് പെട്ടന്നു നല്ല ഉറക്ക ഷീണം തോന്നി… ഞാൻ വേഗം മുറിയില്ലേക്കു ശബ്ദമൊന്നും ഉണ്ടാക്കാതെ ചെന്ന് കട്ടിലിലേക്ക് വീണു…

ഞാൻ മുറിയിൽ നിന്നും പുറത്തോട്ടു നടക്കുന്നു… എന്റെ മുറി തന്നെയെന്ന് ഉറപ്പാണ്, പക്ഷെ അതിലെ തടി മേശ പുതിയത് പോലെ ഇരിക്കുന്നു… അതിൽ വസ്ത്രമോ പുഷ്‌തകങ്ങളോ ഒന്നുമില്ലാ… ഞാൻ ശബ്ദം പുറത്തു കേൾപ്പിക്കാതെയാണ് നടക്കുന്നത്… തറവാടിനു കുറേ മാറ്റങ്ങൾ ഉണ്ട്… കോണിപടിയുടെ അടുത്തായി ഒരു ചുമരിൽ തൂക്കിയിട്ട വാളുകളിൽ നിന്നും ഞാനൊരെണ്ണം എടുത്തു അരയിലെ വള്ളിയിലുടക്കി കോണി പടി ഇറങ്ങി… ഞാൻ എന്തിനോ നേരെ നടന്ന് പോവുന്നത് അച്ഛമ്മയുടെ മുറിയിലേക്കാണ്… ശബ്ദമൊന്നും ഉണ്ടാക്കാതെ ഞാനാ വാതിൽ തുറന്നു… കട്ടിലിൽ കിടക്കുന്ന ആളെ വെക്തമായി കാണാം… അത് അച്ഛമ്മയല്ല… വേറൊരു സ്ത്രീ… നിറയെ സ്വർണ്ണ മാലയും വളകളും അണിഞ്ഞു കിടന്നുറങ്ങുന്ന വേറൊരു സ്ത്രീ… അച്ഛമ്മയെ പോലെ പ്രായമുള്ള സ്ത്രീ… ഞാൻ വീണ്ടും മുന്നോട്ട് നടന്ന് ഒരു വാതിലിന് മുന്നിലെത്തി, അത് തുറന്ന് അകത്തു കടന്നു… ഒരു ചെറിയ മുറി…. പക്ഷെ ഇരുട്ടു കാരണം ഒന്നും കാണാൻ പറ്റുന്നില്ല… അച്ഛമ്മയുടെ മുറിയുടെ ഉള്ളിൽ ഇങ്ങനൊരു മുറിയുണ്ടായിരുന്നോ…. ഏയ്‌… ഇതൊരു സ്വപ്നമല്ലേ… ഞാനാ ഇരുട്ടിൽ തപ്പി തടഞ്ഞൊരു താഴിട്ടു പൂട്ടിയ അറ കണ്ടു… എന്റെ അരയിൽ നിന്നുമൊരു താക്കോൽ എടുത്ത് ഞാനാ പെട്ടി തുറന്നു… അതിൽ അടുക്കി വെച്ചിരുന്ന മൂന്ന് പെട്ടികളിൽ ഒരെണ്ണം ഞാനെടുത്തു…. ചെറുതെങ്കിലും നല്ല ഭാരമുള്ള പെട്ടി… ഞാനതുമെടുത്തു ആ ചെറിയ ഇരുട്ടു മുറിയിൽ നിന്നും പുറത്തിറങ്ങി… ആ കട്ടിലിൽ കിടന്നിരുന്ന സ്ത്രീയുടെ അടുത്ത് ഞാൻ ചെന്നു… അവരുടെ കാലിലൊന്ന് പതിയ കൈകൊണ്ട് തൊട്ട് വണങ്ങി ഞാൻ പുറത്തിറങ്ങി…. കുറച്ചു കൂടെ മുന്നോട്ട് നടന്ന് ചെന്ന് രണ്ടാമത്തെ നാലുകെട്ടിന്റെ അടുത്ത് എത്തി… സ്വപ്നത്തിൽ അതിലും വെള്ളമുണ്ട്…ഞാനത്തിൽ നിന്നും കുറച്ചു വെള്ളം കോരിയെന്റെ മുഖം കഴുകി… നിലാവിന്റെ വെളിച്ചത്തിൽ വെള്ളത്തിലെ പ്രതിബിംബം കണ്ടു ഞാൻ ഞെട്ടി… ഞാൻ തന്നെ പക്ഷെ ഞാനല്ലാ… എന്നെ പോലെ തന്നെ പക്ഷെ കുറച്ചു കൂടെ കട്ടിക്ക് താടിയും മീശയും വന്നു.. മുടി ഉരുട്ടി പുറകിൽ കെട്ടി വെച്ചിരിക്കുന്നു… ശരീരത്തിൽ നിറയെ കട്ടിയുള്ള മാംസപേശികൾ കാണാം… മുഖം കഴുകി ഞാൻ വീണ്ടും എഴുന്നേറ്റു പെട്ടിയും കൈയിലെടുത്തു നടന്നു… അടുക്കള വാതിലിന്റെ കുറ്റി തുറന്ന് പുറത്തിറങ്ങി നേരെ പത്തായ പുരയുടെ അരികിലേക്കു നടന്നു… അതിന്റെ അടുത്തായിയുള്ള ലായത്തിൽ ചെന്ന് കയറി… അവിടെ കിടന്നൊരു കറുത്ത കുതിരയെന്റെ നടത്തം കേട്ടപ്പോൾ തല ഉയർത്തി നോക്കി… ഞാനത്തിന്റെ അടുത്ത് ചെന്നപ്പോളത് ഉയർന്നു നിന്നു… അവിടെ അടുത്തായി ഇരുന്നൊരു പര്യാണം എടുത്ത് കുതിരയുടെ മേലേൽ വെച്ച് മുറുക്കി… ഞാനതിന്റെ ജീനി അഴിച്ചു കൈയിൽ പിടിച്ചുകൊണ്ട് അതിന്റെ മുകളിൽ കയറി ഇരുന്നു… പരിചിതം എന്നോണം കുതിര ലായത്തിൽ നിന്നും പുറത്തിറങ്ങി… ഞാനതിനെ നദിയുടെ അടുത്തേക്കു പോവുന്ന വഴിയെ തെളിച്ചു…. അതിന്റെ കുളമ്പടി ശബ്ദം… ഡും ഡും ഡും… എന്നെന്റെ കാതിൽ മുഴങ്ങി കൊണ്ടിരുന്നു…

മുഖത്ത് നല്ല വെയിലടിച്ചപ്പോളാണ് ഞാൻ ഉണ്ണർന്നത്…

തുടരും…..

a
WRITTEN BY

admin

Responses (0 )