-50% Intro price for the next 72 hours only!. Buy now →

Kambi stories

തണലോരങ്ങളിൽ🌲[സണ്ണി]

🌲…..തണലോരങ്ങളിൽ…..🌲 Thanalorangalil | Author : Sunny കഥയില്ലാക്കഥകൾ 1   “പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു…”നീണ്ട യാത്ര കഴിഞ്ഞെത്തിയ പുലർകാലത്ത് തണുത്ത തലച്ചോറിനെ ചൂടാക്കുവാൻ ഓരോരോ കാടൻ ചിന്തകൾക്കൊപ്പം ഒരു സൈക്കിൾ ചായയും മൊത്തിക്കുടിച്ചു കൊണ്ട് മൂളിപ്പാട്ടുതിർത്ത് തേക്കിൻകാട്ടിലൂടെ നടന്ന് കോണിലൊഴിഞ്ഞ മരച്ചുവട്ടിലിരുന്നു..   ജീവിതമുറങ്ങുന്ന റൗണ്ട്…., അതോ ഉണരുന്നതോ…? ….. റൗണ്ട് ‘ ഓ…. ഇംഗ്ളിഷിലായതിനാൽ സാംസ്കാരികതലസ്ഥാനത്തിന് പ്രശ്നൊന്നു ല്ലെന്ന് തോന്നുന്നു.!? റൗണ്ടിന്റെ മലയാളം കേറ്റിനോക്കിയാൽ ചുറ്റ് അല്ലെങ്കിൽ വട്ടം… വൃത്തം.. വളയം. ചുറ്റുവട്ടം…, […]

0
1

🌲…..തണലോരങ്ങളിൽ…..🌲

Thanalorangalil | Author : Sunny


കഥയില്ലാക്കഥകൾ 1


 

“പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു…”നീണ്ട യാത്ര കഴിഞ്ഞെത്തിയ പുലർകാലത്ത് തണുത്ത തലച്ചോറിനെ ചൂടാക്കുവാൻ ഓരോരോ കാടൻ ചിന്തകൾക്കൊപ്പം ഒരു സൈക്കിൾ ചായയും മൊത്തിക്കുടിച്ചു കൊണ്ട് മൂളിപ്പാട്ടുതിർത്ത് തേക്കിൻകാട്ടിലൂടെ നടന്ന് കോണിലൊഴിഞ്ഞ മരച്ചുവട്ടിലിരുന്നു..

 

ജീവിതമുറങ്ങുന്ന റൗണ്ട്….,

അതോ ഉണരുന്നതോ…?

….. റൗണ്ട് ‘ ഓ…. ഇംഗ്ളിഷിലായതിനാൽ സാംസ്കാരികതലസ്ഥാനത്തിന് പ്രശ്നൊന്നു ല്ലെന്ന് തോന്നുന്നു.!?

റൗണ്ടിന്റെ മലയാളം കേറ്റിനോക്കിയാൽ ചുറ്റ് അല്ലെങ്കിൽ വട്ടം… വൃത്തം.. വളയം.

ചുറ്റുവട്ടം…, വലിയ കുഴപ്പം ഇല്ലെന്ന് തോന്നുന്നു..

ശേ.. വേണ്ട…,റൗണ്ട് തന്നെ മതി…!

…അല്ലെങ്കിലും സംസ്കാരങ്ങളെല്ലാം കൊണ്ടും കൊടുത്തും വളർന്നതല്ലേ…. അല്ലാതെ നമ്മുടെ സംസ്കാരം എന്നൊക്കെ പറയുന്നത് വലിയൊരു നുണ തന്നെയാണല്ലോ……!?

 

മരച്ചുവട്ടിലെ സിമന്റ് ചുറ്റിൽ മലർന്ന് കിടന്ന് മുകളിൽ ചരിഞ്ഞ് നോക്കുന്ന കാക്കയുടെ തൂവൽക്കുണ്ടിയിൽ നോക്കി നെടുവീർപ്പിട്ടു….

എങ്ങാനും ഹരിഹർജഗദീഷിന്റെ അവസ്ഥ വന്നാലോ… റിസ്കെടുക്കെണ്ട, വലിയ ടൗവ്വൽ പോക്കറ്റിൽ നിന്നെടുത്ത് നിവർത്തി മുഖവും തലയും മറച്ച് നീണ്ട് നിവർന്ന് കിടന്നു…….

 

രാവിലെ ആറു മണിക്ക് തിരക്കിട്ട് കൂലിപ്പണിക്ക് പോകുന്നവരുടെയൊപ്പം ജോഗിങ്ങും ചാട്ടവും ഓട്ടവുമായുള്ള ബഹളങ്ങളും കേട്ടുകൊണ്ട് ഇളം തണുപ്പിൽ ചെറുതായി മയങ്ങി മയങ്ങി ഉറങ്ങിപ്പോയി..

 

“….ന്ത്ട്ടാ.. ദേ പൊയി…. നിക്ക് വേണ്ട… ഒറ്റ വട്ടടി… ആരാണ്ട്ട …. നിയ്യാ പോയെ……… ക്യാ കർർരേ ഭായി….”

ചുറ്റും കാക്കകളേക്കാൾ കലപിലയുയർന്നത് കേട്ട് കൊണ്ട് ഞെട്ടിയെഴുനേറ്റു. പോക്കറ്റിൽ നിന്ന് ഫോണെടുത്ത് നോക്കി. ഒരു മണി കഴിഞ്ഞിരിക്കുന്നു.. ആറേഴ് മണിക്കൂർ നീണ്ട ഉറക്കം…ക്ഷീണം കൊണ്ട് എഴുനേൽക്കാൻ വരെ വല്ലാത്ത മടി. ബാഗിൽ നിന്ന് വെള്ളമെടുക്കാൻ എന്തായാലും എഴുനേൽക്കണ്ടി വരും…. എഴുനേറ്റ് കുത്തിയിരുന്ന് വെള്ളമെടുത്ത് മുഖം കഴുകിത്തുടച്ച് ചുറ്റും നോക്കി. റൗണ്ട് മുഴുവൻ സജീവമായിരിക്കുന്നു…

വെറും സജീവമല്ല….;

ഒരു വശത്ത് വലിയ വലിയ ആളുകളും തൊഴിലാളികളുമെല്ലാം തിരക്കിട്ട് ചർച്ചകളും ഫോൺ വിളിയുമായി ചുറ്റി നടക്കുന്നു.. മറുവശത്തെ തണൽ മൂലകളിൽ ചെറിയ മറയും മറയില്ലാതെയും കമിതാക്കൾ തൊട്ടുരുമ്മി ചുണ്ടും കവിളും കൈകളുമെല്ലാം പരസ്പരം നുകരുന്നു…!

എന്റെ മരച്ചുവട്ടിലും പരസ്പരം തിരിഞ്ഞിരിക്കുന്ന രണ്ട് ജോഡികളുണ്ട്. ഞാനെഴുനേറ്റതിൽ അവരുടെ മുഖത്ത് അസ്വസ്ഥത നിറഞ്ഞ ഒരു നാണം കണ്ടു.. തൊട്ടപ്പുറത്ത് ഫോണിൽ വലിയ വായിൽ ഒച്ചയിടുന്ന ചേട്ടനൊക്കെ നേരിട്ട് നോക്കാതെ നോക്കുന്നത് കൊണ്ട് അവർക്ക് വലിയ പ്രശ്നം ഇല്ല. അപ്പുറത്ത് വന്നിരുന്ന രണ്ട് ചേച്ചിമാരാണെങ്കിൽ എന്തോ അയൽക്കൂട്ട പരദൂഷണത്തിലാണ്. നീണ്ട അഗാധമയക്കമുണർന്നതിന്റെ മഞ്ഞളിപ്പിൽ കണ്ണ് മിഴിച്ച് തൊട്ടടുത്തിരുന്ന് വെള്ളം കുടിയ്ക്കുന്ന എന്നെ പാളിനോക്കുന്ന ജോഡികളുടെ മുഖത്തെ ജാള്യത കണ്ട് അതിനേക്കാൾ ജാള്യതയോടെ ഞാൻ പഴയ പോലെ നീണ്ട് നിവർന്നു കിടന്നു.. എന്തായാലും ഭാഗ്യം കൊണ്ട് പക്ഷികൾ കക്കൂസാക്കാത്ത ടൗവ്വലിനെ ഒന്ന് കുടഞ്ഞ് വീണ്ടും മുഖത്ത് വിരിച്ച് മറച്ചു…

ഇപ്പോൾ എനിക്കും അവർക്കും എല്ലാവർക്കും സൗകര്യം ആയല്ലോ..

 

ടൗവ്വലിനടിയിലൂടെ മുൻപിലുള്ള പച്ചപ്പൊക്കെ കാണാം , എന്നാൽ തൊട്ടടുത്തുള്ളവർ കാണുകയുമില്ല…..ഉയർന്ന കൽക്കെട്ടിനും തിണ്ടുകൾക്കുമപ്പുറം നല്ലപോലെ കാണുകയും ചെയ്യും.

അതേ നിലയിൽ കണ്ണും തലയുമെല്ലാം ചെറുതായി തിരിച്ച് കൊണ്ട് പരിസരം വീക്ഷിച്ചു…..

ഇപ്പോൾ , ചുറ്റിലും കറങ്ങുന്ന പ്രണയഗോളം തന്നെ…..!

ആഹാ നല്ല നല്ല കുളിർമയുള്ള കാഴ്ചകൾ… കുറച്ച് ദൂരെ തിണ്ടിന് മുകളിലെ ബെഞ്ചിലും തൊട്ടിപ്പുറത്തെ ഷെഡിലും മരച്ചുവട്ടിലുമെല്ലാം ലൗ ബേർഡ്സുകൾ നിറഞ്ഞിരുപ്പുണ്ട്……

മറ്റ് പലയിടങ്ങളിലും നിന്ന് ഒരു മാറ്റമുള്ളത്…,കൂടുതലും പ്ളസ്ടു ഡ്രിഗ്രി ലെവൽ ചെറുപ്പക്കാരാണ് . മാത്രമല്ല പെൺകുട്ടികൾ ഭൂരിഭാഗവും നാടൻ സാംസ്കാരിക ലുക്കിലാണ്. കാർകൂന്തലും വട്ടമുഖവും ചന്ദനപ്പൊട്ടുമൊക്കെയായി തെല്ലൊരു നാണത്തോടെ നിറഞ്ഞു നിൽക്കുന്നു…അല്ലാത്തവരും ഉണ്ടെങ്കിലും ചിലയിടങ്ങളിൽ കാണുന്നപോലെ അത്യന്താധുനികം അല്ല.

ശരിക്കും ഈ മോഡേൺ എന്ന് പറഞ്ഞാൽ ഏറ്റവും പുതിയത് എന്നല്ലേ? അപ്പോൾ മറ്റേത് പഴയ സംസ്കാരമാണോ? ഈ ‘നമ്മുടെ സംസ്കാരം` എന്ന് പറയുമ്പോൾ………..!?

ചിന്തകളുടെ കാട്ടിൽ നിന്ന് പിൻമാറാൻ വിശപ്പ് വന്ന് വിളിയ്ക്കാൻ തുടങ്ങി……

എങ്കിലും കാര്യമായി എരിപൊരിയൊന്നുമില്ല..

എണീറ്റ് പോകാനും മടി….

ഒന്നനങ്ങിയാൽ ചുറ്റുമുള്ള കിളികൾക്കു പോലും ബുദ്ധിമുട്ടാകെണ്ടെന്ന് കരുതി പുറകിലേക്ക് കൈനീട്ടി മെല്ലെ ബാഗ് തുറന്ന് കവറിലെ ഓറഞ്ചിലും ആപ്പിളിലും പരതി. അഞ്ചാറെണ്ണം ബാക്കിയുണ്ട്.. മെല്ലെ ഒരോറഞ്ചെടുത്ത് കൈ വലിച്ച് പൊളിച്ച് തീറ്റ തുടങ്ങി……..

വായിൽ ഓറഞ്ചിന്റെ മധുരവും ചുറ്റും പ്രണയത്തിന്റെ മധുരവും.. ആഹാ നല്ലരുചി.. ചെറിയ ചവർപ്പു പോലെ മറ്റ് ബഹളങ്ങൾ ചുറ്റിലുമുണ്ടെങ്കിലും അതിനും ഓറഞ്ചിന്റെ ചെറുകയ്പു പോലുള്ള രസം തോന്നുന്നുണ്ട്….

….ഭാഗ്യമുള്ള പ്രണയ കാലങ്ങൾ….

എല്ലാ ജോഡികളെയും തുവാലയ്ക്കിടയിലൂടെ നോക്കിയാസ്വദിച്ച് ഓറഞ്ചല്ലികൾ നുണഞ്ഞിറക്കി.

പണ്ടൊക്കെ സദാചാരക്കാർ ഇതൊക്കെ അനുവദിക്കുമായിരുന്നോ എന്തോ ? അതോ ഇപ്പോഴാണോ ചാരം കൂടിയത്..?!. ആവോ ആർക്കറിയാം…..

ഓറഞ്ചല്ലികൾ പ്രണയഭോജനമായി അലിയിപ്പിച്ച് തീർത്ത് ഒരാപ്പിളെടുത്ത് കടിച്ചു തുടങ്ങി…..

ചുണ്ടും കൈകളുമൊക്കെ കടന്ന് പലരും കെട്ടിപ്പിടിച്ച് ആട്ടവും ചാട്ടവുമൊക്കെ തുടങ്ങിക്കഴിഞ്ഞു….. പെണ്ണിന്റെ ദുർബലമായ എതിർപ്പുനാട്യങ്ങളെ ആൺപിള്ളേരുടെ ആക്രാന്തം വിദഗ്ദമായി മറികടന്ന് ഉടുപ്പുകൾക്കിടയിൽ പരതുന്നുണ്ട്..!

ഇവിടുള്ള മോഡേൺ മേയ്ക്കപ്പ് പുള്ളകൾ പോലും ഒന്ന് ചിരിച്ചാലോ മിണ്ടിയാലോ ഒരു ഗ്രാമീണച്ചുവയും ചായ് വുമെല്ലാം കാണാൻ പറ്റുന്നുണ്ട്…… ഒരു പക്ഷേ കൊച്ചിയിലെ ചിലയിടങ്ങളൊഴിച്ചാൽ കേരളത്തിലെ പലയിടത്തും അങ്ങനെയൊക്കെത്തന്നെ ആണെന്ന് തോന്നുന്നു..

എന്തായാലും ഇവിടങ്ങളിൽ വരുമ്പോൾ മാത്രമാണ് കേരളത്തിലും സിനിമയിലല്ലാതെ പ്രേമിക്കുന്നവരൊക്കെ ഉണ്ട് എന്ന് തോന്നാറുള്ളത്. സിനിമയിൽപോലും പലതും വിലങ്ങിയും വിലക്കിയുമൊക്കെ സെൻസർ ബോർഡ് പരിപാടികൾ ആണല്ലോ..

പ്രണയമടക്കം എല്ലാ ക്കാര്യത്തിലും കേരളം ശരിക്കും വലിയൊരു ഗ്രാമമാണെന്ന് തോന്നുന്നു.. വലിയൊരു നഗരമില്ലാത്ത, നീണ്ട് നിവർന്ന ഒരു പെരിയഗ്രാമം ……..

 

എല്ലാവരും അവരവരുടെ ലോകങ്ങളിലാണ്. ഞാനും എന്റെ കൊച്ചു ലോകത്തേയ്ക്ക് പോയാലോ….. ഹേയ് ഇങ്ങനെ കിടക്കുമ്പോൾ കൊച്ചു ലോകമൊന്നും ശരിയാവില്ല..നമ്മുടെ വിശാലമായ കമ്പി ലോകങ്ങൾ തന്നെയാണ് നല്ലത്.

.. പണ്ട് ,കൗതുക വിജ്ഞാനം വളർത്തിത്തന്ന ആനുകാലികങ്ങളിലെ അടിവസ്ത്ര ചിത്രങ്ങളിൽ തുടങ്ങി സിനിമാ വാരികകളിലെ ഗ്ളാമർ സെന്റർ പേജ്, അടുത്ത വീടുകളിലെ ചേച്ചിമാർ , കൂടെപ്പടിച്ച കാന്താരികൾ, പടിപടിയായി തുണ്ട് പടങ്ങൾ…. സർവോപരി കമ്പി കഥകൾ….. ഓരോന്നോർത്ത് കമ്പിയാക്കി കിടക്കുന്നതിന്റെ സുഖം വേറെ തന്നെയാണ്. എത്ര റിലേഷനും കളികളുമുണ്ടായാലും അതിന്റെ സുഖം ഒന്ന് വേറെത്തന്നെയാണ്…..

ഏതാണ് ഈ മൂഡിൽ ഓർക്കാൻ പറ്റിയത്…; കണ്ണടച്ച് കിടന്ന് കമ്പി ലോകം തുറന്നു..

ആ.. ഇപ്പോഴാണോർത്തത്…. കഴിഞ്ഞ കൊല്ലം ഏറ്റവുമടുത്ത ഫ്രണ്ടൻ ജിബിൻ..,

.ഇതേ റൗണ്ടിൽ ; ഒട്ടും പ്രതീക്ഷിയ്ക്കാതെ രണ്ട് ചേച്ചിമാർ; അതും ഇതുവരെ ഒരു പെണ്ണിന്റടുത്തും മര്യാദ്യയ്ക്ക് ചെല്ലാൻ പറ്റാത്ത അവന് വന്ന് വീണ വെറൈറ്റി അനുഭവം….! അതിൽ തന്നെ പിടിക്കാം. ഒരു പരിസരങ്ങളിൽ നിന്നുള്ള നൊസ്റ്റു ഫീലുംകിട്ടും..

××

“ഡാ… ഞാന് ഗൾഫിന്ന് വന്ന് വീട്ടിലിരുന്ന് വണ്ടറടിച്ചപ്പോ നീ പറഞ്ഞ പോലെ ഒരാഴ്ച ഒന്ന് ചുമ്മാ കറങ്ങാമ്പോയപ്പോ ക്ളൈമാക്സ് ഇങ്ങനാവുന്ന് ഒരിക്കലും കരുതില്ല.. ” ജിബി എക്സൈറ്റടിച്ച് പറഞ്ഞ് തുടങ്ങി.

അവനവിടെ നല്ല ജോലിയൊന്നുമല്ലായിരുന്നു.

ഗോട്ട്ജീവിതമൊന്നുമല്ലെങ്കിലും ഒരു യുവ കോമളനായ അവൻ താങ്ങാൻ വയ്യാതെ രണ്ട് വർഷം എങ്ങനെയോ പിടിച്ച് നിന്ന് നാട്ടിലെത്തിയതാണ്.

“ല്ലാം ശരിയാവ്ടാ.. നീ ഒന്ന് കറങ്ങി ഫ്രഷായിട്ട് വാ…” എന്റെടുത്ത് വന്ന് കുറച്ച് ദിവസങ്ങൾ ആശ്വാസം കൊടുത്ത് പ്രോത്സാഹിപ്പിച്ച് പറഞ്ഞു വിട്ടതാണ്. കുട്ടനാടൊക്കെ അവന് റിലേഷനുണ്ടല്ലോ…

” എല്ലാട് ത്തും പോയി ജസ്റ്റ് മുഖം കാണിച്ച് പോന്നു… എല്ലാർക്കും എപ്പഴാ പോണെ , കല്യാണം ഇതൊക്കെ തന്നെ അറിയേണ്ടെ…”

“ഉം..” ആശ്വാസമൂളലുമായി കേട്ടിരുന്നു.

“ഞാനവിടുന്നൊക്കെ രക്ഷപ്പെട്ട് അവസാനം റൗണ്ടിലെത്തി ചുമ്മാ നടന്നപ്പോ എന്തോ ആ മൂഡോഫൊക്കെയങ്ങ് പോയി” വായ്നോട്ടത്തിൽ ഒരേ ടേസ്റ്റായ എന്റെ മുഖത്ത് നോക്കി അവൻ റൗണ്ടിലെ രസങ്ങൾ പറഞ്ഞ് കണ്ണിറുക്കി…. ഞാനെല്ലാ കഥകളും മൂളിക്കേട്ടു. തൊടലും പിച്ചലും ചുണ്ട് കുടിയും തമ്മിലടിയും മുല പിടുത്തവുമെല്ലാം കേട്ട് മനം നിറഞ്ഞു….

“അങ്ങനെ എനിക്ക് സന്ധ്യയായിട്ടും പോകാൻ തോന്നിലെടാ.. നിനക്കറിയാലോ ഗൾഫിൽ പോയിട്ട് പോലും ., അത്യാവശ്യം ശരീരമൊക്കെ ഉണ്ടായിട്ടും എനിക്ക് ഇതുവരെ ഒന്നും കിട്ടിട്ടില്ലല്ലോ..”അവന്റെ ഇളിഭ്യച്ചിരി കണ്ട് ഞാൻ ചിരിച്ചില്ല. വിലക്കുകളിൽ വളർത്തപ്പെട്ട നമ്മുടെ നാടൻ കുഞ്ഞുങ്ങൾക്ക് ദാരിദ്ര്യം പുതിയ കാര്യമൊന്നുമല്ലല്ലോ….

“എടാ.. അങ്ങനെ ഏകദേശം എട്ട് മണി ആയിട്ടുണ്ടാവും… ഞാനിരിക്കുന്ന മരച്ചുവട്ടിലേക്ക് രണ്ട് ചേച്ചിമാർ നടന്നു വന്നു….. അവന്റെ കണ്ണുകളിൽ അപൂർവ്വമായി നുരയിട്ട ഒരു വല്ലാത്ത തിളക്കത്തോടെ കഥ പറയാൻ തുടങ്ങി……

xx

“ന്താ.. കെടക്കണെ..” തലയ്ക്കിലിരുന്ന ചേച്ചിമാരിലൊരാൾ കുശലാന്വേഷണ ഭാവത്തിൽ ചോദിച്ചു.

“ഓ… ഒന്നു വില്ല . ചുമ്മാ ഇങ്ങനെ” പതിവ് വിനയ ഭാവത്തിൽ ഞാനെഴുനേറ്റു . ചോദിച്ച ചേച്ചി ഇത്തിരി കറുത്ത് കുറച്ച് പല്ലുന്തി , പക്ഷേ കാണാൻ എന്തോ ഒരാനച്ചന്തമുണ്ട്. മാത്രമല്ല നല്ല ആരോഗ്യമുള്ള ഉറച്ച ശരീരമുള്ള ചുരിദാറിനുള്ളിൽ പുറത്തേക്ക് തെറിച്ച് നിൽക്കുന്ന കല്ലൻ മുലകൾ .

“ചുമ്മ.. ങ്ങനെ കെടക്കുവോ..” അടുത്ത ചേച്ചി മധുരമായി ചോദിച്ചപ്പോഴാണ് ഞെട്ടിയത്. ചുരിദാറിനുളളിൽ ഒതുക്കി വെച്ച ഒരു മദാലസവശ്യ രൂപം…..

“അല്ല..ഞാനിങ്ങനെ ഒന്ന് കറങ്ങാനിറങ്ങിതാ…”

അന്തി മയങ്ങുമ്പോൾ സൗഹൃദഭാവമുള്ള രണ്ട് ചേച്ചിമാരുടെ അടുപ്പം കണ്ട് എന്റെയുളളിൽ എന്തൊക്കെയോ ഉണർന്നു വരാൻ തുടങ്ങി.

അല്ലെങ്കിലും പകല് മുഴുവൻ കണ്ട റൗണ്ടിലെ കാഴ്ചകളുടെ അകമ്പടിയുമുണ്ടല്ലോ…

“എന്താ… ചെയ്യണത്…..” പതിവ് മുള്ള് മുരിക്ക് ചോദ്യവുമായി കറുത്ത ചേച്ചിക്ക് കൗതുകം ലേശം കൂടുതലായി.

“ദ്… പിന്നെ, ഞാൻ പൊറത്താ .. ലീവിന് വന്നതാ..”

പതിവ് നുണ ആത്മവിശ്വാസത്തോടെ പറഞ്ഞ് രക്ഷപ്പെടാൻ നോക്കി.

“ഓഹോ… കല്യാണം കഴിഞ്ഞാ” അടുത്ത റൗണ്ട് വെടി എത്തി!

“ഏയ്…” ഞാനെന്തോ അത്ഭുതം കേട്ടപോലെ പുഞ്ചിരിച്ചു.

“.. അപ്പോ… വെറ്തെയിങ്ങനെ കറങ്ങി നടക്കന്നെ “കറുമ്പിച്ചേച്ചി ശരിക്കും കുലസ്ത്രീ ചേച്ചിയായി.

….മൈര് തള്ളേ വെറും രണ്ടാഴ്ചയായിട്ടേയുള്ളു മരുഭൂമിയിൽ നിന്ന് വന്നിട്ട് എന്നാണ് പറയാൻ തോന്നിയെങ്കിലും മറ്റേ ചേച്ചിയുടെ മാദകനോട്ടത്തിൽ എന്റെ കലിപ്പെല്ലാമടങ്ങി.

“ദെന്താ കല്യാണം കഴിക്കാത്തെ, പ്രായപൂർത്തിയായില്ലേ…” ചേച്ചി ശ്ര്യംഗാരമിട്ട് മധുരമായി മൊഴിഞ്ഞപ്പോൾ എന്റെ എവിടെയെല്ലാമോ കുളിർമ കൊണ്ടു.

“ഓ… പ്രായപൂർത്തിയൊക്കെ ആയേ..” ചേച്ചിയെ നോക്കി വെള്ളമിറക്കി പറഞ്ഞ് കഴിഞ്ഞപ്പോഴാണ് അബദ്ധമോർത്തത്.. ശരിക്കും പ്രായപൂർത്തി എന്ന് ചോദിച്ചതിൽ ഒരു ഡബിൾ മീനിങ്ങില്ലേ..!? കാരണം ഈ സമയത്ത് ഒരു പരിചയമില്ലാത്ത പയ്യനുമായി ഇത്ര അടുപ്പത്തിൽ മിണ്ടണമെങ്കിൽ വേറെ വല്ല ഉദ്ദേശ്യവുമുണ്ടോ.. ? ഇതുവരെ കിട്ടാത്ത ദാരിദ്ര്യം കൊണ്ടും, പുറംകാഴ്ചകൾ ഉണർത്തി വിട്ട മോഹങ്ങൾ കൊണ്ടും എന്നിലെ ആർത്തിപുത്ര കൊതി വിടാനാരംഭിച്ചു….

” അങ്ങനെ..ഇല്ല…, ഒരു പ്രാവിശ്യം ചെക്ക് ചെയ്തപ്പോ പ്രായപൂർത്തി ആയി. പിന്നെ ചാൻസ് കിട്ടില… ” ഞാൻ രണ്ടും കല്പിച്ച് പറഞ്ഞിട്ട് ആകാംഷയോടെ  ചേച്ചിമാരുടെ  റിയാക്ഷന് തയ്യാറെടുത്തു.

” ങ്ങാ… ഹാ…, അതെന്താ പിന്നെ കിട്ടില്ല്യേ നോക്കാൻ ” രണ്ട് ചേച്ചിമാരും കുണുങ്ങിച്ചിരിക്കുന്നത് കണ്ട് എന്റെ ഹൃദയം ഡബിൾ ഫോഴ്സിൽ പമ്പിങ്ങ് തുടങ്ങി. ചേച്ചിമാര് ഉദ്ദേശിച്ചത് അത് തന്നെ..!

ആഹാ..കൊള്ളാം… ഈ മിന്നിത്തിളങ്ങുന്ന കപ്പലണ്ടി റൗണ്ട് സായാഹ്നത്തിൽ…രണ്ട് പേരെയും പ്രത്യേകിച്ച് മാദക ചേച്ചിയെ മുഴുവൻ ഉഴിഞ്ഞ് നോക്കി കൊതി വിട്ടു കൊണ്ട് നോക്കിയിരുന്നു.

” ഹത്..പിന്നെ.. രണ്ടാമത് കിട്ടില ചേച്ചി” ഞാൻ നാണിച്ച് ചിരിച്ചു.

” കാണാൻ കൊള്ളാവുന്ന പയ്യനായിട്ട് പിന്നെ കിട്ടില്യാന്ന് പറഞ്ഞാ….” ചേച്ചിയുടെ പുകഴ്ത്തൽ കേട്ട് ഞാൻ പുളകം കൊണ്ടു .

“അതൊക്കെ ശരി… എന്റെ എല്ലാം ചോദിച്ചിട്ട് നിങ്ങടെ കാര്യങ്ങള് പറഞ്ഞില്ലല്ലോ…” ചേച്ചിമാർക്ക് പ്രതീക്ഷിയ്ക്കുന്ന ഉദ്ദേശ്യം വല്ലതുമുണ്ടോന്നറിയാൻ ഞാൻ പ്രതീക്ഷയോടെ നോക്കി.

“ഇവള് ഹോം നഴ്സായിട്ട് ച്ചെയ്യുന്ന്ണ്ട്..ഞങ്ങള്  ഒരുമിച്ച് ഇവിടടുത്തെന്നെ താമസം ” കറുമ്പിച്ചേച്ചി നേരത്തെയില്ലാത്ത കുറുമ്പോടെ പുഞ്ചിരിച്ച് പറഞ്ഞപ്പോൾ അടുത്ത ചോദ്യമെന്തെന്ന് ഞാൻ വിറയലിൽ കുതിർന്ന ആവേശത്തോടെ തൊണ്ടയിൽ പരതി….

xx

 

“എണ്ണടാ… നായെ.. ഉന്നെ വിട മാട്ടേൻ” സുന്ദരികളും സുന്ദരൻമാർക്കുമൊപ്പം കൺചിമ്മി ആസ്വദിച്ച ജിബിന്റെ കമ്പിസഞ്ചാരത്തിനൊപ്പം തിന്ന് തീർന്ന ആപ്പിൾപ്പഴത്തിന്റെ നടുഭാഗം വലിച്ചെറിഞ്ഞു കൊണ്ട് വലിയൊരൊച്ച കേട്ട് വീണ്ടും തലപൊക്കി ചാടിയെഴുനേറ്റ് കുത്തിയിരുന്നു…. എല്ലാ കലപിലകളെയും പ്രണയ മർമ്മരങ്ങളേയും ഒരു നിമിഷം നിശബ്ദമാക്കിക്കൊണ്ട് ഒരലർച്ച കേട്ടു…

“പൂണ്ട മോനെ …. യാരെടാ… മൈ റേ”

മൈതാന മധ്യത്തിലെ റോഡിൽ കിടന്ന് രണ്ട് തമിഴ്ബ്രൂസ്‌ലികൾ കെട്ടിമറിയുന്നു..! ഏതോ നാടൻ തൊഴിലാളികളാണ്. ഒരുമിച്ച് പണിയെടുക്കുന്ന നൻപൻമാർ കാടൻ മദ്യമടിച്ച് കിറുങ്ങി വഴക്കുണ്ടാക്കുകയാണ്.. പക്ഷെ ഇത് വെറും വഴക്കല്ല.. കുറേ നേരമായുള്ള ഉരുട്ടിപ്പിടുത്തത്തിൽ രണ്ടാളുടെയും അവിടവിടെ മുറിഞ്ഞ് ചോരയൊലിക്കുന്നുണ്ട്..

നാട്ടുകാരും കൂട്ടുകാരും കിളികളുമെല്ലാം ഒന്ന് നോക്കിയിട്ട് വീണ്ടും സാംസ്കാരികമലയാളികളായി അവരുടെ ലോകത്തേക്ക് മടങ്ങി..

എന്നെപ്പോലെ ബ്രൂസ് ലി ഫാൻസായ കുറച്ചുപേർ അവിടവിടെയായി ഇരുന്നു കൊണ്ട് സംഘട്ടനം കാണുന്നുണ്ട്. തിരിഞ്ഞും മറിഞ്ഞും ഉരുണ്ടും വിട്ടു കൊടുക്കാതെ ഇടിച്ച് ചോര വരുത്തിക്കൊണ്ട് രണ്ടാളും മത്സരം ഗംഭീരമാക്കി. ഉള്ളിലെ മദ്യം കാരണം ലുങ്കിയും ഷർട്ടുമൊക്കെ പലയിടങ്ങളിൽ വീണ് തെറിച്ച് നീങ്ങി രണ്ടാളുടെയും കൈപ്പിടിയിൽ നിൽക്കാതെ വഴുതിമാറി. ആരോഗ്യമുളള ശരീരത്തിലെ ചോര ചീറ്റൽ കണ്ടാൽ റോക്കും ജോൺസിനയുമൊക്കെ റൗണ്ടിലെത്തി ഒരു റൗണ്ട് കഴിഞ്ഞ പ്രതീതി..

“നീ.. യെന്നാ… സൊണ്ണാ…” മലർന്ന് വീണ ഒരുത്തന്റെ നെഞ്ചിലേക്ക് ചാടി വീട് ഒരുത്തൻ ചവിട്ടിയതോടെ മറ്റവന്റെ വായിൽ നിന്ന് കട്ടച്ചോര കുതിച്ചൊഴുകാൻ തുടങ്ങി…… ആ ചവിട്ടിൽ അയാളുടെ ശൗര്യം മുക്കാലുംതീർന്നു..അയാൾ വാ തുറന്ന് എന്തൊക്കെയൊ പുലമ്പലും കൈയാംഗ്യവും മാത്രമായി…

“ഉന്നൈ നാൻ..” കൈയ്യൂക്കുള്ള മറ്റവൻ കലിയടങ്ങാതെ വീണ്ടും അവന്റെ നെഞ്ചിലേക്ക് ചാടി . വായിൽ നിന്ന് കുടുകുടെ ചോര വീണ്ടും.!

എന്നിട്ടും കലി തീരാതെ നെഞ്ചിൽ കുത്തിയിരുന്ന് മറ്റവൻ തമിഴിൽ കാറിത്തുപ്പുകയാണ്….

അത് വരെ ബ്രൂസിലിപ്പടം കാണുന്ന ലാഘവത്തോടെയിരുന്ന ഞാൻ പെട്ടന്ന് കീരീടത്തിലെ തിലകനായി അറിയാതെ എഴുനേറ്റു പോയി.!

വീണ്ടും വീണ്ടും ചാടി വീഴുന്ന മറ്റവനെക്കണ്ട് കത്തി താഴെയിടെ ടാ എന്ന ഭാവത്തിൽ അടുത്തേക്ക് നടന്നു ചെന്നെങ്കിലും ഒരക്ഷരം വായിൽ നിന്ന് പുറത്തേക്ക് വരുന്നില്ല..

“ഡാ..മൈരേ.. നിർത്തെ ടാ” അതുവരെ മൈൻഡ് ചെയ്യാത്ത തനി നാട്ടുകാർ അഞ്ചാറു പേർ പെട്ടന്ന് എവിടെന്നോ ഓടിക്കൂടി. ചുവന്ന അണ്ടർ ടേക്കർ ബനിയനിട്ട അതിലൊരാൾ മുണ്ട് പൊക്കിയുടുത്ത് തന്റെ ട്രൗസർ മുഴുക്കെ കാണിച്ച് കൊണ്ട് മീശയിൽ ഒന്ന് വരഞ്ഞ് തനി നാടൻ ഗുണ്ടാ സ്റ്റൈലിൽ ഓടിച്ചെന്ന് മറ്റവനെ ഒറ്റച്ചവിട്ടിന് തള്ളിത്താഴെയിട്ടു..

ഞാനടക്കമുള്ള കാഴ്ചക്കാർ ആശ്വാസം വിട്ടു..

” വിളിച്ചേ… പോലിസിനെ വിളിച്ചേ…ദാ അവിടെണ്ട്”

ഓടിക്കൂടിയ ട്രൗസറ് പൊക്കാത്ത വെള്ളമുണ്ടും ഷർട്ടുമൊക്കെ ധരിച്ച മാന്യദേഹങ്ങൾ പോലിസിനെ വിളിയ്ക്കുന്നത് നോക്കി പോരുകോഴികൾ കണ്ണ് മിഴിച്ചിരുന്നു.

“ടാ..എന്താടാ..കേറ്..” പതിവ് പോലീസ് കാപട്യ ബഹളത്തോടെ ജീപ്പുമായി വന്ന രണ്ട് മൂന്ന് സാറൻമാർ രണ്ടാളെയും പൊക്കിയെടുത്ത് ജീപ്പിലിട്ട് കൊണ്ടുപോയപ്പോൾ എന്തെന്നില്ലാത്ത സാംസ്കാരിക കൂട്ടായ്മ അനുഭവപ്പെട്ട് കൃതാർത്ഥനായി ഞാൻ വീണ്ടും പഴയ മരച്ചുവട്ടിലെത്തി പടഞ്ഞിരുന്നു ചുറ്റും നോക്കി…

ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്നമേയല്ലെന്ന് വിളിച്ച് പറഞ്ഞ് കൊണ്ട് പ്രണയ കല്ലോലിനികൾ എല്ലാവരും അവരുടെ ലോകത്ത് തന്നെയായിരുന്നു..പക്ഷെ എന്റെ തൊട്ടടുത്തിരുന്ന രണ്ട് ജോഡികൾ എന്തോ കാരണത്താൽ എഴുനേറ്റ് പോയ്ക്കഴിഞ്ഞിരുന്നു. ഒരു പക്ഷേ അടിപിടി ബഹളം കേട്ട് മാറിയിരുന്നതാവാം. അല്ലെങ്കിൽ എഴുനേറ്റ് വന്ന ഞാനെന്ന ശല്യം കാരണമാവാം……..

ഒരുപക്ഷെ ഇനിയെന്റെ കമ്പി ലോകത്തിന് ഈ വൈബിൽ തുടർച്ച കിട്ടില്ലാന്ന് മനസിലായി. ഇവിടിനി ആക്ഷനും പുറംപ്രണയവും മാത്രമേ ബഹളമുണർന്ന മനസിൽ അനുവാദമുള്ളു..

ശ്ശൈ… ആ ജിബിൻ ചേച്ചിമാരുമായി വല്ലാത്തൊരു ട്വിസ്റ്റിൽ എത്തിയതായിരുന്നു.. വീണ്ടും തലയിണയാക്കിയ ബാഗിലേക്ക് ചരിഞ്ഞു വീണു.

അപ്പോഴാണ് അത് കണ്ടത്; കുറുകി കുറുകി ചുണ്ട് കുടിക്കുന്ന രണ്ട് പ്രണയകല്ലോലിനികൾ ഇടയ്ക്കിടയ്ക്ക് നിർത്തിയിട്ട് മുകളിലെ തിട്ടയിലെ ബെഞ്ചിലിരിക്കുന്ന മറ്റൊരു ജോഡിയെ എന്തോ ആംഗ്യം കാണിക്കുന്നുണ്ട്. തൊട്ടടുത്തല്ലാത്തതിനാൽ കുറച്ച് സൂഷ്മമായിത്തന്നെ ഞാൻ തുറിച്ച് നോക്കിയിരുന്നു…. ഓ..അതാണ്; കുറച്ച് കഴിഞ്ഞപ്പോൾ കാര്യം മനസിലായി. നാലാളും ഫ്രണ്ട് സ്ക്കളാണെന്ന് തോന്നുന്നു. ഘട്ടം ഘട്ടമായി പിടുത്തം വലി ഉമ്മ ഒക്കെ കഴിയുമ്പോൾ തംസപ്പ് കാണിയ്ക്കുന്നുണ്ട്. ചെറിയൊരു ചമ്മലും എന്തോ നേടിയ ചിരിയുമൊക്കെയായി പലതരം കുലുങ്ങലും ആടലും ചിരിയുമൊക്കെയായി നല്ല ടൈം പാസ് തന്നെ.. പ്രീ പ്ളാൻഡായി കൂട്ടു ചേർന്ന് വന്നതായിരിക്കാം…. എന്തായാലും ഇടയ്ക്കിടെ കഥകളി കാണിയ്ക്കുന്നത് കൊണ്ട് ഒരു വെറൈറ്റി ഒക്കെ ഉണ്ട്. …. പക്ഷെ പതിവ് പോലെ എന്റെ വായിൽ നോട്ടം അവരും കണ്ടുപിടിച്ചുവെന്ന് തോന്നുന്നു.. ഇടയ്ക്കിടെയുള്ള നോട്ടത്തിൽ ഒരു വൈക്ളബ്യം.  വേഗം തന്നെ അടി നടന്ന ഭാഗത്തേക്ക് തല ചെരിച്ച് വെച്ച് നാട്ടുകാരുടെ കുലങ്കഷമായ ചർച്ചകളിലേക്ക് ഞാനൊന്നു മറിഞ്ഞില്ലേയെന്ന ഭാവത്തിൽ കാക്കയെപ്പോലെ ചരിഞ്ഞു നോക്കിക്കൊണ്ട് ബാഗിലേക്ക് തല വെച്ച് കിടന്ന് നിവർന്നുകൊണ്ട് തൂവാലയിൽ മുഖം മറച്ചു.. ഒന്ന് രണ്ട് വട്ടം സൂക്ഷിച്ച് നോക്കിയ ശേഷം അവര് പഴയ റൂട്ടിലായപ്പോൾ ഞാനും ആശ്വാസത്തോടെ ബാഗ് തുറയ്ക്കാൻ കൈ നീട്ടിച്ചെന്നു…

ഇനിയെന്തായാലും ചുറ്റുമുള്ള കക്ഷികളും കൂടി എന്നെക്കണ്ട് പോകണ്ടെന്ന് കരുതി ഒരാപ്പിളും കൂടി കടിച്ചു കൊണ്ട് വീണ്ടും പഴയപടി കിടന്നുകൊണ്ട് ആർക്കും പെട്ടന്ന് പിടികിട്ടാത്ത രീതിയിൽ തൂവാല മറയ്ക്കുള്ളിൽകണ്ണ് ചിമ്മി..

 

 

അഞ്ച് പത്ത് മിനിറ്റുകൾ കടന്നുപോയി. ഇടയ്ക്കിടെ കടന്നുപോകുന്ന ചേച്ചിമാരൊക്കെ ഒന്ന് സൂക്ഷിച്ച് നോക്കി കടന്നുപോയി. ആണുങ്ങളൊന്നും തീരെ ശ്രദ്ധിയ്ക്കുന്നില്ല….. പ്രണയ ജോഡികൾ പലരും ഒന്ന് നിന്ന് ചുറ്റും നോക്കി ഇരിക്കണോ വേണ്ടയോ എന്ന് ചുറ്റിയുരുമ്മികുണുങ്ങിക്കൊണ്ട് അടുത്ത സ്റ്റോപ്പുകളിലേക്ക് മന്ദം നീങ്ങിപ്പോയി..

നിമിഷങ്ങൾ മിനുറ്റുകളായി കടന്നുപോയി…

പ്രണയസുരഭില കാഴ്ചകളിൽ മുഴുകി മുഴുകി വീണ്ടും കണ്ണിൽ മയക്കം വന്ന് നിറയുന്നുവോ..

കമ്പി ലോകത്തേക്ക് വീണ്ടും തിരിയുവാനുള്ള സമയമായോ……?

ഇല്ല!!! മയങ്ങിയ കണ്ണുകളിൽ മിന്നലടിച്ചു കൊണ്ട്   ദാാ പെട്ടന്നൊരു മുഖം തൊട്ടുമുൻപിൽ വന്ന് ബ്രേയ്ക്കിട്ടുനിന്നു..!

ആരാണിവൾ?!

നീണ്ട മുടി ചുരുട്ടിയതോ ചുരുണ്ട മുടി നീട്ടിയതോ?!

മുഖത്ത് മാറിയ കാലത്തിന്റെ അലങ്കാരങ്ങൾ പലതുമുണ്ടെങ്കിലും ഒന്നും പുറത്തറിയാത്ത മെയ്ക്കപ്പിൽ ഒരു സുന്ദരിക്കുട്ടി..!

മറ്റുളളവരെപ്പോലെ കുട്ടിയുടെയും വിഹഗവീക്ഷണം എന്റെ കിടപ്പിലേക്ക് നീണ്ടപ്പോൾ കണ്ണിറുക്കിയടച്ച് ഉറക്കം നടിച്ചു..

ഒരു നിമിഷത്തെ ഇടവേള; മെല്ലെ കണ്ണ് തുറന്നു . എന്റെ കാലുകൾക്കപ്പുറം ചുറ്റിന്റെ മറുപുറം പുറം തിരിഞ്ഞു കൊണ്ട് ഫോണിൽ ചെവിയോർത്ത് അവളിരിക്കുന്നു……

ആഹാ എന്തൊരു ലുക്ക്………

പിൻവശത്തെ അരികിലൂടെ ഇളകുന്ന ചുരുളൻ അളകങ്ങൾക്കപ്പുറം അവളുടെ മുഖവും തിരയിളകുന്ന കണ്ണുകളും വ്യക്തമായി കണ്ടു.

ഇങ്ങനെ മലർന്ന് കടന്ന് ഒളിഞ്ഞ് നോക്കാൻ എന്ത് രസം.

കാവിലെ ദേവി പ്രത്യക്ഷപ്പെട്ട പോലൊന്നും അല്ല..!ബ്യൂട്ടി പാർലറിൽ മിനുങ്ങിയ വരകളും കുറികളുമായി ഒരു കൊച്ചു സുന്ദരി…. ,പക്ഷെ ആ വരകൾക്കപ്പുറം നിറഞ്ഞ ഒരു സ്വാഭാവികതയുണ്ട്..

നാച്ചുറൽ ബ്യൂട്ടിയെ ഒന്ന് മിനുക്കിയെന്ന് മാത്രം.

കറുത്ത ഓവർ കോട്ടോട് കൂടി യൂണിഫോം ആയിരിക്കാം. ഉടുപ്പ് കണ്ട് ഒരു ഹോട്ടൽ ടെക്‌സ്റ്റൈൽസ് റിസപ്ഷനിസ്റ്റ് ഒന്നുമല്ല. ഏതെങ്കിലും കമ്പനി എക്സിക്കുട്ടിവ് വല്ലതുമാണോ?

ആ എന്തെങ്കിലുമാവട്ടെ …. നമുക്ക് സൗന്ദര്യം ആസ്വദിക്കണം പോണം….അല്ലാതെ ക്ളാസും ജോലിയും നിലയുമൊക്കെ എന്തിന്….?

 

അളകങ്ങൾ പുളഞ്ഞു കൊണ്ട് ഇളകുന്ന മുടിയിയിഴകളിളക്കി  ഫോൺ ചെയ്യുന്ന മുഖത്തിനെന്ത് ഭംഗി….

ങ്ങാ.., ജോയിൻ ചെയ്യാനുള്ള ജോഡിയെ കാത്തിരിയ്ക്കുകയാവാം; അല്ലാതെ ആൺപിള്ളേരെപ്പോലെ ഒറ്റയ്ക്ക് വന്നിരിക്കാൻ സാധ്യതയില്ലാതില്ലാതില്ലാതില്ല…

അവളുടെ മനോഹരമായ മിഴയിഴക്കങ്ങൾക്കൊപ്പം എന്റെ തോന്നലുകളും ആനന്ദ നൃത്തമാടി….

എന്താ ഒരു സുഖം; കണ്ണ് ചിമ്മി ചിമ്മി സിനിമാ സ്ക്രീനിലേക്ക് നോക്കുന്ന കുട്ടിയുടെ കുസൃതിയോടെ ഇങ്ങനെ കിടക്കാൻ…

ശരിക്കും ബാല്യ കൗമാരങ്ങൾ തിരിച്ചു വന്നതു പോലുള്ള ഫീല്…!

എവിടെയോ ആദ്യ പ്രണയത്തിന്റെ നനുത്ത ഓർമകൾ ഉണർന്നുവോ.. ചുരുണ്ട മുടിയുള്ള നൃത്തക്കാരിയുടെ പുറകെ നടന്നകാലം..!;

നോക്കി നോക്കിക്കിടന്ന് ഓവർ കോട്ടുകാരിക്കും അതേ ലുക്ക്… അതേ ചലനങ്ങൾ തെളിഞ്ഞു വരുന്നു….!

ഇടയ്ക്കവൾ ഫോൺ വിളി നിർത്തി കൊച്ചു കമ്മലിളക്കി ചുറ്റും നോക്കുന്നുണ്ട്…

സൂക്ഷിക്കണം. പെണ്ണുങ്ങൾക്ക് മൾട്ടി ടാസ്ക്ക് ടാലന്റുണ്ടെന്ന് പറയുന്നതു പോലെ മൾട്ടി കാഴ്ചയും ഉണ്ട് . എങ്ങാനും ന്യൂജെൻ കട്ട ഫെമിനിസ്റ്റ് വല്ലതുമാണെങ്കിൽ വായ് നോക്കിയുടെ പല്ലടിച്ച് തെറിപ്പിച്ചില്ലെങ്കിലും ആളെകൂട്ടിയോ ഫോണിൽക്കൂടിയോ അപമാനിച്ച് വിടാൻ സാധ്യതയുണ്ട്. അതിനുള്ള ബോൾഡ് ലുക്കൊക്കെയുണ്ട്…

പക്ഷേ പറ്റുന്നില്ല… തൊട്ടു മുൻപിൽ ഒരു സൗന്ദര്യ ധാമം ഇങ്ങനെയിരിക്കുമ്പോൾ….

അവളുടെ ഇളക്കങ്ങൾക്കനുസരിച്ച് എന്റെ കൺപീലികൾ തൂവാലമറയെ വകഞ്ഞ് മാറ്റിക്കൊണ്ട് പുറത്തേക്ക്  തെന്നിത്തെറിച്ചു കൊണ്ടിരുന്നു….

 

 

“ചായ വാങ്ങിത്തന്നാലുംമതി..പൈസ വേണ്ട. ”

വീണ്ടും മനോരാജ്യത്തിൽ കല്ല് വാരിയിട്ടു കൊണ്ട് ഒരു ചേച്ചിയുടെ കഠോര ശബ്ദം പുറകിൽ നിന്ന് ഒഴുകി വന്നു. ചെറുതായി തല തിരിച്ചു നോക്കി. പച്ചയും നരച്ച പച്ചയുമൊക്കെ സാരിയൊക്കെ ചുറ്റിയ ശുചീകരണ തൊഴിലാളിയാണ്.

സാദാ കാണുന്ന ഭിക്ഷാടനക്കാർ അങ്ങിനെചോദിക്കില്ല… പലതരം ഭിക്ഷാടന മാഫിയയൊക്കെ കണ്ടിട്ടുണ്ടല്ലോ. പലതും അറിയാത്ത എന്നെപ്പോലുള്ള മല്ലു വേൾഡിന് കോവിന്ദച്ചാമിയുടെ വരവോടെ അതിന്റെയും ഏകദേശം കിടപ്പ് വശമായതാണ്… ……മുൻപ് വഴിയാത്രയ്ക്കിടയിൽ ഇതേ ചുറ്റുവട്ടത്തിൽ ഒരു കൈനോട്ട കിളവി പത്ത് രൂപ കെഞ്ചി വാങ്ങിച്ചെടുത്ത് മോന് കൊടുക്കാനേ അറിയുന്ന് പറഞ്ഞനുഗ്രഹിച്ചത് ഇനിയും മറന്നിട്ടില്ല….

ഭിക്ഷാടനം തൊഴിലാക്കിയവർ ചായ വാങ്ങിത്തരാനൊന്നും സാധാരണ പറയില്ല; അവർക്ക് ദുട്ട് മാത്രമേ വേണ്ടു….

ഇത് തൊഴിലിനിടയിൽ ഭിക്ഷയെടുക്കുന്നുവർ. രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാൻ കഷ്ടപ്പെടുന്ന യഥാർത്ഥഭിഷക്കാർ…!

ചേച്ചി കറങ്ങിത്തിരിഞ്ഞ് എന്റെ തൊട്ടരികിൽ വന്ന് നിന്ന് നോക്കുന്നുണ്ട്. പത്ത് രൂപ കൊടുക്കാൻ തോന്നിയെങ്കിലും നേരത്തെ കത്തി താഴെയിടിക്കാൻ പോയ അവസ്ഥ തന്നെ..

പലർക്കും കൊടുക്കണ്ട വന്ന ശുദ്ധത കൊണ്ടോ ഭിഷാ മാഫിയയോടുള്ള വിരോധം കൊണ്ടോ ചേച്ചിയ്ക്കും പത്ത് രൂപ കൊടുക്കാൻ തോന്നിയിട്ടും സാധിയ്ക്കുന്നില്ല. നേരത്തെ  കത്തി താഴെയിടാൻ പറയാൻ കഴിയാത്ത പോലെ എല്ലാ കാര്യത്തിലും ഒരു സഡൻ ബ്രേക്ക് . ആവിശ്യമുള്ളതൊക്കെ ചെയ്യാൻ എന്തോ ഒരു അമാന്തം…

അത് മാത്രമല്ല, ഒന്നനങ്ങിയാൽ ചിലപ്പോൾ മയക്കമുണർന്ന എന്നെക്കണ്ട് സുന്ദരിക്കിളി പറന്ന് പോവാനും സാധ്യതയുണ്ട്.!

മിക്കവാറും ഞാനുറങ്ങുകയാണെന്ന് കരുതി ഇവിടിരിക്കാൻ തീരുമാനിച്ചതാവും സുന്ദരി…

തൽകാലം ചത്ത പോലെ കിടക്കാം.

കണ്ണ് ഇറുക്കിയടച്ച് ഒരു ദീർഘശ്വാസമെടുത്തു.

“മോളെ…. ചായ വാങ്ങിത്തരാവോ…” ങ്ങേ…ചേച്ചി അവളുടെ അടുത്തേക്ക് തിരിയുന്ന ശബ്ദം…..

എന്തായിരിക്കും അവള് പറയുന്നത്? സാധാരണ വലിയ വീട്ടിലെ പിള്ളേരും വലിയവരുമൊന്നും ഇത്തരക്കാരെ മൈൻഡ് ചെയ്യാറില്ലല്ലോ…?

കൗതുകം കൂടി ഏന്റെ കണ്ണ് വീണ്ടും മെല്ലെ തുറന്നു വന്നു..

ചേച്ചി അവളുടെ അടുത്തിരുന്ന് വലിയ വായിൽ സംസാരിയ്ക്കുന്നു..അവള് യാതൊരു പ്രശ്നവുമില്ലാതെ പുഞ്ചിരിച്ചു കൊണ്ട് കേൾക്കുന്നു…!

“മോളേ… ചായക്കുള്ള പൈസ ഇല്ലെങ്കി വേണ്ട വാങ്ങിത്തന്നാലും മതി..”

” ചേച്ചി ജി പേ… ഉണ്ടോ”ചേച്ചിയുടെ വിശപ്പിന്റെ വിലാപത്തിന്റെ കനത്ത ശബ്ദത്തിന് മറുപടിയെന്നോണം അവളുടെ കിളിമൊഴികൾ നിറയുന്നു..

എന്തൊക്കെയോ ചിരപരിചിതരെപ്പോലെ പറയാൻ തുടങ്ങി… ചേച്ചിയുടെ ആവലാതികൾ… അവളുടെ കൊച്ചു കൊച്ചു ചോദ്യങ്ങൾ… ചിലത് മാത്രമേ വ്യക്തമാകുന്നുള്ളു….

പക്ഷേ കാഴ്ച നല്ല വ്യക്തമാണ്…., സഹജീവിയോടുള്ള നിറഞ്ഞ സൗഹൃദം മാത്രമേ ആ ചിരിയിൽ കാണാൻ കഴിയുന്നുള്ളു….

എത്ര മനോഹരമായ കാഴ്ച… വലിയവരുടെ ജാഡ പ്രതീക്ഷിച്ചു നോക്കിയ ഞാൻ ശരിക്കു ചമ്മിയെന്ന് മാത്രമല്ല.. കുറച്ചു മുൻപ് വരെ വെറും ഫോണിലെ ചുണ്ടനക്കങ്ങൾ മാത്രമായ അവളുടെ കിളിനാദം കുറച്ചെങ്കിലും കേൾക്കാൻ പറ്റി……

ഓ ദാസാ ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നപോലുണ്ട്….

ചേച്ചിക്ക് കുറച്ച് മനസ് തുറന്ന് മിണ്ടിയതിന്റെ ഐശ്വര്യമെങ്കിലും കിട്ടും..

ഉഹ്… ഇത്രയും നേരം ഐശ്വര്യാ റായിയെ കാണുന്ന കൗതുകം മാത്രമായിരുന്നെങ്കിൽ ഇപ്പോൾ ഇടനെഞ്ചിലൊരു നോവ്….!! കണ്ണിൽ താനെ നിറഞ്ഞ രണ്ട് ചുടുതുള്ളികൾ തുടച്ചു കൊണ്ട് ഞാൻ വീണ്ടും നോക്കിക്കൊണ്ടിരുന്നു…

… അവരെന്തൊക്കെയോ വീണ്ടും പറയുന്നുണ്ടായിരുന്നു.. പക്ഷെ എന്റെ കണ്ണുകൾ അവളുടെ തിരയിളക്കങ്ങളിൽ മാത്രമായി ചുരുങ്ങി.

കൗമാരത്തിൽ മൊട്ടിടുന്ന സൗഹൃദപ്രണയം കണ്ണിൽ നിറഞ്ഞ് തുളുമ്പി ,ചേച്ചി എഴുനേറ്റ് പോയത് പോലും അറിയാതെ ഞാനവളെത്തന്നെ നോക്കിക്കിടന്നു.. കാറ്റിൽ പാറി സ്ഥാനം തെറ്റിയ തൂവാല പോലും എന്റെ രോമാഞ്ചത്തിന് തടസ്സം നിന്നില്ല..

പെട്ടന്ന് അവളൊന്ന് വെട്ടിത്തിരിഞ്ഞു…

മിടുക്കിക്കുട്ടിയുടെ നോട്ടം, പ്രതീക്ഷിച്ച പോലെ കണ്ണിൽ തന്നെ! ഒരു നിമിഷം… രണ്ട് നിമിഷം………;

ഞാനും പെട്ടന്ന് കണ്ണ് വെട്ടിച്ച് കുറച്ചകലെയുള്ള പ്രേമസല്ലാപത്തിലേക്ക് കണ്ണ് പായിച്ചു കൊണ്ട് തൂവാല വലിച്ചു താഴ്ത്തിക്കൊണ്ട് രക്ഷപ്പെട്ടു….

ഭാഗ്യം.. അവളെഴുനേറ്റ് പോയിട്ടില്ല.. , അഞ്ച് മിനിറ്റ് കഴിഞ്ഞ് ഇരിക്കപ്പൊറുതിയില്ലാതെ എന്റെ തൂവാല വീണ്ടും വഴി മാറിത്തന്നു… പക്ഷെ ഇപ്പോൾ അവൾ ഇടയ്ക്കിടെ തിരിഞ്ഞ് മാൻമിഴി നീൾമിഴിയായിക്കി എന്നെത്തന്നെ നോക്കുന്നു..!

സുന്ദരിയുടെ കണ്ണിൽ പക്ഷേ ക്രൗര്യമൊന്നും ഫീല് ചെയ്യാത്തത് കൊണ്ട് ഞാൻ മുഖം മറയ്ക്കാതെ കണ്ണ് ചെറുതായി ചിമ്മി ചിമ്മി നോക്കിക്കൊണ്ടിരുന്നു… ചുറ്റുമുള്ള പ്രണയ ചാഞ്ചാട്ടങ്ങൾ ടൗവ്വലിനടിയിലൂടെ ഉറക്കം നടിച്ച് നുകരുന്ന എന്റെ കള്ളനോട്ടം തിരിച്ചറിഞ്ഞെന്ന പോലെ അവളൊന്ന് പുഞ്ചിരിച്ചുവോ….

ആഹ്..

അവളുടെ നോട്ടം തറയ്ക്കുമ്പോൾ ഞാനറിയാതെ കണ്ണടഞ്ഞു പോകുന്നു…. വീണ്ടുമവൾ ഫോണിലായപ്പോൾ ഒരേ സമയം ആശ്വാസവും സങ്കടവും തോന്നി…. ഇല്ല സങ്കടപ്പെടണ്ട, ഫോണിനിടയിലും അവളെന്നെ ഇടയ്ക്കിടെ   നോക്കുന്നുണ്ട്.

പെട്ടന്ന് നീണ്ട് വരുന്ന മാൻ മിഴിയിൽ നിന്ന് പതിവ് പോലെ ഞാൻ കണ്ണടച്ച് രക്ഷപ്പെട്ടു…

പെട്ടന്ന് യാഥാർത്ഥ്യം ആലോചിച്ചപ്പോൾ ഞാൻ ചെറുതായി ഞെളി പിരികൊണ്ടു.. കാവ്യ മുതൽ മമിത വരെയും കരീന മുതൽ ആലിയ വരെയുമുള്ള നടി സുന്ദരിമാരെപ്പോലെ ചുമ്മാ വായിൽ നോക്കി കിടന്നതാണ്.. ഇപ്പോൾ അവളിങ്ങോട്ട് കടാക്ഷിക്കുമെന്ന് ഒരിയ്ക്കലും കരുതിയില്ല..

പോയ കാലത്തെ ഒരു കൗമാരപ്പുഞ്ചിരി തേച്ച് പിടിപ്പിച്ച് ഒന്ന് ട്രൈ ചെയ്താലോ…

ഏയ്.. ചിലപ്പോൾ നോക്കി നോക്കി അവസാനം വല്ല തെറിയും പറഞ്ഞിട്ട് പോയാലോ….?

പണ്ട് ഒമ്പതാം ക്ളാസിൽ പഠിച്ച ഒരു വാക്ക് ഇപ്പോൾ കറക്ടായി .. ഇതികർത്തവ്യവ്യഥാമൂഢൻ!

ഇപ്പോൾ ശരിക്കും..അകപ്പെട്ട അവസ്ഥയാണ്…

വീണ്ടും അഞ്ച് പത്ത് മിനിറ്റ് അഞ്ച് മണിക്കൂറ് പോലെ കടന്നുപോയി…. അവളിടയ്ക്ക് മോണലിസയെപ്പോലെ നോക്കിക്കൊണ്ടിരുന്നു…. ,

ഞാൻ നിസംഗത അഭിനയിക്കുമ്പോൾ ഉള്ളിൽ കടലിരമ്പിക്കൊണ്ടിരുന്നു…

അളകങ്ങൾ പുളകങ്ങളായ സുന്ദരിപ്പെണ്ണേ എന്ന് വിളിച്ച് പരിചയപ്പെട്ടാലോ… ച്ചായ്..; എന്താ കുട്ടി ടെ പേര് എന്നൊക്കെയാണ് നല്ലത്….

മനക്കോട്ടയിൽ സുഷിരമിട്ടു കൊണ്ട് പെട്ടന്നവൾ ചാടിയെഴുനേറ്റു..! നേരെ തിരിഞ്ഞ് എന്റെ മുഖത്തോട്ട് തന്നെ നോക്കുന്നു!

ഇപ്പോഴാണ് ശരിക്കുമവളുടെ മുഖം കാണുന്നത്….

മുഖം മാത്രമല്ല; അളന്ന് മുറിച്ച വസ്ത്രക്കൂടിനുള്ളിൽ വടിവൊത്ത സുന്ദരി….!

അയ്യോ പെണ്ണെ ഇങ്ങനെ നോക്കല്ലെ… ഞാൻ ചുമ്മാ പ്രകൃതിസ്നേഹിയായി സൗന്ദര്യം ആസ്വദിച്ചതാ..എന്താണ് മോണലിസക്കണ്ണുകളിൽ ഒളിപ്പിച്ചെതെന്നറിയാതെ ഞാൻ കുഴങ്ങി.

ഹേയ് പ്രഭു ക്യാ ഹുവാ… അവളുടെ നോട്ടം കണ്ട് എന്റെ മുഖത്തെ ചോരയെല്ലാം വെള്ളമായിത്തുടങ്ങി..

സുന്ദരിപ്പെണ്ണെ പോയിട്ട് എന്താ കുട്ടി എന്ന് ചോദിയ്ക്കാൻ പോലും പറ്റൂല്ല…

പതിവ് പോലെ ആവിശ്യമുള്ള സമയത്ത് കത്തി താഴെയിടാൻ പറയാൻ നാവ് പൊന്തീല്ല….

പട്ടി ചന്തയ്ക്ക് പോയ പോലെയോ പൊട്ടൻ വേറെന്തോ കണ്ട പോലെയോ ഞാൻ നിർവികാരനായി നോക്കിക്കിടന്നു……

എന്റെ മനോഗതം പിടികിട്ടിയേ പോലെ അവളൊരു കൗതുകപ്പുഞ്ചിരി കൂടിത്തന്ന് മന്ദം മന്ദം നടന്നകന്നു….

നീ പോവല്ലേ നീ പോവല്ലേ എന്ന് പറയാൻ വെമ്പുന്ന എന്റെ കണ്ണുകളെ അവഗണിച്ച് അവളാ വൃത്തത്തിലെ ആൾക്കൂട്ടങ്ങൾക്കിടയിലേക്ക് മെല്ലെ മറഞ്ഞു പോയി…..

 

ഇനിയെന്നെങ്കിലും കാണുമോ കുട്ടി…..!!!??

 

മാത്തനെ നഷ്ടപ്പെട്ട നായികയെപ്പോലെ ചുറ്റുവട്ടവും കടന്ന് മായാനദിയിൽ തിരഞ്ഞു കൊണ്ട് വിശപ്പടക്കാൻ അടുത്തുള്ള തട്ടുകടയിലേക്ക് തോളിൽ ബാഗും തൂക്കി ഞാനും പതുക്കെ പതുക്കെ നടന്നു പോയി…..

a
WRITTEN BY

admin

Responses (0 )