സൂസന്റെ യാത്രകൾ 6
Susante Yaathrakal Part 6 | Author : Raji
[ Previous Part ] [ www.kkstories.com ]
ഭവാന വന്നത്, തന്റെ ബന്ധുവായ ഒരു ചെക്കൻ വന്നിരിക്കുന്നു എന്നൊരു വാർത്തയുമായിട്ടായിരുന്നു. അതിൽ തന്റെ റോൾ എന്തെന്ന് സൂസന് മനസ്സിലായില്ല.
“ചേച്ചി… അനിയൻ ചെക്കൻ വന്നിട്ടുണ്ട്… എന്തെങ്കിലും ജോലി വാങ്ങി കൊടുക്കണം…” മുഖവുരയില്ലാതെ അവർ കാര്യം പറഞ്ഞു. ഓഹോ… അപ്പോൾ അതാണ് കാര്യം. സൂസൻ മനസ്സിൽ പറഞ്ഞു. അല്ലെങ്കിലും ഭവാനിക്ക് എന്ത് സഹായം ചെയ്യാനും സൂസന് സന്തോഷമേയുള്ളൂ. അവൾ ചെയ്തിട്ടുള്ള കാര്യങ്ങൾ ചില്ലറയല്ലല്ലോ… “പഠിപ്പ് വല്ലതും…??” ഇസ്തിരിയിട്ട്, വസ്ത്രങ്ങൾ ഒതുക്കി വയ്ക്കുന്നതിനിടയിൽ സൂസൻ ആരാഞ്ഞു. “ഉണ്ടെന്നാണ് പറഞ്ഞത്… ചേച്ചി ഫ്രീ ആണേൽ ഞാൻ അവനെ ഇങ്ങോട്ട് അയക്കാം.. ഒന്ന് കാണാം… പരിചയപ്പെടോം ചെയ്യാല്ലോ…” “ഞാൻ മൂന്നാല് ദിവസം ഉണ്ടാവില്ലെടീ… തിരിച്ച് വന്നിട്ട് കാണാം…” “അത് മതീ ചേച്ചീ…” “നീ നിന്നേ…” സൂസൻ അകത്ത് പോയി, ഒരു അഞ്ഞൂറ് രൂപാ നോട്ടെടുത്ത് നീട്ടി. “കൈയ്യിൽ വെച്ചോ…” “പൈസയൊക്കെ ആവശ്യത്തിന് ഉണ്ട് ചേച്ചീ…” “വെച്ചോ… എന്തെങ്കിലും ആവശ്യം വന്നാലോ…” സൂസൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “ചേച്ചിക്ക് എന്തെങ്കിലും ആവശ്യം ഉണ്ടോ, എന്നെക്കൊണ്ട്… ഇപ്പോൾ??” സൂസനെ കണ്ണുകൾക്കൊണ്ട് ഉഴിഞ്ഞ് ഭവാനി ചോദിച്ചു. “തൽക്കാലം ഇല്ല… എന്തേ…” “അല്ലാ… വെട്ടാനോ… വടിക്കാനോ….” “നീ ചെല്ല്… ഞാൻ വിളിക്കാം…” സൂസൻ കൈകൊണ്ട് പുറത്തേക്ക് ചൂണ്ടി. “തൊണ്ട വരളുണൂ… എന്തെങ്കിലും ഒന്ന് നനയ്ക്കാൻ….” സൂസന്റെ കവക്കൂട്ടിലേക്ക് ദൃഷ്ടിപായിച്ച് ഭവാനി ഉള്ളിലിരുപ്പ് പുറത്ത് കാണിച്ചു. “അപ്പോ… നിനക്ക് അതാണ് ആവശ്യം അല്ലേ…” “ഹാ ചേച്ചീ…കുറച്ചായില്ലേ…” ചുണ്ട് നാവിനാൽ ഭവാനി നനച്ചു. “പിള്ളേര് വരും… നീ ഇപ്പോ പോ… നമുക്ക് കൂടാം… വിശദമായി…” സൂസൻ ഭവാനിയെ സ്നേഹപൂർവ്വം പറഞ്ഞയച്ചു.
ഇപ്രാവശ്യം സൂസന്റെ ഔദ്യോഗീക യാത്ര സേലത്തേക്ക് ആയിരുന്നു. മൂന്ന് ദിവസത്തെ ട്രെയിനിങ്ങ്. പത്ത്മുപ്പത് അംഗങ്ങൾ ഉണ്ടാകും എന്നാണ് അറിഞ്ഞത്. ടീം ലീഡർ എന്ന നിലക്ക് ഉത്തരവാദിത്വം ഏറും. യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നേരത്തേ തീർത്തു. യാത്രയുടെ ദിവസം, പതിവുപോലെ സ്റ്റേഷനിൽ എത്തി. കഴിഞ്ഞപ്രാവശ്യം സംഭവിച്ചതൊന്നും ഇപ്രാവശ്യം ഉണ്ടാകാതിരിക്കാൻ സൂസൻ വളരെ ശ്രദ്ധിച്ചു. പേഴ്സ്, പണം എല്ലാം ഉറപ്പാക്കി. അതിലുപരി “ഗുഗിൾ പേ” ഫോണിൽ സെറ്റ് ആക്കി.
യാത്രയിൽ, ജീൻസ്സും ടീ ഷർട്ടും ഒഴിവാക്കി സാരിയാക്കി. അൽപ്പം മുല്ലപ്പൂ വാങ്ങി മുടിയിൽ ചൂടി. മൊത്തത്തിൽ ഒരു “അണ്ണാത്തി” ലുക്ക്!! തന്റെ ഇരുനിറവും, സാരിയും പിന്നെ മുല്ലപ്പൂ തിരുകിയ മുടിയും അവരിൽ മിഴിവേകി. തന്നെ സാരിയിൽ കാണാൻ അടാർ ലുക്ക് ആണെന്ന് പലരും പറയാറുണ്ട്. ഇത്തവണയും പൊക്കിൾ കാണത്തക്കവിധം സാരി ഉടുക്കുവാൻ ശ്രദ്ധിച്ചു, സൂസൻ. ആഴവും പരപ്പും ഏറിയ അവരുടെ പൊക്കിളിൽ ഒരുതുടം എണ്ണ കൊള്ളും എന്ന് ഭവാനി പറയാറുമുണ്ട്. ഒരിക്കൽ കെട്ടിയോൻ അടിച്ച് വെള്ളം കളഞ്ഞത് പൊക്കിളിൽ ആയിരുന്നുവെന്നതും അവർ ഓർത്തു. എന്തോ.. അന്നാളിൽ അതിൽ വലിയ ത്രിൽ തോന്നിയിരുന്നില്ല..
സ്റ്റേഷനിൽ തന്റെ വയറിൽ പലരും നോക്കുന്നത് സൂസൻ അറിഞ്ഞെങ്കിലും, അത് മൈന്റ് ചെയ്യാതെ ആസ്വദിക്കുകയായിരുന്നു അവർ. ചിലർ തുറിച്ചുനോക്കുന്നു. ചിലർ നാവ് നുണയുന്നു. മറ്റ് ചിലർ അവരുടെ മുൻഭാഗം തടവുന്നു. ഇവർക്കൊക്കെ എന്ത് പറ്റീ? പൊക്കിൾ കണ്ടപ്പോൾ ഇത്രയും കാമം എങ്കിൽ തന്റെ മറ്റെന്തെങ്കിലും കണ്ടിരുന്നുവെങ്കിൽ എന്താകും സ്ഥിതി??
ചെറിയ ബാഗുമായി സൂസൻ സീറ്റിൽ അമർന്നു. വലിയ ബാഗ് ബർത്തിൽ വച്ചു. ട്രെയിനിൽ ചെറിയ തിരക്ക് ഉണ്ടായിരുന്നു. പാലക്കാട് വിട്ടപ്പോഴേക്കും കമ്പാർട്ട്മെന്റ് നിറഞ്ഞു. അല്ലെങ്കിലും റിസർവേഷൻ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുന്ന സാദാ ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം ദിനംപ്രതി ഏറുകയാണല്ലോ…
സൂസനു ലഭിച്ചത് ലോങ്ങ് സീറ്റിലെ വിന്റോ സൈഡ് ആയിരുന്നു. വൈകാതെ, ഗ്യാപ്പിൽ രണ്ട്മൂന്ന് യാത്രീകർ തിക്കിത്തിരക്കി “അഡ്ജസ്റ്റ്” ചെയ്ത് നിന്നു. ഇടത് വശത്ത്, കുറച്ച് പുരുഷന്മാരും. സൂസന്റെ തൊട്ടുമുന്നിൽ നിന്നത് രണ്ട് സ്ത്രീകൾ. അതിൽ ഒരാൾക്ക് മുപ്പത് മുപ്പത്തിയഞ്ച് വയസ്സ് തോന്നിക്കും, ഓമനത്വം തുളുംബുന്ന ഒരു സ്ത്രീ. അധികം ഉയരമില്ലാതെ, വെളുത്ത്, വട്ടമുഖത്തോടെ, നീണ്ട് ചുരുണ്ട മുടിയിൽ അവരെ കാണാൻ നല്ല രസം. ഒന്ന് നോക്കിയാൽ പിന്നേയും നോക്കിപ്പോകുന്ന പ്രകൃതം. ചുകന്ന ചെറുചുണ്ടുകൾ.. നീണ്ട് വളഞ്ഞ മൂക്ക്. അതിൽ ഒരു വെളുത്ത മൂന്കുത്തി. വിടർന്ന കണ്ണുകൾ… ഷെയ്പ്പൊത്ത പുരികം… ചുരുക്കത്തിൽ ഒരു സൗന്ദര്യ ധാമം! എന്നാൽ, തൊട്ടരികിലെ സ്ത്രീക്ക് പറയത്തക്കതായ ഒരു ആകർഷണവും ഇല്ലതാനും.
അവർ സൂസന് ഒരു നിറപുഞ്ചിരി സമ്മാനിച്ചു. സൂസൻ തിരിച്ചും. അവരുടെ ബാഗ് സൂസൻ വാങ്ങി മടിയിൽ വെച്ചു. അവർ ഫ്രീ ആയി നിലകൊണ്ടു. തിരക്ക് വർദ്ധിച്ചതിനാൽ, വൈകാതെ അവർ സൂസന്റെ തുടയിടുക്കിലേക്ക് ഒതുങ്ങി. സൂസനും അത് സൗകര്യമായി. ആളുകളുടെ ചവിട്ട് കൊള്ളേണ്ടല്ലോ..
രണ്ടുപേർക്കും അപ്പുറം, ഇടത്തോട്ട് മുണ്ടുടുത്ത ഒരു മദ്ധ്യവയസ്ക്കൻ. അയാൾ ഇടയ്ക്കിടെ, തന്റെ മുന്നിൽ നിൽക്കുന്ന സുന്ദരിക്കും അപ്പുറം നിൽക്കുന്ന സ്ത്രീയുടെ ചന്തിയിൽ, വണ്ടിയുടെ ആട്ടത്തിനനുസരിച്ച് മുൻഭാഗം മുട്ടിക്കുന്നുണ്ട്. ഒന്ന് രണ്ട് വട്ടം ആ സ്ത്രീ പിൻതിരിഞ്ഞ് നോക്കിയതോഴിച്ചാൽ മറ്റൊന്നും സംഭവിച്ചില്ല. മറിച്ച്, മദ്ധ്യവയസ്ക്കൻ “മുട്ടിക്കൽ” തുടർന്നു. വളരെ ആനന്ദകരമായ ആ കാഴ്ച തെല്ല് കൗതുകത്തോടെ സൂസൻ ഇടംകണ്ണിട്ട് നോക്കിക്കൊണ്ടിരുന്നു.
ട്രെയിനിലെ യാത്രക്കാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഇറങ്ങുന്നവരെക്കാൾ ആളുകൾ കയറുന്നു. പൂഴി വിതറിയാൽ താഴെ വീഴാത്ത അത്രയ്ക്കും തിരക്ക്! ജാം പാക്ഡ്!!
മദ്ധ്യവയസ്ക്കൻ ഇടയ്ക്കിടെ മുൻഭാഗം തടവുന്നത് ശ്രദ്ധയിൽ പെട്ടു. സത്യത്തിൽ, അയാൾ മുന്നിലെ സ്ത്രീയുടെ “കുണ്ടിക്ക് പിടിയ്ക്കൽ” എന്ന കർമ്മം മനോഹരമായി അറിയാതെ, നടപ്പിലാക്കുകയായിരുന്നു. ആ സ്ത്രീ അത് ആസ്വദിക്കുന്നതായി അവരുടെ പുഞ്ചിരിയിൽനിന്നും വ്യക്തം.
സൂസൻ പുറത്തേക്ക് നോക്കി.. വീടുകളും വഴികളും പിന്നിലേക്ക് മറയുന്ന സുന്ദര കാഴ്ച. അല്ലെങ്കിലും, എല്ലാം മായുകയും മറയുകയും ചെയ്യുകയല്ലേ.
ഇത്തവണ തന്റെ താമസം ഒരു സഹ ട്രെയിനറുടെ കൂടെയാകും എന്ന് നേരത്തേ അറിയിച്ചിരുന്നു. അവരുടെ കൊച്ചുവീട്ടിലൊരു സഹവാസം. കഴിഞ്ഞ യാത്രയിൽ ടീ ടീ ഇ യെ പരിചയപ്പെട്ടതും, താമസിച്ചതും, വെള്ളമടിച്ചതും അവസാനം ഉശിരൻ കളി നടന്നതും സൂസന്റെ ഓർമ്മയിൽ തെളിഞ്ഞു.
തിരക്ക് കൂടി വന്നു. ഇടയ്ക്ക്, മുന്നിലെ സുന്ദരി തിരിഞ്ഞതും അവരുടെ വിടർന്ന് ഉന്തിയ ചന്തിക്കുടങ്ങൾ സൂസന് അഭിമുഖമാക്കി വന്നു. കുറച്ച് കഴിഞ്ഞ് വീണ്ടും തിരിഞ്ഞു. തുടയിൽ ഇരിക്കുന്ന ബാഗിനെ ആലിംഗനം ചെയ്ത് ഇരുന്നതുകൊണ്ട്, അവരുടെ ചന്തികളിൽ “അറിയാതെ” കൈകൊണ്ടു. “സോറി….” സൂസൻ ഒന്ന് ഫോർമൽ ആയീ. “ഇറ്റ്സ് ഓക്കേ…. നോ ഇഷ്യൂ….” നല്ല, ശുദ്ധമായ ഉച്ചാരണത്തിൽ മറുപടി. “ഞാൻ നിൽക്കുന്നത് ശല്യമല്ലല്ലോ….” കവക്കൂട് സൂസന്റെ കൈകളിൽ മുട്ടിച്ചുകൊണ്ട് അവർ ചോദിച്ചു. ചോദ്യത്തിൽ കക്ഷിയൊരു മാന്യായാണെന്ന് സൂസന് ബോദ്ധ്യപ്പെട്ടു. ആ അപരിചിത, ബർത്തിൽ ഇരുകൈകളും താങ്ങി, തല കുമ്പിട്ട് വച്ച് സൂസനെ നോക്കി. സൂസൻ തലയുയർത്തി ചിരിച്ചു. അവരുടെ നോട്ടം മാറിടത്തിലേക്കായിരുന്നുവെന്ന് മനസ്സിലായപ്പോൾ സൂസൻ ഒന്ന് ചൂളി. സ്വാഭാവികമായ ഒരു ചെറുനാണം വിടർന്നു. സൂസന്റെ തുടകൾക്കിടയിൽ ഇരിക്കുന്ന അപരിചിതയുടെ കാലുകൾ സൂസൻ ഒന്ന് ഇറുക്കി നോട്ടത്തിലെ ഇഷ്ടം പ്രകടിപ്പിച്ചു. അവർ കുറേകൂടി സൂസനോട് ചേർന്ന് അവരുടെ ഇഷ്ടവും വെളിവാക്കി. അവരുടെ ശരീരത്തിൽനിന്നും ഉയർന്ന വിയർപ്പും പെർഫ്യൂമും ചേർന്ന ഒരു പ്രത്യേക ഗന്ധം സൂസനിൽ കാമ ചിന്തയെ ഉദ്ദീപിപ്പിച്ചു. അറിയാതെ എന്നവണ്ണം, സൂസന്റെ കൈകൾ അപരിചിതയുടെ തുടയിൽ സ്പർശിച്ചു. അവർ വെളുക്കെ ചിരിച്ചു. അതൊരു അനുമതിയെന്ന് സൂസൻ തിരിച്ചറിഞ്ഞു. മറ്റാരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കി സൂസൻ അവരുടെ വയറിൽ ഒന്ന് തൊട്ടതും, അവരിൽ രോമാഞ്ചം വിടരുന്നത് സൂസൻ തിരിച്ചറിഞ്ഞു. പെണ്ണിനെ ഉണർത്തുന്ന പെണ്ണ്!!
അപരിചിത കോൺ തിരിഞ്ഞ്, സൂസനോട് ചേർന്നു. ഇപ്പോൾ അവരുടെ കവക്കൂടും വയറും സൂസന്റെ കാഴ്ചയിൽ മാത്രം. മറുവശത്ത് ബാഗിന്റെ മറ. അപരിചിതയുടെ അൽപ്പം മടങ്ങിയ വയറിനെ മറച്ച സാരി സൂസൻ ഒരുവശത്തേക്ക് മെല്ലെ മാറ്റി. പരന്ന് കുഴിഞ്ഞ കിടിലൻ പൊക്കിൾ. സൂസൻ അപരിചിതയുടെ വയറിലും “സംഗമസ്ഥാനത്തും” മെല്ലെ വിരൽ ഓടിച്ചു. കവക്കൂട്ടിൽ വിരൽ തൊട്ടപ്പോൾ അസാധാരണമായ തടിപ്പ് സൂസന് ഫീൽ ചെയ്തു. ഒരുപക്ഷെ, അപരിചിതയുടെ “പാഡിന്റെ” തടിപ്പാകും എന്ന് അവർക്ക് തോന്നി. പക്ഷെ, പിരീഡ്സിന്റെ ലാഞ്ചന തെല്ലും അവരിൽ കാണാനുമില്ല. സൂസൻ വീണ്ടും കൈകൊണ്ട് കാവക്കൂട്ടിൽ തപ്പിയതും അവരൊന്ന് ഞെട്ടി!!! ഏയ്… ഏതെങ്കിലും പെണ്ണ് ഏത്തപ്പഴം കാലിന്നിടയിൽ സ്ഥാപിക്കുമോ? സംശയനിവാരണത്തിനായി സാരിക്കിടയിലൂടെ സൂസൻ ഒന്നുകൂടി കൈ പായിച്ചു. മൈ ഗോഡ്!! ഷെഡ്ഡിക്കുള്ളിൽ കുലച്ച് നിൽക്കുന്ന ഒരാണിന്റെ ആയുധമായിരുന്നു അത് ! സംശയം ഒരിക്കൽകൂടി തീർക്കാൻ അവിടെ വീണ്ടും തടവി. അതെ!! പെണ്ണിന്റെ പതിഞ്ഞ സാമാനത്തിന്റെ സ്ഥാനത്ത് കമ്പിയായ ഒരു ലിംഗം!! കർത്താവേ… കണ്ടാൽ സുന്ദരിയായ പെണ്ണ്! പക്ഷെ, സാമാനം ആണിന്റെ. ഇത്തരം ഷീമേയിലുകളുടെ കളികൾ ഫോണിൽ പണ്ട് കണ്ടിട്ടുണ്ടെങ്കിലും, നേരിട്ടൊരു അനുഭവം ആദ്യം. സൂസൻ പിന്നെ അവരെ തൊടാൻ തുനിഞ്ഞില്ല. വെറുതെ എന്തിന് പൊല്ലാപ്പ്!! “എന്തെ… ഭയന്നോ….” “അവൻ” ചോദിച്ചു. “ഇല്ല… പക്ഷെ….” സൂസന്റെ ഉള്ളിൽ ചെറുഭയം നാമ്പിട്ടു. “ഉം… എവിടെക്കാ…” കിളിനാദം. “സേലം….” അമ്പരപ്പിൽ മറുപടി. “വീട് സേലത്താണോ…” “അല്ല… ജോലിയുമായി ബന്ധപ്പെട്ട്….” സംസാരം അവസാനിച്ചു. നെഞ്ചിടിപ്പോടെ സൂസൻ പിന്നിലേക്ക് ചാരി, കണ്ണുകൾ അടച്ച് കിടന്നു. എങ്കിലും ഒരു പെണ്ണിനു ആണിന്റെ ലിംഗം! അതും നേരനുഭവം… ശരീരത്തിൽ പടർന്ന വിറയൽ വിട്ടുമാറിയില്ല… ആലോചനകൾക്കിടയിൽ സൂസൻ എപ്പോഴോ ഒന്ന് മയങ്ങി.
ട്രെയിനിലെ തിരക്ക് കുറഞ്ഞു… ഉള്ളിൽ അരണ്ട പ്രകാശം. മുഖത്ത് എന്തോ സ്പർശിക്കുന്ന പോലെ… മുന്നിൽ നിൽക്കുന്ന സ്ത്രീയുടെ മുൻഭാഗം തന്റെ മുഖത്തേക്ക് അടുക്കുന്നു… ശ്രദ്ധിച്ചപ്പോൾ, ബലമേറിയ പുരുഷായുധം തന്റെ മുഖത്തേക്ക് നീണ്ട് വരുന്നത് സൂസൻ കണ്ടു. അത് ആ അപരിചിതയുടേതായിരുന്നു. സാരി മാടിപ്പോക്കി, ഷെഡ്ഡി മുട്ടോളം താഴ്ത്തി “അവൻ” അരക്കെട്ട് മുഖത്തേക്ക് അടുപ്പിച്ചു, വണ്ണം കുറഞ്ഞ്, ചെത്തിമിനുക്കിയ പോലെ, നീളമുള്ള സാമാനം തൊലിയുരിച്ച് തന്റെ നേർക്ക്….. “അവന്റെ” വെളുത്ത് തുടുത്ത തുടകൾ പെണ്ണിന്റേത് പോലെയെങ്കിലും, ലിംഗത്തിന് ചുറ്റും പറ്റെ വെട്ടിയ കറുത്ത രോമം കാഴ്ചയ്ക്ക് ചാരുതയേകി. സൂസൻ ചുറ്റും നോക്കി. കമ്പാർട്ട്മെന്റ് കാലി! ഇതിനകം എല്ലാവരും ഇറങ്ങിയോ? അതും ഇത്ര പെട്ടെന്ന്!!
മുന്നിൽ നിന്ന് “അവൻ” സൂസന്റെ മുടിയിഴകളെ തലോടി… സൂസന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു.. ചുണ്ടിലും കവിളിലും മൃദുവായ വിരലോടിച്ചപ്പോൾ, സൂസൻ കുറുകി. ഇരു കവിളിലും മെല്ലെ ഞെക്കിയതും സൂസന്റെ വായ് തനിയെ തുറക്കപ്പെട്ടു. ആ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ച്, കുലച്ച സാധനത്തെ മെല്ലെ വായിലേക്ക് തള്ളി അനക്കാതെ വച്ചു. എന്നിട്ട്, സൂസന്റെ ഒരു കൈ എടുത്ത് സാമാനത്തിൽ പിടിപ്പിച്ചു. വായിലിരിക്കുന്ന സാമാനത്തിന്റെ ഇളം ചൂട് നാവിലേക്ക് പടരുന്നത് സൂസൻ തിരിച്ചറിഞ്ഞു. ഇടയ്ക്ക് ആ ലിംഗം വെട്ടുന്നതും വിറയ്ക്കുന്നതും സൂസനിൽ കാമത്തിന്റെ വിത്ത് പാകി. മകുടത്തിൽ നാവ് കോർത്തും, തുമ്പിൽ നാവുകൊണ്ട് കുത്തിയും “അവനിൽ” കാമം ഇളക്കി. ഇടയ്ക്ക് വായിൽനിന്നും സാധനത്തിനെ പുറത്തെടുത്ത് ആഞ്ഞടിച്ചപ്പോൾ, “അവൻ” ഒരു കാലെടുത്ത് സീറ്റിൽ വച്ച് സൗകര്യം ഒരുക്കി.
ചെറിയ ഇടവേളക്ക് ശേഷം കിട്ടിയ കരിമ്പിനെ സൂസൻ മനം മറന്ന് സ്വീകരിച്ചു. അക്ഷരാർത്ഥത്തിൽ ആ കരിമ്പിൻ കഷണത്തെ ഊറ്റിയെടുത്തു. ആഗ്രത്ത് ഊറിയ തേൻ കണം നാവിൻ തുമ്പിനാൽ നക്കിയും മെല്ലെ കടിച്ചും സ്വയം നിർവൃതിയിൽ അലിഞ്ഞു. വലതുകൈയ്യിൽ ലിംഗത്തെ പിടിച്ച് അടിച്ചും, ഇടത് കൈ “അവന്റെ” ചന്തിപ്പാളികളിൽ ഓടിച്ചും, വിടവിലേക്ക് വിരൽ കയറ്റിയും “അവനെ” സുഖത്തിന്റെ പരകോടിയിലേക്ക് അടുപ്പിച്ചു. വായിൽ അടിച്ചും, കൈകൊണ്ട് അടിപ്പിച്ചും “അവനും” രസത്തിൽ ആറാടി. ഇടയ്ക്ക് തന്റെ മുലകളെ തഴുകിയപ്പോൾ, ബ്ലൗസ് ഉയർത്തി ഒരു മുല പുറത്തെക്കിട്ട് “അവനേക്കൊണ്ട്” അതിൽ പിടിപ്പിച്ചു. മുല പിഴിഞ്ഞും, ത്രസിച്ചുനിൽക്കുന്ന മുലക്കണ്ണുകളെ ഞെരിച്ചം “അവൻ” സൂസനെ സുഖിപ്പിച്ചു.
ഓടുന്ന ട്രെയിനിൽ… തുറന്ന കമ്പാർട്ട്മെന്റിൽ… അതും യാത്രക്കാരില്ലാതെ… ഒരു പെണ്ണിന്റെ “ആണായുധം” പ്രയോഗിക്കപ്പെടുക എന്നത് തികച്ചും വ്യത്യസ്ഥ അനുഭവമായി സൂസന് തോന്നി. ഹോസ്റ്റൽ മുറികളിൽ, അപരിചിത മുറിയിൽ, ഹോട്ടലിൽ, അടുക്കളയിൽ, കുളിമുറിയിൽ, വാഹനത്തിൽ…. ലൈംഗീകത ആസ്വദിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും, ട്രെയിനിലെ താളാത്മതയിലെ അനുഭവം വേറിട്ട് നിൽക്കുന്നു. മാറ്റം ആഗ്രഹിക്കുന്ന പെണ്ണൊരുത്തിക്ക് ഇത് ആനന്ദകരമാകുമെന്നത് ഉറപ്പ്. ചിലർക്കെങ്കിലും ഇത്തരം വൈൽഡ് ഡ്രീംസ് മനസ്സിൽ ഉണ്ടാകാം.
“സുന്ദരീ… എൻ പേർ ശ്രീജ…നിൻ പേർ എന്ത്? നിനക്ക് വായ് പ്രയോഗം മാത്രം മതിയോ….” മുടിയിഴകളെ തലോടി അവൻ ചോദിച്ചു. “ഞാൻ സൂസൻ… നിനക്ക്എന്താ വേണ്ടത്….” വായിൽനിന്നും സാധനത്തെ പുറത്തെടുത്ത്, വായിലെ കൊഴുപ്പ് ലിംഗാഗ്രത്തിൽ തുപ്പി, മെല്ലെമെല്ലെയടിച്ച് സൂസൻ ചോദിച്ചു. “നിന്റെ മുന്നിലെ മനോഹരമായ, ഹരം പിടിപ്പിക്കുന്ന പുവിൽ അടിക്കാൻ തരുമോ???” മനോഹരമായി ചിരിച്ചുകൊണ്ട് ശ്രീയുടെ പതിഞ്ഞ കിളിനാദം. വാക്കുകളിൽ മാന്യത. ഇത് തന്റെ ജീവിതത്തിലെ ആദ്യാനുഭവം… ഒരു സ്ത്രീ പൂറ്റിൽ അടിക്കാൻ താല്പര്യപ്പെടുന്ന അത്യപൂർവ്വ അനുഭവം… കേട്ടപ്പോൾ, മേലാസകലം കോൾമയിർ കൊണ്ടു. കിടന്നോ കുനിഞ്ഞോ തന്റെ കവക്കൂട് അവളിലെ അവന് സമർപ്പിക്കാൻ മനസ്സ് വെമ്പൽ കൊണ്ടു. ജീവിതത്തിൽ അത്യപൂർവ്വം ലഭിക്കുന്ന അവസരം. ലൈംഗീകത ഒരളവിൽ കൂടുതൽ ആഗ്രഹിക്കുന്ന തന്നെപോലെയുള്ളവർക്ക് ഷീമെയിലുമായുള്ള രതി എന്നെന്നും ഓർമ്മിക്കത്തക്കതാവും. “കോണ്ടം ഉണ്ടോ…” സൂസൻ വിക്കി. “എന്നെ വിശ്വസിക്കാൻ കൊള്ളാത്തവൾ എന്ന് കരുതുന്നുണ്ടോ…” വീണ്ടും പുഞ്ചിരി സമ്മാനം. “അതല്ല… എന്നാലും….” സൂസനിൽ ഭയം കലർന്ന അവിശ്വാസം ഉയർന്നു. “എന്നെ വിശ്വസിക്കാം… നൂറ് ശതമാനം…തറവാട്ടിൽ പിറന്ന ഒരു ഷീമെയിലാണു ഞാൻ…” സൂസൻ തല ബർത്തിൽ മുട്ടാതെ എഴുന്നേൽക്കാൻ തുനിഞ്ഞതും, ശ്രീ പിടിച്ചിരുത്തി. “എനിക്കും വേണം നിന്റെ ഇത്…. നക്കട്ടെ ഞാൻ…” ശ്രീ സൂസന്റെ കവക്കൂട്ടിൽ തൊട്ടു പറഞ്ഞു. ആ വാക്കുകൾ സൂസനിൽ രതിയുടെ കനൽ ആളിച്ചു. സാരി മാടിപ്പോക്കി, ഷെഡ്ഡി താഴ്ത്തി, കവയകത്തി സീറ്റിൽ അമർന്നു. ശ്രീ താഴെ കുന്തുകാലിൽ ഇരുന്ന്, സൂസന്റെ പൂർത്തടം തഴുകി…. പൂറിതളുകൾ വിടർത്തി.. കന്തിൽ വിരലോടിച്ചു… കൊഴുപ്പ് പടർന്ന പൂറ്റിൽ മെല്ലെ നടുവിരൽ കയറ്റി. എന്തും സ്വീകരിക്കാൻ തയ്യാറായ സൂസന്റെ പൂർ ശ്രീയുടെ വിരലിനെ അപ്പാടെ വിഴുങ്ങി. ഒപ്പം, ആ വിരൽ വലിച്ചൂരി ശ്രീ നുണഞ്ഞു. സൂസൻ കുറുകി.. കണ്ണുകൾ താനെ അടഞ്ഞു.. ഒരു പ്രത്യേക സുഖം സിരകളിൽ പടരുന്നത് സൂസൻ അറിഞ്ഞു. നോക്കുമ്പോൾ, തന്റെ വിടർന്നിരിക്കുന്ന, കന്ത് എന്ന സുഖതന്തുവിൽ ശ്രീയുടെ നാവ് തത്തിക്കളിക്കുന്നു. കീഴ്ത്തുള മുതൽ കന്തിന്റെ മേലഗ്രം വരെ താളത്തിൽ നക്കിയും, ഇടയ്ക്ക് വിരലിട്ടും സൂസനെ ശ്രീ ത്രസിപ്പിച്ചു. രസം മൂത്ത സൂസൻ ശ്രീയുടെ തല സ്വർഗ്ഗകവാടത്തിലേക്ക് ചേർത്തു.. സൂസൻ വിറച്ചു…. കിതച്ചു.. കണ്ണുകൾ കൂമ്പി… ഉച്ചിമുതൽ ഉള്ളം കാൽ വരെ രതിയുടെ പ്രവാഹം… അവസാനം, യോനിയിൽനിന്നും ഉരുത്തിരിഞ്ഞ സുഖത്തുള്ളികൾ ശ്രീയുടെ വായിൽ നിക്ഷേപിച്ചപ്പോൾ ആ നുണഞ്ഞിറക്കം തന്റെ കന്തിൽനിന്നും സൂസൻ തിരിച്ചറിഞ്ഞു. “സുഖിച്ചോ….” “ഉം…” “ഇനി എന്നെ സുഖിപ്പിക്ക്… അതിനു എനിക്ക് നിന്റെ മുന്നും പിന്നും വേണം… നീ എണീക്ക്… എന്നിട്ട് കുനിഞ്ഞ് നില്ക്ക്… എന്റെ ചൂട് പാൽ നിനക്ക് വേണ്ടി എന്റെ ഉണ്ടകളിൽ തിളയ്ക്കുന്നു…” ശ്രീ കമ്പി സ്വരത്തിൽ മൊഴിഞ്ഞു. ആലസ്യത്തിലും, സൂസൻ മെല്ലെ എഴുന്നേറ്റ്, കുനിഞ്ഞ് നിന്ന്, ശ്രീയുടെ കോൽ കയറ്റാൻ അവസരം ഒരുക്കി. തന്നേക്കാൾ ഉയരം കുറഞ്ഞ ശ്രീയുടെ അരക്കെട്ടിന് സമാന്തരമായി അരക്കെട്ട് പരമാവധി താഴ്ത്തി സൂസൻ നിലകൊണ്ടു. ഇതിനകം കുഴഞ്ഞിരിക്കുന്ന സൂസന്റെ പൂറ്റിലേക്ക് ആ വെട്ടിയാടുന്ന കുണ്ണയെ ശ്രീ അടുപ്പിച്ചു. പൂർ വക്കിൽ പലവട്ടം ഉരച്ചും, ഇതളുകൾ വിടർത്തി വിരലിട്ടും സൂസന്റെ കാമമാപിനിയെ ശ്രീ ഉയർത്തി. സുഖം ശരീരത്തിൽ പടർന്നപ്പോഴൊക്കെ, സൂസൻ ശ്രീയെ സ്നേഹപൂർവ്വം നോക്കുകയും, അവരുടെ വിടർന്ന, ഉന്തിനിൽക്കുന്ന ചന്തിയിൽ കൈ ഓടിക്കുകയും ചെയ്തു. എത്ര മനോഹരിയാണ് ഈ സ്ത്രീ! സൂസൻ ചിന്തിച്ചു. അതി സുന്ദരി. ആരും സ്വന്തമാക്കാൻ കൊതിക്കുന്ന അഭൗമ സൗന്ദര്യം. അഥവാ ഒരു ജീവിതകാലം മുഴുവൻ കിട്ടിയില്ലെങ്കിലും, ഒരു ദിവസം അല്ലെങ്കിൽ ഒരു മണിക്കൂറെങ്കിലും ഇവരോടൊപ്പം തൊട്ടും തലോടിയും ചിലവഴിക്കാൻ കൊതിച്ചുപോകുന്ന ഗന്ധർവ്വ!! ചിന്തകൾക്കിടയിൽ ശ്രീയുടെ ലിംഗം സൂസന്റെ പിൻ വിടവിലേക്ക് ഇറങ്ങി. വണ്ണം കുറവെങ്കിലും, നീളം കൂടുതലായതിനാൽ, ആഗ്രം എവിടെയൊക്കെയോ തട്ടുന്നപോലെ തോന്നി.
മെല്ലെ അടിതുടങ്ങിയ ശ്രീ, സൂസന്റെ കൂതിയിൽ ഒരു വിരൽ കേറ്റി, വിരിഞ്ഞ അരക്കെട്ട് മുന്നോട്ടും പിന്നോട്ടും അതിവേഗം ചലിപ്പിച്ചു. തികച്ചും ആരോഗ്യവാനായ ഒരു പുരുഷനേപ്പോലെ അവർ തന്നെ പറന്നടിക്കുന്നത് കണ്ടപ്പോൾ, ഈ അടുത്ത കാലത്ത് താനുമായി ലൈംഗീകബന്ധത്തിൽ ഏർപ്പെട്ട ആരിലും ഈ കരുത്ത് കണ്ടില്ലെന്ന് സൂസൻ തിരിച്ചറിഞ്ഞു. കാഴ്ചയിൽ ആർദ്ധനാരീശ്വരനെ തോന്നിപ്പിക്കില്ലെങ്കിലും, പ്രവർത്തിയിൽ ഒരു പുരുഷന്റെയും സ്ത്രീയുടെയും സംയുക്തമായ ബലം ഇവരിലൂടെ സൂസൻ അനുഭവിച്ചു…
ബ്ലൗസ്സിനിടയിലൂടെ കൈകൾ കയറ്റി സ്തനദ്വയങ്ങളെ മർദ്ദിച്ചും, ചന്തികളെ ഞെരിച്ചും വേദന കലർന്ന സുഖം ശ്രീ പകർന്ന് നൽകുന്തോറും, മറ്റൊരു രതിമൂർച്ച തന്നിലേക്ക് ആവാഹിക്കപ്പെടുന്നു എന്ന സത്യം സൂസൻ തിരിച്ചറിഞ്ഞു…
“ഹാ…. അടിക്ക്… നിർത്താതെ അടിക്ക്…. ഒഴിക്ക്… നിറച്ചോഴിക്ക്….” സുഖം കനപ്പെട്ട സൂസൻ പുലമ്പിക്കൊണ്ടിരുന്നു….
ഇരുവശങ്ങളിലേക്കും തലയാട്ടി സൂസൻ ഞരുങ്ങി..
രതിമൂർച്ചയുടെ അനുരണനം ശരീരത്തിൽ പടർന്ന് പന്തലിച്ചു…
ശരീരം വിറകൊണ്ടു….
ഊഫ്…… സൂസനിൽനിന്ന് ഓർഗാസത്തിന്റെ സ്വരമുയർന്നു.. കൊട്ടിയടയപ്പെട്ട കണ്ണുകൾ മെല്ലെ സൂസൻ തുറന്നു… ചുറ്റും നോക്കി…
ട്രെയിൻ ഓടിക്കൊണ്ടേയിരിക്കുന്നു.. തിരക്കൊഴിഞ്ഞ കമ്പാർട്ട്മെന്റ്.. മുൻപിൽ ഇപ്പോൾ 3-4 ആളുകൾ ഇരിക്കുന്നു. തൊട്ടരികിൽ, ഇത്രനേരം തന്നെ സുഖിപ്പിച്ച “ശ്രീ” തന്റെ തോളിൽ ചാരിക്കിടന്ന്, സുഖമായി മയങ്ങുന്നു.. അപ്പോൾ, എല്ലാം സ്വപ്നമായിരുന്നോ. പക്ഷെ, തന്റെ കളിപ്പാട്ടം തേൻ ചുരത്തിയിരിക്കുന്നു. സുന്ദരമാം സ്വപ്നസഖലനം !! ദൈവമേ… ഇതെന്ത് മറിമായം. ഒരു ഷീമെയിലിനെ യാത്രയിൽ കണ്ടുമുട്ടുക… പരിചയപ്പെടുക… മയക്കത്തിലെ സ്വപ്നത്തിൽ അവരുമായി ബന്ധപ്പെടുക!! അവിശ്വസനീയം അല്ലാതെ മറ്റെന്ത്??
സൂസൻ വാച്ചിൽ നോക്കി. ഇറങ്ങേണ്ട സ്ഥലത്തേക്ക് ഇനി ഒരുമണിക്കൂർ ദൂരം മാത്രം. ഒരു കാപ്പി വാങ്ങി കഴിച്ച്, ഫ്രഷ് ആയി തിരികെ സീറ്റിൽ ഇരുന്നു. “ശ്രീ” ഇതിനകം ഉണർന്നു. “നല്ല ഉറക്കത്തിൽ ആയിരുന്നുവല്ലേ… ” സ്വപ്നത്തിലെ “അവൻ” ചോദിച്ചു “ഉം… ” ചമ്മിയ മറുപടി “ഞാനും ഒന്ന് മയങ്ങി… ഉറക്കത്തിൽ എന്തായിരുന്നു ഒരു ഞെരങ്ങൽ… വല്ല സ്വപ്നവും??” സൂസൻ ചൂളി.. നീ എന്നെ പറന്ന് കളിക്കുന്ന സ്വപ്നം ആയിരുന്നു അൽപ്പനേരം മുൻപ് കണ്ടതെന്ന് പറയാൻ കഴിയില്ലല്ലോ.. എങ്കിലും ഒന്ന് മൂളി. വീണ്ടും മൗനം പീലിവിടർത്തി. മുടി മാടിയൊതുക്കി, സൂസൻ പുറത്തേക്ക് കണ്ണയച്ചു. “സേലത്ത് എവിടെയാ പോകേണ്ടത്… ??” മറുപടിയായി സൂസൻ എല്ലാം വിശദമാക്കി. “ഞാൻ താമസിക്കുന്നത് അതിനടുത്ത് തന്നെയാ… ഫ്രീ ആകുമ്പോൾ വിളിക്കൂ.. ഇതാ എന്റെ കാർഡ്.. അവർ സൂസന് വിസിറ്റിംഗ് കാർഡ് നൽകി. മിസ്സിസ് ദീപ ദാസ്. മാനേജിംഗ് ഡയറക്ടർ. തന്റെ ‘ശ്രീ’ ഇപ്പോൾ ദീപയായിരിക്കുന്നു! ഉള്ളിൽ വിരിഞ്ഞ ചിരി പുറത്തെടുത്തില്ല. “ഞാനും ഒരു മീറ്റിങിനു വന്നതാ… കാറ് പണിമുടക്കി. ആയതിനാൽ, ഒരു നീണ്ട ഗ്യാപ്പിന് ശേഷം ഉള്ള ട്രെയിൻ യാത്ര… അതുകൊണ്ട് എനിക്ക് ഒരു കൂട്ടുകാരിയെ കിട്ടിയല്ലോ..” “യെസ്… എനിക്കും കിട്ടി, ഒരു കൂട്ടുകാരനെ..” സൂസൻ ദീപയുടെ ചെവിയിൽ പറഞ്ഞു. ദീപ സൂസന്റെ തുടയിൽ മെല്ലെ നുള്ളി. നിറഞ്ഞ സൗഹൃദത്തിന്റെ സ്നേഹപ്രകടനം. “അപ്പോൾ എന്നെ കൂട്ടാക്കിയല്ലേ…” ദീപയുടെ കണ്ണുകൾ വീണ്ടും വിടർന്നു. “പിന്നെ… കൂട്ടാവാതിരിക്കാൻ ദീപയ്ക്കെന്താ ഒരു കുറവ്..” സൂസൻ ദീപയെ തോൾകൊണ്ട് ചെറുതായി തള്ളി. “കുറവില്ലേ… സൂസനുള്ളത് എനിക്കില്ലല്ലോ…” സ്വരം താഴ്ത്തി ദീപ മന്ത്രിച്ചു. “പക്ഷെ, എനിക്കില്ലാത്തത് ദീപയ്ക്കുണ്ടല്ലോ…” സൂസൻ ദീപയെ പുകഴ്ത്തി. അതവർക്ക് “ശ്യ” ബോധിച്ചു. പിന്നെയും അവർ പലതും സംസാരിച്ചു. അവസാനം ഇറങ്ങേണ്ട സ്ഥലം എത്തി. തിരികെ പോകുന്നതിന് മുൻപ് തീർച്ചയായും കാണും എന്ന ഉറപ്പിൽ, പരസ്പ്പരം കൈകൊടുത്തും, ഹഗ്ഗ് ചെയ്തും ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞു. പറഞ്ഞറിയിച്ച പ്രകാരം, ശാന്തി എന്ന പഴയകാല കൂട്ടുകാരി പിക്ക് ചെയ്യാൻ വന്നു. അവളുടെ കാറിൽ താമസസ്ഥലത്തേക്ക് തിരിച്ചു. കഷ്ടി 20 മിനിറ്റ് യാത്ര. വീട്ടിൽ എത്തി, ഒന്ന് ഫ്രഷ് ആയി, ഭക്ഷണം കഴിച്ച് ചെറുസംഭാഷണവും കഴിഞ്ഞ് കിടന്നു, പരിമിത കഴിഞ്ഞ്സൗകര്യങ്ങളിൽ ഒരു അന്തിക്കിടപ്പ്.
ശാന്തി.. തന്റെ കോളേജിലെ സീനിയർ. 50 വയസ്സ് കടന്ന, കണ്ടാൽ നാല്പത് തോന്നിക്കുന്ന “യുവതി”. കല്യാണം വേണ്ട എന്ന തീരുമാനവുമായി, ജോലി ചെയ്ത്, പാട്ടിയോടൊപ്പം സസുഖം കഴിയുന്നു. ഇവരുടെ നല്ലപ്രായത്തിൽ, സ്വന്തം ജാതിയിൽ പെടാത്ത യുവാവുമായുള്ള പ്രണയം വലിയ കോലാഹലം സൃഷ്ടിച്ചപ്പോൾ, അന്നെടുത്ത തീരുമാനമായിരുന്നു അവിവാഹിതയായി ശിഷ്ടകാലം കഴിയുമെന്ന്. വിവാഹം കഴിഞ്ഞില്ലെങ്കിലും, പാതിമനസ്സോടെ, പലവട്ടം പുരുഷന്റെ ബലം ശാന്തി അറിഞ്ഞിട്ടുണ്ട്. ആദ്യമാദ്യം ഒരുതരം അസ്വസ്ഥതയായിരുന്നു തോന്നിയിരുന്നെങ്കിലും, പോകെപ്പോകെ അനുഭൂതികളിൽ സ്വയം അമർന്നു. ഒരു അൻപത് വയസ്സുകാരിയെ തീവ്രമായ കാമം, സ്നേഹത്തിൽ ചാലിച്ച്, ഭോഗിപ്പിച്ച് ശമിപ്പിക്കാൻ ഇഷ്ടപ്പെടുന്ന ആർക്കും ശാന്തി തന്റെ ഉടുതുണി അഴിച്ച് കൊടുക്കും. ഒരുതരം എക്സിക്യൂട്ടീവ് പൂശൽ!! ഇതാണ് ഇപ്പോഴത്തെ ലൈൻ!! പക്ഷെ ഒറ്റ കണ്ടീഷൻ! സംഗതി പരമ രഹസ്യമാകണം. ഇതെല്ലാം സൂസനും അറിയാമെന്നത് മറ്റൊരു കാര്യം.
തന്നിൽ അർപ്പിതമായ ജോലികൾ അനസ്യൂതം നടന്നു. എല്ലാം പരിപൂർണ്ണ വിജയം. വിചാരിച്ചതിനേക്കാൾ നല്ല പങ്കാളിതത്തം.
ജോലിയുടെ അവസാന ദിനം. അതിരാവിലെ സൂസൻ എഴുന്നേറ്റ്, തയ്യാറായി. പ്രാതൽ പുറത്തുനിന്നും ആകാം എന്നും തീരുമാനിച്ച് ഇരുവരും ഇറങ്ങി. ജോലിയുടെ തിക്കും, തിരക്കും, ഭക്ഷണവുമൊക്കെയായി ദിവസം തീർന്നതറിഞ്ഞില്ല. മൊബൈൽ നോക്കിയപ്പോൾ നിരവധി മിസ്സ്ഡ് കോളുകൾ. അപരിചിതമായ ഒരേയൊരു നമ്പർ. അതിലേക്ക് വിളിച്ചപ്പോൾ, ദീപ!! ഫ്രീ ആണെങ്കിൽ ഡിന്നർ അവരോടൊപ്പം കഴിക്കാം എന്ന് പറഞ്ഞു. താല്പര്യമുണ്ടെങ്കിൽ കൂടെ കഴിയാമെന്നും. സൂസൻ സമ്മതിച്ചു. ദീപ വന്ന് പിക്ക് ചെയ്യാം എന്നും, നാട്ടിലേക്ക് അവിടെനിന്നും പോകാം എന്നും ദീപ നിഷ്കർഷിച്ചു.
തീരുമാനിച്ച പ്രകാരം ഒരു എട്ടുമണിയോടെ സൂസനെ ദീപ “പൊക്കി”. വൈകാതെ ഇരുവരും ദീപയുടെ വീട്ടിൽ എത്തി. വീടല്ല, ഒരു മാൻഷൻ. ഒരു ചെറുകൊട്ടാരം. വണ്ടിയിൽനിന്നും ഇറങ്ങിയ സൂസനെ ദീപ കൈപിടിച്ച് ആനയിച്ചു. ആ യാത്ര അവസാനിച്ചത് ദീപയുടെ ബെഡ്റൂമിലും. ” അക്കാ…..” ദീപയുടെ വിളിയിൽ ഒരു നാല്പത്തിയഞ്ചുകാരി പ്രത്യക്ഷപ്പെട്ടു. ഊഫ്… എന്തൊരു ബ്യൂട്ടി?? ഒറ്റനോട്ടത്തിൽ പഴയകാലനടി അരുണയുടെ നേരനുജത്തിയെന്നേ പറയൂ. സൂസൻ മനസ്സിൽ പറഞ്ഞു. “അക്കാ… ഇത് സൂസൻ… എന്റെ സുഹൃത്ത്…” ദീപ പരിചയപ്പെടുത്തി. അക്ക കൈകൂപ്പിയപ്പോൾ അവരുടെ സാരി അൽപ്പം ഉയർന്നു. ആലില വയറിലെ പൊക്കിൾ അനാവരണം ചെയ്യപ്പെട്ടു. എന്തൊരു ആകർഷണം.. “അക്കാ.. കുടിക്കാൻ എടുക്കൂ….” ദീപ നിർദ്ദേശിച്ചു. “എന്താ വേണ്ടത്…” ചോദ്യത്തിൽ അൽപ്പം തമിഴ് ചുവ. “എന്തായാലും ഓക്കേ…” സൂസൻ കട്ടിലിൽ സ്വാതന്ത്ര്യത്തോടെ അമർന്നു. കുണ്ടിയുടെ കനം തിരിച്ചറിഞ്ഞ കട്ടിൽ ഒന്ന് ഞെരിഞ്ഞു. “സൂസൻ വോഡ്ക്ക കഴിക്ക്യോ…” ദീപ അരികിലിരുന്ന് സൂസന്റെ കരം കവർന്നു. “ഉം… അൽപ്പം ആവാം…” ദീപയുടെ കരം സൂസൻ തലോടി. “അക്കാ… മൂന്നെണ്ണം… സൈഡും വേണം…” അക്ക ചിരിച്ചു. മൂന്ന് എന്ന് പറഞ്ഞപ്പോൾ സൂസൻ സംശയിച്ചു. “സൂസൻ… അക്ക എനിക്ക് എല്ലാമാണ്. നല്ലോരു കുക്ക്… സഹായി.. കൂട്ടുകാരി… പിന്നെ എന്റെ….” ദീപ പരുങ്ങി. “ഞാൻ പറയട്ടെ….” സൂസൻ ദീപയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.
“ഹാ എന്നാൽ പറയൂ.. കേൾക്കട്ടെ.” ദീപ ധരിച്ചിരുന്ന കോട്ടുപോലുള്ള വസ്ത്രം ഊരിമാറ്റി സൂസന്റെ മറുപടിക്കായ് കാത്തു. അടിയിൽ ഒരു ലഗ്ഗിൻസ്. പിന്നെ ടീ ഷർട്ടും. അതിനും അടിയിൽ ഒന്നുമില്ലെന്ന് സൂക്ഷിച്ച് നോക്കിയാൽ അറിയാം. ഷെയ്പൊത്ത അരക്കെട്ട്… തുടുത്ത തുടകൾ…ഉയർന്നു തള്ളിയ മുൻഭാഗം… പൊന്തിനില്ക്കുന്ന കവ!! ഒരു ഊക്കൻ ചെക്കൻ ഇവളെ കണ്ടാൽ “നിങ്ങൾ ഒരുമിച്ചല്ലേ… ഈ കട്ടിലിൽ…” സൂസൻ ഗസ്സ് ചെയ്ത് പറഞ്ഞതും, ദീപ വന്ന് മുറുക്കി കെട്ടിപ്പിടിച്ചു. സൂസനോടുള്ള മുഴുവൻ സ്നേഹവും ആ കെട്ടിപ്പിടുത്തത്തിൽ നിറഞ്ഞുനിന്നു. ഒരു ട്രെയിൻ യാത്രയിൽ, മണിക്കൂറുകൾ മാത്രം പരിചയമുള്ള ഒരാൾ തന്നെ ഇത്രയധികം കെയർ ചെയ്യുന്നു എന്നോർത്തപ്പോൾ സൂസന്റെ ഉള്ളിൽ ചിരിയുയർന്നു. “പെൺചെക്കാ…ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ… ആകെ വിയർപ്പിലാ..” ദീപയെ ഹഗ്ഗ് ചെയ്ത് സൂസൻ അവരുടെ കവിളിൽ തഴുകി. “മുത്തേ…നിന്റെ വിയർപ്പിന്റെ ഗന്ധം അറിയാനും പിന്നെ, നിന്നെ ആസ്വദിക്കാനുമല്ലേ അതിവേഗം പിക്ക് ചെയ്ത് ഇങ്ങോട്ട് കൊണ്ടുവന്നത്”. പെണ്ണിന്റെ സ്വരം.. പുരുഷന്റെ ആത്മവിശ്വാസം. സൂസൻ പിന്നെയൊന്നും പറഞ്ഞില്ല. എല്ലാം ദീപയുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തു. ഒരുതരം കീഴടങ്ങൽ. ശരിക്കും ഇവൾ ഒരാണായി ജനിക്കേണ്ടതായിരുന്നു. ഒരു മാന്യുഫാക്ചർ ഡിഫെക്റ്റ്! ദത്രേയുള്ളൂ.
പിന്നിൽ നിന്ന ദീപ സൂസനെ ഗാഡമായ് വരിഞ്ഞു. പിൻകഴുത്തിൽ ചുണ്ടുരച്ച് വിയർപ്പ് നാവിനാൽ ഒപ്പിയെടുത്തു. ജീവിതത്തിൽ നാളിതുവരെ ഒരു ഷീമെയിൽ തന്നെ സ്പർശിച്ചിട്ടില്ല. ആദ്യമായി ദീപ എന്ന സുന്ദരിയിൽനിന്നും തനിക്ക് ലഭ്യമായിരിക്കുന്നു. ട്രെയിനിൽ തൊട്ടുരുമ്മി നിന്നെങ്കിലും, ദിവസങ്ങൾക്കുള്ളിൽ ഇതുപോലൊരു സംസർഗ്ഗം ഉണ്ടാകുമെന്ന് കരുതിയതേയില്ല.
ദീപയുടെ നാവുരയ്ക്കലിൽ സൂസൻ പൂർണ്ണമായും കാതരയായി. ദേഹം കൊഴുത്തു.. ദീപയുടെ കൈകൾ സൂസന്റെ മുലയിലും, വയറിലും മെല്ലെ ഒഴുകി പരന്നു. മുലക്കണ്ണ് ഞെരിച്ചപ്പോൾ, സൂസന്റെ ചന്തികൾ ദീപയുടെ മുൻഭാഗത്തേക്ക് അമർന്നു. മുലകൾ കല്ലച്ചു… മുലക്കണ്ണുകൾ വിഭ്രംജിച്ചു.. തന്റെ ചന്തിവിടവിൽ മുട്ടിയ ദീപയുടെ കുണ്ണ കനംവച്ചുവരുന്നത് സൂസൻ തിരിച്ചറിഞ്ഞു. ലഗ്ഗിൻസിന്റെ അടിയിൽ അതൊരു കുന്തമായ് നിലകൊണ്ടു. ഒന്ന് കാലകത്തിയാൽ ഒരുപക്ഷെ, ലഗ്ഗിൻസ്സ് തുളച്ച് തന്റെ വിങ്ങുന്ന കൂതിയിലേക്ക് കയറിയെന്നും വരാം. ദീപയുടെ കൈകൾ സൂസന്റെ അപ്പത്തിൽ പതിഞ്ഞു. ആദ്യം ഒന്നമർത്തി. പിന്നെ, വിടവിൽ മെല്ലെ വിരലോടിച്ചു.. സുഖപ്രദമായ ചലനം.. സൂസന് നിയന്ത്രണം വിട്ടു.. വാടിയ തണ്ടുപോലെ ദീപയുടെ തോളിൽ അവർ ചെരിഞ്ഞു. വസ്ത്രത്തിനിടയിലൂടെ ദീപയുടെ വിരലുകൾ പൂറിൽ ഉരഞ്ഞപ്പോൾ, കാലുകൾ താനേ അകന്നു. പൂറ്റിൽ ഇളനീർ കിനിഞ്ഞു.. കണ്ണുകൾ താനേ അടഞ്ഞു… ദീപ സൂസനെ അതിവേഗം വിവസ്ത്രയാക്കി. ഒരുതരം ആക്രാന്തമായിരുന്നു അവർക്ക്. നഗ്നയാക്കപ്പെട്ട സൂസന്റെ കക്ഷത്തിലും, മുലവിടവിലും അവർ മൂക്ക് അമർത്തി. വീണ്ടും കക്ഷത്തിൽ മൂക്ക് മുട്ടിച്ച് വിയർപ്പിന്റെ ഗന്ധം ആഞ്ഞ് ശ്വസിച്ചു. പിന്നെ, മുലക്കണ്ണുകളിൽ സ്വന്തം കണ്ണുകൾ കണ്ണുകൾ ചേർത്ത് അനുഭൂതിയിൽ അലിഞ്ഞു. അന്നേരമൊക്കെ ദീപയുടെ ഒരുവിരൽ സൂസന്റെ കന്തിൽ ചിത്രം രചിച്ചുകൊണ്ടേയിരുന്നു… ഇടക്ക്, നടുവിരൽ പൂറ്റിൽ ഇറക്കിയപ്പോൾ സൂസൻ അറിയാതെ കൂവിപ്പോയീ !!! തുടർന്ന്, രതിനീരിൽ മുക്കിയ വിരൽ ദീപ നുണഞ്ഞപ്പോൾ, കുലച്ച് നിൽക്കുന്ന കുണ്ണയിലേക്ക് അറിയാതെ സൂസന്റെ കൈകൾ ചെന്നെത്തി. “ദീപാമ്മ… ” അക്കയുടെ വിളി. സൂസൻ ഞെട്ടി. “പേടിക്കാതെ ചക്കരേ….” ദീപ ആശ്വാസിപ്പിച്ചു. കാലടികൾ അടുത്തുവന്നു. സൂസൻ വാതിലിലേക്ക് നോട്ടം എയ്തു. അതാ ട്രെയിൽ ഡ്രിങ്ക്സുമായി അക്ക മുന്നിൽ. മുടി ഉച്ചിയിൽ കെട്ടിവച്ച്, പിറന്നപടി! പരന്ന തോൾ. ഒട്ടും ചാടാത്ത വയർ. വലിയ മുലകൾ. ചേർന്നൊട്ടിയ തുടകൾ. വിരിഞ്ഞുന്തിയ, രോമം വടിച്ചൊതുക്കിയ കടിപ്രദേശം. പ്രായത്തെ തോൽപ്പിക്കുന്ന അംഗലാവണ്യം! അതും ഒരു മദ്ധ്യവയസ്ക്കയ്ക്ക്!! കൈയ്യിലെ ട്രേ കുനിഞ്ഞവർ ടീപ്പോയിൽ വച്ച് തിരിഞ്ഞു. കർത്താവേ..! എന്തൊരു കുണ്ടി! കിടിലോൽക്കിടിലം. രണ്ട് വലിയ ചെപ്പുകുടം കമഴ്ത്തിയപോലെ. എന്ന് വെച്ചാൽ, ദീപ ഇവരുടെ മൂലവും പൂരവും ഉത്രാടമാക്കാറുണ്ടാകും. അതുകൊണ്ടാകും ചാലിനു വല്ലാത്ത ഗ്യാപ്.
ട്രെയിൽ ഡ്രിങ്ക്സ് “ഫിക്സ്” ചെയ്ത മൂന്ന് ഗ്ലാസ്സുകൾ. ഒരു പാത്രത്തിൽ നട്ട്സ്. മറ്റൊന്നിൽ, വെജിറ്റബിൾ സാലഡ്. പിന്നെയൊന്നിൽ വറുത്ത ചിക്കൻ കാലുകൾ. ചുരുങ്ങിയ സമയംകൊണ്ട് എത്ര വിഭവങ്ങൾ!! അക്ക നല്ലൊരു കുക്ക് എന്ന് തെളിയിച്ചിരിക്കുന്നു.
മുറിയിൽ സൂസനും അക്കയും വിവസ്ത്രർ. അക്കയോട് ആവശ്യപ്പെടാതെതന്നെ നഗ്നയായി അവർ വന്നുവെങ്കിൽ, ഇതൊരു സ്ഥിരം കലാപരിപാടിയിരിക്കും എന്നതിൽ സംശയം വേണ്ട. ഇനി എന്തൊക്കെ കാണേണ്ടിവരും… എന്തായാലും ഇന്നത്തെ രാത്രി അടിപൊളിയാകും!!
ഇതിനകം ദീപയും നഗ്നയായീ. വിശാലമായ മുറിയിൽ മൂന്ന് നഗ്ന സ്ത്രീകൾ. അല്ല, രണ്ടര സ്ത്രീകൾ. അര പുരുഷൻ! ദീപയുടെ കാലിന്നിടയിലെ നിറത്തോക്ക് മാനത്തേക്ക് ഉന്നം പിടിച്ച് സ്വയം വെട്ടിയാടിനിന്നു.
സൂസൻ പുറത്തേക്ക് കണ്ണ് നട്ടു. ചുറ്റും വീക്ഷിച്ചു. “ഈ രാവണൻ കോട്ടയിൽ ഇപ്പോൾ നമ്മൾ മാത്രം. ഇത് നമുക്ക് കൂടാനായി ഞാൻ ഒരുക്കിയതാ… എനിക്കും അക്കയ്ക്കും സാധാരണ താമസിക്കാൻ അടുത്തുള്ള ഒരു ചെറിയ അപ്പാർട്ട്മെന്റ് ഉണ്ട്…” അതും പറഞ്ഞ് ദീപ ഒരു ഗ്ലാസ്സ് എടുത്ത് സൂസന് നൽകി. ഒരെണ്ണം അക്കയ്ക്കും. ശേഷിച്ചത് ദീപയുമെടുത്ത് ചിയേഴ്സ് പറഞ്ഞു. മൂവരും ചിയേഴ്സ് പറഞ്ഞ് ഗ്ലാസ്സുകൾ മുട്ടിച്ച്, ആദ്യ സിപ്പ് അകത്താക്കി. നഗ്നരായ മൂന്ന് പേർ കട്ടിലിലും, സോഫയിലേക്കും അമർന്നു.
മദ്യത്തിന് സെക്സ് ചിന്തകൾ വർദ്ധിപ്പിക്കാൻ കഴിവുണ്ടോ ? ചിലരെങ്കിലും, മദ്യപാനശേഷം, ഒന്ന് പൂശാൻ ആഗ്രഹിക്കും. അന്നേരം, ഭാര്യമാർക്കുള്ള പരിഗണന കുറവാണ് താനും. ലോകത്തിന്റെ ഒരു പോക്ക്…!!
ഒരു റൗണ്ട് അകത്ത് ചെന്നതും, അക്ക എഴുന്നേറ്റ് ദീപയ്ക്കരുകിൽ ചേർന്നിരുന്നു. യാതൊരു നിർദ്ദേശവും കൊടുക്കാതെ, യാന്ത്രീകമായുള്ള പ്രവർത്തി!
ദീപ കൈകൾ പിന്നിലേക്ക് കുത്തി, കാലുകൾ ഉയർത്തി ബെഡിൽ വച്ച്, ചാരിയിരുന്നു. ഇതിനകം തളർന്ന അവരുടെ കോലിൽ അക്ക കൈവെച്ചു. മെല്ലെ തൊലിച്ചു… പിന്നെ കുലുക്കി. സൂസൻ ആ പ്രവർത്തികണ്ട് കമ്പിയടിച്ചിരുന്നു. അക്ക ഒരു പില്ലോ എടുത്ത് താഴെയിട്ട് അതിൽ മുട്ടുകുത്തിയിരുന്ന് മുഖം ദീപയുടെ കവയിലേക്ക് അടുപ്പിച്ചു. ദീപ അൽപ്പം മുന്നിലേക്ക് അരക്കെട്ട് നീക്കി, അക്കയുടെ വായിലേക്ക് അടുപ്പിച്ച് കുണ്ണയെ കൊണ്ടുവന്നു. മദ്യം നൽകിയ ഇന്റൊക്സിക്കേഷൻ എന്ന അസാധ്യ വികാരത്തിൽ അക്ക, പൂർവാധികം വേഗത്തിലും, താളത്തിലും ദീപയുടെ കുണ്ണയിൽ വായ്പാട്ട് തുടർന്നു. ഇതിനകം, സൂസന്റെ പൂറിൽ നനവ് പടർന്ന് കന്തിലൂടെ ഒലിക്കാൻ തുടങ്ങിയിരുന്നു. ദീപ സൂസനെ അരികിലേക്ക് വിളിച്ച്, ചേർത്തിരുത്തി. മുടിയിഴകളിൽ തഴുകി.. സൂസന്റെ കഴുത്തിലും, തോളിലും ദീപയുടെ വിരലുകൾ ഇഴഞ്ഞു.. സൂസനിൽ രോമാഞ്ചം വിരിഞ്ഞു.. രോമകൂപങ്ങൾ ഉണർന്നു… ദീപയുടെ വിരലുകൾ മുലകളെ തഴുകിയപ്പോൾ, സൂസന്റെ മുലക്കണ്ണുകൾ കല്ലച്ചു.. ഇതേസമയം, അക്കയുടെ കുഴലൂത്ത് നിർവിഘ്നം തുടർന്നു.. സുഖം മൂത്തപ്പോൾ, ദീപയുടെ കൈപ്പത്തി, സൂസന്റെ പിൻ-ചന്തികൾക്കിടയിലൂടെ പൂറിതളിൽ സ്പർശിച്ചു. സൂസൻ അരക്കെട്ടുയർത്തി കൈ പ്രവേശം എളുപ്പത്തിലാക്കി. കുഴലൂതുന്ന അക്കയുടെ നനുനനുത്ത പ്രതലം ദീപയുടെ കുണ്ണയിലും മറ്റൊന്ന് സൂസന്റെ കവക്കൂട്ടിലും വിക്രസ്സ് നടത്തി. “ഇന്നെനിക്ക് രണ്ടുപേരുടെയും പിൻഭാഗം വേണം… അടിച്ച് പൊളിക്കാൻ…” ദീപ സൂസനെ ഉമ്മവച്ച് പറഞ്ഞു. അക്ക ചിരിച്ചു. എഴുന്നേറ്റ് തന്റെ പൊളപ്പൻ കുണ്ടി ദീപയെ കാണിച്ചിട്ട്, ദീപയുടെ കുണ്ണയിലേക്ക് അമർന്നിരുന്നു. ദീപ ആഗ്രഹം ഉടനെ നടപ്പിലാക്കിയ അക്കയുടെ പുറത്ത് അമർത്തി ദീപ ഉമ്മവെച്ചു. അക്ക നിർബാധം ദീപയുടെ കുന്തത്തിൽ ഉയർന്നുപൊങ്ങി.. “പൂരത്തിന് നാട്ടിൽ പോയപ്പോൾ ഒരു കിളവിയെ ഒത്തുകിട്ടിയെന്ന് പറഞ്ഞല്ലോ… ആ വിശേഷം പറഞ്ഞില്ല…” തമിഴ് കലർന്ന മലയാളത്തിൽ അക്ക ചോദിച്ചു. “ഓ… അക്കയത് മറന്നില്ല അല്ലേ…” അക്കയെ കെട്ടിപിടിച്ച് ദീപ ചോദിച്ചു. “അപ്പോൾ അങ്ങിനെയൊരു സംഭവം ഉണ്ടായോ… എങ്കിൽ ഞാനും കേൾക്കട്ടെ…” സൂസനിൽ ആവേശം കൂടീ… “ശരി… പറയാം…”
കഴിഞ്ഞ പ്രാവശ്യം, അമ്മവീട്ടിൽ ഉത്സവം കൂടുവാൻ പോയ സമയം. രാത്രിയിലെ ഗാനമേള കൊഴുക്കുന്നു. ചൂടുപിടിച്ച പാറപ്പുറത്ത് ഇരിക്കുന്ന ഞാൻ ഉറക്കം തൂങ്ങാൻ തുടങ്ങീ.. കൂട്ടുകാരി എന്നെ തട്ടി… വാടീ… പോകാം… നീ തൂങ്ങി മറയ്ക്കെണ്ടാ. ഞങ്ങൾ എഴുന്നേറ്റു. വീട്ടിലുള്ളവർ എല്ലാം പൂരപറമ്പിൽ ഗാനമേള ലഹരിയിൽ. എന്നാൽ പിന്നെ ഉറക്കം കൂട്ടുകാരിയുടെ വീട്ടിൽ ആകാമെന്നായീ അവൾ. പകൽ മുഴുവൻ പൂരപറമ്പിൽ അർമാദിച്ചതിന്റെ ക്ഷീണം. എന്തായാലും അവളും പറഞ്ഞ സ്ഥിതിക്ക്, അവളുടെ വീട്ടിലേക്ക് വെച്ചുപിടിച്ചു.
രാത്രിയിലെ പൂരവെളിച്ചത്തിൽ തെല്ല് നടന്ന് വീട്ടിലെത്തി. കണ്ടാൽ പ്രായം അറുപത് കഴിഞ്ഞ ഒരു സ്ത്രീ പുറത്തെ മൂത്രപ്പുരയിൽനിന്നും മൂത്രം ഒഴിച്ച് തിരികെ വരുന്നത് കണ്ടു. അടുത്തെത്തിയതും, “ഇതാരാ…” അവർ ചോദിച്ചു. “എന്റെ കൂട്ടുകാരിയാ…” “കിടക്കാനാണോ….” “അതെ…” “എന്നാൽ ഇങ്ങ് പോരേ… ഇവിടെ കട്ടിലിൽ വേണ്ട സ്ഥലം ഉണ്ട്…” എന്നാൽ പിന്നെ കിടപ്പ് അവരുടെ കൂടെയാകാമെന്ന് തീരുമാനിച്ചു. പ്രായമായ സ്ത്രീയല്ലേ… കൂട്ടുകാരിയുടെ നൈറ്റി വാങ്ങി ധരിച്ച്, വിശാലമായി മൂത്രിച്ച്, അണ്ടി തൊലിച്ച് നല്ലപോലെ കഴുകി. ഒന്ന് കുലുക്കി അണ്ടിക്കുടങ്ങളിൽ ഊറിക്കിടക്കുന്ന പാൽ കളഞ്ഞാലോ എന്ന് ചിന്തിച്ചു. പിന്നെ വേണ്ടെന്ന് വെച്ചു.
മുറിയിൽ എത്തി, ഷെഡ്ഡിയും ബ്രായും ഊരിമാറ്റി, ലൈറ്റ് ഓഫ് ആക്കി കട്ടിലിൽ നീണ്ട് നിവർന്ന് കിടന്നു. കൂട്ടുകാരി, ഇതിനിടയിൽ, എവിടെയോ തലച്ചായ്ച്ചു. മയക്കം ഗാഡ്ഡമായ നിദ്രയിലേക്ക് വഴി തെളിച്ചു. ഉറക്കത്തിൽ, എപ്പോഴോ ഒരു കൈ തന്നെ പുണർന്നു… ആ കൈ മെല്ലെ മുലകളെ തഴുകുന്നു… വീണ്ടും താൻ ഉറക്കത്തിലേക്ക്.. ഇപ്രാവശ്യം കൈ നൈറ്റിക്കുള്ളിൽ… ബ്രായിൽനിന്നും സ്വാതന്ത്രയായികിടക്കുന്ന തന്റെ മുയൽകുഞ്ഞുങ്ങളിൽ അവരുടെ കരവിരുത് നടമാടി. നടുവിരലും ചൂണ്ടുവിരലും ചേർത്ത് മുലക്കണ്ണിൽ വച്ചുള്ള അവരുടെ ഞെരുക്കലിൽ കവക്കൂട്ടിലെ വീരൻ വടിവീരനായീ!! കടവുളേ… ഇവരുടെ കൈ തന്റെ കുണ്ണയിൽ മുട്ടിയെങ്കിൽ, ഇവർ പേടിച്ച് ഓടിയേനെ… പെണ്ണൊരുത്തിയുടെ പൂറിനു പകരം കടഞ്ഞെടുത്തൊരു കോൽ കണ്ടാൽ ആരാ ഞെട്ടാതിരിക്കുക… എന്തും വരട്ടേയെന്ന് കരുതി, മലർന്ന് കിടന്നു. തിരിയുന്നതിനിടയിൽ, കുണ്ണയെ തുടയ്ക്കിടയിൽ ഒളിപ്പിച്ചു. ഇനി തന്റെ അടിവയറ്റിൽ തപ്പിയാൽ, സംശയം തോന്നുകയേയില്ല… മലർന്നപ്പോൾ, അവർ കൈവലിച്ചു… തന്റെ ഉറക്കം മെല്ലെ മെല്ലെ നഷ്ടമാകുന്നു. അരികിലെ സ്ത്രീയുടെ ഉച്ച്വാസവായു തന്റെ കവിളിൽ പതിയുന്നു. ഇനി, ഒരുമ്മ ഇപ്പോൾ വേണമെങ്കിലും കിട്ടാം… പ്രതീക്ഷിച്ചത് സംഭവിച്ചു… ഇടം കവിളിൽ ഏലയ്ക്ക മണമുള്ള ഒരുമ്മ!! “കൊച്ച് ആണും പെണ്ണും ആണെന്ന് ഞാൻ അറിഞ്ഞു…” “ഉം…” അവരുടെ ഇങ്കിതം അറിഞ്ഞ സ്ഥിതിക്ക് ഇനി ഒളിക്കാൻ എന്ത്? ഇനിയെല്ലാം വരുന്നിടത്ത് വച്ച് കാണാം…
ഞാൻ തുടകൾ അകത്തിയതും കുലച്ച കുണ്ണ ഇരുട്ടിൽ കൂടാരമടിച്ചു. “ഞാൻ നിന്നെപ്പോലെ ഒരാളെ ആദ്യായിട്ടാ കാണണേ…” അവരുടെ കൈസ്പർശം തന്റെ കോടിമരം തിരിച്ചറിഞ്ഞു. കുണ്ണ നൈറ്റിക്കുള്ളിൽ വെട്ടിയാടി. പതുപതുത്ത വലിയ കൈപത്തി തന്റെ സാമാനത്തെ പൊതിഞ്ഞു. വയസ്സേറിയെങ്കിലും, അവരുടെ കൈക്ക് നല്ല കരുത്ത്! “നീ രാവിലെ ഇവിടെ വന്നപ്പോൾ ഞാൻ ശ്രദ്ധിച്ചു. പിന്നെ, നിന്റെ പ്രത്യേകതയും അറിഞ്ഞു. അപ്പോൾ മുതൽ മനസ്സിൽ തോന്നിയതാ, നിന്നെ ശരിക്കുമോന്ന് അറിയാൻ…” കുണ്ണയിൽ കൈയ്യോടിച്ച് അവർ മെല്ലെ പറഞ്ഞു. പാതി ചാരിയ ജനലിലൂടെ അരിച്ചിറങ്ങുന്ന ചാന്ദ്ര വെളിച്ചത്തിൽ അവരുടെ കണ്ണുകളിലെ ഒരു മുപ്പതുകാരിക്ക് ഉണ്ടാകുന്ന കാമത്തിരയിളക്കം ഞാൻ കണ്ടു.. “ഒരു ആണായ പെണ്ണിനെ ഉൾക്കൊള്ളാൻ പറ്റുമോ??” ഞാൻ ഉള്ളറിയാൻ ഒരു ശ്രമം നടത്തി. “എനിക്ക് പെണ്ണുങ്ങളെയാ കമ്പം…. പിന്നെ, നിന്റെ സാമാനം ആണിന്റേതെന്ന് അറിഞ്ഞപ്പോൾ കൗതുകം ഏറീ…” എന്റെ താല്പര്യം അറിഞ്ഞതുകൊണ്ടാകാം, അവർ ക്ഷണനേരംകൊണ്ട്, കിടന്നുകൊണ്ട് വിവസ്ത്രയായീ. ഇനി എന്ത് നോക്കാൻ.. ഞാനും നൈറ്റി ഊരി നിലത്തെറിഞ്ഞു. “ലൈറ്റ് വേണ്ടേ….” ഞാൻ ചോദിച്ചു. “പിന്നെ… നിന്നെ ശരിക്കുമൊന്ന് കാണണം…” ഞാൻ ലൈറ്റ് ഓൺ ചെയ്തു… കട്ടിലിൽ ഒരു നെയ്യലുവ! മാംസളമായ, മഞ്ഞ നിറം. അൽപ്പം തൂങ്ങിയ, വലുപ്പമുള്ള മുലകൾ നെഞ്ചിൽ പരന്ന് കിടക്കുന്നു. ഒരു തുടം എണ്ണ കൊള്ളാവുന്ന പൊക്കിൾ. വീർത്തുന്തിയ, കൂടുതൽ വെളുത്തതും കുറച്ച് വെളുത്തതുമായ രോമങ്ങൾ നിറഞ്ഞ പൂർത്തടം. കക്ഷത്തും അൽപ്പം ചുരുളൻ രോമങ്ങൾ! ചുരുക്കത്തിൽ ഊക്കി പൊളിക്കാൻ വേണ്ടതൊക്കെയുണ്ട്. മലർന്ന് കിടക്കുന്നതുകൊണ്ട് കുണ്ടിയുടെ അഴകളവ് അറിയുന്നില്ല.. തന്നിലെ പൗരുഷം ഉണർന്നു.. മുട്ട് കുത്തി, നെറ്റിയിൽ ഒരുമ്മ കൊടുത്തു. മുൻ കൈ എടുക്കേണ്ടത് ആണായിരിക്കണം എന്ന പോളിസിയിൽ. പിന്നെ, കവിളിലും കഴുത്തിലും, മുലക്കണ്ണുകളിലും, പൊക്കിളിലും, അവസാനം പൊന്തിനില്ക്കുന്ന പൂർ തടത്തിലും തന്റെ ചുണ്ടുകൾ ഓടിനടന്നു. അതേ സമയം, അവരുടെ വലതുകൈ തന്റെ ചന്തികളിലും, കാലിടയിലും, മുലകളിലും പടർന്നുകയറി. നെയ്യപ്പം തോൽക്കുന്ന പൂറിൽ ചുണ്ടമർന്നതും, അവരുടെ വലിയ തുടകൾ താനേ അകന്നു. വലുപ്പമേറിയ ചുരുണ്ട ചേംകന്തിൽ നനവ്! കന്തിൽ ചുണ്ട് തൊട്ടതും, എന്റെ തലയെ അവരുടെ കവക്കൂട്ടിലേക്ക് ചേർത്തുവച്ചു. തന്റേയും അവരുടെയും ആഗ്രഹം ഒന്നായി. വിരലുകൾക്കൊണ്ട് പൂർ പിളർത്തി, നാവിൻ തുമ്പിനാൽ കന്തഗ്രം ഉഴിഞ്ഞപ്പോൾ, അവരുടെ അരക്കെട്ട് ഉയർന്നു. വെള്ളയപ്പത്തിൽ നാവോടിക്കാൻ അതീവരസം. സുഖം കൂടുംതോറും, കുണ്ണയിലെ പിടി മുറുകി.. “ആഹ്… നക്ക്… എനിക്ക് വരുന്നു…” രതിമൂർച്ചയിലേക്ക് അവർ പ്രവേശിക്കുന്നു എന്നറിഞ്ഞ ഞാൻ എഴുന്നേറ്റു. അങ്ങിനെ പെട്ടെന്ന് വെള്ളം കളഞ്ഞാൽ എന്ത് രസം?
ഞാൻ അവരുടെ പൂറ്റിൽ ഒരു വിരലിട്ടു… നുണഞ്ഞു… സാവകാശം, അവരുടെ അരക്കെട്ടിൽ അമർന്നു. മെല്ലെ, തുടകൾ അകറ്റി അവർ വഴി തുറന്നു. അവരുടെ പൂറ്റിലെ കൊഴുപ്പും, തന്റെ തുപ്പലും കുലച്ച കുണ്ണയിൽ പുരട്ടി, ആഗ്രം പൂറ്റിൽ മുട്ടിച്ചു. “വേഗം കയറ്റ്….” അവർ തന്റെ അരക്കെട്ടിനെ പൂറിലേക്ക് അടുപ്പിച്ചു. വെട്ടിയാടുന്ന കുണ്ണയെ കന്തിൽ പലവട്ടം ഉരച്ച് മെല്ലെ അകത്തേക്ക് തള്ളി. അവരിൽ തിരതല്ലിയ രതിമൂർച്ച വിട്ടകന്നു… വൈകാതെ, അധികം വണ്ണമില്ലാത്ത തന്റെ ആയുധം അവരുടെ ചെമ്പൂറ്റിലേക്ക് ഊളിയിട്ടു. ഞങ്ങളുടെ മുലകൾ തമ്മിലമർന്നു… ചുണ്ടുകൾ കോർത്തു… തന്റെ അരക്കെട്ട് വായുവിൽ ഉയർന്നു താഴ്ന്നു. ആണിന്റെ കരുത്തിൽ താൻ ആ വലിയ പൂറപ്പം ഉഴുതുമറിച്ചു.. “അടിക്ക്…” കിതപ്പോടെ അവർ മൊഴിഞ്ഞു. തന്റെ ചന്തികൾ ഞെരുക്കിയും, കൂതിയിലേക്ക് വിരൽ കയറ്റിയും അവർ അടിയെ പ്രോൽസാഹിപ്പിച്ചു. ഇടയ്ക്ക്, കൂതിയിലേക്ക് കയറ്റിയ നടുവിരൽ മണക്കുന്നതും, വായിലിട്ട് ഊമ്പുന്നതും തന്നെ അത്യാവേശത്തിലാക്കി.
“എനിക്ക് കുണ്ടിയിലും അതിക്കണം… തരുമോ” അടിക്കിടയിൽ ഞാൻ ചോദിച്ചു. “ഉം… തരാല്ലോ…. ” ഞാൻ കുണ്ണയൂരി. കിതപ്പിൽ അവർ എഴുന്നേറ്റ്, മുട്ടുകാലിൽ നിന്നു. ഞാൻ എഴുന്നേറ്റ് അവരുടെ ചന്തികൾ വിടർത്തി, കുണ്ണ തള്ളിക്കയറ്റി. “ഊ…” എന്ന ശബ്ദം അവരിൽനിന്നും ഉയർന്നു.
പിന്നെ, ഒരു അങ്കമായിരുന്നു… പൂറ്റിലും കൂതിയിലും മാറിമാറി ഞാൻ അടിച്ച് തകർത്തു.
എന്റെ താണ്ഡവം അവർ പല പൊസിഷനിലും ആസ്വദിച്ചു… അവസാനം, മലർന്ന് കിടന്ന അവരെ അത്യാഹ്ലാദത്തിൽ നിർത്താതെ ഭോഗിച്ചു. ഈ വയസ്സിലും അവരുടെ ക്ഷമതയെ സമ്മതിക്കാതെ വയ്യ!! എന്തൊരു സ്റ്റാമിന!!! എന്തൊരു ആസ്വാദനം!!
- ദൂരെ, അമ്പലപ്പറമ്പിൽനിന്നും കതിനയുടെ ശബ്ദം ഉയർന്നു. രാത്രി എഴുന്നള്ളിപ്പ് തുടങ്ങാറായീ… ഇവിടെ, തന്റെ കതിനകുറ്റിയിൽനിന്നും വെടി പൊട്ടാറായീ..
തന്റെ താഴെകിടക്കുന്നയാൾ രതിഞ്ഞെരുക്കം ഉയർത്തി…
എന്റെ ഊക്കിന്റെ ശക്തി വർദ്ധിച്ചു..
അവർ തന്നെ വരിഞ്ഞ് മുറുക്കീ…
ചുണ്ടുകൾ ചപ്പിവലിച്ചു..
“ഹും… ഹും… അടിക്ക്… അടിച്ച് പൊളിക്ക്…
എനിക്ക് വരുന്നൂ……”
അതേ സമയം തന്റെ കുണ്ണ അവരുടെ പൂറ്റിലേക്ക് പാൽ ഗുണ്ടുകൾ അയച്ചു…
അടിച്ചിട്ടും അടിച്ചിട്ടും മതിയാവാതെ തന്റെ എലുമ്പൻ കുണ്ണ അവരുടെ പൂറിൽ പാൽ നിറച്ചു…
പുണർന്ന് കിടന്ന ഞങ്ങൾ എപ്പോഴോ ഉറങ്ങീ…
Responses (0 )