സോറി മമ്മി 22
Sorry Mammy Part 22 | Author : Varma
[ Previous Part ] [ www.kkstories.com ]
എന്റെ “സോറി മമ്മി ”
ഈ പാർട്ടോടെ പൂർത്തിയാവുകയാണ്…
ഇനിയും ഏറെ കാതം ഇനിയും താണ്ടാൻ ഇരിക്കുന്നു എന്ന് എനിക്ക് നല്ല ധാരണയുണ്ട്
എന്റെ ഈ ചെറിയ ഉദ്യമം കയ്യയച്ച് സ്വീകരിച്ച മാന്യ വായനക്കാർക്ക് വിവരിക്കാൻ പറ്റാത്ത വിധമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു…
മേലിലും പ്രിയ വായനക്കാരുടെ നിസ്സീമമായ സഹകരണം പ്രതീക്ഷിച്ചു ഞാൻ തുടരട്ടെ…
സ്നേഹത്തോടെ… നിങ്ങളുടെ വർമ്മ….
മമ്മിയുടെ അഭാവത്തിൽ സീമകളില്ലാത്ത റഫ് സെക്സ് ആഗ്രഹിച്ചതും അതിന് വേണ്ട നിർദേശങ്ങൾ നല്കിയതും സ്വാതിയാണ്
പട്ടാപ്പകൽ ഓപ്പൺ സെക്സിന്റെ റിസ്ക്ക് കാർത്തി സ്വാതിയെ ബോധ്യപ്പെടുത്തിയത് സ്വാതി ഉൾക്കൊണ്ടില്ല…
മനസ്സ് കൊണ്ട് ഒരു പകൽപ്പൂരം കാർത്തിയും ആഹിച്ചത് നേര്..
പൂർണ്ണ നഗ്നനായി സ്റ്റെയർകെയ്സിൽ മലർന്ന് കിടന്ന കാർത്തികിന്റെ ഒന്നൊന്നര കുണ്ണ രസിച്ച് നൂൽബന്ധം ഇല്ലാത്ത സ്വാതി ഊമ്പുമ്പോഴാണ് അവിചാരിതമായി മറന്ന് വച്ച പഴ്സ് എടുക്കാൻ ശ്രീദേവി എത്തുന്നത്…
കാണാൻ പാടില്ലാത്ത രംഗം മമ്മി പച്ചയ്ക്ക് കാണാൻ ഇടയായതിന്റെ ജാള്യതയിലും ചമ്മലിലും കിട്ടിയ ഉടുതുണി വാരിപ്പിടിച്ച് സ്വാതി മുകളിലേക്ക് ഓടിക്കയറി….
എന്നാൽ അത്രയൊന്നും ചമ്മൽ കാർത്തിയുടെ മുഖത്ത് ശ്രീദേവി കണ്ടില്ല…
“കള്ളനാ…. പെരുങ്കളളൻ…! ഒരു കൂസലും ഇല്ലാതെ… ഏഴിഞ്ച് ഗദ മമ്മി കണ്ടതിൽ പെണ്ണ് എന്ത് കരുതിക്കാണും…? “
അടുത്ത ദിവസം… ശ്രീദേവി കാർത്തിയോട് ‘ കൊണ ദോഷിച്ചു..’
” ഉള്ളതല്ലാതെ… വച്ച് കെട്ട് ഒന്നൂല്ലല്ലോ…?”
ഒരു കൂസലും ഇല്ലാതെ കാർത്തി പറഞ്ഞു..
” ഹോ… ഇത് പോലെ നാണമില്ലാത്ത… ഒരു….”
കൊഞ്ചിച്ച് കാർത്തിയെ പിച്ചി… ശ്രീക്കുട്ടി മൊഴിഞ്ഞു…
“ന്നാലും….എന്ത് വിചാരിച്ച് കാണും…. സ്വാതി..?”
ഉൾക്കൊള്ളാൻ ആവാത്ത പോലെ ശ്രീക്കുട്ടി പിന്നേം പറഞ്ഞു
” സ്വാതി എന്ത് വിചാരിക്കാനാ..? മമ്മിക്കുളളതേ.. അവൾക്കും ഉള്ളു…… ഒരു സുന്ദരിപ്പൂറ്…”
എന്ന് കരുതിക്കാണും…
കാർത്തി അത്രയും പറഞ്ഞ് കഴിഞ്ഞ നേരം കാർത്തിയുടെ
മേൽ മുല്ലവള്ളി കണക്ക് വലിഞ്ഞ് കയറാൻ തോന്നി, ശ്രീക്കുട്ടിക്ക്…
xxx
സ്വാതിയെ സമർത്ഥമായി കബളിപ്പിച്ച് കാർത്തിയും ശ്രീദേവിയും രാസലീല ഇടതടവില്ലാതെ നിറഞ്ഞാടി…
ഒരു ദിവസം… ചെത്തിമിനുക്കിയ “കൊച്ചു കാർത്തിയെ:” എത്ര ലാളിച്ചിട്ടും ശ്രീക്കുട്ടിക്ക് മതി വന്നില്ല… കാർത്തിയേക്കാൾ കുട്ടപ്പനാണ് ഇവൻ…!”
സഹിക്കാൻ വയ്യാതെ… കൊതി മൂത്ത് അവനെ അല്പം നോവിച്ച് കടിച്ചു…
“വൂ… സ്വാതിക്ക് ഇല്ലേലും വേണ്ടില്ല… മുള്ളാനെങ്കിലും.. വച്ചേക്കുവോ…?”
ലേശം നൊന്ത് പുളഞ്ഞ് കാർത്തി മുരണ്ടു…
“വേണ്ട… വച്ചോ… ഒരെണ്ണം എനിക്ക് സ്വന്തമായി ഇല്ലാത്തോണ്ടല്ലേ….. ഇങ്ങനൊക്കെ… എന്നോട് കാട്ടുന്നത്…?”
കുണ്ണ തൊലിച്ചും മറച്ചുംകൊണ്ട് ശ്രീകുട്ടി ചിണുങ്ങി..
കൊച്ചു കുഞ്ഞുങ്ങളോടെന്ന പോലെ ശ്രീക്കുട്ടിയെ ആപാദചൂഡം ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞാണ് കാർത്തി മറുപടി നല്കിയത്…
അസാധാരണമായ ഒരു ഫക്കിംഗിലാണ് അന്ന് അവരുടെ ചേഷ്ടകൾ അവസാനിച്ചത്…
” വടിക്കാറായി…”
കക്ഷം നക്കി തോർത്തുന്നതിനിടെ കാർത്തി മൊഴിഞ്ഞു…
” നാല് നാളായി ഷേവ് ചെയ്തിട്ട്… ആരെങ്കിലും തിരക്കുന്നോന്ന് കാത്തിരുന്നതാ….ഞാൻ….ഭാഗ്യത്തിന് സ്വാതിയും കണ്ടില്ല…”
കാർത്തിയുടെ മടിയിൽ കിടന്ന് ശ്രീക്കുട്ടി കൊഞ്ചി….
” വടിക്കാൻ കഴിയാത്തേന് മടിച്ചിയുടെ ന്യായം….”
പൂർ മുടിയിൽ വിരലോടിച്ച് കാർത്തി പറഞ്ഞു…
“ഹും… അവിടേം പിടിച്ചോ…മേലത്തെ പോലല്ല… വെണ്ണ പോലാവാൻ ഹെല്പ് വേണ്ടി വരും… പണ്ട് ജയേട്ടനാ…”
വഴുക്കലുള്ള കുണ്ണയിൽ കളിച്ച് ശ്രീക്കുട്ടി പറഞ്ഞു
” ഹെൽപ് വേണ്ടാത്തത് ചെയ്ത് കാണട്ടെ… ആദ്യം…”
ശ്രീക്കുട്ടിയുടെ കക്ഷത്തിൽ ഇക്കിളി കൂട്ടി കാർത്തി മൊഴിഞ്ഞു
കാർത്തിയുടെ നെഞ്ചത്തെ മുടിയിൽ വിരലോടിച്ച് മൗനം പൂണ്ടിരുന്നു, ശ്രീക്കുട്ടി..
“എന്താ…. ഒരു മൗനം..?”
കാർത്തി ചോദിച്ചു…
” അത്… അതേ… എനിക്ക് പേടിയാവുന്നു…”
കാർത്തിയുടെ മാറിൽ ചുംബിച്ച് ശ്രീക്കുട്ടി മൊഴിഞ്ഞു….
“എന്തിനാ… എന്റെ മോൾ പേടിക്കുന്നേ…?”
ശ്രീക്കുട്ടിയുടെ മുലക്കണ്ണിൽ ഞരടി കാർത്തി ചോദിച്ചു….
” ഇത്തവണ…. പീരിയേഡ് ആയില്ല… മൂന്ന് ദിവസം കഴിഞ്ഞു…”
ശ്രീദേവി ഇടർച്ചയോടെ പറഞ്ഞു..
കാർത്തിയാണെങ്കിൽ….അത് കേട്ട് ഇടിവെട്ട് ഏറ്റത് പോലെ നിന്നു…!
Responses (0 )