സ്നേഹയുടെ ചേഞ്ച്
Snehayude Cheange | Author : Johnykuttan
Preface.
I believe in the thought that humiliating somebody in any manner is a destructive action and it is unscientific glorifying it. So, ഈ കഥയിൽ ‘ഹുമിലിയേഷൻ’ ഇല്ല.
സ്നേഹയുടെ change
കാപ്പി കുടി കഴിഞ്ഞു പതിവുപോലെ ശരത്ത് ഓഫീസിലേക്ക് ഇറങ്ങാനായി എഴുന്നേറ്റു. ഇളം കളറിൽ പച്ചയാണോ നീലയാണോ എന്ന് തിരിച്ചറിയാനാവാത്ത കളറിലുള്ള ഒരു ഷർട്ടും മെറൂൺ കളറിൽ ഉള്ള ടൈയും കടും നീല കളറിലുള്ള പാന്റും അയാൾക്ക് വളരെ ആഭിജാത്യം ഉള്ള ഒരു രൂപം നൽകി.
ശരത്ത് കാണാനും വളരെ സിംപ്ലെൻ ആണ്… വെട്ടി ഒതുക്കിയ മീശയും കട്ട താടിയും അവനൊരു വിജയ് ബാബു ലുക്ക് നൽകി.
ശരത്… ഡൽഹിയിൽ ഒരു പ്രമുഖ കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആണ് അയാൾ. പ്രായം 39. ഭാര്യ സ്നേഹ . സ്നേഹ ശരത്തിനേക്കാൾ രണ്ടു വയസ്സിന് ഇളയതാണ്. എട്ടും ആറും വയസ്സുള്ള രണ്ട് ആൺകുട്ടികൾ ആണ് അവർക്ക്…
അഭിനന്ദും അദ്വൈദും..
ഓഫീസിലേക്ക് ഇറങ്ങും മുമ്പ് ഒന്ന് മൂത്രമൊഴിക്കാൻ പോകുന്ന പതിവുണ്ട് ശരത്തിന്. അന്നും ആ പതിവ് തെറ്റിച്ചില്ല.
അതിനുവേണ്ടി സ്വന്തം മുറിയിലേക്ക് കടന്ന് ശരത്ത് ടോയ്ലറ്റിലേക്ക് പോകാൻ പോയപ്പോഴാണ് അവൻ തന്റെ ഭാര്യ സ്നേഹയെ ശ്രദ്ധിച്ചത്.
സ്നേഹയെ പറ്റി പറയുകയാണെങ്കിൽ അവൾക്ക് ‘തുറുപ്പു ഗുലാൻ’ സിനിമയിൽ നായികയായി അഭിനയിച്ച സ്നേഹയുടെ രൂപമാണ്. ബി എസ് എൻ എൽ ഓഫീസിൽ ജോലി ചെയ്യുന്നു. എന്നും പതിവായി ജീൻസും ഷർട്ടും ധരിച്ചാണ് അവർ ഓഫീസിൽ പോയിക്കൊണ്ടിരുന്നത്. അപൂർവമായി ചിലപ്പോൾ ചുരിദാറും…
പക്ഷേ ഇന്ന് അവൾ ഒരു കാപ്പി കളറുള്ള പട്ട് സാരി ധരിച്ച് ഒരുങ്ങി നിൽക്കുന്നത് കണ്ടപ്പോൾ ശരത്തിന് പെട്ടെന്ന് കമ്പിയായി. അവൻ ഓടിവന്ന് അവളെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചപ്പോഴേക്കും അവൾക്ക് അവനെ തള്ളി മാറ്റി.
ഒരു ഉമ്മയെങ്കിലും അവളെ വെക്കണം എന്ന് അവന് ഉണ്ടായിരുന്നു. പക്ഷേ ലിപ്സ്റ്റിക്ക് പോവും എന്ന് കാരണം പറഞ്ഞുകൊണ്ട് അവൾ അവനെ അതിന് അനുവദിച്ചില്ല. ഉമ്മയൊക്കെ വൈകുന്നേരം വന്നിട്ട് തരാം എന്ന് പറഞ്ഞ് മൂക്കിന്മേൽ പിടിച്ചു രണ്ടു തിരി തിരിച് അവൾ മുറിയിൽ നിന്നും ഇറങ്ങി.
കുട്ടികൾ മുമ്പേ പോയി കഴിഞ്ഞിട്ടുണ്ടായിരുന്നു.
മൂത്രമൊഴിച്ചു കഴിഞ്ഞ് ശരത്ത് പുറത്തുവന്നു വീടുപൂട്ടി തന്റെ ഹോണ്ട സിറ്റി കാറിൽ കയറി ഓഫീസിലേക്ക് ഓടിച്ചു പോയി. പോകുന്ന വഴിയിൽ തനിക്ക് മുമ്പേ പോയ സ്നേഹയുടെ ആക്ടീവ പോകുന്നുണ്ടോ എന്ന് വഴിയിൽ തിരഞ്ഞുകൊണ്ടിരുന്നെങ്കിലും ശരത്തിന് അവളെ കണ്ടു പിടിക്കാൻ ആയില്ല.
*** *** *** *** *** ***
തിരക്കുപിടിച്ച ദിവസമായിരുന്നു ശരത്തിന് അന്ന്. ഒരു പ്രമുഖ ഹോട്ടൽ ശൃംഖലയുടെ ബ്രാഞ്ചുകളിൽ ഫീൽഡ് ഓഡിറ്റ് നടത്താൻ ഉണ്ടായിരുന്നു. എല്ലാ ബ്രാഞ്ചിലും പോയി വന്നപ്പോൾ നേരം വൈകി. രാത്രി 8 മണിയോടെ ആയിരുന്നു ശരത്ത് വീട്ടിൽ തിരിച്ചെത്തിയത്. അപ്പോൾ സ്നേഹ ഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു.
ധൃതിയിൽ ഒരു കുളി കഴിഞ്ഞ വന്ന ശരത് ഭക്ഷണത്തിനുവേണ്ടി വന്നപ്പോൾ മക്കളും സ്നേഹയും അയാളെയും പ്രതീക്ഷിച്ചു ഡൈനിങ് ടേബിളിന് അരികിൽ കാത്തിരിക്കുകയായിരുന്നു. സ്നേഹയെ കണ്ടപ്പോൾ അയാൾക്ക് കാലത്ത് സ്നേഹയോടു തോന്നിയ വികാരങ്ങൾ വീണ്ടും ഓർമ്മ വന്നു.
എത്രയും പെട്ടെന്ന് ബെഡ്റൂമിൽ എത്താൻ അയാളുടെ മനസ്സ് തുടിച്ചു. മക്കളെല്ലാവരും ഭക്ഷണം കഴിഞ്ഞ് അല്പനേരം ഉള്ള ടിവി കാണലിനു ശേഷം ശരത് മുറിയിലേക്ക് ചെന്നു. സ്നേഹ വരാൻ കുറച്ചു കൂടി താമസിച്ചു. ഒടുവിൽ കാത്തിരിപ്പിന് വിരാമമായി. കയ്യിൽ ഒരു ജഗ് വെള്ളവുമായി സ്നേഹ മുറിയിലേക്ക് വന്നു.
കിടക്കയിൽ കാത്തിരിക്കുന്ന ശരത്തിനെ കണ്ടപ്പോൾ തന്നെ മേഘ അവന്റെ ആഗ്രഹം മനസ്സിലാക്കി. പക്ഷേ അത് ഭാവിക്കാതെ അവൾ ടോയ്ലറ്റിലേക്ക് നടന്നു. ടോയ്ലറ്റിൽ തന്റെ കാര്യങ്ങൾ നിർവഹിച്ച ശേഷം അവൾ വീണ്ടും മുറിയിലേക്ക് വന്നു. ലൈറ്റും കിടത്തി കട്ടിലിലേക്ക് കിടന്നു. ശരത് അവളുടെ മേൽ തന്റെ കൈകൊണ്ട് ചെന്നു അവളെ കെട്ടിപ്പിടിച്ചു.
അതുകഴിഞ്ഞ് അവളുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു. പക്ഷേ അവളുടെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല. ശരത് അവളുടെ മുലകളിൽ താലോലിക്കാൻ ശ്രമിച്ചു പക്ഷേ അവർ അവന്റെ കൈ തട്ടിക്കളഞ്ഞു.
അവൻ അവളോട് എന്താണ് പറ്റിയത് എന്ന് ചോദിച്ചപ്പോൾ അവൾ ഇന്ന് തനിക്ക് മൂടില്ല, ക്ഷീണമാണ് എന്ന് പറഞ്ഞു തിരിഞ്ഞു കിടന്നു. ക്ഷീണം ശരത്തിനും ഉണ്ടായിരുന്നെങ്കിലും അവൻ അന്ന് അവളെ വളരെ ആഗ്രഹിച്ചിരുന്നു. എന്തുചെയ്യാം? എങ്കിൽ പിന്നെ അവനും കിടന്നുറങ്ങി കളയാം എന്ന് വിചാരിച്ചു. അങ്ങനെ അന്നത്തെ അവരുടെ ദിവസം കഴിഞ്ഞു.
*** *** *** *** *** ***
പിറ്റേദിവസം പ്രഭാതം തികച്ചും സാധാരണ പോലെ കടന്നുപോയി. കാലത്തുള്ള റൂട്ടിൻ ചായകുടിയും സ്നേഹയുടെ ജീൻസിലും ഷർട്ടിലുമുള്ള ഓഫീസിൽ പോകും അങ്ങനെ ഒന്നിലും ഒരു ചെയ്ഞ്ച് ഇല്ല.
ഓഫീസിൽ ശരത്തിന് അന്ന് കാര്യമായി പണിയുണ്ടായിരുന്നില്ല. ഇടയ്ക്ക് അവന് ഒരു ഫോൺകോൾ ലഭിച്ചു… അവന്റെ അച്ഛന്റെ കൂട്ടുകാരൻ ഒരു ആർ.വി. നായർ ആയിരുന്നു വിളിച്ചത്. അയാൾ ഭാര്യയുമൊത്ത് വിശ്രമ ജീവിതം നയിക്കുകയാണ്.
അയാൾക്ക് ഒരു ബിഎസ്എൻഎൽ ലാൻഡ് ഫോൺ കണക്ഷൻ ഉണ്ടായിരുന്നു. അത് കട്ട് ചെയ്തെങ്കിലും ഇപ്പോഴും ബില്ലുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഈ കാര്യം ഒന്ന് ശരിയാക്കാൻ അയാൾ സ്നേഹയെ കാണാൻ തലേദിവസം ഓഫീസിൽ പോയിട്ടുണ്ടായിരുന്നു എത്രെ. പക്ഷേ സ്നേഹ ലീവിൽ ആയിരുന്നു എന്ന്!!!
ശരത്തിന് ആകെ സംശയമായി…
ആറുമണി ആയപ്പോൾ അയാൾ വീട്ടിലെത്തി. സ്നേഹ കാപ്പിക്ക് ഉള്ളതെല്ലാം ഒരുക്കി വെച്ചിരുന്നു. അതുകഴിഞ്ഞ് കുറച്ചുനേരം ടിവി കണ്ടു അത്താഴവും കഴിഞ്ഞ് ബെഡ്റൂമിൽ എത്തിയപ്പോൾ സ്നേഹ നല്ല മൂഡിലായിരുന്നു… അവന് അവളെ തലേദിവസം പട്ടുസാരിയിൽ കണ്ടത് ഓർമ്മ വന്നു.
സ്നേഹയെ പിടിച്ചു തന്നിലേക്ക് ചേർത്തപ്പോൾ അവൾ ഒരു കള്ളച്ചിരിയോടെ അവന്റെ മേൽ പടർന്നു കയറി. നല്ലൊരു കളിയായിരുന്നു കഴിഞ്ഞത്.. സ്നേഹക്ക് എന്തായിരുന്നു രതിമൂർച്ഛ!!! അവൾക്ക് പിക്ക് പീരിയഡ് ആയിരുന്നതുകൊണ്ട് അവൻ അവളുടെ യോനിയിൽ ഒഴിക്കാതെ ടിഷ്യൂ പേപ്പറിലേക്ക് അടിച്ചു കളഞ്ഞു.
സ്നേഹ ഉറങ്ങിയിട്ടും അയാൾ നായർ അങ്കിൾ പറഞ്ഞതിനെക്കുറിച്ച് ആലോചിച്ചു കിടന്നു.
എന്നാലും എങ്ങോട്ടായിരിക്കും ഇവൾ ഇന്നലെ തന്നോട് പറയാതെ ലീവെടുത്ത് പോയത്?
എല്ലാ ഇന്ത്യൻ ആണുങ്ങൾക്കും ഉണ്ടാവുന്നതുപോലെ സ്വാഭാവികമായി ഒരു സംശയം അയാളുടെ മനസ്സിൽ മുള പൊട്ടി…വേറൊന്നുമല്ല… ഭാര്യക്ക് ഏതെങ്കിലും അവിഹിതം ഉണ്ടോ എന്ന്!!!
അതല്ലെങ്കിൽ വേറെ എന്താണ് കാരണം? അവളോട് അതിനെപ്പറ്റി ചോദിച്ചു നോക്കാൻ അയാൾ തീരുമാനിച്ചു. ആ തീരുമാനം പിറ്റേന്നത്തേക്ക് അയാൾ മാറ്റിവെച്ചു.
എങ്കിലും ഭാര്യക്ക് അവിഹിത ബന്ധം ഉണ്ടോ എന്ന് ചിന്ത അയാളെ മഥിച്ചുകൊണ്ടിരുന്നു. പക്ഷേ കൂടുതൽ കൂടുതൽ അതിനെപ്പറ്റി ആലോചിച്ചപ്പോൾ അയാളുടെ കുണ്ണ കമ്പിയായി വന്നു. അഥവാ ഉണ്ടെന്ന് ആലോചിച്ചപ്പോൾ അത് എങ്ങനെയായിരുന്നു എന്നറിയാൻ അയാൾക്ക് കൗതുകം തോന്നി.
ഒപ്പം അവൾ വേറൊരാളുമായി പ്രണയത്തിലായോ എന്ന ചിന്തയും അയാളെ ആശങ്കപ്പെടുത്തി. “കുറച്ചുനേരത്തെ അവളുടെ സെക്സ് പെർഫോമൻസ് കണ്ടാൽ അങ്ങനെയൊന്നും ഉണ്ടെന്നു പറയില്ല”…അയാൾ ആലോചിച്ചു…
” ഉണ്ടെങ്കിൽ അത് എങ്ങനെ അറിയും? ഈ കാര്യത്തിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ അത് അവൾ തന്നോട് തുറന്നു പറയാൻ മടിക്കും… പക്ഷേ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദിച്ചാൽ അവൾ പറയും… തെളിവ്…അത് എങ്ങനെ ഉണ്ടാക്കും? ഒടുക്കം അയാളുടെ മനസ്സിൽ ഒരു ആശയം മിന്നി…
*** *** *** *** *** ***
പിറ്റേദിവസം അയാൾ അലക്കാൻ ഇട്ടിരുന്ന തുണികൾ പരിശോധിച്ചു. അതിൽനിന്നും സ്നേഹയുടെ രണ്ടു പാന്റികൾ അയാൾക്ക് ലഭിച്ചു. ഒപ്പം തന്നെ അവൾ പുറത്തു പോകുമ്പോൾ ധരിക്കുന്ന രണ്ട് ബ്രേസിറുകളും!!! ഈ രണ്ട് എണ്ണങ്ങളിൽ ഒന്ന് അവൾ തലേദിവസം ധരിച്ചിരുന്നതും രണ്ടാമത്തത് സാരി ഉടുത്ത ദിവസം ധരിച്ചിരുന്നതും ആയിരുന്നു.
ശരത് അന്ന് ഓഫീസിലേക്ക് എന്നു പറഞ്ഞു പോയത് തന്റെ ജോലിയുടെ ഭാഗമായി ഫീൽഡ് ഓഡിറ്റ് നടത്തുന്ന ഒരു ലബോറട്ടറിയിലേക്കാണ്. അത് ഒരു പൂട്ടി കിടക്കുന്ന ലാബ് ആയിരുന്നു. കുറച്ചുനാൾ മുൻപ് ഒരു തീപിടുത്തം സംഭവിച്ചു…അന്നുമുതലാണ് അത് പൂട്ടിയിട്ടിരിക്കുന്നത്. ഇൻഷുറൻസ് ലഭിച്ചാൽ ഉടനെ അത് തുറന്നു പ്രവർത്തിക്കുന്നതും ആയിരുന്നു. അവിടെ തീപിടുത്തം ഏൽക്കാത്ത കുറച്ച് ഭാഗം ഉണ്ടായിരുന്നു. അത്തരം ഒരു ഭാഗത്ത് അയാൾ കുറച്ചു മൈക്രോസ്കോപ്പുകൾ കണ്ടത് നേരത്തെ നോട്ട് ചെയ്തു വച്ചിരുന്നു.
അവിടെ ചെന്ന് അയാൾ തന്റെ ഭാര്യയുടെ അടിവസ്ത്രങ്ങൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി. അതിൽ ഒരു ബ്രായിലും ഒരു പാന്റിലും അയാൾ പുരുഷ ബീജത്തിന്റെസാന്നിധ്യം ധാരാളം കണ്ടു. തന്റെ സംശയത്തെ ശരിവെക്കുന്ന ഒന്നായിരുന്നു അത്.
അപ്പോൾ അവൾ ആരുമായോ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന് എന്തു കാരണത്താൽ ആണ് ചെയ്തത് എന്നതിൽ മാത്രമാണ് സംശയം. ( ശരത് എങ്ങനെ മൈക്രോസ്കോപ്പ് ഉപയോഗിക്കാൻ പഠിച്ചു എന്നും വായനക്കാരിൽ പലരും സംശയിച്ചേക്കാം… യൂട്യൂബിൽ ഇതിനൊക്കെ പറ്റിയ വീഡിയോകൾ ധാരാളം ഉണ്ട്. അത് ശരത്തും കണ്ടുകാണും എന്നതാണ് നിങ്ങളുടെ സംശയത്തിനുള്ള ഉത്തരം.)
*** *** *** *** *** ***
വൈകീട്ട് അയാൾ വീട്ടിലെത്തിയപ്പോൾ സ്നേഹയുടെ മുഖത്ത് നല്ല ഗൗരവം തെളിഞ്ഞു കണ്ടു. കാപ്പികുടി കഴിഞ്ഞ് അയാളുടെ അടുത്ത് കിട്ടിയപ്പോൾ അവൾ അയാളോട് ഒരു കാര്യം ചോദിക്കാൻ ഉണ്ടെന്നു പറഞ്ഞു മുറിയിലേക്ക് വിളിച്ചു.
” എന്റെ ബ്രായും പാന്റിയും ചേട്ടൻ എടുത്തുകൊണ്ട് പോയോ ? ”
ശരത് പറഞ്ഞു “ഉവ്വ് “.
സ്നേഹ: “എന്തിനായിരുന്നു അത് “?
ശരത്ത് “ഞാൻ ഒന്ന് വാണം അടിക്കാൻ…”
സ്നേഹ: “ഓഫീസിൽ കൊണ്ടുപോയിട്ടാണോ വാണമടിക്കുന്നത്?”
ശരത്: “അവിടെ അതിനുള്ള സൗകര്യം ഒക്കെ ഉണ്ട്…”
സ്നേഹ “ഓ അത് ശരി.. ഇന്നലെ മേനോൻ അങ്കിൾ ചേട്ടനെ വിളിച്ചിരുന്നോ?”
ശരത് “ഉവ്വ് “.
സ്നേഹ: “എന്നിട്ടെന്താ എന്നോട് അത് പറയാതിരുന്നത്?”
ശരത് : ” അത് അത്ര വലിയ കാര്യമായി എനിക്ക് തോന്നിയില്ല…
സ്നേഹ ” എന്ത് ഞാൻ ഒരു ദിവസം ഓഫീസിൽ നിങ്ങളോടു പറയാതെ ലീവ് എടുത്തതിന് നിങ്ങൾ അത്ര വലിയ പ്രാധാന്യം കല്പിച്ചില്ല എന്നോ? “
ശരത് അങ്ങനെ അല്ല…. മിനിയാന്ന് നീ വേറൊരു മൂഡിലും ആയിരുന്നു… വെറുതെ അക്കാര്യം ചോദിച്ചു നമ്മൾ തമ്മിൽ തല്ല് ഉണ്ടാകേണ്ട എന്ന് കരുതി”…” ആട്ടെ, നീ അതിന്റെ തലേ ദിവസം എങ്ങോട്ടാ പോയത്? ”
സ്നേഹ: ” അത് എന്റെ ഓഫീസിലെ ഒരു കൂട്ടുകാരിയുടെ അനുജത്തിയുടെ കല്യാണം ആയിരുന്നു… “.
ശരത്ത്: “ഏത് കൂട്ടുകാരിയുടെ? നീ ഇപ്പോൾ വർക്ക് ചെയ്യുന്ന ഓഫീസിലെയോ?”
സ്നേഹ: “അല്ല അവിടുന്ന് ട്രാൻസ്ഫർ ആയിപ്പോയ ഒരു കൂട്ടുകാരിയുടെ..”
ശരത്: “കൂട്ടുകാരിയുടെ പേര് എന്താ?
സ്നേഹ: “അത് ശരത്തേട്ടന് പറഞ്ഞാൽ അറിയില്ല.”
ശരത് : “നിന്റെ ഒട്ടുമിക്ക കൂട്ടുകാരികളുടെയും കാര്യം നീ എന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്… പക്ഷേ ഇങ്ങനെ ലീവെടുത്ത് പോകാൻ മാത്രം…അതും എന്നോട് പറയാതെ… ഉള്ള പ്രാധാന്യം ഉള്ള കൂട്ടുകാരി ഏതാണ്?”.
സ്നേഹ: “അതൊരു കാര്യമുണ്ട് “…
ശരത്: “എന്താണത്?”
സ്നേഹ: “പറയാം…പക്ഷേ അത് ഇങ്ങനെ പെട്ടെന്ന് പറയാൻ പറ്റില്ല രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ പറയാം.”
ശരത്: “ശരി”.
അത്താഴത്തിന് ഇരിക്കുമ്പോൾ മുഴുവൻ മനസ്സിൽ ഇവൾ എന്താണ് പറയാൻ പോകുന്നത് എന്ന ആകാംഷ ആയിരുന്നു.
ഇടയ്ക്കിടെ തങ്ങളുടെ നോട്ടങ്ങൾ തമ്മിൽ കുരുക്കുമ്പോൾ ശരത്ത് കണ്ണുകൊണ്ട് എന്താണ് എന്ന് അവളോട് ചോദിച്ചപ്പോൾ അവൾ പറയാമെന്ന് ആംഗ്യഭാഷയിൽ പറഞ്ഞു.
ഉറങ്ങാൻ വേണ്ടി അവർ മുറിയിൽ വന്നപ്പോൾ സ്നേഹ ആ കഥ പറഞ്ഞു. കഥയുടെ രത്ന ചുരുക്കം ഇതാണ്. അവളുടെ ഓഫീസിലെ കൂട്ടുകാരിയായിരുന്നു സുമൻ എന്ന ഹിന്ദിക്കാരി പെൺകുട്ടി ഒരു അന്യമതസ്ഥനുമായി സ്നേഹത്തിൽ ആയിരുന്നു. അവൾക്ക്
അവനോടൊപ്പം ഇറങ്ങിപ്പോവാൻ വേണ്ട എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് സ്നേഹ ആയിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ പ്രബലർ ആയതുകൊണ്ട് എല്ലാം വളരെ രഹസ്യം ആയിരുന്നു. ഇപ്പോൾ അവളുടെ ഭർതൃ സഹോദരിയുടെ വിവാഹം ആയിരുന്നു നടന്നത്. അതിൽ പങ്കെടുത്തത് ആരും അറിയാതിരിക്കാൻ വേണ്ടിയായിരുന്നു അവൾ രഹസ്യമായി പോയത്. ഇതായിരുന്നു സ്നേഹ പറഞ്ഞത്.
എന്നാൽ ശരത്തിന് അവൾ പറഞ്ഞതിൽ ചില പൊരുത്തക്കേടുകൾ ഫീൽ ചെയ്തു. അവർ തീർക്കാൻ വേണ്ടി അവൻ അവളോട് കല്യാണം നടന്ന സ്ഥലവും ഓഡിറ്റോറിയത്തിന്റെ പേരും ഒക്കെ ചോദിച്ചു. അവൾ എന്തൊക്കെയോ തപ്പി തപ്പി ഉത്തരങ്ങൾ പറഞ്ഞു. ആ സംസാരത്തിന് ഇടയ്ക്ക് തന്നെ ശരത്ത് തന്റെ ഫോണിൽ ആ പേരുകൾ ചെക്ക് ചെയ്യുന്നുണ്ടായിരുന്നു. അവിടെയും അവൻ പൊരുത്തക്കേടുകൾ കണ്ടു. അത് അവളോട് നേരിട്ട് ചോദിക്കുകയും ചെയ്തു.
സ്നേഹ: “ശരത്തേട്ടൻ എന്താ എന്നെ ഇങ്ങനെ സംശയിക്കുന്നത്?”
ശരത്ത് : “പിന്നെ നീ നോക്ക് നീ പറഞ്ഞ സ്ഥലവും പേരുകളും ഒന്നും മാച്ച് ചെയ്യുന്നില്ല.”
സ്നേഹ: “ചിലപ്പോൾ എനിക്ക് തെറ്റിപ്പോയത് ആയിരിക്കും.. ആരെങ്കിലും കാണുമോ എന്നുള്ള പേടിയിൽ പോയപ്പോൾ ഞാൻ ഓർത്തുവെച്ച പേരുകൾ തമ്മിൽ തമ്മിൽ മാറിപ്പോയതായിരിക്കും…’
ശരത്: “അതെങ്ങനെയാ അങ്ങനെ പറ്റുന്നത്? കല്യാണം നടക്കുന്ന സ്റ്റേജും മറ്റും കൃത്യമായി അവർ അയച്ചു തന്നിട്ടുണ്ടാവുമല്ലോ… ആ ശരി നീ അവർ അയച്ചുതന്ന ആ മെസ്സേജ് എടുക്ക്… ”
സ്നേഹ: “അ ആ അതൊക്കെ ഞാൻ ഇന്നലെ തന്നെ കളഞ്ഞു ഏട്ടാ…”
ശരത്ത്: “ഓ അങ്ങനെ…”
സ്നേഹ : “എന്തേ ചേട്ടന് ഞാൻ പറഞ്ഞത് വിശ്വാസമായില്ലേ?”
ശരത്: “നിന്നെ വിശ്വാസമാണ്. പക്ഷേ നീ ഒരു കാര്യത്തിൽ ഒരു ക്ലാരിഫിക്കേഷൻ തരണം ‘.
സ്നേഹ ഒട്ടൊരു സംശയത്തോടെ അവനെ നോക്കി.
അവൻ പെട്ടെന്നു പോയി തന്റെ ഓഫീസ് ബാഗ് എടുത്തു കൊണ്ടുവന്നു. എന്നിട്ട് അവൻ ബീജം കണ്ട സ്നേഹയുടെ പാന്റിയും ബ്രായും അവൾക്കു മുമ്പിൽ എടുത്തുവച്ചു. എന്നിട്ട് ചോദിച്ചു…” ഈ പാന്റിയും ബ്രായും അല്ലേ അന്ന് നീ ലീവ് എടുത്ത ദിവസം ഉപയോഗിച്ചത്?”
അവൾ അതിനു മറുപടി പറയാതെ അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ മുഖം ഭയം കൊണ്ട് വലിഞ്ഞ് മുറുകിയിരുന്നു…
ശരത് വീണ്ടും തുടർന്നു: ” ഞാൻ ഈ ഡ്രസ്സുകൾ ഇന്ന് എടുത്തുകൊണ്ടുപോയത് എന്തിനാണെന്ന് അറിയാമോ? മിനിഞ്ഞാന്നത്തെ ദിവസം നീ എന്താണ് ചെയ്തത് എന്ന് അറിയാൻ വേണ്ടിയായിരുന്നു. ഞാൻ ഇത് ഒരു ലാബിൽ പരിശോധിപ്പിച്ചു…ഇതിൽ ഒന്നിൽ sperm കണ്ടെത്തിയിരുന്നു..ഞാൻ ഈ സമയത്ത് നിന്റെ ദേഹത്തു ഒരിടത്തും അതു കളഞ്ഞിട്ടില്ല. പിന്നെ എങ്ങനെ ഇത് സംഭവിച്ചു?”
സ്നേഹ ഞെട്ടി വിറക്കുന്നത് അയാൾ കണ്ടു…അയാൾ പിന്നെയും തുടർന്നു…
” മനുഷ്യർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ തെറ്റൊന്നുമില്ല പക്ഷേ, ഒരു ഭാര്യയെ ഭർത്താവോ ഒരാളോടും മറച്ചുവെച്ച് പുറത്തുള്ള ഒരാളുമായി അത് ചെയ്യുമ്പോൾ അതു വിശ്വാസവഞ്ചന ആണ് “.
സ്നേഹ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ അവൻ അവളുടെ അടുത്തേക്ക് ചെന്ന് അവളെ തന്റെ തോളോട് ചേർത്തുപിടിച്ചു. ഒരു ആശ്വാസത്തിന് എന്നുള്ള പോലെ അവൾ അയാളുടെ തോളത്തേക്ക് തല ചായ്ച്ച് വിങ്ങി വിങ്ങി കരയാൻ തുടങ്ങി.
ശരത് : ” നീ പേടിക്കുക ഒന്നും വേണ്ട. ഞാൻ നിന്നെ ഉപദ്രവിക്കാൻ അപമാനിക്കാനോ ഒന്നും പോകുന്നില്ല…
പക്ഷേ എനിക്ക് ഒരു കാര്യം അറിയണം… നിന്റെ ഈ ബന്ധം എന്നെ ഉപേക്ഷിച്ചു വേറെ ഒരാളുടെ കൂടെ ജീവിക്കുവാൻ ആണോ അതോ നീ വെറും പ്ലഷറിനു വേണ്ടി ചെയ്തതോ? രണ്ടിന് ആണെങ്കിലും എനിക്ക് നിന്നോട് യാതൊരു വിരോധവും ഇല്ല. പക്ഷേ നീ പറയണം അത് എന്തിനു വേണ്ടി ആയിരുന്നു എന്ന്…
ആദ്യം പറഞ്ഞ കാര്യം… അതായത് ഉപേക്ഷിക്കാൻ ആണ് പ്ലാൻ എങ്കിൽ അതു പറയണം… കാരണം അത് ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കാൻ പോന്ന കാര്യമാണ്. ഇനി രണ്ടാമത് പറഞ്ഞത് ആണെങ്കിൽ അതിനും എനിക്ക് വിരോധമില്ല. നിനക്ക് അങ്ങനെ വേണം എന്നുണ്ടെങ്കിൽ നീ അത് തുടർന്നോളൂ… പക്ഷെ ഭർത്താവ് എന്ന രീതിയിൽ ഉള്ള പരിഗണന എനിക്ക് ഇപ്പോൾ തരണം.,. ഇനി നീ വേണം ഉത്തരം പറയാൻ ”
അവളിൽ നിന്നും എങ്ങൽ അടികൾ അല്ലാതെ വേറെ മറുപടി ഒന്നും കാണാതായപ്പോൾ അവൻ അവളുടെ മേൽ ബലം പ്രയോഗിച്ച് ഒന്ന് കുലുക്കി പറയാൻ നിർബന്ധിച്ചു കൊണ്ടിരുന്നു.
ഒടുവിൽ അവൾ വായ തുറന്നു “തെറ്റുപറ്റി പോയി…എന്നോട് ക്ഷമിക്കണം…ഒക്കെ അബദ്ധത്തിൽ സംഭവിച്ചതാണ്…”
ശരത്: “ഞാൻ ചോദിച്ച കാര്യത്തിന് എപ്പോഴും ഉത്തരം കിട്ടിയിട്ടില്ല… അവന്റെ കൂടെ ഇറങ്ങി പോകാൻ നിനക്ക് പ്ലാൻ ഉണ്ടോ”…
സ്നേഹ ഇല്ല എന്നു കുറുകി.
ശരത് : “അപ്പോൾ നീ ഇതു? തമാശക്ക് ചെയ്തതാണോ?”
സ്നേഹയുടെ എങ്ങലടി ഒട്ട് ഒന്ന് കുറഞ്ഞ പോലെ തോന്നി. അനങ്ങാതെ നിൽക്കുന്നത് കുറേനേരം കണ്ടു കഴിഞ്ഞപ്പോൾ ശരത് അവളുടെ മുഖം പിടിച്ചു ഉയർത്തി.
” പറ… എന്നോട് പറ… നീ ഇത് തമാശയ്ക്ക് വേണ്ടി ആണോ ചെയ്തത്?
അവന്റെ മുഖത്ത് ദേഷ്യം ഒന്നുമില്ല എന്നും കുസൃതി കലർന്ന ഒരു പുഞ്ചിരിയാണ് അവന്റെ മുഖത്ത് ഉള്ള ഭാവം എന്ന് കണ്ടതും അവൾക്ക് ചെറുതായി ചിരി വന്നു. നാണത്തോടെ അവൾ ഒന്ന് ചിരിച്ചിട്ട് തന്റെ മുഖം വീണ്ടും മറക്കുന്ന രീതിയിൽ അവന്റെ തോളത്തു പൂഴ്ത്തി. അവൻ അവളുടെ മുടിയെഴുകളിൽ സ്നേഹത്തോടെ തഴുകിക്കൊണ്ടിരുന്നു.
ആ നിൽപ്പ് കുറെ നേരം അവർ നിന്നു. അവളിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ല. അവന് ഉറക്കം വന്നു തുടങ്ങിയിരുന്നു. അവൾക്ക് ഒരു പ്രണയം അല്ല അത്, മറിച്ച് ഒരു നേരമ്പോക്ക് മാത്രമായിരുന്നു എന്ന് അറിഞ്ഞപ്പോൾ അവന് ഒന്ന് സമാധാനമായി… കഴിഞ്ഞ ഒരു ദിവസം മുഴുവനും അനുഭവിച്ചിരുന്ന ടെൻഷന്റെ ക്ഷീണം പെട്ടെന്ന് ഒന്ന് കുറഞ്ഞത് കൊണ്ടായിരിക്കാം അവന് ഉറക്കം വന്നത്…
ഉറക്കത്തിനുള്ള ആഗ്രഹം അവൻ അറിയിച്ചപ്പോൾ അവൾ എതിർത്തില്ല. അവളും അവനോടൊപ്പം കട്ടിലിൽ വന്നു കിടന്നു. പക്ഷേ അവനിൽ നിന്നും അകന്നു പുറംതിരിഞ്ഞ് ആണ് അവൾ കിടന്നത്.
അവൾ സ്വയം സമാധാനം കണ്ടെത്തിക്കൊള്ളട്ടെ എന്നുള്ള വിചാരത്തിൽ ശരത്ത് കണ്ണുകൾ അടച്ചു. ഒന്ന് രണ്ടു മണിക്കൂർ ഗാഢമായ ഉറക്കത്തിന് ശേഷം അവൻ കണ്ണുതുറന്നപ്പോൾ കട്ടിലിൽ നിർവികാരയായി എണീറ്റ് ഇരിക്കുന്ന സ്നേഹയെ ആണ് അവൻ കണ്ടത്.
അവളോട് കിടക്കാൻ നിർബന്ധിച്ചു തന്നെ അവൻ അവളെ അരികിൽ കിടത്തി കെട്ടിപ്പിടിച്ചു കിടന്നു. ഇതിനിടയ്ക്ക് അവളെപ്പിക്കാനും അവൻ മറന്നില്ല. എന്താണ് നടന്നതെന്ന് നാളെ പറയാം എന്നും സമാധാനമായി ഇരിക്കാനും പറഞ്ഞു അവൻ അവളോട് ഉറങ്ങാൻ ആവശ്യപ്പെട്ടു. എന്തായാലും താൻ ചെയ്ത തെറ്റ് ശരത് ക്ഷമിക്കും എന്നൊരു പ്രതീക്ഷ സ്നേഹക്ക് ഉണ്ടായി. ആ പ്രതീക്ഷ നൽകിയ ആശ്വാസത്തിൽ അവൾ മെല്ലെ മെല്ലെ ഉറക്കത്തിലേക്ക് ഊളിയിട്ടു.
*** *** *** *** *** ***
സത്യത്തിൽ അവരുടെ ജീവിതത്തിൽ ഈ വഴിതിരിവുണ്ടായത്തിന് കാരണമായ സംഭവം നടന്നത് ആറു മാസം മുൻപാണ്. തിരുവനന്തപുരം ഡൽഹി kk എക്സ്പ്രെസ്സ് ട്രെയിനിൽ വച്ച്…കൊല്ലത്തുള്ള തന്റെ വീട്ടിൽ തന്റെ രണ്ടു മക്കളായ അഭിനന്ദിനെയും അദ്വൈദിനേയും കൊണ്ട് ആക്കിയിട്ട് ഡൽഹിയിലേക്ക് മടങ്ങിപോകാൻ ട്രെയിൻ പിടിച്ചതാണ് സ്നേഹ. ഫസ്റ്റ് ക്ലാസ് ac കമ്പാർട്മെന്റിൽ…
നാല് പേർക് ഇരിക്കാവുന്ന കുപെയിൽ ആണ് അവൾക്ക് ബർത്ത് കിട്ടിയത്.. അവൾ കയറുമ്പോൾ തന്നെ ഒരു നോർത്ത് ഇന്ത്യൻ ദമ്പതിമാർ ആ കൂപെയിൽ സ്ഥാനം പിടിച്ചിരുന്നു… അവരോട് അവൾ ഒന്നു പുഞ്ചിരിച്ചു…
ഹിന്ദിയിൽ അവർ ചില വിശേഷങ്ങൾ കൈമാറി.. തൃശ്ശൂർ എത്തിയപ്പോൾ ഒരു ചെറുപ്പക്കാരൻ അവരുടെ കൂപ്പയിലേക്ക് വന്നു… അവന്റെ പേര് നിതിൻ… വിൻഡോ സൈഡ് സീറ്റ് ശരിക്കും അവന്റെ ആണ്. പക്ഷേ അവൻ സ്നേഹയോട് അവിടെത്തന്നെ ഇരുന്നോളാൻ പറഞ്ഞു…
ട്രെയിൻ പിന്നെയും മുന്നോട്ട് പോയിക്കൊണ്ടിരുന്നു…
വൃദ്ധൻ : ( ഹിന്ദിയിൽ) ” അതെ നമ്മളെല്ലാവരും ഇനി എത്രനേരം ഇങ്ങനെ ബോറടിച്ച് ഇരിക്കണം? നമുക്ക് എന്തെങ്കിലും ഒരു ഗെയിം ഒക്കെ കളിച്ചു ജോളി ആക്കിയാലോ?
നിതിൻ :”എന്തു ഗെയിമാ ഇപ്പൊ കളിക്കാ? ”
വൃദ്ധൻ : ” നമുക്ക് അന്താക്ഷരി കളിച്ചാലോ? അന്താക്ഷരി എന്താണെന്ന് അറിയോ? ”
നിതിൻ : ” ഓ…പിന്നേ പിന്നേ…ചേച്ചിക്കറിയാമോ?
സ്നേഹ :” ഓ.. അറിയാം അറിയാം.. ”
വൃദ്ധൻ : എന്നാ നമുക്ക് തുടങ്ങിയാലോ?
തുടർന്ന് അയാൾ ഒരു പാട്ടിന്റെ രണ്ടു വരി പാടി… അയാളുടെ ഭാര്യ അതിന്റെ അവസാനത്തെ അക്ഷരം വച്ചു വേറൊരു പാട്ട്…,, തുടർന്ന് നിധിനും പിന്നെ സ്നേഹയും സ്നേഹയിൽ നിന്നും വൃദ്ധനും… അതെങ്ങനെ നീണ്ടു നീണ്ടു പോയി… ആ കൂപ്പേ മുഴുവൻ ഹിന്ദി പാട്ടുകൾ കൊണ്ട് നിറഞ്ഞു…
രാത്രി വളർന്നപ്പോൾ വൃദ്ധ ദമ്പതിമാർ ഉറക്കം പിടിച്ചു. സ്നേഹയും നിതിനും മുകളിലത്തെ ബർത്തുകളിൽ കിടന്നു ഗെയിം തുടർന്നു…ഹിന്ദി പാട്ടുകൾ പാടിയിരുന്നത് മലയാളം ആയി…ദ്വായാനർത്ഥം വരുന്ന പ്രേമ ഗാനങ്ങൾ ആയി…
സ്നേഹ ആണെങ്കിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ട് ഒരു ആഴ്ചയിലും മേലെ ആയി… നാട്ടിലെ വീട്ടിൽ ഒറ്റക്ക് ബെഡ്റൂം കിട്ടാത്തത് കൊണ്ട് സ്വയം ഭോഗം ചെയ്യാനും സാധിച്ചിട്ടില്ല.എത്രയും പെട്ടന്ന് ഡൽഹിയിൽ എത്തിയിട്ട് വേണം ഒരു കളി നടത്തി തന്റെ കെട്ടു പൊട്ടിക്കാൻ എന്നു കരുതി കടി മുറ്റി യാത്ര ചെയ്യുകയാണ് അവൾ….
“അക്കരെ ഇക്കരെ നിന്നാൽ എങ്ങനെ ആശ തീരും? നമ്മുടെ ആശ തീരും? ഒന്നുകിൽ ആൺ കിളി അക്കരിക്ക്…അല്ലെങ്കിൽ പെൺ കിളി ഇക്കരെയ്ക്ക്…” ഇതു പാടി കഴിഞ്ഞിട്ട് അവൻ പറഞ്ഞു ” ഇനി ചേച്ചി പറ…”
സ്നേഹ : “എന്ത്?”
നിതിൻ : ” ഞാൻ ചോദിച്ച ചോദ്യത്തിന് ഉള്ള ഉത്തരം “…
സ്നേഹക്ക് അപ്പോഴാണ് കാര്യം കത്തിയത്… പക്ഷെ അവൾക്ക് ഒന്നും മിണ്ടാനായില്ല.. അവളുടെ മുലഞെട്ടുകളും യോനിയും വല്ലാതെ തരിച്ചു…അവൾ തുടകൾ അറിയാതെ കൂട്ടിതിരുമ്മി.. ആ തിരുമ്മലിൽ അവളുടെ വസ്ത്രങ്ങൾ ഉലഞ്ഞത് ഏ സി യുടെ മൂളക്കത്തിന്നിടയിലും അവൻ കേട്ടു എന്നു തോന്നുന്നു…
അവളുടെ മൗനവും വസ്ത്രങ്ങളുടെ തിരയിളക്കവും അവന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമായി. താഴത്തേക്കിറങ്ങാതെ തന്നെ അവൻ അവളുടെ ബർത്തിൽ എത്തി. അവൾ ദുർബലമായി പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പ്രകൃതി നിയമം അവളുടെ വിവേകത്തിനു മേൽ പ്രവർത്തിച്ചതിനാൽ അവൾ അവന്റെ കരവലയത്തിൽ ഒതുങ്ങി അവന്റെ ചുംബനങ്ങൾ അധരത്തിൽ ഏറ്റു വാങ്ങി അടങ്ങി കിടന്നു. ആ നിമിഷം അവൾ അവളുടെ ഭർത്താവിനെയും മക്കളെയും മറന്നു പോയിരുന്നു!
പതിയെ അവന്റെ കൈ അവളുടെ മൂലക്കുന്നുകളിൽ ഒന്നിന്റെ മേൽ പണി തുടങ്ങി…മുല ഞെട്ട് വീർത്തു കല്ലിച്ചു വന്നതവനറിഞ്ഞു… അവർ കൂടുതൽ ആർത്തിയോടെ ചുംബനം തുടർന്നു…വായ് തുറന്ന് രസനേന്ദ്രിയങ്ങൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കുത്തിക്കയറ്റി…ഒടുവിൽ അവ തമ്മിൽ പടവെട്ടി…ഇതിനോടകം അവൻ തന്റെ കൈ താഴേക്ക് നീട്ടി അവളുടെ ചുരിദാർ ടോപ്പിന് ഉള്ളിലൂടെ കയറ്റി മൃദുലമായ വയറിന്റെ മിനുസം ആസ്വദിച്ചു…
അതേ സമയം അവളോ? അവന്റെ പുറത്ത് ഷർട്ടിനുള്ളിലൂടെ കയ്യിട്ട് അവന്റെ നഗ്നത തൊട്ടറിഞ്ഞു.. അവൾ അവനെ മുറുക്കി കെട്ടിപ്പിടിക്കുകയും തഴുകുകയും ചെയ്തു പോന്നു…ആഴമേറിയ അവളുടെ പൊക്കിളിൽ ഒന്നു വിരൽ ഇട്ടു തിരുമ്മാൻ അവന് തോന്നിയെങ്കിലും വേണ്ടെന്ന് വച്ചു…
പാന്റിന്റെ കെട്ടഴിക്കാൻ ആയിരുന്നു അവന് ദൃതി…പക്ഷെ കെട്ടാഴിക്കാൻ ഉള്ള അവന്റെ പരിശ്രമം ഫലം കാണുന്നില്ല എന്നു കണ്ടപ്പോൾ അവളുടെ കൈ അവന്റെ സഹായത്തിന്നെത്തി!
പാന്റിക്ക് ഉള്ളിലൂടെ അവളുടെ ഒരാഴ്ച മാത്രം വളർച്ചയുള്ള കുറ്റി രോമങ്ങളെ rതഴുകി അവന്റെ വിരലുകൾ അവളുടെ പിളർപ്പിന്റെ ആഴങ്ങൾ തേടി…അവളുടെ പൂർദലങ്ങളിലും കന്തു മുനയിലും പലവട്ടം ഇക്കിളി വരുത്തിക്കൊണ്ട് അവ തഴുകിതലോടി!!!
താഴത്തേക്ക് പോയപ്പോൾ ഒരു പുഴയിൽ ഇറങ്ങുന്ന ഫീൽ ആയിരുന്നു അവന്…ആ നിലയിലാക്കയത്തിൽ താൻ മുങ്ങിപ്പോകുമോ എന്നവൻ ഭയന്നു…പെട്ടന്നാണവൻ തിരിച്ചറിഞ്ഞത്.. ഇതു പുഴയല്ല താൻ ട്രെയിനിൽ വച്ചു പരിചയപ്പെട്ട ഒരു പെണ്ണിന്റെ പൂർ ആണ് അത് എന്നും താൻ മൊത്തമായി അല്ല.., തന്റെ രണ്ടു വിരലുകൾ മാത്രമാണ് അവരുടെ രതിജലത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്നത് എന്നും…”ഹോ! എന്തു കഴപ്പി ആണവർ!!!!” അവൻ ആശ്ചര്യം കൊണ്ടു…
ഇതിനിടയിൽ നിതിന്റെ പാന്റിന്നു മുകളിലൂടെ അവന്റെ പുരുഷത്വത്തിന് മേൽ സ്നേഹയുടെ കൈ അമർന്നത് അവൻ തിരിച്ചറിഞ്ഞു.അവളുടെ കൈ എപ്പോൾ തന്റെ പുറത്തു നിന്നു കൊണ്ടു വന്നു തന്റെ സാമാനത്തിന്റെ അടുത്തേക്ക് കൊണ്ടു വന്നു എന്നു അവൻ ഓർത്തു നോക്കി…
അവൾ അവന്റെ സിബ് അഴിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു…പക്ഷെ പറ്റുന്നുണ്ടായിരുന്നില്ല…അതു മനസിലാക്കിയ നിധിൻ നേരത്തെ അവൾ തന്നെ സഹായിച്ചത് പോലെ തന്റെ പാന്റിന്റെ കൊളുത്തും സിബ്ബും അഴിച്ചു കൊടുത്തു.. ക്ഷണ നേരം കൊണ്ട് അവളുടെ കൈ അവന്റെ ജെട്ടിക്കുള്ളിലൂടെ തന്റെ വഴി കണ്ടെത്തി.. അവൾ ആ മാംസ ദണ്ഡിൽ പിടുത്തമിട്ടു..
സഹജ വാസന കൊണ്ട് അവൾ അതു മുകളിലേക്കും താഴേക്കും അടിച്ചു കൊടുത്തു അതിന്റെ അളവുകൾ പരിശോധിച്ചു…കൊള്ളാം.. നല്ല ദൃഢത…തന്റെ ഭർത്താവിന് അടുത്ത കാലത്തായി ഇത്ര ദൃഢത വല്ലപ്പോഴും മാത്രമേ കിട്ടാറുള്ളു എന്നവൾ ഒരു ആന്തലോടെ ഓർത്തു…പക്ഷെ നീളത്തിൽ തന്റെ ഭർത്താവ് തന്നെയാ കേമൻ!!! “അല്ലേ? അങ്ങനെ അല്ലേ? അതോ എനിക്ക് തോന്നുന്നതാണോ? ങാ…പിന്നീട് കണ്ടു പിടിക്കാം “…
അവൾക്ക് കഴപ്പ് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…”കേറ്റണം…ഇവന്റെ ഈ സാധനം എടുത്ത് തന്റെ പൂറ്റിൽ അടിപ്പിച്ചു കയറ്റി തനിക്ക് ഒരു പ്രാവശ്യം…അല്ലാതെ ഇനി കൂടുതൽ ഫോർ പ്ലേ തുടർന്നാൽ ചിലപ്പോൾ അതു ഉള്ളിൽ ഇല്ലാതെ രതിമൂർച്ച അനുഭവിക്കേണ്ടി വരും “…
“കേട്റ്റെടാ ഇത് എന്റെ ഉള്ളിലേക്ക്…. വേഗം എടുത്തു അടിച്ചു കേടറ്റെടാ എന്റെ യോനിയിലേക്ക്…എന്നിട്ട് ചേച്ചിക്ക് വരുത്തിതാടാ കുട്ടാ “… അവൾ അവിടെ കിടന്നു കുറുകി…എന്നിട്ട് അവനെ വലിച്ചു അവളുടെ മുകളിലേക്ക് ഇട്ടു..
എന്നിട്ട് രണ്ടു കാലും നന്നായി പൊളിച്ചു വച്ചു കൊണ്ട് അവൾ തന്നെ അവന്റെ ലിംഗം തന്റെ കളിച്ചെപ്പിലേക്ക് എടുത്തു വച്ചു…എന്നിട്ട് അവനോട് തല്ള്ളിക്കയറ്റാൻ പറഞ്ഞു…നന്നായി ഒലിച്ചിരുന്നതജ് കൊണ്ട് അതു വലിയ പ്രയാസം ഇല്ലാതെ അവളുടെ സ്നേഹ തുരംഗതിന്റെ മാക്സിമം ഉള്ളിലേക്ക് അവന്റെ പറി കയറിപ്പോയി…
അവൻ അത് അവിടെ രണ്ടു സെക്കന്റ് വച്ചു ആ നിമിഷത്തെ സുഖം ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ അവൾ പറഞ്ഞു ; സമയം കളയാതെ വേഗം ഊരി ഊരി അടിക്കാൻ! അവൾ പറഞ്ഞതു പോലെ അടി തുടങ്ങി…പക്ഷെ തുടക്കക്കാരന്റെ പരിചയക്കുറവ് കാരണം അവന് അടിക്കേണ്ട താളം പിടി കിട്ടുന്നുണ്ടായിരുന്നില്ല..അവനോട് അവൾ വേഗം കൂട്ടാൻ പറഞ്ഞപ്പോൾ അവൻ പറഞ്ഞു…”ചേച്ചി, ഞാൻ ഇത് ആദ്യമാണ്…അതു കൊണ്ട് എനിക്ക് സ്പീഡ് കൂട്ടാൻ പറ്റുന്നില്ല.. ചേച്ചി ഒന്നു ക്ഷമിക്ക്.. ഞാൻ സ്പീഡ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്…”
പറഞ്ഞ പോലെ കുറച്ചു നേരം പതുക്കെ അടിച്ചു കഴിഞ്ഞപ്പോൾ അവന്റെ താളം കറക്റ്റ് ആയി വന്നു…അവൻ സ്പീഡിൽ അടിക്കാൻ തുടങ്ങി.. രണ്ടു മിനിറ്റ് പോലും എടുത്തില്ല.., സ്നേഹക്കു രതി മൂർച്ച വന്നു…
അവളുടെ ശരീരം ഓളം കെട്ടുന്നത് പോലെ വെട്ടി തുള്ളി വിറക്കുന്നത് കണ്ടപ്പോൾ അവന് കാര്യം മനസ്സിലായി.. അവൻ അടി പതുക്കെ ഒന്ന് നിറുത്തിയപ്പോൾ അവൾ അവനോട് “നിർത്തല്ലേ…നിർത്തല്ലേ..” എന്ന്
കെഞ്ചിക്കൊണ്ടിടുന്നു.. രതി മൂർച്ചയുടെ ഓളങ്ങൾ കെട്ടടങ്ങുന്നത് വരെ അവളുടെ പൂറ്റിലുള്ള മർദനം അവൻ തുടർന്നു കൊണ്ടിരുന്നു. പുളച്ചിൽ ഒന്നു കുറഞ്ഞപ്പോൾ അവൾ അവന്റെ പുറത്തു കൂടി കെട്ടിപ്പിടിച്ചു അവനെ തന്റെ നെഞ്ചോടു ചേർത്തു ചേർത്തു. മുറുക്കി…
അവന്റെ മുഖവും തന്റെ മുഖത്തോട് ചേർത്തു പിടിച്ചു വച്ചു കൊണ്ട് അവൾ അവന്റെ ചുണ്ടുകൾ ഉറിഞ്ചി.. ഇപ്പോൾ അവൻ സ്പീഡ് കുറച്ചാണ് പണ്ണുന്നത്…അവൾ അവനോട് നിർത്താനാവശ്യപ്പെട്ടു..
അവന്റെ കുണ്ണ പൂറ്റിൽ നിന്നും അവൻ ഊരിയില്ല അതു തന്റെ ഉള്ളിൽ കിടന്നു പൾസ് അടിക്കുന്നത് പോലെ മടിക്കുന്നത് സ്നേഹക്ക് അനുഭവപ്പെട്ടു തന്റെ ഭർത്താവിന് ആദ്യ കാലത്ത് ഇതു പോലെ ഉണ്ടായിരുന്നു എന്നുള്ളത് അവൾ പെട്ടന്ന് ഓർത്തു…
ആ മിടിപ്പ് അവൾ ആവോളം ആസ്വദിച്ചു കിടന്നു അവൾ അവന്റെ ചുണ്ടുകൾ ഉറിഞ്ചിക്കൊണ്ടിരുന്നു…ഒടുവിൽ പൾഡ് കുറഞ്ഞു തുടങ്ങി.. പക്ഷെ അവന് പോയിട്ടില്ല എന്ന് അവൾക്ക് അറിയാമായിരുന്നു…തന്നിൽ ആണെങ്കിൽ ഇനിയും ഒന്നു രണ്ടു രതി മൂർച്ചക്ക് സ്കോപ്പ് ഉണ്ട് താനും!!!
അവൾ തന്റെ യോനിയിൽ നിന്നും അവന്റെ ലിംഗത്തിനെ പുറത്തെടുപ്പിച്ചു…
“ചേച്ചി നിന്റെ കുട്ടന്റെ ടേസ്റ്റ് ഒന്നറിയട്ടെ”… എന്നും പറഞ്ഞു കൊണ്ട് അവൾ അവനെ മുട്ടിന്മേൽ നിർത്തിച്ചു അവന്റെ മുന്നിൽ കമിഴ്ന്നു കിടന്നു അവന്റെ കുണ്ണ ഊമ്പാൻ തുടങ്ങി.. പലവിധത്തിൽ അവൾ അവളുടെ സുഖിപ്പിക്കൽ തുടർന്നു.
ബാൾസ് വലിച്ചു വിട്ടും വായിലെടുത്തും നാവു കൊണ്ട് ചിത്രപ്പണി ചെയ്തും അവൾ അവനെ പരമാവധി സുഖിപ്പിച്ചു കൊടുത്തു പക്ഷെ അതു പൂർണമായി ആസ്വദിക്കാൻ അവന് ആയില്ല എന്നത് ആണ് സത്യം.. കാരണം മുകളിൽ ഉള്ള ബെർത്തിൽ കുനിഞ്ഞു കൊണ്ട് മുട്ട് കുത്തി നിൽക്കാൻ അവൻ നന്നേ ക്ലേശിച്ചു.
അപ്പോഴാണ് അവൻ ശ്രദ്ധിച്ചത്.. ബർത്തിൽ കമിഴ്ന്നു കിടന്നു തനിക്ക് ഊമ്പിതരുന്ന ചേച്ചിയുടെ കാലുകൾ രണ്ടു സൈഡിലേക്കും നന്നായി അകന്നാണ് ഇരിക്കുന്നത്.. ചുരിദാറിന്റെ ടോപ് ഒന്നു കൂടെ ഉയർത്തിയാൽ നഗ്നമായ ആ ചന്തികളിൽ തനിക്ക് കൈപ്പണി നടത്താൻപറ്റും!!
അവൻ ഒന്നു കൂടെ കുനിഞ്ഞു നിന്ന് കൊണ്ട് അവളുടെ ചന്തികളിൽ കിടന്നിരുന്ന ചുരിദാറിന്റെ ടോപിന്റെ ഭാഗം നീക്കി മിനുസമാർന്ന അവളുടെ ചന്തി ഗോളെങ്ങളെ തഴുകാൻ തുടങ്ങി… ആദ്യം വളരെ മൃദുവായി തുടങ്ങിയ താഴുകൽ പിന്നീട് പൊറോട്ടക്ക് മാവ് കുഴക്കുന്ന രീതിയിലേക്കായി മാറി…
അവന് ഇപ്പോൾ വരും എന്ന് മനസ്സിലാക്കിയ സ്നേഹ നിതിന്റെ കുണ്ണ തുമ്പത്തു അമർത്തി ഒരു പിടി പിടിച്ചു…അതോടെ അവൻ ഒന്ന് ഞെട്ടി.. പൊങ്ങി വരാൻ പോയ പാല് താഴോട്ട് പോയി…
അവൾ കിടപ്പിൽ നിന്നും എഴുന്നേറ്റു.. എന്നിട്ട് അവനെ മലർത്തിക്കിടത്തി അവന്റെ മുകളിലേക്ക് കയറി കിടന്നു.. അവന്റെ കുണ്ണ എടുത്ത് ഒരു പ്രത്യേക ആംഗിളിൽ പിടിച്ചു വച്ചു അതിലേക്ക് ഇരുന്നു…പ്ലക്ക് എന്ന ശബ്ദത്തോടെ അത് അവളുടെ യോനിയിൽ ഒളിച്ചു… സ്നേഹ താളത്തിൽ പതിയെ പൊങ്ങി താഴാൻ തുടങ്ങിയതും വേഗത ആർജിച്ചതും പെട്ടെന്നായിരുന്നു…
ബാധ കയറിയോളെ പോലെ പോലെ അവൾ പറന്ന് അടിച്ചു… മുമ്പൊരിക്കലും ഉണ്ടാവാത്ത വിധത്തിൽ അവളുടെ സ്നേഹ തുളയിൽ നിന്നും തേൻ ഉല്പാദിപ്പിക്കപ്പെട്ടു കൊണ്ടിരുന്നത് നിതിൻ ഭൂഗന്ധിലൂടെ ഭോഗ ദണ്ടിലൂടെ ഒഴുകി ഇറങ്ങിയത് വൃഷണസഞ്ചിയിലൂടെ ഒഴുകി ചെന്ന് താഴെ ബെറുട്ടിരിക്കുന്ന ബെഡ്ഷീറ്റിലേക്ക് ഇറ്റ് ഇറ്റ് വീണുകൊണ്ടിരുന്നു.
പൂർതേനിലൂടെയുള്ള തുടർച്ചയായ കയറ്റി ഇറക്കത്തിന്റെ ഫലമായി അവളുടെ സ്വർഗ്ഗ കവാടത്തിൽ നിന്നും ഉയരുന്ന അപശബ്ദങ്ങൾ തങ്ങളുടെ താഴെ കിടന്നുറങ്ങുന്ന അബദ്ധമാരെ ഉയർത്തുമൊ എന്ന് നിതിൻ ആശങ്കപ്പെട്ടുവെങ്കിലും അവരുടെ ഭാഗ്യത്തിന് അത് ഉണ്ടായില്ല… ഒടുവിൽ തനിക്ക് രണ്ടാമതും രതിമൂർച്ച വരുത്തിയിട്ട് സ്നേഹ അവന്റെ മേൽ തളർന്നു വീണു അവനെ കെട്ടിപ്പിടിച്ചു കിടന്നു.
അവളുടെ കിതപ്പ് ഒന്ന് അടങ്ങിയപ്പോൾ നിതിൻ അവളെ മലർത്തി കിടത്തി അവളുടെ ദേഹത്തേക്ക് വലിഞ്ഞു കയറി. സ്നേഹയുടെ ഇരുകാലുകളും തന്റെ ഇരുചുമലുകളിൽ ആയി വച്ചുകൊണ്ട് അവന്റെ കുട്ടൻ അവളുടെ യോനിയിൽ പണി തുടങ്ങി.സ്നേഹക്ക് വേറെ ഒന്നും ചെയ്യാനില്ലായിരുന്നു….
അവന്റെ പാല് അവളുടെ യോനി നറുക്കിയോളം അവൻ അടി തുടർന്നു…സ്നേഹക്ക് അതിനിടയിൽ ഒന്നു പോയെങ്കിലും അത് അവൾ മാത്രമേ അറിഞ്ഞുള്ളൂ. കാരണം അവളുടെ ശരീരത്തിലെ മറ്റൊരു ഭാഗത്തിനും അപ്പോൾ അനങ്ങാൻ കഴിയാത്ത വിധം ക്ഷീണം ആയിരുന്നു.. അതു കൊണ്ട് റിലേക്സിങ് മൂഡിൽ കിടന്നു കൊണ്ട് അവളത് നല്ല വണ്ണം ആസ്വദിച്ചു…
പണ്ണലിന് കുറച്ചു നേരം അവർ കെട്ടിപ്പിച്ചു കിടന്നതിനു ശേഷം അവർ അകന്നു മാറി. നിധിൻ അവന്റെ കിട്ടിയ ഡ്രെസ്സും എടുത്ത് അവന്റെ ബർത്തിലേക്ക് നീങ്ങി.. സ്നേഹ ആകട്ടെ തന്റെ ഡ്രെസ്സുകളും തപ്പിയെടുത്തു ധരിച്ചതിനു ശേഷം കിടന്നുറങ്ങി.
അടുത്ത ദിവസം രാത്രിയിലും അവർ തങ്ങളുടെ പണ്ണൽ മഹോത്സവം തുടർന്നു. പിറ്റേന്ന് ഉച്ചക്ക് മുൻപേ ന്യൂ ഡൽഹി സ്റ്റേഷനിൽ ഇറങ്ങുന്നതിനു മുൻപേ അവർ ഇരുവരും തങ്ങളുടെ ഫോൺ നമ്പറുകൾ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയിരുന്നു.. അതിനു ശേഷം കുളിച്ച അവർ ഇരുവരും മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം കൂടാറുണ്ടായിരുന്നു.അതു സൗകര്യ പോലെ അവന്റെ താമസ സ്ഥലത്തോ ഹോട്ടലിലോ ഒക്കെ വച്ചോ കണ്ടു അവർ കാര്യം സാധിക്കുമായിരുന്നു..
*** *** *** *** *** ***
ഈ കഥ കേട്ട ഉടനെ തന്നെ ശരത്ത് സ്നേഹയെ വലിച്ചു കട്ടിലിലേക്ക് ഇട്ടു തുടങ്ങിയ കളി ആണ്… ഒടുവിൽ അവളുടെ പൂർ പാലിൽ കുളിച്ച യോനിയിൽ തന്റെ പുരുഷ വീര്യം നിറച്ചു കഴിഞ്ഞു അവൾക്കരികിൽ തളർന്നു കിടക്കുമ്പോൾ അവൻ ചോദിച്ചു ” എങ്ങനെ ഉണ്ടായിരുന്നെടി?”
മറുപടി ആയി അവർ തമ്മിൽ തമ്മിൽ കോർത്തു വച്ച കൈകൾ കൊണ്ട് അവന്റെ വയറിൽ ഒരു മുട്ട് കൊടുത്തു സ്നേഹ… ഒപ്പം ഒരു അടക്കിച്ചിരിയും കേട്ടു.
ഇത് പിറ്റേന്ന് പകൽ നടക്കുന്ന സംഭവങ്ങൾ ആണ് അന്ന് അവർ രണ്ടു പേരും ലീവ് എടുത്തു ; കുട്ടികൾ സ്കൂളിൽ പോയതിനു ശേഷമാണ് ഈ അങ്കം…
ശരത്ത് :”സ്നേഹേ…”
“മ്മ്മ്…” അവൾ വിളി കേട്ടു…
ശരത്ത് :” നീ ആ കഴിഞ്ഞ പ്രാവശ്യം അവന്റെ അവിടെ പോയപ്പോ എന്താ നടന്നെ? ”
സ്നേഹ : “ഇതു പോലെ ഒക്കെ..”
ശരത്ത് :”നീ ഡീറ്റൈൽഡ് ആയിട്ട് ഒന്നു പറയെടീ…”
സ്നേഹ :”പറഞ്ഞിട്ടെന്തിനാ? ”
ശരത്ത് :”വെറുതെ. ഒന്നു കേൾക്കാനാടി…”
“കേട്ടിട്ട് എന്തിനാ?” അവൾ ചോദിച്ചു
മറുപടി ആയി അവൻ ഒന്നു ചിരിച്ചു
:”അതേയ്…കുറച്ചു നേരം കഴിഞ്ഞു noപറഞ്ഞു തന്നാൽ പോരെ? ഇപ്പൊ ഇനിയെനിക്ക് തീരെ വയ്യ…” നല്ലൊരു രതി മേളം കഴിഞ്ഞ തൃപ്തിയോടെ അവൾ ചോദിച്ചു.
അപ്പോഴേ വായനക്കാരെ… സ്നേഹ ചോദിച്ച അതേ ചോദ്യം ഞാൻ നിങ്ങളോട് ചോദിക്കുകയാണ് ; അത് അടുത്ത ഭാഗത്തിൽ പോരെ? കൂടുതൽ പേജ് ആയാൽ വായിച്ചു വല്ലാതെ കഷ്ട്ടപ്പെടേണ്ടി വരും…
ഈ ഞാൻ തന്നെ ഒരു മുപ്പത് പേജിനപ്പുറം ഉള്ള കഥ ഒക്കെ കണ്ടാൽ വായിക്കണോ വേണ്ടയോ എന്ന് രണ്ടു മൂന്ന് പ്രാവശ്യം ചിന്തിച്ചു നോക്കും. കാരണം ഭയങ്കര തിരക്കാണ്. വലിയ അടുത്തേക്കും പോകാനാണെങ്കിൽ നല്ലൊരു കൊച്ചു കഥ വായിച്ചിട്ട് യാത്ര ചെയ്യുന്നതിന് ഇടയ്ക്ക് അത് ആലോചിച്ചിരിക്കാൻ ഒരു രസമാണ്.
ഇതു വായിച്ചാൽ വാണം മസ്റ്റ് എന്നൊരു കീഴ്വാഴക്കുമൊന്നും എനിക്കില്ല. എല്ലാവർക്കും അങ്ങനെ ആയിരിക്കണം എന്നില്ല. (Disclaimer)
വീണ്ടും കഥയിലേക്ക്…
സ്നേഹക്ക് ഇതിനോടകം ഇപ്പോഴത്തെ സാഹചര്യങ്ങളും ആയി പൊരുത്തപ്പെടാൻ സാധിച്ചിരുന്നു ; തന്റെ രതി പ്രയാണങ്ങൾ ശരത്തിൽ സൃഷ്ടിച്ച ഇഫക്ട് എന്താണെന്ന് ഇതിനോടകം അവൾ കണ്ടും അനുഭവിച്ചും അറിഞ്ഞു കഴിഞ്ഞു. ഇനി തനിക്ക് ശരത്ത് അറിഞ്ഞാൽ എന്തുണ്ടാകും എന്ന ഒരു പേടി വേണ്ട..
മാത്രമല്ല താൻ പര പുരുഷനും ആയി ബന്ധപ്പെടുന്ന കഥ കേട്ട് വർധിത വീര്യത്തോടെ ഭോഗിക്കുന്ന തന്റെ ഭർത്താവിന്റെ കാര്യവും എല്ലാം അവളുടെ കോൺഫിഡൻസ് ലെവൽ ഉയർത്തി എന്നു പറയാം…ഒപ്പം തന്റെ അവിഹിതത്തിന്റ വിശേഷങ്ങൾ ഓർത്തെടുത്ത് തന്റെ ഭർത്താക്വിനോട് പറഞ്ഞു കളിക്കുമ്പോൾ തനിക്ക് കിട്ടുന്ന സുഖവും അവൾ ആസ്വദിച്ചു തുടങ്ങി…
സ്നേഹ :”അതേയ് എന്താ മിണ്ടാത്തെ? ഇപ്പൊ തന്നെ വേണോ എന്ന്? ഇപ്പൊ എനിക്ക് വിശന്നു തുടങ്ങി; ഇനി ക്ഷീണം ഒക്കെ മാറ്റിയിട്ടു പോരെ അടുത്ത അങ്കം?”
ശരത്ത് :” നീ ഭയങ്കര അഡ്വാൻസ്ഡ് ആയല്ലോടീ!!! അതു പറഞ്ഞാൽ അടുത്ത കളിയിലേക്ക് പോകും എന്ന് ഒക്കെ നീ വളരെ ഓപ്പൺ ആയി ഒക്കെ അല്ലേ നീ ഇപ്പോൾ പറഞ്ഞേ? സാധാരണ ആണുങ്ങൾ ആണ് ഇങ്ങനെ ഒക്കെ ഓപ്പൺ ആയി പറയുക! ”
സ്നേഹ :”ശരത്ത് ഏട്ടന് വിഷമം ആയോ?”
ശരത്ത് :”എന്ത്? ”
സ്നേഹ :”അല്ല…ഞാൻ ആണുങ്ങളുടെ പോലെ പറഞ്ഞു എന്ന് പറഞ്ഞ…”
ശരത്ത് :”ഏയ്.. അതല്ല, ഞാൻ നിനക്ക് വന്ന change പറഞ്ഞതാ…ഇപ്പൊ എത്ര ഓപ്പൺ ആയി നീ…”
സ്നേഹ :” ഹി ഹി ഹി…” ശരത്തേട്ടനു ഇഷ്ടടാമിയില്ലേ ആ change? ”
ശരത്ത് :”എടി പോത്തേ, അത് ഇഷ്ടമായത് കൊണ്ട് അല്ലെടീ ഈ പറഞ്ഞേ…”
സ്നേഹ വീണ്ടും കാമച്ചിരി ചിരിച്ചു…
(തുടരും)
Responses (0 )