കുറച്ച് അതികം താമസിച്ചു എന്ന് അറിയാം…. എല്ലാവരോടും അതിന് sorry…. പിന്നേ കുറച്ച് അക്ഷര പിശക് കാണും….. എഡിറ്റ് ചെയ്യാൻ ടൈം കിട്ടില്ലാ…..
സ്നേഹസാന്ദ്രം
സ്നേഹസാന്ദ്രം 3
Snehasandram Part 3 | Author : Providencer
[ Previous Part ]
ഫോണിൽ തെളിഞ്ഞു വന്ന പേരുകണ്ട് അവൾ അക്കെ വല്ലതെ ആയ്യി……..
ഇയാൾ എന്തിനാണാവോ ഈ രാത്രി എന്നെ വിളിക്കുന്നേ………
എന്തായാലും ഫോൺ എടുത്തേക്കാം…… അല്ലെങ്കിൽ ഇന്ന് എന്നെ ഉറക്കില്ല അയാൾ!
മനസില്ല മനസോടെ അവൾ ഫോൺ എടുത്തു…
ഹലോ…….
എന്താടി കൂതിച്ചി നിനക്ക് ഉറക്കം ഒന്നുല്ലേ?….. ആരുടെ കൂടെ കെട്ടിമറായ അവിടേ……..?
ദേ… വെറുതെ വായിതോന്നുന്നത് വിളിച്ചു പറയണ്ടാ……. എന്റെ കാര്യം ഇയാൾ നോക്കേം വേണ്ടാ….. മനസിലായല്ലോ…..
സ്വന്തം അഭിമാനത്തെ ചോദ്യം ചെയുന്ന അയാളുടെ വാക്കുകൾ കേട്ട് അവൾ പറഞ്ഞു…..
മറുതലക്കൽ ഒരു ചിരിയായിരുന്നു……..
എടി പുലയാടി മോളെ….. ഈ രാകേഷ്….. ഒന്ന് തീരുമാനിച്ചിട്ടുണ്ടേ അത് നടത്തിയിരിക്കും…..
നിന്നെ സ്വന്തമാകണം എന്ന് ഞാൻ പണ്ടേ തീരുമാനിച്ചതാ……. M
അത് നിന്റെ സൗന്തര്യം കണ്ട് മയങ്ങിട്ടല്ല…….
നിന്റെ തന്താ…… അതായത് എന്റെ അമ്മാവൻ ശ്രീധര കയ്മൾ നിന്റെ പേരിൽ എഴുതി വച്ചിരിക്കുന്ന കണക്കില്ലാത്ത സ്വത്തു കണ്ടിട്ട് തന്നേ ആണ്……
എന്റെ പേരിലുള്ളത് എന്നെ കെട്ടുന്നവൻ ഉള്ളതാണോ അല്ലേ എന്ന് ഞാൻ തീരുമാനിക്കും……
പിന്നേ ആദിയെ അല്ലാതെ വേറെ ഒരാളെക്കുറിച്ചും ഞാൻ ഇതുവരെ ആലോചിച്ചിട്ടില്ല……… അച്ഛന്റേം അമ്മേടേം സങ്കടം കാണാൻ വയ്യാത്തോണ്ടാ ഞാൻ ഓരോനിന് നിന്ന് കൊടുക്കുന്നേ……. എന്ന് വച്ച് ഏത് ഗെത്തികെട്ടവനെ കെട്ടിയാലും തന്നേ……. ഇല്ലേ ഇല്ലാ
ഇതുവരെ വന്നത് ആലോചനകൾ മുടക്കാം എങ്കിൽ…. നിന്നെ എന്റേത് ആക്കാനുള്ള വഴിയും എനിക്ക് അറിയാം…..
അത് ഇനി ആരെ കൊന്നിട്ടാണെങ്കിലും……
ഒരു തരത്തിൽ പറഞ്ഞാൽ താൻ എനിക്ക് ഉപകാരം മാത്രമേ ചെയ്തിട്ടുള്ളു…. വരുന്ന എല്ലാ ആലോചനകളും താൻ മുടക്കി…… അതിന് എനിക്ക് നന്ദി ഉണ്ട് തന്നോട്. പക്ഷേ…… ഇപ്പോ താൻ പറഞ്ഞത് അതിന് ഞാൻ എന്റെ അച്ഛന്റെ മകൾ അല്ലാതെ ആയിരിക്കണം……
നിന്റെ തന്ത അയാൾ തന്നേ എന്നോട് പറയും എടുക്കാ ചരക്ക് ആയ നിന്നെ കെട്ടാൻ……
എന്നാൽ അന്ന് എന്റെ മരണം ആയിരിക്കും……. ആദിക് പകരം മറ്റൊരാൾ വരുന്ന അന്ന് എന്റെ മരണം ആണ്……
അവളുടെ ഒരു ആദി……. നീ തയ്യാറായിക്കോ ഏതോ ഒരു കോന്തൻ വന്നുണ്ട് നിന്നെ കെട്ടാൻ…… ഇത് ഞാൻ ഇപ്പോ മുടക്കുന്നില്ല……. ഇതായിരിക്കും നിനക്ക് വരുന്ന അവസാന ആലോചന അത് ഞാൻ ഉറപ്പ് തരുന്നു…….
ഇപ്പോൾ തന്നേ നിന്നെ ഇത് വിളിച്ചു പറഞ്ഞില്ലേ ഒരു സമാധാനം ഇല്ലാ…… ഇനി നീ ഫോൺ വച്ചോ…..
അവൾ തിരിച്ച് ഒന്നും പറയുന്നതിന് മുന്നേ തന്നേ രാകേഷ് ഫോൺ വച്ചിരുന്നു…….
അവൾ അക്കെ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു……
ആദി….. അവൾ മനസ്സിൽ കൊണ്ട് നടന്നവൻ………
തന്റെ ജീവന്റെ പാതി എന്ന് കരുതിയിരുന്നവൻ…………
പ്രണയത്തിന്റെ മാസ്മരികമായ ഒരു ലോകത്തേക്ക് തന്നേ കൊണ്ട് പോയവൻ…………
തന്നേ പ്രാണനിലേറെ സ്നേഹിച്ചവൻ………………
കുട്ടികാലം മുതൽക്കേ മനസ്സിൽ കൊണ്ട് നടന്ന സ്വപ്നം…….
എന്നാൽ ഇന്ന് അവൻ…. അവളുടെ ആദി…… അവൾക്കൊപ്പം ഇല്ലാ……
ഒറ്റപെടലുകളിൽ എന്നും അവളെ ചേർത്പിടിച്ചിരുന്നവൻ അവൻ ഇന്ന് അവൾക്കൊപ്പം ഇല്ലാ…..
സാന്ദ്രയ്ക്….. അവളോട് തന്നേ പുച്ഛവും വെറുപ്പും തോന്നി…….
എനിക്ക് എന്താണ് പറ്റിയത് എന്റെ കണ്ണാ……..
ഞാൻ എന്നും എന്റെ ആദിക് വേണ്ടി അല്ലേ ജീവിച്ചേ……
അവനെ മറക്കാനോ….. പകരം വേറെ ഒരാളെ കണ്ടതാന്നോ….. എനിക്ക് കഴിയില്ലായിരുന്നു……
അച്ചനും അമ്മയും പറയുന്നത് കേട്ട് പലരുടെയും മുന്നിൽ കെട്ടി ഒരുങ്ങി നിക്കുമ്പോഴും…. അത് ഒന്നും നടക്കല്ലേ….. എന്ന് മാത്രമാണ് ഞാൻ പ്രാർത്ഥിച്ചിട്ടുള്ളു……
എന്നിട്ടും….. ഇന്ന്….. ഞാൻ എനിക്ക് എന്താ….. പറ്റിയേ…….
എന്തിനാണ് ഞാൻ…… ഇങ്ങനെ ഒരു സ്വപ്നം കണ്ടേ……..
വേണ്ടാ കണ്ണാ എനിക്ക് ആദിയെ മറന്ന്……. ഒന്നും വേണ്ടാ……..
രാകേഷ് പറഞ്ഞപോലെ….. ഇനി ആലോചന വല്ലതും വന്നു കാണുവോ……?
അച്ഛനെയും അമ്മയെയുംകമ്പിസ്റ്റോറീസ്.കോം ….. എനിക്ക് എതിർക്കാൻ പറ്റില്ല…….. ഇനി ഇത് മുടക്കില്ല എന്നാ അവൻ പറഞ്ഞേ….. അപ്പോ എന്തോ അവന്റെ മനസിലുണ്ട്…….
അവൻ എന്നെ കെട്ടിയ…. പിന്നേ….. ഞാൻ…… എന്റെ ആദിടെ ആരുകിലേക്ക് പോകും……
അതെ എനിക്ക് ഒരു വഴി ഒള്ളു…..
കൈവിടല്ലേ കണ്ണാ……..
എന്തൊക്കെയോ ആലോചിച് അവൾ വീണ്ടും ഒറക്കത്തിലേക് വീണു…..
കുഞ്ഞു…….. എനിക്കണ്ണിലെ ഇയ്യ്…….?
നേരം കുറേ ആയിട്ടോ…… ഇജ്ജ് മാറിക്കെ…… ഞാൻ പോട്ടെ……
കാർത്തി… ഒന്നുകൂടെ ആയിഷയേ ചേർത്ത് പിടിച്ചു്….
അവളുടെ മാറിലെ ചൂട് പിടിച്ച്….. ഒരു കുഞ്ഞിനെ പോലേ അവളെ ചുറ്റിവരിഞ്ഞ കിടക്കുവാ…..
അതേയ് മതിട്ടോ…. എന്നിറ്റെ……
കുറച്ചു കുടി………
മതി മതി…. പുന്നാരം……..
അവൻ അവളെ മുറുകെ കെട്ടിപിടിച്ചു്…..
ഡാ ഉണ്ണി…… ഡാ…..
ജ്യോതിടെ ഉറക്കെ ഉള്ള വിളിയാണ്…. അവനെ സ്വാപ്നത്തിൽ നിന്ന് ഉണർത്തിയത്……
അവൻ ചുറ്റും നോക്കി താൻ കണ്ടോതൊക്കെ സത്യം ആണോ എന്ന് അറിയാൻ…..
അവൻ വല്ലാത്ത വിഷമം വന്നു…….
ഒരു നിമിഷത്തേക് എങ്കിലും അവൻ ആഗ്രഹിച്ചു പോയി അവൻ കണ്ടത് സത്യം ആകണേ എന്ന്…… അവൻ കൈയിൽ ചേർത്ത് പിടിച്ചിരുന്ന തലയണില്ലേക്ക് നോക്കി….
അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു……
ഇതെല്ലാം കണ്ടു കൊണ്ടാണ് ജ്യോതിയും അവളുടെ കുഞ്ഞും അകത്തേക്കു വന്നത്.,.
ഉണ്ണി…. എടാ…… എന്താടാ….. നീ ഇന്നും പഴയത് ഓർത്തിരിക്കുവാണോ……
അതൊക്കെ കഴിഞ്ഞില്ലേ….. നീ അതൊക്കെ വിട്…..
അനങ്ങനെ വിടാൻ പറ്റുന്നതാണല്ലോ എന്റെ ലൈഫിൽ നടന്നത് മുഴുവൻ……
എനിക്ക് ഇന്നും അറിയില്ലാ അവൾ മനപ്പൂർവം ആണോ അതോ നിങ്ങൾ പറയുംപോലെ അപകടം ആണോ അതെന്ന്…….
ഉണ്ണി………
നീ കരുതും പോലെ അല്ല ഒന്നും…..
എനിക്ക് അറിയാം നിനക്ക് ഉണ്ടായ നഷ്ടം…. അതിന് ഞങ്ങൾ ഉത്തരവാദിയും ആണ്……..
അത് മനപ്പൂർവം അല്ല…… എല്ലാം നിന്നോടുള്ള സ്നേഹം ഒന്ന് കൊണ്ട് മാത്രം ആയിരുന്നു……
പക്ഷേ…. അത് രണ്ടുപേരുടെ ജീവൻ പോകാൻ കാരണം ആക്കും എന്ന് അമ്മയും ഞാനും കരുതിട്ടില്ല……
എല്ലാം ഞാൻ പറയാം….. ഇപ്പോ അതിനുള്ള സമയം അല്ല
ഇനി അത് പറഞ്ഞിട്ട് കാര്യമില്ല എന്ന് എനിക്കും അറിയാം……
അനങ്ങനെ അല്ലടാ……
വേണ്ടാ അതികം പറഞ് ബുദ്ധിമുട്ടണ്ട…… എനിക്ക് മനസിലാകും……..
ശെരി……. പക്ഷേ…. നീ എന്തിനാ ഞങ്ങളോട് അകലം പാലിക്കുനെ…… അമ്മ നിനക്ക് വേണ്ടി കാത്തിരിക്കുവ……
ഞാൻ വരാം……
എപ്പോൾ…..?
ഫ്രഷ് ആവട്ടെ……..
എന്നാ ഞാൻ പോട്ടെ…… നീ വന്നെകില്ലേ…….
അവൾ കുഞ്ഞുമായി പുറത്തേക്ക് പോകാൻ നിന്നപ്പോൾ ഞാൻ അവളോട് ചോദിച്ചു…..
എടി കുഞ്ഞിനെ ഞാൻ ഒന്ന് എടുത്തോട്ടെ………?
അവളുടെ കണ്ണുകൾ നിറഞ്ഞു…….
എടാ സോറിഡാ അറിയില്ലായിരുന്നടാ…… ഒന്നും…… നിന്റെ കുഞ്ഞ അവളുടെ ഉള്ളിൽ ഉണ്ടെന്ന്…….
എടി….. നിനക്ക് അറിയോ……അന്ന് അവൾ 3 സന്തോഷ വാർത്ത പറയാൻ ആണ് വന്നത്…..
ഒന്ന് എനിക്ക് ജോലി കിട്ടിയത്…..
പിന്നെ…. അവളുടെ വീട്ടുകാർ എല്ലാത്തിനും സമ്മതിച്ചത്……..
അടുത്തത്….. ഞങ്ങളുടെ കുഞ്……
അവളുടെ ഒരു സ്വപ്നം…… ആയിരുന്നു……….
അവൾ ഏറ്റവും കൂടുതൽ സന്തോഷിച്ച സമയം……. അതിന് കുറച്ചേ ആയുസ്ള്ളു എന്ന് ആ പാവത്തിന് അറിയില്ലായിരുന്നു……
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൾ ആകെ വല്ലാത്തൊരു അവസ്ഥിയിൽ ആയിരുന്നു….. കുഞ്ഞിനെ ഞാൻ എന്റെ കയ്യിലെക് എടുത്തു…..
അവളെ പോലെ തന്നേ ഉണ്ട് അവളുടെ കുഞ്ഞും…… ഞാൻ കുഞ്ഞിനേം കളിപിച്ചു നിന്നു…. കുറച്ച് നേരം വേണ്ടി വന്നു അവൾക് നോർമൽ ആകാൻ……
ഒന്നും സംസാരിക്കാതെ നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി നിന്ന് അവളോട് ഞാൻ വിഷയം മാറ്റാൻ എന്ന് വിതം ചോദിച്ചു……
എന്താ ഇവന്റെ പേര്…..
അഗ്നി…..
കൊള്ളാല്ലോ…. നിന്നെ പോലെ തന്നേ ഇണ്ട്……. തടി കുടി ഉണ്ടേ ഓക്കേ…
അപ്പോ ഞാൻ തടിച്ചി അന്നെന്നാണോ പറയണേ……
എന്താ നീ തടിച്ചി അല്ലേ……
ഡാ….
അവൾ തല്ലാന്നായിട്ട് കയ്യ് പൊക്കി…….
എന്നാ കേട്ടോ….. കാണാൻ മാത്രെമേ എന്നെ പോലേ കയ്യിലിരുപ്പ് അമ്മാവന്റെ തന്നേ ആണ്….
ഇവനും അതേ എന്റെ മൂത്ത സന്താനം….. അഷിത യും…….
അടി നീ വളർത്തി വഷളാക്കിട്ട് എന്നെ പറാ…….
പറയണത് കേട്ടാടാ…… നീ ചിതയാണ് എന്ന്……. നമക്ക് അമ്മക് ഒന്ന് കൊടുത്താലോ……..
കുറച്ച് സമയത്കൊണ്ട് തന്നേ അവനെ ഞാൻ സെറ്റ് ആക്കിയർന്നു…….
ഞൻ അനങ്ങനെ ചോദിച്ചപ്പോ കള്ളൻ എന്തോ പറയാൻ ഒക്കെ നോക്കണ്ട…..
ഞാൻ പിന്നെയും അവനുമായിട്ട് കളി ആയ്യി……..
കുറച്ച് കഴിഞ്ഞ് അവൾ വീണ്ടും…..
എടാ അപ്പോ നീ പറയണത് അവൾ മനപ്പൂർവം…….
എടി നീ അത് വിട്…… അവൾ അവസാനം പറഞ്ഞത്………
ഞാൻ പറഞ് തുടങ്ങിതും അവൾ എന്നെ തടഞ്ഞു……… മിണ്ടല്ലേ എന്ന് അനഗ്യം കാണിച്ചു……
താഴെ നിന്ന് സാന്ദ്ര വരുന്ന ശബ്ദം കേൾക്കാം…… അതാണ് അവൾ വേണ്ടാ എന്ന് പറഞ്ഞത്………
ജ്യോതി അങ്ങനെ ആണ്…. വീട്ടിലെ കാര്യങ്ങൾ പുറത്ത് ഒരാൾ അറിയുന്നത് അവൾക് ഇഴട്ടല്ല……
ഒരുതരത്തിൽ അത് നല്ലത് തന്നേ ആണ്… എന്ന് എനിക്കും തോന്നി…..
എന്തായാലും ഞാൻ പറഞ്ഞത് അവിടെ നിർത്തി…. ഇനി ഒരിക്കലും ഇതെക്കുറിച്ചു ഒരു ചർച്ച വേണ്ടാ എന്നും ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു.
ഒന്ന് ആലോചിച്ചു നോക്കിയപ്പോൾ എനിക്ക് എനോട് തന്നേ പുച്ഛം തോന്നി…..
പരസ്പരം സംസാരിച്ചു….. എന്താ നടന്നത് എന്ന് പോലും മനസിലാക്കാതെ ഞാൻ എന്റെ അമ്മയെ പോലും തള്ളിക്കളഞ്ഞു…..
ഇന്നും എന്താണ് നടന്നത് എന്ന് എനിക്ക് ഇന്നും അറിയില്ല…… എന്തിരുന്നാലും…ഇനി അത് അറിയാൻ എനിക്ക് ആഗ്രഹം ഇല്ലാ….
അവൾ ആയിഷ ഒരിക്കലും ആഗ്രഹിക്കില്ല ഞാൻ ഇവരിൽ നിന്ന് മാറി നിക്കാൻ…… എന്നിട്ടും…..
ഞാൻ…… അമ്മയുമായി വിട്ട് നിക്കാൻ…. എന്തൊക്കെയോ ആലോചിച്ചു ഞാൻ നിന്ന് പോയി…..
ജ്യോതിടെ…… വിളിയാണ് എന്നെ ഉണർത്തിയേ….
ഡാ…. അവൾ ഒന്നും അറിയണ്ടാട്ടാ……
അപ്പോഴാ താഴേന്നു മുകളിലേക്കു കയറിവന്ന സാന്ദ്രയെ ഞാൻ കണ്ടേ……
അപ്പോ ഇതാ അവൾ നിർത്താൻ പറഞ്ഞേ….. ഈ പിശാശ് എണിറ്റു വന്ന സൗണ്ട് കേട്ടിട്ടാണ് ഇവൾ പറയണ്ട എന്ന് പറഞ്ഞേ……
നന്നായി എന്തായാലും…..
ഗുഡ്മോർണിംഗ്…… ചേച്ചിയ്…..
ഗുഡ്മോർണിംഗ്…..
എന്താണ് ചേച്ചി രാവിലെ……?
നിന്നേം ഇവനേം ഇന്നലെ ഇവടെ ഒറ്റയ്ക്ക വിട്ടതല്ലേ….. എന്റെ അനിയന്റെ സ്വാഭാവം വച്ച് ഇപ്പോ നീ പുറത്താവേണ്ടേ ആണ്….. ആയോ ഇല്ലയോ എന്ന് നോക്കാൻ വന്നത് ആണ്
ആഹാ….. അനിയൻ പുറത്താവാതെ നോക്കിക്കോ……
അതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല…..
സാന്ദ്ര നേരെ എന്റെ കയ്യിന്നു കുഞ്ഞിനെ വാങ്ങി എടുത്തു…… എടുത്ത് എന്നല്ല പറയണ്ടേ….. അവൾ ഒന്ന് കയ്ക്കാട്ടിയപ്പോ അവൻ ചാടി പോയി…..
അവൾ അവനെ എടുക്കുന്നതിന് ഇടയ്ക് അറിഞ്ഞോ അറിയാതെയോ അവളുടെ വലത്തേ മുല എന്റെ കൈകളിൽ ഉരസി……
പിന്നെ പറയണോ എന്റെ കൺട്രോൾ പോയില്ലേ……..
അവൾ അനങ്ങനെ ഒന്ന് നടന്നിട്ടില്ല എന്നാ ഭാവത്തിൽ അവനേം കൊണ്ട് താഴേക്ക് പോയി….. കൂടെ ജ്യോതിയും….
അവൾ തിരിച്ച് സ്റ്റെപ് ഇറങ്ങിയപ്പോഴാ ഞാൻ അവളുടെ ഡ്രസ്സ് നോക്കിയേ…
ഒരു ഇറുകിയ ലെഗിൻസും ടി ഷർട്ടും…. അതിൽ അവളുടെ… പിന്നാമ്പുറവും ഉമ്മറവും….. ഇങ്ങനെ ഇളകി കളിക്കണ കണ്ടാൽ ഉണ്ടല്ലോ….. ഒരു രക്ഷേം ഇല്ലാ…… ഞാൻ അങ്ങ് നോക്കി നിന്ന് പോയി
ഡാ….. അതികം വൈകാതെ രണ്ടുംകുടി അങ്ങോട്ട് വായോ….. അവൾ ഇന്ന് വരും….
അവൾ ഇത് പാഞ്ഞപ്പോഴാ എനിക്ക് പരിസരം ഓർമ്മവന്നേ…..
ആടി വന്നേക്ക…….
ഇനി അതിക നേരം നോക്കിനിന ശെരിയാവില്ല എന്ന് മനസിലായകൊണ്ട് ഞാൻ അങ്ങ് കുളിക്കാൻ പോയി…..
അവൾ അവളുടെ വഴിക്കും…..
അരുണേട്ടാ…… അരുണേട്ടാ……
എന്താടി…….. കുടന്നു കാറുന്നേ……
ഓഹോ…. കെട്ടിച് വിട്ടിട്ട് ഒരു ദിവസം ആയുള്ളൂ……… ഇപ്പോ തന്നേ ഞാൻ ഒരു ശല്ല്യമായി…..
ഇനി അങ്ങോട്ട് എങ്ങനെ ആക്കും അപ്പോൾ?….
അതേ കെട്ടിച്ചു വിട്ടപ്പോ തീർന്നു എന്ന് കരുതിതാ…… ന്നിട്ടോ ദെ പിന്നേം കേറിവന്നേക്കുവാ….. നാണമിണ്ടോ…..?
അല്ലെങ്കിലും എനിക്ക് അറിയാം ഏട്ടൻ എന്നെ ഇഷ്ടല്ലന്ന്……..
ഞാൻ ചുമ്മാ പറഞ്ഞതല്ലേ മോളെ…….? നീ എന്താ ഇങ്ങനേ…
ഇല്ലാ എനിക്ക് അറിയാ…..
ഇഷ്ടല്ലാച്ചാ പറഞ്ഞോ…. ഞാൻ ഉണ്ണി ഏട്ടന്റെ അടുത്തേക്ക് പോവാ….
എടി……!!!!
എന്താടോ…. വിജയ്….. ഇവൾ ഇങ്ങനെ….
എനിക്ക് അറിയില്ലാ ഏട്ടാ… നിങ്ങൾ ആയി….. നിങ്ങളുടെ പാടായി… എന്നെ വെറുതെ വിട്ടേക്…
ദേവു രാവിലെ തന്നേ വിട്ടിൽ എത്തി അരുണേട്ടനുമായി വഴക്കിട്ടത്തിന്റെ ബെഹളമാ…….
അരുണേ എന്താ അവൾക്ക്….?
ദേവൂന്റെ ബഹളം കേട്ട് അമ്മ വന്നതാ……
ഒന്നുല്ല അമ്മേ ഇവൾക്ക് വട്ടാ……
അല്ലാട്ടാ……. ഏട്ടൻ ഞാൻ ശല്ല്യമാണെന്ന്……….
എടി പൊട്ടി അവൻ ചുമ്മാ പറയണേ അല്ലേ………
അങ്ങ് പറഞ് കൊടുക്ക് അമ്മേ…… ഉണ്ണി വന്നെന്റെ അഹങ്കാരം ആണ് പെണ്ണിന് .
കണ്ടോ പറയണേ കേട്ടോ…..?
അരുണേ വേണ്ടാ…….
ഞാൻ പോവാ ഉണ്ണി ഏട്ടനെ കാണാൻ…..
നീ ഇപ്പോ എങ്ങോട്ടും പോവണ്ട….. അവൻ വരും……
ആണോ…
അപ്പോഴേക്കും ഏട്ടത്തിയും ജ്യോതിയും അവിടെ എത്തിയിരുന്നു…..
നീ എന്താ ദേവു ഇന്നലെ രാത്രിയെ ഇങ്ങോട്ട് പോന്നോ?….. ഏട്ടത്തി ആണ്….
അതെന്താ ഏട്ടത്തി…….?
ഇത്ര നേരത്തെ വന്നേ കൊണ്ട് ചോദിച്ചതാണേ……..
ഏയ്യ് സമയം 9 ആയല്ലോ….? പിന്നെ ഞങ്ങൾ ഇന്ന് നേരത്തെ എണിറ്റു…..
ആണോ വിജയ്………
മ്മ്മ്മ് അതേയ്…… അവൻ ദേവൂനെ റുകഷ്മായി നോക്കണ്ട്…..
വിജയിനെ കണ്ടാൽ അറിയാം ഉറക്കം ശെരിയായില്ല എന്ന്….
അതിന് ഇന്നലെ ഉറങ്ങിട്ടു വണ്ടേ……!
അവൻ മനസ്സിൽ പറഞ്ഞതാ….. പക്ഷേ കുറച്ച് സൗണ്ട് കുടി പോയ്യി. അവിടർ നിന്ന എല്ലാരും അത് കേട്ടു…..
പിന്നെ എന്നായിരുന്നു രണ്ടും കുടി…… ജ്യോതി ഒരു ആക്കിയ ചിരിയോടെ അവനോട് ചോദിച്ചു…..
ഏട്ടനും കൂടി……
ആയോ അതല്ല…….
പിന്നെ അവിടെ ഒരു കുട്ടച്ചിരി ആയിരുന്നു
ആക്കെ നാണംകെട്ട് നിപ്പണ്ട്…… ഇപ്പോ വിജയിനെ കൊല്ലും എന്ന് ഭാവത്തിൽ…
തടി രക്ഷിക്കാൻ വിജയ് തന്നേ പറഞ്ഞു….. ഇവൾക്ക് ഏട്ടനെ കാണണം എന്ന് പറഞ് ഉറകിട്ടില്ല…. അതാ നേരത്തെ പോന്നെ……
ഉവ്വ് മനസിലായി….. ഏട്ടൻ വിജയിനെ താങ്ങി…..
ഇപ്പോ എല്ലാരും ഒന്ന്….. ഞാൻ പോവാ ഏട്ടന്റെ അടുത്തേക്ക്…..
ദേവു ഞാൻ പറഞ് അവൻ വരുന്ന് നീ വെറുതെ വാശി കാട്ടാതെ….
ദേവു ഓവർ ആയപ്പോ അമ്മ അതിന് തട ഇട്ടൂ….. ഇനി പെണ്ണ് മിണ്ടില്ല…..
അല്ലേലും പെണ്ണിന് അമ്മ എന്ന് പറഞ്ഞാ പേടിയാ……
അപ്പോഴേക്കും അമ്പലത്തിൽ പോയ അച്ഛനും തിരിച്ച് വീട്ടിൽ എത്തിയിരുന്നു…. ദേവൂന്റെ ബഹളം കേട്ട് വന്ന അച്ഛൻ വന്ന വഴിയേ പുന്നാര മോളെ അടുത്തേക് വിളിച്ചു്…
എന്താ മോളെ നിനക്ക്……
അച്ഛാ എല്ലാരുംകൂടി എന്നെ കളിയാക്കാ….. എന്നെ ഉണ്ണി ഏട്ടന്റെ അടുത്തേക്ക് വിടണില്ല…..
എന്തിനാ അങ്ങോട്ട് പോണേ അവൻ വരും……
ഇല്ലാ… എന്നെ പറ്റിക്കുവാ…
മോള് വിളിച്ചുനോക്ക്…. എന്നിട്ട് വന്നില്ല എന്നാണ് പറയണേ എങ്കിൽ നമക്ക് എല്ലാവർക്കും കൂടി അങ്ങോട് പോവാ…..
അത് പോരെ…..?
അതിന് എന്റെകയ്യിൽ ഉണ്ണി ഏട്ടന്റെ നമ്പർ ഇല്ലാ…….
നീ സന്ദ്രാ മോളെ വിളിക്ക്…… അവളോടും വരാൻ പറഞ്ഞിട്ടുണ്ട്…….
എന്നാ വിളിച്ചു നോക്കട്ടെ….
ഹലോ…. എടി നിങ്ങൾ പോന്നോ ഇങ്ങോട്ട്……?
പോന്നടി…..
ആഹ്ഹ എന്നിട്ട് എന്താ വൈകണേ….?
കോമഡി ആണ് മോളെ… ഞാൻ അവിടെ വന്നിട്ട് പറഞ് തരാം…..
എന്നാ വേഗം വാ……
അല്ലാ ഏട്ടൻ ഇല്ലേ കൂടേ…?
ഉണ്ടേ……
അപ്പോ ഒക്കെ….. വേഗം വാ….
എന്ത് പറഞ്ഞു……
വന്നുകൊണ്ടിരിക്കുന്നു……
സമാധാനം ആയല്ലോ…..?
ആയ്യി…..
എന്നാ പോയി ഡ്രസ്സ് ഒകെ മാറി വാ….. വിജയ് താനും പോയി മാറീട്ട് വാ
വീടിന്റെ ഉമ്മർത്തുതന്നേ എല്ലാരും നോക്കി ഇരിപ്പുണ്ട്…..
നോക്കിയിരുന്നു മടുത്തിട്ട് ദേവൂന് ആക്കെ ദേഷ്യം വന്നു….
ഛേ…. ഇത് എവിടെ പോയി കിടക്കുവാ രണ്ടും….. ഇറങ്ങിന്ന് പറഞ്ഞിട്ട് നേരം കുറേ ആയല്ലോ…..?
നീ ഒന്നുടെ വിളിച്ചു നോക്ക് മോളെ…..
അച്ഛൻ ദേവൂന്നോട് പറഞ്ഞു
ദേവു വിളിക്കാൻ പോയതും ഏട്ടത്തി വിളിച്ചു പറഞ്ഞു…..
ദേവു വിളിക്കണ്ട വന്നുണ്ട് രണ്ടും…….. ദൂരെ നിന്ന് ഞങ്ങൾ നടന്ന് വന്നത് കണ്ട് വിളിച്ചു പറഞ്ഞതാ പുള്ളിക്കാരി
എവിടേ…….? ഓടി വന്നു നോക്കിയപ്പോ ഒറ്റനോട്ടത്തിൽ കാണാൻ പറ്റാത്തോണ്ട് ദേവു ഒന്ന് കൂടെ ചോദിച്ചു…..
എവിടെ…….?
അങ്ങോട്ട് നോക്ക് പെണ്ണേ….. രണ്ടും കൂടി ആടി പാടി വന്നേ….. ദേവൂന്റെ ചോദ്യം കേട്ട് സഹികെട്ടു ഏട്ടത്തി പറഞ്ഞു…..
ശെരിയാലോ അടി പാടിയല്ലോ വന്നേ രണ്ടും…… ഏട്ടനും ഏട്ടത്തി പറഞ്ഞതിന് കുട്ട് പിടിച്ചു.
ദേവു ഒന്നും മിണ്ടില്ല……
നല്ല ചേർച്ച ഉണ്ടല്ലേ രണ്ടാളും തമ്മിൽ….. അല്ലേ അമ്മേ……? ജ്യോതി അമ്മയോട് ചോദിച്ചു…..
ശെരിയാ….
എന്നാ നമുക്ക് അത് ഒന്ന് അലിച്ചിച്ചാലോ…… എന്താ അച്ഛാ…..?
നമ്മൾ അല്ലല്ലോ അത്കമ്പിസ്റ്റോറീസ്.കോം തീരുമാനിക്കണ്ടേ അവർ അല്ലേ….. പിന്നെ ഇവന്റെ കാര്യം എല്ലാം അറിഞ്ഞാ ആരാ സമ്മതിക്കാ ഒരു രണ്ടാംകെട്ടിന്…..
അനങ്ങനെ നോക്കിയാൽ എങ്ങനാ…. അവൻ ഒരു ജീവിതം വരണ്ടനാണോ അച്ഛൻ പറയണേ….
ഏട്ടൻ പെട്ടെന്നു ചോദിച്ചു….
അങ്ങനെ അല്ലാ….. അവൻ ഇപ്പോ വന്നല്ലേ ഒള്ളു…. അവൻ എവിടെ ആയിര്നു…. എന്ത് ആയിര്നു എന്ന് ഒന്നും നമക്ക് അറിയില്ല…… അവന്റെ മനസ്സിൽ എന്താണ് എന്ന് പോലും…. അപ്പോ പിന്നെ നമ്മൾ എങ്ങനാ ആ കുട്ടീടെ വിട്ടുകാരോട്………
അതിന് ഇപ്പോ വേണം എന്നല്ല പറഞ്ഞേ…… നമ്മൾ എല്ലാം അവരോട് പറഞ്… ഇവന് നല്ല ഒരു ജോലി ഒക്കെ ആയിട്ടുള്ള കാര്യമാ പറഞ്ഞേ…..
എന്താ ഞാൻ പറഞ്ഞതിൽ തെറ്റുണ്ടോ?
ഏട്ടൻ എല്ലാവരോടും ആയ്യി ചോദിച്ചു……
ഏട്ടൻ പറഞ്ഞത് ശെരിയാ എല്ലാം ഒത്തു വന്ന നമക്ക് ഇത് ആലോചികാം….. ഒരു തരത്തിൽ നോക്കിയ രണ്ടുപേരും ഒരേ അവസ്ഥിയിൽ കൂടി കഴിഞ്ഞ് പോകുന്നവർ അല്ലേ…… ജ്യോതി ആണ് ഇത് പറഞ്ഞെതെങ്കിലും…. എല്ലാവരും അതിനോട് യോചിച്ചിരുന്നു…
അവസാനം അച്ഛൻ തന്നേ പറഞ്ഞു….
ആ സമയം ആകുമ്പോൾ നമക്ക് നോക്കാം……. അതു വരെ ഇങ്ങനെ പോട്ടേ….. അല്ലേ മോളെ ദേവു….?
അത്ര നേരവും ഒന്നും മിണ്ടാതെ നിന്ന് ദേവു എപ്പോൾ പറഞ്ഞു…
അത് നടക്കില്ല അച്ഛാ…..
എന്താ മോളെ….. എന്താ കാര്യം….
നിങ്ങൾ ഇപ്പോ പറഞ്ഞത് നടക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഞാൻ ആയിരുന്നു….
പക്ഷേ…… ഇപ്പോ അത് വേണ്ടാ……
എന്താ മോളെ നീ കാര്യം പറയ്…
സാന്ദ്രയ്ക് ഒരു ആലോചന വന്നിട്ടുണ്ട്….. എല്ലാം അറിഞ്ഞകൊണ്ട് അവളെ സ്വീകാരിക്കാൻ അയാൾ തയ്യാർ ആണത്രേ…..
അവളുടെ അമ്മ ഇന്നലെ എന്നെ വിളിച്ചു പറഞ്ഞതാ…… അവളെക്കൊണ്ട് സ്മതിപ്പിക്കണം എന്ന്…..
അടുത്ത ആഴ്ച അവൾ പോകും….. ഒരു മാസത്തിനുള്ളിൽ കല്യാണം……
ഇങ്ങനെ ഒരു ആലോചന നിക്കുമ്പോൾ…… നമ്മൾ ആയിട്ട് അത് കളയരുത്…… എനിക്ക് അവളും എന്റെ ഏട്ടനും ഒരുപോലെയാ രണ്ടാളും എന്നും നന്നായി ഇരിക്കണം….
ദേവു നീ പറഞ്ഞത് ശെരി അത് വേണ്ടേ വേണ്ടാ….. പക്ഷേ….. അവൻ ഒരു ലൈഫ് വേണ്ടേ…..?
ഏട്ടൻ ഏട്ടന്റർ ഉള്ളിലെ സംശയം ചോദിച്ചു….
വേണം പക്ഷേ….. ആ പാവത്തിന് കുറച്ച് ടൈം കൊടുക്ക്….. എനിക്ക് വാക്ക് തന്നിട്ടുണ്ട്…. ഞാൻ പറയുംപോലെ കേൾക്കാം എന്ന്…..
എല്ലാം ഒന്ന് റെഡി ആയിട്ട് നമക്ക് നോക്കാം…..
അത് മതി…..
ഇനി ഇവിടെ വച്ച് അവനെ വീഴാമിപ്പിക്കുന്ന ഒന്നും…. ആരും പറയരുത്…. അച്ഛൻ ഓർഡർ ഇട്ടു…. ഇനി ആരും മിണ്ടില്ല…… അച്ഛൻ എന്ന് പറഞ്ഞ പേടി ആണ് എല്ലാവർക്കും…. ദേവൂന് ഒഴിച്.
ആഹാ അടി പാടി ആണല്ലോ രണ്ടും….. എന്ത് പറ്റി….. എന്നെ കണ്ടതും ദേവു ചോദിച്ചു
ഞാൻ ഒന്ന് ചിരിക്ക മാത്രം ചെയ്തു……
എന്താടാ നിനക്ക് നടക്കാൻ ഒരു ബുദ്ധിമുട്ട്……. അടുത്തത് ഏട്ടൻ…..!!
ശെരിയാലോ നിനക്ക് എന്ത് പറ്റി….. രാവിലേ കുഴപ്പം ഇല്ലാരുന്നല്ലോ…….?
അതിന് ചേച്ചി പോയി കഴിഞ്ഞ അവിടെ എന്തൊക്കെ നടന്ന്…… ഒരു യുദ്ധം ഞാൻ പ്രേതീക്ഷിച്ചതാ….. പിന്നെ എതിർ വശത്തെ പോരാളി വിനുപോയപ്പോ….. ഞാൻ സമാധാന സന്തി ഒപ്പ് വച്ചു….😂
അല്ലേ കാർത്തിക്ക്……?
ജ്യോതിയുടെ ചോദ്യത്തിന് ഞാൻ എന്തേലും പറയും മുന്നേ പിശാശ് ചാടി കേറി പറഞ്ഞു…
പിന്നെ ഒരു ആപത്തു വന്നപ്പോ സഹായിച്ചോണ്ട് ഞാൻ ഒന്നും പറഞ്ഞില്ല…
ഒന്ന് മുളുക മാത്രം ചെയ്തു…….
എന്താടി പറ്റിത്….? ദേവു പിന്നേം ചോദിച്ചു…..
അവൾ പിന്നേം എന്നെ നോക്കി തൊലിഞ്ഞ ചിരി….. എനിക്ക് പൊളിയുണ്ട്…. ഞൻ ഒന്നും മിണ്ടാതെ അകത്തേക്ക് കേറി…
കേറിനല്ല ഏട്ടൻ പിടിച്ചു കേറ്റി……. നല്ല വേദന ഇണ്ട്…. അതാണേ 😂
ഞാൻ ജ്യോതി പോയിക്കഴിഞ്ഞു ഉണ്ടായ കാര്യങ്ങൾ ഒന്ന് ഓർത്തു പോയി…..!!
കുളിക്കാൻ പോകാന്ന് കരുതിയാപ്പോഴാ സൂര്യയുടെ കാൾ വരുന്നേ……
ഹെലോ….
എന്താടോ വീട്ടിൽ എത്തിയപോ നമ്മളെ മറന്നോ…?
ഏയ്യ്…
പിന്നെ എന്താ വിളിക്കാതെ……?
ഇന്നലെ ഉറങ്ങി പോയി….. അതാടി…
ഹ്മ്മ്….. ഇന്ന് എന്താ പരുപാടി…..?
ഇന്ന് വീട്ടിൽ തന്നേ…… ദേവു ഇണ്ടാവും…..
ആണോ…. ഞങ്ങൾ ഒന്ന് വയനാട് പോകുവാ……
അത് പറയാൻ വിളിച്ചതാ…..
ആ പോയിട്ട് വാ…. അക്ഷയ് എവിടെ….?
ഇവിടെ ഇണ്ട്…. കൊടുക്കണോ….?
വേണ്ടാ…… നിങ്ങൾ പോയിട്ട് വാ……
പറ്റുമെങ്കിൽ താനും വാടോ…..
ഏയ്യ്….. നിങ്ങൾ പോയി വാ…….
പിന്നെ എങ്ങനെ ഇണ്ടായി കല്യാണം……?
(പിന്നെ നടന്ന കാര്യം എല്ലാം അങ്ങ് പറഞ്ഞു….. സമയം പോയത് അറിഞ്ഞില്ല…)
ഫോൺ വച്ചു നേരെ കുളിക്കാൻ കേറാൻ നോക്കിയപോഴാ ബാത്‌റൂമിൽ വെള്ളം ഇല്ലാ…
നാശം…….
ഞാൻ താഴേക്ക് ചെന്ന് അപ്പോ അവൾ കുളിക്കാൻ ഡ്രസ്സ് ഒക്കെ ആയ്യി നിക്കുവാ…..
അതേയ് ടാങ്കിൽ വെള്ളം ഇല്ലേ..?
ഇണ്ടല്ലോ….?
പിന്നെ എന്താ….. മുകളിൽ വെള്ളം വരത്തെ….?
അത് എന്തോ ബ്ലോക്ക് ആണ്…. താഴെ കോമൺ ബാത്രൂം മാത്രെമേ വർക്കിംഗ് ഒള്ളു….
ഓ…… അല്ലാ നീ എങ്ങോട്ടാ…..?
ഞാൻ കുളിക്കാൻ…….
അനങ്ങനെ ഇപ്പോ കുളിക്കണ്ട….. അദ്യം ഞാൻ കുളിക്കട്ടെ…..
അത് പറ്റില്ല എനിക്ക് കുളിച്ചിട്ട് വേണം ആടുകളെ കേറാൻ……..
പിന്നേ ആടുകളേകേറിട്ട് നീ മല മറിക്കും…… ദേവു പറഞ്ഞിട്ടുണ്ട്…… ഗെതി കെട്ടാൽ പോലും നീ ഉണ്ടാക്കുന്ന ഒന്നും കഴിക്കരുത് എന്ന്… അത്രയ്ക്ക് കേമാണ് എന്ന്…..
ഓഹോ….. അതിന് ഇയാൾക്ക് എന്താ… ഇയാൾക്ക് കഴിക്കാനായിട്ട് ഇവിടെ ഞാൻ ഒന്നും ഉണ്ടാക്കാൻപോണില്ല……
ആയോ വേണ്ടായേ……
ഇയാൾ വഴി മാറിക്കെ എനിക്ക് കുളിക്കണം…..
ഞാൻ അദ്യം എന്നിട്ട് നീ……
അതൊന്ന് കാണണമല്ലോ……
ആ നീ കണ്ടോ…..
ഞാൻ അവളേം തട്ടി മാറ്റി സ്ലോ മോഷനിൽ ബാത്‌റൂമിലേക് നടന്നു…….
അവൾ പുറകിൽ നിന്ന് കരുക്കൾ നിക്കുന്നത് ഞാൻ അറിയാൻ കുറച്ച് വൈകി പോയി….
ഞാൻ ഡോർ തുറന്ന് അകത്തേക്ക് കേറാൻ നോക്കിത്തും പിശാശ് എന്നെ പുറകിന്ന് വന്നു തള്ളി ….
ഞാൻ മുന്നോട്ട് ഒന്ന് വെച്ച് പോയ ഗ്യാപ്പിൽ അവൾ അകത്തേക്കു കേറി……
ഞാൻ വീടോ…..?
ഡോർ അടക്കും മുന്നേ ഞാൻ അവളുടെ കൈയിൽ ഇരുന്ന് ഡ്രസിൽ പിടുത്തമിട്ടു…..
പിടിവലിക്കിടയിൽ ഞാനും അകത്തേക്ക് കേറി…..
പിന്നേ അങ്ങോട്ടും ഇങ്ങോട്ടും വിട്ടു കൊടുക്കാതെ ഉള്ള കളി ആയിരുന്നു……
ഇതിനിടയിൽ ടി ഷർട്ടിൽ തള്ളി നിക്കുന്ന അവളുടെ മുല പലതവണ എന്റെ കയ്യിൽ തട്ടുന്നുണ്ടാർന്നു..
അദ്യം ഞാൻ അത് ഒരു കാര്യമായിട്ട് എടുത്തില്ല……. പിന്നേ അങ്ങോട്ട് അവളുടെ ബലം കുറയാനും അവൾ എന്നില്ലേക് കൂടുതൽ അടുക്കാനും തുടങ്ങി…….
പക്ഷേ അവൾ എന്നിലേക്കു അടുത്തതും ഞാൻ ആക്കെ വല്ലാതെ ആയ്യി….. അവളുടെ ദേഹത്തിന്റെ ചൂട് എനിലേക്ക് അടിച്ചതും ഞാൻ ആകെ തളർന്നത് പോലെ ആയ്യി…..
എന്നില്ലേ ഈ മാറ്റം മനസിലാക്കിയ അവൾ അത് അവൾക് വിജയിക്കാനുള്ള ഒരു തന്ത്രം ആക്കി മറ്റുവായിരുന്നു…
അവൾ മനപ്പൂർവം എന്നിലേക്കു കൂടുതൽ അടുത്തു……. എന്റെ ശരീരം വിയർക്കാൻ തുടങ്ങി…..
ഒരു നിമിഷം മതിയാർന്നു അവൾക് എന്നെ വിജയിക്കാൻ…….
അവസരം മുതലാക്കി അവൾ ഒന്ന് അഞ്ഞ് വലിച്ചതും ചക്ക വീണത് പോലെ ഞാൻ താഴേക്കു വീണു….
ഡ്രസ്സ് എല്ലാം വളുടെ കയ്യിൽ….. അപ്പോഴും ഒന്ന് എന്റെ കൈയിൽ ഉണ്ടായിരുന്നു….
അവളുടെ ബ്രാ……. പിടിവലിക്കിടയിൽ കയ്യിൽ ചുറ്റി വച്ചതാണ്….. അവസാനം അത് മാത്രം ബാക്കി….
കാര്യം തോട്ടെങ്കിലും അത് കയ്യിൽ കിട്ടിയത് ഭാഗ്യം ആയ്യി…
കിടന്ന കിടപ്പിൽ തന്നേ കൈയിൽ ബ്രാ എടുത്ത് ഞാൻ അവളെ നോക്കി ഒരു വഷളൻ ചിരി അങ്ങ് ചിരിച്ചു …..
അവളെ ചൊടിപ്പിക്കാൻ അത് മതിയാർന്നു…..
നാണമിണ്ടോ തനിക്ക്…. ഒന്നുമില്ലേലും ഞാൻ തനിക് അനിയത്തിയെ പോലെ അല്ലേ….. എന്നിട്ടും താൻ……
പിന്നേ അനിയത്തി…. നീ എന്നെ ചേട്ടൻ ആയിട്ടാണലോ കാണുന്നേ…… പിന്നേ നിന്റെ ഈൗ കോപ് കിട്ടിട്ട് എനിക്ക് ഒന്നും കാട്ടാനില്ല….. അതും പറഞ് ഞാൻ നേരെ അത് അവളുടെ മുഖത്തേക് എറിഞ്ഞു….
പിന്നേ എണീക്കാൻ നിക്കിയപ്പോഴാ പണി കിട്ടി എന്ന് മനസിലായെ……
എണീക്കാൻ പറ്റണില്ല എന്ന്……. നടുവിന് നല്ല പണി കിട്ടിട്ടുണ്ട്………
ആദ്യമൊക്കെ ഞാൻ തന്നേ എണീക്കാൻ നോക്കി…… നടക്കുന്നില്ല എന്ന് മനസിലായപ്പോ അവളോട് ഒരു സഹായം ചോദിക്കാൻ വിചാരിച്ചതാ…..
അപ്പോ ദെ എന്നെ നോക്കി ചിരിച് നിക്കാണ് പെണ്ണ്….. പിന്നേ ചോദിക്കാൻ തോന്നോ….. ഞൻ ചോദിച്ചില്ല…..
എന്റെ പെടാപാട് കണ്ടത് കൊണ്ടാവും അവൾ അവസാനം എനിക്കാൻ പിടിച്ച് തന്നു….
പിന്നേ കുളിച് കഴിഞ്ഞ് എന്നെ റൂമിൽ ആക്കിയതും അവൾ തന്നേ…….
ഇങ്ങോട്ട് വരുന്നതിനു ഇടയ്ക്ക് അവൾ എനോട് ചോദിക്കേൻ ചെയ്തു…. അവളെ ഒരു ഫ്രണ്ടായിട്ട് കാണാൻ പറ്റിലെ എന്ന്…
ഒരു നേർത്ത ചിരി മാത്രം ആയിരുന്നു എന്റെ ഉത്തരം…..
എന്നിട്ടും അവിടെന്നു ഇവിടെ വരെ അവൾ എനോട് വാതോരാതെ സംസാരിച്ചു……..
എനിക്ക് അവളിൽ എവിടെയോ എന്റെ ഗൗരിയെ കാണാൻ പറ്റി……
ഡാ നീ ഇത് എന്താ നോക്കി ഇരിക്കുന്നേ……. നിനക്ക് എന്നാ പറ്റിയത് എന്ന്……?
ഏട്ടൻ വിളിച്ചപ്പോഴാ ഞാൻ പിന്നേം ബോധത്തിലേക് വന്നത്……
എന്താ ഏട്ടാ എന്താ ചോദിച്ചേ……..?
ആ ബെസ്റ്റ്…… ഞാൻ ആരോടാ ചോദിച്ചേ……?
എടി ദേവു ഇവന്റെ കാലിന് മാത്രം അല്ലാ….. തലക്കും എന്തോ പറ്റിട്ടുണ്ട്….നീ സാന്ദ്രയോട് ഒന്ന് ചോദിക്ക്…. എന്താ പറ്റിയെ എന്ന്…
പണ്ടാരം പെട്ടലോ….. അവൾ എല്ലാം പറയോ…..?
അപ്പോഴേക്കും ദേവും അവളും അകത്തേക്കു വന്നു……
എന്താ മോളെ പറ്റിയത്…… ഏട്ടൻ അവളോട് ചോദിച്ചു……
അവൾ ഒരു കള്ള ചിരിയോടെ എന്നെ നോക്കി……. എന്നിട്ട് പറഞ്ഞു…
അത് ഒന്ന് ബാത്‌റൂമിൽ വീണത് ആണ്…..
ആഹാ അത്രേ ഒള്ളൂ……
എനിക്ക് അപ്പോഴാ സമാധാനം അയ്യേ അവൾ ഒന്നും പറഞ്ഞില്ലാലോ……
നിങ്ങൾക് ആർക്കും ഒന്നും തിന്നാൻ വേണ്ടേ…….? അമ്മയുടെ വക ചോദ്യം…..
ആരെയാ ഉദേശിച്ചേ എന്ന് മനസിലായി….. പുന്നാര മോൻ വന്നാലോ…….. ഏട്ടൻ അമ്മയെ കളിയാക്കി…
ഒന്ന് പോയെ…… നീ ചെല്ല് അമ്മ എടുത്ത് വച്ചിട്ടുണ്ട്….. മോളെ നീയും ചെല്ല്…… ഏട്ടത്തി ആണ് അത് പറഞ്ഞത്
അപ്പോ നിങ്ങളോ……..?
ഞങ്ങൾ എല്ലാരും കഴിച്ചു…. നിങ്ങൾ ചെല്ല്…….
ഞാനും സാന്ദ്രയും അകത്തേക്കു കേറിയതും ദേവു പുറകിൽനിന്ന് വിളിച്ചു പറഞ്ഞു…..
ഏട്ടാ നിക്ക് ഞാനും വന്ന്……..
എടാ വിജയ് ഇവൾക്ക് വിശപ്പിന്റെ അസുഖം ഇണ്ടട്ടോ…. പറഞ്ഞില്ലാന്നു വേണ്ടാ….. ഏട്ടൻ ദേവൂനെ കളിയാക്കി……
ഏട്ടന്റെ പുറത്ത് ഒരു വിക്കും വിക്കി അവൾ എന്റെ അടുത്തേക് വന്നു……
പിന്നേ എല്ലാരും ഇരുന്ന് ഫുഡ് കഴിച്ചു…… പിന്നേ ദേവു അവളുടെ പ്ലാൻ അങ്ങ് നടപ്പാക്കി…..
എല്ലാവരുമായിട്ട് പുറത്തൊക്കെ പോയി കറങ്ങി….. രാത്രി ആണ് വീട്ടിൽ എത്തിയത്…..
ഈ കുറച്ച് സമയംകൊണ്ട് തന്നേ ഞാൻ സാന്ദ്രയും ആയ്യി അടുത്തിരുന്നു……
അന്ന് രാത്രി.,.. സാന്ദ്ര അന്നത്തെ കാര്യങ്ങൾ എല്ലാം ഓർക്കുകയായിരുന്നു…..
എന്നാലും….. ആരുടെ കാര്യം ആണ് ജ്യോതി ചേച്ചിയും കാർത്തിയും പറഞ് കൊണ്ടിരുന്നത്…..
എന്താണ് കാർത്തിക്കിന് പറ്റിയത്……. ഒരു പ്രേണയത്തിന്റെ പേരിൽ ഇങ്ങനെ എല്ലാം ഉപേക്ഷിച്ചു പോകാൻ……. എന്തായിരിക്കും നടന്നിട്ടുണ്ടാവുക…..
ദേവൂന്നോട് ചോദിക്കാൻ വച്ചാൽ അവൾ ഒന്നും പറയില്ല……… അവൾ എന്നോട് പറയാത്ത ഒന്നേ ഒന്നോളൂ അത് അവളുടെ ഈ ഏട്ടനെ കുറിച്ചാണ്…..
എന്താണേലും നല്ല ഒരു മനസ് ഉള്ള ആളാണ്….. നല്ല സ്വാഭാവവും……. അല്ലെങ്കിൽ എന്നെ പോലെ ഒരു പെണ്ണ് അടുത്ത ഇടപഴകുമ്പോൾ അത് തെറ്റായി കാണുകയും… അവസരം മുതലെടുക്കുന്നവരും ആണ് ഇന്ന്. എന്നാൽ ഇയാൾ ഒഴിഞ്ഞു മാറി……
ചേ….. ഞാൻ എന്തിനാ അയാളെ കുറിച് ആലോചിക്കുന്നേ…… സ്വാപനം പോലെ നടക്കാൻ ഇനി ഒരു വഴിയും ഇല്ലാ……
എവിടെയോ എനിക്ക് കാർത്തിയിൽ എന്റെ ആദിയെ ഫീൽ ചെയ്തു…… പക്ഷേ…..ആദിക് പകരം ആരും വേണ്ടാ…….. ഞാൻ സ്വാന്തമാകണം എന്ന് ആഗ്രഹിച്ചത് എല്ലാം എനിക്ക് നഷ്ടപ്പെട്ടിട്ടെ ഒള്ളു…. വേണ്ടാ ഒന്നും….
ഇനി അച്ഛനും അമ്മയും പറയുംപോലെ തന്നേ……. എല്ലാം അറിഞ്ഞുകൊണ്ട് എന്നെ സ്വാകരിക്കാൻ വരുന്ന ആളല്ലേ…… അപ്പോ അയാളെ അങ്ങ് സ്നേഹിക്കാൻ ശീലിക്കുക…..
ഇതിന് മുന്നേ വന്നത് എല്ലാം രാകേഷ് മുടക്കി…… ഇനി അയാൾക് മുടക്കാൻ കാരണം ഒന്നുമില്ല…..
ഇന്നലെ അയാൾ വിളിച് അനങ്ങനെ ഒക്കെ പറഞ്ഞപ്പോൾ തന്നേ എനിക്ക് അറിയർന്നു….. പുതിയ ആലോചന വന്നിട്ടുണ്ട് എന്ന്…
ദേവു ഇന്ന് അമ്മ അവളോട് പറഞ്ഞത് എല്ലാം കേട്ടപ്പോ പുറത്തി ആയ്യി…..
അവസാനം ദേ വിളിച്ചപ്പോ അമ്മേടെ ഓർഡർ നാളെ തന്നേ വീട്ടിലേക് പോരാൻ…….
ഇത്തവണ എങ്കിലും അച്ഛൻ വരുന്നവരുടെ മുന്നിൽ നാണംകെടല്ലേ……… എനിക്ക് വേണ്ടി ഒരുപാട് സഹിക്കണ്ട് പാവം….. ഇനി ഒരു അഭാമാനം അച്ഛൻ താങ്ങാൻ വയ്യ……
ചിലപ്പോൾ അതാകും അച്ഛൻ എല്ലാം ആദ്യമേ പറഞ്ഞത്……
രാകേഷ് ഇനി എന്താണാവോ ചെയ്യാൻ പോണേ……..?
എന്തായാലും എന്റെ ഇവിടുത്തെ ദിവസങ്ങൾ കഴിയാറായി…… ഇനി ഒരു തിരിച്ച് വരവ് വേണ്ടാ…. അമ്മയോട് ഒരു ആഴ്ച കഴിഞ്ഞ് വരാം എന്ന് പറയാം….. അത്രയും നാൾ എനിക്ക് ഇവിടെ നിക്കാലോ…… എന്റെ സ്വാതന്ത്ര്യത്തിന്റെ അവസാന നാളുകൾ……
പയ്യെ അവൾ ഉറക്കത്തിലേക് പോയി…..
ദിവസങ്ങൾ കടന്നു പോയി….. ഓരോ ദിവസവും അവൾ അവനെ അടുത്തറിയാൻ ശ്രെമിക്കുവായിരുന്നു….. ആവർക്കിടയിലെ അകലം മാറി അവർ നല്ല ഫ്രണ്ട്‌സ് ആയി മാറിയിരുന്നു…….
അവൾ നാട്ടിലേക്കു പോകുന്ന അന്ന്…….
കാർത്തിക്……… കാർത്തിക്……….
ആടോ….. എന്താ പറഞ്ഞോ………….? അവന് ഉറക്കെ വിളിച്ചു പറഞ് താഴേക്കു ചെന്നു
ഞാൻ ഇന്ന് നാട്ടിലേക്കു പോവാ….. എന്നെ ഒന്ന് സ്റ്റേഷൻ വരെ ആകാവോ……?
അയ്യേ ഇതാണോ…… താൻ പറഞ്ഞില്ലേലും തന്റെ കൂടെ വരാൻ നിക്കുവർന്ന് ഞാൻ…..
ഓ…
എപ്പോഴാ പോവണ്ടേ……..?
ഉച്ചയ്ക്ക് 2 മണിക്കാണ് ട്രെയിൻ….
അപ്പോ 1 മണിക്ക് പോകാം….. ഞാൻ ഏട്ടന്റെ കയ്യിന്നു ബൈക്ക് വാങ്ങിട്ടു വരാം…..
ആ ചെല്ല്…..
ആടോ ഇപോ വരാം…..
അതെന്നാ….? കഴിക്കുന്നില്ലേ അവിടെന്നു…..?
ഏയ്യ് ഇന്ന് കൂടി അല്ലേ തന്റെ അവിഞ്ഞ ഫുഡ് കിട്ടു…. ഇന്ന് ഇവിടുന്നു തന്നേ……
അവൾ അവനെ തല്ലാൻ ആയ്യി കയ്യ് ഓങ്ങി എങ്കിലും അവൻ ഓടി കളഞ്ഞു……
നിന്നെ ഞാൻ എടുത്തോളാം………
ഓ പിന്നേ…… അവന് പുറത്തേക് ഇറങ്ങി നടന്നു……
ദേ ട്രെയിൻ വന്നു………..
കാർത്തിക് നീ എന്നെ മിസ്സ് ചെയോ……..?
നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ……… 😍
എടാ ഞാൻ കല്യാണം വിളിക്കാം…… വരോണോട്ടോ…….
വിളിചില്ലേലും വരും…….
അപ്പോ പറ എന്താ ഇനി നിൻറെ പ്ലാൻ……
അനങ്ങനെ ഒന്നുല്ലാ…… ചിലസ്ഥലങ്ങളിൽ പോണം എന്നുണ്ട് പക്ഷേ…….?
എവിടെ……?
നീനോട് പറയണം എന്ന് ഞാൻ കരുതിതാ സമയം കിട്ടില്ല….. ഇനി ഒരിക്കൽ പറയാം…..
അപ്പോ ശെരി…..
I missu😍😍😍😍😍
അവൾ അനങ്ങനെ യാത്ര പറഞ്ഞു…..
രണ്ടാഴ്കൾക്ക് ശേഷം..
നാളെ….. എന്റെ കല്യാണം…….
എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല….. ഇത്ര petten
ഒരേ ഒരു ആശ്വാസം…. ഇതിന് മുമ്പേ വന്നവരെ പോലെ അല്ലാ….. കൃഷ്ണ…
അയാൾ നോട്ടം വച്ചിരിക്കുന്നത് എന്റെ പണത്തെ അല്ലാ…..
കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നേ അയാൾ എന്നെ മനസിലാക്കാൻ ശ്രെമിക്കുവായിരുന്നു…
അയാൾക്ക് അതിന് കഴിയുകയും ചെയ്തു…..
എന്നെ മനസിലാക്കുന്ന…… എന്റെ അഭിപ്രായങ്ങൾക്ക് വില തരുന്ന….. എന്നെ സ്നേഹിക്കുന്ന ഒരാൾ ആണ്….
ആദിയെ കുറിച്ച് ഓർക്കുമ്പോൾ ചങ്ക് നീറുന്നുണ്ടെങ്കിലും…… എനിക്ക് ഉറപ്പുണ്ട് കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നേ എനിക്ക് കൃഷ്ണയെ അക്‌സെപ്റ് ചെയ്യൻ കഴിയും എന്ന്….
കാരണം അയാൾ എന്നെ അത്രയേറെ സ്നേഹിക്കുന്നു…..
അങ്ങനെ എന്തൊക്കെയോ ആലോചിച്ചു ഇരിക്കുമ്പോഴാണ് റൂമിന്റെ വാതിൽ തുറക്കുന്നത്….
അവൾ തിരിഞ്ഞ് നോക്കി……..
അവളുടെ ചേച്ചി……. ഗൗരി…..
കൂടെ ഉണ്ടായ ആളെ കണ്ടപ്പോൾ അവൾ ഓടിപോയി അയാളെ കെട്ടിപിടിച്ചു…… ദേവു…. M
കളഞ്ഞുപ്പോയ എന്തോ തിരിച്ച് കിട്ടിയ സന്തോഷം ആയിരുന്നു അവൾക്ക്…
ഓ ഇപ്പോഴേലും ഒന്ന് ചിരിച്ചല്ലോ….. സാന്ദ്രയുടെ സന്തോഷം കണ്ട് ഗൗരി പറഞ്ഞു…..ഇത്ര നേരം മുഖവും വീർപ്പിച്ചു എന്തോ ആലോചിച്ചു ഇരിക്കുവർന്നു….
ഒന്ന് പോയെ ചേച്ചി…. എനിക്ക് ഒന്നുല്ല…..
ഒന്നൂല്ലെങ്കിൽ കൊള്ളാം……. നിങ്ങൾ സംസാരിക്ക്…. ഞാൻ ഒന്ന് താഴോട്ട് പോട്ടേ……
എല്ലാം കേട്ടു നിന്ന ദേവു ഒന്ന് ചിരിക്കുക മാത്രം ചെയ്തു……
ഗൗരി പോയതും…… ദേവു സാന്ദ്രയോട്….
നീ ആരെ ഓർത്താണ് ഇരിക്കുന്നേ…….? ചെക്കനെ അത്രയ്ക്ക് പിടിച്ച് പോയോ…..?
പോടീ…. അനങ്ങനെ ഒന്നുല്ല he is nice……😜
ഓ.. Nice…..
പോടീ കളിയാക്കാതെ…… ആരൊക്കെ വന്നിട്ടുണ്ട്…..
അച്ഛനും അമ്മയും ഇല്ലാ…..
അതെന്താ….?
അവർക്ക് ഇത്ര ദൂരം യാത്ര പറ്റില്ലല്ലോ….
മ്മ്ഹ്…. എല്ലാരും എവിടെ… എനിക്ക് ഒരാളെ കാണാൻ ഇണ്ട് നിന്റെ ഉണ്ണി ഏട്ടനെ….. എവിടെ..
എടി അത് ഏട്ടൻ ഇല്ലാ…..
നീ വിളിച്ചില്ലേ……?
എടി ആൾ നീ പോയി രണ്ടുദിവസം വീട്ടിൽ ഉണ്ടായി….. പിന്നേ പോയതാ…. ഇന്നലെ വരാം എന്നാ പറഞ്ഞിരുന്നേ….. രാത്രി വിളിച്ചിട്ട് പറഞ്ഞു ഒരു കാര്യം ചെയ്ത് തീർക്കാൻ ഇണ്ട് അത് കഴിഞ്ഞ് വരാം എന്ന്
ഓ അപ്പോ വരില്ല….
ഇല്ലാ….
എടി നീ ചെന്ന് ഫ്രഷ് ആവ്… അപ്പോഴേക്കും ഞാനും കുളിക്കട്ടെ….
ഡീ നിനക്ക് വിഷമമുണ്ടോ ഏട്ടൻ വരാത്തതിൽ…..?
അങ്ങനെ ചോദിച്ചാൽ ഉണ്ട്….. അതിലുപരി എന്നെ ഒന്ന് വിളിക്കാനോ… ഞാൻ വിളിച്ചാൽ എടുക്കാനോ നിന്റെ ഏട്ടൻ തയ്യാർ അല്ലാത്തത് ആണ്. നീയും കണ്ടതല്ലേ….. ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയിരുന്നു എന്നിട്ടും…..
എടി ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കുമോ എന്ന് അറിയില്ല…… ഏട്ടൻ നിന്നെ നന്നായിട്ട് മിസ്സ് ചെയ്യണ്ട്….. എന്നോട് പറഞ്ഞതും ആണ്…. നീ പോയെ പിന്നേ ആൾ നല്ല ശോകം ആയിരുന്നു…
അപ്പോ ഞാൻ ചോതിപോ പറഞ്ഞത് ആണ്….
എനിക്ക് അവളെ മിസ്സ് ചെയ്യണ്ട്…. എന്ന്………..
പോടീ….. വെറുതെ പറയണ്ട….. അനങ്ങനെ മിസ്സ് ചെയുന്ന ആൾ എന്നെ വിളിക്കില്ലേ….?
ഞാൻ വിളിച്ചാൽ ഫോൺ എടുക്കില്ലേ…….?
എടി ഞാനും പറഞ്ഞല്ലോ……. നീ വേണമെങ്കിൽ വിശ്വസിക്ക്……
പിന്നെ ഏട്ടൻ പോയിരിക്കുന്നത് ഏട്ടന്റെ ഏറ്റവും പ്രിയപ്പെട്ട ആൾക്ക് വേണ്ടി ആണ്…. അതാണ് എല്ലാവരെയും ഒഴുവാക്കുന്നത്……. വേറെ ഒന്ന് കൂടി….. ഏട്ടൻ നിന്നെ മിസ്സ് ചെയുന്നു എന്ന് പറയാൻ കാരണം നീ ഉള്ളപ്പോ ഏട്ടൻ ആ പ്രിയപ്പെട്ട ആളെ മിസ്സ് ചെയ്തില്ലാരുന്നു….
എടി ആരാ അയാൾ……. നീ എന്തിനാ ഇത് മാത്രം മറയ്ക്കുന്നെ…..
അത്…… ഞാൻ കുറച്ച് പറയാം…. ഏട്ടൻ ഏറ്റവും പ്രിയപ്പെട്ട ഒരു പെൺകുട്ടി ഉണ്ടായിരുന്നു…..
ഓഹോ അപ്പോ അതാണ് ഒരിടത്ത് പോകാൻ ഉണ്ടെന്നും…… സമയം ആകുമ്പോൾ എല്ലാം പറയാം എന്നും എന്നോട് പറഞ്ഞത്…… കള്ളൻ വഴക്ക് മാറ്റാൻ പോയത് ആണല്ലേ…..
എടി പ്ലീസ് എന്നോട് കൂടുതൽ ചോദിക്കരുത്….. ഞാൻ വാക്ക് കൊടുത്തിട്ടുള്ളതാണ് അമ്മയ്ക്ക്…..
എന്തിന്……
അത് നിനക്ക് എല്ലാം അറിയുമ്പോൾ മനസിലാകും….. ഏട്ടൻ പറയാം ഇന്നലെ പാഞ്ഞേ….
ഇനി ഞങ്ങൾ കാണുവോ……
നീ വിഷമിക്കണ്ട ഏട്ടൻ വരാൻ ശ്രെമിക്കും…… അത് എനിക്ക് ഉറപ്പാ…..
നീ ചെല്ല്…… ഫ്രഷ് ആയി വാ എന്നെ ഒരുക്കാൻ
ഓക്കേ
രണ്ടാഴ്ച്ച പുറകിലോട്ട്………
എന്താണ്….. ഉണ്ണി ഏട്ടാ… ഒരു മാതിരി വെരുഗിനെപോലെ……
വീടുനുള്ളിൽ ഒറ്റയ്ക്കു കിളിപ്പോയ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന എന്നെ നോക്കി ദേവു ചോദിച്ചു…
നീ എന്താ ഇവിടെ……..?
അതല്ലല്ലോ ഞാൻ ചോദിച്ചതിന് മറുപടി……
നീ എന്താ ചോദിച്ചേ…..?
ആഹാ അപ്പോ കേട്ടില്ല ചോദിച്ചത്…….?
ഇല്ലാ…..
എന്താ ഇങ്ങനെ വെരുകിനെ പോലെ നടക്കുന്നേ എന്ന്…. എന്റെ ചെവിയോട് ചേർന്ന് ആണ് അവൾ അത് പറഞ്ഞത് അതും നല്ല ഉറക്കേ….
ഡി എനിക്ക് ചെവിക്കു കുഴപ്പം ഒന്നുല്ല…. ഇങ്ങനെ കിടന്ന് കുവാൻ…..
ആണല്ലേ എന്നിട്ട് നേരത്തെ ചോദിച്ചപ്പോ കേട്ടില്ലല്ലോ….
അതിന് ഇങ്ങനെ ആണോ…. ചെവി അടിച്ചു പോകാതെ ഭാഗ്യം
ആണോ….? എന്തായാലും കുരങ്ങൻ ചോദ്യം കേട്ടല്ലോ….. ഇനി ഉത്തരം പോന്നോട്ടെ….
എടി എനിക്ക് അവരെ മിസ്സ് ചെയ്യണ്ട്…..
അത് കേട്ട് കഴിഞ്ഞപ്പോൾ ദേവൂന്റെ മുഖം ആക്കെ മാറിയിരുന്നു….. എന്നോട് ചോദിക്കണ്ടായിരുന്നു എന്നായി അവൾക്ക്..,.
സോറി ഏട്ടാ ഞാൻ അറിയാതെ……
പെട്ടെന്നു എന്തോ ഓർമ വന്നപോലെ അവൾ പിന്നേം ചോദിച്ചു..
ആരെയൊക്കെ ആണ് മിസ്സ് ആവണേ……?
ഞാൻ ഒരു കള്ള ചിരിയോടെ പറഞ്ഞു……… ആയിഷ….. പിന്നേ സാന്ദ്ര…..
ഏഹ്….. ഇത്താത്ത ഒക്കെ പക്ഷേ…… അവൾ….. എങ്ങനെ…..
എനിക്കും അറിയില്ല പക്ഷേ….. ഒന്ന് അറിയാം അവൾ കൂടെ ഉണ്ടായപ്പോൾ എനിക്ക് ആയിഷ കൂടെ ഉള്ള ഒരു ഫീൽ ആയിരുന്നു…..
എന്താ ഏട്ടാ ഈ പറയണേ…..
സത്യം….
ഏട്ടൻ അവളെ ഇഷ്ടം ആണോ…. Love?
ഒരിക്കലും ഇല്ലാ….. ഞാൻ അങ്ങനെ ആലോചിച്ചിട്ട്പോലും ഇല്ലാ…. പക്ഷേ ഒന്ന് അറിയാം എന്നെയും ആയിഷയെയും കണക്ട്ട് ആക്കുന്ന എന്തോ ഇണ്ട് അവളുടെ അടുത്ത്.
ഏട്ടൻ വട്ടാ…
ചെലപ്പോ ആകാം…..
അയ്യോ മറന്നു ഏട്ടൻ വന്നേ അവിടെ എല്ലാവരും ഏട്ടനെ നോക്കി ഇരിക്കുവാ….
എന്നാ വാ പോകാം….
എല്ലാവരും ഇരുന്ന് കഴിക്കുന്നതിനിടയിൽ ഏട്ടൻ എന്നോട് ചോദിച്ചു
നിനക്ക് എന്താ പ്ലാൻ…….?
ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു….. ചുമ്മാ നടക്കാൻ……
ആഹാ….. ജോലിയും കുടുംബവും വേണ്ടന്ന്ണോ…..?
ജോലി ഓർത്തു നിങ്ങൾ പേടിക്കണ്ട…….
സംസാരം ഇനിയും തുടർന്നാൽ വഷളാകും എന്ന് മനസിലായ ഏട്ടത്തി ഇടയിൽ കേറി…..
അതെ അവന് ഇഷ്ടമുള്ളത് ചെയ്യട്ടെ…..
പിന്നേ അവിടെ ആരും മിണ്ടിയില്ല…..
പെട്ടെന്നു എന്റെ ഫോൺ റിങ് ചെയ്തു……
അക്ഷയ്….
ഞാൻ അറ്റൻഡ് ചെയ്യാൻ പുറത്തേക് പോയി…..
കാൾ കട്ടാക്കി തിരിച്ച് വരുമ്പോൾ എനിക്ക് മുന്നിൽ ചെയ്ത് തീർക്കാൻ കുറച്ച് കാര്യങ്ങൾ ഉണ്ടായിരുന്നു…..
ഞാൻ നേരെ ചെന്ന് എല്ലാവരോടും ആയി പറഞ്ഞു….
എനിക്ക് നാളെ ഒരു യാത്ര ഉണ്ട്…..
കേട്ടപ്പോൾ തന്നേ അച്ഛൻ ഒന്ന് തറപ്പിച്ച നോക്കി….. എന്നിട്ട് ചോദിച്ചു….
എങ്ങോട്ടാ…..?
അത് ഇപ്പോ പറയാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്….. പക്ഷേ ഒന്ന് പറയാം…….. തിരിച്ച് വരും എത്രയും പെട്ടെന്നു……
ആയിഷയുടെ വീട്ടിലേക് ആണോ…..?
അല്ലാ പക്ഷേ അവൾക് വേണ്ടി….. ഇതെങ്കിലും ഞാൻ അവൾക് വേണ്ടി ചെയ്യണം…..
ശെരി നീ പോയിട്ട് വാ…. പക്ഷേ ഒന്ന് പോയിട്ട് വരുമ്പോൾ നീ ഞങ്ങളുടെ പഴയ ഉണ്ണി ആകണം…..
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല………….
എന്റെ മൗനം കണ്ട് അച്ഛൻ വീണ്ടും ചോദിച്ചു.
.
നീ എങ്ങനാ പോകുന്നേ….. ആവശ്യത്തിന് പൈസ ഉണ്ടോ…..?
ഞാൻ ബസിന് ആണ്….. പൈസ ഉണ്ട്….
എന്നാൽ ബസ് വേണ്ടാ ഏട്ടന്റെ ബൈക്ക് എടുത്തോ….. പൈസക് ആവശ്യം ഉണ്ടെങ്കിൽ ചോദിക്കാൻ മറക്കണ്ട….
ഞാൻ തലയിട്ടി കേട്ടു എന്ന് മാത്രം…..
എത്രയും പെട്ടെന്നു തിരിച്ച് വരാൻ നോക്കണം…. ഇനിയും നിന്നെ നഷ്ടപ്പെടുത്താൻ ഞങ്ങൾക് ആകില്ല…..
ശെരി പോയിട്ട് വരൂ…..
അവിടെ മറ്റാർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല……
ഞാൻ പോകുവാനുള്ള ഒരുക്കത്തിൽ ആയിരുന്നു പിന്നീട്……
രാവിലെ ദേവു വന്നു….. അവൾ ആകെ വിഷമത്തിൽ ആണ്……
എന്താടി മുഖം വല്ലാതെ……?
ഏട്ടൻ എന്തിനാ പോകുന്നെ………?
അവളുടെ ചേച്ചിയെ കാണാൻ….
എന്തിന്……?
ഞാൻ പറയാം വന്നിട്ട്……
ഏട്ടാ എന്നെ പറ്റിച്ചു പോകുവാണോ……?
അല്ലാ….. വരും
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു……. നിറഞ്ഞ കാണുകൾ ഒപ്പിച്ചു ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ നൽകി….. അവൾ എന്നെ ഇറുകിയ പുണർന്നു……
ഞാൻ എത്തിയിട്ട് വിളിക്കാം കേട്ടോ…..
മനസില്ല മനസോടെ അവൾ സമ്മതം മൂളി…….
ഏട്ടന്റർ ഹിമാലയയിൽ ഞാൻ യാത്ര തുടങ്ങി…….. അവൾക് വേണ്ടി….. ആയിഷയ്ക്കുവേണ്ടി……. സ്‌മൃതികളിൽ നിന്ന് മറഞ്ഞു കുറച്ച് ദിവസത്തെ കുറിച്ചുള്ള പല ചോദ്യങ്ങൾക്കും ഉത്തരം തേടി….
കല്യാണത്തിന്റെ അന്ന് രാത്രി…….
രാകേഷ് ആരെയോ തിരക്കിട്ട് വിളിക്കുവായിരുന്നു……..
ഡാ ഞാൻ നിന്നെ ഏല്പിച്ച കാര്യം എന്തായി………? എല്ലാം ഓക്കേ അല്ലേ….
(ഇനി പറയുന്ന കാര്യങ്ങൾ ച്ചെയാൻ പറ്റുമോ എന്ന് അറിയില്ല….. എന്റെ ഭാവന മാത്രം ആണ് )
സർ തന്ന നമ്പർ യൂസ് ചെയ്ത് ഞാൻ മേഡത്തിന്റെ ഫോൺ അക്സസ്സ് ചെയ്തു…..
നമക്ക് വേണ്ടത് വല്ലതും കിട്ടാൻ ചാൻസ് ഇണ്ടോ…..?
സർ കാര്യമ്മിയിട്ട് ഒന്നും ഇല്ലാ……
എടോ….. അവൾക്ക് അവൾ താമസിച്ച വീട്ടിലെ പായ്യനുമായി ബന്ധമുണ്ട്…. ആ പയ്യൻ താൻ ആണ് എന്ന് വിളിച് പറയണം ഇന്നലെ ഞാൻ പറഞ്ഞേ……?
അതെ സർ
അത് പ്രൂവ് ചെയ്യാൻ എന്തെങ്കിലും തെളിവുകൾ ഉണ്ടാക്കാൻ അല്ലേ ഞാൻ പറഞ്ഞേ…..?
അത്ര മതി അല്ലേ….. ഞാൻ കരുതി ശെരിക്കും ബന്ധം ഉണ്ടെന്ന്…….
ഇങ്ങനെ ഒരു മണ്ടനെ ആണല്ലോ ഞാൻ എല്ലാം ഏല്പിച്ചത്…….
സോറി സർ…… എനിക്ക് കുറച്ച് ഫോട്ടോസ് കിട്ടിട്ടുണ്ട്…… അതിൽ മേടവും ഒരു പയ്യനും കൂടി റൂമിൽ ഇരിക്കുന്ന ഫോട്ടോ ഒക്കെ ഇണ്ട്…. അത് പോരേ…..?
ഇത് ഉണ്ടായിട്ടാണോടാ നീ ഒന്നും ഇല്ലന്ന് പറഞ്ഞേ……? നാളെ രാവിലെ തന്നേ വിളിക്കണം പൊട്ടത്തരം ഒന്നും കാട്ടരുത്…. പിന്നെ തെളിവിനായി ആ ഫോട്ടോസും അയച്ചോ…..
എല്ലാം ചെയ്യാം സർ
വിപരിതമായി എന്തെങ്കിലും നടന്നാൽ അറിയാലോ….. എന്നേ?
അറിയാം സർ
Ok
കല്യാണ തലേന്ന് രാത്രി…… പരിപാടികൾ കഴിഞ്ഞ് സാന്ദ്ര കിടന്നപ്പോൾ ഒരുപാട് വൈകിയിരുന്നു….. കിടന്നപാടെ ഉറക്കം അവളെ കിഴ്പെടുത്തിയിരുന്നു…..
പുലർച്ചെ എന്തോ ഒരു സ്വപ്നം കണ്ട് അവൾ ഉണർന്നു……… എത്ര ശ്രെമിച്ചു നോക്കിയിട്ടും താൻ എന്താണ് കണ്ടെത്തെന്ന് അവൾക് ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല… പിന്നീട് അവൾക് ഉറക്കവും ലഭിച്ചില്ല……..
സമയം നോക്കാൻ ആയി അവൾ മൊബൈൽ എടുത്തു…. 4.15…. തൊട്ടുതാഴെ ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ at 1.15 am Karthi
…. കാർത്തിക്കിന്റെ പേര് കണ്ടതും അവൾ പെട്ടെന്നു തന്നേ മെസേജ് ഓപ്പൺ ചെയ്തു….
😂😂😂😂😂😂പിണക്കം ആണെന്ന് അറിയാടോ…..
സോറി ഒന്നും പറയുന്നില്ല……..
കുറച്ച് ഓട്ടത്തിൽ ആയിരുന്നു…….. അതാണ് കോൺടാക്ട് ഇല്ലാതെ ഇരുന്നേ….
എന്തായാലും പിണക്കം മാറ്റാൻ ഞാൻ വരുന്നുണ്ട് ഇന്ന്…….
എല്ലാം ഞാൻ പറയാം……. അത് കഴിഞ്ഞ് എനിക്ക് തന്നിൽ നിന്ന് ഒരു ആൻസർ വേണം….😜
പിന്നേ ദേവൂന്നോട് ഇത് പറയണ്ട…. ഞാൻ പറഞ്ഞോളാം…
അവൾക്കും ഒരു സർപ്രൈസ് ആവട്ടെ……..
അവൾ അപ്പോൾ തന്നേ മറുപടി അയച്ചു….
എന്നോട് എന്താ പറയാനുള്ളെ……
അപൊത്തന്നെ മറുപടി വന്നു…….
അതും സർപ്രൈസ്………… മെസ്സേജ് അയക്കണ്ട ഞാൻ വണ്ടി ഓടിക്കുവാണ്……
അവൾ ആലോചിച്ചു….. ഈ അവസാനനിമിഷം അവന് എന്താ പറയാൻ പോകുന്നെ……
തുടരും..
Responses (0 )