-50% Intro price for the next 72 hours only!. Buy now →

Kambi stories

ശ്യാമിന്റെ പ്രണയകാമം [Vishwa]

ശ്യാമിന്റെ പ്രണയകാമം Shyaminte Pranayakamam | Author : Vishwa vishwaa… എന്ന എന്റെ ആദ്യ കഥ… കഥയുടെ ഫ്ലോ ഇഷ്ടം ആയെങ്കിൽ കമന്റ്‌ വഴി അറിയിക്കുക…. നേരം പുലരുന്നേ ഉള്ളു…. ശ്യാം തന്റെ ലഗേജ് തന്റെ അംബാസിറ്റർ കാറിൽ കേറ്റുന്ന തിരക്കിലാണ് അമ്മ ശീതൾ സഹായിക്കുന്നുണ്ട്…. ശ്യാം ഡ്രൈവർ സീറ്റിൽ കേറി ഡോറിലൂടെ പിന്നിലോട്ട് നോക്കി… “അമ്മേ അവൾ ഇനിയും ഒരുങ്ങി ഇല്ലേ ഉച്ചയാവുമ്പോയേക്ക് അവിടെ എത്താം എന്ന് വാക്ക് കൊടുത്തതാ…” “തേജ…. എടീ… നീ […]

0
1

ശ്യാമിന്റെ പ്രണയകാമം

Shyaminte Pranayakamam | Author : Vishwa


vishwaa… എന്ന എന്റെ ആദ്യ കഥ… കഥയുടെ ഫ്ലോ ഇഷ്ടം ആയെങ്കിൽ കമന്റ്‌ വഴി അറിയിക്കുക….

നേരം പുലരുന്നേ ഉള്ളു…. ശ്യാം തന്റെ ലഗേജ് തന്റെ അംബാസിറ്റർ കാറിൽ കേറ്റുന്ന തിരക്കിലാണ് അമ്മ ശീതൾ സഹായിക്കുന്നുണ്ട്…. ശ്യാം ഡ്രൈവർ സീറ്റിൽ കേറി ഡോറിലൂടെ പിന്നിലോട്ട് നോക്കി… “അമ്മേ അവൾ ഇനിയും ഒരുങ്ങി ഇല്ലേ ഉച്ചയാവുമ്പോയേക്ക് അവിടെ എത്താം എന്ന് വാക്ക് കൊടുത്തതാ…”

“തേജ…. എടീ… നീ ഒന്ന് വേഗം വന്നേ… അവനിതേ തിരക്ക് കൂട്ടുന്നു….”

“ദേ… വരുന്നു..”അവൾ സ്റ്റെപ് ഇറങ്ങി കാറിനടുത്തേക്ക് വന്നു…ശ്യാം വണ്ടി സ്റ്റാർട്ട്‌ ചെയ്തു…. അവൾ അമ്മയോട് യാത്ര പറഞ്ഞു വണ്ടിയിൽ കേറി…. നല്ല പെർഫ്യൂം ന്റെ ഖന്ധം കാർ നിറയെ പരന്നു….. ഞങ്ങൾ യാത്ര ആരംഭിച്ചു…. ഇപ്പോഴും വെളിച്ചം നന്നേ കുറവാണ്…”

“ടാ….. നിനക്ക് ഓർമയില്ലേ അവളെ….”കാർ മുന്നോട്ടു പോകുന്നതിനിടയിൽ അവൾ ചോദിച്ചു…..

“എനിക്കെവിടെടി ഓർമ…. ഞാൻ 10th പഠിക്കുമ്പോ അവൾ നാട് വിട്ടതെല്ലേ… അന്നേ അവൾ എന്ത് സുന്ദരി ആയിരുന്നു….ഇനി ഇപ്പൊ എന്നെ കണ്ട അവൾ ഇഷ്ടം എല്ലാ എങ്ങാനും പറയോ….”ശ്യാം മുഖം വാട്ടി ചോദിച്ചു

“ചേട്ടാ… അവർ ചേട്ടന്റെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടിട്ടല്ലേ അങ്ങോട്ട്‌ നമ്മളെ ക്ഷണിച്ചത്….ഇനി അതും ഇതും ആലോചിച്ചു തല പുണ്ണാക്കണ്ട…”അവൾ ആശ്വസിപ്പിച്ചു….

ശ്യാം കാറിന്റെ വേകത കൂട്ടി… ശ്യാമിന്റെ മനസ്സിലേക്ക് ആ പഴയ ഓർമകൾ ധാരയായി കടന്നു വന്നു.. അതെ അന്ന് 10തിൽ വെച്ചു ആ കൊച്ചു പാവടക്കാരിയെ അവൻ ഇഷ്ടം ആണെന്ന് പറഞ്ഞ ദിവസം.. അവൾ ചെറുവിരൽ നഖം കടിച്ചു.. നാണിച്ചു എന്നെ ഇഷ്ടമാണെന്ന് പറഞ്ഞെതും… അവസാനം അവൾടെ അച്ഛന് സ്ഥലം മാറ്റം കിട്ടി അവൾ നാട് വിട്ടു പോകുന്നതും…. അവൾ കാർ ഡോറിലൂടെ അവനെ നോക്കി കരഞ്ഞെതും എല്ലാം പെട്ടൊന്ന് ശ്യാമിന്റെ മനസ്സിൽ ഒരു ഇടിമിന്നൽ പോലെ കടന്നു പോയി…” ഇതിപ്പോ അവൾ പോയിട്ട് 10 വർഷം ആയി…

“ടീ… നീ ഉറങ്ങണോ…”ശ്യാം അപ്പുറത്ത് തൂങ്ങി ഉറങ്ങുന്ന തേജയെ നോക്കി ചോദിച്ചു…

“ആഹ് നല്ല തണുത്ത കാറ്റ്…..”അവൾ കൺ പതിയെ തുറന്നു കൊണ്ട് പറഞ്ഞു…..”

“ഹ്മ്മ് ശെരിയാ… പിന്നെ അവൾ ഇപ്പൊ എന്നെ മറന്നു കാണോ ടീ…”അവൻ ഒരു കള്ളച്ചിരിയോടെ അവളെ നോക്കി ചോദിച്ചു….

“എന്റെ പൊന്ന് ചേട്ടാ…. ഞാൻ പറഞ്ഞില്ലെ അവർ ഇങ്ങോട്ടാണ് കല്യാണം ആലോചിച്ചത്.. അപ്പൊ അവൾ തികച്ചും നിന്നെ ഓർത്തിരിക്കുന്നത് കൊണ്ടെല്ലേ… സ്വത്തും പണവും ഇല്ലാതെ നമ്മൾക്കു കല്യാണം ആലോചിക്കണമെങ്കിൽ തീർത്തും അവളുടെ നിർബന്ധം കാരണമായിരിക്കും….. പ്ലീസ് ഞാൻ ഒന്ന് കിടക്കെട്ടെ…”

“സോറി ടീ.. ഞാൻ ഇങ്ങനെ ആലോചിച്ചാപോ….”

“ഇതാ ഞാൻ നേരത്തെ പറഞ്ഞെ അതും ഇതും ആലോചിച്ചു കൂട്ടണ്ടാ എന്ന്…”

അവൾ അത് പറഞ്ഞു വീണ്ടും കിടന്നു….അപ്പോഴാണ് ശ്യാം സ്ഥലം ശ്രദ്ധിക്കുന്നത്…അതെ അവിടെ എത്താറായി…ഇനി അങ്ങോട്ട് താർ ഇടാത്ത റോഡ് ആണ്…. ചുറ്റും പച്ച പിടിച്ച മലകൾ….. അവിടെ ഇവിടെ ആയി കുറച്ചു കുറച്ചു വീടുകൾ സമയം 10:00 ആയെങ്കിലും കോട മഞ്ഞുകൾ പോയിട്ടില്ല കൂടാതെ അവർക്ക് നല്ല തണുപ്പ് അനുഭവപെട്ടു…കുറച്ചു മുന്നോട്ടു പോയപ്പോ ഒരു ചായക്കട കണ്ടു…. ശ്യാം വണ്ടി ഒതുക്കി…. അവളെ തട്ടി വിളിച്ചു…. ഓല മേഞ്ഞ ഒരു ചെറിയ തട്ടുകട…

“ചേട്ടാ.. ഈ.. വേലായുതന്റെ വീട് എവിടെ… സ്ഥലം മാറി വെന്ന….”ഞാൻ കടക്കാരനോട് ചോദിച്ചു…. അയാൾ ഞങ്ങളെ സൂക്ഷിച്ചു നോക്കി…”നിങ്ങൾ ആരാ മനസ്സിലായില്ല….”

“ഞങ്ങൾ അദ്ദേഹം ക്ഷണിചിട്ട് വന്നതാ”

“ഓഹ് അനഘ മോളെ പെണ്ണ് കാണാൻ വന്നവരാണോ… “അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു…

“അതെ….”

“കീർത്തി… കീർത്തി….”അയാൾ നീട്ടി വിളിച്ചു…..

അകത്തു നിന്നു ഒരു ചെറിയ പെൺശബ്ദം പുറത്തു വന്നു….”എന്താ അച്ഛാ..

“ഇങ്ങ് വാ…”അവൾ പുറത്തേക്ക് വന്നു….. ഒരു പച്ച ബ്ലൗസും മിടിയും ഇട്ട ഒരു കൊച്ചു സുന്ദരി….ശ്യാം അവളെ നോക്കി ഒന്ന് ചിരിച്ചു….അവൾ തിരിച്ചും…..

“ദേ ഇവൾ അവിടെ പാല് കൊടുക്കാൻ പോവാ… നിങ്ങൾക് വിരോധമില്ലെങ്കിൽ ഇവൾ നിങ്ങളെ കൂടെ പോന്നോട്ടെ….”

“ഞങ്ങൾക്കെന്ത് കുയപ്പം.. അവൾ പോരട്ടെ.. ഞങ്ങക്കും ഒരു സഹായം ആവും….”

അവൾ പാൽപാത്രം എടുത്ത് വണ്ടിയിൽ വെച്ചു… അവൾ കുനിയുമ്പോ അവളുടെ മൃദുലമായ മുലച്ചാലിലേക്ക് ശ്യാം കണ്ണോടിച്ചു…. അവളുടെ വെളുത്ത ശരീരം വെയിലുകൊണ്ട് കറുത്ത് പോയപോലെ ഒരു ഇളം വെളുപ്പ് നിറം…ശ്യാം വണ്ടിയിൽ കയറി യാത്ര തുടർന്നു…… “എന്താ ഇയാള്ടെ പേര്..”പിന്നിൽ നിന്ന് കീർത്തി ചോദിച്ചു..

“ഞാൻ ശ്യാം…. നിങ്ങൾ ആണോ അവിടെ സ്ഥിരം പാല് കൊടുക്കാറുള്ളത്….”

“അതെ…. എന്നും രാവിലെ ഒരു ലിറ്റർ കൊടുക്കണം… ഇന്ന്  കുറച്ചു കൂടുതൽ ഉണ്ട്… നിങ്ങൾ വരുന്നത് കൊണ്ടാവും… ആട്ടെ.. നിങ്ങൾ അവരുടെ ആരാ…”

ശ്യാം അതിനുള്ള മറുപടി പറയാൻ ഒരുങ്ങുമ്പോയേക് തേജ ഇടയിൽ കേറി പറഞ്ഞു…. “അത് ഇവന്അവിടത്തെ കൊച്ചിന് ഒരു കല്യാണാലോചന ആയി വന്നതാ…”

“ഓ….. ദേ വീടെത്താറായി ആ വളവ് കഴിഞ്ഞ വീടാണ്…..”

വണ്ടി വീടിന് മുന്നിൽ നിർത്തി…. വീടിന് മുന്നിൽ തന്നെ കുറെ ആളുകൾ നില്കുന്നുണ്ട്… ശ്യാം വീട് ഒന്ന് നിരീക്ഷിച്ചു… നല്ല വലിയ രണ്ടു നില വീട്… വലിയ മുറ്റം…. ചുറ്റും വലിയ മതിലുകൾ…. കീർത്തി ഇറങ്ങി പാലുമായി വീടിനു പിന്നിലേക്ക് പോയി.. തേജയും ശ്യാംമും ഡോർ തുറന്ന് ഇറങ്ങി… അവളുടെ അച്ഛൻ അവരുടെ അടുത്തേക്ക് വന്നു അവരെ വീടിനുള്ളിലേക്ക് ക്ഷണിച്ചു …

ശ്യാം കോലായിൽ ഉള്ള എല്ലാവർക്കും ഒരു പുഞ്ചിരി കൊടുത്തു വീടിന് ഉള്ളിലേക്ക് കേറി… അവൻ ചെറിയ ചമ്മൽ മുഖത്തുണ്ടായിരുന്നു….ശ്യാമിന്റെ ചുറ്റും ഇപ്പൊ അനികയുടെ അമ്മ,അച്ഛൻ,ചേച്ചി, ചേച്ചിയുടെ ഭർത്താവ്…ഇവരെല്ലാം തന്നെ ഉണ്ട്… അവർ എല്ലാവരും യാത്രയേ പറ്റിയും നാടിനെ പറ്റിയും അവരോട് ചോദിക്കിന്നുണ്ട്…. ശ്യാം എല്ലാത്തിനും മറുപടി കൊടുക്കുന്നുണ്ട്… എന്നാലും അവനു അവളെ കാത്തു നില്കുകയാണെന്ന്…. തന്റെ സഖിയെ… ഒടുവിൽ ട്രോയിൽ ജ്യൂസുമായി അവൾ വന്നു.. അവൾ ആരുടേയും മുഖത്തു നോക്കാതെ ജ്യൂസ് എല്ലാവർക്കും നീട്ടി… ശ്യാം ജൂസ് എടുത്തു അവളെ നോക്കി അവൾ തിരിച്ചും… അവൾ വേകം അടുക്കള ഭാഗത്തേക് പോയി… ശ്യാം അവൾ പോകുന്നതും നോക്കി നിന്നു… അതെ അവൾ കുറെ വളർന്നിരിക്കുന്നു….. സൗന്ദര്യം ലേഷം കൂടിട്ടുണ്ട്.. അവളുടെ ആ നൊണക്കുയി ദേ.. ഇപ്പോഴും അവളുടെ മുഖത്തു അന്നത്തെ പോലെ തന്നെ ഉണ്ട്….അവന്റെ ചിന്ത വേറെ ലോകത്തേക് ഒരു നിമിഷം വഴി തെറ്റി പോയി…..

ഉച്ച കഴിഞ്ഞു എല്ലാവരും ഭക്ഷണം കഴിച്ചു… എല്ലാവരും വിശ്രമിക്കാൻ ഇരുന്നു… ബന്ധുക്കൾ എല്ലാവരും പോയി കഴിഞ്ഞിരുന്നു…. ഇപ്പോൾ അവിടെ അവരുടെ കുടുംബം മാത്രമേ ഉള്ളു…..”അവൾക്ക് കുറെ ആലോചന വന്നിരുന്നു…. പക്ഷെ ഞങ്ങൾ അത് വേണ്ടെന്ന് വെച്ചു… അവൾക് നിന്നെ തന്നെ കെട്ടണം എന്ന് ഒരേ വാശി… അവള്ടെ അച്ഛനായ ഞാൻ അത് നടത്തികൊടുത്തല്ലേ പറ്റു…. “ഇത് പറഞ്ഞു അയാൾ ഒന്ന് കുണുങ്ങി ചിരിച്ചു… പക്ഷെ നമ്മുടെ ശ്യാമിന് അത് അത്ര വലിയ തമാശയായി തോന്നിയില്ല അവൻ കുറച്ചു ഗൗരവത്തിൽ തന്നെ നിന്നു….”ആഹ് പിന്നെ ഞാൻ നിങ്ങൾക് ഇവിടെ അടുത്ത് തന്നെ ഒരു വീട് കണ്ട് വെച്ചിട്ടുണ്ട്… നിങ്ങൾ ഇനി കല്യാണം കയിഞ്ഞ് അവിടെക്ക് മാറിയെച്ച മതിയല്ലോ….”

“അത് പിന്നെ അച്ഛാ…. അമ്മ ഒക്കെ ഉള്ളതെല്ലേ…”

“അതിനെന്താ .. അമ്മയെ ഇങ്ങോട്ട് കൊണ്ട് വന്നോ… വേറെ ബന്ധുക്കൾ ഒന്നും ഇല്ലല്ലോ… ഒന്നും വിചാരിക്കരുത് പോകാനും വരാനും ഒക്കെയുള്ള പ്രയാസം കൊണ്ടാ…”

“ഹ്മ്മ്… ശെരി കല്യാണം എന്ന് നടത്താൻ ആണ് ഉദ്ദേശിച്ചത്…”ശ്യാം ചോദിച്ചു

“ഉടനെ തന്നെ നടത്താം…. അതായത് അടുത്ത ആഴ്ച… വെറുതെ വൈകിച്ചിട്ട് കാര്യം ഇല്ലല്ലോ….”

ശ്യാം മറുപടിയായി തലയാട്ടി….

“പിന്നെ കല്യാണം വരെ ഇവിടെ താമസിച്ചോളൂ….. കുറെ മുറികൾ ഉണ്ടല്ലോ…”

“അയ്യോ വേണ്ട….. അമ്മ വീട്ടിൽ തനിച്ചെല്ലേ…. ഞങ്ങൾ അമ്മയെ കൂട്ടി വീടും വിറ്റു കല്യാണത്തിന്റെ രണ്ടു ദിവസം മുമ്പ് വരാം…”

“ഓഹ്.. എന്ന അങ്ങനെ ആയിക്കോട്ടെ…”

“പ്രിയയോട് ഒന്ന് സംസാരിക്കാൻ….”

“ഓഹ് അതിനെന്താ അവൾ മുറിയിൽ ഉണ്ടാകും “അവളുടെ അമ്മ പറഞ്ഞു.. അമ്മ വെളുത്തു കുറച്ചു തടിച്ച ഒരു സുന്ദരി… അവൻ അപ്പോഴാണ് അമ്മയെ ഒന്ന് ശ്രദ്ധിക്കുന്നത് തന്നെ…

അവൻ പെങ്ങളോട് (തേജ ) ഒരു കള്ളചിരി പാസ്സ് ആക്കി അവളുടെ റൂം ലക്ഷ്യമാക്കി നടന്നു…പ്രിയ മുറിക്കകത്ത് തായെ നോക്കി നിൽപുണ്ടായിരുന്നു… ശ്യാം അവളുടെ നേരെ പതിയെ നടന്നു “എന്താ… ഇത്ര നാണം… ഞാൻ നിനക്ക് അപരിചിതനായോ…”പ്രിയ തന്റെ ഭംഗിയുള്ള ഉണ്ട കണ്ണ് വെച്ച് അവനെ പതിയെ നോക്കി… അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു…. “ഇങ്ങക്ക് അങ്ങനെ തോന്നിയോ… ഞാൻ എത്ര കാലായി കാത്ത് നിക്കന്ന്… നിങ്ങൾ എന്നെങ്കിലും എന്നെ തേടി വരും എന്ന് എനിക്ക് വിശ്വാസം ഉണ്ടായിരുന്നു.. പക്ഷെ…”അവളുടെ കവിളിലൂടെ കണ്ണുനീർ ഒഴുകി… ഉണ്ട കണ്ണ് ചുവന്നു കലങ്ങി…. അവനു എന്തോപോലെ തോന്നി കാരണം ഇത്രയും കാലം അവൻ അവളെ തേടി ഇറങ്ങിയില്ലല്ലോ…”എടി.. നീ കരയല്ലേ…ഞാൻ നിന്നെയൊന്ന് പരീക്ഷിച്ചതല്ലേ….നീ തന്നെ എന്നെ ഇങ്ങോട്ട് ക്ഷണിക്കണം എന്ന് എന്റെ ചെറിയൊരു വാശി ആയിരുന്നു…അത് കൊണ്ടെല്ലേ….”അവൾ അവളുടെ കുറുമ്പ് നോട്ടം നോക്കി എന്റെ വയറിലൊന്ന് നുള്ളി…”ഹും… ഞാൻ ഒരാഴ്ച പട്ടിണി കിടന്നത് കൊണ്ട് അച്ഛൻ സമ്മതിച്ചു ഇല്ലേൽ കാണായിരുന്നു….”ഇതും പറഞ്ഞു അവർ മുഖത്തോട് മുഖം നോക്കി ചിരിച്ചു….”എന്നാ ഞങ്ങൾ ഇറങ്ങട്ടെ…. കാണാം “ശ്യാം യാത്ര പറഞ്ഞു അവളെ ഒന്നുകൂടെ നോക്കി… അവൾക്ക് കൂടുതൽ നേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല അവൾ അവനെ കെട്ടിപിടിച്ചു കുറെ നേരം നിന്നു…. അവളുടെ കൂർത്ത മുലകൾ അവന്റെ നെഞ്ചിലേക്കിറങ്ങി…. അവൻ അവളെ പതിയെ പിടിച്ചു മാറ്റി…”ഞാൻ ഇറങ്ങട്ടെ…എന്നാ കാണാം…”ആ തുടുത്ത കവിളിൽ ഒരുമ്മ കൊടുക്കാൻ അവന്റെ മനസ്സ് കിടന്ന് പുലമ്പി….പക്ഷെ അവൻ അവളെ ഒന്ന് നോക്കി തിരികെ നടന്നു….

അവൻ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി……അവൻ ഡോർ തുറന്ന് വണ്ടിയിൽ കയറി…. തേജ കയറാൻ നിക്കുമ്പോ അവന്റെ അമ്മോശൻ വേലായുധൻ അവളെവന്ന് ഒന്ന് നെഞ്ചോടു ചേർത്ത് പിടിച്ചു….”മോളെ ഇടക്കൊക്കെ ഇങ്ങ് പോരെ…ഇവിടെ എല്ലാർക്കും നിന്നെ നല്ല ഇഷ്ടം ആയി അല്ലേടി…”അയാൾ ഇതും പറഞ്ഞു അയാളുടെ ഭാര്യയുടെ മുഖത്തു നോക്കി….ചിത്ര അതാണ് അമ്മായിയാമ്മയുടെ പേര്….”അതെ…അതിപ്പോ അവളോട് പറഞ്ഞിട്ട് വേണോ…”ഇത് കേട്ട് തേജയൊന്ന് ചിരിച്ചു …”ഓഹ് അതിനെന്താ…. എന്നാ ഞങ്ങൾ ഇറങ്ങി…”അവൾ കാറിൽ കേറാൻ ഒരുങ്ങുമ്പോയാണ് വേലായുധൻ അവളുടെ കൈ മസിലിൽ നിന്ന് കയ്യെടുത്തത്…..”ശ്യാമും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു….

 

a
WRITTEN BY

admin

Responses (0 )