-50% Intro price for the next 72 hours only!. Buy now →

Kambi stories

ശംഭുവിന്റെ ഒളിയമ്പുകൾ 49 [Alby]

  ശംഭുവിന്റെ ഒളിയമ്പുകൾ 49 Shambuvinte Oliyambukal Part 49 |  Author : Alby | Previous Parts പറഞ്ഞ സമയംത്തൊന്നും കഥ പബ്ലിഷ് ചെയ്യാൻ കഴിഞ്ഞില്ല. കാരണം എനിക്ക് തൃപ്തി വരാതെ ഒരു അധ്യായം നിങ്ങളിലേക്ക് എത്തിക്കുന്നത് എങ്ങനെ എന്ന ചോദ്യം മുന്നിൽ നിൽക്കുന്നതുകൊണ്ടാണ്.പല കാരണങ്ങളാൽ എഴുത്ത് ചില സമയങ്ങളിൽ വഴിമുട്ടിനിന്നു. അപ്പോഴൊക്കെയും ശംഭു എന്ന ഈ കൊച്ചു കഥയെ സ്വീകരിച്ച ചുരുക്കം ചിലരെങ്കിലും ഇതിന്റെ തുടർച്ചയെക്കുറിച്ച് തിരക്കുന്നത് കമന്റ്‌ ബോക്സിൽ കണ്ടു.കിങ് ബ്രൊ അതിൽ എടുത്തു […]

0
1

 

ശംഭുവിന്റെ ഒളിയമ്പുകൾ 49

Shambuvinte Oliyambukal Part 49 |  Author : Alby | Previous Parts


പറഞ്ഞ സമയംത്തൊന്നും കഥ പബ്ലിഷ് ചെയ്യാൻ കഴിഞ്ഞില്ല. കാരണം എനിക്ക് തൃപ്തി വരാതെ ഒരു അധ്യായം നിങ്ങളിലേക്ക് എത്തിക്കുന്നത് എങ്ങനെ എന്ന ചോദ്യം മുന്നിൽ നിൽക്കുന്നതുകൊണ്ടാണ്.പല കാരണങ്ങളാൽ എഴുത്ത് ചില സമയങ്ങളിൽ വഴിമുട്ടിനിന്നു. അപ്പോഴൊക്കെയും ശംഭു എന്ന ഈ കൊച്ചു കഥയെ സ്വീകരിച്ച ചുരുക്കം ചിലരെങ്കിലും ഇതിന്റെ തുടർച്ചയെക്കുറിച്ച് തിരക്കുന്നത് കമന്റ്‌ ബോക്സിൽ കണ്ടു.കിങ് ബ്രൊ അതിൽ എടുത്തു പറയേണ്ട വ്യക്തിയാണ്.മനസ്സ് കൊണ്ട് തൃപ്തിയോടെ ഒരു ഭാഗം പോസ്റ്റ് ചെയ്യാൻ കഴിയുന്നത് ഇപ്പോഴാണ്.സഹകരിക്കുമെന്ന വിശ്വാസത്തോടെ ഈ ഭാഗം കിങ് ബ്രോക്ക് സമർപ്പിച്ചുകൊണ്ട്, വൈകിയതിന് എവരോടും ക്ഷമ ചോദിച്ചുകൊണ്ടും ശംഭു ഇവിടെ തുടരുകയാണ്.ഒപ്പം ഇതൊരു ഗ്യാപ് ഫില്ലർ പാർട്ട് മാത്രമായി കാണണമെന്നഭ്യർത്ഥിക്കുന്നു. ഇനിയുള്ള ഭാഗങ്ങൾക്ക് പേജുകൾ കൂടുതലായിരിക്കും. ************* പത്രോസിനൊപ്പം ജീപ്പിലിരിക്കുമ്പോൾ അവളുടെ മുഖം വല്ലാതെയായിരുന്നു. റിയർ മിററിലൂടെയുള്ള പത്രോസിന്റെ നോട്ടം അവളെ കൊത്തിവലിച്ചു. അയാളുടെ കണ്ണുകൾ അവളെ ദഹിപ്പിക്കുകയായിരുന്നു.ഇരുന്ന ഇരിപ്പിൽ അവൾ ഉരുകാൻ തുടങ്ങി.അവളൊരുനിമിഷം പിന്നിലേക്ക് ചിന്തിച്ചു.ആ രാത്രി…. വില്ല്യമിന്റെ കഴുത്തറുത്ത ആ രാത്രി……

അന്ന് തേനിൽ ചാലിച്ച വാക്കും നോക്കും കൊണ്ട് വില്ല്യമിനെ തന്റെ വരുതിയിലാക്കുമ്പോൾ തന്നിലെ പെണ്ണും ഉണരുകയായിരുന്നു.അറിയാതെ തന്റെയും പിടിവിട്ടുപോകുകയായിരുന്നു എന്ന് അവൾ നന്നേ വൈകിയാണ് മനസ്സിലാക്കിയത്. അപ്പോഴേക്കും വൈകിക്കഴിഞ്ഞിരുന്നു,അവളുടെ നിയന്ത്രണം വില്ല്യം ഏറ്റെടുത്തുകഴിഞ്ഞിരുന്നു.

അവന്റെ പൗരുഷം അവളുടെ അരക്കെട്ടിലമർന്നപ്പോൾ അവൾ മറ്റൊരു ലോകത്തെത്തിയിരുന്നു. അവന്റെ പൗരുഷം തന്നിൽ ആഴ്ന്നിറങ്ങുന്ന സമയമത്രയും താൻ പച്ചയായ പെണ്ണാണെന്ന ചിന്തയായിരുന്നു,താനും വികാര വിചാരങ്ങളുള്ള പെണ്ണെന്നുള്ള ചിന്ത.അവളുടെ കൃത്യത്തെപ്പോലും വൈകിച്ച നിമിഷമായിരുന്നു അത്.അവിടെ വിനോദിനെപ്പോലും അവൾ മറന്നു.തന്നെ നാവ് കൊണ്ട് മാത്രം സംതൃപ്തയാക്കുന്ന, തനിക്ക് ഇതുവരെ മാതൃത്വം സമ്മാനിക്കാത്ത,അവളെ ജീവന് തുല്യം സ്നേഹിക്കുന്ന, ഒരുപക്ഷെ ജീവനേക്കാൾ തന്നെ സ്നേഹം കൊണ്ട് മൂടുന്ന വിനോദിനെപ്പോലും ആ സുഖത്തിന് മുന്നിൽ, കരുത്തുറ്റ മാംസപിണ്ഡം തുളഞ്ഞുകയറുമ്പോൾ ലഭിക്കുന്ന ലഹരിക്ക് മുന്നിൽ അവൾക്ക് മറക്കേണ്ടിവന്നു.

ആ നിമിഷങ്ങളിൽ വീണയുടെ ശരികളായിരുന്നു അവൾക്കും. “ഭർത്താവിനെക്കൊണ്ട് കഴിയില്ലെങ്കിൽ പറ്റുന്നവനെക്കൊണ്ട്”എന്ന സാധാരണ തത്വം അവളുടെയാ സുഖകരമായ നിമിഷങ്ങളെ ന്യായീകരിച്ചു.അവന്റെ മേലിരുന്ന് രതിമൂർച്ചയിലേക്ക് കുതിക്കുമ്പോൾ അവളുടെ കണ്ണുകളൊന്ന് തിളങ്ങി.കാമം തിളച്ചുമറിയുന്ന അവളുടെ സിരകളിൽ എങ്ങനെയോ തന്റെ വരവിന്റെ ലക്ഷ്യം കൂടി നിറഞ്ഞു. അവന്റെ മേലിരുന്ന് കുതിച്ചുപായുന്ന അവളുടെ അരക്കെട്ടിലേക്ക് രക്തം ഇരച്ചുകയറുന്നതോടൊപ്പം അവളുടെ കൈകളും മുറുകി. സ്വയം മുലകളെ ഞെരിച്ചുടച്ചു കൊണ്ടിരുന്ന ദിവ്യ അവന്റെ മേലേക്ക് ചാഞ്ഞു. കൈകൾ അവന്റെ കഴുത്തിനിടയിലൂടെ പിന്നോട്ട് നീങ്ങി.അവൾ കരുതി വച്ചിരുന്നത് കയ്യിലെത്തിയതും അവളുടെ മുഖം ഒന്നുകൂടി വലിഞ്ഞുമുറുകി.അപ്പോഴും കാമത്തിൽ മതിമറന്നു കിടക്കുകയായിരുന്നു വില്ല്യം.ഒരു നിമിഷം അവൾ സ്വബോധത്തിലെക്ക് വന്ന സമയം കൊണ്ട് എല്ലാം സംഭവിച്ചുകഴിഞ്ഞിരുന്നു.

അവർ തളർന്നുതുടങ്ങിയിരുന്നു.വില്ല്യം അവളിൽ ഒരു ജീവൻ തന്നെ നിക്ഷേപിച്ച നിമിഷം, അവന്റെ രേതസ് അവളിലേക്ക് പൊട്ടിയൊലിച്ച നിമിഷം തന്നെ അവളവന്റെ കഴുത്തറുത്തിരുന്നു.

വിനോദിൽ നിന്നും ലഭിക്കാത്ത നിർവൃതി അവളറിഞ്ഞു.അവൾ കിതപ്പടക്കാൻ നന്നേ പാടുപെട്ടു. അപ്പോഴേക്കും വില്ല്യമിന്റെ ശ്വാസം നിലച്ചിരുന്നു.ചോര പടർന്നുതുടങ്ങിയിരുന്നു.

അവൾ അവിടെനിന്നുമിറങ്ങി. സെക്യൂരിറ്റിയെയും മറികടന്ന് പുറത്തേക്ക് നടക്കുമ്പോൾ പറഞ്ഞിരുന്നത് പോലെ ശംഭു തന്നെയും കാത്ത് കിടക്കുന്നുണ്ട്.

തന്റെയുള്ളിൽ കരുത്തുറ്റ ജീവ കോശങ്ങൾ നിക്ഷേപിച്ചവന്റെ കഴുത്തറുത്തശേഷം യാതൊരു ഭാവവ്യത്യാസവുമില്ലാതെ തന്നെ കാത്തുകിടന്ന ശംഭുവിനൊപ്പം തിരികെ പോകുമ്പോൾ അവൾ ഒരു സ്ത്രീയെന്ന നിലയിൽ തൃപ്തി നേടിക്കഴിഞ്ഞിരുന്നു.

പെട്ടെന്നവൾ ഓർമ്മകളിൽ നിന്നും ഉണർന്നു.സ്റ്റേഷനിലേക്ക് വണ്ടി കടക്കുന്ന വേളയിൽ അവൾ തന്റെ വയറിൽ ഒന്ന് തലോടുകമാത്രം ചെയ്തു. ********** ദിവ്യയെ കോടതി റിമാൻഡിൽ വിട്ടു.ഗർഭിണിയാണെന്നുള്ള പരിഗണയിൽ കൂടുതൽ ദിവസം കസ്റ്റഡിയിൽ വിടാതെ കൂടുതൽ ചോദ്യം ചെയ്യലാവശ്യമുണ്ടെങ്കിൽ ജയിലിൽ വച്ച് ആവാം എന്ന് കോടതി വിധിക്കുകയായിരുന്നു. വൈദ്യപരിശോധനക്ക് ശേഷം അവൾ വിചാരണ തടവുകാരിയായി ഉള്ളിലേക്ക് പോകുന്നതും നോക്കി വിനോദും ശംഭുവും വീണയുമുണ്ടായിരുന്നു.

ജില്ലാ ജയിലിന്റെ വാതിൽ അവർക്ക് മുന്നിൽ അടഞ്ഞതും വിനോദ് പൊട്ടിക്കരഞ്ഞുപോയി. അയാളെ ആശ്വസിപ്പിക്കാൻ ശംഭു നന്നേ പാടുപെട്ടു.

“അവളെ അറസ്റ്റ്‌ ചെയ്തതല്ല പ്രശ്നം.ഞാൻ നിന്നോട് ഏത്ര യാചിച്ചെടാ ശംഭു…… അവളും ആഗ്രഹിച്ചതല്ലേ…….പക്ഷെ നീ സമ്മതിച്ചില്ല.

നിന്റെ ഭാഗത്താണ് ന്യായം.നിന്റെ ഭാര്യയെ നീ അത്ര സ്നേഹിക്കുന്നത് കൊണ്ടാ, എന്നെ നീ അളിയനായിട്ടല്ല മറിച്ച് സ്വന്തം ചോരക്ക് തുല്യമായി കാണുന്നത് കൊണ്ടാ ദിവ്യ ഭിക്ഷ യാചിച്ച മാതൃത്വം നീ നിരസിച്ചത്.

ഇപ്പൊ അവളാഗ്രഹിച്ചത് കിട്ടി. ഒരു വിഷവിത്തുണ്ട് അവളുടെ ഉദരത്തിൽ.എനിക്ക് കഴിയില്ല, നല്ലൊരുത്തനിൽ നിന്നും ആഗ്രഹിച്ചത് ലഭിച്ചുമില്ല.ഇഷ്ട്ടം ഇല്ലതെ,അങ്ങനെയൊരു സാഹചര്യത്തിൽ സ്വീകരിച്ചതാ, അത് മൊട്ടിട്ടു എന്ന് ഉറപ്പിച്ച അന്നാ ഞാൻ പോലും……….” അയാളുടെ വാക്കുകൾ ഇടക്ക് മുറിഞ്ഞു.

“എന്റെ അനിയത്തിയെ അവൾക്ക് ജീവനാ.അതാ അവൾ അങ്ങനെയൊരു സാഹസത്തിന് മുതിർന്നതും.വില്ല്യമിന്റെ ജീവൻ അവൾ നേടിയെടുത്തു.ഒരു പ്രായശ്ചിത്തം പോലെ അവൻ കൊടുത്ത ജീവൻ അവൾ ഏറ്റുവാങ്ങിയിട്ട് ഇപ്പോൾ മാസം മൂനായി.ആരോടും പറഞ്ഞില്ല. ആരെയും അറിയിച്ചുമില്ല.മൊട്ടിട്ട വിഷച്ചെടി പിഴുതെറിയാൻ ഞാൻ എങ്ങനാടാ അവളോട് പറയുക, കാത്തിരുന്നു കിട്ടിയ മാതൃത്വം വലിച്ചെറിയാൻ ഞാനെങ്ങനാ പറയുക.ഇത്രയൊക്കെ സഹിച്ച അവൾ എന്റെ വാക്കിന് മുന്നിൽ സമ്മതിച്ചേക്കും,പക്ഷെ അതിന് വില കൊടുക്കാൻ കൈകൾ ശൂന്യമാണ് താനും.”

പോകുന്ന വഴിക്ക് വിനോദിൽ നിന്നും അറിഞ്ഞ സത്യങ്ങൾ കേട്ട് സ്ഥബ്ദരായിരിക്കാനെ അവർക്ക് കഴിഞ്ഞുള്ളു.ഒന്ന് ആശ്വാസം നൽകാനൊ പെട്ടെന്നൊരു പരിഹാരം കാണാനോ കഴിയാത്ത ഒരു പ്രതിസന്ധികൂടി വീണക്ക് മുന്നിൽ വന്നുചേർന്നു. *********** രുദ്ര പകച്ചുപോയ നിമിഷം.ഇതു പോലെയൊന്ന് അവൾ നിനച്ചതെ ഇല്ല.മാധവനെ പ്രതീക്ഷിച്ചിരുന്നു പക്ഷെ…..

സാഹിലയുടെ മുഖഭാവവും മാറിയിരുന്നു.ഇരയുടെ ഭാവം മാറി വേട്ടക്കാരന്റെ ക്രൂരഭാവം അവളുടെ മുഖത്ത് തെളിഞ്ഞു. താൻ അകപ്പെട്ടുവെന്ന് അവൾ ഉറപ്പിച്ചു.എവിടെയൊ കണക്കുകൂട്ടൽ പിഴച്ചുപോയി, ഇനിയത് ചിന്തിക്കാനുള്ള സമയം തീരെയില്ല താനും.ജീവിതത്തിനും മരണത്തിനുമിടയിലുള്ള നേർത്ത പാലത്തിന് മുകളിലാണ് താൻ എന്ന് രുദ്ര മനസ്സിലാക്കി.

റിമാൻഡിൽ കഴിയുന്ന ദിവ്യയെ പൈശാചികഭാവത്തോടെ തന്റെ മുന്നിൽ കണ്ട രുദ്ര പകച്ചുപോയ നിമിഷങ്ങൾ,ദിവ്യയത് നന്നായി മുതലാക്കി.കൂട്ടിന് എന്തും ചെയ്യാൻ സലിമും അവൻ വിലക്കെടുത്ത ആളുകളുമുണ്ട്. താൻ പകച്ചുനിന്ന വേളയിൽ പിറകിൽ നിന്നും കിട്ടിയ അടി രുദ്രയുടെ ബോധം മറച്ചുതുടങ്ങിയിരുന്നു. നിലത്തേക്ക് വീണുപോയ രുദ്ര തന്നെ ആരോ തോളിൽ ചുമന്നുകൊണ്ട് പോകുന്നത് അറിയുന്നുണ്ടായിരുന്നു.ഒന്നിനും പ്രതികരിക്കാനാവാതെ സലിമിന്റെ തോളിൽ വാടിയ കിടക്കുന്ന രുദ്രയെ അവളൊന്ന് നോക്കി.

“നിങ്ങൾക്കുള്ള അത്താഴം ഇതാ. കൊണ്ട് പോയി ഭക്ഷിച്ചു തൃപ്തി അടയ്.”സലിമിനോടും കൂട്ടാളികളോടും അനുവാദം നൽകിയ ശേഷം പുറത്ത് കാത്തുകിടന്ന പോലീസ് ജീപ്പ് ലക്ഷ്യമാക്കി അവൾ നടന്നു.ആ കോരിച്ചൊരിയുന്ന മഴയത്തും അവളെയും കാത്ത് ബെഞ്ചമിൻ നിൽക്കുന്നുണ്ടായിരുന്നു. ********* “ശംഭു ഇനി വേണ്ട ഇരുമ്പേ.” മാധവന്റെ ആ തീരുമാനം അവരെ ഞെട്ടിച്ചുകളഞ്ഞു.

“എന്താ മാഷെ ഇപ്പൊ ഇങ്ങനെ?”

“ഇപ്പൊ ഇങ്ങനെയാണ് ഇരുമ്പേ. ഇനി അവൻ വേണ്ടെന്ന് പറഞ്ഞാ വേണ്ട.ആദ്യം അവൻ,ശേഷം അവൻ പൊറുപ്പിക്കുന്നവൾ. പക്ഷെ അവളെ ഞാൻ കൊല്ലില്ല, വച്ചനുഭവിക്കും,അനുഭവിപ്പിക്കുവേം ചെയ്യും.അവള് മാത്രം മതി എനിക്ക് ഇനിയും മെച്ചപ്പെടാൻ. കൈവിട്ടുപോയതൊക്കെ തിരിച്ചു പിടിക്കാൻ.എന്താ അവൾക്ക് വരുന്ന ഡിമാൻഡ്.അതാ……. ഇപ്പോഴും ജീവിക്കാൻ വിട്ടേക്കുന്നത്.പക്ഷെ ശംഭു ഇനി വേണ്ട,ഇനിയും അവൻ നമ്മുടെ മാർഗത്തിന് തടസ്സമായി വേണ്ട.” മാധവൻ തീർത്തുപറഞ്ഞു.

“ബുദ്ധിമുട്ടാണ് മാഷെ, അവനും അവന്റെ പെണ്ണിനും എതിരെ എനിക്ക് ബുദ്ധിമുട്ടാണ്.ഒന്നിച്ചു തോളിൽ കയ്യിട്ടു നടന്നവരാ മാഷെ ഞങ്ങൾ.”

“സുരെ……..നീയും?”മാധവൻ ചോദിച്ചു.ഇരുമ്പ് കേറി തിരിയും എന്നൊരു ഭയം മാധവന് തോന്നിത്തുടങ്ങിയിരുന്നു.

“സുര ഗുണ്ടയാ,ഒരു പക്കാ ക്രിമിനൽ.പക്ഷെ അതിലും ഒരു മാന്യത ഞാൻ സൂക്ഷിക്കുന്നുണ്ട്. അത് തെറ്റിച്ചത് നിങ്ങളും. അതുകൊണ്ട് നമുക്ക് തമ്മിൽ ഒരിടപാട് ഇനി വേണ്ട,അത് ശരിയാവില്ല.”അറുത്തുമുറിച്ചു തന്നെ സുര പറഞ്ഞു.

“കൊല്ലാതെ വിടുവാ ഇപ്പോൾ. മാഷെ എന്ന് മാത്രേ വിളിച്ചു ശീലവുമുള്ളൂ.ഒരുപാട് നാൾ തോളിൽ കയ്യിട്ടു നടന്നതല്ലേ,ഒരു നിമിഷം കൊണ്ട് അതൊന്നും മനസ്സിൽ നിന്ന് പോകുന്നില്ല മാഷെ.ഇപ്പോൾ എനിക്കും ഒരു കുടുംബമുണ്ട്,എന്നെ കാത്തിരിക്കുന്ന ഒരു പെണ്ണുണ്ട്.

ജീവിക്കാനുള്ള കൊതി കൂടി വരുവാ. അതിനിടയിൽ ഇനിയും ഒരു പ്രശനമായി മാഷ് വരരുത്. വന്നാൽ………”

ഇരുമ്പ് കയ്യിലെ കൊടുവാൾ ദൂരേക്ക് വലിച്ചെറിഞ്ഞു.അത് ചെന്ന് തറച്ചുനിന്നത് മാധവന്റെ പുതിയ ഡ്രൈവർ മജീദിന്റെ നെഞ്ചിലും.

മാധവനുള്ള താക്കീതുകൂടിയായിരുന്നു അത്. ******** തന്റെ പ്രതീക്ഷകളൊക്കെ തെറ്റുന്നു എന്ന തോന്നലായിരുന്നു വീട്ടിലേക്ക് കയറുമ്പോഴും മാധവന്റെ മനസ്സിൽ.സാവിത്രി ഇതുവരെ കാണാത്ത ഭാവമായിരുന്നു അയാൾക്ക്.ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ നിക്കാതെ അയാൾ തന്റെ മുറിയിലേക്ക് കയറി.ഒന്ന് ഫ്രഷ് ആയശേഷം ഒരു കുപ്പിയും എടുത്ത് അതിനോട് കൂട്ട് കൂടാൻ തുടങ്ങി.സാവിത്രിക്കത് പതിവ് തെറ്റിയുള്ള കാഴ്ച്ചയും.

“എന്റെ കണക്കുകൂട്ടലൊക്കെ തെറ്റി സാവിത്രി.കൂടെയുണ്ടാവും എന്ന് കരുതിയവരൊക്കെ ഓരോ വഴിക്ക് പിരിഞ്ഞു.അവസാനം മാധവൻ ഒറ്റക്ക്.ചെല്ലും ചിലവും കൊടുത്ത് വളർത്തിയത് മിച്ചം.” ഒരു വിഷമത്തോടെ മാധവൻ പറഞ്ഞു.

സാവിത്രി അയാളെ ആശ്വസിപ്പിപ്പിച്ചുകൊണ്ടിരുന്നു. ഒപ്പം നിന്ന് അവൾ ധൈര്യം പകർന്നുകൊടുക്കുകയായിരുന്നു മാധവന്.ആരുമില്ലെങ്കിലും താൻ കൂടെയുണ്ട് എന്നവൾ പറയാതെ പറയുകയായിരുന്നു.അവൾ പകർന്നുകൊടുത്ത ആത്മവിശ്വാസത്തിൽ അയാൾ പതിയെ ഉറക്കത്തിലേക്ക് വഴുതി.

വിളക്കുകളൊക്കെ അണഞ്ഞു. ഇരുളിൽ കുളിച്ചുനിൽക്കുന്ന വീടിന് ചുറ്റും ചീവീടുകളുടെ മൂളൽ മാത്രം.രാത്രിയുടെ വൈകിയയാ യാമത്തിലും ഒരു മൂങ്ങ മാധവന്റെ റൂമിരിക്കുന്ന ഭാഗത്തേക്ക്‌ കണ്ണും നട്ടിരുപ്പുണ്ടായിരുന്നു,ഒരു വല്ലാത്ത ഭാവത്തോടെ.

**********
തുടരും
ആൽബി

a
WRITTEN BY

admin

Responses (0 )