-50% Intro price for the next 72 hours only!. Buy now →

Kambi stories

ശബരി 4 [പദ്മം]

ശബരി 4 Shabari Part 4 | Author : Padmam [ Previous Part ] [ www.kkstories.com]   ശബരിയുടെ ഫോൺ നമ്പർ ചോദിക്കാതെ തന്നെ തന്നതിന് സത്യത്തിൽ ജൂലി മാഡത്തോട് ഉള്ളാലെ നന്ദി ഉണ്ടെങ്കിലും… തന്നെ ഒരു ” ആവശ്യക്കാരി ” ആയി പുള്ളി കുത്തിയതിൽ പിന്നെ മാഡത്തെ കാണുമ്പോൾ പൂർണ്ണിമയുടെ മുഖത്ത് ഒരു ചമ്മൽ ബാക്കി കിടന്നു.. അല്ലെങ്കിലും എങ്ങനെ മാഡത്തെ കുറ്റപ്പെടുത്താൻ കഴിയും…? സ്മാർട്ടായ ചോരത്തിളപ്പുള്ള ചുള്ളനെ കണ്ട മാത്രയിൽ […]

0
1

ശബരി 4

Shabari Part 4 | Author : Padmam

[ Previous Part ] [ www.kkstories.com]


 

ശബരിയുടെ ഫോൺ നമ്പർ ചോദിക്കാതെ തന്നെ തന്നതിന് സത്യത്തിൽ ജൂലി മാഡത്തോട് ഉള്ളാലെ നന്ദി ഉണ്ടെങ്കിലും… തന്നെ ഒരു ” ആവശ്യക്കാരി ” ആയി പുള്ളി കുത്തിയതിൽ പിന്നെ മാഡത്തെ കാണുമ്പോൾ പൂർണ്ണിമയുടെ മുഖത്ത് ഒരു ചമ്മൽ ബാക്കി കിടന്നു..

അല്ലെങ്കിലും എങ്ങനെ മാഡത്തെ കുറ്റപ്പെടുത്താൻ കഴിയും…?

സ്മാർട്ടായ ചോരത്തിളപ്പുള്ള ചുള്ളനെ കണ്ട മാത്രയിൽ ആർത്തി പൂണ്ട് നോക്കുന്നത് ജൂലി മാഡം കണ്ടത് കൊണ്ടാണ് മാഡം ചോദിച്ചത്…,

” ആളിനെ അറിയുവോ…?”

“ഇല്ല….”

“അത് ശബരി…. വിശദമായി പിന്നെ പറയാം…”

മാഡം ബാലൻസിട്ട് പറഞ്ഞത് മുതൽ വല്ലാത്ത ജിജ്ഞാസ പൂർണ്ണിമയുടെ ഉള്ളിൽ മുറ്റി നിന്നു..

കേൾക്കാൻ കൊതിച്ചത് വല്ലാതെ നീണ്ടു പോയ സാഹചര്യത്തിൽ… ക്ഷമ നശിച്ചപ്പോഴാണ് പൂർണ്ണിമ പറയാൻ ബാക്കി വച്ചതിനെപ്പറ്റി ഓർമ്മിപ്പിച്ചത്…

അപ്പോൾ പിന്നെ ” ഉപകരിച്ചോട്ടെ..” എന്ന് കരുതി മാഡം നമ്പർ അയച്ചതിൽ കുറ്റപ്പെടുത്തുന്നതെങ്ങനെ…?

++++++++++++++

നമ്പർ കിട്ടിയതിന് ശേ
ശേഷം മൂന്നാല് തവണ മുഖത്തോട് മുഖം കാണുകയും പുഞ്ചിരി കാര്യാമായിത്തന്നെ കൈമാറുകയും ചെയ്തു കഴിഞ്ഞു…

ജോലിത്തിരക്കിനിടയിലും ചുള്ളൻ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്നത് പൂർണ്ണിമ അനുഭവിച്ചറിഞ്ഞു…

നമ്പർ പൂർണ്ണിമയ്ക്ക് തന്നത് ശബരിയെ മാഡം അറിയിച്ചതായി അറിയാം…

എന്നിട്ടും നാല് ദിവസങ്ങൾ ഫോൺ നമ്പരുകൾ വെറും അക്കങ്ങൾ മാത്രമായി ഫോണിൽ ശേഷിച്ചു…

ഇടക്ക് ഓർത്തോണ്ട് കിടന്ന് മയങ്ങിപ്പോയ ഒരു രാത്രിയിൽ… അനുവാദം വാങ്ങാതെ ചുള്ളൻ പൂർണ്ണിമയ്ക്ക് അന്തിക്കൂട്ടിനെത്തി…

അവൻ പൂർണ്ണിമയുടെ ചൂടേറ്റ് പറ്റിക്കിടന്നു…

പൂർണ്ണിമയുടെ എഴുന്ന് നിന്ന മുലക്കണ്ണുകളിൽ ഞെരടി…

പൂർണ്ണിമയെ വരിഞ്ഞ് മുറുക്കി ചുണ്ടുകൾ നുണഞ്ഞു…

കോളേജ് ബസ്സിൽ എന്ന പോലെ… അവന്റെ വിജൃംഭിച്ച പുരുഷത്വം നിതംബ പാളിയിൽ… ഇക്കിളി കൂട്ടി…

ഒന്നും അറിയാത്ത പോലെ പൂർണ്ണിമ കണ്ണുകൾ അടച്ച് സുഖിച്ച് കിടന്നു…

മുലക്കണ്ണുകളും മുലയും കുഴച്ച് വാരിയ ശേഷവും ചെക്കന്റെ കൈ അടങ്ങിയിരുന്നില്ല….

അവന്റെ വിരലുകൾ ഒച്ചിഴയും വേഗത്തിൽ… കീഴോട്ട്…

ചുണ്ട് കടിച്ച് പിടിച്ച് പൂർണ്ണിമ അനങ്ങാതെ കിടന്നു….

പൊക്കിളിൽ… വിരലിട്ട് കറക്കിയപ്പോൾ… നിലവിട്ട് പോകുമോ എന്ന് പൂർണ്ണിമ ഭയന്നു….

പിന്നെയും കൈവിരലുകൾ കുരുത്തക്കേടിനാണ് എന്ന് തോന്നി…

അണിവയർ നിർത്താതെ തുടിച്ചു…

ഒടുവിൽ… വിരലുകൾ തീരെ കുറ്റിമുടികൾ കാവൽ നിന്ന പൂഞ്ചോലയിൽ തെമ്മാടിത്തം കാട്ടാൻ തുടങ്ങിയപ്പോൾ.. പൂർണ്ണിമ.. തെമ്മാടിയെ നേർക്ക് നേർ കാണാൻ തിരിഞ്ഞു കിടന്നു….

കഷ്ടം…. അവിടെ ആരുമില്ലായിരുന്നു…!

തേൻ കിനിയുന്ന സ്വപ്നമായിട്ടും…. ചെപ്പ് ചുരത്തിയതറിഞ്ഞ്…. പൂർണ്ണിമയ്ക്ക് നാണം.. !

മിനുത്ത തുടക്കാമ്പുകളിലൂടെ മടിച്ച് മടിച്ച് തേൻ ഒലിച്ചിറങ്ങുമ്പോൾ…. പൂർണ്ണിമ പിറുപിറുത്തു…,

” ചതിയൻ…!”

അന്ന് പ്രഭാത സവാരിക്കിടെ മുഖാമുഖം ശബരിയെ കാണുമ്പോൾ…. പൂർണ്ണിമയുടെ മനസ്സ് മന്ത്രിച്ചു…,

“ഇനി വൈകിക്കില്ല…”

xxxxxxxxxxx

ഓഫീസ് ജോലി കഴിഞ്ഞ് പതിവില്ലാത്ത ധൃതിയും ഉത്സാഹവുമായിരുന്നു…, പൂർണ്ണിമയ്ക്ക് അന്ന്…

ഔട്ട് ഹൗസിൽ എത്തി ചായയും നട്ട്സും കഴിക്കുന്നതിനിടെ പൂർണ്ണിമ ഫോൺ നമ്പർ തിരഞ്ഞു….

കുഞ്ഞുടുപ്പുകളുടെ ആഡംബരമില്ലാതെ നൈറ്റി ധരിച്ചപ്പോൾ ഒരു സുഖം…

മുലക്കുടങ്ങൾ സ്വാതന്ത്ര്യം നുകർന്ന് തുള്ളിച്ചാടി…

പൂർ ചുണ്ടുകളിൽ നൈറ്റി തെന്നി മാറുമ്പോൾ… നേരിയ തരിപ്പ്…

ബെഡിൽ ചാരിയിരുന്ന്… ശബരിയുടെ നമ്പർ ഡയൽ ചെയ്യുമ്പോൾ… ഇടനെഞ്ചിൽ ഇലത്താള മേളം…

ആദ്യം നമ്പർ ഒരു തവണ അടിച്ച് നിന്നപ്പോൾ പൂർണ്ണിമ തന്നെ കട്ട് ചെയ്തു…

” തിരിച്ച് വിളിക്കുവാരിക്കും…”

പൂർണ്ണിമയുടെ മനസ്സ് മന്ത്രിച്ചു…

പൂർണ്ണിമ അല്പനേരം മിണ്ടാതിരുന്നു…

ഏറെ വൈകാതെ തിരികെ വിളി വന്നു..

” ഞാൻ ബൈക്ക് ഓടിക്കുകയായിരുന്നു..അതാ ഫോൺ എടുക്കാഞ്ഞത്… ആരാ..?”

ശബരി ചോദിച്ചു

” ഞാൻ… ഞാൻ പൂർണ്ണിമ….”

വേച്ച് വേച്ച് പൂർണ്ണിമ മൊഴിഞ്ഞു…

“ഓ… പൂർണ്ണിമ…? ജൂലി മാഡം പറഞ്ഞിട്ടുണ്ട്…, ഈ സുന്ദരിക്കുട്ടിയെ പറ്റി..”

” കളിയാക്കിത്തന്നെ
വേണോ… തുടക്കം…?”

പൂർണ്ണിമ ചിണുങ്ങി

” ഞാൻ ഉള്ളത് പറഞ്ഞതാ…. മാഡം… മറ്റുള്ളോർക്കല്ലേ… ആസ്വദിക്കാൻ കഴിയു..”

” ദേ…. കളിയാക്കി കഴിഞ്ഞെങ്കിൽ….ആ മാഡം വിളി ഒന്ന് നിർത്താവോ… എന്നെ എന്റെ പേര് വിളിച്ചാൽ മതി…., പൂർണ്ണിമ…”

പൂർണ്ണിമ കൊഞ്ചി…

“ഓ… ശരി… ഇനി അതിന്റെ പേ
പേരിൽ ഒരു വഴക്ക് വേണ്ട… ഇഷ്ടം വരുമ്പോ ഞാൻ മുഴുവൻ പേരും വിളിക്കില്ല….”

ശബരി കുസൃതി പറഞ്ഞു

” അതാണ് മുഖ്യ താല്പര്യോന്ന് അറിയാം… ”

പൂർണ്ണിമ പറഞ്ഞു..

“അത് പോട്ടെ… എന്താ ഇപ്പം സുന്ദരിക്കുട്ടി വിളിച്ചത്…?”

ശബരി ചോദിച്ചു

” എന്നെ… ഒന്ന് സഹായിക്കേണ്ടി വരും… ഇപ്പോഴല്ല…”

പൂർണ്ണിമ പറഞ്ഞു

“എന്ത് സഹായം…?”

പൂർണ്ണിമ മൗനം പാലിച്ചു

“എന്ത് സഹായമാ… എന്റെ മോൾക്ക് വേണ്ടത്..?”

വികാരം കോരിയിട്ട് ശബരി ആരാഞ്ഞു..

“എന്ത് റൊമാന്റിക്കായി സംസാരിക്കുന്നു…? അത് തന്നെ… വേണ്ടത്… അതിനപ്പുറം…: !”

പൂർണ്ണിമ ഏതാണ്ട് പറഞ്ഞൊപ്പിച്ചു

” ജൂലി മാഡം എല്ലാം പറഞ്ഞു ല്ലേ…? ”

ശബരി പറഞ്ഞു

“ബുദ്ധിമുട്ട് വല്ലോം…?”

പൂർണ്ണിമ ചോദിച്ചു

“എനിക്കെന്താ ബുദ്ധിമുട്ട്…? എപ്പോ… എങ്ങനെ… എവിടെ.. എന്നൊക്കെ പറഞ്ഞാ മതി….”

ശബരി പറഞ്ഞു

” ഞാൻ വിളിക്കും… ഇപ്പോ കുറച്ച് ദിവസത്തെ അസൗകര്യമാ… രണ്ട് ദിവസം എനിക്ക് വേണം…. ഇപ്പോ തല്കാലം മാഡം അറിയണ്ട.. കണ്ടീഷനൊക്കെ ശബരിയുടെ..”

പൂർണ്ണിമയുടെ വാക്കാൽ കരാർ…

” മാഡം…സോറി… പൂർണ്ണിമയുടെ ഇഷ്ടം…പിന്നെ…. ഈ പൂർണ്ണിമ എന്നൊക്കെ നീട്ടി വിളിക്കാൻ പാടാ…”

ശബരി പറഞ്ഞു..

” ഇവിടൊരാൾക്ക് അത്രക്കങ്ങ് കൊതിയാണെങ്കിൽ… വിളിച്ചോ… മറ്റാരും കേൾക്കാതെ… ഇപ്പോഴല്ല… നേരിട്ട് കാണുമ്പോ…”

പൂർണ്ണിമ അയഞ്ഞു

———-

നാല് നാൾ കഴിഞ്ഞ് പൂർണ്ണിമ ശബരിയെ വിളിച്ചു……

” ഇത് ഞാനാ…പൂർണ്ണിമ… ഇന്ന് വ്യാഴം… ഇന്ന് മുതൽ 5 നാൾ കഴിഞ്ഞ് മൺഡേ നൈറ്റിൽ പോകണം…7 മണിയോടെ… വണ്ടി വേണം… ഫുൾ ടാങ്ക് എണ്ണ അടിച്ചോ… രണ്ട് മൂന്ന് ജോഡി ഡ്രസ്സും കാഷ്വൽസും കരുതിക്കോ…പിന്നെ മുന്തിയ ഇനം സ്കോച്ച്… റോസ്റ്റ് ചെയ്ത നട്ട്സ്… പിന്നെ… കാണുന്നേടത്ത് സൺഡേം മൺഡേം ഷേവ് ചെയ്യണ്ട… ഞാൻ എന്തെങ്കിലും പ്രതേകിച്ച് ചെയ്യാനുണ്ടോ…?”

” കാണാത്തേടത്ത്…. എന്നെപ്പോലെ… പിന്നെ… ഞാൻ ഷേവ് ചെയ്യണ്ടാന്ന് പറഞ്ഞത്…?”

ശബരിക്ക് സംശയം…

” അല്ലെങ്കിൽ… കാണുന്നോര് കരുതും… ശബരി എന്റെ അനുജനാന്ന്… ഇതാവുമ്പോ… പ്രായം തോന്നട്ടെ…”

പൂർണ്ണിമ ചിരിച്ച് കൊണ്ട് പറഞ്ഞു

“എടി… ദുഷ്ടേ… എന്റെ ചെലവിൽ… ഷൈൻ ചെയ്യാനാ…?”

പൊട്ടി ചിരിച്ച് ശബരി പറഞ്ഞു….

” ഞാൻ… 10000 രൂപ ഗൂഗ്ൾ പേ ചെയ്തിട്ടുണ്ട്…”

ശബരിയുടെ ചിരിയിൽ പങ്ക് കൊണ്ട് പൂർണ്ണിമ പറഞ്ഞു

തുടരും

a
WRITTEN BY

admin

Responses (0 )