സീനിയർ ഇത്ത
senior etha | Author : Jordan
ഹായ് ഗുയ്സ്
ഞാൻ ശ്രീനാഥ്..കോളേജ് കാലഘട്ടത്തിൽ എന്റെ സീനിയർ ചേച്ചി ആയി നടന്ന ഒരു കളി ആണ് ഇവിടെ പറയുന്നത്..
പ്രൈവസി-ക്ക് വേണ്ടി പേരുകളും സ്ഥലവുമൊക്കെ മാറ്റി എഴുതി എന്നുമാത്രം..പിന്നെ ഒരു കഥക്ക് ആവശ്യമായ കുറച്ച് കൂട്ടിച്ചേർക്കലുകൾ.
ബാംഗ്ലൂരിലെ സൂര്യൻ മുഖത്തേക്ക് അടിച്ചുകയറി.ഒച്ചപ്പാടും ബഹളവും ഒന്നും ഇല്ലാത്ത ഒരു തെരുവിന്റെ അറ്റത്തായി ഉള്ള ഒരു ഒറ്റമുറിയിൽ ആണ് ഞാൻ കിടക്കുന്നത്…..ബാംഗ്ലൂരിലേക്ക് വന്നിട്ട് ഒന്നുരണ്ട് ആഴ്ചകൾ ആയി. ബി.എസ്,സി,സുവോളജി പഠിക്കാൻ വേണ്ടി കഷ്ടപ്പെട്ട് മലപ്പുറത്തുനിന്ന് വണ്ടി കയറി എത്തിയത് നേരെ ബാംഗ്ലൂരിൽ ആണ്.
എന്നെപ്പറ്റി പറയാൻ വിട്ടുപോയി.പേര് ശ്രീനാഥ്. ഭാസി ഒന്നും അല്ല.പക്ഷെ അത്യാവശ്യം തരക്കേടില്ലാത്ത ലുക്ക് ഒക്കെ ഉണ്ടായിരുന്നു..
സാധാ മലയാളി ആണ്കുട്ടികളുടേത് പോലത്തെ അധികം വണ്ണമില്ലാത്ത ശരീരം.പാരമ്പര്യമായി കിട്ടിയ ഉയരവും,ശരീരവും ഉണ്ടായിരുന്നതുകൊണ്ട് പെൺകുട്ടികളെ കിട്ടാൻ വല്യ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല.
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഒന്ന് രണ്ടു പേരെ വളച്ചിട്ടുണ്ടായിരുന്നെങ്കിലും കളി ഒന്നും ഒത്തുവന്നില്ല,സ്കൂൾ കഴിഞ്ഞു ഒരു വർഷം ചെറിയ ജോലികൾക്കൊക്കെ പോയി കുറച്ചു സമ്പാദ്യം ഉണ്ടായിരുന്നു…..
അങ്ങനെ ഇരുപതാമത്തെ വയസ്സിൽ നേരെ ബാംഗ്ലൂരിലേക്ക്.
പ്രണയിക്കുന്നവന്റെയും,കളിക്കാൻ വേണ്ടി വരുന്നവന്റെയും,പാർട്ടിയുടെയും നഗരം.
ഇതൊക്കെ വിചാരിച്ചാണ് നേരെ ബാംഗ്ലൂർക്ക് വണ്ടി കയറിയത്.
സ്ഥലങ്ങൾ എല്ലാം നന്നായി മനസ്സിലാക്കാനും,ഒന്ന് സെറ്റ് ആവാനുമൊക്കെ വേണ്ടി അച്ഛൻ തന്നെയാണ് നേരത്തെ പൊയ്ക്കോളാൻ പറഞ്ഞത്.
ഒരു രണ്ടുനില കെട്ടിടത്തിന്റെ മുകളിലായി ഉള്ള ഒരു ഒറ്റമുറിയിൽ ആണ് താമസം..ഒറ്റമുറി എന്ന് പറയുമ്പോൾ കൂടെ ഒരു കക്കൂസും കുളിമുറിയും ഉണ്ടായിരുന്നു.
അത്യാവശ്യം ഭക്ഷണം ഉണ്ടാക്കാൻ ഒരു ചെറിയ ഇൻഡക്ഷൻ കുക്കറും.
അങ്ങനെ വന്ന ആദ്യത്തെ ദിവസം തന്നെ ഉള്ളിലെ കഴപ്പ് പുറത്തു വന്നു.
ഒറ്റമുറി ആയിരുന്നതുകൊണ്ടും ആരും അങ്ങോട്ടേക്ക് വരില്ല എന്ന അറിയുന്നതുകൊണ്ടും ഉടുതുണി എല്ലാം ഞാൻ ഉപേക്ഷിച്ചു…
അണ്ടിയും തൂക്കി മുഴുവൻ സമയവും നടക്കും…
ഒരു വാണം വിട്ട് റീലോഡ് ആയാൽ അടുത്ത തുണ്ട് എടുത്ത് വീണ്ടും ഒരെണ്ണം പൊട്ടിക്കും…
ഇതുതന്നെ ആയിരുന്നു രണ്ടാഴ്ചത്തെ കലാപരിപാടികൾ…
അതൊക്കെ കാരണം മുറിയിൽ നല്ല നാറ്റവുമായി..
ക്ലാസുകൾ നാളെ തുടങ്ങും…ഇൻസ്റ്റാഗ്രാമിൽ ഒക്കെ നോക്കിയപ്പോൾ നല്ല രീതിക്കുള്ള റാഗിങ് ഉണ്ടെന്നാണ് കേട്ടത്….എല്ലാത്തിനും തയ്യാറെടുത്തു ഞാൻ നേരെ കോളേജിലേക്ക് വിട്ടു..
ഗൂഗിളിൽ കണ്ട കോളേജ് ഒന്നും ആയിരുന്നില്ല അത്.
ഒരുമാതിരി തൊലിഞ്ഞ ഒരു കോളേജ്. കൊടുത്തിരിക്കുന്ന ഫോട്ടോ പോലും ഫോട്ടോഷോപ്പിൽ ഇട്ട് ഊമ്പിച്ചതാണോ എന്ന് തോനുന്നമാതിരി പന്ന കോളേജ്..
എന്തായാലും പെട്ടുപോയി.ഇനി മൂന്ന് വര്ഷം പഠിച്ചു മൂഞ്ചാം എന്ന് തന്നെ തീരുമാനിച്ചു..
ക്ലാസ്സിൽ അൻപതിൽ കൂടുതൽ കുട്ടികൾ ഉണ്ട്.മിക്കവാറും പെൺകുട്ടികൾ..ആറ് ആൺകുട്ടികൾ ആയിരുന്നു ക്ലാസ്സിൽ ഉണ്ടായിരുന്നത്..
അതിൽ ഞാൻ മാത്രം ഒരേയൊരു മലയാളി.
ഉള്ള പെൺകുട്ടികളിൽ മുപ്പത്തിയൊന്ന് കുട്ടികൾ മലയാളികൾ..
അതിൽ മിക്കവാറും നല്ല ആറ്റൻ ചരക്കുകളും…
ഊമ്പിക്കുത്തി ഇരുന്ന എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി..
ഓരോരുത്തരെ കാണുമ്പോഴും കുണ്ണക്കുട്ടൻ ഒന്ന് വിറക്കും..
കുറച്ചു പേരെയൊക്കെ ആദ്യത്തെ ദിവസം തന്നെ പരിചയപെട്ടു.
ആൺകുട്ടികൾ എല്ലാം നല്ല ഒന്നാന്തരം തായോളി കന്നഡക്കാർ..അവർ എല്ലാവരും ഒരു ഗാങ് ആയി.മിണ്ടാൻ പോയ എന്നെ കുനിച്ചുനിറുത്തി പണ്ണിയില്ല എന്നെ ഉള്ളു..
പക്ഷെ മലയാളി പെൺകുട്ടികൾ എല്ലാം ഒന്നിനൊന്ന് മെച്ചം.
എല്ലാവര്ക്കും ഒടുക്കത്തെ സ്നേഹവും.
കൃഷ്ണൻ ഞാൻ ആണല്ലോ.
എന്നെ അവരുടെ കൂടെ ഇരുത്താൻ തിടുക്കം ആയിരുന്നു എല്ലാവർക്കും.
കൂട്ടത്തിലെ ഏറ്റവും കിണ്ണൻ ചരക്ക് മാളവിക എന്ന് പേരുള്ള ഒരു കോട്ടയംകാരി ആയിരുന്നു..കമ്പിയാക്കൻ വേണ്ടി മാത്രമുള്ള ടൈപ്പ് നോട്ടവും,’വന്ന് എന്നെ പണ്ണ്’ എന്ന് പറയുന്ന ടൈപ്പ് വസ്ത്രവും,
ആദ്യത്തെ ദിവസം തന്നെ ഇട്ട ഡ്രസ്സ് കണ്ട് അവളുടെ സ്വഭാവം എല്ലാവർക്കും മനസ്സിലായി..
നെഞ്ചിന്റെ തൊട്ട് താഴെയായി വലിയൊരു ഡയമണ്ട് ആകൃതിയിൽ ഉള്ള വെട്ടുള്ള ഒരു ടോപ്പ്..അതിലൂടെ അവളുടെ വട നല്ല വ്യക്തമായി കാണാം..നല്ല ചുഴിഞ്ഞ വട……ഇറുകിപിടിച്ച ഒരു കറുത്ത ജീൻസും ആയിരുന്നു വേഷം.
തള്ള് അല്ല..മുന്നിലേക്ക് തള്ളി നിൽക്കുന്ന നല്ല ഉരുണ്ട ഉടയാത്ത മുലകൾ…അതെ അളവിൽ പിന്നിലേക്ക് തള്ളി നിൽക്കുന്ന ചന്തി..
കാണുന്ന ഏതവന്റെയും വെള്ളം പൊക്കാൻ കഴിവുള്ള ഒരു ഫിഗർ ആയിരുന്നു അവൾ..
പരിചയപ്പെട്ട അപ്പോൾ തന്നെ അവളുടെ ഫോൺ നമ്പറും ഇൻസ്റ്റ ഐ.ഡി-യും അവൾ തന്നു..
പബ്ലിക് വെടികളെ പോലും തോൽപ്പിക്കുന്ന ടൈപ്പ് പോസ്റ്റുകൾ ആയിരുന്നു അവളുടെ ഇൻസ്റ്റ മുഴുവൻ.
ബ്രാ ഇട്ടിട്ടുള്ള പോസുകൾ,ട്രിപ്പ് പോയപ്പോൾ ബിക്കിനി ഇട്ട ഫോട്ടോകൾ….
അങ്ങനെ പലതും.
കന്നഡ തെണ്ടികൾ ഊക്കി വിട്ടെങ്കിലും ഈ ഒരു കാര്യത്തിൽ അവർക്ക് എന്നോട് നല്ല അസൂയ ഉണ്ടായിരുന്നു…
സീനിയേഴ്സിന് പരീക്ഷ നടക്കുന്നതുകൊണ്ട് അന്ന് ഞങ്ങൾക്ക് ആർക്കും കാര്യമായിട്ടുള്ള റാഗിങ് ഒന്നും ഉണ്ടായിരുന്നില്ല.
അന്ന് വൈകിട്ട് മുറിയിൽ എത്തിയപ്പോൾ ആണ് ഫോണിൽ ഒരുപാട് നോട്ടിഫികേഷൻ കണ്ടത്..
ക്ലാസ്സിലെ മലയാളികളെ ഉൾപ്പെടുത്തി ഉണ്ടാക്കിയ ഒരു ഗ്രൂപ് ആയിരുന്നു അത്…..
എന്തൊക്കെയോ കാണിച്ചുകൂട്ടി അന്നത്തെ ദിവസം തള്ളി നീക്കി.
രാത്രി ആയപ്പോൾ സ്വാഭാവികമായി കുട്ടൻ സല്യൂട്ട് അടിച്ച് വന്നു.
ആദ്യത്തെ വഴിപാട് മാളവിക-ക്ക് തന്നെ ഇരിക്കട്ടെ എന്ന് കരുതി അവളുടെ പ്രൊഫൈൽ എടുത്തു രണ്ടെണ്ണം അവളെ നോക്കി വിട്ടു..
ആ ഒരു ക്ഷീണത്തിൽ അന്ന് ഉറങ്ങിപ്പോയി..
പിറ്റേന്ന് രാവിലെ എഴുനേറ്റ് നോക്കിയപ്പോൾ സമയം എട്ടേമുക്കാൽ.
ക്ലാസ് തുടങ്ങാൻ അര മണിക്കൂർ കൂടിയേ ഉള്ളു.
അവിടെ കണ്ട ഒരു ജീൻസും ഷർട്ടും എടുത്തിട്ട് ക്ലാസ്സിലേക്ക് ഓടി.
ഷഡ്ഢി ഇടാൻ നോക്കിയപ്പോൾ എല്ലാത്തിനും കുണ്ണപ്പാല് തുടച്ചു വച്ചിട്ടുണ്ട്….മുഷിഞ്ഞുനാറി ഇരിക്കുന്നു..
പൊങ്ങിനിൽക്കുന്ന അണ്ടി നേരെ ജീൻസിന്റെ ബട്ടൺ വരുന്നിടത്തേക്ക് കയറ്റി വച്ച് ക്ലാസ്സിലേക്ക് ഓടി.
ക്ലാസ്സിൽ എത്തിയതിന്റെ തൊട്ടുപിന്നാലെ തന്നെ മിസ് വന്നു.ഏറ്റവും പിന്നിലെ മൂലക്ക് മാളവികയുടെ അടുത്തായി ഒഴിഞ്ഞു കിടക്കുന്ന സീറ്റിൽ ഞാൻ ഇരുന്നു..
അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് നേരെ ക്ലാസ്സിൽ ശ്രദ്ധിക്കാൻ തുടങ്ങി..
തള്ള എന്തൊക്കെയോ പറയുന്നു..അത്യാവശ്യം നല്ല പ്രായം ഉണ്ട് മിസ്സിന്..പറയുന്ന പകുതി കാര്യങ്ങൾ കേൾക്കാൻ പറ്റുന്നില്ല.ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞുപോയി..
ആരോ തട്ടി വിളിച്ചപ്പോൾ ആണ് പിന്നെ എഴുന്നേറ്റത്.
മാളവിക ആയിരുന്നു..
‘എടാ മോനെ.മിസ് പോയി..എഴുനേല്ക്ക്.അടുത്തത് ഇംഗ്ലീഷ് ആണ്.
ഞാൻ കേട്ടത്തുവച്ച് നല്ല കാഴ്ച്ചഭാഗ്യം കിട്ടുന്ന ടൈപ്പ് ആണെന്ന തോന്നുന്നേ.’ അവൾ പറഞ്ഞു.
‘കാഴ്ചഭാഗ്യമോ അതെന്ത് മൈര്’ പെട്ടെന്ന് വായിൽ വന്നത് ഞാൻ വിളിച്ചുപറഞ്ഞു.
പക്ഷെ അതൊന്നും അവളിൽ യാതൊരു മാറ്റവും ഉണ്ടാക്കിയില്ല.
‘എടാ മണ്ട.ടീച്ചർ സൂപ്പർ ഫിഗർ ആണെന്ന്.എനിക്ക് ഇവിടെ പഠിക്കുന്ന ചില സീനിയേഴ്സിനെ അറിയാം.
അവർ പറഞ്ഞതാ ഗീതു മിസ് ചരക്ക് ആണെന്ന്.’
ഒരു നാണവും ഇല്ലാതെ അവൾ എന്റെ മുഖത്ത് നോക്കി പറഞ്ഞു.
അവൾക്ക് കഴപ്പ് ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും,ഇത്രക്ക് ഉണ്ടായിരുന്നു എന്ന് എനിക്ക് അപ്പോളാണ് മനസ്സിലായത്.
‘അല്ല ഇതൊക്കെ നീ എന്തിനാ എന്നോട് പറയുന്നേ? നല്ലവനായ ഉണ്ണി ചമഞ് ഞാൻ അവളോട് ചോദിച്ചു..
‘ഒന്ന് പോയെടാ ചേര്ക്കാ.രാവിലെ തന്നെ ഷഡിയും ഇടാതെ ക്ലാസ്സിലേക്ക് വന്നിട്ട് എന്തിനാ പറയുന്നേ എന്നോ???’
അതുംകൂടി കേട്ടപ്പോൾ ഞാൻ ഞെട്ടി. ആ ഞെട്ടൽ കണ്ടിട്ട് അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..
‘മോനെ,ക്ലാസ്സിലേക്ക് വരുമ്പോൾ ഒന്നെങ്കിൽ ഷഡ്ഢി ഇടണം.അല്ലെങ്കിൽ ഇറക്കം ഉള്ള ഷർട്ട്…
നീ കേറിവന്നപ്പോ തന്നെ എന്നെനോക്കി കൈ പൊക്കിയില്ലേ?? നിന്റെ ഷർട്ടും അപ്പോൾ പൊങ്ങി..
നല്ല ക്ലിയർ ആയിട്ട് കണ്ടു നിന്റെ സാധനത്തിന്റെ തൊലി പുറത്തേക്ക് പൊങ്ങി ഇരിക്കുന്നത്.എന്റെ ഊഹം ശെരി ആണെങ്കിൽ അപ്പോൾ നിന്റെ മുമ്പിൽ ഉണ്ടായിരുന്ന ഒട്ടുമിക്ക പെൺപിള്ളേരും അതിന് ശ്രദിച്ചിട്ടുണ്ടാവും..’
അതുംകൂടി കേട്ടപ്പോൾ എങ്ങനെയെങ്കിലും അവിടെനിന്ന് ഓടിപ്പോകാൻ ആണ് എനിക്ക് തോന്നിയത്…
ഫ്ലാഷിങ് ഒക്കെ തുണ്ടിൽ കാണുമ്പോൾ കമ്പി ആവാറുണ്ടായിരുന്നെങ്കിലും ശെരിക്കും അങ്ങനെ നടന്നപ്പോൾ ഒരു നാണക്കേട് തോന്നി…
പക്ഷെ എവിടെയൊക്കെയോ അവൾ ഇങ്ങനെ പച്ചക്ക് പറഞ്ഞപ്പോൾ കുണ്ണക്ക് ഒരു കുളിര് വന്നു…
‘ധാ കണ്ടോ പറഞ്ഞപ്പോഴേക്കും പൊന്തി…..’ മുഖം തിരിച്ചുകൊണ്ടു അവൾ പറഞ്ഞു..
പെട്ടെന്നാണ് ഹിന്ദി സീരിയലിൽ മാത്രം കണ്ടു പരിചയം ഉള്ള ഷിഫോൺ സാരി ഉടുത്ത് ഒരു പെൺകുട്ടി ക്ലാസ്സിലേക് കയറി വന്നത്.
എല്ലാവരും എഴുനേറ്റ് നിന്നപ്പോളാണ് അത് ഇംഗ്ലീഷ് ടീച്ചർ ആണെന്ന് എനിക്ക് മനസ്സിലായത്..
മാളവിക പറഞ്ഞത് കുറഞ്ഞുപോയെങ്കിലേ ഉള്ളു….വെളുത്തു തുടുത്ത,പാൽ കറന്നെടുത്ത പോലത്തെ നിറം…
ആവശ്യത്തിനുള്ള ഉയരം…. മീഡിയം സൈസ് മുലയും,പിന്നിലേക്ക് തള്ളി നിൽക്കുന്ന കുണ്ടിയും..
മുടി അഴിച്ച് പിന്നിലേക്ക് ഇട്ടിട്ടുണ്ട്.
നീണ്ട സ്ട്രൈറ് മുടി..
ആ പച്ച ഷിഫോൺ സാരിയിൽ ശെരിക്കും കമ്പി ആക്കുന്ന മുഖവും ആയിരുന്നു ടീച്ചറുടേത്……
ഒരുപക്ഷെ ആ കോളേജിലെ തന്നെ വാണറാണി ആവാൻ കെൽപ്പുള്ള ആറ്റൻ ചരക്ക് ടീച്ചർ…..
പിന്നീടുള്ള ദിവസങ്ങളിൽ പല സ്ഥലങ്ങളിൽ നിന്നും പല കഥകൾ ഞാൻ കേട്ടു ടീച്ചറെ കുറിച്ച്.മിക്കതും കെട്ടിച്ചമച്ച കമ്പിക്കഥകൾ ആയിരുന്നു….
ഏതൊക്കെയോ മലയാളി സീനിയേഴ്സ് എഴുതിയ കമ്പിക്കഥ സൈറ്റിൽ ഉണ്ടെന്നും കേട്ടു…
വായിക്കാൻ ഉള്ള കൊതി കൊണ്ട് അന്വേഷിച്ച് കണ്ടുപിടിച്ച് അന്ന് രാത്രി തന്നെ വായിച്ചു..
ഏറ്റവും മുതിർന്ന മലയാളി ചേട്ടന്മാരെല്ലാം കൂടി ആനുവൽ ഡേയുടെ അന്ന് ടീച്ചറെ പിടിച്ച് ഗാംഗ്‌ബാങ് നടത്തിയതായിരുന്നു കഥ…..
പിന്നീടൊരിക്കലും ടീച്ചറെ നല്ല കണ്ണുകളോടെ കാണാൻ എനിക്ക് കഴിഞ്ഞില്ല..
പൊക്കിൾ കാണിക്കുന്ന രീതിയിലുള്ള സാരി അടുക്കലും, കുനിയുമ്പോൾ പിന്നിലേക്ക് തള്ളി നിൽക്കുന്ന ചന്തികളും…
കുണ്ണ പിടിച്ച് ഞെരിക്കാൻ മാത്രമേ ക്ലാസ്സിൽ സമയം കിട്ടിയുള്ളൂ…ഇടക്കൊക്കെ കണ്ട്രോൾ പോയി സ്ഥലകാലബോധം പോവുമ്പോൾ ഞാൻ കുണ്ണയിൽ നിന്ന് കൈ എടുക്കില്ല…
മിക്കപ്പോഴും മാളവിക അതൊക്കെ കാണാറുമുണ്ട്.ഒരിക്കലും കുണ്ണ പുറത്തേക്കെടുത്ത് കഴപ്പ് കാണിച്ചിട്ടില്ലെങ്കിലും,പാന്റിന്റെ മുകളിലേക്ക് പലപ്പോഴും മിസ്സിനെ കാണുമ്പോൾ പിടിച്ച് ഞെരിച്ചിട്ടുണ്ടായിരുന്നു.
ക്ലാസ് തുടങ്ങി ഒരു മാസം കഴിഞ്ഞു..
സീനിയേഴ്സിന്റെ പരീക്ഷയും…..ഇനി റാഗിങ് സീസൺ തുടങ്ങുകയാണെന്ന് എല്ലാവര്ക്കും മനസ്സിലായി..
വെട്ടലും കീറലുമുള്ള വസ്ത്രങ്ങളെല്ലാം മാളവിക പോലും ഒഴിവാക്കി..
റാഗിങ് തീരുന്നതുവരെ മാത്രമേ അത് ഉണ്ടായിരിക്കുള്ളൂ എന്ന് എനിക്ക് അറിയാമായിരുന്നു..
എല്ലാവരും നല്ല ഡീസന്റ് ആയി നടന്നു..
ഓരോ ദിവസം ഓരോരുത്തരെയായി സീനിയേഴ്സ് പിടിച്ച് നാറ്റിക്കും…
ഞങ്ങളുടെ ക്ലാസ്സിലെ പെൺകുട്ടികൾ എല്ലാം മിക്കദിവസവും കരഞ്ഞുകൊണ്ടാണ് തിരിച്ച് പോകുന്നത്…
മാളവികയെ മാത്രം ആരും പിടിച്ചില്ല.
സീനിയേഴ്സിനെ പരിചയം ഉള്ളത് കൊണ്ടായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്..
പക്ഷെ പിന്നീട് അവൾ തന്നെ പറഞ്ഞു ആ കൂട്ടത്തിൽ ഉള്ള ഒരാൾ അവളുടെ കാമുകൻ ആണെന്നും, റാഗിങ് ഒഴിവാക്കാൻ വേണ്ടി കിടന്നുകൊടുക്കാം എന്നും അവൾ സമ്മതിച്ചിട്ടാണ് റാഗിങ് ഒഴിവാക്കിയത് എന്ന്.റാഗിങ് ഒഴിവാക്കാൻ വേണ്ടി കിടന്നുകൊടുക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല..ഈശ്വരാ ഇനി റാഗിങ്-ൽ എങ്ങാനും ഇവന്മാർ പെൺപിള്ളേരെ പീഡിപ്പിക്കുന്നുണ്ടാവുമോ??
എന്തൊക്കെയാ ഇവിടെ നടക്കുന്നെ മൈര്.
അതിലൊന്നും പക്ഷെ അവൾക്ക് യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ല..
അങ്ങനെ ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോൾ എനിക്കും പിടി വീണു..
ക്ലാസ്സിലേക്ക് ഓടിപ്പിടഞ്ഞു പോകുന്ന എന്നെ രണ്ട് ചേട്ടന്മാർ പിടിച്ചുനിറുത്തി.
കുതറി മാറാൻ ഒന്നും ഞാൻ ശ്രമിച്ചില്ല..
കോളേജിന്റെ പിന്നിലുള്ള ഒരു മറച്ചുവട്ടിലേക്കാണ് അവർ എന്നെ കൊണ്ടുപോയത്.
അവിടെ ഒരുപാട് കുട്ടികൾ ഉണ്ടായിരുന്നു..
ഓരോ മരത്തിന്റെ താഴെയും സീനിയേഴ്സും,അവരുടെ മുമ്പിൽ കുറച്ച് പുതിയ കുട്ടികളുമായി ഉണ്ടായിരുന്നു..
‘നീ ഏതാടാ കോഴ്സ്?’ ആ കൂട്ടത്തിലെ ഒരു മെലിഞ്ഞ തെണ്ടി എന്നോട് ചോദിച്ചു.
‘ബി.എസ്.സി സുവോളജി.’ ഞാൻ പറഞ്ഞു…
‘ആഹ് എന്നാൽ നീ ഒരു കാര്യം ചെയ്യ്. ആ അറ്റത്തെ മരം കണ്ടില്ലേ..
നേരെ അങ്ങോട്ടേക്ക് വിട്ടോ..’ അതും പറഞ് അവർ രണ്ടുപേരും നടന്നുപോയി.
ഒരറ്റതായി നിൽക്കുന്ന ആൽമരത്തിന്റെ ചുവട്ടിലേക്ക് ഞാൻ നടന്നുപോയി.
അവിടെ എത്തിയപ്പോൾ ആരെയും കണ്ടില്ല…
ചുറ്റും നടന്നുനോക്കാം എന്ന് വിചാരിച്ച് നിൽക്കുമ്പോളാണ് ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ടത്.
‘ഡാ…’
ഞാൻ പെട്ടെന്ന് തിരിഞ്ഞുനോക്കി.ആരെയും കാണുന്നില്ല..
ആൽമരം ചുറ്റി വന്നപ്പോളാണ് അതിന്റെ ചുവട്ടിൽ ഇരുന്ന ആ സ്ത്രീശബ്ദത്തിന്റെ ഉടമയെ ഞാൻ കണ്ടുമുട്ടിയത്.
ചുവന്ന ഒരു ടോപ്പും,കറുത്ത ലെഗ്ഗിൻസും ഇട്ട ഒരു സുന്ദരി ഉമ്മച്ചിക്കുട്ടി..
തട്ടം മുഖത്തിനു ചുറ്റും വരിഞ്ഞു കെട്ടാതെ തലക്ക് മുകളിലൂടെ വെറുതെ ഇട്ടിട്ടേ ഉണ്ടായിരുന്നുള്ളു.
‘എന്താ നിന്റെ പേര്? എന്നെ കണ്ടതും അവർ എന്നോട് ചോദിച്ചു.ഒട്ടും ദേഷ്യമോ,മോശമായ പെരുമാറ്റമോ ഇല്ലാതെ ആയിരുന്നു ചോദ്യങ്ങൾ എല്ലാം.
“ശ്രീനാഥ്.” ഞാൻ മെല്ലെ പറഞ്ഞു.
“സുവോളജി ആണല്ലേ”
“അതെ ചേച്ചി.”
“നിന്റെ നാട് എവിടെയാ?”
“മലപ്പുറം ആണ്”
“ഓഹോ അപ്പൊ നമ്മൾ അടുത്താണല്ലോ….ഞാൻ കോഴിക്കോട് ആണ്”
ഞാൻ ഒന്നും പറഞ്ഞില്ല….
“എന്താടാ നീ മിണ്ടാതെ ഇരിക്കുന്നെ?? പേടിക്കണ്ട ഞാൻ റാഗ് ഒന്നും ചെയ്യില്ല.അതൊക്കെ വേറെ ഡിപ്പാർട്മെന്റിലെ ഉള്ളു..സുവോളജിയിലെ കുട്ടികൾക്ക് ഒക്കെ റാഗിങ്ങ് കുറവാണ്…”
“അയ്യോ പക്ഷെ ഞങ്ങളുടെ ക്ലാസ്സിലെ പെൺകുട്ടികൾ…..”
“ആഹ് പെൺകുട്ടികൾ….അത് എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലടാ..ഈ കോളേജിലെ ആൺകുട്ടികളുടെ കയ്യിലാണ് അവരുടെ ജീവിതം ഇരിക്കുന്നത്….അവർക്ക് ഇഷ്ടമുള്ളതൊക്കെ അവർ ചെയ്യും..വഴങ്ങിയില്ലെങ്കിൽ എന്തൊക്കെയാ ചെയ്യുക എന്ന് പറയാൻ പറ്റില്ല..
ഇപ്പോഴൊക്കെ പിന്നേം കുറവാണ് അങ്ങനെയൊക്കെ…
പണ്ടൊക്കെ ശെരിക്കും പെൺകുട്ടികൾ ഉടുതുണി ഇല്ലാതെ കരഞ്ഞോണ്ട് ഇവിടെ നിന്ന് ഇറങ്ങി ഓടിയിട്ടുണ്ട് എന്ന കേട്ടിട്ടുള്ളത്
ഞാൻ ആൺകുട്ടികളുടെ കാര്യമാണ് പറഞ്ഞത്.മലയാളി ആൺകുട്ടികളുടെ.
പക്ഷെ നീ മാത്രമല്ലേ ഉള്ളു അങ്ങനെയൊരാൾ..സാധാരണ മൂന്നാല് പേര് ഉണ്ടാവാറുണ്ട്..ഇപ്പ്രാവശ്യം കുറവായിരുന്നു…എത്ര വയസ്സുണ്ടെടാ ചെറുക്കാ നിനക്ക്???”
“ഇരുപത്..”
“ഏഹ്? അതെന്താ അത്രയും ലേറ്റ് ആയത്?? റിപീറ് എങ്ങാനും ചെയ്തിരുന്നോ??”
“ഇല്ല ചേച്ചി..ഒരു വര്ഷം ബ്രേക്ക് എടുത്തതാണ്.”
“ഓഹോ…അങ്ങനെ…എന്തായാലും ഞാൻ എന്നെ പരിചയപ്പെടുത്താം..
പേര് ഹന്ന.നാട് നേരത്തെ പറഞ്ഞല്ലോ.കോഴിക്കോട് ആണ്.പിന്നെ ഞാൻ ഇവിടെ രണ്ടാം വര്ഷം സുവോളജി ആണ്…..മൂന്നാമത്തെ വർഷത്തിലെ സീനിയേഴ്സിനൊന്നും ഈ റാഗിങ്ങ് ഒന്നും താല്പര്യം ഇല്ല.അതുകൊണ്ടാണ് ഞങ്ങൾ ഇതൊക്കെ ചെയ്യുന്നത്….പക്ഷെ നീ പേടിക്കണ്ട..ഇനി നിന്നെ റാഗ് ചെയ്യാൻ ആരെങ്കിലും വന്നാൽ നേരത്തെ ആ ചടങ്ങ് തീർന്നതാണെന്ന് പറഞ്ഞാൽ മതി.കുഴപ്പങ്ങളൊന്നും ഉണ്ടാവില്ല….”ചിരിച്ചുകൊണ്ട് ചേച്ചി പറഞ്ഞു.
“എന്ന പിന്നെ ക്ലാസ്സിലേക്ക് വിട്ടോ…എന്തെങ്കിലും സഹായം ഒക്കെ വേണമെങ്കിൽ പറഞ്ഞാൽ മതി കേട്ടോ…”
ഞാൻ തിരിച്ച് ക്ലാസ്സിലേക്ക് നടന്നു..ഹാവു…ഇപ്പോഴാണ് സമാധാനം ആയത്.അല്ലെങ്കിലേ റാഗിങ് എന്നുപറഞ്ഞു പേടിച്ച് ഇരിക്കുകയായിരുന്നു….
അന്ന് വൈകിട്ട് റൂമിൽ എത്തിയപ്പോൾ എന്റെ ഫോണിൽ പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്നുള്ള മെസ്സേജ് ഉണ്ടായിരുന്നു..
തുറന്നു നോക്കിയപ്പോൾ അത് ഹന്ന ചേച്ചി ആയിരുന്നു….
“എടാ ഇതാണ് എന്റെ നമ്പർ.സേവ് ചെയ്തേക്ക്.പിന്നെ ഇൻസ്റ്റാഗ്രാമിൽ ഞാൻ ഒരു റിക്വസ്റ്റ് ഇട്ടിട്ടുണ്ട്.അക്‌സെപ്റ് ചെയ്യണേ…
“ഓക്കേ ചേച്ചി” എന്ന് ഞാൻ മറുപടി കൊടുത്തു….
അതിനുശേഷം ഞങ്ങൾ സംസാരിച്ചില്ല.
പിന്നീട് സുവോളജിയെ സംബന്ധിച്ച് എന്തെങ്കിലും പരിപാടികളൊക്കെ ഉണ്ടെങ്കിൽ ചേച്ചി വിളിച്ച് പറയും..അങ്ങനെ ഓരോ ദിവസവും കഴിഞ്ഞുപോകുംതോറും ഞങ്ങൾ നല്ല കമ്പനി ആയി….മെല്ലെ മെല്ലെ ഞങ്ങൾ രണ്ടുപേരും പരസ്പരം അടുത്തു.നല്ല കൂട്ടുകാർ ആയി..
എല്ലാം തുറന്നുപറയുന്ന ഒരു പ്രകൃതം ആയിരുന്നു ചേച്ചിയുടേത്..
സത്യം പറഞ്ഞാൽ ക്ലാസ്സിലെ കുട്ടികളെക്കാളും ഞാൻ ചേച്ചി ആയിട്ടാണ് കൂടുതൽ കൂട്ടായത്….ഡബിൾ മീനിങ് ഉള്ള തമാശകളും,തുണ്ട് വർത്തമാനങ്ങളും ഒക്കെ തമാശ ആയി പറയാറുണ്ടായിരുന്നെങ്കിലും, ഒരിക്കൽ പോലും ഞങ്ങൾ തമ്മിൽ വേറെ രീതിയിലുള്ള ഒന്നും തന്നെ നടന്നിരുന്നില്ല.ഞാനും ചേച്ചിയെ നല്ല കണ്ണുകളോടെ ആണ് കണ്ടിരുന്നത്…
പക്ഷെ അതെല്ലാം തെറ്റിപ്പോയത് ആ സംഭവത്തോടെ ആണ്…കോളേജിൽ അടിപിടി ഉണ്ടായി കേസും വക്കാണവും ഒക്കെ ആയപ്പോൾ ക്ലാസുകൾ നിറുത്തി വച്ച്.
നിറുത്തി വച്ചത് ഒരു വെള്ളിയാഴ്ച ആയിരുന്നു.പിന്നീടുള്ള രണ്ടു ദിവസങ്ങളും അവധി.
ക്ലാസ്സിലുള്ളവരെല്ലാം മൊണ്ണകൾ ആയതുകൊണ്ട്, ഒരു പ്ലാനും ഇടാനും തോന്നിയില്ല.
എന്റെ മുറിയിൽ ഞാൻ ഒറ്റക്കിരുന്നു വാണം വിടും..
കുറച്ച് പൈസ സെറ്റ് ആയപ്പോൾ ഒരു ചെറിയ സെക്സ് ടോയ് ഞാൻ വാങ്ങിച്ചു..
കണ്ണാടിയിൽ ഒട്ടിച്ചുവച്ച് കയറ്റി അടിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു സെക്സ് ടോയ്..
മെല്ലെ മെല്ലെ ഞാൻ ഒരു പോൺ അഡിക്ട് ആവുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി…..എന്നിട്ടും അതൊന്നും നിര്ത്താന് എനിക്ക് കഴിഞ്ഞില്ല.
അങ്ങനെ അടിച്ചുകൊണ്ടിരുന്നു ഒരു ദിവസമാണ് ചേച്ചിയുടെ വീഡിയോ കാൾ വന്നത്…
സുഖത്തിന്റെ കൊടുമുടിയിൽ എത്തിയിരിക്കുന്ന സമയം തന്നെ കാൾ വന്നത് ഡിസ്‌കമ്പി ആയി തോന്നിയെങ്കിലും,ചേച്ചി ആയതുകൊണ്ട് ഞാൻ കാൾ എടുത്തു.
ഷർട്ട് ഇട്ടിട്ടുണ്ടായിരുന്നില്ല.
ഞാൻ മെല്ലെ കട്ടിലിൽ കിടന്ന് കാൾ എടുത്തു….
“ആഹ് എന്താ ചേച്ചി..”
“ഒന്നുമില്ലടാ..ഞാൻ വെറുതെ ഇങ്ങനെ ബോർ അടിച്ചപ്പോ വിളിച്ചതാ”
“ആഹാ.അപ്പൊ പഠിക്കാനൊന്നും ഒന്നും ഇല്ലേ?”
“ഒന്ന് പോടാ..പടിച്ച് പടിച്ച് മടുത്തു എനിക്ക് മൈര്”
“ആഹ്.അപ്പൊ ചേച്ചിടെ വായേല് നിന്ന് തെറി ഒക്കെ വരുമല്ലേ??”
“പിന്നല്ലാതെ…..ഞാൻ ഒന്നാമത്തെ പ്രാന്ത് പിടിച്ച് ഇരിക്ക്യാ…”
“എന്തുപറ്റി??”
“എടാ ഇവിടെ ഉള്ള ഒരു ക്ലബ്ബിൽ ഇന്ന് നൈറ്റ് പാർട്ടി നടക്കുന്നുണ്ട്…..ടിക്കറ്റ് ഒക്കെ കിട്ടാൻ നല്ല പൈസ ആണ്.നേരത്തെ ബുക്ക് ഒക്കെ ചെയ്യണം…ഞാനും എന്റെ കൂടെ പഠിക്കുന്ന ശ്രദ്ധയും ഒരുമിച്ച് പോകാം എന്ന് തീരുമാനിച്ച് രണ്ടാഴ്ച മുൻപ് ബുക്ക് ചെയ്തതാടാ.
ഇപ്പൊ അവളുടെ കാമുകൻ വന്ന വിളിച്ചപ്പോ അവൾ ഇറങ്ങിപ്പോയി….
രണ്ടായിരം രൂപയാടാ ഒരു ടിക്കറ്റിന്.അവളുടെ പൈസ അവൾ തന്നെ കൊടുത്തതാ..പക്ഷെ എന്നാലും ഞാൻ എങ്ങനെയാടാ ഒറ്റക്ക് പോകുന്നത്???? ഇപ്പൊ അവൾ പറയാ ആരെയെങ്കിലും വിളിച്ചോണ്ട് പൊക്കോ ടിക്കറ്റ് ഫ്രീ ആണ് എന്ന്..അവൾക്ക് ഒന്നും അറിയണ്ടല്ലോ.എവിടെയെങ്കിലും പോയി റൂം എടുത്താൽ മതി ”
“അതിനിപ്പോ എന്താ ചേച്ചി..ചേച്ചിയുടെ കൂടെയുള്ള ആരെയെങ്കിലുമൊക്കെ വിളിക്ക്…വരാതിരിക്കില്ലല്ലോ..”
“എടാ..ഈ കോളേജിലെ കൂട്ടുകാർ എന്നൊക്കെ പറയുന്നത് വെറും നാറികൾ ആണ്..അത് നിനക്ക് ഇപ്പൊ മനസ്സിലാകില്ല.കുറച്ച് കഴിയുമ്പോൾ മനസ്സിലാകും.കൂടെ നിന്നിട്ട് പിന്നിൽ നിന്ന് പണ്ണുന്ന ടൈപ്പ് ആൾക്കാർ ആണ്….”
“അപ്പൊ പിന്നെ ഒറ്റക്ക് പോ ചേച്ചി..അതാവുമ്പോ ആരുടേയും കാര്യവും നോക്കണ്ട.ഇഷ്ടമുള്ള എന്ത് വേണമെങ്കിലും ചെയ്യാം..”
‘പോടാ.ഈ പാർട്ടി എന്നൊക്കെ പറയുന്നത് ഒറ്റക്ക് ചെയ്യണ്ടതല്ല…
ഞാൻ ഇവിടെ വന്ന സമയത്തൊക്കെ പോയിട്ടുണ്ട്..അന്നൊക്കെ ഇരുപത്തിയൊന്ന് വയസ്സാകണം ഒരു പാർട്ടി-ക്ക് കേറണമെങ്കിൽ..ഇപ്പൊ എല്ലാവരുടെയും കയ്യിൽ ഫേക്ക് ഐ-ഡി ഉള്ളതുകൊണ്ട് എല്ലാവരും ഈസി ആയിട്ട് കേറും…”
അപ്പോഴാണ് എന്റെ മനസ്സിൽ ഒരു ഐഡിയ തോന്നിയത്.
“ചേച്ചി…ഞാൻ ഒരു കാര്യം പറഞ്ഞാൽ ഒന്നും തോന്നരുത്..”
“നീ പറയടാ.”
“എന്തായാലും ഒരു ടിക്കറ്റ് ഫ്രീ ആണ്….ചേച്ചിക്കാണെങ്കിൽ ഒറ്റക്ക് പോകാൻ ഇഷ്ടവുമല്ല…ഭക്ഷണത്തിനൊക്കെ നല്ല പൈസ ആവും അവിടെ..അങ്ങനെയാണെങ്കിൽ ഞാൻ കൂടെ വന്നോട്ടെ? ഞാൻ ഇതുവരെ പാർട്ടി ഒന്നും കണ്ടിട്ടില്ല..ഭക്ഷണത്തിന്റെ പൈസ ഞാൻ കൊടുക്കാം..പിന്നെ ചേച്ചിക്ക് ഒരു കമ്പനി-ഉം ആവുമല്ലോ…”
തിരിച്ച് കുറച്ച് തെറി പ്രതീക്ഷിച്ച ഞാൻ പക്ഷെ ഞെട്ടി..
“എടാ…….അത് സൂപ്പർ ഐഡിയ ആണ്….അയ്യോ ഞാൻ ആലോചിച്ചില്ലടാ..
നീ ആവുമ്പൊ ഓക്കേ ആണ്…..അപ്പൊ സെറ്റ്..നീ ഒരു കാര്യം ചെയ്യ്..നിന്റെ ഏതെങ്കിലും ഒരു ഐ ഡി അയച്ചതാ..
അതിലെ തീയതി ഒക്കെ ഞാൻ മാറ്റിയിട്ട് അയച്ചുതരാം…..
പിന്നെ..ഇന്ന് രാത്രി പത്ത് മണിക്കാണ് പാർട്ടി..
ഇവിടെ നിന്ന് ഒരു ഒമ്പതുമണിക്ക് എങ്കിലും ഇറങ്ങണം…
ആണുങ്ങളുടെ കളർ കോഡ് ബ്ലാക്ക് ആണ്…അപ്പൊ നമുക്ക് രാത്രി കാണാം..”
അതും പറഞ്ഞു ചേച്ചി കാൾ വച്ചു.ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന ഡ്രൈവിംഗ് ലൈസൻസ് അയച്ചുകൊടുത്തു..
കുറച്ചുകഴിഞ്ഞപ്പോൾ ചേച്ചി അതെനിക്ക് തിരിച്ചയച്ചു.
അപ്പോൾ അതിലെ എന്റെ ജന്മ തിയതിയും,വർഷവും ഒക്കെ മാറിയിരുന്നു…
അടുത്തത് ഒരു കറുത്ത ഡ്രസ്സ് വേണം.കയ്യിലുള്ള ഒരു കറുത്ത ഹാഫ് കൈ ഷർട്ട് ഞാൻ എടുത്ത് ഇസ്തിരിയിട്ടു.ഒരു കടുംനീല ജീൻസും ഒരുക്കി വച്ചു..
വീണ്ടും ഫോൺ അടിക്കുന്നു..ചേച്ചിയുടെ മെസ്സേജ് ആണ്….
“എടാ.നിനക്ക് ബൈക്ക് ഓടിക്കാൻ അറിയുമോ??നമുക്ക് ഇവിടെ നിന്ന് ഓട്ടോ ഒന്നും കിട്ടില്ല..കിട്ടിയാ തന്നെ ഒടുക്കത്തെ റേറ്റ് ആയിരിക്കും..
ഓടിക്കാൻ അറിയുമെങ്കിൽ എന്റെ ക്ലാസ്സിലെ ആഷിക്-നോട് ഞാൻ പറഞ്ഞിട്ടുണ്ട്, നീ ഒരു പെൺകുട്ടിയുടെ കൂടെ ഇന്ന് കറങ്ങാൻ പോകും എന്നും, നിനക്ക് ഒരു ബൈക്ക്-ന്റെ ആവശ്യം ഉണ്ടെന്നും.ഞാൻ ആണ് പെൺകുട്ടി എന്നൊന്നും പറഞ്ഞിട്ടില്ല…അതൊക്കെ പുറത്ത് അറിഞ്ഞാൽ പിന്നെ കൊറേ ചോദ്യങ്ങൾ വരും..നീ ഒന്ന് അവന്റെ ഹോസ്റ്റലിൽ പോയി അത് എടുക്കണേ….”
ഞാൻ അപ്പോൾ തന്നെ ആഷിക് ഏട്ടന്റെ ഹോസ്റ്റലിലേക്ക് പോയി.എന്റെ റൂമിൽ നിന്നും മൂന്ന് കിലോമീറ്റര് ദൂരം ഉണ്ടായിരുന്നു അങ്ങോട്ട്..എത്തിയപ്പോൾ ആണ് മനസ്സിലായത്.അത് ഹോസ്റ്റൽ ഒന്നും ആയിരുന്നില്ല.ഒരു അപാർട്മെന്റ് ആയിരുന്നു..
ആഷിക് ഏട്ടനെ വിളിച്ചപ്പോൾ അങ്ങേര് താഴത്തേക്ക് ഇറങ്ങിവന്നു….
ഒരു ആക്കിയ ചിരിയും അങ്ങേരുടെ മുഖത്ത് ഉണ്ടായിരുന്നു…
“എന്താടാ മോനെ..വന്ന നാലാമത്തെ മാസത്തിൽ തന്നെ പെണ്ണിന്നെ വളച്ചോ നീ?? നീ ഒരു മണ്ടൻ ആണെന്നാ ഞാൻ വിചാരിച്ച..ഇപ്പോഴല്ലേ നിന്റെ തനി കൊണം മനസ്സിലായത്…..”
ചേട്ടൻ എന്റെ കയ്യിൽ ഒരു റോയൽ എൻഫീൽഡ്-ന്റെ താക്കോൽ തന്നു.
“അവിടെ പിന്നിൽ മൂലക്ക് ഇരിക്കുന്ന ഹിമാലയൻ ആണ്..കെ.എൽ.ഏഴ് രെജിസ്ട്രേഷൻ.സൂക്ഷിച്ചൊക്കെ ഓടിക്കണം പ്ളീസ്..പൊന്നുപോലെ കൊണ്ടുനടക്കുന്ന വണ്ടി ആണ്…..” അതും പറഞ്ഞു ചേട്ടൻ മുകളിലേക്ക് കയറിപ്പോയി…
വണ്ടിയും എടുത്ത് ഞാൻ റൂമിലേക്ക് തിരിച്ചുപോയി…താഴെയുള്ള ഷെഡിൽ വണ്ടി വച്ച് ഞാൻ മുകളിലേക്ക് കയറി കുളിക്കാൻ പോയി….
അത്രയും നേരം എല്ലാം നോർമൽ ആയിരുന്നു..
പക്ഷെ വൈകുന്നേരം കഴിഞ്ഞപ്പോൾ എന്റെ നെഞ്ചിൽ ഒരു ആന്തൽ പോലെ…
ഈശ്വര ആദ്യമായിട്ടാ ഒരു പെണ്ണിന്റെ കൂടെ…ക്ലബ്ബിൽ ഒക്കെ…
അതും ബാംഗ്ലൂരിലെ ക്ലബ്ബ്കളെ കുറിച്ച് ഞാൻ പലതും കൂട്ടുകാരിൽ നിന്ന് കേട്ടിരുന്നു..
മയക്കുമരുന്നും,പെണ്ണും,കള്ളും…
എല്ലാം ഇഷ്ടത്തിന് കിട്ടുന്ന സ്ഥലങ്ങൾ…
ചേച്ചിയുടെ കൂടെയാണ് പോയത് എന്ന് ആരെങ്കിലും അറിഞ്ഞാൽ അവിടെ തീർന്നു…
പിന്നീട് സീനിയർ ചേട്ടന്മാരുമായിട്ടുള്ള ബന്ധം തന്നെ പോയിക്കിട്ടും..
അങ്ങനെയെല്ലാം ഒരുപാട് ടെൻഷനുകൾ ഉണ്ടായിരുന്നെങ്കിലും എന്തായാലും പോകാൻ തന്നെ ഞാൻ തീരുമാനിച്ചു…
രാത്രി എട്ടര ആയപ്പോൾ ഞാൻ നേരെ ചേച്ചിയുടെ പി-ജി-യുടെ താഴെ പോയി കാത്തുനിന്നു…
നന്നായി കുളിച്ച്,മുടി ചീകി ഒതുക്കി,നല്ല പെർഫ്യൂം എല്ലാം ഇട്ടിട്ടാണ് ഞാൻ താഴേക്ക് പോയത്..
നെഞ്ച് പടാപടാന്ന് പിടിക്കുന്നുണ്ട്…
ഞാൻ താഴെ ഉണ്ടെന്ന് പറഞ്ഞു ചേച്ചിക്ക് ഞാൻ ഒരു മെസ്സേജ് അയച്ചു.
കൃത്യം ഒൻപതു മണി ആയപ്പോളാണ് ചേച്ചി ഇറങ്ങിവന്നത്……
നിർത്താതെ ഇടിച്ചുകൊണ്ടിരുന്ന എന്റെ ഹൃദയം ഒരു നിമിഷത്തേക്ക് നിലച്ചുപോയി…..
ശ്വാസം എടുക്കാൻ മറന്നതുപോലെ……
ആ കാഴ്ച ഞാൻ കൺകുളിർക്കെ നോക്കി നിന്നുപോയി.
ഒരു ചുവന്ന ഉടുപ്പ് ധരിച്ച് ചേച്ചി എന്റെ അടുത്തേക്ക് നടന്നുവന്നു..
കഷ്ടിച്ച് തുടകളുടെ പകുതി മറക്കുന്ന ഡ്രസ്സ്..ആ ശരീരത്തിന്റെ ഭംഗി ഞാൻ ആദ്യമായിട്ട് അന്നാണ് കാണുന്നത്…
അത്രയും നാൾ തട്ടമിട്ട മൊഞ്ചത്തി ആയിരുന്നെങ്കിൽ, ഇന്ന് എന്റെ മുമ്പിൽ നിൽക്കുന്നത് ആരുടേയും പാല് കളയുന്ന ഒന്നാന്തരം ചരക്ക് ആയിരുന്നു…
ദേഹത്തോട് പറ്റിപ്പിടിച്ച ആ വസ്ത്രത്തിൽ ചേച്ചിയുടെ മുലകൾ മുന്നിലേക്ക് തെറിച്ചു നിന്ന്…ലൂസ് ആയ വസ്ത്രങ്ങൾ എപ്പോഴും ധരിച്ചിരുന്നതുകൊണ്ട് ഒരിക്കൽ പോലും എനിക്ക് അതിന്റെ അളവുകൾ അളക്കാൻ കഴിഞ്ഞിരുന്നില്ല….
ഉരുണ്ട വലിയ മുലകൾ മുന്നിലേയ്ക്ക് തള്ളി,പുറത്തേക്ക് ചാടാൻ നോക്കി ഇരിക്കുന്നു….നിലാവിന്റെ വെളിച്ചത്തിൽ ആയിരുന്നു അത്രയും ഞാൻ കണ്ടത്…
മെല്ലെ എന്റെ അടുത്തേക്ക് ചേച്ചി നടന്നുവന്നു…
ബൈക്ക് ഇപ്പോൾ എന്റെ കൈവിട്ട് നിലത്തേക്ക് വീഴുമെന്ന് തോന്നിപ്പോയി..
മുന്നിലേക്ക് കുറച്ചുമാത്രം ചാടി നിൽക്കുന്ന അടിവയർ.അതിൽ കൃത്യമായി കാണാൻ കഴിയുന്ന ഉള്ളിലേക്കുള്ള ഒരു ചെറിയ വലിവ്…
ചേച്ചിയുടെ പൊക്കിച്ചുഴി…
ഇങ്ങനത്തെ വസ്ത്രങ്ങൾ ധരിക്കുമ്പോൾ സാധാരണയായി കാണാറുള്ളതായിരുന്നെങ്കിൽ അന്ന് എന്റെ കണ്ട്രോൾ പോകുമെന്ന് തോന്നിപ്പോയി..അത്രക്ക് സുന്ദരിയായിരുന്നു ചേച്ചിയെ അന്ന് കാണാൻ…
ചേച്ചി വണ്ടിയിലേക്ക് കയറി..
ഞാൻ റോഡിലൂടെ ബൈക്ക് പായിച്ചു..വണ്ടി ഓടിക്കുമ്പോഴും എന്റെ മനസ്സിൽ നിറയെ ചേച്ചി ആയിരുന്നു.അനാവശ്യമായ ചിന്തകൾ മെല്ലെ മെല്ലെ എന്റെ മനസ്സിലേക്ക് നുഴഞ്ഞുകയറി..
കുട്ടിയുടുപ്പ് ഇട്ടതുകൊണ്ട് വശം ചെരിഞ്ഞാണ് ചേച്ചി ഇരുന്നത്..
ഒരു കൈ എന്റെ തോളിലും വച്ചു..
നേരെ ആണ് ഇരുന്നതെങ്കിൽ ഒരുപക്ഷെ റോഡിലെ കുഴികൾ എനിക്ക് മുതലെടുക്കാമായിരുന്നു..ആ വെണ്ണക്കുടങ്ങളെ എന്റെ ദേഹത്തേക്ക് തള്ളിക്കേറ്റാമായിരുന്നു..
പത്തു മണി ആവാറായപ്പോൾ ഞങ്ങൾ ക്ലബ്ബിൽ എത്തി..ബൈക്ക് പാർക്ക് ചെയ്ത് ഞാനും ചേച്ചിയും മെല്ലെ അകത്തേക്ക് നടന്നു….
ആദ്യമായി അകത്തേക്ക് കയറുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ ആയിരുന്നു….
പുറത്തെ നിശബ്ദതയിൽ നിന്ന് അകത്തെ സുഖമുള്ള ബഹളത്തിലേക്ക്…
ചെവി പൊട്ടുന്ന അത്രയും ഉച്ചത്തിൽ ഡി-ജെ പാട്ടു വച്ചു…
അവിടെ മുഴുവനും ചുവപ്പും,കറുപ്പും നിറത്തിലുള്ള വസ്ത്രങ്ങൾ ഇട്ടവരാൽ നിറഞ്ഞിട്ടുണ്ടായിരുന്നു..
പെണ്ണുങ്ങൾ എല്ലാവരും ചുവപ്പ്,ആണുങ്ങൾ കറുപ്പ്..
പെൺകുട്ടികളെ കണ്ട ഞാൻ വീണ്ടും അന്ധാളിച്ചു…
അവർ ധരിച്ച ഡ്രസ്സ് ഒക്കെ വച്ചു നോക്കുമ്പോൾ ഹന്ന ചേച്ചി ഇട്ടിരുന്നത് തീർത്തും മാന്യമായ വസ്ത്രം ആയിരുന്നു…
ചന്തിപ്പാളികൾ കഷ്ടിച്ച് മറക്കുന്ന വസ്ത്രം,
വട തുറന്നുകാണിക്കുന്ന വസ്ത്രം,മുലച്ചാൽ തുറന്നുകാണിക്കുന്ന വസ്ത്രം..
അങ്ങനെ പച്ചവെടികളെ പോലെ തോന്നിക്കുന്നവരായിരുന്നു മിക്കവരും..
“നോക്കി വെള്ളം കുടിച്ചുകഴിഞ്ഞെങ്കിൽ നമുക്ക് പോകാം??” പെട്ടെന്നാണ് ചേച്ചി എന്നോട് ചോദിച്ചത്…
അപ്പോൾ ചേച്ചി എല്ലാം കണ്ടു…നാണക്കേടായി….
“അല്ല ചേച്ചി…ഞാൻ ഇതൊക്കെ ആദ്യമായിട്ടാണ് കാണുന്നത്..അതുകൊണ്ട് നോക്കിയതാ….”
“മ്മം മ്മം…അല്ലാതെ അവരെ സ്കാൻ ചെയ്തതല്ല അല്ലെ????” ഒരു കള്ളച്ചിരിയോടെ ചേച്ചി ചോദിച്ചു…
ഞാൻ ആകെ ചൂളിപ്പോയി…അത് കണ്ടപ്പോൾ ചേച്ചിയുടെയും മുഖഭാവം ചെറുതായി മാറി…
“എന്റെ പൊന്ന് കുട്ടാ….ഞാൻ വെറുതെ കളിയാക്കിയതാ…നീ അത് വിട്ടേ….ബാ നമുക്ക് രണ്ടെണ്ണം അടിക്കാം” എന്നും പറഞ്ഞു ചേച്ചി എന്റെ കയ്യിൽ പിടിച്ചുവലിച്ച് ബാറിലേക്ക് കൂട്ടിക്കൊണ്ടുപോയി..”
നാട്ടിൽ നല്ല സൂപ്പർ തണ്ണി ആയിരുന്ന ഞാൻ എന്റെ പതിവ് തന്നെ പറഞ്ഞു…എന്നെ ഞെട്ടിച്ചുകൊണ്ട് ചേച്ചിയും ഒരു കിണ്ണൻ ഡ്രിങ്ക് സൂപ്പർ ആയി ഓർഡർ ചെയ്തു…..
“അല്ല ചേച്ചി…..നിങ്ങൾക്ക് ഇതൊക്കെ ഹറാം അല്ലെ????”
“ആണല്ലോ….ഹറാം ആണ്…കുടിക്കുന്നതും ഹറാം ആണ്..ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വരുന്നത് തെറ്റാണ്…ഇപ്പൊ ഞാൻ ഇട്ടിരിക്കുന്ന ഡ്രസ്സ് ഇല്ലേ??അതുപോലും ഇടുന്നത് തെറ്റ് ആണ്…പിന്നെ ഭർത്താവല്ലാത്ത നിന്റെ കൂടെ ബൈക്കിൽ കറങ്ങിയത്…അതും തെറ്റാണ്….”
മറുപടിയൊന്നും പറയാൻ എനിക്ക് കഴിഞ്ഞില്ല…..
“എടാ..ഒരൊറ്റ ജീവിതമേ ഉള്ളു…ഇതൊക്കെ ഹറാം ആയിട്ടും എനിക്ക് തന്നെ നേരിട്ട് അറിയുന്ന എത്രയോ ആൾക്കാർ…മുസ്ലിംസ് തന്നെ ഇതൊക്കെ ചെയ്യുന്നുണ്ട്…
എന്തിനേറെ പറയുന്നു….എന്റെ വാപ്പ വരെ വേറെ ഒരു പെണ്ണിന്റെ കൂടെ……..” ചേച്ചി മുഴുമിക്കാതെ പറഞ്ഞുനിർത്തി….
“അതുകൊണ്ട് എനിക്ക് ചെയ്യണം എന്ന് തോന്നുന്നതൊക്കെ ഞാൻ ചെയ്യും…ആഗ്രഹങ്ങൾ ഉണ്ടായിട്ട് അതൊക്കെ എന്തിനാ ഞാൻ തടഞ്ഞുവക്കുന്നത്….”
അപ്പോഴേക്കും വന്ന ഡ്രിങ്ക് ചേച്ചി ഒറ്റയടിക്ക് കുടിച്ചു…
അപ്പോൾ ഇത് ആദ്യത്തെ അടി അല്ല….
വേറെയൊരു ഡ്രിങ്ക് ചേച്ചി ഓർഡർ ചെയ്തു…
എന്റെ ഡ്രിങ്ക് ഞാൻ മെല്ലെ കുടിച്ച് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു….
ചേച്ചി പിന്നെയും ഒരുപാട് സംസാരിച്ചു….ഒരുപാട് ഡ്രിങ്ക്സ് പറഞ്ഞു……
തിരിച്ചു പോകുമ്പോൾ വണ്ടി ഓടിക്കാൻ ഉള്ളതുകൊണ്ട് ഞാൻ അധികമൊന്നും അടിച്ചില്ല..എന്തായാലും ഫ്രീ ആയതുകൊണ്ട് ബോധം ഒന്നും പോവാത്ത രീതിയിൽ ഞാനും അത്യാവശ്യം അടിച്ചു…
പക്ഷെ ചേച്ചി അപ്പോഴേക്കും നല്ല ഫിറ്റ് ആയി…
അഞ്ചാറ് ഷോട്ട് എടുത്ത ചേച്ചി പിന്നെ എന്നെയും പിടിച്ചുവലിച്ച് ഡാൻസ് കളിയ്ക്കാൻ പോയി….
ശെരിക്കും പ്രാന്ത് പിടിച്ചപോലത്തെ ഡാൻസ് ആയിരുന്നു ചേച്ചിയുടേത്…
കോളേജിലൊക്കെ കണ്ടുമറന്ന സാധാ പാവം പെൺകുട്ടിയെ അല്ല ഞാൻ അന്ന് കണ്ടത്…
അമ്പലപ്പറമ്പിൽ കിടന്ന് തുള്ളിമറിച്ച എനിക്ക് ഇതൊക്കെ വെറും പുട്ട് പൊടിക്കുന്ന കേസ് ആയിരുന്നു….
കാലുകൾ തളരുന്ന വരെ എല്ലാവരും തകർത്താടി….
ഇടക്കെല്ലാം കിട്ടിയ സ്പർശന സുഖം ഞാൻ നല്ലപോലെ മുതലെടുത്തു…
അടുത്ത് നിന്നിരുന്ന പെൺകുട്ടികളുടെ മുലയിൽ ചന്തിയിലുമെല്ലാം ഞാൻ തൊട്ടും,തലോടിയും,ഞെരിച്ചും സുഖിച്ചു…
അവരും മദ്യ ലഹരിയിൽ ആയിരുന്നതുകൊണ്ട് അതൊന്നും ശ്രദ്ധിച്ചില്ല..
അവസാനം എല്ലാവരും ക്ഷീണിച്ചപ്പോൾ ഡി-ജെ അണ്ണൻ ട്രാക്ക് മാറ്റി..
ഒരുജാതി റൊമാന്റിക് ട്രാക്ക് ഇട്ടു….റൊമാന്റിക് എന്നൊക്കെ പറയുമ്പോ…ഒരുമാതിരി സിനിമയിലൊക്കെ കാണുന്ന പോലത്തെ കാമം കലർന്ന പാട്ടുകൾ….
തുള്ളലോക്കെ നിറുത്തി എല്ലാവരും അവരവരുടെ കൂടെ ഉണ്ടായിരുന്ന കപ്പിൾസ്-ന്റെ കൂടെ ഡാൻസ് കളിക്കാൻ തുടങ്ങി…..
ഡാൻസ് എന്നൊന്നും പറയാൻ പറ്റില്ല..
ഫോർപ്ലേയ് ആയിരുന്നു ശെരിക്കും….
ഉമ്മവെക്കലും തലോടലും,പിടിക്കലും….
ഇതൊക്കെ കണ്ട ഞാൻ തിരിച്ച് ബാറിലേക്ക് പോകാൻ ഒരുങ്ങിയപ്പോളാണ് എന്റെ കയ്യിൽ ആരോ കയറിപ്പിടിച്ചത്…
ഹന്ന ചേച്ചി……ചേച്ചി മെല്ലെ എന്നെ പിടിച്ചുവലിച്ചു…
ഡാൻസ് കളിക്കുന്നിടത്തേക്ക് കൊണ്ടുപോയി.
ചുവപ്പും,നീലയും നിറമുള്ള ബൾബുകൾ കത്തിയമരുന്നു..
അതിന്റെ നടുവിലായി ഞങ്ങൾ സ്ഥാനമുറപ്പിച്ചു…
ഉയർന്നുവന്ന എന്റെ ഹൃദയമിടിപ്പ് മെല്ലെ ശാന്തമായി..
തൊണ്ട വറ്റിവരണ്ടു…..
നടുവിൽ എത്തിയപ്പോ ചേച്ചി എന്റെ തോളിലൂടെ കൈ ഇട്ടു….
എന്റെ വലത്തേകൈ ചേച്ചിയുടെ കയ്യുമായി ഞാൻ കോർത്തു….
ഇടത്തെ കയ്യിലാകെ ഒരു വിറയൽ…
എന്തുചെയ്യണം എന്നറിയാതെ നിന്ന എന്റെ കൈ പിടിച്ച് ചേച്ചി ചേച്ചിയുടെ അടുപ്പിലേക്ക് വച്ചു……
ആ ഒരു അനുഭവം പറഞ്ഞറിയിക്കാൻ കഴിയില്ലായിരുന്നു……..
ആദ്യമായിട്ടാണ് ഞാൻ അങ്ങനെ ഒന്ന് അനുഭവിക്കുന്നത്….ചേച്ചിയുടെ മാംസം…..ആ ശരീരത്തെ ഞാൻ സ്പർശിച്ചു….
ഞങ്ങൾ മെല്ലെ ആ നിമിഷത്തിൽ ലയിച്ചു ചേർന്ന്….തണുപ്പ് നിറഞ്ഞ ആ ക്ലബ്ബിൽ നിന്നിട്ടുപോലും ഞങ്ങളുടെ ശരീരത്തിലാകെ ചൂട് പടർന്നു….
ചേച്ചിയുടെ കഴുത്തിൽ കുഞ്ഞു വിയർപ്പുതുള്ളികൾ മൊട്ടിട്ടു…മെല്ലെ അതെല്ലാം ഒലിച്ചിറങ്ങി ആ ഇടുങ്ങിയ മുലച്ചാലിലൂടെ അകത്തേക്ക് ചെന്നു…
ഞാൻ ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കി….ആളിക്കത്തുന്ന…കാമം നിറഞ്ഞ ഒരു ഭാവം ആ കണ്ണുകളിൽ ഉണ്ടായിരുന്നു…
ഞങ്ങളുടെ കണ്ണുകള് ഉടക്കി…
ഇപ്പോൾ ഞങ്ങളുടെ മുഖങ്ങൾ തമ്മിൽ ഒരു അകലവും ഇല്ല…..
എന്റെ വികാരങ്ങളെല്ലാം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ ആയിരുന്നു…
കുണ്ണ പൊന്തി പത്തി വിടർത്തി നിൽക്കുന്നു…പുറത്തേക്ക് ചാടാനായി വെമ്പൽ കൊള്ളുകയാണ് അവൻ…ജെട്ടിയുടെ ഉള്ളിൽ കിടന്ന് അവൻ ഞെരിഞ്ഞമർന്നു.
ഞാൻ മെല്ലെ ചേച്ചിയിലേക്ക് അടുത്ത്…ചേച്ചിയുടെ ശ്വാസം എന്റെ മുഖത്തേക്ക് അടിച്ചു…പെട്ടെന്ന് ചേച്ചി പിന്നിലേക്ക് മുഖം വലിച്ചു..
ഞാൻ വീണ്ടും ആ കണ്ണുകളിലേക്ക് നോക്കി…കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് ‘കുഴപ്പമില്ല’ എന്ന് ഞാൻ സമാധാനിപ്പിച്ചു…
വീണ്ടും ചേച്ചി എന്നിലേക്ക് അമർന്നു….
പഞ്ഞിക്കെട്ടുകളേക്കാൾ മൃദലമായ ആ പാൽക്കുടങ്ങൾ…ചേച്ചിയുടെ മുലകൾ എന്റെ നെഞ്ചിലേക്ക് ഞെങ്ങിവന്നു……
ഞാൻ എന്റെ ചുണ്ട് ചേച്ചിയിലേക്ക് അടുപ്പിച്ചു…
ആദ്യമായി ഞാൻ ഒരു സ്ത്രീയുടെ ചുണ്ടുകളുടെ മാധുര്യം അറിഞ്ഞു..
ഞങ്ങളുടെ ചുണ്ടുകൾ ഉരസി…….
ശ്വാസം എടുക്കാൻ ഞങ്ങൾ രണ്ടുപേരും ബുദ്ധിമുട്ടുന്നതുപോലെ…ഹൃദയമിടിപ്പ് കൂടിവന്നു..
എന്നെ ഞെട്ടിച്ചുകൊണ്ട് ചേച്ചി ഞങ്ങളുടെ കൈകൾ വിടുവിച്ചു..
എന്റെ കഴുത്തിലൂടെ കൈകൾ ചുറ്റിവരിഞ്ഞു..
ഞാൻ ചേച്ചിയുടെ ഇടുപ്പിലൂടെ കൈകൾ കടത്തി എന്നിലേക്ക് അടുപ്പിച്ചു…
ഇപ്പോൾ എന്റെ കുട്ടൻ ചേച്ചിയുടെ അടിവയറ്റിലേക്ക് തള്ളി നിൽക്കുകയാണ്…
വീണ്ടും അവൾ എന്നിലേക്ക് അടുത്തു…എന്റെ കീഴ്ചുണ്ട് ചേച്ചി വായിലാക്കി.അതിനെ ഉറുഞ്ചി വലിച്ചു….ഞാനും അതുപോലെ തന്നെ ചെയ്തു….
വല്ലാത്തൊരു വികാരമായിരുന്നു അപ്പോൾ കിട്ടിയത്….ചേച്ചിയുടെ ഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചുകയറി….വിയർപ്പും പെർഫ്യുമും എല്ലാം ഇടകലർന്ന ഒരു ഗന്ധം….അതെന്നെ വല്ലാതെ മത്തു പിടിപ്പിച്ചു…
ഞങ്ങൾ പരസ്പരം വീണ്ടും മത്സരിച്ചുകൊണ്ട് ചുണ്ടുകളെ കീഴ്പെടുത്തി…
ആദ്യമായിട്ടായതുകൊണ്ടാവും….തുപ്പൽ ആയിരുന്നു കൂടുതലും…
പെട്ടെന്ന് അപ്രതീക്ഷിതമായി ചേച്ചി ചേച്ചിയുടെ നാക്ക് എന്റെ വായ്ക്കുളിലേക്ക് കയറ്റി ചുഴറ്റി….ഞങ്ങളുടെ നാക്കുകൾ പരസ്പരം തൊട്ടു….ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു…ഞങ്ങളുടെ നാവുകൾ പരസ്പരം അനുഭവിച്ചുകൊണ്ട് ഇരുന്നു……അപ്പോഴേക്കും എന്റെ കൈ ചേച്ചിയുടെ ഇടുപ്പിൽ നിന്ന് താഴേക്ക് മെല്ലെ ഇറങ്ങിയിരുന്നു.
എന്റെ കൈ നന്നായി വിറക്കുന്നുണ്ട്….അവിടേക്ക് കൈ വക്കാൻ എന്തോ ഒരു ബുദ്ധിമുട്ട്….
ഒരുപക്ഷെ ചേച്ചി അത് മനസ്സിലാക്കിയിട്ടുണ്ടാവണം..ചേച്ചി ഒന്നുകൂടി എന്നിലേക്ക് അമർന്നു….എന്റെ കുണ്ണ ഇപ്പോൾ മുഴുവനായും ചേച്ചിയുടെ വയറ്റിലേക്ക് തള്ളിക്കയറി നിൽക്കുകയാണ്…മെല്ലെ ഞാൻ എന്റെ അര ഒന്ന് കറക്കി….പാന്റിന്റെ മുകളിലെ ആ മുഴുപ്പ് ചേച്ചിയുടെ അടിവയറ്റിലൂടെ ഉരഞ്ഞു….കൈകൾ നേരെ ചേച്ചിയുടെ ചന്തിയുടെ മുകളിൽ വച്ച്…..എന്റെ കൈ അവിടെയെല്ലാം നിരങ്ങിനടന്നു….മെല്ലെ ഞാൻ ആ വെണ്ണക്കുടങ്ങളെ കശക്കി…..അതിലേക്ക് എന്റെ കൈകൾ ഞെരിഞ്ഞമർന്നു..
അപ്പോഴും ഞങ്ങൾ ശക്തിയായി ചുംബിച്ചുകൊണ്ടിരുന്നു..
ശ്വാസം കിട്ടുന്നില്ല…..ചേച്ചി ചുണ്ടുകളെ വിടുവിച്ചു….
ഞങ്ങളുടെ കണ്ണുകൾ വീണ്ടും ഉടക്കി…
ചേച്ചിയുടെ മുഖത്ത് എന്തോ ഒരു കുറ്റബോധം പോലെ…..ഒന്ന് ചിന്തിക്കാനുള്ള അവസരം പോലും ഞാൻ കൊടുത്തില്ല…എല്ലാ പെൺകുട്ടികളുടെയും വീക്നസ്സ് ആയ കഴുത്തിലേക്ക് ഞാൻ എന്റെ മുഖം അമർത്തി….ചേച്ചി സുഖം കൊണ്ട് പുളയുകയായിരുന്നു അപ്പോൾ…മുഖം മുകളിലേക്കുയർത്തി ചേച്ചി കണ്ണുകൾ അടച്ചു…ഞാൻ ശക്തിയായി ശ്വാസം ഉള്ളിലേക്ക് എടുത്തു….ഒരു പെണ്ണിന്റെ യഥാർത്ഥ ഗന്ധം.
അവളുടെ വിയർപ്പിന്റെ ആ വാസന എന്നെ പ്രാന്ത് പിടിപ്പിച്ചു…
കുഞ്ഞു കുഞ്ഞു ചുംബനങ്ങൾ ഞാൻ അവിടെയാകെ ചാർത്തി….ഇടക്ക് അവിടെ ഔർ കുഞ്ഞു കടിയും കൊടുത്തു…….ചേച്ചിയുടെ കൈ അപ്പോൾ എന്റെ ചന്തിയിൽ ആയിരുന്നു….എന്റെ ശരീരത്തെ ചേച്ചി ആ ചെറിയ സമയംകൊണ്ട് അളന്നു….നെഞ്ചിലും,പിന്നിലും…..കുട്ടനെ ഒഴിച്ച് ബാക്കി എല്ലായിടത്തും ചേച്ചി എന്നെ തൊട്ടറിഞ്ഞു…..എത്ര നേരം എന്നറിയില്ല…….
പാർട്ടി കഴിഞ്ഞു…
നേരം പുലർന്നു…സമയം വെളുപ്പിന് ഒരു മണി കഴിഞ്ഞിരുന്നു…..
ഞങ്ങൾ രണ്ടുപേരും നന്നായി വിയർത്തു കുളിച്ചിട്ടുണ്ട്.
ചേച്ചി മദ്യത്തിന്റെ ലഹരിയിൽ നിന്ന് ഇപ്പോഴും എഴുന്നേറ്റിട്ടില്ല..ആ ഒരു സംഭവത്തോടെ കുടിച്ചതിന്റെ കിക്ക് ഒക്കെ എനിക്ക് പോയി..
ഞാൻ വണ്ടി എടുത്തുകൊണ്ട് ക്ലബ്ബിന്റെ മുന്നിലേക്ക് കൊണ്ടുവന്നു നിറുത്തി..
സെക്യൂരിറ്റിയുടെ സഹായതയോടെ ചേച്ചിയെ വണ്ടിയിലേക്ക് ഇരുത്തി…
വശം ചരിച്ചു ഇരുത്തിയാൽ വീണു പോകും എന്ന് അറിയുന്നതുകൊണ്ട് സാധാ പോലെ നേരെ തന്നെ ഞാൻ ചേച്ചിയെ ഇരുത്തി…
മെല്ലെ ഞാനും ബൈക്കിലേക്ക് കയറി…
ചേച്ചി എന്റെ വയറ്റിലൂടെ കൈകൾ ഇട്ട് മുറുക്കെ പിടിച്ചു.പാക്ടുഹി ബോധത്തിൽ ആയിരിക്കും…..
ചേച്ചി തല എന്റെ പുറത്തേക്ക് ചായ്ച്ചു അങ്ങനെ കിടന്നു..മുലകൾ എന്നിലേക്ക് അമരുന്നു….
അധികം തിരക്കിലാത്ത ആ റോഡിലൂടെ വണ്ടി ഓടിച്ച് ഞാൻ ചേച്ചിയുടെ പി-ജി-യുടെ മുന്നിൽ എത്തി.
പക്ഷെ നിർഭാഗ്യം.ഗേറ്റ് താഴിട്ട് പൂട്ടിയിരുന്നു..
അകത്തേക്ക് കൊണ്ടുപോകാനായി ചേച്ചിയുടെ കൂട്ടുകാരെ ആരെയും എനിക്ക് പരിചയവും ഇല്ല..
ഒറ്റക്ക് ഇറക്കി വിടാൻ എന്റെ മനസ്സ് സമ്മതിച്ചില്ല.
ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും ഞാൻ വണ്ടി നേരെ എന്റെ മുറിയിലേക്ക് വിട്ടു.
ബൈക്ക് താഴെ പാർക്ക് ചെയ്ത ശേഷം ഞാൻ മെല്ലെ ചേച്ചിയെ ബൈക്കിൽ നിന്ന് ഇറക്കി.
അപ്പോഴാണ് ഞാൻ ശ്രദിച്ചത്..
ചേച്ചി ഇട്ടിരുന്ന ഉടുപ്പിന്റെ അടിഭാഗം മുകളിലേക്ക് കയറി ഇരിക്കുന്നു..
ഒരുപക്ഷെ ബൈക്കിൽ ഇരുന്നപ്പോൾ പറ്റിയതായിരിക്കും..ചുവന്ന ആ ഉടുപ്പിന്റെ അടിയിൽ ചേച്ചി ഇട്ടിരുന്ന കറുത്ത ലെയ്സ് പോലത്തെ പാന്റീസ് തെളിഞ്ഞുകാണാം…ചന്തിക്കുടങ്ങൾ ബൈക്കിൽ തുളുമ്പി ഇരിക്കുന്നു…
ഛെ…..എത്രപേരായിരിക്കും അത് കണ്ടിട്ടുണ്ടാവുക…പാവം എന്റെ ചേച്ചി.ചേച്ചിയുടെ ഒരു കൈ എന്റെ തോളിലേക്ക് വച്ച് ഞാൻ മെല്ലെ തുടയിൽ പിടിച്ച് പൊക്കി…
വെണ്ണ പോലെ മൃദുലമായ കൊഴുത്ത തുടകൾ….കയ്യിൽ നിന്ന് വഴുതിപ്പോകുന്നപോലെ അത്രയും മൃദുലം…
മെല്ലെ ഞാൻ ചേച്ചിയെ റൂമിലെ എന്റെ കട്ടിലിലേക്ക് കിടത്തി…
അതിന്റെ മുകളിൽ ഉണ്ടായിരുന്ന ടിഷ്യു പേപ്പറുകളും,മുഷിഞ്ഞ വസ്ത്രങ്ങളും എല്ലാം എടുത്തുമാറ്റി…പുതപ്പ് വലിച്ച് മുകളിലേക്ക് ഇട്ടു.
ഒരു കുഞ്ഞുവാവയെപോലെ ചേച്ചി ശാന്തമായി കിടന്നുറങ്ങുന്നത് ഞാൻ നോക്കി അങ്ങനെ കുറച്ചു നേരം നിന്നു
പിന്നീട് വണ്ടിയുടെ താക്കോൽ എടുക്കാൻ താഴേക്ക് പോയി..
തിരികെ വരുമ്പോളാണ് ഞാൻ ശ്രദിച്ചത്..ചേച്ചി ഇരുന്ന അവിടെ ഒരു ചെറിയ നനവ്…..
എന്റെ കൈകൾ വിറച്ചു….
മെല്ലെ ഞാൻ അത് തൊട്ടുനോക്കി..
ചെറിയ വഴുവഴുപ്പ് ഉണ്ട്…..എന്റെ മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല….
മൂക്ക് ഞാൻ ആ സീറ്റിലേക്ക് അടുപ്പിച്ച് ഒന്ന് മണത്തുനോക്കി…
തീവ്രമായ എന്തോ ഒരു ഗന്ധം…..തലയിലേക്ക് ഇടിച്ചിറങ്ങുന്ന….മത്തു പിടിപ്പിക്കുന്ന ഗന്ധം…
ആ മണം ഞാൻ ഉള്ളിലേക്ക് വലിച്ചെടുത്തു…..
മെല്ലെ ആ ദ്രാവകം ഞാൻ നക്കി…ഉപ്പുരസം…..അവിടെയെല്ലാം ഞാൻ നക്കിതുവർത്തി..പിന്നീട ഷർട്ടിന്റെ അഗ്രം കൊണ്ട് തുടച്ചു…
മുറിയിൽ ഉണ്ടായിരുന്ന വേറെയൊരു ബെഡ്ഷീറ് എടുത്തു ഞാൻ നിലത്തുവിരിച്ച് കിടന്നുറങ്ങി..
രാവിലെ എഴുനേറ്റു നോക്കിയപ്പോൾ ചേച്ചി ഉണർന്നിട്ടില്ല..
ഉണ്ടായിരുന്ന ചായപ്പൊടിയും,പഞ്ചാരയും വച്ച് ഞാൻ ഒരു കട്ടൻചായ ഇട്ടു…
ചേച്ചി ഉണരുന്നതും നോക്കി ഞാൻ കാത്തിരുന്നു..
അതിന്റെ ഇടയിൽ ആ പഞ്ചസാരച്ചുണ്ടുകളിൽ ഒരു മുത്തം കൊടുക്കാൻ ഞാൻ മറന്നില്ല……..
തുടരും…………
Responses (0 )