സീതാരാമം 3
SeethaRaamam Part 3 | Author : Cuck Hubby
[ Previous Part ] [ www.kambistories.com ]
സൂര്യൻ അസ്തമിച്ചു തുടങ്ങിയതോടെ എന്റെ കാഴ്ചയുടെ വ്യക്തതയും കുറഞ്ഞു കൊണ്ടേയിരുന്നു, എങ്കിലും ഒരു നിഴലാട്ടം കണക്കെ എനിക്ക് അവരുടെ ചലനങ്ങളെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്, അതിലുപരി പരിസരം വിജനമായതിനാൽ അവരുടെ സ്വകാര്യ സല്ലാപങ്ങളും എനിക്ക് വ്യക്തമായി കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു.
ഒരു നൂൽബന്ധം പോലുമില്ലാതെ എന്റെ സീത അനന്ദുവിന്റെ മുമ്പിൽ യാതൊരു മടിയും കൂടാതെ നിന്ന് കൊടുക്കുന്നു, അനന്ദുവാണെങ്കിൽ എനിക്ക് മാത്രം അവകാശപ്പെട്ട, ഞാൻ മാത്രം കാണേണ്ടിയിരുന്ന അവളുടെ ആ അഴകൊത്ത സ്ത്രീ ശരീരം കൊതിയോടെ നോക്കി ആസ്വദിക്കുന്നു.
ഇനി ഇവർക്കിടയിൽ, മറച്ചു വെക്കാൻ ഒന്നും ബാക്കി ഇല്ലാത്ത തരത്തിൽ ഇവരുടെ ബന്ധം വളർന്നു കഴിഞ്ഞു എന്ന യാഥാർഥ്യം ഒരിക്കൽ കൂടി എന്റെ മനസ്സിലേക്ക് കടന്നു വന്നപ്പോൾ, അത് വിങ്ങുന്ന എന്റെ മനസ്സിലേക്ക് വീണ്ടും തീകനൽ കോരിയിട്ടത് പോലെ എനിക്ക് തോന്നി!!
സീതയുടെ ശരീര ഭാഷ എന്നെ അദ്‌ഭുതപ്പെടുത്തുന്ന തരത്തിൽ ആയിരുന്നു, ശക്തമായി അടിച്ച ഒരു മിന്നലിൻറെ വെളിച്ചത്തിൽ ഞാൻ എന്റെ സീതയുടെ മുഖം വ്യക്തമായി കണ്ടു, ഇത്രയും കാമം കത്തുന്ന കണ്ണുകൾ ഞാൻ ഒരിക്കലും അവളിൽ കണ്ടിരുന്നില്ല, ഒപ്പം താളം തെറ്റിയ ശ്വാസ നിശ്വാസത്തിനൊപ്പം ക്രമാതീതമായി ഉയർന്നു പൊങ്ങുന്ന അവളുടെ ആ വലിയ മുലക്കുന്നുകളും അതിൽ അങ്ങേയറ്റം ഉത്തേജനത്തോടെ കൂർത്തു നിൽക്കുന്ന ഇരു മുലക്കണ്ണുകളും അവൾ അനന്ദുവുമായുള്ള ശയനത്തിനു എത്ര മാത്രം കൊതിക്കുന്നുണ്ടെന്നു വ്യക്തമാകുന്നുണ്ടായിരുന്നു!!
അനന്ദു അവന്റെ മുഖം മെല്ലെ താഴ്ത്തി തന്റെ ചുണ്ടുകൾ അവളുടെ മാറോടടുപ്പിച്ചു, സീത വളരെ സ്നേഹത്തോടെ ഒരു കൊച്ചു കുട്ടിയോട് കാണിക്കുന്ന വാത്സല്യത്തിന്റെ ലാഘവത്തോടെ അവളുടെ വലത്തേ മുല സ്വയം കരങ്ങളാൽ താങ്ങി ഉയർത്തി അനന്ദുവിന്റെ വായിലേക്ക് വെച്ച് കൊടുത്തു, അനന്ദുവാണെങ്കിൽ അവളുടെ മുലയെ പറ്റാവുന്നെടുത്തോളം വായ്ക്കകത്തു കയറ്റി കൊതിയോടെ വലിച്ചു കുടിക്കുന്നുമുണ്ട്!!
ഇവരുടെ ഓരോ നീക്കങ്ങൾ കാണുമ്പോഴും എനിക്ക് അദ്‌ഭുദമാണ് തോന്നിയത്, കാരണം എനിക്കറിയാവുന്ന എന്റെ സീത ഒരിക്കലും ഇങ്ങനെ ആയിരുന്നില്ല, ലൈംഗികതയിൽ ഞാൻ ചെയ്തു കൊടുക്കുന്നത് സന്തോഷത്തോടെ ആസ്വദിക്കുക എന്നതിലുപരി അവളായിട്ട് ഒരിക്കലും മുഞ്ഞിട്ടു ഇറങ്ങിയിരുന്നില്ല, ഇന്നേവരെ എന്തെങ്കിലും കൂടുതലായി ചെയ്തു കൊടുക്കാൻ ആവശ്യപ്പെട്ടിട്ടും ഇല്ല, ഞങ്ങൾക്കിടയിലെ സെക്സ് എന്ന് പറയുന്നത് അരണ്ട വെളിച്ചത്തിൽ പരസ്പരം ഒന്നും ഉരിയാടാതെ പത്തോ പതിനഞ്ചോ മിനിറ്റിൽ തീരുന്ന ഒരു പ്രക്രിയ മാത്രമായിരുന്നു, അതിനാൽ തഞ്ഞെ ഞാൻ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്ന സീതയും അവളുടെ ചെയ്തികളും എനിക്ക് ഒരു അദ്‌ഭുതം തഞ്ഞെ ആയിരുന്നു!!
ആർത്തിയോടെ തൻ്റെ മുല കുടിച്ചുകൊണ്ടിരിക്കുന്ന അനന്ദുവിൻറെ മുടിയിൽ വിരലോടിച്ചുകൊണ്ട് സീത ചോദിച്ചു “എടാ അനന്ദു,, എത്ര പ്രാവശ്യം നീ എന്റെ ശരീരത്തെ ആസ്വദിച്ചു?? എന്നിട്ടും നിനക്ക് മതിയാകുന്നില്ലേ?,, തീരുന്നില്ലേ നിൻറ്റെ ദാഹം??”
ഇത് കേട്ടതും അനന്ദു മെല്ലെ തൻ്റെ ചുണ്ടുകൾ അവളുടെ മുലകളിൽ നിന്നും പിൻവലിച്ചു നേരെ നിന്നു സീതയുടെ കണ്ണുകളിലേക്കു നോക്കി, അവന്റെ ആ നോട്ടം നേരിടാനാവാതെ സീത മെല്ലെ തല താഴ്ത്തി തറയിലേക്ക് നോക്കി നിന്നു, അനന്ദു അവളുടെ മുഖം തൻ്റെ കരങ്ങളാൽ കോരിയെടുത്തു അവളുടെ കണ്ണുകളിലേക്കു തഞ്ഞെ നോക്കിക്കൊണ്ടു ചോദിച്ചു,,
” നിൻറ്റെ ദാഹം തീർന്നോ??,, തീർന്നെങ്കിൽ പറ,, ഞാൻ എന്നേന്നേക്കുമായി നിഞ്ഞിൽ നിന്നും വിട്ടു പോയേകാം,,,”
സീത: എനിക്കറിയില്ല അനന്ദു,, ഞാൻ ആദ്യം നിഞ്ഞേ കണ്ടത്, മടുപ്പിക്കുന്ന ഏകാന്തതയിൽ ഒരു ആശ്വാസമായിട്ടായിരുന്നു,, നല്ല ഒരു സുഹൃത്തായിട്ടായിരുന്നു ,, പക്ഷെ ആ നശിച്ച ദിവസം, ഞാൻ ആദ്യമായി നിഞ്ഞോടൊത്തു കിടക്ക പങ്കിട്ട ദിവസം,, സത്യം പറഞ്ഞാൽ ഞാൻ കുറ്റബോധം കൊണ്ട് ഉരുകുകയായിരുന്നു,, എഞ്ഞെ ഇത്രയും സ്നേഹിക്കുന്ന ഭർത്താവിനെ ചതിച്ചതിൽ എനിക്ക് ഒരു ന്യായീകരണവും കണ്ടെത്താൻ സാധിക്കുന്നുണ്ടായിരുന്നില്ല,, ആത്മഹത്യ ചെയ്താലോ എന്നുവരെ പലതവണ ഞാൻ ചിന്തിച്ചതാണ് പക്ഷെ എന്റെ ഭർത്താവിന്റെയും കുട്ടികളുടെയും മുഖം ഓർക്കുമ്പോൾ എനിക്ക് അതിനും സാധിക്കുന്നില്ല,,
ഇനി ഒരിക്കലും നീയുമായി കിടക്ക പങ്കിടില്ല എന്ന് ഞാൻ പല തവണ ശബദ്ധം ചെയ്തതാണ് പക്ഷെ ഓരോ തവണയും നീ എനിക്ക് തന്നു കൊണ്ടിരിക്കുന്ന സുഖം ആലോചിക്കുമ്പോൾ എനിക്ക് നിഞ്ഞിൽ നിന്നും ഒഴിഞ്ഞു മാറാനും പറ്റുന്നില്ല (അത്രയും പറഞ്ഞതും സീതയുടെ കണ്ണുകളിൽ നിന്നും ഒരിറ്റു കണ്ണുനീർ പുറത്തേക്കു ചാടി)
അനന്ദു: അപ്പോൾ എന്റെ അവസ്തയോ??,, ഓരോ തവണ നീയുമായി ബന്ധപ്പെട്ടു കഴിഞ്ഞാൽ, ഞാനും കുറ്റബോധം കൊണ്ട് ഉരുകുകയാണ് ,, ഒരു ഭാഗത്തു എഞ്ഞെ അങ്ങേയറ്റം വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സുഹൃത്തു, മറുഭാഗത്തു നീയും,,
ഒരുപാടു രാത്രികളിൽ ഞാൻ ഉറക്കം കിട്ടാതെ ഈ വിഷയത്തെ പറ്റി ചിന്തിച്ചിട്ടുണ്ട്,, ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിച്ചുട്ടുമുണ്ട്,, പക്ഷെ അപ്പോയൊക്കെ എഞ്ഞെ പരാജയപ്പെടുത്തിക്കൊണ്ടു നിന്റെ ഈ മുഖം എന്റെ മനസ്സിലേക്ക് കടന്നു വരും,, നിന്റെ ഈ സ്നേഹം,, ഈ സൗന്ദര്യം ,, എനിക്ക് വിട്ടൊഴിയാൻ സാധിക്കുന്നില്ല,,ഇത്രയും പറഞ്ഞു തീർത്തതും അനന്ദു അവളുടെ നെറുകയിൽ സ്നേഹ ചുമ്പനം അർപ്പിച്ചു, അതിന്റെ പ്രതിഫലനമെന്നോണം സീത അനന്ദുവിനെ ഗാഢമായി കെട്ടിപ്പുണരുകയും ചെയ്തു!!
ഇത്രയും കണ്ടു നിന്ന എനിക്ക് ഒന്നേ മനസ്സിലാക്കാൻ സാധിച്ചുള്ളൂ,, ഇവർ തമ്മിലുള്ള അടുപ്പം വെറും ശാരീരികം മാത്രമല്ല,, മറിച്ചു മനസ്സ് കൊണ്ടും ആയത്തിൽ ഉള്ള ബന്ധമാണ് ഇവർക്കിടയിലുള്ളത്,,,
ഞാൻ ജീതത്തിൽ ഏറ്റവും വില കല്പിക്കുന്നത് എന്റെ കുടുമ്പത്തിനെയാണ്, എന്റെ ഭാര്യയും മക്കളും അടങ്ങുന്ന എൻ്റെ കുടുമ്പം!! സീത ഇത്രമേൽ അനന്ദുവിനെ സ്നേഹിക്കുന്ന സ്ഥിതിക്ക് പിഞ്ഞെ എൻ്റെ സ്ഥാനം എന്താണ്, എവിടെയാണ് സീതയുടെ മനസ്സിൽ എനിക്കുള്ള ഇടം, ഇനിയും ഞാൻ ജീവിച്ചിരിക്കുന്നത് എന്തിനാണ്??,, ഇത്തരം ചോദ്യങ്ങളായിരുന്നു ആദ്യം തഞ്ഞെ എൻ്റെ മനസ്സിലേക്ക് കടന്നു വന്നത്!!
ആകാശത്ത് അലക്ഷ്യമായി പാറിപ്പറക്കുന്ന കാർമേഘങ്ങൾ പൂർണചന്ദ്രനെ പൂർണമായും മറച്ചു പിടിച്ചപ്പോൾ പരിസരമാകെ അന്ധകാരത്തിൽ മുങ്ങിക്കഴിഞ്ഞിരുന്നു, എൻറെ മനസ്സിലെ ഇരുട്ട് പ്രകൃതിയുമായി അലിഞ്ഞുചേരുന്നത് പോലെയാണ് എനിക്കപ്പോൾ തോന്നിയത്!! ഇരുട്ടിൻറെ തീവ്രത കൂടിയതോടെ അവർ ഇരുവരും എൻറെ കാഴ്ചയിൽ നിന്നും പൂർണമായും മറഞ്ഞിരുന്നു, മനസ്സിലെ സമ്മർദ്ദം കാരണം എൻറെ തൊണ്ട വറ്റ് വരണ്ടിരുന്നെങ്കിലും, കുടിച്ചിറക്കാൻ ഒരിറ്റു പോലും ഉമിനീർ എഞ്ഞിൽ അവശേഷിച്ചിരുന്നില്ല! ഇവരുടെ പ്രണയ ശ്രേഷ്ടകൾ തീരാൻ ഇനിയും സമയമെടുക്കുമെന്ന് ഉത്തമ ബോധ്യമുള്ളതിനാൽ അവിടെ നിന്നും പിൻവാങ്ങാൻ തന്നെ ഞാൻ തീരുമാനിച്ചു!!
പക്ഷേ പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയ എഞ്ഞെ നേരിട്ടത് മറ്റൊരു നടുക്കുന്ന കാഴ്ചയായിരുന്നു, എൻറെ തൊട്ടു പിഞ്ഞിൽ എല്ലാത്തിനും മുഖസാക്ഷിയായി അനന്തുവിൻറെ അച്ഛനും അവിടെ നിൽക്കുന്നുണ്ടായിരുന്നു!!
അദ്ദേഹത്തിൻറെ ശരീരം ദേഷ്യം കൊണ്ട് വിറക്കുകയും, കരഞ്ഞു കലങ്ങിയ കണ്ണുകൾ വല്ലാതെ ചുമക്കുകയും ചെയ്തിരുന്നു!!
ഒരു അട്ടഹാസത്തോടെ അവരുടെ അടുക്കലേക്കു ഓടിയടുക്കുവാൻ ശ്രമിച്ച അനന്ദുവിന്റെ അച്ഛന്റെ വായ ഞാൻ എന്റെ കരങ്ങളാൽ മൂടിക്കെട്ടി, അല്പം ബലമായി തഞ്ഞേ ഞാൻ അദ്ദേഹത്തെ കോവിലിന്റ്റെ പുറത്തേക്കു കൊണ്ട് വന്നു.
ആ ചെറു ബലപരീക്ഷണത്തിൽ ഞങ്ങൾക്കിടയിൽ ഉണ്ടായ ശബ്ദകോലാഹലങ്ങളൊക്കെ ശക്തമായ ഒരു ഇടിയുടെ ഗർജ്ജനത്തിൽ അലിഞ്ഞു പോയിരുന്നു!!
കോവിലിനു വെളിയിലെത്തിയതും എന്റെ പിടുത്തത്തിൽ നിന്നും കുതറിയ മാറിയ അച്ഛൻ ഒരു ഭ്രാന്തനെപ്പോലെ എഞ്ഞോട് അലറി, “നീയും എന്റെ കൂടെ വാ മോനെ, നമുക്ക് രണ്ടുപേർക്കും കൂടി അവരെ വെട്ടി അരിയാം,,”
എന്റെ കൈകൾ പിടിച്ചു കോവിലിനകത്തേക്കു തിരിച്ചു കയറാൻ തുനിഞ്ഞ അച്ഛനെ ഞാൻ വീണ്ടും തടഞ്ഞു!!
അതെ അച്ഛാ,, നമ്മൾക്ക് അവരെ അരിഞ്ഞു കഷ്ണങ്ങളാകാം,, അവർ ചെയ്ത തെറ്റിനുള്ള ശിക്ഷ ഇപ്പോൾ തന്നെ നടപ്പിലാകാം,,
ശേഷം??,,, ഞങ്ങൾ രണ്ടുപേരും ജയിലിൽ ആയാൽ, രണ്ടു കുടുംബകൾ അനാഥമാകും,, ഒരു തെറ്റും ചെയ്യാത്ത എന്റെ മക്കൾ എങ്ങനെ ജീവിക്കും?? പിച്ചയെടുത്തിട്ടോ? സമൂഹം എന്റെ മക്കളെ എന്ത് വിളിക്കും?, ഒരു പിഴച്ചവളുടെ മക്കളെന്നോ ?? പ്രായം കൂടി വരുന്ന രോഗിയായ നിങ്ങളുടെ ഭാര്യയെ ആര് നോക്കും??
ഞാൻ ഒറ്റ ശ്വാസത്തിൽ ഇത്രയും ചോദ്യങ്ങൾ ചോദിച്ചു കഴിഞ്ഞതും, അനന്ദുവിന്റെ അച്ഛൻ ശരീരം തളർന്ന കണക്കെ എന്റെ മുമ്പിൽ മുട്ടിലിരുന്നു!!
അതെ അച്ഛാ,,, നമുക്ക് പെട്ടെന്ന് എടുത്തു ചാടി ഒന്നും ചെയ്യാൻ സാധിക്കില്ല, കുടുമ്പത്തിന്റെ മാനം കളഞ്ഞിട്ടു പിഞ്ഞെ ഈ സമൂഹത്തിനു മുഞ്ഞിൽ എങ്ങനെ ജീവിക്കാൻ സാധിക്കും,,,
എന്റെ ഓരോ വാക്കുകളും ഒരു പരാജിതനെപ്പോലെ ഒപ്പം അങ്ങേയറ്റം വിഷമത്തോടെ കരഞ്ഞു കലങ്ങിയ കണ്ണുകളാൽ അച്ഛൻ കേട്ടുനിന്നു!!
“മതിയായില്ലേ,, ദൈവങ്ങൾക്ക് ഇനിയും നിഞ്ഞെ പരീക്ഷിച്ചു മതിയായില്ലേ,,, ചെറുപ്പം തൊട്ടേ എത്ര വിഷമങ്ങൾ നീ അനുഭവിച്ചു തീർത്തു,, എന്നിട്ടും ദൈവങ്ങൾക്ക് മതിയായില്ലേ??,,,, ഇത്രയും പറഞ്ഞു അനന്ദുവിന്റെ അച്ഛൻ എന്റെ കാൽക്കൽ വീണു കരയാൻ തുടങ്ങി,,,,
അച്ഛന്റെ ആ പ്രവർത്തിയിൽ വല്ലാത്ത ഒരു മാനസിക അവസ്ഥയിലേക്കു നീങ്ങിയ ഞാൻ അദ്ദേഹത്തെ അല്പം ബലമായി തഞ്ഞേ എന്റെ കാൽച്ചുവട്ടിൽ നിന്നും എഴുന്നേറ്റു നിർത്തി,,
എന്റെ നേർക്കു കൈകൂപ്പി പിടിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു,, എന്റെ മകൻ ചെയ്ത വൃത്തികേടിനു,, അല്ല ക്രൂരതയ്ക്ക്,, ഞാൻ നിഞ്ഞോട് മാപ്പു യാചിക്കുന്നു,, എനിക്ക് നിൻറ്റെ അച്ഛന്റെ പ്രായമുണ്ട്,, പക്ഷെ ഇത്രയും കണ്ടു നിന്നിട്ടും, ഇപ്പോഴും ഒരു ഉറച്ച തൂണ് പോലെ നിൽക്കുന്ന നിൻറ്റെ അത്രയും മനശക്തി എനിക്കില്ല,, ഞാൻ നിഞ്ഞേക്കാളും ജീവിതം കണ്ടവനാണ് എന്നാൽ പോലും ഇങ്ങനെ ഒരു മാനസിക അവസ്ഥയിൽ ഇത്രയും സമചിത്തതയോടെ ചിന്തിക്കാനുള്ള പക്വതയും എനിക്കില്ല!!
പിഞ്ഞീട് അനന്ദുവിന്റെ അച്ഛന്റെ മുഖത്തെ ഭാവം പെട്ടെന്ന് മാറി,, നിരാശയും, പരാജയവും തങ്ങിനിന്ന മുഖത്തു ആരോടൊക്കെയോ ഉള്ള അറപ്പും,വെറുപ്പും തെളിഞ്ഞു കാണാം,,
വളരെ നിശ്ചയ ധാർട്യത്തിൽ അച്ഛൻ എഞ്ഞോടായി പറഞ്ഞു ” എൻ്റെ മകൻറെ ബൈക്ക് വെളിയിൽ കിടക്കുന്നതു കണ്ടപ്പോൾ, അവൻ വല്ല ചീത്ത കൂട്ടുകെട്ടുമായി വെള്ളമടിയോ മറ്റെന്തെങ്കിലും കാണിക്കുന്നുണ്ടോ എന്നറിയനാണ് ഞാൻ അകത്തേക്കു വന്നു നോക്കിയത്, പക്ഷെ കാണേണ്ടി വന്നത് അങ്ങേയറ്റം പൈശാചികമായ കാഴ്ചയും,
ഒരു ഉറപ്പു ഞാൻ തരാം!! ഇനി ഒരിക്കലും എൻ്റെ മകൻ നിൻറ്റെ ഭാര്യയെ കാണില്ല, മാത്രവുമെല്ലാ ഇനി അവൻ നിൻറ്റെ കുടുമ്പത്തിൻറെ ഏഴു അയലത്ത് പോലും വരില്ല, അങ്ങനെ സംഭവിച്ചാൽ പിഞ്ഞെ അവൻ എൻ്റെ രക്തത്തിൽ പിറന്നതല്ല എന്ന് കരുതിയാൽ മതി!!
ഇത്രയും പറഞ്ഞു അനന്ദുവിന്റെ അച്ഛൻ വളരെ വേഗത്തിൽ തിരിഞ്ഞു നടന്നു!!
ഞാൻ വീട്ടിലേക്കു പോകുന്നതിനു പകരം കടയിലേക്കാണ് മടങ്ങിച്ചെന്നത്, രാത്രി ഏറെ വൈകിയാണ് ഞാൻ വീട്ടിൽ എത്തിച്ചേർന്നത്,, കാരണം, സീത വീട്ടിൽ എത്തുന്നതിനു മുമ്പേ ഞാൻ എത്തിയാൽ അവൾക്കു വീണ്ടും എഞ്ഞോട് പ്രയാസപ്പെട്ടു കള്ളങ്ങൾ പറയേണ്ടി വരും,, ഏതു വിധേനയും സീതയുടെ ഈ അവിഹിതം ഞാൻ അറിഞ്ഞു എന്നവൾ തിരിച്ചറിഞ്ഞാൽ ഞാൻ മനസ്സിലാക്കിയ സീത പിഞ്ഞെ ജീവിച്ചിരിക്കില്ല എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു!!
ഉറക്കമില്ലാത്ത രാത്രികൾ വീണ്ടും എൻ്റെ ജീവിതത്തിലേക്ക് തിരിച്ചു വന്നു, ഞാൻ ജീവിതത്തിൽ കടന്നു പോയ എല്ലാ കാര്യങ്ങളെ പറ്റിയും ഒരിക്കൽ കൂടി ഓർത്തെടുത്തു, ബാല്യത്തിലും, യൗവനത്തിലും എനിക്ക് കഷ്ടപ്പാടുകൾ തഞ്ഞെ ആയിരുന്നു, വളരെ വളരെ കഷ്ടപ്പെട്ടാണ് ഞാൻ എൻ്റെ ഇപ്പോഴത്തെ ജീവിത സാഹചര്യം നേടിയെടുത്തത്,, ജീവിതത്തിൽ സന്തോഷം എന്തെന്ന് അറിഞ്ഞു തുടങ്ങിയത് സീത വന്നതിൽപിഞെയാണ്, വീട് ഒരു സ്വർഗാമാണെന്നു തോന്നിയത് കുട്ടികൾ ഉണ്ടായതിൽ പിഞെയും,, പക്ഷെ ഇപ്പോൾ എല്ലാ സന്തോഷങ്ങൾക്കും അല്പായുസാണെന്നു തോന്നിത്തുടങ്ങി,,,
എൻ്റെ തൊട്ടടുത്തായി വളരെ ശാന്തമായി കിടന്നുറങ്ങുന്ന സീതയുടെ മുഖത്തേക്കു ഞാൻ നോക്കി, നേരിൽ കണ്ടില്ലായിരുന്നെങ്കിൽ ഇതേ സീതയാണ് കുറച്ചു മുമ്പ് എല്ലാ നാണവും മറന്നു ഒരു കുറ്റബോധവും ഇല്ലാതെ അനന്ദുവുമായി കാമലീലകളിൽ ഏർപ്പെട്ടതെന്നു ദൈവം തമ്പുരാൻ നേരിട്ട് വന്നു പറഞ്ഞാൽ പോലും ഞാൻ വിശ്വസിക്കില്ലായിരുന്നു, അത്രയ്ക്കും നിശ്കളങ്കമായിരുന്നു അവളുടെ മുഖം!!
ഒരുവേള ഞാൻ ചിന്തിച്ചു പോയി, എത്രയോ നല്ലവളായിരുന്ന എൻ്റെ സീത ഇത്രയ്ക്കും അധപ്പതിക്കണമെങ്കിൽ ചിലപ്പോൾ അത് എന്റെയും കൂടെ പോരായ്മ കൊണ്ടായിക്കൂടെ?? ഞാൻ എല്ലാം മറന്നു പണത്തിന്റെയും, കച്ചവടത്തിന്റെയും പിറകെ ഒരു ഭ്രാന്തനെപ്പോലെ ഓടിക്കൊണ്ടിരുന്നപ്പോൾ, അവിടെ ഞാൻ ഓർക്കാതെ പോയത് എൻ്റെ ഇത്രയും സുന്ദരിയും, യൗവ്വന യുക്തയുമായ ഭാര്യയെ അല്ലെ?? ഞാൻ നിഷേധിച്ചത് ഒരു ഭാര്യ എന്ന നിലയ്ക്ക് അവൾക്കു കിട്ടേണ്ടിയിരുന്ന സുഖങ്ങളെയല്ലേ?? അവൾ എഞ്ഞിൽ തൃപ്തയാണോന് എപ്പോയെങ്കിലും ഞാൻ ചിന്തിച്ചിരുന്നോ?? അവൾ സന്തോഷവതിയാണോന് എന്നെങ്കിലും ഞാൻ ചോദിച്ചിരുന്നോ??
സീത ചെയ്ത തെറ്റുകളെ ഞാൻ ന്യായീകരിക്കുകയല്ല പക്ഷെ എനിക്ക് അവളോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാകാം അവളെ വെറുക്കാനോ, ഒരു മോശം പെണ്ണായി കാണാനോ ഇപ്പോഴും എനിക്ക് സാധിക്കുന്നില്ല!!
ഇപ്പോഴും എനിക്ക് ആകെയുള്ള ഒരു ആശ്വാസം, സീത ഒരു ഭർത്താവെന്ന ബഹുമാനം ഇപ്പോഴും എനിക്ക് തരുന്നുണ്ട് എന്നുള്ളതാണ്,അതുപോലെ അനന്ദുവും ഒരു സുഹൃത്തായിട്ടു തഞെയാണ് ഇപ്പോഴും എഞ്ഞെ കാണുന്നത്,, അതിനാൽ എനിക്ക് സീതയെ ഒന്നും അറിയിക്കാതെ തഞ്ഞെ അനന്ദുവിനോട് ഈ ബന്ധത്തിൽ നിന്നും വിട്ടകലാൻ ആവശ്യപ്പെടാം, ശേഷം സീതയെ പഴയതിനേക്കാൾ സ്നേഹിക്കണം, അവളുമായി പങ്കിടാൻ കൂടുതൽ സമയം കണ്ടെത്തണം, ഏതു കാരണവശാലും അവൾക്കു ഏകാന്തത അനുഭവപ്പെടാനോ അനന്ദുവിന്റെ ഓർമകളിലേക്ക് പോലും തിരിച്ചു പോകാനോ ഇടയുണ്ടാകരുത്!!
ഇങ്ങനെ ഓരോ ചിന്തകളും, കണക്കു കൂട്ടലുകളും കാരണം സമയം പോയതറിഞ്ഞില്ല, പുലർകാല രശ്മികൾ മുറിയിലേക്കു തുളഞ്ഞു കയറുന്നതിനൊപ്പം കോഴിയുടെ ഉറക്കെയുള്ള കൂവലും കൂടി കേട്ടപ്പോഴാണ് നേരം പുലർന്നു എന്ന ബോധം എനിക്കുണ്ടായത്!!
സീത ഉറക്കമുണരുന്നതിനു മുഞ്ഞേ ഞാൻ കടയിലേക്ക് പുറപ്പെട്ടു, കാരണം ഈ മാനസികാവസ്ഥയിൽ സ്വയം നിയന്ത്രണം വിട്ടു ഞാൻ അവൾക്കു താങ്ങാനാവാത്ത വിധം കനത്ത ചോദ്യങ്ങൾ ചോദിച്ചു സ്വയം പൊട്ടിത്തെറിക്കുമോ എന്ന ഭയം എഞ്ഞിൽ ഉണ്ടായിരുന്നു!!
എല്ലാ ഓർമകളിൽ നിന്നും ഒരു ഒളിച്ചോട്ടത്തിനായി ഞാൻ എന്റെ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു, സ്റ്റോക്കിന്റെയും, വരവ് ചിലവു കണക്കുകളുടെയും ഫയലുകൾ ശ്രദ്ധാപൂർവം വിലയിരുത്തിക്കൊണ്ടിരുന്ന എന്റെ ഓഫീസ് മുറിയിലേക്കു അപരിചിതനായ ഒരു പയ്യൻ കടന്നു വന്നു,,
എഞ്ഞോട് ഒന്നും ഉരിയാടാതെ പമ്മി നിൽക്കുന്ന അവനോടായി ആരാ?,, എന്തു വേണം?,, എന്ന് ചോദിക്കുന്ന രൂപത്തിൽ ഞാൻ എന്റ്റെ ഇരു പുരികങ്ങളും ഉയർത്തിപ്പിടിച്ചു ,,
കുറച്ചു സമയത്തിന് ശേഷം അവൻ സംസാരിച്ചു തുടങ്ങി,,
അത്,, അത് പിഞ്ഞെ,, അനന്ദുവേട്ടൻ നിങ്ങളെ അത്യാവശ്യമായി ഒന്ന് കാണണം എന്ന് പറഞ്ഞു,, പറ്റുമെങ്കിൽ ഇപ്പോൾ തഞ്ഞെ നമ്മുടെ ആ പഴയ അയ്യപ്പൻ കോവിലിലേക്കു ചെല്ലാൻ പറഞ്ഞു,,
ഇത്രയും പറഞ്ഞു അവൻ കുറച്ചു നേരം എന്റ്റെ പ്രതികരണത്തിന് കാത്തു നിൽക്കുന്ന കണക്കെ എന്റ്റെ മുഖത്തേക്കു തഞ്ഞെ നോക്കി നിന്നു, പിഞ്ഞെ പെട്ടെന്ന് തഞ്ഞെ തിരിഞ്ഞു നടന്നു വെളിയിലേക്കു പോയി.
അവൻ ആരാണെന്നോ എന്താണെന്നോ എന്നൊക്കെ ചോദിക്കണം എന്നെനിക്കു ഇണ്ടായിരുന്നു, പക്ഷെ ഞാൻ സ്തബ്ധനായിരുന്നു,,, എന്റെ ചിന്ത മുഴുവൻ അനന്ദു എന്തിനാവും ഇത്ര അത്യാവശ്യമായി എഞ്ഞെ കാണണം എന്ന് പറഞ്ഞതിൽ ആയിരുന്നു,, അതും ഇന്നലെ അവൻ സീതയുമൊത്തു കാമകേളി ആറാടിയ അതെ കോവിലിൽ വെച്ച് ??,,
ഞാൻ കൂടുതലൊന്നും ആലോചിക്കാതെ നേരെ കാറുമായി കോവിലിലേക്കു വിട്ടു,,
കോവിലിനകത്തു നടന്നു നീങ്ങിയ ഞാൻ, കുറച്ചു തൂണുകൾ പിഞ്ഞിട്ടപ്പോൾ തഞ്ഞേ അല്പം അകലെയായി ഏകദേശം ഇന്നലെ അവൻ സീതയുമായി സമയം ചിലവിട്ട അതെ സ്ഥാനത്തു ഒരു തൂണിന്റെ ഓരം ചേർന്നു ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു, സത്യം പറഞ്ഞാൽ അനന്ദുവിന്റെ ക്ഷണം സ്വീകരിച്ചെല്ല ഞാൻ അവിടെ വന്നതെങ്കിൽ ആ ഇരിക്കുന്നത് അനന്ദുവാണെന്നു എനിക്ക് ഊഹിക്കാൻ സാധിക്കില്ലായിരുന്നു, പകരം ആ ഇരിക്കുന്നത് ഒരു പിച്ചക്കാരനോ അല്ലെങ്കിൽ ഒരു ഭ്രാന്തനോ ആണെന്ന് ഞാൻ തെറ്റിദ്ധരിച്ചു പോയേനെ, അത്രയ്ക്കും മാറ്റം കാഴ്ചയിൽ അവനുണ്ടായിരുന്നു.
ശരിക്കും അവന്റെ ആ കോലം കണ്ടു ഞാൻ അത്ഭുതപ്പെട്ടുപോയി, എന്നും മാന്യമായി മാത്രം വസ്ത്രം ധരിച്ചു കണ്ട അനന്ദു ഇന്ന് ഒരു പിച്ചക്കാരൻ്റെ കോലത്തിൽ എന്റെ മുന്നിലിരിക്കുന്നു, എന്നും ഉത്സാഹത്തോടെ മാത്രം പെരുമാറിയിരുന്ന അവൻ ഇന്ന് ഒരു ജീവശ്ശവം പോലെ ആയിരിക്കുന്നു, ഒരൊറ്റ ദിവസം കൊണ്ട് ഒരു മനുഷ്യന് ഇത്ര മാറ്റങ്ങൾ സംഭവിക്കുമോ??,,,
ഏതോ കടുത്ത ആലോചനയിൽ മുഴുകിയിരുന്ന അവൻ എന്റെ ആഗമനം അറിഞ്ഞിരുന്നില്ല,, ഞാൻ ചെറുതായി ഒന്ന് മുരടനക്കിയതും അനന്ദു മെല്ലെ മുഖമുയർത്തി എഞ്ഞെ നോക്കി,, ഉറക്കക്കുറവ് കൊണ്ടോ കരഞ്ഞതിനാലോ അവന്റെ കണ്ണുകൾ വല്ലാതെ ചുമന്നിരുന്നു,,
എഞ്ഞെ കണ്ടതും,, അവൻ വളരെ പതിയെ അല്പം കഷ്ടപ്പെട്ട് എഴുന്നേറ്റു നിന്നു,,, രാമാ,, എന്ന അവൻ്റെ ആ പതിഞ്ഞ സ്വരത്തിലുള്ള വിളിയിൽ ഒരല്പം തേങ്ങൽ എനിക്ക് വ്യക്തമായിരുന്നു,, ആ തേങ്ങൽ ശക്തമായ ഒരു കരച്ചിലിൻറ്റെ ഏറ്റവും ചെറിയ ലാഞ്ചനയാണെന്നും എനിക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു,,,
നിനക്ക് എന്തു പറ്റിയെടാ അനന്ദു,, എന്ന് ഞാൻ ചോദിച്ചു തീരും മുമ്പേ അവൻ എന്റെ അടുക്കലേക്കു ഓടിയടുത്തു,, അവനെ ആശ്ലേഷിക്കാനോ,, തടയാനോ,, എന്ന് എനിക്ക് പോലും ഉറപ്പില്ലാതെ എന്റ്റെ ഇരു കരങ്ങളും മേല്പോട്ടുയർന്നു,,
ഉയർന്നു വന്ന എന്റെ കരങ്ങളെ ചേർത്തുപിടിച്ചു അനന്ദു സ്വയം അവൻ്റെ കഴുത്തിലേക്കു വെപ്പിച്ചു,, എഞ്ഞെ നീ കൊന്നു കളയൂ രാമാ ,, ദയവായി നിന്റെ കൈകൊണ്ടു തഞ്ഞെ എഞ്ഞെ കൊന്നു കളയൂ,, അതാണ് ചെയ്ത തെറ്റിന് ഞാൻ അർഹിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ,, ദയവായി എഞ്ഞെ കൊന്നു കളയൂ രാമാ,,,
അനന്ദു ആ വാക്യം തഞ്ഞേ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു,,
എന്തൊരു പാപിയാണ് ഞാൻ,,, ഇന്നലെ ഞാൻ നിന്റെ ഭാര്യയുമായി ചെയ്തതൊക്കെ നീ നേരിൽ കണ്ടില്ലേ,, നിനക്കെല്ലാം നോക്കി നിൽക്കേണ്ടി വന്നില്ലേ,, എന്നിട്ടു എന്റെ സ്വന്തം അച്ഛൻ തഞ്ഞെ എഞ്ഞെ കൊല്ലാൻ തുനിഞ്ഞപ്പോൾ നമ്മൾ രണ്ടാളുടെയും കുടുമ്പത്തിൻറെ മാനം ഓർത്തു നീ തഞ്ഞെ എന്റെ അച്ഛനെ തടഞ്ഞില്ലേ?,,
നിനക്ക് എങ്ങനെയാടാ രാമാ ഇതൊക്കെ ചെയ്യാൻ സാധിക്കുന്നെ??,, എന്നിട്ടു ഇത്രയും നല്ല സുഹൃത്തായ നിഞ്ഞോട് ഞാൻ കാണിച്ചതോ,, എത്ര വലിയ പാപിയാണ് ഞാൻ,, അയ്യോ,, എന്നും പറഞ്ഞു കൊണ്ട് അവൻ വീണ്ടും മുഖം പൊത്തിപ്പിടിച്ചു കരച്ചിൽ തുടർന്നു,,
സത്യം പറഞ്ഞാൽ,, ജീവിതത്തിൽ കാണാൻ പാടില്ലാത്ത കാഴ്ചകളെല്ലാം കണ്ടു നിന്ന ഞാൻ,, ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും ചങ്കുറ്റത്തോടെ നേരിട്ട ഞാൻ, ഇപ്പോൾ അനന്ദുവിന്റെ ഈ അവസ്ഥയ്ക്കു മുമ്പിൽ അക്ഷരാർത്ഥത്തിൽ പതറിപ്പോയി!!
ഇവിടെ എങ്ങനെ പെരുമാറണമെന്നോ, അനന്ദുവിനോട് എന്തു സംസാരിക്കണം എന്നോ എനിക്ക് നിശ്ചയമില്ലായിരുന്നു, ഒരു ഭാഗത്തു എന്റെ ഭാര്യയിലൂടെ എഞ്ഞെ ചതിച്ച അനന്ദുവിന് മാപ്പു കൊടുക്കാൻ എന്റ്റെ മനസ്സ് എഞ്ഞെ അനുവദിക്കുന്നില്ല, മറുഭാഗത്തു ഞാൻ ഏറ്റവും സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത കൂട്ടുകാരൻ മനസ്സറിഞ്ഞു മാപ്പു യാചിക്കുമ്പോൾ മുഖം തിരിക്കാനും സാധിക്കുന്നില്ല, ഒരുവേള അവൻ്റെ കരച്ചിലിൻറെ ശൈലിയും ശരീര ഭാഷയും കണ്ടപ്പോൾ അത് ഒരു അപസ്മാരത്തിന്റെ തുടക്കമോ അല്ലെങ്കിൽ അവൻ ഒരു മുഴു ഭ്രാന്തനായി മാറുമോ എന്നുവരെ ഞാൻ ഭയപ്പെട്ടുപോയിരുന്നു!!
വല്ലാത്ത ഒരു മാനസികാവസ്ഥയിൽ അകപ്പെട്ട എനിക്ക് അനന്ദുവിനെ പകച്ചു നോക്കി നിൽകയല്ലാതെ ഒന്നും പ്രതികരിക്കാൻ സാധിച്ചില്ല!! അല്ലെങ്കിലും ,, എപ്പോ വേണമെങ്കിലും സ്വന്തം മനോനില കൈവിട്ടുപോകുമെന്ന അവസ്ഥയിൽ നിൽക്കുന്ന എനിക്ക് എന്ത് ചെയ്യാൻ സാധിക്കും??,,,
ഏറെ നേരം നീണ്ടു നിന്ന അനന്ദുവിന്റ്റെ കരച്ചിൽ പതിയെ പതിയെ ഒരു വിതുമ്പലായി മാറപ്പെട്ടു,, ഞാൻ അപ്പോഴും എന്ത് ചെയ്യണം എന്നറിയാതെ അവനെ നോക്കി പകച്ചു നില്കുകതഞ്ഞേ ആയിരുന്നു,,
അൽപ സമയത്തിന് ശേഷം അനന്ദു പൂർണമായ ശാന്തതയോടെ സംസാരിച്ചു തുടങ്ങി, എന്നാൽ അപ്പോഴും അവന്റെ കണ്ണുകളിൽ കനത്ത കുറ്റബോധവും, സങ്കടവും തങ്ങി നിൽക്കുന്നുണ്ടായിരുന്നു!!
അനന്ദു:അച്ഛൻ എഞ്ഞോട് എല്ലാം പറഞ്ഞു,, ഞാൻ അദ്ദേഹത്തിന്റെ രക്തത്തിൽ പിറന്ന മകൻ തഞെയാണോ എന്ന സംശയം വരെ അദ്ദേഹം ഉഞ്ഞയിച്ചു,, (അത് പറയുമ്പോൾ അനന്ദുവിന്റെ ശബ്ദം ഒരിക്കൽ കൂടി ഇടറിയിരുന്നു) നാളെ എന്റെ വിവാഹമാണ്,, ക്ഷേത്രത്തിൽ വെച്ച് ഞാൻ എന്റെ മുറപ്പെണ്ണിന് താലി ചാർത്തും,, അത് കഴിഞ്ഞു നാളെ രാത്രി തഞ്ഞേ ഞാനും അവളും കോയമ്പത്തൂർകു പോകും,, അവളുടെ അച്ഛന്റ്റെ കമ്പനിയിൽ ജോയിൻ ചെയ്യും,, ഇനി ബാക്കിയുള്ള കാലം അവിടെ തഞ്ഞെ ജീവിച്ചു തീർക്കും,,
ഏതൊരു മനുഷ്യനും അവകാശപ്പെട്ടതാണ് അവൻ ജനിച്ച മണ്ണിൽ തഞ്ഞെ അവന്റെ മരണാനന്തര ചടങ്ങുകൾ നിർവഹിക്കപ്പെടുക എന്നുള്ളത്,, പക്ഷെ എന്റെ അച്ഛൻ അതുപോലും എനിക്ക് നിഷേധിച്ചിരിക്കുന്നു,, സ്വന്തം അച്ഛൻ മരിച്ചെന്നു കേട്ടാൽപോലും ,, ഒരു മകൻറ്റെ കടമയായി ചെയ്യേണ്ട അന്ത്യ കർമങ്ങൾ ചെയ്യാൻ പോലും ഇനി ഈ നാട്ടിലേക്കു മടങ്ങി വരരുത് എന്നാണ് എഞ്ഞോട് കല്പിച്ചിരിക്കുന്നതു!!
ഇത്രയും പറഞ്ഞു അവിടെ നിന്ന് പോകാൻ തുനിഞ്ഞ അനന്ദുവിനെ ഞാൻ തടഞ്ഞു നിർത്തിക്കൊണ്ട് പറഞ്ഞു
“ഞാൻ നിന്റെ അച്ഛനോട് സംസാരിക്കാം,, ഇതിൽ നീ മാത്രമല്ലല്ലോ തെറ്റുകാരൻ,, നീ ശരിക്കും നിൻറ്റെ തെറ്റുകൾ മനസ്സിലാക്കി ഇനി ആവർത്തിക്കില്ല എന്ന് നിനക്ക് ഉറപ്പുണ്ടങ്കിൽ, ഞാൻ നിനക്കു,,, (ഞാൻ എന്റെ വാക്കുകൾ മുഴുവിപ്പിക്കും മുമ്പേ അനന്ദുവിന്റെ കരങ്ങളാൽ എന്റെ വായ മൂടപ്പെട്ടു കഴിഞ്ഞിരുന്നു).
അനന്ദു: അരുത് രാമാ,, നീ എഞ്ഞോട് ക്ഷമിച്ചു എന്ന് ഒരിക്കലും പറയരുത്,, നിൻറ്റെ ഈ മനസ്സിൻറെ വലുപ്പത്തിന് മുമ്പിൽ ഞാൻ ഇപ്പോൾ തഞ്ഞെ ഉരുകി ഇല്ലാതായി കഴിഞ്ഞിരിക്കുന്നു,, ഇനിയും താഴാൻ എനിക്കീ ഭൂമിയിൽ ഇനി ഇടമില്ല,,
അനന്ദു തുടർന്നു: പിഞ്ഞെ,, പോകുന്നതിനു മുമ്പ് ഒരു അപേക്ഷ മാത്രമേ എനിക്കുള്ളൂ,, നീ സീതയെ ഒരിക്കലും ഒരു ചീത്ത പെണ്ണായി കാണരുത്,, ഞാൻ പോയാലും മറ്റാരെങ്കിലും ആയി ബന്ധമുണ്ടാകുമോ എന്നൊന്നും ഒരിക്കലും സംശയിക്കരുത്,, അവൾ വളരെ നല്ല പെണ്ണാണ്,, എല്ലാത്തിനും കാരണക്കാരൻ ഞാൻ മാത്രമാണ്,, അവൾ സത്യമായിട്ടും പാവമാണ്,, വികാരം വിചാരത്തെ കീഴടക്കിയപ്പോൾ, ഞാൻ എല്ലാം മറന്നു പോയി,, നമ്മളുടെ സുഹൃത്തു ബന്ധം, കുടുംബത്തിന്റെ മാനം അങ്ങനെ എല്ലാം മറന്ന ഒരു അന്ധതയിൽ ആയിരുന്നു ഞാൻ,, എല്ലാത്തിനും മാപ്പു രാമാ,, ഇനി നമ്മൾ തമ്മിൽ കാണില്ല!!
അനന്ദു വളരെ വേഗത്തിൽ നടന്നു കൊണ്ട് എഞ്ഞിൽ നിന്നും അകന്നു പോകുന്നത് ഞാൻ നിശ്ചലനായി നോക്കി നിന്നു!!
അനന്ദു പോയിക്കഴിഞ്ഞു ഏകദേശം രണ്ടാഴ്ച പിഞ്ഞിട്ടപ്പോൾ സീത വളരെ സാദാരണം എന്ന് തോന്നിപ്പിക്കും വിധം എഞ്ഞോട് ചോദിക്കുകയുണ്ടായി,,
അല്ലാ,, നിങ്ങടെ സുഹൃത്തു അനന്ദു, നമ്മളെ ആരെയും അറിയിക്കാതെ കല്യാണവും കഴിച്ചു പെട്ടെന്ന് ഇവിടുന്നു പോയിക്കളഞ്ഞല്ലോ,, അതെന്താ അങ്ങനെ??
സീതയുടെ ആ ചോദ്യത്തിന് ഞാനും “ഓഹ്,, ഓരോരുടെ ജീവിതത്തിൽ എന്തൊക്കെയാ സംഭവിക്കുന്നെ എന്ന് നമ്മൾ എങ്ങനെയാ അറിയുക” എന്ന് വളരെ ലാഘവത്തോടെ മറുപടിയും കൊടുത്തു”.
സീതയെ സംബന്ധിച്ചു വളരെ ഗൗരവമേറിയ വിഷയത്തെ പറ്റി ഞാൻ ഇത്ര നിസാരമായ മറുപടി കൊടുത്തത് കൊണ്ടോ അല്ലെങ്കിൽ ഞാൻ ഇനിയും ആ വിഷയത്തെ പറ്റി കൂടുതൽ എന്തെങ്കിലും സംസാരിക്കും എന്ന പ്രതീക്ഷയിൽ ആവാം സീത എന്റെ മറുപടി കേട്ടിട്ടും അവിടുന്ന് പോവാതെ എഞ്ഞെ തഞ്ഞെ തുറിച്ച നോക്കിക്കൊണ്ടു നിക്കുന്നത്,,
ഞാൻ അവളുടെ ആ നോട്ടം അവഗണിച്ചു കുറച്ചു നേരം കൂടെ ഒന്നും മിണ്ടാതെ ഇരുന്നു,,, നിമിഷങ്ങൾ പിഞ്ഞിട്ടിട്ടും സീതയിൽ യാതൊരു ഭാവ മാറ്റവും കാണാത്തതിനാൽ ഞാൻ പെട്ടെന്ന് ഓർമ വന്നത്പോലെ പറഞ്ഞു,
” ആ,, ഇന്ന് വെള്ളിയായ്ച്ച അല്ലെ? നീയും മക്കളും പെട്ടെന്ന് ഒരുങ്ങാൻ നോക്കു,, ശിവകോവിലിൽ പോയതിനു ശേഷം നമ്മുടെ കടയിലേക്ക് പോകാം,, തിരിച്ചു വരുമ്പോൾ ഭക്ഷണം എവിടുന്നാ കഴിക്കേണ്ടെന്നു നീ തീരുമാനിച്ചോ,,,
ഞാൻ ഇത്രയും പറഞ്ഞിട്ടും സീത യാതൊരു ഭാവ മാറ്റവും ഇല്ലാതെ ഏതോ സ്വപ്നത്തിൽ എന്ന പോലെ എഞ്ഞെ നോക്കി അതെ നിൽപ് തഞ്ഞേ ആയിരുന്നു,,
സീതേ,, നീ ഇത് ഏതു ലോകത്താ,,, എന്ന് ഞാൻ അല്പം ശബ്ദം ഉയർത്തി ചോദിച്ചതും സീത പെട്ടെന്ന് ഞെട്ടി ഉണർന്നത് പോലെ എഞ്ഞോട് എഹ്,,, എന്താ എന്ന് ചോദിച്ചു,,
ഞാൻ എന്റെ മനസ്സിലെ വിഷമവും ദേഷ്യവും മുഖത്തു കാണിക്കാതെ അവളോട് വീണ്ടും സ്നേഹത്തോടെ ചോദിച്ചു, “അല്ല രാത്രി നമ്മടെ കറക്കം എല്ലാം കഴിഞ്ഞു വരുമ്പോൾ പതിവുപോലെ ‘ശരവണയിൽ’ നിന്ന് തഞ്ഞേ അത്തായം കഴിച്ചാൽ പോരെ അല്ല മറ്റെവിടെയെങ്കിലും പോണോ?”,,
വേണ്ടാ,,, ശരവണ തഞ്ഞെ മതി എന്ന് സീത തീരെ ഉദാസീനയായി മറുപടി പറഞ്ഞു,,
എങ്കിൽ നീയും മക്കളും വേഗം ഒരുങ്, ഞാനും പെട്ടെന്ന് ഒന്ന് കുളിച്ചിട്ടു വരാം!!
കുളി കഴിഞ്ഞു വസ്ത്രം മാറുന്നതിനിടയിൽ പുറത്തു നിന്നുമുള്ള സീതയുടെയും പൂകാരിയുടെയും സംസാരം എന്റെ കാതുകളിൽ എത്തി
പൂകാരി:ആ കൊച്ചമ്മേ,,, കൊച്ചമ്മയ്ക് പതിവുപോലെ പിങ്ക് മുല്ലപ്പൂക്കൾ തഞ്ഞേയല്ലേ??,, ഇതേ നല്ല വാടാത്ത പൂക്കളുണ്ട്,,
സീത: വേണ്ട,, ഇനി മുതൽ എനിക്ക് സാധാ മുല്ലപ്പൂക്കൾ മതി,, എന്തോ ഇപ്പോൾ എനിക്ക് പിങ്ക് മുല്ലപ്പൂക്കൾ ഇഷ്ടമല്ല,, അതിന്റെ മണം അടിക്കുമ്പോൾ തഞ്ഞേ ശർദ്ധിക്കാൻ മുട്ടുന്ന പോലെ തിന്നുന്നു,,
എന്തോ,, സീതയുടെ ആ മറുപടി കേട്ടപ്പോൾ എനിക്ക് മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി,, ഇപ്പോൾ അവൾ ആ പിങ്ക് മുല്ലപ്പൂക്കളെ വെറുത്തു തുടങ്ങിയെങ്കിൽ അതിനർത്ഥം താനുമായി മാനസികമായും ശാരീരികമായും വളരെ അഗാധ ബന്ധമുണ്ടായിരുന്ന അനന്ദു തഞ്ഞോട് ഒരു വാക് പോലും പറയാതെ ഈ നാട് വിട്ടു പോയതിലും അവൻ തൻ്റെ മുറപ്പെണ്ണിനെ കല്യാണം കഴിച്ചതിലും സീതയ്ക്ക് അനന്ദുവിനോട് നല്ല വെറുപ്പ് തോന്നിക്കാണണം,, അങ്ങനെയെങ്കിൽ അനന്ദു എപ്പോഴും സീതയുടെ മനസ്സിൽ ഒരു വെറുക്കപ്പെട്ട ഓർമയായി മാറും അതിനാൽ തഞ്ഞെ അവൾ കൂടുതൽ കാലതാമസം ഇല്ലാതെ അനന്ദുവിന്റെ ഓർമകളിൽ നിന്നും വിമുക്ത ആവുകമായും എന്നെന്നേക്കുമായി എന്റ്റേതു് മാത്രമായി തീരുമെന്നും ഞാൻ മനപ്പായസം കുടിച്ചു!!
പക്ഷെ കാലങ്ങൾ പിഞ്ഞിട്ടപ്പോഴാണ്, എന്റെ കണക്കു കൂട്ടലുകളൊക്കെ വെറുതെ ആയിരുന്നുവെന്നും ‘കണ്ണ്കന്നാൽ മനസ്സകലും എന്ന് പറയുന്നതൊക്കെ വെറും പാഴ്‌മൊഴികളാണെന്നു ഞാൻ തിരിച്ചറിഞ്ഞത്”
അനന്ദു അവൻ്റെ വാക് പാലിച്ചിരുന്നു,, അവൻ ഈ നാട് വിട്ടു പോയിട്ട് ഇപ്പോൾ ഏകദേശം രണ്ടു വര്ഷം പിഞ്ഞിട്ടു കാണും,, ഇതിനിടയിൽ അവൻ ഒരിക്കൽ പോലും നാട്ടിലേക്കു തിരിച്ചു വരികയോ അവൻ്റെ എന്തെങ്കിലും സംസാരം എനിക്കും സീതയ്ക്ക് ഇടയിൽ ഉണ്ടാവുകയോ ചെയ്തിരുന്നില്ല,,
പക്ഷെ എങ്കിലും ഒരു കാര്യം എനിക്ക് ഉറപ്പുണ്ട്,, സീതയുടെ ഓർമ്മകളിൽ നിന്നും അവൻ ഇപ്പോഴും വിട്ടു പോയിട്ടില്ല,, അത് അവളുടെ ശരീര ഭാഷയിൽ നിന്നും എനിക്ക് വ്യക്തമായ കാര്യമാണ്,,
ഈ കാലയളവിൽ സീതയിലൂടെ ഞാൻ മനസ്സിലാക്കിയ ഒരു സത്യം എന്തെന്നാൽ, നമുക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരു വ്യക്തിയെ മരണം കീഴടക്കിയാൽ അലപം സമയം എടുത്തെങ്കിലും നമ്മൾ ആ യാഥാർഥ്യവുമായി പൊരുത്തപ്പെട്ടു വരും,, അവരുടെ ഓർമകളിൽ നിന്നും ഞങ്ങൾക്കു കരകയറാനും സാധിക്കും, മറിച്ചു നമുക്ക് ജീവിതത്തിൽ ഏറെ നല്ല നിമിഷങ്ങൾ സമ്മാനിച്ച ഒരു വ്യക്തി നമ്മളുടെ കണ്ണിൽ പെടാതെ ഈ ലോകത്തു എവിടെയോ ജീവിച്ചിരിപ്പുണ്ട് എന്ന് അറിയുന്നേടത്തോളം കാലം നമുക്ക് ആ വ്യക്തിയെയും അവർ നൽകിയ ആ നല്ല നിമിഷങ്ങളെയും മറക്കുവാൻ സാധിക്കില്ല,, എന്നെങ്കിലും വീണ്ടും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിൽ ആ ഓർമകളെ താലോലിച്ചു കൊണ്ട് ജീവിക്കും,, അതിനുള്ള ഉത്തമ ഉദാഹരണം എന്റെ സീത തഞെയാണ് !!
കഥ തുടരും,,,
****************************************************************************************************************************************************
1. ഓരോ ഭാഗത്തിനും ഇടയിൽ വലിയ ദൈർഗ്യം വരുന്നതിനും പേജുകൾ കുറയുന്നതിനും എല്ലാവരോടും ക്ഷമ ചോദിക്കുന്നു, തിരക്ക് പിടിച്ച ജീവിതമാണ്, ജോലി സ്ഥലത്തും പിഞ്ഞെ കുടുംബത്തിനും കൊടുത്തു കഴിഞ്ഞാൽ വളരെ കുറച്ചു സമയമേ സ്വന്തമായി ബാക്കി കിട്ടുന്നുള്ളു, (കാര്യം കഴിഞ്ഞു കളി,, അങ്ങനെയല്ലേ വേണ്ടത്??) എന്നിരുന്നാലും വരും ഭാഗങ്ങൾ കൂടുതൽ കാല താമസമില്ലാതെ പേജുകൾ കൂട്ടി എഴുതാൻ സത്യസന്ധമായി ശ്രമിക്കുന്നതായിരിക്കും!!
2. കഥയുടെ ആദ്യ ഭാഗങ്ങൾ വായിച്ച കൂടുതൽ വായനക്കാരും ഇതിൽ നല്ലൊരു revenge പ്രതീക്ഷിക്കുന്നുണ്ടെന്നു കമൻറ്റിലൂടെ ഞാൻ മനസ്സിലാക്കിയതാണ്, അതിന്റെ അടിസ്ഥാനത്തിൽ ഒറിജിനൽ കഥയുടെ ഗതി മാറ്റി ഒരു പ്രതികാര രൂപത്തിൽ ഈ കഥയെ മാറ്റി എഴുതാൻ എനിക്ക് തീർച്ചയായും സാധിക്കും പക്ഷെ അങ്ങനെ ചെയ്യാതിരുന്നത് ഞാൻ രാമനെ മനസ്സിലാക്കിയത് വളരെ കുടുംബസ്നേഹിയും നല്ലൊരു മനസ്സിന്റെ ഉടമയും ആയിട്ടാണ്, രാമനെ അങ്ങനെ കാണാൻ കഴിയുന്നവർക്ക് മാത്രമേ ഈ കഥയെ ഉൾക്കൊള്ളുവാനും തുടർന്നു വായിക്കാനും സാധിക്കുകയുള്ളു!!
3. നിങ്ങൾ വായനക്കാർ ഇത്രകാലം ഈ കഥ വായിച്ചതും അറിഞ്ഞതും രാമനിലൂടെ ആയിരുന്നു,, രാമൻ നിങ്ങളുമായി പങ്കിട്ടത് അവൻ്റെ കാഴ്ചപ്പാടുകളും അവൻ അനുഭവിച്ച വേദനകളും മാത്രമായിരുന്നു ,, ഇനി കഥ മുമ്പോട്ടു പോകുന്നത് ഞാൻ എന്ന കഥാകാരനിലൂടെയും പിഞ്ഞെ സീതയുടെ ഓർമ്മകിളിൽ കൂടിയും ആയിരിക്കും,, അപ്പോൾ നിങ്ങൾക്കെല്ലാം സീതയുടെയും അനന്ദുവിന്റേയും ഇടയിലുള്ള ആത്മ ബന്ധത്തെ പറ്റി കൂടുതൽ വിശദാംശങ്ങൾ ലഭിക്കും,, ശേഷം നിങ്ങളിൽ കുറച്ചു പേർക്കെങ്കിലും നിങ്ങൾക്കു ഇപ്പോൾ സീതയോയുള്ള വെറുപ്പിന്റെ അളവിൽ കുറവ് വന്നേക്കാം, അങ്ങനെയാണ് എന്റെ വിശ്വാസം!!
സസ്നേഹം നിങ്ങളുടെ സ്വന്തം Cucky Emoji
Responses (0 )