-50% Intro price for the next 72 hours only!. Buy now →

Kambi stories

സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ 1 [Trickster Tom]

സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ 1 Sayippinte Nattil Enthum Avalo Part 1 | Author : Trickster Tom   ഇത് എന്‍റ്റെ കഥയല്ലാ. അല്ലാ… ആരുടെതായാല്‍ എന്താ? സംഭവിച്ചത് സംഭവിച്ചു. ഞാന്‍ അതു രെടിറ്റില്‍ വായിച്ചു… അത് ഇവിടെ ഇട്ടാല്‍ നല്ലതാവും എന്ന് തൊന്നി… സോ… യെസ്, ഐ ആം എ കൊപ്പികാറ്റ് ഐ ആം….. ട്രിക്സ്റ്റെര്‍, മാനിപ്പുലേറ്റര്‍. സായിപ്പിന്‍റ്റെ്‌ നാട്ടില്‍ എന്തും ആവാലൊ…   ഞാന്‍ രവി. 29 വയസ്സ്. നാട് വിട്ടിട്ട് […]

0
1

സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ 1

Sayippinte Nattil Enthum Avalo Part 1 | Author : Trickster Tom


 

ഇത് എന്‍റ്റെ കഥയല്ലാ. അല്ലാ… ആരുടെതായാല്‍ എന്താ? സംഭവിച്ചത് സംഭവിച്ചു. ഞാന്‍ അതു രെടിറ്റില്‍ വായിച്ചു… അത് ഇവിടെ ഇട്ടാല്‍ നല്ലതാവും എന്ന് തൊന്നി… സോ… യെസ്, ഐ ആം എ കൊപ്പികാറ്റ് ഐ ആം….. ട്രിക്സ്റ്റെര്‍, മാനിപ്പുലേറ്റര്‍.

സായിപ്പിന്‍റ്റെ്‌ നാട്ടില്‍ എന്തും ആവാലൊ…

 

ഞാന്‍ രവി. 29 വയസ്സ്. നാട് വിട്ടിട്ട് ഇന്നേക്ക് നാലു വര്‍ഷം. അമ്മെടെ ഫ്യുണരലിനാ അവസാനം നാട്ടില്‍ വന്നത്. അവിടെ ആരും ഇനി എനിക്ക് ഇല്ലാ. സോ… അങ്ങൊട്ട്, ഇനി ഇല്ലാ. അച്ഛന്‍ 1996ഇലെ ഫ്ലൈറ്റ് അക്സിടെന്‍റ്റില്‍ മരിച്ചു. അച്ഛന്‍റ്റെ മരണ ശേഷം അമ്മ ഒറ്റെക്കാ എന്നെ വളര്‍ത്തിയെ. പ്രേമിച്ച് കെട്ടിയതിന്‍റ്റെ ശാപം (അക്കോടിങ്ങ് റ്റു നാട്ടുക്കാര്‍).

ഐ ടൊണ്ട് ഗിവ് എ ഫക്ക്. അമ്മ തോറ്റുകൊടുക്കാന്‍ സമ്മതിച്ചില്ലാ. ഷീ വാസ് ആന്‍ അയേണ്‍ ലെടി. വീട്ടുക്കാര്‍ കൈ ഒഴിഞ്ഞു പൊയിട്ടും, ഒറ്റെക്ക് ആയിട്ടും, അമ്മ എന്നെ ഒറ്റെക്ക് വളര്‍ത്തി. എന്നെ ഒരു രാങ്ക് ഹൊള്‍ടിങ്ങ് എംബിയെക്കാരന്‍ ആക്കി. അമ്മ ഇന്ന് കൂടെ ഉണ്ടായിരുന്നു എങ്കില്‍, ചിലപ്പൊ എനിക്ക് ഇന്ന് ഈ കഥ ഉണ്ടാവില്ലായിരുന്നു. ഞാന്‍ പിന്നേം അനാഥന്‍ ആവില്ലായിരുന്നു.

 

കാമ്പസ് പ്ലയിസ്മെന്‍റ്റ് വഴി റാങ്ക് ഹൊള്‍ടറെ തേടി വന്നത് അനേകം കമ്പനികളാ. അതില്‍ എറ്റാവും നല്ലത് യുഎസ് ബേസ് ഉള്ള കമ്പനി തന്നെ ആയിരുന്നു. നാട് മടുത്ത അമ്മെക്കും അതായിരുന്നു താത്പര്യവും. ഞാന്‍ അവിടെ ചെന്ന് സെറ്റില്‍ ആയാല്‍ ഉടനെ തന്നെ അമ്മയെയും അങ്ങൊട്ട് കൊണ്ടു പൊകാന്‍ ആയിരുന്നു പ്ലാന്‍.

അമ്മെടെ വിസയും റെടിയായി അതിന്‍റ്റെ പെപര്‍ വര്‍ക്ക് മെടിക്കാന്‍ പൊയപൊഴാ ബ്രേക്ക് പൊയ ടിപ്പര്‍ ലൊറി അമ്മെടെ കാറിനെ ഇടിച്ച് തെറുപ്പിചത്. അമ്മ ഓണ്‍ തി സ്പ്പൊട്ട് മരിച്ചു. കേസൊഴിവാക്കാന്‍ ടിപ്പറിന്‍റ്റെ കമ്പനി നല്ല ഒരു തുക തന്നു. പിന്നെ അമ്മയുടെ ഇന്‍ശ്യുറന്‍സും കൂടി നല്ല ഒരു തുകയായി. അമ്മയുടെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ നാട്ടില്‍ എത്തിയപ്പൊ, ഒറ്റ ചിന്തയേ ഉണ്ടായൊള്ളു – ഗുട് ബൈ കെരള.

 

ഫൊര്‍മാലിറ്റീസ് എല്ലാം കഴിഞ്ഞ് കാശും ക്ലിയര്‍ ആയി വന്നപ്പൊ ഒരു മാസം പിടിച്ചു. റിമോട്ട് വര്‍ക്കിങ്ങ് ചെയ്യാന്‍ കമ്പനി സമ്മതിച്ചതുക്കൊണ്ട് ജൊലി പോയില്ലാ. തുടക്കം മുതലേ നാട്ടില്‍ കൂടെ എന്ന് പറയാന്‍ ആകെ അമ്മ ഒഴിച്ചാല്‍ അപ്പുറത്തെ വീട്ടിലേ ദിവാകരന്‍ ചേട്ടനും കുടുംബവും ആയിരുന്നു. ഞങ്ങളെ പൊലെ തന്നെ സ്നേഹിച്ച ആളെ കെട്ടിയ കുറ്റത്തിനു ലൊകം കൈവെടിഞ്ഞ ഒരു കുടുംബം. അവര്‍ താമസിക്കുന്ന വാടക വീട്ടില്‍ നില്ക്കാന്‍ പറ്റാതെ മാറാന്‍ നോക്കുമ്പൊഴാ എന്‍റ്റെ അമ്മയുടെ മരണം.

ചിലപ്പൊ ഇനി അവരെ രക്ഷിക്കാനാവും എന്‍റ്റെ അമ്മയുടെ മരണം സംഭവിച്ചത്. കാരണം, അവരെ അടുത്തറിയാവുന്ന എനിക്ക് എന്‍റ്റെ വീട് എഴുതി കൊടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ആ വീടൊ അതിന്‍റ്റെ പണമോ എനിക്കെന്തിനാ? ദിവാകരന്‍ ചേട്ടന്‍ ശക്തമായി എതിര്‍ത്തെങ്കില്‍ പൊലും, ഞാന്‍ ഉറച്ചു നിന്നു. ദിവാകരന്‍ ചേട്ടനു വീട് കൈമാറുമ്പൊ കെട്ടിപിടിച്ച് കരയുകായിരുന്നു ചേട്ടനും പിന്നീട് ചേട്ടന്‍റ്റെ ഭാര്യ സുധി ചേചിയും. അങ്ങനെ രണ്ട് മാസത്തിനു ശേഷം ഞാന്‍ തിരിച്ചു… എന്‍റ്റെ നാട് എന്ന് ഇനി വിളിക്കാന്‍ പൊകുന്ന കാലിഫൊര്‍ണിയയിലേക്ക്… ********

 

ഒന്നര ദിവസത്തെ യാത്രക്ക് ശെഷം ലാന്‍റ്റ് ചെയ്തപ്പൊ എന്നെ വരവേല്‍റ്റത് ഓഫീസില്‍ എനിക്ക് കൂട്ട് എന്ന് പറയുന്ന റോയി ആണ്. റോയി പകുതി മലയാളിയാ – അച്ഛന്‍ മലയാളി, അമ്മ ന്യുയോര്‍ക്ക് കാരി. മലയാളം കുറെയൊക്കെ മനസ്സിലാവും. ചെങ്ങാത്തം കൂടി എന്നെ ചിയര്‍ അപ്പ് ചെയ്യാന്‍ ആണ്‍ അവന്‍ ശ്രെമിച്ചത്. എന്നെ പബ്ബിലും ക്ലബിലും ഒക്കെ കൊണ്ടുപോകും. വണ്‍ നയ്റ്റ് സ്റ്റാന്‍റ്റുകള്‍ ഒത്തിരി ആയിട്ടും ഒന്നിനും അങ്ങ് മനസ്സ് ചാഞ്ചാടിയില്ലാ. എല്ലാം ഛുമ്മ വികാരം ഇല്ലാത്ത പോലെ.

 

അങ്ങനെ ഇരിക്കെ ആണു റോയിയുടെ ബര്‍ത്ത്ടേ സെലിബ്രേഷന്‍ വരുന്നെ. റോയിയുടെ കുറേ ഫ്രെണ്ട്സിനെ പരിചയ പെട്ടു. എല്ലാരും നല്ല കമ്പിനി. മലയാളികള്‍ ഈ കൂട്ടത്തില്‍ ഞാനെ ഒള്ളു. പെട്ടെന്നാണ്, “ഹാപ്പി ബറ്ത്ത്ടെ റൊയി.” ഒരു കിളി നാദം പുറകില്‍ നിന്ന് കേട്ടെ. തിരിഞ്ഞു നൊക്കിയ ഞാന്‍ ഒന്ന് ഞെട്ടി. ഇത്രെയും നാള്‍ കാണാത്ത ഒരു പെണ്ണ്കുട്ടി. കുട്ടി അല്ല ഒരു സമപ്രായക്കാരി. ഗ്രീന്‍ റ്റോപ്പും ബ്ലൂ ജീന്‍സും ഇട്ട ഒരു സുന്ദരി. പെട്ടെന്ന് കണ്ടാല്‍ സൌഭാഗ്യ വെങ്കിടെഷിനേ പൊലെ ഇരിക്കും. അതേ നിറം, അതേ ബോടി ഷെയിപ്പ്. ആബ്സലൂട്ട്ലി ക്യുട്ട്. ഒരു 5’6′ പൊക്കം.

വൈറ്റ്‌. ഞാന്‍ എന്‍റ്റെ പേരു മാത്രെ പറഞ്ഞൊള്ളുല്ലെ? എനിക്ക് 5’11’ പൊക്കം വര്‍ക്കൌട്ട് ചെയ്ത് റ്റ്റിം ചെയ്ത ബോടി. ഇച്ചിരി റ്റാന്‍ നിറം.

അപ്പൊ കഥയില്ലേക്ക്…

അവള്‍ നെരെ ചെന്ന് റൊയിയെ കെട്ടി പിടിച്ച് വിഷ് ചെയ്തു. കുശലന്വെഷണം കഴിഞ്ഞപ്പൊ തന്നെ റൊയി പറയുന്നത് കെട്ടു, ഐ വാണ്ട് യു റ്റു മീറ്റ് സംവണ്‍. അത് എന്നെ ഉദ്ദേശിച്ചാണെന്ന് മനസ്സിലായപ്പൊ തന്നെ ഞാന്‍ വലിഞ്ഞു. വേറെ ഒന്നും അല്ലാ… ഞാന്‍ വായും പൊളിച്ച് നൊക്കുന്നത് അവള്‍ കണ്ടായിരുന്നു. അതുകൊണ്ട് ഒരു ചമ്മല്‍. പക്ഷെ റൊയി പിടിച്ചു.

“വാടൊ. ഇത് രവി. എന്‍റ്റെ കൂടെ വര്‍ക്ക്‌ച്ചെയുന്ന മലയാളി എന്ന് പറഞ്ഞയാള്‍.”

ഓഹൊ, അപ്പൊ എന്നെ പറ്റി നേരത്തെ തന്നെ പറഞ്ഞിട്ട് ഉണ്ടൊ? എന്ന് ഞാന്‍ ആലോചിക്കയും റൊയി തിരിഞ്ഞ് എന്നോട്, “രവി. ദിസ് ഈസ് മൈ ഫ്രെണ്ട്, അഞ്ജലി. അവളും മലയാളിയാ. ഷീ ഹാസ് ബീന്‍ മൈ ഫ്രെണ്ട് സിന്‍സ് കോളേജ്ജ്.”

“ഹല്ലൊ. നൈസ് റ്റു മീറ്റ് യു” അഞ്ജലി കൈ നീട്ടിക്കൊണ്ട് പറഞ്ഞു. ഞാനും കൈ ഷൈക്ക് ചെയ്യാന്‍ നീട്ടി “ഹായ്” എന്ന് പറഞ്ഞു.

“തന്‍റ്റെ നോട്ടം കണ്ടപ്പൊ തന്നെ മനസ്സിലായി മലയാളി ആണെന്ന്. പക്ഷെ നമ്മള്‍ പരിചയപെടെണ്ടി വരും എന്ന് വിചാരിച്ചില്ല ഞാന്‍.”

“അത് പിന്നെ… ഞാന്‍….” ഞാന്‍ വിക്കി. “ഹെയ്, കുഴപ്പം ഇല്ല. ഞാന്‍ വെറുതെ പറഞ്ഞാ.” അഞ്ജലി പറഞ്ഞു. “അങ്ങനെ അല്ല. ഇയാളെ കണ്ടാല്‍ സൌഭാഗ്യ വെങ്കിടെഷിനേ പോലുണ്ട്. അതാ അങ്ങനെ നൊക്കിയെ. ഐ ത്തൊട്ട് യു വെര്‍ ഹെര്‍” “ഒഹൊ… സൌഭാഗ്യ വെങ്കിടെഷിനേ ഇങ്ങനെയാണൊ നൊക്കുന്നെ?” അവള്‍ പിന്നേം ഗോളടിച്ചു. ധൈര്യം തിരിച്ച് വന്ന ഞാന്‍ വിട്ട് കൊടുത്തില്ലാ – “വൈ നോട്ട്? ഷീ ഇസ് ആബ്സലൂട്ട്ലി ക്യുട്ട്. അന്‍റ്റ് ഐ ലൈക്ക് ലുക്കിങ്ങ് അറ്റ് ക്യൂട്ട് തിങ്ക്സ്.”

അത് അഞ്ജലി ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് അവള്‍ടെ മുഖം കണ്ടപ്പൊ മനസ്സിലായി.

ഇതെല്ലാം കെട്ടോണ്ട് നിന്ന റൊയി പറഞ്ഞു, “സീ അഞ്ജലി. ഞാന്‍ പറഞ്ഞില്ലെ ഇവന്‍ ടയലോഗ് അടിയില്‍ മിടുക്കന്‍ ആണെന്ന്. വെരി ചാമിങ്ങ്.”

“യെസ് യെസ്. വെരി ചാമിങ്ങ്.” അഞ്ജലി പറഞ്ഞു.

“കം. നമ്മുക്ക് ബാക്കി ഉള്ളവര്‍ടെ അടുത്ത് പൊകാം”. ഇതും പറഞ്ഞ് റൊയി ഞങ്ങളേം കൂട്ടി ഗാങ്ങിന്‍റ്റെ അടുത്ത് പോയി. എല്ലാരും നല്ല വെള്ളമടിയും ഫുടടിയും ആയി പാതിരാത്രി വരെ അടിച്ച്പൊളിച്ചു. ഗാങ്ങിലെ പുതിയ അങ്കമായി എന്നെയും ചേര്‍ത്തു. ഗാങ്ങില്‍ ഞാനും അഞ്ജലിയും മാത്രം മലയാളികള്‍ ബാക്കി എല്ലാരും അമ്മേരിക്കാക്കാര്‍ തന്നെ ആയിരുന്നു – ജുടി, ക്രിസ്സ്, പാം, സ്റ്റീവ്, പിന്നെ റ്റോറി. ഇവര്‍ എല്ലാവരും കപ്പിള്‍സാ. ആ പറഞ്ഞ ഓര്‍ടറില്‍ തന്നെ. റ്റോറി റൊയിയുടെയും.

കുറേ നാളുകള്‍ക്ക് ശേഷം ഒരു മലയാളിയെ കണ്ടതിന്‍റ്റെ ആകാം അഞ്ജലി കൂടുതല്‍ സമയവും എന്‍റ്റെ കൂടെ ആണ്, ചിലവഴിച്ചത്. ഞങ്ങള്‍ ആ ഒറ്റ രാത്രിക്കൊണ്ട് നല്ല കൂട്ടുകാര്‍ ആയി. അഞ്ജലിക്ക് ഇപ്പൊ വയസ്സ് 27. കൊല്ലം സ്വദേശി. യുഎസില്‍ തന്നെ ജനിച്ചു വളര്‍ന്നെങ്കിലും നാട്ടില്‍ സ്തിരമായി പൊകാറുണ്ട്. അച്ഛനും അമ്മയും കാലിഫോര്‍ണിയയില്‍ തന്നെ. അച്ഛന്‍ ഗോപകുമാര്‍ ഹെട് അക്കൌണ്ടെന്‍റ്റായി വര്‍ക്ക് ചെയ്യുന്നു. അമ്മ പാര്‍വതി നെഴ്സ്സായിരുന്നു പക്ഷെ റീട്ടയര്‍ ആയി. ഒരു ചേട്ടന്‍ ഉണ്ട് വിക്നേഷ്. കല്യാണം കഴിഞ്ഞ് കാനടയില്‍ സെറ്റില്‍ട്. കൂട്ടത്തില്‍ എന്‍റ്റെ കാര്യങ്ങള്‍ അറിയാനും അഞ്ജലി ഇന്റ്രെസ്റ്റ് കാണിച്ചു. എന്‍റ്റെ കാര്യങ്ങള്‍ കുറെയൊക്കെ റൊയി പറഞ്ഞിട്ടുണ്ടെലും, കഥ കേട്ടപ്പൊ അവള്ക്ക് വിഷമമായി. സാരമില്ല ഇനി ഞങ്ങള്‍ ഉണ്ട് കൂടെ എന്നൊക്കെ പറഞ്ഞു. അത് ശെരിക്കും ഒരു ആശ്വാസം ആയിരുന്നു.

“ഹാപ്പി അവര്‍” എന്ന് ഡീജേ അനൌണ്സ് ചെയ്തപ്പൊ കപ്പിള്‍സ് എല്ലാരും കൂടി ടാന്‍സ് ഫ്ലോറിലീക്ക് നീങ്ങി.

“യൂ ബോത്ത് കമിങ്ങ്?” പാം ചൊദിച്ചു. “നോ, യൂ ഗായിസ് ഗോ” എന്ന് ഞാന്‍ പറഞ്ഞു. എന്നെ ചിയറപ്പ് ചെയ്യാന്‍ എന്നൊണം അഞ്ജലി കൈ പിടിച് എഴുന്നേല്‍പ്പിച്ചു.

“എയ് നോ. ഇന്ന് വേണ്ടടൊ. പിന്നെ ആട്ടെ.” ഞാന്‍ പറഞ്ഞു. “രവി വാ. ടാന്‍സ് ചെയ്യണ്ട. ഞാന്‍ ഒരു കാര്യം കാണിക്കാം.” എന്നും പറഞ്ഞോണ്ട് എന്നെ നേരെ സ്റ്റെപ്സ് കയറ്റി ഞങ്ങള്‍ ഒരു ബാല്‍ക്കണിയില്‍ എത്തി. അവിടെ അങ്ങും ഇങ്ങും ആയിട്ട് കപ്പിള്സ് ഉമ്മ വെക്കുന്നു, മെയിക്ക് അവുട്ട് ചെയ്യുന്നു. ഇതൊക്കെ കണ്ടപ്പൊ ഞാന്‍ “ഇവള്‍ ഇത് എന്തിനുള്ള പുറപ്പാടാ” എന്ന് ആലൊചിചു. ഒന്നും മൈന്‍റ്റ് ചെയ്യാതെ അഞ്ജലി എന്നെ ബാല്‍ക്കണിയുടെ ഒരറ്റത്ത് കൊണ്ടുപ്പോയി. ആവിടെ നിന്ന് ആകശത്തെക്ക് നൊക്കിക്കൊണ്ട് പറഞ്ഞു, “കണ്ടോ?” അഞ്ജലി ചൂണ്ടി കാട്ടി. ഞാന്‍ അവള്‍ ചൂണ്ടിയ ദിശയിലേക്ക് നൊക്കി – തെളിഞ്ഞ രാത്രിയില്‍ ഒരുപാട് നക്ഷത്രങ്ങള്‍ മിന്നി തിളങ്ങുന്നു.

“അതില്‍ ഒരെണ്ണം രവിയുടെ അമ്മയ. ഐ യാം ഷുവര്‍. ഷീ വില്‍ ബീ പ്രൌട് ഓഫ് യൂ.” ഞാനും അത് നോക്കി നിന്നു. അമ്മയുടെ ഒര്‍മ്മകള്‍ പെട്ടെന്ന് മനസ്സിലേക്ക് ഓടി വന്നു. മെല്ലെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊടിഞ്ഞു. “ഹെയ് എന്താ ഇത്? കുട്ടികളെപ്പൊലെ? കണ്ണു തുടെക്ക്.” അഞ്ജലി എന്നോട് അടുത്ത് വന്ന് കണ്ണ്- തുടച്ചു. ഞാന്‍ അവളുടെ കണ്ണിലെക്ക് തന്നെ നോക്കി നിന്നു. അവള്‍ എന്നേയും. നിശ്ശബ്തം ആയി ഞങ്ങള്‍ എത്ര നിന്നു എന്ന് അറിയില്ല. ഞാന്‍ കുറച്ച്കൂടി അവളൊട് അടുത്തു കണ്ണില്‍ നോക്കിക്കൊണ്ട് തന്നെ. അവളുടെ ചുണ്ടുകള്‍ ചെറുതായി വിറച്ചു. അവളും അടുത്തേക്ക് വന്നു. ഞങ്ങളുടെ ചുണ്ടുകള്‍ക്കിടയില്‍ ഒരു വിരല്‍വണ്ണം അകല്‍ച്ച മാത്രം. അവള്‍ മെല്ലെ എന്‍റ്റെ കീഴ്ചുണ്ടിനെ ചുംമ്പിച്ചു. അത് വിട്ട്പൊകും മുന്‍പ് തന്നെ ഞാന്‍ അവളുടെ അരയില്‍ കൈ ചുറ്റി എന്നോട് അടുപ്പിച്ചു. അവളുടെ ചുണ്ടുകളെ ഞാന്‍ കീഴ്പെടുത്തി. ഞങ്ങള്‍ പരസ്പരം മതി മറന്ന് ചുംമ്പിച്ചു. അവളുടെ കൈകള്‍ എന്‍റ്റെ പുറത്ത് പരതി നടന്നു. ഞാന്‍ എന്‍റ്റെ കൈ മെല്ലെ അരയില്‍നിന്നും താഴേക്ക് നീക്കി അവളുടെ തുടയില്‍ തഴുകി. അതെ കാല്‍ അവള്‍ മെല്ലെ പൊക്കി എന്‍റ്റെ കാലിനെ ചുറ്റി. അവള്‍ ബാല്‍ക്കണിയുടെ റെയില്‍സിലേക്ക് ചാരി പുറകോട്ട് വളഞ്ഞ് എന്‍റ്റെ മുഖത്തെ അവള്‍ കഴുത്തിലെക്ക് നയിച്ചു. ഞാന്‍ എന്‍റ്റെ ചുംമ്പനങ്ങള്‍ മെല്ലെ കവിളിലേക്കും അവിടുന്ന് മെല്ലെ കഴുത്തിലെക്കും കൊണ്ടുപ്പോയി. ഞാന്‍ അവളുടെ കഴുത്തില്‍ മെല്ലെ കടിച്ചു. അവള്‍ സ്സ്…ശ്ശ് എന്ന് ശീല്‍ക്കാരശബ്ദങ്ങള്‍ ഉണ്ടാക്കി.

പെട്ടെന്ന് പുറകില്‍ ഗ്ലാസ്സ് പൊട്ടുന്ന ശബ്ദം കെട്ടു. ഞങ്ങള്‍ക്ക് ഉടനെ തന്നെ സ്ഥലകാല ബൊധം വന്നു, ഞങ്ങള്‍ പെട്ടെന്നു തന്നെ അടര്‍ന്നു മാറി, തിരിഞ്ഞു നൊക്കി. ഏതൊ കപ്പിള്സ്സിന്‍റ്റെ കലാ പരിപാടി കൈവിട്ട് പോയപ്പൊ കൈയ്യില്‍ ഉണ്ടായിരുന്ന വൈന്‍ ഗ്ലാസ്സ് വീണു പൊട്ടിയതാ.

ഞാനും അഞ്ജലിയും ഒന്ന് ചമ്മി. “ഐ യം സോറി. ഐ ടിടിന്‍ മീന്‍ റ്റു.” അഞ്ജലി പറഞ്ഞു.

“ഹെയ് നോ. ഐ ലൈക്ക്ട് ഇറ്റ്. താങ്ക്യു ഫൊര്‍ ദിസ്.” ചില്ലുടെച്ചു മൂട് നശിപ്പിച്ച സായിപ്പിനെ പ്രാകിക്കൊണ്ട് ഞാന്‍ അഞ്ജലിയോട് പറഞ്ഞു. “ഞാന്‍ ഇപ്പൊഴാ ശെരിക്കും ഒന്ന് റിലാക്സ് ആയെ. ഐ താങ്ക്യു ഫൊര്‍ ദാറ്റ്.” ഞാന്‍ പറഞ്ഞു. അഞ്ജലി ഒന്ന് പുന്‍ചിരിച്ചു. ഞങ്ങള്‍ പിന്നേയും സംസാരത്തില്‍ മുഴുകി.

“ആഹ, നിങ്ങള്‍ ഇവിടെ ആയിരുന്നോ?” റൊയിയുടെ ശബ്ദം കെട്ട് ഞങ്ങള്‍ തിരിഞ്ഞു നോക്കി. “വാ, പൊകാം. ഗാങ്ങ് എല്ലാരും മൂടിലാ. ഇവിടെ റൂംസ് ഇല്ലാ.” റൊയി പറഞ്ഞു.

താഴെക്ക് ചെന്നാപ്പൊ ജൂടി ക്രിസ്സിനെയും പാം സ്റ്റീവിനേയും ഉമ്മകളാല്‍ പൊതിയുവാ. റ്റോറി കാബ് ബുക്ക് ചെയ്യാന്‍ പൊയി പക്ഷെ കിട്ടിയില്ലാ.

കൂട്ടത്തില്‍ സെന്‍സുള്ളത് എനിക്ക് ആയതുക്കൊണ്ട് എല്ലാരേം ഞാന്‍ ട്രോപ്പ് ചെയ്യാം എന്ന് ആയി. റ്റൊറിയുടെ വാന്‍ ആയതുക്കൊണ്ട് ആര്‍ക്കും സ്ഥലത്തിനു പഞ്ഞം ഇല്ലാ. പാം സ്റ്റീവിനേംക്കൊണ്ട് ബാക്ക് സീറ്റിലേക്ക് മറിഞ്ഞു. മിടില്‍ റോ സീറ്റില്‍ ഒരു സൈടില്‍ ക്രിസ്സിന്‍റ്റെ മടിയില്‍ ജൂടിയും മറ്റേ സൈടില്‍ റൊയിയുടെ മടിയില്‍ റ്റോറിയും. അഞ്ജലി എന്‍റ്റെ ഒപ്പം ഫ്രെണ്ടില്‍.

എല്ലാവരേയും ട്രൊപ്പ് ചെയ്ത് അവസാനം അഞ്ജലിയേ ട്രൊപ്പ് ചെയ്യ്തിട്ട് അവളുടെ നമ്പറും വാങ്ങി തിരികെ ഫ്ലാറ്റില്‍ എത്തിയപ്പൊ സമയം രാവിലെ 4:30. ശനിയാഴ്ച ആയതുക്കൊണ്ട് അലാറം ഒഫ് ആക്കിയിട്ട് കിടന്നപ്പൊ മനസ്സില്‍ അഞ്ജലിയും ആയിട്ടുള്ള അനുഭവം മാത്രം… അത് പിന്നേയും പിന്നേയും ഓര്‍ത്ത് ഒരു വാണവും വിട്ടപ്പോ ഭാരങ്ങള്‍ എല്ലാം ഇറക്കി വെച്ച ഞാന്‍ സുഖ നിദ്രയിലേക്ക് ഇറങ്ങി… ദിവസങ്ങള്‍ക്ക് ശെഷം, ഒരു സുഖ നിദ്രാ….

 

(തുടരും)

a
WRITTEN BY

admin

Responses (0 )



















Related posts