♥സഖി 7♥
Sakhi Part 7 | Author : Sathan
[ Previous Part ] [ www.kkstories.com ]
കഥ ഒരുപാട് വൈകിക്കണ്ട എന്ന് കരുതി എഴുതിയ അത്രയും പോസ്റ്റ് ചെയ്യുകയാണ്. പേജ് കൂട്ടണം എന്നുണ്ട് പക്ഷെ പെട്ടന്ന് ഇടുമ്പോൾ അതിനു കഴിയുന്നില്ല. അടുത്ത ഭാഗവും എത്രയും വേഗം അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുന്നതാണ് ❤️
And THANKS TO ALL FOR YOUR VALUABLE SUPPORT
ബാക്കി കഥയിൽ….. 😌
❤️സഖി ❤️ഭാഗം 7 BY സാത്താൻ 😈
ഇത്രയും ദിവസം യാതൊരു വിധത്തിലുമുള്ള പ്രേശ്നങ്ങൾ ഒന്നും ഇല്ലായിരുന്നതുകൊണ്ടാവാം അച്ഛന്റെയും അമ്മയുടെയും യാത്രയ്ക്ക് എനിക്ക് എത്തിരഭിപ്രായം ഇല്ലാതിരുന്നത്. പക്ഷെ എത്ര ചോദിച്ചിട്ടും എങ്ങോട്ടേക്കാണ് യാത്ര എന്ന് മാത്രം ഇരുവരും പറയാൻ തയ്യാറായിരുന്നില്ല. എല്ലാം സനായമാവുമ്പോൾ അറിയും എന്ന് മാത്രമായിരുന്നു മറുപടി. പിന്നെ ഏതൊരു ചെറിയ കാര്യങ്ങൾ പോലും എന്നോട് പറയുന്ന അച്ഛനും അമ്മയും ഇത്രയും രഹസ്യമായി കൈകാര്യം ചെയ്യുന്നുണ്ടേൽ അത് അത്രക്ക് തന്നെ ഗൗരവം നിറഞ്ഞ എന്തേലും ആയിരിക്കുമെന്ന് അറിയാവുന്നതുകൊണ്ട് ഞാൻ ഒരുപാട് ചോദിക്കാനും നിന്നില്ല. അല്ല എന്തായാലും സമയമാവുമ്പോൾ രണ്ടാളും എന്നോട് പറയും അപ്പോൾ പിന്നെ അത് ഇപ്പോഴേ അറിയണം എന്ന് വാശി പിടിക്കേണ്ടതില്ലല്ലോ.
പക്ഷെ എന്തെന്നറിയില്ലാത്ത ഒരു ടെൻഷൻ എന്നിൽ നിലനിൽക്കുന്നത് ഞാൻ അറിഞ്ഞിരുന്നു. എത്രയൊക്കെ റിലാക്സ് ആവാൻ ശ്രമിച്ചിട്ടും ആ ടെൻഷൻ വിട്ടുമാറാത്തതുകൊണ്ട് ഒന്ന് ഔസപ്പ് അച്ഛന്റെ അടുത്തുവരെ പോവാം എന്ന് കരുതി ഞാൻ ഇറങ്ങി. റൂമിൽ നിന്നും താഴെക്കിറങ്ങി വരുന്ന എന്നോടായി അച്ഛൻ പറഞ്ഞു.
അച്ഛൻ : മോനെ നിങ്ങൾ നാളെ എപ്പോഴാ പോവുന്നത്?
ഞാൻ : രാത്രിയാണ് എന്നാണ് പറഞ്ഞത്. എന്താ അച്ഛാ..
അച്ഛൻ : ഒന്നുമില്ല ഞാൻ ചോദിച്ചു എന്നേയുള്ളു.
അല്ല ഈ രാത്രിയിൽ ഇപ്പോൾ ഇത് എങ്ങിട്ടേക്കാ പോവുന്നത്?
ഞാൻ : ഒന്ന് ഔസപ്പ് അച്ഛന്റെ അടുത്തുവരെ പോവണം. എന്താണന്നു അറിയില്ല മനസ്സിനൊരു സമാധാനവുമില്ല അച്ഛന്റെ അടുത്തുപോയി ഒന്ന് സംസാരിച്ചാൽ ചിലപ്പോൾ ശെരിയാവും അതാ.
അച്ഛൻ : ആണോ എന്നാൽ പോയിട്ട് വാ.
ആ പിന്നെ എന്നാ മോൻ ഒരു കാര്യം ചെയ്യ് ഞങ്ങൾക്ക് എന്തായാലും നാളെ രാവിലെ ഇവിടുന്ന് പുറപ്പെടണം അതുകൊണ്ട് മോൻ തിരിച്ചു വരുമ്പോൾ ഔസപ്പ് അച്ഛനെയും ജൂലിയെയും കൂടി കൂട്ടുവോ? അല്ല അതാകുമ്പോൾ രാവിലെ നേരിട്ട് ഇവിടുന്നെ അങ്ങോട്ടേക്ക് പോവാല്ലോ 😊.
ഞാൻ : ആ ഞാൻ കൂട്ടാം. ജൂലിയെ വിളിച്ചിട്ട് ഞാൻ വിളിക്കുമ്പോൾ ഒന്ന് ഫ്ലാറ്റിൽ നിന്നും താഴേക്ക് വന്നു നിൽക്കാൻ പറയണം.
അച്ഛൻ : ആ അത് ഞാൻ പറഞ്ഞേക്കാം.
ഞാൻ : എന്നാൽ ഞാൻ പോയിട്ട് വരട്ടെ..
അച്ഛൻ : ശെരി. സൂക്ഷിച്ചൊക്കെ പോണം കേട്ടോ 🙂
ഞാൻ : ആ ശെരി. 😊
എന്റെ കൂടെ തന്നെ കാറിനടുത്തുവരെ വന്ന ശേഷം വണ്ടിയിലേക്ക് കയറിയ എന്നോടായി അച്ഛൻ പറഞ്ഞു. പക്ഷെ അപ്പോഴും ഞങ്ങളുടെ ഈ സന്തോഷത്തോടെയുള്ള ജീവിതം ഇനി അധികകാലം ഉണ്ടാവില്ല എന്ന് ഞങ്ങൾ രണ്ടാളും അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. ഒരുപക്ഷെ എന്റെയുള്ളിൽ എനിക്ക് ജീവൻ നൽകി ലയിച്ചിരിക്കുന്ന വിജയ് അപകടം വരുന്നുണ്ടെന്ന് സൂചന നൽകിയതായിരിക്കും മനസ്സിന്റെ അസ്വസ്ഥത. പക്ഷെ അപ്പോൾ അതൊന്നും എനിക്ക് മനസ്സിലായിരുന്നില്ല.
ഞാൻ വണ്ടിയുമായി പുറത്തേക്ക് ഇറങ്ങുന്നത് നോക്കി നിൽക്കുന്ന അച്ഛനെയും വീടിന്റെ പടിവാതിൽക്കൽ നിൽക്കുന്ന അമ്മയെയും ഞാൻ സൈഡ് ഗ്ലാസ്സിലൂടെ കാണുന്നുണ്ടായിരുന്നു.
*വിഷ്ണു വണ്ടിയുമായി പുറത്തേക്ക് പോയത് നോക്കി നിൽക്കുന്ന മാധവനോടായി ജയശ്രീ സംസാരിക്കാൻ തുടങ്ങി.
ജയശ്രീ (അമ്മ) : അല്ല മോൻ ഈ രാത്രിയിൽ എങ്ങോട്ടേക്കാ പോയത്?
മാധവൻ (അച്ഛൻ): അവനു എന്തോ മനസ്സിനൊരു അസ്വസ്ഥത എന്ന്. ഔസപ്പ് അച്ഛനെ കണ്ട് സംസാരിച്ചാൽ ശെരിയാവും എന്ന് പറഞ്ഞിറങ്ങിയതാ.
ജയശ്രീ : ആണോ… ശെരി. അല്ല ചേട്ടാ ശെരിക്കും നമ്മൾ നാളെ എവിടെക്കാ പോവുന്നത്? ഔസപ്പ് അച്ഛൻ പറഞ്ഞ ആ പയ്യനെ കാണാൻ മാത്രമാണ് ഈ യാത്ര എന്ന് എനിക്ക് തോന്നുന്നില്ല വേറെ എന്തോ ഉണ്ടല്ലോ?
മാധവൻ : എടൊ താൻ പറഞ്ഞത് ശെരിയാണ് അത് മാത്രമല്ല വേറെ ഒരു ലക്ഷ്യം കൂടിയുണ്ട് ഈ യാത്രക്ക്. തന്നോട് ഞാൻ അത് പറയാം പക്ഷെ മോൻ എന്തായാലും ഇപ്പോൾ അത് അറിയരുത്. അത് താൻ എനിക്ക് വാക്ക് തരുവാണേൽ ഞാൻ പറയാം.
ജയശ്രീ : ആ ഞാൻ ആയിട്ട് അവനോട് ഒന്നും പറയില്ല. കാര്യം പറ നമ്മൾ നാളെ എങ്ങോട്ടേക്ക് ആണ് പോവുന്നത്.
മാധവൻ : തനിക്കറിയാമല്ലോ നമ്മുടെ സമ്പാദ്യങ്ങൾ മുഴുവനും കൈക്കലാക്കാൻ നടക്കുന്നവർ ആണ് നമുക്ക് ചുറ്റും ഉള്ളതെന്ന്. നമുക്ക് രണ്ടാൾക്കും പെട്ടന്ന് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ പിന്നെ നമ്മുടെ മോന് ഒന്നുമില്ലാതാവും അതുകൊണ്ട് എന്റെയും നിന്റെയും പേരിലുള്ള എല്ലാ സ്വത്തുക്കളും നമ്മൾ അവന്റെയും പിന്നെ കുറച്ചൊക്കെ ഐഷു മോളുടെയും പേരിലേക്ക് മാറ്റാം എന്ന് കരുതി 🙂 അത് അവൻ അറിഞ്ഞാൽ ഒരിക്കലും സമ്മതിക്കില്ല അതാണ് ഞാൻ അവനോട് പറയണ്ട എന്ന് പറഞ്ഞത് നമ്മൾ തിരികെ എത്തിയശേഷം മാത്രം അവൻ അറിഞ്ഞാൽ മതി.
ജയശ്രീ : 😊 ഞാൻ ഈ കാര്യം ചേട്ടനോട് പറയണം എന്ന് കരുതി ഇരിക്കുവായിരുന്നു. നല്ല തീരുമാനം ആണ്. ഇതെന്തായാലും ഞാൻ അവനോട് പറയാൻ നിൽക്കില്ല എനിക്കറിയാം അവൻ ഒരിക്കലും അത് സ്വീകരിക്കാൻ തയ്യാറാവില്ല എന്ന്.
മാധവൻ : ആ. അല്ല തനിക്ക് ഉറക്കമൊന്നുമില്ലേ?
ജയശ്രീ : എന്താണന്നു അറിയത്തില്ല കിടന്നിട്ട് ഉറങ്ങാൻ കഴിയുന്നില്ല എന്തോ ഒരു അപകടം വരുന്നത് പോലെ. രാവിലെ ജയദേവൻ വന്നു അങ്ങനെയൊക്കെ പറഞ്ഞിട്ട് പോയത് കൊണ്ടാണെന്ന് തോന്നുന്നു
മാധവൻ : അവൻ പറയുന്നത് ഒന്നും നീ കാര്യമാക്കണ്ട സ്വത്ത് കിട്ടാനുള്ള ഒരു മാർഗം മാത്രമാണ് അവന്റെ ഈ ഭീഷണി. പിന്നെ അവൻ ഇവിടെ വന്നതും മോൻ അറിയാൻ നിൽക്കണ്ട കേട്ടോ.
ജയശ്രീ : ഇല്ല.
മാധവൻ : എന്നാൽ വാടോ കിടക്കാം രാവിലെ തന്നെ പോകേണ്ടതല്ലേ.
അല്ല നമുക്കുള്ള ഡ്രെസ്സും മറ്റു സാധനങ്ങളും ഒക്കെ പാക്ക് ചെയ്യണ്ടേ?
ജയശ്രീ : അതൊക്കെ അവൻ തന്നെ എടുത്തു വെച്ചിട്ടുണ്ട്. പിന്നെ ആ റെവോൽവർ കൂടി അച്ഛനെ എൽപ്പിക്കാൻ പറഞ്ഞു തന്നിട്ടുണ്ട്.
മാധവൻ : അവനു നമ്മൾ ഒറ്റക്ക് എവിടേക്കെങ്കിലും പോവുന്നത് നല്ല പേടിയാ. ആ എന്തായാലും അത് കയ്യിൽ ഉള്ളത് നല്ലതാണ്.
എല്ലാം തയ്യാറാക്കി വെച്ചേക്കുവാണെങ്കിൽ വാടോ കിടക്കാം.
ജയശ്രീ : ആ ശെരി.
അവർ ഇരുവരും അകത്തേക്ക് കയറി വിഷ്ണു തിരികെ എത്തുന്നതുകൊണ്ട് മുൻവശത്തെ വാതിൽ ചാരിയിട്ടശേഷം അവരുടെ മുറിയിലേക്ക് മയറി വാതിൽ ലോക്ക് ചെയ്തു.
ഇതേ സമയം ഞാൻ ഔസപ്പ് അച്ഛന്റെ ആശ്രമത്തിലേക്ക് എത്തിയിരുന്നു. ഒരുപാട് രാത്രിയായി എങ്കിലും അച്ഛൻ ഉറങ്ങിയിട്ടുണ്ടാവില്ല എന്ന് എനിക്ക് അറിയാവുന്നതുകൊണ്ടാണ് ഞാൻ ഇങ്ങോട്ടേക്കു വന്നത് തന്നെ. ആശ്രമത്തിന് വെളിയിൽ വണ്ടി പാർക്ക് ചെയ്ത ശേഷം ഞാൻ വാതിൽക്കലേക്ക് നടന്നു.
പ്രതീക്ഷിച്ചത് പോലെ തന്നെ ഔസപ്പ് അച്ഛൻ മുൻപിൽ തന്നെ സ്ഥിരമായി പതിവുള്ള വായനയിലാണ്. അച്ഛന് എല്ലാ ദിവസവും എന്തേലും ഒക്കെ വായിച്ചിരിക്കണം ഉറക്കം നമ്മളെ ക്ഷണിക്കണം നമ്മൾ ആയിട്ട് ഉറക്കത്തെ ക്ഷണിക്കരുത് എന്നാണ് അച്ഛന്റെ ഒരു രീതി.
രാത്രി ഇത്രയും വൈകി വരുന്ന എന്നെ കണ്ടിട്ടാവണം ഔസപ്പ് അച്ഛൻ വായുച്ചുകൊണ്ടിരുന്ന ബുക്ക് മാറ്റി വെച്ച ശേഷം എന്നെ നോക്കി ചോദിച്ചു.
ഔസപ്പ് അച്ഛൻ : എന്താ വിഷ്ണു ഈ രാത്രിക്ക്? എന്തേലും പ്രശ്നം ഉണ്ടോ?
ഞാൻ : പ്രശ്നമൊന്നും ഇല്ല അച്ചോ. എന്തോ മനസ്സിനൊരു സ്വസ്ഥത കിട്ടുന്നില്ല കാര്യമറിയാത്ത ഒരു ടെൻഷൻ. അച്ഛനെ കണ്ട് ഒന്ന് സംസാരിചാൽ ശെരിയാവുമെന്ന് തോന്നി അതാ ഇങ്ങോട്ടേക്കു പോന്നത്. പിന്നെ നാളെ രാവിലെ നിങ്ങൾക്ക് പോവണ്ടേ അപ്പോൾ ഔസപ്പ് അച്ഛനെ കൂട്ടി വരാൻ അച്ഛൻ പറഞ്ഞിരുന്നു അതാകുമ്പോൾ വീട്ടിൽ നിന്നും തന്നെ രാവിലെ പോവാലോ.
ഔസപ്പ് അച്ഛൻ : ആ അതേതായാലും നന്നായി. ഇനി ഇപ്പോൾ എന്നെ കൂട്ടാൻ ഇത്രയും ദൂരം വന്നേച്ചും തിരിച്ചു പോവണ്ടല്ലോ.
അല്ല മോന് എന്താ ഇന്ന് ഇത്രക്ക് അസ്വസ്ഥത തോന്നാൻ കാരണം? എന്തേലും കാര്യങ്ങൾ ആലോചിച്ചിട്ടാണോ?
ഞാൻ : അച്ചോ അത് പിന്നെ ഞാൻ പറഞ്ഞിരുന്നില്ലേ കഴിഞ്ഞ ദിവസം ഓഫീസിൽ ജയദേവൻ അങ്കിൾ ചെന്ന് അച്ഛനുമായി എന്തൊക്കെയോ പറഞ്ഞു വഴക്കായി എന്ന് അതിനു ശേഷം ഒരു മനസമാധാനവുമില്ല. അയാൾ എന്തിനും മടിക്കാത്ത ഒരു മൃഗമാണ് അച്ചോ .
ഔസപ്പ് അച്ഛൻ : അതാണോ കാര്യം അത് കഴിഞ്ഞിട്ട് ഒരുപാടായതല്ലേ നീ തന്നെ പറഞ്ഞില്ലേ പിന്നീട് ഇതുവരെ അയാളുടെ ഭാഗത്തുനിന്നും പ്രേശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്ന് പിന്നെ എന്താ ഇത്രക്ക് പേടിക്കാൻ?
ഞാൻ : അറിയില്ല അച്ചോ. പിന്നീട് അയാളുടെ ഭാഗത്തു നിന്നും ഒന്നും ഉണ്ടായിട്ടില്ല എങ്കിലും എനിക്കെന്തോ വല്ലാത്ത ഒരു പേടി.
ഔസപ്പ് അച്ഛൻ : ഏയ്യ് മോന് വെറുതെ പേടിക്കണ്ട അവർക്ക് രണ്ടാൾക്കും ഒന്നും സംഭവിക്കില്ല. ഒന്നുമില്ലേലും അവർ രണ്ടാളും കാരണം അന്നം മുട്ടാതെ ജീവിക്കുന്ന ഒരുപാട് കുട്ടികൾ ഇല്ലേ അവരുടെ പ്രാർത്ഥന എപ്പോഴും അവരെ സംരക്ഷിച്ചോളും കേട്ടോ.
ഞാൻ : 🙂
ഔസപ്പ് അച്ഛൻ : അല്ല നാളെ അല്ലെ മോന്റെ കോളേജിൽ നിന്നും യാത്ര പോവുന്നത്?
ഞാൻ : ആ അതെ
ഔസപ്പ് അച്ഛൻ : എന്നിട്ട് അതിന്റേതായ ഒരു സന്തോഷമൊന്നും കാണുന്നില്ലല്ലോ മുഖത്ത്?
ഞാൻ : അത് പിന്നെ അച്ചോ……
ഔസപ്പ് അച്ഛൻ : മനസ്സിലായി ഇപ്പോൾ പറഞ്ഞ അതെ പേടിയാണല്ലേ അതിനും കാരണം.
ഞാൻ : അതെ വേറെ ഒന്നിലും എനിക്കിപ്പോൾ ശ്രദ്ധ കൊടുക്കാൻ പോലും കഴിയുന്നില്ല.
ഔസപ്പ് അച്ഛൻ : മോന് പേടിക്കണ്ട ഒന്നും സംഭവിക്കില്ല. പിന്നെ എന്തുണ്ടായാലും ഞാൻ അറിയിച്ചോളാം പോരെ?
ഞാൻ : അതുകൂടി പറയാൻ ആണച്ചോ ഞാൻ വന്നത് എന്തേലും പ്രശ്നം ഉണ്ടാവുമെന്ന് തോന്നിയാൽ ഉടനെ എന്നെ വിവരം അറിയിക്കണം കേട്ടോ.
ഔസപ്പ് അച്ഛൻ : ഉറപ്പായും. പിന്നെ ഒരു കാര്യം കൂടി പറയാൻ ഉണ്ടായിരുന്നു.
ഞാൻ : എന്താ അച്ചോ?
ഔസപ്പ് അച്ഛൻ : ജൂഡ് മൂന്നാർ ഉണ്ടെന്ന് അറിഞ്ഞു അവനെ കാണാൻ കൂടിയാണ് ഈ യാത്ര.
ഞാൻ : ആണോ?🥹 അവൻ… അവൻ അവിടെ ഉണ്ടെന്ന് എങ്ങനെ?
ഔസപ്പ് അച്ഛൻ : മാധവൻ ആണ് കണ്ടെത്തിയത്. പിന്നെ അവനെ കൂട്ടി വന്നു മോന് ഒരു സർപ്രൈസ് തരാം എന്ന് കരുതിയാണ് അവർ ഒന്നും പറയാത്തത്.
ഞാൻ : ആണോ 🥹 എന്നാൽ ഞാൻ ഇതറിഞ്ഞത് അവരോട് പറയണ്ട. പിന്നെ അവനോട് കഴിഞ്ഞതൊക്കെ മറന്നിട്ടു ഇങ്ങോട്ടേക്കു തന്നെ പോരാൻ പറ. അവനും കൂടി ഇവിടെയുണ്ടെൽ അച്ഛന് അറിയാമല്ലോ അതെനിക്ക് ഒരു ധൈര്യമാണ്.
ഔസപ്പ് അച്ഛൻ : ആ അവൻ വരും മോനെ. ഞാൻ വിളിച്ചാൽ എന്റെ കുഞ്ഞിന് വരാതിരിക്കാൻ ആവില്ല. നാട്ടുകാർ എല്ലാവരും കൂടി അവനെ അത്രക്ക് അന്ന് ദ്രോഹിച്ചിട്ടുണ്ട് അതാ അവൻ ഇത്രയും കാലം ഇങ്ങോട്ടേക്കു വരാൻ കൂട്ടാക്കാതിരുന്നത് എന്ന് തോന്നുന്നു.
ഞാൻ : എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ അല്ലെ അച്ചോ? അവനെ ഒരിക്കലും കുറ്റം പറയാനാവില്ല ഒരു പതിനേഴു വയസ്സുകാരന് താങ്ങാൻ ആവുന്നതിലും അധികം അവൻ അനുഭവിച്ചിട്ടുണ്ട്.
ഔസപ്പ് അച്ഛൻ : അതെ. അല്ല എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ മനസ്സിന് ആശ്വാസമുണ്ടോ?
ഞാൻ : കുറെയൊക്കെ ടെൻഷൻ മാറിയച്ചോ. എന്നാലും ഉണ്ട്. പിന്നെ അവൻ തിരിച്ചു ഇങ്ങോട്ടേക്കു എന്തുവാണേൽ പിന്നെ ഒരു ടെൻഷനും ഉണ്ടാവില്ല അത് എനിക്കുറപ്പാ 🙂
ഔസപ്പ് അച്ഛൻ : അതെന്താ അങ്ങനെ?
ഞാൻ : അതൊക്കെയുണ്ട്.
ഔസപ്പ് അച്ഛൻ : അല്ല നിങ്ങൾ ഇപ്പോൾ വിളിക്കാറില്ലേ?
ഞാൻ : ഇല്ലച്ചോ അന്ന് ആ ആക്‌സിഡന്റിൽ ഫോൺ ഒക്കെ എങ്ങോട്ടോ തെറിച്ചു പോയിരുന്നു. അതിനു ശേഷം അവനെ കോൺടാക്ട് ചെയ്യാനേ കഴിഞ്ഞിരുന്നില്ല. പിന്നെ പോയി കാണാം എന്ന് കരുതിയാൽ ഫോൺ വിളിക്കുന്നതല്ലാതെ എവിടെയാണ് ഉള്ളതെന്ന് പറയാറില്ലല്ലോ.
ഔസപ്പ് അച്ഛൻ : ആ അതും ശെരിയാണ്. എന്നാൽ നമുക്കിറങ്ങിയാലോ?
ഞാൻ : ആഹ് പോയേക്കാം ഒരാളെ കൂടി പിക് ചെയ്യാനുണ്ട്.
ഔസപ്പ് അച്ഛൻ : അതാരാ?
ഞാൻ : അച്ഛന്റെ ഓഫീസിലെ സ്റ്റാഫില്ലേ ജൂലി അവളും നിങ്ങളോട് കൂടെ വരുന്നുണ്ട്.
ഔസപ്പ് അച്ഛൻ : ആണോ… എന്നാൽ വാ ഇറങ്ങാം.
ആശ്രമത്തിൽ നിന്നും ഞങ്ങളിരുവരും നേരെ ജൂലിയെ പിക് ചെയ്യുന്നതിനാണ് യാത്രയായത്. ഇതിനിടയിൽ അവളോട് തയ്യാറായി നിൽക്കാൻ പാറിഞ്ഞിട്ടുണ്ടെന്നും അവളുടെ ഫ്ലാറ്റിന്റെ അടുത്തെത്തിയതിനു ശേഷം വിളിച്ചാൽ മതിയെന്നും അച്ഛൻ നേരത്തെ തന്നെ എന്നെ വിളിച്ചറിയിച്ചിരുന്നു.അതുകൊണ്ട് തന്നെ ഫ്ലാറ്റിൽ എത്തിയ ശേഷം അവളെ വിളിക്കാമെന്ന് കരുതിയാണ് ഞാൻ വണ്ടി ഓടിച്ചത്. ഏകദേശം പത്തു മിനിറ്റ് കൊണ്ട് തന്നെ അവൾ താമസിക്കുന്ന ഫ്ലാറ്റിന്റെ മെയിൻ ഗേറ്റിനു അടുത്തു ഞങ്ങൾ എത്തി. അവിടെ എത്തിയ ഉടനെ തന്നെ ഞാൻ അവളെ വിളിച്ചു.
📲
ഞാൻ : ഹലോ ഡി ഞങ്ങൾ എത്തി….
ജൂലി : എത്തിയോ? ആ ഒരു അഞ്ചു മിനിറ്റ് ദേ വരുന്നു.
ഞാൻ : ശെരി ശെരി വേഗം വാ ഞങ്ങൾ ഗേറ്റിനു വെളിയിലുണ്ട്.
ജൂലി : ആഹ്ഹ….. ആ ദേ വരുന്നു.
ഞാൻ : എന്താ നീ അലറിയത് എന്തേലും പ്രശ്നം ഉണ്ടോ?
ജൂലി : ഒന്നുല്ലടാ ഞാൻ….. എന്റെ… അത് എന്റെ കാലൊന്ന് തട്ടിയതാണ് ടേബിളിൽ.
ഞാൻ : ശെരി പെട്ടന്ന് വാ പോയിട്ട് വേണം വല്ലതും കഴിക്കാൻ.
ലഗേജ് ഒക്കെ ഒരുപാട് ഉണ്ടോ ഞാൻ ഫ്ലാറ്റിലേക്ക് വരണോ?
ജൂലി : ഏയ്യ് വേണ്ട ഒരുപാടൊന്നുമില്ല നീ കാറിൽ ഇരുന്നാൽ മതി ഞാൻ ദേ എത്തി.
അതും പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു. അവളുടെ അപ്പോഴത്തെ സംസാരത്തിൽ എന്തൊക്കെയോ താളപ്പിഴകൾ ഉള്ളതായി തോന്നിയെങ്കിലും വല്ലവന്റേം കാര്യത്തിൽ എന്തിനാ തലയിടുന്നത് എന്നാലോചിച്ചു ഞാൻ അത് വല്യ കാര്യമായി എടുത്തില്ല.
*ഇതേ സമയം ഫ്ലാറ്റിന്റെ പാർക്കിങ്ങിൽ നിറുത്തിയിട്ടിരിക്കുന്ന ഒരു കാറിൽ….
“ആഹ്…. അഹ്… മ്മ്മ്….. മതി….. അആഹ്ഹ….”
ജൂലിയുടെ സീൽക്കാര ശബ്ദം ആ കാറിൽ നിന്നും ഉയർന്നു കേട്ടുകൊണ്ടേ ഇരുന്നു.
“ആഹ്ഹ്ഹ്ഹ് ജിബി ആഹ്ഹ്ഹ് മതി.. ആ… അവർ … പുറത്ത്… വെയിറ്റ് ചെയ്യുന്നുണ്ട്…. പ്ലീസ്… ആഹ്ഹ്ഹ് ”
അവൾ തന്റെ പൂവിലേക്ക് ആഞ്ഞടിക്കുന്ന ജിബിനോടായി പറഞ്ഞു.
ജിബി : ദേ കഴിഞ്ഞു… ആഹ്ഹ്ഹ്…… മ്മ്മ്
അത് പറയുന്നതിനോടൊപ്പം തന്നെ അവളുടെ ഉള്ളിലേക്ക് അവൻ ചീറ്റിച്ചു കഴിഞ്ഞിരുന്നു.. അല്പം തളർച്ചയോടു കൂടെ തന്നെ അവൻ അവളുടെ മുകളിലേക്ക് തകർന്ന് വീണെങ്കിലും അവൾ സമയം പാഴാക്കാതെ പെട്ടന്ന് തന്നെ കാറിൽ ഉണ്ടായിരുന്ന ടിഷ്യൂ പേപ്പർ എടുത്ത് അവളുടെ പൂവിൽ നിന്നും ഒലിച്ചിറങ്ങിയ അവന്റെയും അവളുടെയും രതി വിക്രിയകളുടെ ബാക്കി ഫലത്തെ തുടച്ച ശേഷം പെട്ടന്ന് തന്നെ ഡ്രസ്സ് എടുത്തിട്ട് എന്നിട്ട് ജിബിനോടായി പറഞ്ഞു.
ജൂലി : കൊതിയൻ എത്ര കിട്ടിയാലും മതിയാവില്ലല്ലേ 😌
ജിബിൻ : അതെങ്ങനാ മൈരേ നിന്റെ പൂറ്റിലടിക്കുന്ന സുഖം വേറെ ഒരുത്തിയെയും കളിക്കുമ്പോൾ കിട്ടില്ലന്നേ. അവർക്കാർക്കും നിന്റെ അത്രക്ക് കഴപ്പില്ലല്ലോ.
ജൂലി : ആ ഇനിയിപ്പോൾ എനിക്കാണ് കഴപ്പെന്ന് പറഞ്ഞാൽ മതിയല്ലോ. പോവാൻ റെഡി ആയിറങ്ങിയ എന്നെ വലിച്ചു കാറിൽ കേറ്റി മുന്നും പിന്നും ഒക്കെ അടിച്ചു പൊളിച്ചിട്ട് ഞാൻ കഴപ്പി അല്ലെ മൈരേ 😂
ജിബിൻ : 😂😂😂😂 അത് പിന്നെ ഇനി രണ്ട് ദിവസത്തേക്ക് നിന്നെ എനിക്ക് കിട്ടില്ലല്ലോ പിന്നെ എല്ലാം നല്ലപോലെ നടന്നാൽ നിന്നെ രണ്ടു മൂന്നു ദിവസത്തേക്ക് ജയദേവൻ സാർ കൊണ്ടുപോവില്ലേ അതാ 😊
ജൂലി : മ്മ് ശെരി ശെരി… സമയമില്ല ഞാൻ ചെല്ലട്ടെ. പിന്നെ ബാക്കിയൊക്കെ നമ്മൾ പ്ലാൻ ചെയ്തത് പോലെ തന്നെ കേട്ടോ..
ജിബിൻ :ആഹ് ശെരി ശെരി.. പിന്നെ ഓർമയുണ്ടല്ലോ ഇത്തവണ പിഴക്കരുത്.
ജൂലി : ഇല്ല… എല്ലാം ഞാൻ കറക്റ്റ് സമയത്തു തന്നെ അറിയിച്ചിരിക്കും.
ജിബിൻ : ആ ശെരി എന്നാൽ ചെല്ല് ഇനി അവനു സംശയം ഒന്നും തോന്നേണ്ട.
ജൂലി : ആഹ് ശെരി
അതും പറഞ്ഞു ഇരുവരും ഒന്ന് കൂടി ചുംബിച്ച ശേഷം അവൾ തന്റെ സാധനങ്ങളും എടുത്തുകൊണ്ടു പാർക്കിങ്ങിൽ നിന്നും വെളിയിലേക്ക് നടന്നു.
ദൂരെ നിന്നും നടന്നു വരുന്ന ജൂലിയെ കണ്ടപ്പോൾ തന്നെ എനിക്ക് എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി എങ്കിലും നേരത്തെ പറഞ്ഞതുപോലെ തന്നെ അത് ഞാൻ കാര്യമാക്കിയില്ല. അവൾ വണ്ടിയിൽ വന്നു കയറിയപ്പോൾ കാത്തിരിക്കുന്ന ഔസപ്പ് അച്ഛനോട് സ്തുതിയും പറഞ്ഞു.
ഞാൻ വീട് ലക്ഷ്യമാക്കി വണ്ടിയും ഓടിച്ചു. ഇടക്കൊക്കെ എന്തേലും ഒക്കെ ഞങ്ങൾ മൂന്നാളും പരസ്പരം പറഞ്ഞുകൊണ്ടിരുന്നു. രാത്രിയായത് കൊണ്ട് വണ്ടികൾ തീരെ കുറവായിരുന്നു റോഡിൽ. അതുകൊണ്ട് തന്നെ ഏകദേശം ഒരു അഞ്ചു മിനിറ്റ് കൊണ്ട് തന്നെ ഞങ്ങൾ വീട്ടിലെത്തി. വീട്ടിലെത്തിയ ഉടനെ ഉറങ്ങുന്ന അച്ഛനെയും അമ്മയെയും ഉണർത്താണ്ട എന്ന് കരുതി അവർക്ക് രണ്ടാൾക്കുമുള്ള രണ്ടു മുറികൾ ഞാൻ തന്നെ അവരെ കാണിച്ചു കൊടുത്തു. ശേഷം അടുക്കളയിൽ പോയി ഭക്ഷണവും എടുത്ത് കഴിച്ച ശേഷം ഞാനും മുറിയിലേക്ക് പോയി.
മുറിയിലെത്തി ഒന്ന് ഫ്രഷ് ആയി വന്നു നേരെ കാട്ടിലിലേക്ക് കയറി കിടന്നു. എന്തോ എല്ലാ കാര്യവും ഔസപ്പ് അച്ഛനോട് പറഞ്ഞപ്പോൾ കുറെയേറെ ആശ്വാസം കിട്ടിയിരുന്നു. ഒരു പരിധി വരെ എന്റെ എല്ലാ ടെൻഷനും മാറി എന്ന് വേണം പറയാൻ. പിന്നെ അച്ഛൻ പറഞ്ഞതുപോലെ അവർ തിരികെ വരുമ്പോൾ അവൻ കൂടെ അവർക്കൊപ്പം ഉണ്ടേൽ പിന്നെ ഒന്നിനെയും എനിക്ക് പേടിക്കണ്ട ആവശ്യവും ഉണ്ടാവില്ല.
ആ അത് പറഞ്ഞപ്പോൾ ആണ് അവനെ പരിചയപ്പെടുത്തിയില്ല അല്ലെ…..
അവൻ ജൂഡ്…. ജൂഡ് ആന്റണി…
ഔസപ്പ് അച്ഛന്റെ ഏക സഹോദരന്റെ മകൻ. അവന്റെ കാലക്കേട് കൊണ്ടാവണം അവൻ ജനിച്ച അന്ന് തന്നെ അമ്മ മരിച്ചു പോയത്.
ആ കാരണം ഒന്നുകൊണ്ടു തന്നെ ലക്ഷണക്കേട് പിടിച്ചവൻ എന്നൊരു മുദ്ര അവനു ജനനം മുതൽ തന്നെ കുടുംബക്കാരും നാട്ടുകാരും കൂടി ചാർത്തി കൊടുത്തു. പക്ഷെ അവന്റെ അപ്പൻ ആന്റണി അവനെ തനിക്ക് കിട്ടിയ നിധിയായി കണ്ടുകൊണ്ട് തന്നെ വളർത്തി. പക്ഷെ ആ സ്നേഹത്തിനും ഒരുപാട് ആയുസ്സുണ്ടായിരുന്നില്ല അവൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഒരു ആക്‌സിഡന്റിൽ അവന്റെ അച്ഛനും പോയി. അതോടെ അവന്റെ സ്വത്തുക്കളിൽ മാത്രം കണ്ണുണ്ടായിരുന്ന ബന്ധുക്കൾ അവന്റെ ലക്ഷണകേട് കൊണ്ടാണ് അപ്പനും അമ്മയും മരിച്ചതെന്നും ശാപം പിടിച്ച ജന്മം ആണ് അവൻ എന്നുമൊക്കെ പറഞ്ഞുകൊണ്ട് അവനെ ആട്ടിയോടിച്ചു. പിന്നീട് അവനെ നോക്കിയതും വളർത്തിയതുമൊക്കെ ഔസപ്പ് അച്ഛൻ ആയിരുന്നു. എവിടെയൊക്കെയോ എന്റെ ജീവിതവുമായി കുറെ സാമ്യതകൾ അവനും ഉള്ളതുകൊണ്ട് ഞങ്ങൾ രണ്ടാളും ഉറ്റ സുഹൃത്തുക്കൾ alla സഹോദരങ്ങളായി തന്നെ അവിടെ വളർന്നു.
പക്ഷെ എല്ലാത്തിനും കുറ്റം കണ്ടുപിടിക്കാൻ നടക്കുന്ന നാട്ടുകാർ അവനെ വീണ്ടും ഓരോന്ന് പറഞ്ഞു കളിയാക്കാനും ആട്ടിയോടിക്കാനും തുടങ്ങിയിരുന്നു. ആദ്യമൊക്കെ ഔസപ്പ് അച്ഛൻ പറഞ്ഞതൊക്കെ കേട്ട് എല്ലാം സഹിക്കാൻ ശ്രമിച്ചിരുന്നു എങ്കിലും ഏതോ ഒരു ദിവസം തന്നെ കളിയാക്കിയ ഒരാളുടെ തല മണ്ടയും അടിച്ചു പൊട്ടിച്ചു അവൻ നാട് വിട്ടു. പേടിച്ചു നാടുവിട്ട ആ കൗമാര കാരനെ ഒരുപാട് അന്നേക്ഷിച്ചിരുന്നു എങ്കിലും കണ്ടെത്താനായിരുന്നില്ല.
പിന്നീട് വർഷങ്ങൾക്ക് ശേഷം എങ്ങനെയൊക്കെയോ അവൻ എന്നെ കോൺടാക്ട് ചെയ്യുകയായിരുന്നു.
നാട്ടുകാർ കോരിയിട്ട അവന്റെ ഉള്ളിലെ തീ കാരണം ആണ് താൻ നാട് വിട്ടതെന്നും ദൂരെ എവിടെയോ ഉള്ള ഒരു അനാഥലയത്തിൽ ആണ് പഠിച്ചതെന്നുമൊക്കെ അവൻ എന്നോട് പറഞ്ഞു.പക്ഷെ ഇപ്പോൾ എവിടെയാണ് എന്നോ എന്താണ് ജോലിയെന്നോ ഒന്നും പറയാൻ അവൻ തയ്യാറായതും ഇല്ല. പിന്നീട് അങ്ങോട്ട് സ്ഥിരമായി കോൺടാക്ട് ഉണ്ടായിരുന്നു എങ്കിലും അന്ന് ജിബിനും മറ്റേ എന്നെ അടിച്ച ദിവസം എന്റെ ഫോൺ നഷ്ടമായതോടു കൂടി ആകെ ഉണ്ടായിരുന്ന കൊണ്ടക്ടറും ഇല്ലാതായി.
പക്ഷെ ഇപ്പോളവൻ എവിടെ ഉണ്ടെന്ന് അറിഞ്ഞ സ്ഥിതിക്ക് അവൻ തിരികെ വരുമെന്ന് എനിക്ക് ഉറപ്പായി കഴിഞ്ഞിരുന്നു. കാരണം ഔസപ്പ് അച്ഛൻ വിളിച്ചാൽ അവനു ഒരിക്കലും വരാതിരിക്കാൻ കഴിയില്ല അത് തന്നെ.
അതുകൊണ്ട് തന്നെ അവനും കൂടെ വന്നാൽ എനിക്ക് ഒന്നും പേടിക്കാൻ ഉണ്ടാവില്ല. കാരണം ആഷിക്കിനെയും ഹബീബിനെയും പോലെ തന്നെ അല്ലങ്കിൽ അവരെകാളും കട്ടക്ക് കൂടെ നിൽക്കാൻ അവൻ കൂടെ ഉണ്ടാവും.
ഒരു പരിധി വരെ മനസ്സ് സ്വസ്ഥം ആയതുകൊണ്ടാവാം അഞ്ജലിയെ വിളിക്കാം എന്ന് ഞാൻ തീരുമാനിച്ചത്.
രാത്രിയുള്ള ഫോൺ സംഭാഷണങ്ങൾ ഒന്നും ഇപ്പോൾ കുറെ നാളായി ഇല്ലായിരുന്നു കാരണം സംസാരിക്കാൻ പോലും എന്റെ മനസ്സ് ഓക്കേ അല്ലായിരുന്നു.
പക്ഷെ ഇന്ന് മനസ്സ് ഒരുപാട് സ്വസ്തമാണ് അതുകൊണ്ട് തന്നെ അവളോട് സംസാരിക്കാനും തോന്നുന്നുണ്ട്.
ഞാൻ നേരെ ഫോൺ എടുത്തു മറ്റൊന്നും ആലോചിക്കാതെ അവളുടെ നമ്പർ ഡയൽ ചെയ്തു.ആദ്യം മുഴുവനായും റിങ് ചെയ്തു കട്ടായിട്ടും എടുത്തില്ല എങ്കിലും രണ്ടാമത് ഫസ്റ്റ് റിങ്ങിൽ തന്നെ ആൾ ഫോണെടുത്തു.
📲
അഞ്ജലി : ഹലോ…. ഏട്ടാ
ഞാൻ : എന്തോ…. എന്നടുക്കുവാ?
അഞ്ജലി : ദേ ഭക്ഷണം കഴിച്ചിട്ട് വന്നേയുള്ളു. കിടക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഞാൻ : അവരൊക്കെ കിടന്നോ?
അഞ്ജലി : അവളുമാർ രണ്ടുപേരും കിടന്നു ഉറങ്ങിയെന്നു തോന്നുന്നു മിസ്സ് നാളെ കൊണ്ടുപോവേണ്ടതൊക്കെ പാക്ക് ചെയ്യുവാ.
ഞാൻ : നിന്റെ പാക്കിങ് ഒക്കെ കഴിഞ്ഞോ?
അഞ്ജലി : അതൊക്കെ നേരത്തെ തന്നെ കഴിഞ്ഞു. അല്ല ഏട്ടന്റെ പാക്കിങ് ഒക്കെ എവിടെ വരെയായി?
ഞാൻ : ഒന്നും ആയില്ല നാളെ രാവിലെ ചെയ്യാം എന്ന് കരുതി.
അഞ്ജലി : ആണോ ശെരി. അല്ല എന്തുപറ്റി ഇന്ന് വിളിക്കാൻ കുറെ ആയിട്ട് ഈ ശീലം ഇല്ലായിരുന്നല്ലോ?
ഞാൻ : അത് പിന്നെ നിന്റെ ശബ്ദം കേൾക്കാൻ തോന്നി അതാ
അഞ്ജലി :അപ്പോൾ ഇത്രയും ദിവസം എന്റെ ചെക്കന് ശബ്ദം കേൾക്കണം എന്നൊന്നും ഇല്ലായിരുന്നോ?
ഞാൻ : അതല്ല നിനക്കറിയാവുന്നതല്ലേ അഞ്ചു അവസ്ഥ എന്താ ഞാൻ വിളിക്കാത്തത് എന്നൊക്കെ
അഞ്ജലി : അയ്യോ ഞാൻ ചുമ്മാ ചോദിച്ചതാ മാഷേ. അത് വിട്ടേക്ക് ഇപ്പൊ എന്തയാലും വിളിച്ചില്ലേ ഇനി വേറെ എന്തേലും പറ.
ഞാൻ : റൂമിലേക്ക് പോണില്ലേ?
അഞ്ജലി : ആ ഞാൻ ദേ റൂമിലേക്ക് വന്നു കയറി.
ഞാൻ : ഇപ്പോൾ ഒറ്റക്കല്ലേ കിടക്കുന്നത്?
അഞ്ജലി : ആ അതെ ഇവിടെ ആവശ്യത്തിന് മുറിയുള്ളതുകൊണ്ട് ഞാൻ ഒരു മുറി അങ്ങേടുത്തു.
ഞാൻ : ആണോ നന്നായി.
അഞ്ജലി : ഏത് മുറി ആണെന്ന് പറയാവോ?
ഞാൻ : ഏതാ?
അഞ്ജലി : ഏട്ടന്റെ മുറി 😌
ഞാൻ : ആഹാ കൊള്ളാല്ലോ. ആ അത് നീ തന്നെ ഉപയോഗിക്കുന്നതാ നല്ലത്
അഞ്ജലി : അതെന്താ അങ്ങനെ?
ഞാൻ : അല്ല എന്നായാലും നമ്മുടെ മുറി ആവേണ്ടതല്ലേ അപ്പോൾ കുറച്ചു നേരത്തെ തന്നെ അതങ്ങു സ്വന്തമാക്കി എന്ന് കരുതിക്കോളൂ.
അഞ്ജലി : ഓഹോ അങ്ങനെയാണോ 😌
ഞാൻ :അതെ അങ്ങനെ തന്നെയാണ്.
അഞ്ജലി : പിന്നെ…. വേറെ എന്തൊക്കെ ഉണ്ട്
ഞാൻ : വേറെന്താ പറ….
അഞ്ജലി : പറ.
ഞാൻ : അതെ….
അഞ്ജലി : എന്താ?
ഞാൻ : നാളെ ട്രിപ്പിനു പോവില്ലേ അപ്പോൾ എന്റെ അടുത്തുള്ള സീറ്റിൽ വന്നിരിക്കുവോ 😊
അഞ്ജലി : അയ്യോ അതുപറ്റില്ല. മിസ്സ് സമ്മതിക്കുമെന്ന് തോന്നുന്നില്ല..
ഞാൻ : പ്ലീസ്… പ്ലീസ്….
അഞ്ജലി : ഞാൻ നോക്കട്ടെ ഏട്ടാ എപ്പോഴും ഒന്നും പറ്റില്ല എങ്കിലും പറ്റുമ്പോൾ വരാം എന്താ അത് പോരെ?
ഞാൻ : മതി അത് കേട്ടാൽ മതി 😊
അഞ്ജലി : എന്നാൽ പിന്നെ ഞാൻ കിടക്കട്ടെ?
ഞാൻ : ഉറങ്ങാറായോ?
അഞ്ജലി : ചെറുതായി ഉറക്കം വരുന്നുണ്ട്.
ഞാൻ : എന്നാൽ ഞാൻ ഒന്ന് വീഡിയോ call ചെയ്യട്ടെ എന്തോ നിന്നെ കാണാൻ തോന്നുന്നു.
അഞ്ജലി : ആ എന്നാൽ ചെയ്യ്.
ആദ്യമൊക്കെ വീഡിയോ call ചെയ്യാം എന്ന് പറഞ്ഞാൽ അയ്യോ അതൊന്നും വേണ്ടന്ന് പറഞ്ഞിരുന്ന പെണ്ണാണോ ഇപ്പോൾ പറയുമ്പോൾ തന്നെ സമ്മതിക്കുന്നതെന്ന് മനസ്സുകൊണ്ട് ഞാൻ ഓർത്തുപോയി. ഒരുപാട് ഓർത്തോണ്ട് നിന്നുകഴിഞ്ഞാൽ ചിലപ്പോൾ അവൾ കിടന്നുറങ്ങും എന്നറിയാവുന്നത്കൊണ്ട് ഞാൻ നേരെ വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് അവളെ വീഡിയോ call ചെയ്തു.
എന്തോ ഒന്ന് വിളിക്കാൻ കാത്തിരുന്നതുപോലെ തന്നെ ആദ്യത്തെ ബെല്ലിൽ തന്നെ call അവൾ ആൻസർ ചെയ്തു.
ഒരു ചുവപ്പ് കളർ ടി ഷർട്ട് ഇട്ടു നിൽക്കുന്ന അവളിൽ എന്തോ ഒരു പ്രത്യേകത എനിക്ക് കാണാൻ സാധിക്കുന്നുണ്ടായിരുന്നു. ഈ നഷ്ടപ്പെട്ടത് എന്തൊക്കെയോ തിരിച്ചു കിട്ടുമ്പോൾ നമ്മളിൽ ഉണ്ടാവുന്ന ഒരു മാറ്റമില്ലേ ആ അത് പോലെ ഒരു തെളിച്ചം ആയിരുന്നു അവളിൽ കാണാൻ കഴിഞ്ഞത്.
“അല്ല ഇത്രനാളായിട്ടും എന്റെ ചെക്കന് വായും പൊളിച്ചു നോക്കി നിക്കുന്നത് നിറുത്താറായില്ലേ? 😂”
എന്നെ കളിയാക്കി കൊണ്ടുള്ള അവളുടെ ചോദ്യവും കുണുങ്ങിയുള്ള ചിരിയുമാണ് കാൾ ആൻസർ ചെയ്തതുമുതൽ അവളെ നോക്കി വായും പൊളിച്ചു നിന്നിരുന്ന എന്നെ തിരികെ സ്വബോധത്തിലേക്ക് എത്തിച്ചത്. അതെങ്ങനെ ആണ് പണ്ടേ അവളെ കണ്ടുകഴിഞ്ഞാൽ വേറെ ഒന്നും ചിന്തിക്കാൻ പോലും പറ്റാറില്ല അത് ഇപ്പോഴും അങ്ങനെ തന്നെയാണ്.
എന്നെ നോക്കി കളിയാക്കി ചിരിക്കുന്ന അവളോടായി ഞാൻ പറഞ്ഞു തുടങ്ങി.
ഞാൻ : എന്റെ പൊന്ന് പെണ്ണെ എന്ത് ചെയ്യാനാ നിന്നെ കണ്ടുകഴിഞ്ഞാൽ പിന്നെ വേറെ ഒന്നും തലക്കകത്തു ഉണ്ടാവില്ല അതെങ്ങനാ മനുഷ്യനെ അങ്ങോട്ട് ആകർഷിക്കുവല്ലേ 😊
അഞ്ജലി : 😌😌😌 ഓഹോ അങ്ങനെയാണോ?
ഞാൻ : പിന്നല്ലാതെ എന്നാ ലുക്ക് ആടി കൊച്ചേ നിനക്ക്
(ഞാൻ അത് പറയുമ്പോൾ അവളിൽ എന്തെന്നില്ലാത്ത ഒരു ഭാവം എനിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു നാണം ആണോ സന്ദോഷം ആണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു ഭാവം. ആ അല്ലേലും ഈ പെണ്ണുങ്ങളെ സുഖിപ്പിക്കാൻ നല്ലത് സൗന്ദര്യത്തെ പൊക്കിയടിക്കുന്നത് തന്നെയാണ് 😂)
അഞ്ജലി : ഒന്ന് പോ ഏട്ടാ വെറുതെ എനിക്ക് എന്തോ ആവുന്നു 😌
ഞാൻ : 😂 അതെ എന്തേലും തരാൻ ഉണ്ടോ?
അഞ്ജലി : എന്ത് തരാൻ 😳
ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാവാത്തത് പോലെ അവൾ എന്നോടായി ചോദിച്ചു. അതിനു മറുപടിയെന്നവണ്ണം ഞാൻ എന്റെ ചുണ്ടിൽ കൈ തൊട്ട് കാണിച്ചു കൊടുത്തു. ആ എന്തായാലും പെണ്ണിന് കാര്യം മനസ്സിലായി. സാധാരണ ലോങ്ങ് ഡിസ്റ്റൻസ് റിലേഷനിൽ ഉള്ളവരാണ് ഇത് കൂടുതലായും ചെയ്യുക എന്ന് തോന്നുന്നു പക്ഷെ ഞങ്ങൾക്ക് രണ്ടാൾക്കും ഈ പരുപാടി പതിവായിരുന്നു.
“ആ അതായിരുന്നോ 🥰 വാ ”
അതും പറഞ്ഞുകൊണ്ട് അവളുടെ തേൻ ചുണ്ടുകൾ അവളുടെ ഫോണിന്റെ ഫ്രണ്ട് ക്യാമറയിലേക്ക് അടുപ്പിച്ചു ഞാനും. രാത്രി കാലങ്ങളിൽ ഞങ്ങൾക്കിടയിൽ ഇത് പതിവായതുകൊണ്ട് തന്നെ പ്രത്യേകിച്ച് നാണമൊന്നും രണ്ടാൾക്കും തോന്നിയിരുന്നില്ല.
പിന്നെ ഒരുപാട് നേരം എന്തൊക്കെയോ സംസാരിച്ചു. അവൾ ബെഡിൽ അവൾക്ക് നേരെ പില്ലോയിലോ മറ്റോ ഫോൺ ചാരി വെച്ചുകൊണ്ട്
ബെഡിൽ കിടന്നായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. കൂടുതലും സംസാരിച്ചത് പതിവ് കാമുകി കാമുകൻ മാരെ പോലെ തന്നെ പറ… പറ.. പറ…. എന്നൊക്കെ തന്നെയായിരുന്നു . ഇടക്കെപ്പോഴോ സംസാരിക്കുന്നതിനിടയിൽ തന്നെ പാവം എന്റെ പെണ്ണ് കിടന്നുറങ്ങി പോയി. ഫോണിന് നേരെ തിരിഞ്ഞു കിടന്ന് രണ്ടു കൈകൾക്കും മുകളിൽ തലചായ്ച്ചുറങ്ങുന്ന അവളിൽ എന്തോ ഒരു പ്രത്യേക ക്യൂട്ട്നെസ്സ് എനിക്കപ്പോൾ തോന്നി. അങ്ങനെ കിടക്കുന്ന അവളെ കാണാൻ തന്നെ പ്രത്യേക ഭംഗിയായിരുന്നു. ഒരു മാലാഖയെ പോലെ. ( പണ്ട് പറഞ്ഞത് പോലെ തന്നെ പ്രേമിക്കുന്ന സമയത്ത് ചെമ്പരത്തി പൂവ് കണ്ടാലും പനിനീർ പുഷ്പമായി ഒക്കെ തോന്നിയെന്ന് വരും 😜)
എന്തായാലെന്താ എനിക്ക് ഉറങ്ങാനെ തോന്നിയിരുന്നില്ല. അവളെ അങ്ങനെ നോക്കി കിടക്കാൻ ആയിരുന്നു എനിക്കും ഇഷ്ടം. ഇടക്ക് ഉറക്കത്തിനിടയിൽ അവൾ നിവർന്നു കിടന്നപ്പോഴാണ് എന്റെ കണ്ണ് വേറെ എവിടേക്കോ സഞ്ചരിക്കുന്നത് ഞാൻ അറിഞ്ഞത്. വേറെയൊന്നുമല്ല നിവർന്നു കിടന്നപ്പോൾ അവളുടെ മാറിടങ്ങൾ ശ്വാസഗതിക്കനുസരിച് ഉയർന്നു തഴുന്നത് കണ്ടിട്ട് എന്തോ ഒരു പ്രത്യേക ഫീൽ പോലെ. ഉള്ളിലെവിടെയോ ഒരനക്കം സൃഷ്ടിക്കാൻ അത് മാത്രം മതിയായിരുന്നു. അല്ല അതിലിപ്പോൾ തെറ്റൊന്നുമില്ലല്ലോ എന്റെ പെണ്ണിനെ അല്ലെ ഞാൻ നോക്കുന്നത്. 😊 ഒരുപാട് വലുതല്ല എങ്കിലും അത്യാവശ്യം വലിപ്പമുള്ള അവളുടെ മാറിടങ്ങളുടെ ആകാര വടിവ് എന്നെ മത്തുപിടിപ്പിക്കുന്നതായി എനിക്കപ്പോൾ തോന്നി. മുൻപ് ഒരിക്കൽ അവൾ അയച്ചു തന്ന ഒരു പിക്കിലും എന്റെ കണ്ണ് ഈ രീതിയിലായിരുന്നു സഞ്ചരിച്ചത്.
ഇടക്കെപ്പോഴോ എന്നെ അത്രക്ക് വിശ്വാസം ഉള്ളതുകൊണ്ടല്ലേ അവൾ ധൈര്യമായി ഫോൺ ഓണിൽ വെച്ചുതന്നെ കിടന്നുറങ്ങുന്നതെന്ന് ഓർത്തപ്പോൾ ഒരു കുറ്റബോധം തോന്നി. അതുകൊണ്ട് തന്നെ ആ നോട്ടം ഞാൻ അവിടെ നിറുത്തി. പക്ഷെ അവളുടെ മുഖത്തേക്ക് നോക്കാതിരിക്കാൻ എനിക്കായിരുന്നില്ല. ഡിസ്പ്ലേയിൽ അവളുടെ കവിൾ വരുന്ന ഭാഗത്തിൽ ഞാൻ ചുമ്പിച്ചു. ശേഷം വീണ്ടും അവളെത്തന്നെ നോക്കി അങ്ങനെ കിടന്നു. ഇടക്കെപ്പോഴോ എന്റെ കണ്ണുകൾ അടഞ്ഞുകൊണ്ട് നിദ്രാ ദേവിയെ പുൽകി.
രാവിലെ ആദ്യം എഴുന്നേറ്റത് അഞ്ജലി ആയിരുന്നു. കണ്ണ് തുറക്കുകയും കാണുന്നത് call കട്ടാക്കാതെ തന്നെ മറുതലക്കൽ ഫോണിന് മുന്നിൽ കിടന്നുറങ്ങുന്ന വിഷ്ണുവിനെയും.
“പാവം ഇന്നലെ ഒന്ന് ഗുഡ് നൈറ്റ് പോലും പറയാൻ കഴിഞ്ഞില്ല എപ്പോഴാണോ എന്തോ ഉറങ്ങിയത് ” അവൾ മനസ്സിൽ പറഞ്ഞു. ശേഷം ഫോൺ ഡിസ്പ്ലേയിലൂടെ അവന് ഒരു ഉമ്മയും കൊടുത്ത ശേഷം അവനെ തന്നെ നോക്കികൊണ്ട് ബെഡിൽ തന്നെ ഇരുന്നു.
“എന്റെ കൃഷ്ണാ ഈ ചെക്കൻ എന്നും എനിക്ക് കൂട്ടായിട്ട് കൂടെ തന്നെ ഉണ്ടാവാണേ ”
അവൾ തന്റെ ഇഷ്ട ദേവനോട് മനസ്സറിഞ്ഞുതന്നെ പ്രാർത്ഥിച്ചു. പക്ഷെ അവളുടെ ആ പ്രാർത്ഥന ഭഗവാൻ ചെവിക്കൊള്ളില്ല എന്നവൾക്ക് അപ്പോൾ അറിയില്ലായിരുന്നു.
രാവിലെ അമ്മ ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടിട്ടാണ് വിഷ്ണു എഴുന്നേൽക്കുന്നത്. കണ്ണ് തുറന്നപ്പോൾ തന്നെ കാണുന്നത് ഫോണിലൂടെ തന്നെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്ന അഞ്ജലിയെ ആയിരുന്നു.
അവൾക്കും തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൻ എഴുന്നേറ്റ് ഫോണും കയ്യിലെടുത്തു ബെഡിൽ ഇരുന്നു.
ശേഷം ഇരുവരും പരസ്പരം സംസാരിക്കാൻ തുടങ്ങി.
ഞാൻ : എപ്പോ എഴുന്നേറ്റു..
അഞ്ജലി : ഞാൻ എഴുന്നേറ്റിട്ട് കുറച്ചു സമയം ആയി പിന്നെ എന്റെ ചെക്കൻ കിടന്നുറങ്ങുന്നത് കാണാൻ ഒരു ഭംഗി തോന്നി അതോണ്ട് നോക്കി ഇരുന്നതാ.
ഞാൻ : ഓഹോ ഞാനും ഇന്നലെ ഉറങ്ങുന്നത് നോക്കി ഇരുന്ന് ഉറങ്ങി പോയതാ.
അഞ്ജലി : സോറി ഏട്ടാ വല്ലാത്ത ക്ഷീണം തോന്നി അറിയാതെ ഉറങ്ങി പോയതാട്ടോ
ഞാൻ : ഏയ് അതൊന്നും സാരല്ല. അല്ല അവിടെ പണിയൊന്നുമില്ലേ ഇങ്ങനെ വെറുതെ ഫോണും നോക്കി ഇരുന്നാൽ മതിയോ
അഞ്ജലി : ആ കൊള്ളാം ചെക്കൻ കിടന്നുറങ്ങുന്നതും നോക്കി ഇരുന്ന ഞാൻ ഇപ്പൊ ആരായി. ഞാൻ പോവാ 😒
ഞാൻ : ഏയ് പിണങ്ങല്ലേ ഞാൻ ചുമ്മാ പറഞ്ഞതാ 😘😘😘😘😘😘😘
അഞ്ജലി : 😌😌😌😌😌
അല്ല മോനെ പാക്ക് ചെയ്യുന്നൊന്നുമില്ലേ?
ഞാൻ : ആ ചെയ്യണം പിന്നെ പുറത്തുപോവാൻ ഉണ്ട്. പത്തുമണി ആയിട്ട് വേണം പോവാൻ.
അഞ്ജലി : അതെന്നതിനാ പോവുന്നത്?
ഞാൻ : ചുമ്മാ ടൂർ പോവല്ലേ അപ്പോൾ ഞങ്ങൾക്ക് മൂന്നാൾക്കും കുറച്ചു സാധനം വാങ്ങാൻ ഉണ്ട്
അഞ്ജലി : എന്ത് സാധനം? 🤨
ഞാൻ : അതൊക്കെ ഉണ്ട് 😌
അഞ്ജലി : ദേ ചെക്കാ വല്ല കള്ളും വാങ്ങി വന്നു മൂന്നിനും കൂടി കുടിച്ചു കൂത്താടാൻ വല്ല പ്ലാനും ഉണ്ടേൽ തല ഞാൻ അടിച്ചു പൊളിക്കും പറഞ്ഞേക്കാം 😡
ഞാൻ : 😲 ഞങ്ങൾ അങ്ങനെ ചെയ്യോ 😇
അഞ്ജലി : നിങ്ങളെ അങ്ങനെ ചെയ്യൂ മൂന്നും വഷളൻ മാർ ആണ് 😂
ഞാൻ :😁😁😁😁
“മോനെ വിച്ചു നീ എഴുന്നേറ്റില്ലേ ഞങ്ങൾക്ക് പോവാൻ സമയം ആയി ”
മുറിയുടെ പുറത്തുനിന്നും അമ്മയുടെ ശബ്ദം കേട്ടപ്പോൾ ആണ് ഇന്ന് അവർക്ക് പോവേണ്ട കാര്യം ഞാൻ ഓർത്തത് പെട്ടന്ന് തന്നെ അഞ്ജലിയോട് വൈകുന്നേരം കാണാം എന്നും പറഞ്ഞു ഫോണും വെച്ച് ഞാൻ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. എന്നെ കണ്ടപാടേ തന്നെ അമ്മ ചോദിച്ചു.
അമ്മ : എന്തുറക്കാം ആട ഇത് എത്ര നേരായി വിളിക്കുന്നു.
ഞാൻ : ഈ 😁 അല്ല നിങ്ങൾ റെഡി ആയോ?
അമ്മ : ഞങ്ങൾ എല്ലാരും റെഡി ആയി നീ വന്നിട്ട് ഇറങ്ങാം എന്ന് കരുതി നിന്നതാ. നിനക്ക് ഉറക്കം കഴിഞ്ഞിട്ട് വരാൻ പറ്റില്ലല്ലോ അതാ പിന്നെ ഇങ്ങു വന്നു വിളിച്ചത്.
ഞാൻ : ഓ രണ്ടാൾക്കും ടൂർ പോവാനുള്ള തിരക്കായി അല്ലെ 😂
അമ്മ : പോടാ തെമ്മാടി 😊 വാ താഴേക്ക് പോവാം എല്ലാവരും മോനെ കാത്തു നിൽക്കുന്നുണ്ട് അവിടെ.
ഞാൻ : ആം വാ പോവാം.
അതും പറഞ്ഞുകൊണ്ട് ഞങ്ങൾ രണ്ടാളും താഴേക്കുള്ള പടികൾ ഇറങ്ങി ചെന്നു.
ഞങ്ങൾ ചെല്ലുമ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാൻ തയ്യാറായി ടേബിളിന് അടുത്തായി ഇരിക്കുന്നുണ്ടായിരുന്നു.
“എന്തൊരു ഉറക്കം ആണ് കുഞ്ഞേ നേരത്തും കാലത്തുമൊക്കെ എഴുന്നേറ്റുകൂടെ ”
എന്നെ കണ്ടപാടേ തന്നെ ഔസപ്പ് അച്ഛൻ ചോദിച്ചു.
ഞാൻ : അത് അച്ചോ ഇന്നലെ ഉറങ്ങിയപ്പോൾ കുറച്ചു വൈകി അതാ 🙂
ഔസപ്പ് അച്ഛനോടായി ഞാൻ പറഞ്ഞ മറുപടി കേട്ട ഉടനെ എന്റെ അച്ഛൻ (മാധവൻ ) നൈസ് ആയിട്ട് ഒന്ന് ഊക്കി.
അച്ഛൻ : അതെങ്ങനാ ഫാദർ രാത്രി മുഴുവനും ആ കൊച്ചിനെ ഉറങ്ങാൻ സമ്മതിക്കാതെ വിളിച്ചോണ്ടിരുന്നുകാണും 😂
ഞാൻ : 🥴🥴🥴🥴🥴
ജൂലി : 🤭🤭🤭🤭
അമ്മ : 😆
ഔസപ്പ് അച്ഛൻ : 😂
ചുരുക്കി പറഞ്ഞാൽ രാവിലെ തന്നെ ഊക്ക് ആ എന്തായാലും പിന്നീട് ഒന്നും അതികം പറയാൻ ഞാൻ നിന്നില്ല അല്ല വല്ലതും പറഞ്ഞാൽ പിന്നെ അതിലും എന്തേലും ഊക്ക് കിട്ടിയാലോ 🫣. ഞാനും അവരോടൊപ്പം ഇരുന്ന് ഭക്ഷണവും കഴിച്ചു.
കഴിച്ചു കഴിഞ്ഞ ഉടനെ തന്നെ അവർ പോവാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. ബാഗുകൾ ഒക്കെ എടുത്ത് കാറിൽ വെക്കാൻ ഞാനും അവരെ സഹായിച്ചു. അപ്പോഴും കുറച്ചു മാറി ഫോണിൽ കുത്തി നിൽക്കുന്ന ജൂലിയെ ഞാൻ ശ്രദ്ധിച്ചിരുന്നു.
അവൾ കാണാതെ ഞാൻ അവളുടെ പുറകിൽ ചെന്ന ശേഷം ചോദിച്ചു.
ഞാൻ : എന്താണ് മോളെ വല്ല ഊരാകുടുക്കിലിം ചെന്ന് പെട്ടോ? കുറെ നേരം ആയല്ലോ ഫോണിൽ കുത്തി നിൽക്കുന്നത് 🤨
ജൂലി : (ചെറുതായി ഒന്ന് പരുങ്ങിയത് പോലെ തോന്നിയെങ്കിലും പെട്ടന്ന് തന്നെ നോർമൽ ആയി സംസാരിക്കാൻ തുടങ്ങി ) അത്… അതുപിന്നെ കസിൻ മെസ്സേജ് അയക്കുവായിരുന്നു 😊
ഞാൻ : മ്മ് ശെരി ശെരി കസിൻ തന്നെ ആയാൽ മതി
ജൂലി : അതെന്താ സാർ അങ്ങനെ ഒരു ടോക്ക്?
ഞാൻ : ഏയ് ഒന്നുമില്ല പറഞ്ഞെന്നേയുള്ളൂ. ആ എന്നാൽ പോയി വണ്ടിയിൽ കയറ് ബാക്കി മെസ്സേജ് ഒക്കെ കാറിൽ ഇരുന്ന് അയച്ചാൽ മതി.
ജൂലി : ആ ശെരി
അതും പറഞ്ഞുകൊണ്ട് അവൾ കാറിന്റെ അടുത്തേക്ക് നടന്നു. പുറകെ തന്നെ ഞാനും. അച്ഛനും ഔസപ്പ് അച്ഛനും മുന്നിലും അമ്മയും ജൂലിയും പുറകിലും ആയിരുന്നു ഇരുന്നത്. ഞാൻ ഡ്രൈവിംഗ് സീറ്റിന്റെ അടുത്തേക്ക് ചെന്നപ്പോൾ അച്ഛൻ എന്നെ അങ്ങോട്ട് വിളിച്ചു. ഞാൻ ഡോറിന്റെ അടുത്തേക്ക് തല ചെയ്ച്ചുകൊണ്ട് എന്താ എന്ന് ചോദിച്ചു.
അച്ഛൻ എന്റെ കവിളിൽ ഒരു ഉമ്മ തന്ന ശേഷം സൂക്ഷിച്ചൊക്കെ പോയിട്ട് വരണം എന്ന് പറഞ്ഞു. ഞാനും അച്ഛനോട് സൂക്ഷിച് പോയാൽ മതിയെന്നും.
അമ്മയും എന്നെ കെട്ടിപിടിച്ചുകൊണ്ട് ഒരു ഉമ്മ തന്നു. ശേഷം അവർ പോവാനായി വണ്ടി മുന്നോട്ടെടുത്തു. ഗേറ്റിന്റെ അടുത്തേക്ക് നീങ്ങിയ വണ്ടി പെട്ടന്ന് സഡൻ ബ്രേക്ക് ചെയ്യുന്നത് കണ്ട് ഞാൻ അങ്ങോട്ടേക്ക് ഓടി ചെന്നു.
ഞാൻ : എന്താ എന്തുപറ്റി?
അച്ഛൻ : ഏയ് അതൊരു പൂച്ച വട്ടം ചാടിയതാണ്.
ഞാൻ : ഇറങ്ങിയപ്പോൾ തന്നെ ദുശകുനം ആണല്ലോ അച്ഛാ.
അച്ഛൻ : ഏയ് അങ്ങനെയൊന്നുമില്ല മോന് വെറുതെ പേടിക്കണ്ട. അച്ഛൻ പൂച്ച വരുന്നത് കണ്ടില്ല അതാ.
ഞാൻ : പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ ഹൈ റേഞ്ചിലെക്ക് ആണ് പോവുന്നത് വണ്ടി സൂക്ഷിച്ചൊക്കെ കൊടുക്കണം കേട്ടോ.
അച്ഛൻ : ആ ശെരി …. എന്നാൽ ഞങ്ങൾ പോയിട്ട് വരാട്ടോ. എന്തേലും ഉണ്ടേൽ വിളിക്കണം.
ഞാൻ : ശെരി… ജൂലി ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ എന്തേലും പന്തികേട് ഉണ്ടെന്ന് തോന്നിയാൽ ഉടനെ വിളിക്കണം
ജൂലി : ശെരി സാർ.
അവരുടെ വണ്ടി പതിയെ മുന്നോട്ട് നീങ്ങി എന്റെ കണ്ണിൽ നിന്നും ഓടി മറഞ്ഞു. അപ്പോൾ ഞങ്ങൾ ആരും തന്നെ അറിഞ്ഞിരുന്നില്ല അവസാനം ആയാണ് പരസ്പരം കാണുന്നതെന്ന്. ഒരുപക്ഷെ ജൂലി അയച്ചുകൊണ്ടിരുന്ന മെസ്സേജ് കണ്ടിരുന്നെങ്കിൽ ചിലപ്പോൾ ഒന്നും നടക്കില്ലായിരുന്നിരിക്കാം പക്ഷെ വിധി അത് മറ്റൊന്നായിരുന്നു.
തുടരും…… 😈
തെറ്റുകൾ ഒരുപാട് ഉണ്ടാവുമെന്ന് അറിയാം മുൻപുള്ള പാർട്ടിൽ ഞാൻ പറഞ്ഞിരുന്നു മനസ്സ് ആകെ ആസ്വസ്ഥമായിരുന്നു ഇപ്പോൾ ആണ് ഒന്ന് ഓക്കേ ആയി വരുന്നത്. പിന്നെ ഈ കഥയിലെ 90% സങ്കൽപ്പിക്കവും ബാക്കി 10% റിയൽ ലൈഫ് ഇൻസിഡന്റ്സും ആണ് അതുകൊണ്ട് തന്നെ ചില ഭാഗങ്ങൾ എഴുതാൻ ആലോചിക്കുമ്പോൾ തന്നെ എവിടെയൊക്കെയോ ഒരു നീറ്റൽ ഉള്ളതുപോലെ. എന്തായാലും കഴിയുന്നത്ര വേഗം തന്നെ കഥ പൂർത്തിയാക്കാൻ ശ്രമിക്കാം. ഒരിക്കൽക്കൂടി എല്ലാവരോടും thanks ❤️❤️❤️
അപ്പോൾ വീണ്ടും കാണും വരെ വണക്കം 🙏
സാത്താൻ 😈
(ഈ കഥയുടെ ഒരു സിംഗിൾ പാർട്ട് ആയി അപ്‌ലോഡ് ചെയ്താലോ എന്നൊരു ആലോചന ഉണ്ട് (അതായത് എല്ലാ ഭാഗങ്ങളും ഒരുമിച്ച് ) അത് വേണോ വേണ്ടയോ എന്ന് നിങ്ങളുടെ അഭിപ്രായം പറയണേ 😌♥
Responses (0 )