♥സഖി 3♥
Sakhi Part 3 | Author : Sathan
[ Previous Part ] [ www.kkstories.com ]
പെട്ടന്ന് എഴുതിയത് കൊണ്ട് അതിന്റേതായ വേഗത കഥയ്ക്ക് ഉണ്ടാവാൻ സാധ്യത ഉണ്ട്. ഇഷ്ടപ്പെട്ടു എങ്കിൽ ലൈക് കമന്റ് ചെയ്യാൻ മറക്കരുത് കേട്ടോ… പിന്നെ അനന്തൻ ബ്രോ എന്തിനാണ് കഥ നിറുത്താൻ പറഞ്ഞത് എന്ന് വ്യക്തമാക്കിയിരുന്നേൽ കൊള്ളാമായിരുന്നു. എന്തേലും കാരണം ഉള്ള ഒരു കാരണം ആണേൽ നമുക്ക് വേണേൽ നിറുത്താമെന്നേ 😌 അപ്പോൾ ബാക്കിയൊക്കെ കഥയിൽ
❤️ സഖി ❤️ 3
എത്രനേരം അവളുടെ പോക്കും നോക്കി അവിടെ നിന്ന് എന്നറിയത്തില്ല.
മുതുകത്ത് ആരോ അടിച്ച അടിയാണ് അവളെ നോക്കി വായുംപൊളിച്ചു നിന്ന എന്നെ സ്വബോധത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഞാൻ : എന്താടാ മൈരേ 😡
ആഷിക് : നീ ഒന്ന് ചുറ്റും നോക്കിക്കേ 😠
അവൻ പറഞ്ഞത് കേട്ട് ചുറ്റിലും നോക്കിയ ഞാൻ കാണുന്നത് അവളെ വായും പൊളിച്ചു നോക്കിനിൽക്കുന്ന എന്നെ തന്നെ ശ്രദ്ധിക്കുന്ന മറ്റു പിള്ളേരെ ആണ്.
പോയി.. പോയി എല്ലാ വിലയും പോയി മറ്റുള്ളവരുടെ മുന്നിൽ അത്യാവശ്യം കലിപ്പ് സീനിയർ ആയി നടക്കുന്ന ഞാൻ ഒരു ജൂനിയർ പെണ്ണിനെ ആന വാ പൊളിക്കും പോലെ നോക്കിനിൽക്കുന്നത് കണ്ട് എല്ലാ വിലയും പോയി.
അല്ല ഞാൻ എന്റെ പെണ്ണിനെ നോക്കി നിൽക്കുന്നതിനു ഇവന്മാർക്കും ഇവളുമാർക്കും എന്താ അല്ലെ?
“എന്ത് കാണാൻ നോക്കി നിക്കുവാടാ എല്ലാം ഇവിടെ എന്താ ആരേലും പെറ്റു കിടപ്പുണ്ടോ.
പോയിനെടാ എല്ലാം ക്ലാസ്സിൽ ”
എല്ലാവരുടെയും മുന്നിൽ നാണം കെട്ടത് കൊണ്ടാണെന്നു തോന്നുന്നു എന്തെന്നില്ലാത്ത ദേഷ്യം എന്നിൽ പ്രകടമായി.
സീനിയർ പറഞ്ഞതല്ലേ എല്ലാം കൂട്ടിൽ കയറാൻ പോവുന്ന പക്ഷികൾ കണക്കെ പോയി.
ഇതെല്ലാം കണ്ട് എന്റെ കൂട്ടുകാർ മൈരൻ മാർ രണ്ടും കൂടെ ഇരുന്ന് ചിരിക്കാൻ തുടങ്ങി.
ഞാൻ : രണ്ടും ഇരുന്ന് കിളിക്കത്തെ ഉള്ളു 😠
മാറ്റവളുമാരെ രണ്ടിനെയും സെറ്റ് ആക്കിത്തരാൻ പറഞ്ഞു വാ കേട്ടോ പുണ്ടകളെ..
ആഷിക് : അളിയാ എന്താ അളിയാ നമ്മൾ അങ്ങനെ ആണോടാ 😁
ഹബീബ് : നീ നോക്കിക്കോടാ ആരാ കളിയാക്കാൻ വരുന്നത് എന്ന് എനിക്ക് ഒന്നറിയണം.
ഞാൻ : മതി മതി കൂടുതൽ സോപ്പ് വേണ്ട കേട്ടോ
അവന്മാർ : 😁😁😁😁
അങ്ങനെ രാവിലെ തന്നെ എല്ലാവരുടെയും മുന്നിൽ നല്ല ഗിരിരാജൻ ഇമേജ് ഉണ്ടാക്കി എടുക്കാൻ പറ്റി.
ഓ പിന്നെ ഇവന്മാരുടെ സിർട്ടിഫിക്കറ്റ് ഒന്നും വേണ്ടല്ലോ എനിക്ക് പ്രേമിക്കാൻ.
ഞാൻ എന്റെ പെണ്ണിനെ ഇനിയും നോക്കും 😌
ആഷിക് : എന്തോ എങ്ങനെ…..????
മൈൻഡ് വോയിസ് ആയിരുന്നേലും കുറച്ചു സൗണ്ട് കൂടി പോയി
ഞാൻ : 😌😌😌😌🥲
ആഷിക് &ഹബീബ് : എന്റെ പെണ്ണ് എന്നൊക്കെ പറഞ്ഞു നടക്കുന്നതിനു മുൻപ് ആദ്യം അവൾക്ക് വേറെ ആരേലും ഉണ്ടോ എന്ന് നോക്ക്.
ഇനി അഥവാ ആരും ഇല്ല എങ്കിൽ നിന്നെ അവൾക് ഇഷ്ടമാണോ എന്ന് അറിയണ്ടേ?
അതെങ്ങനാ വായും പൊളിച്ചു നോക്കാം എന്നല്ലാതെ അവളോട് ഇതുവരെ എന്തേലും മിണ്ടാൻ എങ്കിലും നീ ശ്രമിച്ചിട്ടുണ്ടോ 😂
ഞാൻ : നിങ്ങൾ കളിയാക്കുക ഒന്നും വേണ്ട ഈ പറയുന്ന രണ്ടും പോയി പറഞ്ഞിട്ട് നടക്കുക ഒന്നും അല്ലല്ലോ.
എനിക്ക് സെറ്റ് ആയി കഴിഞ്ഞു അതിന്റെ വാലിലൂടെ അവളുമാരെ വളക്കാൻ നടക്കുവല്ലേ?
പിന്നെ എങ്ങനെ ആട കണ്ട രണ്ടാം ദിവസം തന്നെ പോയി ഇഷ്ടം ആണെന്നൊക്കെ പറയുന്നേ?
ഒന്നും അല്ലേൽ അവൾ എന്നെപ്പറ്റി എന്ത് കരുതും?
ആഷിക് : അതൊക്കെ ശെരി തന്നെ.
ഒരു കാര്യം ചെയ്യ് അവളോട് ഇഷ്ടം ആണെന്ന് ഇപ്പോൾ പറയണ്ട.
കമ്പനി ആവാല്ലോ?
നീ അവളോട് ഒന്ന് സംസാരിച്ചു കമ്പനി ആവ്.
അതാവുമ്പോൾ അവളുടെ മനസ്സിൽ വേറെ ആരേലും ഉണ്ടോ എന്നും അറിയാൻ പറ്റും.
ഞാൻ : കൊള്ളാം നല്ല ഒരു ഐഡിയ ആണ്.
പക്ഷെ എങ്ങനെ അവളോട് ഒന്ന് മിണ്ടും…
ആഷിക് : വാ കൊണ്ട് 😠
എടാ മൈരേ വായും പൊളിച്ചു നിൽക്കുന്ന സമയത്ത് എന്തേലും ഒക്കെ കാരണങ്ങൾ നമ്മുടെ ചുറ്റിലും തന്നെ കാണും.
അത് ഏതേലും അങ്ങ് ഉപയോഗപ്പെടുത്തി അവളോട് സംസാരിക്കണം.
ആദ്യം ഒന്ന് മിണ്ടി കഴിഞ്ഞാൽ അവൾ എങ്ങനെ ആണ് സംസാര പ്രിയ ആണോ എന്നൊക്കെ അറിയാല്ലോ.
പിന്നെ അതിലൂടെ അങ്ങ് കമ്പനി ആവണം.
ഞാൻ : എടാ പൊട്ടാ നിനക്ക് ഇത്രക്ക് ബുദ്ധിയോ 😲
ആഷിക് : 🥹😌😌😌
ക്ലാസ്സിൽ കയറി പഠിക്കുന്ന പതിവ് പണ്ടേ ഇല്ലാത്തത് കൊണ്ട് ഞങ്ങൾ മൂന്നും മരച്ചുവട്ടിൽ തന്നെ ഇരുപ്പുറപ്പിച്ചു.
നാട്ടിൻപുറത്തെ ചായക്കടകളിൽ ദിവസേന രണ്ടുനേരം വീതം പരദൂഷണം പറയാനെത്തുന്ന അമ്മാവന്മാരെ പോലെ അവിടിരുന്നുകൊണ്ട് ഓരോന്ന് സംസാരിച്ചു ഞങ്ങളും…
തൊട്ടടുത്തുള്ള മരങ്ങളുടെ എല്ലാം ചുവട്ടിൽ ഇണകുരുവികളെ പോലെ ഓരോന്ന് ഇരിപ്പുണ്ട്.
അത് കണ്ട് ഞാൻ അവന്മാരോട് പറഞ്ഞു.
ഞാൻ : ഓരോരുത്തർ പെണ്ണുങ്ങളും ആയിട്ട് വന്നിരിക്കുമ്പോൾ ദേ എന്റെ അവസ്ഥ രണ്ട് മര പാഴുകളും ആയിട്ട് ഇരിക്കേണ്ടി വരുന്നു.
ആഷിക് : നിനക്ക് അതിനുള്ള കഴിവില്ലാത്ത കൊണ്ടല്ലേ അല്ലാതെ വേറെ ഒന്നും കൊണ്ടല്ലല്ലോ
ഹബീബ് : അല്ല ആഷി ഇനി ഇവനെങ്ങാനും മറ്റേത് ആണോ
ഞാൻ : 🥲🫠😲
ഒരു ആവശ്യവും ഇല്ലാതെ വടി കൊടുത്ത് അടി വാങ്ങി മൈര്.
പിന്നെ അങ്ങോട്ട് രണ്ടും കൂടി എന്നെ ഇല്ലാതാക്കി എന്ന് പറയാം.
കുറെ നേരത്തെ കളിയാക്കലുകൾക്കൊടുവിൽ.
ആഷിക് : എടാ ഇണ കുരുവികൾ അല്ലടാ. മറച്ചുവട്ടിലേക്ക് ഒന്ന് സൂക്ഷിച് നോക്കിക്കേ. 😳
അവൻ പറഞ്ഞത് കേട്ട് അങ്ങോട്ട് നോക്കിയ ഞങ്ങൾ കണ്ടത് തന്റെ മടിയിൽ കിടക്കുന്ന പെൺകുട്ടിയുടെ ടോപിന്റെ മുൻഭാഗത് കൂടി മുലകൾ പുറത്തെടുത്തു അത് വായിൽ വെച്ച് കുടിക്കുന്ന പയ്യനെ ആണ്.
അവന്റെ ചെയ്തികളിൽ സുഖിച്ചുകൊണ്ട് കിടക്കുന്ന പെൺകുട്ടിയുടെ ലെഗ്ഗിൻസിന്റെ അഗതായിരുന്നു അവന്റെ ഒരു കൈ.
“മക്കളെ ചുറ്റും ഉള്ളവരെ ഒക്കെ നോക്കിയിട്ട് പോരെ പരിപാടികൾ ഒക്കെ ”
ആഷിക്കിന്റെ ശബ്ദം ഉയർന്നു കേട്ടു. പെട്ടന്ന് ആരുടെയോ ശബ്ദം കേട്ട അവർ രണ്ടുപേരും ഞെട്ടി എഴുന്നേറ്റ ശേഷം അവിടെ നിന്നും പോയി.
“കള്ള മൈരൻ നിനക്ക് എന്തിന്റെ കേടായിരുന്നെടാ.
ആ പിള്ളേർ അവിടെ ഇരുന്ന് എന്തേലും ഒക്കെ കാണിക്കില്ലായിരുന്നോ? 🥹”
ഹബീബ് ആഷികിനോട് അല്പം ദേഷ്യത്തിൽ തന്നെ ചോദിച്ചു.
ആഷിക് : അല്ലാതെ നിനക്ക് സീൻ നഷ്ടപ്പെട്ട സങ്കടം അല്ലല്ലേ മൈരേ….
ഹബീബ് : 🥲🥲🥲
അങ്ങനെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി ഞങ്ങൾ അവിടെ തന്നെ ഇരുന്നു.
ഉച്ച ആയപ്പോൾ എഴുന്നേറ്റ് കാന്റീനിലേക്കും പോയി.
സാധാരണ ഉച്ചക്ക് വല്ലതും കഴിച്ചിട്ട് പിന്നെ കോളേജിൽ നിൽക്കുന്ന പതിവ് ഞങ്ങൾക്കില്ല.
ഏതേലും സിനിമ കാണാൻ പോവാറാണ് പതിവ്.
അന്ന് ഉച്ചക്ക് സിനിമക്ക് പോവാൻ പ്ലാൻ ചെയ്ത് നിൽക്കുമ്പോൾ ആണ് മേഘ മിസ്സ് എന്നോട് കാണണം എന്ന് പറഞ്ഞത് ഓർമ വന്നത്.
“എടാ നിങ്ങൾ പൊക്കോ… എനിക്ക് ഒന്ന് മിസ്സിനെ കാണാൻ ഉണ്ട്… ഞാൻ അത് കഴിഞ്ഞ് അങ്ങ് എത്തിയേക്കാം.”
ഞാൻ അവന്മാരോട് ആയി പറഞ്ഞു.
അതിനു സമ്മതിച്ചു അവർ രണ്ടാളും പോയി.
ഞാൻ നേരെ ഫസ്റ്റ് ഇയർ ബി എ ഡിപ്പാർട്മെന്റിലേക്കും.
അവിടെ ഉണ്ടാവും എന്നാണ് മേഘ മിസ്സ് പറഞ്ഞത്.
കണ്ടുപിടിക്കാൻ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു.
അതെങ്ങനാ കോളേജിന്റെ അകത്തേക്ക് കയറിയാൽ അല്ലെ ഡിപ്പാർട്മെന്റുകൾ ഒക്കെ അറിയാൻ പറ്റു 😌.
ഒരു വിധം കണ്ടുപിടിച്ചു അവിടെ എത്തി.
മിസ്സ് ആരോടൊക്കെയോ എന്തോ സംസാരിച്ചു നിൽക്കുവാണ്.
ഞാൻ ആ ക്ലാസ്സ് റൂമിന്റെ വാതിക്കൽ ചെന്ന് മിസ്സിനെ വിളിച്ചു.
ഞാൻ : മിസ്സ്….. മിസ്സേ….
മേഘ മിസ്സ് : ആ വിച്ചു.. ഒരു അഞ്ചു മിനിറ്റ് ദേ വരുന്നു കേട്ടോ..
ഞാൻ : 👍
ആ മിസ്സിനെ പറ്റി പറഞ്ഞില്ലല്ലോ അല്ലെ…
മേഘ മിസ്സിന് ഒരു 23 വയസ്സ് പ്രായം കാണും.
ഞങ്ങളുടെ കോളേജിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രഫസർ.
ഇരുനിറത്തിലുള്ള മിസ്സിനെ കാണാൻ തന്നെ പ്രത്യേക ഭംഗി ആണ്.
ആദ്യമായി കോളേജിൽ വന്നപ്പോൾ ആദ്യം പരോജയപ്പെട്ടത് തന്നെ മിസ്സിനെ ആണ്.
എന്തോ ഞങ്ങൾ പെട്ടന്ന് തന്നെ കൂട്ടായി.
മിസ്സിന് ഒരു ബ്രദർ മാത്രമേ ഉള്ളു അച്ഛനും അമ്മയും ഒക്കെ മിസ്സിന് 20 വയസുള്ളപ്പോൾ മരിച്ചു.
മിസ്സിന് എന്നെ കാണുമ്പോൾ അനിയനെ ഓർമ വരും എന്നാണ് പറയാറ്.
അത് കൊണ്ടുതന്നെ ഒരു ടീച്ചർ സ്റ്റുഡന്റ് റിലേഷൻ എന്നതിലുപരി ഞങ്ങൾ നല്ല ഫ്രണ്ട്സും
ആയിരുന്നു.
എന്റെ എല്ലാ കാര്യവും അറിയാവുന്നത് കൊണ്ട് തന്നെ ഒരു ചേച്ചിയെ പോലെ എന്നെ കെയർ ചെയ്യുന്നതിലും മിസ്സ് നമ്പർ 1 ആയിരുന്നു.
എന്തും പരസ്പരം ഷെയർ ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം ഞങ്ങൾക്കിടയിൽ ഉണ്ട്.
അത് ഞങ്ങൾ പറയാറുമുണ്ട്.
മിസ്സ് : വിച്ചു നിന്ന് മുഷിഞ്ഞോ?
ഞാൻ : ഇല്ല മിസ്സേ…. മിസ്സ് എന്തിനാ കാണണം എന്ന് പറഞ്ഞെ?
മിസ്സ് : പറയാം. നമുക്ക് കാന്റീനിലേക്ക് പോയാലോ?
ഞാൻ : പിന്നെന്താ പോവാലോ.
ഞാനും മിസ്സും കൂടി കാന്റീനിലേക്ക് പോയി. അവിടെ ചെന്ന് ഓരോ ചായയും കുടിച്ചുകൊണ്ട് സംസാരിച്ചു തുടങ്ങി.
മിസ്സ് : വിച്ചു നിങ്ങൾ തീരെ ക്ലാസ്സിൽ കയറുന്നില്ല കേട്ടോ.
ഇത്രക്ക് ഉഴപ്പ് വേണ്ട.
ഞാൻ : അത് പിന്നെ മിസ്സേ….
മിസ്സ് : കൂടുതൽ ഒന്നും പറയണ്ട. ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി.
ഞാൻ : ഓ ശെരി മാഡം നാളെ മുതൽ കേറിക്കോളാം എന്താ പോരെ..
മിസ്സ് : മ്മ് മതി… കേറിയാൽ നിങ്ങൾക്ക് കൊള്ളാം.
ഞാൻ : അല്ല മിസ്സ് ഇത് പറയാൻ ആണോ കാണണം എന്ന് പറഞ്ഞത്?
മിസ്സ് : ആഹ് അത് പറയാൻ വിട്ടുപോയി.
വിച്ചു നിങ്ങൾക്ക് ഇവിടെ അടുത്ത് ഒരു പ്രോപ്പർട്ടി ഇല്ലേ?
ഞാൻ : ആഹ് അമ്മയുടെ ഒരു വീട് ഉണ്ട് എന്താ മിസ്സ്?
മിസ്സ് : അവിടെ ഇപ്പോൾ താമസം ഉണ്ടോ ആരേലും?
ഞാൻ : ഇല്ല മിസ്സ്. പിന്നെ ഇടക്ക് ഞങ്ങൾ മൂന്നുപേരും പോവാറുണ്ട്. മിസ്സ് കാര്യം പറ
മിസ്സ് : എടാ ഞങ്ങൾക്ക് അത് തരുവോ? വാടകയ്ക്ക്
ഞാൻ : അത് വീട്ടിൽ ഒന്ന് ചോദിക്കണം. മിസ്സിന് ആണേൽ ഞാൻ സെറ്റാക്കി തരാം.
മിസ്സ് : എനിക്കും കൂടി ആണ്. പിന്നെ ഒരു മൂന്ന് പിള്ളേരും കൂടി ഉണ്ട്.
ഞാൻ : ഹാ ഞാൻ അച്ഛനോട് സംസാരിച്ചിട്ട് വൈകുന്നേരം വിളിച്ചാൽ പോരെ?
മിസ്സ് : മതി… എങ്ങനേലും ഒന്ന് സെറ്റ് ആക്കി തരണം കേട്ടോ
ഞാൻ : അതൊക്കെ ഞാൻ ഏറ്റു. ഞങ്ങൾക്ക് ഇടക്ക് രണ്ടണ്ണം അടിക്കാൻ ഉള്ള സെറ്റപ്പ് ആയിരുന്നു എന്നാലും സാരല്ല.
മിസ്സ് : ഞങ്ങൾക്ക് ഒരു പോർഷൻ മതി. പിന്നെ നിങ്ങൾ മൂന്നാളും ആണേൽ എപ്പോൾ വേണമെങ്കിലും വന്നോളൂ അതൊന്നും പ്രശ്നമില്ല.
ഞാൻ : അങ്ങനെ ആണേൽ സെറ്റ്. ഇത് ഫോണിലൂടെപറഞ്ഞാൽ പോരായിരുന്നോ മിസ്സേ.
മിസ്സ് : അത് അങ്ങനെ അല്ലാലോ.. അതാ നേരിട്ട് തന്നെ ചോതിക്കാം എന്ന് കരുതിയത്.
ഞാൻ : മ്മ്മ്….
മിസ്സ് : എന്നാൽ പിന്നെ കാണാം ക്ലാസ്സ് ഉണ്ട്.
ഞാൻ : ശെരി മിസ്സ്🫠
ക്യാന്റീനിൽ നിന്നും ഇറങ്ങി മിസ്സ് ക്ലാസ്സിലേക്ക് പോയി.
ഞാൻ വണ്ടി വെച്ചിരിക്കുന്ന സ്ഥലത്തേക്ക് നടന്നു പോയികൊണ്ടിരിക്കുമ്പോൾ ആണ് അവിടെ ഒരു ക്ലാസ്സ് റൂമിന്റെ അടുത്ത് ഒരു ആൾക്കൂട്ടം കാണുന്നത്. ഏതോ പിള്ളേരെ സീനിയർസ് റാഗ് ചെയ്യുവാണ് എന്നറിയാവുന്നത് കൊണ്ട് വലിയ മൈൻഡ് വെക്കാൻ പോയില്ല.
ആവശ്യം ഇല്ലത്തിടത് എന്തിനാ അല്ലെ വെറുതെ ചെന്ന് ഇടി വാങ്ങുന്നത്.
പക്ഷെ പെട്ടന്നാണ് ആൾക്കൂട്ടത്തിന് ഇടക്ക് നിൽക്കുന്ന പെൺകുട്ടിയെ ഞാൻ ശ്രദ്ധിച്ചത്.
അതെ അത് അഞ്ജലി തന്നെ.
ദൈവമേ…..
ഞാൻ പെട്ടന്ന് അങ്ങോട്ടേക്ക് ചെന്നു…
അവിടെ കൂടി നിന്നിരുന്ന ഒരുത്തൻ…
“എന്താ മോളെ നിനക്ക് ഇത്രക്ക് പേടി? ചേട്ടന്റെ കൂടെ വരുന്നോ പേടിയൊക്കെ മാറ്റി നമുക്ക് ഒന്ന് സുഖിച്ചു വരാം 😂”
അതുകേട്ടു ബാക്കിയുള്ളവർ എല്ലാവരും പൊട്ടി ചിരിച്ചു.
ചുറ്റിനും കൂടി നിൽക്കുന്ന ആണുങ്ങൾക്കിടയിൽ എന്ത് ചെയ്യണം എന്ന് പോലും അറിയാതെ നിന്ന് കരയുവായിരുന്നു അവൾ അപ്പോൾ.
“നീ കരയുക ഒന്നും വേണ്ട നിന്റെ കരച്ചിൽ കണ്ടിട്ട് ആരും നിന്നെ വിടാനും പോണില്ല.
പറഞ്ഞ പണി അങ്ങ് ചെയ്തിട്ട് പോ വെറുതെ ഇങ്ങനെ കരഞ്ഞു ഞങ്ങളുടെ സമയം കൂടി കളയാതെ.”
കൂട്ടത്തിൽ നിന്ന വേറെ ഒരുത്തൻ അവളോട് പറഞ്ഞു.
“അതെ നീ ആ ഷാൾ ഒന്ന് മാറ്റിയിട്ടു ദേ ഇവിടെ താഴെ കിടക്കുന്ന ഈ ഇലകൾ രണ്ടു കൈകൾ കൊണ്ടും പെറുക്കി എടുത്തിട്ട് പൊയ്ക്കോളൂ. ”
കൂട്ടത്തിലെ മൂന്നാമൻ പറഞ്ഞു.
“ഇനി ഷാൾ മാറ്റാൻ ആണ് മടി എങ്കിൽ ചേട്ടൻ മാറ്റി തരാം ”
അതുംപറഞ്ഞുകൊണ്ട് ആദ്യത്തെ ആൾ അവളുടെ ഷാൾ പിടിച്ചു വലിക്കാൻ ആയി അവളുടെ നെഞ്ചിന് നേരെ കൈകൾ കൊണ്ടുപോയി.
ചെന്നായകൾക്കിടയിൽ പെട്ട മാൻകുട്ടിയെ പോലെ പേടിച്ചു തന്റെ കൈകൾ രണ്ടുംനെഞ്ചിൽ മറച്ചു പിടിച്ചുകൊണ്ടു അവൾ തേങ്ങി കരയാൻ തുടങ്ങി.
അവിടെ കൂടിനിന്നവൻ മാർ എല്ലാം അവളുടെ നെഞ്ചിൽ കിടക്കുന്ന ഷാൾ ആദ്യത്തെ ആൾ മാറ്റുന്നത് നോക്കി നിന്ന്.
അവൻ അവളുടെ ഷാളിൽ പിടിക്കാൻ കൈ നീട്ടിയ അതെ നിമിഷം തന്നെ അവന്റെ കൈകളിൽ ഞാൻ പിടുത്തമിട്ടു.
ഞാൻ : എന്താ മോനെ ജിബിനെ പെണ്പിള്ളേരുടെ നെഞ്ചത്തേക്ക് ഒക്കെ പിടിക്കാൻ നോക്കുന്നു.
ജിബിൻ ( അവളുടെ ഷാൾ എടുക്കാൻ നോക്കിയവൻ ) : അത് ചോതിക്കാൻ നീ ആരാടാ. പിന്നെ റാഗിംഗ് ആവുമ്പോൾ അങ്ങനെ പലതും കാണും. നീ വേണേൽ കണ്ട് സുഖിച്ചോ ഇനി പറ്റില്ലേൽ പോവാൻ നോക്കടാ 😡
ഞാൻ : റാഗിംഗ് എന്ന് പറഞ്ഞാൽ പെണ്പിള്ളേരുടെ മേത്തു കൈ വെക്കാനുള്ള അനുവാദം അല്ല. അതുകൊണ്ട് ഇപ്പൊ നീ അവളെ വിട്ടേക്ക്.
ജിബിൻ : ഞാൻ ചിലപ്പോൾ കൈയും വെക്കും വേണ്ടിവന്നാൽ ഇവളെ എന്റെ കൂടെ കിടത്തുകയും ചെയ്യും. നീ പോവാൻ നോക്ക്
ഞാൻ : നീ അങ്ങോട്ട് ഒലത്തും. അത്രക്ക് ഉറപ്പുണ്ടേൽ നീ ഇപ്പോൾ ഒന്ന് ഇവളെ തൊട്ട് നോക്ക് 😡
അതും പറഞ്ഞു ഞാൻ അവന്റെ കയ്യിലെ പിടി വിട്ടു. അവൻ അവളുടെ നേരെ വീണ്ടും കൈ ഉയർത്തി അവളുടെ തോളിൽ പിടിക്കാൻ ആയി ശ്രമിച്ചു. പെട്ടന്ന് തന്നെ എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവന്റെ നെഞ്ചിലേക്ക് തന്നെ ഞാൻ ആഞ്ഞു ചവിട്ടി.
ഞാൻ : ദേ ഇവിടെ വെച്ച് നിർത്തിക്കോണം നിന്റെ റാഗിംഗ് കോപ്പ് എല്ലാം 😡
ഇവളെ ഇവൾ എന്റെ ആ ഇനി ഒരിക്കൽ കൂടി നിന്റെ കൈ ഇവളുടെ നേരെ നീണ്ടാൽ പിന്നെ കൈ പൊക്കാൻ നിനക്ക് ജീവൻ ഉണ്ടാവില്ല.
കേട്ടോടാ നായിന്റമോനെ 😡😡😡
പെട്ടന്നുള്ള ദേഷ്യത്തിൽ അവനോട് വിളിച്ചു പറഞ്ഞ ശേഷം ഞാൻ അവളുടെ കയ്യും പിടിച്ചു നടന്നു.
ഇടിയുടെ പവർ കാരണമാവണം അവിടെ കൂടി നിന്ന ഒരുത്തൻ പോലും അനങ്ങിയില്ല.
അഞ്ജലിയുടെ കയ്യും പിടിച്ചു നടന്നകലുന്ന എന്നെ ഇടിക്കാൻ ആയി നിലത്തുനിന്നും എഴുന്നേറ്റ ജിബിൻ ഓടി വരാൻ നോക്കി എങ്കിലും കൂടെ ഉള്ളവർ എല്ലാവരും കൂടി അവനെ തടഞ്ഞു.
“ജിബി ഇവിടുന്ന് വേണ്ട.
അവനെ പുറത്ത് കിട്ടും അപ്പോൾ തീർക്കാം ”
കൂടെ ഉണ്ടായിരുന്നവരിൽ ഒരുത്തൻ അവനോട് പറഞ്ഞു.
എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ അവനും ഞാൻ പോവുന്നത് നോക്കി നിന്ന്.
അവളുടെ കൈ പിടിച്ചുതന്നെ കുറച്ച് മുന്നോട്ട് നടന്നുകഴിഞ്ഞപ്പോൾ ആണ് എന്തൊക്കെ ആണ് ഞാൻ ദേഷ്യത്തിൽ വിളിച്ചു പറഞ്ഞത് എന്ന ഒരു ബോധം എനിക്ക് വന്നത്.
ഞാൻ അവളുടെ കയ്യിൽ നിന്നും വിട്ടു.
ശേഷം അവളോട് ആയി പറഞ്ഞു.
ഞാൻ : എടോ സോറി കേട്ടോ.
അനുവാദം ഇല്ലാതെ ഒരു പെൺകുട്ടിയുടെ കയ്യിൽ പിടിക്കാൻ പാടില്ല എന്നറിയാം.
ഇതിപ്പോൾ അവിടെ നിന്നും തന്നെ കൊണ്ടുപോരാൻ ചെയ്തതാണ്.
സോറി
അതും പറഞ്ഞു ഞൻ തിരികെ നടക്കാൻ ആയി തിരിഞ്ഞു.
“താങ്ക്സ് ”
അതെ അന്ന് ആദ്യം ആയി കേട്ട അതെ മധുരമായ ശബ്ദം.
ഞാൻ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം
ഞാൻ : ആഹാ ഇയാൾ സംസാരിക്കുവോ?
അല്ല അന്ന് പേര് പറയുന്നത് മാത്രമേ ഇതുവരെ കെട്ടിട്ടുള്ളു അത് കൊണ്ട് ചോദിച്ചതാ.
അല്ല എന്തിനാ താങ്ക്സ് ഒക്കെ.
അവൾ : അവിടെ നിന്നും രക്ഷിച്ചതിനു.
ഞാൻ ശെരിക്കും പെട്ടുപോയി എന്നാ കരുതിയത്.
ഞാൻ : അതിനു താങ്ക്സ് ഒന്നും വേണ്ട കേട്ടോ.
പിന്നെ താൻ കുറച്ചുകൂടെ ബോൾഡ് ആയി പെരുമാറാൻ നോക്കണം.
ഇവിടെ പിടിച്ചു നിൽക്കാൻ തന്റെ തൊട്ടാവാടി സ്വഭാവം കൊണ്ട് കഴിഞ്ഞെന്ന് വരില്ല.
അല്ല ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞതാ കേട്ടോ.
എപ്പോഴും വാലുപോലെ കൂടെയുള്ള രണ്ടെണ്ണത്തിനെ കണ്ടില്ലല്ലോ അവർ എവിടെ?
അവൾ : അവരെ ആ ചേട്ടന്മാർ ആദ്യം തന്നെ ഓടിച്ചു.
ഞാൻ : ഓ…. എന്നാൽ ശരിയാടോ പിന്നെ കാണാം.
എന്തേലും കുഴപ്പം ഉണ്ടേൽ പറഞ്ഞാൽ മതി കേട്ടോ.
സത്യം പറഞ്ഞാൽ അവിടെ നിന്ന് പോവാൻ തീരെ താൽപ്പര്യം ഇല്ലായിരുന്നു.
പക്ഷെ ഇനിയും അവിടെ നിന്നാൽ അവളുടെ സൗന്ദര്യത്തിൽ ചിലപ്പോൾ ഞാൻ വാ പൊളിച്ചു പോവും അത്കൊണ്ട് നൈസ് ആയി മുങ്ങിയത് ആണ്.
ഇത്രയും നേരം തന്നെ പിടിച്ചു നിന്നത് എങ്ങനെ ആണ് എന്ന് എനിക്കെ അറിയൂ.
അവിടെന്ന് ഞാൻ നേരെ പോയത് സിനിമ തീയേറ്റർലേക്ക് ആയിരുന്നു.
സിനിമയും കണ്ട് ഇറങ്ങി പതിവുള്ള ചില കറക്കങ്ങളും ഒക്കെ ആയി ഞങ്ങൾ മൂന്നാളും അങ്ങനെ നടന്നു.
*ഇതേ സമയം കോളേജിൽ….
ഗായത്രി : ആ ചേട്ടൻ വന്നത് എന്തായാലും നന്നായി അല്ലെ?
അഞ്ജലി : സത്യം ഞാൻ ശെരിക്കും പേടിച്ചു നിൽക്കായിരുന്നു.
പുള്ളിക്കാരൻ വന്നില്ലായിരുന്നേൽ എന്താ സംഭവിക്കുക എന്ന് ഓർക്കാൻ കൂടെ പറ്റുന്നില്ല.
എന്തായാലും ആൾ പോളിയാണ് കേട്ടോ 😌
സ്നേഹ : അതൊക്കെ ശെരി ആണ്. പക്ഷെ ആ ചേട്ടൻ എന്നാത്തിനാ നിന്റെ കാര്യത്തിൽ മാത്രം ഇത്രക്ക് ശ്രദ്ധ കാണിക്കുന്നത്?
അന്നും ഞങ്ങളെ റാഗ് ചെയ്യാൻ തുടങ്ങിയപ്പോൾ ഒന്നും പുള്ളി മിണ്ടിയിരുന്നില്ല.
നിന്നോട് പേര് ചോദിച്ചു കഴിഞ്ഞപ്പോൾ അല്ലെ വിട്ടേക്കാൻ കൂടെ ഉള്ളവരോട് പറഞ്ഞത്?
എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് അടിക്കുന്നില്ലേ അഞ്ചു.
അഞ്ജലി : ഒന്ന് പോടീ, അങ്ങനെ ഒന്നും ഉള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല.
നീ വെറുതെ ഓരോന്ന് പറഞ്ഞുണ്ടാക്കണ്ട കേട്ടോ 😠
ഗായത്രി : വെറുതെ ഒന്നും അല്ല.
ദേ ഇന്ന് തന്നെ നമ്മൾ രാവിലെ വരുമ്പോൾ പുള്ളിയുടെ നോട്ടം മുഴുവനും നിന്നെ അല്ലായിരുന്നോ?
എല്ലാവരും അത് കണ്ടതും അല്ലെ?
പിന്നെ നീയും നോക്കുന്നുണ്ടായിരുന്നല്ലോ?
അഞ്ജലി : ഞ…. ഞാനോ???
ദേ ഗായു വെറുതെ അനാവശ്യം പറയരുത് കേട്ടോ..
സ്നേഹ :അനാവശ്യം ഒന്നും അല്ല മോളെ.
നീ നോക്കുന്നത് ഞാനും കണ്ടതാ.
അഞ്ജലി : അത്…. അത് പിന്നെ.. രാവിലെ പുള്ളിക്കാരൻ നോക്കിയപ്പോൾ…..
സ്നേഹ : രാവിലെ മാത്രം അല്ലല്ലോ പുള്ളിക്കാരൻ മിസ്സിനെ കാണാൻ ഉച്ചക്ക് ക്ലാസ്സിൽ വന്നപ്പോഴും നിന്റെ നോട്ടം പുള്ളിയെ ആയിരുന്നു.
ഗായത്രി : അതെ അതെ. മോളെ അഞ്ചു നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ ഞങ്ങൾ.
ഈ പൂച്ച എന്തിനാ കണ്ണടച്ചു പാലുകുടിക്കുന്നത് എന്നൊക്കെ ഞങ്ങൾക്ക് അറിയാട്ടോ 🤣
അഞ്ജലി : എന്റെ പൊന്നു പിള്ളേരെ ഒന്നുമില്ല നിങ്ങൾക്ക് തോന്നുന്നതാ 😌
സ്നേഹ : ഹ്മ്മ് തോന്നലൊന്നുമല്ല 😂
അഞ്ജലി : 😌😌😌😌
അവളുടെ മനസ്സ് മുഴുവനും തന്റെ ശരീരത്തിൽ തൊടാൻ വന്നവനെ ചവിട്ടി വീഴ്ത്തിയ ശേഷം വിഷ്ണു പറഞ്ഞ വാക്കുകൾ ആയിരുന്നു.
“ഇവൾ എന്റെയാ….. എന്റെ മാത്രം….”
അത് അവളുടെ ഉള്ളിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു.
വൈകുന്നേരം കോളേജ് കഴിഞ്ഞു പോവുമ്പോഴും ഹോസ്റ്റൽ റൂമിൽ എത്തിയ ശേഷവും എല്ലാം അവളുടെ ചിന്ത അവൻ മാത്രം ആയിരുന്നു.
അതെ പ്രണയം എന്ന പടുകുഴിയിലേക്ക് അവൾ വീണുകഴിഞ്ഞിരുന്നു.
**കറക്കമൊക്കെ കഴിഞ്ഞു പതിവുപോലെ ഔസപ്പ് അച്ഛനെയും കണ്ട ശേഷം ആണ് വിഷ്ണു വീട്ടിലേക്ക് തിരിച്ചത്.
പോവുന്ന വഴി അമ്മ വിളിച്ചപ്പോൾ എത്താറായി എന്ന് പറഞ്ഞു അവൻ വീട് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു.
പെട്ടന്നാണ് എവിടെ നിന്നോ വന്ന ഒരു കാർ അവന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്.
അവൻ ബൈക്കിൽ നിന്നും തെറിച്ചു റോഡിൽ വീണു.
വീഴ്ചയുടെ ആഘാതത്തിൽ ആയിരുന്നു എങ്കിലും കാറിൽ നിന്നും ഇറങ്ങി തന്റെ അടുത്തേക്ക് വന്ന ആളെ അവൻ വ്യക്തമായി തന്നെ കണ്ടിരുന്നു.
“ജിബിൻ ” അവന്റെ മനസ്സിൽ ആ പേര് മുഴങ്ങി.
കാറിൽ നിന്നും ഇറങ്ങി വിഷ്ണുവിന് അടുത്തെത്തിയ ജിബിൻ അവനോടായി അലറി.
“ഇപ്പൊ മനസ്സിലായോടാ കഴുവേറി മകനെ എന്നെ തൊട്ടാൽ എന്താ ഉണ്ടാവുക എന്ന്.
പിന്നെ നീ എന്താ പറഞ്ഞത് അവൾ നിന്റെ ആണ് എന്നോ?
നീ ഉണ്ടേൽ അല്ലെ?”
അതും പറഞ്ഞുകൊണ്ട് ജിബിൻ ഒരു ഇരുമ്പ് വടി എടുത്ത് വിഷ്ണുവിന്റെ തലയിൽ അടിക്കുവാ ഓങ്ങി.
പെട്ടന്ന് അവിടേക്ക് ഏതോ വണ്ടി വരുന്ന വെളിച്ചം ജിബിന്റെ മുഖത്ത് അടിച്ചു.
അവന്റെ കൂടെ ഉണ്ടായിരുന്നവർ അവനെ പിടിച്ചു വണ്ടിയിൽ കയറ്റിയ ശേഷം അവിടെ നിന്നും പോയി.
പോവുന്നവഴി…..
ജിബിൻ : എന്ത് മൈര് പരുപാടി ആണ് കാണിച്ചത് നിയൊക്കെ.
അവനെ അങ്ങനെ വിട്ടേച്ചും വരാൻ പാടില്ലായിരുന്നു.
തീർക്കണം ആയിരുന്നു ആ തായോളിയെ 😡😡😡😡😡
കൂട്ടുകാരൻ 1: നീയും കണ്ടതല്ലേ ജിബി ഒരു വണ്ടി വന്നത്.
അവർ നിന്നെയോ നമ്മളെ ആരേലും ഒക്കെയോ കണ്ടിരുന്നു എങ്കിൽ പിന്നെ തീർന്നു.
കൂട്ടുകാരൻ 2: അതെ. പിന്നെ അവൻ എന്തായാലും ഇനി നമ്മുടെ അടുത്ത് പോയിട്ട് നമ്മുടെ നിഴൽ അടിക്കുന്നിടത്തു പോലും വരത്തില്ല. 😂
അമ്മാതിരി പണി കിട്ടിയിട്ടുണ്ടല്ലോ ചെറുക്കന്
ജിബിൻ : 😂 എന്നാലും എനിക്ക് കൈ തരിപ്പ് അങ്ങ് മാറുന്നില്ല 😡
കൂട്ടുകാരൻ 1 : ആ തരിപ്പ് നമുക്ക് നാളെ കോളേജിൽ ചെന്നിട്ട് അവളുടെ മേൽ തീർക്കാമെന്നേ 😂
ജിബിൻ : 😂😂😂 😈
ഇതേ സമയം ഒരു റേഞ്ച് റോവർ ഡിഫണ്ടർ കാർ വിഷ്ണുവിന്റെ അടുത്തെത്തി നിറുത്തിയിരുന്നു. അതിൽ ഉണ്ടായിരുന്നവർ അവനെ ഹോസ്പിറ്റലിൽ എത്തിച്ചു.
ഹോസ്പിറ്റലിൽ…..
നേഴ്സ് : നിങ്ങൾ ആണോ ആ ആക്‌സിഡന്റ് കേസ് ഉം ആയി വന്നത്?
കാറിൽ ഉണ്ടായിരുന്നവർ : അതെ… അയാൾക്ക് എങ്ങനുണ്ട് സിസ്റ്റർ?
നേഴ്സ് : ഒന്നും പറയാറായിട്ടില്ല.
പിന്നെ അയാളുടെ സാധനങ്ങൾ ആണ് ഇതൊക്കെ.
ബന്ധുക്കൾ ആരും എത്തിയിട്ടില്ലല്ലോ സൊ നിങ്ങൾ തന്നെ വാങ്ങിക്കോ
കാറിൽ വന്നവർ : അല്ല സിസ്റ്റർ ഞങ്ങൾക്ക് ഒരിടം വരെ അത്യാവശ്യമായി പോവാൻ ഉണ്ടായിരുന്നു.
നേഴ്സ് : സീ സർ… ആക്‌സിഡന്റ് കേസ് ആണ് അപ്പോൾ അതിന്റേതായ കുറച്ചു പ്രോസിജിയേഴ്‌സ് ഉണ്ട് അത് കഴിയാതെ നിങ്ങൾക്ക് പോവാൻ പറ്റില്ല.
ആം സോറി.
പിന്നെ അയാളുടെ റിലേറ്റീവ്സ് ആരേലും എത്തിയാൽ ഓക്കേ നിങ്ങൾക്ക് പോവാം.
കാറിൽ വന്നവർ : ഓഹ് ശെരി.
നേഴ്സ് : സാർ നിങ്ങളുടെ രണ്ടാളുടെയും പേര് ഒന്ന് പറയുവോ?
കാറിൽ വന്നവർ : അർജുൻ…. സൂസൻ
നേഴ്സ് : സാർ ഐഡി?
അവർ രണ്ടുപേരുടെയും ഐഡി കാർഡ് എടുത്ത് നഴ്സിന്റെ കയ്യിൽ കൊടുത്തു.
അഡ്രെസ്സ് ഒക്കെ എഴുതി എടുത്ത ശേഷം അവർ വിഷ്ണുവിന്റെ സാധനങ്ങൾ ഒക്കെ വാങ്ങി.
ഡിസ്പ്ലേ പൊട്ടിയ അവന്റെ ഫോണിലേക്ക് ആദ്യം വന്ന കാൾ എങ്ങനെയൊക്കെയോ അർജുൻ അറ്റന്റ് ചെയ്തു.
അത് ആഷിക് ആയിരുന്നു.
ആഷിക് : ഹലോ ഡാ മൈരേ നീ ഇതെവിടെ ആണ്?
അമ്മയും അച്ഛനും ഒക്കെ ആകെ പേടിച് എന്നെ വിളിക്കുവായിരുന്നു.
അർജുൻ : ഹലോ നിങ്ങൾ വിളിച്ച ആൾ ഞാൻ അല്ല.
അയാൾക്ക് ചെറിയ ഒരു ആക്‌സിഡന്റ് ഉണ്ടായിട്ട് ഹോസ്പിറ്റലിൽ ആണ്.
ഞങ്ങൾ അയാളെ ഇവിടെ എത്തിച്ചവർ ആണ്.
ആരേലും ഒന്ന് വന്നിരുന്നേൽ ഞങ്ങൾക്ക് പോവായമായിരുന്നു.
ആഷിക് : 😲 ചേട്ടാ ഏത് ഹോസ്പിറ്റലിൽ ആണ്?
ഞാൻ ഇപ്പോൾ തന്നെ എത്താം
അർജുൻ : മെഡിക്കൽ കോളേജിൽ ആണ്.
ആഷിക് : ശെരി ഞങ്ങൾ ഉടനെ എത്താം.
അത് പറഞ്ഞ് ആഷിക് ഫോൺ കട്ട് ആക്കി.
അർജുൻ : നിന്നോട് ഞാൻ പറഞ്ഞതല്ലേ പൊന്നു ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഒന്നും ഇടപെടേണ്ട എന്ന്.
ഇപ്പോൾ കണ്ടില്ലേ രക്ഷിച്ച നമുക്ക് തന്നെ പണി ആയത്.
സൂസൻ : അജു നീ എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്?
ഒന്നും അല്ലങ്കിലും ഒരു ജീവൻ നമ്മൾ രക്ഷിച്ചില്ലേ?
അർജുൻ : എന്തേലും ഒക്കെ ആവട്ടെ ആരേലും ഒന്ന് വന്നിരുന്നേൽ നമുക്ക് പോകാമായിരുന്നു.
ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ ആഷിക്കും ഹബീബും ഹോസ്പിറ്റലിലേക്ക് എത്തി.
ആദി പിടിച്ചുള്ള അവരുടെ വരവ് കണ്ടപ്പോൾ തന്നെ തങ്ങൾ വെയിറ്റ് ചെയ്യുന്നത് ഇവർക്ക് വേണ്ടി ആണെന്ന് അർജുന് മനസ്സിലായിരുന്നു.
അർജുൻ അവരോടു കാര്യങ്ങൾ ഒക്കെ പറഞ്ഞു.
അർജുൻ : എന്നാ ശെരി ഞങ്ങൾ ഇറങ്ങട്ടെ
ആഷിക് : ഒരുപാട് നന്ദിയുണ്ട് ചേട്ടാ 🥹 ഇന്നത്തെ കാലത്ത് ആരും ഇങ്ങനെ ഒന്നും ചെയ്യില്ല 🙏
അർജുൻ : ഏയ്യ് എന്താടോ ഇതൊക്കെ? ഒന്നുമില്ലേലും നമ്മളൊക്കെ മനുഷ്യന്മാർ അല്ലെ? പരസ്പരം സഹായിച്ചില്ലേൽ പിന്നെ എന്തിനാ ഇങ്ങനെ നടക്കുന്നത് 😌
സൂസൻ : 😳🫠
ആഷിക് : 🙏🙏🥹
അർജുൻ : അപ്പോൾ ശെരി ബ്രോ എന്നേലും ഒക്കെ എവിടെ എങ്കിലും വെച്ച് കാണാം. പിന്നെ താൻ ഒന്ന് ഇങ്ങു വന്നേ ഒരു കാര്യം പറയാൻ ഉണ്ട്
അർജുൻ ആഷികിനെ വിളിച്ചുകൊണ്ടു അല്പം മാറി എന്നിട്ട് അവനോട് പറഞ്ഞു.
അർജുൻ : ബ്രോ ഇവിടെ ഞാൻ ഏതോ വണ്ടി ഇടിച്ചിട്ടിട്ട് പോയതാണ് എന്നാ പറഞ്ഞേക്കുന്നത്. അല്ലേൽ ചിലപ്പോൾ അവർ അഡ്മിറ്റ് ആക്കി എന്ന് വരില്ല.
ആഷിക് : അപ്പോൾ അവനെ വണ്ടി ഇടിച്ചതല്ലേ 😲
അർജുൻ : വണ്ടി ഇടിച്ചതാണ്.
പക്ഷെ അത് ആരോ പ്ലാൻ ചെയ്ത് തന്നെ ചെയ്തത് ആണ്.
ഞാൻ കണ്ടതാണ് ഒരാൾ ഇയാളുടെ തലയിൽ എന്തോ കൊണ്ട് അടിക്കാൻ നോക്കുന്നത്.
ഞങ്ങളുടെ വണ്ടി കണ്ടത് കൊണ്ട് അവർ ഒന്നും ചെയ്യാതെ പോയതാണ്.
പിന്നെ ഇതൊക്കെ നിങ്ങളോട് പറയണം എന്ന് തോന്നി അതാ പറഞ്ഞത്.
എന്നാ ശെരി.
ആഷിക് : ശെരി ചേട്ടാ.
അർജുനും സൂസനും അവിടെ നിന്നും അവരെ എല്പിച്ച വിഷ്ണുവിന്റെ സാധനങ്ങൾ എല്ലാം ആഷികിനെയും ഹബീബിനെയും ഏൽപ്പിച്ച ശേഷം അവിടെ നിന്നും പോയി.
വിഷ്ണുവിനെ ആരോ കൊല്ലാൻ നോക്കിയത് ആണെന്ന കാര്യം ആഷിക് ഹബീബിനോടും പറഞ്ഞു.
തല്ക്കാലം വേറെ ആരും ഇതറിയണ്ട എന്ന് അവർ തീരുമാനിച്ചു.
അപ്പോഴേക്കും അവിടേക്ക് മാധവനും ജയശ്രീ യും എത്തിയിരുന്നു. രണ്ടുപേരുടെയും പേടിച്ചുള്ള വരവ് കണ്ട ആഷിക്കും ഹബീബും അവരെ ആശ്വസിപ്പിച്ചു.
മാധവൻ : എന്റെ കുഞ്ഞേന്തേ മോനെ?
ആഷിക് : അകത്താണ് സാർ.
നിങ്ങൾ രണ്ടാളും ഇങ്ങനെ പേടിക്കണ്ട.
അവനു വലിയ കുഴപ്പമൊന്നും ഇല്ല.
തലക്ക് ചെറിയ ഒരു മുറിവുണ്ട്.
കൈക്ക് ഒടിവും വേറെ കുഴപ്പമൊന്നും ഇല്ല.
മാധവൻ : എന്നാലും എന്റെ കുഞ്ഞിനെ ഒന്ന് കാണാതെ ഞങ്ങൾക്ക് സമാധാനം ആവില്ല മോനെ.
ആഷിക് : സാർ അറിയാല്ലോ? ആക്‌സിഡന്റ് ആയത് കൊണ്ട് 24 മണിക്കൂർ നിരീക്ഷണത്തിൽ ഇരിക്കണം പറഞ്ഞിരിക്കുന്നെ.
അത് കഴിയാതെ നമ്മളെയും കയറ്റില്ല.
ഇനിയും വിശ്വാസം ആയില്ലേൽ നിങ്ങൾ ഡോക്ടറെ പോയി കാണു.
ദേ അതാണ് റൂം
ഡോക്ടറുടെ റൂം ചൂണ്ടി കാണിച്ചുകൊണ്ട് ആഷിക് പറഞ്ഞു.
മാധവനും ജയശ്രീയും കൂടി ഡോക്ടറുടെ മുറിയിലേക്ക് പോയി.
മാധവൻ : may i come in ഡോക്ടർ?
ഡോക്ടർ : യെസ് come in.
മാധവൻ : സാർ ഞാൻ ഇന്ന് ആ ആക്‌സിഡന്റ് ആയി വന്ന പയ്യന്റെ അച്ഛൻ ആണ്.
എന്റെ മോന് ഇപ്പോൾ എങ്ങനെ ഉണ്ട്?
ഡോക്ടർ : പേടിക്കാൻ ഒന്നുമില്ല.
ഇവിടെ എത്തുമ്പോൾ ആൾക്ക് ബോധം ഇല്ലായിരുന്നു.
അത് വീഴ്ചയുടെ ആഘാതത്തിൽ പറ്റിയതാവാം.
തലക്ക് ചെറിയ മുറിവുകൾ ഉണ്ട്.
ഒരു 4 സ്റ്റിച്ച്, പിന്നെ ഇടത് കൈക്ക് ഒരു ഒടിവും മറ്റു കുഴപ്പങ്ങൾ ഒന്നും ഇതുവരെ ഇല്ല.
എന്തായാലും ഒരു 24 മണിക്കൂർ ഒബ്സെർവഷനിൽ കിടക്കട്ടെ.
മാധവൻ :എനിക്ക് എന്റെ കുഞ്ഞിനെ ഒന്ന് കാണാൻ പറ്റുവോ?
ഡോക്ടർ : ഇപ്പോൾ പറ്റില്ല.
പിന്നെ ആൾ നല്ല ഉറക്കത്തിൽ ആണ്.
എന്തായാലും ബോധം വരട്ടെ എന്നിട്ട് കാണാം.
മാധവൻ : ശെരി സാർ 🙏
ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ ആണ് അവർക്ക് സമാധാനം ആയത്.
തങ്ങളുടെ മകനെ ഒരിക്കൽ കൂടി നഷ്ടപ്പെടുത്താൻ ആ അച്ഛനും അമ്മയ്ക്കും കഴിയില്ലായിരുന്നു.
അവർ ഊണും ഉറക്കവും പോലും ഇല്ലാതെ അവിടെ ഇരുന്നു.
ആഷിക്കും ഹബീബും കൂടെ അവിടെ ഉണ്ടായിരുന്നു.
അവർ ഇരുവർക്കും ഭക്ഷണം വാങ്ങി കൊണ്ടുവന്നു എങ്കിലും തങ്ങളുടെ മകനെ കാണാതെ അത് അവർക്ക് ഇറങ്ങില്ല എന്നായിരുന്നു മറുപടി.
ഏകദേശം ഒരു അഞ്ചു മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ വിഷ്ണുവിന് ബോധം തിരികെ കിട്ടിയിരുന്നു.
താൻ എവിടെ ആണെന്ന് മനസിലാവാതെ അവൻ ചുറ്റും നോക്കി.
ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞപ്പോൾ ആണ് അവനു സമാധാനം ആയത്.
“ഭാഗ്യം ചത്തിട്ടില്ല 😌” അവൻ അവനോട് തന്നെ പറഞ്ഞു. അവനു ബോധം വന്നത് കണ്ട് നേഴ്സ് ഡോക്ടറെ വിളിച്ചു.
ഡോക്ടർ : വിഷ്ണു എങ്ങനെ ഉണ്ട് ഇപ്പോൾ?
ഞാൻ : കുഴപ്പമൊന്നും ഇല്ല ഡോക്ടർ.
ഡോക്ടർ : ആ ഓക്കേ. എന്തായാലും ഒരു 24 മണിക്കൂർ ഒബ്സെർവഷനിൽ ഇരിക്കണം.
പിന്നെ കൈക്ക് ഓടിവുണ്ട് സൊ ഒരു രണ്ട് മാസം ഫുൾ റസ്റ്റ് വേണ്ടി വരും.
തന്റെ തലയിലെ മുറിവും ഏകദേശം ആ ഒരു കാലയളവിൽ കരിഞ്ഞോളും കേട്ടോ.
ഞാൻ : ശെരി ഡോക്ടർ.
ഡോക്ടർ : എന്നാൽ പിന്നെ വാർഡിലേക്ക് മാറ്റം സിസ്റ്റർ. ആ വിഷ്ണു തന്റെ പേരെന്റ്സ് പുറത്ത് ഉണ്ട് കേട്ടോ. വാർഡിൽ എത്തിയിട്ട് അവരെ ഒക്കെ കാണാം.
ഞാൻ : ശെരി ഡോക്ടർ.
പിറ്റേ ദിവസം ഉച്ചയോടെ ആണ് എന്നെ വാർഡിലേക്ക് മാറ്റിയത്.
വാർഡിലെത്തിയ എന്നെ അമ്മ കെട്ടിപിടിച്ചുകൊണ്ട് ഒരുപാട് കരഞ്ഞു.
അമ്മ : വണ്ടി സൂക്ഷിച് ഓടിക്കണം എന്ന് അമ്മ പറഞ്ഞിട്ടുള്ളതല്ലേ മോനെ. 😭
ഞാൻ : അമ്മ വെറുതെ കരയല്ലേ എനിക്ക് കുഴപ്പമൊന്നും ഇല്ല കേട്ടോ.
എന്തായാലും ഇപ്പോൾ സുഖായി ഇനി രണ്ടു മാസം കോളേജിൽ പോവണ്ടല്ലോ 😂
അമ്മ : പോടാ എല്ലാം നിനക്ക് തമാശ ആണ്.
അച്ഛൻ : മോനെ എന്താ പറ്റിയത്?
ഞാൻ : വണ്ടി ഒന്ന് സ്ലിപ് ആയി പോയി.
പെട്ടന്ന് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല.
ഞാൻ അച്ഛനോട് അങ്ങനെ പറയുമ്പോൾ രണ്ടെണ്ണം ഞാൻ എന്തോ കള്ളം പറയുന്നപോലെ എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു.
കുറച്ചുനേരം കഴിഞ്ഞപ്പോൾ അച്ഛനോടും അമ്മയോടും പോയി ഭക്ഷണം കഴിക്കാൻ പറഞ്ഞു ആഷിക് അവരെ കാന്റീനിലേക്ക് വിട്ടു.
എന്നിട്ട് എന്തോ കുറ്റവാളികളെ നോക്കുന്നപോലെ രണ്ടും കൂടെ എന്റെ നേരെ തിരിഞ്ഞു.
ഞാൻ : നീയൊക്കെ എന്താടാ ഇങ്ങനെ നോക്കുന്നത്?
ആഷിക് : നിനക്ക് എന്ത് പറ്റിയത് ആണെന്നാ പറഞ്ഞത്? 😡
ഞാൻ : വണ്ടി സ്ലിപ് ആയി ഒന്ന് വീണു.
ഹബീബ് : നിർത്തെടാ നായെ നിന്റെ അഭിനയം.
ആരാ നിന്നെ വണ്ടി ഇടിച്ചിട്ടേ അത് മാത്രം പറഞ്ഞാൽ മതി 😡
ഞാൻ : ഡാ അത്…. അത് ആരുമില്ല… ഞാൻ കണ്ടില്ല
ആഷിക് : ഇല്ലല്ലേ നിന്റെ മുഖത്ത് തന്നെ എഴുതി വെച്ചിട്ടുണ്ട് നിനക്ക് അറിയാം എന്ന്. മര്യാദക്ക് പറഞ്ഞോ ഇല്ലേൽ മാധവൻ സാർ നിന്നോട് ചോദിച്ചോളും 😡
ഞാൻ : വേണ്ട.
അവരൊന്നും ഇതറിയണ്ട. ഞാൻ പറയാം 🥲
ആഷിക് : എന്നാൽ പറ ഏതവന ഇത് ചെയ്തത്?
ഞാൻ : ഡാ ജിബിനും ഗാങ്ങും ആയിരുന്നു.
ഇന്നലെ അവനിട്ടു ചവിട്ടിയതിനു തന്ന പണി ആണ്.
ആഷിക് : അപ്പോൾ ഇനി ബാക്കി എങ്ങനാ?
ഞാൻ : ഡാ തിരിച്ചു തല്ലാൻ ഒന്നും ഇപ്പോൾ പോവണ്ട.
ആഷിക് : ഏയ്യ് അത് പറ്റില്ലല്ലോ കിട്ടിയാൽ കൊടുക്കണ്ടേ? ഹബീബെ പോവാം 😡
ഞാൻ : മൈരേ തിരിച്ചു കൊടുക്കണം.
പക്ഷെ ഇപ്പോൾ അതൊന്നും അല്ല ചെയ്യണ്ടത്.
അവന്മാർ അഞ്ജലിയെ ഒന്നും ചെയ്യാതെ നോക്കണം.
ഇന്നലെ അവൻ പറഞ്ഞത് അവളെ…. 🥹
ആഷിക് : മോൻ ഇപ്പോൾ അതോർത്തു പേടിക്കണ്ട അവളെ ആരും ഒന്നും ചെയ്യത്തില്ല.
ഒന്നും അല്ലേലും നിന്റെ പെണ്ണെന്നു പറയുമ്പോൾ ഞങ്ങളുടെ പെങ്ങളല്ലേടാ…
ഞാൻ : 🥹🥹🥹🥹🥹🥹
ആഷിക് : എന്നാ ശെരി ഞങ്ങൾ കോളേജിലോട്ട് ചെല്ലട്ടെ. പിന്നെ ഇനി നീ ഡിസ്റ്റർജ് ആയി കഴിഞ്ഞേ നമ്മൾ കാണു.
ഞാൻ : ശെരി, പറഞ്ഞത് ഓർമ ഉണ്ടല്ലോ തല്ലാൻ നിൽക്കരുത്.
ഇതൊക്കെ ഒന്ന് മാറിയിട്ട് എനിക്ക് തന്നെ തീർക്കണം
ആഷിക് : അങ്ങനെ പറ.
ഈ പറഞ്ഞത് ന്യായം.
ശെരി ഞങ്ങൾ ഒന്നും ചെയ്യില്ല നീ ഒന്ന് ഓക്കേ ആയിട്ട് വാ.
ഞാൻ : ആഹ്.
ആഷിക്: എന്നാൽ ശെരിയാടാ….
ഹബീബ് : പോയിട്ട് വരാടാ 😊
ഞാൻ : 😊😊😊😊
അവർ പോയതിനു ശേഷം എന്റെ ചിന്ത മുഴുവനും അഞ്‌ജലിയായിരുന്നു.
അവന്മാർ അവളെ ഉപദ്രവിക്കുകയോ മറ്റോ ചെയ്യുവോ?
അത് മാത്രമായിരുന്നു എന്റെ പേടി.
അങ്ങനെ എന്തേലും ഉണ്ടായാൽ പിന്നെ ഒരുത്തനും ജീവനോടെ കാണില്ല എന്ന് മനസ്സിലുറപ്പിച്ചു തന്നെ ആയിരുന്നു ഞാൻ ഇരുന്നത്.
ഈ വേദനയിലും മറ്റു ചിന്തകൾക്കിടയിലും പ്രണയത്തിന്റെ ലഹരി അത് ഞാൻ അനുഭവിച്ചറിയുക ആയിരുന്നു.
രണ്ടു ദിവസം അവളെ കാണാതിരുന്നിട്ട് ഏറ്റവും വിലപ്പെട്ട എന്തോ നഷ്ടപ്പെട്ട അവസ്ഥ ആയിരുന്നു എനിക്ക്.
ഇനിയുള്ള രണ്ടു മാസം അവളെ ഒന്ന് കാണാൻ പോലും പറ്റില്ല എന്ന് ഓർക്കാൻ കൂടി എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല.
പെട്ടന്ന് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്.
ഞാൻ ഫോൺ എടുത്തു നോക്കി.
മേഘ മിസ്സ് ആണ്.
കാര്യങ്ങൾ ഒക്കെ അവന്മാർ വിളമ്പി കാണും അത് അറിഞ്ഞുള്ള വിളിയാണെന്ന് വ്യക്തം.
ഞാൻ call അറ്റന്റ് ചെയ്ത് ചെവിയിലേക്ക് വെച്ചു.
ഞാൻ : ഹലോ മിസ്സേ….
മിസ്സ് : വിച്ചു…. എന്താ പറ്റിയത്.
ഞാൻ : എല്ലാം അവന്മാർ പറഞ്ഞില്ലേ മിസ്സേ.
മിസ്സ് : എന്നാലും എന്റെ കുഞ്ഞേ ഇവിടെ ഇത്രയും വിഷമുള്ളവർ ഒക്കെ ഉണ്ടോ?
കാണിച്ചു കൊടുക്കുന്നുണ്ട് എല്ലാത്തിനെയും ഞാൻ.
ഇനി ഇവിടെ ഒരുത്തനും പഠിക്കില്ല നോക്കിക്കോ. 😭
ഞാൻ : അയ്യേ മിസ്സ് കരയുവാ 🥹.
എന്തിനാ മിസ്സേ വെറുതെ സെന്റി ആവുന്നേ എനിക്ക് കുഴപ്പമൊന്നും ഇല്ല.
ദേ നാളെ രാവിലെ ഡിസ്റ്റർജ് ആവും.
പിന്നെ സീൻ ഒന്നും ആക്കണ്ട കേട്ടോ.
മിസ്സ് : വിച്ചു… നീ എന്താ പറയുന്നേ?
ഇത്രയും വലിയ കൊള്ളരുതായ്മ കാണിച്ചിട്ടും അവന്മാർക്ക് എതിരെ ആക്ഷൻ ഒന്നും എടുക്കണ്ട എന്നാണോ?
ഞാൻ : അതെ.
കോളേജിൽ വെച്ചല്ല ഒന്നും സംഭവിച്ചത്.
അത് കൊണ്ട് തന്നെ മിസ്സ് എന്തൊക്കെ പറഞ്ഞാലും അവിടെ ഒന്നും സംഭവിക്കാൻ പോണില്ല.
പോരാഞ്ഞിട്ടവൻ നമ്മുടെ പ്രിൻസിപ്പളിന്റെ ബന്ധു കൂടിയല്ലേ.
ഈ കണക്ക് പുറത്ത് വെച്ച് തന്നെ ഞങ്ങൾ തീർത്തോളാം.
മിസ്സ് : എന്നാലും വിച്ചു….
ഞാൻ : ഒരു എന്നാലും ഇല്ല.
ഇപ്പൊ എന്റെ മേഘ കൊച്ചു പോയി പിള്ളേരെപഠിപ്പിക്ക് ഒരു രണ്ട് മാസം കഴിഞ്ഞു കാണാം കേട്ടോ. അല്ലേൽ ഇടക്ക് വീട്ടിലോട്ട് ഇറങ്ങിയാൽ മതി.
മിസ്സ് : അത് നീ പറഞ്ഞിട്ട് വേണ്ടല്ലോ. ഞാൻ വന്നോളാം 🥹
ഞാൻ : എന്നാ ശെരി മിസ്സേ തലക്ക് ചെറിയ പെയിൻ ഉണ്ട്.
മിസ്സ് : മ്മ്മ് ശെരി., റസ്റ്റ് എടുക്ക് കേട്ടോ.
ഞാൻ : അഹ് ഒകെ 😌🥲
Call കട്ട് ആയ ഉടനെ ഞാൻ വീണ്ടും ആലോചനയിൽ മുഴുകി. ആരോരും ഇല്ലാത്ത എനിക്ക് ഇപ്പോൾ എന്നെ പൊന്നുപോലെ സ്നേഹിക്കുന്ന ഒരു അച്ഛനും അമ്മയും ഉണ്ട്.
ദേ ഇപ്പോൾ വിളിച്ചില്ലേ സ്വന്തം കൂടപ്പിറപ്പിനെ പോലെ എന്നെ സ്നേഹിക്കുന്ന എന്റെ പെങ്ങൾ
ഇവരെ എല്ലാരേയും നീ എനിക്ക് തന്നില്ലേ ഭഗവാനെ. എങ്ങനെ ആണ് ഇതിനൊക്കെ ഞാൻ നന്ദി പറയുക. 🥹
ഇത്രയൊക്കെ തന്ന നിനക്ക് അഞ്ജലിയെ കൂടി എനിക്ക് തന്നൂടെ 😌 😁
നന്ദി പറയുന്നതിനൊപ്പം ഒരു അപേക്ഷ കൂടി തന്നു എന്ന് കരുതിയാൽ മതി കേട്ടോ 😁.
അങ്ങനെ ഓരോന്ന് ആലോചിച് ഇരുന്ന് സമയം പോയി കൊണ്ടിരുന്നു.
ഇടക്ക് അമ്മ ഭക്ഷണം കൊണ്ടുവന്നു തരും.
കഴിച്ചില്ല എങ്കിൽ വഴക്ക് പറഞ്ഞുകഴിപ്പിക്കും.
അച്ഛനും എന്റെ അടുത്ത് തന്നെ ആയിരുന്നു. ഹോസ്പിറ്റലിലേക്ക് പൊക്കോളാൻ പറഞ്ഞു എങ്കിലും പുള്ളിക്കാരൻ എന്നെ വീട്ടിൽ ആക്കിയിട്ടേ പോവൂ എന്ന് വാശിയിലാണ്.
പിറ്റേദിവസം രാവിലെ തന്നെ ഡിസ്റ്റാർജ് ആയി. വീട്ടിലെത്തിയ എന്നെ മുകളിലത്തെ മുറിയിൽ തന്നെ കൊണ്ടുപോയി ആക്കി രണ്ടാളും കൂടി.
എനിക്ക് കാലിനു കുഴപ്പമില്ല എന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ രണ്ടു കയ്യും പിടിച്ചാണ് അവർ എന്നെ മുകളിലേക്ക് കൊണ്ടുപോയത്.
ഇത്രയും സ്നേഹമുള്ള അമ്മയെയും അച്ഛനെയും എനിക്ക് തന്നതിന് ഞാൻ ഹൃദയത്തിൽ കൈ വെച്ച് വിജയോട് നന്ദി പറഞ്ഞു.
അന്നേ ദിവസം ഉച്ച കഴിഞ്ഞപ്പോൾ അച്ഛനെ ഞാൻ തന്നെ നിർബന്ധിച്ചു ഹോസ്പിറ്റലിലേക്ക് പറഞ്ഞയച്ചു.
സീനിയർസർജൻ ഇങ്ങനെ മകനെ നോക്കി നിന്നാൽ പോരല്ലോ?
പാവം രോഗികളെ കൂടി നോക്കണ്ടേ.
ഉച്ച കഴിഞ്ഞപ്പോൾ അമ്മ വന്നു പറഞ്ഞു.
അമ്മ : മോനെ ദേ നിന്നെ കാണാൻ മൂന്ന് കുട്ടികൾ വന്നിട്ടുണ്ട്.
ഞാൻ : ആരാ അമ്മ
അമ്മ : അറിയില്ല ഞാൻ എന്തായാലും ഇങ്ങോട്ട് പറഞ്ഞു വിടാം.
അതും പറഞ്ഞു അമ്മ താഴേക്ക് പോയി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻവാതിൽക്കലേക്ക് നോക്കിയത്.
അവിടെ നിൽക്കുന്ന ആളെ കണ്ട എനിക്ക് ഇത് വല്ല സ്വപ്നവും ആണോ എന്ന് തോന്നി പോയി.
ഞാൻ എന്റെകയ്യിൽ ഒന്ന് നുള്ളി.
അല്ല സ്വപ്നം അല്ല.
അപ്പോൾ ആ നിൽക്കുന്നത്..
അതെ അഞ്ജലി തന്നെ കൂടെ അവളുടെ കൂട്ടുകാരികളും.
അവർ അകത്തേക്ക് വന്നു.
ഞാൻ അവരോടായി ചോദിച്ചു.
ഞാൻ : അല്ല എന്താ മൂന്നുപേരും ഈ വഴിക്ക്
സ്നേഹ : അതെന്താ ചേട്ടാ വരാൻ പാടില്ലേ? ഒന്നും അല്ലേലും ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾക്ക് വേണ്ടി ഇടപെട്ട് പണി വാങ്ങിയതല്ലേ 😊
ഞാൻ : വരുന്നതിനൊന്നും കുഴപ്പമില്ല. ഇപ്പോൾ വേണേലും വരാം.
ഗായത്രി : എങ്ങനുണ്ട് ചേട്ടാ ഇപ്പോൾ?
ഞാൻ : കുഴപ്പമൊന്നും ഇല്ലെടോ.
പിന്നെ ദേ ഈ കൈക്ക് ഒരു ഒടിവുണ്ട് അത്കൊണ്ട് ഒരു രണ്ട് മാസം റസ്റ്റ് ആണ്.
ഗായത്രി : ആ.
ഞാൻ : അല്ല നിങ്ങൾ എന്താ ഈ സമയത്ത്.
ക്ലാസ്സ് കഴിയാൻ ടൈം ആയില്ലല്ലോ?
സ്നേഹ : അതെങ്ങനാ ഇതറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാ ഒരുത്തി ഇരുന്ന് കരയാൻ.
ഇപ്പോൾ കാണണം എന്നും പറഞ്ഞു.
പിന്നെ മേഘ മിസ്സാണ് വീട് പറഞ്ഞു തന്നത്.
അപ്പോഴാണ് ഞാൻ അഞ്ജലിയെ ശെരിക്കും ശ്രദ്ധിക്കുന്നത്.
കരഞ്ഞൊരു പരുവം ആയിട്ടുണ്ട് എന്റെ പെണ്ണ്.
എപ്പോഴും ഐശ്വര്യം തുളുമ്പുന്ന ആ മുഖം കാർമേഘം വന്നു മൂടിയ പോലെ കറുത്തു ഇരുണ്ടിരിക്കുന്നു.
കണ്ണുകൾ കരഞ്ഞു കണ്ണുനീർ വറ്റിയത് പോലെ ചുവന്നു തുടത്തും അവളുടെ മാൻ പെട കണ്ണുകൾക്ക് അഴക് പകരുന്ന കരിമഷി ആകെ പരന്നു മൊത്തത്തിൽ എന്റെ പെണ്ണ് ഒരു പരുവം ആയിരിക്കുന്നു.
ഞാൻ :എന്താടോ ഇത്.
എന്തിനാ ഇങ്ങനെ കരഞ്ഞു പ്രശ്നം ആക്കിയത്.
അഞ്ജലി : അത്…. ഞാൻ…. ഞാൻ കാരണമല്ലേ എല്ലാം… എനിക്ക് വേണ്ടി അല്ലെ ഏട്ടൻ.. 😭
അവൾ വീണ്ടും പൊട്ടി കരയാൻ തുടങ്ങി.
ഞാൻ : എടൊ അതിനിപ്പോൾ എനിക്ക് ഒന്നും പറ്റിയില്ലല്ലോ?
പിന്നെ എന്തിനാ താൻ ഇങ്ങനെ ഇമോഷണൽ ആവുന്നത്.
ഈ കണക്കിന് ഞാൻ എങ്ങാനും ചത്തു പോയിരുന്നേൽ താൻ……
“ട്ടപ്പേ…”
പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ഒരെണ്ണം കിട്ടി.
എത്ര കിളികളാ ഈ പറക്കുന്ന 😵💫🕊️🕊️🕊️🕊️
ഒന്ന് റിലേ തിരിച്ചു കിട്ടി ഞാൻ നോക്കുമ്പോൾ കാണുന്നത് ദേഷ്യത്തോടെ എന്നെ നോക്കി ഇരിക്കുന്ന അഞ്ജലിയെ ആണ്.
അവൾ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോവാൻ തിരിഞ്ഞതും ഞാൻ അവളുടെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി.
ഞാൻ : എടൊ നിങ്ങൾ രണ്ടാളും ഒന്ന് പുറത്തേക്ക് നിൽക്കുവോ?
ഞാൻ സ്നേഹയോടും ഗായത്രിയോടും ചോദിച്ചു.
സ്നേഹ : മ്മ്… നടക്കട്ടെ നടക്കട്ടെ 😂
അതും പറഞ്ഞുകൊണ്ട് അവർ രണ്ടാളും പുറത്തേക്ക് ഇറങ്ങി. അപ്പോഴും എന്നെ നോക്കി ദഹിപ്പിക്കുക ആയിരുന്നു എന്റെ പെണ്ണ്.
അവർ പോയതും ഞാൻ അവളോടായി ചോദിച്ചു.
ഞാൻ : എന്താടോ എന്ത് അടിയാ ഇത്…. കിളി പോയല്ലോ മനുഷ്യന്റെ 🥲
അവൾ : ഇനി പറഞ്ഞാൽ ഇനിയും അടിക്കും. ഏട്ടന് വല്ലതും പറ്റിയാൽ പിന്നെ എനിക്ക് ആരാ ഉള്ളത്
ഞാൻ : 😯😲 എന്താ പറഞ്ഞത്… ഒന്നൂടി പറ
അവൾ : 😌 എനിക്ക് വേറെ ആരാ ഉള്ളതെന്ന്.
ഞാൻ : അതെ ഒന്ന് നുള്ളുവോ? 🥹 എനിക്ക്… എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാൻ പറ്റുന്നില്ല.
അവൾ : ഇപ്പോൾ വിശ്വാസമായോ?
അതും ചോദിച്ചു കൊണ്ട് എന്റെ നെറ്റിയിൽ ഒരു ചുമ്പനം തന്നു. എന്താണന്നറിയില്ല എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
അത് കണ്ടിട്ട്..
അവൾ : എന്തിനാ ഇപ്പോൾ കരയുന്നത്.
എന്നെ ഇത്രയും സ്നേഹിക്കുന്ന ആളെ ഞാൻ എങ്ങനാ വേണ്ടന്ന് വെക്കുക.
ആഷിക് ചേട്ടൻ എന്റെ അടുത്ത് പറഞ്ഞു എല്ലാം.
ഞാൻ : എനിക്ക്… എനിക്ക് എന്താ പറയേണ്ടത് എന്നറിയില്ല…ഞാൻ…. ഞാൻ ഒരുപാട് ആഗ്രഹിച്ചത് ആണ് ഇപ്പോൾ കേട്ടത്…എന്നും എന്നും ഉണ്ടാവോ എന്റെ കൂടെ ❤️😌🥹
അവൾ : പിന്നെ ഞാൻ എവിടെ പോവാനാ. ഞാൻ ഉണ്ടാവും എന്നും എന്റെ ഏട്ടന്റെ കൂടെ.
I LOVE YOU ❤️
അതും പറഞ്ഞുകൊണ്ട് അവൾ വീണ്ടും എന്റെ നെറ്റിയിലേക്ക് ചുണ്ടുകൾ ചേർത്ത്.
ഞാനും അവളുടെ ചുംബനം ആസ്വാതിച്ചുകൊണ്ട് കണ്ണുകൾ അടച്ചു. ❤️❤️❤️
ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട എന്തോ ലഭിച്ചത് പോലെ എനിക്ക് തോന്നി.
തുടരണോ????
(അല്ലേലും വിശന്ന നായ്ക്ക് എല്ലുങ്കഷണം കിട്ടിയാൽ അത് ഏറ്റവും വിലപ്പെട്ടതാണല്ലോ 🤣 )
ആരതി 14 ഉടനെ തരാം കേട്ടോ 😌
Responses (0 )