രവിയുടെ പ്രതികാരം 3
Raviyude Prathikaaram Part 3 | Author : Gayathri
[ Previous Part ] [ www.kkstories.com]
‘അമ്മയുടെ പേര് ലതിക മേനോൻ 42 വയസ്
പെങ്ങൾ, നിവ്യ മേനോൻ 18 വയസ്സ്
രാവിലെ തന്നെ രവി എഴുന്നേറ്റു ഫ്രഷ് ആയി . ഇന്നലെ ബാക്കി വന്ന കുപ്പിയിൽ നിന്ന് 2 എണ്ണം ഒഴിച്ചടിച്ചു .ഒരു ഒരു റൌണ്ട് നെക്ക് ബനിയനും മുണ്ടും ഉടുത്തു പുറത്തിറങ്ങി .ഷഡി ഇട്ടിട്ടില്ല കോംപൗഡിൽ ൽ തന്നെ കറങ്ങാൻ അതിന്റെ ആവശ്യം ഇല്ല
വീടിന്റെ ഫ്രോന്റിൽ നവ്യ ചെടി നനക്കുന്നുണ്ട്. ചുറ്റും ആരെയും കാണുന്നില്ല, ലതികയും ജോലിക്കാരിയും തിരകാവും , ലതിക വൈകി എഴുന്നേൽക്കാനും മതി , ഇന്നലത്തെ ഷീണം ഉണ്ടല്ലോ .നവീൻ എഴുന്നേറ്റു കാണില്ല .
ഗാർഡനിങ് വല്യ ഹരമാണ് നവ്യക്ക് , ആ റൂട്ടിൽ ഒന്ന് വഴിവെട്ടി നോക്കാൻ തന്നെ രവി തീരുമാനിച്ചു .ഇതുവരെ കാര്യങ്ങൾ പ്ലാൻ ചെയ്ത പോലെ തന്നെ പോകുന്നുണ്ട്.
മോളെ ചെടി നനക്കുകയാണോ?
കണ്ടിട്ട് എന്താ തോന്നുന്നേ?? നവ്യ തിരിച്ചടിച്ചു “എന്താരവിയേട്ടാ രാവിലെ തന്നെ വിഡ്ഢി ചോദ്യവുമായി” ..നവ്വ്യ പൊട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു
“ഓ ഫോര്മാലിറ്റിക് ചോദിച്ചതാണേ..രാവിലെ കണ്ടപ്പോ നവ്വ്യമോളോട് ഒന്ന് മിണ്ടാല്ലോ എന്ന് കരുതി വന്നതാ .ഇഷ്ടമല്ലേ പോയേക്കാം “ രവി പരിഭവം അഭിനയിച്ചു
“അയ്യോ പിണങ്ങല്ലേ ചക്കരേ “ മിണ്ടിക്കൊ നവ്യ പൊട്ടിച്ചിരിച്ചു
ഓ ഇനി ഒന്നൂല്ല ,ആ ഫ്ളോ അങ്ങ് പോയി ..
നവ്യ വീണ്ടും പൊട്ടിച്ചിരിച്ചു
ഇന്നെന്താ പരിപാടി ??
ഞായറാഴ്ച അല്ലെ , രാവിലെ തന്നെ 2 എണ്ണം അടിച്ചു .ഇന്ന് അടിയോടടി തന്നെയായിരിക്കും .എങ്ങും പോവണ്ടല്ലോ .
“അടിക്കാൻ “ ഭയങ്കര ഇഷടാനോ? നവ്യ ചുണ്ടു സൈഡിലേക് ഏങ്കോണിപ്പിച്ചു ചോദിച്ചു .
പിന്നല്ലേ , ആണുങ്ങൾക്ക് അടി ആണ് പ്രധാനം .തിന്നാൻ കിട്ടിയില്ലേലും പ്രേശ്നമില്ല. തിന്നാനും അടിക്കാനും ഉണ്ടേൽ സ്വർഗ്ഗമാണ് .രവിയും വിട്ടുകൊടുത്തില്ല. അതും വെറും വയറ്റിൽ അടിച്ചതിന്റെ തരിപ്പും .
എന്താ അടിച്ച നല്ല മണമുണ്ടല്ലോ.
പിന്നല്ലാതെ നിങ്ങള് കാശുകാര് അടിക്കുന്ന സ്കോച് വിസ്‌കി ഒന്നുമല്ലലോ അടിക്കുന്നെ .
അതേയ് അച്ഛൻ അടിച്ചിരുന്ന എന്തേലും ബാക്കിയുണ്ടോ അകത്തു് ?? അതോ അത് അമ്മയും മോളും കൂടെ അടിച്ചു തീർത്തോ ??
നവ്യ പൊട്ടി ചിരിച്ചു . രവിയേട്ടൻ അപ്പോ 2 അടിച്ചാൽ പൊളി ആണെല്ലോ .അപ്പോ ഇങ്ങനൊക്കെ സംസാരിക്കോ ??
ഏ അതെന്താമോളെട് ഞാൻ എപ്പോഴും നൈസ് ആയാണല്ലോ സംസാരിക്കാറു .
അതെ എന്നാലും ഒരു പിടുത്തം ഉണ്ടാർന്നല്ലോ .
“പിന്നെ അത് വേണ്ടേ ?? മോൾ എന്റെ കൊച്ചമ്മ അല്ലെ ? എന്തേലും കൂടുതൽ പറഞ്ഞു എന്റെ പണിപോയാലോ “ രവി തകർത്തടിച്ചു.
“കൊച്ചമ്മയോ “ നവ്യ വീണ്ടും മുഖം പൊത്തി ചിരിച്ചു .ഇതൊക്കെ ഏതു നൂറ്റാണ്ടിൽ ഉപയോഗിച്ചുരുന്ന വാക്കുക്കളാ??
ആ പണ്ട് തറവാട്ടിലെ നിങ്ങളെ പോലുള്ളവരെ ,പണിക്കാരെല്ലാം കൊച്ചമ്മ ,തമ്പുരാട്ടി എന്നൊക്കെയാ വിളിച്ചിരുന്നെ ..കൊച്ചമ്മ എന്നക്കെ ചിലസ്ഥലങ്ങളിൽ ഇപ്പ്പോഴും പറയാറുണ്ട് .
ആണോ എന്ന രവിയേട്ടൻ എന്നെയും കൊച്ചമ്മ ന്നു വിളിച്ചാൽ മതി നവ്യ തമാശ കലർത്തി കൊഞ്ചി
കൊച്ചമ്മ എന്നാകണ്ട , തമ്പുരാട്ടി എന്നായിക്കോട്ടെ .രവി തിരിച്ചടിച്ചു.
വേണ്ട കൊച്ചമ്മ മതി അതാ സൂപ്പർ
ശരി നവ്യ കൊച്ചമ്മേ …നവ്യ പൊട്ടിച്ചിരിച്ചു .
ഏകദേശം നവ്യ ഫ്രീ ആയി.ഇനി വേറെ ലൈൻ പിടിക്കാം എന്ന് രവി കരുതി
മോളൂസെ ഇത്രേം ചെടി പ്രാന്തി ആയിട്ടും ഒരു ബോൺസായ് മരം പോലുല്ലലോ. മോൾക്കതു ഇഷ്ട്ടല്ലേ.
ഇഷ്ടാണ് , ഞാൻ പലസ്ഥലത്തും കണ്ടിട്ട്ണ്ട് ,നല്ല രസാ കാണാൻ .പക്ഷെ നമുക് അത് റെഡി ആവുന്ന വരെ നോക്കിയിരിക്കാനൊന്നും ക്ഷമ ഇല്ല.
മോളൂസെ അതിനു മരമാകുന്നവരെ, വർഷങ്ങൾ ഒന്നും വെയിറ്റ് ചെയ്യേണ്ട , അതിനു SUITABLE ആയ ഒരു മരതൈ , അതിന്റെ തടിക്ക് അത്യവശ്യം വണ്ണമുള്ളതു നോക്കി , ഒരു ചെടിച്ചട്ടിയിലാക്കി ഗ്‌റൂം ചെയ്തെടുതാൽ മതി .അതിനെ “ബോൺസായ് ഹണ്ടിങ് മേത്തട്” എന്നുപറയും.
അതായതു ദേ ഈ ബോഗൺവില്ലെ ചെടി കണ്ടോ, അതിന്റെ നമുക്ക് ഒരു ചെറിയ ചട്ടിയില് ആക്കി , അതിന്റെ വേരും കൊമ്പും കെ ട്രിം ചെയ്തു നിർത്താം .
എന്നിട്ട് അതിന്റെ കൊമ്പുകൾ WIRE ചെയ്തു, നമുക്ക് വേണ്ട ഒരു ചെറിയ മരത്തിന്റെ ഷേപ്പ് ആക്കി എടുത്താൽമതി
പെണ്ണിന്റെ കണ്ണുകൾ വിടർന്നു .മർമ്മത്തിൽ തന്നെ ആണ് പിടിച്ചത് എന്ന് രവിക്ക് മനസിലായി
രവിയേട്ട എനിക്കും ചെയ്തു കാണിച്ചു തരാമോ? പെണ്ണ് കൊഞ്ചി എനിക്ക് തന്നെ ചെയ്യാൻ അറിയില.
അതിനെന്താ ഇന്ന് അത് തെന്നെ ആയിക്കോട്ടെ,വേറെ പണി ഒന്നുല്ലലോ .
പക്ഷെ അതിനു കുറച്ചു ഐറ്റംസ് വാങ്ങണം . അതിന്റെ POT , പിന്നെ കെട്ടാനുള്ള WIRE കമ്പി ,പിന്നെ ബോൺസായ് മണ്ണ്
അത് നമുക്ക് പോയി വാങ്ങാം ഒന്ന് ശരിക്ക് നേരം വെളുത്തിട്ട് .
ആ നമുക് പോവാം . പെണ്ണ് ത്രില്ലായി
ഇതൊക്കെ എവിടുന്ന് പഠിച്ചു ? ബോൺസായ് വളർതുന്നുണ്ടോ വീട്ടിൽ ??
“മ്മ് ഒന്ന് രണ്ടു തൈ ചെടികൾ ഞാൻ ഇപ്പോ വളർത്താൻ തുടണ്ടിട്ട്ണ്ട് “ രവിയുടെ മുഖഭാവം , ഒരു പ്രേത്യക രീതിയിൽ മാറി .
“ആകാശം മുട്ടി വളരേണ്ട വൻമരങ്ങളെ ,എന്റെ കൈക്കുള്ളിൽ വരുതിക്ക് നിർത്തി ,ഏൻറെ ഇഷ്ടത്തിന് വളയ്ക്കാനും ഓടിക്കാനും മുറിക്കാനും പറ്റുന്നത് വേറൊരു ഫീലാ”
രവിയുടെ ഭാവം മാറിയത് , നവ്യ ശ്രെദ്ദിച്ചില്ല.
രവി തന്റെ സ്ഥലകാല ബോധം വീണ്ടെടുത്തു .അപ്പോ നമുക്ക് ഒരു 9 30 10 മണി ആവുമ്പൊ പോവാം .
പിന്നെ വൈകിട്ട് അച്ഛന്റെ ഷെൽഫിൽ നിന്ന് ഒരു ബോട്ടില് എടുത്തു തന്നെ .രവി ചിരിച്ചു കൊണ്ട് പറഞ്ഞു
ആആ നോക്കട്ടെ ,ഉണ്ടേൽ എടുത്തു തരാം നവ്യ ഗമ അഭിനയിച്ചു കൊണ്ട് പറഞ്ഞു.
————————————————————————————————————-
കെട്ട് ഇറങ്ങി .ആ തരിപ്പിൽ സംസാരിക്കാൻ നല്ല മൂഡ് ആയിരുന്നു .അവളും അത് എന്ജോയ് ചെയ്തിട്ടണ്ട്. ഇനി ആ ബോട്ടിൽ ഒരു 3 പെഗ് കൂടെ അത് അയാൾ അകത്താക്കി .ജോലിക്കാരി ഭക്ഷണം കൊണ്ട് വെച്ചത് ഇതുവരെ തൊട്ടിട്ടില്ല.ഇനി ഇതൊരു തീരുമാനംകാതെ ഒന്നും ഇറങ്ങും എന്ന് തോന്നുന്നില്ല.
10 ആയപോളെക്കും നവ്യ റെഡി എന്ന് മെസ്സേജ് അയച്ചു
നല്ല തരിപ്പുണ്ട് , പക്ഷെ ഒരാൾ അടുത്ത് നിന്ന് സംസാരിക്കാതെ അതറിയില്ല ,മൂന്ന് പെഗ്ഗ് രവിക്ക് ഒന്നുമല്ല .
വണ്ടി മുന്പിലേക്കെടുത്തു , ലതികയും നവ്യയും നിൽക്കുന്നു .ലതിക വരുന്നില്ല എന്ന് ഡ്രസ്സിങ്ങിൽ നിന്ന് മനസിലായി. നവ്യ ഫ്രോന്റിൽ കയറി
ലതിക രവിയെ നോക്കി ചിരിച്ചു. അവൻ കുട്ടികളുമായി കൂടുതൽ അടുക്കന്നതിൽ ലതിക സന്തോഷിച്ചു എന്നെങ്കിലും അവരുടെ ബന്ധത്തെ പറ്റി കുട്ടികൾ അറിയുന്ന സാഹചര്യം വന്നാൽ , അവർക്കു രവിയെ പറ്റി മോശം അഭിപ്രായം ഉണ്ടാകരുത് .
മോളെ നഴ്സറിയിൽ വേറെ നല്ല സ്റ്റോക്ക് ഉണ്ടേൽ വാങ്ങിക്കോ .
“അതുപിന്നെ പറയണോ ലതിക കൊച്ചമ്മേ …” നവ്യ ചിരിച്ചു കൊണ്ട് പറഞ്ഞു . രവിയും ചിരിച്ചു
“ഡി “..ലതിക ദേഷ്യം അഭിനയിച്ചു .”ഈ പെണ്ണ് “ ലതിക മനസിൽ വിചാരിച്ചു .
നവ്യ ഒരു സ്ലീവ്‌ലെസ് യെല്ലോ ടോപ്പും വെളുത്ത ലെഗ്ഗിൻസും ആണ് ധരിച്ചിരിക്കുന്നത് . ഡ്രൈ ആക്കി ആഴിച്ചിട്ട മുടി..റോസ് ലിപ്സ്റ്റിക്..ചെറിയ പൊട്ട്..മൂക്കുത്തി..കാതിലെ സ്റ്റഡ്…
തൂവെണ്ണ ശരീരത്തിൽ മഞ്ഞ , “ഓ എന്റെ മോനെ” രവിയുടെ പിടി വിട്ടു .ഒരു ദേവത .
താൻ അവളുമായി പ്രേമത്തിലായി പോവുമോ എന്നുപോലും രവി ഭയന്നു .
പക്ഷെ പ്രേമം വിവാഹം കുടുംബം കൂട്ടികൾ അതൊന്നും തനിക്കു പറഞ്ഞ പണി അല്ല. സോഫ്റ്റ് ഫീലിങ്ങ്സ് തനിക്കു വരില്ല . അത് അഭിനയിക്കാം എത്രെ വേണേലും , ഒരു PASSIONATE നാടക നടൻ എന്ന പോലെ താൻ അത് എന്ജോയ് ചെയ്യും. തന്റെ ലഹരി എന്നതു ഒരു സ്ത്രീയെ എങ്ങനെ മാനിപുലേറ്റ് ചെയ്യണ൦ എന്നതിലാണ് .അവളെ തന്റെ നിയന്ത്രണത്തിൽ ,തന്റെ ചരടിൽ ,തന്റെ കാൽച്ചുവട്ടിൽ ഒരു പട്ടി കുട്ടിയെ പോലെ കാണാൻ ആണ്. ഒരു അഭിനിവേശം,
എന്ത് കൊണ്ട് താൻ ഇങ്ങനെ ആയി എന്നതിന് , ഏതോ ഒരു സിനിമയിൽ പറയുന്ന പോലെ “താൻ ഇങ്ങനെ ആണ് എന്താ ഏതാ എന്നൊക്കെ ചോദിച്ചാൽ ഉത്തരമില്ല”
രവിയേട്ടാ എന്താ ഒന്നും മിണ്ടാത്തെ?? .സംസാരിക്കാല്ലോ എന്ന് വിചാരിച്ച.ഞാൻ കൂടെ വന്നേ…
ഒന്നുല്ല മോളുസെ , ഞാൻ ചുമ്മാ…
ആ വീണ്ടും അകത്താക്കിയോ ?? നല്ല മണമുണ്ടല്ലോ …ഡ്രൈവിംഗ് ഇഷ്യൂ ഇല്ലാലോ …എന്നെ കുഴിച്ചാടിക്കല്ലേ…
ആ ബേസ്ഡ് ..മോളുസേ, ഞാനേ ഡ്രൈവിംഗ് പഠിച്ചത് നിന്റെ പപ്പയുടെ പഴയ കൂപ്പിലാ..മൂക്കൻ ലോറില് …മൂക്കൻ ലോറികണ്ടിട്ടണ്ടാ നീ …രവി കിറി ഇളിച്ചുകൊണ്ടു കളിയാക്കി ചോദിച്ചു ..
ഇല്ല ..മൂക്ക് കണ്ടിട്ട്ണ്ട് ….നവ്യ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
എന്നാ ധൈര്യാട്ട് ഇരുന്നോ അവിടെ , എന്റെ കണ്ട്രോൾ ൽ നിന്ന് എന്തേലും പുറത്തു പോണേ, ഞാൻ കൂടെ വിചാരിക്കണം.
മോൾക്ക് ഈ പേടിയൊക്കെ ഒരു ബോയ്‌ഫ്രയ്ണ്ട് ഇല്ലാത്ത കൊണ്ടാ ..അവന്റെ കൂടെ ആ ഡ്യൂക്ക് ൽ രണ്ടു ട്രിപ്പ് അടിക്കുമ്പോ ഈ പേടിയൊക്കെ മാറും .
രവി ലൈൻ മാറ്റാൻ തീരുമാനിച്ചു.
ഓ എനിക്കു ഡ്യൂകും ബോയ്‌ഫ്രയ്ണ്ടും ഒന്നും വേണ്ട..
അതെന്താ ബോയ്ഫ്രണ്ട് ഇഷ്ടല്ലാ?? ലെസ്ബിയൻ ആണോ?? രവി ചിരിച്ചു കൊണ്ട് ചോദിച്ചു .
കേട്ടതും നവ്യ ചമ്മികൊണ്ട് രവിയുടെ ഇടതു ഷോൾഡർ നോക്കി ശക്തിയായി അടിച്ചു..ഈ രവിയേട്ടൻ…
ദേ പെണ്ണെ , കൂപ്പു, കോപ്പു , മൂകൻലോറി എന്നൊക്കെ ഞാൻ വെറുതെ തള്ളിതാ , ഇങ്ങനെ അടിച്ചാൽ എന്റെ കണ്ട്രോൾ പോകും..രണ്ടും ചാകും ..
ചാവട്ടെ ഇത് കേൾക്കുന്നതിലും ഭേദ൦ ചാവുന്നതാ …
പിന്നെ ഞാൻ എന്ത് പറയാനാ.. ഇത്രേം ക്യൂട്ട് ആയ മോളൂസിന് ബോയ്ഫ്രണ്ടില്ല എന്ന് പറഞ്ഞാൽ ആളുകൾ എന്താ വിചാരിക്കാ…
എനിക്ക് നരിന്ത് ഡ്യൂക്കന്മാരെയൊന്നും ഇഷ്ടല്ല..ചുമ്മാ ഫ്രണ്ട്സ് ആയി കൂട്ടാം എന്നല്ലാതെ…
പിന്നെ നരിന്തുകളെ അല്ലാതെ, ആഫ്രിക്കകാരെ ആണോ ഇഷ്ട്ടം..അതാവുമ്പോ ഒരൊന്നര സൈസ് ഉണ്ടാകും.. രവി സ്റ്റീരിങ്ലെ ഒറ്റകയ് തന്നെ എടുത്തു വായ് പൊത്തി ചിരിച്ചു…
ഓ എന്റെ ദൈവമേ ..ഇങ്ങേരെ കൊണ്ട് …വരണ്ടാർന്നു…നവ്യ രണ്ടു ചെന്നിയിലും കൈകൽ വെച്ച് ദേഷ്യം അഭിനയിച്ചു…
പിന്നെ തെളിച്ചു പറ..അവിടേം ഇവിടേം തൊടാതെ പറഞ്ഞാൽ എങ്ങിനെ മനുഷ്യന് മനസിലാകും…
അതായത് എനിക്കീ ലോലൻമാരെ ഒന്നും ഇഷ്ടല്ല..കുറച്ചു തണ്ടും തടിയും ,ചങ്കൂറ്റവും ഉള്ള ,കുറച്ചു MATURED ആയ ഒരു ആളെ മതി..
അതായതു ഒരു ഉദാഹരണം പറഞ്ഞാൽ ,എന്നെ പോലെ സൈസ്എം കാരക്ടറും കളർ മ് ഉള്ള ആളെ എടുക്കോ??
നവ്യയുടെ മുഖം നാണം കൊണ്ട് ചുവന്നു..
നാണവും, ചിരി അടക്കി പിടിച്ച മുഖാവുമായി, നവ്യ കണ്ണടച്ച് ഇരുന്നു ആലോചിക്കുന്നപോലെ അഭിനയിച്ചു…”മ്മ് നോക്കാം “..
എന്നാ ഞാൻ ആയാലോ ??? ചിരി കടിച്ചു പിടിച്ചു രവി ചോദിച്ചു
ഫ്ഹ പട്ടി…നാണം കലർന്ന പൊട്ടിച്ചിരിയോടെ നവ്യ വീണ്ടും രവിയുടെ കൈകളിൽ ആഞ്ഞു തല്ലി.
രവി പൊട്ടിച്ചിരിച്ചു കൊണ്ട് വണ്ടി സൈഡ് ആക്കി..
സ്ഥിരക്കണ്ടാ, മോൾക്ക് പുതിയ ആളെ കിട്ടുന്ന വരെ മതി..dummy bf..രവി
തമാശ രൂപേണ കാര്യം അവതരിപ്പിച്ചു.
ഹഹഹഹ നവ്യ പൊട്ടിച്ചിരിച്ചു.
oh my god this is epic…നവ്യ ചിരിച്ചു കൊണ്ട് ആത്മഗതം പറഞ്ഞു..
—————————————————————————-(തുടരും )
Responses (0 )