-50% Intro price for the next 72 hours only!. Buy now →

Kambi stories

രതി ശലഭങ്ങൾ 30 [Sagar Kottappuram]

രതി ശലഭങ്ങൾ 30 Rathi Shalabhangal Part 30 | Author : Sagar Kottappuram Previous Parts     രതിശലഭങ്ങൾ അവസാന ഭാഗങ്ങളിലേക്ക് കടക്കുകയാണ് പിന്തുണച്ചവർക്കെല്ലാം ഒരുപാട് നന്ദി – സാഗർ  അങ്ങനെ സരിതയെ കാര്യം പറഞ്ഞു സമ്മതിപ്പിച്ചു, പിറ്റേന്നു കോളേജ് ലൈബ്രറിയിൽ വെച്ച് തന്നെയാണ് കാര്യങ്ങൾ പറഞ്ഞത് . ആദ്യമൊക്കെ അവൾ അത് വേണോ , യാത്ര പോകുന്നതല്ലേ ബെറ്റർ എന്നൊക്കെ ചോദിച്ചെങ്കിലും അതിലെ അപകടം മനസിലാക്കികൊണ്ട് ഒടുക്കം സമ്മതിച്ചു . “മ്മ്…എന്ന […]

0
1

രതി ശലഭങ്ങൾ 30

Rathi Shalabhangal Part 30 | Author : Sagar Kottappuram

Previous Parts

 

 


രതിശലഭങ്ങൾ അവസാന ഭാഗങ്ങളിലേക്ക് കടക്കുകയാണ് പിന്തുണച്ചവർക്കെല്ലാം ഒരുപാട് നന്ദി – സാഗർ 

അങ്ങനെ സരിതയെ കാര്യം പറഞ്ഞു സമ്മതിപ്പിച്ചു, പിറ്റേന്നു കോളേജ് ലൈബ്രറിയിൽ വെച്ച് തന്നെയാണ് കാര്യങ്ങൾ പറഞ്ഞത് . ആദ്യമൊക്കെ അവൾ അത് വേണോ , യാത്ര പോകുന്നതല്ലേ ബെറ്റർ എന്നൊക്കെ ചോദിച്ചെങ്കിലും അതിലെ അപകടം മനസിലാക്കികൊണ്ട് ഒടുക്കം സമ്മതിച്ചു .

“മ്മ്…എന്ന അങ്ങനെ ആവട്ടെ ..”

ഒരു വഷളൻ ചിരിയോടെ എന്നെ നോക്കി പറഞ്ഞുകൊണ്ട് സരിത ലൈബ്രറിയിൽ നിന്നു നടന്നു നീങ്ങി. ഞാനാശ്വസത്തോടെ ഒന്ന് നെടുവീർപ്പിട്ടു.

വീക്കെൻഡിൽ , ശനിയോ ഞായറോ , അല്ലെങ്കിൽ രണ്ടു ദിവസവും സരിതക്കു വേണ്ടി ഞാൻ , അല്ലെങ്കിൽ എനിക്ക് വേണ്ടി സരിത ശ്യാമിന്റെ ഒഴിഞ്ഞു കിടക്കുന്ന വീട്ടിൽ എത്തും . പരസ്പരം പോരടിക്കാൻ ..രതിയുടെ കാമക്കൂത്തിലേക്ക് കടന്നുകൊണ്ട് അഴിഞ്ഞാടാൻ .അത്രമേൽ കഴപ്പിയാണ് സരിത എന്നെനിക് അവളുടെ സംസാരത്തിൽ നിന്നും ഈയിടെ ആയി മനസിലായി .

പിറ്റേന്ന് തന്നെ വളരെ സ്വാതന്ത്ര്യത്തോടെ അവൾ കമ്പി ലൈനിൽ സംസാരിച്ചു തുടങ്ങി . ലൈബ്രറിയിൽ വെച്ച് കാര്യങ്ങൾ തീരുമാനം ആയതിനു പിന്നാലെ ആയിരുന്നു അത് .

അന്നുച്ചക്ക് വീണ്ടും ലൈബ്രറിയുടെ ഉള്ളിൽ തന്നെയുള്ള സ്റ്റോറിൽ വെച്ച് ഒന്ന് കാണണമെന്ന് പോകാൻ നേരം സരിത ആവശ്യപ്പെട്ടിരുന്നു . മഞ്ജുവും ആ സമയം ലൈബ്രറിയിൽ ഉണ്ടാകും അതുകൊണ്ട് തമ്മിൽ ക്ലാഷ് ആകുമോ എന്ന ഭയം എനിക്ക് ഉണ്ടായിരുന്നു . ഭാഗ്യത്തിന് മഞ്ജുവിന് അന്ന് സ്റ്റാഫ് റൂമിൽ എന്തൊക്കെയോ വർക്ക് ഉണ്ടായിരുന്നു ..അതുകൊണ്ട് പാതി ആശ്വാസം കിട്ടി. !

ഞാൻ ലൈബ്രറിയിലേക്ക് ചെല്ലുമ്പോൾ സരിത മിസ് സ്റ്റോറിന് തന്നെ ഉണ്ട് . ഞാൻ ചുറ്റിനും നോക്കി സ്വല്പം പേടിയോടെ അവളുടെ അടുത്തേക്ക് ചെന്നു . ഒരു ചുവന്ന സാരിയും ബ്ലൗസും ആണ് സരിതയുടെ വേഷം .അവൾ നന്നായി വിയർത്തിട്ടുണ്ടായിരുന്നു . ബ്ലൗസിന്റെ കക്ഷങ്ങളുടേ നനവ് അത് വിളിച്ചോതുന്നുണ്ട്. നല്ല കുത്തൽ ഉള്ള ഗന്ധം അവളിൽ നിന്നും അടുത്തെത്തിയപ്പോൾ തന്നെ എനിക്ക് കിട്ടി.

ഞാൻ അടുത്തെത്തിയപ്പോൾ അവളൊന്നു ചിരിച്ചു . പിന്നെ സ്റ്റോറിനു അടുത്തേക്ക് നീങ്ങാമെന്നു കണ്ണുകൊണ്ട് കാണിച്ചുകൊണ്ട് മുന്നേ നടന്നു ..ഞാൻ പുറകെയും .

“പ്രസാദ് അണ്ണൻ എവിടെ പോയി ?”

ഞാൻ അവളുടെ പുറകെ നടന്നുകൊണ്ട് സരിതയോടായി തിരക്കി . പ്രസാദ് ഏട്ടനെ അവിടെ കാണാത്തതു എനിക്ക് അത്ഭുതം ആയി .

“ഞാൻ ഒരാവശ്യത്തിന് പറഞ്ഞു വിട്ടതാ ..കുറച് കഴിഞ്ഞ തിരിച്ചെത്തും “

സരിത ചിരിയോടെ പറഞ്ഞുകൊണ്ട് സ്റ്റാറിന്റെ വാതിൽ തുറന്നു . കസേരയും മേശയും സ്പീക്കറും സ്റ്റേജ് ഡെക്കറേഷൻ ചെയ്യുന്ന സാധന സാമഗ്രികളും ഒകെ സൂക്ഷിക്കുന്ന സ്ഥലം ആണ് . അത്ര നീറ്റ് ആൻഡ് ക്‌ളീൻ അല്ല.

“എന്താ മിസ് കാണണം എന്ന് പറഞ്ഞത് “

ഞാൻ വാതിൽക്കൽ നിന്നുകൊണ്ട് സ്വല്പം പരിഭ്രമത്തോടെ തിരക്കി.

“മ്മ്..പറയാം..അവിടെ എങ്ങാനും ആരേലും ഉണ്ടോടാ ?”

എന്നോടായി ചോദിച്ചു , പരിസരം ഒന്ന് വീക്ഷിക്കാനായി സരിത ആവശ്യപ്പെട്ടു കൊണ്ട് തിരക്കി . ഞാൻ ചുറ്റും നോക്കി .

“ഇല്ല…”

ഞാൻ പതിയെ പറഞ്ഞതും , സരിത മിസ് എന്നെ പെട്ടെന്ന് സ്റ്റോറിന് അകത്തേക്ക് പിടിച്ചു വലിച്ചു .

“ആഹ്..മിസ്സെ ആരേലും കണ്ടാ മാനം പോകും “

ഞാൻ പതിയെ പറഞ്ഞു തീരുമ്പോഴേക്കും അവളുടെ ദേഹത്തേക്ക് ഞാൻ ഇടിച്ചു നിന്നു. അവളുടെ ആ ഉയർന്നു താഴുന്ന മുലകൾക്ക് മീതെ എന്റെ നെഞ്ചമർന്നു. ഹാ…പഞ്ഞിമെത്തയിൽ ചെന്നിടിച്ച സുഖം !

“ആരും കാണില്ലെടാ കവിനെ…നിന്നെ ഒന്നിങ്ങനെ കിട്ടാൻ മിസ് കുറെ ആയി കാത്തിരിക്കുന്നു “

എന്റെ നെഞ്ചിൽ കൈവിരലൊടിച്ചുകൊണ്ട് അവൾ പറഞ്ഞു.അവളുടെ വിയർപ്പു മണം എന്നെ വല്ലാതെ ആകർഷിച്ചു .എന്നെ ചൂട് പീഡിപ്പിക്കാൻ അവളുടെ സാമിപ്യത്തിനു കഴിയുന്നുണ്ട് .

“ഒന്ന് പിടിച്ചു താടാ …”

പന്തം കണ്ടാ പെരുച്ചാഴിയെ പോലെ നിക്കുന്ന എന്നെ നോക്കി സരിത പറഞ്ഞു. പിന്നെ അവൾ തന്നെ എന്റെ കൈ എടുത്തു അവളുടെ മുലയിൽ പിടിപ്പിച്ചു..

“ജസ്റ്റ് പ്രസ് ഇറ്റ് കവിൻ .മ്മ്മ് ..”

അതും പറഞ്ഞു സരിത ചുണ്ടു കടിച്ചു .

ആ കഴപ്പിയുടെ കഴപ്പ് ഞാൻ നേരിട്ട് കാണുക ആയിരുന്നു . ഒരു ചെറിയ ഗ്യാപ് വീണു കിട്ടിയപ്പോൾ തന്നെ അവളുടെ മുല ഞെക്കി കൊടുക്കണമെന്ന് .

ഞാൻ പതിയെ ഞെക്കി..ആഹ്..പഞ്ഞിയെക്കാൾ സോഫ്റ്റ് ആണ്. മാത്രമല്ല നല്ല വലിപ്പവും ഉണ്ടെന്നെനിക് തോന്നി .

“സ്..”

സരിത ഒന്ന് പതിയെ സീല്ക്കരിച്ചു.പിന്നെ കൈകൊണ്ട് എന്റെ പാന്റിന്റെ മുൻവശം തഴുകി .

“കവിൻ..ഇവിടെ ഇപ്പഴേ വലുതായിട്ടുണ്ട്..നിനക്ക് മിസിനെ ഇപ്പൊ തന്നെ കടിച്ചു തിന്നാൻ തോന്നുന്നുണ്ടല്ലേ ചെക്കാ “

സരിത പതിയെ സ്വകാര്യം പറയും പോലെ പറഞ്ഞു .അവളുടെ കൈ എന്റെ മുഴുപ്പിൽ ഇഴഞ്ഞപ്പോൾ എനിക്ക് മൂഡായി തുടങ്ങി ..

“മ്മ്…ഒന്ന് വീക്കെൻഡ് ആയിക്കോട്ടെ മിസ്സെ …ഞാൻ കടിച്ചു പറിച്ചോളാം “

ഞാൻ അവളുടെ മുലയിൽ ഒന്നുടെ അമർത്തികൊണ്ട് പറഞ്ഞു.

അതോടെ സരിത മുന്നോട്ടാഞ്ഞുകൊണ്ട് എന്റെ ചുണ്ടിൽ പെട്ടെന്ന് അമർത്തി ചുംബിച്ചുകൊണ്ട് വാതിലിനു പുറകിലേക്ക് മാറി ..എന്നെ ചുമരിൽ ചാരി നിർത്തിക്കൊണ്ട് , കാലു നിലത്തു കുത്തി ഉയർന്നു സരിത എന്റെ കവിളിൽ ഇരു കയ്യും ചേർത്തു പിടിച്ചുകൊണ്ട് ചുണ്ടുകളെ കവർന്നെടുത്തു. സരിത ഒരുമാതിരി മദം പൊട്ടിയ പോലെ ആക്രമണ ഭാവത്തിൽ എന്റെ ചുണ്ടുകളെ ചപ്പിയൂഴിഞ്ഞു ..എനിക്കും ആവേശംകൂടി..അവളുടെ വായിലെ ചൂടും ഉമിനീരും എന്റെ സമാനത്തെ ഉണർത്തി ..അവളുടെ കക്ഷങ്ങളിൽ നിന്നുള്ള ഗന്ധം എന്നെ വല്ലാതെ അലോസരപ്പെടുത്തി .

ഞാൻ അവളുടെ ചന്തിക്കു പിടിച്ചു ഞെരിച്ചു കൊണ്ട് എന്നിലേക്ക്‌ ചേർത്തു..

“കവിൻ ..യു നോട്ടി “

ഞാൻ ചന്തിക്കു പിയടിച്ചപ്പോൾ ചിരിച്ചുകൊണ്ട് സരിത എന്റെ ചുണ്ടുകളെ മോചിപ്പിച്ചു .

പിന്നെ എന്നെ നോക്കി ചിരിച്ചു കൊണ്ട് അവളുടെ നാവു പുറത്തേക്ക് നീട്ടി പിടിച്ചു. പാമ്പു നാവു നീട്ടിയ പോലെ അവളുടെ നാവു പുറത്തേക്കു നീണ്ടു നിന്നു വിറച്ചു.അതിൽ നിന്നും ഉമിനീർ താഴേക്ക് ഇറ്റി.

“കവിൻ…മിസ്സിന്റെ നാവിൻ തുമ്പില് ഒന്ന് കിസ് ചെയ്തേ “

സരിത നാവു ഉള്ളിലേക്കിട്ടു പറഞ്ഞു, വീണ്ടും നീട്ടി..പിന്നെ പുറത്തേക്കു നോക്കി..ആരേലും വരുന്നുണ്ടോ എന്ന പേടിയിൽ..ആരുമില്ലെന്ന് കണ്ടതോടെ ധൈര്യമായി.

ഞാൻ അവളുടെ വിറയ്ക്കുന്ന നാവിൻ തുമ്പിൽ പതിയെ ചുംബിച്ചു…അവളുടെ മുഖം അതോടെ തെളിഞ്ഞു അവളുടെ നാവിൻ തുമ്പിൽ ചുണ്ടു ചേർത്ത എനിക്ക് ഷോക്കേറ്റ പോലെ തോന്നി ..

പൊടുന്നനെ അവൾ ആ നാവുകൊണ്ട് എന്റെ കവിളിൽ നീട്ടി നക്കി..അവളുടെ ഉമിനീര് എന്റെ കവിളിൽ പടർന്നത് ഞാൻ സ്വല്പം അറപ്പോടെ തുടച്ചത് കണ്ടു സരിത അടക്കി ചിരിച്ചു .

“ഹ ഹ..എന്താടാ ഇഷ്ടം ആയില്ലേ ?”

അവൾ ചിരിയോടെ തിരക്കി..

“അങ്ങനെ ഒന്നുമില്ല…”

ഞാൻ പതിയെ പറഞ്ഞു..

“മ്മ്…അപ്പൊ വീക്കെൻഡിൽ വിസ്തരിച്ചു കാണാം അല്ലെടാ ..”

സരിത കള്ളച്ചിരിയോടെ ചോദിച്ചു

ഞാൻ മൂളി .

പക്ഷെ അവളുടെ വിയർത്ത കക്ഷം ഒന്ന് മണപ്പിക്കണം എന്നെനിക്കു തോന്നി. എന്നിലെ ഫെറ്റിഷ് രോഗി വളരെ സെൻസിറ്റിവ് ആണ് . പക്ഷെ ചോദിയ്ക്കാൻ എനിക്ക് മടി തോന്നി . അപ്പോഴേക്കും ഒരു ചിരി പാസ്സാക്കികൊണ്ട് അവൾ ഒന്നും സംഭവിക്കാത്ത പോലെ പുറത്തിറങ്ങി പോയി .

അതിനിടയിലും മഞ്ജുസുമായി ഞാൻ കൂടുതൽ അടുപ്പത്തിൽ ആവുകയായിരുന്നു. ഫോൺ വിളി അല്പം കുറച്ചു. മഞ്ജു തന്നെ നിർബന്ധിച്ചു കുറപ്പിച്ചതാണ് .

എന്റെ പഠിപ്പിലെ ശ്രദ്ധ ഒകെ അവൾ കാരണം പോകാൻ പാടില്ലെന്നൊക്കെ പറഞ്ഞു കുറെ ഉപദേശിച്ചു . .
അന്ന് ഞാൻ കോളേജ് കഴിഞ്ഞു പോകാൻ നേരം മഞ്ജു എന്റെ അടുത്ത് വന്നു . ഞാൻ വരാന്തയിലൂടെ നടന്നു നീങ്ങുക ആയിരുന്നു . പിങ്ക് കളർ ചുരിദാറും വെളുത്ത പാന്റും ആണ് വേഷം. പിങ്ക് നിറത്തിലുള്ള വാച്ചും മാച് ആയിട്ട് കെട്ടിയിട്ടുണ്ട് .

“നീ പോവല്ലേ ട്ടോ ..എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് “

ഞാൻ നടന്നു നീങ്ങവേ മഞ്ജു പതിയെ രഹസ്യമായി എന്റെ അടുത്ത് വന്നു പറഞ്ഞു .

ഞാൻ അവളെ മുഖം ഉയർത്തി നോക്കി. അന്ന് അവളുടെ പിരീഡ് ഉണ്ടായിരുന്നില്ല . മാത്രമല്ല അന്ന് അധികം തമ്മിൽ കാണാനും സമയം കിട്ടിയിരുന്നില്ല.

അതും പറഞ്ഞു ഒന്ന് കണ്ണിറുക്കി കാണിച്ചു മഞ്ജു പെട്ടെന്ന് തന്നെ സ്റ്റാഫ് റൂമിലേക്ക് പോയി.

ഞാൻ പുറത്തേക്കു നടന്നു. കോളേജിനു വെളിയിൽ സാധാരണ കാത്തു നിൽക്കുന്ന വളവിലെ സർവേ കല്ലിൽ പോയി സ്ഥാനം പിടിച്ചു . അര മണിക്കൂറിനുള്ളിൽ മഞ്ജു അങ്ങോട്ടേക്കെത്തി .

എന്റെ അടുത്ത് പതിവ് പോലെ കാർ കൊണ്ട് വന്നു നിർത്തി. ഞാൻ ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കി ഡോർ തുറന്നു അകത്തേക്കു കയറി.ബാഗ് പുറകിലെ സീറ്റിലേക്കിട്ടു ഞാൻ കയറി ഇരുന്നു .

“പോകാം “

അവളെന്നെ നോക്കി..

ഞാൻ തലയാട്ടി സമ്മതം അറിയിച്ചു .

മഞ്ജു ഗൗരവത്തിൽ വണ്ടി മുന്നോട്ടെടുത്തു . ഞാൻ കയ്യത്തിച്ചു ടേപ് ഓണാക്കി . എഫ്.എം പ്ലെ ചെയ്തു . അതിലൊരു പഴയ ഹിന്ദി സിനിമ ഗാനം പതിഞ്ഞ ശബ്ദത്തിൽ പാടി തുടങ്ങി.വണ്ടിയിൽ എ.സി ഓൺ ചെയ്ത കാരണം സ്വല്പം കുളിരുണ്ട് .

ഞാൻ മഞ്ജുവിനെ നോക്കി . ഗിയർ ലിവറിൽ ഇടതു കൈത്തലം ചുരുട്ടി പിടിച്ചുകൊണ്ട് വലതു കൈ മാത്രം ഉപയോഗിച്ചാണ് ഡ്രൈവിംഗ് .

“എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞത് “

ഞാൻ അവളൊന്നും മിണ്ടാത്തത് കണ്ടു ചോദിച്ചു .

“മ്മ്…പറയാം…”

അവൾ പതിയെ പറഞ്ഞുകൊണ്ട് ഗിയർ ഷിഫ്റ്റ് ചെയ്തു വേഗത കൂട്ടി . അവളുടെ വലതു കാൽ ആക്സിലറേറ്ററിൽ അമരുന്നത് ഞാൻ ശ്രദ്ധിച്ചു . ചെരിപ്പ് താഴെ ഊരി വെച്, നഗ്നമായ കാലുകൊണ്ട് ആണ് മഞ്ജു ആക്സിലറേറ്ററിൽ ചവിട്ടുന്നത് . അതും പെരുവിരൽ മാത്രം ജസ്റ്റ് ഒന്ന് ടച് ചെയ്യുന്നതേ ഉള്ളു .

ആ പിങ്ക് നിറമുള്ള നെയിൽ പോളിഷ് ഇട്ട കാല് കാണാൻ നല്ല ചന്തം ഉണ്ട് . അവൾ ഗിയർ ലിവറിൽ തന്നെ കൈ വെച്ചിരിക്കുന്നത് കണ്ടു ഞാൻ സ്വല്പം നീങ്ങി ഇരുന്നുകൊണ്ട് എന്റെ വലതു കൈ അവളുടെ ഇടം കയ്യില് മീതേക്ക് ചേർത്ത് പിടിച്ചു .ആ മിനുസമുള്ള സോഫ്റ്റ് ആയ കൈത്തലത്തിനു മീതെ എന്റെ കൈവെള്ള അമർന്നു !

പെട്ടെന്നുണ്ടായാ നീക്കം ആയിട്ടും മഞ്ജുവിൽ ഭാവ വ്യത്യസം ഒന്നും ഉണ്ടായില്ല . എന്റെ കൈ അവളുടെ കയ്യില് മീതെ ഇരുന്നു . അങ്ങനെ വെച്ചുകൊണ്ട് തന്നെ അവൾ ഗിയർ ഷിഫ്റ്റ് ചെയ്യുന്നുണ്ട്. അവളുടെ കൈ ചലിക്കുന്ന കൂട്ടത്തിൽ മുകളിലിരിക്കുന്ന എന്റെ കയ്യും നീങ്ങി..എന്നെ ശ്രദ്ധിക്കുന്നു പോലുമില്ല ..ഞാൻ ആണെങ്കിൽ അവളെ തന്നെ നോക്കി ഇരിപ്പാണ് ..

ഞാൻ അവളുടെ കൈത്തലത്തിൽ പതിയെ തോണ്ടിയപ്പോൾ ആണ് മഞ്ജു ഒന്ന് ചെരിഞ്ഞു നോക്കിയത്..

“കൈ മാറ്റ് ..”

അവൾ ഗൗരവത്തിൽ പറഞ്ഞു .

ഞാൻ ഇനി ഉടക്കാൻ നിൽക്കണ്ട എന്ന് കരുതി എന്റെ കൈ പിൻവലിച്ചു . അവൾ ഇടം കൈകൂടി സ്റ്റീയറിങ്ങിലേക്കു എടുത്തു പിടിച്ചെന്നെ നോക്കി.

“ഹാഹ്..എന്തേലും പറ മഞ്ജുസ്‌.ഇതെന്ന അവാർഡ് പടം പോലെ “

ഞാൻ അവളെ നോക്കി പുരികം ഉയർത്തികൊണ്ട് പറഞ്ഞു .

“പറയാം..നിനക്കു കോഫി ഇഷ്ടാണോ ?”

മഞ്ജു ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങളാണ് ചോദിക്കുന്നത് .

“ആണെന്കി..”

ഞാൻ തിരിച്ചു ചോദിച്ചു.

“കോഫീ കുടിക്കാം ..”

മഞ്ജു പറഞ്ഞുകൊണ്ട് വണ്ടി പെട്ടെന്ന് ഒരു കോഫീ ഷോപ്പിനു മുൻപിലേക്ക് ടേൺ ചെയ്തുകൊണ്ട് നിർത്തി. അത് കണ്ടുകൊണ്ട് തന്നെ , അല്ലെങ്കിൽ മനസിൽ വെച്ചുകൊണ്ട് തന്നെയാണ് മഞ്ജു എന്നോട് കോഫിയുടെ കാര്യം തിരക്കിയത് എന്നെനിക് തോന്നി ..

മഞ്ജു വണ്ടി ഓഫ് ചെയ്തു .സീറ്റ് ബെൽറ്റ് അഴിച്ചുകൊണ്ട് ഷാൾ നേരെയിട്ടു എന്നെ നോക്കി .

“ഇറങ്ങുന്നില്ല ?”

അവളെന്നോടായി ചോദിച്ചു .

“മ്മ്..”

ഞാൻ മൂളികൊണ്ട് ഇറങ്ങി. ടൌൺ എത്തുന്നതിനു തൊട്ടു മുൻപേയുള്ള അത്യാവശ്യം ഫേമസ് ആയ കോഫി ഷോപ് ആണ്,കഫേ കോഫി ഡേ ഒകെ പോലത്തെ ഒരു സെറ്റ് അപ്പ്. നല്ല ഇന്റീരിയറും സെർവിസും ഒകെ ആയി ക്ലെച് പിടിച്ചു വരുന്നു, പുറമെ നിന്നു നോക്കിയാൽ മൊത്തം കറുപ്പ് ഗ്ലാസ്സുകളുടെ മയം ആണ് , ഉള്ളിലെ കാര്യങ്ങളൊന്നും കാണില്ല .അവൾ പിന്നാലെ പേഴ്‌സ് എടുത്തിറങ്ങി. അത് ഇടം കയ്യിൽ പിടിച്ചുകൊണ്ട് അവൾ മുൻപേ നടന്നു . പിന്നാലെ ഞാനും ! ഞങ്ങൾ ഷോപ്പിലെ അധികം ആളില്ലാത്ത ഒരു മൂലയിൽ സ്ഥാനം പിടിച്ചു . കോഫീ മാത്രമല്ല കൂൾബാർ , സ്നാക്സ് , ബേക്കറി ഐറ്റംസ് എല്ലാം അവിടെ ലഭിക്കും .

ഒരു പയ്യൻ ഓർഡർ എടുക്കാൻ വന്നപ്പോൾ ഓപ്പോസിറ്റ് ഇരുന്ന മഞ്ജു എന്നെ നോക്കി .

“എന്തായാലും മതി “

ഞാൻ പതിയെ പറഞ്ഞു.

“ടു കാപ്പച്ചീനോ”

മഞ്ജു പതിയെ പറഞ്ഞു. അവൻ തലയാട്ടികൊണ്ട് എന്നെ ഒന്ന് നോക്കികൊണ്ട് പോയി . എന്റെ സെറ്റ് അപ്പ് ആണെന്ന പോലെ അവന്റെ ഒരു ഇളിഞ്ഞ ചിരി കണ്ടപ്പോൾ ഒന്ന് ഇട്ടുകൊടുക്കാൻ ആണ് തോന്നിയത് .

ഞാൻ കൈകൾ മുൻപിലെ ടേബിളിലേക്കു എടുത്തു വെച്ച് കൂട്ടിപിണച്ചു മഞ്ജുവിനെ നോക്കി.

“ഇനി പറ ..എന്താ കാര്യം..കുറെ നേരം ആയല്ലോ “

ഞാൻ അവളോടായി തിരക്കി.

“മ്മ്…പിന്നെ നീ ഈ ഇടക്കിടക്ക് ഉള്ള ഫോൺ വിളിയും മെസ്സേജിങ്ങും ഒന്നും ഇനി വേണ്ടാട്ടോ “

മഞ്ജു ഗൗരവത്തിൽ , ശബ്ദം താഴ്ത്തി പറഞ്ഞു .

ഞാൻ പെട്ടെന്ന് ഒന്ന് വല്ലാതെ ആയി.

“അതെന്താ ?”

ഞാൻ സംശയത്തോടെ ചോദിച്ചു .മഞ്ജു മാറിൽ കൈപിണച്ചു കെട്ടി കസേരയിൽ ചാരി നിവർന്നാണ് ഇരിക്കുന്നത് .

“വേണ്ട അത് തന്നെ ..”

മഞ്ജു കടുപ്പിച്ചുകൊണ്ട് പറഞ്ഞു.

“കാര്യം ?”

ഞാൻ ചോദിച്ചു.

“നോക്ക് കവിൻ ..കാര്യം ഒകെ ശരി..പക്ഷെ ഇടക്കൊക്കെ നമ്മള് സീരിയസ് ആകണം .അടുത്ത വീക്ക് കഴിഞ്ഞാ നിങ്ങള്ക്ക് എക്സാം അല്ലെ ..നീ വല്ലോം പഠിക്കുന്നുണ്ടോ?”

മഞ്ജു പെട്ടെന്ന് ലെക്ചർ മഞ്ജു നവീൻ ആയികൊണ്ട് പറഞ്ഞു. സോറി ..മഞ്ജു വേണുഗോപാൽ ! ഭർത്താവു ആയി ഡിവോഴ്സ് കേസ്‌ നടക്കുക ആണല്ലോ..അപ്പൊ അച്ഛൻ കൂടെ ഇരിക്കട്ടെ !

ഞാൻ അത് കേട്ടതും സർവ മൂടും പോയ അവസ്ഥയിൽ ആയി.

“മ്മ്…പഠിക്കണം “

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“എന്ന് ..ഇനി കഴിഞ്ഞിട്ടാണോ ?”

മഞ്ജു എന്നെ ഒന്ന് ആക്കികൊണ്ട് പറഞ്ഞു .

“നീ ഇനി എക്സാം കഴിയും വരെ എന്നെ വിളിക്കരുത് ..ഞാൻ കാരണം നിന്റെ ശ്രദ്ധ മാറി പോകരുത്..അറിഞ്ഞോ അറിയാതെയോ ഒക്കെ ഞാനും നിന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് “

മഞ്ജു മടിച്ചു മടിച്ചു പറഞ്ഞു.

ഞാൻ ഒന്നും മിണ്ടിയില്ല.

അപ്പോഴേക്കും കോഫീ എത്തി. ഞങ്ങളുടെ മുൻപിലേക്ക് കപ്പും സൗസറും നീക്കി വെച്ച് തന്നു അവൻ കഴിക്കാൻ എന്തെങ്കിലും വേണോ എന്നാവശ്യപ്പെട്ടു . മഞ്ജു വേണ്ടെന്നു പറഞ്ഞതോടെ അവൻ പിൻവാങ്ങി.

വെളുത്ത കപ്പിൽ തവിട്ടു നിറത്തിൽ കോഫി..അതിന്റെ മീതെ വരഞ്ഞുണ്ടാക്കിയ പോലെ ലവ് / ഹാർട്ട് സിംബൽ ! ഞാൻ അതിലേക്കു നോക്കി മഞ്ജുവിനെ ഒന്ന് മുഖം ഉയർത്തി നോക്കി .

“മ്മ്..എന്താ ?”

അവളെന്നെ നോക്കി കൊണ്ട് ചോദിച്ചു.

“ഒന്നുമില്ല”

ഞാൻ പതിയെ പറഞ്ഞു .

“അപ്പൊ ഞാൻ പറഞ്ഞ കാര്യം ..?”

അവൾ എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“അത് വേണോ..?”

ഞാൻ നിരാശയോടെ അവളെ നോക്കി.

“വേണം…നോ കാളിങ് ആൻഡ് നോ മെസ്സേജിങ്…ഓക്കേ “

മഞ്ജു ചിരിയോടെ എന്നെ നോക്കി.

“മ്മ്…ഓക്കേ ..”

ഞാൻ നിരാശയോടെ ശ്വാസമെടുത്തുകൊണ്ട് പറഞ്ഞു. അവളതു കണ്ടു അടക്കി പിടിച്ചു ചിരിച്ചു കൊണ്ട് ഷാൾ ഉയർത്തി വാ പൊത്തി.

പിന്നെ കോഫി കപ്പ് എടുത്തു പതിയെ കുടിച്ച് തുടങ്ങി . പിന്നാലെ ഞാനും .

“മ്മ്…നീ പഠിക്കാൻ കഴിവുള്ള ആളാണ് ..അപ്പൊ അതിലും കുറച്ചൊക്കെ സിൻസിയർ ആവണം…”

മഞ്ജു അല്പം കോഫീ നുണഞ്ഞുകൊണ്ട് പറഞ്ഞു .

ഞാൻ കോഫി കപ്പ് ചുണ്ടോടു ചേർത്ത് പിടിച്ചുകൊണ്ട് തന്നെ അവളെ നോക്കി . പക്ഷെ ഒന്നും മിണ്ടാൻ പോയില്ല .

ഞാൻ അവളുടെ കയ്യിലിരിക്കുന്ന കോഫീ കപ്പിലേക്കാണ് ശ്രദ്ധിച്ചത്. മഞ്ജുസ് കുടിച്ചു പാതി ആകാറായി..അതൊന്നു എക്സ്ചേഞ്ച് ചെയ്യാൻ വല്ല വഴിയും ഉണ്ടോ ! ഞാൻ ശ്രദ്ധിക്കുന്നത് മഞ്ജുവും അറിയുന്നുണ്ട് .

“ആ കോഫില് മധുരം എങ്ങനെയാ ?”

ഞാൻ വെറുതെ ഒരു നമ്പർ ഇട്ടു.

“സാധാരണ പോലെ തന്നെ “

മഞ്ജു ചിരിയോടെ പറഞ്ഞു.

“മ്മ്..ഇത് സ്വല്പം കയ്പ്പാണല്ലേ”

ഞാൻ ഒന്നുടെ നുണഞ്ഞുകൊണ്ട് ചോദിച്ചപ്പോൾ അവൾ ചിരിച്ചു .

പിന്നെ എന്റെ ഉദ്ദേശം മാനസിലായെന്ന പോലെ ചുറ്റും നോക്കി .പിന്നെ അവളുടെ കപ്പ് സൗസെറിലേക്ക് വെച്ച് എന്നെ നോക്കി ..

ഞാൻ പ്രതീക്ഷയോടെ മഞ്ജുസിനെ നോക്കി . അവൾ ചിരിച്ചുകൊണ്ട് അത് എന്റെ അടുത്തേക്ക് നിരക്കി. കാമുകി കാമുകന്മാരെ പോലെ ഞങ്ങൾ പരസപരം നോക്കി പുഞ്ചിരിച്ചു .അവൾ എന്റെ മുൻപിലേക്ക് നിരക്കി വെച്ച കോഫി ഞാൻ വാങ്ങിക്കൊണ്ട് എന്റേത് അവൾക്കു നേരെ നിരക്കി കൊടുത്തു.

ഒറ്റ തെണ്ടികളും കണ്ടിട്ടില്ല. ആശ്വാസമായി ! ഞാൻ ശ്വാസമെടുത്തുകൊണ്ട് മഞ്ജുസ് കുടിച്ചു പാതിയാക്കിയ കോഫീ കപ്പ് കയ്യിലെടുത്തു പിടിച്ചു അവളെ നോക്കി .

അവളുടെ മുഖത്ത് വല്യ ഭാവ വ്യത്യസം ഒന്നുമില്ല .അവളെന്റെ കപ്പ് എടുത്തു സാധാരണ എടുത്തു കുടിക്കുന്ന ലാഘവത്തിൽ കുടിച്ചു കൊണ്ട് ചുണ്ടുകൾ തമ്മിൽ ഉരസി നാവുകൊണ്ട് ചുണ്ടു നനച്ചു.

ഞാനതും നോക്കികൊണ്ട് അവളുടെ ബാക്കി കുടിച്ചു.

“പിന്നെ ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ കേട്ടല്ലോ ..ഇനി വീട്ടിൽ എത്തി ഉടനെ വിളിക്കാൻ നിക്കണ്ട “

മഞ്ജു ഗൗരവത്തിൽ പറഞ്ഞു .

ഞാൻ മൂളി .

കോഫി കുടിച്ച കഴിഞ്ഞു ഞാനും മഞ്ജുവും ഇറങ്ങി. മഞ്ജു തന്നെയാണ് ബില് പേ ചെയ്തത്. എന്റെ കയ്യിൽ എവിടുന്നാ ക്യാഷ് ! ഞാൻ അവൾക്കു പിന്നാലെ നടന്നു . ഞങ്ങൾ ഇരുവരും വണ്ടിയിൽ കയറി . മഞ്ജു ഇന്നും രമ്യയുടെ വീട്ടിലേക്കാണ് . അതുകൊണ്ട് എനിക്കും വീട് വരെ പോകാം. ആ വഴിയിലൂടെയാണ് മഞ്ജുവും പോകുന്നത് .

കാറിൽ കയറി ഇരുന്നു മഞ്ജു കീ തിരിച്ചുകൊണ്ടു സ്റ്റാർട്ട് ചെയ്തു .പിന്നെ സ്വല്പം പുറകിലേക്ക് എടുത്തുകൊണ്ട് വീണ്ടും മുന്നോട്ടെടുത്തു നീങ്ങി .

“എന്താ സാർ ഒന്നും മിണ്ടാണ്ടെ ഇരിക്കുന്നെ ?”

വണ്ടി നീങ്ങി തുടങ്ങിയപ്പോൾ മഞ്ജു തിരക്കി.

“ഒന്നുമില്ല…”

ഞാൻ പുറത്തേക്കു നോക്കി ഇരുന്നുകൊണ്ട് പറഞ്ഞു .

“അതല്ല…പറ ..കേൾക്കട്ടെ “

മഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഒന്നുമില്ലെന്നേ.. ഇനി കുറച് ദിവസം മഹാ ബോറടി ആയിരിക്കുമല്ലോ എന്നോർത്തു നോക്കിയതാ “

ഞാൻ പറഞ്ഞപ്പോൾ അവളെന്നെ കണ്ണുരുട്ടി നോക്കി . ഇത്ര പറഞ്ഞിട്ടുമിവന്റെ തലയിൽ ഒന്നും കയറിയില്ല എന്ന ഭാവത്തിൽ .

“വല്ലോം പറയാൻ ഉണ്ടെന്കി ഞാൻ അങ്ങോട്ട് വിളിച്ചോളം…”

മഞ്ജു പതിയെ പറഞ്ഞു.

“മ്മ്..അല്ല വെക്കേഷൻ ആയ മിസ്സിന് എന്താ പരിപാടി ?”

ഞാൻ അറിയാനുള്ള ത്വര കൊണ്ട് ചോദിച്ചു പോയി.

“പ്രേത്യേകിച്ചൊന്നും ഇല്ല..നാട്ടിൽ പോണം ..അച്ഛന്റെ കൂടെ കുറച് ദിവസം അടിച്ചു പൊളിക്കണം ..അത്രേ ഉള്ളു “

മഞ്ജു നല്ല സന്തോഷത്തോടെ പറഞ്ഞു.

“മ്മ്…”

ഞാൻ മൂളി കേട്ടു .

“നീ എന്താ പരിപാടി ?”

മഞ്ജു തിരിച്ചു ചോദിച്ചു.

“അങ്ങനെ ഒന്നുമില്ല..വീട്ടീന്ന് എല്ലാരും കൂടി പഴനി , മധുരൈ ഒകെ പോണുണ്ട്…ഞാനും മിക്കവാറും പോകേണ്ടി വരും “

“ആഹ് ..നല്ലതാ …”

മഞ്ജു പറഞ്ഞു ചിരിച്ചു .

പിന്നെ പൊടുന്നനെ മഞ്ജു ആളൊഴിഞ്ഞ ഒരു ഭാഗം നോക്കി വണ്ടി പെട്ടെന്ന് ചവിട്ടി നിർത്തി . ഞാൻ സ്വല്പം മുന്നോട്ടാഞ്ഞു പോയെങ്കിലും പിടിച്ചു നിന്നു ..

“എന്താ ?”

ഞാൻ മഞ്ജുസിനെ നോക്കി .

ഒന്നുമില്ലെന്ന്‌ അവൾ കണ്ണടിച്ചു ഭാവിച്ചു .പിന്നെ സീറ്റ് ബെൽറ്റ് ഒന്ന് ഊരി. എന്താണ് ഉദ്ദേശം എന്നൊന്നും മനസിലായില്ല. പെട്ടെന്ന് മഞ്ജു വൈപ്പർ ഓൺ ചെയ്തു . മുൻപിലെ ഗ്ലാസ്സിലേക്കു വെള്ളം ചീറ്റി തെറിച്ച ശേഷം വൈപ്പർ അങ്ങോട്ടുമിങ്ങോട്ടും നീങ്ങി.

ഗ്ലാസ്സുകളൊക്കെ കയറ്റി ഇട്ടിരിക്കുക ആണ്.

“നിനക്കു എന്നെ ടച് ചെയ്യാൻ അത്ര ആഗ്രഹം ആണെന്നല്ലേ പറഞ്ഞത് , ഇങ്ങടുത്തു വന്നേ “

അതും പറഞ്ഞു എന്റെ നേരെ ചെരിഞ്ഞു ഇരുന്നു മഞ്ജു വലതു കൈ നീട്ടി .

ഞാൻ പെട്ടെന്ന് മഞ്ജുവിന് എന്ത് മനം മാറ്റം ആണ് ഉണ്ടായതെന്ന അത്ഭുതത്തിൽ അവളെ നോക്കി. മഞ്ജു എന്നെ നോക്കി ചിരിച്ചുകൊണ്ട് . എന്റെ ഇടതു കവിളിലേക്കു കയ്യെത്തിച്ചു പിടിച്ചുകൊണ്ട് മുന്നോട്ടാഞ്ഞു .പിന്നെ എന്റെ കവിളിലേക്കു അവളുട ചുണ്ടുകൾ കൂർപ്പിച്ചു പിടിച്ചുകൊണ്ട് ചുംബിക്കാനായി തുനിഞ്ഞു.

അവളുടെ ശ്വാസവും ഗന്ധവും എന്നിലേക്കു അടുക്കുന്ന നിമിഷം ഞാൻ അറിഞ്ഞു..പതിയെ ആ ചുണ്ടുകളുടെ നനവ് എന്റെ കവിളിൽ മുദ്ര ആയി പതിഞ്ഞു. അമർത്തി ചുംബിച്ചു ചിരിച്ചുകൊണ്ട് മഞ്ജു പിന്നോട്ട് മാറി.

ഞാൻ അവൾ ചുംബിച്ചിടത് , വലതു കവിളിൽ ഞാൻ കൈകൊണ്ട് തഴുകികൊണ്ട് അവളെ അത്ഭുതത്തോടെ നോക്കി .അവളെന്നെ നോക്കി ചിരിച്ചു കാണിച്ചു . സ്വല്പം നാണം ഒകെ അവളുടെ മുഖത്തുണ്ടായിരുന്നു .

“ഇതെന്തോന്ന് ടച് ..ഇവിടെ ആയിരുന്നെങ്കിൽ “

ഞാൻ എന്റെ ചുണ്ടിൽ തൊട്ട് കാണിച്ചുകൊണ്ട് പറഞ്ഞു.

“ആയിരുന്നെകിൽ ?”

മഞ്ജു എന്നെ ചോദ്യ ഭാവത്തിൽ നോക്കി..

“ഒരു സുഖം “

ഞാൻ ചിരിയോടെ പറഞ്ഞു..

പെട്ടെന്ന് മഞ്ജു ഞാൻ നിനച്ചിരിക്കാതെ ചെരിഞ്ഞു എന്റെ കോളറിൽ പിടിച്ചുകൊണ്ട് അവളിലേക്ക്‌ വലിച്ചടുപ്പിച്ചു ..നല്ല കരുത്തുള്ള വലി ആയിരുന്നു..ഞാൻ അവളിലേക്ക്‌ ഒരു വെപ്രാളത്തോടെ അടുത്തു.

അവളുടെ മുഖം ലക്ഷ്യമാക്കി നീങ്ങിയ എന്റെ പിന്കഴുത്തിൽ ഇടതു കൈത്തലം ചേർത്തുകൊണ്ട്, മുടിയിഴകൾക്കുള്ളിലേക്ക് അവളുടെ വിരലുകൾ കടത്തികൊണ്ട് മഞ്ജു അവളുടെ മുഖം അല്പം ചെരിച്ചു എന്റെ ചുണ്ടിൽ പതിയെ അവളുടെ ഇളം റോസാ നിറമുള്ള ചുണ്ടുകൾ ചേർത്തു. ..എന്റെ കണ്ണുകൾ അറിയാതെ അടഞ്ഞു ..നല്ല ഫീൽ ആയിരുന്നു ..മഞ്ജുവിന്റെ ഗന്ധം കൂടി എന്നെ വല്ലാതെ ആകർഷിച്ചു , സ്വല്പം നേരം , നേരിയ സെക്കൻഡുകൾ മാത്രം നീണ്ട ഒരു ചുംബനം സമ്മാനിച്ചുകൊണ്ട് എന്നെ തിരികെ പുറകിലേക്ക് തന്നെ അവൾ തള്ളി ഇട്ടു ..

എല്ലാം വളരെ ഫാസ്റ്റ് ആയിരുന്നു…

മഞ്ജു അവളുടെ ചുണ്ടു ഇടതു കൈവെള്ള കൊണ്ട് തുടച്ചു കൊണ്ട് എന്നെ നോക്കി .

“ഇപ്പൊ സുഖം ആയല്ലോ അല്ലെ “

എന്നെ നോക്കി ചിരിച്ചുകൊണ്ട് മഞ്ജു വൈപ്പർ ഓഫ് ചെയ്ത ശേഷം വണ്ടി മുന്നോട്ടെടുത്തു . ആ പരിസരത്തൊന്നും ആരുമില്ലാത്തതും ഭാഗ്യമായി .ഞാനവളെ അത്ഭുതത്തോടെ നോക്കി..പിന്നെ എന്റെ ചുണ്ടിൽ പതിയെ സംഭവിച്ച നിമിഷം ഓർത്തുകൊണ്ട് തഴുകി .

“എന്ത് പറ്റി മഞ്ജുസേ പെട്ടെന്ന് ഇങ്ങനെ തോന്നാൻ “

ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

“ചുമ്മാ..നിന്റെ ഒരാഗ്രഹം അല്ലെ ..”

മഞ്ജു ചിരിയോടെ പറഞ്ഞു..

“എനിക്ക് വേറേം ഉണ്ട് കേട്ടോ “

ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു..

“ഉണ്ടാവട്ടെ..നടക്കുമോന്നു നോക്കാലോ “

മഞ്ജു എന്നെ നിരാശപെടുത്താത്ത മറുപടി ആണ് നൽകിയത്. എനിക്കതു കേട്ടപ്പോൾ സന്തോഷം ആയി. എവിടൊക്കെയോ ഞങ്ങൾക്കിടയിൽ അടുപ്പം കൂടി വരുന്നുണ്ട് .

“മ്മ്…നോക്കാം “

ഞാനും പറഞ്ഞു.

“ഞാൻ മഞ്ജുസിനെ കെട്ടുന്ന കാര്യത്തിൽ എന്താ അഭിപ്രായം “

ഞാൻ തമാശ ആയി ചോദിച്ചു.

“നല്ല അഭിപ്രായം …പക്ഷെ ആദ്യം നീ പ്രായപൂർത്തി ആകട്ടെ “

മഞ്ജു ഒഴുക്കൻ മട്ടിൽ തമാശ പോലെ പറഞ്ഞു

“21 ഉടനെ ആവുമല്ലോ ..”

ഞാൻ ചിരിയോടെ പറഞ്ഞു..

“ഉവ്വ…”

മഞ്ജു ചിരിച്ചു കൊണ്ട് പറഞ്ഞു..അതിലെ പ്രായോഗിക ബുദ്ധിമുട്ട് തന്നെ ആകും കാരണം,,ഞങ്ങൾ തമ്മിൽ ഏഴു വയസ്സിന്റെ വ്യത്യസം ഉണ്ടല്ലോ ..

മഞ്ജുവിന്റെ പിങ്ക് ചുരിദാറിന്റെ കക്ഷത്തു പെർഫ്യൂമോ വിയർപ്പോ എന്തോ ഒന്ന് ഉണങ്ങി പിടിച്ച പോലെ വട്ടത്തിൽ കാണപ്പെട്ടത് ഞാൻ അപ്പോഴാണ് ശ്രദ്ധിക്കുന്നത്. ഇടം കൈ അവൾ പെട്ടെന്ന് ഉയർത്തി തല ചൊറിഞ്ഞപ്പോഴാണ്‌ ഞാൻ ആ കാഴ്ച കണ്ടത് .

പെട്ടെന്ന് തന്നെ എന്റെ ഉള്ളിലെ ഫെറ്റിഷ് രോഗി ഉണർന്നു . ഞാൻ അവളുടെ അടുത്തേക്ക് ഒന്ന് ചാഞ്ഞു കൊണ്ട് ഇടതു തോളിനടുത്തേക്കു മുഖം അടുപ്പിച്ചു കൊണ്ട് അവളുടെ ഗന്ധം നുകർന്നെടുത്തു..നല്ല സുഗന്ധമുള്ള ഏതോ ലോഷനോ സ്പ്രേയോ എന്തോ ആണ് ..അതോടൊപ്പം വിയർപ്പും കൂടി മിക്സ് ആയി വല്ലാത്തൊരു കൊതിപ്പിക്കുന്ന സ്മെൽ .

“ആഹ് ..ഇതെന്ന സ്‌പ്രേയാ …ഉഗ്രൻ മണം ആണല്ലോ “

ഞാൻ മുഖം അടുപ്പിച്ചു ചോദിച്ചപ്പോൾ ആണ് മഞ്ജു എന്നെ ചെരിഞ്ഞു നോക്കുന്നത്.അത്രയും നേരം മഞ്ജു ഡ്രൈവിങ്ങിൽ ആണ് ശ്രദ്ധ കൊടുത്തിരുന്നത് .. അവൾ അതിഷ്ടപെടാത്ത പോലെ എന്റെ മുഖത്ത് ഇടം കൈ വെള്ള അമർത്തികൊണ്ട് പുറകിലേക്ക് തള്ളി..ഞാൻ സ്വല്പം പുറകിലേക്കായി വീണു .

“നീ എന്തിനാ അതൊക്കെ നോക്കാൻ പോണേ”

മഞ്ജു ദേഷ്യത്തോടെ പറഞ്ഞു .

“ചുമ്മാ ..സത്യായിട്ടും നല്ല സ്മെല് ആണ് “

ഞാൻ ചിരിയോടെ പറഞ്ഞു .

പക്ഷെ മഞ്ജുവിന് എന്തോ അതത്ര ഇഷ്ടപ്പെട്ടില്ല. ഫെറ്റിഷിൽ തല്പര കക്ഷി അല്ല പുള്ളിക്കാരി എന്നെനിക്കു തോന്നി . അല്ലെങ്കിൽ പിന്നെ ചുമ്മാ പോസ് കാണിക്കുന്നതാകും. എന്തായാലും എന്റെ കയ്യിൽ കിട്ടാതെ പോകില്ല ..

ഞാൻ ചെരിഞ്ഞു ഇരുന്നു അവളെ നോക്കി..

അപ്പോഴേക്കും വീട് എത്താറായിക്കൊണ്ടിരുന്നു .

“അതേയ്..ഞാനിവിടെ ഇറങ്ങാം..വീട്ടിന്റെ അവിടെ ഇറങ്ങിയ പ്രെശ്നം ആണ് “

ഞാൻ മഞ്ജുസിന്റെ തോളിൽ വലതുകൈ തട്ടികൊണ്ട് പറഞ്ഞപ്പോൾ അവൾ പെട്ടെന്ന് വണ്ടി സ്ലോ ആക്കി . പിന്നെ ഓരം ചേർന്ന് നിർത്തി. ഞാൻ പുറകിലേക്ക് തിരിഞ്ഞു ബാഗ് എടുത്തുകൊണ്ട് പുറത്തേക്കിറങ്ങി..

മഞ്ജു ഞാനിറങ്ങുന്നത് നോക്കി ഇരുന്നു.

ഞാൻ ഇറങ്ങി വാതിൽ അടച്ചു , സൈഡ് ഗ്ലാസിൽ പതിയെ തട്ടി വിളിച്ചപ്പോൾ മഞ്ജു ഗ്ലാസ് താഴ്ത്തി എന്നെ നോക്കി.

“എന്താ വല്ലോം മറന്നോ ?”

അവളെന്നോടായി തിരക്കി..

“ഒരു കിസ് കൂടെ കിട്ടുമോ ?”

ഞാൻ കളി ആയി ചോദിച്ചു കൊണ്ട് ചുണ്ടിൽ വിരല് ചേർത്തു തൊട്ടു കാണിച്ചുകൊണ്ട് തിരക്കി.

“പോടാ…”

മഞ്ജു നാണത്തോടെ മുഖം തിരിച്ചുകൊണ്ടു ഗ്ലാസ് കയറ്റി വണ്ടി മുന്നോട്ടെടുത്തു . അവൾ വളരെ വേഗം എന്റെ കാഴ്ച്ചയിൽ നിന്നു മറഞ്ഞു . അവളുടെ അധരങ്ങൾ അപ്പോഴും എന്റെ ചുണ്ടിൽ ഒട്ടിച്ചു വെച്ച പോലെ എനിക്ക് തോന്നി . ബീനയും വിനീതയും എന്റെ ചുണ്ടുകളെ താലോലിച്ചിട്ടുണ്ട് .പക്ഷെ അതൊന്നും മഞ്ജു ഞൊടിയിടയിൽ സമ്മാനിച്ച , വിടരും മുൻപേ കൊഴിഞ്ഞു പോയ ചുംബനത്തിന്റെ ചൂടോളം വരില്ലെന്നെനിക് തോന്നിയ നിമിഷം.

മഞ്ജു ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയിലേക്ക് ഞാൻ എത്തി തുടങ്ങി . പക്ഷെ അതിനൊപ്പം സരിതയുടെ കേസ് ഉം നടക്കുന്നുണ്ട്. പക്ഷെ വിധി അത് മുൻപോട്ടു കൊണ്ട് പോകാൻ സമ്മതിച്ചില്ല . മഞ്ജു പറഞ്ഞതിൽ പിന്നെ ഞാൻ അങ്ങോട്ടുള്ള വിളി നിർത്തി..അവൾ വല്ലപ്പോഴും തോന്നിയാൽ ഇങ്ങോട്ടു വിളിക്കും..അത് സ്വല്പ നേരം മാത്രം . അല്ലാത്തപ്പോൾ സരിതയുടെ ഊഴം ആണ്. കമ്പി ലൈനിൽ അവൾ കുറെ ഡയലോഗ് അടിക്കും .

പക്ഷെ എന്റെ ഗതികേടിനു സരിതയും മഞ്ജുവും നല്ല ക്ലോസ് ആയിരുന്നു .കോളേജിലെ ഒരു പയ്യനുമായി ഒരു ചെറിയ അഫയർ ഉണ്ടെന്നൊക്കെ ആ കഴപ്പി പൂറി സംസാരിക്കുന്നതിനിടെ മഞ്ജുവിന്റെ അടുത്ത് വിളമ്പി . മഞ്ജുവിനു സരിതയുടെ ഉടായിപ്പോകെ അറിയാം. പക്ഷെ ഞാൻ ആണ് സരിതയുടെ കക്ഷി എന്നവൾക്കു അറിയില്ലായിരുന്നു .ഒടുക്കം കുത്തി കുത്തി ചോദിച്ചപ്പോൾ അവരുടെ ബന്ധം വെച്ച് സരിത ഉള്ള കാര്യം പറഞ്ഞു . മഞ്ജു ആണെങ്കിൽ എന്റെ കാര്യം ആരുമറിയാതെ കൊണ്ട് പോകുന്നതിൽ വിജയിച്ചിട്ടുമുണ്ട്. സരിത മിസ്സും മായ മിസ്സും ഒകെ അവളുടെ കട്ട കമ്പനി ആണ് . എന്നിട്ടും അവരോടൊന്നും എന്റെ കാര്യം പറഞ്ഞിട്ടില്ല. സരിത പക്ഷെ അങ്ങനല്ല…!

അപ്പോഴേക്കും വരുന്ന ശനിയാഴ്ച രാവിലെ തന്നെ ഞങ്ങൾ തമ്മിൽ മീറ്റ് ചെയ്യാനുള്ള ധാരണയിൽ എത്തിയിട്ടുണ്ടായിരുന്നു .പക്ഷെ മഞ്ജു കാര്യം അറിഞ്ഞിട്ടും എന്നോട് അത് ഭാവിച്ചില്ല . ആ ദിവസം വരെ വൈറ്റ് ചെയ്തു . ഇതൊന്നുമറിയാതെ പാവം ഞാൻ !

ശനിയാഴ്ച ഞാൻ രാവിലെ തന്നെ സരിതയുമായുള്ള സംഗമത്തിന് വീട്ടിൽ നിന്നിറങ്ങി . ഞാൻ ബൈക്ക് എടുത്ത് ഇറങ്ങാൻ നേരത്താണ് മഞ്ജു എന്നെ വിളിക്കുന്നത് . ഞാൻ ബൈക്കിൽ ഇരുന്നുകൊണ്ട് തന്നെ പാന്റിന്റെ പോക്കെറ്റിൽ നിന്നും ഫോൺ എടുത്ത് നോക്കി..

“മഞ്ചൂസ് “

എന്ന് ഡിസ്‌പ്ലേയിൽ തെളിഞ്ഞു .

ഞാൻ പെട്ടെന്ന് തന്നെ ഫോൺ എടുത്ത് .

“ഹലോ…എന്താ മഞ്ജുസേ?”

ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു . പക്ഷെ അവൾക്കു എന്റെ കള്ളത്തരം എല്ലാം അറിയാമെന്ന കാര്യം എനിക്ക് അറിയില്ലല്ലോ !

“ഒന്നുമില്ല…നീ എവിടെയാ ഉള്ളെ?”

മഞ്ജുസ്‌ ഗൗരവത്തിൽ തിരക്കി .

“ഞാൻ വീട്ടിലാ “

ഞാൻ പതിയെ പറഞ്ഞു..

“ഇന്ന് വല്ല പരിപാടിയും ഉണ്ടോ നിനക്ക് ?”

മഞ്ജു ഒന്നുമറിയാത്ത പോലെ തിരക്കി .ഞാനൊന്നു ഞെട്ടി . ഉള്ളിലെ കള്ളത്തരം കാരണം ആകും !

“ഇന്നോ…ഇല്ലല്ലോ ..എന്താ മഞ്ജുസേ?”

ഞാൻ ഒന്ന് പതറികൊണ്ട് പറഞ്ഞൊപ്പിച്ചു .

“മ്മ്..എന്ന പൊറത്തോട്ടു ഒന്ന് വന്നേ…ഞാൻ നിന്റെ വീടിനടുത്തുണ്ട് “

മഞ്ജു ഗൗരവത്തിൽ പറഞ്ഞു . ഞാനൊന്നു ഞെട്ടി. ശെടാ..ഇവളിപ്പോ എന്തിനാ ഇങ്ങോട്ട് വന്നേ. ആകെ പൊളിയുമല്ലോ. സരിതയെ വിളിച് എല്ലാം പ്ലാനിട്ടതാ.. പത്തുമണി ഒകെ ആകുമ്പോഴേക്കും ഞാൻ ശ്യാമിന്റെ വീട്ടിലെത്താം എന്ന് അവൾക്കു വാക്കു കൊടുത്തതാ !

“ഇവിടെയോ ? എവിടെ…?”

ഞാൻ അമ്പരപ്പോടെ തിരക്കി .

“നിന്റെ വീട് എത്തുന്നതിനു മുൻപുള്ള വളവിൽ ഉണ്ട് …നീ ഒന്നിങ്ങോട്ട് വന്നേ..എനിക്കൊരു കാര്യം പറയാൻ ഉണ്ട് “

മഞ്ജു അല്പം ഗൗരവത്തിൽ ആണ് .

“എന്താ മഞ്ജുസേ…?”

ഞാൻ ചിരിയോടെ തിരക്കി..

“ഇളിക്കാതെ ഇങ്ങോട്ട് വാടാ…ഇപ്പോ തന്നെ പോവാം…”

അവൾ ദേഷ്യത്തോടെ പറഞ്ഞു .

ഞാൻ ഫോൺ വെച്ചുകൊണ്ട് ബൈക്ക് എടുക്കാതെ തന്നെ വീടിന്റെ ഗേറ്റിനടുത്തു നിന്ന് എത്തിനോക്കി . സ്വല്പം അപ്പുറത്തായി മഞ്ജുവിന്റെ കാർ നിൽപ്പുണ്ട് . ഞാൻ വീട്ടിലേക്കു നോക്കി , ഉമ്മറത്ത് ആരുമില്ല…ഞാൻ പതിയെ മഞ്ജുവിന്റെ കാര് നോക്കി കൈവീശി കാണിച്ചു . മഞ്ജുവും മുൻസീറ്റിൽ ഇരുന്നു കൈ ഉയർത്തിയത് ഞാൻ അവ്യക്തമായി കണ്ടു..

പിന്നെ കാറിനടുത്തേക്ക് നടന്നു . മഞ്ജുവിന്റെ ഡ്രൈവിംഗ് സീറ്റിനടുത്തേക്കായി നീങ്ങി നിന്നു. ആ സമയം അവൾ ഗ്ലാസ് താഴ്ത്തി . ഒരു വൈറ്റ് കളർ ചുരിദാറും ബ്ലാക്ക് പാന്റും ആണ് വേഷം . ഫുൾ സ്ലീവ് ആണ് . അതിന്റെ കയ്യിന്റെ അറ്റവും കഴുത്തിന്റെ വശങ്ങളും ചുവപ്പിൽ വെളുത്ത ഡൈമൻ പോലെ ഡിസൈൻസ് ഉണ്ട് ! വെളുത്ത ഷാൾ അവൾ ഇടതു തോളിൽ അണിഞ്ഞിട്ടുണ്ട്.

മുടി കുതിരവാല് പോലെ പിന്നിൽ കെട്ടി വെച്ചിട്ടുണ്ട് . കാതിൽ വെള്ള നിറമുള്ള സ്റ്റഡ്ഡ് . ഒരു കറുത്ത കുഞ്ഞു പൊട്ടു നെറ്റിയിൽ . ഐ ലൈനർ ഉപയോഗിച്ചിട്ടുണ്ട് . ചുണ്ടിൽ അല്പം ലിപ്സ്റ്റിക്കും പൂശിയ പോലെ തോന്നുന്നുണ്ട്. അല്പം ചുവപ്പു കൂടിയ പോലെ! ഇടതു കയ്യിൽ ലേഡീസ് വാച് ഉണ്ട്..വലതു കയ്യിൽ ഒരു സ്വർണത്തിന്റെ ബ്രെസ്സ്‌ലെറ്റ് ! എല്ലാത്തിനുമപ്പുറം അവളുടെ പതിവ് സുന്ദരമായ ഗന്ധവും ! മൊത്തത്തിൽ അണിഞ്ഞൊരുങ്ങി എങ്ങോട്ടോ ഇറങ്ങിയ മട്ടുണ്ട്.

അവൾ ഗ്ലാസ് താഴ്ത്തി എന്നെ ചെരിഞ്ഞു നോക്കി .

“ഇന്ന് പരിപാടി ഒന്നുമില്ലെന്ന്‌ ഉറപ്പല്ലേ ?”

മഞ്ജു എന്നോട് ഗൗരവത്തിൽ തിരക്കി .ഒന്നും ഇല്ലെന്നു പറഞ്ഞും പോയി. ഇനി മാറ്റി പറഞ്ഞാൽ അവൾക്കു സംശയം തോന്നും .

“മ്മ്…അതെ..”

ഞാൻ മടിച്ച മടിച്ചു പറഞ്ഞു .

“മ്മ്മ്…എന്നെ നീ വണ്ടിയിൽ കയറു..ഒരു വൺ അവർ …നമുക്കൊരു സ്ഥലം വരെ പോണം “

മഞ്ജു ചിരിയോടെ പറഞ്ഞു . ഞാനൊന്നു പരുങ്ങലിൽ ആയി . എന്ത് വേണം . അവിടെ പിണക്കാൻ പറ്റില്ല..ഇവിടെ ആണെങ്കി ഒട്ടും പറ്റില്ല എന്ന അവസ്ഥ !

“ഇപ്പോഴോ ?”

ഞാൻ അറിയാത്ത ഭാവം നടിച്ചു കൊണ്ട് തിരക്കി..

“ആഹ്..എന്താ നിനക്കു ബുദ്ധിമുട്ട് ഉണ്ടോ ?”

മഞ്ജു തിരക്കി..

“അങ്ങനെ ഇല്ല..പക്ഷെ “

ഞാൻ കിടന്നു ഉരുണ്ടു..

“ഒരു പക്ഷെയും ഇല്ല ..നീ വാ..പ്ലീസ് “

മഞ്ജു നന്നായി കൊഞ്ചി അഭിനയിച്ചു തകർത്തു !അത് പിന്നെയാണ് എനിക്ക് മനസിലായത് . ഞാൻ പിന്നെ മനസില്ല മനസോടെ തലയാട്ടികൊണ്ട് കയറി .

ഞാൻ കയറി ഇരുന്നതും മഞ്ജു എന്നെ ഗൗരവത്തിൽ നോക്കി .

“എന്ന പോവാം “

അവളെന്നോടായി ചോദിച്ചു .

ഞാൻ തലയാട്ടി. അവളുടെ പെരുമാറ്റത്തിൽ എന്തോ പന്തികേട് ഉള്ള പോലെ എനിക്ക് തോന്നി . അവൾ സെറ്റ് ബെൽറ്റ് ഇട്ട ശേഷം വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു.

“സീറ്റ് ബെൽറ്റ് ഇട്ടിരിക്ക് “

മഞ്ജു വണ്ടി മുന്നോട്ടെടുത്തതുകൊണ്ട് പറഞ്ഞു .ഞാൻ സെറ്റ് ബെൽറ്റ് ഇട്ടു കഴിഞ്ഞതും കാറിന്റെ വേഗം കൂടാൻ തുടങ്ങി. മഞ്ജുവിന്റെ കാൽ ആക്സിലറേറ്ററിൽ എന്തോ ദേഷ്യത്തോടെ അമർന്നു . സാധാരണ നല്ല സ്റ്റൈലിൽ വണ്ടി ഓടിക്കുന്ന മഞ്ജുസ് ഗിയർ ഒക്കെ ചറ പറ വലിച്ചിടുന്നു ..ദേഷ്യം പിടിച്ച പോലുള്ള ഭാവം..ഇടക്കു എന്നെ ഒളികണ്ണിട്ടു നോക്കുന്നുണ്ട്…

വണ്ടി എവിടെയെങ്കിലും ചെന്നു ഇടിക്കും എന്നെനിക്കു തോന്നി. അല്പം പേടി തോന്നാതിരുന്നില്ല . പക്ഷെ അവളുടെ ഡ്രൈവിങ്ങിലുള്ള പരിജ്ഞാനം അത്ര അധികം ഉണ്ടെന്നു എനിക്ക് തോന്നി. തിരക്കുള്ള റോഡിലൂടെ പോലും നല്ല വേഗതയിൽ കാര് ചീറി പാഞ്ഞു..

“അതേയ്..പതുക്കെ പോയ മതി..ഇതെന്താ കൊല്ലാൻ കൊണ്ട് പോകുവാണോ ?”

ഞാൻ സ്വല്പം പേടിയോടെ ചോദിച്ചു .

“നിനക്കു എന്താ പേടി ഉണ്ടോ ?”

മഞ്ജു ഗൗരവത്തിൽ ചോദിച്ചു .

“പേടി ഒന്നുമില്ല..പക്ഷെ ഇതെന്തിനുള്ള ഏർപ്പാട് ആണെന്ന മനസിലാകാത്തത് “

ഞാൻ അവളെ സംശയത്തോടെ നോക്കി.

അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. മഞ്ജുവിന്റെ വാടക വീട്ടിലേക്കുള്ള വഴിയിലൂടെ ആണ് വണ്ടി നീങ്ങുന്നതെന്ന് എനിക്ക് മനസിലായി . ടൗണിൽ നിന്നും ഡീവിയേഷൻ എടുത്തത് അങ്ങോട്ടേക്കാണ് !

“വീട്ടിലേക്കാണോ ?”

ഞാൻ പതിയെ തിരക്കി…

“മ്മ്…അവിടെന്നു ചില സാധനം എടുക്കാൻ ഉണ്ട് “

മഞ്ജു ഗൗരവം വിടാതെ പറഞ്ഞു.

ഞാൻ ഒന്നും മനസിലാകാത്ത പോലെ മൂളി.

സരിത ഒന്നും ഈ സമയം വിളിക്കല്ലേ എന്ന് ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു . പതിനഞ്ചു മിനുട്ടിനുള്ളിൽ ഞങ്ങൾ അവളുടെ വാടക വീട്ടിലെത്തി . മുറ്റത്തേക്ക് കരിയിലയും മണ്ണും പറത്തികൊണ്ട് കാർ സഡൻ ബ്രെക് ഇട്ടു നിന്നു.

“ഇറങ്ങേടാ “

മഞ്ജു ഗൗരവത്തിൽ പറഞ്ഞുകൊണ്ട് വണ്ടിയിൽ നിന്നിറങ്ങി, ബാഗും കയ്യിലെടുത്ത് ആണ് ഇറങ്ങിയത് . ഞാനും പിന്നാലെ ഇറങ്ങി. എന്നെ ശ്രദ്ധിക്കാതെ മഞ്ജു ബാഗിൽ നിന്നും വീടിന്റെ കീ എടുത്തു മുൻവശത്തെ വാതിൽ തുറന്നു.

പിന്നെ തിരിഞ്ഞു എന്നെ നോക്കി .

“അകത്തേക്ക് വാ “

അവൾ പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു..

എന്തോ പന്തികേട് മണക്കുന്ന പോലെ എനിക്ക് തോന്നാതിരുന്നില്ല. ഞാൻ അകത്തേക്ക് കയറിയതും മഞ്ജു പൊടുന്നനെ വാതിൽ അടച്ചു കുറ്റി ഇട്ടു . ഞാനവളെ അത്ഭുതത്തോടെ നോക്കി . കുറ്റി ഇട്ടു വാതിലിൽ ചാരി നിന്നു അവൾ മാറിൽ കൈപിണച്ചു കെട്ടി അന്തം വിട്ടു നിൽക്കുന്ന എന്നെ നോക്കി…ബാഗ് അടുത്തുകിടന്ന കസേരയിലേക്കിട്ടു .

“നിനക്കു എന്നെ ഇഷ്ടം ആണല്ലേ ?”

മഞ്ജു ചിരിയോടെ തിരക്കി..

ഞാൻ തലയാട്ടി..അത് സത്യം ആണല്ലോ. എന്താ ഇത്ര ചോദിക്കാൻ എന്ന ഭാവം ആയിരുന്നു എന്റേത് !

“മ്മ്..ശരിക്കും ഇഷ്ടാണോ …?”

മഞ്ജു വീണ്ടും തിരക്കി.

“മ്മ്…എന്താ ?”

ഞാൻ തിരക്കി.

“ഒന്നുമില്ല…ഒന്ന് ടെസ്റ്റ് ചെയ്തതാ..”

മഞ്ജു ചിരിയോടെ പറഞ്ഞു.

പിന്നെ എന്റെ അടുത്തേക്ക് നടന്നു വന്നു .ഞാൻ ചിരിച്ചു നിൽക്കെ അവൾ പെട്ടെന്ന് എന്റെ കോളറിലേക്ക് രണ്ടു കയ്യും എടുത്തു പിടിച്ചു കൊണ്ട് എന്നെ വാതിലിലേക്ക് തിരിച്ചു ഉന്തി ചാരി നിർത്തി. നല്ല ശക്തിയുള്ള പിടുത്തം..നല്ല കരുത്തുള്ള തള്ളൽ..എനിക്ക് ചെറുതായി വേദന എടുക്കാതിരുന്നില്ല ..ഞാൻ വാതിലിൽ ചെന്നിടിച്ചുകൊണ്ട് നിന്നു..

“ആഹ്…ഇതെന്താ ഈ കാണിക്കുന്നേ ?”

ഞാൻ അവളെ അമ്പരപ്പോടെ നോക്കി..

“നിനക്കെന്താടാ തെണ്ടി സരിതയുമായി ഇടപാട്?”

മഞ്ജു എന്റെ കോളറിലെ പിടി വിടാതെ ശുണ്ഠി എടുത്തുകൊണ്ട് തിരക്കി .

ഞാനൊന്നു ഞെട്ടി…ദൈവമേ ഇവളിതെങ്ങനെ …ഞാൻ വാ പൊളിച്ചു പോയി…

“ഏതു സരിത..മഞ്ജുസേ എന്തൊക്കെയാ പറയുന്നേ..എന്നെ വിട്ടേ”

ഞാൻ അവളുടെ കൈ വിടുവിക്കാൻ നോക്കി ..പക്ഷെ പറ്റുന്നില്ല.

അവൾ തന്നെ കൈ വിട്ടു എന്നെ ചിരിയോടെ നക്കി..

“നിനക്കറിയില്ലല്ലേ ?”

മഞ്ജു എന്റെ കവിളിൽ വലതു കൈകൊണ്ട് തട്ടികൊണ്ട് ചോദിച്ചു..

“ഇല്ല…”

ഞാൻ ഉരുണ്ടു കളിച്ചു കൊണ്ട് പറഞ്ഞു.

“ഒരു കുത്ത് അങ്ങ് തന്നാലുണ്ടല്ലോ ..നീ അറിയില്ല അല്ലേടാ “

അവൾ വലതു കൈ മുഷ്ടി ചുരുട്ടി എന്റെ താടിക്കിട്ടു പതിയെ തട്ടികൊണ്ട് പറഞ്ഞു..

ഞാൻ അവളെ സ്വല്പം പേടിയോടെ നോക്കി . എല്ലാം അറിഞ്ഞിട്ടുണ്ടെന്നു എനിക്ക് തോന്നി.

കഷ്ടകാലത്തിനു ആ സമയം നോക്കി തന്നെ എന്റെ ഫോൺ റിങ് ചെയ്തു . പാന്റിന്റെ പോക്കെറ്റിൽകിടന്നു ഫോൺ റിങ് ചെയ്തു..

ഞാൻ ഇടം കൈകൊണ്ട് പാന്റിന്റെ പോക്കെറ്റ് പരതി.

“എടുക്ക് എടുക്ക് ..അവളാവും “

മഞ്ജു എന്നെ ആക്കികൊണ്ട് പറഞ്ഞു . ഞാൻ ഫോൺ ജാള്യതയോടെ എടുത്തു നോക്കി. സരിത മിസ് എന്ന് വെണ്ടയ്ക്ക വലിപ്പത്തിൽ ഡിസ്‌പ്ലേയിൽ തെളിഞ്ഞു. ഞാൻ മഞ്ജുസിനെ നോക്കി ..അവളുടെ മുഖത്ത് ഒരു ആക്കിയ ചിരി ഉണ്ട്..

“എടുക്കു..എന്നിട്ട് സ്പീക്കറിൽ ഇട്ടേ..”

അവൾ എന്റെ അടുത്ത് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു, മഞ്ജുസിന്റെ ഗന്ധം എന്നിലേക്ക്‌ ഒഴുകാൻ തുടങ്ങി . ഞാൻ മടിച്ച മടിച്ചു ഫോൺ എടുത്ത്..

“ഹാ..നീ എവിടെയാടാ കുട്ടാ…മിസ് ഇവിടെ എത്തി…നീ വരുന്നില്ലേ “

സരിതയുടെ ശബ്ദം മുഖവുര ഒന്നും കൂടാതെ സ്പീക്കറിലൂടെ മുഴങ്ങി കേട്ടു. ഞാൻ നിരാശയോടെ..കള്ളി പൊളിഞ്ഞ ജാള്യതയിൽ മഞ്ജുവിനെ നോക്കി..

“ഹാലോ..ഹലോ…”

ഞാൻ ഒന്നും പറയാത്തതുകൊണ്ട് സരിത ചോദിച്ചു..

“ഹാ..വരാം എന്ന് പറയെടാ “

മഞ്ജു എന്റെ കയ്യിൽ നുള്ളികൊണ്ട് പറഞ്ഞു..

“ആഹ്…”

ഞാൻ ഒന്ന് ചിണുങ്ങി അവളെ ദേഷ്യത്തോടെ നോക്കി..

“ഹലോ..നീ എന്താ കുട്ടാ ഒന്നും മിണ്ടാത്തെ..ഹലോ…”

അപ്പോഴും സരിതയുടെ ശബ്ദം കേട്ടു..

ഞാൻ ദേഷ്യത്തോടെ ഫോൺ കട്ടാക്കി.പിന്നെ ഫ്ലൈറ്റ് മോഡ് ഓണാക്കി ഇട്ടു. ആ പണ്ടാരം ഇനി വിളിച്ച കിട്ടണ്ട!

മഞ്ജു എല്ലാം നോക്കി കണ്ടു ഗൗരവത്തിൽ നിൽപ്പുണ്ട്.

ഞാനവളെ നോക്കി . അവൾ പെട്ടെന്ന് മുഖം തിരിച്ചു .

“സോറി….ഒരബദ്ധം പറ്റി..ആ ശ്യാം കാരണാ”

ഞാൻ മഞ്ജുസിന്റെ അടുത്ത് പോയി പറഞ്ഞു.

അവളെന്നെ ഒന്ന് തിരിഞ്ഞു നോക്കി..

“സോറി…മഞ്ജുസിനെ എനിക്ക് ശരിക്കും ഇഷ്ടാ …ഇത് വെറും…”

പറഞ്ഞു മുഴുവിക്കാൻ എന്നെ വിട്ടില്ല..ഇങ്ങനെ ചേർത്ത് പിടിച്ചു കവിളിൽ ഒരുമ്മ തന്നു എന്നൊക്കെ പറയാൻ ആഗ്രഹമുണ്ട്…പക്ഷെ അതായിരുന്നില്ല സംഭവിച്ചത്..

പറഞ്ഞു മുഴുവനാക്കാൻ വിട്ടില്ല..അതിനു മുൻപേ കിട്ടി . കരണം പൊട്ടിച്ചു ഒരു അടി ! മഞ്ജുസിന്റെ ആ വെളുത്തു മിനുസമുള്ള കൈത്തലം എന്റെ ഇടം കവിളിൽ വന്നു വീണു..

ടപ്പേ….

പെണ്ണിന്റെ കയ്യിന്റെ ചൂട് ഞാനറിഞ്ഞു ..മഞ്ജുസ്‌ ആയി പോയി അല്ലെങ്കി തിരിച്ചൊന്നും പൊട്ടിച്ചേനെ..എനിക്കത്രക്കു ദേഷ്യവും വേദനയും നിരാശയും സങ്കടവും ഒക്കെ എനിക്കപ്പോൾ വന്നു ..

“നീ മിണ്ടണ്ട …തെണ്ടി “

മഞ്ജു ദേഷ്യത്തോടെ പറഞ്ഞു എന്നെ നോക്കി . അവളുടെ കണ്ണ് സ്വല്പം കലങ്ങിയിട്ടുണ്ട് . ഞാൻ എന്റെ ഇടതു കവിൾ തഴുകി…പല്ലെങ്ങാനും കൊഴിഞ്ഞൊ ആവോ…! ഇവൾക്കെവിടെന്നാണ് ഇത്ര ശക്തി കിട്ടിയത് എന്നെനിക് തോന്നാതിരുന്നില്ല..കണ്ണിന്നു പൊന്നീച്ച പാറുന്ന അടി ആയിരുന്നു .

ഞാൻ അവളെ വല്ലായ്‌മയോടെ നോക്കി . പിന്നെ പുറം തിരിഞ്ഞു നിന്ന അവളുടെ അടുത്ത് ചെന്നു സ്വല്പം പേടിയോടെ തോളിൽ തോണ്ടി..

“അതേയ്…മഞ്ജുസേ ..”

ഞാൻ വിളിച്ചപ്പോൾ അവൾ പെട്ടെന്ന് തിരിഞ്ഞു..

ഞാൻ ഒന്ന് പിന്നോട്ട് മാറി..

ഇനീം അടിച്ചാലോ …

“അതെ അടിക്കല്ലേ ട്ടോ ..എനിക്ക് ദേഷ്യം വരും ..”

ഞാനവളെ നോക്കി ചരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു..

“അപ്പൊ എനിക്ക് ഈ പറയുന്ന സാധനം ഒന്നുമില്ലേ “

അവൾ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.

പിന്നെ ചുവന്നു കിടന്ന എന്റെ കവിളിലേക്കു നോക്കി..

“അയ്യോ…”

പെട്ടെന്ന് ദേഷ്യം സഹതാപമോ സ്നേഹമോ എന്തോ ആയി മാറി. മഞ്ജുസ് പെട്ടെന്ന് എന്റെ അടുത്തേക്ക്‌ നീങ്ങി നിന്നുകൊണ്ട് എന്റെ ഇടതു കവിളിൽ വലതു കൈകൊണ്ട് തഴുകി..

“അയ്യോ…ആകെ ചുവന്നല്ലോ…നിനക്കു ശരിക്കും വേദനിച്ചോ…”

മഞ്ജു എന്റെ കണ്ണിൽ നോക്കികൊണ്ട് തിരക്കി.

“ഇല്ല…നല്ല സുഖം ആയിരുന്നു “

ഞാൻ ദേഷ്യത്തോടെ പറഞ്ഞു..

“പോടാ…ഞാൻ ഇതറിഞ്ഞപ്പോ തന്നെ നിനക്കിട്ടു പൊട്ടിക്കാൻ നിന്നതാ…എന്നാലും ഇത്ര ഞാൻ വിചാരിച്ചില്ല ..നിനക്കു വേദന ആയോ .”

അവൾ ചിരിയോടെ ചോദിച്ചു ..

“എങ്ങനെ അറിഞ്ഞു ഇത് ?”

ഞാൻ സംശയത്തോടെ നോക്കി.

“നീ എന്താ വിചാരിച്ചത്…ഞങ്ങള് സ്റ്റാഫ് റൂമിൽ ഉള്ള ടീച്ചേർസ് ഒകെ ലോക കാര്യം മാത്രമേ പറയാറുള്ളൂ എന്നോ…”

മഞ്ജു ഗൗരവത്തിൽ പറഞ്ഞു തുടങ്ങി..

“അവളെന്നോട് എല്ലാ വേണ്ടാതീനവും ഷെയർ ചെയ്യും…താല്പര്യമില്ലെങ്കിലും ചുമ്മാ മൂളി കേൾക്കും…അങ്ങനെ അറിഞ്ഞതാ..അവൾക്കിട്ടു കൊടുക്കാൻ പറ്റില്ലാലോ ..അതാ നിനക്ക് തന്നത്..തെണ്ടി…വഞ്ചകൻ “

മഞ്ജു ദേഷ്യത്തോടെയും പാതി തമാശ ആയും പറഞ്ഞു കൊണ്ട് എന്റെ അടികൊണ്ട ചുവന്ന കവിളിൽ തഴുകി.

“ചെ…”

ഞാൻ ജാള്യതയോടെ തല താഴ്ത്തി .

“നീ എത്ര വരും പോകും എന്ന് നോക്കിയതാ …”

മഞ്ജു ചിരിയോടെ പറഞ്ഞു.

“ഇനി എങ്ങാനും നീ അവളെ വിളിച്ചെന്നോ കണ്ടെന്നോ അറിഞ്ഞാ ..”

അവളെന്നെ നോക്കി കണ്ണുരുട്ടി..

“ഇല്ല..നിർത്തി..എല്ലാം നിർത്തി…”

ഞാൻ ചിരിയോടെ പറഞ്ഞു..

“മ്മ്…ആ സാധനത്തിനെ അടുപ്പിക്കണ്ട ..ഞാനുള്ളപ്പോ നിനക്കെന്തിനാ വേറെ ഒരുത്തി..അതും ഒരു …”

മഞ്ജു പല്ലിറുമ്മി…

“ഹാഹ്..അത് കള..ഞാനിനി മഞ്ജുസിനെ അല്ലാതെ ഒരു പെണ്ണിനെ നോക്കത്തു പോലുമില്ല…സത്യായിട്ടും “

അപ്പോൾ അങ്ങനെ തട്ടിവിട്ടെങ്കിലും സംഗതി സ്വല്പം ആത്മാർഥമായി പറഞ്ഞതാണ് !

“ഉറപ്പാണോ ?”

അവളെന്നെ നോക്കി .

ഞാൻ തലയാട്ടി.

പെട്ടെന്ന് അവൾ എന്റെ അടുത്തേക്ക് നീങ്ങി.പിന്നെ അവൾ അവളുടെ അടികൊണ്ട ചുവന്ന എന്റെ ഇടതു കവിളിൽ പതിയെ ചുംബിച്ചു !

ആഹ്..നല്ല ഫീൽ..അവളുടെ അധരങ്ങൾ അവിടെ അമർന്നു നിന്നു .

“എന്നെ പറ്റിക്കില്ലല്ലോ ..”

ചുണ്ടു പിൻവലിച്ചു അവൾ ചോദിക്കുമ്പോഴും ഞാൻ കണ്ണടച്ച് നിൽപ്പായിരുന്നു.

“ഇല്ല…സത്യം ..മഞ്ജുസ്‌ ആണ് സത്യം “

ഞാൻ അവളുടെ തലയിൽ കൈവെച്ചു പറഞ്ഞു.

“മ്മ്…”

അവൾ മൂളി…

“ഞാൻ വെക്കേഷന് അച്ഛന്റെ അടുത്ത് പോകുമ്പോ നമ്മുടെ കാര്യം ഒന്ന് പറയാൻ വിചാരിക്കുന്നുണ്ട് ..”

മഞ്ജു അൽപ നേരത്തെ നിശ്ശബ്ദതക്കു ശേഷം പറഞ്ഞു . അപ്പോഴാണ് മഞ്ജു എല്ലാ അർത്ഥത്തിലും എന്റെ കാര്യത്തിൽ സീരിയസ് ആണെന്ന് എനിക്ക് മനസിലായത് .

“സത്യായിട്ടും ?”

ഞാൻ വിശ്വാസം വരാതെ തിരക്കി.

“മ്മ്…നിന്നെ എനിക്ക് വല്യ ഇഷ്ടാ ..നീ എന്നെ പറ്റിച്ചെന്ന് തോന്നിയപ്പോഴാ ഞാൻ അടിച്ചത് …”

അവളെന്റെ കവിളിൽ തഴുകി കൊണ്ട് പറഞ്ഞു. പിന്നെ രണ്ടു കയ്യും എന്റെ തോളിലേക്ക് എടുത്തു വെച്ചു.

“സോറി ..”

മഞ്ജു പതിയെ പറഞ്ഞു..

“സോറി ഒന്നും വേണ്ട…ഒരുമ്മ തന്ന മതി “

ഞാൻ ചിരിയോടെ പറഞ്ഞു..എന്റെ ചുണ്ടിൽ തൊട്ടു കാണിച്ചു !

മഞ്ജു ചിരിയോടെ അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിനു മീതെ ചേർത്തു. എല്ലാ മഞ്ഞും ഉരുകിയൊലിച്ച ചുംബനം . മഞ്ജു എന്റേതായി എല്ലാ അർത്ഥത്തിലും മാറുക ആയിരുന്നു . അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞുകൊണ്ട് എന്റെ ചുണ്ടുകളെ താലോലിച്ചു…ഞാൻ അവളുടെ കവിളിലേക്കു എന്റെ കൈകൾ ചേർത്തുകൊണ്ട് ആ ചുംബനം ആസ്വദിച്ചു…അവളുടെ പെർഫ്യൂം ഗന്ധം എന്നെ വല്ലാതെ ആകർഷിച്ചു ..പക്ഷെ അതിരു കടന്നു, ബീനേച്ചിയോടും കുഞ്ഞാന്റിയോടും ചെയ്ത പോലെ അവളുടെ ചന്തികളെ ഞെരിക്കാനോ പിടിച്ചു കെട്ടി വാരിയാനോ ഞാൻ നിന്നില്ല..

ഒരു നീണ്ട ചുംബനം തന്നെ മഞ്ജു എനിക്ക് സമ്മാനിച്ച് കൊണ്ട് പിൻവാങ്ങി . പിന്നെ ചുണ്ടു കൈകൊണ്ട് തുടച്ചു ..

“ഇനിയിപ്പോ നീ അവളോട് എന്ത് പറയും “

മഞ്ജു എന്നെ നോക്കി ചിരിച്ചു .

“മ്മ്…ആ ഫോണിങ് താ…”

ഞാൻ മഞ്ജുസിന്റെ ഫോൺ ആവശ്യപ്പെട്ടുകൊണ്ട് കൈനീട്ടി. മഞ്ജുസ്‌ അവളുടെ ഫോൺ ബാഗിൽ നിന്നെടുത്തു എനിക്ക് നീട്ടി. ഞാൻ ശ്യാമിനെ വിളിച്ചു …ഒന്ന് രണ്ടു വട്ടം റിങ് ചെയ്ത ശേഷം അവൻ ഫോൺ എടുത്തു.

“എന്താ മിസ്സെ?”

മഞ്ജുവിന്റെ നമ്പർ കണ്ട അവൻ ഫോൺ എടുത്ത പാടെ തിരക്കി..

“മിസ് അല്ല..ഞാനാ “

ഞാൻ പതിയെ പറഞ്ഞു..

“നീയോ..അല്ല…നീ സരിത മിസ്സിനെ കാണാൻ പോയില്ലേ …ഇതിപ്പോ മഞ്ജു മിസ് ആണല്ലോ..”

അവൻ സംശയത്തോടെ തിരക്കി..

“നിന്റെ മറ്റവളെ എനിക്ക് വേണ്ട …അവളവിടെ കാണും..നീ ചെന്നൊരു കമ്പനി കൊടുക്ക്…എനിക്കെന്റെ മഞ്ജുസ് തന്നെ മതി “

ഞാനവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു….

പിന്നെ അവൻ എന്തേലും ഇങ്ങോട്ട് പറയും മുൻപേ ഫോൺ വെച്ചു. ഞാൻ പ്രതീക്ഷയോടെ മഞ്ജുവിനെ നോക്കി..അവളും ഞാനും മാത്രം തമ്മിൽ തമ്മിൽ നോക്കി നിന്നു ..ഞങ്ങളിൽ പ്രണയം നിറഞ്ഞു കവിഞ്ഞൊഴുകാനായി തുടിക്കുക ആയിരുന്നു ..അതെ ഞാൻ കാത്തിരുന്ന നിമിഷം വന്നെത്താൻ പോകുന്നു !

ഞാൻ ഫോൺ മഞ്ജുവിന് നീട്ടി…അവളതു കൈനീട്ടി വാങ്ങി.

“ഇന്നും നാളെയും സാറിനു വേറെ പരിപാടി ഒന്നുമില്ലലോ ?”

മഞ്ജു ഫോൺ വാങ്ങിക്കൊണ്ട് ചോദിച്ചു.

“ഇല്ല ..എന്തേയ് ?”

ഞാൻ ആകാംക്ഷയോടെ ചോദിച്ചു .

“നമുക്കൊരു ലോങ്ങ് ഡ്രൈവ് പോയാലോ “

മഞ്ജു ഒരു ചിരിയോടെ തിരക്കി…ആ ചിരിയിൽ എല്ലാം ഉണ്ട് !

a
WRITTEN BY

admin

Responses (0 )