-50% Intro price for the next 72 hours only!. Buy now →

Kambi stories

രണ്ടാംഭാവം 6 [John wick]

രണ്ടാംഭാവം 6 Randambhavam Part 6 | Author : Johnwick [ Previous Part ] [ www.kambistories.com ]   റീനേ മതി…. എന്റെ ചുമ നിന്നു …   അവൾ തലയിൽ നിന്നും കൈയെടുത്തു മാറ്റി..വീണ്ടും കസേരയിൽ പോയി ഇരുന്നു…   എടൊ… ഞാൻ വേണമെന്ന് കരുതി കയ്യിൽ പിടിച്ചതല്ല കേട്ടോ…. അറിയാതെ പറ്റിയതാ…   അത് സാരമില്ല ചേട്ടായീ… പെട്ടെന്ന് കയ്യിൽ കേറി പിടിച്ചപ്പോ ഞാനൊന്ന് ഞെട്ടി…..   അതെന്തിനാ… വേറെ […]

0
1

രണ്ടാംഭാവം 6

Randambhavam Part 6 | Author : Johnwick

[ Previous Part ] [ www.kambistories.com ]


 

റീനേ മതി…. എന്റെ ചുമ നിന്നു …

 

അവൾ തലയിൽ നിന്നും കൈയെടുത്തു മാറ്റി..വീണ്ടും കസേരയിൽ പോയി ഇരുന്നു…

 

എടൊ… ഞാൻ വേണമെന്ന് കരുതി കയ്യിൽ പിടിച്ചതല്ല കേട്ടോ…. അറിയാതെ പറ്റിയതാ…

 

അത് സാരമില്ല ചേട്ടായീ… പെട്ടെന്ന് കയ്യിൽ കേറി പിടിച്ചപ്പോ ഞാനൊന്ന് ഞെട്ടി…..

 

അതെന്തിനാ… വേറെ ആരും തൊടുന്നത് ഇഷ്ടല്ലേ…

 

അയ്യേ അതല്ല…. ഇഷ്ടമൊക്കെയാണ്… പക്ഷേ ഇപ്പൊ എന്തോ ഒരു പേടിയാണ്…

 

മനസ്സിലായില്ല കൊച്ചേ… തെളിച്ചു പറ…

 

ഒന്നുല്ല ചേട്ടായീ…. കഴിക്ക്… എനിക്ക് പോവാനുള്ളതാ…. കൊച്ചിപ്പോ ഉണർന്നു കരച്ചിൽ തുടങ്ങിക്കാണും…..

 

അതിന് അവൻ അവിടെ ഇല്ലേ… പിന്നെ എന്താ …

 

അത് ഉള്ളതും ഇല്ലാത്തതുമൊക്കെ കണക്കാ….

ചേട്ടായി കുറെ നാളായി ഞങ്ങളെ കാണുന്നതല്ലേ…. ഇത് വരെയെങ്കിലും പുള്ളി കൊച്ചിനെ എടുക്കുന്നതോ കളിപ്പിക്കുന്നതോ കണ്ടിട്ടുണ്ടോ…

 

ഇല്ല… ( അതും ശെരിയാണല്ലോ എന്ന് ഞാൻ മനസ്സിൽ ഓർത്തു )

 

അതാ പറഞ്ഞെ…. അങ്ങേരുടെ ഭാവം കണ്ടാൽ ഞാൻ അങ്ങേരുടെ കൂടെ വന്നപ്പോ വീട്ടീന്ന് കൊണ്ട് വന്ന കൊച്ചിനെപോലെയാ….

 

എന്നോട് അവൻ പറഞ്ഞിട്ടുണ്ട് റീനേ… അവന് അബദ്ധം പറ്റിയതാ കൊച്ചുണ്ടായത് എന്ന്…..

 

അത് എനിക്കും അറിയാം…. ഞാൻ പെടുന്ന ഈ കഷ്ടത്തിലേക്ക് ഒരു കുഞ്ഞിനെ കൂടി കൊണ്ട് വരല്ലേ എന്ന് ഞാൻ കാലു പിടിച്ചു പറഞ്ഞതാ ചേട്ടായീ കേട്ടില്ല…

 

പോട്ടെടാ… ഇനി പറഞ്ഞിട്ട് കാര്യമില്ല… കുഞ്ഞിനെ നന്നായി വളർത്താൻ നോക്ക്…

 

നിങ്ങളുടെ കൂട്ടുകാരന്റെ സ്വഭാവം നിങ്ങൾക്കറിയില്ലേ…. അങ്ങനെ വളർത്താൻ പറ്റുമെന്നു തോന്നുന്നുണ്ടോ….

 

അതെന്താ… അവൻ കാശൊന്നും തരുന്നില്ലേ…

 

കല്യാണത്തിന് മുന്നേ എന്നോട് പറയുമായിരുന്നു നിന്നെ റാണിയെ പോലെ നോക്കാം എന്നൊക്കെ…. കെട്ട് കഴിഞ്ഞേൽ പിന്നെ അങ്ങേര് ഒരു രൂപ എന്റെ കയ്യിൽ തന്നിട്ടില്ല,… ഇപ്പോഴും എന്റെ വീട്ടിൽ നിന്നാ എനിക്ക് ചിലവിനു തരുന്നേ…. എന്നാലോ ഞാൻ എന്റെ ചാച്ചനേം അമ്മേനേം പോയി കാണാൻ ഇങ്ങേരു സമ്മതിക്കത്തുമില്ല….

 

ഇതൊക്കെ കേട്ടപ്പോ എനിക്ക് തന്നെ നല്ല വിഷമം വന്നു… അപ്പോ വിചാരിച്ച പോലെ തന്നെയാണ്….. ഒരു അടിമ…..

 

റീനേ നീ കരയാതെ… എല്ലാം ശെരിയാവും…

ഞാൻ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു…. കസേരയിൽ കരഞ്ഞു കൊണ്ടിരുന്ന അവളെ ഞാനെന്റെ ശരീരത്തോട് ചേർത്തു…. എന്റെ നെഞ്ചിന്റെ താഴെ പുറങ്ങൾ അവളുടെ കണ്ണീരു കൊണ്ട് കുതിർന്നു… എന്റെ കൈ അവളുടെ നഗ്നമായ മുതുകിൽ തട്ടി കൊണ്ടിരുന്നു….

കുറച്ചു മുൻപ് വരെ വളച്ചെടുത്തു കളിക്കണം എന്ന് കരുതിയ പെണ്ണാണ്….. ഇപ്പൊ എനിക്ക് മറ്റെന്തോ ആണ് തോന്നുന്നത്…. ചാർളിയുടെ ക്രൂരതയ്ക്ക് ഇരയായ മറ്റൊരാൾ കൂടി ……

 

മേശപ്പുറത്തിരുന്ന റീനയുടെ ഫോൺ ശബ്ദിച്ചു…

“അച്ചായൻ calling..”

ഞങ്ങൾ രണ്ടും ഒന്ന് ഞെട്ടി.. ആ നിമിഷം വരെ വേറെ ഏതോ ലോകത്തായിരുന്ന ഞങ്ങൾ കണ്ണീർ തുടച്ചു നേരെ ഇരുന്നു….

അവൾ ഫോണെടുത്തു…. കാൾ സ്പീക്കറിൽ ഇടാൻ ഞാൻ അവളോട് പറഞ്ഞു…..

 

എടി പൊലയാടി മോളെ നീ എവിടാ…. കൊച്ചു കിടന്ന് കരയുന്നത് കേട്ടില്ലേ നീ

 

അച്ചായാ ഞാൻ ചേട്ടായിക്ക് ആഹാരം കൊടുക്കാൻ വന്നതാ….

 

കൊടുത്തിട്ട് പെട്ടെന്ന് വരാതെ അവന്റെ കുണ്ണയും ഊമ്പി കാലിന്റെ ഇടയിൽ കിടക്കുവാണോ….

 

അവളും ഞാനും ഒരു പോലെ തല കുനിച്ചു… അവൾ ഫോണിന്റെ ലൗഡ് സ്പീക്കർ ഓഫ്‌ ചെയ്തെടുത്തു ചെവിയിൽ വെച്ചു..

 

എന്തൊക്കെയോ വീണ്ടും അവൻ പറഞ്ഞെന്നു തോന്നുന്നു…. എല്ലാറ്റിനും അവൾ മൂളി കേട്ടു…

 

മറ്റൊരാണിന്റെ മുന്നിൽ തന്റെ ഭർത്താവ് തന്നെ മാനം കെടുത്തിയതിലുള്ള അമർഷവും വിഷമവും ആ മുഖത്തു കാണാമായിരുന്നു…കാൾ വെച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തന്നെ ഇരിക്കുകയായിരുന്നു….

 

ചേട്ടായീ ഒന്നും തോന്നല്ലേ… അയാൾ അങ്ങനെയാ സംസാരിക്കുന്നെ….

 

സാരമില്ലെടാ… എന്നാലും ഞാൻ ഇത്രയും കഷ്ടമാണ് നിന്റെ അവസ്ഥ എന്നറിഞ്ഞില്ല…

 

മരിക്കാൻ പലപ്പോഴും തോന്നിയതാ… പിന്നെ എന്റെ കുഞ്ഞിനെ ഓർത്താ ഞാൻ…

 

അവൾ പറഞ്ഞു കൊണ്ടിരുന്നത് പാതിയിൽ നിർത്തി പാത്രവുമായി എഴുന്നേറ്റു…. അപ്പോഴും കൊടുത്തതിൽ പകുതിയിലധികം പാത്രത്തിൽ അവശേഷിച്ചു…..

 

റീനാ പാത്രം കഴുകണ്ട… ഞാൻ ചെയ്തോളാം…. പോവാൻ നോക്ക്…. അല്ലേൽ ഇനി അത് മതി…

 

ശെരി ചേട്ടായീ… ഞാൻ ഇറങ്ങിയേക്കുവാ…..

 

എനിക്ക് നിന്റെ കാര്യങ്ങളൊക്കെ അറിയാമെന്നു അവനോട് പറയണ്ട കേട്ടോ..

 

എന്നോടൊന്നു നേരെ മിണ്ടിയിട്ട് തന്നെ നാളുകളായി…. പിന്നെ എങ്ങനെയാ…

 

അവർ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പടി ഇറങ്ങി പോകുമ്പോഴും ഒരു വിങ്ങൽ എന്റെ നെഞ്ചിൽ അവശേഷിച്ചു…..

 

ഒരു ദിവസം കൂടി മാത്രേ അവന് ബാക്കിയുള്ളൂ…. നാളെ കഴിഞ്ഞാൽ അവൻ വെറും പിണമാണ്…. ശവത്തിന് തുല്യം….

*************

വൈകുന്നേരമായി….ചാർളിയുടെ ഫോണിൽ വിളിച്ചിട്ടാണേൽ അവൻ എടുക്കുന്നതേയില്ല…. എത്ര പ്രാവശ്യമായി…. അടിച്ചു ഫിറ്റ്‌ ആയി കിടക്കുവാണോ അതോ ഫോൺ വെച്ചിട്ട് എവിടേലും പോയോ…. ആർക്കറിയാം…. അവൻ റീനയെ എന്തേലും പറഞ്ഞു കാണുവോ എന്നുള്ള പേടിയാണ് കൂടുതൽ….

 

 

വീണ്ടുമൊന്നു വിളിച്ചു നോക്കി…റിങ് തീരാറായപ്പോഴാണ് ഫോൺ എടുത്തത് തന്നെ…..

 

ടാ ചാർലി നീ എവിടെയാടാ… വിളിച്ചിട്ട് കിട്ടുന്നില്ലലോ…

 

ചേട്ടായീ ഞാനാ റീന…

 

എന്താടോ.. അവൻ എവിടെ പോയി….

 

എനിക്കറിയില്ല…. ബിനീഷ് വന്നു കൊണ്ട് പോയതാ….

 

ഞാൻ അവനെ എസ്റ്റേറ്റിലേക്ക് കണ്ടില്ല.. അതാ വിളിച്ചേ….

(അവളെ പറ്റിയുള്ള എന്റെ ആധിയാണ് ഉള്ളിലെന്നു മറച്ചു വെച്ചു കൊണ്ട് ഞാൻ സംസാരിച്ചു…..)

 

ശെരി.. വരുമ്പോ വിളിക്കാൻ പറയാം… ശെരി എന്നാൽ ഞാൻ ഒന്ന് കിടക്കട്ടെ…

 

എടൊ തന്നെ അവൻ എന്തേലും ചെയ്താരുന്നോ രാവിലെ….

 

ഇല്ല.. എന്താ അങ്ങനെ ചോദിച്ചേ…

 

അല്ല… ശബ്ദം കേട്ടപ്പോൾ എന്തോ വേദനയുള്ള പോലെ തോന്നി…..

 

ഒന്നുല്ല ചേട്ടായീ.. ഒരു ക്ഷീണം പോലെ… ഞാൻ വെച്ചേക്കുവാ….

 

അവൾ ഫോൺ വെച്ച് പോയി…. അവളുടെ ശബ്ദം കെട്ടാലറിയാം എന്തോ അവിടെ സംഭവിച്ചിട്ടുണ്ടെന്ന്……

എനിക്ക് ദേഷ്യം ഇരച്ചു കയറുന്ന പോലെ തോന്നി…..

 

 

***********

വൈകുന്നേരമായപ്പോൾ ബിനീഷിന്റെ കാർ മുറ്റത്തു വന്നു നിന്നു…. അതിൽ നിന്നും ചാർലി ഇറങ്ങി അകത്തേക്ക് വന്നു .. ഞാനപ്പോ രാത്രിയിലേക്കുള്ള ആഹാരം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു….

 

ചാർളി നീ എവിടാരുന്നു … ഞാൻ കുറെ വെട്ടം വിളിച്ചു… അവസാനം റീനയാ ഫോണെടുത്തെ… നീ ബിനീഷിന്റെ കൂടെ പോയെന്നു പറഞ്ഞു….

 

അതെ അളിയാ… അവന്റെ അമ്മയ്ക്ക് വയ്യാതെ കിടക്കുവല്ലേ… അതാ അങ്ങോട്ട് പോയെ…

 

അതിരിക്കട്ടെ… ഈ കാർ ഇന്ന് അവന് വേണ്ടാരുന്നോ..

 

വേണ്ടെന്നു പറഞ്ഞു… ഞാനിങ്ങു എടുത്തിട്ട് പോന്നു..ഇന്ന് നമുക്ക് ഇവിടെ കൂടാം…. നീ ചപ്പാത്തി രണ്ടെണ്ണം കൂടുതൽ ഉണ്ടാക്കിക്കോ…

 

 

നീയെന്തു മയിര് വർത്താനാടാ ഈ പറയുന്നേ…. അവിടെ റീനയും കുഞ്ഞും ഒറ്റക്കല്ലേ…

 

ഇല്ലെടാ… അങ്ങോട്ട് നാളെ പോവാം…

 

എന്തേ… ഉച്ചക്ക് എന്തേലും പ്രശ്നം ആയോ….

 

ആഹ്…. ഉണ്ടായി… അത് അവളുടെ അഹങ്കാരം കൊണ്ടാ…

 

എന്താടാ കാര്യം പറ….

 

അളിയാ നിന്നോടായൊണ്ട് ഞാൻ പറയാം… ഞാൻ മാനം മര്യാദക്ക് അവളോട് പറഞ്ഞതാ എനിക്കൊന്നു കിടന്ന് തരാൻ… അപ്പോ അവൾക്ക് പറ്റില്ലെന്ന് പറഞ്ഞു…. നമ്മൾ ആണുങ്ങളല്ലേടാ… വിട്ടു കൊടുക്കാൻ പറ്റുവോ…. പിടിച്ചു വലിച്ചിട്ടു നന്നായിട്ടൊന്നു പെരുമാറി….

 

ഇതൊക്കെ കെട്ട് എനിക്ക് തല കറങ്ങുന്ന പോലെ തോന്നി….ദേഷ്യം പിടിച്ചു നിർത്താൻ പറ്റിയില്ല…..

കൈ നീട്ടി അവന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു….

അവനൊന്നു ഞെട്ടി…. കരണവും തടവി എന്നെ നോക്കി……

 

ടാ അളിയാ നീ എന്തിനാടാ എന്നെ അടിച്ചേ… അതെന്റെ പെണ്ണുമ്പിള്ളയാടാ….

 

അപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത്…

 

ചാർളി… അപ്പോ വന്ന ദേഷ്യത്തിന് അടിച്ചു പോയതാടാ… നീയൊന്നും വിചാരിക്കല്ലേ…

 

അതെനിക്കറിയാം ആൽബി… അല്ലാതെ നീയെന്നെ ഒന്നും ചെയ്യില്ലെന്ന്… നമ്മൾ കൂട്ടുകാരല്ലെടാ….. അവൻ അതും പറഞ്ഞു തടവിക്കൊണ്ട് പുറത്തേക്കിറങ്ങി….

 

ഞാനും അവന്റെ ഒപ്പം ഇറങ്ങി മുറ്റത്തു നിന്നു…

 

എടാ റീനയുടെ നമ്പർ ഒന്ന് തന്നെ… ഞാൻ അവളോട് വിളിച്ചു പറയാം.. നീ എന്റെ കൂടെ ഉണ്ടെന്ന്…

 

പോടാ… അതൊന്നും വേണ്ട… അവൾ ആദ്യായിട്ടല്ല ഒറ്റയ്ക്ക് ആ വീട്ടിൽ…. മിക്കവാറും ഞാൻ വീട്ടിൽ പോലും പോവാറില്ല….

 

എന്നാലും അതല്ല… അവളെ ഞാൻ വിളിച്ചപ്പോ ടെൻഷൻ പോലെ തോന്നിയാരുന്നു…. നീ നമ്പർ താ…

 

അവൻ മടിച്ചു മടിച്ചാണേലും അവളുടെ നമ്പർ തന്നു…… അവളുടെ ഓരോ നമ്പറും ഓരോ ഹൃദയ തുടിപ്പായിട്ടാണ് അവൻ ഡയൽ ചെയ്തത്… ഞാൻ അവളെ വിളിച്ചു കൊണ്ട് അവൻ കേൾക്കാത്ത രീതിയിൽ ഇത്തിരി മാറി നിന്നു……. കുറെ നേരം ബെല്ലടിച്ചു… എന്നിട്ടാണ് എടുത്തത്…

 

റീനേ ഞാൻ ആൽബിയാ…

 

പറ ചേട്ടായീ….

 

അവൻ എന്റെ കൂടെ ഉണ്ട്…. നന്നായി വെള്ളമടിച്ചിട്ടുണ്ടെന്ന് തോന്നുന്നു…..

 

(ഞാൻ അവളോട് അങ്ങനെ ഒരു കള്ളം പറഞ്ഞു…… അല്ലേൽ ചെയ്യാൻ പോകുന്ന കാര്യങ്ങളിൽ എന്നെ സംശയിക്കാതിരിക്കാൻ എനിക്കങ്ങനെ പറയേണ്ടി വന്നു.)

 

അത് പതിവല്ലേ ചേട്ടായീ…. സാരമില്ല… ഇന്ന് അവിടെ കിടന്നോട്ടെ…

 

അല്ല… അവൻ അങ്ങോട്ട് വരാൻ നിൽക്കുവാ….

 

വേണ്ട… എനിക്ക് വയ്യ…

 

റീനേ അവൻ എന്നോട് പറഞ്ഞു ഇന്നെന്താ അവിടെ ഉണ്ടായതെന്ന്…

 

അത് പിന്നെ ചേട്ടായീ… വിഷമം ആവേണ്ടെന്നു വെച്ചാ ഞാൻ പറയാഞ്ഞേ….

 

സാരമില്ല…. നാളെ ഞാൻ വന്നു നിന്നെ കണ്ടോളാം…. ഇപ്പൊ വെച്ചോ…..

 

ഞാൻ ഫോൺ വെച്ചിട്ട് അവന്റെ അടുത്തേക്ക് ചെന്നു…..

 

ടാ നേരം ഇരുട്ടായി… വാ നമുക്ക് അകത്തിരിക്കാം… ഒരു കുപ്പി ഇരിപ്പുണ്ട്…..പൊട്ടിക്കാം….

 

അളിയാ നീ ഇതൊക്കെ നേരത്തെ പറയണ്ടേ…. വാ…. നീ ഗ്ലാസ്സെടുത്തു വയ്ക്ക്….. ഞാൻ പോയി ടച്ചിങ്‌സ് വാങ്ങിയിട്ട് വരാം….

 

നീയെങ്ങും പോവണ്ട… എല്ലാം ഇവിടെയുണ്ട്… വാ…

 

ഞങ്ങൾ അകത്തേക്ക് കേറി…. അടി തുടങ്ങി…

ബോധപൂർവം ഞാൻ കുറച്ചു മാത്രേ കുടിച്ചുള്ളൂ…. അവനെ കൊണ്ട് തന്നെ ആ കുപ്പിയിലെ അവസാന തുള്ളിയും കുടിപ്പിച്ചു…..

 

അവൻ ടേബിളിൽ തല വെച്ചു കിടന്ന് എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു…..

 

ഞാനെന്റെ ഫോണെടുത്തു.. നേരം 8 ആവുന്നതേയുള്ളൂ…… അവൾ ഉറങ്ങി കാണില്ലെന്നു ഉറപ്പായിരുന്നു ….

 

ഞാൻ ആൻസി ചേച്ചിയെ വിളിച്ചു….

 

മോനെ…

 

ചേച്ചി അവൾ ഉറങ്ങിയോ…..

 

ഇല്ല മോനെ…ഞാനൊരു ബുക്ക്‌ വായിച്ചു കൊടുക്കുവാ….

 

ആണോ എന്നാൽ ആ വീഡിയോ ഒന്ന് ഓൺ ആക്കിക്കേ… ഞാൻ അവൾക്ക് ഒരാളെ കാണിച്ചു കൊടുക്കാം…..

 

ചേച്ചി ഫോണിലെ വീഡിയോ ഓൺ ആക്കി അവളുടെ മുഖം കാണുന്ന രീതിയിൽ തിരിച്ചു…

 

കണ്ടിട്ട് നല്ല സങ്കടം തോന്നി… പഴയതിലും ഒരുപാട് ക്ഷീണിച്ചിരുന്നു….. കണ്ണുകൾ പോലും മുഴുവൻ തുറന്നു വരുന്നില്ല…

 

നിമ്മി മോളെ….നിന്റെ ഇച്ചായനാ…

 

മനസിലായി ഇച്ചായാ…

 

എന്താ എന്നെ കാണിക്കാൻ ഉള്ളത്…..

 

നീ തന്നെ നോക്കിക്കോ… എന്ന് പറഞ്ഞു ഞാൻ അവന്റെ മുഖം അവൾക്ക് കാണിച്ചു കൊടുത്തു…..

 

അവശയായിരുന്ന അവളുടെ കണ്ണുകളിൽ പകയുടെ മിന്നലാട്ടം ഞാൻ കണ്ടു….

 

ഇച്ചായാ ഇത് അവനല്ലേ…

 

അതെ മോളെ….. കുടിപ്പിച്ചു കിടത്തിയേക്കുവാ…. നമ്മൾ പ്ലാൻ ചെയ്തത് പോലെ ഇനി ഇവൻ എഴുന്നേൽക്കാത്ത രീതിയിൽ ഇവനെ ആക്കാൻ പോവല്ലേ…. അപ്പോ എന്റെ മോളും കൂടി അതൊന്നു കാണണം എന്ന് തോന്നി……

 

ഇച്ചായ ഞാൻ പറഞ്ഞ സാധനം കിട്ടിയാരുന്നോ അപ്പോ….

 

അതില്ല മോളെ… അതിലും കൂടിയ ഒരു സാധനം ജിമ്മിച്ചൻ കൊടുത്തു വിട്ടാരുന്നു…

 

ഞാൻ കണ്ണ് ചിമ്മാതെ നോക്കി ഇരിക്കാം ഇച്ചായ… കുത്തി കേറ്റിക്കൊ അവന്റെ കഴുത്തിൽ….. ചെവിയുടെ താഴത്തൂടെ ഒരു ഞരമ്പ് പോവും… അതിൽ കുത്തിയാൽ മതി… പെട്ടെന്ന് തലച്ചോറിൽ എത്തും…..

 

ഞാൻ എഴുന്നേറ്റ് ഫോൺ അവൾക്ക് കാണാൻ പറ്റുന്ന രീതിയിൽ ടേബിളിൽ വെച്ചു…. എന്നിട്ട് മുറിയിൽ നിന്ന് സിറിഞ്ചിൽ നിറച്ച മരുന്നെടുത്തു കൊണ്ട് വന്നു…. അവൾ പറഞ്ഞ പോലെ തന്നെ ചെവിയുടെ താഴെയുള്ള ഞരമ്പിൽ കുത്തി കേറ്റി….. അവൻ ഒന്ന് ഞരങ്ങി…..

 

ആ ഞരക്കം കണ്ട് അവളുടെ മുഖത്തു കൊലച്ചിരി കാണുന്നത് ഞാൻ അപ്പോഴായിരുന്നു …അവന്റെ ശരീരം നിശ്ചലമാകുന്നത് വരെ അവൾ കണ്ണിമ വെട്ടാതെ നോക്കി ഇരുന്നു..

 

ഇച്ചായ കഴിഞ്ഞ എട്ടു വർഷം ഞാൻ സഹിച്ചത് ഇനി ഇവനെ ബാക്കിയുള്ള കാലം മുഴുവൻ അനുഭവിക്കണം…… ചെയ്ത് പോയ കാര്യങ്ങളെ ഓർത്തു ഇവൻ ദുഖിക്കണം….

 

അവളുടെ കണ്ണിൽ നിന്നും കണ്ണീർ വന്നുകൊണ്ടിരുന്നു…

 

ഇച്ചായാ ഇനി ഇവന്റെ ഭാര്യയെ കൊന്നേക്ക്… ആരും വേണ്ട അവന്… അല്ലേൽ അവൾ ഇവനെ ആയുഷ്കാലം മുഴുവൻ നോക്കും…

 

അത് കേട്ടപ്പോൾ പെട്ടെന്ന് ആൽബിയുടെ മനസ്സിൽ ഒരു വെള്ളിടി വെട്ടി…

 

മോളെ… അത് വേണോ….

 

അത് വേണം ഇച്ചായ…

 

മോളെ ഞാൻ അവളെ കണ്ടിരുന്നു…. ഒരു പാവമാ അത്…. നിന്നെ ഇവൻ ഒരു പ്രാവശ്യമല്ലേ അങ്ങനെ ചെയ്തുള്ളൂ…. കഴിഞ്ഞ ഒരു വർഷമായി അവളോട് ഇവൻ അങ്ങനെയാ ചെയ്യുന്നേ…… നീയൊന്നു ആലോചിച്ചു നോക്കിക്കേ…. അവളും ഒരു പെണ്ണല്ലേ…..

 

ഇച്ചായൻ എന്റെ മനസ് മാറ്റാൻ നോക്കുവാണോ…

 

അല്ല മോളെ…. ആ പാപം നമുക്ക് വേണ്ട… ഒരു കുഞ്ഞും ഉള്ളതല്ലേ…. അവർ എന്ത് തെറ്റ് ചെയ്തു….നമുക്ക് ഇവന്റെ ജീവിതം പോരെ ….

 

അപ്പോ അവളോ… അവൾ ഇവനെ നോക്കില്ലെ…

 

ഇല്ല… അതിനുള്ളത് ഞാൻ ചെയ്തോളാം….

 

വേണ്ട… ഇച്ചായൻ ഒന്നും ചെയ്യണ്ട …. എന്താ ചെയ്യണ്ടേ ന്നു ഞാൻ പറഞു തരാം….. അതും കഴിഞ്ഞിട്ടേ ഞാൻ അങ്ങ് മോളിലേക്ക് പോവൂ …

 

അതും പറഞ്ഞു കാൾ കട്ട്‌ ആയി…..

 

കഴിഞ്ഞ എട്ടു വർഷത്തെ ഞങ്ങളുടെ കാത്തിരിപ്പാണ് ഇവനെ കയ്യിൽ കിട്ടിയാൽ എന്ത് ചെയ്യണം എന്നുള്ളത്….. അവസാനം അത് ചെയ്ത് കഴിഞ്ഞു… അതും അവളുടെ കണ്മുന്നിൽ തന്നെ……

 

ഇനിയാണ് ബാക്കി കാര്യങ്ങൾ ചെയ്യേണ്ടത്….

 

നേരത്തെ ചിന്തിച്ചു വെച്ച പോലെ തന്നെ അവൻ ഫോണെടുത്തു റീനയെ വിളിച്ചു…

2

റീനാ ഞാനാണ്…

 

മനസിലായി ചേട്ടായീ….എന്തേ ഇപ്പൊ വിളിച്ചേ… അവിടെ എന്തേലും പ്രശ്നം ആയോ….

 

ഇല്ല… അവൻ അങ്ങോട്ട് വരാൻ പോവാണെന്നു പറഞ്ഞു നിൽക്കുവാ… കാറുണ്ട് അവന്റെ അടുത്ത്…

 

അയ്യോ അത് ശെരിയാവില്ല ചേട്ടായീ…

 

ഞാൻ എന്താ വേണ്ടേ… നന്നായി വെള്ളമടിച്ചിട്ടുണ്ട്….

 

എന്നെ ഓർത്തു ഒരു ഉപകാരം ചെയ്യുവോ…. ചേട്ടായിക്ക് ഒന്നിങ്ങോട്ട് കൊണ്ടാക്കാൻ പറ്റുവോ….

 

സത്യം പറഞ്ഞാൽ എനിക്കും അവളുടെ വായിൽ നിന്ന് അത് തന്നെയായിരുന്നു കേൾക്കേണ്ടത്..

 

റീനേ അത് വേണോ…

 

വേണം…. കൊണ്ടാക്കിയിട്ട് ഇന്നിവിടെ കിടന്നോ… രാവിലെ പോകാം അത് പോരെ…

 

ശെരി ഞാൻ കൊണ്ട് വരാം…..

ഞാൻ ചിരിച്ചു കൊണ്ട് കാൾ കട്ട്‌ ചെയ്ത് ഫോണെടുത്തു എന്റെ പോക്കറ്റിൽ ഇട്ടു….

 

തളർന്നു കിടക്കുന്ന അവനെ ഞാനൊന്ന് എടുത്തുയർത്തി…. കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും അവനെ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി…..സീറ്റ്‌ ബെൽറ്റിട്ടു…. (അവൻ ചാവരുത് എന്നെനിക്ക് നിർബന്ധം ഉണ്ടായിരുന്നെന്നു കൂട്ടിക്കോ…..)

കൈ എടുത്ത് സ്റ്റീറിങ്ങിൽ പിടിപ്പിച്ചു….. മരുന്നിന്റെ എഫക്ട് കൊണ്ടാണോ എന്തോ അവന്റെ തല പോലും നിവർന്നിരിക്കുന്നില്ലായിരുന്നു….

 

കാറിന്റെ ഗിയർ ന്യൂട്ടറിൽ ഇട്ട് ഞാൻ പുറത്തിറങ്ങി വണ്ടി മുന്നിലേക്ക് തള്ളി ഗേറ്റിന്റെ അങ്ങോട്ടേക്ക് വിട്ടു…..വണ്ടി ഗേറ്റും കടന്ന് മുന്നിലൂടെയുള്ള റോഡിന്റെ താഴെ കാണുന്ന ചെറിയ കുഴിയിലേക്ക് അവനെയും കൊണ്ട് മറിയുന്നത് ഞാൻ നോക്കി നിന്നു….

 

എന്തൊരു ആത്മ സംതൃപ്തി ആയിരുന്നു എനിക്ക്…… ഇത്രയും സന്തോഷം തരുന്നൊരു കാഴ്ച അതിന് മുന്നേ എനിക്കുണ്ടായിട്ടില്ല…..

 

അതിൽ നിന്നും മോചിതനായി ഞാൻ ഫോണെടുത്തു പോലീസിനെയും ആംബുലൻസിനെയും വിവരം അറിയിച്ചു….. പിന്നെയൊരു ബഹളമായിരുന്നു….

 

എല്ലാരും വരുന്നു… കാർ പൊക്കിയെടുക്കുന്നു… അതിൽ ചാവാതെ കിടക്കുന്ന ചാർളിയെ എടുത്ത് ആംബുലൻസിൽ കേറ്റുന്നു….

 

പോലീസിൽ ഈ കാര്യം അറിയിച്ചാലും അവരെന്നെ പിടിക്കില്ല എന്നെനിക്ക് ഉറപ്പായിരുന്നു….

കാരണം അതൊരു സാധാരണ ആക്‌സിഡന്റ് പോലെ തന്നെ ആയിരുന്നു….. ഡ്രൈവർ മദ്യപിച്ചു വണ്ടി ഓടിച്ചു… അത് കുഴിയിലേക്ക് മറിഞ്ഞു.. അത്രയേ ഉള്ളൂ… ആൾ മരിച്ചില്ലല്ലോ….. ബ്രേക്ക്‌ ചവിട്ടാത്തത് കൊണ്ട് ഏതേലും വശം ചെന്ന് സ്റ്റീറിങ്ങിൽ ഇടിച്ചു… അങ്ങനെ അവന്റെ ശരീരം തളർന്നു….

 

(പിന്നെ ഇവിടെ വല്ല്യ ഹോസ്പിറ്റലൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ കൂടുതൽ ചികിത്സ ഒന്നും നടക്കത്തുമില്ല……)

 

ഇത് തന്നെയാവും പോലീസ് ഭാഷ്യം…. അത് അറിയാവുന്നത് കൊണ്ട് തന്നെയാണ് ഇങ്ങനെ ചെയ്തത്….. റെന്റ് കാറിൽ ചെയ്യണം എന്ന് കരുതിയതാ… പിന്നെ ഇവൻ തന്നെ കാർ കൊണ്ട് വന്ന് ഇരന്നു വാങ്ങിച്ചു…

പാവം ബിനീഷ്… വണ്ടി വാങ്ങിയിട്ട് ഒരു മാസം പോലുമായിട്ടില്ല….

 

അവനെയും കൊണ്ട് ആംബുലൻസ് പോകുന്നത് ഞാൻ നോക്കി നിന്നു…..

 

അങ്ങനെ എന്റെ പ്രിയ സുഹൃത്തേ…. നിനക്ക് എന്നെന്നേക്കുമുള്ള ശയനത്തിനായി ആശംസകൾ അർപ്പിച്ചു കൊള്ളട്ടെ…..

 

********************

 

അപകടം നടന്ന കാര്യം എന്തുകൊണ്ടോ റീനയോട് പറയാൻ തോന്നിയില്ല.. നേരം വെളുക്കട്ടെ എന്ന് കരുതി…. അല്ലേൽ കൊച്ചിനെയും കൊണ്ട് അവളീ രാത്രിയിൽ വരേണ്ടി വരും…. അത് വേണ്ട….

 

അധികം ആരുമില്ലാത്ത ഏരിയ ആയതു കൊണ്ട് തന്നെ ആൾക്കൂട്ടമൊന്നും ഉണ്ടായില്ല…. പുറകെ വന്നൊരു ഓട്ടോറിക്ഷക്ക് കൈ കാണിച്ചു ഞാനും ഹോസ്പിറ്റലിൽ പോയി….. അവനെ ICU ലേക്ക് മാറ്റിയിരിക്കുന്നു എന്നറിഞ്ഞു…..

 

ഡോക്ടറിനെ കണ്ടു സംസാരിച്ചു… കാര്യങ്ങളൊക്കെ ഞാൻ കരുതിയത് പോലെ തന്നെ എന്നോട് പുള്ളിയും പറഞ്ഞു.

ഞാൻ പുറത്തിറങ്ങിയപ്പോഴാണ് റീനയുടെ ഫോൺ വരുന്നത് …അപ്പുറത്തു കരച്ചിൽ തന്നെയായിരുന്നു…

 

ഹലോ ചേട്ടായീ എവിടാ….

 

ഞാൻ ഹോസ്പിറ്റലിലാ റീനേ ..ആരാ നിന്നോട് പറഞ്ഞെ….

 

ബിനീഷ് വിളിച്ചാരുന്നു…. അച്ചായന് ഇപ്പൊ എങ്ങനെയുണ്ട്….

 

റീനേ അത് കുറച്ചു പരിക്ക് മാത്രേ ഉള്ളൂ… രണ്ട് ദിവസം കഴിഞ്ഞു കൊണ്ട് പോകാം എന്ന് പറഞ്ഞു …

 

എനിക്ക് അങ്ങോട്ട് വരാൻ വണ്ടി ഒന്നുല്ലല്ലോ…അല്ലേൽ ഞാൻ ഇപ്പൊ തന്നെ വന്നേനെ…

 

നീ വരണ്ട റീനേ… ഞാൻ ഉണ്ടല്ലോ…. കാര്യങ്ങളൊക്കെ ഞാൻ നോക്കി കൊള്ളാം… നീ രാവിലെ വന്നാൽ മതി…നീ ഇപ്പൊ വെച്ചോ… ഞാനൊന്ന് ഡോക്ടറിനെ കാണട്ടെ…

 

അതും പറഞ്ഞു ഞാൻ ഫോൺ വെച്ചു…

 

അപ്പോഴും അവിടെ കരച്ചിൽ തന്നെയായിരുന്നു…. എത്ര ഉപദ്രവിച്ചാലും ഒരു ഭാര്യക്ക് എപ്പോഴും ഭർത്താവിനോട് സ്നേഹം തന്നെ ആയിരിക്കുമെന്ന് എനിക്ക് മനസിലായി…. അപ്പോ അവൻ തളർന്ന കാര്യം കൂടി പറഞ്ഞാലോ…..

 

അറിയില്ല നാളെ നോക്കാം…

 

ഞാൻ ഹോസ്പിറ്റലിന്റെ അകത്തേക്ക് നടന്നു….

 

*******

നേരം ആറു മണി ആകുന്നതേയുള്ളൂ .. കൈക്കുഞ്ഞുമായി റീന ഓടി വരുന്നത് ഞാൻ കണ്ടു…. നടക്കുന്നതിനു ചെറിയൊരു ബുദ്ധിമുട്ടുള്ള പോലെ തോന്നി…. എന്റെ അടുത്ത് വന്നപ്പോഴാണ് പൊട്ടിയിരിക്കുന്ന ചുണ്ടും നെറ്റിയിലെ ഒട്ടിച്ച ബാൻഡ് ഐഡും കണ്ടത് …. ഇന്നലത്തെ അവന്റെ കലാപരിപാടി ആയിരുന്നെന്നു മനസിലായി…

 

ചേട്ടായീ അച്ചായൻ എവിടെയാ….

 

അവൻ അകത്താ…. കേറി നോക്കിയിട്ട് വാ… മിണ്ടാൻ പറ്റുമോ എന്നറിയില്ല..

 

ഞാൻ കൈ നീട്ടി കുഞ്ഞിനെ വാങ്ങി… അവിടെ കണ്ട ഡോക്ടറിനോട് ചോദിച്ചിട്ട് അവൾ അകത്തേക്ക് കയറി….

 

എന്ത് വന്നാലും അവന്റെ കണ്ടിഷൻ അവളോട് പറയാൻ ഡോക്ടറിനെ സമ്മതിക്കരുതെന്നു എനിക്ക് നിർബന്ധം ഉണ്ടായിരുന്നു….

 

കുറച്ചു നേരം കഴിഞ്ഞപ്പോ അവൾ ഇറങ്ങി വന്നു…. കരഞ്ഞു കലങ്ങിയ കണ്ണുകൾ ആയിരുന്നു കണ്ടത് ..

 

അവന് എങ്ങനെയുണ്ട് റീനേ…

 

മുറിവൊന്നും കൂടുതൽ ഇല്ല ചേട്ടായീ….. എന്നാലും ഇങ്ങനെ കണ്ടപ്പോ ഒരു സങ്കടം…

 

റീനേ എനിക്ക് നിന്റെ കോലം കണ്ടിട്ടും നല്ല വിഷമം തോന്നുന്നുണ്ട് കേട്ടോ…

 

അത് ഇതിലും മോശമായ അവസ്ഥയിൽ എന്നെ മുൻപ് കാണാത്തൊണ്ടാ…

ചേട്ടായി കൊച്ചിനെ ഇങ്ങു താ.. ഞാൻ പിടിച്ചോളാം…

 

അവൾ കുഞ്ഞിനെ എന്റെ കയ്യിൽ നിന്നു വാങ്ങി…

 

റീന എന്തേലും കഴിച്ചാരുന്നോ….

 

ഇല്ല… കഴിക്കാനൊന്നും പറ്റിയില്ല.,,

ഇന്നലെ രാത്രി കിടന്നിട്ട് ഒരു സമാധാനമില്ലായിരുന്നു …. അതാ ആദ്യത്തെ ബസിനു തന്നെ ഇങ്ങു വന്നത് …

 

ഒന്നുമില്ലേലും കുഞ്ഞിനെ കുറിച്ച് നിനക്കൊന്നു ആലോചിച്ചൂടെ റീനേ…

 

അപ്പോ എനിക്കൊന്നും തോന്നിയില്ല അതാ….

 

ശെരി… നീയെന്റെ കൂടെ വാ….

 

ഞാൻ അവളെയും കൊണ്ട് ക്യാന്റീനിൽ പോയി രണ്ട് പേർക്കും ചായ പറഞ്ഞു .. കുഞ്ഞിന് കൊടുക്കാൻ പാലും പറഞ്ഞു…

 

ചേട്ടായീ എപ്പോഴാ അച്ചായനെ അതിൽ നിന്നും പുറത്തിറക്കുന്നെ….

 

റീനേ അതിൽ കുറച്ചു പ്രശ്നമുണ്ട്…. അവനിപ്പോ ഒരു തളർച്ചയിലാ…. എഴുന്നേൽക്കാനൊക്കെ കുറച്ചു നാളെടുക്കും

…… അപ്പോ കുറച്ചു നാൾ കൂടി ഇവിടെ കിടന്നേ പറ്റൂ…..

 

അപ്പോ നല്ല പൈസ ആവില്ലേ…. എന്റെ കയ്യിൽ ഒന്നും…..

 

അത് നീ പേടിക്കണ്ട… ഞാൻ കൊടുത്തോളം…. പിന്നെ അവനെ നോക്കാനൊരു ആളെയും കണ്ടു പിടിക്കാം… അല്ലേൽ നീ കൊച്ചിനെയും കൊണ്ട് ദിവസോം വന്നു നിൽക്കേണ്ടി വരില്ലേ…. അതാ…. എനിക്കും വരാൻ പറ്റില്ലല്ലോ… അപ്പോ ഒരാൾ അവന്റെ സഹായത്തിനുള്ളത് നല്ലതാ….

 

ഞാൻ പറഞ്ഞു നിർത്തി….

 

അവൾ ഒന്നും മിണ്ടാതെ കുഞ്ഞിന് പാൽ കൊടുക്കുന്നതിൽ ശ്രെദ്ധിച്ചിരുന്നു….

 

ഞാൻ പറഞ്ഞത് കുറച്ചൊക്കെ അവൾ വിശ്വസിച്ചെന്നു എനിക്ക് തോന്നി…. അത് കൊണ്ടാവാം വേറെ ആരെയും കാണാൻ നിൽക്കാതെ ഞാൻ ഉണ്ടെന്നുള്ള ധൈര്യത്തിൽ അവൾ തിരിച്ചു വീട്ടിലേക്ക് പോയത് …

 

**—-**********

 

ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടേയിരുന്നു…

അവന്റെ അവസ്ഥയിൽ പ്രത്യേകിച്ച് പുരോഗതിയൊന്നും ഉണ്ടായില്ല….. അതിന്റെ ഇടയ്ക്ക് അവനെ നോക്കാനായി ഒരാളെ കിട്ടി…..

അവളും കൊച്ചിനെയും കൊണ്ട് എല്ലാ ദിവസവും അവനെ കാണാൻ പോയിരുന്നു… പിന്നെ പിന്നെ പോക്ക് രണ്ട് ദിവസം കൂടുമ്പോഴായി…… ഒടുവിൽ അവൾക്കും എല്ലാം മടുത്തു തുടങ്ങിയെന്നു തോന്നുന്നു…..

 

അതിന്റെ ഇടയ്ക്കൊരു ദിവസം പോളേട്ടൻ വന്ന് എന്റെ കാർ തന്നിട്ട് പോയി…. പോയ വഴിക്ക് സീതേച്ചിയുടെ അപ്പയെയും കൊണ്ടാണ് പോയത്….. എന്തിനുള്ള പുറപ്പാടാണോ എന്തോ…. 🤩

 

ബോധം തെളിഞ്ഞ ഒരു ദിവസം ഞാൻ ചാർളിയെ കാണാൻ പോയിരുന്നു….ഞാൻ ചെന്നപ്പോ കണ്ണടച്ചു കിടക്കുകയായിരുന്നു….എപ്പോഴും ഇതേ കിടത്തം തന്നെ… ചിലപ്പോ കണ്ണ് തുറക്കും…. ഒന്നും മിണ്ടാനും പറ്റില്ലല്ലോ….

 

ഞാനാണ് അവനെ ഇങ്ങനെ ആക്കിയതെന്നു അവനോട് പറയണം എന്നുണ്ടായിരുന്നു…. പക്ഷേ അത് പറയേണ്ട അവകാശം എനിക്കില്ലെന്നു തോന്നി….. നിമ്മി തന്നെ പറയട്ടെ… എന്നാലേ കണക്കുകൾ തുല്യമാവൂ….

 

അവന്റെ തലയിൽ കുറച്ചു നേരം തലോടിയിട്ട് ഇനി ഒരിക്കലും ഇവൻ എഴുന്നേറ്റ് നടക്കില്ല എന്ന ഡോക്ടറിന്റെ ഉറപ്പും വാങ്ങിയിട്ട് ഞാൻ ഇറങ്ങി നടന്നു….. 😑

 

ദിവസങ്ങൾ ആഴ്ചകളായി മാറി….

 

നിമ്മി മോളുടെ അവസ്ഥ ഓരോ ദിവസവും മോശമായി വരുന്നത് ആൻസി ചേച്ചി എന്നെ വിളിച്ചു പറഞ്ഞിരുന്നു…… പെട്ടെന്ന് തന്നെ പോയി കാണാൻ ഞാൻ ആഗ്രഹിച്ചെങ്കിലും അവൾ സമ്മതിച്ചില്ല….. കാണാൻ വരുമ്പോ ഒന്നുമല്ലാത്ത ചാർളിയെയും അവന്റെ ആരുമല്ലാത്ത അവനിൽ നിന്നുമകന്ന റീനയെയും കുഞ്ഞിനേയും അവൾക്ക് കണ്ടേ പറ്റൂ എന്ന് വാശിയായിരുന്നു….

 

റീനയെ ഉപദ്രവിക്കാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല എന്നവൾക്കും മനസിലായി എന്ന് തോന്നുന്നു…. ഒരു കണക്കിന് അത് ശെരിയായിരുന്നു…. പക്ഷേ റീനയെ എന്റെ അടുത്തെത്തിക്കാൻ വേറെ വഴിയൊന്നും തെളിഞ്ഞു വന്നതുമില്ല….

 

ഈ ദിവസങ്ങളിലെല്ലാം റീനയുടേം കുഞ്ഞിന്റേം കാര്യങ്ങൾക്ക് പൈസ കൊടുത്തിരുന്നതും അവന്റെ ഹോസ്പിറ്റൽ ചിലവും നോക്കാൻ നിൽക്കുന്ന ആളുടെ ശമ്പളവും നോക്കിയിരുന്നതും ഞാൻ തന്നെയായിരുന്നു….. എനിക്കതൊരു ബുദ്ധിമുട്ടായി തോന്നിയതേയില്ലാ….

എങ്കിലും റീനയെ അടുത്ത് കാണാനുള്ള ആഗ്രഹം മനസ്സിൽ അങ്ങനെ അവശേഷിച്ചു….

അവളെ ഇങ്ങോട്ട് എന്റെ കൂടെ താമസിക്കാൻ വിളിച്ചാലോ എന്ന് വരെ ആലോചിച്ചു…. പക്ഷേ അതിന് പോലും അവൾ സമ്മതിക്കും എന്ന് തോന്നുന്നില്ല….. അപ്പോ അതിന് ഒറ്റ വഴിയേ ഉള്ളൂ..

 

ഞാൻ നേരെ ഹോസ്പിറ്റലിൽ പോയി ഡോക്ടറിനോട് സംസാരിച്ചു…. അവനെ ഡിസ്ചാർജ് ചെയ്ത് എന്റെ വീട്ടിലേക്ക് കൊണ്ട് വരാൻ വേണ്ട കാര്യങ്ങളൊക്കെ ആലോചിച്ചു…. ഞാൻ അത് റീനയെ വിളിച്ചു പറഞ്ഞു…. ആദ്യമൊക്കെ അവൾ സമ്മതിച്ചില്ലേലും അവൾക്ക് വേറെ വഴിയില്ലാത്തത് കൊണ്ട് അത് തന്നെ വേണ്ടി വന്നു……

 

ജീവിതത്തിൽ തനിക്ക് ഒരുപകാരവും ചെയ്യാത്ത ഭർത്താവിനെ അവൾക്ക് ശുശ്രൂഷിച്ചു മടുക്കും എന്നെനിക്ക് ഉറപ്പായിരുന്നു…. അതിന് വേണ്ടി തന്നെ ഞാൻ അവന്റെ കൂടെ ഹോസ്പിറ്റലിൽ നിന്നയാളെ ആ മാസത്തെ മുഴുവൻ ശമ്പളവും കൊടുത്ത് പിന്നെ വിളിക്കാം എന്ന് പറഞ്ഞു വിട്ടു…..

**************

 

അന്നൊരു തിങ്കളാഴ്ചയായിരുന്നു….. രാവിലെ തന്നെ ഡോക്ടറിനെ കണ്ടു ഡിസ്ചാർജ് പേപ്പർ എഴുതി വാങ്ങി… അവനെ കാറിൽ കൊണ്ട് പോകാൻ പറ്റില്ലായിരുന്നു…. അതുകൊണ്ട് തന്നെ ഒരു ആംബുലൻസ് വിളിച്ചു അവനെ അതിൽ കയറ്റി…. കുഞ്ഞുണ്ടായത് കൊണ്ട് തന്നെ റീന എന്റെ ഒപ്പം കാറിൽ കേറി….പ്രത്യേകിച്ച് ഒരു വികാരവും ഇല്ലാത്ത രീതിയിൽ അവൾ റോഡിൽ നോക്കി തന്നെ ഇരുന്നു…..

 

എന്റെ വീട്ടിലെത്തി അവർക്കായി താഴത്തെ ഒരു മുറി ഒരുക്കിയിരുന്നതിൽ അവനെ കിടത്തി…. ഒന്ന് മിണ്ടാൻ പോലുമാവാതെ കൈ കാലുകൾ അനക്കാതെ ഉറങ്ങി കിടക്കുന്ന കൊച്ചു കുട്ടിയെ പോലെ അവൻ എന്റെ കൈകളിൽ കിടന്നു….. പ്രത്യേകിച്ച് യാതൊരു വിഷമവും ഇതൊക്കെ കണ്ടിട്ട് എനിക്ക് തോന്നുന്നില്ലായിരുന്നു……

 

വിഷമം കൊണ്ടാണോ അതോ വേറെ എന്തേലും കാരണം കൊണ്ടാണോ എന്നറിയില്ല.. റീന എന്നോടും വലുതായി മിണ്ടുന്നുണ്ടായിരുന്നില്ല… ഒന്നും മിണ്ടാതെ അടുക്കള ജോലികളും മുറി വൃത്തിയാക്കലും എല്ലാം മുറ പോലെ നടന്നു….പക്ഷേ എല്ലാ ദിവസവും അവന്റെ ഒപ്പം ഇരുന്ന് റീന അവനെ സഹായിക്കുന്നുണ്ടായിരുന്നു… അത് കാണുമ്പോൾ ചെറുതായി എനിക്ക് ദേഷ്യം വരുമെങ്കിലും അവളുടെ മുഖം കാണുമ്പോൾ അതൊക്കെ മറന്നു പോകുമായിരുന്നു..എനിക്ക് വേണ്ടത് ആ ചെയ്യുന്ന സഹായത്തിൽ അവൾക്ക് തോന്നേണ്ടിയിരുന്ന മടുപ്പ് പെട്ടെന്നുണ്ടാക്കുകയായിരുന്നു…. എന്നാൽ മാത്രമേ അവൾ എന്നോട് കൂടുതൽ അടുക്കൂ….അതിനായി ഞാൻ തന്നെ ഒരു വഴി കണ്ടു പിടിച്ചു….

 

ഒരു ദിവസം ഞങ്ങൾ ഒരുമിച്ചിരുന്നു ആഹാരം കഴിക്കുന്ന സമയത്താണ് ഞാൻ സംസാരത്തിനു തുടക്കമിട്ടത്..

 

റീനേ ഇന്നത്തെ ഈ പരിപ്പ് കറി കൊള്ളാം കേട്ടോ

 

അവൾ ഒന്നും മിണ്ടാതെ എന്നെ നോക്കി ചിരിക്കുക മാത്രം ചെയ്തു ..

 

നീയെന്താ എന്നോടിപ്പോ പഴയ പോലെ മിണ്ടാത്തെ… ഞാൻ നിന്നെ എന്തേലും ചെയ്തോ….

 

ഇല്ലാലോ… ചേട്ടായിക്ക് തോന്നുന്നതാ..

 

അല്ല തോന്നുന്നതല്ല…

 

ഞാനെന്ത് ചെയ്യാനാ ഇപ്പൊ… എന്റെ ഭർത്താവ് ഇങ്ങനെ കിടക്കുമ്പോ ഞാൻ പിന്നെ എങ്ങനെ പെരുമാറണം….

 

അവളുടെ ദേഷ്യത്തിലുള്ള മറുപടി കേട്ട് ഞാനൊന്ന് ഞെട്ടി…..

 

റീനേ അതല്ല ഞാൻ ഉദ്ദേശിച്ചത്….

 

ചേട്ടായി എന്ത് ഉദ്ദേശിച്ചാലും എനിക്ക് കുഴപ്പമില്ല….. പക്ഷേ എനിക്ക് ഒരു കാര്യം ചേട്ടായി പറഞ്ഞു തരണം…

 

എന്താ….

 

എന്ത് കാരണം കൊണ്ടാ എന്റെ ഭർത്താവിനെ നിങ്ങൾ ഈ കോലത്തിൽ ആക്കിയത്…

 

ഞാൻ ആകെ വിയർത്തു തുടങ്ങി…

 

നീയെന്താ റീനേ ഈ പറയുന്നേ…

 

എന്തേ മനസിലായില്ലേ…. എന്തിനാ ഇങ്ങനെ ചെയ്തേ എന്ന്…… എനിക്ക് വേണ്ടിയാണോ… അല്ലേൽ ഞാൻ നിങ്ങളോട് പറഞ്ഞോ എന്തേലും ചെയ്യാൻ…..

 

അവൾക്ക് ദേഷ്യം വന്നിട്ട് മുഖമാകെ ചുവക്കുന്നത് ഞാൻ കണ്ടു…

 

റീനേ ഞാനൊന്നും….

 

ഞാനൊന്നും ചെയ്തിട്ടില്ല എന്നല്ലേ ചേട്ടായി പറയാൻ വന്നത്…. എന്നാൽ ഇതെനിക്ക് പറഞ്ഞു താ… ഈ കുപ്പി എങ്ങനെ ചേട്ടായിടെ റൂമിൽ വന്നു….

 

അവൾ ഒരു ചെറിയ കുപ്പി എടുത്ത് എന്റെ മുന്നിലേക്ക് വെച്ചു…..

ഞാൻ തല ഉയർത്തി അതിലേക്ക് നോക്കി….

 

 

**** *****… ഈശോയെ… അന്നത്തെ ധൃതിയിൽ ഈ കുപ്പി നശിപ്പിക്കാൻ മറന്നു പോയി….

 

റീനേ ഇത്…. നിനക്ക്…

 

ഞാൻ ഒരു നഴ്സാണ് എന്ന കാര്യം ചേട്ടായിക്ക് അറിയില്ല അല്ലേ … ആ എനിക്ക് ഈ കുപ്പി കണ്ടാൽ ഇത് എന്തിനാണെന്ന് മനസിലാവില്ല എന്ന് തോന്നുന്നോ…….

 

ഇനിയൊന്നും ഒളിച്ചു വെച്ചിട്ട് കാര്യമില്ല എന്നെനിക്ക് മനസിലായി…. കെട്ടിയ കോട്ടയെല്ലാം ചീട്ട് കൊട്ടാരം പോലെ തകർന്നു വീഴാൻ പോകുന്നു…..

 

ചേട്ടായി എന്താ മിണ്ടാതിരിക്കുന്നെ…. ചോദിച്ചത് കേട്ടില്ലേ…. എന്തിനാ ഇത് ചെയ്തത് എന്ന്….

റീനേ എനിക്കിപ്പോ അത് പറയാൻ പറ്റില്ല…. നാളെ രാവിലെ നമുക്ക് ഒരു സ്ഥലം വരെ പോണം… നമുക്കെന്നു വെച്ചാൽ

ഞാനും നീയും കുഞ്ഞും ചാർളിയും….

അവൾ എന്നെ സാകൂതം വീക്ഷിച്ചു….

 

നീയിപ്പോ ചോദിച്ചതിന് ഞാനല്ല മറുപടി തരേണ്ടത് മറ്റൊരാളാണ്…. അത് വരെ നീയെന്നോട് ക്ഷെമിക്ക്……

 

അവളുടെ ചോദ്യത്തിന്റെ മുന്നിൽ അറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണീർ വരാൻ തുടങ്ങിയിരുന്നു….

 

ഒന്നും മിണ്ടാതെ ഞാൻ എഴുന്നേറ്റു കൈ കഴുകി റൂമിലേക്ക് പോയി…. നാളെ ഒരു യാത്രയുണ്ട്…. കുറച്ചു തിരിച്ചറിവുകൾ നേടാൻ…..

 

തുടരും……

 

( എനിക്കും നാളെ ഒരു യാത്രയുണ്ട്… രാവിലെ… അത് കഴിഞ്ഞു വന്നു ഞാൻ ബാക്കി ഇട്ടോളാം… ചിലപ്പോ ഞായറാഴ്ച്ച രാത്രി ആവും വരാൻ … അത് വരെ എല്ലാരും ഒന്ന് ക്ഷമിച്ചേക്ക്… 🙏🏽)

 

 

 

 

 

 

 

a
WRITTEN BY

admin

Responses (0 )