പുതിയ മല
Puthiya Mala | Aythor : Sethu
( ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയിട്ട് ഈ കഥക്ക് ഒരു ബന്ധവും ഇല്ല )
പുതപ്പിനുള്ളിൽ മൂടി പുതച്ചു കിടക്കുകയാണ് സേതു എഴുന്നേൽക്കാൻ നല്ല മടി തണുപ്പ് തന്നെ മെയിൻ കാരണം പുതിയ സ്ഥലം ആയിട്ടും സേതു നന്നായി ഉറങ്ങി ,അല്ല എങ്ങനെ ഉറങ്ങാതിരിക്കും അങ്ങനെ ഉള്ള ക്ലെയിമറ്റ് അല്ലേ ഇവിടെ ഈ കണ്ണാ മലയിൽ, ഒരു കുന്നിൻ പ്രദേശമാണ് കണ്ണാ മല അടുത്തടുത്ത് കുറേ വീടുകൾ എല്ലാം സാദാ ഓട് മേഞ്ഞ വീടുകൾ ഇടക്കിടക്ക് കോൺക്രീറ്റ് വീടുകളും ഉണ്ട് ,
വീട് കണ്ടാൽ തന്നെ അറിയാം ഇവിടെ എല്ലാം സാദാ കോമണ് ആളുകൾ ആണ് എന്ന്,സേതു ഇന്നലെ രാത്രിയാണ് ഇവിടെ എത്തിയത്,നേരെ ചെന്ന് ഒരു റൂം സംഘടിപ്പിച്ചു അന്നു രാത്രി കഴിയാൻ വേണ്ടി മാത്രം. സ്ഥിരമായി താമസിക്കാൻ ഒരു റൂമോ ചെറിയ വീടോ നോക്കണം എന്നാണ് സേതുവിൻ്റെ മനസ്സിൽ,
പുറത്ത് നിന്ന് അതികം ആളുകൾ വരാത്ത ഒരു ഏരിയാ ആയത് കൊണ്ട് തന്നെ സേതു റൂം സംഘടിപ്പിക്കാൻ കുറച്ച് ബുദ്ധിമുട്ടി എന്നാലും തരക്കേടില്ലാത്ത ഒരു ചെറിയ റൂം അവന് അന്നു രാത്രി കഴിയാൻ കിട്ടി
ആഹാ നിങൾ എന്താ ആലോജിക്ക്കുന്നത് ആരാ സേതു എന്നാണോ
എന്നാല് നമുക്ക് സേതുവിനെ പരിചയപ്പെടാം സേതു കോഴിക്കോട് ജില്ലയിൽ അത്യാവശ്യം വികസനങ്ങൾ എത്തിയ ഒരു ചെറുപ്പകാരൻ ഇരുപത്തി അഞ്ച് വയസ്സ് . സ്ഥിരമായി ജിമ്മിൽ പോയി ഉരുക്കി എടുത്ത ശരീരം.പഠിക്കാനും ബഹു മിടുക്കൻ കളിക്കാനും ഉഷാർ ആണ് ട്ടോ നല്ലോണം ഫുട്ബോൾ കളിക്കും ഇടക്കിടക്ക് ക്രിക്കറ്റ് കളിയും ഉണ്ട് .
നാട്ടിൽ ഒരു പൊതു പ്രവർത്തകൻ എന്ന് വേണമെങ്കിൽ പറയാം എല്ലാവരുടെയും കാര്യങ്ങളിൽ ഇടപെടും അത്യാവശ്യം സഹായങ്ങളും ചെയ്യും അത് പര്യമ്പര്യമായി കിട്ടിയതാണ് അച്ഛൻ അറിയപ്പെട്ട രാഷ്ട്രീയ പ്രവർത്തകനാണ് അപ്പോ മത്തം കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ പക്ഷെ ഒരു വ്യത്യാസം സേതു പഠിക്കാനും ഉഷാറാണ് എന്നത് തന്നെ
പൊതു പ്രവർത്ഥനതോടൊപ്പം പഠിക്കാനും സേതു മിടുക്കൻ ആയത് കൊണ്ട് തന്നെ നല്ലൊരു ജോലി അവൻ്റെ സ്വപ്നം ആയിരുന്നു പൊതു പ്രവർത്തനം കൊണ്ട് നേരായ വഴിയിൽ ഒന്നും സമ്പാദിക്കാൻ കഴിയില്ല എന്ന് അവനും അറിയാം അച്ഛനായിട്ടു ഒന്നും ഉണ്ടാക്കി വെച്ചതോ പാരമ്പര്യ സ്വത്തോ ഒന്നും തന്നെ അവന് ഇല്ല താനും അതു കൊണ്ട് തന്നെ പഠിച്ച് നല്ല ജോലി അവൻ്റെ സ്വപ്നമായി അധ്യാപനമാണ് അവൻ്റെ ഇഷ്ട മേഖല .
നല്ല കൊഴുത്ത ടീച്ചേഴ്സ് തന്നെയാണ് അതിൻ്റെ ഒന്നാമത്തെ കാരണം .അങ്ങിനെ പഠിച്ച് അവൻ ഒരു ജോലി കരസ്ഥമാക്കി ആദ്യത്തെ പോസ്റ്റിംഗ് കിട്ടിയത് തന്നെ ഒരു മലമുകളിൽ ഉള്ള സ്കൂളിൽ ആണ് അങ്ങനെ യാണ് സേതു കണ്ണാ മലയിൽ എത്തിയത്
രാവിലെ പോന്നതാണ് നേരത്തെ എത്തും എന്നാ വിചാരിച്ചത് പക്ഷെ എന്ത് ചെയ്യാൻ വയനാട് പോലെ ഉള്ള ഈ മലമുകളിലേക്ക് എത്തുമ്പയത്തേക്കും നേരം വൈകി പിന്നെ കിട്ടുന്ന റൂമിൽ കിടന്നു ഉറങ്ങി എഴുന്നേൽക്കുകയാണ് സേതു
ഇന്നാണ് ജോലിയിൽ ജോയിൻ ചെയ്യുന്നത് ഒരു ലോവർ പ്രൈമറി സ്കൂൾ ആണ് മൊത്തം നാല് ക്ലാസുകൾ മൂന്ന് ടീച്ചർമാർ ഉണ്ടാകും എന്നാണ് സേതുവിൻ്റെ കണക്ക് കൂട്ടലുകൾ ഏതായാലും കൊണ്ട് വന്ന പെട്ടിയിൽ നിന്നും തോർത്തും ബ്രഷും എടുത്ത് സേതു കുളിക്കാൻ ഇറങ്ങി സമയം ഇത്ര ആയിട്ടും വെളിച്ചം ഈ മലമുകളിലേക്ക് എത്തിയിട്ടില്ല മഞ്ഞ് മൂടി നിൽക്കുന്നു.
കുളിമുറിയിൽ കയറി വെള്ളം തൊട്ടു നോക്കി നല്ല തണുപ്പ് തൻ്റെ നാടും ഈ നാടും തമ്മിലുള്ള വ്യത്യാസം എത്രത്തോളം എന്ന് ഈ വെള്ളത്തിൻ്റെ തണുപ്പ് തന്നെ സൂചിപ്പിക്കുന്നു . കുളി കഴിഞ്ഞ് ഒരു കള്ളി ലുങ്കിയും ധരിച്ച് ഒന്ന് പുറത്ത് ഇറങ്ങി സേതു .ശരീരം ചൂടാക്കണം ചായ കിട്ടുമോ നോക്കണം .
കുറച്ച് നടന്നു കഴിഞ്ഞപ്പോൾ ഒരു ഓല മേഞ്ഞ ഷെഡ്ഡിൽ നിന്നും പുക ഉയരുന്നത് കണ്ടു ആ നാട്ടിലെ എല്ലാവരുടെയും ചായ കട ആയിരിക്കും അതു എന്നു സേതുവിന് തോന്നി അതിനെയും ലക്ഷ്യമാക്കി വേഗം നടന്നു സേതു
കടയിൽ നിൽകുക യായിരുന്ന വേലായുധൻ സാധാരണ ഈ സമയങ്ങളിൽ കച്ചവടം കുറവാണ് അതു കൊണ്ട് തന്നെ വേലായുധൻ ഇപ്പൊ ഫ്രീ ആണ് കടികൾ ഒക്കെ ഉണ്ടാകുന്നത് ഭാര്യ സരസു ആണ് .
അവള് അടുക്കളയിൽ തിരക്കിട്ട ജോലിയിൽ ആണ് വേണ്ട സാധനങ്ങൾ ഒക്കെ ഒരുക്കി വീട്ടിൽ നിന്ന് കൊണ്ട് വരും ഇവിടെ നിന്ന് അടുപ്പിൽ വെക്കും അതാണ് അവരുടെ രീതി. വേലായുധൻ സേതു നടന്നു വരുന്നതും നോക്കി നിൽക്കുകയാണ് പരിചയമില്ലാത്ത ഒരാൾ നടന്നു വരുന്നു ആരാണ് എന്നറിയാൻ ഉള്ള ജിജ്ഞാസ ,അല്ലെങ്കിലും അതു അവിടുത്തെ പതിവാണ് പുതിയ ആളുകളെ ആദ്യം പരിചയപ്പെടുന്നത് വേലായുധൻ ആണ് പിന്നീട് നാട്ടുകാരെ അറിയിക്കലും ഇദ്ദേഹം തന്നെ ചുരുക്കി പറഞ്ഞാല് ആ നാട്ടിലെ ചെറിയ ഒരു ആകാശവാണി .സേതു നേരെ നടന്നു കടയിലേക്ക് കയറി വേലായുധനെ നോക്കി ഒന്ന് ചിരിച്ചു
സേതു : ചായ ഉണ്ടോ ഏട്ടാ
വേലായുധൻ : ചായ ഉണ്ട് കടികൾ ആവുന്നെ ഉള്ളൂ
സേതു : ആഹ് അതു സാരമില്ല ഞാൻ വൈറ്റ് ചെയ്യാം
വേലായുധൻ : നാട്ടിൽ പുതിയത് ആണലാ
സേതു: അഹ് പുതിയതാ ട്രാൻസ്ഫർ എങ്ങോട്ടാ കിട്ടിയത്
വേലായുധൻ :ഹൊ മാഷ് ആണോ,താമസം ഒക്കെ ശരി ആയോ
സേതു : താമസം ഒന്നും ആയില്ല ഇന്നലെ വന്നപ്പോൾ ലേറ്റ് ആയി അപ്പോ കിട്ടിയ റൂമിൽ കിടന്നു
വേലായുധൻ : അതൊക്കെ ശരി ആകും.മുന്നേ നിന്ന മാഷ് നിന്ന റൂം ഉണ്ടാകും അവിടെ ഉള്ള ടീച്ചർ മാരോട് ഒന്ന് അന്വേഷിച്ചാൽ മതി
സേതു : ചേട്ടാ ഒരു ചായ അത്യാവശ്യമായി എടുക്കണം നല്ല തണുപ്പ് ചൂടാക്കാൻ ആണ്
വേലായുധൻ : ഹ ഇവിടുത്തെ തണുപ്പ് ഒക്കെ പരിചയപ്പെടാൻ ഉണ്ടല്ലേ ശരി ആകും
ഈ സമയത്ത് ആണ് സരസു ഉണ്ടാക്കിയ കടിയുമായി അങ്ങോട്ട് വന്നത് സേതുവിനെ കണ്ട സരസു ഒന്ന് നോക്കി ഒരു പരിജയവും ഇല്ലല്ലോ
സേതുവും സരസു വിനെ നോക്കി നിന്നു ലുങ്കി ഉടുത്ത് ബ്ലൗസ് ധരിച്ച് ഒരു മദാലസ ഇതാ മുന്നിൽ വന്നു നില്കുന്നു വേലായുധൻ മുന്നിൽ നില്കുന്നത് സേതു മറന്നു പോയി സരസു വിൽ ലയിച്ചു പോയി സേതു . സേതുവിൻ്റെ നോട്ടം താങ്ങാൻ കഴിയാതെ വേഗം ഉള്ളിലേക്ക് പോയി .വേലായുധൻ ചായയും കടിയുമായ്ക് വന്നു പറഞ്ഞു ഭാര്യയാണ് കുക്കിംഗ് ഒക്കെ അവൾ ആണ് ചെയാർ രാവിലെ ചായയും കടിയും ഉച്ചക്ക് കുറച്ച് ചോറും ഉണ്ടാകും ഇവിടെ രാത്രി ആരും വരാത്തത് കൊണ്ട് ഒന്നും ഉണ്ടാവാറില്ല മുന്നേ ഉണ്ടായിരുന്ന സാർക്ക് മാത്രം വീട്ടിൽ നിന്ന് ഉണ്ടാക്കി കൊടുക്കാറുണ്ടായിരുന്നു.
രാത്രി ഫുഡിന് ഒരു കസ്റ്റമർ കിട്ടിയാലോ എന്ന് വിചാരിച്ചു വേലായുധൻ. ഓ രാത്രി ഭക്ഷണം അവിടെ ആക്കിയാൽ നന്നവും ചേച്ചിയെ കാണുകയും ചെയ്യാം ഫുഡും കിട്ടും എന്ന് മനസ്സിൽ വിചാരിച്ചു സേതു
ചായയും കുടിച്ച് അവിടെ നിന്ന് പോയി
Responses (0 )