-50% Intro price for the next 72 hours only!. Buy now →

Kambi stories

പ്രിയം പ്രിയതരം 6 [Freddy Nicholas]

പ്രിയം പ്രിയതരം 6 Priyam Priyatharam Part 6 | Freddy Nicholas [ Previous Part ] [ www.kkstories.com ]   പ്രിയ മെല്ലെ എന്റെ അടുത്തേക്ക് നീങ്ങി നിന്നു നിലത്തോട്ട് കുനിഞ്ഞു നിന്നു എന്റെ കാലിലോട്ട് തൊട്ടു… “”എയ്…. എന്താ ഈ കാണിക്കുന്നേ…”” ഞാൻ അവളെ ഇരു തോളുകളിൽ പിടിച്ചു പൊക്കി നേർക്ക് നിറുത്തി. ഇരുകൈകളും കൂപ്പി എന്റെ നെഞ്ചിൽ മുഖം ചായ്ച്ചു നിന്നുകൊണ്ട് നിശബ്ദം എങ്ങലടിക്കുന്ന പ്രിയയെ കണ്ട് ഞാൻ വല്ലാതായി… […]

0
1

പ്രിയം പ്രിയതരം 6

Priyam Priyatharam Part 6 | Freddy Nicholas

[ Previous Part ] [ www.kkstories.com ]


 

പ്രിയ മെല്ലെ എന്റെ അടുത്തേക്ക് നീങ്ങി നിന്നു നിലത്തോട്ട് കുനിഞ്ഞു നിന്നു എന്റെ കാലിലോട്ട് തൊട്ടു…

“”എയ്…. എന്താ ഈ കാണിക്കുന്നേ…”” ഞാൻ അവളെ ഇരു തോളുകളിൽ പിടിച്ചു പൊക്കി നേർക്ക് നിറുത്തി.

ഇരുകൈകളും കൂപ്പി എന്റെ നെഞ്ചിൽ മുഖം ചായ്ച്ചു നിന്നുകൊണ്ട് നിശബ്ദം എങ്ങലടിക്കുന്ന പ്രിയയെ കണ്ട് ഞാൻ വല്ലാതായി…

പ്രിയ : സോറി ഏട്ടാ… മാപ്പ്… (എങ്ങലടിച്ചു കൊണ്ട്) ഏട്ടനെപ്പോലെ ഉള്ള ആളോട് ഞാൻ ഒരിക്കൽ പോലും പറയാൻ പാടില്ലാത്ത കടുത്ത വാക്കുകളാണ് ഞാൻ പറഞ്ഞത്. വിശന്ന് വന്നയാൾക്ക് ഭക്ഷണം താരതെ വിട്ടത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത പ്രവർത്തിയാണ് എന്നോട് ക്ഷമിക്കണം ഏട്ടാ…. പ്ലീസ്. അവൾ വാവിട്ടു കരഞ്ഞു…

ഞാൻ : ഹേ… പ്രിയ… എന്തായിത് കൊച്ചു കുട്ടികളെ പോലെ… കരച്ചില് നിർത്തിയെ നീ… Ok, ok…… ക്ഷമിച്ചിരിക്കുന്നു.

ഇളയമ്മ : അവള് കരയട്ടെടാ ബിജു… കരഞ്ഞു തീർക്കട്ടെ അവളുടെ മനസ്സിലെ വിഷമവും കുറ്റബോധവും.

ങേ… ഇതെന്ത് പുതിയ പ്രതിഭാസം… ഇവൾക്കിതെന്ത് സംഭവിച്ചു….?!! കഴിഞ്ഞ ദിവസം എന്റെ കിടക്കപ്പുറത്തു കയറി കിടന്ന്, സോറിയുമ്മയും തന്ന്, അവൾക്ക് വേണ്ടത് ഒക്കെ വേണ്ടുവോളം ആസ്വദിച്ചു പോയ ഇവൾക്ക് ഇപ്പൊ എന്ത് സംഭവിച്ചു….?????

അപ്പച്ചി : അഹ്… ഇപ്പോഴാ ഇത് ഒരു വീടായത്… ഇത്രയും ദിവസം ഇതൊരു ജയിലായിരുന്നു…

അത്രയുമായപ്പോൾ തന്നെ എങ്ങലടിച്ചു കൊണ്ടുതന്നെ പ്രിയ പെട്ടെന്ന് ആ രംഗം വിട്ടു. അവളുടെ മുറിയിലേക്ക് പടികൾ കയറി.

എല്ലാവരും അവരവരുടെ കൂടുകളിലേക്ക് ചേക്കേറി.

എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാതെ കിളി പോയ ഞാൻ അവിടെ നിന്നു പരുങ്ങി. പിന്നീട് അവളെ ഫോൺ വിളിച്ചു നോക്കി സ്വിച്ച് ഓഫ് ആണ്.

ആഹ്… എന്തേലുമാവട്ടെ…. ആരോടെന്നില്ലാതെ ഞാൻ പറഞ്ഞു.

=============

രണ്ട് ദിവസത്തിനു ശേഷം രാത്രി ശ്രീ നിലയത്തിലേക്ക് പോയ ഞാൻ അപ്രതീക്ഷിതമായി പ്രിയയെ കണ്ടു മുട്ടി.

വിരുന്ന് വന്ന അപ്പച്ചീടെ മൂത്ത മോളും അതിന്റെ കൊച്ചും ആ വീട്ടിൽ കിടന്ന് വിളയാടുന്നത് ഞാൻ കണ്ടു. വരാന്തയിലെ ലൈറ്റ് ഓഫാക്കിയിട്ടുണ്ട്.

ഞാൻ വരാന്തയിലെ ചാരുപടിയുടെ ഏറ്റവും അറ്റത്തെ മൂലയിൽ സ്ഥാനം പിടിച്ചു. മൊബൈലിൽ കുത്തിക്കുറിച്ച് കൊണ്ടിരുന്നപ്പോൾ പ്രിയ വന്ന് തലകാണിച്ചു.

ഞാൻ : ഹാ… എന്താടോ…?? താനിവിടെതന്നെ ഉണ്ടായിരുന്നോ…?? ഞാൻ കരുതി കുവൈറ്റിലേക്ക് തിരിച്ചു പോയീന്ന്…

പ്രിയ : നിങ്ങളോടൊന്നും പറയാതെയോ…??

ഞാൻ : രണ്ടുമൂന്നു ദിവസമായിട്ടു ഔട്ട് ഓഫ് കവറേജ് ആണല്ലോ… എന്തുപറ്റി.?? കെട്ടിയോന്റെ വീട്ടിൽ പോയോ…???

പ്രിയ : മ്മ്ച്… എയ്… ഞാനിവിടൊക്കെത്തന്നെ ഉണ്ടായിരുന്നു…

ഞാൻ : പിന്നെന്താ പുറത്തൊന്നും കണ്ടില്ല.

പ്രിയ : ആരെയും കാണണ്ടന്ന് കരുതി ഞാനെന്റെ മുറിയിൽ തന്നെ ഉണ്ടായിരുന്നു.

ഞാൻ : എന്തേ ഇനി സുരേഷേട്ടനുമായിട്ട് വഴക്കടിച്ചോ…??

പ്രിയ : മ്മച്ച്…. ഒന്നുല്ല്യാ..

ഞാൻ : ആഹ്… ഇതെന്താ… ഒന്നരയും മുണ്ടും, ഗോപിക്കുറിയും…?? അമ്പലത്തി പോയോ..??

പ്രിയ : മ്മ്മ്…. അതേ, അമ്മേടെ പേരിൽ ഒരു വഴിപാടുണ്ടായിരുന്നു. കൂട്ടിന് അപ്പച്ചീടെ മോളും കൊച്ചു ഉണ്ടായിരുന്നു.

ഞാൻ : വൗ… സൂപ്പർ… ഈ ഇന്നാരായും മുണ്ടും നന്നായി ചേരുന്നുണ്ട് തനിക്ക്, ഒരു പത്ത് വയസ്സ് കുറഞ്ഞിട്ടുമുണ്ട്.

പ്രിയ : മ്മ്മ്… മ്മ്മ്… മതി മതി, ചോര തീരാറായി… പകലായിരുന്നെങ്കിൽ ഓന്ത് ഓടിയൊലിച്ചേനെ.

ഞാൻ : എടീ പെണ്ണേ… സൗന്ദര്യം കണ്ടാസ്വദിക്കാനുള്ളതാണ്. പുരുഷന് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. അല്ലങ്കി തനിക്കൊരു ബുർഖ വാങ്ങിച്ചിട്ടൂടെ..?? ആരും ചോര കുടിക്കുമെന്ന പേടിയും വേണ്ട.

പ്രിയ : മ്മ്മ്… മതി… അത്താഴം കഴിച്ചതാണോ…??

ഞാൻ : ഉവ്വ്… കഴിച്ചു.

ഞാൻ : ദേ…. ഇങ്ങോട്ട് വാ… അന്ന് രാത്രി ഞാനായിട്ട് അറിഞ്ഞുകൊണ്ട് സംസാരിച്ച കാര്യമല്ല അത്, കേട്ടോ… അപ്പച്ചിയും, ഇളയമ്മയും കൂടി പ്ലാൻ ചെയ്ത പരിപാടിയാണ്. നിന്നെക്കൊണ്ടു മാപ്പ് പറയിപ്പിക്കൽ.

പ്രിയ : അതിന് ഞാൻ എതിരൊന്നും പറഞ്ഞില്ലല്ലോ.? ഞാൻ സ്വമനസ്സാലെ തന്നെ പറഞ്ഞതാണ് മാപ്പ്.

ഞാൻ : എന്നോട് ഒന്നും തോന്നരുത് കേട്ടോ… ഒന്നും അറിഞ്ഞു കൊണ്ടല്ല. അടുത്ത് വന്ന് നിന്ന അവളുടെ വലതു കൈ കവർന്നു കൊണ്ട് ഞാൻ പറഞ്ഞു.

പ്രിയ : അത് അങ്ങനെ ആയതു നന്നായി, ഏട്ടാ… അങ്ങനെ തന്നെയാണ് അത് തീരേണ്ടതും… എനിക്ക് ആത്മാർത്ഥമായി മാപ്പ് പറയാൻ കഴിഞ്ഞല്ലോ… അത് മതി. കുറ്റബോധം കൊണ്ട് നീറിപുകയുന്നതിലും ഭേദം അതല്ലേ… മനഃസമാധാനത്തോടുകൂടി ഞാൻ ഒന്നുറങ്ങി.

ഞാൻ : മം… എനിക്ക് മനസ്സിലായി.

ആരും പെട്ടെന്ന് വരാന്തയിലേക്ക് വരാൻ ഇല്ലെന്ന് മനസ്സിലാക്കി ഞാൻ അവളുടെ ഇരു കൈകളിലും കൂടി പിടിച്ചു വലിച്ച് എന്നിലേക്ക് അടുപ്പിച്ചു നിറുത്തി.

ആ രണ്ടു കൈകളും ചേർത്തുപിടിച്ച് ഞാൻ എന്റെ ചുണ്ടുകളോട് അടുപ്പിച്ചു.. അവയിൽ ഗാഡമായി ചുംബിച്ചു.

ഞാൻ : ഇപ്പോഴാണ് നീ ഒരു നല്ല കുട്ടിയായത്… എന്റെ പുന്നാര പെങ്ങള്.

പ്രിയ : അപ്പൊ ഇത്രേം നാള് ഞാൻ ചീത്തകുട്ടി യായിരുന്നോ…??

ഞാൻ : അല്ല… അങ്ങനെ ഞാൻ പറഞ്ഞോ..?? നിന്റെ മനസ്സ് നല്ല വെള്ള കടലാസ് പോലെ ക്ലിയർ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.

പക്ഷെ, എന്റെ കാഴ്ചപാടിൽ നിനക്കാണ് ഇപ്പോൾ എന്നോടാണ് പിണക്കം…

പ്രിയ : ഒന്നുല്ല്യ ഏട്ടാ… ഒരു ദീർഘ നിശ്വാസമെടുത്തു കൊണ്ട് അവൾ പ്രതിവചിച്ചു.

ഞാൻ : പിന്നെ… എന്താ, നിന്റെ പ്രശ്നം..?? കഴിഞ്ഞ രാത്രി ഞാൻ നിന്നോട് കാട്ടിയത് മോശമായി പോയി എന്ന തോന്നലുണ്ടായോ നിനക്ക്..?? ഞാൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

പ്രിയ : എയ്…. അങ്ങനെയൊന്നുമില്ല… മനസ്സിന് വല്ലാത്ത ഒരു പ്രയാസം… ഒരുതരം ഹാങ്ങോവർ.

ഞാൻ : പിന്നെ… അടുത്തയാഴ്ച എനിക്കൊരു ദീർഘ യാത്രയുണ്ട് റെപ്പ്മാരുടെ സ്റ്റേറ്റ് കോൺഫറൻസ്.

പ്രിയ : എങ്ങോട്ട്…??

ഞാൻ : ബാംഗ്ലൂർക്ക്… രണ്ടുമൂന്നുദിവസം കഴിഞ്ഞേ വരൂ… അമ്മയുടെ കാര്യങ്ങൾ നീ തന്നേ വേണം നോക്കാൻ.

പ്രിയ : ആണോ… ആയിക്കോട്ടെ. നിസംഗ ഭാവത്തോടെ അവൾ പറഞ്ഞു.

ഞാൻ : എന്താ നിനക്ക് ഒരു ഉന്മേഷക്കുറവ്…?? എന്ത് പറ്റി..??

പ്രിയ : ഒന്നുമില്ലാന്ന് പറഞ്ഞില്ലേ..!

ഞാൻ : അതല്ല എന്തോ ഉണ്ട്, പറ. അല്ലാതെ നീ ഇങ്ങനെ അല്ല. നിന്നെ എനിക്കറിയില്ലേ മോളെ… ഞാൻ കേൾക്കാൻ പാടില്ലാത്ത കാര്യമാണെങ്കിൽ വേണ്ട…!!

പ്രിയ : ഒന്നുമല്ല ഏട്ടാ… അത് എന്റെ കമ്പനിയിൽ നിന്ന് ബോസിന്റെ മെയിൽ വന്നിട്ടുണ്ട്,… ഈ മാസം അവസാനം ജോലിക്ക് ജോയിൻ ചെയ്യാൻ… അതിന്റെ ടെൻഷനിലാ ഞാൻ.

ഞാൻ : ഓഹ്… അത്രയേ ഉള്ളൂ ഇതിനാണോ ഇത്ര വലിയ ബിൽഡപ്പ്…??

പ്രിയ : അപ്പോ… ഞാൻ പോകുമ്പോ.. നിങ്ങൾക്കൊന്നും സങ്കടം ഇല്ലല്ലോ ല്ലേ…??

ഞാൻ ഒരു നിമിഷം മൂകമായി നിന്നു. സത്യത്തിൽ അത് കേട്ടപ്പോൾ എന്റെ നെഞ്ചിനുള്ളിൽ ഒരു വല്ലാത്ത പിടച്ചിൽ അനുഭവപ്പെട്ടു.

ഞാൻ : സങ്കടം ഇല്ലന്ന് മാത്രം പറയരുത്… അധികം അടുക്കാതിരിക്കാൻ പരമാവധി ശ്രമിക്കുകയാണ് ഞാൻ… നിന്റെ അകൽച്ചയുടെ വേദനയറിയാതിരിക്കാൻ.

പ്രിയ : പോകാതെ പറ്റില്ല ഏട്ടാ… ചിലവേറിയ ദിവസങ്ങളാണ് ഇനി വരാൻ പോകുന്നത്. അമ്മേടെ സർജറി… ഹോസ്പിറ്റലിൽ എക്സ്പെൻസ്, മരുന്ന് അങ്ങനങ്ങനെ.

ഞാൻ : മൂന്നു മാസത്തെ ലീവുണ്ടെന്നല്ലേ കഴിഞ്ഞ ദിവസം നീ പറഞ്ഞത്..?? ഇപ്പൊ എന്ത് പറ്റി.

പ്രിയ : കമ്പനി പോളിസിസ് എപ്പോഴും സ്റ്റാഫിനു ബാധകമാണ്. അനുസരിച്ചില്ലങ്കിൽ ടെർമിനേറ്റ് ചെയ്യും അത്രതന്നെ. അവിടെ ഞാൻ അല്ലങ്കി വേറൊരാൾ.

കുറെ നേരത്തെ മൗനത്തിനു ശേഷം ഞാൻ ചോദിച്ചു. “”നിനക്ക് തിരികെ പോകണമെന്ന് തോന്നുന്നുണ്ടോ മോളെ പ്രിയ…..??

പ്രിയ :……………!!!

ആ അർദ്ധ നിലാവിന്റെ വെളിച്ചത്തിൽ അവളുടെ മിഴികളിലെ നനവ് ഞാൻ കണ്ടു.

വരാന്തയുടെ അവസാന മൂലയിൽ ആ ഇരുട്ടിൽ ഇരുന്ന് ഞാൻ അവളെ ഒന്ന് കൂടി എന്നിലേക്ക് അണച്ചു പിടിച്ച് ആശ്വസിപ്പിച്ചു മെല്ലെ എന്റെ മടിയിൽ പിടിച്ചിരുത്തി.

ഒരു കൈ കൊണ്ട് അവൾ എന്റെ തോളിൽ ചുറ്റിപ്പിടിച്ചപ്പോൾ ബ്ലൗസ്സിൽ ഒതുക്കി കെട്ടി നിറുത്തിയ നിറമാറിന്റെ ഊഷ്മാവ് എന്റെ മുഖം അറിഞ്ഞു.

ഒപ്പം മാദകത്വം നിറഞ്ഞ ആ വലിയ മാംസളമായ പ്രിഷ്ഠകുടങ്ങൾ എന്റെ മടിയിലമർന്നു. അവയിലെ മൃദൂത്വവും ഇളം ചൂടും എന്റെ മടിയിൽ ഒളിച്ചിരിക്കുന്ന കുട്ടനെ വിളിച്ചുണർത്തി.

ഇടത്തെ കൈ എന്നോട് പിണങ്ങാതിരിക്കാൻ ഞാൻ ആ താഴിക കുടങ്ങളുടെ മുനമ്പിന്റെ തുടിപ്പുകളിൽ വേദനിപ്പിക്കാതെ ഞെക്കി.

പ്രിയ : ആഹ്… ഏട്ടാ… മെല്ലെ മെല്ലെ അതിനാണ് സുഖം കൂടുതൽ… ആഹ്…. ആഹ്… അവൾ പതിഞ്ഞ സ്വരത്തിൽ കൊഞ്ചി.

എന്റെ ഒരു കൈ മെല്ലെ അവളുടെ പുറം കഴുത്തിലൂടെ താഴെ വരെ സ്നേഹപൂർവ്വം തലോടി.

താഴോട്ട് എത്തിയ, കൈവിരലുകൾ അവളുടെ ബ്ലൗസ്സ് തീരുന്നിടത്ത് ബ്രേക്ക്‌ ഇട്ടു.

മിനുസമാർന്ന ആ ഉടലിൽ എന്റെ കരതലം മെല്ലെ ഇഴഞ്ഞു ചുറ്റി. ആ ആലില വയറിന്റെ നിംന്നോന്നതികളിൽ അവ വേഗമാർന്നു.

പൊക്കിൾ കുഴിയുടെ പരിസരത്ത് ഒരു പ്രത്യേക മിനുസ്സം. “”ഓഹ് എന്റെ പ്രിയാ… എന്റെ മനസ്സിന്റെ കണ്ട്രോൾ വിട്ടു പോകുമോ…”” ഞാൻ അവളുടെ കഴുത്തിൽ ചുണ്ടുകൾ ഉരച്ചു കൊണ്ട് ചോദിച്ചു.

പ്രിയ : മ്മ്മ്ഹും…. ഇവിടുന്ന് ഒന്നും വേണ്ടാ…ആരെങ്കിലും ഇങ്ങോട്ട്….

ഞാൻ : ഇനിയെപ്പോഴാ….

പ്രിയ : അറിയില്ല…. ഏട്ടൻ പറ…

ഞാൻ : നിന്റെ സൗകര്യം…

പ്രിയ : ഞാൻ അറിയിക്കാം…

അതേ കൈ അവിടെ നിന്നും വീണ്ടും പ്രയാണമാരംഭിച്ചു. താഴെ ഒന്നരയിൽ ഒതുക്കി നിറുത്തിയ മാധക യവ്വനത്തെ പിടിച്ചു കെട്ടിയ ടൈറ്റ് പാന്റി ലൈൻ തേടി നടന്നു.

അവൾ തേച്ചു കുളിച്ച ആ കാച്ചിയ എണ്ണയുടെ നറുമണതോടൊപ്പം, ആ തനതായ സ്ത്രീഗന്ധവും കൂടി കലർന്ന ഒരു അപൂർവ മിശ്രീതം അവളുടെ ശരീരത്തിൽ നിന്നും ആ പരിസരം അത്രയും വ്യാപിച്ചു. അത് എന്റെ സിരകളെയും ഒരു പോലെ ചൂടുപിടിപ്പിച്ചു.

ഒരു കേരള വനിതയുടെ തനിമയാർന്ന ഗന്ധം.

എന്റെ നിക്കറിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന യോദ്ധാവ് പെട്ടെന്ന് സടകുടഞ്ഞ് എഴുന്നേറ്റു.

വിറയ്ക്കുന്ന എന്റെ കരതലങ്ങൾ ഞാൻ അവളുടെ കൈവിരലുകളിലേക്ക് കോർത്തിണക്കി പിടിച്ചു.

അടിയിൽ നിന്നും ആരോ എന്നെ ആക്രമിക്കുന്നുണ്ട്… അവൾ പറഞ്ഞു.

കവിളുകളിൽ പൂശിയ യാഡ്ലെ ലാവണ്ടർ ടാൽക്കിന്റെ നറുമണം എന്നെ എന്റെ മനസ്സിലെ ഏതോ സാങ്കൽപ്പിക ലോകത്തേക്ക് കൊണ്ടുപോയി.

കുറച്ചുനേരം നാം ഇരുവരും നിശബ്ദരായി അവിടെ തന്നെ ഇരുന്നു. ആ നിശബ്ദതയിൽ അവളുടെ ശ്വാസത്തിന്റെയും ഹൃദയമിടിപ്പിന്റെയും താളവേഗം ഞാൻ കേട്ടറിഞ്ഞു.

പുറത്തെ മിതശീത കാറ്റ് സുഖമുള്ള അന്തരീക്ഷം തീർത്തു.

തൊടിയിലെ കാറ്റാടികൊമ്പത്ത്, മിന്നാമിനുങ്ങുകളുടെ സീരീസ് ലാമ്പിന്റെ ബഹളം.

മനസ്സിലെ പ്രേമത്തിന്റെ ചെറു തീ നാമ്പ് എന്തൊക്കെയോ മൊഴിയാൻ തുടങ്ങിയെങ്കിലും അത് വഴിപിരിഞ്ഞ് മറ്റെവിടെക്കോ പോയി.

ഞാൻ : പ്രിയ മോളെ അന്ന് നിനക്ക് ആകെ നിരാശയായി അല്ലേ…??

പ്രിയ : മ്മ്ച്ച്…. അതൊന്നും സാരമില്ല. അത്തരം നിരാശകൾക്കൊന്നും ഞാൻ സ്ഥാനം കൽപ്പിക്കാറില്ല…

ഞാൻ : അതെന്താ പ്രിയ നീ അങ്ങനെ പറഞ്ഞത്… എല്ലാം പകുതി വഴിയിൽ ഉപേക്ഷിച്ചു പോകേണ്ടി വന്നതിൽ നിനക്ക് നിരാശ തോന്നിയില്ലേ…??

പ്രിയ : തോന്നി… പക്ഷേ അത് ഏട്ടന്റെ കുറ്റം കൊണ്ടല്ലല്ലോ.

ഞാൻ : എങ്കിലും പുത്തരിയിൽ കല്ല് കടിയായി പോയില്ലേ….??

പ്രിയ : ഏട്ടനല്ലേ പുത്തരിയിൽ കല്ലുകടി എനിക്ക് ഇത് പുത്തരിയല്ലല്ലോ…!?

നമ്മുടെ ജീവിതത്തിൽ നിരാശകൾ പലപ്പോഴും വന്ന് പോകാറുണ്ട്… അതിനെയൊന്നും മൈൻഡ് ചെയ്യാതെ വിട്ടു കളയുക… എന്നാ ഒരു പ്രശ്നവുമില്ല.

പ്രിയ : ആശിച്ചതെല്ലാം വെട്ടിപ്പിടിച്ചവരായിട്ട് ആരെങ്കിലും ഉണ്ടോ..?? ചരിത്രങ്ങളിലല്ലാതെ..!!

ഞാൻ : എന്താ മോളെ.. പ്രിയ… നീ സാഹിത്യവും പറയാൻ തുടങ്ങിയോ…???

പ്രിയ : ഹേയ്…. ചുമ്മാ മനസ്സിൽ തോന്നിയ ചെറിയ കാര്യം പറഞ്ഞതാ…

അപ്പോഴേക്കും ഉള്ളിൽ നിന്ന് അപ്പച്ചി പ്രിയയെ വിളിക്കുന്ന ശബ്ദം കേട്ടു.

പ്രിയ : ഏട്ടാ.. നേരം ഒത്തിരിയായി അകത്തേക്ക് പോകുന്നില്ലേ… എനിക്ക് മുൻവശത്തെ വാതിൽ അടക്കണം. അവൾ പെട്ടെന്ന് എന്റെ മടിയിൽ നിന്നും എഴുന്നേറ്റ് പോകാൻ ഒരുങ്ങി.

ഞാൻ വീണ്ടും അവളെ ഒന്ന് അണച്ചു പിടിച്ചു, വിടാതെ അവളുടെ കൈകൾ കൂട്ടിപിടിച്ച്, പുറം കയ്യിൽ അമർത്തി ഒന്നുകൂടി ചുംബിച്ചു… ഒന്നല്ല പല തവണ. ഗുഡ് നൈറ്റ്… ഗുഡ് നൈറ്റ് പ്രിയ. ഒരു നല്ല ശുഭരാത്രി ആശംസിക്കുന്നു.

പ്രിയ : ബൈ ഏട്ടാ…. ഗുഡ് നൈറ്റ്……. Same to you… ഉമ്മ.

എന്റെ മടിയിൽ നിന്നും എഴുന്നേറ്റു പോകുന്നതിനു മുൻപ് ആ തുള്ളി തുളുമ്പുന്ന ചന്തികളിൽ ഞാൻ ഒന്നും കൂടി പിടിച്ച് അമർത്തി സ്പർശിച്ചു.

എന്റെ കരങ്ങളുടെ മൃദു സ്പർശം ഏറ്റപ്പോൾ അവൾ ഒന്ന് തിരിഞ്ഞു നോക്കി. ഈർപ്പമുള്ള ആ ചുണ്ടുകൾ വിടർത്തി ഒന്ന് മനോഹരമായി പുഞ്ചിരി തൂകി.

അവളുടെ കണ്ണുകളിലെ തിളക്കം മൂകമായ ഭാഷയിൽ അപ്പോഴും എന്നോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.

പ്രിയ മെയിൻ ഡോറിന്റെ സാക്ഷ ഇടുന്നതിനു മുൻപ് എന്റെ കണ്ണുകളിലേക്ക് നോക്കി മൂകമായി എന്തോ പറഞ്ഞു.

ഞാൻ ഓഫീസ് റൂമിന്റെ ഔട്ട്‌ ഡോറിലൂടെ എന്റെ മുറിയിലേക്ക് കയറി കതകടച്ചു കുറ്റിയിട്ടു.

കുറച്ചുനേരം കൊണ്ട് തന്നെ എല്ലാവരുടെയും ശബ്ദവും കെട്ടടങ്ങി. എല്ലാവരും നിദ്രയുടെ ആഴങ്ങളിൽ ഒളിച്ചു.

അല്ല…. ഇത് എന്തൊരു മാറിമായമാണ് കർത്താവേ… കഴിഞ്ഞ നാൾ രാത്രി എന്നെ ഫോൺ വിളിച്ച് ലാത്തിയടിച്ചും, കത്തിവച്ചും എന്നെ വട്ടം ചുറ്റിച്ച വികാരജീവിയായ അതേ പ്രിയ തന്നെയാണോ കുറച്ചു മുൻപ് എന്നോട് ഇരുന്ന് സംസാരിച്ചത്…???

അതോ, ഞാൻ ഇന്ന് കള്ളുകുടിച്ചു…?? എയ്… ഇല്ല.. പിന്നെ എന്താണാവോ…?

ആഹ്…. ദൈവത്തിന്റെ വികൃതികൾ… അല്ലാതെന്താ പറയുക.

ഞാൻ എന്റെ പ്രാർത്ഥനയും കഴിഞ്ഞ്, മൊബൈലിൽ കുറച്ചു നേരം കുത്തി കളിച്ചു. ഉറക്കിന്റെ ലാഞ്ചന കണ്ണുകളിൽ തലോടിയപ്പോൾ ഞാൻ അതിനെ അടുത്തുള്ള മേശപ്പുറത്തു വച്ചു.

ഒരു അര മണിക്കൂറിനുള്ളിൽ എന്റെ ഫോണിന്റെ വൈബ്രേറ്റർ മുഴങ്ങി.

ഒരു ടെക്സ്റ്റ്‌ മെസ്സേജ് ആണ്…

 

I’m sleepless here, because My door is lockless…..💕💘

PRK

തുടരും…….

N:B കഥ നന്നാക്കണമെങ്കിൽ നിങ്ങളുടെ വിലയേറിയ കമെന്റുകൾ പ്രതീക്ഷിക്കുന്നു.

ഫ്രഡ്‌ഡി നിക്കോളാസ്.

a
WRITTEN BY

admin

Responses (0 )