പ്രിയം പ്രിയതരം 1
Priyam Priyatharam Part 1 | Freddy Nicholas
നമസ്ക്കാരം…. പഴയതും പുതിയതുമായ എന്റെ എല്ലാ സുഹൃത്തുക്കൾക്കും.. കുറെ നാളുകൾക്ക് ശേഷമാണ് ഒരു കഥ എഴുതാൻ സാധിച്ചത്. ഇത് അല്പം “നിഷിദ്ധം” ആവാനുള്ള സാധ്യതയുണ്ട്… വായിച്ചിട്ട് തെറി പറയരുത്… ഇഷ്ടപെട്ടാൽ ലൈക്കും കമന്റും തരാൻ ഒരു കാരണ വശാലും മടി കാണിക്കരുത്. നന്ദി
ഫ്രഡ്ഡി നിക്കോളാസ്.
“”കുവൈറ്റ് ടു കൊച്ചി പാസ്സിൻജർസ് മെയ് കൈൻഡ്ലി റിപ്പോർട്ട് ടു ദ കൌണ്ടർ ഫോർ ദ ഡിപ്പാർച്ചർ…. താങ്ക്യൂ.””
എയർപോർട്ടിലെ ഡിപ്പാർച്ചർ ലോഞ്ചിലെ അനൗൺസ്മെന്റ് കേട്ടപ്പോഴാണ് ഞാൻ എന്റെ പാതി മയക്കത്തിൽ നിന്നും ഉണർന്നത്…
ഫ്ളൈറ്റിലേക്ക് കയറുന്ന ബോഡിങ് പാസ്സും പേപ്പർസും കൈയിലെടുത്തു ഞാനും മറ്റ് യാത്രക്കാർ നിൽക്കുന്ന ക്യുവിലോട്ട് ചേർന്നു നിന്നു.
ഫോർമാലിറ്റീസ് കഴിഞ്ഞു ഫ്ളൈറ്റിനകത്തേക്കുള്ള ജെറ്റ് ബ്രിഡ്ജിലേക്ക് കടന്ന് ഞാൻ നടന്നു… മനസ്സിൽ വല്ലാത്ത ഒരു ആന്തലായിരുന്നു… രണ്ടര വർഷത്തോളം ജീവിച്ച ഈ ഖത്തറിൽ നിന്നും നാട്ടിലേക്ക് വെക്കേഷൻ പോവുകയാണോ എന്ന് ചോദിച്ചാൽ ആണെന്നോ അല്ല എന്നോ പറയാൻ വയ്യ. പോകുമ്പോൾ സങ്കടമാണോ സന്തോഷമാണോ എന്നറിയില്ല വീണ്ടും ഞാൻ ഈ നാട്ടിലേക്ക് തിരിച്ചു വരുമോ എന്ന് പറയുകയും വയ്യ.
എന്നാൽ എല്ലാവരും നാട്ടിൽ പോകുമ്പോൾ അവരുടെ മുഖത്ത് കാണുന്ന സന്തോഷം ഒന്നും എനിക്കുണ്ടായിരുന്നില്ല.
അമ്മയ്ക്ക് സീരിയസ് ആണെന്ന് മാത്രമറിയാം, എന്തെങ്കിലും സംഭവിച്ചോ എന്നും പറയാൻ വയ്യ.
സീറ്റിൽ ഇരിക്കുമ്പോഴും മനസ്സിന്റെ ഉള്ളിലെ വിങ്ങൽ പുറത്ത് ചാടാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു.
ഒന്നിന് പുറകെ ഒന്നായി എന്റെ ജീവിതത്തിൽ ദുരന്തങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. എന്നാൽ എല്ലാ സങ്കടങ്ങളും ഇറക്കിവച്ച് അല്പം സ്വസ്ഥമാകാൻ വേണ്ടി ഞാൻ ശ്രമിക്കുകയാണ്. അതിനിടെ ഇതും കൂടി ആയപ്പോൾ എല്ലാം തികഞ്ഞു.
ജീവിതം എന്നാൽ ഇതാണ് എന്ന് എന്നെ അനുഭവങ്ങൾ പഠിപ്പിച്ചു. ആദ്യം അച്ഛന്റെ മരണം… വെറും ഒരു വർഷം മുൻപ്. അതിൽ നിന്നും എന്റെ മനസ്സ് പൂർണമായും മുക്തി നേടിയില്ല.
❤️2
ഇപ്പോൾ ഇതാ ഭർത്താവിന്റെ തിരോദാനം… നീണ്ട മൂന്ന് മാസത്തെ കാത്തിരിപ്പിന് ശേഷവും ആളെപ്പറ്റി ഒരു എത്തും പിടിയും കിട്ടിയില്ല.
കമ്പനിയിൽ നിന്നും റിസൈൻ വാങ്ങിച്ചു എന്ന് പോലും ഞാൻ വളരെ വൈകിയാണ് അറിഞ്ഞത്.
അച്ഛന്റെ മരണം എല്ലാവർക്കും ഒരു വലിയ ഷോക്കാമായിരുന്നു. അതോടെ അമ്മയുടെ കാര്യം അവതാളത്തിലായി, നിലവിൽ ഒരുപാട് അസുഖങ്ങളുമായി കഴിയുന്ന അമ്മ പൂർണ രോഗിയായി.
കുറെ നാളായിട്ട് രോഗാവസ്ഥയിൽ തന്നെ യായിരുന്നു. ഇപ്പോൾ രോഗം മൂർച്ഛിച്ചു എന്നറിയിപ്പ് വന്നതടെ ഞാൻ നാട്ടിലേക്ക് പുറപ്പെടേണ്ടി വന്നു.
ഇനി എന്റെ സ്വന്തം എന്ന് പറയാൻ അവശേഷിച്ചിരുന്ന പൊക്കിൾ കൊടി ബന്ധം ഒരു ഏട്ടൻ മാത്രം.
മൂന്നു മാസം മുൻപ് കുവൈറ്റിൽ നിന്നും ഖത്തറിലേക്ക് ബിസിനെസ്സ് ടൂർ ഉണ്ടെന്നും പറഞ്ഞ് കാമുകിയോടൊപ്പം മുങ്ങിയ എന്റെ ഭർത്താവ് ഇപ്പൊ ഓസ്ട്രലിയിലെ ഏതെങ്കിലും വലിയ ഫ്ലാറ്റിലോ ഹോട്ടൽ മുറിയിലോ തന്റെ കാമുകിയുമായി ഹണിമൂൺ ആഘോഷിക്കുകയായിരിക്കും.
ഓഹ് സോറി…. ഞാൻ മറന്നു ഞാൻ എന്നെ പരിചയപ്പെടുത്തിയില്ല…
ഞാൻ പ്രിയങ്ക… വീട്ടിൽ എല്ലാവരും എന്നെ പ്രിയ എന്ന് വിളിക്കും. എന്ത് പറയാനാ… സുഹൃത്തുക്കളെ ഞാൻ ഇങ്ങനെ ഒരു പൊട്ടിയായി പോയി. ഓഫീസിലെ എന്റെ കൂട്ടുകാരികളൊക്കെ എന്നെ ചിലപ്പോഴൊക്കെ “മന്ദബുദ്ധി” എന്നും വിളിക്കാറുണ്ട്.
എന്റെ ഹസ്സ്…. സുരേഷ് മേനോൻ. പുള്ളിക്കാരന് ഓഫിസിലെ വേറൊരു പെണ്ണുമായി ലൈൻ.
❤️3
കുവൈറ്റ് അമീർമാരുടെ നടത്തിപ്പിൽ ഉള്ള നല്ല റെപ്യൂട്ടഡ് ആയിട്ടുള്ള എക്സ്പോർട്ടിങ് കമ്പനിയിൽ മാനേജർ പോസ്റ്റിൽ ജോലി.
ഓഫീസിലെ എല്ലാ കാര്യങ്ങൾക്കും അവർ രണ്ടുപേരും തന്നെയാണ് ബിസിനസ്സ് ടൂർ എന്നപേരിൽ പലയിടത്തും കറങ്ങി നടക്കുന്നത് എന്ന് ഞാൻ വൈകിയാണ് മനസ്സിലാക്കിയത്.
ഒരു സുപ്രഭാതത്തിൽ അങ്ങേര് അവളെയും കൂട്ടി നാട് വിട്ടു.
ഇപ്പോൾ ഓസ്ട്രേലിയയിലങ്ങാനു ആണെന്നാണ് പുള്ളിക്കാരന്റെ സുഹൃത്തുക്കൾ വഴി ഞാൻ അറിഞ്ഞത്, പക്ഷെ മറ്റു വിശദാംശങ്ങൾ ഒന്നും അറിയില്ല.
തിരികെ വരും എന്ന വിശ്വാസത്തിൽ ഞാൻ മൂന്ന് മാസം കാത്തിരുന്നു. എനിക്ക് ഒരു ചെറിയ ജോലി ഉള്ളത് കൊണ്ട് ഞാൻ രണ്ടുമൂന്നു മാസം കുവൈറ്റിൽ പിടിച്ചു നിന്നു.
ഞാൻ ഒരു സാധാരണ ഇടത്തരം ചെറിയ കുടുംബത്തിൽ ജനിച്ച രണ്ടാമത്തെ കുട്ടിയാണ് ഞാൻ. ഇനി എനിക്ക് ബന്ധു എന്ന് പറയാൻ ഉള്ളത് ഏക സഹോദരൻ “അഭിനവ് “മാത്രം. അഭിയേട്ടൻ എന്ന് ഞാൻ വിളിക്കും.
അഭിയേട്ടൻ ഒരു ലീഡിങ് മെഡിസിൻ കമ്പനിയുടെ റെപ്രെസെന്റാറ്റീവ് ആണ്.
അച്ഛൻ സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.. പെട്ടന്നായിരുന്നു അച്ഛൻ ഞങ്ങളെ വിട്ടുപോയത്. ജോലി സ്ഥലത്ത് വച്ച് ഒരു അറ്റാക്ക്.
അമ്മ ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ ആയിരുന്നു.
വലിയ സാമ്പത്തിക സ്ഥിതിയൊന്നുമില്ലെങ്കിലും, തരക്കേടില്ലാത്ത സ്ഥിതിയൊക്ക ഉണ്ട് താനും…
സുരേഷേട്ടൻ ഇനി തിരികെ വരില്ലെന്ന് നല്ല ഉറപ്പായതോടെ ഞങ്ങൾ അത് വരെ കുവൈറ്റിൽ താമസിച്ചിരുന്ന കമ്പനി ഫ്ലാറ്റ് ഒഴിഞ്ഞു കൊടുത്തിട്ടാണ് ഞാൻ നാട്ടിലേക്ക് വന്നത്.
❤️4
മനസ്സിന്റെ താളം തെറ്റുമെന്നായപ്പോൾ ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലേ മാനേജരെ സ്വാദീനിച്ച് ഒരു മാസത്തെ ലീവ് സംഘടിപ്പിച്ച് ഞാൻ നാട്ടിലേക്ക് പോന്നു.
ഫ്ലൈറ്റിൽ കയറിയ ശേഷം ലഘു ഭക്ഷണവും കഴിച്ച് ഒരു ചെറിയ ഉറക്കം… എങ്കിലും ഇടയ്ക്കിടെ വരുന്ന എയർ പോക്കറ്റുകളിൽ വീഴുമ്പോൾ ഉണ്ടാകുന്ന ഭയാനകമായ ചലനങ്ങൾ മാത്രമാണ് എന്റെ ഉറക്കം കെടുത്തിയത്.
മണിക്കൂറുകൾക്ക് ശേഷം പൈലറ്റിന്റെ എനൗൺസ്മെന്റ് കേട്ടപ്പോഴാണ് ഞാൻ ഉണർന്നത്.
ഇമിഗ്രേഷൻ കഴിഞ്ഞ് പുറത്തിറങ്ങുബോൾ നാട്ടിലെ ഒൻപതര മണി.
കൊച്ചിയിലെ എയർപോർട്ടിൽ എന്നെ പിക്ക് ചെയ്യാൻ എന്റെ അഭിയേട്ടനും, ബിജുവേട്ടനും വന്നിരുന്നു എന്നെ കണ്ടപ്പോൾ തന്നെ ഓടി വന്ന് ഒത്തിരി സ്നേഹത്തോടെ എന്റെ കൈ പിടിച്ചു…
പക്ഷെ എന്റെ സന്തോഷവും സങ്കടവും, മനസ്സിന്റെ ഭാരവും, വിങ്ങലും ഒക്കെ ഒന്നിച്ച് അണ പൊട്ടിയപ്പോൾ ഞാൻ എന്റെ ഏട്ടന്മാരെ കെട്ടിപിടിച്ചു കരഞ്ഞു… ബിജുവേട്ടൻ എന്നെ ആശ്വസിപ്പിച്ചു ഞാൻ പോലുമറിയാതെ ഏറെ നേരം ഞങ്ങൾ അങ്ങനെ തന്നെ കെട്ടി പിടിച്ചിരുന്നു.
അതിയായ ഉൽക്കണ്ഠയോടെയാണ് അമ്മയുടെ അവസ്ഥയെ കുറിച്ച് ഞാൻ ചോദിച്ചറിഞ്ഞത്. ഇപ്പോൾ അൽപ്പം വ്യത്യാസം ഉണ്ടെന്നറിഞ്ഞപ്പോൾ മാത്രമാണ് എനിക്കൊരിത്തിരി ആശ്വാസമായത്.
വീട്ടിലേക്ക് പോകുന്ന വഴിനീളെ ഞാനും ഏട്ടനും വാ തോരാതെ സംസാരിച്ചു കൊണ്ടേയിരുന്നു.
വർഷങ്ങൾക്ക് ശേഷം എല്ലാ ദുഃഖങ്ങളും, പ്രയാസങ്ങളും മനസ്സിന്റെ ഭാരങ്ങളും ഇറക്കി വച്ച് എല്ലാം മറന്ന് ഞാൻ ബിജുവേട്ടന്റെ മടിയിൽ തല ചായ്ച്ചുറങ്ങി.
ഏട്ടന്റെ കൈ വിരലുകൾ എന്റെ ശിരസ്സിലെ മുടിയിഴകളിൽ തഴുകി തലോടിയപ്പോൾ ഒരു ഹ്രശ്വനിദ്രയിൽ ഞാൻ ആണ്ടിറങ്ങി.
വീട്ടിലെത്തിയപ്പോൾ അപ്പച്ചിയും, ഇളയമ്മയും, അവരുടെ രണ്ടു മൂന്ന് പെണ്മക്കളും ഉണ്ടായിരുന്നു അവിടെ.
കാരണം, കിടപ്പിലായ അമ്മയെ നോക്കാൻ ബന്ധുക്കളായി അവർ മാത്രമേയുള്ളു. എന്നെ സ്വീകരിക്കാൻ വേറെ ബന്ധുക്കൾ എന്ന് പറയാൻ ആരുമില്ല. ഇല്ലാഞ്ഞിട്ടല്ല, ആർക്കും സമയമില്ല. അത്രതന്നെ…
❤️5
വീട്ടിലെത്തി അമ്മയെ ഒന്ന് നേരിൽ കണ്ടപ്പോൾ മാത്രമാണ് എനിക്ക് ശരിക്ക് ആശ്വാസമായത്.
അവരെ കണ്ട് ആശ്വസിപ്പിച്ചപ്പോഴാണ് അമ്മയ്ക്കും എനിക്കും ഒരു ചെറിയ സന്തോഷം കിട്ടിയത്.
മുൻപേ ഒരു കിഡ്നിയുടെ പ്രവർത്തനം ഇല്ലായിരുന്ന അമ്മ ഇപ്പോൾ രണ്ടു കിഡ്നിയും നഷ്ട്ടപ്പെട്ട അവസ്ഥയിലായിട്ട് ഏകദേശം ഒരു വർഷമായി.
രണ്ടാഴ്ച കൂടുംബം കൃത്യമായി ഡയാലിസിസ് ചെയ്യാൻ കൊണ്ടുപോകാറുള്ളത് കൊണ്ട് ഇപ്പോഴും ജീവൻ അവശേഷിക്കുന്നു.
അമ്മയുടെ ഈ അവസ്ഥയിൽ ഏട്ടന്റെ ഒറ്റത്തടി ജീവിതം നീണ്ടു നീണ്ടു പൊയ്കൊണ്ടിരിക്കുന്നു സഹായത്തിനു ഞങ്ങളുടെ അപ്പച്ചിയും ഇളയമ്മയും വന്ന് നിന്നു സഹായിക്കാറുണ്ട്.
തൽക്കാലം വീട്ടിലെ കാര്യങ്ങൾ നോക്കുന്നതിന്. ഇളയമ്മ ഇപ്പോൾ കുറച്ചു നാളായി ഇവിടെ തന്നെയാണ്. അമ്മയെ ഹോസ്പിറ്റൽ കൊണ്ട് പോകുന്ന ഡ്യൂട്ടി പതിവായി ചെയ്യുന്നത് ബിജുവേട്ടനാണ്.
വിശദമായി ഒന്ന് കുളിച്ച് മാറ്റി ഭക്ഷണം കഴിച്ചു… ഞാൻ സ്വസ്ഥമായി, മനഃശാന്തിയോടെ ഒത്തിരി നേരം ഉറങ്ങി.
എന്റെ നാട്ടിലേക്കുള്ള വരവിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് എന്റെ ബിജുവേട്ടൻ തന്നെയാണ്…. കാരണം രണ്ടര വർഷങ്ങൾക്ക് ശേഷമുള്ള വരവാണല്ലോ, ഇത്.
അത് കൊണ്ട് തന്നെ രണ്ട് ഏട്ടന്മാരും മൂന്നാലു ദിവസം ലീവെടുത്ത് എന്റെ കൂടെ തന്നെ നിന്നു.
അഭിയേട്ടൻ തിരുവനന്തപുരത്ത് ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ സിവിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നത് കൊണ്ട് രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോ വീട്ടിൽ വന്ന് പോകാറാണ് പതിവ്.
ഞാൻ എന്ന് വച്ചാ ജീവനാണ് എന്റെ ഏട്ടന്മാർക്ക്… എനിക്കിഷ്ടമുള്ള ഭക്ഷണം, അത് എന്ത് തന്നെയായാലും… അങ്ങനെ എന്ത് വേണം എന്ന് ഞാൻ ആഗ്രഹം പറയുന്നതിന് മുൻപ് എന്റെ മുന്നിലെത്തിക്കുക എന്നത് ഒരു മത്സര പരിപാടിയാണ് ഈ രണ്ടുപേർക്കും.
എന്നാലോ, വഴക്കും, വക്കണവും, അടിപിടിയുമൊക്ക പഴയത് പോലെ ഇപ്പോഴും നമ്മുടെ ഇടയിൽ എന്നുമുണ്ട്. ചെറിയ കാര്യം മതി, വഴക്കിനുള്ള കോപ്പ് കൂട്ടാൻ.
❤️❤️ 6
പിന്നെ മനപ്പൂർവം എന്നെ കിള്ളിക്കൊണ്ടിരിക്കുന്നത് ചൊടിപ്പിക്കുന്നത് രണ്ടു പേർക്കും ഒരു ഹോബിയാണ്.
എന്റെ സ്വഭാവം വച്ച് നോക്കുമ്പോൾ തോറ്റു കൊടുക്കുക എന്നത് എന്റെ നിഘണ്ടുവിലില്ല. അവസാനം ഏട്ടൻ തന്നെ തോറ്റു തരികയാണ് പതിവ്.
സുമുഖനും സുന്ദരനും സൽസ്വഭാവിയുമൊക്കെ യാണെങ്കിലും, കല്യാണം കഴിക്കേണ്ട സമയത്ത് കഴിച്ചില്ല,
30 ഉം 31ഉം വയസ്സായിട്ടും ഇപ്പൊഴും ക്രോണിക് ബാച്ച്ലർമാരായിട്ട് കഴിയുകയാണ്. എന്റെ സ്വന്തം ഏട്ടൻ അഭിഷേകും, ബിജു ചേട്ടനും.
ചോദിച്ചാൽ ഇപ്പൊ അതിനുള്ള താല്പര്യമില്ല, മൂഡില്ല എന്നാണ് പറയുന്നത്. അബിയേട്ടൻ പെണ്ണ് കെട്ടാതെ താൻ കെട്ടില്ല എന്ന് ബിജുവേട്ടനും.
അപ്പൊ, ബിജുവേട്ടൻ ആരാണെന്ന് സ്വാഭാവികമായും, നിങ്ങൾ ചോദിക്കും. എന്റെ അച്ഛനും ബിജുവേട്ടന്റെ അച്ഛൻ സ്കറിയ അങ്കിളും അത്രയും ഉറ്റ മിത്രങ്ങളായിരുന്നു.
ആദ്യ കാലങ്ങളിൽ ഞങ്ങളുടെ അച്ഛന് നോർത്ത് ഇന്ത്യയിലായിരുന്നു ജോലി. അവിടെ വച്ച് ഉണ്ടായിരുന്ന സുഹൃത്ത് ബന്ധം നാട്ടിലും തുടർന്ന്.
രണ്ടുപേരും ചേർന്ന് ഒരു സ്ഥലമെടുത്ത് രണ്ടു വീട് വച്ചു അതും അടുത്തടുത്ത്.
സ്കറിയ അങ്കിൾക്ക് രണ്ടു മക്കൾ. ജോജോയും ബിജുവും.
അത്യാവശ്യം സൗന്ദര്യവും, വിദ്യാഭ്യാസവും, ആരോഗ്യവുമൊക്കെ ഉള്ള പെണ്ണണ് ഞാൻ. എനിക്കും എന്റെ ഏട്ടന്മാർക്കും തമ്മിൽ 5 വയസ്സിനു വ്യത്യാസമുണ്ട്.
നീയങ്ങു വല്ലാതായി പോയല്ലോ കുട്ട്യേ… എന്താ ഗൾഫില് നിനക്കിത്ര മനപ്രയാസം.? തീനും കുടിയുമൊന്നും ശരിക്ക് കിട്ടണില്ല്യേ നിനക്ക്…
അപ്പച്ചിയുടെ ചോദ്യം കേട്ടാണ് ഞാൻ എന്റെ ചിന്തകളിൽ നിന്ന് ഉണർന്നത്.
എന്താ അപ്പച്ചി…
നിന്റെ ഇരിപ്പ് കണ്ടിട്ട് ചോദിച്ചതാ… എന്താ വല്ലാതിരിക്കുന്നെ ന്ന്..
ഒന്നുല്ല്യ, അപ്പച്ചീ… നാട്ടിലെത്തിയാ മനസ്സിന് ഒരു വല്ലാത്ത ആശ്വാസമാ അപ്പച്ചീ… അവിടെ ഇങ്ങനെ ഒക്കെ ഇരിക്കാൻ പറ്റുവോ…
❤️❤️ 7
എന്നാ മോളു പോയി ഇത്തിരി വിശ്രമിച്ചോളൂ.
ആ… കുറച്ച് കഴിഞ്ഞ് പോകാം.
ഒഴിവ് സമയങ്ങളിൽ പലതും ഓർത്ത് ഇരിക്കുമ്പോൾ കൊഴിഞ്ഞു പോയ എന്റെ പഴയ കാലം പലപ്പോഴും എന്നെ പഴയ ഓർമ്മകളിലേക്ക് കൂട്ടി കൊണ്ടുപോകും.
കോളേജിലേക്ക് ചേക്കേറിയ ശേഷം ആദ്യ വർഷങ്ങളിൽ ഞാൻ എന്നിലേക്ക് തന്നെ ഒതുങ്ങി കൂടി.
സ്കൂളിൽ എട്ടിലും ഒൻപതിലുമായി എനിക്ക് ഓരോ അധ്യയന വർഷങ്ങൾ നഷ്ട്ടപ്പെട്ടു.
കോളേജിൽ ചേർന്ന അവസാന വർഷമായപ്പോഴാണ് ഞാൻ ശരിക്കും ഒന്ന് എല്ലാവരോടും ഇടപഴക്കാനും സൗഹൃദം സ്ഥാപിക്കാനും തുടങ്ങിയത്.
പിന്നീട് അത് അവസാനം വരെ നന്നായ് എൻജോയ് ചെയ്തു. അറമാധിച്ചു.
ചെറുപ്പം തൊട്ടേ ഞാൻ കാണാൻ കൊള്ളാവുന്നതായത് കൊണ്ട്, ആ കോളേജിലേ ബ്യുട്ടി ആവാൻ കഴിഞ്ഞില്ലെങ്കിലും, എന്റെ ക്ളാസിലെ ബ്യുട്ടി ആവാൻ എനിക്ക് കഴിഞ്ഞു.
എന്ന് വച്ചാൽ ഞാൻ ഒരു ഒന്നൊന്നര ചരക്കായി മാറി എന്നർത്ഥം.
പഠിക്കാൻ ഞാൻ അത്ര മിടുക്കിയൊന്നുമല്ല, എങ്കിലും ക്ലാസ്സിൽ ഞാൻ ഒരു ആവറേജ് സ്റ്റുഡന്റ് ആയിരുന്നു.
എല്ലാ സഹപഠികൾക്കും എന്നോട് വലിയ ഇഷ്ടമൊക്കെയാണ്.
ആണ്പിള്ളേർക്ക് പ്രത്യേകിച്ചും…
എന്റെ നിറഞ്ഞ മാറിടങ്ങളും, പുഷ്ടിയുള്ള ശരീരവും എനിക്ക് ഒരു മുതൽ കൂട്ടായിരുന്നു. അന്നും എന്റെ പിന്നഴകായ വലിയ വിരിഞ്ഞുന്തിയ കുണ്ടി തന്നെയായിരുന്നു ഹൈലൈറ്റ്.
കോളേജിലെ ചെറുക്കന്മാരുടെ എല്ലാം നോട്ടം എപ്പോഴും, എന്റെ തുടിക്കുന്ന മാറിടങ്ങളിലും പുറകിലെ ആ വലിയ ചെമ്പ് കുടങ്ങളിലുമായിരുന്നു.
അത് അറിഞ്ഞു കൊണ്ട് തന്നെ ഞാൻ മനഃപൂർവം ഒരുങ്ങി വരും. ചുരിദാറിൽ ടൈറ്റായി കിടക്കുന്ന എന്റെ നിദബത്തിൽ ഞാൻ ഉള്ളിലണിഞ്ഞ ഷഡ്ഢിയുടെ ട്രാക് തെളിഞ്ഞു കാണാൻ തുടങ്ങി. അന്ന് അതൊക്കെ നന്നായി അവർ എൻജോയ് ചെയ്തു.
❤️❤️ 8
തുടക്കത്തിൽ ഞാൻ കോളേജ് പോക്ക് ബസ്സിലായിരുന്നു. അപ്പോഴൊക്കെ എനിക്ക് ചുറ്റും പൂവാല ശല്ല്യം ഇത്തിരി കൂടുതലായിരുന്നു
ബസ്സിൽ സ്ഥിരമായി ജാക്കിച്ചായമാർ വരി വരിയായി കമ്പിയിൽ തൂങ്ങി കമ്പിയടിച്ചു നിന്നു.
മിക്ക ദിവസങ്ങളിലും വൈകീട്ട് വീട്ടിലെത്തുമ്പോഴേക്കും, എന്റെ ഷഡ്ഢി നനഞ്ഞു കുഴഞ്ഞിരിക്കും. കാരണം നല്ല ഉഷിരൻ കമ്പി കുണ്ണകൾ എന്റെ ചന്തികൾ ലക്ഷ്യം വച്ച് പെരുമാറാറുണ്ട്.
അതിനാൽ കോളേജിൽ പോകുന്നത് തന്നെ എനിക്കൊരു ഹരമായിരുന്നു.
ഇത് അറിഞ്ഞിട്ടാവണം അച്ഛൻ എനിക്ക് സ്വന്തം റ്റൂ വീലർ വാങ്ങിച്ചു തന്നത്.
അങ്ങനെ കോളേജിലെ എന്റെ ക്ലാസിലെ നാലഞ്ച് യുവാക്കൾ എനിക്ക് പ്രേമലേഖനം തന്നു.
ഒട്ടും ജാടയില്ലാതെ, എല്ലാം ഞാൻ സ്വീകരിച്ചു. ആരെയും നിരാശ പെടുത്തരുതല്ലോ…
അവരെയൊക്കെ എന്റെ ഒരു നോട്ടത്തിനും, ഒരു പുഞ്ചിരിക്കും വേണ്ടി പലയിടങ്ങളിലും കാത്തുനിന്ന്.. എങ്കിലും ഞാൻ ഇടയ്ക്കിടെ അവരെയൊക്കെ നോട്ടം കൊണ്ടും,
പുഞ്ചിരികൊണ്ടും ഒക്കെ കൊതിപ്പിച്ചും, സുഖിപ്പിച്ചും, ഒക്കെ തൃപ്തി പെടുത്തി കൊണ്ട് ഞാൻ എന്റെ കോളേജ് ജീവിതം മുന്നോട്ട് കൊണ്ടുപോയി.
എങ്കിലും അതിൽ നിന്നും എന്റെ സീനിയർ ആയിരുന്ന ഒരുത്തനെ മാത്രം ഞാൻ കാര്യമായി പ്രേമിച്ചു.
റഫീഖ്….
പേരുകേട്ട മുസ്ലീം തറവാട്ടിലെ, നാട്ടിൽ പ്രമുഖനായ വ്യക്തിയുടെ മകനും സുമുഖനുമായ റഫീക്കുമായി ഞാൻ ലൈനായി.
കോളേജിലെ അവസാന വർഷം ആയപ്പോഴേക്കും റഫീക്കുമായി ഞാൻ കൊടി കെട്ടിയ പ്രേമത്തിൽ മുഴുകി.
എന്നെ ഒരുപാട് സ്നേഹിക്കുന്ന റഫീക്കുമായി ഞാൻ പലപ്പോഴും എന്റെ സ്വപ്നങ്ങൾ പങ്കുവച്ചു.
അതിന് ഞങ്ങളെ സപ്പോർട് ചെയ്യാൻ കോളേജിൽ ഒത്തിരി പേരുണ്ടായിരുന്നു…
❤️❤️ 9
പഠിപ്പും പ്രണയവും കൂടി ഒന്നിച്ചു കൊണ്ടുപോയി കൊണ്ടിരിക്കുമ്പോൾ ഇടയ്ക്കിടെ റഫീഖിന്റെ കൊച്ചു കൊച്ചു വികൃതികൾ അവൻ എന്റെ മേൽ പ്രായോഗിക്കുക പതിവായിരുന്നു.
അങ്ങനെ ഇടയ്ക്കിടെ ഞങ്ങൾ ഐസ് ക്രീം പാർലറിലും, പാർക്കിലും, സിനിമ തിയേറ്ററുകളിലുമൊക്കെ സമയം ചിലവഴിച്ചു.
ഇരുളടഞ്ഞ സിനിമ തിയേറ്ററുകളിൽ പലപ്പോഴും ഞങ്ങളുടെ ചെറിയ ചെറിയ രതിനടനങ്ങൾ ചേക്കേറി.
മറ്റൊന്നും നടന്നിട്ടില്ലങ്കിലും, പലപ്പോഴുമായി റഫീഖിന്റെ അറ്റമില്ലാത്ത കുണ്ണ അവൻ എന്നെകൊണ്ട് പിടിപ്പിക്കുക, പതിവായി.
ഇടക്ക് റഫീഖ് എന്റെ പൂറ് തലോടിയും, ഇടക്കൊക്കെ വിരലിട്ടു തരുകയും, ചെയ്യുമായിരുന്നു… അങ്ങനെ ഒക്കെ ഒരു അഡ്ജസ്റ്റ്മെന്റിൽ ദിവസങ്ങൾ നീങ്ങി.
അങ്ങനെ ഒരു ദിവസം കോളേജിൽ സമരമായിരുന്നു. അന്ന് തിരികെ വീട്ടിൽ പോകാനിരുന്ന എന്നെ റഫീഖ് സിനിമക്ക് പോകാൻ ക്ഷണിച്ചു. മനസ്സില്ല മനസ്സോടെ യാണെങ്കിലും ഞാൻ ആ ക്ഷണം സ്വീകരിച്ചു, സമ്മതിച്ചു.
അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടി റഫീഖിന്റെ കാറിൽ സിനിമയ്ക്ക് പോയി. വലിയതിരക്കൊന്നു ഇല്ലാത്തത് കണ്ട് ഞങ്ങൾ മോർണിംഗ് ഷോയ്ക്ക് ബാൽക്കണിയിലേക്ക് ടിക്കറ്റ്ട്ടെടുത്തു.
ബാൽക്കണിയിലെ ഏറ്റവും പുറകിലെ നിരയിൽ ഞങ്ങൾ സീറ്റ് പിടിച്ചു.
കുറെ ഓടി തഴഞ്ഞ പടമായത് കൊണ്ട് ബാൽക്കണിയിൽ ഒട്ടും ആളുകൾ ഇല്ലായിരുന്നു. അങ്ങിങ്ങായി രണ്ട് മൂന്ന് ജോഡി കമിത്താക്കൾ മാത്രം.
ഞങ്ങൾ രണ്ടും ഒട്ടിച്ചേർന്ന് കെട്ടിപ്പിച്ചും ഇരുന്ന് പടം കണ്ടുകൊണ്ടിരിക്കെ റഫീഖ് എന്റെ മിഡി ഗൗണിന്റെ മാറിലെ ഹുക്കുകൾ അഴിച്ച് എന്റെ മുലകളിൽ പതുക്കെ തലോടി.
ആകെ ഭയവും ചമ്മലുമായിരുന്നു എനിക്ക്… പക്ഷെ ആരും കാണുന്നില്ല എന്ന് ഉറപ്പായ ശേഷം ഞാൻ അവയെ സ്വതന്ത്രമായി അവന്റെ ഇഷ്ടത്തിന് വിട്ടുകൊടുത്തു.
ഇരുട്ടിന്റെ മറവിലായത് കൊണ്ട് എനിക്ക് നാണം തോന്നിയില്ലെങ്കിലും, അല്പം ഭയം തോന്നി. റഫീഖ് എന്റെ ബ്രായിൽ നിന്നും വലിച്ചു പുറത്തിട്ട മുലകളെ ഊമ്പിയും ഉറുഞ്ചിയും ഒക്കെ എന്നെ ഹരം കൊള്ളിച്ചു…
❤️❤️10
സുഖത്തിന്റെ മൂർത്തീഭാവത്തിൽ ഞാൻ റഫീഖിന്റെ പാന്റിന്റെ സിബ് വലിച്ചുരി. ഉള്ളിൽ കൈയ്യിട്ട് ഞാൻ അവന്റെ നിക്കറിനുള്ളിൽ നിന്നും അവന്റെ കുതിര കുണ്ണയുടെ അത്രയും വലിപ്പമുള്ള സാമാനം പുറത്തെടുത്തു.
തുടിച്ചു വെട്ടിയാടിക്കൊണ്ടിരുന്ന അവന്റെ ലഗാൻ ഞാൻ മെല്ലെ മെല്ലെ പിടിച്ചും തലോടിയും, കമ്പിയാക്കി സുഖിപ്പിച്ചു. കണ്ണീർ ഒഴുക്കി കൊടിമരം പോലെ കുത്തനെ നിന്ന റഫീഖിന്റെ സാമാനത്തിൽ ഞാൻ ഉഴിഞ്ഞടിച്ചു കൊടുത്തു.
ഒപ്പം അവന്റെ കൈ എന്റെ ഫ്രോക്കിനുള്ളി കൂടി ഷഡ്ഢിയുടെ ഉള്ളിലേക്ക് പ്രവേശിച്ചു വികൃതി കാട്ടി തുടങ്ങി.
പക്ഷെ കുറച്ചു നേരത്തിനു ശേഷം അപ്രതീക്ഷിതമായാണ്, അവന്റെ ആ നീക്കം ഞാൻ അറിഞ്ഞത്. റഫീഖ് പെട്ടെന്നാണ് ഇരുന്ന സീറ്റിൽ നിന്നും താഴെ ഇറങ്ങിയിരുന്നത് അതും എന്റെ സീറ്റിനു മുന്നിൽ…
ഞാൻ : എന്താ റഫീഖ് എന്തിനാ നിലത്തിരിക്കുന്നെ..
എന്താണ് സംഭവിക്കുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നതിന് മുന്നേ അവന്റെ മുഖം എന്റെ മടിയിൽ വിശ്രമിച്ചു. എന്റെ തുടകളിൽ ചുംബിക്കുകയും മുഖമിട്ട് ഉറയ്ക്കുകയും ചെയ്തു.
ഒരു അഭ്യർത്ഥന പോലെ അവൻ എന്നോട് സ്വരം താഴ്ത്തി യാചിച്ചു… പ്രിയാ… ഒരുപാട് നാളായി ഞാൻ ഗ്രഹിക്കുന്ന കാര്യമാണ് ഒന്ന് സമ്മതിക്കാമോ… പ്ലീസ്..
ഞാൻ : അയ്യോ… എന്താ റഫീഖ് അതൊന്നും വേണ്ട, പാടില്ല, ആ കാര്യം മാത്രം എന്നോട് ആവശ്യപ്പെടരുത്. നമ്മൾ തമ്മിൽ കല്യാണം കഴിക്കുമെന്ന് തീർച്ചപ്പെടുത്തിയ സ്ഥിതിക്ക് പിന്നെ ഇവിടെ വച്ച് ഇത് വേണ്ട പ്ലീസ്…
റഫീഖ് : അയ്യോ.. പ്രിയ നീ ഉദ്ദേശിച്ചത് പോലെ അല്ല… ഞാൻ ഉദ്ദേശിച്ചത് വേറെയാണ്.
ഞാൻ : പിന്നെ എന്താണ് റഫീഖ്..??
റഫീഖ് അത് പറയുന്നതിന് മുൻപ് അവൻ പ്രവർത്തിച്ചു കാണിച്ചു. എന്റെ കാലുകൾ രണ്ടും ഒപ്പാപ്പം പൊക്കി സീറ്റിന്റെ വിളുമ്പത്ത് വച്ചു.
എയ്… റഫീഖ്… നീ എന്താ ചെയ്യുന്നേ… എനിക്ക് പേടിയാവുന്നു… ഇവിടെ വച്ചൊന്നും വേണ്ട റഫീഖ്… ഞാൻ വളരെ സ്വരം താഴ്ത്തി അവനെ അതിൽ നിന്നും വിലക്കി.
ഇല്ല മോളേ… ഇന്ന് നിന്റെ ഇക്കാക്ക് നിന്റെ പൂവിലേ തേൻ കുടിക്കണം… പ്ലീസ് എന്നോട് സഹകരിക്കൂ പ്രിയ…. പ്ലീസ്. റഫീഖ് ആ ഉദ്യമത്തിൽ നിന്ന് പിന്മാറുന്ന ലക്ഷണമേ ഇല്ല.
❤️❤️ 11
അത്രയും പറഞ്ഞു തീരും മുൻപ് തന്നെ റഫീഖിന്റെ ശിരസ്സ് എന്റെ പൊക്കി വച്ച തുടയിടുക്കിലേക്ക് ലക്ഷ്യമിട്ട് പോയി മിഡി ഗൗണിനകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു.
ഞാൻ ധരിച്ചിരുന്ന ആ ടൈറ്റ് പാന്റീസ് അവൻ ചുണ്ടുകളും പല്ലുകളും ഉപയോഗിച്ച് കടിച്ചു വലിച്ചഴിച്ചു തുടകളിൽ എത്തിച്ചു…
ആദ്യം അൽപ്പം ഭയം എന്നെ പിടികൂടിയിരുന്നുവെങ്കിലും അവന്റെ ഉദ്ദേശം ശുദ്ധി മനസ്സിലാക്കിയ ഞാൻ എന്റെ എല്ലാമെല്ലാമായ റഫീഖിന്റെ മുന്നിൽ ഒരു അനുസരണയുള്ള മാൻ പേടയെപ്പോലെ തുടകൾ കവച്ച് ഇരുന്നു കൊടുത്തു..
എത്ര വിലക്കാൻ ശ്രമിച്ചിട്ടും റഫീഖ് എന്റെ തുടകളിൽ ചുണ്ടുകൾ ഉരച്ചും, മുത്തമിട്ടും എന്നെ വികാരം കൊള്ളിച്ചു…
അവന്റെ മുഖം തുടയിടുക്കിൽ ആണെങ്കിലും കൈകൾ രണ്ടും എന്റെ മാറിണകളെ തഴുകി തലോടി ഉണർത്തി. എന്റെ താഴികക്കുടങ്ങളെ ഉണർത്തി എന്റെ ചെറു മുന്തിരി മൊട്ടുകൾ ഞരടി കൊണ്ടിരുന്നു.
ആ ഇരുട്ടിൽ അവൻ എന്നെ വല്ലാതെ വികാരം കൊള്ളിച്ചു.
വളരെ പെട്ടെന്ന് തന്നെ എന്റെ തുടകൾ അവൻ അകറ്റി പിടിച്ച് എന്റെ പൂറ് പിളർത്തി നക്കാൻ തുടങ്ങി.
മുലകളിൽ പിടിച്ചും, നക്കി ഉറുഞ്ചിയും കളിച്ചപ്പോൾ തന്നെ കുറേശ്ശെയായി എന്റെ പൂറ്റിൽ തേൻ കിനിഞ്ഞു തുടങ്ങിയിരുന്നു.
എന്റെ പൂറ് റഫീഖ് അന്ന് ആദ്യമായ് നക്കിയപ്പോൾ ആ സുഖത്തിന്റെ ആഴം എത്രമാത്രം ഉണ്ടെന്ന് ഞാൻ അറിഞ്ഞു.
നിമിഷങ്ങളോളം സുഖത്തിന്റെ ഏഴാം സ്വർഗത്തിൽ ഞാൻ ഒഴുകി നടന്നു.
അന്ന് ജീവിതത്തിൽ ആദ്യമായി എന്റെ ഇളം പൂറ്റിൽ റഫീഖിന്റെ നാക്ക് ഇടതടവില്ലാതെ കയറിയിറങ്ങി സഞ്ചരിച്ചു..
അവന്റെ നീണ്ട നാക്ക് കയറി ഇറങ്ങുതോറും എന്റെ പൂറ് കൂടുതൽ കൂടുതൽ പൂർജലം ഉത്പാദിപ്പിച്ചു ഒഴുക്കി കൊടുക്കാൻ തുടങ്ങി. അവൻ അത് രുചിയോടെ നിശബ്ദം ഊമ്പി കുടിച്ചു.
ഞങ്ങളെ ശ്രദ്ധിക്കാനും, വീക്ഷിക്കാനും ആരുമില്ലന്ന നിശ്ചയദാർഢ്യം എന്നെ അവന്റെ മുന്നിൽ കൂടുതൽ ആവേശഭരിതയാക്കി.
❤️❤️12
എന്റെ ഇരു കാൽപാദങ്ങളും തൊട്ടടുത്തുള്ള രണ്ടു സീറ്റുകളിൽ അർപ്പിച്ചു ഞാൻ അവന്റെ മുന്നിൽ എന്റെ പൂറ് പിളർത്തി വച്ചു കൊടുത്തു.
അത് വരെ ഇടയ്ക്കിടെ ചാൻസ് കിട്ടുമ്പോൾ മാത്രം ഞാൻ അവന്റെ കുണ്ണ, പിടിച്ചടിച്ചു കൊടുക്കുകയും, അവൻ എനിക്ക് വിരലിട്ട് തരികയും മാത്രമായിരുന്നു ചെയ്തിരുന്നത്. ഒരു അതിരു വിട്ട കളികൾക്കും ഞാൻ സമ്മതിച്ചില്ലായിരുന്നു.
പക്ഷെ ഇന്ന് അവൻ എന്റെ സ്വർഗ്ഗവാതിലിന്റെ സുഗന്ധം ആസ്വദിക്കുകയും, അതിലെ അമൃത് നുണഞ്ഞ് രുചിച്ചും ഒക്കെ എന്നെ അറിയുകയാണ്.
എന്റെ യോനി കവാടം നന്നായി പിളർത്തി പിടിച്ച് നാക്ക് കൂർപ്പിച്ച് ഉള്ളിലേക്ക് കയറ്റി എന്റെ ഉള്ളിലെ തേൻ നാക്ക് കൊണ്ട് തോണ്ടിയെടുത്തു നുണഞ്ഞു. വലിച്ചു ഊറ്റികുടിച്ചു.
ഒത്തിരി നേരം അവൻ എന്റെ തേൻ കുടിക്കുകയും ഒരേ സമയം എന്നെ സുഖത്തിന്റെ അനന്തതയിലേക്ക് കൂട്ടി കൊണ്ടുപോവുകയും ചെയ്തു…
അപ്പോഴൊക്കെ അവൻ ഞാൻ പോലുമറിയാതെ സ്വയം അവന്റെ കുണ്ണയിൽ ആഞ്ഞടിച്ചുകൊണ്ടിരുന്നു എന്ന് ഞാൻ പിന്നീടാണ് മനസിലാക്കിയത്.
റഫീഖ് എന്റെ പൂറ് നക്കി നക്കി അവസാനം എന്റെ നീണ്ടു വന്ന കന്തിൽ നാക്കിട്ട് ചുഴറ്റാൻ തുടങ്ങി…
അവൻ ആ മാംസ മൊട്ടിനെ നാക്ക് കൊണ്ട് തട്ടിക്കളിച്ച്, അമ്മാനമാടി തുടങ്ങിയപ്പോൾ അത്രയും നേരം ഇല്ലാത്ത എന്തോ ഒരു മായാജാല സുഖം റഫീഖിന്റെ നാക്കിൽ കൂടി എന്റെ അരക്കെട്ടിലേക്ക് കടന്നു വന്നു
നിമിഷങ്ങൾ കൊണ്ട് ഞാൻ സുഖത്തിന്റെ കൊടുമുടി ഏറി. ആവേശം കൊണ്ട് ഞാൻ എന്റെ തുടകളിൽ എത്തി നിക്കുന്ന ഷഡ്ഢി ഞാൻ അഴിച്ചു വേർപെടുത്തി.
രണ്ടുകാലുകളും എടുത്ത് ആംറെസ്റ്റിൽ കയറ്റി വച്ച് ഇരുന്നു. ഒരു ഇന്ത്യൻ ക്ലോസെറ്റിൽ ഇരിക്കുന്നത് പോലെ ഞാൻ അവന്റെ മുന്നിൽ ഇരുന്നു കൊടുത്തു.
എന്റെ ആ പോസ് അവനും ഇഷ്ട്ടപ്പെട്ടു… പ്രകടമായ എന്റെ സർവ്വ തുളകളിലും അവന്റെ നാക്ക് കയറിയിറങ്ങി.
മുട്ടുകുത്തി നിന്നു കൊണ്ട് പട്ടി നക്കുന്നത് പോലെ നക്കുന്ന റഫീഖിന്റെ ശിരസ്സ് ഞാൻ എന്നിലേക്ക് വലിച്ചടുപ്പിച്ചു. അവൻ എന്റെ അകറ്റി പിടിച്ച തുടകൾക്ക് മദ്ധ്യേ പിളർന്ന പൂറും, കമ്പിയടിച്ചു നിൽക്കുന്ന കന്തും അത്യധികം രുചിയോടെ നക്കി നുണയുന്ന റഫീഖിനെ കണ്ട് ഞാൻ നിർവൃതി കൊണ്ടു.
❤️13
അവിശ്വാസനീയമായ ഒരു പ്രകടനം അവൻ എന്റെ അരക്കെട്ടിൽ കാഴ്ച വച്ചു. പെട്ടെന്നാണ് അത് സംഭവിച്ചത്, മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്തത് പോലെ എന്റെ അരക്കെട്ടിൽ ഒരു പ്രകമ്പനം ഉണ്ടായി.
എന്റെ ശ്വാസഗതി അതിവേഗമായി. ഞാൻ ശക്തമായി ഞെട്ടി വിറച്ചു. എന്റെ നാഭിചുഴിയിൽ ശക്തമായ അഗ്നിപർവ്വതം പൊട്ടിതെറിച്ചു.
അഗ്നിപർവതത്തിൽ നിന്നും ശക്തമായി ലാവ പൊട്ടിയൊഴുകി.
ഒരു സിറിഞ്ചിൽ നിന്നും തെറിക്കുന്നത് പോലെ എന്റെ പൂറിന്റെ ഉള്ളിൽ ഒരുപാട് നാളായി കെട്ടിക്കിടന്നിരുന്ന സുരത ജലം റഫീഖിന്റെ വായിലും മുഖത്തും ഒക്കെ ചീറ്റി തെറിച്ചു.
അനിയന്ത്രിതമായി വാവിട്ട എന്റെ ശീൽക്കാര സ്വരങ്ങൾ ഞാൻ സ്വയം വായ് പൊത്തി പിടിച്ചു നിയന്ത്രിച്ചു.
എന്റെ പൂറ്റിലെ കൊഴുത്ത ജലത്താൽ റഫീക്കിന്റെ മുഖം നനഞ്ഞു കുളിച്ചു. കിട്ടിയ അമൃത കണങ്ങളൂടെ രുചി അറിഞ്ഞതോടെ റഫീഖ് ശരിക്കും തൃപ്തനായി.
ആ കളി മതിയാക്കി റഫീഖ് എന്റെ തുടയിടുക്കിൽ നിന്നും അവന്റെ ശിരസ്സ് പിൻവലിച്ചു.
നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇന്റർവെൽന്റെ ബെല്ലടിച്ചു, തിയേറ്ററിനുള്ളിൽ ലൈറ്റുകൾ തെളിഞ്ഞു.
ഇടവേള സമയത്ത് ഞാനും റഫീക്കും കൂടി വാഷ് റൂമിലേക്ക് പോയി. ഞാൻ ടോയ്ലെറ്റിൽ കേറി.
എന്റെ ഗൗൺ പൊക്കി മൂത്രമൊഴിക്കാൻ വേണ്ടി ഷഡ്ഢി അഴിക്കാൻ നോക്കിയപ്പോഴാണ്, എന്റെ അരക്കെട്ടിൽ ഷഡ്ഢി ഇല്ലായിരുന്നു എന്ന ആ സത്യം ഞാൻ മനസ്സിലാക്കിയത്.
മൊത്തം മദജലം കൊണ്ടു കുളിർക്കേ നനഞ്ഞ എന്റെ ഷഡ്ഢി ഞാൻ അഴിച്ച് തൊട്ടടുത്തുള്ള സീറ്റിൽ വച്ചോ എന്നായിരുന്നു എന്റെ സംശയം.
❤️❤️14
ഇന്റർവെൽ ആയതോടെ സിനിമ മതിയാക്കി പോകാമെന്നു റഫീഖ് എന്നോട് പറഞ്ഞു വെങ്കിലും എന്റെ മനസാക്ഷി അതിന് അനുവദിച്ചില്ല…
എനിക്ക് റഫീഖ് സമ്മാനിച്ച സുഖത്തിന്റെയും, നിർവൃത്തിയുടെയും ഒരംശം എങ്കിലും ഞാൻ റഫിക്കിന് തിരികെ കൊടുക്കാതെ പോകുന്നത്, ഒരിക്കലും ശരിയല്ല എന്ന് എനിക്ക് തോന്നി.
ഒരു പ്രത്യുപകാരം എന്നനിലയ്ക്ക് റഫീഖ്ന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു.
സിനിമ മുഴുവനും കണ്ടിട്ട് പോകാമെന്നു ഞാൻ അവനോട് പുഞ്ചിരിയോടെ പറഞ്ഞു. അങ്ങനെ അടുത്ത പകുതി സ്ക്രീനിൽ തെളിഞ്ഞു.
ഞാൻ റഫീഖിന്റെ പാന്റിന്റെ സിബ് വീണ്ടും താഴ്ത്തി, അതിന്റെ ഗ്യാപപ്പിലൂടെ അവന്റെ ലഗാനെ ഞാൻ വലിച്ചു പുറത്തെടുത്തു. എന്റെ കൈകൾക്കുള്ളിലെ മൃദുലതയിൽ അവൻ കിടന്ന് പിടച്ചു.
റഫീഖ് : എന്തിനാ മോളെ പ്രിയ നീ വീണ്ടും…??
ഞാൻ : എന്റെ റഫീഖിന് കിട്ടാത്ത സുഖം എനിക്ക് മാത്രം വേണ്ട. എനിക്ക് എന്റെ റഫീഖ് തന്ന സുഖം തിരിച്ചും തരാൻ ഞാൻ കടപ്പെട്ടിരിക്കുന്നു. ഞാൻ പതുക്കെ സീറ്റിൽ നിന്നും താഴോട്ടിറങ്ങി.
റഫീഖ് : പ്രിയ… എന്താ മോളെ ഇത്… വീണ്ടും, അത് വേണോ… എനിക്ക് നീ തന്ന അമൃത് കൊണ്ട് ഞാൻ തൃപ്തനാണ്.
ഞാൻ : പക്ഷെ.. റഫീഖ് ഞാൻ തൃപ്തയല്ലല്ലോ… എനിക്കും വേണം റഫീഖ് അതുപോലെ റഫീഖിന്റെ അമൃതിന്റെ സുഖം എനിക്കും ദാഹമുണ്ട്… അത്രയും പറഞ്ഞു കൊണ്ട് ഞാൻ റഫീഖിന്റെ മടിയിലേക്ക് മുഖം താഴ്ത്തി.
വിലകൂടിയ ഫോറിൻ പെർഫ്യൂമിന്റെ നേരിയ പരിമളം അവന്റെ വസ്ത്രങ്ങളിലുടനീളം ഉണ്ടായിരുന്നു.
❤️❤️15
അതുവരെ ഞാൻ എന്റെ കൈകൾ കൊണ്ട് മാത്രം അടിച്ചു കൊടുത്ത റഫീഖിന്റെ ലക്ഷണമൊത്ത പൗരുഷം ഞാൻ അന്ന് ആദ്യമായി ചുണ്ടുകളിൽ ചേർത്ത് രുചിച്ചു.
അവന്റെ കുണ്ണമണം എന്നെ ഒട്ടാകെ മദിപ്പിച്ചു. വികാരം കൊണ്ട് എന്റെ ദേഹം ആകെ വിറകൊണ്ടു.
താമസിയാതെ അവനെ ഞാൻ എന്റെ ചുണ്ടുകളുടെ ഉള്ളിലേക്ക് സ്വാഗതം ചെയ്തു. ആദ്യമായിട്ട് വായിലെടുക്കുന്നത് കൊണ്ട് എന്റെ പല്ലുകൾ അവന്റെ ഉദ്ധരിച്ച ലഗാനിൽ കൊണ്ടപ്പോൾ അവൻ ഒന്ന് ഞെട്ടി.
വേദനിച്ചോ എന്റെ റഫീഖിന്…??
ഇല്ല മോളെ… സാരമില്ല…
ചുണ്ടുകൾ മാത്രം കൊള്ളിച്ചു കൊണ്ട് ഞാൻ നന്നായി ഊമ്പി കൊടുത്തു. ആ നിമിഷങ്ങൾ നന്നായി ആസ്വദിച്ചു കൊണ്ട് തന്നെ ഞാൻ അവനെ സുഖത്തിൽ ആറാടിച്ചു.
റഫീഖിന്റെ തുടകൾക്ക് മദ്ധ്യേ ഇരുന്നു. നല്ല ധൃടതയിൽ നിന്ന റഫീഖിന്റെ എഴിഞ്ച് കുണ്ണ ഞാൻ എന്റെ ചുണ്ടുകൾക്കിടയിലേക്ക് വച്ചു നാക്ക് വച്ച് വട്ടത്തിൽ നുണഞ്ഞു…
കണ്ണീർ ഒലിപ്പിച്ച് നിന്ന അവന്റെ ഇരുമ്പു ലഗാന്റെ ചെമ്മകുടം ഒരു ഐസ് ഫ്രൂട്ട് കണക്കെ ഞാൻ ആസ്വദിച്ചു ഊമ്പി. അവിടെനിന്നു പതുക്കെ താളത്തിൽ അവൻ എന്റെ വായയുടെ ഉള്ളറയിലോട്ടു പോയി.
പതുക്കെ അവൻ എന്റെ തൊണ്ടകുഴൽ വരെ എത്തി നിന്നു. ഒരു കൈകൊണ്ടു പതുക്കെ അടിച്ചു കൊണ്ടും നാക്കും ചുണ്ടുകളും കൊണ്ടും ഞാൻ അവനെ പരമാവധി സുഖിപ്പിച്ചു.
റഫീഖ് : സസ് സസ് സ്സ്സ്…. ഹാാാ…. മോളെ… പ്രിയ… പ്രിയാ… എന്തൊരു സുഖമാ മോളെ… വളരെ കുറച്ചു നേരം കൊണ്ടു തന്നെ റഫീഖിന് രതിമൂർച്ചയുണ്ടാവാൻ പോകുന്ന അവസ്ഥയിലേക്ക് വന്നു.
എന്റെ പ്രിയ മോളെ…. എനിക്ക്… ആആഹ്ഹ്… വേഗം പുറത്തെടുക്ക്… എന്റെ പൊന്നെ…
❤️❤️16
അവസാന ഘട്ടം വന്നപ്പോൾ അവൻ എന്റെ വായിൽ നിന്നും അവന്റെ കുണ്ണ പുറത്തോട്ട് വലിക്കാൻ ശ്രമിച്ചുവെങ്കിലും ഞാൻ സമ്മതിച്ചില്ല. ഞാൻ അവന്റെ അരക്കെട്ടിൽ ഇരുകൈകൾ കൊണ്ടു ചുറ്റി പിടിച്ചു.
അനിയന്ത്രിതമായി അവൻ എന്റെ വായിലേക്ക് നിറയൊഴിച്ചു. എന്റെ വായ് നിറയെ അവന്റെ കട്ടിയുള്ള ശുക്ലം ചീറ്റി നിറഞ്ഞു.
ആദ്യത്തെ അനുഭവമായതുകൊണ്ട് റഫീഖിന്റെ ശുക്ലത്തിന്റെ രുചി എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
എനിക്ക് ഓക്കാനം വന്നു. എങ്കിലും റഫീഖ് കാണാതെ ഞാനത് തുപ്പിക്കളഞ്ഞു. അത്രയുമായപ്പോൾ തന്നെ ഞാൻ തളർന്നവശയായി.
റഫീഖ് എന്റെ അരക്കെട്ടിൽ നിന്ന് അഴിച്ചു മാറ്റിയ പാന്റീസ് സിനിമ കഴിഞ്ഞ് തിരികെ പോകുന്നതിനു മുൻപ് ഞാൻ റഫീഖിനോട് ആവശ്യപ്പെട്ടു… എത്ര ചോദിച്ചിട്ടും , എനിക്ക് അത് തിരികെ തന്നില്ല എന്ന് മാത്രമല്ല അവൻ അത് പോക്കറ്റിൽ ഇട്ടു കൊണ്ടുപോയി.
അത് കൊണ്ട് ഞാൻ അന്ന് ഷഡ്ഢിയില്ലാതെയാണ് വീട്ടിലേക്ക് തിരികെ പോയത്.
അത് ഞങ്ങളുടെ അവസാന കൂടി കാഴ്ചയായിരുന്നു.
ഞാൻ ഒരു മുസ്ലിം പയ്യന്നുമായി കൊടിയ പ്രേമത്തിലാണെന്ന വിവരം വൈകിയാണെങ്കിലും എങ്ങനെയോ വീട്ടിലറഞ്ഞു.
ഒരു അന്യ ജാതി പയ്യന്നുമായുള്ള കൂട്ടുകെട്ടും പ്രേമവുമൊന്നും എന്റെ രക്ഷിതാക്കൾക്ക് ഒട്ടും അംഗീകരിക്കാൻ പറ്റിയതായിരുന്നില്ല, കാരണം തറവാടിത്തവും, പാരമ്പര്യവും അവരെ സംബന്ധിച്ച് വളരെ ഇമ്പോര്ടന്റ്റ് തന്നെ ആയിരുന്നു.
അച്ഛൻ എന്റെ കോളേജിൽ പോക്ക് ക്യാൻസൽ ചെയ്തു കളഞ്ഞു. അതോടെ അങ്ങനെ എന്റെ അവസാന വർഷബിരുദം പിശു ആയിപോയി.
റഫീഖിനോടൊപ്പം ഒളിച്ചോടാൻ വരെ പ്ലാൻ ചെയ്ത ഞാൻ, എന്റെ എല്ലാ വികൃതികൾക്കും കുരുത്തക്കേടുകൾക്കും കട്ട സപ്പോർട് ആയി കൂട്ട് നിൽക്കുന്ന എന്റെ അയൽ വാസി ബിജുവേട്ടനോട് ഞാൻ കാര്യം അവതരിപ്പിച്ചു.
❤️❤️17
രണ്ടു കുടുംബങ്ങൾ ആണെങ്കിലും ഒരു വീട്ടിലെ അംഗങ്ങളെ പ്പോലെയാണ് ഞങ്ങൾ കഴിഞ്ഞു പോന്നിരുന്നത്.
എന്റെ ഈ ദിവ്യ പ്രേമത്തിന് ഒരു പോംവഴി കണ്ടെത്താൻ വേണ്ടി ബിജുവേട്ടന്റെ സഹായം ഞാൻ തേടി.
അന്ന് ഏട്ടനാണ് അതിന്റെ വരും വരായ്കകൾ എന്നെ പറഞ്ഞു മനസ്സിലാക്കി തന്ന് അതിൽ നിന്നും പിന്തിരിപ്പിച്ചത്..
അതോടെ അവസാനം അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി രണ്ടുമൂന്ന് മാസം കൊണ്ട് തന്നെ എന്റെ കല്യാണവും നടന്നു…
കുവൈറ്റിൽ ഒരു വമ്പൻ എക്സ്പോർട്ടിങ് കമ്പനിയിൽ മാനേജർ പോസ്റ്റിൽ ജോലി ചെയ്യുന്ന ഒരു മേനോൻ തറവാട്ടിലെ മനുഷ്യനുമായി എന്റെ കല്ല്യാണം ഉറപ്പിച്ചു.
സുമുഖനാണോ എന്ന് ചോദിച്ചാൽ കൊള്ളാം എന്നെ ഞാൻ പറയൂ.,… ഒരു പണച്ചക്ക്… അത്ര മാത്രം… നാട്ടിൽ ഒരുപാട് സ്വത്ത്, കാറ്, ബംഗ്ലാവ് എന്ന് വേണ്ട, മറ്റെല്ലാ സുഖ സൗകര്യങ്ങൾ……
അങ്ങനെ എന്നെക്കാൾ പത്തു പന്ത്രണ്ട് വയസ്സ് കൂടുതലുള്ള സുരേഷ് മേനോൻ എന്റെ കഴുത്തിൽ താലി ചാർത്തി.
സുരേട്ടന് ലീവ് തീരെ കുറവായിരുന്നതു കാരണം … രണ്ടാഴ്ച തികയുന്നതിനു മുൻപ് കമ്പനി ആളെ തിരികെ വിളിച്ചു.
ഞങ്ങളുടെ ഹണിമൂൺ തുടങ്ങുന്നതിനു മുൻപ് തന്നെ അത് അവസാനിച്ച അവസ്ഥയായിരുന്നു എനിക്ക്.. സത്യത്തിൽ അദ്ദേഹം എന്നെ തൊട്ടുണർത്തി വച്ചിട്ടാണ് പോയത് എന്നത് കൊണ്ടു, ഞാൻ എന്നെ തന്നെ നിയന്ത്രിക്കാൻ ഒരുപാട് പാട് പെട്ടു.
തുടരും….
Responses (0 )