-50% Intro price for the next 72 hours only!. Buy now →

Kambi stories

❤️പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി 2 [vattan]

പ്രിയ ആന്റി ഇന്ന് എന്റെ സഹധർമിണി 2  Priya Aunty Ennu Ente Sahadharmini Part 2 | Author : vattan | Previous Part   ഇതു കുറച്ചു ലഗായ് തോന്നാം ഒരു തുടക്കകാരന്റെ എഴുത്തായി കണ്ടു ഷെമിക്കില്ലേ. അങ്ങനെ ആ ഫോൺ വിളിയും കഴിഞ്ഞു ഞാൻ കുറച്ചു നേരം ടീവി കണ്ടിരിക്കുന്നു സമയം പോയത് അറിഞ്ഞില്ല പെട്ടെന്ന് ഫോൺ റിങ് ചെയുന്നത് കേട്ട് ഞാൻ ഫോണിന്റെ ഡിസ്പ്ലേയിൽ നോക്കി കിരൺ ആണ് വിളിക്കുന്നെ […]

0
3

പ്രിയ ആന്റി ഇന്ന് എന്റെ സഹധർമിണി 2 

Priya Aunty Ennu Ente Sahadharmini Part 2 | Author : vattan | Previous Part


 

ഇതു കുറച്ചു ലഗായ് തോന്നാം ഒരു തുടക്കകാരന്റെ എഴുത്തായി കണ്ടു ഷെമിക്കില്ലേ.
അങ്ങനെ ആ ഫോൺ വിളിയും കഴിഞ്ഞു ഞാൻ കുറച്ചു നേരം ടീവി കണ്ടിരിക്കുന്നു സമയം പോയത് അറിഞ്ഞില്ല പെട്ടെന്ന് ഫോൺ റിങ് ചെയുന്നത് കേട്ട് ഞാൻ ഫോണിന്റെ ഡിസ്പ്ലേയിൽ നോക്കി കിരൺ ആണ് വിളിക്കുന്നെ പെട്ടെന്ന് ഞാൻ ഫോൺ കാൾ അറ്റന്റ് ചെയിതു പെട്ടെന്ന് തന്നെ മറുവശത്തുനിന്നും ഡാ നീ നേരെത്തെ വിളിച്ചെന്നു മമ്മി പറഞ്ഞു അപ്പോൾ ഞാൻ കുളിക്കുകയായിരുന്നു.

പിന്നെ എന്താ വിളിച്ചേ അങ്കിൾ സമ്മതിച്ചോ ബൈക്കിൽ പോകൻ. ഇല്ല ബ്രോ അങ്കിൾ പറഞ്ഞു ബൈക്കുയാത്ര അൽപ്പം റിസ്ക് ആണെന്ന് പിന്നെ വേറെ ഒരു ഓപ്ഷൻ പറഞ്ഞു നീ ഇവിടം വരെ വന്നിട്ട് നമ്മൾക്ക് ഒന്നുച്ചു കാറിൽ പോകാം എന്ന് അപ്പോൾ നിനക്ക് ബൈക്ക് ഇവിടെ എന്റ വിട്ടിൽ വെക്കാം അല്ലോ. പെട്ടെന്ന് തന്നെ വന്നു അവന്റെ മറുപടി അതു നടക്കില്ല മോനെ ഞാൻ ഏത്ര കഷ്ടപ്പെട്ടാണ് ഈ ബൈക്ക് മമ്മിയെകൊണ്ട് വാങ്ങിപ്പിച്ചേ എന്ന് അറിയാമോ മാത്രമല്ല ബൈക്കിലെ ഒരു യാത്ര സുഖം കാറിൽ കിട്ടില്ല മാൻ.

ഡാ എനിക്കും ആശ ഉണ്ട് ബൈക്കിൽ പോയിവരാൻ പക്ഷെ ഇവരുടെ സ്നേഹത്തോടെ ഉള്ള ശാസന എനിക്ക് കേട്ടില്ല എന്ന് നടിക്കാനും പറ്റുന്നില്ല. അങ്ങനെ ഞങ്ങളുടെ ഒന്നിച്ചുള്ള ബൈക്ക് യാത്ര തൽക്കാലത്തേക്ക് വേണ്ട എന്ന് തീരുമാനം ആയി. പിന്നീട് അങ്ങോട്ട്‌ ഞങളുടെ ദിവസം ആയിരുന്നു ശനിയും ഞായറും ഞങ്ങൾ സിനിമക്ക് പോക്കും കറങ്ങാൻ പോക്കും പർച്ചേസിംഗും മറ്റുമായി ഞങ്ങൾ തകർക്കു.

പിന്നെ തിങ്കൾ മുതൽ വെള്ളി വരെ നല്ല കുട്ടികളായി പഠിക്കും ഞാനും അവനും പഠിപ്പിന്റെ കാര്യത്തിൽ ഏകദേശം ഒരേപോലെ ആയിരുന്നു ഒട്ടും മോശമല്ലാത്ത രീതിയിൽ പഠിക്കുന്ന കുട്ടത്തിൽ. ഞങ്ങളുടെ ഇടയിൽ വേറെ ആരും ഇല്ലാരുന്നു ഫ്രിൻസ് ആയിട്ട് . അവനേം എന്നേം കുറിച്ച് പറയാം അവനു അൽപ്പം വണ്ണം ഉണ്ട് നല്ല വെളുത്തുചുവന്ന നിറം മുഖത്തു ഒരു രോമം പോലും ഇല്ല ഒരു കുട്ടിത്തം നിറഞ്ഞ ഒരു മുഖം പിന്നെ അത്യാവശ്യം പൊക്കം ഉണ്ട് അവന്റെ ഹെയർ സ്റ്റയിൽ നല്ല രസം ആണ് നല്ല നീളം ഉള്ള മുടി അവന്റെ വണ്ണം അവന്റെ ഗ്ലാമറിന് ഒരു തരിപോലും കോട്ടം വരുത്തിയിരുന്നില്ല. പിന്നെ ഞാൻ അവനെപ്പോലെ തന്നെ നല്ല ഉയരം ഉണ്ട് ഇരുനിരത്തിൽ നിന്നും അൽപ്പം മുകളിൽ നിൽക്കുന്ന നിറം പക്ഷെ ഒരു അഞ്ചു കൊല്ലാം ജിമ്മിലും മാർഷൽആർട്സും പ്രാക്ടീസ് ചെയുന്നത് കൊണ്ട് നല്ല ഉറച്ച ശരീരത്തിന് ഉടമ മുഖത്തു ചെറിയ രീതിയിൽ മീശയും താടിയും ഉണ്ട് അവന്റെ അത്രേം ഗ്ലാമർ ഇല്ലെഗിലും അത്യവശ്യം കാണാൻ കൊല്ലാം ഞങളുടെ രണ്ടുപേരുടേം ഫ്രണ്ട്ഷിപ് കണ്ടു അസൂയമൂത്ത ചിലർ ഞങ്ങളെ വിക്രമൻ മുത്തു എന്ന് വരെ വിളിക്കാൻ തുടങ്ങി. പക്ഷെ ഞങ്ങളുടെ മനസ്സിൽ ഫ്രണ്ട്ഷിപ്പിൽ കഴിഞ്ഞ ഒരു ഫീൽ ആയിരുന്നു എനിക്കും അവനും വേറെ കൂടെ പിറപ്പുകൾ ഇല്ലാതിരുന്നതിനാൽ എനിക്ക് അവനെ കിട്ടിയതും അവനു എന്നെ കിട്ടിയതും ഒരു കൂടെ പിറപ്പിനെ തന്നെ ആയിരുന്നു. അവൻ എന്റെ വിട്ടിൽ വരാറുണ്ടെലും ഞാൻ ഇതുവരെ അവിടെ പോയിട്ടില്ലായിരുന്നു അതിനാൽ തന്നെ നമ്മുടെ കഥയിലെ നായികയെ ഞാൻ ഇതുവരെ കാണാൻ ഇടവന്നതും ഇല്ല ഇപ്പോൾ ഞങ്ങൾ ഫ്രണ്ട്‌സ് ആയിട്ട് രണ്ടു മാസം കഴിഞ്ഞു. അങ്ങനെ ഇരിക്കെ ഒരുദിവസം ഞാൻ പതിവ് പോലെ ക്ലാസ്സിൽ ചെന്ന് പക്ഷെ അവൻ വന്നിട്ടില്ല സാധാരണ ആവാൻ ആണ് നേരത്തെ ക്ലാസ്സിൽ എത്താറുള്ളത് പക്ഷെ ഇപ്പോൾ ക്ലാസ്സ്‌ തുടങ്ങാൻ സമയം ആയിട്ടും അവനെ കാണുന്നില്ല ഞാൻ അവന്റെ നമ്പറിൽ വിളിച്ചു ഫോൺ റിങ് ചെയിതതല്ലാതെ കാൾ എടുത്തില്ല അങ്ങനെ ക്ലാസ്സിൽ

കയറി. അവൻ ഇല്ലാതിരുന്നിട്ടു ഒരു രസം ഇല്ല ക്ലാസ്സിൽ (പഠിക്കുമ്പോൾ ചങ്ക് ഒരു ദിവസം വന്നിലെ നിങ്ങൾ അനുഭവിച്ച അതെ ഒരു ഫീൽ ) എന്തോ അവനെ ശെരിക്കും മിസ്സ്‌ ചെയ്യുന്നപോലെ അങ്ങനെ ഉച്ചക്ക് ഞാൻ ഫോൺ എടുത്തു വീണ്ടും വിളിച്ചു അപ്പോൾ മറുതലക്കൽ കാൾ എടുത്തും കാൾ എടുത്തയാൽ അൽപ്പം പ്രായം ഉള്ള ഒരു സ്ത്രീ ആയിരുന്നു ഹലോ കിരൺ ഇല്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ മറുപടി എന്നോണം അവർ പറഞ്ഞു കുഞ്ഞു ഹോസ്പിറ്റലിൽ ആണ് അവനു എന്തു പറ്റി എന്നുചോതിച്ചപ്പോൾ അവർ പറഞ്ഞത് കേട്ടിട്ട് എന്റെ കയും കാലും വിറച്ചു രവിടെ വരുന്ന വഴി അവന്റെ ബൈക്ക് ഒരു കാറുമായി കൂട്ടിയിടിച്ചു എന്നും അവൻ ഹോസ്‌പിറ്റലിൽ അഡ്മിറ്റ്‌ ആണെന്നും പിന്നെ ഒരു നിമിഷം എനിക്ക് അവിടെ നിൽക്കാൻ തോന്നില്ല ജോസ്ഫ്ച്ചേട്ടനെ വിളിച്ചു കാറുമായി വേഗം വരാൻ പറഞ്ഞു ഓഫീസിൽ കയറി പ്രിൻസിപ്പാലിനോടു ഉച്ചക്ക് ശേഷം ലീവ് പറഞ്ഞു ഇറങ്ങി ജോസ്ഫ്ച്ചേട്ടൻ വന്നപ്പോൾ ഞങ്ങൾ കാറിൽ നേരെ ഹോസ്പിറ്റലിൽ പോയി ആ അമ്മ ഹോസ്പിറ്റലിന്റെ പേര് പറഞ്ഞു തന്നിരുന്നു
അതൊരു പ്രൈവറ്റു ഹോസ്പിറ്റൽ ആയിരുന്നു ഞങ്ങൾ അവിടെ ഫ്രണ്ടോഫീസിൽ പോയി ഇന്ന് ആക്സിഡന്റ്  ആയിട്ട് കൊണ്ടുവന്ന കിരൺ എവിടെയാ എന്ന് ചോദിച്ചു. അപ്പോൾ അവിടെ ഇരുന്ന ചേച്ചി ആ ബൈകാക്സിഡന്റ് കേസ് അല്ലെ അതു റൂം നമ്പർ 107 b ബ്‌ളോക് സെക്കന്റ്‌ ഫ്ലോർ എന്ന് പറഞ്ഞു ഞങ്ങൾ ഉടനെ അങ്ങോട്ടേക്ക് ചെന്നു. അവിടെ ചെന്ന് കതകിൽ തട്ടി പെട്ടെന്ന് oru 60 വയസിൽ മുകളിൽ പ്രായം തോന്നിക്കുന്ന ഒരു അമ്മ വന്നു കതക് തുറന്നു തന്നു അവരെ കണ്ടപ്പോൾ മുഖത്തു നല്ല ഐശ്വര്യം തോന്നി അവന്റെ അതെ മുഖച്ഛായ. നിഖിൽ ഇവിടെ അല്ലെ എന്ന് ഞാൻ ചോദിച്ചു. അകത്തേക്ക് വരൂ എന്ന് ആ അമ്മപറഞ്ഞു ഞങ്ങൾക്ക് വഴിമാറി തന്നു. ഞങ്ങൾ അകത്തു കയറിയപ്പോൾ അവൻ നല്ല ഉറക്കം ആയിരുന്നു. കുട്ടന്റെ(കിരണിനെ വിട്ടിൽ വിളിക്കുന്നെ ) കൂട്ടുകാരൻ ആണോ മോൻ എന്ന് ആ അമ്മ ചോദിച്ചു ഞാൻ അതിനു അതെ എന്നും പറഞ്ഞു.ഞാൻ അവന്റെ അമ്മുമ്മയാ അമ്മയുടെ അമ്മ ഞാൻ വിളിക്കണോ അവനെ ഇപ്പോൾ ഒന്ന് ഉറങ്ങിയേ ഒള്ളു ഇത്രേം നേരം വേദന എന്നും പറഞ്ഞു വിഷമിക്കുകയായിരുന്നു എന്റ കുട്ടി. ഐയോ അമ്മ വിളിക്കണ്ട അവൻ കിടക്കട്ടെ ഞാൻ വെയിറ്റ് ചെയ്യാം എന്നും പറഞ്ഞു അവന്റെ അടുത്ത് ഒരു കസേരയിൽ ഇരുന്നു.
മോൻ ഇവിടെ ഇരിക്കുവാണേൽ ഞാൻ ഒന്ന് ഇവന്റെ അമ്മയെ നോക്കിട്ടു വരാരുന്നു മെഡിസിൻ വാങ്ങാൻ പോയിട്ട് കുറെ നേരം ആയി. അതിനെന്താ അമ്മേ ഞാൻ വിടെ നിന്നോളം അമ്മ പോയിട്ട് വാ. അവർ അപ്പോൾ തന്നെ പോയി. അവനു സീരിയസായി പരിക്കൊന്നും ഇല്ല ഇടതു കാലിലും ഇടത് കയ്യിലും പ്ലാസ്റ്റർ ഇട്ടിട്ടുണ്ട് അതുകൂടാതെ നെറ്റിയിൽ ചെറിയ ഒരു വണ്ടേജ്ഉം ഒട്ടിച്ചിട്ടുണ്ട് ഉടനെ ജോസഫ് ചേട്ടൻ എന്നോട് പറഞ്ഞു മോനെ കിരൺ ഉറങ്ങുവല്ലേ ഞാൻ ഒന്ന് പുറത്തുപോയി പെട്ടെന്ന് വരാം ചെറിയ ചിരിയോടെ ഞാൻ അതിനു തല അനക്കി എനിക്കറിയാം പുള്ളി ഒന്ന് പുകക്കാൻ പോകുവാണെന്നു പുള്ളിക്കു സിഗിന്റെ ഇത്തിരി അസ്കിത ഉണ്ടേ . അപ്പോൾ തന്നെ ഞാൻ അവന്റെ അടുത്ത് കിടന്ന ഒരു ന്യൂസ്‌ പേപ്പർ എടുത്ത് ചുമ്മാ മറിച്ചുനോക്കി പെട്ടെന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് നേരത്തെ ഇവിടുന്നു പോയ ആ അമ്മയുടെ കൂടെ ഒരു 35 വയസു തോന്നിക്കുന്ന ഒരു പെണ്ണ് കിരന്റെ അതെ നിറം പക്ഷെ വണ്ണം അത്യാവിശം മാത്രം അവരെ കാണാൻ നല്ല ഭംഗി ആണായി പിറന്ന ആരും ഒന്ന് നോക്കി നിന്നുപോകും. അവർ എന്റെ അടുത്ത് എത്തിയതും മുന്പരിജം ഉള്ളപോലെ എന്റ തലയിൽ ഒന്ന് കൈവെച്ചു കുടഞ്ഞുകൊണ്ടു നിഖിൽമോൻ അല്ലെ എന്ന് ചോദിച്ചു അതെ എന്ന് ഞാൻ പറഞ്ഞു എപ്പോൾ എത്തി ഇയാൾ എന്ന് ചോദിച്ചപ്പോൾ അമ്മയാണ് അതിനു മറുപടി പറഞ്ഞത് മോൻ ഇവിടെ

വന്നപ്പോളാണ് ഞാൻ നിന്നെ അന്വേഷിച്ചു അങ്ങോട്ട് വന്നേ. പെട്ടെന്ന് ആന്റി എന്റെ കൈയിൽ പിടിച്ചിട്ടു പറഞ്ഞു എനിവേ ഞാൻ പ്രീയ കിരന്റെ മമ്മി നമ്മൾ ഫോണിൽ പരിചയപ്പെട്ടിട്ടുണ്ട് നേരിട്ട് കാണുന്നെ ആദ്യമാ അല്ലെ മോനെ (ഇവിടെ ഞാൻ പ്രിയയെ ആദ്യമായി കണ്ടപ്പോൾ തന്നെ ശരിരം ഒക്കെ വർണ്ണിക്കാത്തതു വേറെ ഒന്നും കൊണ്ടല്ല എന്റെ മനസ്സിൽ ഇന്നേ വരെ ഒരു പെണ്ണും കുടു കുട്ടിയട്ടില്ല കാരണം ചിലപ്പോൾ എന്റെ അമ്മ തന്നെ ആഗാം പക്ഷെ ഇനി ഈ മഞ്ഞു പെട്ടെന്ന് ഉരുകും എനിക്ക് ഇപ്പോൾ അറിയില്ല അല്ലോ ഈ നിൽക്കുന്ന പ്രീയ എന്ന ദേവത എന്റെ പാതി ആണെന്ന് ജീവന്റെ പാതി )
പിന്നെ ആന്റി എന്നോട് വിശേഷങ്ങൾ ഒക്കെ ചോദിച്ചു അങ്ങനെ ഇരിന്നു പെട്ടെന്ന് ആന്റി അച്ഛനേം അമ്മയേം കുറിച്ച് ചോദിച്ചപ്പോൾ എന്റെ മുഖം വാടിയതു കണ്ടിട്ടാണോ എന്ന് അറിയില്ല ആന്റി പെട്ടെന്നു ഐയോ ഞാൻ ചോദിക്കാൻ മറന്നു മോൻ എന്തെകിലും കഴിച്ചോ അപ്പോൾ സമയം 2.30 ആയിരുന്നു കഴിച്ചില്ല എന്നു ഞാൻ പറഞ്ഞപ്പോൾ ആന്റി പറഞ്ഞു എങ്കിൽ നമ്മൾക്ക് പോയ്‌ എന്തെകിലും കഴിച്ചിട്ട് വരാം എന്നു പറഞ്ഞു. അതു വേണ്ട ആന്റി ഞാൻ വിട്ടിൽ പോയി കഴിച്ചോളാം എന്നു പറഞ്ഞപ്പോൾ അതെന്താ മോനെ എന്റെ എന്റെ കൂടെ കഴിക്കാൻ വരാൻ താല്പര്യം ഇല്ലേ. ഞാൻ തന്നെ പിടിച്ചു തിന്നതൊന്നും ഇല്ല എനിക്കാണേൽ നല്ലവിശപ്പും എന്നും പറഞ്ഞു ആന്റി എന്റ കൈയിൽ പിടിച്ചു വലിച്ചു പുറത്തേക്കു പോകൻ തുടങ്ങി.
ഞാൻ ഉടനെ ഐയോ ആന്റി അപ്പോൾ ആ അമ്മയും കിരണും ഒന്നും കഴിച്ചില്ലേ എന്നു ചോദിച്ചു.അവരൊക്കെ എപ്പോഴേ കഴിച്ചു ഞാൻ ഈ നേരം വരെ ഓരോ കാര്യത്തിനായി ഓടിനടന്നതുകൊണ്ട കഴിക്കാൻ പറ്റഞ്ഞേ. താൻ ഒന്നു വേഗം വാടോ എന്നു പറഞ്ഞു ആന്റി പെട്ടെന്ന് നടന്നു അങ്ങനെ ഞങ്ങൾ പോകുമ്പോൾ ആണ് പെട്ടെന്നു ജോസ്ഫ്ച്ചേട്ടന്റെ കാര്യം ഞാൻ ഓർത്തത് ഉടനെ തന്നെ ഞാൻ ജോസഫ് ചേട്ടനെ വിളിച്ചു പുള്ളി പറഞ്ഞു മോനെ ഞാൻ കാഴ്ചാരുന്നു എന്നു എങ്കിൽ ശരി ഞാൻ കച്ചിട്ടു വിളിക്കാം എന്നും പറഞ്ഞു പ്രീയ ആന്റിടെ കൂടെ ഞാൻ നടന്നു ഹോസ്പിറ്റലിൽ ക്യാന്റീനിൽ ചെന്നു. ആന്റി എന്നോട് ചോതിച്ചു മോനു എന്നതാ കഴിക്കാൻ വേണ്ടതെന്നു ഞാൻ പറഞ്ഞു എന്തായാലും കുഴപ്പം ഇല്ലെന്ന് അപ്പോൾ തന്നെ ആന്റി എനിക്കും ആന്റിക്കും ഓരോ ചിക്കൻ ബിരിയാണി ഓർഡർ ചെയിതു.
ആന്റി പെട്ടെന്നു തന്നെ എല്ലാവരോടും നല്ല കമ്പനി ആകുന്ന ആളാണെന്നു എനിക്ക് മനസിലായി.കഴിക്കുന്നത് ഇടയിൽ ആന്റി എന്നോട് സംസാരിച്ചു തുടങ്ങി മോനെ ഞാൻ നിന്നെ ശെരിക്കും സമ്മതിച്ചു എന്ന മറ്റാവ എന്റെ മോനു എന്നു അറിയാമോ നീയുമായി കൂട്ടുകൂടുന്നത് വരെ വെറും മടിയൻ ആയിരുന്നു അവൻ പഠിക്കാൻ പുറകെ നടന്നു പറയണം പിന്നെ ഫുൾ ടൈം വീഡിയോ ഗെയിംസ് അതു മാത്രമായിരുന്നു ഇപ്പോൾ ചെറുക്കനെ ആരും ഒന്നിനും നിർവന്തികണ്ട അവനെ ഫുൾ ആക്ടിവായി എല്ലാം മോന്റെ കൂടെ കുടിയതിനു ശേഷമാ വിട്ടിൽ വന്നാൽ നിന്നെക്കുറിച്ചു പറയാൻ അവനു ആയിരം നാവ എന്നൊക്ക പറഞ്ഞോണ്ടിരുന്നു ഞാൻ ഇതെല്ലാം കേട്ട് ചിരിചമുഖത്തോടെ ആന്റിയുടെ കൂടെ ഇരുന്നു.
ഞങ്ങൾ കഴിച്ചുകഴിഞ്ഞു ഞാൻ ക്യാഷ് കൊൺടുക്കാൻ പോയപ്പോൾ ആന്റി സമ്മതിച്ചില്ല ആന്റി ക്യാഷ് കൊടുത്തു. ഞങ്ങൾ അവിടെ നിന്ന് റൂമിലോട്ട് പോകുമ്പോൾ ആന്റി പറഞ്ഞു മോനെ നീ വീട്ടിലോട്ട് ഇതുവരെ വരാത്തത് എന്താണെന്ന്.ഞാൻ അതിനു മറുപടി ഒന്നും പറയാതിരുന്നപ്പോൾ ആന്റി തന്നെ പറഞ്ഞു ഇനിയു നീ വീട്ടിൽ വന്നില്ല എങ്കിൽ ഞാനുമായി ഒരു കൂട്ടും ഇനി ഉണ്ടാകില്ല കേട്ടോ അതുപറയുമ്പോൾ ആന്റി ശെരിക്കും ഒരു കൊച്ചുകുട്ടി കൊഞ്ചുന്നപോലെ തോന്നി (ആന്റി ടൗണിൽ ഒരു അത്യവശ്യം വലിയ ഒരു തുണിക്കട നടത്തുന്നു സ്വന്തമായി പിന്നെ ബ്യൂട്ടിപാർലർ മറ്റുമായി അല്ലറ ചില്ലറ വേറെയും ബിനിനസ് ഉണ്ടെന്നു പിന്നെ

ആള് ഫയങ്കര സ്ട്രിക്ട് ആണെന്നും ആണ് കിരൺ എന്നോട് പറഞ്ഞിരുന്നതും അതിനാൽ തന്നെ ആണ് ഞാൻ അവന്റെ വിട്ടിൽ പോകാൻ ഒരു മടി കാണിച്ചിരുന്നെ പക്ഷെ ഇത് കണ്ടിട്ട് അവൻ പറഞ്ഞതിൽ നേരെ വിപരീതം തന്നെ ആണല്ലോ എന്നു ഞാൻ ഓർത്തുപോയി ആന്റി കാണാൻ നമ്മുടെ അനുഷ്ക ഷെട്ടിയെ പോലെ ഇരിക്കും ശരീരമൊക്കെ പക്ഷെ അതിലും വെളുത്തത് ആണ് മുടി അരക്കു മുകളിൽനിൽക്കുന്നത് നല്ല ഇടതൂർന്ന കറുത്ത കാർകൂന്തൽ ആന്റിയുടെ ഇടത് താണ്ടിയുടെ മുകളിലും ചുണ്ടിന്റെ ഇടക്കുമായുള്ള ഇടയിൽ ഒരു കുഞ്ഞു കറുത്ത മറുക് അതു ആന്റിയെ കൂടുതൽ മനോഹരിയാക്കി. ഞങ്ങൾ സംസാരിച്ചു റൂമിന്റെ ഫ്രണ്ടിൽ എത്തിയത് അറിഞ്ഞില്ല ഞങ്ങൾ അകത്തുകയറിയപ്പോൾ കിരൺ ഉണർന്നിരുന്ന് എന്ന കണ്ടപാടെ ഡാ നീ ഇങ്ങനെ ആണോ ഒരു രോഗിയെ കാണാൻ വരുന്നേ തെണ്ടി എന്നു ചോദിച്ചു അവൻ കഴിക്കാൻ എടുത്ത ഒരു ഓറഞ്ച് എന്ടാനേരെ അവൻ എറിഞ്ഞു എന്താ എന്റെ വേഷത്തിനു ഒരു കുഴപ്പം എന്നു ചോദിച്ചു ഞാൻ അവന്റെ നേരെ നോക്കിയപ്പോൾ അവൻ ഒരു വളിച്ചചിരിയോടെ അല്ല ഒരു ഫ്രൂട്സ് പോലും ഇല്ലാതെ ആണോ നീ വന്നേ അപ്പോൾ അവിടെ കുട്ടാചിരി ആയി മാറി പിന്നേം കുറെ നേരം അവന്റെ കൂടെ ഇരുന്നതിന് ശേഷം വീട്ടിലോട്ട് പോയി വിട്ടിൽ ചെന്നിട്ടും ആന്റിയുടെ ആ കുട്ടിത്തം നിറഞ്ഞ മുഖവും ആ ചിരിയും ആയിരുന്നു എന്റെ മാനസിക.( ശേ ഞാൻ എന്താ ഇങ്ങനെ അതു എന്റെ കൂട്ടുകാരന്റെ അമ്മ അല്ലേ പക്ഷെ പുല്ല് മനസ്സിൽ നിന്നും ആ മുഖം മരുന്നില്ലല്ലോ ഇതെന്താ ഇങ്ങനെ ഇത് ആദ്യമായ ഇങ്ങനെ ഒരു പെണ്ണ് മനസിൽ കയറുന്നെ)(ആന്റിയെ കുറിച്ചുള്ള വർണ്ണന അവരെ കാണുന്ന  ഓരോ മൂമെന്റിലും കാണുന്നതായിരിക്കും )
എല്ലാവർക്കും കമ്പി ഇല്ലാത്തതിൽ വിഷമം ആയി കാണും അല്ലേ എല്ലാത്തിന്റെയും തുടക്കം ഒരു പ്രണയം അല്ലേ ആദിയം അതു വിടരട്ടെ
ഇഷ്ടമായാൽ തുടരും
a
WRITTEN BY

admin

Responses (0 )