-50% Intro price for the next 72 hours only!. Buy now →

Kambi stories

പ്രീയ ആന്റി ഇന്ന് എന്റെ സഹധർമിണി [vattan]

പ്രിയ ആന്റി ഇന്ന് എന്റെ സഹധർമിണി ❤️ Priya Aunty Ennu Ente Sahadharmini | Author : vattan പ്രീയപ്പെട്ട സുഹൃത്തുക്കളെ ഞാൻ ആദ്യമായി ഒരു ചെറിയ പ്രെണയവും സൗഹൃദവും സങ്കടങ്ങളും സെക്സും എല്ലാം ചേർന്ന് വരുന്ന ഒരു എന്റ ഭാവനയിൽ ഉദിച്ച ഒരു കഥ. കൈയിൽ ഒരു തലമുറ കഴിഞ്ഞു പോകൻ ഉള്ള സമ്പത്തും പിന്നെ കോടിശ്വരായ അച്ഛനും അമ്മയും ഉണ്ടായിട്ടും ഒറ്റപ്പെടലിൽ കഴിയേണ്ടി വന്ന ഒരു 18 വയസുകാരന്റെ കഥ. അവനു നിഷേധിക്കപ്പെട്ട […]

0
1

പ്രിയ ആന്റി ഇന്ന് എന്റെ സഹധർമിണി ❤️

Priya Aunty Ennu Ente Sahadharmini | Author : vattan


പ്രീയപ്പെട്ട സുഹൃത്തുക്കളെ ഞാൻ ആദ്യമായി ഒരു ചെറിയ പ്രെണയവും സൗഹൃദവും സങ്കടങ്ങളും സെക്സും എല്ലാം ചേർന്ന് വരുന്ന ഒരു എന്റ ഭാവനയിൽ ഉദിച്ച ഒരു കഥ. കൈയിൽ ഒരു തലമുറ കഴിഞ്ഞു പോകൻ ഉള്ള സമ്പത്തും പിന്നെ കോടിശ്വരായ അച്ഛനും അമ്മയും ഉണ്ടായിട്ടും ഒറ്റപ്പെടലിൽ കഴിയേണ്ടി വന്ന ഒരു 18 വയസുകാരന്റെ കഥ. അവനു നിഷേധിക്കപ്പെട്ട സ്നേഹം തന്റെ സുഹൃത്തിന്റേം അവന്റെ അമ്മയുടെയും കൈയിൽ നിന്ന് കിട്ടുന്നതും. പിന്നീട് ആ സുഹൃത്തിന്റെ അമ്മയുമായി വേർപിരിയാൻ പറ്റാത്തരീതിയിൽ അതു ഒരു പ്രെണയമായി മാറുന്നതും ആണ് ഈ കഥ്യയുടെ ഒരു ഉള്ളടക്കം നിങ്ങള്ക്ക് ഇഷ്ടമായാൽ നിങ്ങൾ പ്രോത്സാഹിപ്പിക്കുക ഞാൻ ഇത് കുറെ പാർട്ടായി എഴുതാൻ ആണ് ഉദ്ദേശിച്ചത് അതിനാൽ നിങ്ങളുടെ പ്രോത്സാഹനം കണക്കു ഞാൻ ഈ കഥ മുന്നോട്ട് കൊണ്ടുപോകുന്നതായിരിക്കും. പിന്നെ ഒരു കാര്യം ഞാൻ നമ്മുടെ സാഗർഭായിയുടെ ഒരു വലിയ ആരാധകൻ ആണ് മഞ്ജുസും കവിന്റേം പ്രണയം പുള്ളിക്കാരൻ നിർത്തിയതിൽ മനസിന്‌ ചെറിയ വിഷമം ഉണ്ടാക്കി ഇനിയു അതുപോലുള്ള നല്ലനല്ല കഥകൾ അദ്ദേഹത്തിന്റെ കൈയിൽ നിന്നും പ്രേതിഷിച്ചു ഞാൻ എന്റെ ഈ കുഞ്ഞു ലൗ സ്റ്റോറി തുടങ്ങട്ടെ….
_________________________
Part 1
———–
ദുബായി എയർപോർട്ടിൽ നിൽക്കുവാണ് ഞാൻ. ഇന്ന് എന്റെ ഇത്രേം നാളത്തെ ദുബായി വാസം അവസാനിപ്പിച്ചു പുതിയ ഒരു ഒരു സ്ഥലത്തേക്കുള്ള പറിച്ചുനടലിന്റെ ഭഗവായിട്ടുള്ള ഒരു യാത്രക്കായി ആണ് ഞാൻ ഇവിടെ നിൽക്കുന്നെ. അപ്പോൾ നിങ്ങൾ ചോതിക്കുന്നുണ്ടാരിക്കും ഈ ഞാൻ ആരാണെന്നു അപ്പോൾ അതികം ബോറടിപ്പിക്കാതെ ഞാൻ നിങ്ങള്ക്ക് എന്ന പരിജയപെടുത്താം. ഞാൻ നിഖിൽ എന്റെ 18 മത്തെ വയസുവരെ ഒരു സ്വപ്പ്നതുല്യ ജീവിതം ജീവിച്ചിട്ട് ഇപ്പോൾ അപ്പന്റേം അമ്മയുടെയും ഒപ്പമുള്ള സന്തോഷകരമായ ജീവിതം പെട്ടെന്ന് ഇല്ലാതായി വെക്കേഷന് മാത്രം പോയി വന്നിട്ടുള്ള കേരളം എന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലോട്ട് ഇനിയുള്ള കാലം ഒറ്റയ്ക്ക് ജീവിക്കാൻ വിധിക്കപെട്ടവൻ. കാരണം എന്റെ അമ്മയും അച്ഛനും തന്നെ കഴിഞ്ഞ 20 വർഷത്തെ നീണ്ട ദാമ്പത്യജീവിതം അവർ അവസാനിപ്പിച്ചു. അവർ വേർപിരിഞ്ഞു അവർ രണ്ടു വഴിക്കായി ആ ദാമ്പത്തിയ ജീവിതത്തിൽ അവർക്കു ആണായും പെണ്ണായും ഞാൻ ഒന്നേ ഉള്ളാരുന്നു. എന്റെ വിഷമം പോലും മനസിലാക്കാതെ അവർ അവരുടെ സന്തോഷം മാത്രം കണക്കിൽ എടുത്തു രണ്ടു വഴിക്കായി. പിന്നീട് എന്നിക് ആ ദുബായിലെ ഫ്ലാറ്റ് ജീവിതം എന്നിക്കു നരകതുല്യമായി മാറി പിന്നീട് അവർ എന്നോട് ചോദിച്ചു നിനക്ക് ആരുടെ കൂടെ നിൽക്കാനാണ് താല്പര്യം എന്ന്. നിനക്ക് ഇപ്പോൾ 18 വയസായി നിനക്ക് തീരുമാനിക്കാം എന്ന്. എനിക്ക് അതികം ഒന്നും ആലോജിക്കേണ്ടി വന്നില്ല മറുപടി പറയാൻ.എനിക്ക് കേരളത്തിൽ പോകണം എനിക്ക് ഒറ്റയ്ക്ക് ജീവിക്കണം എനിക്ക് രണ്ടു പേരോടൊപ്പവും താമസിക്കാൻ താല്പര്യം ഇല്ല എനിക്ക് ഇനി കേരളത്തിൽ പഠിച്ചാൽ മതി കാരണം എന്നോട് ഒട്ടും സ്നേഹം ഇല്ലാതെ പണത്തെയും ആഡംബര ജീവിതത്തെയും വിസിനസിനെയും മാത്രം സ്‌നേഹിച്ചു ഇഗ്ഗോയുടെ പേരിൽ സ്വന്തം സുഖം മാത്രം മുന്നിൽ കണ്ടു വേർപിരിഞ്ഞ അവരെ ഞാൻ എന്നെ വെറുത്തിരുന്നു. ഒരുആൺകുട്ടി ആയിരുന്നിട്ടും അവരുടെ വേർപിരിയലോടെ ദുബായിലെ ഫ്ളാറ്റിലെ എന്റെ കഴിഞ്ഞ ദിവസം വരെ അതിനും മാത്രം കണ്ണീർ ഒഴുക്കിയിരുന്നു. അച്ഛൻ എന്നോട് പറഞ്ഞു നിഖിൽ നീ കേരളത്തിൽ എങ്ങനെ ഒറ്റയ്ക്ക് ജീവിക്കും ഞാനും നിന്റെ അമ്മയും ഇനി ഒരിക്കലും ഒന്നിച്ചു ജീവിക്കില്ല അമ്മയു അതുതന്നെ എന്നോട് പറഞ്ഞു അവർ തമ്മിൽ വേർപിരിയാൻ കാരണം തന്നെ അമ്മയാണ് പുള്ളിക്കാരി ഈഗോയുടെ ഹെഡ് ആണ് എന്നിക്ക് ഓര്മവെച്ചേൽ പിന്നെ ഒരു അമ്മയുടെ സ്നേഹം കിട്ടിയിട്ടില്ല അതു പോലെ തന്നെ അച്ഛന്റേം അവർക്കു രണ്ടു പേർക്കും എപ്പോളും തിരക്കായിരുന്നു അവരുടേതായലോകത്തു . ഞാൻ അവരോടു രണ്ടുപേരോടുമായി പറഞ്ഞു നിങ്ങൾ എനിക്ക് നമ്മുടെ കോട്ടയത്തുള്ള വീടും പിന്നെ എന്റ മുന്നോട്ടുള്ള പഠനത്തിന്റെ ചിലവിനുള്ള എന്തെകിലും തന്നാൽ മതി പിന്നെ നിങ്ങളെ ഞാൻ ഒരിക്കലും

ബുദ്ധിമുട്ടിക്കില്ല നിങ്ങൾ എന്നെയും തേടി വരണം എന്നില്ല. ഞാൻ വരുടെ മകൻ ആയതിനാലും പിന്നെ എന്നെ ഒരു ഭാരമായി അവർക്കു കൂടെ ഇനി കരുത്തേണ്ടതില്ലാത്തതിനാലും അവർ എന്റെ ആവശ്യം അംഗീകരിച്ചു അങ്ങനെ ഞങ്ങളുടെ കോട്ടയത്തെ വീടും പിന്നെ എന്റെ പേരിൽ നല്ല ഒരു തുക ബാങ്ക് ഡിപ്പോസിറ്റായും അവർ തന്നു. പൊതുവെ അവർക്കു രണ്ടുപേർക്കും അവരുടെ വീട്ടുകാരുമായി അടുപ്പം ഇല്ലാത്തതിനാൽ എന്നെ കാത്തിരിക്കാനും നാട്ടിൽ ആരുമില്ല അങ്ങനെ ആരെയെങ്കിലും കണ്ടതായി പോലും ഞാൻ ഓർക്കുന്നുമില്ല. അങ്ങനെ ഞാൻ ദുബായിലിൽ ഇന്നും ഫ്‌ളൈറ്റിൽ കൊച്ചിയിൽ എത്തി. എന്റെ പടുത്തതിനും മറ്റും സഹായങ്ങൾക്കുമായി എന്റെ അച്ഛൻ ഇവിടെ ഒരു സുഹൃത്തിനെ ഏൽപ്പിച്ചിരുന്നു മനു അങ്കിൾ. ഞാൻ ഞാൻ കൊച്ചിയിൽ എത്തിയപ്പോൾ തന്നെ പുള്ളി എന്നെ അവിടുന്ന് പിക്‌ചെയ്തു കോട്ടയത്തെ വിട്ടിൽ എത്തിച്ചു അവിടെ എന്റെ വിട്ടിൽ കാര്യങ്ങൾ നോക്കാനായി രണ്ട് പേരെ അവർ ജോലിക്ക് വെച്ചിരുന്നു ഒരു ജോസഫ് ചേട്ടനും ഭാര്യ സാറാമ്മ ചേച്ചിയും ജോസഫ് ചേട്ടൻ ഡ്രൈവറും മാറ്റ് പണിക്കയും സാറാമ്മ ചേച്ചി വിട്ടു ജോലിക്കും അവർ രണ്ടു പേരും ഇനി എന്നോടൊപ്പം അവിടെ ആ വലിയ വിട്ടിൽ കാണും എന്ന് അങ്കിൾ പറഞ്ഞു അവരെ എനിക്ക് പരിചപ്പെടുത്തിൽ ജോസഫ് ചേട്ടന് ഒരു 50 വയസെങ്കിൽം കാണും ചേച്ചിക്ക് ഒരു 45 വയസും കാണുമായിരിക്കും. പിന്നെ ഞാൻ ദുബായിൽ +2 നു സയൻസ് ആയതിനാലും അത്യാവശ്യം നല്ല മാർക്കോട് കൂടെ പാസായതിനാലും ഇവിടെ മെഡിസിൻ എൻട്രൻസ് എഴുതാൻ ആണ് പ്ലാൻ ഇട്ടേക്കുന്നെ എനിക്ക് ഒരു ഡോക്ടർ ആകണം എന്നാണ് ആഗ്രഹം. അങ്കിൾ ഞാൻ എത്തുന്നതിനു മുന്നേ തന്നെ ഒരു എൻട്രൻസ് കോച്ചിങ് സെന്ററിൽ എനിക്ക് അഡ്മിഷൻ റെഡിയാക്കിയായിരുന്നു അടുത്ത ആഴ്ചമുതൽ ക്ലാസ്സ്‌ തുടങ്ങും. ഞാൻ എന്റെ റൂമിൽ കയറി ഒന്ന് ഫ്രഷ്‌ ആയി വന്നപ്പോളേക്കും തന്നെ സാറാമ്മച്ചേച്ചി എനിക്കുള്ള ബ്രേക് ഫാസ്റ്റ് റെഡിയാക്കി വന്നു വിളിച്ചു കുഞ്ഞേ വന്നു വല്ലതും കഴിക്കെന്നും പറഞ്ഞു ഞാൻ അങ്കിൾ കഴിച്ചൊന്നു ചോദിച്ചു അപ്പോൾ സാറാമ്മ ചേച്ചി പറഞ്ഞു ഇല്ല സാറ് മോൻ വരാൻ വേണ്ടി കാത്തിരിക്കുന്നു എന്ന് പിന്നെ ഞാൻ നേരെ പോയി അങ്കിളും ആയി കഴിക്കാൻ ഇരുന്നു ഞാൻ നിർവന്തിച്ചു തന്നെ ജോസഫ് ചേട്ടനേം സാറാമ്മ ചേച്ചിയേം ഞങ്ങളുടെ കൂടെ തന്നെ കഴിക്കാൻ ഇരുത്തി. കഴിച്ചോണ്ടിരുന്നപ്പോൾ തന്നെ അങ്കിൾ പറഞ്ഞു നിഖിൽമോനെ നിനക്ക് പുറത്തു പോകണമെങ്കിലോ മാറ്റ് ആവശ്യം വന്നാൽ ജോസ്ഫ്ചേട്ടനോട് പറഞ്ഞാൽ മതി പിന്നെ നിനക്ക് ഭക്ഷണബും മാറ്റ് വീട്ടുജോലിക്കുമായി സാറാമ്മച്ചേച്ചിയും നിന്നോടൊപ്പം ഈ വിട്ടിൽ ഉണ്ടാക്കും. പിന്നെ നിനക്ക് എന്ത് അത്യവശ്യം വന്നാലും എന്ന വിളിക്കാം എന്നു പറഞ്ഞു അങ്കിളിന്റെ നമ്പറും ഒരു atm കാർഡും തന്നു എനിട്ട്‌ പറഞ്ഞു ഇത് നീ സൂക്ഷിച്ചു ചിലവാക്കണം എന്നും പറഞ്ഞു പുള്ളി ഭക്ഷണശേഷം ക്ലാസ്സ്‌ തുടങ്ങുന്ന ദിവസം വരാം എന്നു പറഞ്ഞു യാത്രയായി. ഞാൻ പിന്നെ പെട്ടെന്ന് തന്നെ ജോസഫ് ചേട്ടനോടും സാറാമ്മ ചേച്ചിയോടും നല്ല പോലെ അടുത്ത് അവർക്കു ഒരു മോൾ ആയിരുന്നു അവളെ കെട്ടിച്ചു വിടാൻ അവർ സ്വൊന്തം വീട് വിൽക്കേണ്ടി വന്നതുകൊണ്ട് അവർ ഈ ജോലിക്ക് വന്നതെന്നും ഇനി മോൻ ഞങ്ങളെ ഇറക്കി വിടുന്നവരെ ഞങ്ങൾ മോനോടൊപ്പം കാണും എന്നു പറഞ്ഞു.. സ്വന്തം അച്ഛനും അമ്മയിൽ നിന്നും കിട്ടാത്ത എന്തോ ഒന്ന് എനിക്ക് പെട്ടെന്ന് കിട്ടിയതായി എനിക്ക് തോന്നി അവരിൽ നിന്ന് അതെ അതു തന്നെ സ്നേഹം.പിന്നെ ഞങ്ങൾ മൂന്നുപേരും കൂടെ ഉച്ചകഴിഞ്ഞു കുറച്ചു പർച്ചേസിങ്ങിനും മറ്റുമായി പോയി എനിക്കും അവർക്കും ഞാൻ കുറച്ചു ഡ്രസ്സ്‌ എടുത്തു അപ്പോൾ ഞാൻ അവരുടെ മുഖത്തു സന്തോഷത്തിന്റെ ചെറിയ കണ്ണുനനയാൽ കണ്ടു പെട്ടെന്ന് എന്താ ജോസഫ് ചേട്ടാ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നെ എന്നു ചോദിച്ചപ്പോൾ പെട്ടെന്ന് പുള്ളി കൈ കുമ്പികൊണ്ടു എന്നോട് പറഞ്ഞു മോനെ ഞങ്ങൾക്ക് ഇങ്ങനെ ഒക്കെ ഇത് ആദ്യമായ കിട്ടുന്നെ എന്നു ഞാൻ ആ കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു അതിനു ഞാൻ നിങ്ങള്ക്ക് അന്യൻ അല്ല എന്നെ നിങ്ങള്ക്ക് സ്വന്തം മോനെ പോലെ കാണാം എന്ന്.പിന്നെ ഞങ്ങൾ വിട്ടിൽ എത്തി അവയോരൊപ്പം ഉള്ള ഒരാഴ്ച പോയതുപോലും ഞാൻ അറിഞ്ഞില്ല എനിക്ക് വേണ്ട നല്ല നല്ല ഫുഡ്‌ ഉണ്ടാക്കി തന്നു സാറാമ്മച്ചേച്ചിയും പിന്നെ ജോസഫ് ചേട്ടന്റെ പഴയകാല ജീവിതാനുഭങ്ങള് പറഞ്ഞു തന്നു ഒരു ഏകാന്തത ഒഴിവാക്കിയത് കൊണ്ട് ഞാൻ ആ വിട്ടിൽ ഹാപ്പി ആയി.

അങ്ങനെ ഒരാഴിച്ച കഴിഞ്ഞത് അറിഞ്ഞതെ ഇല്ല ഇന്നത്തെ ദിവസം ആണ് എന്റെ ക്ലാസ്സ്‌ തുടങ്ങുന്നത്. അങ്ങനെ രാവിലത്തെ ബ്രേക്ക്‌ ഫാസ്റ്റിനു ശേഷം ഞാനും ജോസ്ഫ്ച്ചേട്ടനും കൂടെ എൻട്രൻസ് പഠിക്കാൻ പോകുന്ന കോച്ചിങ് സെന്ററിൽ പോകൻ വിട്ടിൽ നിന്ന് ഇറങ്ങി എന്റെ യാത്രക്കും മറ്റുമായി ഒരു പുതിയ കാർ വാങ്ങിയിരുന്നു നെക്സടെ ബലെനോ റെഡ് കളർ ആയിരുന്നു അത്. അങ്കിൾ ജോസ്ഫ്ച്ചേട്ടനെ വിളിച്ചു പറഞ്ഞിരുന്നു നിങ്ങൾ കോച്ചിങ് സെന്ററിൽ വന്നാൽമതി അവിടെ അങ്കിൾ കാണുമെന്നു. കാരണം അങ്കിൾ ആണ് ഇനി അങ്ങോട്ടേക്ക് എന്റെ ലോക്കൽ ഗാഡിയൻ. അങ്ങനെ ഞാനും ഞങ്ങൾ അവിടെ എത്തിയപ്പോൾ തന്നെ അങ്കിൾ വന്നു എന്നേം കൊണ്ട് പോയി ഓഫീസിൽ ഉള്ള ഫോര്മാലിറ്റിസ്‌ എല്ലാം ക്ലിയർ ചെയിതു എന്നെ ക്ലാസ്സിൽ കയറ്റിയ ശേഷം ഇടക്കിടക്ക് വന്നു അന്വേഷിക്കാം എന്നു പറഞ്ഞു അങ്കിൾ പോയി. അപ്പോൾ തന്നെ ഇനി ഈവെനിംഗ് വിളിക്കാം വരാം എന്നും പറഞ്ഞു ജോസ്ഫ്ച്ചേട്ടനും തിരിച്ചുപോയി. ഞാൻ ക്ലാസ്സിൽ കയറി. മെഡിക്കൽ എൻട്രൻസിന് ഞങളുടെ ക്ലാസ്സിൽ തന്നെ ഒരു 42 കുട്ടികൾ ഉണ്ടായിരുന്നു എല്ലാവരും തന്നെ പയങ്കര പഠിപ്പിസ്റ്റുകൾ ആണെന്ന് കാണുമ്പോൾ തന്നെ തോന്നി ഒന്ന് മുഖത്തുപോലും നോക്കാതെ കുറെ ബുക്‌തിനികൾ athil തന്നെ ഭൂരിഭാഗം പെൺകുട്ടികൾ ആയിരുന്നു അങ്ങനെ ഞാനും ക്ലാസ്സിൽ കയറി ഒരു ബെഞ്ചിൽ സ്ഥാനം കണ്ടെത്തി അതിൽ ഞാനും വേറെ രണ്ടുപേരും ആയിരുന്നു ഇരുന്നിരുന്നത് ക്ലാസ്സ്‌ ടൈംയിൽ ആരോടും ഒന്നും മിണ്ടാനോ പറയാനോ കഴിഞ്ഞില്ല അതുമാത്രം അല്ല എനിക്ക് ഇവിടെ ഉള്ളവരെ ആരേം നേരത്തെ പരിചയമോ ഒന്നും ഇല്ലല്ലോ. അങ്ങനെ ഉച്ചയായപ്പോൾ ലഞ്ച്ബ്രേക്ക്‌ ആയി എല്ലാവരും ക്ലാസിനു വെളിയിൽ ഇറങ്ങി എന്റെ ഫുഡിന്റെ കാര്യം അവിടെ ക്യാന്റീനിൽ സെറ്റ് ആക്കിയിരുന്നു അങ്കിൾ. ഞാൻ ക്യാന്റീനിൽ പോകൻ തുടങ്ങവേ ഒരു കൈ എന്നെ പുറകിൽ നിന്ന് തോണ്ടി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ നേരത്തെ എന്റെകൂടെ ബെഞ്ചിൽ ഇരുന്നിരുന്ന പയ്യൻ അവൻ പെട്ടെന്ന് ചിരിച്ചുകൊണ്ട് എന്റെനേരെ കൈ നീട്ടികൊണ്ട് കിരൺ എന്നു സ്വയം പരിചയപ്പെടുത്തി ആ കൈയിൽ പിടിച്ചു നിഖിൽ എന്നും പറഞ്ഞു ഞാൻ അവന്റെ മുഖത്തു നോക്കി ഒരു ചിരി പാസാക്കി. അല്ല താൻ ക്യാന്റീനിലോട്ടാണോ എന്ന് അവൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു അതെ എന്ന് പിന്നെ ഞങ്ങൾ ക്യാന്റീനിൽ പോയി ഓരോ ബിരിയാണികഴിച്ചു കഴിക്കുന്നതിനിടയിൽ തന്നെ ഞങ്ങൾ നല്ല അടുപ്പം ആയി അവൻ നല്ല ഒരു സംസാരപ്രിയൻ ആണെന്ന് എനിക്ക് മനസിലായി. അവന്റെ വീട് എന്റ വീടിന്റെ ഒരു കിലോമീറ്റർ കുടി മുന്നോട്ടു പോകണം എന്നും അവൻ പറഞ്ഞതിൽ നിന്നും എനിക്ക് മനസിലായി അവൻ ബൈക്കിൽ ആണ് വരുന്നതെന്നും പറഞ്ഞു നിനക്ക് താല്പര്യം ഉണ്ടെങ്കിൽ നാളെ മുതൽ ഞാൻ വരുമ്പോൾ നിന്നേം കൂട്ടം എന്ന് പറഞ്ഞു. അതിനു ഞാൻ നാളെ പറയാം എന്നും പറഞ്ഞു ഒഴിഞ്ഞു ആയിക്കോട്ടെ എന്ന് അവനും. അത്രേം കുട്ടികൾ ഞങ്ങളുടെ കൂടെ പഠിക്കാൻ ഉണ്ടായെങ്കിലും ഞങ്ങൾ രണ്ടുപേരും മാത്രം നല്ല കൂട്ടായി വേറെ ആരോടും അത്ര കമ്പനി ആയില്ല അന്ന് വൈകുന്നേരം വിട്ടിൽ തിരിച്ചു എത്തിയപ്പോൾ ഞാൻ കിരണുമായി ബൈക്കിൽ പോകുന്ന കാര്യം ജോസ്ഫ്ചേട്ടനോട് ഒന്ന് സൂചിപ്പിച്ചു അപ്പോൾ പുള്ളിപറഞ്ഞു മോനെ ബൈക്ക് ഒക്കെ അപകടമല്ലേ ഞാൻ തന്നെ മോനെ കൊണ്ടേ ആക്കിക്കോളാം വേണെങ്കിൽ മോന്റെ കൂട്ടുകാരനോട് ബൈക്കിൽ ഇവിടംവരെ വന്നിട്ട് ബൈക്ക് ഇവിടെ വെച്ചിട്ട് നമ്മൾക്ക് മൂന്നുപേരും കൂടെ കാറിൽ തന്നെ പോകാം എന്നും പിന്നെ തിരിച്ചുവരുമ്പോൾ ആ മോനു ബൈക്ക് എടുത്തു വീട്ടിലോട്ടും പോകാമല്ലോ എന്ന് ചോദിച്ചു. ഞാൻ അവനോടു ഒന്ന് വിളിച്ചു ചോദിക്കട്ടെ എന്നും പറഞ്ഞു ഫോൺ എടുത്തു ഞാൻ അവന്റെ നമ്പറിൽ വിളിച്ചു ഒന്ന് രണ്ടു റിങ്ങിനു ശേഷം കാൾ എടുത്തു അവന്റെ ശബ്ദം പ്രേതിക്ഷിച്ച എനിക്ക് പക്ഷെ ഒരു സ്ത്രീയുടെ മധുരമായ ശബ്ദം ആണ് കാതിൽ കേട്ടത് ഞാൻ ചോദിച്ചു കിരൺ ഇല്ലേ എന്ന് അപ്പോൾ ഉടൻ തന്നെ മറുതലക്കൽ നിന്നും മറുപടി കിട്ടി മോൻ കുളിക്കുവാണ് അവൻ കുളിച്ചു വരുമ്പോൾ തിരിച്ചു വിളിക്കാൻ പറയാം അല്ല ആര് വിളിച്ചെന്നു പറയണം എന്ന് പറയണം. അപ്പോൾ ഞാൻ പറഞ്ഞു നിഖിൽ എന്നാണ് എന്റെ പേര് ഞങ്ങൾ ഇപ്പോൾ ഒന്നിച്ച പഠിക്കുന്നെ അപ്പോൾ തന്നെ മറുതലക്കൽ നിന്നു ആ അവൻ എന്നോട് പറഞ്ഞാരുന്നു അവന്റെ ഈ പുതിയകൂട്ടുകാരനെ കുറിച്ച് ഞാൻ അവന്റെ മമ്മി ആണ് മോനെ പേര് പ്രീയ 😍….നിങ്ങൾക് ഇഷ്ടമായാൽ ഞാൻ തുടരും അൽപ്പം അക്ഷര തെറ്റുകൾ വന്നിട്ടുണ്ട് കഴിവതും അടുത്ത പാർട്ടിൽ അക്ഷര തെറ്റില്ലാതെ എഴുതാൻ ശ്രെമിക്കാം 🙏

a
WRITTEN BY

admin

Responses (0 )