പ്രൈവറ്റ് ബാങ്ക്
Private Bank | Author : Sreelakshmi
ഹലോ, പ്രിയപ്പെട്ട വായനക്കാരെ, ഞാൻ ഇന്ന് ഒരു കഥ പറയാം. ഞാൻ ഒരു ബിസിനെസ്സ്കാരൻ ആണ് . ചില സാങ്കേതിക തകരാറുകൾ കാരണം എന്‍റെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ആയിപ്പോയി. അത് പരിഹരിക്കാൻ വേണ്ടി ഞാൻ ബാങ്കിൽ പോകുകയും അവിടെ ഉണ്ടായ ചില അനുഭവങ്ങളും ആണ് നിങ്ങളോട് ഷെയർ ചെയ്യാൻ പോകുന്നത്.
ഉള്ളത് ആദ്യമേ തന്നെ പറയണമല്ലോ, ഒരു അനുഭവം ആയത് കൊണ്ട് തന്നെ വലിയ കളികൾ പ്രതീക്ഷിക്കരുത്. കഥ വളരെ ലാഗ് ആകുകയും കാര്യങ്ങൾ ഒത്തിരി വർണിച്ചു വഷളാക്കി എന്ന തോന്നൽ ഉണ്ടാകാനും സാധ്യത ഉണ്ട്. ക്ഷമ ഇല്ലാത്തവർ എന്നോട് ക്ഷമിക്കണം. വേറിട്ട ഒരു ശൈലി ഉണ്ടാക്കാൻ ശ്രെമിക്കുന്നത് കൊണ്ട് തന്നെ അതിൽ ഉണ്ടാകുന്ന പഴികൾ കേൾക്കാനുള്ള പൂർണ ബാധ്യത എനിക്ക് ഉണ്ട്. ഇത് മുഴുവൻ വായിക്കുന്നവർ തെറ്റുകൾ ചൂണ്ടിക്കാണിക്കാനും നിർദേശങ്ങൾ നൽകുവാനും മറക്കരുത് .
രാവിലെ തന്നെ വീട്ടിൽ നിന്ന് ഇറങ്ങി. 10 മണി ആകുമ്പോ ബാങ്ക് തുറക്കും, അതുകൊണ്ട് തന്നെ ഞാൻ അധികം സമയം കളയാതെ തിരിച്ചു, നിർഭാഗ്യം എന്ന് പറയട്ടെ അതൊരു തിങ്കളാഴ്ച ദിവസം ആയിരുന്നു. രണ്ടു ദിവസം അവധി ആയത് കൊണ്ട് തന്നെ വല്ലാത്ത തിരക്ക് ആയിരുന്നു ബാങ്കിൽ. അക്കൗണ്ട് ശെരിയല്ലാത്തതു കൊണ്ട് തന്നെ എല്ലാ ട്രാൻസാക്ഷനും താത്കാലികമായി റിജെക്ട് ആകുന്നതിനാൽ എന്‍റെ എല്ലാ പ്രവർത്തനവും നിലച്ച ഒരു അവസ്ഥ ആയി.
ടോക്കൺ ഒക്കെ എടുത്ത് കാത്തിരിപ്പിനൊടുവിൽ എന്‍റെ ഊഴം വന്നു. അങ്ങനെ ഒരു നീണ്ട ക്യൂ പിന്നിട്ട് ഞാൻ ഒരു ഓഫീസറിന്‍റെ മുന്നിൽ എത്തിയപ്പോഴാണ് അറിയുന്നത് എന്‍റെ പ്രശ്നം ഒരു ലേശം ഗുരുതരം ആണെന്ന്. അത് പരിഹരിക്കാൻ നിലവിൽ അവിടെ ആരും തന്നെ ഇല്ല.
ഓൺലൈൻ ട്രാൻസാക്ഷൻ നടത്തുന്നതിനും ഡിമാറ് അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതിനും വേണ്ടി ഒരു അപേക്ഷ സമർപ്പിച്ചു മടങ്ങാൻ ആണ് അയാൾ ആവശ്യപ്പെട്ടത്, എന്നാൽ എന്‍റെ പ്രശ്നം വേഗം തന്നെ പരിഹരിക്കേണ്ടത് ആണെന്നും ഇത് ബാങ്കിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായ കുഴപ്പം ആണെന്നും ഞാൻ വ്യക്തമാക്കി.
അടിയന്തിരമായി പരിഹരിക്കേണ്ടതിനാൽ ബാങ്ക് ഉദ്യോഗസ്ഥൻ എന്നോട് മുകളിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു, അവിടെ നെറ്റ് ബാങ്കിങ് സംബന്ധിച്ച കാര്യങ്ങൾ പരിഹരിക്കുന്ന ആരെങ്കിലും ഉണ്ടാകും എന്ന് പറഞ്ഞു.
എന്നെ തത്കാലത്തേക്ക് ഒഴിവാക്കാൻ ഉള്ള പരിപാടി ആണെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ ഞാൻ മുകളിലേക്ക് പോകാൻ തീരുമാനിച്ചു. അങ്ങനെ കോണിപ്പടിയിലൂടെ മേലെ കേറുമ്പോൾ എന്‍റെ വാച്ചിലെ സമയം 1 മണി ആയിരുന്നു. മുകളിൽ എത്തുന്നതിന് മുന്നേ തന്നെ എനിക്ക് മനസ്സിലായി ആഹാരം കഴിക്കുന്നതിനുള്ള ബ്രേക്ക് ആയെന്ന്.
പ്രതീക്ഷിച്ചത് പോലെ തന്നെ ആദ്യം കാണുന്ന മുറി പാതി അടഞ്ഞു കിടക്കുകയും അവിടുന്ന് രണ്ടു സ്ത്രീകളുടെ സംസാരവും ആഹാരത്തിന്‍റെ മണവും ഒക്കെ വരുന്നുണ്ടായിരുന്നു. ഞാൻ അധികം ബഹളം ഒന്നും ഉണ്ടാക്കാതെ അതിന്‍റെ മുന്നിലൂടെ നടന്നു വിശാലമായ ഓഫീസ് ഹാളിൽ എത്തി. ഇരിക്കാൻ വിശാലമായ ഒരു ലൗഞ്ജ് ഉണ്ടായിരുന്നതിനാൽ അതിൽ ഇരുന്നു. ഞാൻ അല്ലാതെ ഒരു ഒറ്റ കുഞ്ഞു പോലും അവിടെ ഉണ്ടായിരുന്നില്ല.
ഇരിപ്പിടങ്ങളും കംപ്യൂട്ടറുകളും എല്ലാം ആളൊഴിഞ്ഞു കിടന്നു. അപ്പുറത്തുനിന്ന് അവരുടെ അട്ടഹാസങ്ങളും സംസാരവും എനിക്ക് നല്ല ബുദ്ധിമുട്ട് ഉണ്ടാക്കി. രാവിലെ മുതൽ വന്നതിന്‍റെ ഒരു മടുപ്പ് മാറ്റാൻ ഞാൻ എന്‍റെ ഫോൺ കൈയ്യിൽ എടുത്തു.
ആളൊഴിഞ്ഞ ഹാളും എ/സി യുടെ തണുപ്പും ക്ഷീണവും എല്ലാം കൂടെ ആയപ്പോൾ അതെനിക്ക് പോൺ വീഡിയോ കാണാനുള്ള ഒരു ത്വര ഉണ്ടാക്കി.
റോഡിലേക്ക് നോക്കിനിൽക്കുന്ന ഒരു ജനലിന്‍റെ അടുത്തു ഒരു ഇരിപ്പിടം സജ്ജമാക്കി ക്യാമറയോ മറ്റുള്ളവരോ വന്നാലും കാണാത്ത രീതിയിൽ സൗകര്യപ്രദമായ ഒരു സ്ഥലം ഞാൻ തിരഞ്ഞെടുത്തു. ഒത്തിരി വീഡിയോകൾ തിരഞ്ഞെങ്കിലും എന്നെ തൃപ്തിപ്പെടുത്തുന്ന ഒന്നും കിട്ടാത്തതിനാൽ ഞാൻ നിരാശനായി തീരുകയാണ് ഉണ്ടായത്.
നിശബ്ദതയിൽ ഒറ്റപ്പെട്ട ഒരു അവസ്ഥ എന്നെ വല്ലാതെ ഇറിറ്റേറ്റ് ചെയ്തു. സമയം ഏതാണ്ട് ഒന്നര ആയിട്ടുണ്ട്. എന്തായാലും അവിടുന്ന് എണീക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ അവിടെ ഉണ്ട് എന്ന് അറിയിക്കാൻ ഞാൻ ലഞ്ച് റൂമിലേക്ക് നടന്നു.
കതക് തുറന്ന് അകത്തു കയറിയപ്പോ അവിടെ ആരും ഉണ്ടായിരുന്നില്ല. അതും ഒരു വിശാലമായ മുറി ആയിരുന്നു. അകലെ ടോയ്‌ലെറ്റിന്‍റെ ബോർഡ് ഞാൻ കാണാൻ ഇടയായി. എന്തായാലും അകത്തു കേറി ഒരെണ്ണം വിടാം, ഇന്നത്തെ ദിവസവും പോയി എന്ന ചിന്തയിൽ ഞാൻ അങ്ങോട്ടേക്ക് നടന്നു.
ചില അസ്വാഭാവിക ശബ്ദങ്ങൾ കേട്ടതോടെ ഞാൻ അവിടെ ഒറ്റയ്ക്ക് അല്ല എന്ന് എനിക്ക് മനസ്സിലായി. വളരെ ശ്രദ്ധയോടെ ഞാൻ അകത്തേക്കു പ്രവേശിക്കാൻ തന്നെ തീരുമാനിച്ചു. ടോയ്‌ലെറ്റിൽ അടച്ചിട്ട കുറെ ക്യാബിനും അതെല്ലാം കാണുന്ന വിധം ഒരു വലിയ കണ്ണാടിയും ഉണ്ടായിരുന്നു. കതകിന്‍റെ ഇടയിലൂടെ തന്നെ ഇത്രയും എനിക്ക് കാണാൻ കഴിഞ്ഞു.
കുറച്ചുകൂടെ ധൈര്യം സംഭരിച്ചു ഞാൻ വാതിൽ തുറന്നു. പരമാവധി ശബ്ദം ഉണ്ടാക്കാതെ വാതിലിന്‍റെ വിടവ് ഞാൻ കൂട്ടി. ഓട്ടോ ലോക്ക് സിസ്റ്റം ഉള്ളത് കൊണ്ട് തന്നെ കൈ എടുത്താൽ വാതിൽ തനിയെ അടയും. പക്ഷെ അതുകൊണ്ട് വാതിൽ നീക്കുമ്പോൾ ശബ്ദം തീരെ ഉണ്ടായില്ല.
നിര നിരയായിട്ട് അടഞ്ഞു കിടക്കുന്ന ക്യാബിനുകളും അവസാനം ചെന്നെത്തുന്ന ഒരു ജനലിലേക്കുമുള്ള ദൃശ്യം വ്യക്തമായി തന്നെ എനിക്ക് ഇപ്പോൾ ആ കണ്ണാടിയിലൂടെ കാണാം. കിതയ്ക്കുന്നതും ശീൽക്കാര ശബ്ദങ്ങളും ഒക്കെ നല്ല വൃത്തിയായിട്ട് കേൾക്കാനും എനിക്ക് കഴിയുന്നുണ്ട്.
ആരും എന്നെ കാണില്ല എന്ന് ബോധ്യപ്പെട്ടത് കൊണ്ട് തന്നെ ഞാൻ അകത്തേക്ക് കയറാൻ തീരുമാനിച്ചു. ലഞ്ച് റൂമിലേക്ക് പെട്ടെന്ന് ഒരാൾ കടന്ന് വന്നാൽ ഉണ്ടാകാൻ പോകുന്ന അവസ്ഥയെ ഓർത്തു അകത്തേക്ക് കയറാൻ തന്നെ ഞാൻ തീരുമാനിച്ചു.
എല്ലാ വാതിലുകളും പുറത്തു നിന്ന് പൂട്ടിയിട്ടുള്ളതായി ഞാൻ കണ്ടു. എന്നാൽ അവസാനത്തേതിൽ നിന്ന് രണ്ടാമതായിട്ടുള്ള ക്യാബിനുള്ളിൽ ആളുണ്ട് എന്ന് എനിക്ക് മനസ്സിലായി. അകത്തു എന്താണ് സംഭവിക്കുന്നത് എന്ന് അറിയാനുള്ള ഒരു ജിഞാസകൊണ്ട് ഞാൻ തൊട്ടടുത്തുള്ള ക്യാബിനിൽ ഇടം പിടിച്ചു. ശബ്ദങ്ങൾ മാത്രം കേൾക്കാൻ കഴിയുന്നത് അല്ലാതെ ഉള്ളിൽ നടക്കുന്നത് എന്ത് എന്നറിയാൻ കഴിയാത്തതുകൊണ്ട് ഞാൻ വല്ലാതെ നിരാശനായി.
തല ഇട്ടു നോക്കിയാൽ പ്രശ്നമാകും എന്ന ഭയത്താൽ ഞാൻ അതിനു മുതിർന്നില്ല. അപ്പുറത്തു നിന്ന് ശബ്ദങ്ങൾ കൂടി വരുന്നു, എന്‍റെ നെഞ്ചിടിപ്പും മുറിക്കകത്തെ ചൂടും വർധിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ഒരു വഴിയും ഇല്ലാത്തത് കൊണ്ട് അവിടെ ഉണ്ടായിരുന്ന ബക്കറ്റ് കമഴ്ത്തി യൂറോപ്യൻ ക്ലോസെറ്റിന്‍റെ മുകളിൽ വച്ച് അതിനു മേലെ ഒരു കാൽ കൊണ്ട് കയറി നിൽക്കാനുള്ള ഒരു ശ്രമം ഞാൻ നടത്തി. ശബ്ദം ഇല്ലാതെ ഇത്രയും ഞാൻ ചെയ്തപ്പോൾ എന്‍റെ ഷർട്ട് മുഴുവനും നനഞ്ഞു കുതിർന്നു.
ആ ശ്രമത്തിൽ പക്ഷെ എനിക്ക് അപ്പുറത്തു നടക്കുന്നത് എന്ത് എന്ന് കാണാൻ കഴിഞ്ഞിരുന്നില്ല. ഒത്ത നടുവിലായി ഉള്ള ക്ലോസെറ്റ് ആണ് പണിയായത്. ഒറ്റകാലിലുള്ള നിൽപ്പ് അത്ര രസമല്ലാത്തത് കൊണ്ട് തന്നെ ഞാൻ അതിൽ നിന്ന് താഴെ ഇറങ്ങി.
കൈകൾ ഉയർത്തി ഫോൺ ഉപയോഗിച്ചു എന്തെങ്കിലും ദൃശ്യങ്ങൾ പകർത്താൻ വേണ്ടി ഒരു ശ്രമം കൂടെ നടത്തി. ഒറ്റക്കാലിൽ നിന്ന് കൊണ്ട് കൈകൾ ഉയർത്തിയപ്പോൾ തന്നെ എനിക്ക് മനസ്സിലായി എന്‍റെ ജീവിതത്തിലെ ഏറ്റവും എപിക് ഷോട്ട് ആണ് ഞാൻ എടുക്കാൻ പോകുന്നതെന്ന്. ഇടയ്ക്ക് ഒക്കെ താഴെ ഇറങ്ങുകയും കാൽ മാറ്റി പിന്നെയും കയറിയും ഞാൻ അപ്പുറത്തു നടക്കുന്നത് എന്‍റെ ഫോണിൽ പകർത്തി.
ഏതാണ്ട് 5 നിമിഷങ്ങൾ കഴിഞ്ഞപ്പോഴാണ് കതകിൽ ശക്തിയായി ഒരു കൊട്ട് കേട്ടത്. സംഭവിക്കുന്നതെന്ത് എന്ന് മനസ്സിലാക്കുന്നതിന് മുന്നേ തന്നെ ഞാൻ എന്‍റെ നടരാജ പടംപിടുത്തം അവസാനിപ്പിച്ച് താഴെ ഇറങ്ങി. അപ്പുറത്തു നിന്ന് കതക് അടയുന്നതും പതിഞ്ഞ സംഭാഷണങ്ങളും ഒക്കെ എനിക്ക് കേൾക്കാമായിരുന്നു.
അപ്പുറത്തുള്ള വാതിലിൽ ആണ് ആരോ ശക്തിയിൽ തട്ടിയത് എന്ന് എനിക്ക് മനസ്സിലായി. വീണ്ടും നിശബ്ദത പരന്നു. പുറത്തു എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ഞാൻ അകത്തു ഇരുന്നു വെന്തു. എന്‍റെ കതകിലും ഉടനെ ഒരു തട്ട് കിട്ടുമായിരിക്കും, എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ അവിടെ പകച്ചു നിന്നു.
സമയം ഏതാണ്ട് രണ്ടു മണി കഴിഞ്ഞു. ഞാൻ ഫോണിൽ എന്തെങ്കിലും പതിഞ്ഞോ എന്ന് നോക്കി. വളരെ വ്യക്തമായി ഒന്നും അല്ലെങ്കിലും രണ്ടു സ്ത്രീകൾ ആണെന്ന് കൃത്യമായി മനസ്സിലാകും. രണ്ട്പേരും കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ആണ് എനിക്ക് ലഭിച്ചത്, ഒരാളുടെ മുഖം തിരിച്ചറിയാനാകും വിധം വ്യക്തമാണ്.
മുകളിൽ നിന്നു എടുത്ത വീഡിയോ ആയതിനാൽ അതിന്‍റെതായ പരിമിതികൾ ഉണ്ടായിരുന്നു. അവരുടെ വേഷമോ ശരീരമോ ഒന്നും പൂർണമായി ഒപ്പിയെടുക്കാൻ എനിക്ക് സാധിച്ചില്ല. ഇനിയും അതിനകത്തു തന്നെ നിന്നാൽ കുഴപ്പം ആകും എന്ന് വിചാരിച്ചു ഞാൻ പൈയ്യെ പുറത്തേക്ക് ഇറങ്ങി. ബാത്‌റൂമിൽ മാത്രമല്ല ലഞ്ച് റൂമിലും ആരും ഉണ്ടായിരുന്നില്ല.
പക്ഷെ ബ്രേക്ക് കഴിഞ്ഞത്കൊണ്ട് ആകണം എല്ലാവരും പണികൾ തുടങ്ങിയത് പോലെ എനിക്ക് തോന്നി. വിയർത്ത ഷർട്ട് ഒന്ന് ഉണങ്ങിക്കിട്ടാനായി ഞാൻ കുറച്ച്നേരം ഫോൺ നോക്കി ലഞ്ച് റൂമിൽ തന്നെ ഇരുന്നു. ഭയം കൊണ്ട് ആണോ എന്ന് അറിയില്ല ഒന്നിന് പോകാൻ വല്ലാത്തൊരു വെപ്രാളം തോന്നി. ഞാൻ ഏതായാലും ഒന്നുകൂടെ ബാത്റൂമിലേക്ക് നടന്നു.
ഇത്തവണ പക്ഷെ ഞാൻ കയറിയത് ആ രണ്ടാമത്തെ ക്യാബിനിൽ ആയിരുന്നു. അകത്തു കേറി പാൻസ് തുറന്നപ്പോൾ ചെറിയതോതിൽ ഒട്ടുന്ന രീതിയിൽ ആയിരുന്നു എന്‍റെ സാധനം. മൂത്രം ഒഴിച്ച് കഴിഞ്ഞ ശേഷം മറ്റു തെളിവുകൾക്ക് വേണ്ടി ഞാൻ അവിടെ ആകെ പരതി, ഒന്നുകൂടെ ആ വീഡിയോ കണ്ട് നോക്കി. പ്രേതൃകിച്ച് അവിടുന്ന് എനിക്ക് ഒന്നും കിട്ടിയില്ല. വന്ന കാര്യം ഓര്‍മ വന്നത് കൊണ്ട് തന്നെ ഞാൻ അവിടുന്ന് ഇറങ്ങി ഹാളിലേക്ക് നടന്നു.
പ്രതീക്ഷിക്കാത്ത ഒരാൾ എനിക്ക് വേണ്ടി അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഒരു സെക്യൂരിറ്റിക്കാരൻ. താഴെ കവാടത്തിനു മുന്നിൽ നിൽക്കേണ്ടുന്ന ഇയാൾക്ക് എന്താണ് മുകളിൽ കാര്യം എന്ന് എനിക്ക് മനസ്സിലായില്ല. അയാൾക്ക് മുഖം കൊടുക്കാതെ ഞാൻ അക്കൗണ്ട്സ് കൈകാര്യം ചെയ്യുന്ന സെഷനിലേക്ക് നടന്നു.
അവിടെ ഒരു വെളുത്തു തുടിത്ത ഒരുത്തി ഇരിക്കുന്നുണ്ടായിരുന്നു. കണ്ടപ്പോ തന്നെ എനിക്ക് ആളെ പിടികിട്ടി, നമ്മുടെ പടത്തിലെ ഒരു നായിക ഇതാ എന്‍റെ മുന്നിൽ ഇരിക്കുന്നു. ഞാൻ അവരോടു കാര്യങ്ങൾ പറഞ്ഞു. പക്ഷെ കുട്ടിക്ക് മലയാളം അത്ര നന്നായിട്ട് അറിയില്ല. നല്ലതുപോലെ അറിയാവുന്ന മലയാളത്തിൽ അവർ പറഞ്ഞു, ഇതിന്‍റെ ഒക്കെ കാര്യങ്ങൾ താഴെ ഉള്ള സഫ ആണ് കൈകാര്യം ചെയ്യുന്നത്, അവൾ ഇല്ലെങ്കിൽ ഒരു സൗമ്യ ഉണ്ട്. അവിടെ പോയി പറയാൻ പറഞ്ഞ ആ ഹിന്ദിക്കാരി മുഖം തരാതെ എന്തോ വര്‍ക്കിൽ മുഴുകി.
സംസാരിച്ചിട്ട് ഇനി കാര്യമില്ല എന്ന് തോന്നിയതുകൊണ്ടുതന്നെ ഞാൻ വീണ്ടും താഴേക്ക് പോകാൻ ഒരുങ്ങി. താഴെ ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു ക്യാബിനിൽ കയറി സഫ ആരെന്നു ചോദിച്ചു. പെട്ടെന്നുള്ള ആ ചോദ്യം കേട്ട ആ യുവതി ആദ്യം ഒരൽപം നീരസം കാണിച്ചെങ്കിലും ചിരിച്ചുകൊണ്ട് വർത്താനം പറയാൻ ആരംഭിച്ചു.
അത് തന്നെ ആയിരുന്നു സഫ. ഞാൻ രാവിലെ മുതൽ വന്നു നിൽക്കുന്ന കാര്യവും ബാങ്ക് കാരണം എനിക്ക് ഉണ്ടായ എട്ടിന്‍റെ പണിയും നല്ല രീതിയിൽ തന്നെ പറഞ്ഞു. എല്ലാം കേട്ടിട്ട് നല്ല ചിരിയോടുകൂടെ തന്നെ സഫ എന്നോട് പാൻകാർഡ് ആവശ്യപ്പെട്ടു. എന്‍റെ പാൻ നമ്പർ കണ്ടിട്ട് ഒരു കമന്ൻ്റും അവൾ പറഞ്ഞു, ഓർത്തു ഇരിക്കാൻ എളുപ്പമുള്ളതാണല്ലോ എന്ന്. എന്‍റെ ഒരു ദേഷ്യവും നിരാശയും ഒക്കെ അത് കേട്ടപ്പോൾ കുറഞ്ഞു,
ഞാൻ അതെ എനിക്ക് അത് കാണാതെ അറിയാം എന്ന് മറുപടി കൊടുത്തു. ഞാൻ എവിടെയാണ് പഠിച്ചത്, ഇപ്പോൾ എന്ത് ചെയ്യുന്നു, എവിടെയാണ് താമസം എന്നൊക്കെ അവൾ എന്നോട് ചോദിച്ചു. നാട്ടിൽ ബിസിനസ് ചെയ്‌ത് കിട്ടുന്നതൊക്കെ കൂട്ടിവച്ചു ജര്‍മനിയിൽ പോയി സെറ്റിൽ ചെയ്യാനാണ് എന്‍റെ ആഗ്രഹം എന്നൊക്കെ ഞാൻ അവളോട് പറഞ്ഞു.
ജർമ്മനി എന്നൊക്കെ കേട്ടപ്പോൾ അവളുടെ കണ്ണിലെ ഒരു വെളിച്ചം ഞാൻ പ്രത്യേകം ശ്രെദ്ധിച്ചിരുന്നു. ബാങ്കിൽ ഏതാണ്ട് തിരക്ക് ഒക്കെ ഒഴിഞ്ഞു. സമയം മൂന്നു മണിയോട് അടുക്കുന്നതിനാൽ സാദാ പണമിടപാടുകൾ എല്ലാം തന്നെ അവസാനിക്കാറായി. സഫ എത്രയൊക്കെ നോക്കിയിട്ടും എന്താണ് പ്രശ്നം എന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.
അവർ ആരെയൊക്കെയോ വിളിക്കുകയോ എന്തൊക്കെയോ ചെയ്യുന്നതിന്‍റെയൊക്കെ തിരക്കിലാണ്. അപ്പോഴാണ് എന്‍റെ രണ്ടാമത്തെ നായിക ആരാണ് എന്ന ചോദ്യം എന്‍റെ മനസ്സിലേക്ക് വരുന്നത്. ഒന്നെങ്കിൽ സൗമ്യ അല്ലെങ്കിൽ ഇവൾ ആണെന്ന് എനിക്ക് ഉറപ്പായിരുന്നു. ഒന്നാമത്തെ നായികയെ നേരെ ചൊവ്വേ ഒന്ന് കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല, ഇനി ഇവളെ എങ്കിലും ഒന്ന് നന്നായി കാണട്ടെ എന്ന് എന്‍റെ മനസ്സ് പറഞ്ഞതും പാന്‍റിനുള്ളിൽ ഒരു അനക്കം ഞാൻ അറിഞ്ഞു. ഞാൻ സഫയെ നിരീക്ഷിക്കാൻ തുടങ്ങി.
നല്ല നിറം ചുണ്ടിൽ പിങ്ക് നിറമുള്ള ലിപ്സ്റ്റിക്, ഇളം പച്ചയും വെള്ളയും നിറത്തിൽ ഉള്ള തട്ടവും പച്ച ചുരിദാറും വെള്ള പാൻസും ആണ് അവൾ ധരിച്ചിരിക്കുന്നത്. മുലകൾ കാണുന്ന രീതിയിൽ നല്ല പൊക്കിയാണ് ഷാൾ ധരിച്ചിട്ടുള്ളത്, പക്ഷെ അവളുടെ വെട്ട് കാണാൻ സാധിച്ചില്ല. പുറകിലേക്ക് തിരിഞ്ഞ് ഇരുന്ന് എൻക്വിയറിയിലെ ഒരുത്തനോട് എന്തോ ചോദിക്കുമ്പോൾ അവളുടെ ചന്തിയും കാണാൻ എനിക്ക് സാധിച്ചു. എല്ലാം ഒത്തൊരു നല്ല പെണ്ണ് എന്നുതന്നെ വേണം അവളെ പറയാൻ.
പെട്ടെന്ന് തന്നെ അവൾ എന്നോടായി പറഞ്ഞു, കുറച്ച് കാലം ഉപയോഗിക്കാതെ കിടന്നത്കൊണ്ട് ആയിരിക്കും ഡീമാറ്റ് അക്കൗണ്ട് ഫ്രീസ് ആയത്. ഒരു കെവൈസി ഫോം ഫിൽ ചെയ്‌ത് കൊടുത്താൽ ചിലപ്പോ ശെരിയായേക്കും.
ഇതാണ് കാര്യമെങ്കിൽ ഒരു ആഴ്ചയ്ക്കുള്ളിൽ ശെരിയാകും എന്ന്. ഒരാഴ്ച എന്നൊക്കെ കേട്ടപ്പോ എന്‍റെ മൂഡ് പോയെങ്കിലും അധികം സംസാരിക്കാനുള്ള എനർജി ഇല്ലാത്തതുകൊണ്ട് അവൾ പറയുന്നപോലെ എഴുതി ഒപ്പിട്ടു കൊടുത്തിട്ട് അവിടുന്ന് ഇറങ്ങി.
ജീവിതത്തിൽ ഭാഗ്യങ്ങളും അവസരങ്ങളും ഒരു മിന്നൽ പോലെ പെട്ടന്ന് വന്നു പോകുന്നതാണെന്ന് എനിക്ക് തോന്നി. തലയിൽ വന്നപ്പോൾ ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരവും കാണാതെ എനിക്ക് ബാങ്കിൽ നിന്നു പുറത്തേക്ക് പോകേണ്ടി വന്നു.
എല്ലാം തീർന്നു എന്ന് നമ്മൾ വിചാരിക്കുന്നിടത്തു ആയിരിക്കും ചിലപ്പോ പലതും ആരംഭിക്കുന്നത്. ഒരു ലൂസ് എൻഡ് പോലെ ആയിരുന്നു ആ പാറാവുകാരൻ. അയാൾ അവിടെ എന്തിനു വന്നു എന്തിനാണ് എന്നെ ഒരുമാതിരി നോക്കിയത് എന്നൊന്നും എനിക്ക് മനസ്സിലായില്ല. അയാൾക്ക് തീരെ മുഖം കൊടുക്കാതെ ഞാൻ പുറത്തേക്ക് ഇറങ്ങി.
അയാൾ അടുത്തേക്ക് ഓടി വന്നു, തോളിൽ കൈ വച്ചു, സാറേ എന്നൊരു നീട്ടി വിളിയും. ഞാൻ ആകെ ഞെട്ടിത്തരിച്ചുപോയി, ശരീരം ആകെ ഒരു ഷോക്ക് അടിച്ച ഫീലിംഗ്. റോഡിന്‍റെ ഫുട്പാത്തിൽ ഞാൻ അങ്ങനെ സ്റ്റക്ക് ആയി നിൽക്കേണ്ടിവന്നു. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയില്ല. ശ്വാസം നിശ്ചലമായി, വണ്ടികളുടെ ശബ്ദവും ചുറ്റിലും ഉള്ള ആളുകൾ എല്ലാവരും എന്നെ തന്നെ ശ്രെദ്ധിക്കുന്നത് പോലെ എനിക്ക് തോന്നി.
പിടിക്കപ്പെട്ട ഒരു കള്ളനെപ്പോലെ ഞാൻ അവിടെ നിന്നു. ഞാൻ തിരിഞ്ഞു, ആദ്യം എന്‍റെ ശ്രദ്ധയിൽ പെട്ടത് അയാളുടെ പാന്‍റിന്‍റെ മുഴുപ്പ് ആയിരുന്നു. എന്തെന്നില്ലാതെ അത് അങ്ങനെ തുടിച്ചു നിൽക്കുന്നു. ഞാൻ അയാളുടെ കണ്ണിലേക്ക് നോക്കി. ഒരു 50നു മേലെ പ്രായമുള്ള ബലമുള്ള ശരീരമുള്ള ഒരാൾ. കറുത്ത ശരീരം,
മുഖത്തു അവിടെ ഇവിടെയായി നരച്ച രോമങ്ങൾ, കൈകളുടെ മസിലുകൾ എടുത്തുകാണിക്കും വിധത്തിലുള്ള ടൈറ്റ് യൂണിഫോം, ആരായാലും ഒന്ന് പേടിക്കും പക്ഷെ ആളുടെ ശബ്ദം വളരെ സോഫ്റ്റ് ആയിരുന്നു. അയാൾ എന്നോട് ഒരു സ്വകാര്യം പറയണം എന്ന് ആവശ്യപ്പെട്ടു, ഞാൻ എനിക്ക് തിരക്കുണ്ട് എന്ന് പറഞ്ഞു ഒഴിയാൻ ശ്രമിച്ചു. ആള് വിടുന്നില്ല എന്ന് തോന്നിയതുകൊണ്ടും റോഡിൽ ആണ് നിൽക്കുന്നത് എന്ന ബോധം ഉള്ളതുകൊണ്ടും ഞാൻ അയാൾ പറയുന്നത് കേൾക്കാൻ തയ്യാറായി.
അടുത്ത ഭാഗത്തിനായി കാത്തിരിക്കൂ, ഈ കഥയിൽ ഉണ്ടായ തെറ്റുകളും ഇനിയും മെച്ചപ്പെടാനുള്ള മാര്‍ഗങ്ങളും കമെൻറ്റ്ലൂടെ അറിയിക്കുമല്ലോ സുഹൃത്തുക്കളേ. നന്ദി……….
Responses (0 )