-50% Intro price for the next 72 hours only!. Buy now →

Kambi stories

പ്രതിഷിക്കാതെ കിട്ടിയത് 1 [Vijay]

വായിൽ തോന്നിയത് കോതക്ക് പാട്ട് എന്നൊരു ചൊല്ലുണ്ട്.. അങ്ങനെ എഴുതുന്ന ആളാ ഞാൻ.. പലർക്കും ഇത് ഇഷ്ടമാകില്ലെന്നു അറിയാം.. ഇഷ്ടപ്പെട്ടില്ലെങ്കിൽ കമന്റ്‌ ഇടണം പറയണം.. എന്റെ മുഖത്തുള്ള ഓരോ അടിയാകട്ടെ അത്.. ചിലപ്പോ ഞാൻ നന്നായാലോ.. *********————********———*****   പ്രതിഷിക്കാതെ കിട്ടിയത് 1 Prathikshikkathe Kittiyathu Part 1 | Author : Vijay   ഒരു ഉറക്കം കഴിഞ്ഞു ഞാൻ കണ്ണ് തുറന്നു.. പുറത്ത് നല്ല മഴ ഉണ്ട്.. അത്കൊണ്ട് ആകും നല്ല തണുപ്പും.. എന്റെ […]

0
1

വായിൽ തോന്നിയത് കോതക്ക് പാട്ട് എന്നൊരു ചൊല്ലുണ്ട്.. അങ്ങനെ എഴുതുന്ന ആളാ ഞാൻ.. പലർക്കും ഇത് ഇഷ്ടമാകില്ലെന്നു അറിയാം.. ഇഷ്ടപ്പെട്ടില്ലെങ്കിൽ കമന്റ്‌ ഇടണം പറയണം.. എന്റെ മുഖത്തുള്ള ഓരോ അടിയാകട്ടെ അത്.. ചിലപ്പോ ഞാൻ നന്നായാലോ..

*********————********———*****

 

പ്രതിഷിക്കാതെ കിട്ടിയത് 1

Prathikshikkathe Kittiyathu Part 1 | Author : Vijay

 

ഒരു ഉറക്കം കഴിഞ്ഞു ഞാൻ കണ്ണ് തുറന്നു.. പുറത്ത് നല്ല മഴ ഉണ്ട്.. അത്കൊണ്ട് ആകും നല്ല തണുപ്പും..
എന്റെ നെഞ്ചിൽ ചൂടും തട്ടി ഒരാൾ നല്ല ഉറക്കം..
ഞാൻ അവളെ നോക്കി..

പാവം.. നിഷ്കളങ്കമായ മുഖം.. ഇവൾ കൂടെ ഉള്ളപ്പോ എല്ലാറ്റിനും ഒരു ധൈര്യമാണ്.. പുറത്തേക്കു നോക്കി മഴ നല്ല ശക്തിയായി പെയ്യുന്നുണ്ട്..

വീണ്ടും ഞാൻ അവളെ നോക്കി.. സിന്ദൂരം ഇട്ട നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.. അവൾ ഒന്നു ചിണുങ്ങി വീണ്ടും ഉറക്കത്തിലേക്കു പോയി.. ഞാൻ കണ്ണുകൾ അടച്ചു കിടന്നു.. ഉറക്കം വന്നില്ല.. അപ്പോഴേക്കും പഴയ കാര്യങ്ങൾ ഓരോന്നായി മനസിലേക്കു ഓടി വന്നു.. ഞാൻ അവളെ ഒന്നും കൂടി എന്നിലേക്കു ചേർത്തു പിടിച്ചു..

എന്തിനാടീ പെണ്ണെ നീ എന്റെ ജീവിതത്തിലേക്ക് വന്നത്.. എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്.. അതിനു മാത്രം ഞാൻ എന്തു പുണ്യമാ ചെയ്തിട്ടുള്ളത് അവൻ ഓർത്തു..

ഇത് ഇപ്പൊ ആരെ പറ്റി ആകും ഞാൻ ഇങ്ങനെ പറയുന്നതെന്നു നിങ്ങൾക്കു തോനുണ്ടാകും അല്ലെ.. അവൾ എന്റെ ജീവന്റെ പാതി,, നന്ദ..
എന്റെ മാത്രം നന്ദുട്ടൻ..

ഞാൻ വീണ്ടും വര്ഷങ്ങള്ക്കു അപ്പുറം ഉള്ള ഓർമ്മകൾ മനസിലേക്കു വന്നു…

******———–*********———–*********———-

ഒരു തേപ്പ് കിട്ടി കള്ള് കുടിയും താടി ഒക്കെ വളർത്തി നാട്ടിൽ നിരാശാ കാമുകനായി നടക്കുമ്പോൾ ആയിരുന്നു  ബാംഗ്ലൂർ രിൽ ജോലി   കിട്ടുന്നത്..

എങ്ങനെയും ഈ നാട്ടിൽ നിന്നും രെക്ഷപെട്ടാൽ മതിയെന്നും പറഞ്ഞു പിറ്റേ ദിവസം തന്നെ ബാംഗ്ലൂർക്ക് വണ്ടി കയറി..

അവിടെ പോയാൽ പിന്നെ വീട്ടുകാരുടെ ഉപദേശവും നാട്ടുകാരുടെ കളിയാക്കലും കേള്കണ്ടല്ലോ എന്ന് കരുതി തന്നെ ആണ്..  ജോലി കിട്ടി നെക്സ്റ്റ് ഡേ വണ്ടി കയറിയത്..

ഇങ്ങനെ വീട്ടുകാരും നാട്ടുകാരും പറയണ്ട് ഇരിക്കും
അത്രക്കു നല്ല കോളിളക്കം ഉണ്ടാക്കിയ പ്രേമവും പിന്നെ അവളുടെ കല്യാണവും എല്ലാം..

എല്ലാവരുടെയും പരിഹാസ കഥാപാത്രം ആയി ഞാൻ..

അവളോ എനിക്കിട്ടു നല്ല ഒരു തേപ്പും തന്നു ഇപ്പോ
കെട്ടിയവന്റെ കൂടെ സുഗമായി ഇരിക്കുന്നു..

അവൾ പോയതിൽ അല്ല വിഷമം.. എന്നെ വെറും പൊട്ടൻ ആക്കിയാലോ എന്ന് ആലോചിച്ചു കൊണ്ടായിരുന്നു..

സ്ഥിരം നിരാശാ കാമുകൻ മാരെ കൂട്ടു ഞാനും ആയി.. കുടിച്ചും താടിയും മുടിയും വളർത്തിയും..
എല്ലാവരുടെയും പരിഹാസ കഥാപാത്രം ആയി..

***———-********—————**********———****

ആ ഞാൻ എന്നെ കുറിച്ച് പറഞ്ഞില്ലല്ലോ..

എന്റെ പേര് അർജുൻ..

വീട്ടിൽ അച്ഛനും അമ്മയും പിന്നെ ഒരു അനിയത്തി..
ശ്രുതി

അച്ഛൻ ഗവണ്മെന്റ് ജോലി.. അമ്മ ഹൌസ് വൈഫ്‌..

**——-*******———*********——–

ഇനി എനിക്ക് കിട്ടിയ തേപ്പിന്റെ കഥയിലേക്ക് വരാം..

ഞാനും അവളും ഒരേ കോളേജിൽ ആയിരുന്നു എഞ്ചിനീയറിങ് പഠിച്ചത്..

ഒരേ ക്ലാസ്സിലും ആയിരുന്നു കേട്ടോ..

പ്രിയ എന്നായിരുന്നു അവളുടെ പേര്..
ആദ്യ ദിവസം ക്ലാസ്സിൽ വന്നപ്പോ തന്നെ എനിക്ക് അവളെ ഇഷ്ടമായി.. എന്തിനു കൂടുതൽ പറയുന്നു ഒരു നല്ല ചക്കരക് സാദനം..

ഞാനും അത്ര മോശം ഒന്നും അല്ല കേട്ടോ..

ക്ലാസ്സ്‌ തുടങ്ങി..  രണ്ട് ആഴ്ച ആരും അറിയാതെ അവളെ വായ്‌ നോക്കി.. ഇടക്കൊക്കെ അവളും എന്നെ നോകുനുണ്ടായിരുന്നു..

എന്റെ ഫ്രണ്ട് നെ പറ്റി പറഞ്ഞില്ലല്ലോ..
ഹരി,,  അതായിരുന്നു അവന്റെ പേര്..
പ്ലസ് ടു മുതൽ ഞങ്ങൾ ഒരുമിച്ചു ആണ്. എന്തിനും കൂടെ നിൽക്കുന്ന ഒരു ചങ്ക്..

അവനും ഇപ്പൊ എന്റെ കൂടെ എഞ്ചിനീയറിംഗ് എടുത്തു..  ഒരേ ബാച്ച്..

അവന്റെ അച്ഛനും അമ്മയും എല്ലാം ബാംഗ്ലൂർ സെറ്റിൽഡ് ആണ്. അവൻ ഇവിടെ അവന്റെ അമ്മുമ്മയുടെയും അപ്പുപ്പന്റെയും കൂടെ നില്കുന്നു..

ക്ലാസ്സിലെ വായിനോട്ടവും.. എല്ലാം തകൃതിയായി പൊയ്ക്കൊണ്ടിരുന്നു.. അതിന് ഇടക്ക് അവൾക്കും എന്നോട് ഒരു ചാഞ്ചാട്ടം ഉള്ള പോലെ തോന്നി..  തോന്നുക മാത്രം അല്ല അത് മനസിലാക്കുക കൂടി ചെയ്തു..
അത് എങ്ങനെയാ എന്നല്ലേ..

എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഹരി.. ആ തെണ്ടി എല്ലാവരുടെയും മുൻപിൽ എന്നെയും അവളെയും ചേർത്തു ഓരോന്നു പറഞ്ഞു കളിയാക്കി.. ഒരുകണക്കിന് അത് ഉപകാരവും ആയി,, അത്കൊണ്ട് ആണല്ലോ എനിക്ക് മനസിലായത് അവൾക്കും എന്നോട് ഒരു ചാഞ്ചാട്ടം ഉണ്ടന്നു ഉള്ളത്..

അങ്ങനെ ക്ലാസ്സ്‌ തുടങ്ങി രണ്ടു മാസം കഴിഞ്ഞു,..
അവസാനം ഹരി യുടെ നിർബന്ധത്തിനു വഴങ്ങി അവളോട് ഒരു ദിവസം ഇഷ്ടമാണെന്നു അങ്ങ് പറഞ്ഞു..

തിരിച്ചു അവളും നാണത്തോടെ എനിക്കും ഇഷ്ടമാണെന്നു..

അവിടെ തുടങ്ങി എന്റെ പ്രണയം.. എല്ലാറ്റിനും കൂട്ടായി ഹരിയും..

സ്നേഹിച്ചും വഴക്കു കൂടിയും മൂന്ന് വർഷം പോയി..
അന്നൊക്കെ അവളുടെ സ്നേഹം കണ്ടു എനിക്ക് എന്നോട് തന്നെ ഒരു അഭിമാനം ആണ് തോന്നിയത്..

ഇത്രക്ക് എന്നെ സ്നേഹിക്കുന്ന ഒരു പെണ്ണ്.. ഓ ഞാൻ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ എന്നൊക്കെ ആയിരുന്നു വിചാരം..

പക്ഷെ ഹരി അപ്പോഴൊക്കെ പറഞ്ഞു..
ടാ അളിയാ നിന്റെ  പോക്ക് അത്ര ശരി അല്ല..
അവളുടെ വീട്ടുകാരെ കുറിച്ച് നിനക്ക് അറിയാലോ..
അവരൊക്കെ കൊമ്പത്തെ ടീംസ് ആണ് അതൊക്കെ ഓർമ വേണം..

അതിനെ ഒക്കെ ഞാൻ ഒരു പുച്ഛത്തോടെ തള്ളിക്കളഞ്ഞു.

അതിന്റെ പേരിൽ അവൻ എന്നോട് രണ്ടു ദിവസം മിണ്ടാതെ വരെ ഇരുന്നു..

അപ്പോഴൊന്നും അവളെ എനിക്ക് എന്നോട് ഉള്ള സ്നേഹത്തിൽ ഒരു സംശയവും തോന്നിയില്ല..

ഞാൻ അവളുടെ വീട്ടിൽ എന്താകും എന്ന് ചോദിച്ചപ്പോൾ ഒക്കെ അവൾ പറഞ്ഞത്..

അവളുടെ ഇഷ്ടങ്ങൾക് അപ്പുറം അച്ഛനും അമ്മയും ഒന്നും ചെയ്യാറില്ല.. പഠിത്തം കഴിഞ്ഞു വേണം നമ്മുടെ കാര്യം വീട്ടിൽ പറയാൻ എന്ന്…

കൂടാതെ ഞാൻ ഇല്ലാണ്ട് അവൾ ജീവിക്കില്ലെന്നനും
കാരണം.. അവളുടെ ജീവനാണ് താനെന്നും അങ്ങനെ ഒരുപാട്…. എല്ലാത്തിലും നമ്മൾ അങ്ങ് വീണുപോയി..

അവളുടെ റെക്കോർഡ് പ്രാക്ടിക്കൽ നോട്സ് എല്ലാം എഴുതി കൊടുത്തിരുന്നത് ഞാൻ ആയിരുന്നു..

ഹരി പറഞ്ഞിട്ട് കൂടി അവനു ഞാൻ എഴുതികൊടുത്തിട്ടില്ല.. ഞാൻ അത്യാവശ്യം പഠിപ്പിസ്റ് ആയിരിന്നു അവൾ ആണേ ഒന്നും ചെയ്യില്ല മടിച്ചി ആയിരുന്നു..

വീട്ടിൽ നിന്നും ഇല്ലാത്ത സെമിനാറിന്റെയും ബുക്ക് ന്റെയും ഒക്കെ പേര് പറഞ്ഞു പൈസ വാങ്ങി  അവൾക് ഗിഫ്റ്റ് വാങ്ങികൊടുക്കുന്നു.. എന്തോകെ ആയിരുന്നു..

അവസാനം കോളേജ് ഫൈനൽ  എക്സാം കഴിഞ്ഞു.. അവസാന ദിവസം അവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞു… ഞാനും.. അവളുടെ സ്നേഹം കണ്ടു ഞാൻ കോരി തരിച്ചു പോയി..

പോകാൻ നേരം അവൾ എനിക്ക് നല്ല ഒരു ഫ്രഞ്ച് കിസ്സ് ഒക്കെ തന്നു.. അതിനു മുൻപും തന്നിട്ടുണ്ട് കേട്ടോ.. ഞാൻ അത്ര ശ്രീരാമൻ ഒന്നും അല്ലായിരുന്നു..

അത്യാവശ്യം നല്ല പോലെ തന്നെ അവളെ മുതലാക്കിയിട്ടുണ്ട്.. എന്നും പറഞ്ഞു കളി അല്ലാട്ടോ.. അത് മാത്രം നടന്നില്ല.. മുല പിടിക്കലും ചാപ്പലും.. അവളെക്കൊണ്ട് ഞാൻ വാണം അടിപിക്കലും അങ്ങനെ.

കല്യാണം കഴിഞ്ഞു മതി കളി എന്നായിരുന്നു എന്റെ മനസ്സിൽ.. അവളോട് അത് പറഞ്ഞിട്ടും ഉണ്ട് ഞാൻ.. അപ്പോഴും എന്റെ മനസ്സിൽ ദിവ്യ പ്രണയം ആയിരുന്നല്ലോ. അത്കൊണ്ട് തന്നെ നമ്മുടെ ഫസ്റ്റ് നൈറ്റ്‌ മതി അതൊക്കെ എന്ന് ഞാൻ വിചാരിച്ചു..

അവൾ എന്തായാലും തനിക് ഉള്ളതല്ലേ എന്നൊരു വിചാരം അത്കൊണ്ട് മാത്രം ആയിരുന്നു അത്..

എക്സാം ഒക്കെ കഴിഞ്ഞു..
പിന്നെ ഫോൺ വിളിയും ചാറ്റിങ്ങും ആയി രണ്ടു മാസം മുന്നോട്ട് പോയി..

റിസൾട്ട്‌ വന്നു ഞാനും ഹരിയും നല്ല മാർക്കോടെ പാസ്സ് ആയി.. അവൾക് മൂന്നു വിഷയത്തിന് തോറ്റു..

അതിനിടക്ക് ഹരിക്കു ബാംഗ്ലൂർ ജോബ് കിട്ടി.. എനിക്കും അത് കിട്ടിയതാണ്.. നല്ല കമ്പനി നല്ല സാലറി.. പക്ഷെ എനിക്ക് പോകാൻ തോന്നിയില്ല കാരണം അറിയാല്ലോ പ്രേമം തലക്കു പിടിച്ചു നടക്കുവാണല്ലോ..

അങ്ങോട്ട് പോയാൽ പിന്നെ അവളെ കാണാൻ പറ്റില്ലല്ലോ അത് തന്നെ കാര്യം.. എന്തായാലും ഞാൻ കൊച്ചിയിൽ ഒരു കമ്പനിയിൽ കയറി. തരക്കേടില്ലാത്ത സാലറി.. എന്നാലും അവളെ കാണാല്ലോ ഇടക്ക് അതായിരുന്നു ആശ്വാസം..

ജോലി ഒക്കെ കിട്ടി ഒരു മാസം കഴിഞ്ഞപ്പോൾ.. ഒരു ദിവസം അവളുടെ വിളി വന്നു..

അവളുടെ വീട്ടിൽ കല്യാണ ആലോചന നടക്കുകയാണത്രെ.. ഏതാണ്ട് ഉറപ്പിച്ചു എന്നും പറഞ്ഞു.. അത് എനിക്ക് ഒരു ഷോക്ക് ആയിരുന്നു..

നമ്മുടെ കാര്യം വീട്ടിൽ പറഞ്ഞില്ലെന്നു ചോദിച്ചു.. പറയാൻ പറ്റിയില്ല എന്നാ പറഞ്ഞത്.. ഞാൻ വന്നു ചോദിക്കട്ടെ ന്നു ചോദിച്ചു..

അപ്പോൾ അവൾ പറഞ്ഞ മറുപടി അവളുടെ അച്ഛനെയും അമ്മയെയും അവൾക് വിഷമിപ്പിക്കാൻ വയ്യാത്രെ..

എന്തായാലും അന്ന് രാത്രി നല്ലപോലെ കുടിച്ചു.. അവളെ വിളിച്ചു നാളെ ഞാൻ നിന്റെ വീട്ടിൽ വരും.

നീ എന്റെ കൂടെ വരണം എന്നൊക്കെ പറഞ്ഞു കുറേ സെന്റി അടിച്ചു.. അവൾ കൃത്യമായി ഒരു മറുപടി തന്നില്ല.. വരുമെന്നോ വരില്ലെന്നോ അവൾ പറഞ്ഞില്ല..

എന്തായാലും നാളെ അവളുടെ വീട്ടിൽ പോകാൻ തീരുമാനിച്ചു എപ്പോഴോ കിടന്നു ഉറങ്ങി..

പിറ്റേന്നു അവളുടെ വീട്ടിൽ ചെന്നു.. അവളുടെ അച്ഛനും കുറച്ചു ആളുകളും ഒക്കെ ഉണ്ടായിരുന്നു..
ഞാൻ ചെന്നു കാര്യം പറഞ്ഞു.. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് പിരിയാൻ പറ്റില്ല എന്നൊക്കെ..

അവളുടെ അച്ഛനും അവിടെ ഉണ്ടായിരുന്നവരും ഒരു പുച്ഛഭാവത്തിൽ ആയിരുന്നു ഞാൻ പറഞ്ഞത് കേട്ടത്..

അവളുടെ അച്ഛൻ കുറേ ദേഷ്യപ്പെട്ടു.

ഞാനും വിട്ടുകൊടുത്തില്ല അവളെ വിളിച്ചു ചോദിക്കാൻ പറഞ്ഞു..

അപ്പോഴേക്കും അവളെ വിളിച്ചു..

അച്ഛൻ അവളോട് എന്നെ അറിയുമോന്നു ചോദിച്ചു

ഞങ്ങൾ ഒരുമിച്ചു പഠിച്ചതെന്ന് പറഞ്ഞു..

നിങ്ങൾ തമ്മിൽ പ്രേമം ആണെന്ന ഇവൻ പറയുന്നേ..
ഉള്ളതാണോ അവളോട് വീണ്ടും അവളുടെ അച്ഛൻ ചോദിച്ചു..

ഞാൻ പ്രേതിക്ഷയോടെ അവളുടെ കണ്ണുകളിലേക്കു നോക്കി..

അവൾ എന്നെ ഒന്നു നോക്കിയ ശേഷം ഒരു ഭാവാവയെത്യാസവും ഇല്ലാതെ

അവളുടെ അച്ഛനോട് പറഞ്ഞു..

എനിക്ക് അറിയില്ല അച്ഛാ.. ഒരു ക്ലാസ്സിൽ ആണെന്നു അറിയാം അല്ലാണ്ട് ഒന്നും ഞങ്ങൾ തമ്മിൽ ഇല്ല..

എത്രയും കേട്ടപോഴെകും എന്റെ നെഞ്ച് തകരുന്ന പോലെ തോന്നി.. അവളെ എന്തോകെയോ വിളിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷെ വാക്കുകൾ ഒന്നും പുറത്തേക്കു വന്നില്ല..

സങ്കടം കൊണ്ട് കണ്ണുകൾ ഒക്കെ നിറഞ്ഞു..

വീട്ടിലെ പെൺപിള്ളാരെ പറ്റി അനാവശ്യം പറഞ്ഞു ഉണ്ടാകുന്നോടാ അതും പറഞ്ഞു അവളുടെ അച്ഛൻ എനിക്ക് ചെവികലാം നോക്കി ഒന്നു തന്നു..

 

കിളി പോയി നിന്ന എനിക്ക് അപ്പോഴാ ശരിക്കും ബോധം വീണത്..

പിന്നെയും എന്തൊക്കെയോ പറഞ്ഞു അയാൾ എന്നെ തല്ലാൻ വന്നു.. കൂടെ ഉണ്ടായിരുന്നവർ അയാളെ പിടിച്ചു മാറ്റി.. എന്നിട്ട് എന്നോട് ഇറങ്ങി പോകാൻ പറഞ്ഞു..

ഞാൻ ഒന്നും മിണ്ടാതെ ബൈകും അടുത്ത് തിരിച്ചു വന്നു.. തിരിച്ചു വരുന്ന വഴിക് ബാറിൽ കയറി ബോധം പോകുന്ന വരെ കുടിച്ചു..

പിറ്റേന്ന് നേരം വെളുക്കുമ്പോ വീട്ടിൽ ആണ്.. എങ്ങനെ ഇവിടെ എത്തിനോ ഒന്നും അറിയില്ല..
നല്ല തലവേദന ഉണ്ടായിരുന്നു.

കുളിച്ചു കഴിഞ്ഞു താഴേക്കു ഇറങ്ങി ചെന്നപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുമായി അമ്മ..

അതിനടുത്തു അനിയത്തിയും..
ഞാൻ ഒന്നും മിണ്ടാതെ തിരിച്ചു റൂമിലേക്ക് പോയി..

കുറച്ചു കഴിഞ്ഞു അനിയത്തി വന്നു..

അവൾ കാര്യങ്ങൾ ഒക്കെ ഓറഞ്ഞപോഴാ അറിയുന്നത്.. അവളുടെ അച്ഛനും ആൾക്കാരും വന്നു വീട്ടിൽ ബഹളം ഉണ്ടാക്കിയെന്ന്നൊക്കെ..
എന്നെ കാണാത്തത് കൊണ്ട് അച്ഛൻ തിരക്കി ഇറങ്ങിയതാ.

എവിടെയൊക്കെയോ അന്വേഷിച്ചു അവസാനം ബാറിൽ ഉണ്ടെന്നു കണ്ടുപിടിച്ചത്…

പിന്നെയാ മനസിലായത് ഞാൻ ബാറിൽ ഉണ്ടന്നു എങ്ങനെയാ അച്ഛൻ അറിഞ്ഞതെന്ന്.. നാട്ടുകാരിൽ ഒരാൾ പറഞ്ഞു കൊടുത്തതാ..

വീട്ടിൽ കൊണ്ട് വരുമ്പോ എനിക്ക് ഒട്ടും ബോധം ഉണ്ടായില്ലത്രേ.. എന്തോകെയോ പറയുന്നുണ്ടായിരുന്നു നു.. ചതിച്ചു അവൾ എന്നോ..
ആരെയെക്കൊയോ കുറേ തെറിയും വിളിക്കുന്നുണ്ടായിരുന്നു എന്നു..

ഇതൊക്കെ അനിയത്തി പറഞ്ഞതൊട്ടോ എനിക്ക് ബോധം ഇല്ലായിരുന്നല്ലോ..

എന്തായാലും അവളുടെ അച്ഛൻ വന്നു ബഹളം ഉണ്ടാക്കിയതും ഞാൻ ബാറിൽ അടിച്ചു ബോധം പോയതും എല്ലാം നമ്മുടെ നല്ലവരായ നാട്ടുകാർ വേഗം നാട്ടിൽ പാട്ടാക്കി…

അവരുടെ അടുത്ത ഇര ഞാൻ ആയി..

അമ്മ കുറേ കരഞ്ഞു പിന്നെ കുറേ ഉപദേശിച്ചു..
അമ്മയെ വിഷമിപ്പികണ്ട എന്നു മനസ്സിൽ പറഞ്ഞു
അത് മുഴുവൻ കേട്ടുകൊണ്ട് ഇരുന്നു..

രണ്ടുമൂന്നു ദിവസം കഴിഞ്ഞു വീണ്ടും ജോലിക്കു പോകാൻ തുടങ്ങി..

അപ്പോഴാ ഒരു നമ്പറിൽ നിന്നും കാൾ വരുന്നത്.. അറ്റൻഡ് ചെയ്തു സംസാരിച്ചപോഴെകും അവളാണെന്നു മനസിലായി..

എന്തോകെയോ പറയണം എന്നു ഉണ്ടായിരുന്നു.. എന്നാലും ഉള്ളിലെ ദേഷ്യം കടിച്ചമർത്തി..

അവൾ പറയുന്ന കാര്യം ഒന്നു കേൾക്കാൻ..

അവൾക് ഇപ്പൊ വന്ന കല്യാണം.. ഒരു അമേരിക്കൻ ചെക്കനത്രെ.. അതും ഫാമിലി മൊത്തം അവിടെ സെറ്റിൽഡ്.. ബിസ്സിനെസ്സ് ആണ്.. കല്യാണം കഴിഞ്ഞ അവളെയും കൊണ്ട് പറക്കും..

എന്റെ കൂടെ വന്നാൽ അത് ഒന്നും നടക്കില്ലല്ലോ..
നാട്ടിൽ നില്കാൻ അവൾക് വയ്യാത്രെ..

അവളെ മറക്കണം വരെ കല്യാണം കഴിക്കണം അങ്ങനെ സ്ഥിരം പെണ്ണുങ്ങൾ പറയുന്ന ഡയലോഗ് കുകൾ..

എല്ലാം കേട്ട് അവസാനം കല്യാണത്തിന് ആശംസകളും പറഞ്ഞാണ് വച്ചത്..

ഇപ്പൊ നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഇവൻ എന്തു പൊട്ടനാണെന്നു.. അത്കൊണ്ട് ആണല്ലോ അവൾ നല്ല പോലെ തേച്ചിട്ട് പോയത്..

പിന്നെയും കള്ള് കുടിയും താടി വളർത്തലും  കാര്യങ്ങളും ആയി നടക്കുമ്പോൾ ആയിരുന്നു ഒരു ദിവസം നമ്മുടെ ചങ്കിന്റെ  ഹരിയുടെ കാൾ വരുന്നത്..

അവൻ ജോലി ചെയ്യുന്ന കമ്പനിയിൽ ജോലി റെഡി ആയി അങ്ങോട്ട് വരാൻ..

പറയാൻ വിട്ടു പോയി..

അവൻ ഈ കാര്യങ്ങൾ ഒക്കെ അറിയുന്നുണ്ടായിരുന്നു കേട്ടോ.. എന്നും കള്ളുകുടിച്ചിട്ടു അവനെ വിളിച്ചു കരച്ചിൽ ആയിരുന്നു..

അവൻ തന്നെയാ പറഞ്ഞത് എങ്ങോട്ടെങ്കിലും മാറി നില്കാൻ..

അങ്ങനെയാ അവന്റെ കമ്പനിയിൽ ജോലി ശരി ആകുന്നത്..

വീട്ടിൽ ഓറഞ്ഞപോ വീട്ടുകാർക്കും സമ്മദം…

ഒന്നു മാറി നില്കാൻ അവരും പറഞ്ഞു..

അങ്ങനെയാണ് ഞാൻ ബാംഗ്ലൂർ കു വണ്ടി കയറുന്നത്…

ബാക്കി ഭാഗം ബാംഗ്ലൂരിൽ…..

 

a
WRITTEN BY

admin

Responses (0 )