-50% Intro price for the next 72 hours only!. Buy now →

Kambi stories

പ്രണയമന്താരം 8 [പ്രണയത്തിന്റെ രാജകുമാരൻ]

പ്രണയമന്താരം 8 Pranayamantharam Part 8 | Author : Pranayathinte Rajakumaran | Previous Part ബുക്ക്‌ സ്റ്റോളിൽ നിന്നു തിരിച്ചു വരുക  ആയിരുന്നു തുളസിയും, കല്യാണി ടീച്ചറും…   കണ്ണന് ഡോക്ടർ ആകാൻ ആയിരുന്നു ആഗ്രഹം… പഠിക്കുവായിരുന്നു നല്ല പോലെ.. എല്ലാർക്കും എന്തു കാര്യം ആയിരുന്നു, ടീച്ചർസ് പറയുമായിരുന്നു കല്യാണി ടീച്ചറെടെ ഭാഗ്യം ആണ് കൃഷ്ണ എന്ന്.  എന്താ ചെയുക എന്റെ കുട്ടിക്കു ഇതാ വിധിച്ചത്….   അതൊക്കെ നടക്കും ടീച്ചറെ.. നമുക്ക് ഒക്കെ […]

0
1

പ്രണയമന്താരം 8 Pranayamantharam Part 8 | Author : Pranayathinte Rajakumaran | Previous Part


ബുക്ക്‌ സ്റ്റോളിൽ നിന്നു തിരിച്ചു വരുക  ആയിരുന്നു തുളസിയും, കല്യാണി ടീച്ചറും…

 

കണ്ണന് ഡോക്ടർ ആകാൻ ആയിരുന്നു ആഗ്രഹം… പഠിക്കുവായിരുന്നു നല്ല പോലെ.. എല്ലാർക്കും എന്തു കാര്യം ആയിരുന്നു, ടീച്ചർസ് പറയുമായിരുന്നു കല്യാണി ടീച്ചറെടെ ഭാഗ്യം ആണ് കൃഷ്ണ എന്ന്.  എന്താ ചെയുക എന്റെ കുട്ടിക്കു ഇതാ വിധിച്ചത്….

 

അതൊക്കെ നടക്കും ടീച്ചറെ.. നമുക്ക് ഒക്കെ ശെരിയാക്കാം.. അവനു നല്ല മാറ്റം ഉണ്ടല്ലോ.. ഈ പ്രാവിശ്യം നമുക്ക് മെഡിക്കൽ എൻഡ്രൻസ് എഴുതിക്കാം കോച്ചിംഗിനു വിടണം എങ്കിൽ അതും നോക്കാം…..

 

ആ മാധവെട്ടൻ ബുക്സ് ഒക്കെ മേടിച്ചു കൊടുക്കും അതു ആയിരുന്നു അവനു ആകെ ഉള്ള ആശ്രയം… ആരോടും അടുപ്പം കാണിക്കില്ല.. ആ മുറിക്കു വെളിയിൽ ഇറങ്ങുക മന്താര ചോട്ടിൽ പോകാൻ ആണ്……  പക്ഷെ……..

 

എന്താ കല്യാണി ടീച്ചറെ.. എന്തു പറ്റി..

 

അവനു മോളോട് വല്ല്യ താല്പര്യം ആണ്.. മോളോട് എന്തോ ഒരു അടുപ്പം അവനു ഉണ്ട്…

 

 

അതു കേട്ടു തുളസി വണ്ടി ബ്രേക്ക്‌ പിടിച്ചു……… കല്യാണി ടീച്ചർ മുന്പിലെക്കു ആഞ്ഞു……..

 

എന്തു പറ്റി മോളെ….

 

ഹേയ് ഒന്നുല്ല.. അവൾ തല കുലുക്കി കാണിച്ചു…

 

എന്താണ് വല്ല കള്ളത്തരം ഉണ്ടോ….

 

ഹേയ് അങ്ങനെ ഒന്നും ഇല്ലാട്ടോ… അല്ല എന്താണ് ടീച്ചർ ഉദ്ദേശിച്ചത്…

 

ഞാൻ ഒന്നും ഉദ്ദേശിച്ചില്ല മോളെ…. ഒരു കള്ള ചിരി ചിരിച്ചു കല്യാണി ടീച്ചർ..

 

അങ്ങനെ സംസാരിച്ചു വീട്ടിൽ എത്തി…. കല്യാണി ടീച്ചർ തുളസിയുടെ അമ്മയോട് സംസാരിച്ചു വീട്ടിൽ പോയി…

 

തുളസി ടീച്ചറെ കുയ്യ്……… അവൻ തുളസിയുടെ റൂമിന്റെ വാതിൽ തുറന്നു….

വാതിൽ തുറക്കുന്നത് കണ്ടു തുളസി അയ്യോ എന്ന് വിളിച്ചു…. അവൾ പാവാടയും ഒരു കറുത്ത ബ്രായും മാത്രമേ ധരിച്ചിട്ടുള്ളു…സ്കൂളിൽ നിന്നു വന്നിട്ട് ഡ്രസ്സ്‌ മാറുക ആയിരുന്നു.

 

ഉടയാത്ത ബ്രായിൽ ഒതുങ്ങാതെ തെറിച്ചു നിക്കുന്ന ആ മാറിടങ്ങൾ, അവളുടെ തോളിൽ വള്ളിപടർപ്പുപോൽ ഒട്ടികിക്കുന്ന കറുത്ത ബ്രാ വള്ളികൾ. നഗ്നമായ വയറിൽ കുഴിയോട് കുടി പൊക്കിൾ….. ഈ കാഴ്ച കണ്ടു അയ്യേ എന്ന് പറഞ്ഞു കൃഷ്ണ….. സോറി സോറി അവൻ കതകു അടച്ചു……

 

ആ ഞെട്ടലിൽ നിന്നും ഉണർന്ന തുളസി ഒന്ന് കണ്ണ് മിഴിച്ചു… ശേ അവൻ ഏല്ലാം കണ്ടല്ലോ ദേവി ഇനി ഇങ്ങനെ അവനെ ഫേസ് ചെയ്യും…

 

റൂമിൽ നിന്നു വെളിയിൽ വന്ന കൃഷ്ണ ഒരു അന്താളിപിൽ ആയിരുന്നു . തുളസിയുടെ അമ്മ എന്തക്കയോ ചോദിച്ചു അവൻ അതൊന്നും കേട്ടില്ല.. അവൻ അവന്റ വീട്ടിലേക്ക് പോയി…… ടീച്ചർ എന്തു വിചാരിക്കും എന്ന ഒരു പേടിയും അവനെ അലട്ടിയിരുന്നു……

 

ഡ്രസ്സ്‌ മാറി വെളിയിൽ വന്ന തുളസി അവിടെ ഒക്കെ കൃഷ്ണയെ തിരക്കി.. അവളുടെ അമ്മ ആ സമയം അങ്ങോട്ട് വന്നു….

 

എന്തു പറ്റി മോളെ.. കൃഷ്ണ ഓടി പോണ കണ്ടു ഞാൻ ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല.. ആകെ വിഷമിച്ചു ആണ് പോയത്…. എന്തു പറ്റി വഴക്കു ആയോ നിങ്ങൾ തമ്മിൽ… എന്തിനടി ആ കുട്ടിയെ വിഷമിപ്പിച്ചതു കഷ്ടായി..

 

ഹേയ്… വഴക്കു ഒന്നും ഇല്ല അമ്മ… ഞാൻ ഡ്രസ്സ്‌ മാറുക ആയിരുന്നു.. എന്തെകിലും ആവിശ്യം കാണും അതാണ് അവൻ പോയത്….

 

ആ നീ ഒന്ന് വിളിച്ചേ ആ കുട്ടിയെ…

 

ഹും..

 

ഫോൺ എടുത്തു നോക്കിയപ്പോൾ കൃഷ്ണയുടെ വാട്സ്ആപ്പ് മെസേജ് കണ്ടു……

 

സോറി.. സോറി… സോറി.. സോറി…

അറിയാതെ കതകു തുറന്നതു ആണ്…

 

ആ മെസ്സേജു കണ്ടു ഒരു വയ്യായിക തോന്നി അവൾക്കു….. ഫോൺ വിളിക്കാതെ അമ്മയോട് പറഞ്ഞു കൃഷ്ണയുടെ വീട്ടിലേക്ക് പോയി..

 

ടീച്ചറെ…. കല്യാണി ടീച്ചറെ….

 

ആ വരുന്നു…. അകത്തു നിന്നു സൗണ്ട് വന്നു…

 

ആ ആരിത് മോളോ…..

 

ആ… കൃഷ്ണ എന്തിയെ… വീട്ടിൽ വന്നു എന്ന് പറഞ്ഞു കണ്ടില്ല….

 

ആ റൂമിൽ ഉണ്ട്… ഞാനും ശ്രെദ്ധിച്ചു അവന്റ മുഖം അത്ര തെളിച്ചം ഇല്ല…

 

 

ഞാൻ ഒന്ന് കണ്ടോട്ടെ കൃഷ്ണയെ..

 

അതിനു എന്താ മോളെ… അനുവാദം ഒക്കെ ചോദിക്കണേ… പോയി കാണു അവൻ മുകളിൽ ഉണ്ട്….

 

കല്യാണി ടീച്ചറെ കണ്ടു തുളസി, കൃഷ്ണയുടെ റൂമിലേക്ക് പോയി.. വാതിൽ ചാരി ഇട്ടേക്കുക ആണ്. അതു തുറന്നപ്പോൾ ആള് ബെഡിൽ കിടക്കുക ആണ്……..

 

ടാ… കൃഷ്ണ…..

 

ആ വിളി കേട്ടു ആണ് കൃഷ്ണ തിരിഞ്ഞു നോക്കി… തുളസിയെ കണ്ടു അവന്റെ കണ്ണ് നിറഞ്ഞു….

 

സോറി ടീച്ചറെ അറിഞ്ഞോണ്ട് അല്ലാട്ടോ… എന്നോട് പിണങ്ങല്ലേ…

 

 

അത് കേട്ടു തുളസിയും വല്ലാതെ ആയി….  ഇത്ര പാവം ആണോ കൃഷ്ണ എന്ന് അവൾ ആലോചിച്ചു…

 

അയ്യേ ഇതു എന്താ കണ്ണൊക്കെ നിറച്ചു… മോശം മോശം…. വല്ല്യ ചെക്കൻ ആയി എന്നിട്ട് കരയുക ആണോ.. ഞാൻ വന്ന ദിർതിയിൽ കതകു അടക്കാൻ മറന്നു പോട്ടെ സാരം ഇല്ലടാ…..

 

എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ… ഞാൻ ഒരു മോശം ആൾ ആണ് എന്ന് ടീച്ചർ വിചാരിച്ചാലോ, എനിക്ക്‌ ആകെ ഉള്ള കുട്ടു ടീച്ചർ ആണ് അതും കൂടെ പോയാൽ ശെരിക്കും എനിക്ക്‌ വട്ട് പിടിക്കും..

 

അതു കേട്ടു തുളസി ഒന്ന് ചിരിച്ചു, ഹേയ്…. ഒന്ന് ചിരിച്ചേ നീ എങ്ങനെ ഇരുന്നിട്ട് എന്തോ പോലെ

 

ഹും… അതൊക്ക പോട്ടെ ഫസ്റ്റ് ഡേയ്‌ ഇങ്ങനെ ഉണ്ടായിരുന്നു.. സ്കൂളിൽ…

 

ആ കുഴപ്പം… ഇല്ലായിരുന്നു.. ഫസ്റ്റ് ദിവസം അല്ലെ ഇനി ഏല്ലാം ഓക്കേ ആയി വരണം….

 

ഹം..

 

 

പിന്നെ നീ വന്നെ എക്സാം ആകാറായി.. ഞാൻ ബുക്സ് ഒക്കെ മേടിച്ചു… ബാ എല്ലാം ഒന്ന് നോക്കാം… ബാ ബാ കണ്ണാ…

 

ഹാ.. വരുവാ എന്റെ ടീച്ചറു പെണ്ണെ….

 

ആ വിളി കേട്ടു തുളസി ഒന്ന് ചിരിച്ചു… കവിൾ ഒക്കെ ചുവന്നു…

 

എന്റെ കാര്യം ഒന്ന് ആലോചിച്ചു നോക്കിയേ.. 20 വയസിൽ +2 എഴുതാൻ പോകുന്നു……. എന്തൊക്കെ ആഗ്രഹങ്ങൾ ആയിരുന്നു ഏല്ലാം പോയി….

 

ഹാ അങ്ങനെ ഒന്നും പറയാതെടാ കൃഷ്ണ ഏല്ലാം ശെരിയാകും….. നമുക്ക് ഒന്ന് നോക്കാന്നെ…. കുറച്ചു വിഷമം തന്നാലും മുകളിൽ ഒരാൾ എന്നും നമ്മളെ കഷ്ടപെടുത്തില്ല….

 

ആ അതു എനിക്കു ഇപ്പോൾ മനസിലായി…അതു പറഞ്ഞു അവൻ തുളസിയുടെ കയ്യിൽ വിരൽ കോർത്തു പിടിച്ചു….

 

ആ നിമിഷം തുളസിക്കും ഇതുവരെ കിട്ടാത്ത ഒരു സുരക്ഷിതത്വം ഫീൽ ചെയ്തു….

അങ്ങനെ എക്സാം പ്രിപ്രെഷൻ ഏല്ലാം നല്ല രീതിയിൽ നടന്നു.. കൃഷ്ണ ബ്രില്ല്യന്റെ ആയതു കൊണ്ട് തുളസിക്കു വല്ല്യ കഷ്ടപ്പാട് ഒന്നും ഇല്ലായിരുന്നു… കല്യാണി ടീച്ചറും, ആതിരയും ഒക്കെ അവനെ ഹെല്പ് ചെയ്തു. എക്സാം ഒക്കെ അവൻ ഭംഗി ആയി എഴുതി  എന്ന് അവന്റ റിസൾട്ട്‌ പബ്ലിഷ് ചെയ്യുന്ന ദിവസം ആണ്…….

 

ടീച്ചറെ എനിക്ക്‌ ഒരു പേടി ഉണ്ട് കേട്ടോ… ആകെ ഒരു വല്ലായിമ…

 

തുളസിയുടെ കൂടെ നടുമുറ്റത്തു മുല്ലവള്ളി ചോട്ടിൽ ഇരിക്കുക ആയിരുന്നു കൃഷ്ണ..

 

ട നീ ബാക്കി ഉള്ളവരെ കുടി പേടിപ്പിക്കല്ലേ.. ഏല്ലാം ഓക്കേ ആകും… ശേ റിസൾട്ട്‌ നോക്കാൻ പോയ കല്യാണി ടീച്ചർ എന്തിയെ… ആതിരയും വിളിച്ചില്ലല്ലോ…

 

ശോ അതാണ് എനിക്കും പേടികൂടാൻ കാരണം.. എന്തിയെ അവർ… ഇനി വല്ല പ്രെശ്നം ഉണ്ടോ…. കൃഷ്ണ തുളസിയുടെ കയ്യിൽ പിടിച്ചു….

 

 

ആ സമയത്ത് ആണ് തുളസിയുടെ ഫോൺ റിങ് ചെയ്തത്….

 

കല്യാണി ടീച്ചർ ആണ് വിളിച്ചതു…

 

ആ ടീച്ചറെ എന്തായി…

 

കൃഷ്ണ ആകാംഷയോടെ ആ സംസാരം നോക്കി നിന്നു….

 

തുളസി കരയുന്നത് കണ്ടു കൃഷ്ണ പേടിച്ചു…

 

അവൾ ഫോൺ കട്ട് ചെയ്തു കൃഷ്ണയെ ആരാധനയോടെ നോക്കി…. എണിറ്റു വട്ടം കെട്ടിപിടിച്ചു കൃഷ്ണയെ…… എങ്ങൽ അടിച്ചു കരഞ്ഞു…

 

സാരം ഇല്ല ടീച്ചറെ പോട്ടെ.. നമുക്ക് അടുത്ത വട്ടം ട്രൈ ചെയ്യന്നെ..

 

അവൾ കൃഷ്ണയെ നോക്കി…

 

ടാ പൊട്ടാ നിനക്ക് ആണ് റാങ്ക്.. അവൾ അതു പറഞ്ഞു കൃഷ്ണയുടെ കവിളിലും, കണ്ണിലും, താടിക്കും, നെറ്റിക്കും ഓക്കേ ഉമ്മ വെച്ചു…….

 

ആ നിമിഷം കൃഷ്ണ വേറൊരു ലോകത്തു ആയിരുന്നു… റാങ്ക് കിട്ടിയത് കൊണ്ടു അല്ല… തുളസിയുടെ  സ്നേഹം കണ്ടു അവന്റെ കണ്ണ് നിറഞ്ഞു…..

 

പെട്ടന്ന് തുളസി ഞെട്ടി മാറി…

a
WRITTEN BY

admin

Responses (0 )



















Related posts