-50% Intro price for the next 72 hours only!. Buy now →

Kambi stories

പ്രണയമന്താരം 3 [പ്രണയത്തിന്റെ രാജകുമാരൻ]

പ്രണയമന്താരം 3 Pranayamantharam Part 3 | Author : Pranayathinte Rajakumaran | Previous Part   വാതുക്കൽ ആദിയോടെ കല്യാണി ടീച്ചർ… എന്ത് പറ്റി എന്റെ കുട്ടിക്കു… ആ ഇതു ആര് എന്റെ കല്യാണിയോ. ഇത്ര പെട്ടന്ന് ഇങ്ങു പൊന്നോ.ഞാൻ പറഞ്ഞില്ലെ പ്രെശ്നം ഒന്നും ഇല്ല സേഫ് ആണ് എന്ന്…   ഒന്ന് പോടാ ഞാൻ ആകെ പേടിച്ചു നീ വിളിച്ചു പറഞ്ഞപ്പോൾ. എന്റെ നല്ല ജീവൻ അങ്ങ് പോയി. ഇവിടെ വന്നു തുളസികുട്ടിയെ […]

0
1

പ്രണയമന്താരം 3
Pranayamantharam Part 3 | Author : Pranayathinte Rajakumaran | Previous Part


 

വാതുക്കൽ ആദിയോടെ കല്യാണി ടീച്ചർ…

എന്ത് പറ്റി എന്റെ കുട്ടിക്കു…

ആ ഇതു ആര് എന്റെ കല്യാണിയോ. ഇത്ര പെട്ടന്ന് ഇങ്ങു പൊന്നോ.ഞാൻ പറഞ്ഞില്ലെ പ്രെശ്നം ഒന്നും ഇല്ല സേഫ് ആണ് എന്ന്…

 

ഒന്ന് പോടാ ഞാൻ ആകെ പേടിച്ചു നീ വിളിച്ചു പറഞ്ഞപ്പോൾ. എന്റെ നല്ല ജീവൻ അങ്ങ് പോയി. ഇവിടെ വന്നു തുളസികുട്ടിയെ കണ്ടപ്പോൾ ആണ് ഒരു സമാധാനം ആയതു..

അമ്മയുടെയും, മോന്റെയും സ്നേഹവും സംസാരവും കണ്ടു അന്തം വിട്ടിരുന്ന തുളസിയെ കണ്ടു ടീച്ചർ ഒന്ന് ചിരിച്ചു..

 

മോളു ok അല്ലെ ഹോസ്പിറ്റലിൽ പോണോ.. എന്തെങ്കിലും പ്രെശ്നം ഉണ്ടോ……

 

ആ ടീച്ചറെ വേണ്ട ഞാൻ ok ആണ്.. കൃഷ്ണ കററ്റ് ടൈമിൽ വന്നത് കൊണ്ട് ഇപ്പോളും ജീവനോടെ ഇരിക്കുന്നു.. ദേവി കാത്തു അല്ലാതെ എന്താ പറയുക

 

പേടിച്ചോ എന്റെ കുട്ടി.. ഞാൻ പറഞ്ഞില്ലേ കുളകടവിൽ വഴുക്കൽ ഉണ്ട് സൂക്ഷിച്ചു ഇറങ്ങണം എന്ന്… ഇത്രേം പറ്റി ഉള്ളല്ലോ സമാധാനം ആയി…

 

 

അതൊക്കെ കഴിഞ്ഞില്ലേ എന്റെ കല്യാണി അമ്മേ.. ടീച്ചർ ok ആണ് അമ്മകുട്ടി ഒന്ന് മിണ്ടാതെ ഇരുന്നേ.

ഞാൻ പോകുക ആണ്.. ആകെ നനഞ്ഞു ഒട്ടി ഇരിക്കുക ആണ് ഒന്ന് മാറട്ടെ…

 

അപ്പോൾ ആണ് തുളസിയും അതു ശ്രെദ്ധിച്ചതു.. അങ്ങനെ ഒരു അവസ്ഥ ആയിരുന്നല്ലോ…

അമ്മ ഞാൻ പോകുന്നു.. എന്ന് പറഞ്ഞു കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു റൂമിനു വെളിയിൽ പോയി..

 

തുളസി ആ പോക്ക് നോക്കി ഇരുന്നു. അവക്ക് കൃഷ്ണയെ മനസിലാകുന്നില്ല..

 

തുളസി എന്താണ് ഇപ്പോൾ ആലോചിക്കുന്നത് എന്ന് ഞാൻ പറയട്ടെ..

 

ആ ചോദ്യം ആണ് അവളെ ആലോചനയിൽ നിന്നും ഉണർത്തിയത്.. അവളുടെ ഉള്ളിൽ വല്ലാതെ പതിഞ്ഞു ആ പേരും അതിന്റെ അവകാശിയെയും….

 

എന്റെ കുട്ടിയെ കുറിച്ച് ആല്ലേ മോള് ഇപ്പോൾ ആലോചിച്ചതു.

 

അതു കെട്ടു തുളസി ഒന്ന് ഞെട്ടി..

 

എന്റെ കുട്ടിക്കു ഒരു കുഴപ്പവും ഇല്ല. അവനു ജീവൻ ആയിരുന്നു ലക്ഷ്മി… ഞങ്ങളുടെ ലച്ചു മോൾ.. ഞാൻ പ്രസവിച്ചു എന്നേ ഉള്ളു അവൻ ആയിരുന്നു അവൾക്കു എല്ലാം മുല കുടിക്കുന്ന പ്രായം വരെ എന്റെ കൂടെ കിടന്നിട്ടുള്ളു ബാക്കി ഒക്കെ അവന്റെ കൂടെ ആയിരുന്നു.. അവളു പെട്ടന്ന് അങ്ങ് പോയപ്പോൾ എന്റെ മോന്റെ മനസ് ഒന്ന് ഇടറി. അത്രയ്ക്ക് ജീവൻ ആയിരുന്നു….

 

അതൊക്കെ കഴിഞ്ഞില്ലേ ടീച്ചറെ പിന്നെ എന്താണ്…. എന്നാലും കൃഷ്ണക്കു ഒരു കുഴപ്പവും ഇല്ലല്ലോ.

 

അവൻ ok ആണ് മോളെ.. അവന്റെ മുന്നിൽ കിടന്നു ആല്ലേ ലച്ചു പോയെ..

 

മോൾക്ക്‌ അറിയുമോ അന്ന് എന്റെ കുട്ടിയെ അവസാനം ആയി ഞങ്ങളുടെ വീട്ടിൽ കൊണ്ടുവന്നു കിടത്തിയ ദിവസം.. വെള്ള പൊതപ്പിച്ചു കത്തി നിക്കുന്ന വിളക്കിനു മുൻപിൽ കിടത്തി എന്റെ കുട്ടിയെ. അപ്പോൾ എന്റെ മടിയിൽ കിടക്കുക ആയിരുന്നു കൃഷ്ണ. എന്റെ സകല നിയന്ത്രണവും പോയി ഞാൻ അലറി കരഞ്ഞു. കൃഷ്ണ ചാടി എണിറ്റു എന്റെ കുട്ടിയെ ഇമ വെട്ടാതെ അവളെ തന്നെ നോക്കി ഇരുന്നു കുറച്ചു നേരം….

കരയുക ഒന്നും അല്ല അവന്റെ മുഖത്തു എന്താണ് എന്ന് പോലും അറിയില്ല. പെട്ടന്ന് ചാടി എണിറ്റു അകത്തോട്ടു ഓടി പോയി.. തിരിച്ചു വന്നത് ലച്ചുനെ ഒരുക്കുന്ന പെട്ടിയും ആയി ആണ്. അവളുടെ അരികിൽ ഇരുന്നു മുഖം ഒക്കെ തുടച്ചു പൌഡർ ഇട്ടു, കണ്മഷി എടുത്തു കണ്ണും, പിരികവും എഴുതി കവിളിൽ കണ്മഷി കൊണ്ട് പൊട്ടു ഇട്ടു… എന്നിട്ടു നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തിട്ടു അവളെ ഉറക്കുന്ന പാട്ടു പാടാൻ തുടങ്ങി……..

അപ്പോളെക്കും തുളസിയുടെ തോളിലേക്ക് ചാഞ്ഞു പൊട്ടി കരയാൻ തുടങ്ങി കല്യാണി ടീച്ചർ.. തുളസിയുടെ അവസ്ഥയും മറിച്ചു അല്ലായിരുന്നു അവളും കരഞ്ഞിരുന്നു….

 

അതുകൂടെ ആയപ്പോൾ ഞാൻ ആകെ തളർന്നു മോളെ… കൃഷ്ണയെ അവന്റെ അമ്മാവന്മാരും, ചിറ്റപ്പന്മാരും പൊക്കി എടുത്തു അകത്തെ മുറിയിൽ കൊണ്ടു പോയി അവിടെ നിന്നവർ എല്ലാം ചത്ത അവസ്ഥ ആയിരുന്നു.. അതിനു ശേഷം എന്റെ കുട്ടി ആരോടും അങ്ങനെ മിണ്ടാതെ ആയി.. അവനു എന്നോടും മാധവെട്ടനോടും എന്തെങ്കിലും മിണ്ടും അല്ലാതെ ലച്ചുവും അവനും കിടന്ന മുറി വിട്ടു ഇറങ്ങില്ല. പടുത്തം നിന്നു ആകെ വല്ലാത്ത ഒരു അവസ്ഥാ.. 3 വർഷം അവൻ അങ്ങനെ ഇരുന്നു.. മാധവേട്ടൻ പുസ്‌തകങ്ങൾ മേടിച്ചു കൊടുക്കും പിന്നെ അതായി എന്റെ കുട്ടീടെ ലോകം. പക്ഷെ അപ്പോളേക്കും എന്റെ കുട്ടിക്കു ഭ്രാന്തൻ എന്ന പട്ടം നൽകിയിരുന്നു നാട്ടുകാരും, ബെന്തുക്കളും. അവനു ഒരു കുഴപ്പവും ഇല്ല മോളെ പാവം ആണ് എന്റെ കുട്ടി ആരും അവനോട് മിണ്ടില്ല ഞാനും, മാധവേട്ടനും ആണ് അവന്റെ ലോകം…………

 

ടീച്ചർ വിഷമിക്കാതെ എല്ലാം ശെരിയാകും… ഇത്രയും നേരം കൃഷ്ണ എന്റെ കൂടെ ഉണ്ടായിരുന്നു… എനിക്കു അങ്ങനെ ഒരു ഫീൽ ഉണ്ടായില്ല. എന്റെ മുഖത്തു അല്ലാതെ വേറെ എങ്ങും നോക്കിട്ടില്ല… എനിക്കു കോഫി ഉണ്ടാക്കി തന്നു, മുറിവിൽ മരുന്ന് വെച്ച് തന്നു… ഇതൊക്കെ നോർമൽ ആയ ഒരാൾക്കെ പറ്റു… എല്ലാം ശെരി ആകും ടീച്ചർ നോക്കിക്കൊ…

 

 

അതൊക്കെ പോട്ടെ ok അല്ലെ മോള്.. അമ്മ എന്തിയെ…

 

ആ അമ്മ ഇതൊന്നും അറിഞ്ഞട്ടില്ല മയക്കം ആണ് മരുന്ന് കഴിച്ചാൽ അങ്ങനെ ആണ്..

ആതിര അറിഞ്ഞോ ടീച്ചറെ..

 

ആ ഞാൻ പറഞ്ഞിരുന്നു വരാൻ പാവിച്ചതു ആണ് ഞാൻ ആണ് പറഞ്ഞെ വേണ്ട എന്ന്… ഫൈനൽ എക്സാം ആയിവരുന്നില്ലേ.. വൈകുന്നേരം വരും…..

 

എന്നാൽ മോള് റസ്റ്റ്‌ എടുക്കു ഞാൻ ചോറ് എടുത്തു കൊണ്ട് വരാട്ടോ…

 

 

അയ്യോ വേണ്ട ടീച്ചറെ.. അമ്മയെ ഒന്ന് വിളിച്ചാൽ മതി ഞാൻ ഒക്കെ ആണ്…

 

എന്ന ശെരി അങ്ങനെ ആട്ടെ… ഞാൻ വൈകുന്നേരം വരാട്ടോ….

 

ആ ശെരി ടീച്ചറെ….

 

 

വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു തുളസി. ഒരാൾക്ക് ഇങ്ങനെ ഒക്കെ സ്നേഹിക്കാൻ പറ്റുമോ… അവളുടെ മനസ്സിൽ ഒരു സ്ഥാനം പിടിച്ചിരുന്നു കൃഷ്ണ…

💜💜💜

ഇങ്ങനെ ഉണ്ട് കല്യാണി അമ്മേ ആ ടീച്ചർക്കു ഇപ്പോൾ ഒക്കെ അല്ലെ..

 

ആട മോനു ok ആണ്…  എന്റെ കുട്ടി ഉള്ളോണ്ട് ദൈവം കാത്തു…

 

ഓ അത് പോട്ടെ… അമ്മ ഇനി സ്കൂളിൽ പൊന്നോ

 

 

ഇല്ലടാ ചെക്ക… നിനക്ക് ചോറ് എടുക്കട്ടെ…

 

ആ തായോ നല്ല വിശപ്പ് ഉണ്ട്…

 

വാ എന്നാ….. ടാ തുളസി ഇങ്ങനെ ഉണ്ട്..

 

എന്താണ് കല്യാണി ഒരു വല്ലാത്ത ചോദ്യം…

 

 

പോടാ ചെക്കാ… അതു ഒരു പാവം ആണ് കുറെ അനുഭവിച്ചു അത് ഈ ചെറു പ്രായത്തിൽ…

 

 

അതു എന്ത് പറ്റി അമ്മാ…

 

ആടാ കണ്ണാ…

ആതിര പറഞ്ഞ ചില കാര്യങ്ങൾ ഒഴിച്ച് ബാക്കി എല്ലാം കൃഷ്ണയോട് പറഞ്ഞു കല്യാണി ടീച്ചർ…

 

 

അയ്യോ കഷ്ടായല്ലോ കല്യാണി അതിന്റെ കാര്യം..

 

ആരുടെ കാര്യം

 

അല്ല നമ്മുടെ ടീച്ചറുടെ കാര്യം

 

എന്താണ് മോനുസേ…

 

 

പോ കല്യാണി… ഒടനെ റൂട്ട് മാറ്റാതെ ചോറ് വിളമ്പിക്കെ….

പക്ഷെ കൃഷ്ണയുടെ മുഖത്തേ ചിരി കല്യാണി ശ്രെദ്ധിച്ചിരുന്നു ഒത്തിരി നാൾക്കു ശേഷം ഉള്ള തെളിച്ചവും സംസാരവും ഒക്കെ.. അവനിൽ ഒരു മാറ്റം വന്നപോലെ….

 

♥️♥️♥️♥️

എന്ത് പറ്റിയത് ആടി

 

 

വൈകുന്നേരം റൂമിൽ ഇരിക്കുക ആയിരുന്ന തുളസി ശബ്ദം കെട്ടു തിരിഞ്ഞു നോക്കി…

 

ആ നീ ആയിരുന്നോ..

 

 

പിന്നെ മോള് ആരായ പ്രെദീക്ഷിചേ…

 

ഒന്ന് പോയെടി പിശാശ്ശെ..

 

ഇപ്പോൾ ഇങ്ങനെ ഉണ്ടടി….

 

 

ആ കുഴപ്പം ഇല്ല… കൃഷ്ണ വന്നോണ്ട് രെക്ഷപെട്ടു മോളെ…

 

ആണോ…

 

ആടി…  അവനു ഒരു കുഴപ്പവുമില്ല മോളെ.. എന്നാ കെയറിങ് ആടി…

 

അതു എന്താണ് മോളെ ഒരു കള്ളലക്ഷണം

 

ഹേയ് ഒന്ന് പോടീ എന്ത് കള്ളലക്ഷണം

 

അവന്റെ പെരു പറഞ്ഞപ്പൊൾ നിന്റെ മുഖം ഒന്ന് തുടുത്തല്ലോ…. പണ്ടില്ലാത്ത ഒരു നാണം ഒക്കെ…

 

 

ഒന്ന് പോയെടി ശവമേ എന്തൊക്കെ അറിയണം….

 

ഉവ്വ ഉവ്വ ഞാൻ ഒന്ന് നോക്കട്ടെ ഇവിടെ വരെ പോകും എന്ന്..

 

 

ആ ആയിക്കോട്ടെ..

അതൊക്കെ പോട്ടെ നീ ചായ കുടിച്ചോ..

 

 

ഹേയ് ഇല്ലടി ഞാൻ പോകുക ആണ് അമ്മയും കുട്ടി രാത്രി വരാം. അമ്മക്ക് നിന്നെ കാണണം എന്ന്..

 

 

ആ എന്നാൽ അങ്ങനെ ആട്ടെ… ഞാൻ ഒന്ന് കുളിക്കട്ടെ..

 

ആതിര പോയി കഴിഞ്ഞു ബാത്‌റൂമിൽ കേറി ഡ്രസ്സ്‌ മാറി കണ്ണാടിക്കു മുന്നിൽ നിന്ന തുളസി ഞെട്ടി….  തുടുത്തു വെളുത്ത ആ ആലില വയറിൽ കൈവിരൽ പതിഞ്ഞിരിക്കുന്നു….  തന്റെ ഉടയാത്ത തെറിച്ചു നിക്കുന്ന മാറിലും ഉണ്ട് കൈ വിരൽ പാട്….

 

വെള്ളത്തിൽ വീണു ബോധം പോയപ്പോൾ അവൻ വയറിലും, നെഞ്ചിലും അമർത്തിയത് ആണ് ആ പാടുകൾ..

 

ആ പാടുകളിൽ വിരൽ ഒടിച്ച തുളസിയുടെ ഉള്ളിൽ കൃഷ്ണയുടെ രൂപം തെളിഞ്ഞു വന്നു….

 

അവളുടെ രോമങ്ങൾ എണിറ്റു നിന്ന് അടിവയറ്റിൽ തണുപ്പ്.. റോസ് കളർ മുല ഞെട്ട് വലിപ്പം കുടി കല്ല് പോലെ ആയി വല്ലാത്ത ഒരു അവസ്ഥയിൽ ആയി തുളസി….

 

അവൻ വന്നില്ലായിരുന്നു എങ്കിൽ.. ഓർക്കാൻ കുടി വയ്യ എന്റെ ദേവി.

 

കുളി കഴിഞ്ഞു വെളിയിൽ ഇറങ്ങിയ തുളസി നടുമുറ്റത്തു സംസാരം കേട്ടപ്പോൾ അങ്ങോട്ട്‌ ചെന്നു…. കല്യാണി ടീച്ചറും, കൃഷ്ണയും ആയിരുന്നു..

 

ആ ഇവിടെ ആയിരുന്നു തുളസി ദെ ആരൊക്കെയാ വന്നിരിക്കുന്നത് എന്ന് നോക്കിക്കെ..

 

ആ ടീച്ചർ ഇപ്പോൾ വന്നു…

 

മോള് കുളിക്കാൻ കേറിയപ്പോൾ ഞങ്ങൾ വന്നു….

 

ആ.  ചായ കൊടുത്തോ അമ്മേ..

അതൊന്നും വേണ്ട കുട്ടി… മോളെ ഒന്ന് കാണാൻ വന്നത് ആണ്…

 

 

ആ എന്റെ കുട്ടിയെ രെക്ഷിച്ച മോനെ ദൈവം കാക്കും കേട്ടോ.. മോൻ അപ്പോൾ വന്നില്ലായിരുന്നു എങ്കിൽ…

 

കൃഷ്ണയോട് ആയി തുളസിയുടെ അമ്മ പറഞ്ഞു..

 

അതു കെട്ടു അവൻ ഒന്ന് ചിരിച്ചു… അതും നോക്കി നിന്നു കൃഷ്ണ…

 

മോളെ തുളസി ഞാൻ ഒരു കാര്യം പറയാൻ ആണ് വന്നത്.

 

ഞങ്ങൾ രണ്ടു ദിവസം ഇവിടെ കാണില്ല മാധവേട്ടന്റെ ചേട്ടന്റെ മോളുടെ കല്യാണം ആണ്.. കൃഷ്ണ വന്നാൽ അവിടെ ഒറ്റപ്പെടും പിന്നെ എന്റെ കുട്ടിയെ ഒരു അസുഖം ഉള്ള പോലെ ആളുകൾ കാണുള്ളൂ അറിയാമല്ലോ.. അതു ഞങ്ങൾക്കു സഹിക്കില്ല….. ഞാൻ പറയാൻ വന്നത്……

 

 

എന്താണ് ടീച്ചർ അന്യരോട് എന്തോ പറയാൻ ബുദ്ധിമുട്ട് ഉള്ള കാര്യം സംസാരിക്കുന്നത് പോലെ…

 

അയ്യോ കുട്ടി അങ്ങനെ ഒന്നും ഇല്ല… എന്റെ മോനെ രണ്ടു ദിവസം ഒന്ന് ഇവിടെ നിർത്തണം അത്ര ഉള്ളു….

 

 

ആഹാ അതാണോ ഇത്ര വല്ല്യ കാര്യം.. എന്റെ കുട്ടീടെ ജീവൻ രക്ഷിച്ച ആൾ അല്ലെ.. രണ്ടോ, മുന്നോ ഇത്ര ദിവസം നിന്നോട്ടെ. ടീച്ചർ സമാധാനത്തോടെ പോയിട്ട് വാന്നെ..

 

 

അതു തന്നെ ടീച്ചർ പോയിട്ട് വാ കൃഷ്ണ ഇവിടെ നിന്നോളും..

 

സമാധാനം ആയി.. എന്റെ കുട്ടിയെ അവരൊക്കെ സുക്കെടുകാരൻ ആയി കാണും അതോണ്ടാ എനിക്കു സഹിക്കില്ല അതു….

കണ്ണു തുടക്കുന്ന കല്യാണിയെ കൃഷ്ണ കെട്ടിപിടിച്ചു ഉമ്മ നൽകി…..

 

അയ്യേ എന്റെ കല്യാണി കരയുക ആണോ… പൊട്ടന്നെ ധൈര്യം ആയി പോയിട്ട് വാ…. ഞാൻ ok ആണ്….

♥️♥️♥️♥️♥️

 

അന്ന് വൈകുന്നേരം കൃഷ്ണയെ തുളസിയുടെ വീട്ടിൽ നിർത്തിയിട്ട് അവർ പോയി….

 

കൃഷ്ണ…..  കൃഷ്ണ……

തുളസി കൃഷ്ണയെ തപ്പി നടക്കുക ആയിരുന്നു…

 

ആ ടീച്ചറെ ഞാൻ ഇവിടെ ഉണ്ട്..

 

മന്താര ചെടികളുടെ ഇടയിൽ നിന്നും സൗണ്ട് കെട്ടു കല്യാണി അങ്ങോട്ട് പോയി…

 

 

ആ ഇവിടെ ഉണ്ടായിരുന്നോ…  എന്താ കണ്ണു ഒക്കെ കലങ്ങി കിടക്കുന്നതു…

 

അതു കേട്ടതും കല്യാണിയെ കെട്ടിപിടിച്ചു കൃഷ്ണ പൊട്ടി കരഞ്ഞു..

 

അയ്യേ എന്തിനാ കരയുന്നത് എന്ത് പറ്റി…

 

 

ഞാൻ കാരണം എന്റെ അമ്മയും, അച്ഛനും വിഷമിക്കുന്നുണ്ട് അല്ലെ ടീച്ചറെ.. പെട്ടന്ന് അവളെ വിട്ടു മാറി കൃഷ്ണ ചോദിച്ചു

 

അങ്ങനെ തോന്നാൻ എന്ത് പറ്റി ഇപ്പോൾ…

 

ഹേയ് ഒന്നും ഇല്ല… ഞാൻ ഒറ്റയ്ക്ക് ആയത് പോലെ ടീച്ചറെ….  എന്റെ ലച്ചുവും പോയില്ലേ….

 

 

അതൊക്കെ കഴിഞ്ഞില്ലേ ഇനി അതു തന്നെ ഓർത്തോണ്ട് ഇരിക്കുക ആണോ….

 

ഹേയ്….  ഈ മന്താര ചെടി കണ്ടോ..

ഇതു എന്റെ ലച്ചു ആണ്… ഇതിന്റെ താഴെ ആണ് അവൾ ഉറങ്ങുന്നേ….

 

 

അതു കേട്ടു തുളസിക്കു എന്തോ പോലെ ആയി….

കൃഷ്ണ ഇങ്ങു വന്നെ നമുക്ക് ഒന്ന് കറങ്ങാൻ പോകാം ബാ…… അവന്റെ മനസ് ശെരി അല്ല എന്ന് തോന്നി ഒന്ന് പുറത്തു പോയാൽ ഒന്ന് ഉഷാർ ആകും

 

അവിടുന്ന് അവനെയും വിളിച്ചു അവർ ആക്റ്റീവയിൽ ഹരിപ്പാട് ടൗണിൽ പോയി ഒരു സിനിമക്കും കേറി വെളിയിൽ നിന്നും ആഹാരവും കഴിച്ചു… തിരിച്ചു വീട്ടിൽ വന്നു അവർ..

 

 

ഒറ്റയ്ക്ക് ഇരിക്കുന്ന കണ്ട കൃഷ്ണയുടെ അരികിൽ വന്നു തുളസി….

കൃഷ്ണ…….

 

 

അവൻ തിരിഞ്ഞു നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് കെട്ടിപിടിച്ചു ഒരു ഉമ്മ നൽകി കവിളിൽ….

 

 

വല്ലാത്ത ഫീലിംഗ് ആണ് അപ്പോൾ തുളസിക്കു അനുഭവപെട്ടതു അതും ആരും അവളെ ഇങ്ങനെ ചെയ്തിട്ടില്ല.

താങ്ക്സ്……

 

 

ഞെട്ടിയ തുളസി അവനെ ഒന്ന് സൂക്ഷിച്ചു നോക്കി….

 

താങ്ക്സ് ടീച്ചർ…

 

 

എന്തിനാ താങ്ക്സ് ഒക്കെ…

 

 

 

എന്നേ പുറത്തു കൊണ്ടു പോയതിനു, സിനിമക്കു കൊണ്ടുപോയതിന്….. പിന്നെ തനിച്ചു അല്ല എന്ന് തോന്നിപ്പിച്ചതിനും…. എല്ലാത്തിനും….

 

 

അതു കേട്ടു തുളസിയുടെ കണ്ണു നിറഞ്ഞു.. അവൾ അവന്റെ മുടിയിൽ ഒന്ന് തലോടി…

 

ഞാൻ ഒരു കാര്യം ചോദിക്കട്ടെ കൃഷ്ണ…

 

 

ആ ചോദിക്ക്……

 

 

എന്തിനാ ഇങ്ങനെ വീട്ടിൽ തന്നെ ഇരിക്കുന്നെ……..

 

 

അങ്ങനെ ആയി പോയി ടീച്ചറെ… അവൾ എനിക്കു മകൾ ആയിരുന്നു. എന്റെ എല്ലാം… എന്റെ മുൻപിൽ കിടന്നു ആണ് എന്റെ കുട്ടി പോയത്…. ഒറ്റയ്ക്ക് ആയത് പോലെ ആയിപോയി… മുറിയിൽ തന്നെ കുടി ആ മുറി ആയി മാറി എന്റെ ലോകം.. പുസ്തകങ്ങൾ ആയിരുന്നു എനിക്കു ഏക ആശ്രയം അച്ഛൻ മേടിച്ചു തരുന്ന പുസ്തകങ്ങൾ ആയിരുന്നു എന്റെ കുട്ടുകാർ…… ആ ലോകത്തേക്ക് ഞാൻ ചുരുങ്ങി എന്നത് ആണ് സത്യം…

 

 

 

അതൊക്ക പോട്ടെ കൃഷ്ണ കഴിഞ്ഞില്ലേ… ഇനിയും ജീവിതം ഉണ്ട് നിനക്ക്.. 20 വയസ്സ് അല്ലെ ആയുള്ളൂ…

 

ആ നോക്കാം അല്ലെ നോക്കണം… ഇപ്പോൾ ജീവിക്കാൻ ഒരു കൊതി..

അതു കൃഷ്ണയുടെ കണ്ണിൽ നോക്കി ആണ് അവൻ പറഞ്ഞത്.. ആ നോട്ടം നേരിടാൻ ആവാതെ അവൾ തലതാഴ്ത്തി..

 

ഞാൻ ഒരു കാര്യം ചോദിക്കട്ടെ….

 

 

എന്ത് എന്ത് പറ്റി…….

 

 

ടീച്ചർ എന്താണ് ഇങ്ങനെ നടക്കുന്നത്..

 

 

എങ്ങനെ നടക്കുന്നത്…

 

 

ഓ….ഇങ്ങനെ ഒരുങ്ങാതെ

ഒരുമാതിരി വിദവകളെ പോലെ…….

 

 

അതോ അതു അങ്ങനെ ആയി പോയില്ലേ…

 

 

എങ്ങനെ ആയി പോയി എന്ന്…. അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ…

 

ഇതു കാര്യങ്ങൾ.. കൃഷ്ണയോട് ആര് പറഞ്ഞു അതൊക്ക…

 

 

അറിഞ്ഞു……….  കല്യാണികുട്ടി പറഞ്ഞു…… പൊട്ടന്നെ അവൻ ജീവിതത്തിൽ നിന്ന് പോയില്ലേ…

 

 

 

ഹം…  ആള് എന്റെ മനസ് തകർത്തു ആണ് പോയത്….. എന്നേ 1 വർഷക്കാലം അവിടെ ഇട്ടു കഷ്ടപെടുത്തി മാനസികം ആയി… സഹികെട്ട് ആണ് ഇറങ്ങിയത്.. ആ അമ്മ ഇല്ലായിരുന്നു എങ്കിൽ ചത്തു പോയെനെ ഞാൻ….

 

 

ആ പോട്ടെ ടീച്ചറെ….  പിന്നെ ഇങ്ങനെ ഒരുങ്ങാതെ നടക്കെണ്ടാ കേട്ടോ….

ഒരു പൊട്ടു ആകാം… ആ കണ്ണു എഴുതണം……. പിന്നെ ഒരു മുക്കുകുത്തി കൂടെ ഉണ്ടെങ്കിൽ സൂപ്പർ….

 

 

ഇതൊക്കെ കെട്ടു തുളസിയുടെ കവിളുകൾ ചുവന്നു….. നാണം വന്നു ഒരു ചുവന്ന മന്താര പൂ പോലെ ആയി അവൾ……

 

 

 

ചെയ്യുമോ……….

 

 

കൃഷ്ണ ഇങ്ങു വന്നെ സമയം ഒത്തിരി ആയി….. കിടക്കാം….

 

 

ഞാൻ പറഞ്ഞത് ചെയ്യുമോ…

 

 

ഇപ്പോൾ ഒറങ്ങാൻ നോക്ക് ചെക്കാ…..

 

അവനെ വിട്ട് അവൾ റൂമിൽ പോയി കതകു കുറ്റി ഇട്ടു…… ബെഡിൽ വന്നു കിടന്നു…….. അവളുടെ മനസ് നിറയെ കൃഷ്ണ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു…

 

കാണാൻ സുന്ദരി ആണ് ജീതത്തിൽ വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു എല്ലാം തകർന്നു അല്ലെ തകർത്തു…. പക്ഷേ കൃഷ്ണ പറഞ്ഞ വാക്കുകൾ അവന്റെ നോട്ടം അവൾക്കു മനസ്സിൽ എന്തക്കെയോ തോന്നുന്നു എന്താണ് എന്ന് അറിയില്ല അവൻ ആണ് മനസ് നിറയെ……

പതിയെ ഉറക്കത്തിലേക്ക് വീണു തുളസി

a
WRITTEN BY

admin

Responses (0 )



















Related posts