-50% Intro price for the next 72 hours only!. Buy now →

Kambi stories

പ്രണയമന്താരം 11 [പ്രണയത്തിന്റെ രാജകുമാരൻ]

പ്രണയമന്താരം 11 Pranayamantharam Part 11 | Author : Pranayathinte Rajakumaran | Previous Part   നീ എന്തിനാടി ഇങ്ങനെ ടെൻഷൻ അടിക്കണേ….. സ്കൂളിൽ സ്റ്റാഫ് റൂമിൽ ഇരുന്ന തുളസിയോട് ആതിര ചോദിച്ചു……. ഒന്ന് പോയെടി ഒന്നും അറിയാത്ത പോലെ.. ഇന്നു മെഡിക്കൽ എൻട്രൻസ് റിസൾട്ട്‌ പബ്ലിഷ് ചെയ്യും. അതിനു നിനക്ക് എന്താ തുളസി.. ഒരു ചിരിയോടെ ആതിര ചോദിച്ചു..   ഉണ്ട.. മതിയോ..   ഒന്ന് പയ്യെ പറ ശവമേ.. തുളസിയുടെ കയ്യിൽ […]

0
1

പ്രണയമന്താരം 11

Pranayamantharam Part 11 | Author : Pranayathinte Rajakumaran | Previous Part


 

നീ എന്തിനാടി ഇങ്ങനെ ടെൻഷൻ അടിക്കണേ….. സ്കൂളിൽ സ്റ്റാഫ് റൂമിൽ ഇരുന്ന തുളസിയോട് ആതിര ചോദിച്ചു…….

ഒന്ന് പോയെടി ഒന്നും അറിയാത്ത പോലെ.. ഇന്നു മെഡിക്കൽ എൻട്രൻസ് റിസൾട്ട്‌ പബ്ലിഷ് ചെയ്യും.

അതിനു നിനക്ക് എന്താ തുളസി.. ഒരു ചിരിയോടെ ആതിര ചോദിച്ചു..

 

ഉണ്ട.. മതിയോ..

 

ഒന്ന് പയ്യെ പറ ശവമേ.. തുളസിയുടെ കയ്യിൽ അടിച്ചു ആതിര പരഞ്ഞു..

 

ആ…..  ടീ കുരിപ്പേ. എന്റെ കയ്യിന്നു കിട്ടും കേട്ടോ…

 

തുളസി നീ ഒന്ന് ടെൻഷൻ അടിക്കാതെ അവനു യോഗം ഉണ്ടേൽ കിട്ടും…

 

ആ.. അങ്ങനെ അല്ലെ അവനു കിട്ടും എനിക്ക്‌ അത്രയ്ക്ക് ഉറപ്പ് ആണ്…

 

കല്യാണി ടീച്ചർക്കു പോലും ഇത്രെയും ആദി കാണില്ല ചെക്കന്റെ കാര്യത്തിൽ……. ആതിര അതു പറഞ്ഞു ചിരിച്ചു…

 

ആ സമയത്ത് ആണ് തുളസിയുടെ ഫോൺ റിങ് ചെയ്തത്…

 

ആ.. ടാ കൃഷ്ണ എന്തായി…. തുളസി ആദിയോടെ ചോദിച്ചു…

 

ആ സംസാരം ഏല്ലാം ആതിര ശ്രെദ്ധിച്ചു അത്ര തെളിച്ചം ഇല്ല തുളസിയുടെ മുഖത്തു.

ഫോൺ കട്ട്‌ ചെയ്തു വിഷമത്തോടെ ആതിരയെ നോക്കി തുളസിയുടെ കണ്ണ് നിറയാൻ തുടങ്ങി…. അവൾ കണ്ണ് തുടച്ചു വെളിയിലേക്ക് ഇറങ്ങി വതുക്കൽ നിക്കുന്ന ആളെ കണ്ടു തുളസി നിന്നു…..

 

ആതിരയും അപ്പോളെക്കും അങ്ങോട്ട്‌ വന്നിരുന്നു. അപ്പോൾ ആണ് അവിടെ നിന്ന കൃഷ്ണയെ കണ്ടത്….

 

ആ തുളസി ടീച്ചർ എന്താ കണ്ണ് ഒക്കെ നിറഞ്ഞു നിക്കണേ.. കൃഷ്ണ ചോദിച്ചു…

 

ഞാനും അതാ നോക്കിയേ ഇത്രേം നേരം എന്നോട് സംസാരിച്ചു നിന്നത് ആണ്.. ഒരു കാൾ വന്നു ആൾടെ മട്ടും ഭവവും മാറി.. ആതിര പറഞ്ഞു..

 

ആണോ തുളസി ടീച്ചറെ… കൃഷ്ണ ചോദിച്ചു…. ഒരു കള്ള ചിരിയോടെ

 

തുളസി ഒന്നും മിണ്ടിയില്ല..

 

ബാ നമുക്ക് ഒരുടം വരെ പോകാം.. കൃഷ്ണ തുളസിയുടെ കയ്യിൽ പിടിച്ചു നടക്കാൻ തുടങ്ങി…

 

ടാ എന്റെ ബാഗ്, സാധനങ്ങൾ ഒക്കെ അവിടെ ഉണ്ട്..

 

അതു ആതിര ടീച്ചർ കൊണ്ടുവന്നോളും.. അല്ലെ ടീച്ചറെ കൃഷ്ണ തിരിഞ്ഞു ആതിരയോട് പറഞ്ഞു.

 

 

അതിനു ഒരു ചിരിയായിരുന്നു മറുപടി..

 

പാർക്കിംങ്ങിൽ ചെന്നു വണ്ടി എടുത്തു സ്റ്റാർട്ട്‌ ചെയ്തു കൃഷ്ണ..

 

അപ്പോളും എവിടേക്ക് ആണ് എന്ന ആലോചനയിൽ മടിച്ചു നിക്കുക ആയിരുന്നു തുളസി..

 

ആ… ഇങ്ങു കേറൂ തുളസി കുട്ടി… അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു..

 

ടാ ചെക്കാ വിട്ടേ… സ്കൂൾ ആണ് ഇതു ഒന്ന് അടങ്ങു ഞാൻ കേറാം.. അല്ല എങ്ങോട്ട് ആണ് ഇതു..

 

ആദ്യം ഒന്ന് കേറൂ മോളെ..

 

മോളോ ആരുടെ.. ദേ.  കിട്ടും നിനക്ക്.. ആകെ വിഷമിച്ചു ഇരിക്കുക ആണ്..

 

ഒന്ന് കേറൂ പ്ലീസ്.. അവൻ കൈകൂപ്പി പറഞ്ഞു..

 

അതു കണ്ടു തുളസി പുറകിൽ കേറി

 

അവിടുന്ന് വണ്ടി എടുത്തു ഇറങ്ങിയ അവർ ചെന്ന് നിന്നത് പുഞ്ച പാടത്തിനു നടുവിൽ ഉള്ള ആൽമര ചോട്ടിൽ ആണ്..

 

ആ പ്രദേശത്തിന്റെ ഭംഗി കണ്ടു തുളസി കണ്ണ് മിഴിച്ചു…

 

അൽതറ ചോട്ടിൽ കെട്ടിയ കല്ലിൽ കേറി ഇരുന്നു കൃഷ്ണ…

എന്തു നോക്കി നിക്കുവാ ഇങ്ങു വാ… പ്രകൃതി ഭംഗി നോക്കി നിന്ന തുളസിയെ കൃഷ്ണ വിളിച്ചു അടുത്ത് ഇരുത്തി..

ഇങ്ങനെ ഉണ്ട് ഈ സ്‌ഥലം കൊള്ളാമോ..

 

എന്തു ചോദ്യം ആട. ഇവിടെ ആർക്കാ ഇഷ്ട പെടാത്തതു.. എന്തു രസം ആണ് എന്താ കാറ്റു…

 

ഞാൻ ഒരു കാര്യം ചോദിച്ചാൽ സമ്മതിക്കുമോ…

 

എന്താടാ കണ്ണാ എന്തു പറ്റി ഒരു ഫോര്മാലിറ്റി ഒക്കെ

 

ഞാൻ ഈ മടിയിൽ ഒന്ന് കിടന്നോട്ടെ plz..

 

തുളസി അതുകേട്ടു ഒന്ന് ചിരിച്ചു പിന്നെ നേരെ ഇരുന്നു അവനെ മടിയിലേക്ക് കിടത്തി.. ആ നെറ്റിയിൽ തടവി..

 

അവൻ അവളുടെ കണ്ണ് കളിലേക്കു നോക്കി കിടന്നു.. ഒരു ചെറു ചിരിയോടെ

 

എത്ര ഉണ്ട് റാങ്ക്.. അതു നീ വിളിച്ചപ്പോൾ പറഞ്ഞില്ലല്ലോ… ആകെ വിഷമമം ആയി നീ വിളിച്ചു പറഞ്ഞപ്പോൾ, അടുത്ത പ്രാവിശ്യം എന്തായാലും നമുക്ക് സെറ്റ് ആക്കാം. എന്നാലും എനിക്ക്‌ ഒരു പ്രദീക്ഷ ഉണ്ടായിരുന്നു.. ആ പോട്ടെ സാരമില്ല.

 

 

ഞാൻ കണ്ടു കണ്ണ് കലങ്ങി കിടക്കണേ.. കൃഷ്ണ പറഞ്ഞു തുളസിയുടെ കയ്യിൽ ഒരു ഉമ്മ നൽകി….

 

 

എനിക്ക്‌ എന്ട്രന്സ് കിട്ടി….. റാങ്ക് 399…. അവൻ അവളുടെ കയ്യിൽ നീട്ടി ഒരു ഉമ്മ കുടി നൽകി…..

 

 

കേട്ടത് വിശ്വസിക്കാൻ ആവാതെ തുളസി ഞെട്ടി നിന്നു… അവനെ തന്നെ നോക്കി ഇരുന്നു പോയി.. അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പി….

 

അതു കണ്ടു കൃഷ്ണ ചാടി എണിറ്റു… അയ്യേ എന്റെ തുളസി കരയുക ആണോ മോശം.. മോശം..

 

 

എന്റെ തുളസി എന്ന് കേട്ടപ്പോൾ അവൾ അവനെ ഒന്ന് നോക്കി ആ അവസ്ഥയിലും…. എന്തോ അവൾക്കു ഒരു സുരക്ഷിതത്വം പോലെ ആ വിളിയിൽ..

 

തുളസി കൃഷ്ണയെ കെട്ടി പിടിച്ചു.. തുരു തുരാ ഉമ്മവെച്ചു….

 

ഒരു ശില  പോലെ നിക്കാനെ കൃഷ്ണക്കു ആയോള്ളു.

 

എനിക്ക്‌ സന്തോഷം ആയി…. ജീവിതത്തിൽ ഞാൻ ഇത്രെയും ഹാപ്പി ആയി ഇരുന്നിട്ടില്ല…. എന്റെ കണ്ണൻ എന്നേ ഞെട്ടിച്ചു……. എന്റെ പൊന്നു ആണ്……. ഈശ്വരൻ എന്റെ പ്രാർത്ഥന കേട്ടുലോ അതുമതി… എന്റെ ദേവി….

 

 

അയ്യേ കരയുക ആണോ തുളസി.. അയ്യേ മോശം ആണ് കേട്ടോ….

 

അതു കേട്ട് അവൾ ചിരിച്ചു… പോടാ

 

പോടന്നോ….  ഞാൻ ഇനി dr ആകാൻ പോകുകയാണ്… ഒരു ബഹുമാനം ഒക്കെ തരാം..

 

ഓ ഒരു വല്ല്യ ആള് വന്നേക്കുന്നു.. അയ്യടാ..

 

അതൊക്കെ പോട്ടെ.. നമ്മൾ തമ്മിൽ സംസാരിച്ചു എങ്ങും ഇത്താതെ പോയ ഒരു മാറ്റർ ഉണ്ട്.. അതു ഒന്ന് തീർപ്പ് ആക്കിക്കുടെ പ്ലീസ്‌… എനിക്ക്‌ ജീവിക്കാൻ ഉള്ള ഒരു പ്രേതീക്ഷ ആണ് അതു..

 

തുളസി കൃഷ്ണയെ ഒന്ന് നോക്കി… എന്താ എന്നുള്ള ഭാവത്തിൽ..

 

ഒന്നും അറിയാതെ പോലെ നടിക്കേണ്ട… ഞാൻ ടീച്ചറെ കെട്ടുന്ന കാര്യം…

 

 

ഓ അതാണോ… അതു നടക്കുന്ന കേസ് അല്ല മോനെ പിന്നെ എന്തിനാ അതിനെ കുറിച്ച് ഒരു സംസാരം..

 

ഹാ.. അങ്ങനെ പറയലെ ടീച്ചറെ.. ഞാൻ കളിയായി പറയുക ഒന്നും അല്ല. അതിന്റെ എല്ലാ നല്ല വശങ്ങളെയും, ചീത്തവശങ്ങളെയും കുറിച്ച് പഠിച്ചു തന്നെ ആണ്… എനിക്ക്‌ നിങ്ങൾ ഇല്ലാതെ പറ്റില്ല…

 

ആഹാ… അതൊക്കെ തോന്നൽ ആണ്.. ഇനി ഇപ്പോൾ കോളേജിൽ ഒക്കെ പോകുമ്പോൾ നല്ല സുന്ദരി പെൺമ്പുള്ളാരെ കിട്ടും.. ഈ പ്രായത്തിനു മൂത്ത രണ്ടാം കെട്ടുകാരി ഒക്കെ എന്തിനാണ്.. അതു കൊണ്ടു ഈ സംസാരം നമുക്ക് നിർത്താം നീ വന്നെ അവർ ഒക്കെ നോക്കി ഇരിക്കുക ആകും വായോ…

 

അവർ അവിടെ ഇരുന്നോട്ടെ… പിന്നെ സുന്ദരി പെൺമ്പുള്ളാരു ആരും വന്നാലും തുളസി ടീച്ചർ ഈ മനസിൽ നിന്നു പോകില്ല.. ചുമ്മാ നേരം പോക്കിന് കാമകുത്തു തീർക്കാൻ അല്ല കൃഷ്ണ തുളസിയെ ഇഷ്ടം ആണ് എന്ന് പറഞ്ഞത്…. കെട്ടി കൂടെ പൊറുപ്പിക്കാൻ തന്നെ ആണ്.. അതിനു പ്രായകുടുതലോ, രണ്ടാം കേട്ടോ ഒരു വിഷയമേ അല്ല… തുളസിയുടെ കണ്ണിൽ നോക്കിയാണ് കൃഷ്ണ ഇത്രയും പറഞ്ഞത്.

 

 

ഇതു കേട്ടു തുളസിയുടെ കണ്ണ് നിറഞ്ഞു.. അവൾ പെട്ടന്ന് മുഖം തിരിച്ചു കണ്ണ് തുടച്ചു.. എന്നിട്ട് അവനെ നോക്കാതെ പോകാം എന്ന് പറഞ്ഞു അവിടുന്ന് ഇറങ്ങി വണ്ടിക്കരികിലേക്ക് നടന്നു……..

a
WRITTEN BY

admin

Responses (0 )



















Related posts