-50% Intro price for the next 72 hours only!. Buy now →

Kambi stories

പ്രണയ യക്ഷി 4 [നിത]

പ്രണയ യെക്ഷി 4 Pranaya Yakshi Part 4 | Author : Nitha | Previous Part   പെട്ടന്ന് ആദി ഞെട്ടി ഉണർന്നു …..   എന്നിട്ട് ദേവ ഭദ്രയോട് ചോതിച്ചു ….   “പിന്നേ എന്ത് സഭവിച്ചു.  മുത്തശ്ശൻ എങ്ങിനേ മരിച്ചു    തറാവട് കാത്തിരുന്ന ദേവീ എന്തിന് ഇവിടം വിട്ട് പോയി മുത്തശ്ശനേ രക്ഷിക്കാൻ എന്തുകൊണ്ട് കഴിഞ്ഞില്ല. ::   മറുപടി ക്കായ് അവൻ ഭദ്രയുടേ മുഖത്തേക്ക് നോക്കി ..   ”  എനിക്ക് […]

0
1

പ്രണയ യെക്ഷി 4

Pranaya Yakshi Part 4 | Author : Nitha | Previous Part

 

പെട്ടന്ന് ആദി ഞെട്ടി ഉണർന്നു …..   എന്നിട്ട് ദേവ ഭദ്രയോട് ചോതിച്ചു ….

 

“പിന്നേ എന്ത് സഭവിച്ചു.  മുത്തശ്ശൻ എങ്ങിനേ മരിച്ചു    തറാവട് കാത്തിരുന്ന ദേവീ എന്തിന് ഇവിടം വിട്ട് പോയി മുത്തശ്ശനേ രക്ഷിക്കാൻ എന്തുകൊണ്ട് കഴിഞ്ഞില്ല. ::

 

മറുപടി ക്കായ് അവൻ ഭദ്രയുടേ മുഖത്തേക്ക് നോക്കി ..

 

”  എനിക്ക് എല്ലാം നിന്നോട് ഇപ്പോ പറയാൻ സാധ്യമല്ല……. അറിയാൻ സമയം ആകുമ്പോ താന്നേ അറിയും ആദീ നീ..

 

” അത് പറ്റില്ല എനിക്ക് അറിയണം ദേവീ ചൈതന്യത്തേ തിരിച്ച് കൊണ്ടുവരാൻ നിയോഗ മുളത് എന്നിക്കാണങ്കിൽ അറിഞ്ഞേ പറ്റൂ ……

 

”  എലാ കാര്യങ്ങളും നീ അറിയണം മെങ്കിൽ എത്രം പെട്ടന്ന് നീ മന്ത്ര ഉപാസന സ്വീകരിക്കണം ..എനിക്ക് പൂവാൻ . സമയം മായി വിടത്തന്നാലും ..

 

അവൻ എന്തോ ചോതിക്കാൻ വന്നതും ഭദ്ര നിന്നിരുന്ന ഇടം സൂന്യമായിരുന്നു …

 

 

ഇതേ സമയം ഇടിഞ്ഞു വിഴറായ രുദ്രന്റെ പുരയിടത്തിൽ ഇരുന്ന് അവൻ അട്ടഹസിച്ചു ….

 

” ഇല്ല ആദി ഈ രുദ്ര വീരനേ പരാജയപെടുത്താൻ നിന്നക്ക് ആവില്ല … നീ മന്ത്ര ഉപാസന കഴിഞ്ഞ് വാ.. നിന്റെ മുനിൽ വെച്ച് ദേവ ഭദ്രയേ ഞാൻ ആവാഹിച്ച് എന്റെ അടിമ്മയാക്കും … അതോടേ നിന്റെ മരണം . ഞാൻ നടപ്പിലാക്കും ….

 

രുദ്രൻ നിഗൂഡ ലഷ്യത്തോടേ മുനിലേ ഹോമകുണ്ഡത്തിലേക്ക് അഗ്നി പകർന്നു …. ആയിരം ജീവനുകൾ അവന് ബലി കൊടുക്കണമായിരുന്നു ….  അതിനായ് അവൻ ഇടത് കയ്യിപ്പത്തി മുറിച്ച് ചൊര തളികയിൽ നിറച്ചു … സേക്ഷം ഒരു കൂട്ടം ഉറുമ്പുകളേ ആ ചുടു രക്തത്തിൽ ഇട്ട് അവൻ ഓരോ ജീവനും ബലിയായി കരുതി സമർപ്പിച്ചു …..   ശവം കത്തിയ ചാരവും ്് ആർത്തവ്വ രക്തവും ചേർത്ത മിസ്റിതം അവൻ സ്വയം അവന് മേൽ അഭിഷേകം ചെയ്തു…   ഒപ്പം തന്നേ വിശാകം നക്ഷത്രത്തിൽ അർദ്ധരാത്രി  പിറന്ന ഒരു കന്യകയുടേ ആർത്തവ്വ രക്തം അവൻ പാനം ചെയ്തു ..

 

എന്തോ നേടിയവനേ പോലേ അവൻ അട്ടഹസിച്ചു .. ശേഷം ദേവ ഭദ്രയുടേ പേര് പറഞ്ഞു അവൻ ഗർജിച്ചു.  ആ കാട്ടിലേ മൃഗങ്ങൾ കലാം പേടിച്ച് എങ്ങോട്ട് നിലാതേ ഓടി …..

 

 

 

ആദി പിറ്റേ ദിവസം ഉറക്കം ഉണർന്നത് ഉറച്ച തീരുമാനത്തിലായിരുന്നു …

 

അമ്മയോടും മുത്തശ്ശിയോടും ചോതിക്കണ്ട കാര്യങ്ങൾ അവൻ ഒന്നുകൂടി ആലോജിച്ചു ..

 

ആദി താഴേക്ക് ചെലുബോ വേദ ഉണ്ടായിരുന്നു അവിടേ ..

 

അവനേ കണ്ടതും അവളുടേ മിഴികളിൽ പ്രണയം അലതല്ലി ……

 

എന്നാൽ അവൻ അത് ശ്രദ്ധിക്കാതേ അവളോട് അമ്മയേയും മുത്തശ്ശിയേ ഉം

കൂട്ടി വരാൻ പറഞ്ഞു …….    ഇന്നുവരേ അവൾ കാണാത്ത ഒരു ഭാവം മായിരുന്നു അവന്റെ മുഖത്ത് .. അവളുടേ ഉള്ളിൽ എന്തോ ഒരു ഭയം വന്നു …. പിന്നേ അവരേ വിളിക്കാൻ ആയി അവൾ തിരിഞ്ഞ് നടന്നു …..

 

അവർ വന്നതും അവൻ തുടങ്ങി ….

 

” മുത്തശ്ശി അമ്മേ എനിക്ക് കുറച്ച് കാര്യങ്ങൾ അറിയാനുണ്ട് നിങ്ങൾ സത്യം മാത്രമേ പറയാവൂ ..

 

” എന്താ കുട്ടിക്ക് അറിയണ്ടത് നിക്ക് തിരയുന്നതാണങ്കിൽ ഞാൻ പറയാം ..

 

മുത്തശ്ശി അവനോട് പറഞ്ഞു …. അവരേ ഒന്ന് നോക്കി ആദി തുടർന്നു …

” നമ്മൾ എന്ത് കൊണ്ട് മങ്കത്ത് തറവാട് വീടും കാവും എലാം വിട്ട് ഈ വീട്ടിലേക്ക് വന്നു …. എനിക്കും വേദക്കും ഓർമ്മ വെച്ചതിൽ പിന്നേ ആ വീട്ടിലേക്ക് പോകുകയോ .. അല്ലങ്കിൽ അങ്ങനെ ഒരു വീട് ഉണ്ടന്നേ നിങ്ങൾ പറഞ്ഞിട്ടില്ല ……..

 

ആദി പറഞ്ഞ കാര്യങ്ങൾക്ക് എന്ത് ഉത്തരം കൊടുക്കും എന്നറിയാതേ അവർ നിന്നു …

 

” എന്താ ആദി പറയുന്നേ നീ വല്ല സ്വപ്നവും കണ്ടോ .. ഇതല്ലേ നമ്മുടേ വീട് ..

 

അവന്റെ അമ്മ ദേവകി അത് പറയുമ്പഴും ഒന്ന് പതറി ഇരുന്നു ..

 

വളരേ ദേഷ്യത്തോട് കൂടി ആദി പറഞ്ഞു …

 

” കള്ളം പറയരുത് ഞാൻ കുറച്ചലാം കാര്യങ്ങൾ അറിഞ്ഞു ബാക്കി നീങ്ങളാണ് പറയണ്ടത് എനിക്ക് അത് അറിയണം

 

അവന്റെ മുഖം കൊപം കൊണ്ടു ചുവന്നു..       ഇതലാം കണ്ട് പേടിച്ച് വേദ ആദിയുടേ കയ്യ് ഓടി വന്ന് പിടിച്ചു ..

 

” ഏട്ടൻ ന്താ ഇ പറയണേ നിക്ക് പേടിയാവുന്നു.   വാ നമ്മൾക്ക് പുറത്ത് പോകാ എട്ടാ …….

 

ആദി വേദയുടേ നേർക്ക് ദേഷ്യത്തിൽ തിരിഞ്ഞു ..

 

 

” വേദാ നിനക്ക് എന്ത് അറിയാം നിന്റെ അമ്മയേയും അച്ഛനേയും …. ഒരു കാലത്ത് ഈ നാട്ടുകരുടേ എല്ലാ മായിരുന്ന മങ്കലത്ത് അച്ഛൻ തമ്പുരനേ വരേ കൊന്നത് ആരണന്ന് അറിയുമോ ….

 

” എന്റേ അച്ഛൻ അമ്മ അവരേ പറ .. പറ . ആദിയേട്ടാ …….

 

അവളുടേ കണ്ണുകൾ നിറഞ്ഞ് ഒഴികി അവൾ അവന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് ചോതിച്ചു ..

 

വിറയാർന്ന സ്വരത്താൽ അവനോട് ദേവകി ചോതിച്ചു ..

 

” ആ …… രാ നിനോട് … ഇ… തലാം പറഞ്ഞത്

അവന്റേ മുഖത്ത് ഒരു മന്തഹാസം വന്നു ..

 

” നിങ്ങൾ മറന്ന ഒരു കാര്യ മുണ്ട് അച്ഛൻ തമ്പുരാന്റെ പിൻമുറ അവകാസം എന്നിക്കാണണ്

 

ആദി നിന്ന ഇടത്തു നിന്ന് സ്വൽപ്പം നടന്ന് അവൻ നിന്നു . എന്നിട്ട് മുത്തശ്ശിയോട് എന്ന പോൽ അവൻ പറഞ്ഞു …

 

” എന്നിലേ പൂർണതക്ക് അവൾ എന്നേ തേടി വന്നു. തറവാട്ടിൽ ദേവിയുടേ തോഴിയായി ആരാധിച്ചിരുന്ന യക്ഷിണിയായ ദേവഭദ്ര….

 

ആ പേരു കേട്ടതും അവർ ഞെട്ടി ഭയ ഭക്തിയോടേ ആദിയേ നോക്കി ….

 

” എന്താ എട്ടാ ഇ പറയണേ നിക്ക് ഒന്നും തിരിയിണിലാട്ടാ ….

 

ആദി വേദയുടേ കണ്ണിലേക്ക് നോക്കി തന്റെ പ്രണയം നഷ്ടപെടുമോ എന്ന വേതന അവൻ കണ്ടു … അവളുടേ കണ്ണുകളിൽ .. അവളുടേ കരങ്ങൾ തന്റെ കയ്യിൽ ചേർത്ത് അവൻ പറഞ്ഞു …

 

” നമ്മുടേ മുത്തശ്ശന്റെയും നിന്റെ അച്ഛനേയും അമ്മയുടേയും മരണത്തിന് കാരണമായവനേ എതിരിടാൻ ഞാൻ ഒരുങ്ങുകയാണ് വേദാ …..  അതു പോലേ തറവാടിന്റെയും നാടിന്റെയും ഐശ്വര്യമായ ദേവീ ചൈതന്യത്തേ ഞാൻ തിരിച്ച് കൊണ്ട് വരും ഒപ്പം രുദ്ര വീരന്റെ അവസാനവും കുറിക്കും ……

 

” വേണ്ട മോനേ അവൻ . ദുഷ്ടനാണ് നിന്നേ എന്തങ്കിലും അവൻ അത് ഭയന്നാ തറവാട് വിട്ട് ഇവിടേക്ക് വന്നത് ….

 

ആദി ഒന്ന് ചിരിച്ചു ….

 

” ശിവഭഗവാന്റെ അനുഗ്രഹവും മുത്തശ്ശന്റെ പാർത്ഥനയും … പിന്നേ എന്നെ പ്രണന് തുല്യം കാണുന്ന ദേവ ഭദ്രയും ഉള്ളപ്പോൾ ഞാൻ എന്തിന് ഭയക്കണം …

 

 

രുദ്രവീരൻ തനിക്ക് മുമ്പിൽ ഉള്ള ഹോമണ്ഡത്തിന് അരികിൽ ഇരുന്നു ..   എന്നിട്ട് . കന്യക പൂജ ചെയ്യാൻ ഒരു പെൺ കൊടിയേ വശീകരിക്കാനുള്ള മന്ത്രങ്ങൾ ഉരുക്കഴിച്ചു …

 

ത്രിലോക നയനാ വശ്യമകേ :

നമ്മ കാമ കൃട മോഹന സ്ത്രീ :

വശ്യസുന്ദരി കന്യകാ ദേഹിയേ ആഗച്ഛതു ….

 

അവൻ മന്ത്രങ്ങൾ ചൊലി. എരിക്കിൻ പൂവ് ആഴിയിലേക്ക് അർപ്പിച്ചു ….ഒപ്പം രക്തവും ..     മിഴികൾ അടച്ച് മന്ത്രങ്ങൾ ചൊല്ലി …

 

തന്റെ അടുത്ത് ഒരു സ്ത്രീ സിമിഭ്യം അറിഞ്ഞപ്പോ അവൻ മിഴികൾ തുറന്നു …

 

ആരേയും ആകർഷിക്കുന്ന സൗന്ദര്യത്തിൽ ഇരുനിറത്തിൽ ഉള്ള ഒരു പെൺകൊടി  അവന്റെ മുനിൽ ഉണ്ടായിരുന്നു … ഇത്രം ദൂരം നടന്ന് വന്നത് കൊണ്ടാവാം അവളുടേ വിയർപ്പ് തുളികൾ മന്ത്രകളത്തിലേക്ക് ഇറ്റ് വിഴുന്നുണ്ടായിരുന്നു ….

 

അവൻ മെല്ലേ അവളുടേ അടുത്തേക്ക് നടന്ന് അവളുടേ കാർക്കൂന്തളിൽ നിന്നും ഒരു മുടിയിഴ പറച്ച് നിഗൂഡ മന്ത്രം ഉരുവിട്ട് ആ മുടിയിഴയിൽ 3 കെട്ടുകൾ ഇട്ടു എന്നിട്ട് അത് ആഴിയിൽ സമർപ്പിച്ചു ….

 

 

അതോട് കൂടി ഒരു മായാലോകത്തിൽ എന്ന പോൽ രുദ്രനേ തേടി വന്ന അവൾ പൂർണമായും അവന്റെ ്് അടിമ്മ ആയിക്കഴിഞ്ഞിരുന്നു …

 

അവൻ അവളേ അർത്ഥം വച്ച് നോക്കി. അത് മനസിലായ അവൾ തന്റെ ശരീരത്തിലേ ഉടയാടകൾ സ്വയം അഴിച്ച് നഗ്നദേഹമായി മന്ത്ര കളത്തിലേക്ക് ഇരുന്നു …

 

രുദ്രൻ അവളുടേ അടുത്ത് ചെന്ന് അവളുടേ ശിരസിൽ മനുഷ്യ രക്തം കൊണ്ട് അഭിഷേകം ചെയ്തു. പിന്നേ ശവം കത്തിയ്യച്ചാരം അവളുടേ നഗ്നദേഹത്തിൽ തൂവി ….. ഒരു തരം രൂക്ഷ ഗദ്ധം അവിടേ പരന്നു … അവൻ വീണ്ടും അവൾക്ക് മുനിലായി ഇരുന്ന് അടുത്ത കർമ്മങ്ങളിലേക്ക് കടന്നു …

 

 

ഇടയൂർന്ന മന്ത്രങ്ങൾ അവൻ ഇടയിലാതേ ചൊലി തുടങ്ങി ..അതോട് ഒപ്പം അവൻ ഇടുന്ന കാട്ടു പൂവുകളും ഏറ്റ് വാങ്ങി ആഴി ഒരു പ്രത്യക തരത്തിൽ ജോലിച്ച് കത്തി ….

 

തന്റെ മുനിൽ ഇരിക്കുന്ന പെൺക്കുട്ടിയുടേ കന്യകാത്വം പ്രകൃതി ശക്തിക്ക് കാഴ്ച്ച വച്ച് ആശക്തികളേ കയ്യടക്കാൻ ഉള്ള പൂജ അവസാനത്തിലേക്ക് കടന്നു ….

 

അവൻ അവളുടേ ദേഹത്ത് ഉള്ള രക്തവും ശ്മസാന ചാരവും 1000 കുടം ശുദ്ധജലം ഉപയോഗിച്ച് കഴുകുമ്പഴും നാവിൽ മന്ത്രങ്ങൾ ചൊല്ലി കൊണ്ട് ഇരുന്നു …

 

ശേഷം കാട്ടുതെച്ചിയും കറുകപ്പുല്ലും കൊണ്ട് അവളുടേ യോനി മുഖത്തേക്ക് മന്ത്രങ്ങൾ ചൊല്ലി അർപ്പിച്ചു …

 

ശർവ്വം സമർപതേ :

 

പ്രകൃത ശക്കല ശക്തതേ:

 

കന്യകാ  ദേഹം സമ്മർപ്പതോ :

 

മന്ത്രങ്ങൾ മുറുകിയപ്പോ അവിടേ കാറ കാറ്റ് ആഞ്ഞ് അടിച്ചു .. ആ കാറ്റിന്റെ മടിതട്ടിൽ എന്നോണം അവൾ ഉയർന്ന് അന്തരീഷത്തിൽ നിന്നു … അതോട് കൂടി അവളുടേ കന്യകാത്വം പ്രകൃതി കിങ്കരൻന്മാർ കവർന്ന് എടുത്തു …

 

രുദ്ര വീരൻ ദേവ ഭദ്രയേ നേരിടാൻ കിട്ടുന്ന വലിയ ശക്തിയായ പ്രകൃതി തത്ത്വത്തെ കയ്യിൽ ഒതിക്കി ….

 

ഒരു പൊട്ടിച്ചിരിയാൽ അവൻ ചാടി എഴുനേറ്റു …

 

” ഭദ്ര ഞാൻ പ്രകൃതി ശക്തി വരേ കൈ പിടിയിൽ ഒതിക്കി ഇനി നീ എങ്ങിനേ ആദിയേ രക്ഷിക്കും എന്ന് എനിക്ക് കാണണം ….

 

അവൻ ആർത്ത് ചിരിച്ചു ….

 

അതിന്റെ സന്തോഷം എന്നോണം താൻ പ്രകൃതി ശക്തിക്ക് കാഴ്ച്ചവെച്ച ആ പെൺകൊടിയുടേ നഗ്നമേ♥നിയിലേക്ക് അവൻ അമർന്നു ….

 

തുടരും ……….

 

ഇഷ്ട പെട്ടാല്ലും ഇല്ലങ്കിലും രണ്ട് വാക്ക് കുറിക്കണേ ….. സ്നേഹത്തോടേ … നിത വിജിത്ത് ….

 

 

a
WRITTEN BY

admin

Responses (0 )