പ്രണയ നിലാവ്
Pranaya Nilavu | Author : Aparichithan
ആമുഖം
ആദ്യ ശ്രമം ആണ് കഥകൾ വായിച്ചും ആസ്വദിച്ചു മാത്രം പരിചയമുള്ള എനിക്ക് ഇന്ന് ഇങ്ങനെ ഒരു കഥ എഴുതാൻ പ്രചോദനം ആയത് ജീവിതത്തിൽ നിന്ന് കിട്ടിയ നടന്ന സംഭവത്തെ ആധാരമാക്കിയാണ്… എഴുത്തിൽ തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ എല്ലാവരും ക്ഷമിച്ചു സഹകരിക്കുക.
പതിവ് പോലെ രാവിലെ ഞാൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ ഞാൻ വീടിന്റെ ഉമ്മറത്തായി വന്നിരുന്നു ഒരു കയ്യിൽ ഒരു കപ്പ് കാപ്പിയും മറ്റേ കയ്യിൽ ഫോണും ആയി വെറുതെ അങ്ങനെ നോക്കികൊണ്ട് ഇരിക്കുന്നു.. അപ്പോഴാണ് ഒരു കുട്ടി വീടിന് മുന്നിലേക്ക് നടന്നു വന്നിട്ട് “ചേട്ടാ ഇവിടുത്തെ അമ്മ എന്തേ?.. ദേ എന്റെ അമ്മ വിളിക്കുന്നു ഒന്ന് അങ്ങോട്ട് വരാൻ പറയുമോ…?”
അപ്പോഴാണ് ഞാൻ കാര്യം മനസ്സിലാക്കിയത് ശെടാ ഇന്നല്ലേ പുതിയ താമസക്കാർ വരുന്നത്.. പോയി നല്ല ഒരു അമുക്ക് അമുക്കണം.. പെട്ടന്ന് തന്നെ ഞാൻ അവളോട് ചോദിച്ചു ” ഇന്ന് ആണ് അല്ലേ പാല് കാച്ചൽ..? എന്നിട്ട് അതിന്റെതായ ആയ ആളും ബഹളവും ഒന്നും ഇല്ലല്ലോ..
നിങ്ങൾ ആണല്ലേ പുതിയ താമസക്കാർ.. ഞാൻ ഇന്നലെ ആണ് അറിഞ്ഞത് നിങ്ങൾ ഇന്ന് വരും എന്ന്..”” അപ്പൊ തന്നെ എന്തോ മുൻപരിചയം ഉള്ളത് പോലെ തന്നെ അവളുടെ മറുപടിയും എത്തി. ” അതെ ചേട്ടാ ഞങ്ങൾ ആണ് അത്.. ദേ ഇപ്പൊ എത്തിയതേ ഉള്ളൂ.. സാധനങ്ങൾ ഒക്കെ വീട്ടിൽ അടുക്കി വെക്കുന്ന തിരക്കിൽ ആണ്.. ഇവിടുത്തെ അമ്മയെ വിളിച്ചു കൊണ്ട് ചെല്ലാൻ എന്റെ അമ്മ പറഞ്ഞു വിട്ടതാ ഒന്ന് പറഞ്ഞേക്കണേ.. ” ഇത്തരം പറഞ്ഞു അവൾ തിരികെ പോയി..
അത്രേം കിട്ടിയ പാതി അതുമായി ഞാൻ അമ്മയുടെ അടുത്തേക്ക് എത്തി ബാക്കി കൂടി അറിയാൻ ഒരു ശ്രമം നടത്തി.. “അമ്മേ ദേ അപ്പുറത് താമസക്കാർ വന്നു അവിടുത്തെ കൊച് ആണെന്ന് തോന്നുന്നു അമ്മേ തിരക്കി വന്നു.. അങ്ങോട്ട് ചെല്ലാനും പറഞ്ഞു.. ” കേട്ടപാതി അമ്മ ” ആഹാ എത്തിയോ..
ഞാൻ അങ്ങോട്ട് ഒന്ന് ചെന്നിട്ട് വരട്ടെ.. കുറച്ചു കഴിഞ്ഞു നീയും അങ്ങോട്ട് വാ 11മണിക്ക് ആണ് പാല് കാചേണ്ടത്.. ” എന്നും പറഞ്ഞു അങ്ങോട്ട് പോയി… എനിക്ക് ആണേൽ വന്ന കൊച്ചിനെ പറ്റി മാത്രം ആയിരുന്നു ചിന്ത.. കണ്ട യാത്രയിൽ തന്നെ ഇഷ്ടപ്പെട്ടു.. അവളെ പറ്റി പറയാൻ ഒന്നും ഇല്ലാ എങ്കെയും കാതൽ സിനിമയിലെ ഹൻസികയെ പോലെ തന്നെ.. മുഖം കൊണ്ടും ശരീരം കൊണ്ടും എല്ലാം ഒരേപോലെ.. ആദ്യം കണ്ടപ്പോ മുതൽ ഇവളെ സെറ്റ് ആക്കണം..
വീടിന്റെ അടുത്ത് അതുപോലെ ഒരു പെണ്ണ് വന്നാൽ അടുത്തുള്ള ആൺകുട്ടി എങ്ങനെ ഒക്കെ ചിന്തിക്കുമോ അതെ പോലെ എന്റെ ഉള്ളിലും ഉണ്ടായി.. അങ്ങനെ പരിപാടി ഒക്കെ കഴിഞ്ഞു പുതിയ വീട്ടുകാരെ പരിചയപ്പടുന്ന ഘട്ടം എത്തി.. അപ്പോഴാണ് പേര് അറിയാൻ കഴിഞ്ഞത് “ഹൻസി ” നല്ല അസ്സൽ ഉമ്മച്ചി കുട്ടി.. വന്ന ഫാമിലി ഡീറ്റെയിൽസ് അപ്പോഴാണ് അറിയുന്നത്..
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി പരിചയം ബലപ്പെട്ടു വരികയും ചെയ്തു.. രണ്ട് വീടും തമ്മിൽ വലിയ അകലം ഇല്ലാത്തതിനാൽ കാര്യങ്ങൾ ഒക്കെ എളുപ്പം ആയിരുന്നു.. അങ്ങനെ ഇരിക്കെ ഒരു ദിവസം എന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു.. പരിചയം ഇല്ലാത്ത നമ്പർ ആയതിനാൽ തിരികെ വിളിച്ചിരുന്നു.. അപ്പൊ അങ്ങേ തലക്കൽ നിന്നും മറുപടി ” ചേട്ടാ ഇത് ഞാനാ ഹൻസി ..
നമ്പർ ശെരി ആണോ എന്നറിയാൻ ആണ് മെസ്സേജ് അയച്ചത്.. ” ഇങ്ങോട്ട് വന്ന കോള് ആയത് കൊണ്ട് എന്റെ നമ്പർ എങ്ങനെ കിട്ടി?, ആര് തന്ന്? എന്നൊന്നും ഞാനും തിരക്കാൻ പോയില്ല.. ഇടക്കിടക്ക് വിളിയും മെസ്സേജും ആയി കാലങ്ങൾ കടന്ന് പോയതോടൊപ്പം അതൊരു പ്രണയത്തിലും ചെന്ന് അവസാനിച്ചു.. അങ്ങനെ ഒരു ദിവസം രാത്രി ചാറ്റ് ചെയ്യുന്നതിന്റെ പരസ്പരം ഉമ്മ അയച്ചു ഇരിക്കുന്ന ഇടയിൽ ഞാൻ ചോദിച്ചു.. ” അതിരിക്കട്ടെ ഇനി എപ്പോഴാ ഇതൊന്ന് നേരിട്ട് തരുന്നത്? ” അതിന് വന്ന മറുപടി ഇങ്ങനെ ആയിരുന്നു ”
ചേട്ടൻ ഒരു കാര്യം ചെയ്യ് ഇങ്ങോട്ട് വാ ഞാൻ തരാം. ” എന്നിലെ കാമുകൻ അത് കേട്ടതും സട കുടഞ്ഞു എണീറ്റതും ഒറ്റ ഞൊടിയിൽ ആയിരുന്നു.. ആപ്പോ തന്നെ ചോദിച്ചു.. ” ഞാൻ വരും.. വന്നാൽ ഒരെണ്ണം ഒന്നും തന്നാൽ പറ്റില്ല എനിക്ക് ഒരു 50എണ്ണം തരാമോ..? എങ്കിൽ ഞാൻ ഇപ്പൊ അവിടെ വരും “… അത് കേട്ടതും അവളുടെ മറുപടി ” ആഹാ അങ്ങനെ ആണേൽ വാ എത്ര വേണമെങ്കിലും തരാം ” “ശെരി ജനൽ തുറന്ന് ഇട്ടേക്ക് ഞാൻ ജനലിന്റെ അടുത്ത് വരാം ”
എന്ന് പറഞ്ഞു ഞാനും തയ്യാർ എടുത്തു.. സമയം നോക്കുമ്പോൾ രാത്രി 1മണി കഴിഞ്ഞിരുന്നു. ഉള്ളിലെ ധൈര്യം ഒന്നുകൂടി ബലപ്പെടുത്തി ഞാൻ വീടിന് വെളിയിൽ വന്ന് ഡോർ ലോക്ക് ചെയ്ത് ചുറ്റിലും ആരേലും ഉണ്ടോ എന്നൊക്കെ നോക്കി പതിയെ അവളുടെ വീട് ലക്ഷ്യം വെച്ച് നീങ്ങി..
അവസാനം ഇരു ചെവി അറിയാതെ അവൾ കിടക്കുന്ന മുറിയുടെ ജനലിന്റെ അരികിൽ എത്തി ജനലിന്റെ പടിയിൽ മുട്ടി.. അപ്പോഴും msg അയക്കുന്നുണ്ടെങ്കിലും ഞാൻ വരുമെന്ന് അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. ജനൽ തുറന്നതും രാത്രി അവൾ പൂശിയ ക്രീമിന്റെയും അവൾ അടിച്ചിരുന്ന സ്പ്രെയുടേം സുഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചു കയറി.. എന്നേ കണ്ടതും അവൾ ” അയ്യോ ടേ… താൻ വരുമെന്ന്ഞാ ൻ ഒട്ടും കരുതിയില്ല ” (ചേട്ടാ വിളി ഒക്കെ അപ്പോഴേക്കും മാറി )
ഞാൻ : ആവശ്യം എന്റെ ആയിപ്പോയില്ലേ പിന്നെങ്ങനെ വരാതിരിക്കാൻ കഴിയും..
അവൾ : ഈ രാത്രി ഈ സമയത്ത് എങ്ങനെ വരാൻ പറ്റി.. പേടി ഇല്ലേ
ഞാൻ : പേടി പണ്ടേ ഇല്ലാ.. നീ തരാമെന്ന് പറഞ്ഞത് താ.. നിന്നാൽ ചിലപ്പോ പണി കിട്ടും..
അവൾ : “അത്… ഇപ്പൊ വേണോ..? പിന്നൊരിക്കൽ പോരേ?”
ഞാൻ : “ദേ ആശിച്ചു ഇത്രേം റിസ്ക് എടുത്തു ഇവിടെ വന്നിട്ട് ഒരുമാതിരി പറയല്ലേ… നീയും പറഞ്ഞില്ലേ വന്നാൽ തരാം എന്ന്..”
(രണ്ട് പേരുടെയും ആദ്യ പ്രണയം ആദ്യ അനുഭവം അവിടെ തുടങ്ങുകയായി?
അവൾ : “ശെരി കവിൾ കാണിക്ക് ”
അത് കേട്ടതും ജനൽ കമ്മികളുടെ വലിയ ഗ്യാപ്പിലേക്ക് ഞാൻ കവിൾ ചേർത്ത് പിടിച്ചു.. ഉള്ളിൽ നിറയെ എന്തെന്നില്ലാത്ത ഒരു പുതു അനുഭവം.. ദേ ആദ്യമായി ഒരു പെണ്ണിന്റെ സ്നേഹ ചുംബനം ഏറ്റു വാങ്ങാൻ പോകുന്നു.. അങ്ങനെ നിൽക്കെ അവൾ പതിയെ കവിളിൽ ചേർത്ത് ഒരു ചുംബനം തന്നിട്ട് ചോദിച്ചു ” മതിയോ? ”
ഞാൻ : ഹേ പോരാ.. എന്നോട് 50എന്നല്ലേ പറഞ്ഞത് അത് മുഴുവൻ വാങ്ങിയെ ഞാൻ പോകൂ… അത് കേട്ടതും അവൾ “ഉയ്യോ “… ഞാൻ തുടർന്ന് തന്നില്ലേൽ ഞാൻ പോവില്ല.. ഇത് കേട്ടതും അവൾ പറഞ്ഞു “എങ്കിൽ എണ്ണിക്കോ ” എന്നും പറഞ്ഞു കവിളിൽ ഉമ്മ വെക്കാൻ തുടങ്ങി..
20വരെ ഞാൻ എണ്ണിയപ്പോഴേക്കും അവളുടെ കൈകളിൽ പിടിച്ചിരുന്നോ ഞാൻ കയ്യിലൂടെ തോളിൽ തഴുകി താഴേക്ക് വന്ന് അരക്കെട്ടിൽ കൈകൾ അമർത്തി എന്നിലേക്ക് കൂടുതൽ അടുപ്പിച്ചു .. പ്രണയം ആയതിനാൽ എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല അവളിൽ .. നിലാവിന്റെ വെളിച്ചത്തിൽ എന്റെ കൈകൾ അവളുടെ പുറത്തും അരക്കെട്ടിലും തഴുകുമ്പോൾ അവളുടെ കണ്ണുകൾ പാതി അടയുന്നതായി ഞാൻ കണ്ടിരുന്നു.. കുറച്ചു നേരം അത് തുടർന്നു..
അപ്പോഴേക്കും ഞങ്ങൾ വേറൊരു മൂഡിലേക്ക് വഴിമാറി പോയിരുന്നു.. ഒരു ജനൽ നടുവിൽ ഉണ്ട് എന്നത് പോലും മറന്ന് ഞങ്ങൾ പരസ്പരം വാരി പുണരുകരും ചുംബനങ്ങൾ കൊണ്ട് കൂടുകയും ചെയ്തു.. ഇതിനിടയിൽ അവൾക്ക് മുഖമുഖം നിന്ന് പരസ്പരം കണ്ണുകളിലേക്ക് നോക്കി നിന്നു.. എനിക്ക് കാണാമായിരുന്നു ആ നിലാവിൽ അവളുടെ മുഖത്ത് തെളിഞ്ഞ കാമത്തിന്റെ ഭാവങ്ങൾ.. അവൾ ആഗ്രഹിക്കുന്നു എന്ന് പറയാതെ പറഞ്ഞുള്ള ആ നോട്ടം ഞാനും ശ്രദ്ധിച്ചിരുന്നു..
ഇളകി വീണ മുടിയിഴകൾക്ക് നടുവിലൂടെ അവളുടെ മുഖം ഞാൻ എന്റെ ചുണ്ടുകളിലേക്ക് അടുപ്പിച്ചു.. താനും ഇതിന് വേണ്ടി ആണ് എന്ന കണക്കെ അവളും എന്നിലേക്ക് അടുത്ത് വന്നു.. അവളുടെ ചുണ്ടുകൾ എന്നോട് അടുക്കുന്നതിനിടയിൽ അവൾ നാവ് കൊണ്ട് അവളുടെ തന്നെ ചുണ്ട് നനക്കുന്നുണ്ടായിരുന്നു.. പതിയെ എന്റെ മുഖത്തേക്ക് അടുപ്പിച്ച അവളുടെ ചുണ്ടുകളിലേക്ക് ഞാൻ എന്റെ ചുണ്ടുകൾ അമർത്തി.
പഞ്ഞി പോലെ ഉണ്ടായിരുന്ന ആ ചുണ്ടുകൾ അധികം വൈകാതെ തന്നെ എന്റെ വായിക്കുള്ളിൽ ആയി അവ രണ്ടും ഞാൻ മാറി മാറി നുണയുകയും ചപ്പി വിളിക്കുകയും ചെയ്തുകൊണ്ടിരുന്നു .. അപ്പോൾ അവൾ എന്റെ തലയിൽ തടവി തന്നുകൊണ്ടേയിരുന്നു.. അവളുടെ മുടിയിഴകൾക്ക് ഉള്ളിൽ ആയിരുന്ന എന്റെ ഇടതു കൈ പതിയെ പിൻകഴുത്തിലും അവിടെ നിന്ന് താഴേക്കു എന്തോ പരതും പോലെ തഴുകിക്കൊണ്ടിരുന്നു.. ആ താഴുകലിൽ ബ്രായുടെ ഹൂക് വരുന്ന കട്ടിയുള്ള ഭാഗം കൈകളിൽ തട്ടി.. അവിടെ നിന്നും ബ്രായുടെ സ്ട്രിപ്പിലൂടെ പതിയെ മുന്നിലേക്ക് വരാനും തുടങ്ങി.. എന്റെ കൈക് വഴി ഒരുക്കിയതും അവൾ തന്നെ..
അവളുടെ കക്ഷം ചെറുതായി പൊക്കി തന്നതും എന്റെ കയ്യ് അവളുടെ വലത് മുലയിൽ വന്ന് നിന്ന്.. ആദ്യമായി ചെയ്യുന്ന വെപ്രാളം കാണിക്കാതെ ചുരിദാറിന്റെ മുകളിൽ കൂടി അവളുടെ വലതു മുലയെ എന്റെ ഇടതു കൈ പൊതിഞ്ഞു.. അപ്പോഴും ഞങ്ങൾ ചുണ്ടുകൾ നുണഞ്ഞുകൊണ്ടേയിരുന്നു..
നേർത്ത പഞ്ഞി കെട്ടിൽ അമരുന്നത് പോലെ ആയിരുന്നു ആ മുലയിൽ പിടിക്കുമ്പോൾ എനിക്ക് അനുഭവപ്പെട്ടത്.. ഇടത് കൈ കൊണ്ട് അവളുടെ വലത് മുലയിലും വലത് കൈ കൊണ്ട് അവളുടെ ഇടത് മുലയിലും ഞാൻ പതിയെ ഞെക്കാനും ഞെരിക്കാനും തുടങ്ങി.. ആ ചെയ്‌വനയിൽ അവളുടെ ശ്വാസം വേഗത്തിൽ ആവുന്നത് എനിക്ക് അനുഭവിക്കാൻ പറ്റിയിരുന്നു..
കാരണം അവളുടെ ചുണ്ടുകൾ അപ്പോഴും എന്റെ വായിൽ തന്നെ ആയിരുന്നു.. അല്പസമയം കഴിഞ്ഞതിനു ശേഷം ഞാൻ അവളുടെ ചുണ്ടുകൾ വായിൽ നിന്ന് വിട്ട ശേഷം അവളോട് ചോദിച്ചു “ടോപ് ഒന്ന് ഊരി വെക്കാമോ.. ” മറുപടി പറ്റില്ല എന്ന് പ്രതീക്ഷിച്ച എനിക്ക് അവൾ തന്ന മറുപടി ഞെട്ടിക്കുന്നത് ആയിരുന്നു..
” ഒരു മിനിറ്റെ “…………………….
വലിയ എഴുത്തു കാരൻ ഒന്നും അല്ല.. എങ്കിലും ഉള്ള പരിചയം വെച്ച് ആമുഖം ഒപ്പിച്ചിട്ടുണ്ട്.. വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.. തെറ്റുകൾ തുറന്ന് പറഞ്ഞാൽ അത് പരിഹരിച്ചു ഇനിയുള്ള ഭാഗങ്ങൾ അതി മനോഹരം ആയി അവതരിപ്പിക്കാം
(തുടരും…..)
Responses (0 )