-50% Intro price for the next 72 hours only!. Buy now →

Kambi stories

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 [Malini Krishnan]

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9 Perillatha Swapnangalil Layichu 2.9 | Author : Malini Krishnan [ Previous Part ] [ www.kkstories.com ] കഥാപാത്രങ്ങൾ ഹൃതിക് റാഷിക (ഹൃതിക് സ്നേഹിക്കുന്ന കുട്ടി) & ആഷിക (ഇരട്ടകൾ) ലോഹിത് & സമീർ (ഹൃതികിന്റെ സുഹൃത്തുക്കൾ) അലൈല (സമീറുമായി കല്യാണം കഴിക്കാൻ പോവുന്ന കുട്ടി) ശ്രീഹരി (ആഷിക്കയുടെ കാമുകൻ / സമീറിന്റെ കൂടെ ബിസിനെസ്സിന് സഹായിക്കുന്നു) ശ്രേയ (ബിസിനസ് കോൺസ്റ്റൽറ്റന്റ്)   “ഡി ഉറങ്ങിയോ…” ആഷിക റാഷികയോട് ചോദിച്ചു. അവളിൽ നിന്നും പ്രതികരണം ഒന്നും വരാത്തത് കണ്ടപ്പോ ആഷിക അവളെ കൂടുതൽ മുറുക്കെ കെട്ടിപിടിച്ചു. “നീ നാളെ മുതൽ നിന്റെ റൂമിൽ തന്നെ കിടന്ന മതി കേട്ടോ… പിന്നെ ഉറങ്ങാൻ കിടന്ന ഉറങ്ങിയോ ഉറങ്ങിയോ എന്ന് 5 മിനിറ്റ് കൂടുമ്പോ ചോദിക്കണം എന്ന് ഇല്ല” റാഷിക മറുപടി കൊടുത്തു. “സ്നേഹം കൊണ്ട് ചോദിച്ചതല്ലേ ചക്കരേ…” ആഷിക ചോദിച്ചു. “നീ ഒന്ന് നിർത്തുന്നുണ്ടോ… കുറച്ച് നേരമായ ഞാൻ ശ്രെദ്ധിക്കുന്നു, എന്തൊക്കയോ ചെയുന്നു, പറയുന്നു… സത്യം പറ നിനക്ക് എന്ത് പറ്റി…” റാഷിക ചോദിച്ചു. ആഷിക മറുപടി ഒന്നും കൊടുക്കാതെ കണ്ണുകൾ മുറുക്കി അടച്ചു. “ഡി ഉറങ്ങിയോ…” രാശിക ചോദിച്ചു, ശേഷം അവളെ പിടിച്ച് കുലുക്കാൻ തുടങ്ങി. ആഷികയുടെ മുഖം കണ്ടപ്പോ അവൾക്ക് ദേഷ്യം പിടിക്കുന്നുണ്ട് എന്ന് റാഷികക്ക് മനസ്സിലായി… […]

0
1

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.9

Perillatha Swapnangalil Layichu 2.9 | Author : Malini Krishnan

Previous Part ] [ www.kkstories.com ]


കഥാപാത്രങ്ങൾ

ഹൃതിക്

റാഷിക (ഹൃതിക് സ്നേഹിക്കുന്ന കുട്ടി) & ആഷിക (ഇരട്ടകൾ)

ലോഹിത് & സമീർ (ഹൃതികിന്റെ സുഹൃത്തുക്കൾ)

അലൈല (സമീറുമായി കല്യാണം കഴിക്കാൻ പോവുന്ന കുട്ടി)

ശ്രീഹരി (ആഷിക്കയുടെ കാമുകൻ / സമീറിന്റെ കൂടെ ബിസിനെസ്സിന് സഹായിക്കുന്നു)

ശ്രേയ (ബിസിനസ് കോൺസ്റ്റൽറ്റന്റ്)

 

“ഡി ഉറങ്ങിയോ…” ആഷിക റാഷികയോട് ചോദിച്ചു. അവളിൽ നിന്നും പ്രതികരണം ഒന്നും വരാത്തത് കണ്ടപ്പോ ആഷിക അവളെ കൂടുതൽ മുറുക്കെ കെട്ടിപിടിച്ചു.

“നീ നാളെ മുതൽ നിന്റെ റൂമിൽ തന്നെ കിടന്ന മതി കേട്ടോ… പിന്നെ ഉറങ്ങാൻ കിടന്ന ഉറങ്ങിയോ ഉറങ്ങിയോ എന്ന് 5 മിനിറ്റ് കൂടുമ്പോ ചോദിക്കണം എന്ന് ഇല്ല” റാഷിക മറുപടി കൊടുത്തു.

“സ്നേഹം കൊണ്ട് ചോദിച്ചതല്ലേ ചക്കരേ…” ആഷിക ചോദിച്ചു.

“നീ ഒന്ന് നിർത്തുന്നുണ്ടോ… കുറച്ച് നേരമായ ഞാൻ ശ്രെദ്ധിക്കുന്നു, എന്തൊക്കയോ ചെയുന്നു, പറയുന്നു… സത്യം പറ നിനക്ക് എന്ത് പറ്റി…” റാഷിക ചോദിച്ചു. ആഷിക മറുപടി ഒന്നും കൊടുക്കാതെ കണ്ണുകൾ മുറുക്കി അടച്ചു.

“ഡി ഉറങ്ങിയോ…” രാശിക ചോദിച്ചു, ശേഷം അവളെ പിടിച്ച് കുലുക്കാൻ തുടങ്ങി. ആഷികയുടെ മുഖം കണ്ടപ്പോ അവൾക്ക് ദേഷ്യം പിടിക്കുന്നുണ്ട് എന്ന് റാഷികക്ക് മനസ്സിലായി…

“എന്നെ എന്തും ചെയ്യാം, ഞാൻ ചെയ്‌താൽ ആണ്… ഇനി ചോദിച്ച് വരുമാളോ നീ ഓരോ സഹായം, മോഹിനിയാട്ടം അത് ഇത് എന്ന് പറഞ്ഞ് എന്റെ അടുത്ത് വന്നാൽ ഉണ്ടാലോ…” എന്നും പറഞ്ഞ് റാഷിക തിരിഞ്ഞ് കിടന്നു. ഇതെല്ലാം കേട്ട് ആഷിക ഒരു ചിരിയോട് കൂടി റാഷികയെ പിടി വിടാതെ കിടന്ന് ഉറങ്ങി.

(അടുത്ത ദിവസം വൈകുനേരം അമ്പലത്തിൽ…)

“ഫോൺ ഓഫ് ചെയ്ത് വെക്കാൻ ആണെകിൽ ഈ തെണ്ടിക്ക് ഇതും കൊണ്ട് നടക്കണോ…” ഹൃതികിനെ കാൾ ചെയാൻ ശ്രെമിച്ചിട്ട് കിട്ടാതെ ഇരുന്നപ്പോ ആഷിക് സ്വയം പറഞ്ഞു.

അവൻ വരാൻ സാധ്യത ഇല്ല എന്ന് പറഞ്ഞപ്പോ ശെരിക്കും വരാതെ ഇരിക്കും എന്ന് ഞാൻ കരുതിയില്ല, കിട്ടും എന്റെ കൈയിൽ അപ്പൊ കാണിച്ച് കൊടുക്കാം. അവൾ അങ്ങനെ മനസ്സ് ഓരോന്ന് പറഞ്ഞ് നടന്നകൊണ്ടേ ഇരുന്നു. ഒരു ധാവണി ആയിരുന്നു അവളുടെ വേഷം, അവൾ നേരെ സ്റ്റേജിന്റെ ബാക്കിലേക്ക് റാഷികയുടെ അടുത്തേക്ക് പോവുക ആയിരുന്നു.

“എടി നന്നായിട്ട് ഇല്ലേ… കുഴപ്പം ഒന്നും ഇല്ലാലോ അല്ലെ. ഈ വിഗ് ഒക്കെ വെച്ചിട്ട് എന്തോ പോലെ” മോഹിനിയാട്ടത്തിന്റെ ഡ്രെസ്സിൽ നിൽക്കുന്ന റാഷിക ചോദിച്ചു.

“എങ്ങനെയടി ഇത്രെയും ഒക്കെ സാധനങ്ങൾ ഒക്കെ വലിച്ച് കെട്ടി ഇട്ടിട്ട് ഡാൻസ് കളിക്കാൻ പറ്റുന്നെ… ഏതായാലും കാണാൻ രസം ഉണ്ട്. നന്നായി കളിക്ക്, ഞാൻ ഫ്രന്റ് റോവിൽ തന്നെ ഇരുപ്പ് ഉണ്ടാവും” എന്നും പറഞ്ഞ് ആഷിക പോയി.

അല്പം കഴിഞ്ഞ് ഡാൻസ് പരിപാടി തുടങ്ങി, അവൾ ഇടക്ക് ഫോൺ എടുത്ത് ഹൃതികിനെ വിളിക്കുന്നുണ്ടായിരുനെകിലും ആത് സ്വിച്ച് ഓഫ് ആയിരുന്നു. ഇതെല്ലാം ചെയ്യുമ്പോഴും അവൾ അവിടെ ഇരുന്ന് ആ മനോഹരമായ ഡാൻസും കാണുന്നുണ്ടായിരുന്നു…

റാഷിക ആദ്യമായാണ് സ്റ്റേജിൽ കേറി ഡാൻസ് കളിക്കുന്നത്, ഭയങ്കരമായി അവളുടെ ഹൃദയം ഇടിച്ചു കൊണ്ടേ ഇരുന്നു. അവൾ ഡാൻസ് ചെയുന്ന മുഴുവൻ സമയവും മുന്നിൽ തന്നെ ഇരിക്കുന്ന ആഷികയെ നോക്കി നിൽക്കുക ആയിരുന്നു, അവളിടെ മുഖത്ത് നോക്കി നന്നായി കളിക്കുന്നുണ്ടോ ഇല്ലയോ എന്ന് റാഷിക മനസ്സിലാക്കി. എന്നാൽ നോട്ടം ഒന്ന് പാളി പോയ അവൾ കണ്ടത് പിന്നിൽ നിന്നും മുന്നിൽ തനിക്ക് സുപരിചതയായ ആരോ ഒരാൾ നടന്ന വരുന്നത് ആണ്, പക്ഷെ അങ്ങോട്ട് കൂടുതൽ ശ്രെദ്ധ കൊടുത്ത ഇവിടെ എല്ലാം തെറ്റും എന്ന് അവൾക്ക് അറിയാമായിരുന്നു, എല്ലാം കഴിഞ്ഞപ്പോ അവൾക്ക് സ്വയം അത്യാവിശ്യം നന്നായി കളിച്ചത് പോലെ തന്നെ തോന്നി.

അവൾ എല്ലാവരുടെയും ഒപ്പം സ്റ്റേജിന്റെ പിൻവശത് നിന്ന് ഫോട്ടോ എടുക്കുക ആയിരുന്നു പെട്ടന് ആണ് തന്റെ തോളിൽ ആരോ തട്ടി വിളിച്ചത്.

കൂറേ കൊല്ലങ്ങൾക്ക് ശേഷം അതാ ഹൃതിക് അവളുടെ മുന്നിൽ, അവനെ കണ്ടതും ഇന്നേ വരെ അനുഭവിക്കാത്ത തരത്തിൽ ഉള്ള ഒരു ഞെട്ടൽ അവളിൽ ഉണ്ടായി, ചുറ്റും ഉള്ളതൊന്നും കാണാൻ കേൾക്കാനോ അവൾ പറ്റാതെ ആയി… അവൻ എന്തോ പറയുന്നുണ്ടോ, ഇത്രെയും കാലം അവളുടെ മുമ്പിൽ വരാത്തതിന്റെ കാരണം ആണോ, അല്ല അവൻ തന്നെ ഞെട്ടിക്കുക്ക എന്ന ഉദ്ദേശത്തോടെ തന്നെ വന്നത് ആണ്, പക്ഷെ 3 കൊല്ലം കഴിഞ്ഞ് ഇപ്പൊ എന്തിനാ വന്നത്.

ഇങ്ങനെ പല ചിന്തകളുമായി നിൽക്കുന്ന അവളെ അവൻ പെട്ടന് അടുത്തേക്ക് വലിച്ചു, ശേഷം ചുണ്ടുകൾ നുണഞ്ഞു… ഒരേ സമയം തള്ളി മാറാനും അവനെ കൂടുതൽ വാശിയോടെ ചുംബിക്കാനും അവളുടെ മനസ്സ് പറഞ്ഞു. അവൻ റാഷിക്കയിൽ നിന്നും അകന്ന് മാറി പോയി, ഇപ്പോഴും അത്ഭുതം വിട്ട് മാറാതെ അവൾ അവിടെ തന്നെ നിന്നു… ഇങ്ങനെ പല ചിന്തകളും പ്രവർത്തികളും തന്റെ കാമുകനോട് താൻ കാണിച്ചത് ചതിയാണോ എന്ന ചോദ്യം അവളുടെ കണ്ണുകളെ നനച്ചു…

(ആഴ്ചകൾക്ക് ശേഷം…)

ഹൃതിക്കും ആഷികയും പല തവണ കണ്ടുമുട്ടി… രണ്ട് പേരും കൂടുതൽ അടുത്തു, പര്സപരം മനസ്സിലാക്കി, ഇഷ്ടങ്ങങ്ങളും അനിഷ്ടങ്ങളും തിരിച്ചറിഞ്ഞു…

“ഞാൻ ഒരു അത്യാവിശ്യ കാര്യം പറയാൻ വേണ്ടി ആയിരുന്നു നിന്നോട് വരാൻ പറഞ്ഞത്…” ഹൃതിക് പറഞ്ഞു. രണ്ടുപെരും ബീച്ചിലൂടെ നടക്കുക ആയിരുന്നു, ആഷിക അവന്റെ കൈയിൽ തൂങ്ങി അവന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു…

“പറയാൻ ഉണ്ട് എന്നൊക്കെ പറഞ്ഞ് അപ്പോയ്ന്റ്മെന്റ് എടുക്കണോ നിനക്ക് അങ്ങ് പറഞ്ഞ പോരെ…” ആഷിക പറഞ്ഞു.

“എന്താണ് ഇന്ദുചൂഡൻ‘ണ്ടെ ഫ്യുച്ചർ പ്ലാൻസ്” ഹൃതിക് ചോദിച്ചു.

“അച്ഛൻ കൂടെ ചേരുന്നോ എന്ന് ചോദിച്ചു“

“ആരാ ചോദിച്ചത്“

“അച്ഛൻ തന്നെ എടാ അല്ലാതെ വേറെ ആരാ അച്ഛന്റെ കൂടെ ചേരുന്നോ എന്ന് ചോദിക്ക… നീ ഒരു പൊട്ടൻ തന്നെ” കാറ്റിൽ പാറികളിക്കുന്ന മുടിയിഴകൾ മുഖത്ത് നിന്നും മാറ്റി കൊണ്ട് അവൾ പറഞ്ഞു. അവനിൽ നിന്നും പ്രതികരണം ഒന്നും അവൾ കണ്ടില്ല

“നീ എന്തിനാ ഇപ്പൊ അത് ചോദിച്ചത്” അവൾ ചിരിച്ച് കൊണ്ട് ചോദിച്ചു.

“സാം വിളിച്ചിരുന്നു ജോലിയുടെ കാര്യം പറഞ്ഞ്, അടുത്ത ആഴ്ച തൊട്ട് പോയി തുടങ്ങും ഞാൻ. ഇനി ഇത് പോലെ ഇപ്പോഴും ഒന്നും കാണാൻ പറ്റി എന്ന് വരില്ല” ഹൃതിക് പറഞ്ഞു. അവളുടെ മുഖത്ത് ഉള്ള ചിരി മെല്ലെ മാഞ്ഞ് തുടങ്ങി. അത് കണ്ടതും ഹൃതിക് അവളുടെ മുഖം വാരി തന്റെ കൈകളിൽ വെച്ചു.

“ഹേയ്… കാണാനേ പറ്റില്ല എന്നൊന്നും അല്ലാ. ഇവിടുന്ന് രണ്ട് മണിക്കൂർ, ഞാൻ ആണെകിൽ മിക്കവാറും എല്ലാ ആഴ്ചയും വരുകയും ചെയ്യും. ചിരിച്ചേ പെണ്ണെ…” അവൻ ആഷികയെ നോക്കി പറഞ്ഞു, പക്ഷെ ഇപ്പോഴും ആ ചിരി വന്നിട്ടില്ല.

“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്… നീ എന്നോട് ദേഷ്യം പിടിക്കരുത്” അവൾ അവനോട് ഒരു അപേക്ഷ പോലെ പറഞ്ഞു. അവളുടെ മുഖത്ത് ഉണ്ടായിരുന്ന ഹൃതികിന്റെ ബലം കുറഞ്ഞ് തുടങ്ങി.

“എന്റെ അച്ഛന്റെ പേര് കാളിദാസ്. ഞാൻ ആണ്…” ആഷിക പറഞ്ഞ് തുടങ്ങി. അവന്റെ കൈ പൂർണമായും അവളുടെ മുഖത്ത് നിന്നും താഴത്തേക്ക് വീണു.

“അപ്പൊ നീ ഡയറക്റ്റ് ആയിട്ട് എല്ലാം ചെയ്യുന്നുണ്ടായിരുന്നു അല്ലെ. നീ കാരണം ജോലി പോയി, പക്ഷെ അത് വ്യക്തമായി പ്ലാൻ ചെയ്ത് ഒപ്പിച്ചത് ആയിരുന്നു അല്ലെ…” അവൻ പറഞ്ഞു. ഹൃതിക് മെല്ലെ അവളിൽ നിന്നും അകന്ന് നീങ്ങി.

“എടാ സംസാരിച്ച് തീർക്കാവുന്നതേ ഉള്ളു നീ എങ്ങോട്ടാ ഈ പോവുന്നത്…” അവൾ പറഞ്ഞു. അതും കൂടി കേട്ടപ്പോ അവൻ തിരിഞ്ഞ് നടന്ന പോവാൻ തുടങ്ങി. അവൾ അവന്റെ പുറക്കെ നടന്ന് പോയി.

“എന്താടാ ഈ കാണിക്കുന്നേ. എന്ത് പറഞ്ഞാലും അങ്ങോട്ട് മിണ്ടാതെ പോയ പ്രെശ്നം തീരുവോ…” അവൾ പറഞ്ഞു. നടത്തം നിർത്തി അവിടെ തന്നെ നിന്ന് ഒരു രോക്ഷമായ നോട്ടം മാത്രം ആയിരുന്നു അവന്റെ മറുപടി.

“എടാ ഞാൻ നിന്നെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല… എനിക്ക് ഇതൊന്നും അല്ലാതെ വേറെ എന്താ പറയേണ്ടത് എന്നും അറിയില്ല” അവനെ അവിടെ തന്നെ ഒന്ന് നിർത്താൻ വേണ്ടി അവൾ പിന്നെയും ഓരോന്ന് പറഞ്ഞ് തുടങ്ങി, പക്ഷെ എല്ലാം വിഫലമായിപ്പോയി. ഹൃതിക് നേരെ അവന്റെ ബൈക്ക് നിർത്തിയെടുത്തേക്ക് എത്തി, അതുമായി അവളോട് ഒന്നും മിണ്ടാതെ അങ്ങ് പോയി.

വരും ദിവസങ്ങളിലും ആഷിക അവന് കൂറേ മെസ്സേജുകൾ അയച്ചെങ്കിലും എല്ലാത്തിനും അവൾക്ക് ആകെ കിട്ടിയത് കൂറേ തണുത്ത മറുപടികൾ ആയിരുന്നു. ഒന്ന് നേരിട്ട് കണ്ട് സംസാരിക്കാം എന്ന വെച്ച അവൻ ഓരോ തിരക്കുകൾ പറഞ്ഞ് ഒഴിഞ്ഞു മാറി, കോളേജിന്റെ അവസാന നാളുകൾ ആയതിനാൽ അവളും കുറച്ച് തിരക്കുകളിൽ പെട്ടുപോയി. രണ്ട് പേരും തമ്മിൽ ഉള്ള സംസാരങ്ങൾ ഒരു പരിധി വരെ കുറഞ്ഞ് തുടങ്ങി.

(ഹൃതിക് — ആഷിക ചാറ്റ്…)

ഹൃതിക് : നാളെ തൊട്ട് ജോയിൻ ചെയ്യണം. ഇന്ന് തന്നെ അങ്ങോട്ടേക്ക് പോവാന്

ആഷിക : എന്താടാ ഇത്ര ലേറ്റ് ആയിട്ട് പറഞ്ഞത്, കുറച്ച് മുന്നേ പറഞ്ഞ ഒന്ന് കാണാമായിരുന്നാലോ 🥺🥺

ഹൃതിക് : അതിന്റെ ആവിശ്യം ഒന്നും ഇല്ലാ

ആഷിക : ദേഷ്യം ആണോ എന്നോട് 😞

ആഷിക അവൻ അയക്കുന്ന മെസ്സേജുകൾക്ക് പെട്ടന് മറുപടി കൊടുത്തുകൊണ്ട് ഇരുന്നപ്പോ ഹൃതിക് എല്ലാം ഒരല്പം വൈകി ആണ് കൊടുത്തത്.

ആഷിക : അപ്പൊ ജോലിക്ക് കേരുവല്ലേ… ഓൾ ദി ബെസ്റ് 🥰😘🫂

അവൾ അവസാനം അയച്ച മെസ്സേജിന് അവൻ ഒരു 👍 റീക്ഷൻ മാത്രം ഇട്ട് കൊടുത്തു.

(ലോഹിതിന്ടെയും സമീറിന്റെയും ഫോൺ കാൾ…”)

സമീർ : നീ പറഞ്ഞ പോലെ ഞാൻ അവനുമായി ഒരു ബന്ധം ഉണ്ടാക്കി എടുത്തിട്ട് ഉണ്ട്.

ലോഹിത് : ഇനി ചെയ്യണ്ടത് ഈ സമീറിനെയും ശ്രീഹരിയേയും റാഷികയെയും എങ്ങനെയെങ്കിലും തെറ്റിക്കുക എന്നത് ആണ്. നീ റാഷികയെ കണ്ടിരുന്നോ ?

സമീർ : ഇല്ലടാ… ഇത് ഇപ്പൊ എങ്ങനെ ചെയ്യും എന്നാണ് അറിയാത്തത്. ഹൃതിക് അടുത്ത ആഴ്ചകുളിൽ ഇവിടെ ജോയിൻ ചെയ്യും അതിന് മുന്നേ…

ലോഹിത് : അതിന് മുന്നേ നീ എങ്ങനെയെകിലും ഹൃതിക്കിനെയും രാശികയെയും ഒന്നിപ്പിക്കണം. പറ്റുകയാണെങ്കിൽ മറ്റേ താടക ഉണ്ടാലോ, ആഷിക… അവൾക്ക് ഒരു പണിയും കൊടുക്കണം. അല്ല ഈ ശ്രീഹരി ആൾ എങ്ങനെയാ

സമീർ : ഒരു പാവം പയ്യൻ ആണ്, സംസാരിച്ചടുത്തോളം പറഞ്ഞ പറ്റിക്കാൻ ഭയങ്കര ബുദ്ധിമുട്ട് ഒന്നും ഉണ്ടാവാൻ സാധ്യത ഇല്ല.

ലോഹിത് : ഞാൻ അവിടെ ഇല്ലാതെ പോയലോ ഡാ… നീ എന്തായാലും അവന്റെ ഓരോ ഇല്ല കഥകൾ അവളുടെ അടുത്ത് എത്തിക്കണം. പിന്നെ റാഷികയും ഹൃതിക്കിനെയും പറ്റി കുറച്ച് ഈ ശ്രീഹരിയുടെയും അടുത്ത് പറയ്… ഒരു സംശയത്തിന്റെ കനൽ രണ്ട് പേരുടെയും ഇടയിൽ വീണ പിന്നെ തന്നെ താനേ ആളി കത്തിക്കോളും…

ലോഹിതും സമീറും പിന്നെയും കുറച്ച് നേരം സംസാരിച്ച് ഇരുന്ന ശേഷം കാൾ വെച്ചു. എല്ലാം കഴിഞ്ഞ് കുറച്ച് സമയം കഴിഞ്ഞപ്പോ ആയിരുന്നു ആ രാത്രി ഹൃതിക് അവന്റെ വീട്ടിലേക്ക് വരുന്നത്, നാളെ ആണ് ജോയിൻ ചെയാൻ പറഞ്ഞ തീയതി.

സമീർ അവനോട് തന്ടെ കൂടെ തന്നെ നിൽക്കാൻ ആവിശ്യ പെട്ടെങ്കിലും അത് ശെരിയാവില്ല എന്ന് തോന്നിയ ഹൃതിക് അവനോട് വേറെ എവിടേലും ഒരു സ്റ്റേ റെഡി ആക്കി കൊടുക്കാൻ പറഞ്ഞു. ഹൃതിക്കിന് വേണ്ട സ്റ്റായും കാര്യങ്ങളും എല്ലാം ടൗണിൽ സമീർ ശെരിയാക്കി വെച്ചു. പക്ഷെ ഇന്നൊരു ദിവസം മാത്രം ഹൃതിക് അവന്റെ കൂടെ താമസിക്കാൻ തീരുമാനിച്ചു.

“ഇവിടെ സൗകര്യ കുറവ് ഒന്നും ഇല്ലാലോ അല്ലെ…” സമീറിന്റെ ഉമ്മ ഹൃതികിനോട് ചോദിച്ചു.

“ഇല്ല ഉമ്മ” ഹൃതിക് മറുപടി കൊടുത്തു, ശേഷം ഉമ്മ റൂമിൽ നിന്നും പുറത്തേക്ക് പോയി.

“നിനക്ക് റെഡി ആക്കി വെച്ച വീട്ടിലും ഇത് പോലെ ഒക്കെ തന്നെയേ ഉണ്ടാവു… ഒരു ലിവിങ് റൂം, ഒരു കിച്ചൻ, ഒരു ബാത്‌റൂം” സമീർ അവനോട് പറഞ്ഞു.

“ഒറ്റക് താമസിക്കുന്ന എനിക്ക് ഇതൊക്കെ തന്നെ വളരെ കൂടുതൽ അല്ലേടാ” ഹൃതിക് പറഞ്ഞു.

“അതൊക്കെ ശെരിയാകാട… നീ കുറച്ച് സമയം എനിക്ക് താ…” സമീർ പറഞ്ഞു.

“അതൊന്നും ഭയങ്കര പ്രെശ്നം ഇല്ലടാ… ബോറടിക്കുമ്പോ ഞാൻ നിന്നെ വിളിക്കാം, നമ്മുക് വല്ല ഷട്ടിൽ ഒക്കെ കളിച്ച് ഇരിക്കാലോ…” ഹൃതിക് അവനോട് പറഞ്ഞു. അത് കേട്ടതും സാം ഒരു ഞെട്ടലോഡ് കൂടി അവനെ നോക്കി നിന്നു. എന്നാലും സമീർ അവനെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു.

“ലോഹിത് വിളിക്കാർ ഇല്ലേ…” ഹൃതിക് ചോദിച്ചു.

“കുറച്ച് മുന്നേ കൂടി വിളിച്ച് വെച്ചതേ ഉള്ളു“

“അവൻ ഒന്ന് നാട്ടിലേക്ക് വരട്ടെ, എന്നിട്ട് വേണം രണ്ടാളോടും കാര്യങ്ങൾ ഒക്കെ പറയാൻ” ഹൃതിക് പറഞ്ഞു.

“അതെ അതെ, അവൻ എത്തുന്നതിന് മുന്നേ ആ വിശേഷം ഞാൻ ശെരി ആക്കി തരുന്നുണ്ട്” സമീർ പറഞ്ഞു. രണ്ട് പേരുടെയും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള അർഥം വെച്ചുള്ള സംസാരത്തിന് ശേഷം അവർ ഉറക്കത്തിലേക്ക് പോയി.

വീണ്ടും ആഴ്ചകൾ വേഗം പോയി, ജോലിയിൽ കേറിയപ്പോ മുതൽ ഓരോ തിരക്കുകളിൽ പെട്ടുപോയി, ഒരുമാതിരി ഈ പോസ്റ്റിലേക്ക് ആളെ കിട്ടാൻ കാത്തിരിക്കുന്നത് പോലെ ആയിരുന്നു ഹൃതിക്കിന് പണികൾ വന്ന് തുടങ്ങിയത്. എന്തിരുന്നാലും ഹൃതിക്കും സമീറും അവരുടെ ഒഴിവു സമയങ്ങളിൽ കൂടുകയും അടിച്ച് പൊളിക്കുകയും എല്ലാം ചെയ്തു, അതി രാവിലെ എഴുനേറ്റ് ജിമ്മിൽ പോവുന്നത് ഇപ്പൊ അവന് ഒരു പതിവായി.

“നാളെ നീ വീട്ടിലേക്ക് പോവുന്നില്ലേ, വെള്ളിയാഴ്ച ആയി” സമീർ ചോദിച്ചു.

“ഇതൊക്കെ പ്രേത്യേകം എടുത്ത് ചോദിക്കണ്ട ആവിശ്യം ഉണ്ടോ” ഹൃതിക് മറുപടി കൊടുത്തു.

“ഞാനും ഉണ്ട് നിന്റെ അങ്ങോട്ട്. അവിടെ കുറച്ച് കാര്യങ്ങൾ ചെയ്യാൻ ഉണ്ട്” സമീർ പറഞ്ഞു.

“ഇതൊക്കെ ഇപ്പൊ എടുത്ത് പറയണ്ട ആവിശ്യം ഉണ്ടോ, നിനക്ക് അങ്ങോട്ട് കൂടെ വാ” ഹൃതിക് വല്യ ആവേശത്തിൽ മറുപടി കൊടുത്തു.

അടുത്ത ദിവസം വിചാരിച്ചതിലും കൂടുതൽ പണി ഉണ്ടായിരുന്നു, സാധാരണയിലും വൈക്കി ആയിരുന്നു എല്ലാം കഴിഞ്ഞത്.

“നീ എന്ന പോയി സാധങ്ങൾ ഒക്കെ പാക്ക് ചെയ്യ്… ഞാനും വീട്ടിൽ പോയി പാക്ക് ചെയ്യട്ടെ, എന്നിട്ട് ഞാൻ നിന്റെ അങ്ങോട്ടേക്ക് വരാം” ഓഫീസിൽ നിന്നും ഇറങ്ങുന്നതിന് ഇടയിൽ സമീർ പറഞ്ഞു. അതിന് ശെരി വെച്ച് ഹൃതിക് അവന്റെ താമസ സ്ഥലത്തേക്ക് ബൈക്കിൽ പോയി. അവിടെ എത്തിയതും അവൻ അവിടെ വണ്ടി നിർത്തി, ഹാൻഡിലെ തിരിച്ച് വണ്ടിയിൽ നിന്നും താക്കോൽ എടുക്കാൻ പോയ ആ നിമിഷം ഹാൻഡ്‌ലിൽ പോയ വഴിക്ക് അടിച്ച വെട്ടത്തിൽ അവൻ വീടിന്റെ മുന്നിൽ ആരോ ഇരിക്കുന്നത് കണ്ടു. അവൻ വീണ്ടും ഹാൻഡിൽ അങ്ങോട്ട് തിരിച്ച് അതാരാണ് എന്ന് നോക്കി, പക്ഷെ കണ്ണിൽ നേരെ വെളിച്ചം അടിച്ച അവിടെ ഇരുന്ന ആൾ ബാഗ് കൊണ്ട് മുഖം മറച്ചു.

“ആരാടാ അത്” വണ്ടിയിൽ നിന്നും ഇറങ്ങി ഹൃതിക് ചോദിച്ചു.

“ഞാനാ… ലൈറ്റ് ഒന്ന് ഓഫ്‌ ആകുഓ” ഒരു സ്ത്രീ ശബ്ദം ആ ബാഗിന്റെ പിന്നിൽ നിന്നും വന്നു. അത് കേട്ടതും അത് ആഷിക ആണ് എന്ന് അവന് മനസ്സിലായി.

“നീ എന്താടി ഈ രാത്രി ഇവിടെ, അതും ഒറ്റക്” അവളുടെ അടുത്തേക്ക് നടന്ന് നീങ്ങി കൊണ്ട് അവൻ ചോദിച്ചു.

“വിളിച്ച ഫോണും എടുക്കില്ല, കാണാനും വരില്ല, എന്തോ നേർച്ച പോലെ മെസ്സേജിന് മറുപടി തരുന്നു…” ആഷിക പറഞ്ഞു. ഹൃതിക് ഈ പറഞ്ഞതിന് എന്ത് മറുപടി പറയണം എന്ന് അറിയാതെ അവളുടെ മുന്നിൽ തന്നെ നിന്നു.

“കണ്ടാലോ… എനിക്ക് നിന്നോട് ഒരു പ്രേശ്നവും ഇല്ല. ഇനി നീ പോയിക്കോ” എന്നും പറഞ്ഞ് ഹൃതിക് വാതിലിന് നേരെ നടന്നു.

“ഈ രാത്രി ഞാൻ എങ്ങോട്ട് പോവാൻ ആണ്, അതും ഒറ്റക്”

“അത് ശെരിയാ… ഒരു കാര്യം ചെയ്യ് ഞാനും സമീറും നാട്ടിലേക്ക് പോവുന്നുണ്ട് ഇപ്പൊ. നിന്നെ ഒരു സർപ്രൈസ്‌ പോലെ പരിചയപെടുത്താം എന്ന് കരുതിയതാ, സാരമില്ല നീയും കൂടെ പോരെ” ഹൃതിക് പറഞ്ഞു. ശേഷം അവൻ പാക്ക് ചെയ്യാനായി ബാഗ് തപ്പാൻ തുടങ്ങി. ഇതെല്ലാം കണ്ട് അവൾ ഇടുപ്പിൽ കൈയ്യും കുത്തി അവനെ തന്നെ നോക്കി നിന്നു.

“ഞാൻ നിന്റെ കൂടെ കുറച്ച് ദിവസം നിൽക്കാൻ വേണ്ടി ആണ് ഡ്രസ്സ്‌ ഒക്കെ ആയിട്ട് വന്നത്. എന്നിട്ട് നീ ഒരുമാതിരി…” അവൾ അവളുടെ പരിഭവം പറഞ്ഞു.

“അപ്പൊ പോവുന്നത് തന്നെയാ നല്ലത്. ഇവിടെ നിൽക്കാൻ പറ്റില്ല, ഇവിടെ ഞാൻ മാത്രമേ ഉള്ളു”

“എടാ പൊട്ടാ… നീ കൂടുതൽ പൊട്ടൻ കളിച്ചാൽ ഉണ്ടലോ” അവൾ സ്വല്പം ദേഷ്യത്തിൽ പറഞ്ഞു. എന്നിട്ടും അവന്റെ ഭാഗത്തിന് നിന്നും മറുപടി ഒന്നും വന്നില്ല. ആഷിക അവന്റെ മുന്നിൽ വന്ന് നിന്ന് അവന്റെ തോളിലൂടെ കൈ ഇട്ട് മുന്നിൽ നിന്നു.

“അപ്പോഴത്തെ ഒരു ദേഷ്യത്തിൽ ഞാൻ അങ്ങനെ ഒക്കെ ചെയ്ത് പോയി… അറിയില്ലായിരുന്നു എനിക്ക് ഒന്നും. പ്ലീസ്‌, പ്ലീസ്‌ ഒന്ന് ക്ഷേമിക്ക് എന്നോട്…” ആഷിക പറഞ്ഞു. അവളുടെ ശബ്ദത്തിലെ സങ്കടവും കുറ്റബോധവും അങ്ങേ അറ്റത് ഉള്ള ആത്മാർത്ഥതയും അവൻ തിരിച്ചറിഞ്ഞു.

“നീ എന്നോടും ക്ഷേമിക്ക്… അങ്ങനെ ദേഷ്യം പിടിച്ച് വരാൻ മാത്രം ഉള്ളത് ഒന്നും നീ പറഞ്ഞിട്ടില്ല… ഞാൻ ഇങ്ങനെ ആണ്, എങ്ങനെ പെരുമാറണം എന്നോ എന്ത് ചെയ്യണം എന്നോ ചില സമയങ്ങളിൽ ഒരു ബോധവും ഉണ്ടാവാർ ഇല്ല” ഹൃതിക് മറുപടി കൊടുത്തു. അവന്റെ കൈകൾ അവളുടെ അരക്കെട്ടിലേക്ക് പോയി തുടങ്ങി, അവിടെ പിടിച്ച് അവൻ ആഷികയെ തന്റെ അടുത്തേക്ക് വെളിച്ച് അടുപ്പിച്ചു. രണ്ടുപേരുടെയും കണ്ണുകൾ പരസ്പരം പ്രണയാർദ്രമായി നോക്കി ചിമ്മി…

അവൻ തന്റെ ചുണ്ടുകൾ അവളുടെ മുഖത്തേക്ക് അടുപ്പിച്ചു, അവൾ ഇരുമിഴികളും മൂടി അവന്റെ ആദരങ്ങൾ സ്വീകരിക്കാൻ തയ്യാറായി നിന്നു.

പെട്ടന് ആയിരുന്നു ആരോ കാളിങ് ബെൽ അടിച്ചത്…

“അയ്യോ… സാം” ഹൃതിക് അവളിൽ നിന്നും മാറി നിന്ന് കൊണ്ട് പറഞ്ഞു.

“ഇവിടെ മിണ്ടാതെ നിൽക്ക് കേട്ടോ, ഞാൻ എന്തേലും പറഞ്ഞ് അവനെ ഒഴിവാക്കട്ടെ” അവൻ തുടർന്നു. ആഷികയും ഒരു മൂലയിൽ പോയി നിന്നു. ഹൃതിക് വാതിൽ പൂർണമായും തുറക്കാതെ അതിന്റെ മുന്നിൽ തന്നെ നിന്നു തല പുറത്തേക്ക് ഇട്ടു.

“നീ ഇതുവരെ റെഡി ആയിലെ മൈരേ… വേഗം വാ” സമീർ പറഞ്ഞു.

“എടാ അതെ… അത്… അമ്മ വിളിച്ചിട്ട് ഉണ്ടായി, ചേട്ടന്റെ അടുത്തേക്ക് പോവാന് വീട്ടിൽ ആരും ഉണ്ടാവില്ല എന്ന് പറഞ്ഞു. അതുകൊണ്ട് ഞാൻ ഇല്ലടാ നീ വിട്ടോ” ഹൃതിക് മറുപടി കൊടുത്തു.

“അത് നന്നായി, അപ്പൊ വീട്ടിൽ നമ്മൾ രണ്ടാളും മാത്രമല്ലേ ഉണ്ടാവുള്ളു. അവിടെയും പൊളിച്ചടുക്കുന്നു…”

“ഏയ്യ്… അത് വേണ്ടടാ നീ വിട്ടോ. ഇങ്ങനെ പെട്ടന് പറഞ്ഞത് കൊണ്ട് നിനക്ക് ഒന്നും തോന്നരുത് കേട്ടോ”

“അതൊന്നുമില്ല… പക്ഷെ നീ എന്താണ് ഇങ്ങനെ ഞാൻ ഉള്ളിൽ കേറാൻ പാടില്ല എന്ന പോലെ ഒരു നിൽപ്പ് നിൽക്കുന്നത്…” സമീർ ചോദിച്ചു. അത് കേട്ട ഹൃതിക് ഒന്ന് ഞെട്ടി പരുങ്ങാൻ തുടങ്ങി. ഹൃതിക് അപ്പൊ തന്നെ ഉള്ളിൽ നോക്കി അവളോട് കണ്ണ് കൊണ്ട് ബാത്റൂമിന്റെ അങ്ങോട്ട് കാണിച്ചു, അവൾ മെല്ലെ ശബ്ദം ഉണ്ടാകാതെ ഉള്ളിലേക്ക് കേറാൻ തുടങ്ങി.

“അത് ഇങ്ങനെ നിന്ന് പോയതാടാ… നീ കേറി വാടാ” ഹൃതിക് അവനെ ഉള്ളിലേക്ക് ക്ഷെണിച്ചു. സമീർ വെറുതെ എന്തോ തിരയുന്നത് പോലെ അഭിനയിച്ചു.

“എന്ന അങ്ങനെ ആവട്ടെ… അപ്പൊ തിങ്കളാഴ്ച കാണാം, ശെരി എന്ന” സമീർ പറഞ്ഞു, അവൻ വീട്ടിൽ നിന്നും ഇറങ്ങി.

“ആടാ ബൈ… അവിടെ എത്തിയ ഒരു മെസ്സേജ് ഇഡ്” ഹൃതിക് പറഞ്ഞു. സമീർ വണ്ടി എടുത്ത് പുറത്ത് പോവുന്നതിന് മുന്നേ തന്നെ ഹൃതിക് വാതിൽ അടച്ച് ഉള്ളിലേക്ക് കേറി, അവൻ നേരെ ബാത്‌റൂമിലേക്ക് പോയി ചുണ്ടിൽ കൈ വെച്ച് മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു. ആ ബാത്‌റൂമിൽ നിന്നു തന്നെ അവൻ ബൈക്കിന്റെ ഒച്ച ശ്രേദ്ധിച്ചു, സമീർ പോയി എന്ന് അവൻ ഉറപ്പ് വരുത്തി.

ആശ്വാസത്തിന്റെ ഒരു ദീർക്കാനിശ്വാസം അവനിൽ നിന്നും വന്നു, അവൻ തല അവൾക്ക് നേരെ തിരിച്ചു, ആഷിക അവനെ തന്നെ നോക്കി ചുണ്ടുകൾ മുറുകെ മൂടി വെച്ചിരുന്നു, ഒന്നും മിണ്ടാതെ ഇരിക്കാൻ.

ഹൃതിക് അവളുടെ ഇരുവശങ്ങളിലായി രണ്ട് കൈക്കലും വെച്ചു, അവൾക്ക് ഇനി ഇങ്ങോട്ടും പോവാം പറ്റില്ല.

“നമ്മൾ എന്തായിരുന്നു പറഞ്ഞ് നിർത്തിയത്” ഹൃതിക് അവന്റെ മുഖം അവളിലേക്ക് അടുപ്പിച്ച് കൊണ്ട് പറഞ്ഞു. ആഷിക അവന്റെ നെഞ്ചിൽ കൈ വെച്ച് അടുക്കുകയാണ് സമ്മതിച്ചില്ല.

“എന്തോ ആയിക്കോട്ടെ അതൊക്കെ കഴിഞ്ഞാലോ… അല്ല എന്നെ നിന്ടെ ഫ്രണ്ട്സിന് ഒന്നും പരിചയപ്പെടുത്തി കൊടുക്കില്ല, കുറച്ചിൽ ആണോ നിനക്ക്” ആഷിക ചോദിച്ചു.

“ഐ ലൗ യു…” ഹൃതിക് പറഞ്ഞു. അവളുടെ കൃഷ്ണമണി വിടർന്നു, ആ ഇരുട്ടിലും അവളുടെ കണ്ണിലെ തിളക്കം അവൻ കണ്ടു, അവന്റെ കണ്ണുകൾ ഉണ്ടായിരുന്ന ധൈര്യവും പ്രേമവും അവളും കണ്ടു.

“ഇനി പരിചയപെടുത്താലോ ഞാൻ കല്യാണം കഴിക്കാൻ പോവുന്ന കുട്ടി ആണ് എന്നും പറഞ്ഞ്… അല്ല നീ ഇഷ്ടം ആണ് എന്ന് തിരിച്ച് പറയാനെകിൽ മാത്രം കേട്ടോ” ഹൃതിക് പറഞ്ഞു. ആഷിക ചുറ്റും നോക്കാൻ തുടങ്ങി.

“നിനക്ക് എന്നെയും കൂട്ടി ബാത്‌റൂമിൽ കേറുമ്പോ മാത്രമേ ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ പറയാൻ തോന്നാറുള്ളു അല്ലെ” ആഷിക പറഞ്ഞു. അപ്പോഴും ഹൃതിക് അവളെ നോക്കി നിൽക്കുക ആയിരുന്നു, എന്തിനോ വേണ്ടി കാത്തിരിക്കുന്നത് പോലെ. അവൾ പുരികം ഉയർത്തി, അവനും തിരിച്ച് അത് പോലെ തന്നെ ചെയ്തു.

“പറഞ്ഞ് കാര്യത്തിന് മറുപടി പറ പെണ്ണെ…”

“ആ ആ… ഞാൻ ഒന്ന് ശെരിക്കും ആലോചിക്കട്ടെ” ജാടയോട് കൂടി അവൾ പറഞ്ഞു.

“നിന്നോട് ഒക്കെ പറയുന്ന സമയം കൊണ്ട് വേറെ വള്ളോരടെയും അടുത്ത് പോയി പറഞ്ഞ മതിയാരുന്നു, ഇത് ഒരു മാതിരി…” അവൻ പറഞ്ഞു.

“കൂടുതൽ ഡയലോഗ് അടിക്കാൻ നിന്നാൽ ഉണ്ടലോ ഞാൻ ആദ്യം നിന്നോട് ചെയ്യാൻ വെച്ചിരുന്ന ആ പ്ലാൻ അങ്ങോട്ട് ഇറക്കും…” അവൾ പറഞ്ഞു. എന്താ സംഭവം എന്ന് അറിയാതെ അവൻ ഒരു സംശയത്തോട് കൂടി നിന്നു.

“നിന്നെ കൊല്ലാൻ…” അവൾ പറഞ്ഞു.

“ദേഷ്യത്തിൽ നീ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസം ഉണ്ട്…” എന്നും പറഞ്ഞ് അവൻ വീണ്ടും അവൾക്ക് നേരെ മുഖം അടുപ്പിച്ചു, അവൾ എതിർകുന്നില്ല, ഹൃതിക് അവളുടെ ചുണ്ടുകളുടെ അടുത്ത് എത്തി, പക്ഷെ തല വെട്ടിച്ച് നേരെ അവളുടെ കഴുത്തിലേക്ക് പോയി, അവിടം ചുമ്പിക്കാൻ തുടങ്ങി. ആഷികയുടെ കൈകൾ അവന്റെ കോളറിൽ നിന്നും അവന്റെ തലയുടെ പിൻവശത്തേക്ക് പോയി, അവളുടെ വിരലുകൾ ആ മുടിയിഴകളിൽ മൂടി വെച്ചു. ആഷിക്ക് സ്വയം നിയന്ത്രിക്കാൻ ബുദ്ധിമുട്ടി തുടങ്ങി, അവളും തിരിച്ച് അവന്റെ കഴുത്തിലേക്ക് അവളുടെ ചുണ്ടുകൾ അടുപ്പിച്ചു, ആ ഭാഗം മുഴുവൻ അവൾ ചപ്പി വലിക്കാൻ തുടങ്ങി. രണ്ടുപേരുടെയും ആവേശം കൂടി കൂടി വന്നു, അവൻ അവളുടെ കഴുത്തിൽ പതിയെ കടിച്ചു.

photo-2025-02-28-00-20-51

“ആഹ്ഹ്…” ചെറുതായി വേദനിച്ച അവൾ കുറുക്കി. അവന്റെ മുഖം അവളുടെ കഴുത്തിൽ നിന്നും മെല്ലെ താഴത്തേക്ക് പോയി തുടങ്ങി, നെഞ്ചിന്റെ മുകളിൽ ആയി അവൻ അവളെ ചുംബിച്ചു. അവൻ വീണ്ടും താഴത്തേക്ക് പോവാൻ തുടങ്ങിയതും അവൾ അവന്റെ മുടിയിൽ പിടിച്ച് മുകളിലേക്ക് പൊന്തിച്ചു.

“ഹ്മ്മ്, എങ്ങോട്ടാ… വാ ഇവിടെ നിന്നത് മതി, നമുക്ക് പുറത്തേക്ക് പോവാം” എന്നും പറഞ്ഞ് ആഷിക അവന്റെ കൈ പിടിച്ച് പുറത്തേക്ക് ഇറങ്ങി.

“അതിന് ഇപ്പൊ ഒന്നും സംഭവിച്ചില്ലലോ, സംഭവിക്കാൻ പോവുന്നത് അല്ലെ ഉള്ളു“

“ഇന്ന് രാത്രി ഒന്നും സംഭവിക്കാൻ പോവുന്നില്ല… നല്ല കുട്ടിയായിട്ട് മോൻ ഇന്ന് നാടകക്കും കേട്ടോ. പിന്നെ എനിക്ക് വിശക്കുന്നു, എന്തേലും കഴിക്കാം“

“എന്നാ നീ ഇരിക്ക്, ഞാൻ എല്ലാം ഒന്ന് ചൂട് ആക്കട്ടെ…”

“നിനക്ക് ഇതൊക്കെ ഉണ്ടാകാൻ അറിയോ“

“കൂറേ കാലം ഹോസ്റ്റലിൽ ഒക്കെ നിന്ന് കഴിഞ്ഞ കുറച്ച് ഒക്കെ താനേ ഉണ്ടാകാൻ പഠിച്ചോളും… ഇനി ഇപ്പൊ ഒറ്റക്കും കൂടി ആയ. നിനക്ക് ഉപകാരം ആയാലോ, ഞാൻ നിന്റെ വീട്ടിലേക്ക് നിന്നെ ചോദിച്ച് വരുമ്പോ പറയാൻ ഉള്ള ഒരു പ്ലസ് പോയിന്റ് ആയാലോ” ഫ്രിഡ്ജ് തുറന്ന് സാധങ്ങൾ എടുത്ത് കൊണ്ടിരിക്ക് ഹൃതിക് പറഞ്ഞു.

“എങ്ങനെയാടാ അതൊക്കെ ശെരിയാക്കി എടുക്കുക, ഞാൻ റാഷിയോട് എങ്ങനെ പറഞ്ഞ് മനസ്സിലാക്കും ഇതൊക്കെ… ഞാൻ ആണ് അവളെ നിർബന്ധിച്ച് സംസാരിച്ച് ഒരുത്തൻ ആയിട്ട് എല്ലാം റെഡി ആക്കി കൊടുക്കാൻ സഹായിച്ചത് ഒക്കെ. എങ്ങനെയെങ്കിലും അവളെ ഒന്ന് മനസ്സിലാക്കി എടുപ്പിച്ച പിന്നെ എനിക്ക് ടെൻഷൻ ഒന്നും ഇല്ല” ആഷിക സങ്കടത്തോട് കൂടി പറഞ്ഞു. അത് കേട്ടതും ഹൃതിക് അവളുടെ അടുത്തേക്ക് നടന്ന ചെന്നു, അവിടെ ബെഡിൽ ഇരിക്കുന്ന അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്ന് കൊണ്ട് തന്റെ പക്കിലേക്ക് അടുപ്പിച്ചു, ഒന്ന് കെട്ടിപിടിച്ചു.

“എല്ലാം ശെരിയാക്കും… എന്തേലും ഒരു വഴി തെളിഞ്ഞ് വരും” ഹൃതിക് പറഞ്ഞു.

(ഇതേ സമയം സമീർ)

“താങ്ക് യു ശ്രീഹരി… ഞാൻ ഇപ്പൊ എവിടെ സ്റ്റേ അടിക്കും എന്ന് ആലോചിച്ച് ഇരിക്കുക ആയിരുന്നു, നീ ഇല്ലായിരുനെകിൽ പെട്ട് പോയെന്നെ” സമീർ പറഞ്ഞു. സമീർ ബിസിനസ്സിന്റെ കുറച്ച് കാര്യങ്ങൾ ശെരിയാകാൻ വേണ്ടി ശ്രീഹരിയുടെ അടുത്തേക്ക് വന്നതായിരുന്നു. ഹൃതികിന്റെ കൂടെ താമസിക്കാം എന്ന് കരുതിയതായിരുന്നു അവൻ, പക്ഷെ ഇപ്പൊ അവൻ ഇല്ലാത്ത കൊണ്ട് ശ്രീഹരിയുടെ കൂടെ നിൽക്കാൻ തീരുമാനിച്ചു. പക്ഷെ അത് അവന് ഉപകാരം ആയി മാറി…

“അതൊന്നും പ്രെശ്നം ഇല്ല സർ, യു ആർ ആൽവേസ് വെൽകം” ശ്രീഹരി പറഞ്ഞു.

“ഒരു കണക്കിന് അത് നന്നായി, നമുക്ക് ഇവിടെ ഇരുന്ന് തന്നെ ഡിസ്കഷൻ ഒക്കെ തുടങ്ങാലോ…” സമീർ പറഞ്ഞു.

“ഓഹ് അതിന് എന്താ സർ…” ശ്രീഹരി പറഞ്ഞു. അപ്പൊ തന്നെ ആയിരുന്നു അവന്റെ ഫോണിൽ ഒരു വീഡിയോ കാൾ വന്നു, റാഷിക ആയിരുന്നു അത്.

ശ്രീഹരി : എന്താടി പതിവില്ലാതെ വീഡിയോ കാൾ ഒക്കെ… കുറച്ച് ആയാലോ വല്ല വിവരവും അറിഞ്ഞിട്ട്.

റാഷിക : നിന്നെ ഒന്ന് നേരിട്ട് കാണണം, അത്യാവിശ്യമായിട്ട് ഒരു കാര്യം പറയണം.

ശ്രീഹരി : എന്ത് പറ്റി… ഞാൻ കുറച്ച് തിരക്കിൽ ആയിരുന്നു, ഞാൻ പറഞ്ഞില്ലേ മറ്റേ ബിസിനസ്സിന്റെ ഒക്കെ കാര്യം. സമീർ സർ ഇതാ ഇപ്പൊ ഇവിടെ എന്റെ കൂടെ ഉണ്ട്.

റാഷിക : അതൊക്കെ നീ ചെയ്തോ, ഒരു അറ മണിക്കൂർ വന്ന് കാണാതെ ഇരിക്കാൻ മാത്രം ഉള്ള തിരക്ക് ഒന്നും അല്ലാലോ ലെ

ശ്രീഹരി : ആ ആ വരാം ഞാൻ

“തിരക്കിൽ ആണോടാ…” സമീർ ഫോൺ പിടിച്ച് നിൽക്കുന്ന ശ്രീഹരിയോട് ചോദിച്ചു.

“ഏയ് അങ്ങനെ ഒന്നും ഇല്ല സർ… സർ ഇതാണ് ഞാൻ അന്ന് പറഞ്ഞ എന്റെ…” ശ്രീഹരി പറഞ്ഞു. ശേഷം അവൻ റാഷികയെ കാണിക്കാൻ വേണ്ടി ഫോൺ സമീറിന് നേരെ തിരിച്ചു, അവൾ അപ്പൊ ക്യാമെറയിലുടെ വേണ്ട എന്ന് ആംഗ്യം കാണിക്കുന്നുണ്ടായിരുനെകിലും അപ്പോഴും ഫോൺ സമീറിന്റെ കൈയിൽ എത്തി. രണ്ട് പേരും പരസപരം അങ്ങോട്ടും ഇങ്ങോട്ടും ഹി പറഞ്ഞ് ചെറുതായി ഒന്ന് പരിചയ പെട്ടു.

സമീർ : നമ്മൾ ഇതിന് മുന്നേ എവിടേലും വെച്ച് കണ്ടിട്ട് ഉണ്ടോ, നല്ല പരിചയം ഉള്ളത് പോലെ. ഇവാൻ അന്ന് ഫോട്ടോ കാണിച്ച് തന്നപ്പോ എനിക്ക് ഒന്നും തോന്നിയില്ല, പക്ഷെ ഇപ്പൊ എവിടെയോ കണ്ട പോലെ

റാഷിക : ആണോ, എനിക്ക് ഓർമ കിട്ടുന്നില്ല കേട്ടോ. കണ്ടിട്ടില്ല എന്ന എനിക്ക് തോന്നുന്നത്.

സമീർ : അല്ല… ഹ്മ്മ്മ്. ഒരു ഹൃതിക്കിന് അറിയോ, എന്റെ ഫ്രണ്ട് ആണ് ഒരുമിച്ച് MBA അവന്റെ കൂടെ എങ്ങാനും കണ്ടത് പോലെ ഒരു ഓർമ. കൂടെ കണ്ടതാണോ അവൻ കാണിച്ച് തന്നതാണോ എന്ന് ഉറപ്പില്ല എന്നാലും…

അത് കേട്ടതും അവളുടേ മുഖം പേടി കൊണ്ട് വിളറി തുടങ്ങി, എന്ത് മറുപടി കൊടുക്കണം എന്നോ അറിയാതെ അവൾ അവിടെ അനങ്ങാൻ പറ്റാതെ നിന്ന് പോയി.

ശ്രീഹരി : ഡി പോയോ…

റാഷിക : നാളെ എന്തായാലും കാണാൻ വായോ, 4 മണിക്ക് പാർക്കിൽ വെച്ചിട്ട്.

എന്നും പറഞ്ഞ് റാഷിക ഫോൺ വെച്ചു. അവൾക്ക് ഇപ്പോഴും ടെൻഷൻ വിട്ടുമാറിയിട്ട് ഇല്ല. കുറച്ച് ദിവസമായിട്ട് ഇങ്ങനെ തന്നെ ആയിരുന്നു, പക്ഷെ ഇപ്പൊ സമീർ പറഞ്ഞതും കൂടി കേട്ടപ്പോ അവളുടെ ശക്തി എല്ലാം മാഞ്ഞ് തുടങ്ങുന്നത് പോലെ.

“പെട്ടന് അങ്ങനെ പറഞ്ഞപ്പോ അവൾക്ക് എന്തോ പോലെ തോന്നി അല്ലെ, ഐ ആം സോറി” സമീർ അവനോട് പറഞ്ഞു.

“അത് സാരമില്ല സർ, ഇതുപോലുള്ള മിസ്–ആൻഡേർസ്റ്റാന്ഡിങ്സ് ഒക്കെ എല്ലാര്ക്കും പറ്റുന്നത് അല്ലെ“

“അല്ല എന്നാലും എനിക്ക് അവളെ ഹൃതികിന്റെ കൂടെ കണ്ടത് പോലെ നല്ല ഓർമ“

“സാറിന് ആൾ മാറി പോയതാവും. അത് അവൾ അവൻ ചാൻസ് ഇല്ല, എന്നോട് ഇതുവരെ അങ്ങനെ ഒന്നും ഉള്ള ഒരു കാര്യം അവൾ പറഞ്ഞിട്ടില്ല“

“യാ യാ, ചിലപ്പോ എനിക്ക് തെറ്റിയതാവും… എന്തായാലും നിന്റെ പരിപാടി നടക്കട്ടെ, ഞാൻ ഒന്ന് ഉറങ്ങട്ടെ, യാത്ര ക്ഷീണം ഉണ്ട്” ഒരു പൊട്ടുവായ ഇട്ടു കൊണ്ട് സമീർ പറഞ്ഞു. ശ്രീഹരിയും അത് ശെരി വെച്ച് സമീറിന് റൂമിലേക്ക് കൊണ്ടുപോയി.

പക്ഷെ കുറച്ച് കഴിഞ്ഞപ്പോ അവന്റെ ഉള്ളിലും ചെറുതായി ഓരോ സംശയങ്ങൾ ഉടലെടുത് തുടങ്ങി. ശ്രീഹരിയും വേഗം തന്നെ കിടന്നു, പക്ഷെ വേഗം തന്നെ ഉറങ്ങിയില്ല. ഇതുവരെ തോന്നാത്ത ഓരോ കാര്യങ്ങൾ അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു, പതിവില്ലാത്ത എഴുതാപുറവും അറിയാതെ ചിന്തിച്ചു തുടങ്ങി.

(അടുത്ത ദിവസം ഉച്ച കഴിഞ്ഞതും…)

ശ്രീഹരിയുടെ വീട്ടിൽ തന്നെ ആയിരുന്നു സമീർ അത്രയും നേരം ഉണ്ടായിരുന്നത്, കാര്യമായ ബിസിനസ്‌ ചർച്ചകളിൽ ആയിരുന്നു ഇരുവരും. വൈകുനേരം ആവുമ്പോഴേക്കും ഡീറ്റൈൽഡ് പ്രസന്റേഷൻ കൊടുക്കണം.

“സർ 3:30 മീറ്റിംഗ് എന്ന് പറഞ്ഞ ഏകദേശം എപ്പോ തീരും” ശ്രീഹരി ചോദിച്ചു.

“കൂടി പോയ പത്ത് മിനുട്ട്. ജസ്റ്റ്‌ കാര്യങ്ങൾ പറയുന്ന ഇറങ്ങുന്നു, എന്താടാ എന്തേലും തിരക്ക് ഉണ്ടോ” സമീർ തിരിച്ച് ചോദിച്ചു.

“അവളെ ഒന്ന് കാണാൻ പോവാൻ ഉണ്ടായിരുന്നു. ഇനിയിപ്പോ പോയില്ലെങ്കിൽ അത് മതി”

“ഇത് എത്ര വലിയ മീറ്റിംഗ് ആണ് എന്ന് അറിയോ ശ്രീഹരി. കുറച്ച് എങ്കിലും ആത്മാർത്ഥത കാണിക്കണം… പേർസണൽ കാര്യങ്ങൾ ഒന്നും ചെയ്യണ്ട എന്നല്ല, ബട്ട്‌ പ്ലീസ്” അല്പം ഗൗരവത്തിൽ തന്നെ സമീർ പറഞ്ഞു.

“ഇതൊക്കെ കഴിഞ്ഞിട്ടേ ഉള്ളു സർ… ഞാൻ ജസ്റ്റ്‌ ഒന്ന് അറിയാൻ വേണ്ടി ചോദിച്ചു എന്ന് മാത്രം” ശ്രീഹരി മറുപടി കൊടുത്തു. ആദ്യമായി കിട്ടിയ വർക്ക്‌ ആണ്, അതും അത്യാവിശ്യം വലിയ പ്രൊജക്റ്റ്‌ തന്നെ. തന്റെ ഇതേ ഫീൽഡിൽ ഉള്ള അധികം ആർക്കും കിട്ടാത്ത ഈ ഭാഗ്യം എന്തായാലും നന്നായി തന്നെ ഉപയോഗപ്പെടുത്തും.

അധികം വൈകിക്കാതെ തന്നെ സമീറും ശ്രീഹരിയും പ്രസന്റേഷനിൻ പോവാൻ ആയി വണ്ടി തിരിച്ചു. ഇപ്പോഴ് അവർ പോയികൊണ്ടിരിക്കുന്നത് ശ്രേയയുടെ അടുത്തേക്ക് ആണ്, കമ്പനിയുടെ ഫൈനാൻഷ്യൽസ് എല്ലാം ഡീൽ ചെയ്യുന്ന ആൾ ആണ്, ആളോട് പ്രോജക്ടിന്റെ ഡീറ്റൈൽസും എസ്റ്റിമേറ്റും എല്ലാം കാണിച്ചിട്ട് വേണം ഇതിനിടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ.

അങ്ങനെ അവർ ആ ഓഫീസിന്റെ മുന്നിൽ എത്തി, പി.ഡബ്ള്യു.എസ് കോൺസുലേറ്റാന്റ്‌സ്. രണ്ട് പേരും ഉള്ളിലേക്ക് കേറുന്നതിന് മുന്നേ ഒരു ഫോൺ ചെയ്യാൻ ആയി സമീർ അങ്ങോട്ട് മാറി നിന്നു, ശ്രീഹരിയോട് കേറി പോവാനും ആവിശ്യപെട്ടു.

ശ്രേയ : ഹലോ സാം… ഓർമ ഉണ്ട് അല്ലെ. കൂറേ ആയാലോ

സമീർ : അന്ന് ഒരു പ്രോജക്ടിന്റെ കാര്യം പറഞ്ഞില്ലേ, അതിന് പാട്ടി സംസാരിക്കാൻ ഞാൻ ഒരാളെ അങ്ങോട്ട് വിടുന്നുണ്ട്

ശ്രേയ : നിന്ടെ സ്വന്തം കമ്പനി അല്ലേടാ, പോരാത്തതിന് നിനക്ക് ഇതൊക്കെ അറിയുകയും ചെയ്യാം, എന്റെ ആവിശ്യം ഉണ്ടോ.

സമീർ : ആവിശ്യം ഉണ്ട്. നീ മാക്സിമം അവനെ അവിടെ തന്നെ പിടിച്ച് ഇരുത്തണം. ചുരുങ്ങിയത് ഒരു മണിക്കൂർ എങ്കിലും.

ശ്രേയ : അതൊക്കെ ചെയ്യാം, എന്താണ് കാര്യം പറ.

സമീർ : തീരെ ഉത്തരവാദിത്തം ഇല്ല എന്നെ. നീ കുറച്ച് റഫ് ആയിട്ട് നിലക്ക്. പിന്നെ ഉള്ളിലേക്ക് കേറുന്നതിന് മുന്നേ അവന്റെ ഫോണും സാധങ്ങളും എല്ലാം പുറത്ത് വെപ്പിക്കുകയും വേണം.

ശ്രേയ : ഓഹോ, ഒരു ട്രെയിനിങ്. അത് ഞാൻ എട്ടു. ഇപ്പൊ മൂന്ന് ആര ആവാൻ പോവുന്നു, 5 അഞ്ചര വരെ ഇവിടെ തന്നെ ഇരുത്തികാം പോരെ.

സമീർ : അത് മതി. താങ്ക് യൂ.

എന്നും പറഞ്ഞ് അവൻ ഫോൺ വെച്ചു, ശേഷം ഉള്ളിലേക്ക് കേറി. പ്രസന്റേഷൻ വേണ്ടി ശ്രീഹരിയോട് മാത്രം കേറാൻ ആയിരുന്നു ശ്രേയ ആവിശ്യ പെട്ടത്. സമീറിനോട് കൂടെ വരാൻ ശ്രീഹരി കൂറേ അപേക്ഷിച്ച് നോക്കിയെങ്ങളും ഒന്നും നടന്നില്ല.

ഉള്ളിലേക്ക് കേറാൻ വേണ്ടി അല്പം ധൈര്യം എല്ലാം കൊടുത്തു, ശ്രീഹരി ശ്രേയ ഇരിക്കുന്ന മീറ്റിങ് റൂമിലേക്ക് കേറി, പുറകിൽ നിന്നും സമീർ അവന് ഒരു ഓൾ ദി ബെസ്റ്റും കൊടുത്തു. റൂമിലേക്ക് കേറുന്നതിന് മുന്നേ അവന്റെ കൈയിൽ ഉണ്ടായിരുന്ന വെട്ടിച്ചും ഫോണും എല്ലാം ഊറി വെപ്പിച്ചു, ഉള്ളിലേക്ക് അതൊന്നും അലോവ്ഡ് അല്ല എന്ന് പറഞ്ഞു.

ശ്രീഹരി കേറി, മീറ്റിങ് തുടങ്ങി. ഏകദേശം ഒരു 10 മിനിറ്റ് ആവുമ്പോഴേക്കും ശ്രേയ കൊണ്ടുവന്ന പ്രേസേന്റ്റേഷനിൽ ഉണ്ടായിരുന്ന ഓരോ തെറ്റുകൾ ചൂണ്ടി കാണിച്ചു തുടങ്ങി, ഓരോ തെറ്റുകൾ കാണുമ്പോഴും അവന്റെ ആത്മവിശ്വാസം കുറഞ്ഞ് കുറഞ്ഞ് വന്നു, അത് വീണ്ടും മറ്റു പല തെറ്റുകളിലേക്കും വഴി തിരിച്ചു. അവൻ ആവശ്യത്തിൽ അധികം ചീത്ത കേൾക്കാൻ തുടങ്ങി, എന്നാലും ഒരുവിധത്തിൽ ഓരോന്ന് പറഞ്ഞ് ഒപ്പിച്ചു.

ഇടക്ക് ഇടക്ക് അവൻ ലാപ്ടോപ്പിൽ സമയം നോക്കുന്നുണ്ടായിരുന്നു, സമയം ഇപ്പൊ 4 മണി കഴിഞ്ഞു.

“ഇയാൾ എന്തിനാണ് ഇങ്ങനെ സമയം നോക്കുന്നത്. ഞാൻ ഇവിടെ ആരെയും നിർബന്ധിച്ച് പിടിച്ച് നിർത്തിയിട്ടില്ല. ഇയാൾക്ക് മതിയായെങ്കിൽ നിർത്തിയിട്ട പോവാം” ശ്രേയ പറഞ്ഞു.

“ഇല്ല മാം… ഞാൻ അറിയാതെ…” അവൻ ചെറുതായി ഒന്ന് പേടിച്ച് കൊണ്ട് പറഞ്ഞു. ആ എ/സി റൂമിൽ അവൻ വിയർത്തി തുടങ്ങി. പുറത്ത് ഇരുന്ന് സമയം പോവുന്നത് നോക്കിയിരിക്കുക ആയിരുന്നു സമീർ. ഏകദേശം ഒരു 4:15 ആയപ്പോ തൊട്ട് ശ്രീഹരിയുടെ ഫോണിൽ റാഷികയുടെ കാൾ വന്ന് തുടങ്ങി, എല്ലാം അവൻ കട്ട് ചെയ്ത് വിട്ടു.

“ഇനി കാൾ വന്ന എടുത്തിട്ട് പറയണം അവൻ ശ്രേയയുടെ കൂടെ ആണ് കുറച്ച് കഴിഞ്ഞിട്ട് വിളിക്കാൻ” സമീർ ഫോൺ എടുത്തോണ്ട് വന്ന ശ്രേയയുടെ അസ്സിസ്റ്റാന്റിനോട് പറഞ്ഞു. അടുത്ത കാൾ വരണ്ട താമസം…

“ശ്രീഹരി ശ്രേയയുടെ കൂടെ ആണ് കുറച്ച് കഴിഞ്ഞിട്ട് വിളിക്കു“

“ഏത് ശ്രേയ നിങ്ങൾ ആരാ…” റാഷിക ചോദിച്ചു. പിന്നെ ഉള്ള മറുപടികൾ എല്ലാം സമീറിന്റെ നിർദേശപ്രകാരം ആയിരുന്നു.

“ഞാൻ ശ്രേയയുടെ ഫ്രണ്ട് ആണ്, അവർ രണ്ട് പേരും കാര്യമായോ എന്തോ സംസാരത്തിൽ ആണ് പിന്നെ വിളിക്കു” എന്നും പറഞ്ഞ് റാഷികയുടെ മറുപടി വരുന്നതിന് മുന്നേ ഫോൺ വെച്ചു. റാഷിക ആ പാർക്കിൽ ഒറ്റക് അവന് വേണ്ടി ഉള്ള കാത്തിരിപ്പ് തുടർന്നു, ഉത്തരം അറിയാത്ത കൂറേ ചോദ്യങ്ങളും മനസ്സിലിട്ട് അവൾ അവിടെ ഇരുന്നു.

സമയം വേഗം കടന്ന് പോയി, ശ്രീഹാരിക്ക് മാത്രം അത് ഇഴഞ്ഞ് നീങ്ങുന്നത് പോലെ തോന്നി, ഏകദേശം 6 മണി ആവാനായിരുന്നു, എല്ലാം കഴിഞ്ഞ് ശ്രീഹരിയും ശ്രേയയും പുറത്ത് ഇറങ്ങി.

“മിടുക്കൻ ആണ് സാം ഇവാൻ, പിന്നെ കുറച്ച് ടെൻഷൻ ഉണ്ട് എന്നെ ഉള്ളു. അതൊക്കെ ഒന്ന് മാറ്റി എടുത്ത ഇവൻ ഇനിയും നന്നായി പെർഫോം ചെയ്യും” ശ്രേയ പറഞ്ഞു.

എല്ലാം ഒരു ഭയഭക്തി ബഹുമാനത്തോട് കൂടെ നിന്ന് അവൻ കേട്ടു.

“സർ എന്ന ഞാൻ ഒന്ന് പോയിട്ട് വരാം… ചെറിയ ഒരു…” ശ്രീഹരി കൈ കൊണ്ട് എന്തൊക്കയോ ആംഗ്യം കാണിച്ച് കൊണ്ട് പറഞ്ഞു.

“എടാ സോറി, ഞാൻ ഇത് ഇത്ര നേരം എടുക്കും എന്ന് കരുതിയില്ല…” സമീർ അവനോട് പറഞ്ഞു. അതൊന്നും പ്രെശ്നം ഇല്ല എന്നും പറഞ്ഞ്, എല്ലാവരോടും യാത്ര ചോദിച്ച ശേഷം ശ്രീഹരി അവിടെ നിന്നും ഇറങ്ങി. പോവുന്ന വഴിക്ക് അവൻ ഫോൺ എടുത്ത് റാഷികയെ വിളിച്ചു, അവൾ ഏകദേശം രണ്ട് മണിക്കൂർ ആയിട്ട് ആ പാർക്കിൽ തന്നെ കാത്തിരുപ്പുണ്ട് എന്ന് അറിയാൻ പറ്റി, വണ്ടിയുടെ വേഗത അവൻ കൂട്ടി…

പാർക്കിൽ എത്തിയതും ശ്രീഹരി കാണുന്നത് ഉറക്കം തൂങ്ങി അവിടെ ഉണ്ടായിരുന്ന ബെഞ്ചിൽ ഉറക്കം തൂങ്ങി ഇരിക്കുന്ന റാഷികയെ ആയിരുന്നു. ശ്രീഹരി മെല്ലെ ആ ഇരുണ്ട വൈകുന്നേരത്തെ അവളുടെ അടുത്ത് പോയിരുന്നു, മെല്ലെ അവളുടെ കവിളിൽ ഒന്ന് തട്ടി.

“എന്താ പെണ്ണെ എന്തേലും ഒക്കെ സ്ഥലത്ത് ഇങ്ങനെ ഒറ്റക്ക് ഇരുന്ന് ഉറങ്ങാന് എന്ന ബോധം ഒന്നും ഇല്ലേ” ഒരു തമാശ രൂപേണ ശ്രീഹരി ചോദിച്ചു.

“ഞാൻ ഇവിടെ ഒറ്റക് ആണ് എന്ന ബോധം നിനക്ക് ഉണ്ടോ…” റാഷിക അല്പം ഗൗരവത്തിൽ തന്നെ ചോദിച്ചു. വൈകി എത്തിയത് താൻ ആണ് എന്നും, ഇനി അതിന്റെ പേരിൽ ഒരു അടി വേണ്ട എന്നും കരുതി ശ്രീഹരി മെല്ലെ വേറെ ഓരോ വിശേഷങ്ങൾ ചോദിച്ചു ശ്രെദ്ധ തിരിപ്പിച്ചു.

“അല്ലാടി എന്താണ് അത്യാവശ്യമായി കാണണം എന്നൊക്കെ പറഞ്ഞത്, എന്ത് പറ്റി” ശ്രീഹരി ചോദിച്ചു. അത് കേട്ടതും റാഷികയുടെ കൈകൾ മെല്ലെ അവന്ടെ കൈയുടെ മുകളിലേക്ക് വന്നു, അവൾ അവനെ ശക്തിയിൽ തന്നെ പിടിച്ചു.

“ഞാൻ പറയുന്നത് കേട്ട് നീ എന്നോട് ദേഷ്യം പിടിക്കരുത്… ഞാൻ ഇതുവരെ നിന്നോട് അതിന് പറ്റി ഒന്നും പറഞ്ഞിട്ടില്ല കാരണം ഇനി അവൻ ജീവിതത്തിലേക്ക് തിരിച്ച് വരില്ല എന്നാണ് ഞാൻ കരുതിയത്, പക്ഷെ…” റാഷിക പറഞ്ഞ് തുടങ്ങി. ഉള്ളിൽ ഒരു ഭയത്തോട് കൂടി ശ്രീഹരി അവളെ തന്നെ നോക്കി നിന്നു.

“ഇനിയിപ്പോ ഞാൻ എന്താകണം, നിങ്ങളുടെ ജീവിതത്തിൽ നിന്നും മാറി തരണോ…” ശ്രീഹരി ചോദിച്ചു, അവന്റെ ശബ്ദത്തിൽ കട്ടി വന്ന് തുടങ്ങി.

“അങ്ങനെ ഒന്നും പറയല്ലേ എടാ, നീ ഞാൻ പറയുന്നത് എന്ന് കേൾക്ക്” ശ്രീഹരിയുടെ മുഖം കൈകളിൽ കോറി എടുത്ത് കൊണ്ട് അവൾ പറഞ്ഞു.

“അന്ന് എന്റെ ഒരു ഡാൻസ് ഉണ്ടായിരുന്നിലെ, അവൻ അവിടെ വന്നിട്ട് ഉണ്ടായിരുന്നു. ഇത് നിന്നോട് എങ്ങനെ പറയും എന്ന് ആലോചിച്ച് നടക്കുക ആയിരുന്നു ഞാൻ…” അവൾ തുടർന്നു.

“അത് കഴിഞ്ഞിട്ട് എത്ര ദിവസം ആയടി, എന്നിട്ട് ഇപ്പൊ ആണോ പറയാൻ തോന്നിയത്. ആരാ അവൻ അത് ആദ്യം പറ…” ഷർട്ടിന്റെ കൈ മടക്കി കൊണ്ട് ശ്രീഹരി പറഞ്ഞു.

“എനിക്ക് അവന്റെ കൂറേ ഡീറ്റെയിൽസ് ഒന്നും അറിയില്ല, പേർ ഹൃതിക്…(ശേഷം അവൾ ഹോസ്പിറ്റലിൽ നിന്നും തുടങ്ങിയ എല്ലാ കഥകളും പറഞ്ഞു, അന്ന് ഡാൻസ് കളിക്കാൻ വന്നപ്പോ കണ്ടത് വരെ, പക്ഷെ കിസ് അടിച്ചത് പറഞ്ഞില്ല)” റാഷിക പറഞ്ഞു.

“ഓഹ് അപ്പൊ ഇന്നലെ സമീർ സർ പറഞ്ഞ ആൾ തന്നെ… സർ അത് പറഞ്ഞ് കഴിഞ്ഞപ്പോ തന്നെ നിനക്ക് അത് എന്നോട് പറയണം എന്ന് തോന്നി അല്ലെ” അവൻ ചോദിച്ചു.

“നീ വെറുതെ അറിയാത്ത കാര്യങ്ങൾ പറയല്ലേ ശ്രീ. ഞാൻ ഇത് പറയാൻ വേണ്ടി തന്നെ ആണ് നിന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്, അപ്പൊ നിനക്ക് അതെ സമയം വേറെ ഏതോ പെണ്ണിന്റെ കൂടെ പോണം അല്ലെ” വേറെ ഒന്നും പറഞ്ഞ് പിടിച്ച് നിൽക്കാൻ ഇല്ലാത്ത കൊണ്ട് അവന്റെ മേലെ കുറ്റം ചാർത്തി റാഷിക ചോദിച്ചു.

“ഞാൻ പറഞ്ഞു നിന്നോട് മീറ്റിംഗിൽ ആയിരുന്നു പക്ഷെ വിചാരിച്ചതിനെ കാലും കൂടുതൽ സമയം എടുത്തു എന്ന്, ഇനി എന്റെ അടുത്തേക്ക് ചാടി കളിക്കാൻ വാ“

“എന്ന പിന്നെ ആദ്യമേ പറഞ്ഞ പോരെ ഇന്ന് പറ്റില്ല എന്നൊക്കെ…”

“അത് തന്നെ അല്ലെടി കോപ്പേ നിന്നോട് ഞാൻ ഇന്നലെ പറഞ്ഞത്, അപ്പൊ ഞാൻ എവിടേലും കുറച്ച് സമയം ഒപ്പിച്ച് വരണം എന്നൊക്കെ പറഞ്ഞത് നീ തന്നെ അല്ലെ” ദേഷ്യത്തിൽ ശ്രീഹരി പറഞ്ഞു.

“ഇനി എന്നോട് ദേഷ്യം പിടിച്ചോ, ഒരു കാര്യം പറയാൻ വന്നപ്പോഴേക്കും അവൻ അവിടെ ഇരുന്ന് എഴുതാ പുറം വായിക്കണം. എന്നോട് പറയാതെ നിനക്ക് തോന്നിയത് എന്തും ചെയ്യാം, ഞാൻ ചെയ്ത ഒരു കാര്യം നിന്നോട് പറഞ്ഞപ്പോ അത് പറ്റില്ല, നിന്നോട് പറയാതെ ഇരുന്ന മതിയാരുന്നു…” മുഖം ചുളിച്ച് കൊണ്ട് അവൻ കണ്ണ് കൊടുക്കാതെ റാഷിക പറഞ്ഞു.

“എനിക്ക് എന്റെ ഉള്ളിൽ വരുന്നത് ഒന്നും പ്രകടിപ്പിക്കാനും പാടിലെ… ഇനി നീ വെറുതെ നാവിന് ലൈസൻസ് ഇല്ലാതെ ഓരോന്ന് വിളിച്ച് പറഞ്ഞ ഉണ്ടാലോ” അവൾക്ക് നേരെ കൈ ചൂണ്ടി കൊണ്ട് ശ്രീഹരി പറഞ്ഞു.

“ഇതൊന്നും കേട്ടിരിക്കണ്ട ആവിശ്യം എനിക്ക് ഇല്ല, ഞാൻ പോവാന്” എന്നും പറഞ്ഞ് റാഷിക പുറത്തേക്ക് നടന്ന തുടങ്ങി.

“ആ പൊടി പോ, പുറത്ത് നിന്റെ ആ മറ്റവൻ കാത്തുനിൽപ് ഉണ്ടാവും അല്ലെ. ഇനിയിപ്പോ സൗകര്യം ആയാലോ…” ശ്രീഹരി ഉറക്കണേ വിളിച്ച് പറയാൻ തടുങ്ങി, അവിടെ ഉണ്ടായിരുന്ന ആൾക്കാരുടെ എല്ലാം ശ്രെദ്ധ അങ്ങിട്ടേക്ക് തിരിഞ്ഞു. ശ്രീഹരി ഓരോന്ന് പറഞ്ഞ് തുടങ്ങിയപ്പോഴേക്കും റാഷിക രണ്ട് ചെവിയും പൊത്തിപ്പിടിച്ച് കൊണ്ട് മുന്നോട്ടേക്ക് തന്നെ നടന്ന നീങ്ങി.

******************************************************************************************************

“ഒരൊപ്പാനോ സാരി ഉടുക്കണം എന്ന്…” ആഷിക സാരിയുടെ തുമ്പ് കൈയിൽ പിടിച്ച് കൊണ്ട് ചോദിച്ചു.

“നീയും കൂടി സമടിച്ച ശേഷം അല്ലെ നമ്മൾ പോയി വാങ്ങാൻ വന്നത്…” ഹൃതിക് ചോദിച്ചു.

“നീ ഇന്നലെ രാത്രി വടക്കുംനാഥനിൽ പോവാം എന്നൊക്കെ പറഞ്ഞപ്പോ അങ്ങനെ തോന്നി, പക്ഷെ ഇതിപ്പോ ഉടുക്കാൻ ഉള്ള പണി ഒക്കെ ആലോചിക്കുമ്പോ ആണ് എനിക്ക്…” അവൾ പറഞ്ഞു.

“പിന്നല്ലാതെ തൃശൂർ വന്നിട്ട് ഇവിടെ കേറാതെ ആരും പോവില്ല ഗടിയെ… കൂറേ സിനിമ കാണുന്ന ഒരാൾ ആണെകിൽ രാഗം തീയേറ്ററിലും കേറാതെ ആരും പോവില്ല” ഹൃതിക് പറഞ്ഞു. അത് കേട്ടതും അവൾ അവന് നേരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

“രാത്രി വീട്ടിൽ നിന്നും കഴിച്ച മതിയോ അതോ…” ഹൃതിക് ചോദിച്ച് തുടങ്ങി.

“പുറത്ത് നിന്നും കഴിക്കാം… എന്തിനാ നീ വെറുതെ, അല്ലെ” അവൾ ഒരു ആക്കിയ ചിരിയുമായി അവനോട് പറഞ്ഞു. ഇന്നലെ രാത്രി തന്നെ കഴിച്ച ഭക്ഷണം കുറ്റം പ്രണയണ്ടാലോ എന്ന് കരുതി അവൾ കഴിച്ചത് ആയിരുന്നു, അത് അത്ര നാനായിട്ടില്ല എന്ന് ഹൃതിക്കിനും അറിയാമായിരുന്നു, പരസ്യമായ ഒരു രഹസ്യം.

സന്ധ്യ സമയം ആയപ്പോഴേക്കും ഹൃതിക്കും ആഷികയും വടക്കുംനാഥനിൽ എത്തി, ഓരോരോ ഇടങ്ങളിലായി പോയി പ്രാർത്ഥിക്കാൻ തുടങ്ങി. ഒരു പച്ച കളർ ഷർട്ടും അതെ കര മുണ്ടും ഉടുത്ത് ആയിരുന്നു ഹൃതിക് വന്നത്, ആഷിക ഒരു പിങ്ക് സാരിയും. എല്ലാ ദൈവങ്ങളുടെയും മുന്നിൽ വെച്ച് അവർ മനസ്സുരുകി പ്രാർത്ഥിച്ചു, ഓരോ തവണ പ്രാർത്ഥിച്ച് കഴിയുമ്പോഴും അവർ പര്സപരം നോക്കി നിന്നു. അവിടെ മൊത്തം ഉള്ള കാറ്റും പച്ചപ്പും എല്ലാം ഒന്ന് അനുഭവിച്ച് കഴിഞ്ഞ തന്നെ പിന്നെ അവിടം വിട്ട് വരാൻ തോന്നില്ല. രണ്ട് പേരും കൈകൾ കോർത്ത് കൊണ്ട് അമ്പലത്തിന്റെ ചുറ്റും നടന്നു.

കൂത്തമ്പലത്തിന്റെ നാൾ മനോഹരമായ ഗോപുരങ്ങൾക്ക് അടുത്ത് കൂടി അവർ നടന്നു, മതിലിലെ മനം മയക്കുന്ന കൊത്തുപണികൾ, ഹൃതിക് അങ്ങോട്ടേക്ക് കൈ ചൂണ്ടി അവൾക്ക് അത് കാണിച്ച് കൊടുത്തു, അത് കാണുവാൻ വേണ്ടി അവൾ തല അങ്ങോട്ട് ചെരിച്ചു, അവളെ കാണാൻ വേണ്ടി അവൻ അവൾക്ക് നേരെ തല ചെരിച്ചു. പിന്നെയും രണ്ട് പേരും നടന്ന് നീങ്ങി.

“ഞാൻ നിന്നെ പോലെ സ്ഥലത്താവും സന്ദർഭവും ഒന്നും നോക്കാതെ കാര്യങ്ങൾ പറയുന്ന ആൾ അല്ല… എനിക്ക് ഇപ്പോഴും ഓർമയിൽ നിൽക്കണം ആ കാര്യവും ആ സ്ഥലവും. അതുകൊണ്ട് ഇപ്പൊ ഞാൻ നിന്നോട് ഒരു കാര്യം പറയാൻ പോവാന്…” എന്നും പറഞ്ഞ് ആഷിക അവന്റെ കൈയിൽ പിടിച്ച് തൂങ്ങി അവളുടെ ചുണ്ടുകൾ അവന്റെ ചെവിയുടെ അടുത്തേക്ക് കൊണ്ടുപോയി.

“ഐ ലൗ യു ടൂ…”

അത് പറഞ്ഞതും അവൾ അവൾ വേഗം അവന്റെ കുറച്ച് മുന്നിലോട്ട് ആയി നടക്കാൻ തുടങ്ങി. അവളുടെ മുന്നിൽ പരമാവധി അവളുടെ മുന്നിൽ സന്തോഷം കാണിക്കാതെ ഇരിക്കാൻ ശ്രേമിച്ചു, പക്ഷെ മുഖത്ത് വന്ന ചിരി അവനെ മറയ്ക്കാൻ സാധിച്ചില്ല, അത് അവൾ കാണിക്കാതെ ഇരിക്കാൻ തല തഴ്ത്തി അവളുടെ പിന്നാലെ നടന്ന് പോയി അവളെ പുറകിൽ നിന്നും കെട്ടിപിടിച്ചു.

“മാറി നിൽക്കട അമ്പലം ആണ് എന്ന ബോധം ഒക്കെ വേണം, ശിവ ശിവാ…” അവനെ കളിയാക്കി കൊണ്ട് അവൻ പറഞ്ഞു.

“ഇപ്പോഴ് എങ്കിലും എന്തേലും പറയാൻ തോന്നിയലോ…” അവൻ പറഞ്ഞു. അവർ പ്രദിക്ഷണം തുടർന്നു. രണ്ടുപേരുടെയും മുഖത്ത് നിന്നും ഇതുവരെ ആ ചിരി മാഞ്ഞ് പോയിട്ടില്ല.

രണ്ടുപേരും അത് കഴിഞ്ഞ് നേരെ ഒരു പടത്തിന് പോയി, അവർ പുറത്ത് നിന്നും ഭക്ഷണം എല്ലാം കഴിച്ച് തിരിച്ച് വീട്ടിലേക്ക് തന്നെ എത്തി, ഹൃതിക് നേരെ പോയി ആ ബെഡിൽ കിടന്നു.

“പുറത്ത് ഒക്കെ പോയി വന്നതല്ലേ ഒന്ന് ഡ്രസ്സ്‌ മാറിട്ട് എങ്കിലും കിടന്നൂടെ” സാരിയിലെ ഓരോ പിനും ഊരി കൊണ്ട് അവൾ ചോദിച്ചു.

“അതൊക്കെ പിന്നെ മാറ്റാം മോളെ… നീ ഇങ്ങോട്ട് വാ” അവൻ അവളെ വിളിച്ചു.

“ഓഹ് പിന്നെ… ഇപ്പോഴേ പറഞ്ഞേക്ക്, ഇന്നലെ രാത്രി ചെയ്ത പോലെ ഓരോ അറ്റത് കിടക്കും എന്ന് പറഞ്ഞിട്ട് മെല്ലെ മെല്ലെ എന്റെ അടുത്തേക്ക് ഇന്ന് എങ്ങാനും നീങ്ങി വന്നാൽ ഉണ്ടലോ” അവൾ ഒരു ഭീഷണി മുഴക്കി.

“ഉറക്കത്തിൽ അറിയാതെ വന്ന് പോയതല്ലേ, അതും കെട്ടിപിടിച്ചിട്ട് അല്ലെ ഉള്ളു വേറെ ഒന്നും ഇല്ലാലോ”

“ഇന്ന് അറിയാത്ത വരണ്ട എന്ന പറഞ്ഞെ”അവൾ പറഞ്ഞു. അപ്പോഴായിരുന്നു അവന്റെ കണ്ണുക്കൾ അവളുടെ മേൽ പതിഞ്ഞത്. സാരീ അവളുടെ ദേഹത്ത് നിന്നും അവൾ മാറ്റി, അവളുടെ പൊക്കിളും മൂടികെട്ടിയ ബ്ലൗസും മാത്രം ആണ് ഇപ്പൊ ഉള്ളത്, അവൻ കണ്ണും തള്ളി അത് നോക്കി നിന്നു. ഇത് കണ്ട അവൾ വേഗം തന്നെ സാരീ കൊണ്ട് എല്ലാം മറച്ച് പിടിച്ചു.

“നാണം ഇല്ലാത്തവനെ, എന്തിനാ ഇങ്ങോട്ട് നോക്കുനെ”

“എന്റെ മുന്നിന് ഒരു നാണവും ഇല്ലത്തെ ഡ്രെസ്സ് മാറിയിട്ട് എനിക്ക് നാണം ഇല്ലേ എന്നോ” എന്നും പറഞ്ഞ് ഹൃതിക് ബെഡിൽ നിന്നും എന്നിട്ടു അവൾക്ക് നേരെ നടന്നു.

“ആ സോറി അറിയാതെ ചെയ്ത് പോയതാ, നീ ബെഡിലേക്ക് തന്നെ പോയി കിടന്നോ” അവൾ പറഞ്ഞു, പക്ഷെ ഇപ്പോഴും അവൻ അവൾക്ക് നേരെ തന്നെ നടന്ന് കൊണ്ടിരുന്നു.

“എടാ ഞാൻ പറഞ്ഞില്ലേ അവിടെ തന്നെ കിടന്നോ, ഇങ്ങോട്ടേക്ക് എന്തിനാ വരുന്നേ”

“ഇനി നീ ഒന്നും പറഞ്ഞിട്ട് കാര്യമില്ല, ഇനി എനിക്ക് ഇഷ്ടം ഉള്ള എന്തും ഞാൻ എന്റെ വീട്ടിൽ ചെയ്യും”

“അമ്മേ…” എന്നും വിളിച്ച് അവൾ അവിടെ നിന്നും ഓടി. പോകാൻ അധികം സ്ഥലം ഒന്നും ഉണ്ടായിരുന്നില്ല അവിടെ, പെട്ടന് കണ്ണിൽ പെട്ട പടിക്കെട്ടുകൾ അവൾ കണ്ടു, അതിലുടെ കേറി പോയി. ഇപ്പൊ ആഷിക ഒരു ടെറസിൽ എത്തി.

പെട്ടാലോ ദൈവമേ, ഇനിയിപ്പോ എവിടെ പോവും. അവൾ ചിന്തിച്ച് അവിടെ നിന്നുപോയപ്പോഴേക്കും ഹൃതിക് അവളുടെ പിന്നിൽ വന്നു. എങ്ങോട്ടും പോവാൻ ഇല്ലാതെ അവന്റെ മുന്നിൽ അവൾക്ക് കിഴടങ്ങേണ്ടി വന്നു. ഹൃതിക് അവളെ പെട്ടന് എടുത്തു, ടെറസിൽ ഇരുത്തി, അവന്റെ കൈകൾ അവളുടെ കഴുത്തിന്റെ പുറക്കിലേക്ക് പോയി, അവളെ തന്നിലേക്ക് അടുപ്പിച്ച് ആ ചുണ്ടുകൾ അവൻ അവന്റെ ചുണ്ടുകൾ കൊണ്ട് സ്വന്തമാക്കി. അവളുടെ രണ്ട് ചുണ്ടുകളും അവൻ ഒരുമിച്ച് ചപ്പി വലിച്ചു, തണുത്ത് കുളിരുന്ന ആ രാത്രിയുടെ യാമത്തിലും രണ്ടുപേരുടെയും ഉള്ളിൽ ചൂട് കേറി തുടങ്ങി. അവന്റെയും അവളുടെയും നാവ് പരസ്പരം ചുറ്റി പിരിഞ്ഞു. കഴുത്തിൽ നിന്നും അവന്റെ കൈ അവളുടെ ബ്ലൗസിലേക്ക് പോയി, ഓരോ വള്ളികൾ ആയി കേട്ട് അഴിച്ച് തുടങ്ങി, അവൾ സ്വയം ബ്ലൗസ് ചെറുതായി താഴ്ത്തി, ഇപ്പൊ അവളുടെ പകുതി മാറും പുറത്തായി.

photo-2025-02-28-00-20-49

“അമ്പലത്തിൽ വെച്ച് പറഞ്ഞത് ഒന്നുടെ പറഞ്ഞെ, അത് പറയുമ്പോ ഉള്ള നിന്റെ മുഖം കണ്ടില്ല” എന്നും പറഞ്ഞ് ഹൃതിക് അവളുടെ വയറിൽ നുള്ളി.

“ആഹ്ഹ്… നീ പറ ആദ്യം, എന്നിട്ട് പറയാം” ആഷിക അവന്റെ കൂടുതൽ അടുപ്പിച്ച് നിർത്തി കൊണ്ട് പറഞ്ഞു.

“ഐ ലൗ യു…”

“ഐ ലൗ യു ടൂ…”

“കേൾക്കുന്നില്ല…”

“ഐ ലൗ യു എന്ന്…”

“പോരാ പോരാ, കുറച്ചും കൂടി ഉറക്കണേ പറ”

“എടാ പൊട്ടാ ഐ ലൗ യു എന്ന്…” എന്നും പറഞ്ഞ് ആഷിക രണ്ട് കാലുകൾ കൊണ്ടും അവനെ ചുട്ടിപിടിച്ചു. അവൻ സാരീ മെല്ലെ പൊക്കി തുടങ്ങി, അവളുടെ തുടയിൽ കൈ വെച്ച് തലോടി, ഒരാണിന്റെ സ്പർശം ശെരിക്കും അറിഞ്ഞവൽ സുഖം കൊണ്ട് കണ്ണുക്കൾ മൂടി മുകളിലോട്ട് നോക്കി ഇരുന്നു.

അവന്റെ മുഖം അവൻ അവളുടെ മാറിടത്തിന് ഇടയിൽ കൊണ്ടുപോയി, അവിടെ ചുംബനങ്ങൾ കൊണ്ട് മൂടി, അവളുടെ മുലയുടെ മുകളിൽ അവൻ ചപ്പി തുടങ്ങി.

“ആഹ്ഹ്, ഹ്മ്മ്മ്…” അവളിൽ നിന്നും സുഖത്തിന്റെ മൂലളുകൾ വന്ന് തുടങ്ങി. അവന്റെ പുറം അവൾ മാന്തി പൊളിക്കാൻ തുടങ്ങി. ഹൃതികിന്ടെ കൈകൾ അവളുടെ കാലുക്കളിൽ നിന്നും വയറിലേക്ക് പോയി, അവളുടെ അരക്കെട്ടുകളിൽ സ്ഥാനം ഉറപ്പിച്ചു, ഒരു വിരൽ കൊണ്ടുമാത്രം അവൻ അവളെ തലോടി കൊണ്ടേ ഇരുന്നു. അവൻ അവളുടെ തോളിലേക്ക് തല ചായിച്ച് വെച്ചു.

(ലേറ്റ് ആയി പോയതിന് ക്ഷെമിക്കണം. ലാപ്ടോപിന്റെ ചാർജർ ചീത്തി ആയിപോയി, അതുകൊണ്ട് എഴുതി വെച്ചതൊന്നും അനക്കാൻ പറ്റാതെ ആയി.

അടുത്ത ഭാഗവും വരാൻ കുറച്ച് താമസം ഉണ്ടാവും ഒരു യാത്രയിൽ ആണ്, ദയവ് ചെയ്ത് ക്ഷെമിക്കുക്ക…)

(ഒരു ഊമ്പിയ തെറ്റ് പറ്റി പോയിരുന്നു മുന്നേ. അതുകൊണ്ട് എഡിറ്റ് ചെയ്തു)

a
WRITTEN BY

admin

Responses (0 )



















Related posts