-50% Intro price for the next 72 hours only!. Buy now →

Kambi stories

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5 [Malini Krishnan]

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5 Perillatha Swapnangalil Layichu 2.5 | Author : Malini Krishnan [ Previous Part ] [ www.kkstories.com ]   ഓരോ വളവ് തിരിയുമ്പോഴും അവൾ ചുറ്റും നിരീക്ഷിച്ചു, കണ്ണുകൾ അടച്ച് തനിക്ക് എന്തേലും ഓർമയിലേക്ക് കൊണ്ട് വരാൻ അവൾ തന്നാൽ ആവും വിധം ശ്രേമിച്ചു. ഓരോ ജംഗ്ഷനിലും വഴി ഏതാണ് എന്ന് മനസ്സിലാക്കാൻ അവൾക്ക് സാധിച്ചില്ല. ഈ വഴിയിലൂടെ വരുന്നത് അവൾക്ക് റോസ് ശീലമായി മാറി. അധികം കാത്തിരിക്കേണ്ടി വന്നില്ല, […]

0
1

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.5

Perillatha Swapnangalil Layichu 2.5 | Author : Malini Krishnan

Previous Part ] [ www.kkstories.com ]


 

ഓരോ വളവ് തിരിയുമ്പോഴും അവൾ ചുറ്റും നിരീക്ഷിച്ചു, കണ്ണുകൾ അടച്ച് തനിക്ക് എന്തേലും ഓർമയിലേക്ക് കൊണ്ട് വരാൻ അവൾ തന്നാൽ ആവും വിധം ശ്രേമിച്ചു. ഓരോ ജംഗ്ഷനിലും വഴി ഏതാണ് എന്ന് മനസ്സിലാക്കാൻ അവൾക്ക് സാധിച്ചില്ല. ഈ വഴിയിലൂടെ വരുന്നത് അവൾക്ക് റോസ് ശീലമായി മാറി. അധികം കാത്തിരിക്കേണ്ടി വന്നില്ല, 4-5 ദിവസത്തിൽ ശേഷം അവൾ ശെരിയായി വഴിയിലൂടെ പോയി. അല്ലെന്ക്കിലും ഇപ്പൊ തന്നെ ഇതൊക്കെ ചെയാൻ ഒരുപാട് വൈകി പോയി എന്നൊരു തോന്നൽ അവളിൽ ഉണ്ടായിരുന്നു.

ആ വീടിന് മുന്നിൽ വണ്ടി നിർത്തിയ ശേഷം ആഷിക ഹെൽമെറ്റ് ഊറി, മെല്ലെ ചുറ്റും നോക്കി അവൾ ഉമ്മറത്തേക്ക് നടന്നു, കാളിങ് ബെൽ അടിച്ചു. അവൾ വന്നത് നീതുവിന്റെ വീട്ടിലേക്ക് ആയിരുന്നു (ഹൃതികിന്റെ കസിൻ). നീതു വാതിൽ തുറന്നു, ആഷികയെ കണ്ടതും എവിടെയോ കണ്ട പോലെ തോന്നി എന്ന് അല്ലാതെ ആരാണ് എന്ന് വ്യക്തമായി ഓർത്ത് എടുക്കാൻ കഴിഞ്ഞില്ല.

“ചേച്ചിക്ക് എന്നെ മനസ്സിലായോ..?” അവൾ ചോദിച്ചു. പരിചയം ഉള്ള ആൾ തന്നെ ആണ് എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് നീതുവിന്റെ ഭാഗത് നിന്നും നല്ല രീതിയിൽ ഉള്ള പ്രതികരണം തന്നെയാണ് ഉണ്ടായത്. നീതു തന്നെ മനസ്സിലാക്കാൻ കഷ്ടപ്പെടുന്നത് ആഷിക കണ്ടു.

“ചേച്ചി ഞങ്ങൾ കൂറേ മുന്നേ ഇവിടെ വന്നിട്ട് ഉണ്ട്. ഒരു ക്ലൂ തരാം ഞാൻ, ചേച്ചീട് ഒരു കസിന്റെ ഫ്രണ്ട് ആണ് ഞങ്ങൾ…” അവൾ പറഞ്ഞു.

“ആ… ഹൃതികിന്ടെ ഫ്രണ്ട്‌സ്. കേറി വാ മോളെ, ഷേ… ഞാൻ ഇത് എങ്ങനെ മറന്നു, വാ വാ ഉള്ളിലേക്ക് ഇരിക്ക്, മോൾ എന്താ ഈ വഴിക്ക് ഒക്കെ” നീതു പറഞ്ഞു. ഹൃതിക്, അപ്പൊ അതാണ് അവന്റെ പേര്.

“ഇത് വഴി ഇങ്ങനെ പോയപ്പോ വെറുതെ ഒന്ന് കേറാം എന്ന് വെച്ചു”

“അത് നന്നായി എടി. ഹൃതിക് എന്ത് പറയുന്നു മോളെ” നീതു ചോദിച്ചു.

ആ നായിന്റെ മോൻ അവന്ടെ അടുത്ത ഇരയെ വളക്കാൻ ഉള്ള പണിയും നോക്കി നടകുനുണ്ടാവും… എന്നും വിചാരിച്ച് അവൾ കൈകൾ ചുരുട്ടി.

“ഫോൺ നമ്പറും മാറ്റി വിശകപ്പട്ടണത്തിൽ എത്തിയ ശേഷം ഒരു വിവരവും ഇല്ല. അന്ന് എപ്പഴോ മേമയെ കണ്ടപ്പോ കുറച്ച് വിശേഷം പറഞ്ഞു”

“ആ… അപ്പൊ നമ്പർ ഇല്ല അല്ലെ. ഞാൻ ഇൻസ്റ്റയിൽ മെസ്സേജ് അയച്ചപ്പോ സുഖം ആണ് എന്ന പറഞ്ഞെ. പിന്നെ MBA അല്ലെ, അതിന്റെ കുറച്ച് തിരക്കും കാര്യങ്ങളും… എന്ന ഞാൻ പോട്ടെ ചേച്ചി പിന്നെ എപ്പോഴെങ്കിലും ഇത് വഴി വരുമ്പോ കേറാം” ആഷിക പറഞ്ഞു. പരസ്പരം കൈ കൊടുത്ത ശേഷം അവൾ ഇറങ്ങി.

“ഡി ഒന്നും തോന്നരുത് കേട്ടോ, നിന്റെ പേര് എന്തായിരുന്നു” നീതു ചോദിച്ചു.

“ആഷിക” അവൾ മറുപടി കൊടുത്തു. നീതു ഒരു സംശയത്തിൽ അവളെ നോക്കി, അത് തന്നെ ആയിരുന്നോ അന്ന് പറഞ്ഞത് എന്ന് അവൾ സംശയിച്ചു.

“ചേച്ചിക്ക് എന്നെ കണ്ടിട്ട് ഓർമ പോലും ഉണ്ടായിരുന്നില്ല, പിന്നെ അല്ലെ എന്റെ പേര് ഓർത്ത് ഇരിക്കുന്നത്. ഇനി മറക്കണ്ട, ആഷിക” എന്നും പറഞ്ഞ് അവൾ ഹെൽമെറ്റ് എടുത്ത് തലയിലേക്ക് വെച്ചു.

“പിന്നെ ചേച്ചി, അവന്ടെ അഡ്രസ്സ് ഒന്ന് എനിക്ക് തരുമോ…” ആഷിക ചോദിച്ചു.

ഹൃതികിന്റെ വീട്… അവൾ അവിടെ എത്തിയെങ്കിലും അത് പൂട്ടിയിട്ട നിലയിൽ ആയിരുന്നു. അടുത്ത് ഉള്ള വീടുകളിൽ തിരക്കിയപ്പോ അവന്റെ അമ്മ, അവരുടെ മൂത്ത മകന്റെ കൂടെ ആണ് എന്ന് അറിഞ്ഞു. അത് മാത്രം അല്ല അവന്റെ കോളേജിന്റെ പേരും അവൾക്ക് അവരുടെ അടുത്ത് നിന്നും കിട്ടി. നല്ല നാട്ടുകാർ, എന്ത് ചോദിച്ചാലും തിരിച്ച് അനാവിശ്യമായി ഒന്നും പറയാതെ എല്ലാ ഡീറ്റെയിൽസ് തന്നു. അവൾ കിട്ടിയ വിവരങ്ങളുമായി വേഗം തന്നെ വീട്ടിലേക്ക് തിരിച്ചു.

“ഡി… ഇത്രയും ഡ്രസ്സ് ഒക്കെ ആയിട്ട് എന്തിനാ പോവുന്നത് നീ എന്താ തിരിച്ച് വരാൻ ഉദ്ദേശം ഒന്നും ഇല്ലേ” ബാഗ് പാക്ക് ചെയ്ത് കൊണ്ടിരുന്ന അവളൂടെ റാഷിക ചോദിച്ചു. മറുപടി ഒന്നും പറയാതെ അവൾ പാക്കിങ് തുടർന്നു.

“ഡിഗ്രി കഴിഞ്ഞിട്ട് 1 കൊല്ലം വെറുതെ ഇരുന്നു കളഞ്ഞു… പിന്നെ മാസ്റ്ററിന് ചേർന്ന് ഇപ്പൊ ക്ലാസ്സിൽ പോലും മറിയാതെക്ക് പോവുന്നില്ല, എന്താ നിന്റെ ഉദ്ദേശം, അച്ഛനും ചോദിച്ചു എന്നോട്, നിനക്ക് പഠിക്കാൻ ഉദ്ദേശം ഉണ്ടോ അതോ വേറെ വല്ല പരിപാടിയും മനസ്സിൽ ഉണ്ടോ” രാശിക വീണ്ടും അവളോട് ചോദിച്ചു.

“ഞാൻ പണിക്ക് പോയിട്ട് ഒന്നും വേണ്ടലോ ഇനി ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ. കുറച്ചും കാര്യങ്ങൾ ചെയ്ത തീർത്തിട്ട് ഞാൻ പറയാം എല്ലാം” ആഷിക മറുപടി കൊടുത്തു.

“പിന്നെ നിന്ടെ മറ്റേ ഹോസ്പിറ്റലിൽ വന്ന ഒരുത്തൻ ഉണ്ടായിരുന്നിലെ, അവനെ പറ്റി ഉള്ള എന്തേലും ഡീറ്റെയിൽസ് ഉണ്ടെകിൽ നോട്ട് ചെയ്ത് വെച്ചോ. ഞാൻ പോയി വന്നിട്ട് ആ കാര്യത്തിൽ ഒരു തീരുമാനം ആക്കി തരാം” അവൾ റാഷികയെ നോക്കി പറഞ്ഞു. ഇവളോട് എന്തൊക്കെ പറഞ്ഞിട്ട് കാര്യം ഇല്ല എന്ന ഭാവത്തിൽ അവൾ ആഷികയെ നോക്കി തലയാട്ടി.

പിന്നീട് ഉള്ള ദിവസങ്ങൾ അവൾ അവന്റെ കോളേജ് ചുറ്റിപറ്റി തന്നെ ഉണ്ടായിരുന്നു. താൻ ഏതാണ് ഒരൽപം വൈകി എന്ന് അവൾ മനസ്സിലാക്കി, ഹൃതികിന്ടെ പഠനം കഴിഞ്ഞ് അവൻ ജോലിക്ക് കേറിയിരുന്നു. പക്ഷെ അത് എവിടെ ആയിരുന്നു എന്ന് കണ്ടുപിടിക്കാൻ കുറച്ച് ബുദ്ധിമുട്ടി, സമയവും പോയി. വെറുതെ ജോലി ചെയുന്ന സ്ഥലത്തേക്ക് അങ്ങ് കേറി പോവാൻ അവൾക്ക് താല്പര്യം ഉണ്ടായിരുന്നില്ല, അവൻ എങ്ങനെ വന്ന് പരിചയ പെട്ടോ അത് പോലെ തിരിച്ച് അവന്റെ ജീവിതത്തിലേക്ക് കേറി ചെല്ലണം. വണ്ടിയിൽ കത്തും, ഓരോ നിറത്തിലും ഉള്ള റോസാപ്പുകളും വെച്ച അവനെ അതെ രീതിയിൽ തന്നെ അവളും സ്വികരിക്കാൻ തീരുമാനിച്ചു.

ആദ്യത്തെ കുറച്ച് പരിശ്രമങ്ങൾ വിഫലം ആയെങ്കിലും ഒടുവിൽ അവന്റെ പിറന്നാളിൽ അവൾക്ക് അത് നടത്തിയെടുക്കാൻ സാധിച്ചു.

ശേഷം ഇപ്പൊ കഥ സംഭവിച്ച് കൊണ്ടിരിക്കുന്ന ഇടത്തേക്ക്…

“ആഷികാ…” കുറച്ച് ബുദ്ധിമുട്ടി കൊണ്ട് അവൻ പറഞ്ഞു.

“ഓഹ് അതൊക്കെ അറിയാമായിരുന്നു അല്ലെ, കണ്ണ് കണ്ടപ്പോ തന്നെ കണ്ടുപിടിച്ചു നീ. ഒരു ദിവസം… ഒരു ദിവസം അത് ഞാൻ തന്നെ നിന്റെ അടുത്ത് വന്ന് പറയും എന്ന് വിചാരിച്ചതാ, പക്ഷെ നീ..” ദേഷ്യത്തിൽ ആണ് ഇതൊക്കെ പറയുന്നത് എങ്കിലും അവളുടെ കണ്ണുകൾ ചെറുതായി നനഞ്ഞിരുന്നു.

“എടി നീ വിചാരിക്കുന്ന പോലെ ഒന്നും അല്ല, ഇതൊക്കെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കണം എന്നും എനിക്ക് അറിയില്ല” വാക്കുകൾ ഇടറി കൊണ്ട് അവൻ പറഞ്ഞു.

“നിന്ടെ കൊന്ന കേൾക്കാൻ അല്ല ഞാൻ വന്നത്. നീ അറിയണം ഞാൻ നിന്റെ പിന്നാലെ ഉണ്ട് എന്ന്, മനസ്സാധാനത്തോടെ നീ ഇരിക്കരുത് ഇനി…” കൊപ്പം ജ്വലിക്കുന്ന കണ്ണുകളുമായി അവൾ പറഞ്ഞു. മുഖത്ത് ചുറ്റി വെച്ച ഷോൾ അവൾ ഊറി മാറ്റി. അവളെ വീണ്ടും കണ്ടതിന്റെ സന്തോഷവും സങ്കടവും കാരണം ഒന്നും പറയാൻ ആവാതെ അവൻ നിലത്ത് തന്നെ ഇരുന്നു.

“നീ ഇനി ഒരു പെണ്ണിനോടും ഈ പരിപാടി ആയിട്ട് ഇറങ്ങാത്ത വിധം നിന്നെ ഞാൻ ഒരു പാഠം പഠിപ്പിക്കും… എന്തിനാടാ എന്നോട് ഇത് ചെയ്തത്, ഞാൻ ശെരിക്കും സ്നേഹിച്ചില്ലെടാ നിന്നെ…” വികാരങ്ങൾ നിയന്ത്രിക്കാൻ ആകാതെ അവൾ പൊട്ടിക്കരയാൻ തുടങ്ങി. ഹൃതികിന്റെയും കണ്ണുകൾ നിറഞ്ഞു. അവൻ മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങി.

“നിന്നെ ചതിക്കണം എന്ന് കരുതി ഞാൻ ഒന്നും ചെയ്തിട്ടില്ല. എനിക്ക് അന്നും ഇന്നും നിന്നെ ഇഷ്ടമാണ്. പക്ഷെ… പക്ഷെ നമക്ക് ഒരുമിച്ച് ജീവിക്കാൻ പറ്റില്ല, നിന്നെ കൂടുതൽ വിഷമിപ്പിക്കണ്ട എന്ന് കരുതി എനിക്ക് അങ്ങനെ ചെയ്യെണ്ടി വന്നു”

“എന്തൊരു വാചാല മനസ്സ്‌കൻ… നിന്റെ ഈ നടക്കാം ഒന്നും എന്നോട് വേണ്ട… നീ എന്നി തുടങ്ങിക്കോ, നിന്റെ നാശം ഇന്ന് മുതൽ തുടങ്ങും” എന്നും പറഞ്ഞ് അവൾ തിരിച്ച് നടന്ന് പോയി.

അവളെ പുറക്കെ പോയി പിടിക്കണം എന്ന് ഉണ്ടായിരുനെകിലും കിട്ടിയ അടിയുടെ ആഗാതം കാരണം ശ്വാസം വലിക്കാൻ പോലും അവൻ ബുദ്ധിമുട്ടി. പിന്നീട് ഫോൺ എടുത്ത് സെക്യൂരിറ്റിയെ വിളിച്ച ശേഷം അവർ ആണ് അവനെ പുറത്തേക്ക് എത്തിക്കാൻ സഹായിച്ചത്.

അടുത്ത രണ്ട് ദിവസവും സിക്ക് ലീവ് എഴുതി കൊടുത്ത് റെസ്റ്റിൽ ആയിരുന്നു ഹൃതിക്. അതിന്ടെ ഇടയിലും അവൻ അവളെ വീണ്ടും എങ്ങനെ കണ്ടുപിടിക്കും എന്ന ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ അവൻ നിന്നു. ഭക്ഷണം കഴിക്കാൻ പറ്റാതെ ആയി, എന്ത് ചെയ്യുമ്പോഴും ചിന്തകൾ ഈ വഴിക്ക് വരാൻ തുടങ്ങി, ഉറങ്ങും പറ്റാതെ ആയി.

സ്വയം പറഞ്ഞ് മനസ്സിലാക്കി അവൻ അടുത്ത ദിവസം ജോലിക്ക് പോകാനായി അവന്റെ പിജി’യിൽ നിന്നും ഇറങ്ങി. ഡോർ അടച്ചതും അവന്റെ കണ്ണുകൾ താഴെ കിടക്കുന്ന എൻവെലപ്പിലേക്ക് പോയി. അത് തുറന്നതും വീണ്ടും കറുത്ത റോസാപ്പൂക്കൾ ആയിരുന്നു. ദേഷ്യത്തിൽ അവൻ അതിന്ടെ ഇതളുകൾ പറിച്ച് എടുത്തു, നിലത്തേക്ക് എടുത്ത് അതിനെ ചവിട്ടി, അവൻ അവിടെ നിന്ന് അലറി. ചുറ്റുഭാഗം ഉള്ള ആൾക്കാരുടെ ശ്രെദ്ധ എല്ലാം അവന്റെ നേർക്ക് വന്നു. അതെ ദേഷ്യത്തിൽ തന്നെ അവൻ വണ്ടി എടുത്ത് ഓഫീസിലേക്ക് പോയി.

ലാപ്ടോപ്പ് തുറന്നെങ്കിലും വെറുതെ മൗസ് അങ്ങോട്ടും ഇങ്ങോട്ടും നീക്കി കളിക്കുക ആയിരുന്നു അവൻ.

“ഹൃതിക്… ഹൃതിക്…” അവന്റെ തോളിൽ തട്ടി ശ്രുതിക വിളിച്ച്കൊണ്ടേ ഇരുന്നു. പെട്ടന് സ്ഥലകാല ബോധം വന്ന അവൻ ചുറ്റും തിരിഞ്ഞ് നോക്കി, ശേഷം മാത്രമാണ് അവളെ നോക്കിയത്. അവൾ പിന്നെയും എന്തക്കയോ പറഞ്ഞു, ഒരു മൂളൽ അവന്റെ കാതിൽ വീണു, അവളുടെ ചൂണ്ട് അനങ്ങുന്നത് കണ്ട് അവൾ എന്തോ പറയുന്നുണ്ട് എന്ന് മനസിലാക്കി. ഒന്നും മനസ്സിലായില്ലെന്ക്കിലും അവളുടെ ഒപ്പം അവൻ നടന്നു.

“എന്ത് പറ്റി. അസുഖം മുഴുവൻ ആയിട്ട് മാറിയതിന് ശേഷം വന്ന പോരായിരുന്നോ (T)” അവൾ ചോദിച്ചു.

“ഏയ്… ഇവിടെ എത്തിയപ്പോ പെട്ടന്. ഐ ആം ഫൈൻ (T)” അവൻ മറുപടി കൊടുത്തു.

ഇതേ സമയം അവരുടെ മാനേജർ അടുത്തേക്ക് വന്നു.

“ഓൾ ഓക്കേ ഗയ്‌സ്, ഈസ് ദേർ എനി പ്രോബ്ലം ഹൃതിക്. യു സീം വെരി ഡിസ്ട്രക്ടഡ് ലെറ്റലി” മാനേജർ അവനോട് ചോദിച്ചു. കുറച്ച് ദിവസത്തെ ലീവിന് ശേഷം വന്നപ്പോ തൊട്ട് ഉള്ള മാറ്റങ്ങൾ എല്ലാർക്കും മനസ്സിലായി തുടങ്ങി എന്ന് അവന് മനസ്സിലായി.

“സീ ഹൃതിക്, ജസ്റ്റ് ക്ലിയർ എവെരിതിങ് ഫാസ്റ്റ് ആൻഡ് ചെക്ക് യുവർ മെയിൽ റെഗുലർലി. യു ഹാവ് മിസൈഡ് സമ് മെയിൽ ഡ്യൂറിങ് യുവർ ലീവ് ഐ ഡോണ്ട് വാണ്ട് എനി ദിലായ് ഫ്രം യുവർ സൈഡ്” മാനേജർ പറഞ്ഞു.

തിരിച്ച് ടേബിളിൽ പോയി ഇരുന്ന് പണി എടുക്കുമ്പോഴും തൊട്ടടുത് ഇരുന്ന ആൾകാർ ഓരോന്ന് പറയുകയും ചോയിക്കുകയും ചെയ്തു, ഒന്നും അവൻ കേട്ടില്ല, ശ്രേധികാൻ പറ്റുന്നില്ല. ഇതിന്ടെ ഇടയിൽ അയാൾ പറഞ്ഞ പോലെ മെയിൽ എല്ലാം എടുത്ത് നോക്കി, മിക്കതും ചെയ്ത കഴിഞ്ഞ വർക്കിന്റെ റിവ്യൂ ആയിരുന്നു, പുതിയ അസ്‌സൈന്മെന്റ് എന്ന് പറയാൻ ആകെ ഒരു മെയിൽ മാത്രമേ ഉണ്ടായിരുന്നുള്ളു, Mr. കാളിദാസ്.

അയാളുടെ കമ്പനിയുടെ ഫിനാൻഷ്യൽ സ്റ്റാറ്റസ് റിവ്യൂ ചെയ്യാൻ പറ്റുമോ എന്ന് ആവിശ്യപെട്ടിട്ടുള്ള ഒരു മെയിൽ, ഹൃതികിന്റെ മുന്നേ ഉള്ള വർക്കുകൾ കണ്ട് അയാൾക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് ചോദിക്കുന്നതും എന്നും ആ മെയിലിൽ ഉണ്ടായിരുന്നു.

അയാളുടെ ഒരു സെക്ട്രടറിയെ കാണാൻ വൈകുനേരം അവിടെ ഉണ്ടായിരുന്ന ഒരു സ്റ്റാർബക്സ് കഫേയിലേക്ക് വരാനും പറഞ്ഞിരുന്നു.

ഓഫീസ് ടൈം കഴിഞ്ഞതും അവൻ അയാൾ കാണാൻ ആയിട്ട് ആ കഫെയിൽ പോയി ഇരുന്നു, ആ സെക്രട്ടറി ഇതുവരെ എത്തിയില്ലായിരുന്നു. അപ്പോഴേക്കും ഒരു സ്ത്രീ മെനു കാർഡ് ടേബിളിൽ വെച്ചിട്ട് പോയി, പക്ഷെ ഓർഡർ ചെയ്യാൻ വേണ്ടി അത് തുറന്നതും അവൻ അതിൽ ഒരു പേപ്പർ കഷ്ണം മടക്കി വെച്ചത് കണ്ടു.

“ചെയ്ത് വെച്ചതിൽ നിന്നും രക്ഷപെടാൻ പറ്റും എന്ന് കരുതിയോ നീ. വിധി എന്നൊന്ന് ഉണ്ട്, അത് നിന്നെ പിന്തുടർന്ന് കൊണ്ടേ ഇരിക്കും”

വായിച്ച് കഴിഞ്ഞതും അത് ആര് എഴുതി വെച്ചത് ആയിരിക്കും എന്ന് അവന് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല. അവന്റെ കണ്ണുകൾ ചുറ്റും പോയി, ഒരു ഹൂദി ഇട്ട ആൾ കഫെയുടെ പുറത്ത് നിന്നും അവനെ നോക്കി നില്കുന്നത് അവൻ കണ്ടു, അവൻ പതിയ ചെയറിൽ നിന്നും എഴുന്നേറ്റതും അയാൾ തിരിഞ്ഞ് നടക്കാൻ തുടങ്ങി. കഫെയുടെ പുറത്തു നടന്ന് എത്തിയതും ഹൃതിക് അയാളുടെ പുറക്കെ ഓടാൻ തുടങ്ങി, ആയാലും കൂടുതൽ ഒന്നും ആലോചിക്കാതെ ആ തിരക്കിനിടെ ഇടയിലേക്ക് ഓടി കേറി.

അയാളെ പോലെ ഹൂദി ഇട്ട നൂറ് കണക്കിന് ആൾകാർ അതിന്ടെ ഇടയിൽ ഉണ്ടായിരുന്നു, നിരാശ കൊണ്ട് ഹൃതിക് തലയിൽ കൈയും വെച്ച് അവിടെ നിന്നു. എത്രയും പെട്ടന് അവളെ കണ്ടുപിടിച്ച് കാര്യങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ താൻ സ്വയം ഇല്ലാതെ ആയി തീരും എന്ന ബോധ്യം അവനിൽ കൂടുതൽ വേവലാതി ഉണ്ടാകാൻ തുടങ്ങി. ലോക്കൽ ആയിട്ടുള്ള സ്ഥലങ്ങളും പരിചയക്കാരും ഇല്ലാത്തൊരു അന്യ നാട്ടിൽ ആണ് ഉള്ളത് എന്ന കാരണത്താൽ എവിടെ പോയി അന്വേഷിക്കണം എന്നോ, എങ്ങനെ അന്വേഷിപ്പിക്കാനോ എന്നോ അവന് ഒരു പിടിയും ഉണ്ടായിരുന്നില്ല. അന്ന് രാത്രി മുഴുവൻ അവൻ അവന് അറിയുന്ന സ്ഥലങ്ങളിലൂടെ അവൻ നടന്നു. ക്ഷീണിച്ചു ഇനി നടക്കാൻ പറ്റില്ല എന്ന് ആയപ്പോ മാത്രമായിരുന്നു അവൻ തിരിച്ച് വീട്ടിലേക്ക് പോയത്.

“ഹൃതിക്… ഐ ഹാവ് റിസീവ്ഡ് എ കംപ്ലൈന്റ്റ് എഗൈൻസ്റ് യു” മാനേജർ വന്ന പറഞ്ഞു. ഓഹ് അത് ഇനി എന്ത് പണ്ടാരം ആണാവോ.

“യു കാല്ലെദ് ഫോർ എ മീറ്റിംഗ് ആൻഡ് ക്യാന്സല്ഡ് ഇറ്റ്. ഈസ് ഇറ്റ് റൈറ്റ്” മാനേജർ തുടർന്നു. ശെരിയാനാലോ, അയാളുടെ കാര്യം മറന്ന് ആണലോ അവളെ പിടിക്കാൻ പോയത്. മാനേജറിന്റെ അടുത്ത് നിന്നും എല്ലാവരുടെയും മുന്നിൽ വെച്ച നല്ല ചീത്ത കേട്ടു. തിരിച്ച് ഒന്നും പറയാൻ താൻ യോഗ്യൻ അല്ലാത്തത് കൊണ്ട് അയാൾ പറയുന്നത് എല്ലാം ഹൃതിക് തല താഴ്ത്തി വെച്ച് നിന്ന് കേട്ടു. എത്രയും പെട്ടന് അപ്പോളജി ലെറ്റർ എഴുതി അയാളുടെ വർക്ക് ചെയ്ത് കൊണ്ടുകാൻ ആയിരുന്നു.

ഞാൻ Mr. കാളിദാസിന് അപ്പൊ തന്നെ മെയിൽ അയച്ച് എല്ലാം ഒന്ന് ശെരിയാക്കി എടുക്കാൻ ശ്രേമിച്ചു, പക്ഷെ അയാൾ അഥവാ കൂടുതൽ ഡിമാന്റുകളും വെച്ചു പിന്നെ വേറെയും ചില കമ്പനികൾക്ക് ഇതേ പോലുള്ള സിറ്റുവേഷനിൽ എന്താണ് ചെയ്ത് കൊടുകാർ എന്നും അയാൾക്ക് വിശദമായി പറഞ്ഞ് കൊടുക്കേണ്ടി വന്നു.

പിന്നീട് രണ്ട് ദിവസം ഇതിന് വേണ്ടി മാത്രമുള്ള പനയ്ക്കൽ ആയിരുന്നു ഹൃതിക് ചെയ്തിരുന്നത്. ആ ദിവസങ്ങളിൽ അവന് വീട്ടിന്റെ മുന്നിൽ നിന്നും റോസാപ്പൂക്കൾ കിട്ടുന്നത് പതിവായി, ജോലിയിൽ ശ്രെധ കൊടുക്കാൻ പട്ടാത്തതും ഉറക്കം ഇല്ലായ്മയും എല്ലാം അവന്റെ ശീലങ്ങൾ ആയി മാറി.

അടുത്ത ദിവസവും രാവിൽ ഓഫീസിൽ പോവാൻ നേരം ഇത് തന്നെ സംഭവിച്ചു, പക്ഷെ ഇതവണ അവന് തന്റെ ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ ആയി.

“ഡാ… എന്തിനാടാ മൈരേ നീയൊക്കെ ഇവിടെ സെക്യൂരിറ്റി ആണെന്നും പറഞ്ഞ് നിൽക്കുന്നത്. എന്നും എന്റെ വീടിന്റെ മുന്നിൽ ഏതോ അവന്മാർ വന്ന് ഇതുപോലെ എന്തേലും വെച്ചിട്ട് പോവും. തനിക്ക് ഇതൊക്കെ നോക്ക എന്നല്ലാതെ വേറെ എന്താടോ പണി” എല്ലാവരും കേൾക്കുന്ന വിധത്തിൽ ഒച്ചയുണ്ടാക്കി ഹൃതിക് ആ വയസ്സ് ആയ സെക്യൂരിറ്റി കാരനെ ചീത്ത വിളിച്ചു. ആ അറയിൽ ഉള്ള ആരും ഇതുവരെ അയാളെ ഇങ്ങനെ ചീത്ത വിളിച്ചിട്ട് ഉണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെ എന്താണ് കാര്യം എന്ന് അറിയാൻ അടുത്ത താമസക്കാർ എല്ലാം അവന്ടെ അടുത്ത് എത്തി കൂടി.

അപ്പോഴും ദേഷ്യത്തിൽ ഇരുന്ന ഹൃതിക് പിന്നീട് അവിടെ എത്തി കൂടിയ എല്ലാവരും ആയിട്ട് അടി ആയി. ഓരോരുത്തരെ ആയി പിടിച്ച് മാറ്റിയ ശേഷം എല്ലാവരും അവിടെ നിന്ന് പോയി, ഹൃതിക് ഓഫീസിലേക്കും പോയി.

ഓഫീസിൽ അവനെ കാത്ത് പുതിയ ഒരു പണി വരുന്നുണ്ട് എന്ന് അറിയാതെ അവൻ അതിന് അകത്തേക്ക് കേറി ചെന്നു. കേറി ചെന്നതും ശ്രുതികാ ദയനീയം ആയി അവനെ നോക്കി നിന്നു, അപ്പൊ തന്നെ എന്തോ പ്രെശ്നം ഉണ്ട് എന്ന് അവൻ മനസ്സിലാക്കി. അവന്ടെ വർക്കിംഗ് അറീയിലേക്ക് പോവുന്നത് മുന്നേ തന്നെ നേരെ മാനേജറിന്റെ ക്യാബിനിലേക്ക് ആണ് പോയത്.

ഈ കമ്പനിയിൽ വന്ന ക്ലൈന്റ്‌സിന്റെ ഡീറ്റെയിൽസ് മറ്റൊരു കമ്പനിക്ക് കൊടുത്തു, ഇതായിരുന്നു പ്രെശ്നം. (Mr. കാളിദാസിന് കൊടുത്ത ചില ഡീറ്റെയിൽസ്) കൂടുതൽ വർത്തമാനം പറയാൻ ഒന്നും ഉണ്ടായിരുന്നില്ല, നേരെ സസ്പെന്ഷൻ ആയിരിക്കണം.

“ദിസ് ഈസ് യുവർ ഫസ്റ്റ് ജോബ് റൈറ്റ് ? ദോ യു ഹാവ് എനി ഐഡിയ വാട്ട് വിൽ ഹാപ്പെൻ ടു യുവർ ഫ്യുച്ചർ…” ദേഷ്യത്തിൽ ആ മാനേജർ ഹൃതികിനോട് ചോദിച്ചു. ഒന്നും മിണ്ടാതെ നിരാകാനുകളുമായി അവൻ തല താഴ്ത്തി അവിടെ ഇരുന്നു.

“ഐ കാന്നോറ്റ് സേവ് യു. യു ക്യാൻ റിസൈന്‍ ഇഫ് യു വാണ്ട്… തേൻ ഐ ക്യാൻ അവോയ്ഡ് സസ്പെൻഡിങ് യു” അയാൾ പറഞ്ഞു. വെറുതെ ഇവിടെ തന്നെ കടിച്ച് തൂങ്ങി നിൽക്കുന്നതിന് കാലും നല്ലത് വേറെ കമ്പനി നോക്കി പോവുന്നത് ആണ് എന്ന് ആയിരുന്നു അയാൾ പറഞ്ഞത്, അത് ശെരി ആണ് എന്ന് മനസ്സിലാക്കിയ ഹൃതിക് പേപ്പർ ഇടാൻ തീരുമാനിച്ചു.

അവൻ ശ്രുതികയോട് മാത്രമായിരുന്നു യാത്ര പറഞ്ഞത്. രണ്ട് പേരും നല്ല വിഷമത്തിൽ ആയിരുന്നു, ഒന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ പോലും അവളുടെ വാക്കുകൾ ഇടറി. എത്രയും പെട്ടന് നാട്ടിലേക്ക് പോകണം എന്ന് ഉണ്ടായിരുനെകിലും ഓഫീസിൽ പ്രെശ്നം തീർക്കാൻ വേണ്ടി എന്നോട് രണ്ട് ദിവസം അവിടെ നിൽക്കാൻ മാനേജർ ആവിശ്യപെട്ടു.

ഭാരിച്ച ഹൃദയവുമായി അവൻ പൂനെയിൽ ഓരോ സ്ഥലങ്ങളിൽ പോയി ഇരുന്നു, വൈകുനേരം ആയപ്പോ മാത്രമാണ് അവൻ തിരിച്ച് വീട്ടിലേക്ക് പോയത്. അവിടെ എത്തിയതും വീടിന് മുന്നിൽ ഒരു ആൾ കൂട്ടം അവൻ കണ്ടു. അവന്റെ വീടിന്റെ മുൻ-വാതിൽ തുറന്നിട്ട ഉണ്ടായിരുന്നു, പെട്ടിയും മാറ്റ് സാധനങ്ങൾ എല്ലാം പുറത്തു ഉണ്ടായിരുന്നു.

(ഹിന്ടെ സംഭാഷണങ്ങൾ മലയാളത്തിൽ)

“എന്താ പ്രെശ്നം… ഇതൊക്കെ എന്താണ്” ഹൃതിക് ദേഷ്യത്തിൽ ആ ആൾക്കൂട്ടത്തോടെ ആയിട്ട് ചോദിച്ചു.

“ഇനി നിനക്ക് ഇവിടെ താമസിക്കാൻ പറ്റില്ല, ഇത് ഞങ്ങൾ എല്ലാരും കൂടി എടുത്ത തീരുമാനം ആണ്” കൂട്ടത്തിൽ നിന്നും ഒരാൾ പറഞ്ഞു.

“ഇവിടെ ആർക്കും വേറെ പ്രെശ്നം ഒന്നും ഇല്ലാലോ, നിന്റെ ഇവിടെ മാത്രം പിന്നെ എങ്ങനെ പ്രെശ്നം വന്നു എന്നാണ് നീ പറയുന്നത്… ഇയാൾ ഇവിടെ കഴിഞ്ഞ 20 വര്ഷം ആയിട്ട് സെക്യൂരിറ്റി ആയിട്ട് ഇല്ലാത്ത പ്രെശ്നം നീ വന്നപ്പോ ഉണ്ടായി എന്നാണോ”

“അപ്പോഴേ പറഞ്ഞതാ ബാച്ചിലേഴ്സിന് വീട് കൊടുക്കരുത് എന്ന്. രാത്രി വെള്ളം അടിച്ച് വന്ന് ഇവാൻ തന്നെ എന്തേലും ഒപ്പിച്ച് വെക്കുന്നത് ആവും” ഓരോരുത്തരായി ഓരോന്ന് പറഞ്ഞു.

“ഡാ നായിന്റെ മോനെ അനാവശ്യം പറയുരത്… വെറുതെ ഓസ്സിന് കേറി വന്നത് ഒന്നും അല്ലാലോ, പൈസ തന്നിട്ട് തന്നെയാ ഞാനും ഇവിടെ താമസിക്കുന്നത്. അനഗ്നെ കണ്ട് കുണ്ണകൾ വന്ന് എന്തേലും പറയുമ്പോഴേക്ക് ഇറങ്ങാൻ എനിക്ക് സൗകര്യം ഇല്ല…” എന്നും പറഞ്ഞ് ഹൃതിക് ബാഗ് എടുത്ത് ഉള്ളിലേക്ക് പോകാൻ ശ്രേമിച്ചു. പെട്ടന് ഉള്ളിൽ കേറാൻ തടയും വിധം ഒരുത്തൻ അവന്ടെ കൈയിൽ കേറി പിടിച്ചു. മൊത്തത്തിൽ പ്രാന്ത് പിടിച്ച് നിന്നവന്റെ കൈയിൽ നിന്നും നിയന്ത്രം പോയി, അയാളുടെ കഴുത്തിൽ പിടിച്ച് ഹൃതിക് അയാൾ ഉള്ളിലേക്ക് തള്ളി കൊണ്ട് പോയി, പുറകിൽ നിന്നും അവിടെ കൂടി നിന്ന എല്ലാവരും അവനെ പിടിച്ച് മാറ്റാൻ ശ്രേമിച്ചു. ആളാകരുടെ എണ്ണം കൂടിയത് കൊണ്ട് ഹൃതിക്കിന് അതികം നേരം പിടിച്ച് നിൽക്കാൻ ആയില്ല, എല്ലാവരും കൂടി അവനെ പിടിച്ച് പുറത്തേക്ക് തള്ളി. ഇത്രെയും പേരെ എതിർത്ത് നിൽക്കാൻ ഉള്ളത് ഒന്നും ഇല്ലാത്ത കൊണ്ട് തന്നെ അവൻ പെട്ടിയും എടുത്ത് പുറത്തേക്ക് നടക്കാൻ തീരുമാനിച്ചു. പോകുമ്പോഴും അവൻ അവരെയും, അവർ ഇവനെയും ചീത്ത വിളിച്ച് കൊണ്ടേ ഇരുന്നു. പെട്ടന് ആണ് അവന്റെ മുന്നിൽ ശ്രുതികാ വന്നത്.

“എന്താടാ എന്ത് പറ്റി (T)” അവൾ ചോദിച്ചു.

“അല്ല… എന്തായാലും ഇവിടെ നിന്ന് പോവണമാലോ, അപ്പൊ പിന്നെ ഒഴിഞ്ഞ് കൊടുക്കാം എന്ന് വിചാരിച്ചു” അവൻ മറുപടി കൊടുത്തു. അപ്പൊ തന്നെ പുറകിൽ നിന്നും ആരോ ഇവനെ ചീത്ത വിളിക്കുന്നതും ഇവൾ കേട്ടത്. അവൾക്ക് കാര്യങ്ങൾ ഏകദേശം മനസ്സിലായി കാണും എന്ന് തോന്നിയ ഹൃതിക് കാര്യങ്ങൾ മുഴുവൻ അവളോട് പറഞ്ഞു.

“ഡി… നിനക്കു ബുദ്ധിമുട്ട് ആവില്ലെന്ക്കിൽ ഞാൻ ഒരു 2 ദിവസം നിന്റെ അവിടെ സ്റ്റേ അടിക്കട്ടെ” ഹൃതിക് ചോദിച്ചു. അവൾ വേഗം തന്നെ സമ്മതം മൂളി, അപ്പൊ തന്നെ ഒരു ഓട്ടോ വിളിക്കുകയും ചെയ്തു.

“നീ എന്തിനടി ഇങ്ങോട്ടേക്ക് വന്നത്, ചോദിക്കാൻ വിട്ട് പോയി (T)” ഓട്ടോ പോയികൊണ്ടിരിക്കുമ്പോ അവൻ ചോദിച്ചു.

“ഞാൻ കൂറേ വിളിച്ചു നിന്നെ, നീ ഓ.ക്കേ. ആണോ എന്ന് അറിയണ്ടേ (T)”

“ഓ.ക്കേ… ജോലിയും പോയി , താമസിക്കുന്ന സ്ഥലത്തിന് നിന്നും പിടിച്ച് പുറത്തും ആക്കി, ഇതിൽ കൂടുതൽ എന്ത് വേണം അല്ലെ (T)” അവൻ സങ്കടത്തോട് കൂടി പറഞ്ഞു.

“ചെയ്തതിന് തിരിച്ച് കിട്ടുന്നത് ആവും. ഇത്രെയും വല്യ തെറ്റ് ആണ് ചെയ്തത് എന്നെ ഇപ്പൊ ആണ് മനസ്സിലാവുന്നത് എന്ന് മാത്രം (T)” അവൻ തുടർന്നു.

മുംബൈ… ലോഹിത്

ജോലി എല്ലാം കഴിഞ്ഞ് അവൻ തിരിച്ച് അവന്റെ കമ്പനി വക്കാ ഫ്ലാറ്റിലേക്ക് കേറി ചെന്നു. മുംബൈയിൽ ചില കുറഞ്ഞ, ഒരാൾക്ക് മാത്രം താമസിക്കാൻ സൗകര്യങ്ങൾ എല്ലാം ഉള്ള ഒരു ചെറിയ ഫ്ലാറ്റ്. അവിടെ ഉണ്ടായിരുന്ന ചുമരിൽ എല്ലാം അവൻ വരച്ച ഇതെല്ലം ഒരു ചിത്രം അവൻ വെച്ചിരുന്നു. ജീവിതം കൂടുതൽ ഒറ്റപെട്ടത് ആയിരുന്നു, പണ്ട് തൊട്ടേ അങ്ങനെ ഒക്കെ തന്നെ ആയത് കൊണ്ട് അവന് അതൊന്നും ഒരു പ്രേഷണമേ അല്ലായിരുന്നു. സമീർ അവന് ഇടക്ക് ഇടക്ക് മെസ്സേജ് അയക്കുന്നത് അവൻ അറിയുന്നുണ്ടായിരുനെകിലും മറുപടി ഒന്നും അവൻ കൊടുത്തില്ല. രണ്ട് ദിവസമായിട്ട് സമീർ മുംബൈ ഉണ്ട് എന്ന് പറഞ്ഞ് അയച്ച മെസ്സേജ് ആയിരുന്നു അവന് അവസാനമായി വന്നത്. പോയി കാണണം എന്ന് ഉണ്ടായിരുനെകിലും, ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഭയങ്കരമായ കുറ്റബോധം ഉള്ളത് കൊണ്ട് തന്നെ സമീറും ഹൃതികുമായി അവൻ അകലം പാലിച്ചു.

വൈകുനേരം ഓഫീസിൽ ഇരിക്കുമ്പോഴ് ആയിരുന്നു അവന് ത്രിവേണിയുടെ ഫോൺ അവന് വന്നത്. അവളുടെ കാൾ എടുക്കാൻ മാത്രം കൂടുതൽ ഒന്നും ആലോജിചിക്കേണ്ടി കാര്യം പോലും അവന് ഉണ്ടായിരുന്നില്ല.

ത്രിവേണി: എവിടെയാണ് ലോഹി. കോളേജ് കഴിഞ്ഞ് ഒരു കൊല്ലം ആയിട്ടും നിന്നെ പറ്റി ഒരു അറിവും ഇല്ലാലോ, അതോ നമ്മളെ ഒക്കെ മറന്നോ.

ലോഹിത്: ഹാ ഹാ… മറന്നതൊന്നും അല്ല, തിരക്ക് ഒക്കെ അല്ലെ

ത്രിവേണി: ഒരു മെസ്സേജ് അയക്കാൻ പോലും പറ്റാത്ത അത്രെയും തിരക്കോ… ആഹ് അത് വിട്, ഞാൻ മുംബൈ എത്തി, അപ്പൊ നിന്നെ ഒന്ന് അറിയിക്കാൻ വേണ്ടി വിളിച്ചതാ

ലോഹിത്: ഇത് ആദ്യേ പറയേണ്ടേ. എപ്പോ എത്തി, എപ്പോഴാ തിരിച്ച് പോവുന്നത്

ത്രിവേണി: ഉച്ചക്ക് എത്തി ഞാൻ, ഇവിടെ എന്റെ ഒരു കസിന്റെ വീട് ഉണ്ട് ഞാൻ അവിടെ ആണ് ഉള്ളത്.

ലോഹിത്: ലൊക്കേഷൻ ഒന്ന് അയച്ച് ഇട്ടേക്ക്. വർക്ക് എല്ലാം കഴിഞ്ഞിട്ട് ഞാൻ അങ്ങോട്ടേക്ക് ഇറങ്ങാം.

ജോലി എല്ലാം കഴിഞ്ഞ് അവൻ നേരെ അവളുടെ അടുത്തേക്ക് പോയി. ത്രിവേണിയുടെ വീടിന്റെ ചുട്ടു ഭാഗത്തേക്ക് എത്തിയപ്പോ അവൻ അവളെ വിളിച്ച് എതിയവിവരം പറഞ്ഞു. വീട്ടിലേക്ക് കേറാമയി ഡോർ തുറന്നത് അവളെ കണ്ടവൻ ഞെട്ടി, ഒരു ചുരിദാർ ആയിരുന്നു അവളുടെ വേഷം. അതിൽ അവളുടെ ആ മിൽഫ് ശരീരം നന്നായി തന്നെ എടുത്ത് കാണിച്ചു.

“ഡാ നീ ആകെ ഉണങ്ങി പോയല്ലോ. ഫുഡ്‌ ഒന്നും ശെരിയല്ല എന്ന് തോന്നുന്നു അല്ലെ ഇവിടെ. ഏതായാലും നിന്നെ കാണാൻ പറ്റിയല്ലോ” ത്രിവേണി പറഞ്ഞു.

“പക്ഷെ നീ ഒന്ന് തടിച്ചിട്ട് ഉണ്ട്” അവളെ മുഴുവനായി നോക്കി അവൻ പറഞ്ഞു.

രാത്രി അവർ കൂറേ നേരം സംസാരിച്ച് അവിടെ ഇരുന്നു. ത്രിവേണിയുടെ മകൻ ചെക്ക് അപ്പിന് വേണ്ടി ഇവിടെ ഉള്ള ഒരു ഹോസ്പിറ്റലിൽ ആണ് ഇപ്പൊ വന്നിട്ട് ഉള്ളത്. ഇന്ന് ദൂരത്ത് നിന്നും രണ്ട് പേരും പരസ്പരം കണ്ടു. നാളെ ഏകദേശം ആ സമയത്ത് പോയ സംസാരിക്കാൻ പറ്റുന്ന വിധത്തിൽ കുറച്ച് സമയം ശെരിയാക്കി കൊടുകാം എന്ന് അവിടുത്തെ ഡോക്ടർ ഇവളോട് പറഞ്ഞു,

ആ സന്തോഷത്തിൽ ആണ് പുള്ളിക്കാരി ഇപ്പൊ ഇവിടെ ഇരിക്കുന്നത്.

പിന്നെയും ജോലി കാര്യങ്ങളും വീട്ടിലെ വിശേഷങ്ങൾ എല്ലാം പറഞ്ഞ ശേഷം രാത്രി വൈകിയപ്പോ അവൻ ഇറങ്ങാൻ തീരുമാനിച്ചു.

“ഡാ നാളെ വായോ ഫ്രീ ആണെങ്കിൽ. അവനെ കണ്ട് കഴിഞ്ഞ രാത്രി എനിക്ക് വേറെ പണി ഒന്നും ഇല്ല, നീ കൂടി ഉണ്ടെകിൽ ബോറടിക്കില്ലാലോ” ത്രിവേണി പറഞ്ഞു. നാളെ വരാം എന്നും പറഞ്ഞ് അവൻ പോവുകയും ചെയ്തു.

അടുത്ത ദിവസം തുടങ്ങിയപ്പോ മുതൽ എങ്ങനേലും വേഗം രാത്രി ആവാനുള്ള കാത്തിരിപ്പിൽ ആയിരുന്നു അവൻ. രാത്രി പിന്നെയും അവളുടെ വീടിന്ടെ മുന്നിൽ എത്തിയ അവൻ കാളിങ് ബെൽ അടിച്ചു.

“കേറി വാടാ പൂട്ടിയിട്ടില്ല…” ത്രിവേണി ഉള്ളിൽ നിന്നും ഉറക്കെ പറഞ്ഞു. അവൾ അവിടെ ടേബിളിന്റെ അടുത്ത് ഇരിക്കുകയായിരുന്നു. അവൾ അതീവ സന്തോഷത്തിലാണ് എന്ന് ലോഹിതിന് മനസ്സിലായി. ആ സന്തോഷം അവൾ ആഘോഷിച്ചത് അവിടെ വെള്ളമടിച്ച് കൊണ്ടായിരുന്നു എന്ന് അവിടെ ഉണ്ടായിരുന്ന പകുതി മാത്രം ബാക്കിയുള്ള വോഡ്കയുടെ കുപ്പി കണ്ടപ്പോ അവന് മനസ്സിലായി.

“ഡാ… കണ്ടടാ, സംസാരിക്കുകയും ചെയ്തു ഞാൻ എന്റെ മോനോട്. ഇതിന് കാലും സന്തോഷം ഉള്ള ഒരു ദിവസം എന്റെ ജീവിതത്തിൽ ഇനി ഉണ്ടാവുമോ എന്ന് എനിക്ക് അറിയില്ല ലോഹി” ത്രിവേണി പറഞ്ഞു. അപ്പൊ അതാണ് കാര്യം. അത് പറഞ്ഞ് കഴിഞ്ഞതും അവൾ നിന്നും എഴുന്നേറ്റ് അവന്റെ അടുത്തേക്ക് നടന്നു. ഒരു സ്ലീവ്ലെസ് ടീഷർട്ടും സ്കർട്ടും ആയിരുന്നു അവളുടെ വേഷം. ആടി കുഴഞ്ഞ് അവൾ നടക്കുമ്പോഴും അവളുടെ ഇരു മുലകളും ആടി ഉലഞ്ഞു. ലോഹിതിന്റെ ഉള്ളിൽ പല വികാരങ്ങളും ഉണ്ണർന്ന് തുടങ്ങി.

“എന്താടാ ഇങ്ങനെ അന്തം വിട്ട് നിൽകുന്നെ… വന്ന് ഇരിക്ക് നീ” അവന്റെ കൈയിൽ പിടിച്ച് സോഫയിലേക്ക് നടത്തിച്ച് കൊണ്ട് ത്രിവേണി പറഞ്ഞു. സോഫയിൽ എത്തിയതും അവൾ ലോഹിതിന് നേരെ ഒരു പെഗ് നീട്ടി, മറിച്ചൊന്നും പറയാതെ അവൻ അത് കുടിച്ചു. ത്രിവേണി പിന്നെയും അവളുടെ മോനെ കാണാൻ പോയ കഥകളും അവരുടെ സംസാരങ്ങളും പങ്കുവെച്ചു, അതിനൊപ്പം ഇടക്ക് ഓരോ പെഗ് ലോഹിതിന് കൊടുക്കുകയും ചെയ്തു. ആദ്യമേ ഫിറ്റ്‌ ആയ ത്രിവേണി ഇപ്പൊ പൂർണമായി മദ്യലഹരിയിൽ ആയി, ലോഹിത് ആണെങ്കിൽ കുടിച്ചിട്ട് ഉണ്ടെകിലും കുറച്ച് ബോധം ഇപ്പോഴും അവനിൽ ഉണ്ട്.

ആ വീട് മുഴുവൻ മദ്യത്തിന്റെയും പറയാതെ പോയ ആഗ്രഹത്തിന്ടെയും ഗന്ധം കൊണ്ട് നിറഞ്ഞു. ലോഹിതിന്ടെ ഉള്ളിലെ തീ ആളി കത്താണ് തുടങ്ങി. അവളുടെ മുഖത്തേക്ക് വീണ കിടക്കുന്ന മുടിയിഴകൾ അവൾ തന്നെ തട്ടി മാറ്റി, കൈകൾ രണ്ടും ഉയർത്തി അവൾ മുടി പിന്നിലേക്ക് ആക്കി കെട്ടി വെച്ചു. അവൾ ഇതെല്ലാം ചെയുന്നത് ലോഹിത് നോക്കി ഇരുന്നു, അവൾ കൈകൾ പൊക്കിയപ്പോ അവളുടെ വടിച്ച് വ്യതിയാക്കിയ കക്ഷം അവൻ കണ്ടു, അവന്ടെ കുട്ടൻ മെല്ലെ ഉണർന്നു തുടങ്ങി.

അവൾ കണ്ണുകൾ മെല്ലെ അടഞ്ഞ് പോവുന്നുണ്ടായിരുന്നു, കാലുകൾ എടുത്ത് സോഫയുടെ മെല്ലേക്ക് മടക്കി വെച്ചു. അത് ഒരു അസ്വസ്ഥത ആയത് കൊണ്ട് അവൾ കാലുകൾ നിവർത്തി ലോഹിതിന്ടെ മടിയിലേക്ക് വെച്ചു. അവളുടെ കാൽ വിരലുകൾ അവന്ടെ കുട്ടനെ തഴുകി കൊണ്ട് ആയിരുന്നു നിവർന്ന് പോയത്, ലോഹിത് അവന്ടെ കൈകൾ അവളുടെ കാൽ വിരലുകളിൽ കൂടി ഒന്ന് ഓടിച്ചു. ശേഷം അവളുടെ കാലുകളുടെ അവന്റെ കൈകൾ പോയി തുടങ്ങി, രണ്ട് മൂന്ന് പ്രാവിശ്യം ത്രിവേണിയുടെ കാൽ മുട്ട് വരെ അവന്റെ കൈകൾ പോയി തിരിച്ച് വന്നു, അതിന് അപ്പുറം അവന്ടെ കൈകൾ പോവാൻ കൂറേ കൈ നീട്ടേണ്ടി വരും. അവളുടെ കാലുകൾമെല്ലെ പൊക്കിയതിന് ശേഷം അവൻ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു, ത്രിവേണിയുടെ മുട്ട് വരെ ഉള്ള സ്കിറ്റ്യന്റെ അറ്റത് അവൻ പിടിച്ച ശേഷം അവളുടെ അരക്കെട്ട് വരെ അത് പൊക്കി വെച്ചു. അവന്ടെ കൈകൾ അവളുടെ മുട്ടും കണ്ടന്ന് തുടയിൽ എത്തി. ആ പഞ്ഞി കേട്ട് പോലുള്ള തുടക്കിൽ അവൻ തോലോടി കൊണ്ടേ ഇരുന്നു, അവൾ കണ്ണുകൾ മുറുക്കെ അടച്ചു, തല പുറകിലേക്ക് പോയി, ദീർഖനിശ്വാസം എടുത്തു. ടി ഷർട്ടിലൂടെ അവളുടെ മുല കന്നി തുറിച്ച് നിൽക്കുന്നത് അവൻ കണ്ടു. തുടയിൽ നിന്നും ഉള്ളം തുടയിലേക്ക് അവന്ടെ കൈകൾ കടന്നു, മെല്ലെ മെല്ലെ അത് മുകളിലേക്കും പോയി തുടങ്ങി. പാന്റിയുടെ മുകളിലൂടെ അവളുടെ പൂവിൽ അവന്ടെ കൈകൾ എത്തി. അതിന്ടെ പുറത്തു കൂടി അവൻ ചെറുതായി തടവി കൊണ്ടേ ഇരുന്നു, ത്രിവേണിയിൽ നിന്നും മൂളിച്ചകൾ വന്ന് തുടങ്ങി, അവളുടെ ഒരു കൈ കൊണ്ട് സോഫയിൽ പിടി മുറുക്കി. ഇനിയും തടവി കൊണ്ടേ ഇരുന്ന കൂടുതൽ നനഞ്ഞ് അവൾക്ക് വേദി പൊട്ടും എന്ന് തോന്നിയ അവൻ, കൈകൾ പിന്നെയും മുകളിലേക്ക് കൊണ്ട് പോയി. അവളുടെ ഷർട്ട് ചെറുതായി പൊക്കി, ഒരു നക്ഷത്ര രൂപം അവളുടെ സുന്ദരമായ പൊക്കിൾ ഇപ്പൊ വെളിയിൽ ആയി. ഒരു കൈ സോഫയിൽ കുത്തി അവന്ടെ മുഖം അവളിലേക്ക് അവൻ അടിപ്പിച്ചു, അവളുടെ വയറിൽ മുഴുവൻ അവൻ ഉമ്മകൾ കൊണ്ട് മൂടി, പൊക്കിൾ കുഴിയിൽ അവൻ നാവ് ഇട്ട് ഇളക്കി, അവളുടെ മുഖത്ത് പല കാമഭാവങ്ങളും മിന്നി മറഞ്ഞു. അവളിൽ നിന്നും വന്ന ശീല്കാരങ്ങൾ അവനെ കൂടുതൽ ആവേശത്തിൽ ആക്കി. സോഫയിൽ കത്തിയ അവന്റെ കൈകൾ അവളുടെ നെഞ്ചിലേക്ക് പാഞ്ഞു, അവളുടെ ഇടത്തെ മുലകൾ അവൻ മെല്ലെ തഴുകി, അവൾ കിടന്ന് പുളയാൻ തുടങ്ങി. കൂടുതൽ ആവേശമായ അവൻ അവളുടെ പൊക്കിൾ ചപ്പാൻ തുടങ്ങി, അവന്ടെ കൈകൾ അവളുടെ മുല ഞെട്ട് തിരഞ്ഞ് തുടങ്ങി. ഞെട്ടി അവന്ടെ കൈയിൽ തടഞ്ഞതും അവൻ അതിൽ നുള്ളി.

ലോഹിത് ഒരു നീണ്ട നിശ്വാസം എടുത്ത ശേഷം കണ്ണുകൾ തുറന്നു, ത്രിവേണിയുടെ കാൽപാദങ്ങൾ ഇപ്പോഴും അവന്ടെ മടിയിൽ തന്നെ, നേരത്തെ ഇരുന്ന സ്ഥലത്ത് തന്നെ ആണ് ഇപ്പോഴും അവൻ ഉള്ളത്, താൻ ഒരു സ്വപ്നത്തിൽ നിന്നു എന്നിട്ടതാണ് എന്ന് അവന് മനസ്സിലായി. പാതി ബോധത്തിൽ കാണുന്നത് സ്വപ്നം അല്ല, ഉള്ളിന്റെ ഉള്ളിൽ ഉള്ള ആഗ്രഹം ആയിരിക്കും.

പ്രലോഭനം അടക്കി വെക്കാൻ ആവാതെ അവന്ടെ വിറയ്ക്കുന്ന കൈകൾ അവളുടെ ഉള്ളിൽ തുടയിലേക്ക് നീങ്ങി, ഭയം ഉണ്ടായിരുന്നെകിലും അത് അവനെ ഇത് ചെയുനതിൽ നിന്നും തടഞ്ഞില്ല പകരം വേഗം തന്നെ അവൾ അറിയാതെ അവളുടെ ചൂട് അറിയാൻ അവന്റെ ഉള്ള് മന്ത്രിച്ചു. ഉള്ള തുടയിൽ പിടിച്ച് ഞെക്കിയ അവന്ടെ കൈകൾ മുകളിൽ അവളുടെ പൂവിന് അരികിലേക്ക് എത്തി തുടങ്ങി. ആരോ തന്നെ ഏറെ കാലത്തിന് ശേഷം സ്പർശിക്കുന്നത് അറിഞ്ഞാ അവൾ മദ്യത്തിന്റെ ബോധാവലയത്തിൽ നിന്നും ഉണർന്നു, തന്ടെ നഗ്നമായ തുടകളിൽ തലോടി സുഖം പിടിക്കുന്ന ലോഹിതിന് ആണ് അവൾ കണ്ടത്. തന്ടെ കണ്ണുകളെ വിശ്വസിക്കാൻ ആവാതെ അവന്ടെ കൈകൾ തട്ടി അവൾ കാലുകൾ പിൻവലിച്ചു.

“എന്താടാ നീ ഈ കാണിക്കാത്ത…” ദേഷ്യത്തിൽ അവൾ ചോദിച്ചു. പേടിച്ച് വിരണ്ട്‍ അവന് പറയാൻ വാക്കുകൾ ഇടറി, കൊപ്പം ജ്വലിക്കുന്ന അവളുടെ കണ്ണുകളിലേക്ക് അവന് നോക്കാൻ സാധിച്ചില്ല.

“ഐ… ഐ ആം സോറി ത്രിവേണി. ഞാൻ അറിയാതെ…”

“അറിയാതയോ…” പൊന്തി കിടന്ന് സ്കർട്ട് താഴ്ത്തിയ ശേഷമെ ദേഷ്യവവും പുച്ഛവും കലർന്ന രീതിയിൽ അവൾ പറഞ്ഞു.

“ഈ കണ്ട വീഴ്ത്തികെട്ട പരിപാടി ഒക്കെ ചെയ്തത് വെച്ചിട്ട്… എല്ലാം സോറി പറഞ്ഞ തീരുമോ” ത്രിവേണി തുടർന്നു, അവളുടെ കണ്ണുകൾ നിറഞ്ഞു. നാണക്കേടിന്റെ തീരക്കൽ അവന്റെ മനസ്സിന് അലതല്ലി. അവൻ അതിര് കടന്നിരുന്നു, ഒരിക്കലും കടക്കാൻ പാടില്ല എന്ന് അവന് തന്നെ അറിയുന്ന ആ അതിര് ആയിരുന്നു അവൻ കടന്നത്.

“ത്രിവേണി പ്ലീസ്… എന്നോട് ക്ഷെമിക്കണം. എനിക്ക്… എനിക്ക് അറിയില്ല ആ സമയത് എന്റെ മനസ്സിൽ കൂടി എന്താണ് ഓടിയത് എന്ന്” പശ്ചാത്താപം നിറഞ്ഞ മനസ്സുവായി അവൻ പറഞ്ഞു. ലോഹിത് മെല്ലെ അവളുടെ അരികിലേക്ക് നീങ്ങി തുടങ്ങി. അപ്പൊ തന്നെ സോഫയിൽ നിന്നും അവൾ എണീറ്റു.

“നിനക് കൃത്യമായിട്ട് അറിയാം ലോഹിതേ നിന്ടെ ഉള്ളിൽ എന്തായിരുന്നു എന്ന്” ടി ഷർട്ടിന്റെ പുറത്ത് കൂടി കൈ വെച്ച് നെഞ്ച് മറച്ചു.

“നീ മൊത്തത്തിൽ മുതലെടുക്കുക ആയിരുന്നു അല്ലെ. എന്റെ ഒറ്റപ്പെടൽ, എനിക്ക് നിന്നോട് ഉള്ള വിശ്വാസം, ഇപ്പൊ എന്റെ ബോധമില്ലായിമയും” അവൾ അവന് നേരെ മറ്റേ കൈ ചൂണ്ടി പറഞ്ഞു. ലോഹിത് ഇതിന് മുന്നേ ഇവൾ ദേഷ്യപ്പെട്ടത് കണ്ടിട്ട് ഉണ്ടെകിലും ഇത് താൻ ചെയ്ത, ഒരിക്കലും പൊറുക്കാൻ ആവാത്ത തെറ്റ് കാരണം ആയിരുന്നു. അവന്റെ ഞാടിഞെരമ്പുകളിൽ കൂടി ഒരു തരിപ്പ് വന്നു.

“എന്ത് നോക്കി ഇരിക്കാട., ഇറങ്ങടാ ഇവിടുന്ന്. ഇനി ഒരിക്കലും… ഒരിക്കലും എന്റെ കൺമുന്നിൽ വന്ന് പോവരുത്” വിരൽ പുറത്തേക്ക് ചൂണ്ടി അവൾ പറഞ്ഞു. തല താഴ്ത്തി അവൻ അവിടെ തന്നെ ഇരുന്നു. ഇന്ന് അവന് അവന്റെ ഒരു നല്ല സുഹൃത്തിനെ മാത്രമല്ലാ, അവന്ടെ ആത്മാഭിമാനവും നഷ്ടപ്പെട്ടു.

“പറഞ്ഞത് കെട്ടിലെ… ഇറങ്ങടാ…” അവൾ വീണ്ടും ഒച്ചയെടുത്ത് പറഞ്ഞു. പതിയെ സോഫയിൽ നിന്നും എഴുനേറ്റു. അവളോട് ഒരിക്കൽ കൂടി സോറി പറയാൻ വേണ്ടി പോയപോഴേക്കും ത്രിവേണി അവളുടെ റൂമിലേക്ക് പോയി. മെയിൻ ഡോറിന്റെ മുന്നിൽ എത്തിയവർ ഒരിക്കൽ കൂടി തിരിഞ്ഞ് നോക്കി, അവളെ കണ്ടില്ല. അവൻ പതിയെ വീട്ടിൽ നിന്നും ഇറങ്ങി കരയാൻ. കുറച്ച് കഴിഞ്ഞപ്പോ കൂറേ ഗുളികളുമായി അവൾ റൂമിൽ നിന്നും ഇറങ്ങി തിരിച്ച് സോഫയിൽ തന്നെ എത്തി. അവിടെ ഉണ്ടായിരുന്നെ കുപ്പി എടുത്ത് ഗ്ലാസ്സിന്ടെ പകുതി വരെ ഒഴിച്ചു, ശേഷം കൊണ്ട് വന്ന ഗുളികകൾ എല്ലാം അതിലേക്ക് ഇട്ട ശേഷം അവൾ അത് കുടിച്ച് ഇറക്കി.

ലോഹിത് ഇപ്പോഴും ഇങ്ങോട്ടും പോവാതെ പുറത്ത് തന്നെ ഇരിപ്പായിരുന്നു, ആവാസനമായി ഒന്നുടെ അവളോട് മാപ്പ് പറയാനായി അവൻ വീണ്ടും അങ്ങോട്ട് നടന്ന് ചെന്നു. സോഫയുടെ താഴെ വീണ് കിടക്കുന്ന ത്രിവേണിയെ ആയിരുന്നു അവൻ കണ്ടത്.

“ത്രിവേണി…” അവൻ അവിടെ നിന്നും വിളിച്ചു, അവളുടെ അടുത്തേക്ക് ഓടി ചെന്നു. വേഗം തന്നെ അവൻ വണ്ടി വിളിക്കാൻ ശ്രേമിച്ചു, സമയം അർധരാത്രി ആയത് കൊണ്ട് തന്നെ വണ്ടി കിട്ടാൻ കുറച്ച് ബുദ്ധിമുട്ടി എങ്കിലും, അവൻ അവളെ ഹോസ്പിറ്റലിലേക്ക് എത്തിച്ചു.

a
WRITTEN BY

admin

Responses (0 )



















Related posts