-50% Intro price for the next 72 hours only!. Buy now →

Kambi stories

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.10 [Malini Krishnan]

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.10 Perillatha Swapnangalil Layichu 2.10 | Author : Malini Krishnan [ Previous Part ] [ www.kkstories.com ]   വീണ്ടും മാസങ്ങൾ കടന്ന് പോയി… ആഷികയും ഹൃതിക്കും തമ്മിൽ ഉള്ള പ്രേമം വളർന്ന് പന്തലത്തിച്ചു. ഇപ്പൊ ഇടക്ക് ഇടക്ക് ഹൃതിക്കിന് കാണാൻ വരുന്നത് പതിവായി. റാഷികയും ശ്രീഹരിയും തമ്മിൽ ഉള്ള ബന്ധം ഓരോ ദിവസം കഴിയും വഷളായി കൊണ്ടേ ഇരുന്നു, രണ്ടുപേരുടെയും അഹംഭാവം ഒന്നും ശെരിയാവാൻ സമ്മതിച്ചില്ല. (മുംബൈ…) ഉപബോധമനസ്സിൽ […]

0
3

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.10

Perillatha Swapnangalil Layichu 2.10 | Author : Malini Krishnan

Previous Part ] [ www.kkstories.com ]


 

photo-2025-03-22-03-00-43

വീണ്ടും മാസങ്ങൾ കടന്ന് പോയി…

ആഷികയും ഹൃതിക്കും തമ്മിൽ ഉള്ള പ്രേമം വളർന്ന് പന്തലത്തിച്ചു. ഇപ്പൊ ഇടക്ക് ഇടക്ക് ഹൃതിക്കിന് കാണാൻ വരുന്നത് പതിവായി. റാഷികയും ശ്രീഹരിയും തമ്മിൽ ഉള്ള ബന്ധം ഓരോ ദിവസം കഴിയും വഷളായി കൊണ്ടേ ഇരുന്നു, രണ്ടുപേരുടെയും അഹംഭാവം ഒന്നും ശെരിയാവാൻ സമ്മതിച്ചില്ല.

(മുംബൈ…)

ഉപബോധമനസ്സിൽ മന്ത്രങ്ങൾ മുഴങ്ങി കൊണ്ടേ ഇരുന്നു, രണ്ട് നിഴലുകൾ ചുമരിൽ നൃത്തം ചെയ്ത് കൊണ്ടിരുന്നു. കട്ടിലിൽ ഉള്ള രണ്ടുപേരും, മനസ്സ് എല്ലാം ചുരുളഴിഞ്ഞ് ആത്മാക്കൾ എല്ലാം ആസ്വദിച്ച് കൊണ്ടേയിരുന്നു. രണ്ടുപേർ പുതപ്പിണ്ടേ ഉള്ളിൽ നിന്നും പുറത്തേക്ക് വന്നു, ലോഹിത് ബെഡിൽ കിടക്കുന്ന അവളുടെ മുകളിലേക്ക് കേറി കിടന്നു, അവളുടെ മുടിയിഴക്കൾ തഴുകാൻ തുടങ്ങി.

“ഞാൻ നിന്റെ സ്നേഹം തിരിച്ചറിയാതെ പോയാലോ ഡാ… നീ എന്നോട് ക്ഷെമിക്കണം” ത്രിവേണി പറഞ്ഞു.

“ഞാൻ അല്ലെ വേണി നിന്റെ സമ്മതം ഇല്ലാതെ…” ലോഹിത് പറഞ്ഞ് തുടങ്ങി.

“വേറെയൊരോ ചിന്തകളിൽ ഞാൻ എന്നെ പറ്റി ചിന്തിക്കാൻ മറന്ന് പോയി. അങ്ങനെ ചിന്തിച്ച് തുടങ്ങിയതും ആദ്യം ഓർമ വന്നത് നിന്നെ ആയിരുന്നു” അവൾ പറഞ്ഞു. അവളുടെ കൈകൾ അവന്റെ നെഞ്ചിലൂടെ പരതി.

“ഇനിയിപ്പോ ഞാൻ ഉണ്ടലോ, നിന്റെ എല്ലാ പ്രശ്നങ്ങളും ഞാൻ തീർത്ത് തരും…”

“എന്റെ ഇപ്പോഴത്തെ ഏറ്റവും വല്യ പ്രശ്നം ഏതാ എന്ന് അറിയോ… താഴെ ഒരുത്തൻ ഉള്ളിലേക്ക് കേറാൻ പറ്റാതെ കൂറേ നേരമായി അവിടെ തട്ടി തടവി നിൽക്കുന്നു” എന്നും പറഞ്ഞ് അവൾ അരക്കെട്ട് ഒന്ന് പൊന്തിച്ചു, അവളുടെ യോനി ഇതളുകൾ അവന്റെ കുട്ടനിലേക്ക് കൂടുതൽ ശക്തിയിൽ ഉറയാൻ തുടങ്ങി. സുഖം കൊണ്ട് അവളുടെ കണ്ണുകൾ മൂടി തുടങ്ങി.

“ഇപ്പൊ തന്നെ തീർത്ത് തേരാമെടി നിന്റെ കടി ഞാൻ… നീ തന്നെ ഒന്ന് അവനെ ശെരിയായ വഴി കാണിച്ച് കൊടുക്ക്…” ലോഹിത് അവളുടെ കൈ പിടിച്ച് താഴത്തേക്ക് കൊണ്ടുപോയി, അവൾ അവന്റെ സാധനത്തിൽ പിടിത്തം ഉറപ്പിച്ച ശേഷം കെട്ടി കൊടുത്തു. ലോഹിത് പതിയെ ഉയർന്നും താഴ്ന്നും അവൾക്ക് അടിച്ച് കൊടുത്തു. വേദനയും സുഖവും കൊണ്ട് അവളിൽ നിന്നും സിലകാരങ്ങൾ പുറത്ത് വന്നു.

“ഇപ്പോഴൊന്നും നിർത്തല്ലേ എടാ… ആഹ്ഹ്… ഞാൻ ഇങ്ങനെ ഒന്ന് സുഖിച്ചിട്ട് കാലങ്ങൾ ആയി” അവൾ പറഞ്ഞു. ലോഹിത് മുഖം താഴ്ത്തി അവളുടെ മുലക്കൾ മാറി മാറി ഊമ്പി വലിക്കാൻ തുടങ്ങി. മുല കണ്ണിയിൽ അവൻ നാവ് ഇട്ട് കറക്കി, രണ്ട് കൈയും ഓരോ മുലയിൽ വെച്ച് അവൻ ഞെക്കി കൊണ്ടേയിരുന്നു. അവൾ ബെഡിൽ കിടന്ന് ഞെരിപിരി കൊള്ളുകയായിരുന്നു, അവൾ ഒന്ന് വിറച്ചപ്പോ അവൾക്ക് പോയി എന്ന് അവന് മനസ്സിലായി.

വീണ്ടും അവിടെ തന്നെ കിടന്നിട്ട് ഉള്ള സഹാസങ്ങൾക്ക് ശേഷം ലോഹിത് അവളുടെ ഉള്ളിൽ തന്നെ പാൽ കളഞ്ഞു, രണ്ട് പേരും അതെ പോലെ തന്നെ കിടന്ന് ഉറങ്ങി.

രാവിലെ ക്ഷീണിതനായി അവന് ഉണ്ണർന്നു. അവൾ അവിടെ ഉണ്ടായിരുന്ന കണ്ണാടി നോക്കി മുടി കെട്ടിക്കൊണ്ടിരിക്കാ ആയിരുന്നു. ബെഡിൽ അവന് അനങ്ങുന്ന ശബ്ദം കെട്ടവൾ തിരിഞ്ഞ് നോക്കി, അവളെ കണ്ടതും അവന് ഒന്ന് ഞെട്ടി…

അത് അവന്റെ ഓഫീസിൽ കൂടെ വർക്ക്‌ ചെയ്യുന്ന മഞ്ജുഷ ആയിരുന്നു. അവൻ തലയിൽ വെച്ച് ചൊറിയാൻ തുടങ്ങി.

“ഉത് ഗയെ ക്യാ… (നീ എണീറ്റോ)” അവൾ ചോദിച്ചു. അവൻ തലയാട്ടി മറുപടി കൊടുത്തു.

“യെ വേണി കൊണ് ഹേ… ഉസ്‌കെ നാം ബോൾനേ കെ ബാദ് ടും ബഹുത്ത് ഫോം മേ തെ (ആരാണ് വേണി ?? അവളുടെ പേര് പറഞ്ഞതിന് ശേഷം നീ ഭയങ്കര ഫോമിൽ ആയിരുന്നു)” അവൾ നാണിച്ച് കൊണ്ട് പറഞ്ഞു. അതിന് എന്ത് മറുപടി കൊടുക്കണം എന്ന് അറിയാതെ ലോഹിത് അവിടെ തന്നെ ഇരുന്നു.

അവൾക്ക് പോകാൻ സമയമായി എന്നും പറഞ്ഞ് ലോഹിതിന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്ത ശേഷം അവൾ വാതിൽ ലക്ഷ്യമാക്കി നടന്ന് തുടങ്ങി. അവൻ മഞ്ജുഷയുടെ കയ്യിൽ പിടിച്ചു.

“യേസ്റ്റർഡേ നൈറ്റ് ദിദ് ഐ… യു നോ വെൻ വി വെര്. സംതിങ് റോങ്ങ് ഹാപ്പെൻഡ് (ഇന്നലെ രാത്രി ഞാൻ… നമ്മൾ ചെയ്തോണ്ടിരുന്നപ്പോ, എന്തെകിലും തെറ്റായി ഞാൻ ചെയ്തോ)” ലോഹിത് ചോദിച്ചു. ഇന്നലെ അവളുടെ ഉള്ളിൽ ആണോ കളഞ്ഞത് എന്ന അവന്റെ സംശയം തീർക്കാനായി അവൻ ചോദിച്ചു.

“ഫിക്കർ മത് കരോ, മേന്നെ സംബാൽ ലിയാ ഹേ (ഭയപ്പെടേണ്ട കാര്യം ഒന്നുമില്ല, ഞാൻ വേണ്ടത് ചെയ്തിട്ടുണ്ട്)” അവൾ പറഞ്ഞു. ശേഷം അവൾ വിരലുകൾ കൊണ്ട് അവളുടെ ചുണ്ടുകൾ തഴുകി അവനെ നോക്കി കണ്ണുകൾ ഇറുക്കി. അവൾ വാതിൽ തുറന്ന് പുറത്തേക്ക് പോയി.

ലോഹിത് ഇപ്പോഴും ത്രിവേണിയുടെ ചിന്തകളിൽ തന്നെ ആയിരുന്നു, ഇന്നലെ മഞ്ജുഷയുടെ കൂടെ രാത്രി ചിലവഴിച്ചപ്പോഴും അത് ത്രിവേണി ആണ് എന്ന് അവന് തോന്നി. ലോഹിത് അപ്പൊ തന്നെ ഫോൺ എടുത്ത് സമീറിനെ വിളിച്ച് കാര്യങ്ങൾ എല്ലാം പറഞ്ഞു.

സമീർ : എടാ കള്ള കഴുവേറി. ഒരുത്തിയെ കളിച്ച് വായിൽ കൊടുത്തിട്ട് സങ്കടം പറയുന്ന… ഇടക്ക് അവളെ ഓർമ വന്നാൽ എന്താ, നിന്റെ കാര്യങ്ങൾ സൂപ്പർ ആയിട്ട് നടകുനുണ്ടലോ.

ലോഹിത് : ഒന്ന് പോടാ… നീ അത് വിട്, നിന്റെ വിശേഷം പറ. അലൈലക്ക് സംഘം തന്നെ അല്ലെ

സമീർ : മിണ്ടരുത് നീ. മാസങ്ങൾ ആയി എന്തേലും വിവരം അറിഞ്ഞിട്ട്. എന്തൊരു ജാഡ ആടാ. താല്പര്യം ഇല്ല എന്നെകിലും ഒന്ന് പറഞ്ഞൂടെ

ലോഹിത് : നിന്റെ കാര്യത്തിൽ എനിക്ക് പണ്ടേ പ്രതീക്ഷ ഇല്ല. ഹൃതികിന്റെ കാര്യം എന്തായി, മറ്റേ റാഷികയും മറ്റവനും അടിച്ച് പിരിഞ്ഞോ.

സമീർ : ഞാൻ അവന്റെ കൂടെ ആണ് ഉള്ളത്. കാര്യങ്ങൾ എല്ലാം പ്ലാൻ പോലെ തന്നെ പോയി. പക്ഷെ ഈ പാവം ശ്രീഹരിയെ ഇവന്റെ ആ കാമുകി മൈൻഡ് ചെയ്യുന്നില്ല എന്ന പറഞ്ഞെ

ലോഹിത് : എടാ എടാ… നീ കാര്യങ്ങൾ ഇത്ര പെട്ടന് സ്മൂത്ത് ആയി ചെയ്യും എന്ന് ഞാൻ കരുതിയില്ല കേട്ടോ

സമീർ : ആടാ. ഞാൻ എന്തായാലും അവളോട് ഒന്ന് പോയി സംസാരിക്കും ഇവന് വേണ്ടി.

ലോഹിത് : കലക്കി പൊളിക്കട മോനെ. ഞാൻ അടുത്ത ആഴ്ച വരുന്നുണ്ട് നാട്ടിലേക്ക് വെള്ളിയാഴ്ച്ച, അപ്പോഴേക്കും ശെരിയായില്ലെങ്കിൽ ഞാൻ വന്നിട്ട് ശെരിയാക്കാം…

സമീർ : നീ അടുത്ത ആഴ്ച വരുമ്പോഴേക്കും നിനക്ക് ഒരു സർപ്രൈസ് ഉണ്ടായിരിക്കും, ഇത് സാം തരുന്ന വാക്കാണ്.

ലോഹിത് : ഓഹ് തന്നെ. ശെരിയെന്ന ഞാൻ വെക്കട്ടെ.

ഫോൺ വെച്ച് കഴിഞ്ഞതും സമീർ ശ്രീഹരിയുടെ നേരെ തിരിഞ്ഞു.

“നീ ഇങ്ങനെ അപ്സെറ്റ് ആവല്ലേ… ഇവൾ പോയ നിനക്ക് ഇതിലും നല്ല കുട്ടി വരും. പക്ഷെ ഇതുപോലൊരു പ്രൊജക്റ്റ് കിട്ടാൻ ബുദ്ധിമുട്ട് ആയിരിക്കും…” സമീർ പറഞ്ഞു.

“ഞാൻ പോവുയാന് സർ. സാറിന് കാര്യം പിടികിട്ടും എന്ന് കരുതി പറഞ്ഞതാ. അപ്പോഴത്തെ ദേഷ്യത്തിൽ ഞങ്ങൾ രണ്ടാളും ഒന്ന് നന്നായി ഉടക്കി എന്ന് കരുതി വിട്ട് കളയാൻ ഒന്നും ഈ ശ്രീഹരിയെ കിട്ടില്ല… എനിക്ക് ഒന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ല സർ” ശ്രീഹരി സങ്കടത്തോടെ പറഞ്ഞു.

“ഞാൻ എന്താടാ നിനക്ക് ചെയ്ത് തരേണ്ടത്… അവളോട് ഞാൻ സംസാരിക്കാനോ, എന്നെ കൊണ്ട് പറ്റുന്ന പോലെ ഒരു ശ്രമം നടത്താം… പക്ഷെ ഉറപ്പൊന്നുമില്ല” സമീർ പറഞ്ഞു. റാഷികയോട് ഹൃതികിനെ പറ്റി സംസാരിക്കാൻ വേറെ അവസരം കിട്ടില്ല എന്ന് അവന് അറിയാമായിരുന്നു.

രാത്രി, ഇരുണ്ട വെളിച്ചം, ഒരു ലാംപ് ഓൺ ആക്കി ഓഫ് ആക്കി ചിന്തകളിൽ മുഴുകി ഇരിക്കുക ആയിരുന്നു റാഷിക. റൂമിൽ നിന്നും ലൈറ്റ് മിന്നികളിക്കുന്നത് ആഷികയുടെ ശ്രേദ്ധയിൽ പെട്ടു, അവൾ വാതിൽ തട്ടാതെ തന്നെ റാഷികയുടെ മുറിയിലേക്ക് എത്തിനോക്കി. അവിടെ വിഷമിച്ചിരിക്കുന്ന റാഷികയുടെ അടുത്തേക്ക് പോയി കാര്യം തിരക്കി.

“ഞാൻ നിന്നോട് ശ്രീഹരിയെ പറ്റി പറഞ്ഞിട്ടില്ലേ… ഞങ്ങൾ തെറ്റി” റാഷിക പറഞ്ഞു. പതിയെ അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ എന്ന് കരുതിയ ആഷികക്ക് കാര്യങ്ങൾ കൈ വിട്ട് പോവുന്നു എന്ന് മനസ്സിലായി.

“എന്ത് പറ്റിയെടി. ഇങ്ങനെ ഉള്ള സൗന്ദര്യ പിണക്കങ്ങൾ ഒക്കെ ഇപ്പോഴും ഉണ്ടാവുന്നത് ആടി. എനിക്ക് പരിചയം ഒന്നും ഇല്ല എന്നാലും അങ്ങനെ ഒക്കെ ആണ് എന്ന് കേട്ടിട്ടുണ്ട്” ആഷിക് പറഞ്ഞു.

“ഈ ഒരു സങ്കടത്തിന്റെ പേരിൽ ബാറിൽ പോയി രണ്ട് കുപ്പി വാങ്ങിയാലോ എന്ന് വിചാരിച്ചതാ… പക്ഷെ ഒറ്റക് പോയി വാങ്ങാൻ പേടിയായി പോയി”തല ടേബിളിൽ വെച്ച് കൊണ്ട് റാഷിക പറഞ്ഞു. അത് കേട്ടതും അവൾ കാണാതെ ആഷിക് മുഖം പൊത്തി ചിരിക്കാൻ തുടങ്ങി. പക്ഷെ പെട്ടന് തന്നെ ആ ചിരി മാഞ്ഞ് പോവുകയും ചെയ്തു. അവൾ വേഗം തന്നെ റൂമിന്റെ പുറത്തേക്ക് പോയി ഹൃതികിനെ വിളിച്ചു.

അവനെ വിളിച്ചത് കാര്യങ്ങൾ എല്ലാം പറയാൻ ഒന്നും അല്ല, വെറുതെ വിശേഷങ്ങൾ എല്ലാം ചോദിച്ച്, അവന്റെ ശബ്ദം എല്ലാം കേട്ട്…

ഹൃതിക് : ഞാൻ ഇന്നലെ അച്ഛനെ വിളിച്ചിട്ട് ഉണ്ടായിരുന്നു…

ആഷിക : നീയോ… എന്ത് പറ്റി ഓരോ പുതിയ ശീലങ്ങൾ ഒക്കെ. ചിലപ്പോ അമ്മ വിളിച്ച് കൊണ്ടുകാൻ പറഞ്ഞിട്ട് ഉണ്ടാവും

ഹൃതിക് : എന്റെ അച്ഛനെ വിളിക്കാൻ ഇനി എന്നോട് ആരേലും പറയാനോ.

ആഷിക : ഞാൻ വെക്കുവാ. നിന്റെ വായയിൽ ഇരിക്കുന്നത് കേൾക്കാൻ ഒന്നും അല്ല ഞാൻ നിന്നെ വിളിച്ചത്.

ഹൃതിക് : എന്താടി ഞാൻ ഒരു തമാശ പറഞ്ഞതല്ലേ… ഞാനും ചേട്ടനും ഏകദേശം ജോലിയെല്ലാം സെറ്റ് ആയത് കൊണ്ട് അച്ഛനോട് ഇനി നാട്ടിലേക്ക് വരാൻ വേണ്ടി.

ആഷിക : ഓഹ്… അങ്ങനെ ആയിരുന്നോ. ഹ്മ്മ്മ്മ്…

ഹൃതിക് : എന്ത് പറ്റിയെടി… കുറച്ച് നേരമായി ഞാൻ ശ്രെദ്ധിക്കുന്നു, നിന്ടെ ശബ്ദം ഒക്കെ വല്ലാണ്ട് ഇരിക്കുന്നു.

ആഷിക : അറിയില്ലെടാ, എനിക്ക് ആകെ പേടിയാവുന്നു. ഞാൻ കൂറേ ആയി ഇവളോട് കാര്യങ്ങൾ എല്ലാം പറയാൻ ശ്രേമിക്കുന്നു. പക്ഷെ അവിടെ എത്തുമ്പോഴേക്കും എന്തേലും ഒക്കെ കാരണം കൊണ്ട് അത് നടക്കില്ല.

ഹൃതിക് : ഞാൻ ഇല്ലെടി, പേടിക്കലെ. അങ്ങോട്ട് വരണോ ഞാൻ ഇപ്പൊ.

ആഷിക : അത് വേണ്ട… ഞാൻ അടുത്ത ആഴ്ച എങ്ങാനും ഞാൻ അങ്ങോട്ട് വരാം. വെക്കട്ടെ ഞാൻ എന്ന പിന്നെ വിളിക്കാം.

ഹൃതിക് : എടി വെക്കല്ലേ…

അവൻ പറഞ്ഞ് തീരും മുന്നേ അവൾ ഫോൺ കട്ട് ആക്കി. കാരണം ഒന്നും ഇല്ലാതെ തന്നെ അവൾക്ക് കരച്ചിൽ വന്ന് തുടങ്ങി, ശബ്ദം ഇടറി തുടങ്ങും മുന്നേ അവൾ ഫോൺ വെച്ചു.

“അടുത്ത ആഴ്ച നീ എങ്ങോട്ടടി പോവുന്നത്” പിറകിൽ നിന്നും റാഷിക ചോദിച്ചു. തീരെ പ്രതീക്ഷിക്കാതെ പുറകിൽ വന്ന് അവളുടെ ഒച്ച കേട്ടതും അവൾ പേടിച്ചു പോയി. മറുപടി കൊടുക്കാൻ പറ്റാതെ അവൾക്ക് അവിടെ നിന്ന് പരുങ്ങാൻ തുടങ്ങി.

“ഓഹ്, ഓഹ്. നീ എന്നെ കണ്ട് പേടിച്ച് പോയി. ഒന്ന് പൊടി… പറയാൻ താല്പര്യം ഇല്ലെങ്കിൽ അത് പറഞ്ഞ പോരെ” റാഷിക പറഞ്ഞു.

“നീ എന്താ എന്റെ റൂമിൽ. നിനക്ക് വരുമ്പോ ഒന്ന് ഡോർ മുട്ടികൂടെ…” നെഞ്ചിൽ കൈ വെച്ച് കൊണ്ട് ആഷിക ചോദിച്ചു.

“സൗകര്യം ഇല്ല, സഹിച്ചോ. ഞാൻ ഇവിടെയാ കിടക്കാൻ പോവുന്നത്”

“അത് പറ്റില്ല”

“സമ്മതം ചോദിച്ചില്ല. ഇഷ്ടപെടാത്തവർക്ക് എന്താ വേണ്ടത് എന്ന് വെച്ച എടുത്തിട്ട് പോവാം…”

“അത് എന്താ ഇന്ന് ഇവിടെ കിടക്കുന്നത്”

“ഞാൻ ഡിപ്രെഷനിൽ ആണ് പെങ്ങളെ, ഞാൻ പറഞ്ഞില്ലെ എല്ലാം” റാഷിക പറഞ്ഞു. ഈ പറഞ്ഞതിന് പ്രേത്യകിച്ച് മറുപടി ഒന്നും ഇല്ലാത്തത് കൊണ്ടും, എന്ത് പറഞ്ഞാലും അവൾ പോവുള്ള എന്നും അറിയുന്നതും കൊണ്ടും ആഷിക എതിർത്തില്ല.

രാത്രി റാഷിക അടുത്ത് കിടന്ന് സുഖമായി ഉറങ്ങിയപ്പോഴും ആഷിക ചിന്തകളിൽ മുഴുകി കിടന്നു.

(സമീർ…)

ഉച്ചയോട് അടുപ്പിച്ച് ശ്രീഹരിയേയും സമീറിനെ ശ്രീഹരിയുടെ അമ്മ ഒരു ചായ നൽകി എണീപ്പിച്ചു. ഇന്ന് അവന് വാക്ക് കൊടുത്തത് പോലെ തന്നെ സമീർ റാഷികയോട് പോയി സംസാരിച്ച് കാര്യങ്ങൾ ശെരി ആക്കി കൊടുക്കും. പക്ഷെ ഇവർ തമ്മിൽ ഉള്ള പ്രേശ്നത്തിൽ കൂടുതൽ പുകിൽ ഉണ്ടാകാനും റാഷികയെ ഹൃതികിന്റെ അടുത്തേക്ക് എത്തിക്കാനും ഉള്ള സമീറിന്റെ തന്ത്രത്തിന്റെ അവസാന ഘട്ടം ആയിരുന്നു ഇത്. ചായ എല്ലാം കുടിച്ച് കഴിഞ്ഞതും സമീർ ഫോൺ എടുത്ത് നോക്കി, പതിവില്ലാതെ അലൈലയുടെ ഒരു മെസ്സേജ് വന്ന കിടക്കുന്നു. മാസങ്ങളായി ഒന്ന് തിരിഞ്ഞ് പോലും നോക്കാത്ത ഇവൾ ഇപ്പൊ എന്തിനാണാവോ മെസ്സേജ് അയച്ചത് എന്നും ചിന്തിച്ച് അവൻ അവൾക്ക് മറുപടി കൊടുത്തു.

അലൈല : അല്ല കൂറേ ആയാലോ ഇതുവഴി ഒക്കെ വന്നിട്ട്, ഒരു അറിവും ഇല്ല

സമീർ : ഞാൻ ഇപ്പൊ എന്ത് ചെയ്താലും നിനക്കെന്താ

അലൈല : അങ്ങനെ പാറയിലെ സാം. തീരെ പ്രതീക്ഷിക്കാത്തപ്പോ അങ്ങനെ ഒക്കെ പറഞ്ഞ ആരായാലും ഒന്ന് ഷോക്ക് ആയി പോവൂല്ലേ

സമീർ : ഷോക്ക് ആയിക്കോ… എന്തിനാ ഇപ്പൊ മെസ്സേജ് അയച്ചത് ശെരിക്കും. എന്തെകിലും ആവിശ്യം കാണാതെ ഇരിക്കില്ലലോ… ബാപ്പ വല്ലതും ചോദിച്ചതാണെകിൽ എന്നെ ഒന്ന് വിളിക്കാൻ പറഞ്ഞ മതി. നിക്കാഹിന് താല്പര്യം ഇല്ല എന്ന് ഞാൻ പറഞ്ഞോലാം

അലൈല : ഓഹ് അങ്ങനെ പറയോ നീ

സമീർ : ആ പറയും, എനിക്ക് ഇപ്പൊ എന്താ

അലൈല : അതെ, കൂറേ ആയിട്ട് എനിക്ക് ഒരു ആഗ്രഹം. മഴയത് ബൈക്കിൽ പോവണം എന്ന്. എന്റെ കയ്യിൽ ബൈക് ഇല്ലാലോ. നീ ഒന്ന് വരുവാണെകിൽ…

ഒരു ചെറുയഞ്ചിരിയോട് കൂടി സമീർ ആ മെസ്സേജ് കൂറേ നേരം നോക്കിയിരുന്നു, ആ സന്തോഷത്തിൽ അവൻ മറുപടി പോലും കൊടുക്കാൻ മറന്ന് പോയി. അപ്പോഴേക്കും ശ്രീഹരി റെഡിയായി വന്ന് സമീർ ചിരിക്കുന്നതും നോക്കിയിരുന്നു, എന്താ കാര്യം എന്ന് ചോദിച്ചെങ്കിലും ഒന്നും ഇല്ല എന്ന് സമീർ തോൾ പൊക്കി പറഞ്ഞു.

സമീർ : ഞാൻ മഴയത് ബൈക് ഓടിക്കാർ ഇല്ല. പിന്നെ സംസാരിക്കാം ഇപ്പൊ കുറച്ച് തിരക്കിൽ ആണ്.

എന്നും മെസ്സേജ് ഇട്ട് അവൻ ഫോൺ മാറ്റി വെച്ചു, ശ്രീഹരിയുടെ ഒപ്പം പുറത്തേക്ക് പോകാൻ തയാറായി. റാഷിക കൃത്യമായി എവിടെ ഉണ്ടാവും എന്ന് ശ്രീഹരിക്ക് അറിയില്ലായിരുന്നു, ആദ്യം അവളെ തപ്പി കണ്ടുപിടിക്കണം. കുറച്ച് നേരം അവളുടെ വീടിനെ ചുറ്റി പറ്റി നിന്നു, അവിടെ ഇല്ല എന്ന് മനസ്സിലായി. ഇനി ഉണ്ടാവാൻ സാധ്യത ഉള്ള സ്ഥലം ഓഫീസിൽ ആണ്, അവളുടെ അച്ഛന്റെയും അമ്മയുടെയും ഓഫീസിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി ജോലി ചെയുന്നു.

അവർ ഓഫീസിൽ എത്തിയതും അവളെ തിരയാൻ തുടങ്ങി, ഉച്ച സമയം ആയത് കൊണ്ട് തന്നെ റാഷിക ക്യാന്റീനിൽ ഇരുന്ന് ഫുഡ് കഴിക്കുക ആയിരുന്നു, അവൾ സ്വന്തം കൂട്ട് ആസ്വദിക്കുകയായിരുന്നു. ശ്രീഹരി അവളെ ചൂണ്ടി കാണിച്ച് കൊടുത്തു.

“നീ വരണ്ട, ഞാൻ പോയി ഒന്ന് സംസാരിച്ച് നോക്കട്ടെ” എന്നും പറഞ്ഞ് ശ്രീഹരിയെ അവിടെ തന്നെ നിർത്തി സമീർ അവളുടെ അടുത്തേക്ക് നടന്നു.

അവളുടെ തൊട്ടടുത്ത് പോയി അവൻ നിന്നു. അവൾ ഒരു അത്ഭുതത്തോട് കൂടി അവനെ നോക്കിയിരുന്നു.

“മെയ് ഐ…” ഇരിക്കാനായി സമീർ റാഷികയോട് അനുവാദം ചോദിച്ചു. അവൾ ചിരിച്ച് കൊണ്ട് അവനോട് ഇരിക്കാൻ പറഞ്ഞു. അവൻ ആരാണ് എന്ന് മനസ്സിലാവാതെ അവൾ അവൾ വെറുതെ ചിരിച്ചിരുന്നു.

“ഞാൻ സമീർ… ശ്രീഹരിയുടെ കൂടെ വർക്ക് ചെയുന്നത് ആണ്…”

“ഓഹ് പ്ളീസ്… ഇനിയിപ്പോ എന്താ, ആളെ വിട്ട് എന്നെ ചീത്ത വിളിക്കാൻ ഒക്കെ. മനസ്സമാധാനം തരില്ല എന്ന് ഉറപ്പിച്ചോ അവൻ”

“ഏയ്… അങ്ങനെ ഒന്നും പറയല്ലേ. അവൻ കൂറേ പെൺപിള്ളേരുടെ കൂടെ വർക്ക് ചെയ്യുന്നത് കൊണ്ട്… ചെറിയ ഒരു കൺഫ്യൂഷൻ അത്രേ ഉള്ളു”

“അവൻ മാത്രേ പെൺപിള്ളേരുടെ കൂടെ വർക്ക് ചെയ്യുള്ളുവോ ഇയാളുടെ കമ്പനിയിൽ”

“അങ്ങനെ അല്ല… ഇവിടെ വരണ്ട ഒരു ആവിശ്യം ഉണ്ടായിരുന്നു, അപ്പൊ ആണ് ഇയാൾ ഇവിടെ ഒറ്റക് ഇരിക്കുന്നത് കണ്ടത്”

“നിന്റെ സിംപതി ഒന്നും എനിക്ക് വേണ്ട. ഇയാൾ ഒറ്റയൊരുത്ത കാരണം ആണ് ഞാൻ ഈ അവസ്ഥയിൽ എത്തിയത്. ഇപ്പൊ മറ്റേ ഹൃതികിന്റെ കാര്യം പറയണ്ട വല്ല ആവിശ്യവും ഉണ്ടായിരുന്നോ…” കുറച്ച് ദേഷ്യത്തിൽ അവൾ ചോദിച്ചു.

“സോറി… നിങ്ങൾ തമ്മിൽ തെറ്റിയ കാര്യം ഞാൻ അറിഞ്ഞില്ല. 2 ദിവസം മുന്നേ അവനെ കണ്ടപ്പോ കൂടി അവൻ ഒന്നും പറഞ്ഞില്ല…” അവൾക്ക് പിടിച്ച് കേറാനായി അവൻ ഒരു വള്ളി ഇട്ട് കൊടുത്തു.

“2 ദിവസം മുന്നേ… അവൻ താമസിക്കുന്ന സ്ഥലം ഒക്കെ അറിയോ നിനക്ക്. എനിക്ക് ഒന്ന് കാണിച്ച് തരുമോ…”

“ഞാൻ അവനെ കാണിച്ച് തരാൻ വേണ്ടി വന്നതല്ല. ശ്രീഹരി ഒരു നല്ല പൈയ്യൻ ഒക്കെ ആണ്, പക്ഷെ കുറച്ച്…”

“ഞാൻ ഒന്ന് പോയി ഹൃതികിനെ കാണുന്നു, ഒരു കാര്യം ചോദിക്കുന്നു, എന്റെ ഒരു കാര്യം തീരുമാനം ആകുന്നു, ഞാൻ തിരിച്ച് വരുന്നു” അവൾ പറഞ്ഞു.

സമീർ കുറച്ച് നേരം ഒന്നും മിണ്ടാതെ ചിന്തകളിൽ മുഴുകി, അവളെ എങ്ങനെയെങ്കിലും അവിടെ എത്തിച്ച ബാക്കി പണി ഹൃതിക് ചെയ്‌യേണ്ടി വരും, പക്ഷെ അവൻ ചെയ്യുമോ ഇല്ലയോ എന്ന് ഉറപ്പ് പറയാൻ പറ്റില്ല. അടുത്ത ആഴ്ച ഇവൾ അവിടെ എത്തിയ താനും ലാഹിതും കൂടി വിചാരിച്ച വല്ലതും നടക്കും.

“അഡ്രസ്സ് തരാം പക്ഷെ അവൻ ഇപ്പൊ അവിടെ ഇല്ല, അടുത്ത ആഴ്ച, ശനി ആവുമ്പോഴേ എത്തുള്ളു…” സമീർ പറഞ്ഞു. അവൾ അതിന് ശെരി വെച്ചു. അവൻ അവൾക്ക് അഡ്രസ് കൊടുത്ത ശേഷം അവിടെ നിന്നും ഇറങ്ങി.

ഇതെല്ലാം ഒരു തൂണിന്റെ മറവിൽ നിന്ന് ശ്രീഹരി കാണുണ്ടായിരുന്നു, അവൻ ആകാംഷയോട് കൂടി സമീറിന്റെ വരവിനായി കാത്തിരുന്നു.

“എന്തായി സർ, അവൾ…”

“ഞാൻ ഏകദേശം എല്ലാം ശെരിയാക്കിട്ട ഉണ്ട്. നീ അവൾക്ക് ഒരാഴ്ച samayam കൊടുക്ക്, അത് കഴിഞ്ഞ വാല് തന്നെ നിന്റെ അടുത്തേക്ക് വരും”

“ഞാൻ എങ്ങനെയാ സാറിനോട് നന്ദി പറയേണ്ടത് എന്ന് അറിയില്ല. എനിക്ക് ജോലി ചെയ്യാൻ ഒരവസരം തന്നു, ഇപ്പൊ ഇതാ എന്റെ പ്രേശ്നങ്ങൾ എല്ലാം തീർത്ത് തന്നു…” ശ്രീഹരി സങ്കടത്തോടും കടപ്പാടോടും കൂടി പറഞ്ഞു.

“ഇതിന്റെ ഒക്കെ ആവിശ്യം ഉണ്ടോടാ… അപ്പൊ എല്ലാം പറഞ്ഞത് പോലെ, നിന്റെ കൂടെ ഉള്ള വർക്കിന്റെ അവസാന ദിവസം ഇന്നാണ്. ഭാഗ്യം ഉണ്ടെകിൽ ഇനിയും കാണാം…” എന്ന സമീർ പറഞ്ഞു, എന്നാൽ മനസ്സിൽ ഇനി ഒരിക്കലും കാണരുതേ എന്നായിരുന്നു അവൻ ആഗ്രഹിച്ചത്. പര്സപരം ഒന്ന് കെട്ടിപ്പിടിച്ച ശേഷം രണ്ടുപേരും പിരിഞ്ഞു.

സമീറും ലോഹിതും വിചാരിച്ച പോലെ തന്നെ കാര്യങ്ങൾ മുമ്പോട്ട് നീങ്ങി. ആദ്യം പോയി സംസാരിച്ച ആഷികയുടെ അഹങ്കാരവും പ്രതികാര മനോഭാവവും കണ്ടപ്പോ ഹൃതിക്കിന് പറ്റിയ പെൺ അല്ല എന്ന് തോന്നിയ അവർക്ക്, ആഷികക്ക് ഇട്ടൊരു പണി കൊടുക്കാനും ഹൃതിക്കിന് ആരേലും കൈ പിടിച്ച് ഏല്പിക്കാനും പറ്റിയ ആൾ റാഷിക ആണ് എന്ന് തോന്നി. പക്ഷെ അതിന് വേണ്ടി ഒരു പാവം പിടിച്ച പയ്യനെ ബലിയാട് ആകേണ്ടി വന്നു, എന്നാലും ആ ലക്‌ഷ്യം സഹലമാവാൻ ഇനി വെറും ഏഴ് ദിവസം കൂടി, ഏഴാം നാൾ ഇരുവരുടെയും മുന്നിൽ വെച്ച് ഹൃദയം കൈമാറാൻ കഴിയാതെ പോയ രണ്ടാളെയും ഒന്നിക്കുക എന്ന സ്വപ്നമായി സമീറും ലോഹിതും കാത്തിരുപ്പ് തുടങ്ങി.

(വെള്ളിയാഴ്ച തൃശൂർ… ഹൃതികിന്റെ താമസ സ്ഥലം)

ഹൃതികിന്റെ മാറോട് ചേർത്ത് അവൻ ആഷികയെ കെട്ടിപിടിച്ച് ബെഡിൽ ചാറിയിരിക്കുക ആയിരുന്നു. ഒരു കൈയിൽ അവർ പരസ്പ്പരം വിരലുകൾ കോർത്ത് വെച്ചു, മറു കൈ വെറുതെ അവന്റെ കൈയിന്റെ മുകളിൽ വെച്ചു.

ആഷിക അവളുടെ അച്ഛന്റെ കമ്പനിയിൽ ജോയിൻ ചെയാനായി തീരുമാനിച്ചു, അതിന് മുന്നേ ഇന്റർവ്യൂവിന് ഒന്ന് സഹായിക്കാനായി ഹൃതികിന്റെ അടുത്തേക്ക് വന്നു.

“ഇൻട്രൊഡ്യൂസ് യൗർസെൽഫ്…” ഹൃതിക് ചോദിച്ചു.

“എന്റെ പേര് ആഷിക. ഞാൻ MA ഹിസ്റ്ററി ആണ് പഠിച്ചത്, അച്ഛനും അമ്മയും രണ്ടാളും ഒരു കമ്പനി റൺ ചെയ്യുന്നു, ഇതാണ് എന്റെ ഫസ്റ്റ് ജോബ് അപ്ലിക്കേഷൻ”

“MA ഹിസ്റ്ററി പഠിച്ചിട്ട് എന്തിനാ ബിസിനസ് ഫീൽഡിലേക്ക് വന്നത്”

“അങ്ങനെ ഒക്കെ ചോദിച്ച, അച്ഛൻ പറഞ്ഞു ഇങ്ങോട്ട് വരാൻ” അവൾ പറഞ്ഞു. ഹൃതിക് അവളുടെ വയറിൽ ഒരു നുള്ള് കൊടുത്തു, അവൾ വേദന കൊണ്ട് ഒന്ന് കൂവി പോയി.

“എന്താടാ ഈ ചെയ്തത്, ഉ…”

“എന്തൊരു കട്ടി ഉള്ള വയർ ആടി, വർകൊണ്ട് ചെയ്യാർ ഉണ്ടോ നീ”

“ഞാൻ ഫുട്ബോളും ബാഡ്മിന്റണും കളിക്കാൻ പോവും. ഇനി എന്നെ എന്തേലും ചെയ്യാൻ നിന്നാൽ ഉണ്ടാലോ, മട്ട് മടക്ക ഒരെണ്ണം ഞാൻ അങ്ങോട്ട് തരും” അവൾ പറഞ്ഞു.

“പിന്നല്ലാതെ, എന്തിനാ ഇവിടെ ചേരുന്നത് എന്ന് ചോയ്ച്ചപ്പോ അച്ഛൻ പറഞ്ഞത് കൊണ്ടാണ് എന്നാണോ പറയാ… എന്ന പിന്നെ ഇതൊക്കെ വേണോ നേരെ അങ്ങോട്ട് കേറിയ പോരെ നിന്നക്” ഹൃതിക് ചോദിച്ചു.

“വെറുതെ ഇരികാന്തലോ എന്ന് കരുതിയിട്ട് അല്ലേടാ” അവൾ അവന്റെ കവിളിൽ പിടിച്ച് കൊണ്ട് പറഞ്ഞു.

“ഹ്മ്മ്… അല്ല നീ ഇവിടെ നിന്നിട്ട് നാളെ അല്ലെ പോവുള്ളു” ഹൃതിക് അവളുടെ മുഖം തനി നേരെ തിരിച്ച് കൊണ്ട് ചോദിച്ചു.

“നിന്റെ കൂടെ സ്റ്റേ അടിക്കുന്നു പരിപാടി ഞാൻ നിർത്തി. ഇപ്പോഴും എന്റെ അവിടെയും ഇവിടെയും ഒക്കെ പിടിച്ച് ഒരു സൗര്യവും തരില്ല. പാവം പിടിച്ച് ഒരു പെൺകുട്ടിയെ… ച്ചി ച്ചി…” അവൾ മറുപടി കൊടുത്തു.

“ഓഹ് ഒന്ന് പൊടി. എല്ലാത്തിനും നിന്ന് തന്ന് സുഗികുമ്പോ പരാതി ഒന്നും ഇല്ലാലോ നിനക്ക്” എന്നും പറഞ്ഞ് അവൻ അവളെ ഇക്കിളി ആകാൻ തുടങ്ങി. അവൾ അവിടെ കിടന്ന് പിടഞ്ഞ് പിടഞ്ഞ് ചിരിക്കാൻ തുടങ്ങി. അവൾ ഒന്ന് അടങ്ങുന്നത് വരെ അവൻ കാത്ത്നിന്നു.

“ഇന്ന് ലോഹിത് നാട്ടിൽ എത്തിയിട്ട് ഉണ്ട്. നാളെ രണ്ടവന്മാരോടും ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടുണ്ട് ഞാൻ, നിന്നെ ഒന്ന് പരിചയപെടുത്താൻ. അവനൊക്കെ ഞെട്ടുന്നത് എനിക്കൊന്ന് കാണണം” ഹൃതിക് പറഞ്ഞു.

“എനിക്കും കാണണം. എന്റെ അടുത്ത് കൂറേ ഡയലോഗ് അടിച്ചിട്ട് പോയതാ അന്ന്… അവന്മാരെ നോക്കി ഒന്ന് ശെരിക്കും ഇളിച്ച് കാണിക്കണം എനിക്ക്” അവൾ മറുപടി കൊടുത്തു. ഈ ഒരു കാരണം കൊണ്ടുതന്നെ അവൾ ഇന്നൊരു ദിവസം അവിടെ താമസിക്കാൻ തീരുമാനിച്ചു, അതും ശക്തമായ ചില നിബന്ധനങ്ങളോട് കൂടി.

(ഇതേ സമയം ലോഹിതിന്റെ വീട്ടിൽ…)

“എന്താടാ മുംബൈയിൽ നിന്നും നീ എനിക്ക് വേണ്ടി കൊണ്ടുവന്നത്” അവിടെ ഉണ്ടായിരുന്ന ഒരു ബാഗ് തുറന്ന് കൊണ്ട് സമീർ ചോദിച്ചു.

“മോൻ ഞാൻ കൂറേ ഫോറിൻ ചോക്‌ലേറ്റുകൾ കൊണ്ടുവന്നിട്ട് ഉണ്ട്. ഒന്ന് പോയെടാ, ഇനി നിനക്ക് സാധനങ്ങൾ ആയിട്ട് ഞാൻ വരാം…” ലോഹിത് മറുപടി കൊടുത്തു. ഒരു വഷളൻ ചിരി മാത്രം സമീർ അവന് ഒരു മറുപടി ആയി കൊടുത്തു.

“എടാ ഹൃതിക് വിളിച്ചിട്ട് ഉണ്ടായി, നാളെ…” സമീർ പറഞ്ഞ് തുടങ്ങി.

“എന്നെയും. അത്യാവിശ്യമായി നാളെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു, എന്തോ സർപ്രൈസ് ഉണ്ട് പോലും” ഇടയിൽ കേറി ലോഹിത് പറഞ്ഞു.

(അടുത്ത ദിവസം ഉച്ചക്ക്…)

സമീറിന്റെ കാറിൽ ആയിരുന്നു രണ്ടുപേരും കൂടി ഹൃതികിന്റെ അടുത്തേക്ക് പോവുന്നത്. സൈഡ് മിറർ എല്ലാം ശെരിയാക്കി, വഴി മുഴുവൻ വീക്ഷിച്ചുകൊണ്ട് സമീർ വണ്ടിയോടിച്ചു. തന്റെ ഒപ്പം തന്നെ മുന്നിൽ ഇരുന്ന ലോഹിത് റേഡിയോ ഡൈലുക്കൾ തിരിച്ചുകൊണ്ട് നല്ല ഒരു പാട്ട് കിട്ടുന്നത് വരെ ചാനൽ മാറ്റിക്കൊണ്ട് ഇരുന്നു.

“🎶🎼 ഉണക്കെണ്ണ വേണും സൊള്ളു, ഉലഗതായ് കാട്ട സൊള്ളു, പുതു ഇടം പുതു മേഘം തേടി പോവോമേ…🎵🎻” പാട്ടിന്റെ ഒപ്പം സമീറും പാടി.

“നിന്റെ ഒച്ച കേൾക്കാൻ അല്ല ഞാൻ പാട്ട് വെച്ചത്”

“ഓഹ്, മൈരന് ഇപ്പൊ നമ്മളെ ഒന്നും പറ്റില്ല. അല്ലേടാ ഇവാൻ എന്തിനായിരിക്കും വിളിച്ചത് എന്ന എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല എനിക്ക്. കൂറേ ദിവസമായി അവൻ ഒരുമാതിരി ആക്കിയ രീതിയിൽ ഒരു സംസാരം ആണ്…” സമീർ പറഞ്ഞു.

“സംശയിക്കാൻ ഒന്നുമില്ല, വിഷയം പെണ്ണ് തന്നെ. ഇനി റാഷിക അല്ലാതെ വേറെ ആരെയും കണ്ടുപിടിച്ചോ ആവോ” ലോഹിത് പറഞ്ഞു.

| റ്റിംഗ് ടോങ്… |

ഹൃതികിന്റെ വീടിന്റെ മുന്നിൽ എത്തിയ അവർ ബെൽ അടിച്ചു. വാതിൽ തുറക്കാൻ പോവുന്നത് ഹൃതിക് ആയിരിക്കും എന്ന് കരുതിയ അവർക്ക് തെറ്റി, അവരുടെ പ്രതീക്ഷകൾ എല്ലാം താണ്ടി വാതിൽ തുറന്നത് ആഷിക ആയിരുന്നു.

അവളെ കണ്ടതും രണ്ടാളും ഞെട്ടി, അവരെ രണ്ടേളേയും നോക്കി ചെറിയ അഹങ്കാരത്തോട് കൂടി ഉള്ള ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.

“ഈ ഒരു ദിവസത്തിന് വേണ്ടി കുറച്ച് കാലമായി ഞാൻ കാത്തിരിക്കുന്നു…” അവൾ പറഞ്ഞു.

“അല്ല ഞാൻ… ഇങ്ങനെ ഒക്കെ സംഭവിക്കും എന്നെകരുതിയില്ല. ഇത് ലോഹിത്…” ലോഹിത് ചൂണ്ടി കാണിച്ച് കൊണ്ട് സമീർ പറഞ്ഞു. ഇപ്പോഴും അവന് വാക്കുകൾ കൂട്ടി ചേർത്ത് പറയാൻ കിട്ടുന്നുണ്ടായിരുന്നില്ല.

“ഹമ്… മനസ്സിലായി” അവൾ പറഞ്ഞു. ആഷിക് വാതിൽ കൂടുതൽ വലിച്ച് തുറന്ന് രണ്ടാളെയും ഉള്ളിലേക്ക് വിളിച്ചു, അവൾ മുന്നിൽ നടന്നു.

“ഡാ… ഇരട്ടകൾ എന്ന് പറഞ്ഞപ്പോ ഞാൻ ഇത്രയും സാമ്യത പ്രതീക്ഷിച്ചില്ല. എന്തായാലും ഇവാൻ റാഷിക ആയിട്ട് സെറ്റ് ആയാലോ” ലോഹിത് പറഞ്ഞു.

“പിന്നെ ഇരട്ടകൾ എന്ന് പറഞ്ഞ എന്നെയും നിന്നെയും പോലെ ഉണ്ടാവും എന്ന് കരുതിയോ. എനിക്ക് മനസ്സിലാവാത്തത് എന്താണ് എന്ന് വെച്ചാൽ ഞാൻ അവളെ കണ്ടപ്പോ പറഞ്ഞതാ ശനിയാഴ്ച വന്ന മതി ഇവാൻ ഇവിടെ ഇല്ല എന്ന്, എന്നിട്ടും അവൾ നേരത്തെ എന്ത് ധൈര്യത്തിൽ ആണാവോ വന്നത്” സമീർ പറഞ്ഞു.

അവിടെ ഉണ്ടായിരുന്നത് ആഷിക ആയിരുനെകിലും, ലോഹിതും സമീറും അത് റാഷിക ആണ് എന്ന് വിചാരിച്ചിരിക്കുക ആയിരുന്നു.

ഇതേ സമയം തന്നെ അവരുടെ മുന്നിലേക്ക് തലയും താഴ്ത്തി ഹൃതിക് വന്നു.

“ഇവൾ ഉണ്ടായി പോയി ഇവിടെ ഇല്ലെന്ക്കിൽ ശെരിക്കും ഉള്ള മറുപടി തന്നേനെ. നീ ഞങ്ങളോട് പറഞ്ഞില്ല” ലോഹിത് പറഞ്ഞു.

“ഞാൻ അറിയാതെ എന്റെ പിന്നിലൂടെ ഉണ്ടാകാൻ നോക്കിയത് അല്ലെ… പക്ഷെ അത് കൊണ്ട് കാര്യം ഉണ്ടായി, എന്നാലും വെറുതെ അങ്ങോട്ട് പറയണ്ട എന്ന് വിചാരിച്ചു, അല്ലെ ആഷേ…” ഹൃതിക് മറുപടി കൊടുത്തു.

ആഷയോ… അപ്പൊ ഇത് റാഷിക അല്ലെ, എന്ന് മനസ്സിൽ ഓർത്ത് സമീറും ലോഹിതും പരസ്പരം നോക്കി നിന്നു.

അമ്പരപ്പ് മാറാതെ നിന്ന രണ്ടാളും പെട്ടന് തന്നെ പൊട്ടിച്ചിരിക്കാൻ തുടങ്ങി.

“ഇവന്റെ ഒരു കോമഡികൾ… രണ്ട് പേരും ഒരേ പോലെ ഇരിക്കുന്നത് കൊണ്ട് നമുക്ക് ഇട്ട് ഉണ്ടാകാം എന്ന ഇവൻ വിചാരിച്ചത്… ഹാ” സമീർ പറഞ്ഞു.

കാര്യം എന്താണ് എന്ന് ശെരിക്കും മനസ്സിലാവാതെ ഹൃതിക്കും ആഷികയും ചിരിക്കണോ വേണ്ടയോ എന്ന സംശയത്തിൽ അവനെ നോക്കി നിന്നു.

“എന്താടാ നീ തമാശ പറഞ്ഞതല്ലെ…” ലോഹിത് ചോദിച്ചു.

“ഇതിൽ ഇപ്പൊ തമാശയുടെ കാര്യം എന്താണ് എന്നെനിക്ക് ശെരിക്കും അങ്ങോട്ട് മനസ്സിലായില്ല” ആഷിക അവളുടെ സംശയം ചോദിച്ചു.

“നീ റാഷിക… അല്ലെ ??” ലോഹിത് ചോദിച്ചു.

“എന്തൊക്കെ ആടാ വിളിച്ചു പറയുന്നത്… നിന്നോടൊക്കെ ഞാൻ എല്ലാം പറഞ്ഞിട്ടുള്ളതല്ലേ” അല്പം ദേഷ്യത്തിൽ ഹൃതിക് മറുപടി കൊടുത്തു.

“എടാ… സോറി, സോറി. പെട്ടെന്ന് പേര് അങ്ങോട്ട് മാറി പോയി വേറൊന്നുമില്ല. എടാ സമീറെ ഒന്ന് ഇങ്ങോട്ട് വന്നേ” ലോഹിത് ഒരു പരങ്ങളോട് കൂടി പറഞ്ഞു, ശേഷം അവൻ സമീറിനെയും കൂട്ടി കുറച്ച് അപ്പുറത്തേക്ക് മാറി നിന്നു.

“നീ ആരായെടാ കാണാൻ പോയത്, റാഷികയെ ആണോ ആഷികയെ ആണോ…” വട്ട് പിടിച്ച് നിൽക്കവേ ലോഹിത് ചോദിച്ചു.

“ഞാൻ റാഷികയെ. ഇതിപ്പോ എന്താ ഇങ്ങനെ ഉണ്ടായത് എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല” സമീർ മറുപടി കൊടുത്തു, ലോഹിത് തല ചൊറിയാൻ തുടങ്ങി.

“ഞാനേ ആവാമോദ് ഒന്ന് കാര്യങ്ങൾ ഒക്കെ ചൊറിച്ചിട്ട വരാം…” എന്നും പറഞ്ഞ് ലോഹിത് ഹൃതികിന്റെ അടുത്തേക്ക് പോയി, അതിന്റെ പിന്നാലെ തന്നെ സമീറും പോയി. ഹൃതികും ആഷികയും അന്ന് ബീച്ചിൽ വന്ന് ഇവർ സംസാരിച്ചതിന് ശേഷം ഉള്ള എല്ലാ കഥകളും പറഞ്ഞ് കൊടുത്തു. ഇനിയിപ്പോ ഒന്നും ചെയാനില്ല എന്ന് മനസ്സിലാക്കിയ സമീറും ലോഹിതും മറ്റ് ചിന്തകൾ എല്ലാം മാറ്റി വെച്ച്, ഇവർ ഒന്നും അറിയാതെ ഇരിക്കാൻ അവരുടെ കൂടെ ഇരുന്ന് ഭക്ഷണവും കഴിച്ച് കളിചിരിയുമായി ഇരുന്നു.

“എടാ മറ്റേ പെണ്ണിനെ ഇനി എന്താണ് ചെയ്യണ്ടത്…” ലോഹിത് ചോദിച്ചു.

“കമ്പ്യൂട്ടറിൽ ഉള്ള പോലെ ഉണ്ടോ അടിച്ച് കളയാൻ പറ്റുന്ന കേസ് ഒന്നുമല്ല ഇത്. ഞാൻ ശ്രീഹരിയേയും കൂട്ടി പോയി എന്തേലും ചെയാൻ പറ്റുമോ എന്ന് നോക്കട്ടെ ആദ്യം” കഴിച്ച് കൊണ്ട് സമീർ പറഞ്ഞു.

എല്ലാവരും പിന്നെയും ഓരോ സംസ്‌കാരവുമായി അവിടെ തന്നെ ഇരുന്നു. വൈകുനേരം ആയിട്ടും അവരുടെ കഥ പറച്ചിലും സംസാരവും തീരുന്നില്ല, ഇതിന്റെ ഇടയിൽ ലോഹിതിന് ഓഫീസിൽ നിന്നും ഒരു ഫോൺ കാൾ വന്നു. ലോഹിത് ആ കാൾ എടുക്കാനായി പുറത്തേക്ക് പോയി.

കാൾ കഴിഞ്ഞ് തിരിഞ്ഞിതും അവൻ ഗേറ്റിന്റെ അവിടെ അവൾ ഒരു ഹാൻഡ് ബാഗുമായി നില്കുന്നത് കണ്ടു, ലോഹിത് അവളുടെ അടുത്തേക്ക് നടന്നു.

“അല്ല ഡ്രസ്സ് ഒക്കെ മാറ്റി എങ്ങോട്ടാ. വീട്ടിലേക്ക് പോവാനൊ…” അവൻ ചോദിച്ചു.

“അല്ല അതുപിന്നെ ഞാൻ…” അവൾ മടിച്ച് മറുപടി പറഞ്ഞ് തുടങ്ങി.

“എനിക്ക് അറിയാം നിനക്ക് ഇപ്പോഴും എന്നോട് ചെറിയ ദേഷ്യം ഉണ്ട് എന്ന്, ഞാൻ അന്ന് ബീച്ചിൽ വെച്ച് പറഞ്ഞത് കുറച്ച് കൂടിപ്പോയി, നീ എന്നോട് ക്ഷെമിക്കണം. അപ്പോഴത്തെ ഒരു ദേഷ്യം… മനസ്സിലാവുന്നുണ്ടലൊ നിനക്ക് അല്ലെ” അവൻ ചോദിച്ചു.

“എനിക്ക് ഒന്നും മനസ്സിലാവുന്നില്ല…” അവൾ മറുവപ്പടി കൊടുത്തു. അവളുടെ മുഖത്ത് ആകെ സംശയവും പേടിയും ഉണ്ടായിരുന്നു.

“എന്ന അത് വിട്… അല്ല ഒറ്റക്ക് ആണോ പോവുന്നെ, ഞാനും സമീറും ഇപ്പൊ ഇറങ്ങും, നിന്നെ എവിടെയാണ് എന്നവെച്ച ഇറക്കി തരാം…” അവൻ പറഞ്ഞു.

“അല്ല ഈ ഹൃതിക്…” അവൾ ചോദിച്ചു.

“ഓഹ്… അവനെയും കൂട്ടാം പോരെ, നീ ഉള്ളിലേക്ക് വായോ” എന്നും പറഞ്ഞ് ഹൃതിക് അവളെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുവന്നു. അവൻ ആയിരുന്നു മുന്നിൽ പോയത്, വാതിൽ തുറന്നതും അവൻ അവരോട് സംസാരിച്ച് തുടങ്ങി.

“എന്തിനാടാ ഇവളെ ഇവിടുന്നെ ഒറ്റക്ക് വിടുന്നത്. ബസ് സ്റ്റോപ്പ് വരെ എങ്കിലും ഒന്ന് കൊണ്ടാക്കി കൂടെ” എല്ലാവരെയും നോക്കി ലോഹിത് പറഞ്ഞു.

“പോവാൻ ആയില്ലലോ അതിന്. കുറച്ചും കൂടി രാത്രി ആവട്ടെ” അവരുടെ കൂട്ടത്തിൽ ഇരുന്ന് കൊണ്ട് ആഷിക പറഞ്ഞു. അവളെ പെട്ടന് വീടിന്റെ ഉള്ളിൽ അവരോടൊപ്പം കണ്ടവൻ ഞെട്ടി. അവൻ അവൾക്ക് നേരെ വിരൽ ചൂണ്ടിയ ശേഷം സ്വയം സംസാരിച്ച് തുടങ്ങി.

നീ ഇവിടെ ഉണ്ടെകിൽ പുറത്ത് എന്റെ കൂടെ ഉണ്ടായിരുന്നത് ആരാണ്.

അതെ പുറത്ത് ലോഹിതിന്റെ പിന്നിൽ നിന്നും അവൾ വീടിന്റെ ഉള്ളിലേക്ക് കേറി. ഇത്രെയും നേരം ആഷിക ആയിരുന്നു പുറത്ത് എന്ന് വിചാരിച്ച് സംസാരിച്ച അവന് തെറ്റി, സമീറിന്റെ നിർദേശ പ്രെകാരം ഹൃതികിനെ കണ്ട് സംസാരിക്കാൻ വന്ന റാഷിക ആയിരുന്നു അത്.

“ഹലോ…” ഉള്ളിൽ കേറിയ ഉടനെ തന്നെ ഹൃതിക്കിനെയും സമീറിനെയും നോക്കി റാഷിക പറഞ്ഞു. ഹൃതികിനെ തേടി നടന്ന അവളുടെ കണ്ണുകൾ അവന്റെ കൂടെ തന്നെ ഇരുപ്പുണ്ടായിരുന്ന അവളുടെ ഇരട്ടസഹോദരിയെ കണ്ടില്ലാ.

ഉള്ളിലേക്ക് കേറി വന്ന ആ അതിഥിയെ കണ്ട് മൂന്നുപേരും ഞെട്ടി, അതാരായിരുന്ന എന്ന് അറിഞ്ഞ ലോഹിത് അവിടെ തന്നെ ഒന്ന് പതറി നിന്നു.

“എന്താടാ ആദ്യമായിട്ട് കാണുന്ന പോലെ. നിന്നെ ഒന്ന് കാണാൻ വേണ്ടിയാണ് ഞാ… ആഷി. നീ എന്താ ഇവിടെ” സംസാരിച്ച് തുടങ്ങുന്നതിന് ഇടയിൽ ആഷികയെ കണ്ടവൾ ഒരു അത്ഭുതത്തോട് കൂടി ചോദിച്ചു. റാഷികയുടെ വരവും ചോദ്യവും കേട്ട ആഷിക ഭയത്താൽ ഹൃതികിന്റെ ഷർട്ടിന്റെ കൈ മടക്കിൽ പിടിച്ചു.

അവളുടെ ആ പ്രവർത്തി റാഷികയിൽ കൂടുതൽ ഞെട്ടൽ ഉണ്ടാക്കി, അവളുടെ മുഖം ദേഷ്യത്താൽ വീർത്തു ചുവന്ന് തുടങ്ങി.

“നീ എന്താടി ഇവിടെ എന്ന്…” ശബ്ദം കടുപ്പിച്ച് റാഷിക ചോദിച്ചു. ആഷിക കൂടുതൽ വേഗതയിൽ ശ്വാസം എടുക്കാൻ തുടങ്ങി.

“റാഷിക ഒന്ന് ഇങ്ങോട്ട് വന്നേ, ഞാൻ എല്ലാം പറയാം” സമീർ ഇടയിൽ കേറി പറഞ്ഞു.

“നിന്നോട് ചോദിച്ചോ ഞാൻ എന്തേലും. പറയടി, എന്താടി നീ ഇവിടെ എന്ന്… ഇതിന് വേണ്ടിയായിരുന്നോടി നീ ഇവനെ പറ്റി എന്റെ അടുത്ത് എല്ലാം ചോദിച്ച് അറിഞ്ഞത്ത്” ബാഗ് എടുത്ത് താഴെ ഇട്ട ശേഷം കൂടുതൽ ദേഷ്യത്തിൽ റാഷിക ചോദിച്ചു.

“ഞാനും ഇവനും തമ്മിൽ ഇഷ്ടത്തിൽ ആണ്…” ആരെയും നോക്കതെ ആഷിക പറഞ്ഞു. അത് കേട്ടതും റാഷികയുടെ കണ്ണുകൾ നിറഞ്ഞ് തുടങ്ങി, പക്ഷെ പെട്ടന് ആ സങ്കടം പിന്നെയും ദേഷ്യമായി മാറി. അവൾ നിലത്ത് ഇട്ട് ബാഗ് എടുത്ത് തോളിൽ വെച്ച ശേഷം പുറത്ത് നടന്ന് തുടങ്ങി. റാഷിക പോവുന്നത് കണ്ടതും ആഷിക ഹൃതികിന്റെ നെഞ്ചിലേക്ക് മുഖം താഴ്ത്തി വെച്ച ശേഷം കരയാൻ തുടങ്ങി.

“ഏയ്… ഒന്നുമില്ലെടി. ഡാ സമീറെ” ഹൃതിക് സമീറിനോട് അവളുടെ കൂടെ പോവാനായി ആംഗ്യം കാണിച്ചു.

സമീർ പോവുന്ന വഴിക്ക് ഇത്രെയും ഒക്കെ സംഭവങ്ങൾ കണ്ടിട്ട് അനങ്ങാൻ പറ്റാതെ നിൽക്കുന്ന ലോഹിതിന് കണ്ടു. ലോഹിതിന് അവൻ ചെറുതായി ഒന്ന് തട്ടിയെങ്കിലും, അവന്റെ ഭാഗത്ത് നിന്നും മറുപടി ഒന്നും കിട്ടിയില്ല. സമീർ അത് കാര്യമാക്കാതെ നേരെ പുറത്തേക്ക് പോയി, റാഷിക അപ്പോഴേക്കും റോഡിലേക്ക് എത്തി നടക്കാൻ തുടങ്ങിയിരുന്നു.

“എടി ഒന്ന് നിക്ക് ഞാൻ ഒന്ന് പറയട്ടെ” അവളുടെ പിന്നാലെ ഓടികൊണ്ട് സമീർ പറഞ്ഞു.

“മിണ്ടാതെ പോടാ. ഞാൻ ഇവിടെ കിടന്ന് ഒച്ച ഉണ്ടാക്കിയ എന്താ സംഭവിക്ക എന്ന് ഞാൻ പറഞ്ഞിട്ട് വേണ്ടലോ നീ അറിയാൻ” എങ്ങി കൊണ്ട് റാഷിക പറഞ്ഞു. റാഷിക സമീർ പിന്നെ പറഞ്ഞത് ഒന്നും കേൾക്കാൻ നിൽക്കാതെ അടുത്ത് കൂടി പോയ ഒരു ഓട്ടോയ്ക്ക് കൈ കാണിച്ച് അതിൽ കേറി.

ഇതേ സമയം ഹൃതിക് ആഷികയെ സമാധാനിപ്പിച്ച് കൊണ്ടിരിക്കുക ആയിരുന്നു. ലോഹിത് ഒരു മൂലയിൽ ആരോടും ഒന്നും മിണ്ടാതെയും ഇരുന്നു.

“എടാ, സോറി. അവളെ കിട്ടിയില്ല അപ്പോഴേക്കും പോയി” തിരിച്ച് വന്ന ശേഷം സമീർ പറഞ്ഞു.

“അവൾ ഇനി വീട്ടിൽ പോയി എല്ലാം എല്ലാരോടും പറയും. പിന്നെയും എല്ലാരും എന്നോട് പഴയത് പോലെ മിണ്ടാതെ ആവും…” ആഷിക പറഞ്ഞു.

“എന്ന നീ വേഗം വണ്ടി എടുക്ക്. നമുക്ക് ഇവളെ വേഗം വീട്ടിലേക്ക് കൊണ്ടുപോവാം” സമീർ പറഞ്ഞു.

“ഇനി വീട്ടിൽ പോയിട്ട് എന്തിനാ. അങ്ങോട്ട് പോയ അവർ മിണ്ടുകയും ഇല്ല, നിന്നെ എനിക്ക് കിട്ടുകയും ഇല്ല. ഞാൻ ഇനി നിന്നെ വിട്ടിട്ട് പോവുന്നില്ല” ആഷിക് അവന്റെ കോളറിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

“അങ്ങനെ ഒന്നും ഉണ്ടാവില്ലെടി. ആദ്യം സംസാരിച്ച് നോക്കാം എന്നിട്ട് അല്ലെ…” ഹൃതിക് പറഞ്ഞു. കുറച്ച് നേരം എന്ത് ചെയ്യണം എന്നറിയാതെ എല്ലാവരും അവിടെ ഇരുന്നു, ഇനിയും ഇരുന്നു സമയം കളയണ്ട എന്നുള്ളത് കൊണ്ട് തന്നെ നാലുപേരും കൂടി കാറിൽ കേറി നേരെ അവളുടെ വീട്ടിലേക്ക് വെച്ച് പിടിച്ചു. ആ രണ്ട് മണിക്കൂർ യാത്ര മുഴുവനും ആഷിക കരഞ്ഞ് കൊണ്ടേ ഇരുന്നു, അവൾ റാഷികയെ പറ്റി ഓരോന്ന് പറഞ്ഞ് അവളെ തന്നെ കൂടുതൽ സങ്കടത്തിൽ ആഴ്ത്തി. യാത്രയുടെ അവസാനം കണ്ടത്ത് അവർ ആഷികയുടെ വീടിന്റെ മുന്നിൽ എത്തിയപ്പോഴ് ആയിരുന്നു.

ആരോടും യാത്ര പറയാതെ, ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ ആഷിക വീടിന്റെ ഗേറ്റ് കടന്ന് നടന്ന പോയി. പെട്ടന് പകുതി വഴിയിൽ വെച്ച് നിന്നവൾ തിരിഞ്ഞ് ഹൃതികിനെ നോക്കി മെല്ലെ തിരിച്ച് നടന്നു.

“ഡാ. ഉള്ളിൽ ഭയങ്കരമായ പ്രെശ്നം എന്തേലും ഉണ്ടായ എനിക്ക് അവിടെ നിൽക്കാൻ പറ്റില്ല. അങ്ങനെ വല്ലതും സംഭവിച്ച എന്നെ വിളിച്ചുകൊണ്ട് പോവാൻ നീ വരില്ലേ…” പ്രതീക്ഷയും സ്നേഹവും നിറഞ്ഞാ ആ മിഴികൾ അവനെ നോക്കി ചോദിച്ചു. കൂടുതൽ ഒന്നും മിണ്ടാൻ നില്കാതെ അവൻ അവൾക്ക് തലയാട്ടി മറുപടി കൊടുത്തു.

ആ ഒരറ്റ ഉറപ്പിന്റെ ധൈര്യത്തിൽ അവൾ വീണ്ടും വീട്ടിലേക്ക് നടന്ന നീങ്ങി.

(അക്ഷമരായി കാത്തിരുന്ന എല്ലാവരോടും… ക്ഷെമിക്കണം വായനക്കാരെ. അടുത്ത ഭാഗം വരാനും അല്പം വൈകും, പക്ഷെ തീര്ച്ചിയായും വന്നിരിക്കും.

എന്ന് സ്വന്തം,

മാലിനി കൃഷ്ണൻ)

a
WRITTEN BY

admin

Responses (0 )



















Related posts