-50% Intro price for the next 72 hours only!. Buy now →

Kambi stories

പരിണയ സിദ്ധാന്തം 6 [അണലി]

പരിണയ സിദ്ധാന്തം 6 Parinaya Sidhantham Part 6 | Author : Anali | Previous Part ഈ പാർട്ട്‌ എഴുതി കഴിഞ്ഞ് ഒന്ന് വായിച്ചു പോലും നോക്കാതെ ആണ് എല്ലാരും ആവിശ്യപെട്ടതിനാൽ ഇന്ന് തന്നെ സബ്‌മിറ്റ് ചെയ്യുന്നത്… തെറ്റുകൾ പൊറുക്കണം, ഇഷ്ടപെട്ടാൽ ലൈക്‌ തരാൻ മറക്കല്ലേ….. നിങ്ങളുടെ സ്വന്തം അണലി. )   ‘ അത്… അത് നീ എങ്ങനെ…… ‘?   ‘ നിന്റെ വീട്ടിൽ ഞാൻ വന്ന അന്ന് വല്യമ്മയുടെ പേരിന്റെ […]

0
1

പരിണയ സിദ്ധാന്തം 6

Parinaya Sidhantham Part 6 | Author : Anali | Previous Part


ഈ പാർട്ട്‌ എഴുതി കഴിഞ്ഞ് ഒന്ന് വായിച്ചു പോലും നോക്കാതെ ആണ് എല്ലാരും ആവിശ്യപെട്ടതിനാൽ ഇന്ന് തന്നെ സബ്‌മിറ്റ് ചെയ്യുന്നത്… തെറ്റുകൾ പൊറുക്കണം, ഇഷ്ടപെട്ടാൽ ലൈക്‌ തരാൻ മറക്കല്ലേ…..

നിങ്ങളുടെ സ്വന്തം അണലി. )

 

‘ അത്… അത് നീ എങ്ങനെ…… ‘?

 

‘ നിന്റെ വീട്ടിൽ ഞാൻ വന്ന അന്ന് വല്യമ്മയുടെ പേരിന്റെ കൂടെ വീട്ടുപേരും കണ്ടു….. എന്റെ ഭാര്യവീടിന്റെ പേര് എനിക്കു അറിയില്ലെന്ന് നീ ഓർത്തോ?….

പിന്നെ നിന്റെ വീട്ടിൽ ഞാൻ അവളുടെ മുത്തശ്ശന്റെ ഫോട്ടോ കണ്ടു… അത് ഞാൻ അവളുടെ വീട്ടിൽ പോയപ്പോഴും കണ്ടതാണ് ‘ 🤐

 

അവൾ ഒന്നും മിണ്ടുന്നില്ല… കരച്ചിൽ നിന്നു.. കണ്ണുകളിൽ നിറയുന്നത് നിർവികാരമായി.. 😐

 

ഞാൻ വീണ്ടും സംസാരിക്കാൻ തുടങ്ങി..

‘ നിന്റെ അച്ഛന്റെ അനിയൻ ആയിരുന്നു രാധാകൃഷ്ണൻ സാർ….. ‘

 

‘ എന്റെ അച്ഛന്റെ ജീവൻ ആയിരുന്നു അയാൾ, അതുകൊണ്ട് തന്നെയാണ് അച്ഛൻ സ്ഥലം വീതിച്ചപ്പോൾ എല്ലാം തന്നെ അനിയന് കൊടുത്തതും ‘

 

‘ പിന്നെന്തുപെറ്റി ‘🙄

 

‘ അച്ഛൻ തന്നെ ആണ് അനിയനെ പഠിക്കാൻ വിട്ടതും കഷ്ടപ്പെട്ട് പഠിപ്പിച്ചതും എല്ലാം, അനിയനെ കര കേറ്റുന്ന പാടിൽ അച്ഛൻ സ്വന്തം കുടുംബം നോക്കാൻ മറന്നു…..നല്ലതുപോലെ കള്ള് കുടിക്കുന്ന ആളായിരുന്നു അച്ഛൻ, അതുകൊണ്ട് കടം വാങ്ങിയവർക്ക് ഒന്നും തിരിച്ചു കൊടുക്കാൻ പറ്റിയില്ല…. നിവർത്തി ഇല്ലാതെ വന്നപ്പോൾ അനിയന്റെ വീട്ടിലും പോയി കെഞ്ചേണ്ടി വന്നു, അവിടെ നിന്നും ആട്ടി ഇറക്കി വിട്ടപ്പോൾ അച്ഛന് സഹിക്കാൻ പറ്റിയില്ല…. ഒരു കുപ്പി വിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ചു ‘ 😭

 

‘ നീ അന്ന് ഞാൻ നിങ്ങളുടെ റൂമിൽ എന്തോ തപ്പി കേറുന്നത് കണ്ടു….. നീ വർഷങ്ങളായി ശ്രുതിയോട് മിണ്ടാറില്ല അതിനാൽ നിന്റെ അടുത്ത കൂട്ടുകാരിയായ ഹർഷയെ വിട്ടു നീ ശ്രുതിയെ അവിടെ വരുത്തി…

നീ തന്നെ അവിടെ ക്ലീൻ ചെയ്തു നിന്ന ചേച്ചിയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു ആളുകളെ കൂട്ടിച്ചു…😕

അന്ന് ബാക്കി എല്ലാവരുടെയും മുഖത്തു വേവലാതിയും, അമ്പരപ്പും ആയിരുന്നെങ്കിൽ നിന്റെ കണ്ണിൽ ചിരി ആയിരുന്നു, രാധാകൃഷ്ണൻ സാറിന്റെ ദുഃഖം കണ്ട് ‘

 

‘ പക്ഷെ എനിക്കു അവിടെ തെറ്റി, നിനക്കു അവളോട് പ്രേമം ആയി… അവളുടെ ജീവിതം നല്ലതുപോലെ പോവും എന്ന് എനിക്കു മനസ്സിലായി ‘😭

 

‘ അതുകൊണ്ട് നീ ഞാനുമായി കൂട്ടു അഭിനയിച്ചു ഞങ്ങളെ അകറ്റാൻ നോക്കി….. നിനക്കു അവരോടു വെറുപ്പ്‌ ആയിരുന്നെങ്കിലും രാധാകൃഷ്ണൻ സാർ നിന്നോട് പലപ്പോഴും മിണ്ടാൻ വന്നു, നീ എപ്പോഴും അവരെ കുറ്റപ്പെടുത്തി അകറ്റി നിർത്തി..

അന്ന് സ്റ്റെപ്പിനടുത്തു വെച്ചു അങ്ങനെ ഒരു സംസാരം ആണ് ഞാൻ കണ്ടത്, പക്ഷെ നീ പറഞ്ഞു, സാർ ഞാൻ ഒരു ഫ്രോഡ് ആണെന്നു പറയുവായിരുന്നു എന്ന്..’ 😔

 

‘ വല്യമ്മയെ നീ കണ്ടു സംസാരിച്ചാൽ നീ ശ്രുതിയുടെ കെട്ടിയോൻ ആണെന്ന് അവർക്കു മനസ്സിലാവും എന്നത് കൊണ്ടു ഞാൻ വല്യമ്മയെ നിന്നെ കാണിക്കാതെ ഇരുന്നു.. ‘

 

‘ ശ്രുതിയോട് മിണ്ടുവേല്ലാത്ത നീ അവളോട്‌ എന്റെ കാര്യം സംസാരിച്ചു എന്ന് കള്ളം പറഞ്ഞു, അവൾ എന്നെ വെറുക്കുന്നു എന്ന് എന്നെ തെറ്റിൽ ധരിപ്പിച്ചു…

എന്നെയും ശ്രുതിയെയും അകറ്റാൻ നിനക്കു സാധിച്ചു ‘ 😡

 

‘ ഞാൻ ഒരു കൃഷ്ണഭക്തയാണ്, മാർഗം അല്ലാ ലക്ഷ്യം ആണ് പ്രധാനം എന്ന് ഭഗവാൻ പറഞ്ഞിട്ടില്ലേ ‘

 

‘ അവസാനം ഞാൻ നിന്റെ കൈയിൽ തന്ന കത്തും നീ വേറാരുടെയോ കൈയിൽ ഏല്പിച്ചു…’😐

 

‘ ഇല്ലാ…. അതു മാത്രം ഞാൻ ശ്രുതി എന്ന് പേര് കണ്ട ഒരു ബുക്കിൽ ആണ് വെച്ചത്… കാരണം നിനക്കു അറിയാമോ? സ്നേഹം അഭിനയിച്ചു അഭിനയിച്ചു അവസാനം വെറുപ്പ്‌ അഭിനയിക്കാൻ സാധിക്കാത്തത്രയും സ്നേഹം ആയി പോയി ചെക്കാ….’

അവൾ അതു പറയുമ്പോൾ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടെങ്കിലും മുഖത്തു ഒരു ചിരി വിടർന്നു..😊

 

ഇതും പറഞ്ഞു വന്ന് എന്റെ നെറ്റിയിൽ അവൾ ഒരു ചുംബനം നൽകി..

എന്തുകൊണ്ടാണ് ആ ചുംബനത്തിന് ഇത്രയും ചൂട് എനിക്കു തോന്നിയത്? അവളുടെ വെന്തു ഉരുകുന്ന ഹൃദയത്തിന്റെ താപമാണോ ഞാൻ അറിഞ്ഞത്..😖

 

‘ ഗെറ്റ് വെൽ സൂൺ ‘ അവൾ അതും പറഞ്ഞ് തിരിഞ്ഞു നടന്നു..

 

‘ ആര്യാ ‘ ഡോർ തുറക്കാൻ തുടങ്ങിയ അവളെ ഞാൻ വിളിച്ചു..

 

അവൾ എന്റെ വിളിക്കു മറുപടിയായി തല തിരിച്ചു നോക്കി..

അവളുടെ കണ്ണുകൾക്ക്‌ ചുറ്റും കണ്മഷി പടർന്നു കിടക്കുന്നു..😭

 

‘ എനിക്കു ഇഷ്ടം സ്വന്തം ഭാര്യയെ തിരിച്ചു കിട്ടാൻ യുദ്ധം ചെയ്തു ലെങ്കാനാഥനെ വധിച്ച ശ്രീ രാമനെ ആണ് ‘

 

‘ബൈ ‘ പുറത്തോട്ടു ഇറങ്ങുമ്പോൾ അവൾ മൊഴിഞ്ഞു.. 🚶‍♂️

 

അമ്മയും ചേച്ചിയും ചായ കുടിക്കാൻ പോയി തിരിച്ചു വന്ന് എനിക്കുള്ള ചായ ഫാസ്കിൽ നിന്നും ഒരു പേപ്പർ ഗ്ലാസിൽ ഒഴിച്ച് തന്നു..

 

എന്നെ ഹോസ്പിറ്റലിൽ അന്ന് കാണാൻ വന്നവരുടെ ലിസ്റ്റിൽ അവസാനം കേറി പറ്റിയത് ജോഷുവ ആണ്…

 

‘ ടാ ഒരു രഹസ്യം പറയട്ടെ ‘😖

 

‘ ക്യാഷ് വേണ്ടേ നിനക്കു ‘

 

‘ ഈ ഒരെണ്ണം ഫ്രീ ആണ് ‘

 

‘ എങ്കിൽ നീ പറ ‘😊

 

‘ സാനിനെ കോളേജിൽ നിന്നും പുറത്താക്കി… ഇന്ന് ടീച്ചേർസ് മീറ്റിംഗ് വിളിച്ചാണ് തീരുമാനം പറഞ്ഞത് ‘

 

‘ ആയോ… പാവം അവൻ ഇനി എന്ത് ചെയ്യും ‘

 

‘ അറിയില്ല ജേക്കബെ…. അവനായി വരുത്തി വെച്ചതല്ലേ ‘..🙄

 

ജോഷുവ പോയപ്പോൾ ഞാൻ ഉറങ്ങാം എന്ന് തീരുമാനിച്ചു..

പക്ഷെ ശ്രുതി എന്നെ ഒന്ന് കാണാൻ പോലും വന്നില്ലല്ലോ എന്ന സത്യം എന്നിൽ എന്തോ നോവ് ഉണ്ടാക്കി..😕

 

വണ്ടി ഇടിച്ചപ്പോൾ സ്പീഡ് കുറവായിരുന്നതിനാൽ, എനിക്കു കാല്ലിൽ മൂന്നും, കൈ പത്തിയിൽ 2 സ്റ്റിച്ചും ആയിരുന്നു പരുക്ക്, പിന്നെ തല കറങ്ങി വീണത് കൊണ്ട് എനിക്കു കുറച്ചു സ്കാൻ എക്കെ എടുക്കേണ്ടേ വന്നു..

അന്ന് രാത്രി ആയപ്പോൾ അമ്മയും ചേച്ചിയും വീട്ടിൽ പോയി ചേട്ടൻ ആശുപത്രിയിൽ വന്നു… 😉

 

‘ എങ്കിലും നിനക്ക് ആക്‌സിഡന്റ് ആയതാ അതിശയം, ഞാൻ കണ്ടിട്ടുളത്തിൽ അപ്പാപ്പൻ മാരേകാളും പതിയെ വണ്ടി ഓടിക്കുന്ന യൂത്തൻ നീ മാത്രമേ ഒള്ളൂ ‘..

 

‘ വരാനുള്ളത് വരണ്ടപ്പോൾ ബസ് പിടിച്ചു വരും എന്ന് ചേട്ടൻ കേട്ടിട്ടില്ലേ ‘.. 😐

 

‘ നാളെ രാവിലെ ഡിസ്ചാർജ്‌ ചെയ്യാം എന്നാണ് പറഞ്ഞിരിക്കുന്നത് ‘..

 

അടുത്ത ദിവസം രാവിലെ ഡ്യൂട്ടി ഡോക്ടർ റൌണ്ട്സിനു വന്ന് നോക്കിയപ്പോൾ ഡിസ്ചാർജ്‌ നൽകി..

അവിടെ നിന്നും ചേട്ടന്റെ കാറിൽ ഞങ്ങൾ വീട്ടിലോട്ടു യാത്രയായി..🚖

 

ഞാൻ വഴിയിൽ കുറേ തവണ ഓരോ കടയിൽ കേറാൻ നിന്നത് കൊണ്ടു അന്ന് ചേട്ടന് ജോലിക്ക് പോവാൻ പറ്റിയില്ല..

 

ഞാൻ എന്റെ റൂമിൽ കുറേ നേരം വാട്സ്ആപ്പ് മെസ്സേജസ് എല്ലാം നോക്കി.. ശ്രുതിയുടെ ഒരു മെസ്സേജ് പോലും ഇല്ലാ..

 

കുറേ നേരം റൂമിൽ ഇരുന്ന് മൂട്ടിൽ വേര് കിളുത്തപ്പോൾ ഞാൻ ഹാളിൽ പോയി ഇരുന്നു.. 🙇‍♀️

 

ഒരു വണ്ടി ഗേറ്റ് കടന്നു വരുന്നതിന്റെ ശബ്ദം കേട്ടു..

ബന്ധുക്കൾ ആകല്ലേ എന്ന് മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു..

ആക്‌സിഡന്റ് അറിഞ്ഞു വന്ന ആരേലും ആണേൽ ഇനി ചോദ്യത്തിന് ഉത്തരം നൽകി മടുക്കും.. 🤔

 

പുറത്തു ഇറങ്ങി നോക്കിയപ്പോൾ അത് ബന്ധുക്കൾ തന്നെ ആണ്, എന്റെ അമ്മായിഅപ്പനും കൂടെ എന്റെ ഭാര്യയും.. 😲

 

വണ്ടി നിർത്തി സാർ ഇറങ്ങി..

 

‘ ഇപ്പോൾ എങ്ങനെ ഉണ്ട്‌ ജേക്കബ്‌? ‘ സാർ ഒരു പുഞ്ചിരി സമ്മാനിച്ചു ചോദിച്ചു..

 

‘ കുഴപ്പമില്ല..’ ഞാൻ മറുപടി നൽകി..😊

 

‘ രാവിലെ ഡിസ്ചാർജ്‌ ആയല്ലേ…’

 

അത് സാർ ചോദിക്കുമ്പോൾ എന്റെ പ്രിയ പത്നി വണ്ടിയിൽ നിന്നും ഇറങ്ങി..

സാർ വണ്ടിയുടെ പുറകിൽ നിന്നും അവളുടെ ബാഗുകൾ എടുക്കാൻ തുടങ്ങി..

അപ്പോൾ അവളെ ഇവിടെ കൊണ്ടുവന്നു വിടാൻ വന്നതാണ് അല്ലേ..🥰

 

അവളും കാറിൽ നിന്നും ഇറങ്ങി, ഒരു കറുപ്പ് ചുരിദാർ ആണ് വേഷം..

ഞാൻ കെട്ടിയ താലി അവളുടെ കഴുത്തിൽ ചുരിദാറിന് മുകളിലൂടെ ഒരു അണലി കുഞ്ഞിനെ പോലെ വഴുതി കിടന്നു..

 

അമ്മയും, ഉണ്ണി ചേട്ടനും ഇറങ്ങി വന്നു..

ഉണ്ണി ചേട്ടൻ വേഗം ചെന്നു അവളുടെ ബാഗുകൾ സാറിന്റെ കൈയിൽ നിന്നും വാങ്ങി..🚶‍♂️

ഞാനും വണ്ടിക്കു അടുത്തേക്ക് ചെന്നു..

 

എന്നോട് ഒന്നും മിണ്ടാതെ എന്നെ നോക്കി അവൾ ഒരു നിമിഷം നിന്നു…

 

‘ അകത്തോട്ട് കേറി വാ മോളെ ‘ അമ്മ അവളുടെ കൈയിൽ പിടിച്ചു ഉള്ളിൽ കേറ്റി..

സാറും അകത്തു വന്ന് സോഫയിൽ ഇരുന്നു.. 😊

അച്ഛൻ വീട്ടിൽ ഇല്ലായിരുന്നു, അവളുടെ ബാഗുകൾ മുകളിൽ ഞങ്ങളുടെ റൂമിൽ കൊണ്ടുപോയി വെച്ച് ഉണ്ണി ചേട്ടൻ തിരിച്ചു വന്ന് സാറിനു അടുത്ത് ഇരുന്നു.

 

അമ്മയുടെയും ഷാരോൺ ചേച്ചിയുടെയും അടുത്തു എന്തോ പറഞ്ഞ് ശ്രുതി ഞങ്ങളുടെ റൂമിലോട്ടു പോയി..

പുറകെ പോയാൽ എല്ലാരും എന്ത് വിചാരിക്കും 🤐

എന്ത് മൈരു എങ്കിലും പറയട്ടെ..

 

ഞാനും റൂമിലേക്ക്‌ നടക്കുമ്പോൾ ഷാരോൺ ചേച്ചി എന്നെ നോക്കി ഒരു ആക്കിയ ചിരി നൽകി… 😂

 

ഞാൻ റൂമിൽ ചെന്നപ്പോൾ അവൾ ബാഗിൽ നിന്നും എന്തെല്ലാമോ എടുത്ത് അലമാരയിൽ അടുക്കുന്നു..

 

‘ ശ്രുതി ‘…

 

മറുപടി ഒന്നുമില്ല എന്നെ ഒന്ന് നോക്കി വീണ്ടും തുണി അടുക്കി വെക്കാൻ തുടങ്ങി..😔

 

‘ ശ്രുതി ‘….

 

അവൾ അതിനും മറുപടി ഒന്നും നൽകിയില്ല…😖

 

‘ ശ്രുതി……… ‘ ഞാൻ അവളുടെ തോളിൽ പിടിച്ചു..

അവളുടെ ശരീരം വിറക്കുന്നുണ്ടോ?

അല്ലാ…. അവൾ കരയുകയാണ്…

എന്റെ പെണ്ണ് എന്തിനായിരിക്കും കരഞ്ഞത്…😭

അവളെ ഞാൻ പിടിച്ചു തിരിച്ചു..

കണ്ണുകൾ രണ്ടും നിറഞ്ഞു ഒഴുകുന്നു..

ആ മിഴിനീരു മരുഭൂമിയിലെ കല്പവൃഷത്തിനു ലഭിച്ച മഴ തുള്ളികൾ പോലെ ആയിരുന്നു…

ഞാൻ അവളെ എന്നിലേക്ക്‌ വലിച്ച് അടുപ്പിച്ചു..

എന്റെ കൈകൾ അവൾക്കു വട്ടം ഞാൻ എടുത്ത് കെട്ടി..

അവളുടെ കൈകൾ എന്റെ കഴുത്തിനെ ചുറ്റിപുണർന്നു..🥰

 

‘ ആയേ.. എന്റെ പൊന്നെന്തിനാ കരയുന്നെ ‘

 

‘ എന്റെ… പോന്നെന്തിനാ… ബൈക്ക്… സൂക്ഷികാതെ ഓ….’ അവളുടെ വിങ്ങൽ അവളെ സംസാരിക്കാൻ അനുവതിക്കുന്നില്ല 🤐

 

അവളുടെ മുഖം എന്റെ നെഞ്ചിൽ അമർന്നു..

 

‘ നിനക്കു നേരെത്തെ വരത്തില്ലാരുന്നോ ‘..

 

‘ മ്മ് മ് ‘🤐

 

എന്റെ കൈ അവളുടെ തലയിൽ തലോടി നടന്നു….

 

‘ ഇനി പോവല്ലേ ‘ എന്ന് ഞാൻ അപേക്ഷിച്ചപ്പോൾ, ഇല്ലാ എന്ന് അവൾ തല ആട്ടി..

 

കുറേ നേരം ഞങ്ങൾ അങ്ങനെ ഹൃദയം സംഗമിപിച്ചു നിന്നു..😉

 

അത് കഴിഞ്ഞ് താഴെ ചെന്നപ്പോൾ രാധാകൃഷ്ണൻ സാർ ഇറങ്ങാൻ തുടങ്ങുകയായിരുന്നു..

 

‘കോളേജിൽ വെച്ചു കാണാലോ ‘ എന്നും പറഞ്ഞ് എന്റെ അമ്മായിഅച്ഛൻ ഇറങ്ങി..

 

ഞാൻ എന്റെ അടുത്ത് നിന്ന ശ്രുതിയുടെ കാതിൽ ചോദിച്ചു…

‘ അച്ഛൻ ഇവിടെ നിൽക്കാൻ സമ്മതിചോ..’ 😂

 

അവൾ എന്റെ കണ്ണിൽ നോക്കി ഒരു ചിരി സമ്മാനിച്ചു..

 

‘ ടാ ചെക്കാ… രണ്ടുപേരുടെ പിണക്കം എല്ലാം മാറിയോ ‘ അമ്മ അത് ചോദിച്ചപ്പോൾ അവൾ എന്റെ പുറത്തു ആരും കാണാതെ ഒരു നുള്ള് തന്നു..

 

അവർ അടുക്കളയിൽ സംസാരിച്ചു കുറേ നേരം നിന്നു..🙄

 

ഞാൻ ഉണക്ക മീനു ചുറ്റും നടക്കുന്ന കണ്ടൻ പൂച്ചയെ പോലെ അവിടെ പച്ച ക്യാരറ്റും മുരിങ്ങക്കയ്യ്‌യും എല്ലാം കടിച്ചു നടന്നു..🚶‍♂️

 

‘ നീ ഞങ്ങളു പെണ്ണുങ്ങൾ സംസാരിക്കുന്നിടത്തു വന്ന് നിൽക്കാതെ അപ്പുറത്തോട്ടു പോടാ ചെക്കാ..’

അമ്മ അത് പറഞ്ഞു എന്നെ നോക്കി കൈ കാട്ടി..

 

‘ ഞാൻ ഒരു കട്ടൻ കാപ്പി ഇട്ടിട്ട് പോവാ..’ ഞാൻ അഭിമാനം രക്ഷിക്കാൻ ആദ്യം മനസ്സിൽ വന്നത് പറഞ്ഞു..

അഭിമാനം മുഖ്യം ബിഗിലെ…😉

 

അവിടെ ഇരുന്ന ഒരു കാപ്പി തിളപ്പിക്കുന്ന പാത്രം എടുത്തു ഞാൻ കഴുക്കാൻ തുടങ്ങി…

എന്റെ കൈയിൽ നിന്നും ആ പാത്രം വാങ്ങി ശ്രുതി ശബ്ദം കുറച്ചു പറഞ്ഞു..

‘ ഞാൻ ഇട്ടു തരാം ‘..😊

 

അമ്മ ഇതൊക്കെ കേട്ടു കൈ കെട്ടി അവിടെ ചാരി നിൽപ്പുണ്ട്, ഷാരോൺ ചേച്ചി അമ്മയുടെ തോളിൽ മുഖം വെച്ചു എന്നെ നോക്കി കളിയാക്കി ചിരിച്ചു.. 😭

 

‘ ഞാൻ പോകുവാ ‘ ഞാൻ അതും പറഞ്ഞു അടുക്കളയിൽ നിന്നും പിണങ്ങി ഇറങ്ങി..

അടുക്കളയിൽ അല്ലേ ഇതുങ്ങളുടെ കളി നടക്കു… ധൈര്യമുണ്ടേൽ അങ്ങ് ഹാളിലോട്ടു വരട്ടെ.. 😡

 

‘ ടാ ഞങ്ങളു ചുമ്മാ പറഞ്ഞതാ…. ‘ ഷാരോൺ ചേച്ചിയുടെ ശബ്ദം ഞാൻ പുറകിൽ കേട്ടു..

നീ പോടി… നിന്റെ കല്യാണം കഴിഞ്ഞപ്പോൾ ഓരോ ടിപ്സും ചോദിച്ചു എന്റെ അടുത്തു വരുമായിരുന്നു നിന്റെ പൊട്ടൻ കെട്ടിയോൻ.. 😖

 

‘ എന്താടാ ഫുൾ ടൈം അടുക്കളയിൽ ചുറ്റി നടക്കുന്നത്.. നിനക്കു ഇരുപ്പു ഉറക്കുന്നില്ലേ ‘ പൊട്ടൻ കെട്ടിയോൻ ആണ്.. ഷേ… ഉണ്ണി ചേട്ടൻ ആണ്..

 

ഹാളിലും രക്ഷയില്ല എന്ന് കണ്ട ഞാൻ വരാന്തയിൽ പോയിരുന്നു…

 

എന്റെ ഫോൺ മുഴങ്ങാൻ തുടങ്ങി…

ജോഷുവ ആയിരുന്നു..

 

” ടാ ജോഷുവ…. ഹലോ “📱

 

” 3000 രൂപ തന്നാൽ മൂന്ന് രഹസ്യങ്ങൾ ആരോടും പറയാതിരിക്കാം ”

 

” ഓഹോ… വോൾ സെയിൽ ആണെല്ലോ.. എന്തല്ലാം ആണ് രഹസ്യങ്ങൾ.. “🤔

 

” സാനിനെ ഒറ്റിയത് നീ തന്നെ ആണ്, കുഞ്ഞുനാൾ മുതൽ കൂടെ നടന്നവന്റെ ഫോൺ ലോക്ക് നിനക്കു അറിയാമാരുന്നു….

അമ്പലത്തിൽ കേറാതെ നിന്ന അനന്ദുവിനു നീ അതു പറഞ്ഞു കൊടുത്തു..

അവൻ അഖിലിന്റെ ഫോൺ എടുത്ത് അതിൽ വാട്സ്ആപ്പ് വഴി നിലാ മിസ്സിന് സന്ദേശം അയച്ചു… മിസ്സിന്റെ അടുത്ത് ഇരുന്ന ഞാൻ അതു കണ്ട് കാശു കിട്ടാൻ സാനിനോട് പറയും എന്ന് നിനക്കു അറിയാമായിരുന്നു…” 🤐

 

” സാനിനെ ഞാൻ എന്തിനു ഒറ്റണം ”

 

” നമ്മുടെ കോളേജിൽ സൂയിസൈഡ് ചെയ്ത കൊച്ച്, എൽസ …. അവളെ അനന്ദുവിനു ഇഷ്ടം ആയിരുന്നു… പക്ഷെ അവൻ അത് അവളോട്‌ പറഞ്ഞില്ല… അതിനു മുൻപ് തന്നെ സാനും ആയി അവൾ ഇഷ്ടത്തിലായി.. തന്റെ ഹൃദയവും ശരീരവും നൽകിയവന്റെ കൂടെ എപ്പോഴും സമയം ചിലവഴിക്കാൻ അവൾ ആഗ്രഹിച്ചു… അവളുടെ സ്നേഹം അവനു ഭ്രാന്തായി തോന്നി… അവൻ അവളെ ഉപേക്ഷിച്ചു…. അവൾക്കു അതു സഹിക്കാൻ ആയില്ല, അവൾ എല്ലാം അവസാനിപ്പിച്ചു…😭

അവളുടെ വീട് അനന്ദുവിന്റെ വീടിന്റെ അടുത്താണ് അപ്പോൾ പൂവണിയാതെ പോയൊരു ബാലകാല പ്രണയം ആയിരുന്നു അല്ലേ… ഇതു അറിഞ്ഞപ്പോൾ നീ അനന്ദുവിനെ സഹായിക്കാൻ തീരുമാനിച്ചു… അതിലൂടെ അഖിലുമായി വീണ്ടും കൂട്ടുകൂടാനും പറ്റും … നിന്നെ ഞാൻ സമ്മതിച്ചു തന്നു അളിയാ.. “🥳

 

” എന്നിട്ടു…. ”

 

” നീ ആ കത്ത് ശ്രുതിയുടെ കൈയിൽ കൊടുക്കാൻ പറഞ്ഞു ആര്യക്കു കൊടുത്തത് അവൾ അത് എല്ലാരിലും എത്തിക്കും എന്ന് നിനക്കു അറിയാവുന്നതു കൊണ്ടാണ്, നിനക്കു ആ സംഭവം ശ്രുതിയുടെ മുന്നിൽ അനുകമ്പ നേടി തന്നു…ഹലോ നിനക്കു കേൾക്കാമോ…”🤔

 

” കേൾക്കാം നീ പറഞ്ഞോ… ”

 

” നീ തന്നെ അറിഞ്ഞോണ്ട് ഒരു ആക്‌സിഡന്റ് നിർമ്മിച്ചു, പരുക്ക് ഒന്നും ഇല്ലാ എന്ന് അറിഞ്ഞപ്പോൾ നീ തല കറങ്ങി വീണത് പോലെ അഭിനയിച്ചു, നിന്റെ ലക്ഷ്യത്തിലേക്കുള്ള അവസാനത്തെ പടി ”

 

” നീ ഇതെല്ലാം എങ്ങനെ….. ” 🙄

 

” അതൊക്കെ ഞാൻ അറിയും…. ഞാൻ പറഞ്ഞിരുന്നില്ലേ രഹസ്യങ്ങൾ ചോർത്തുന്നതാണ് എന്റെ കഴിവെന്നു.. ”

 

” ടാ ഞാൻ ഒന്ന് പറഞ്ഞു തീർക്കെട്ടെ ”

 

” നീ പറ… “🤭

 

” നീ ഇതെല്ലാം എങ്ങനെ അറിഞ്ഞെന്നു എനിക്കറിയാം.. ”

 

” ഓഹോ… ”

 

” നീ ഈ ബാർട്ടർ സിസ്റ്റം എന്ന് കേട്ടിട്ടുണ്ടോ? ”

 

” ഇല്ലാ എന്താ “🙄

 

” അതായിത് നമ്മൾ കാശിനു പകരം ഒരു സാധനത്തിനു പ്രതിഫലമായി മറ്റൊന്ന് കൊടുക്കുന്നത് ”

 

” എന്ത് സാധനം ”

 

” വേറൊരു രഹസ്യം… ശ്രുതിയെ കുറിച്ച് നീ പറഞ്ഞ നിന്റെ രഹസ്യങ്ങൾ നീ അറിഞ്ഞത് നീമയിൽ നിന്നും ആണ്, അവളുടെ ഫോണിലെ എന്റെ പേര് എല്ലാം പറഞ്ഞു തന്നത് നീമയാണ്. നീയും നീമയും തമ്മിൽ ഇഷ്ടത്തിൽ ആണ്. നിങ്ങൾ ആരോടും പറയാതെ വെച്ച ആ രഹസ്യത്തിൽ നീമ ഇപ്പോൾ ഗർഭിണിയാണ്… നിനക്കു അവളുമായി നാട് വിടാനാണ് പണം വേണ്ടത്… ഞാൻ ഒരു അഭിപ്രയം പറഞ്ഞാൽ നീ അവളെ വിളിച്ചോണ്ട് നിന്റെ വീട്ടിൽ ചെന്നു കാര്യം പറ “😊

 

“ടിം ടിം ടിം…”

 

മറുതലയിൽ ഫോൺ കട്ട്‌ ആയത് ഞാൻ അറിഞ്ഞു..😉

 

ഞാൻ മേഖങ്ങൾക്ക് ഇടയിലൂടെ എന്നെ നോക്കി ചിരിക്കുന്ന സൂര്യനെ കണ്ടു…

 

‘ ഇതാ കാപ്പി ‘ എന്റെ അടുത്തു ഒരു ഗ്ലാസുമായി വന്ന് അവൾ മൊഴിഞ്ഞു..

 

‘ നിനക്കു കാപ്പി വേണ്ടേ..’

 

‘ ഈ നട്ടുച്ചക്കോ…’🤐

 

‘ ഞാൻ അന്ന് നീ പറഞ്ഞത് സഹിക്കാൻ പറ്റാതെ രാത്രി ഇറങ്ങി കരയാൻ പോയത് ഓർമ്മയുണ്ടോ ‘

 

‘ കരയാൻ പോയതാണോ. മ് ഞാൻ ഓർത്തു എന്നോട് പിണങ്ങി പോയതാണെന്ന് ‘ അവൾ അവിടെ നിന്നു കാലുകൊണ്ട് ടൈൽസിൽ പടം വരച്ചു..

 

‘ അന്ന് ഞാൻ രണ്ട് ഡയറി മിൽക്ക് സിൽക്ക് വാങ്ങി റൂമിൽ വെച്ചത് ഓർമ്മയുണ്ടോ ‘ 😂

 

‘ ഇല്ലല്ലോ ‘ അതും പറഞ്ഞു അവിടെ നിന്നും ഓടാൻ നോക്കിയ അവളെ ഞാൻ കൈയിൽ പിടിച്ചു നിർത്തി..

എന്റെ കൈയിൽ ഇരുന്ന കാപ്പി കുറച്ചു നിലത്തു വീണു..

 

എന്റെ കൈ വിടീപ്പിച്ചു അവിടെ കിടന്ന ഒരു തുണി എടുത്തു അവൾ അതു തുടച്ചു…

 

‘ അത് ഞാൻ ഒരെണ്ണം നിനക്കും, ഒരെണ്ണം എനിക്കും വാങ്ങിയതാ… ഞാൻ പോയപ്പോൾ അതു രണ്ടും നീ എടുത്തു കഴിച്ചല്ലോ ‘🤔

 

‘ കുറേ നേരം ഉറങ്ങാതെ ഇരുന്നപ്പോൾ വിശന്നു ‘ തുണി വെളിയിലോട്ടു നീട്ടി പിഴിയുന്നതിനു ഇടയിൽ അവൾ മൊഴിഞ്ഞു.. 😉

 

ഞാൻ അവളുടെ അടുത്തു ചെന്ന് മുഖത്ത് ഒരു ഉമ്മ നൽകി..

 

‘ ഈ ചെക്കൻ ‘ അവൾ മുഖം വെട്ടിക്കുന്നതിനു ഇടയിൽ പറഞ്ഞു..

 

അവൾ അകത്തു കേറുന്നതിനു മുൻപ് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

കുറേ നാളുകളായി എന്റെ മനസ്സ് ഇത്രയും സന്തോഷം അറിഞ്ഞിട്ടില്ല..

കഥകളിൽ മാത്രം ഞാൻ കേട്ടിട്ടുള്ള പ്രണയം ഞാൻ അറിയുകയാണ്..🥰

 

രാത്രി ഭഷണം കഴിഞ്ഞു ഞാൻ പറഞ്ഞു..

‘ ഞാൻ പോയി കിടക്കുവാ… ഉറക്കം വരുന്നു..ഗുളിക എല്ലാം കഴിച്ചിട്ടാരിക്കും ‘

 

‘ നിനക്കു ഇന്ന് ഉറക്കം വരും ‘ എന്നെ നോക്കി ചിരിച്ചിട്ട് അച്ഛൻ ഉറക്കെ പറഞ്ഞു..

 

‘ ഒന്ന് പതുക്കെ പറ അച്ഛാ.. ഇവൻ ഉണരും ‘ കൈയിൽ കിടന്ന കൊച്ചിനെ നോക്കി ഷാരോൺ ചേച്ചി പറഞ്ഞു…🤐

 

ഞാൻ ചേച്ചിടെ മടിയിൽ തല വെച്ചു കിടക്കുന്ന കുഞ്ഞിനെ പിടിച്ചു കുലിക്കിയിട്ട് മുകളോട് ഓടി..

 

‘ കണ്ടോ… ഇച്ചായ ഈ ചെക്കൻ കാണിച്ചത് ‘..

ഷാരോൺ ചേച്ചി പറഞ്ഞപ്പോൾ ചേട്ടൻ ടീവിയിൽ നിന്നും കണ്ണെടുത്തു എന്നെ നോക്കി..👀

 

‘ ടാ നീ കൊച്ചിനെ ഉറക്കി തന്നിട്ട് പോയാൽ മതി ‘ ചേട്ടന്റെ ശബ്ദം കുഞ്ഞിന്റെ കരച്ചിലിൽ മൂഞ്ചി പോയി..

 

ഞാൻ റൂമിൽ ചെന്നു..

എന്റെ പോക്കറ്റിൽ ഇന്നലെ വാങ്ങിയ കോൺടോം എടുത്തു ബെഡിന് അടിയിൽ വെച്ചു..

ഇതു ചേട്ടൻ കാണാതെ രാവിലെ വരുന്ന വഴിക്കു വാങ്ങാൻ എത്ര കഷ്ടപെട്ടന്നോ..🥴

 

കുറച്ചു കഴിഞ്ഞ് അവൾ റൂമിൽ വന്നു..

 

ഒരു നൈറ്റി ആയിരുന്നു വേഷം..

അകത്തു കേറി കതകു കുറ്റിയിട്ട് അവൾ കണ്ണാടിക്ക് മുൻപിൽ നിന്നു മുടി ഉയർത്തി കെട്ടാൻ തുടങ്ങി… 😁

 

ഞാൻ പിറകിലൂടെ ചെന്നു അവളുടെ വയറിനു ചുറ്റി പിടിച്ചു ഉയർത്തി കറക്കി..

 

‘ ആയോ.. ഞാൻ വീഴും… ‘ അവൾ എന്റെ കൈയിൽ മുറക്കെ പിടിച്ചു..

 

‘ ടി പെണ്ണെ.. പതുക്കെ ആരേലും കേൾക്കും ‘ 😊

 

‘ എങ്കിൽ വിട്.. ഞാൻ മുടി കെട്ടട്ടെ..’

 

ഞാൻ അവളെ നിലത്തു നിർത്തി..

അവളുടെ അടുത്തായി നിന്നു..

ടേബിളിൽ ഇരിക്കുന്ന അവൾ എനിക്കു തന്ന ഞങ്ങളുടെ പടം അവളുടെ കണ്ണിൽ പെട്ടു…

എന്നെ നോക്കി ഒരു പുഞ്ചിരി നൽകിയ അവളെ ഞാൻ എന്നില്ലേക്കു ചേർത്തു പുണർന്നു..

എന്റെ തോളിൽ തല വെച്ചു നിന്ന അവളുടെ ചൂടു നിശ്വാസം എന്റെ ആത്മാവിന്റെ ശ്വാസമായി മാറുന്നത് ഞാൻ അറിഞ്ഞു.. 😊

 

ടേബിളിൽ ഇരിക്കുന്ന ഒരു ട്രോഫി എന്റെ കണ്ണിൽ പെട്ടു.. ഞാൻ അതു കൈയിൽ എടുത്തു നോക്കി..

ദൈവമേ എനിക്കു സ്കൂളിൽ പഠിക്കുമ്പോൾ സഹോദ്യക്കു കിട്ടിയ ഫ്രീസ്‌റ്റൈൽ സ്വിമ്മിംഗ് മെഡൽ..

മകനു ആകപാടെ കിട്ടിയ ട്രോഫി ഭാര്യ കണ്ടോട്ടെ എന്നോർത്ത് അമ്മ വെച്ചതാരിക്കും..

എന്റെ തോളിൽ മുഖം വെച്ചു കിടന്ന അവൾ അറിയാതെ ഞാൻ ജനാലയലൂടെ ആ ട്രോഫി വെളിയിലോട്ടു എടുത്തു എറിഞ്ഞു..😉

 

അവളെ അരക്കു പിടിച്ചു ഉയർത്തി ബെഡിൽ കൊണ്ടുപോയി ഞാൻ വെച്ചു..

എന്നിൽ നിന്നും വിട്ടകലാൻ വിസമ്മതിച്ചു അവൾ എന്നെ കെട്ടിപിടിച്ചു..😘

 

ഞാൻ അവളുടെ കൂടെ ബെഡിലേക്ക് ചെരിഞ്ഞു..

അവളുടെ കണ്ണുകൾ ബുൽബിന്റെ പ്രകാശത്തിൽ എന്നെ നോക്കി തിളങ്ങി..

 

‘ നീ അന്ന് വീട്ടിൽ നിന്നും പോയിട്ട് എന്നെ ഒന്ന് വിളിക്കുക പോലും ചെയ്തില്ലല്ലോ..

ഞാൻ ഓർത്തു എന്നെ ഇഷ്ടമില്ലെന്നു..’

 

‘ ഞാൻ പോയി കഴിഞ്ഞു എന്നെയും ഒന്ന് വിളിച്ചു പോലും ഇല്ലാലോ..ഞാൻ ഓർത്തു അന്ന് അങ്ങനെ പറഞ്ഞതിന്റെ ദേഷ്യം ആണെന്ന് ‘ 😖

 

‘ ഞാൻ നിന്നെ നോക്കുമ്പോൾ ഒന്നും നീ തിരിഞ്ഞു പോലും നോക്കിയില്ല… ഞാൻ എത്ര വേദന സഹിച്ചു എന്ന് അറിയുവോ ‘ ഞാൻ അതു പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു…

 

‘ എന്നിട്ടു എന്തിനാ എപ്പോഴും ആര്യ ചേച്ചിയുടെ കൂടെ നടന്നെ.. എനിക്കു എന്തേരേം വിഷമം ആയെന്നു നിനക്കു അറിയാവോ’

 

‘ നീ വിനോദിന്റെ കൂടെ നടന്നതോ’.. 🙄

 

‘ ഒരു ദിവസം വിനോദ് വന്ന് എന്നോട് മിണ്ടി… എന്റെ കല്യാണം കഴിഞ്ഞത് ആണെന്ന് അറിഞ്ഞപ്പോൾ അവൻ നീമയുടെ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി… അപ്പോഴാണ് അവിടെ ആ പ്രശ്നങ്ങൾ എല്ലാം ഉണ്ടായതും എന്റെ അടുത്തു ചൂടായ സാനിനെ പിടിച്ചു മാറ്റി ഞാൻ ഭാര്യ ആണെന്നും എല്ലാം പറഞ്ഞത്….

പിന്നെ ഞാൻ വിനോദിനോട് മിണ്ടുമ്പോൾ എല്ലാം ഏട്ടൻ അതു ശ്രെദ്ധിച്ചു..

ഏട്ടൻ എന്നെ ശ്രദ്ധിക്കാൻ ഞാൻ ഏട്ടൻ നോക്കുമ്പോൾ എല്ലാം അവനോടു മിണ്ടാൻ തുടങ്ങി ‘

 

‘ ഏട്ടനോ… ‘ 😂

 

‘ എങ്കിൽ ഞാൻ പൊട്ടാ എന്ന് വിളിക്കാം ‘

 

‘ വേണ്ടാ മാഡം ഏട്ടാ എന്ന് തന്നെ വിളിച്ചോ ‘

 

‘ പക്ഷെ ഞാൻ അവനോടു മിണ്ടുന്നതു നിങ്ങൾക്ക് ഇടയിൽ പ്രശ്നം ആയി എന്ന് അറിഞ്ഞപ്പോൾ ഞാൻ വന്ന് സംസാരിച്ചു കൂട്ടു ആവാൻ പറഞ്ഞെ ‘

 

ഞാൻ എന്റെ സൈഡിൽ കിടന്ന അവളുടെ ചുണ്ടുകളിൽ വിരൽ ഓടിച്ചു..

 

എനിക്ക് ചുറ്റും കൈകൾ കോർത്തു പിടിച്ചു അവൾ എന്റെ അടുത്തേക്ക് ചേർന്നു കിടന്നു.. 🤤

 

എന്റെ കൈയുടെ മുകളിൽ തല വെച്ചു എന്റെ കണ്ണിൽ നോക്കുന്ന എന്റെ പെണ്ണ്.

ഞാൻ അവളുടെ ചൂട് എന്റെ ശരീരത്തിൽ അറിഞ്ഞു..🤠

 

കുറേ നേരം ഞങ്ങൾ ഒന്നും മിണ്ടാതെ അവിടെ കിടന്നു.. അവൾ ഫോണിൽ എന്തോ നോക്കുന്നു..

 

‘ നീ എന്താ നോക്കുന്നത് ‘ ഞാൻ ചോദിച്ചു..

 

‘ ഞാൻ ഒരു കഥ വായിച്ചതാ, ഈ അണലിക്കു റൊമാൻസ് എഴുതാൻ അറിയത്തില്ല ‘ അവൾ ചിണുങ്ങി..😔

 

‘ അവിടെ കുറേ നല്ല എഴുത്തുകാർ ഉള്ളപ്പോൾ നീയല്ലാതെ ആരെങ്കിലും അണലിയുടെ എക്കെ കഥ വായിക്കുമോ ‘

അതും പറഞ്ഞ് അവളുടെ ഫോൺ വാങ്ങി ഞാൻ മാറ്റി വെച്ചു..

 

ഒരു ആണിന് ഏറ്റവും സന്തോഷം തരുന്നത് അവന്റെ പെണ്ണ് അവന്റെ സംരക്ഷണത്തിൽ അവനോടു കൂടെ ജീവിക്കുമ്പോൾ ആണെന്ന് ഞാൻ അറിഞ്ഞു..🤓

 

ഞാൻ നേരെ കിടന്നു കണ്ണുകൾ ഉയർത്തി ഞങ്ങൾക്ക് മുകളിൽ കിടന്നു കറങ്ങുന്ന ഫാനിൽ നോക്കി..

 

അവൾ തല ഉയർത്തി എന്റെ നെഞ്ചിൽ വെച്ച് എന്നോട് ചേർന്നു കിടന്നു..

 

‘ ടി പെണ്ണെ…’😊

 

‘ എന്തോ…’ എന്റെ നെഞ്ചിൽ കിടന്ന് അവൾ ചോദിച്ചു..

 

‘ മരിയ ചേച്ചി പ്രെഗ്നന്റ് ആണ്, അവർക്കു കൂടെ കുഞ്ഞു ആയി കഴിഞ്ഞു നമ്മുടെ അടുത്തു ആളുകൾ ചോദിക്കാൻ തുടങ്ങും..’

 

‘ എന്ത് ‘ 😁

 

‘ നിനക്കു വിശേഷം ഒന്നും ഇല്ലെന്നു? ‘

ഞാൻ അവളുടെ വയറ്റിൽ എന്റെ കൈ വെച്ചു ചോദിച്ചു..

 

‘ ചുമ്മാതല്ല അച്ഛൻ എന്നെ കോളേജ് കഴിയുന്നത് വരെ ഇങ്ങോട്ടു വിടാതിരുന്നേ ‘ 😉

 

ഞാൻ അവളെ കടിക്കാൻ ചെല്ലുന്ന പോലെ അഭിനയിച്ചു..

പക്ഷെ അവളു ശരിക്കും ഒരു കടി തിരിച്ചു തന്നു…

 

അവളു കിടന്ന കൈകൊണ്ടു ഞാൻ അവളെ കെട്ടി പുണർന്നു.. 🥰

 

എന്റെ കൈ പത്തി അവളുടെ കശത്തു വിശ്രമിച്ചപ്പോൾ അവളുടെ മാറിടത്തെ തഴുകി നടന്നു..

 

അവളുടെ ഒരു കാൽ എന്റെ മുകളിലൂടെ എന്നെ വട്ടം പിടിച്ചു..

ഞാൻ ഒരൽപ്പം ചെരിഞ്ഞു അവളെ എന്റെ മേൽ ഉയർത്തി കിടത്തി..

അവളുടെ മാരിടം എന്റെ നെഞ്ചിൽ അമർന്നു..🤩

 

എന്റെ നെഞ്ചിൽ ഇരുന്ന അവളുടെ മുഖം മെല്ലെ ഉയർന്നു..

അതു എന്റെ ചുണ്ടുകൾക്ക് മുകളിൽ വന്ന് ഒരു നിമിഷം സ്‌തംഭിച്ചു നിന്നു..

 

ഞാൻ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളോട് അടുപ്പിച്ചു..😚

 

ഞങ്ങളുടെ മൂക്കുകൾ കൂട്ടി മുട്ടാതിരിക്കാൻ ഞാൻ തല അൽപ്പം ചെരിച്ചു..

ചുണ്ടുകൾ കൂട്ടി മുട്ടിയപ്പോൾ എനിക്കു നെഞ്ചിടുപ്പ് കൂടി ഹാർട്ട്‌ അറ്റാക്ക് വരുമൊന്നു പേടിച്ചു..🥵

 

ഞാൻ അവളെ വട്ടം പിടിച്ചു ബെഡിൽ കിടന്നു ഉരുണ്ടു..

അവൾ എന്റെ അടിയിലായി..

 

എന്റെ ചുണ്ട് വീണ്ടും അവളുടെ ചുണ്ടുകളെ സ്പർശിച്ചു…

കണ്ണുകൾ അടച്ചു നാണം കുണുങ്ങി അവൾ കിടന്നു..

എന്റെ നാവ് ഞാൻ ചെറുതായി പുറത്തിട്ടു അവളുടെ ചുണ്ടുകൾക്കു ചുറ്റും വട്ടം ഓടിച്ചു.. 👅

അവളുടെ ചുണ്ടുകൾ മെല്ലെ അകന്നു..

ആ വിടവിൽ എന്റെ മേൽ ചുണ്ട് ഞാൻ വെച്ച് അവളുടെ കീഴ്ചുണ്ടിനെ എന്റെ ചുണ്ടുകൾക്ക് ഇടയിൽ ആക്കി..

എന്റെ ചുണ്ടുകൾ അവളുടെ കീഴ്ചുണ്ടിനെ നുകരുകയാണ്…

ഞാൻ എന്റെ മുഖം അവളിൽ നിന്നും അടർത്തി മാറ്റി.. 🤭

അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടിനെ തിരയുന്നത് ഞാൻ അറിഞ്ഞു..

ഞാൻ വീണ്ടും അവളിലേക്ക് ചേർന്നു… എന്റെ നാവുകൾ അവളുടെ മേൽചുണ്ടിനെ തഴുകി..

അവളുടെ ചുണ്ടുകൾ വീണ്ടും വിടർന്നു..

എന്റെ നാവുകൾ അവളുടെ ചുണ്ടുകൾക്ക് ഇടയിലൂടെ നീങ്ങി..

അവൾ കൈകൾ എന്റെ തലയിൽ പിടിച്ചു എന്നെ അവളിലേക്ക് ചേർത്തു..

ഞങ്ങളുടെ നാവുകൾ പരസ്പരം അടിപിടി കൂടി..

ഞാൻ അവളിൽ നിന്നും വിട്ടകന്നു കൈകൾ കുത്തി ഉയർന്നു..🤚

 

എന്റെ ടീഷർട് ഞാൻ വലിച്ചു തല വഴി ഊരി..

അവൾ നാണം കൊണ്ടു മുഖം തലയിണയിൽ താഴ്‌ത്തി തിരിഞ്ഞ് കിടന്നു..

 

ഞാൻ അവളുടെ പുറം കഴുത്തിൽ ഒരു ചുംബനം നൽകി…

അവളുടെ വിയർപ്പു കണങ്ങൾ എന്റെ മൂക്കിലും ചുണ്ടിലും പെറ്റി..😊

 

അവളുടെ നൈറ്റിയുടെ പുറകിൽ ഉള്ള സിപ്പ് ഞാൻ മെല്ലെ താഴേക്കു വലിച്ചൂരി..

ഒരു നേരിയ ശബ്ദം നൽകി അത് തുറന്നു വന്നു..

അഭദ്രമായ അവളുടെ പുറത്തു ഞാൻ എന്റെ ചുണ്ടുകൾ അമർത്തി..

അവളുടെ നെഞ്ചിന്റെ താളം എന്റെ ചുണ്ടുകൾ കൊണ്ടു ഞാൻ അറിഞ്ഞു..

 

അവൾ കമഴ്നു കിടക്കുന്നതിനാൽ നൈറ്റി ബാക്കി ഊരാൻ എനിക്കു സാധിച്ചില്ല..

ഞാൻ കട്ടിലിൽ ഇരുന്നു..

ശ്രുതിയെ ഞാൻ വലിച്ചു എഴുനേൽപ്പിച്ചു എന്റെ മടിയിൽ ഇരുത്തി..

അവളുടെ നേര്‍മ്മയേറിയ നിതംബം എന്റെ മടിയിൽ അമർന്നു..😘

 

അവളുടെ നൈറ്റി ഞാൻ ഊരുന്നതിന് ഇടയിൽ അവൾ എന്റെ മുഖത്തും നെഞ്ചിലും മുത്തങ്ങൾ നൽകി കൊണ്ടിരുന്നു..

അവളുടെ നൈറ്റി ഊരി കഴിഞ്ഞു അവളുടെ മുഖം നാണം കൊണ്ടു എന്നിൽ നിന്നും അവൾ മാറ്റി പൊത്തി പിടിച്ചു..

ഞാൻ കട്ടിലിൽ കിടന്നു അവളെ എന്റെ നെഞ്ചിലേക്ക് വലിച്ചു മറിച്ചിട്ടു.. 😘

 

അവളുടെ ഇപ്പോൾ ഉള്ള വേഷം ഒരു ചുമപ്പു ഡിസൈൻ ഉള്ള ബ്രായും കറുപ്പ് ഷഡിയും ആണ്..

 

എന്റെ നെഞ്ചിലെ രോമങ്ങളിൽ കൈ വിരലുകൾ ഓടിച്ച് അവൾ എന്റെ തോളിൽ തല വെച്ച് കിടന്നു..🥰

 

‘ ഐ ലവ് യൂ ‘ എന്റെ ചെവിയിൽ അവൾ മെല്ലെ പറഞ്ഞു..

 

‘ ആണോ? ‘

 

‘ അതെന്നു തോനുന്നു ‘..

അതും പറഞ്ഞ് അവൾ എനിക്കു പുറം തിരിഞ്ഞു കിടന്നു..

 

അവളുടെ വയറിനു ചുറ്റും എന്റെ കൈ ആലിംഗനം ചെയ്തു..

അവളുടെ പൊക്കിള് കുഴിയിലൂടെ എന്റെ ചൂണ്ടുവിരൽ മെല്ലെ അനങ്ങി..

 

എന്നില്ലേക്കു അവൾ കുറച്ചു കൂടെ ചേർന്നു കിടന്നു.. 😁

 

ഞാൻ കട്ടിലിൽ കിടന്നു അൽപ്പം നിരങ്ങി താഴ്ന്നു..

എന്റെ മുഖം അവളുടെ ബ്രായുടെ വള്ളികൾക്ക് മുകളിൽ എത്തിയപ്പോൾ ഞാൻ അതിന്റെ കുരുക്ക് കടിച്ചു അഴിച്ചു ..

അവളുടെ വയറിൽ ഇരുന്ന എന്റെ കൈകൊണ്ടു അവളുടെ ബ്രാ ഞാൻ തട്ടി

കട്ടിലിൽ നിന്നും താഴെ ഇട്ടു..

എന്റെ കൈ അവളുടെ മാറിടങ്ങൾക്ക് ഇടയിൽ സ്ഥാനം കണ്ട് പിടിച്ചു… ഇരു പാൽകുടങ്ങൾക്ക് ഇടയിൽ അത് ഇരുന്നു വിശ്രമിച്ചു.. 😲

 

അവളുടെ നിതംബത്തിനോട് ചേർന്നിരുന്ന എന്റെ കുട്ടൻ ട്രൗസറിൽ കിടന്നു അനുസരണ കുറവ് കാണിക്കാൻ തുടങ്ങി…

 

‘ ഇനി ഒരിക്കലും നിന്നെ ഞാൻ ഒരിടത്തും വിടില്ല… ഒരാഴ്ച്ച നിൽക്കാൻ പോയിട്ടു നീ ഒരു വർഷം കഴിഞ്ഞാണ് വന്നത് ‘ 😐

ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു..

 

‘ ഏട്ടന് നേരെത്തെ എന്നെ വിളിച്ചോണ്ട് വരാരുന്നെല്ലോ ‘

 

‘ നീ പോയ അന്ന് മുതൽ ഞാൻ ഉരുകി ജീവിക്കുകയായിരുന്നു… എത്ര തവണ എന്നെ ഒന്ന് ഇഷ്ടപ്പെടണം എന്ന് നിന്നോട് കെഞ്ചിയാലോ എന്ന് ആലോചിച്ചു എന്ന് അറിയുവോ.. നിന്നെ സ്നേഹിക്കാൻ എനിക്കു അർഹത ഇല്ലെന്നു ബുദ്ധി പറഞ്ഞിട്ടും ഈ ദിവസത്തിനായി എന്റെ ഹൃദയം കാത്തിരുന്നു..’ 😊

 

അവൾ എന്റെ നേരെ കിടന്നു..

പെണ്ണിന്റെ മുല ഞട്ടുകൾ എന്റെ നെഞ്ചിൽ തട്ടി നിന്നു..

എന്റെ കാല് ഞാൻ അവൾക്കു വട്ടം ഇട്ട് എന്നിലേക്ക്‌ അടുപ്പിച്ചു..

 

‘ ഇനി ഞാൻ ഒരിടത്തും പോവുന്നില്ല ‘ അതും പറഞ്ഞു പെണ്ണ് എന്റെ മീശയിൽ പിടിച്ചു വലിച്ചു… 😘

 

എന്റെ കൈ ബെഡിന് അടിയിൽ നിന്നും കോണ്ഡം വലിച്ചെടുത്തു..

ഞാൻ അതിന്റെ കവർ കടിച്ചു പൊട്ടിക്കാൻ വായോട് അടുപ്പിച്ചപ്പോൾ അവൾ അതിൽ നോക്കി ചിരിക്കാൻ തുടങ്ങി..😂

 

‘ എന്താ പെണ്ണെ ചിരിക്കുന്നേ ‘..

 

‘ പണ്ടത്തെ ഒരു സംഭവം ഓർത്തതാ ‘

 

‘ അന്ന് നീ ഇത് കണ്ടപ്പോൾ എന്താണെന്ന ഓർത്തെ ‘

 

‘ നൂഡിൽസിന്റെ ഉള്ളിൽ കിട്ടുന്ന മസാല ആണെന്ന് ‘🤥

 

ഞാൻ അവളെ നോക്കി ചിരിക്കാൻ തുടങ്ങി..

 

അവിടെ ഞങ്ങളുടെ ദാമ്പത്യം തുടങ്ങുകയാരുന്നു, ഞങ്ങളുടെ പരിണയ സിദ്ധാന്തം… 😊

 

അവളുടെ അച്ഛന്റെ നിഗമനം തെറ്റിയില്ല…

മൂഡ്സ് ഞങ്ങളെ വീണ്ടും ചതിച്ചു..

ഫൈനൽ ഇയർ യൂണിവേഴ്സിറ്റി എക്സാമിന് ഒരു മാസം മുൻപ്പ് അമ്മ ആവാൻ പോവുന്ന വിവരം അവൾ എന്റെ പുറത്തു ടോർച്ചിന് അടിച്ചാണ് പറഞ്ഞത്..😭

 

( ചോദ്യം : ആര്യ ആ കത്ത് വെച്ചത് ശ്രുതിയുടെ ബുക്കിൽ ആണേൽ പിന്നെ എങ്ങനെയാണു എല്ലാവർക്കും അത് കിട്ടിയത്?… 🤔

ഈ ചോദ്യത്തിന്റെ ഉത്തരവും ഈ കഥയിലെ കുറേ കഥാപാത്രങ്ങളെയും നിങ്ങൾ വീണ്ടും കാണും… അത് ജേക്കബിന്റെയും ശ്രുതിയുടെയും കഥയിൽ അല്ലാ…… പകരം പൂവണിയാതെ പോയൊരു ബാലകാല പ്രണയത്തിന്റെ കഥയിൽ ആണ് )

 

എന്നെ സപ്പോർട്ട് ചെയുന്ന എല്ലാവർക്കും ഒരായിരം നന്ദി… നിങ്ങൾ തരുന്ന ലൈക്കും കമന്റ്സുമാണ് വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്.

a
WRITTEN BY

admin

Responses (0 )