-50% Intro price for the next 72 hours only!. Buy now →

Kambi stories

പരിണയ സിദ്ധാന്തം 5 [അണലി]

പരിണയ സിദ്ധാന്തം 5 Parinaya Sidhantham Part 5 | Author : Anali | Previous Part ഞങ്ങൾ ടൂർ പോവുന്ന ദിവസം വന്നെത്തി.. വൈകിട്ട് 4 മണിക്ക് ആണ് എല്ലാരോടും കോളേജിൽ ചെല്ലാൻ പറഞ്ഞ സമയം.. 3 മണി ആയപ്പോൾ തന്നെ ഞങ്ങൾ എല്ലാവരും കോളേജിൽ ചെന്നു..😁   ഏറെ നാളുകൾ കാത്തിരുന്ന ദിവസം ആണേ..   ‘ ടൂറിനു ഉള്ള സാധനം എല്ലാം സെറ്റ് ആണ് മോനെ ‘ അതും പറഞ്ഞ് സാൻ […]

0
1

പരിണയ സിദ്ധാന്തം 5

Parinaya Sidhantham Part 5 | Author : Anali | Previous Part


ഞങ്ങൾ ടൂർ പോവുന്ന ദിവസം വന്നെത്തി.. വൈകിട്ട് 4 മണിക്ക് ആണ് എല്ലാരോടും കോളേജിൽ ചെല്ലാൻ പറഞ്ഞ സമയം..

3 മണി ആയപ്പോൾ തന്നെ ഞങ്ങൾ എല്ലാവരും കോളേജിൽ ചെന്നു..😁

 

ഏറെ നാളുകൾ കാത്തിരുന്ന ദിവസം ആണേ..

 

‘ ടൂറിനു ഉള്ള സാധനം എല്ലാം സെറ്റ് ആണ് മോനെ ‘ അതും പറഞ്ഞ് സാൻ അവന്റെ പാന്റിന്റെ പോക്കറ്റിൽ തട്ടി കാണിച്ചു..

 

എന്റെ കണ്ണ് ശ്രുതിയെ തേടി നടക്കുകയാരുന്നു..

ഏറെ നേരം കാത്തിരികേണ്ട വന്നില്ല..

അവൾ ഒരു കറുത്ത ടോപ്പും റോസ് ഓവർകോട്ടും, വെളുത്ത പാന്റ്സും ആണ് ഇട്ടത്ത്. അവളുടെ മുഖത്തിന്റെ ഭംഗി ഒരു കറുത്ത മാസ്ക് പകുതി മറച്ചിരുന്നു..

 

എന്നെ കണ്ടപ്പോൾ അവൾ ഒരു ചിരി സമ്മാനിച്ചു എന്ന് അവളുടെ പൂച്ച കണ്ണിൽ നിന്നും എനിക്ക് മനസ്സിലായി ..😁

എന്റെ മോനെ ചുറ്റും ഉള്ളതെല്ലാം എന്റെ കണ്ണിൽ ഔട്ട്‌ ഓഫ് ഫോക്കസ് ആയി..

അവളുടെ കണ്ണിൽ ഞാൻ അലിഞ്ഞു ചേർന്ന പോലെ തോന്നി..

അവളെ കാണുമ്പോൾ എല്ലാം എന്റെ ഉള്ളിൽ കിടന്ന് ആരോ എന്നെ അവളിലേക്ക് വലിച്ചു അടിപ്പിക്കുന്നത് പോലെ തോന്നി..

 

ഞാൻ ബസിന്റെ ഏറ്റവും പുറകിൽ ഒരു സീറ്റ്‌ പിടിച്ചു..

സാൻ വന്ന് എന്റെ അടുത്തിരുന്നു..

ഞങ്ങൾക്ക് തോട്ടു മുന്നിലായി ഗ്ലാഡ്വിനും അഖിലും ഇരുന്നെങ്കിലും ഞങ്ങളെ മൈൻഡ് പോലും ചെയ്തില്ല..😭

 

വണ്ടി നീങ്ങി തുടങ്ങി.. ആരെല്ലാമോ ചെന്ന് വണ്ടിയിൽ ഒരു പുതിയ സിനിമ ഇട്ടു..

എല്ലാവരും അതുൽ മുഴുകി ഇരിക്കാൻ തുടങ്ങി..

ഏറ്റവും പുറകിൽ ഇരുന്ന്‌ കൊണ്ട് എനിക്ക് ശ്രുതിയെ കാണാൻ പറ്റുനില്ലായിരുന്നു… 😖

 

‘ നിന്റെ ഭാര്യയെ കാണാൻ ഇന്ന് ലുക്ക്‌ ആയിട്ടുണ്ടല്ലോ ‘ റിച്ചു ആണ് ചോദിച്ചത്..

 

‘ എന്റെ ഭാര്യയെ കാണാൻ എപ്പോഴാടാ ലുക്ക്‌ അല്ലാതെ ‘ ഞാൻ അവനോടു ചോദിച്ചു..😁

 

എന്റെ പഴയ ഗാങ്ങിൽ ഇപ്പോഴും എന്റെ അടുത്ത് മിണ്ടുന്നതു അവൻ മാത്രം ആയിരുന്നു..

 

ഞാൻ ഇടക്ക് അവളെ കാണാവുന്നത് പോലെ മുന്നിൽ അവൾക്കു എതിരായി ഒരു സീറ്റിൽ പോയി ഇരുന്നു..

എന്റെ അടുത്ത് ഇരുന്നത് അനന്ദു ആയിരുന്നു..

ക്ലാസ്സിൽ അധികം പിള്ളേരുമായി ഒന്നും മിണ്ടാത്തെ ഒരു പ്രകൃതം ആയിരുന്നു അനന്ദുവിനു.. 🥴

 

ഞാൻ അനന്ദുവുമായി കുറേ നേരം സംസാരിച്ചു ഇരുന്നു.. ദൈവമേ എന്നെ കാൾ ഗെതികെട്ടവൻ ആരുണ്ട് എന്ന ചോദ്യത്തിന് ഉത്തരം ആയിരുന്നു അവൻ.

ഞാൻ ഇത്രയും നാളുകൾ ഒരു പടുപ്പി എന്ന് മാത്രം വിശ്വസിച്ച അവന്റെ വിഷമങ്ങൾ അറിഞ്ഞപ്പോൾ ഞാൻ തന്നെ ഞെട്ടി പോയി 🙄.

അനന്ദുവിന്റെ അവസ്ഥ കേട്ടപ്പോൾ ആണ് ഞാൻ എക്കെ ഭാഗ്യവാൻ ആണെന്ന് തോന്നിയത്..

 

ഞാൻ ശ്രുതിയെ നോക്കുന്നത് അവൾ ശ്രദ്ധിച്ചപ്പോൾ ഞാൻ അവിടെ നിന്നും മാറി പുറകിൽ തന്നെ പോയി ഇരുന്നു..

അവൾ മാത്രമല്ല അടുത്തിരുന്നു നീമയും, രേഷ്മയും എല്ലാം നോക്കുനുണ്ട്..

 

കുറേ നേരത്തെ സിനിമ കാണൽ കഴിഞ്ഞ് ഡാൻസും പാട്ടും എല്ലാം തുടങ്ങി.. ഞാൻ അതിൽ ഒന്നും പങ്കെടുക്കാതെ പുറകിൽ തന്നെ ഇരുന്നു..

 

രാത്രി ചുരം കേറാൻ തുടങ്ങിയപ്പോൾ നല്ല തണുപ്പ് ഉണ്ടായിരുന്നു.. 🥶

ഞാൻ ബാഗിൽ നിന്നും അമ്മ പാക്ക് ചെയ്ത് തന്ന ഒരു പുതപ്പ് എടുത്ത് പുതച്ച് കാലുകൾ സീറ്റിൽ കേറ്റി വെച്ച് ഇരുന്നു..

അതിന്റെ ലക്ഷ്യം 2 ആയിരുന്നു..

ഒന്ന് തണുപ്പാണെൽ രണ്ടാമത്തെ ഉദ്ദേശം വിൻഡോ സൈഡിൽ ഇരുന്നു കഞ്ചാവ് ഉരുട്ടുന്ന സാനിനെ മറക്കുക എന്നതായിരുന്നു..

 

ഞങ്ങൾ പാതുരാത്രിയിൽ അവസാനം കിടക്കുന്ന സ്ഥലം എത്തി ..😊

കുറേ ബ്രോക്കർ മാരുടെ ശല്യം നേരിടേണ്ടി വന്നു എന്ക്കിലും ഞങ്ങൾ നേരെത്തെ സ്റ്റേ ബുക്ക്‌ ചെയ്താണ് ഇവിടെ വന്നത്..

 

‘ ഹോട്ടൽ ബേയ് ലാൻഡ് ‘ എന്റെ നാവു മന്ത്രിച്ചു…

ഭംഗിയുള്ള ഒരു പൂന്തോട്ടം ആ ഹോട്ടലിന് മുന്നിൽ നിലകൊണ്ടു..

പൂന്തോട്ടവും തണുപ്പും എല്ലാം എന്നിലെ കാമുകനെ ഉണർത്തുകയായിരുന്നു..

 

ഞങ്ങൾ രാത്രി അവിടെ കഴിച്ചു കൂടി..

ഞാനും സാനും ഒരേ റൂമിൽ ആയിരുന്നു..

രാവിലെ 9 മണി ആയപ്പോൾ സ്ഥലങ്ങൾ കാണാൻ ഇറങ്ങി..

ആദ്യത്തെ സ്പോട്ട് ഡെവിൾസ് കിച്ചൻ ആയിരുന്നു.. 😁

എനിക്ക് കാണണ്ട കാഴ്ച്ച ഒന്ന്‌ മാത്രമായിരുന്നു… എന്റെ ശ്രുതിയെ…

അവൾ അന്നും എന്നെ കണ്ടപ്പോൾ ഒരു പുഞ്ചിരി നൽകി…🥰

 

‘ കമലഹാസൻ അഭിനയിച്ച… കണ്മണി അൻമ്പോട് കാതലൻ ഞാൻ എഴുതും കവിത എന്ന് തുടങ്ങുന്ന പാട്ടു ഇവിടെയാണ് ഷൂട്ട്‌ ചെയ്തത് ‘ രാധാകൃഷ്ണൻ സാർ പറഞ്ഞു..

സ്ഥലം അൽപ്പം റൊമാന്റിക് ആണെല്ലോ എന്ന് ഞാൻ ഓർത്തു..

 

അടുത്തതായി കോക്കർസ് വക്കിങ് ആണ് പോയത്.. സാനിന്റെ കൂടെ ഒരു സ്റ്റിക്ക് വലിച്ചത് കൊണ്ടു എന്റെ ശരീരം മടുപ്പ് പ്രകടിപ്പിച്ചുകൊണ്ടിരുന്നു..

 

ഞാൻ അവിടെയുള്ള ഒരു കല്ലിന്റെ മുകളിൽ ഇരുന്നു..

എനിക്ക് ചുറ്റും കുറേ തെരുവ് നായകളും കുരങ്ങന്മാരും കറങ്ങി നടന്നു 🐒

ഞാൻ അവിടെ കണ്ട ഒരു കടയിൽ നിന്നും ഒരു പാക്കറ്റ് ബിസ്ക്കറ്റ് വാങ്ങി അതുങ്ങൾക്ക് ഇട്ടു കൊടുത്തു കൊണ്ടിരുന്നു..

 

‘ എന്തുപറ്റി ‘ ഞാൻ അവിടെ ഇരിക്കുന്നത് കണ്ടപ്പോൾ ശ്രുതി അടുത്തേക്ക് വന്നു..

 

‘ ഞാൻ ഇവിടം കണ്ടതാ… അതുകൊണ്ട് നിങ്ങളു പോയിട്ടു വാ ‘

 

‘ ഞാനും പോവുന്നില്ല.. ഞാനും പ്ലസ് ടു പഠിച്ചപ്പോൾ വന്നതാ ഇവിടെ ‘..

 

‘ നീ പോയി കണ്ടിട്ട് വാ..’

 

‘ എന്ക്കിൽ വാ.. ഒരുമിച്ച് പോവാം ‘ അതും പറഞ്ഞ് അവൾ എന്നെ പിടിച്ച് എഴുനേൽപ്പിച്ചു..

 

ഞങ്ങൾ നടക്കുന്നതിന് ഇടയ്ക്കു അവൾ ചോദിച്ചു

‘ വിനോദിനോട് മിണ്ടിയോ? ‘

 

നല്ല ആസ്വദിച്ചു ബാറ്റ് ചെയ്യുമ്പോൾ റൺ ഔട്ട്‌ ആവുന്നത് എന്തൊരു കഷ്ടമാണ്, നിങ്ങളുടെയോ നിങ്ങളുടെ പാർട്ണറുടെയോ തെറ്റ് കൊണ്ടാവാം..

ആ അവസ്ഥ ആരുന്നു അവളുടെ ആ ചോദ്യം എനിക്ക് തന്നത്.. 😖

 

‘ ഇല്ലാ.. ഇന്ന് മിണ്ടാം ‘ ഞാൻ അവളോട്‌ പറഞ്ഞു..

 

എന്റെ ഫോണിൽ ആര്യയുടെ കുറേ കാൾസും മെസ്സേജും എല്ലാം വരുന്നുണ്ടായിരുനെങ്കിലും ഞാൻ അതിനെ അവഗണിച്ചു..

 

ഉച്ച ആയപ്പോൾ ആണ് ലേക്കിന് അടുത്ത് ചെന്നത്.. സാർ ബോട്ടിനു ടിക്കറ്റ് എടുക്കുമ്പോൾ ഞങ്ങൾ വെറുതെ ബോട്ടിഗ് കണ്ടു നിൽക്കുകയാരുന്നു..👀

 

ശ്രുതി കൂട്ടുകാർക്കൊപ്പം ഐസ് ക്രീം വാങ്ങാൻ നിൽക്കുന്നു..

കൂട്ടുകാർ എന്ന് പറഞ്ഞാൽ നീമയും, ആര്യയും എക്കെ ആണ്..

സാൻ എന്റെ അടുത്ത് നിന്ന് ഓരോ പെണ്ണിന്റെ വായിൽ നോക്കുന്നു..

 

‘ ടാ സാനെ കഴിഞ്ഞ ദിവസം സൂയിസൈഡ് ചെയ്ത പെണ്ണ് നീയുമായി കമ്പിനി അല്ലാരുന്നോ? ‘

 

‘ ആടാ, ഞാൻ ഇടയ്ക്കു ഒന്നു സെറ്റ് ആക്കാൻ നോക്കിയിരുന്നു ‘

 

‘ പിന്നെന്തു പെറ്റി ‘

 

‘ അവൾ ഒരു വട്ടു കേസ് ആരുന്നെടാ.. നീ അത് വിട്, വേറെ ഇത്രയും പെൺകുട്ടികൾ ഇല്ലേ.. അവൾ പോയാൽ വേറൊന്നു ‘ അവൻ എന്റെ തോളിൽ തട്ടി പറഞ്ഞു..

 

ചിലർക്ക് പകരം വെക്കാൻ മറ്റാരും ഇല്ലെന്ന സത്യം അവനു മനസിലായിട്ടില്ല എന്ന് എനിക്ക് തോന്നി..🙄

 

കുറച്ച് മാറി നിന്ന് ഐസ് ക്രീം കഴിക്കുന്ന വിനോദിൽ എന്റെ കണ്ണുകൾ പതിഞ്ഞു.. അവൻ ഒറ്റക്കു നിൽക്കുന്നതു കണ്ടപ്പോൾ ഇത് തന്നെ ആണ് അവസരം എന്ന് എനിക്ക് തോന്നി..

ഞാൻ വിനോദിന് അടുത്തേക്ക് നടന്നു..

 

‘ ഐസ് ക്രീം കഴിക്കുവാണോ വിനോദ് ‘😉

 

‘ ആട.. നിന്റെ പെണ്ണ് താമസിക്കാതെ എന്റെ അണ്ടി കഴിക്കുന്നതു പോലെ ‘

 

‘ പക്ഷെ നിന്നെ അവൾ ഇപ്പോൾ മൈൻഡ് പോലും ചെയുന്നില്ലല്ലോ ടാ കുട്ടാ ‘😡

 

‘ ഒരു തവണ എങ്കിൽ ഒരു തവണ അവളെ ഞാൻ അനുഭവിക്കും.. അത് എന്റെ വാശിയാണ് ‘

 

ലേകിനു സൈഡിലായി ഉള്ള ഹാൻഡ് റൈലിൽ കേറി ഇരുന്ന് ഞാൻ പൊട്ടിചിരിച്ചു..😂

 

‘ എന്താടാ മൈരേ നീ ഇളിക്കുന്നെ… നിനക്കു എന്നെ ഇപ്പോൾ അടിക്കണ്ടേ… തിരിച്ചു കിട്ടിയപ്പോൾ നീ പഠിച്ചോ..’

 

‘ നിന്റെ തലേലെ പ്ലാസ്റ്റർ എന്നാ ഊരിയെ ‘

 

അവന്റെ കൈയിൽ ഇരുന്ന ഐസ് ക്രീം അവൻ എന്റെ കാലിലോട്ടു ഇട്ടു മുന്നോട്ട് കേറി വരാൻ തുടങ്ങി, പക്ഷെ ശ്രുതി കാണുന്നു എന്ന് മനസിലായപ്പോൾ അവൻ അടങ്ങി..🤭

 

‘ നീ മാത്രമേ ഇങ്ങനെ ഒള്ളോ അല്ലേൽ നിന്റെ വീട്ടുകാരും ഇങ്ങനെ ആണോ ‘ ഞാൻ അവനോടു ചോദിച്ചു..

 

അവൻ എന്റെ കൊള്ളോറിന് പിടിച്ചു..

 

‘ വിനോദെ നീ എന്റെ ഗുലാനെ തുരപ്പ് ഇട്ട് വെട്ടാൻ നോക്കി, പക്ഷെ എന്റെ കൈയിൽ ഇരുന്നത് തുരപ്പ് ഗുലാൻ ആടാ പന്നി…’ ഞാൻ അതും പറഞ്ഞ് അവന്റെ കൈ തട്ടി മാറ്റി പുറകോട്ടു എടുത്ത് ചാടി..🤸‍♂️

 

 

വെള്ളം എന്റെ വായിലും മൂക്കിലും കേറി എന്റെ ഓർമകളിലും വെള്ളം കേറിയെന്നു തോനുന്നു..

ഞാൻ കൈയും കാലും ഇട്ടു അടിച്ചു..

വെള്ളത്തിന്റെ തണുപ്പ് എന്റെ ഉള്ളിൽ താണ്ഡവമാടി..

ആരുടെയെക്കെയോ ചൂട് കരങ്ങൾ എന്നെ പിടിച്ചു വലിക്കുന്നത് ഞാൻ അറിഞ്ഞു..

കണ്ണിൽ ആദ്യം ഒരു ഇരുട്ടും അവസാനം ഒരു വെളിച്ചവും ഞാൻ കണ്ടു.. 😭

 

എന്റെ ശരീരം പെട്ടന്ന് ചൂട് ആവുന്ന പോലെ തോന്നി..

വെള്ളത്തിൽ നിന്നും ആരോ എന്നെ ഉയർത്തി എന്ന് എനിക്ക് മനസ്സിലായി..

നെഞ്ചിൽ നല്ല വേദന തോന്നി, ആരോ അമർത്തുന്ന പോലെ …😭

 

എന്റെ ചുണ്ടുകളിൽ വളരെ മാര്‍ദ്ദവമുള്ള എന്തോ ഒന്ന് വന്ന് അമർന്നു..

അതിന്റെ ചൂട് ഞാൻ എന്റെ ചുണ്ടിലും നെഞ്ചിലും അറിഞ്ഞു…😘

ഞാൻ മെല്ലെ കണ്ണുകൾ തുറക്കാൻ നോക്കി.. ഒന്നും വ്യക്തമല്ലാരുന്നു..

ഒരു മാലാഖ… അതെ മാലാഖ.. ഗോതമ്പ് നിറത്തിൽ മുടിയും ആകാശതിന്റെ നിറത്തിൽ കണ്ണുകളും ഉള്ള ഒരു മാലാഖ..

 

‘ ക്യാൻ യൂ ഹിയർ മീ… ഹലോ….. പ്ലീസ് ടേക്ക് ഹെവി ബ്രെത്ത് ‘

മാലാഖ പറഞ്ഞുകൊണ്ടിരിന്നു.. 😉

 

മാലഖയുടെ വേഷം ഒരു ബിക്കിനി ആണെന്ന് എനിക്ക് മനസ്സിലായി..

ബിക്കിനി ഇട്ട മാലാഖയോ 🙄

 

ഞങ്ങളുടെ ചുറ്റുമായി ശ്രുതിയടക്കം എല്ലാരും നിൽക്കുന്നു..

 

‘ വിനോദ് തള്ളി ഇട്ടതാ.. ഞാൻ കണ്ടതാ..’ അത് സാൻ വീണ്ടും വീണ്ടും പറയുന്നത് ഞാൻ കേട്ടു..😂

 

എന്റെ മുന്നിൽ ഒരു മുട്ടു കുത്തി നിന്ന മദാമ്മ മെല്ലെ എന്നെ നോക്കി ചിരിച്ചു..

അവരുടെ ബിക്കിനിക്ക് ഇടയിലൂടെ വെളുത്ത തൊലിയിൽ നേർത്ത് നിന്ന സ്വർണ്ണ രോമങ്ങൾ എന്റെ കണ്ണിനെ ആകർശിച്ചു..

 

ബിക്കിനി ഒരൽപ്പം മാറി കിടന്നടം നല്ല തൂവെള്ള നിറത്തിൽ ഇരിക്കുന്നു സൺ റ്റാൻ അടിക്കാതെ..🥳

 

അവരുടെ മുലച്ചാലും ഇരു മുലയുടെയും അടി ഭാഗവും കാണാമായിരുന്നു. നനഞ്ഞു ഇരുന്ന ബിക്കിനി അവരുടെ മുല മൊട്ടുകളുടെ ഭാഗത്തു ഉള്ള ബ്രൗൺ കളർ എടുത്ത് കാട്ടി..

അവരുടെ കാലുകൾക്ക് ഇടയിൽ ഒരു പാമ്പിനെ പോലെ ചുരുണ്ട് നിന്ന തുണി അവരുടെ മധ്യ ഭാഗം മാത്രം മറച്ചു..

തുടയിൽ നിന്ന് കാല് തുടങ്ങുന്നടം വരെ എന്റെ കണ്ണിൽ പതിഞ്ഞു..😎

 

‘ സാൻ ചുമ്മാ താൻ കാണാത്ത കാര്യം ഒന്നും പറയല്ല്.. വിനോദ് എന്തിനാ ഇവനെ തള്ളി ഇടുന്നത്..’ നിലാ മിസ്സ്‌ ആണ്..

 

‘ അതെനിക്ക് അറിയില്ല… ഇവര് എന്തോ സംസാരിച്ചു നിന്നിട്ടു പെട്ടന്നു പിടിച്ചു തള്ളി ‘

 

‘ എന്നിട്ടു നീ അല്ലാതെ വേറെ ആരും എന്താ കാണാഞ്ഞേ ‘ നില മിസ്സ്‌ സാനിനെ നോക്കി ചോദിച്ചു..😠

 

‘ ഞാനും കണ്ടായിരുന്നു ‘ അനന്ദു അത് പറഞ്ഞപ്പോൾ എല്ലാരും അവനെ നോക്കി.

അനന്ദു കള്ളം പറയും എന്ന് ആരും വിശ്യസിക്കത്തില്ല, അതും എനിക്ക് വേണ്ടി…

 

നിലാ മിസ്സ്‌ വിനോദിനെ കലിപ്പ് ഇട്ട് ഒരു നോട്ടം സമ്മാനിച്ചപ്പോൾ ശ്രുതി എനിക്ക് വേവലാതി കലർന്ന ഒരു നോട്ടം തന്നു..😂

 

ആരെല്ലാമോ ചേർന്നും എന്നെ അവിടെ നിന്നും കൂട്ടികൊണ്ടു പോയി..

വയറ്റിൽ കേറിയ വെള്ളം കാരണമായിരിക്കും ശർദ്ധിക്കാൻ വരുന്നുണ്ടായിരുന്നു..😨

 

ഞാൻ ബുദ്ധിമുട്ടു കുറേ വെള്ളം തുപ്പി കളഞ്ഞു 😖

 

റസ്റ്റ്‌ എടുക്കാൻ ഞാനും സാനും കൂടി തിരിച്ചു ഹോട്ടലിൽ ഒരു ഓട്ടോ വിളിച്ചു ചെന്നു..

 

‘ എന്റെ മോനെ നിനക്കു ഈ ബുദ്ധി എങ്ങനെ തോന്നി ‘ സാൻ ആണ്..

 

‘ അവനു മാത്രമേ നാറിത്തരം കാണിക്കാൻ അറിയത്തൊള്ളോ ‘

 

‘ സമ്മതിച്ചു തന്നു അളിയാ ‘😊

 

‘ നീ ഇനി കാണാൻ പോകുന്നതല്ലേ ഒള്ളൂ മോനെ ‘ ഞാൻ പറഞ്ഞ് ചിരിച്ചു..

 

‘ നിനക്കു നീന്തൽ അറിയാരുന്നോ ‘

 

‘ എവിടുന്നു ‘

 

‘ ആരും രക്ഷിക്കാൻ വരാതെ ഇരുന്നെങ്കിലോ ‘🙄

 

‘ അത്രയും ആളുകളും സെക്യൂരിറ്റിമാരും ഉള്ള ഒരു സ്ഥലത്ത് ആരേലും രക്ഷിക്കാൻ വരുമെന്ന് എനിക്കറിയാരുന്നു ‘

 

‘ ഒരു മദാമ്മയെ തന്നെ കിട്ടിലോ, അത് അറിഞ്ഞാൽ ഞാനും ചാടിയേനേം ‘

 

ഞാൻ അതിന് ചിരിച്ചു കാണിച്ചു..😂

 

‘ ഞാൻ ഒരു സ്റ്റിക്ക് റോൾ ചെയ്യട്ടെ ‘ അവൻ ചോദിച്ചു..

 

‘ ശ്വാസം കിട്ടാതെ ഇരിക്കുവാ അന്നേരവാ അവന്റെ ഒരു കഞ്ചാവ് ‘😭

 

‘ വേണ്ടെങ്കിൽ വേണ്ടാ.. ഞാൻ പറഞ്ഞന്നേ ഒള്ളൂ ‘

 

ഡോറിൽ കൊട്ട് കേട്ടു സാൻ പോയി തുറന്നു..

ശ്രുതിയും നീമയും ആയിരുന്നു അഥിതികൾ.

 

‘ ഇപ്പോൾ എന്തേലും ബുദ്ധിമുട്ട് ഉണ്ടോ ‘ അവൾ ഞാൻ കിടന്ന കട്ടിലിന്റെ സൈഡിൽ വന്നിരുന്നു.

 

‘ നെഞ്ചിന് ഒരു വേദന ഉണ്ട്, വേറെ കുഴപ്പം ഒന്നുമില്ല ‘🥴

 

‘ ഹോസ്പിറ്റലിൽ പോയാലോ ‘

 

‘ അതിനുള്ളത് ഒന്നുമില്ല ‘

 

‘ അത് ഡോക്ടർ അല്ലേ പറയേണ്ടത് ‘

 

‘ എന്തേലും ബുദ്ധിമുട്ട് തോന്നിയാൽ ഞാൻ പൊക്കോളാം ‘

 

‘ ഞാൻ സംസാരിക്കാൻ പറഞ്ഞത് കൊണ്ടല്ലേ അവനോടു മിണ്ടാൻ പോയെ.. എല്ലാം ഞാൻ കാരണമാണ് ‘ അത് പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു..😭

ഇത് അഭിനയം ആണെങ്കിൽ അവൾക്കൊരു ഓസ്കാർ കൊടുക്കണം.

 

നീമ അവിടെ നിന്നും പോയി.

 

‘ നീ സംസാരിക്കാൻ പറഞ്ഞില്ലെങ്കിലും ഞാൻ പോയി മിണ്ടിയെനേം ‘

 

‘ ആ ദുഷ്ടൻ എങ്കിലും ഇങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ‘🥴

 

‘ അത് സാരമില്ല.. ഒന്നും പറ്റിയില്ലല്ലോ ‘

 

‘ വെല്ലോം പറ്റിയിരുന്നെങ്കിലോ ‘

അത് പറയുമ്പോൾ അവളുടെ കണ്ണിലൂടെ ഒരു തുള്ളി കണ്ണുനീര് ഒലിച്ചിറങ്ങി..😭

 

‘ നീ എന്തിനാ കരയുന്നെ ‘

 

‘ ഒന്നുമില്ല.. ‘ അവൾ അതും പറഞ്ഞ് കണ്ണ് തുടച്ചു..

 

‘ കഴിഞ്ഞ ദിവസം വീട്ടിൽ താമസിച്ചു ചെന്നപ്പോൾ അച്ഛൻ വഴക്കു പറഞ്ഞോ?’

 

‘ ഇല്ലാ.. എന്ക്കിൽ ഞാൻ ഇറങ്ങട്ടെ ‘ അവൾ അതും ചോദിച്ച് ഉത്തരതിന് കാത്തു നിൽക്കാതെ ഇറങ്ങി നടന്നു.🚶‍♂️

 

‘ ടാ നിന്റെ പ്ലാൻ വർക്ക്‌ ആയെന്നു തോനുന്നു ‘ അതും പറഞ്ഞുകൊണ്ട് അവൻ എന്റെ അടുത്തേക്ക് വന്നു.

 

ഞാൻ അവനു ഒരു പുഞ്ചിരി കൊടുത്തു..

 

റൂംമിന്റെ ഡോറിൽ വീണ്ടും കൊട്ടു കേട്ടു..

ഞാൻ തുറക്കാൻ പറഞ്ഞപ്പോൾ സാൻ പോയി തുറന്നു.. 😔

 

‘ 200 രൂപ തന്നാൽ ഒരു രഹസ്യം ആരോടും പറയാതിരിക്കാം ‘ അതും പറഞ്ഞു ജോഷുവ അകത്തേക്ക് വന്നു..

 

‘ എന്ത് രഹസ്യം ‘🤐

 

‘ നിന്നെ വിനോദ് തള്ളി ഇട്ടതല്ല നീ തന്നെ ലേക്കിൽ ചാടിയത് ആണെന്ന് ‘

 

‘ വീണപ്പോൾ എന്റെ പേഴ്സ് നനഞ്ഞു പോയി, ഞാൻ നിനക്കു കോളേജിൽ ചെല്ലുമ്പോൾ ക്യാഷ് തരാം ‘

 

‘ വീണപ്പോളോ?’🙄

 

‘ ചാടിയപ്പോൾ ‘

 

‘ നനഞ്ഞ നോട്ട് ഞാൻ ഒണക്കി എടുത്തോളാം ‘

 

‘ ടാ സാനെ എന്റെ പേഴ്സിൽ നിന്ന് ഒരു 200 എടുത്ത് ഇവന് കൊടുക്ക്‌ ‘💲

 

അവൻ അതും വാങ്ങി അവിടെ നിന്നും പോയി..

 

‘ ഇങ്ങനെ ഒരു ജന്മം ‘ എന്നെ നോക്കി സാൻ പറഞ്ഞു.😔

 

ഞാൻ ചിരിക്കുക മാത്രമാണ് ചെയ്തത്.

 

ശരീരത്തിന് നല്ല വേദനയും ക്ഷീണവും ഉള്ളതിനാൽ ഞാൻ കിടന്നു ഉറങ്ങി..🥱

 

‘ ടാ എഴുന്നേൽക്കു.. ഫുഡ്‌ കഴിക്കാറായി ‘ സാൻ ആയിരുന്നു..

 

‘ ഞാൻ എത്ര നേരം ഉറങ്ങി ‘

 

‘ ഒരു പകലു മുഴുവൻ ‘😂

 

‘ നീ ഇവിടെ തന്നെ ഇരിക്കുകയാരുന്നോ ഇത്രയും നേരം? ‘

 

‘ ഞാൻ ഇടയ്ക്കു അടുത്തുള്ള ടാസ്മാർക്കിൽ പോയി 2 ബിയർ വാങ്ങി കുടിച്ചു ‘

 

‘ എല്ലാരും സ്ഥലങ്ങൾ കണ്ട് തിരിച്ചു വന്നോ?’

 

‘ വന്നു വന്നു.. നീ എഴുന്നേൽക്കു’

 

ഞങ്ങൾ ഫുഡ്‌ കഴിക്കുന്ന സ്ഥലത്തേക്ക് ചെന്നു. വെള്ളത്തിൽ വീണതുകൊണ്ട് എനിക്കു ക്യു ഒന്നും നിൽക്കേണ്ട വന്നില്ല..😉

 

ഞാൻ ഫുഡ്‌ എടുത്ത് ഒരു ടേബിളിൽ വന്ന്‌ ഇരുന്നപ്പോൾ ശ്രുതി ക്യു നിൽക്കുന്നത് കണ്ടു..

 

പൊറോട്ടയും ചിക്കൻ കറിയുമായിരുന്നു ഭഷ്ണം..🍗

 

ശ്രുതി ഫുഡ്‌ എടുത്തുകൊണ്ട് എന്റെ അടുത്ത് വന്നിരുന്നു.

 

‘ ഇപ്പോൾ നെഞ്ച് വേദന കുറഞ്ഞോ? ‘

 

‘ ചെറുതായിട്ട് ‘

 

അവൾ ഭക്ഷണം കഴിക്കുന്നത്‌ ഞാൻ നോക്കി ഇരുന്നു..👀

 

‘ ഫുഡ്‌ കഴിക്കുന്നില്ല ‘ അവൾ എനിക്ക് നേരെ തിരിഞ്ഞു ചോദിച്ചു..

 

‘ കഴിക്കുവാ ‘

 

അന്ന് രാത്രിയിൽ എനിക്ക് ഉറക്കം വന്നില്ല, ശ്രുതി നാളുകൾ കൂടി എന്റെ അടുത്ത് സ്നേഹം കാണിക്കുന്നു 😘

ഞാൻ റൂമിൽ നിന്നും ഇറങ്ങി ഹോട്ടലിന്റെ റീസെപ്ഷന്റെ അടുത്ത് കിടന്ന സോഫയിൽ പോയി ഇരുന്നു.

 

‘ ജേക്കബ്‌ ഉറങ്ങിയില്ലേ ‘ എന്റെ പുറകിൽ നിന്നും ഒരു ശബ്ദം കേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി..

 

‘ നിലാ മിസ്സ്‌ ‘ എന്റെ നാവു മന്ത്രിച്ചു..

 

‘നാളെ രാവിലെ ട്രിപ്പ്‌ തുടരണ്ടതല്ലേ, പോയി കിടന്നു ഉറങ്ങു ‘ 🙄

 

‘ ഉറക്കം വരുന്നില്ല മിസ്സ്‌.. പകലു കിടന്ന് ഉറങ്ങിയത് കൊണ്ടായിരിക്കും ‘

 

‘ ഞാൻ നിന്നെ ഒറ്റക്കു കിട്ടാൻ നോക്കി ഇരിക്കുകയാരുന്നു ‘

 

‘ പറഞ്ഞോ മിസ്സ്‌ ‘🥶

 

‘ നീ പഠിത്തത്തിൽ ശ്രദ്ധിക്കണം.. ഇപ്പോഴുള്ള രീതിയിൽ പോയാൽ ശരിയാകുകയില്ല ‘

 

‘ ഇനി ശ്രദ്ധിച്ചോളാം മിസ്സ്‌ ‘

 

‘ ഇവിടെ ഇരുന്നു തണുപ്പ് അടിക്കാതെ പോയി കിടക്കാൻ നോക്ക് ‘

 

‘ ഓക്കേ മിസ്സ്‌ ‘ അതും പറഞ്ഞ് ഒരു ചിരി നൽകി ഞാൻ എഴുന്നേറ്റു പോയി..😊

 

അടുത്ത ദിവസം ആദ്യം ചെന്നത് വാക്സ് മ്യൂസിയത്തിൽ ആണ്, അവിടെ നിന്നും ഫെയറി ഫാൾസിലും സൂയിസൈഡ് പോയിന്റിലും പോയി..

കിട്ടുന്ന അവസരങ്ങളിൽ എല്ലാം ഞാൻ ശ്രുതിയുമായി സംസാരിക്കാൻ തുടങ്ങി..

 

ഉച്ചയായപ്പോൾ ഞങ്ങൾ റൂം വെക്കേറ്റു ചെയ്ത് അവിടെ നിന്നും ഇറങ്ങി..

ബസ്സിൽ കേറാൻ ചെല്ലുന്ന വഴി ഞാൻ ശ്രുതിയോട് സംസാരിച്ചാണ് കേറിയത്‌, അവളുടെ വേഷം ഒരു മെറൂൺ സാരിയാണ്… അവൾ സംസാരത്തിന്റ ഫ്‌ലോയിൽ എന്റെ അടുത്ത സീറ്റിൽ ഇരിക്കുമോ എന്ന് എനിക്ക് അറിയണമായിരുന്നു 😂

 

എന്റെ പ്രതീക്ഷ വെറുതെ ആയില്ല, അവൾ എന്റെ അടുത്ത് തന്നെ ഇരുന്നു..

വണ്ടിയിൽ കേറിയ എല്ലാരും ഞങ്ങളെ നോക്കുനുണ്ടായിരുന്നു..

എല്ലാരും എന്ന് പറഞ്ഞാൽ നിലാ മിസ്സും, രാധാകൃഷ്ണൻ സാറും, വിനോദും, നീമയും എല്ലാം.. 😖

 

‘ നിനക്കു തണുക്കുന്നുണ്ടോ ‘ ഞാൻ ശ്രുതിയോട് ചോദിച്ചു..

 

‘ ഇപ്പോൾ ഇല്ല ‘

 

‘ഞാൻ നിനക്കു ഒരു സാധനം വാങ്ങിയിരുന്നു ‘ അതും പറഞ്ഞ് പോക്കറ്റിൽ നിന്നും ഞാൻ ഒരു ബോക്സ്‌ എടുത്ത് അവൾക്കു കൊടുത്തു..

 

‘ ഇതെന്താ? ‘😊

 

‘ തുറന്നു നോക്ക് ‘ അവൾ അത് തുറന്നു നോക്കി..

അത് ഒരു വാച്ച് ആണ്, ഞങ്ങൾ സൂയിസൈഡ് പോയിന്റിലോട്ടു നടന്നപ്പോൾ അവൾ അതു എടുത്ത് നോക്കി വില കൂടുതൽ ആണെന്ന് കണ്ടപ്പോൾ തിരിച്ചു വെക്കുന്നത് ഞാൻ കണ്ടിരുന്നു ..

 

‘ ഇത്… ഇത്.. നീ എങ്ങനെ കണ്ടു..’

 

‘ കണ്ണ് ഉള്ളതു കൊണ്ടു കണ്ടു ‘ 🙄

 

‘ വെഡിങ് ആന്നിവേഴ്സറി ഗിഫ്റ്റ് ആണോ ‘

അവൾ അതു ചോദിച്ചപ്പോൾ ആണ് 2 ദിവസത്തിൽ ഞങ്ങളുടെ വെഡിങ് ആന്നിവേഴ്സറി ആണെന്ന് ഞാൻ ഓർത്തത്‌.🥴

 

‘ നിനക്കു അതു ഓർമ്മയുണ്ടോ ‘ ഞാൻ അവളോട്‌ ചോദിച്ചു..

 

‘ പിന്നെ ഓർമ്മയില്ലേ, ഞാൻ ജീവിതത്തിൽ ഏറ്റവും അധികം ടെൻഷൻ അടിച്ച ദിവസം അല്ലേ ‘😊

 

‘ ഞാനും ‘ അതു ഞാൻ പറഞ്ഞപ്പോൾ അവളും ചിരിക്കുന്നുണ്ടായിരുന്നു..

 

‘ നീ അന്ന് എന്തിനാണ് റൂമിൽ തിരിച്ചു വന്നത്? ‘

 

‘ അത് എന്റെ റൂം അല്ലായിരുന്നു, എന്നെ ഒരു സീനിയർ ചേച്ചി പറഞ്ഞ് വിട്ടതാ ഒരു വെള്ള കവറിൽ മേക്കപ്പ് സെറ്റ് ഉണ്ടെന്നു പറഞ്ഞ് ‘😔

 

‘ ഏതു സീനിയർ ചേച്ചി ‘

 

‘ ആ ചേച്ചിടെ പേര് ഹർഷ എന്നാ, ചേച്ചി ആയിരുന്നു ഡാൻസ് കോർഡിനേറ്റ് ചെയ്തത് ‘

ഹർഷയെ എനിക്ക് അറിയാം… ആര്യയുടെ കൂടെ കണ്ടിട്ടുണ്ട്, ദോഷം പറയെല്ലല്ലോ കിടു ഡാൻസർ ആണ്..👯‍♀️

 

അവൾ അപ്പോഴും കൈയിൽ വാച്ച് കെട്ടാൻ ബുദ്ധിമുട്ടുക ആയിരുന്നു..

ഞാൻ അതു വാങ്ങി അവളുടെ കൈയിൽ കെട്ടി കൊടുത്തു 🥰

അവൾ പകരം ഒരു പുഞ്ചിരി നൽകി..

 

‘ വീട്ടുകാർക്ക് എന്റെ അടുത്ത് ദേഷ്യം ഉണ്ടോ? ‘ അവൾ ചോദിച്ചു..

 

‘ നമ്മളു തമ്മിൽ എന്തോ പ്രശ്നം ഉണ്ടെന്നു മാത്രമേ അവർക്കു അറിയത്തൊള്ളൂ… നിന്റെ വീട്ടിൽ എന്നെ കുറിച്ച് നല്ല മോശം അഭിപ്രായം ആണല്ലേ ‘

 

‘ അങ്ങനൊന്നുമില്ല ‘

 

‘ നിന്റെ തോന്നലാ ശ്രുതി.. ‘😭

 

‘ അല്ലന്നേ… അവരു നീ ഇപ്പോൾ ഒട്ടും പഠിത്തത്തിൽ ശ്രദ്ധിക്കുന്നില്ല എന്ന് മാത്രം ഇടയ്ക്കു പറയാറുണ്ട് ‘

 

‘ രാധാകൃഷ്ണൻ സാർ ഒരിക്കൽ എന്നോട് പറഞ്ഞാരുന്നു നിന്നോട് മിണ്ടെല്ലെന്നു.. അതുകൊണ്ട് ചോദിച്ചതാ ‘

 

അവളുടെ മറുപടി ഒന്നും വന്നില്ല അതു പറഞ്ഞപ്പോൾ…. 😊

 

ഞങ്ങളുടെ അടുത്ത ഡെസ്റ്റിനേഷൻ മധുര മീനാക്ഷി അമ്പലം ആയിരിന്നു..

അവിടെ എത്തിയപ്പോൾ നല്ല തിരക്ക് ഉണ്ടായിരുന്നു..

 

വണ്ടി കുറേ ദൂരെ പാർക്ക്‌ ചെയ്തു നടനാണ് അവിടെ ചെന്നത്.. എന്റെ കാലുകൾ എന്നെ പ്രാകുന്നുണ്ടായിരുന്നു..

 

ഞാനും ശ്രുതിയും ഒരുമിച്ചാണ് അമ്പലത്തിനു മുന്നിൽ എത്തിയത്..😁

 

‘ തമ്പി പാന്റ് പൊട്ടു ഉള്ള പോക മൂടിയാത് ‘ അവിടെ നിന്ന ഒരു അണ്ണൻ പറഞ്ഞു..

 

‘ മുണ്ട് ഉടുത്താലേ അകത്തു കേറാൻ പറ്റത്തൊള്ളൂ ‘ ശ്രുതി എന്നെ നോക്കി പറഞ്ഞു..

 

‘ ഇനി ഇപ്പോൾ മുണ്ട് എവിടുന്നു കിട്ടും ‘ ഞാൻ അവളോട്‌ ചോദിച്ചു..

 

‘ ആ കടയിൽ പോയി വാങ്ങാം ‘ അവൾ അതും പറഞ്ഞ് ഒരു കടയെ ലക്ഷ്യമാക്കി നടന്നു..🤔

 

‘ അണ്ണാ.. ഒരു ദോത്തി കൊട് ‘ ഞാൻ കടക്കാരനാട് പറഞ്ഞു..

 

‘ ഡായ് സെൽവ, ഇവങ്കളെ കൂട്ടി പോയി ദോത്തി കാട്ട് ഡെയ്..’ അയാൾ വിളിച്ചു കുവിയപ്പോൾ ഒരു പയ്യൻ വന്ന് ഞങ്ങളെ കൂട്ടി മുണ്ടുകൾ ഇരിക്കുന്ന സ്ഥലത്ത് കൊണ്ടുപോയി..

 

അവിടെ നിന്നും എന്റെ ഷർട്ടിനു ചേരുന്ന കരയുള്ള ഒരു മുണ്ട് അവളു തന്നെ സെലക്ട്‌ ചെയ്തു തന്നു..

 

ഞാൻ അത് പാന്റിന്റെ മുകളിലൂടെ തന്നെ ഉടുത്തു..

തിരിച്ചു ഞങ്ങൾ അമ്പലത്തിൽ എത്തിയപ്പോൾ ഏറെ കുറേ എല്ലാ ആണ്പിള്ളേരും പാന്റ്സ് ഇട്ടു വെളിയിൽ നിൽപ്പുണ്ട്..

ഫോണുകൾ അവിടെ നിന്ന അനന്ദുവിനെ എല്ലാവരും ഏല്പിച്ചിട്ടാണ് അകത്തു കേറിയത്‌.

ഞങ്ങൾ അകത്തോട്ടു നടന്നപ്പോൾ ക്ലാസ്സിലെ എല്ലാവരും അതു നോക്കി നിൽക്കുന്നു..

ക്ലാസ്സിൽ ഉള്ളവർ മാത്രമല്ല നാട്ടുകാരും അവളുടെ സൗന്ദര്യം നോക്കി നിൽക്കുന്നത് എന്നിൽ കോപമാണോ, അഭിമാനമാണോ ഉണർത്തിയതെന്നു എനിക്ക് മനസിലായില്ല..

 

‘ എന്ന സോനാലും അഴകെന്നാ കേരളാ പോണങ്ക താണ്ട ‘ ഏതോ ഒരു മലരൻ പറയുന്നത് എന്റെ കാതിൽ വീണു..🙄

 

കല്ലുകൾ കൊണ്ട് തറ വിരിച്ച പാതയിലൂടെ ഞങ്ങൾ നടന്നു..

ഇടയ്ക്കു എപ്പോഴോ എണ്ണ വീണു കിടന്ന ഒരിടത്തു ചെന്നപ്പോൾ അവൾ ഒന്ന് വഴുതി എന്ക്കിലും ഞാൻ പിടിച്ചു നിർത്തി..

 

‘ നോക്കി നടക്കു പെണ്ണെ ‘ ഞാൻ അവളോട്‌ പറഞ്ഞു..

അതു പറഞ്ഞ് തീർന്നപ്പോൾ എന്റെ കാലുകൾ തെനുന്നത് പോലെ ഞാൻ അഭിനയിച്ചു..😉

അതു അവൾ വിശ്വസിച്ചു..

അദ്യം ഒന്ന് പേടിച്ചെന്ക്കിലും അവൾ പൊട്ടി ചിരിക്കാൻ തുടങ്ങി..

 

‘ നോക്കി നടക്കു,’ അവൾ എന്നെ നോക്കി പറഞ്ഞു..😂

 

ഞങ്ങൾ അമ്പലം ചുറ്റി നടന്ന് അവസാനം ഒരു പൂജാരിയുടെ അടുത്ത് ചെന്നപ്പോൾ അവളുടെ കൈയിൽ ഒരു വാഴ ഇലയിൽ ചന്ദനം കൊടുത്തു..

അവൾ എന്റെ നെറ്റിയിൽ ഒരു കുറി തൊട്ടു തന്നു..

എന്നിട്ടു എന്റെ കണ്ണിനു മുകളിൽ അവളുടെ കൈ വെച്ച് ചന്ദനത്തിൽ ഊതി..

 

ഞാൻ മീനാക്ഷി അമ്മന് മനസ്സ് അറിഞ്ഞു നന്ദി പറഞ്ഞു..🥰

 

ഞങ്ങൾ അമ്പലത്തിൽ നിന്നും ഇറങ്ങിയപ്പോൾ അവൾ അനന്തുവിന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി എന്നെ നോക്കി ചോദിച്ചു..

‘ നമ്മുക്ക് ഒരു സെൽഫി എടുക്കാം ‘

ദൈവമേ ഇത് ഇപ്പോൾ ലാഭമായല്ലോ 😊

അവൾ മാസ്ക് ഊരി എന്റെ തോളിലേക്ക് തല ചെരിച്ചു വെച്ച് ഒരു സെൽഫി എടുത്തു..

പെണ്ണിന് ഫോട്ടോയിൽ പോലും എന്തൊരു ലുക്ക്‌ ആണ് ദൈവമേ….

അലുവയും മത്തികറിയും പോലെ ഉണ്ട്‌ ഞങ്ങൾ എന്ന അപകർഷത്ത ബോധം എന്റെ ഉള്ളിൽ അലഅടിച്ചു….

 

‘ ഞാൻ കൂട്ടുകാരുടെ അടുത്തോട്ടു ചെല്ലെട്ടെ’ എന്ന് പറഞ്ഞ് അവൾ നടന്നു അകന്നു..😔

 

അവൾ നടന്നു പോവുന്നത് ഞാൻ നോക്കി നിന്നു..

 

‘ എന്തേലും പ്രോഗ്രസ്സ് ഉണ്ടോ? ‘ അനന്ദു ആണ് അത് ചോദിച്ചത്.. 🙄

 

‘ ഉണ്ട്‌.. ഇവിടുത്തെ കാര്യമോ ‘

 

‘ അതെല്ലാം ഓക്കേ ആണ് ‘

 

‘ എന്ക്കിൽ ഞാൻ ഇവിടുന്നു മാറുവാ, അല്ലേൽ എല്ലാർക്കും സംശയം തോന്നും ‘ ഞാൻ അതും പറഞ്ഞ് എന്റെ ഫോണും എടുത്ത് അവിടെ നിന്നും മാറി.😉

 

കുറേ നേരം ഞാൻ സാനിന്റെ കൂടെ അതുവഴി എല്ലാം നടന്നു..

യാത്ര തുടരാൻ സമയം ആയപ്പോൾ ശ്രുതി ദൂരെ നിന്ന് നടന്നു വരുന്നത് ഞാൻ കണ്ടു..

അവളുടെ കൈയിൽ

ഒരു നാട് മുഴുവൻ അവളെ നോക്കി നിൽക്കുന്നു 😖

 

‘ ഇവളെ കൊണ്ട് നിനക്കു നാലു ആളു കൂടുന്ന എവിടെ എന്ക്കിലും പോണമെന്ക്കിൽ വെല്ല പറുതയും ഇടീപ്പിക്കേണ്ടി വരും ‘ സാൻ അവളെ നോക്കി പറഞ്ഞു..

 

എന്റെ ഫോൺ വീണ്ടും ശബ്ധിക്കാൻ തുടങ്ങി..

ആര്യയുടെ കാൾ ആണെന്ന് അറിയാവുന്നതു കൊണ്ട് തന്നെ ഞാൻ മൈൻഡ് ചെയ്യാൻ പോയില്ലാ..

 

ഏതോ ഒരു തെണ്ടി ശ്രുതിയെ അറിഞ്ഞോണ്ട് വന്ന് ഒന്ന് തട്ടി 😡

 

അവൾ തിരിഞ്ഞു കൈ ചൂണ്ടി ദേഷ്യപെടുന്നത് ഞാൻ കണ്ടു.

എന്റെ കാലുകൾ ഞാൻ പോലും അറിയാതെ വേഗത്തിൽ ചലിച്ചു..

അവൻ നടന്ന് മുന്നോട്ട് പോവാൻ തുടങ്ങി..

നിമിഷ നേരം കൊണ്ട് ഞാൻ അവിടെ എത്തി..

ഞാൻ ഓടി വരുന്നത് കണ്ടപ്പോൾ ശ്രുതി എന്നെ വട്ടം പിടിക്കാൻ നോക്കി..

അവൾക്കു എന്റെ ക്രോധം അവൾക്കു തടഞ്ഞു നിറുത്താൻ പറ്റിയില്ല..

ഞാൻ രണ്ട് കാലും ഉയർത്തി അവന്റെ നെഞ്ചിൽ ചവിട്ടി..

പക്ഷെ ശ്രുതി ഇടയ്ക്കു കേറിയതുകൊണ്ട് എന്റെ ചവിട്ട് അവനു ശരിക്കും കൊണ്ടില്ലാ..

ഞാനും ശ്രുതിയും മറിഞ്ഞു നിലത്തു വീണു. 😖

 

ഞാൻ ചാടി എഴുന്നേറ്റപ്പോൾ അവൻ

‘ പുറംപോക്ക് ചിന്ന കൂതി.. എൻ മേലയെ കൈ വെക്കത്തിക്കു ഉണക്ക് തീമാറാ ‘ എന്ന് അലറി എനിക്കു നേരെ വന്നു.

 

അവൻ കൈ എന്റെ മുഖത്തിന് നേരെ വീശി..

അവന്റെ വലം കൈ എന്റെ ഇടം കൈ കൊണ്ട് ഞാൻ തടഞ്ഞു..

എന്റെ തല കൊണ്ട് ഞാൻ അവന്റെ മുക്കിൽ ആഞ്ഞു മുട്ടി..

അവന്റെ പല്ലു ചെറുതായി എന്റെ നെറ്റിയിൽ കൊണ്ട് വേദനിച്ചെന്ക്കിലും അവന്റെ മൂക്കിന്റെ ലണ്ടൻ ബ്രിഡ്ജ് ഫാലിങ് ഡൌൺ ആയെന്നു എനിക്കു തലയിൽ നനവ് അനുഭപ്പെട്ടപ്പോൾ മനസ്സിലായി..

 

അവൻ മൂക്ക് പൊത്തി പിടിച്ച് നിലത്തു വീണു..

പുറകെ ഓടി വന്ന സാൻ അവനെ നിലത്തു ഇട്ട് ചവിട്ടാൻ തുടങ്ങി..

ആളുകൾ കൂടി അവനെ പിടിച്ച് മാറ്റി..

 

ശ്രുതി എന്നെ പിടിച്ചു വലിച്ചു കൊണ്ട് അവിടെ നിന്നും പോയി..

 

‘ ഇത് ഉങ്കൾക്കു ആര് പ്പാ ‘ അവിടെ നിന്ന ഒരു പ്രായമുള്ള ചേട്ടൻ ശ്രുതിയെ നോക്കി എന്നോട് ചോദിച്ചു..

 

‘ ഇത് വന്ത് എന്നുടെ ഉയിർ സാർ ‘ ഞാൻ അയാളോട് പറഞ്ഞു..

 

‘ അപ്പടിയാ പ്പാ, നൂറ് വയസ്സ് സന്തോഷമാ സെർന്ത് വാഴത്തിക്കു കടവുൾ ഉങ്കൾക്ക് തുണയാ ഇരിക്കട്ടും ‘ അയാൾ അതു പറയുന്നത് ശ്രുതി എന്നെ കൈയിൽ പിടിച്ചു കൊണ്ടുപോകുന്നതിനു ഇടയിൽ ഞാൻ കേട്ടു 🥰

‘ നീ എന്തിനാ അയാളെ ഇടിച്ചേ ‘ ശ്രുതി ചോദിച്ചു..

ഞാൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല.. അവൾ എന്നെ ബസിൽ കൊണ്ടുവന്നു കേറ്റി ഒരു വിൻഡോ സൈഡ് സീറ്റിൽ ഇരുത്തി എന്റെ അടുത്ത് ഇരുന്നു..

‘ ഹാപ്പി അഡ്വാൻസ്ഡ് ആനിവേഴ്സ്സറി ‘ അതും പറഞ്ഞ് അവൾ കൈയിൽ ഇരുന്ന പൊതി എനിക്കു തന്നു.. 🥰

ഞാൻ അത് തുറന്നു നോക്കിയപ്പോൾ ഇന്ന് ഞങ്ങൾ എടുത്ത സെൽഫി ഒരു പെയിന്റിംഗ് ആയി വരച്ചിരിക്കുന്നു.. അപ്പോൾ അവൾ സെൽഫി എടുത്തു കൊണ്ടു പോയത് ഇത് വരപ്പിക്കാൻ ആയിരുന്നല്ലേ 🥰

‘ ബ്ലാക്ക് ആൻഡ് വൈറ്റ് ആയത് നന്നായി.. അല്ലേൽ നിന്റെ ലുക്ക്‌ വെച്ച് എന്നെ ആരും ശ്രദ്ധിക്കത്തു പോലും ഇല്ലാ’ ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്റെ തലയിൽ ഒരു തട്ട് തന്നു..

‘ ആയോ ‘ ഞാൻ തല തിരുമ്മി..

‘ വേദനിച്ചോ ‘😉

‘ പിന്നെ വേദനിച്ചില്ലേ ‘ ഞാൻ അൽപ്പം നീരസം അഭിനയിച്ചു പറഞ്ഞു..

‘ സ്വന്തം ഭാര്യ അല്ലെ അടിച്ചേ.. സഹിച്ചോ ‘ അവൾ അതും പറഞ്ഞു ഒരു വികൃതി ചിരി എനിക്കു നൽകി.

രാധാകൃഷ്ണൻ സാർ ഞങ്ങളുടെ സൈഡിലൂടെ പുറകോട്ട് നടന്നപ്പോൾ ഞങ്ങൾ സംസാരം നിർത്തി.. തൊട്ടു പുറകെ നിലാ മിസ്സും ചെന്നു..

വണ്ടിയുടെ പുറകിൽ നിന്നും ഒരു ബഹളം കേട്ടപ്പോൾ ഞങ്ങൾ എല്ലാവരും തിരിഞ്ഞു നോക്കി..👀

‘ നിന്റെ കൈയിൽ ഒന്നുമില്ലേൽ നിന്റെ പോക്കറ്റ് നോക്കുന്നതിനു എന്താ നിനക്കു കുഴപ്പം ‘ നിലാ മിസ്സ്‌ പറയുന്നത് ഞങ്ങൾ കേട്ടു..

‘ എന്റെ പോക്കറ്റ് എന്തിനാ വെറുതെ നോക്കുന്നെ ‘ സാനിന്റെ ശബ്ദമാണ്..

പിള്ളേര് ചുറ്റും കൂടിയത് കൊണ്ട് എന്താ നടക്കുന്നത് എന്ന് എനിക്കു മനസ്സിലായില്ല.. 😖

‘ ഇത് എന്താ സാനെ ‘ സാർ അവന്റെ പോക്കറ്റിൽ നിന്ന് ഒരു പേപ്പറിൽ പൊതിഞ്ഞു വെച്ച എന്തോ എടുത്തു..

അവൻ മൂഞ്ചി എന്ന് എനിക്കു മനസ്സിലായി 🤐

സാർ അത് തുറന്നപ്പോൾ ഒരു സിപ്പ് കവറിൽ കഞ്ചാവ് ഇരിക്കുനത് കണ്ടു..

‘ ഇതാണല്ലേ നിന്റെ പണി.. മുട്ടേനു വിരിഞ്ഞില്ലല്ലോ അതിന് മുൻപ്പ് തുടങ്ങി ‘ നിലാ മിസ്സ്‌ ആണ് പറഞ്ഞത്.. 😔

‘ തിരിച്ചു കോളേജിൽ ചെല്ലട്ടെ, നീ ഇനി ഒരു ദിവസം പോലും കോളേജിൽ പഠിക്കില്ല.. അതെന്റെ വാക്കാണ് ‘ രാധാകൃഷ്ണൻ സാർ അലറി..

എല്ലാരും തിരിച്ചു പോയി സീറ്റിൽ ഇരുന്നു..

‘ നിനക്ക് ഇത് അറിയാരുന്നോ ‘ ശ്രുതി എന്നെ നോക്കി സംശയത്തോടെ ചോദിച്ചു.. 😕

‘ അറിയാരുന്നു ‘

‘ എന്നിട്ടു നീ ആരോടും പറഞ്ഞില്ലേ ‘

‘ ഞാൻ അവനോടു എത്ര തവണ ഇത് നിർത്താൻ പറഞ്ഞതാണെന്ന് നിനക്ക് അറിയാവോ.. എന്റെ മുന്നിൽ വെച്ച് അവൻ ഉപയോഗിക്കില്ല ‘ ഞാൻ അവളോട്‌ പറഞ്ഞു 😉

അവൾ പിന്നെയും എന്തെല്ലാമോ ചോദിച്ചെന്ക്കിലും ഞാൻ അതിനെല്ലാം ഒറ്റ ഉത്തരത്തിൽ മറുപടി പറഞ്ഞു.. എന്റെ മനസ്സിൽ മുഴുവൻ അവന്റെ കാര്യം കോളേജിൽ ചെല്ലുമ്പോൾ എന്താകും എന്നായിരുന്നു..

സമയം ഇരുട്ടി.. ബസ്സിൽ ഒരു അനക്കവും ബഹളവും ഒന്നുമില്ല.. നല്ല തണുപ്പ് ഉണ്ട്‌.. ഞാൻ നോക്കിയപ്പോൾ ശ്രുതി ചെറുതായി വിറക്കുന്നുണ്ടെന്നു മനസ്സിലായി.. ഞാൻ ബാഗിൽ നിന്നും പുതപ്പ് എടുത്ത് അവൾക്കു കൊടുത്തു 🥰

‘ തണുപ്പില്ലെ ‘

‘ ഇല്ലാ.. നീ പുതച്ചോ ‘

ഞാൻ അത് പറഞ്ഞു പുതപ്പ് എടുത്ത് കൊടുത്തപ്പോഴും എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു 🥶

അവൾ പുതപ്പ് വാങ്ങി ഞങ്ങളുടെ രണ്ട് പേരുടെയും പുറത്തൂടെ ഇട്ടു.. എന്നോട് വളരെ ചേർന്നു ആണ് അവൾ ഇപ്പോൾ ഇരിക്കുന്നത്.. കുറേ കണ്ണുകൾ എന്നെ നോക്കുനുണ്ട് എന്ന് എനിക്കു മനസ്സിലായി.. 👀

അധികം വൈകാതെ അവൾ എന്റെ തോളിൽ ചാഞ്ഞു കിടന്ന് ഉറങ്ങാൻ തുടങ്ങി.. എന്റെ പെണ്ണ് എന്റെ തോളിൽ കിടന്ന് ഉറങ്ങുന്നു, അത് എനിക്കു നൽകിയ നിർവ്രതി പറഞ്ഞ് അറിയിക്കാൻ പറ്റാത്തത് ആയിരുന്നു.. 😊

ഞങ്ങൾ രാത്രിയിൽ ആണ് തിരിച്ചു എത്തിയത്..

‘ വീട്ടിൽ ചെല്ലുമ്പോൾ എല്ലാരോടും എന്റെ അന്വഷണം അറിയിക്കണം ‘ അവൾ അതും പറഞ്ഞ് എഴുനേൽക്കാൻ തുടങ്ങി…

‘ ശ്രുതി ‘

‘ എന്താ ‘

‘ ഒന്നുമില്ലാ.. ‘😔

അവൾ എന്നെ ഒന്ന് നോക്കി, എന്നിട്ട് അവിടെ നിന്നും ബാഗ് എടുത്ത് കൊണ്ടുപോയി.. ഞാനും പാക്കിങ് എല്ലാം കഴിഞ്ഞ് ബാഗ് എടുത്ത് സീറ്റിൽ നിന്ന് എഴുന്നേറ്റു..

‘ ടാ ഞാൻ ഇനി എന്ത് ചെയ്യും ‘ സാൻ ആണ്..

‘ ഞാൻ ശ്രുതിയോട് പറഞ്ഞിട്ടുണ്ട് അവരെ ഒന്ന് സോപ്പ് ഇട്ടു നിന്റെ സീൻ ഒഴിവാക്കാൻ ‘

‘ അവൾ പറഞ്ഞാൽ അവർ കേൾക്കുമോ?’ 🙄

‘ നമ്മുക്ക് നോക്കാം നീ ടെൻഷൻ ആവാതെ ‘

‘ ഒരു 100 രൂപ തന്നാൽ ഒരു രഹസ്യം പറയാം ‘ ജോഷുവ ഞങ്ങൾക്ക് അടുത്തോട്ടു വന്നു..

‘ പറ ‘ ഞാൻ പറഞ്ഞു.. 🥴

‘ നിന്നോടല്ല.. സാനിനോടാ ‘ ജോഷുവ എന്നെ നോക്കി പറഞ്ഞു..

‘ ഞാൻ മാറി തരാം ‘

‘ വേണ്ടാ.. നീ നിൽക്കുമ്പോൾ പറയാൻ പറ്റുന്ന കാര്യം ഇവൻ പറഞ്ഞാൽ മതി ‘ സാൻ ഒരു 100 രൂപയുടെ നോട്ട് അവനു നേരെ നീട്ടി..

‘ നിന്നെ ഒറ്റി കൊടുത്തത് അഖിൽ ആണ് ‘ ജോഷുവ പറഞ്ഞു.. 🥶

‘ ടാ ചുമ്മാ പറയെല്ല് ‘ ഞാൻ ജോഷുവയോട് പറഞ്ഞു..

‘ നിനക്ക് ഉറപ്പാണോ ‘ സാൻ ചോദിച്ചു..

‘ നിങ്ങൾക്ക് വിശ്വാസം ഇല്ലേൽ അവന്റെ വാട്സ്ആപ്പ് മെസ്സേജ് നോക്ക്. അവനാണ് നിലാ മിസ്സിന് നിന്റെ പോക്കറ്റിൽ കഞ്ചാവ് ഉണ്ടെന്നു മെസ്സേജ് അയച്ചത്.. ‘ ജോഷുവ പറഞ്ഞു തീർത്തപ്പോൾ സാൻ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി..

ഏറെ കുറേ എല്ലാരും വീട്ടിലോട്ടു യാത്ര തിരിച്ചിരുന്നു. മിസ്സിന്റേം സാറിന്റെയും കൂടെ കാറിൽ ഗേറ്റ് കടന്നു പോവുമ്പോൾ ശ്രുതി എന്നെ നോക്കി കൈ വീശി ടാറ്റാ തന്നു. 😘

അഖിൽ വണ്ടി സ്റ്റാർട്ട്‌ ആക്കാൻ തുടങ്ങിയപ്പോൾ, സാൻ ഓടി ചെന്ന് കീ ഊരി മാറ്റി 🤐

‘ ടാ തായോളി ആണുങ്ങൾ ആണേൽ നേർക്കു നേര് നിന്ന് കളിക്കണം.. അല്ലാതെ നിന്നെ പോലെ പുറകേനു കുത്തുകയല്ല വേണ്ടത് ‘ സാൻ അവനു നേരെ ചാടി..

ഞാനും ജോഷുവയും സാനിനെ വട്ടം പിടിച്ചു.. അഖിലും ഗ്ലാഡ്വിനും വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി.. 🤸‍♂️

‘ ഞാൻ എന്തിനാ നിന്നെ ഒറ്റുന്നെ ‘ അഖിൽ ആണ് ചോദിച്ചത്..

‘ എന്ക്കിൽ നിന്റെ വാട്സ്ആപ്പ് തുറന്നു കാണിക്കു ‘ സാൻ പറഞ്ഞു..

അഖിൽ അവന്റെ ഫോൺ നോക്കിയപ്പോൾ അവന്റെ മുഖം മങ്ങുന്നത് ഞാൻ കണ്ടു..

‘ ടാ സാൻ ഞാനല്ല ഈ മെസ്സേജ് അയച്ചത് ‘ അഖിൽ സാവധാനം പറഞ്ഞു..😔

‘ നീയല്ലാതെ നിന്റെ തന്ത ആണോ മൈരേ നിന്റെ ഫോണിൽ നിന്ന് പിന്നെ മെസ്സേജ് അയച്ചത് ‘ സാൻ എന്റെ കൈയിൽ കിടന്ന് കുതറി കൊണ്ട് പറഞ്ഞു..

‘ അവൻ അങ്ങനെ ചെയ്യതില്ലടാ ‘.. ഞാൻ പറഞ്ഞു.. 🙄

‘ നിനക്ക് ഞാൻ ആണോ അതോ ഈ നാറി ആണോ വലുത് ‘ സാൻ ചോദിച്ചു..

‘ ടാ അളിയാ എനിക്കു എന്നെക്കാൾ വലുതാടാ ഇവൻ ‘ ഞാൻ അഖിലിനെ കാണിച്ചു പറഞ്ഞു..

സാൻ പിന്നെ ഒന്നും പറഞ്ഞില്ല.. അവൻ എന്റെ കൈ തട്ടി മാറ്റി അവിടെ നിന്നും പോയി. 😖

ഞാൻ വണ്ടിയുടെ അടുത്തേക്ക് നടന്നു..

‘ ടാ ജേക്കബെ ‘ അഖിൽ വിളിച്ചു..

‘ പറ അളിയാ ‘ ഞാൻ അവനോടു പറഞ്ഞു.. 🥰

‘ ഞാൻ പിണങ്ങി എന്ന് വെച്ച് നീ ഇത്രയും നാൾ എന്നോട് മിണ്ടാതിരിക്കാൻ നിനക്ക് പറ്റിയല്ലോ ‘ അഖിലിന്റെ കണ്ണ് നിറഞ്ഞത് ഞാൻ കണ്ടു..

‘ നിനക്കും വന്ന് മിണ്ടാമായിരുന്നല്ലോ ‘

‘ നീ എന്നെ കാളും 2 മാസവും 11 ദിവസവും മൂത്തതല്ലേ… അപ്പോൾ ഞാൻ വാശി കാണിച്ചാലും നീ അല്ലേ വന്ന് എന്നോട് മിടേണ്ടത് ‘ അതും പറഞ്ഞു അവൻ എന്നെ കെട്ടി പിടിച്ചു.. ഗ്ലാഡ്വിനും വന്ന് ഞങ്ങളെ കെട്ടി പിടിച്ചു..

അന്ന് വീട്ടിലോട്ടു പോകുമ്പോൾ എനിക്കു നല്ല സന്തോഷം ഉണ്ടായിരുന്നു…

വീട്ടിൽ ചെന്ന് കേറിയപ്പോൾ അമ്മയാണ് ഡോർ തുറന്ന് തന്നത്. ബാക്കി എല്ലാവരും ഉറക്കം ആയിരുന്നു.. 🥴 ഞാൻ എന്റെ ബാഗ് അവിടെ സൈഡിൽ വെച്ചിട്ട് പോയി മുഖം കഴുകി..

‘ നീ വെല്ലോം കഴിച്ചോ ‘ അമ്മ ചോദിച്ചു..

‘ ഒരു വർഷം മുൻപ് ഒരു കല്യാണം കഴിച്ചു ‘ ഞാൻ പറഞ്ഞപ്പോൾ അമ്മ ഒന്നും പറഞ്ഞില്ല 🤐

‘ ഇത് നീയും ശ്രുതിയും അല്ലേ ‘ 🤔 അമ്മ ഞങ്ങളുടെ പെയിന്റിംഗ് ബാഗിൽ നിന്നും കൈയിൽ എടുത്ത് പിടിച്ച് ചോദിച്ചു…

‘ അതെ.. എങ്ങനുണ്ട് ‘ ഞാൻ ചോദിച്ചു..

‘ നിലവിളക്കിന് അടുത്ത് കരി വിളക്ക് വെച്ചത് പോലെ ഉണ്ട്‌ ‘ അമ്മ പറഞ്ഞു..

‘ മരുമോളെ കരി വിളക്ക് എന്ന് വിളിച്ചെന്നു ഞാൻ ചെന്ന് പറയട്ടെ ‘😂

‘ മരുമോളെ അല്ല.. നിന്നെയാ പൊട്ടാ കരി വിളക്ക് എന്ന് വിളിച്ചത് ‘

കാക്കക്കും തൻകുഞ്ഞ് പൊനൻകുഞ്ഞു എന്നൊക്കെ ചുമ്മാ പറയുന്നത് ആണ് 😖

‘ ഇത് ആര് തന്നതാ ‘

‘ ഇത് അവളു വെഡിങ് ആനിവേഴ്സറി ഗിഫ്റ്റ് തന്നതാ ‘

‘ നിനക്ക് അവളെ ഇവിടെ കൊണ്ടുവന്നു നിർത്തത്തില്ലേ….. നാട്ടുകാരുടെ ചോദ്യം കേട്ടു മടുത്തു ‘ 🥰

‘ അവൾ അധികം താമസിക്കാതെ വരും അമ്മേ ‘

അതും പറഞ്ഞു ഞാൻ റൂമിൽ പോയി..

അടുത്ത ദിവസം ക്ലാസ്സ്‌ ഇല്ലായിരുന്നു.. അതുകൊണ്ട് ഞാൻ അവൾക്കു മെസ്സേജ് അയച്ചു.. 📱

” ഹലോ ” 11:30 am ” ഹലോ ” 11:37 am ” എന്തെടുക്കുവാ ” 11:37 am ” ചുമ്മാ ഇരിക്കുവാ, എന്നാ എടുക്കുവാ ” 11:38 am ” ഞാനും ” 11:38 am ” നാളെ എന്താ പരുപാടി ” 11:39 am ” നാളെ കോളേജിൽ വരണം വേറെന്താ.. ” 11:40 am ” നാളെ നമ്മുക്ക് രാവിലെ പള്ളിയിൽ പോയാലോ ” 11:41 am ” ഏതു പള്ളിയിൽ ” 11: 42 am ” അവിടുത്തെ പള്ളിയിൽ പോവാം ” 11:42 am ” ഞാൻ വന്ന് രാവിലെ വിളിക്കാം ” 11:43 am ” ശെരി ” 11:43

ഞാൻ വീണ്ടും വീണ്ടും ആ മെസ്സേജസ് വായിച്ചു രസിച്ചു. അവസാനം എന്റെ ശ്രുതി എന്നിലേക്ക്‌ തിരിച്ചു വരുവാണോ? 😘

ഞാൻ അടുത്ത ദിവസം ആവാൻ നോക്കി കിടന്ന് നേരം വെളുപ്പിച്ചു.. രാവിലെ തന്നെ ഞാൻ കുളിച്ചു ബൈക്കും എടുത്ത് ഇറങ്ങി.. അവളെ പോയി പിക്ക് ചെയ്തു പള്ളിയിൽ ചെന്നു.. അവൾ ഒരു നീല സാരി ആയിരുന്നു ധരിച്ചേ..🥰 ഞാൻ പണ്ട് കാണാൻ കൊള്ളാം എന്ന് പറഞ്ഞ ജിമ്മിക്കുയും ഞാൻ കൊടുത്ത വാച്ചും എല്ലാം.. എന്റെ ഭാര്യാ… അവൾ വണ്ടിയിൽ ഇരുന്നപ്പോൾ എന്റെ തോളിൽ ഒരു കൈ വെച്ചു, എനിക്കു പിന്നെ നടക്കുന്നത് ഒന്നും ഓർമ്മയില്ലാരുന്നു….😁 ദൈവമേ എന്തുകൊണ്ടാണ് ഇവളെ എനിക്കു ഇത്രയും ഇഷ്ടം… അർഹതയില്ല എന്ന് കരുതി അവളെ അറിഞ്ഞുകൊണ്ടു ഒഴിവാക്കി നടന്നിരുന്ന കാലം.. ഇവളെ കെട്ടുന്നവൻ ആരോണോ എന്ന് ഓർത്ത്, അവനോടു അസൂയ പുലർത്തിയ കാലം…😭 എങ്ങനെയോ എന്റെ ഭാര്യ ആയവൾ.. എന്റെ ഭാര്യ ആയിട്ടും എന്നിൽ നിന്നും അകന്ന കാലം..😭 ഇപ്പോൾ എന്റെ കൂടെ വീണ്ടും അവൾ ചേരാൻ കാത്തിരിക്കുന്ന ഒരു കാലം..😊

ഞങ്ങളെ പള്ളിയിൽ എല്ലാരും നോക്കുന്നുണ്ട്.. ഇതുവരെ അവരു കേട്ടു മാത്രം പരിചയമുള്ള എന്റെ ഭാര്യ.. അവരുടെ കണ്ണുകളിൽ അസൂയ ഞാൻ കണ്ടു..

കുർബാന എല്ലാം കൂടി കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ച് കോളേജിലേക്ക് തിരിച്ചു..

‘ ശ്രുതി ‘😊

‘ പറഞ്ഞോ..’

‘ നേരത്തെ ചോദിക്കേണ്ടത് ആയിരുനെന്നു എനിക്കറിയാം……. നിനക്ക് വീട്ടിൽ വന്ന് നിൽക്കത്തില്ലേ..’

‘ അച്ഛൻ ഏതായാലും കോളേജ് കഴിയുന്നത് വരെ സമ്മതിക്കില്ല ‘

ഞാൻ പിന്നെ ഒന്നും ചോദിക്കാൻ പോയില്ല… എന്റെ മനസ്സിലെ ലഡ്ഡുകൾ എല്ലാം മാഞ്ഞു പോയി.. കുറച്ചു ദിവസം ഞാൻ അനുഭവിച്ച സന്തോഷം ശൂന്യമായി…😕

ഞങ്ങൾ ഒരുമിച്ചു കോളേജിൽ വരുന്നത് എല്ലാരും നോക്കി നിന്നു..

ക്ലാസ്സ്‌ മുറിയിലോട്ടു ഞങ്ങൾ ഒരുമിച്ച് നടന്നു കേറി..🚶‍♂️

ക്ലാസ്സിൽ ഒരുമിച്ച് കേറുമ്പോൾ എല്ലാവരും ഒന്ന് ഞെട്ടും എന്ന് എനിക്കറിയാരുന്നു..

ഞങ്ങൾ അകത്തു കയറി…🏚️

” എന്റെ ഏറ്റവും പ്രിയപ്പെട്ട ശ്രുതി… അല്ല എന്റെ ഭാര്യ അറിയാൻ. നിന്നെ പിരിഞ്ഞു ഇരിക്കുന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും ക്ലെഷകരമായ കാര്യമാണ് . നിന്റെ ഓർമ്മകൾ എന്നെ അല്ലട്ടാറ്റ ഒറ്റ ദിവസം പോലുമില്ല നിന്റെ ഓർമ്മയിൽ ഉരുകുന്ന പകലുകളും നിന്റെ സ്വപ്നങ്ങൾ നിറഞ്ഞ രാവുകളുമാണ് എനിക്കു എന്നും. എന്റെ കുറവുകൾ മറന്ന് എന്റെ കൂടെ വീട്ടിലേക്കു വരണം. അനുദിനം ഇഞ്ചിഞ്ചായി മരിക്കാൻ എനിക്കു വയ്യാ. എന്ന് നിന്റെ ഹസ്ബൻഡ് ”

അജിമോൻ ഇതു വായിച്ചു തീർത്തിട്ട് എന്നെ നോക്കി ചിരിച്ചു.. ക്ലാസ്സിലെ എല്ലാ പിള്ളേരുടെയും ചിരി ഒരു മുഴക്കമായി എന്നിൽ അലയടിച്ചു…😭

ഞാൻ ക്ലാസ്സിൽ നിന്നും തിരിഞ്ഞു നടന്നു.. നടക്കുകയായിരുന്നോ അതോ ഓടുകയായിരുന്നോ എന്ന് ഓർമ്മയില്ല.. ഒരു ആൺകുട്ടി കരയാൻ പാടില്ല.. ഇനി കരഞ്ഞാലും ആരും അറിയാൻ പാടില്ല.. ഞാൻ ആർക്കും മുഖം കൊടുക്കാതെ മുന്നോട്ട് നീങ്ങി.. 🏃‍♂️

ശ്രുതി നിൽക്കാൻ പറഞ്ഞ് എന്റെ പുറകിൽ ഓടി എന്ക്കിലും അവളുടെ സാരി കാരണം അവൾക്കു എന്റെ ഒപ്പം എത്താൻ പറ്റുന്നില്ല… എനിക്കു എതിരെ ക്ലാസ്സിലോട്ട് കേറാൻ വന്ന അഖിലും ഗാങ്ങും എന്നെ പിടിച്ചു നിർത്തി കാര്യം ചോദിക്കാൻ തുടങ്ങി.. ഞാൻ അവരെ തട്ടി മാറ്റി കോളേജിന് പുറത്തേക്ക് ഓടി.. 😕

ബൈക്കിൽ കേറി ഞാൻ വീട്ടിലോട്ടു തിരിച്ചു…. അവിടെ നടന്ന കാര്യങ്ങൾ ആയിരുന്നു മനസ്സിൽ മുഴുവൻ.. ടൗണിൽ സിഗ്നൽ നോക്കി കിടക്കുന്ന ഒരു തടി വണ്ടിയിൽ ഞാൻ അങ്ങോട്ട്‌ ചെന്നു തട്ടി… ആ തടി വണ്ടിയുടെ പുറകിൽ ഇടിച്ചു പുറകോട്ട് വന്ന് വീണ എന്നെ ആളുകൾ കൂടി പിടിച്ചു പൊക്കി…

എന്റെ കാലുകൾ തളർന്നു ഞാൻ നിലത്തേക്ക് വീണു..

എന്റെ ബോധം പിന്നെ വരുന്നത് ഹോസ്പിറ്റൽ ബെഡിൽ കിടക്കുമ്പോൾ ആണ്.. കണ്ണു തുറന്നപ്പോൾ അമ്മ അരികിലിരുന്നു കരയുന്നു…

‘ ടാ… എത്ര തവണ പറഞ്ഞിട്ടുള്ളതാ വണ്ടിയിൽ പോകുമ്പോൾ നോക്കി പോണം എന്ന് ‘

‘ ഞാൻ നോക്കിയാ അമ്മേ പോയെ ‘

അമ്മ എന്റെ നെറ്റിയിൽ ഒന്ന് തലോടി

‘ നീ എണീറ്റോ ‘ അവിടേക്കു ഫുഡുംമായി വന്ന ഷാരോൺ ചേച്ചി ചോദിച്ചു..

വയ്യാതെ കിടക്കുന്നത് കൊണ്ട് ഞാൻ ഉത്തരം പറയേണ്ടല്ലോ.. ഞാൻ ആദ്യം തന്നെ കൈയും കാലും എല്ലാം ഉണ്ടോ എന്ന് നോക്കി.. എല്ലാം ഉണ്ട്‌ ഭാഗ്യം..

എന്നെ കാണാൻ അഖിലും, ഗ്ലാഡ്വിനും, രാഹുലും വന്നു, അവർ ഓറഞ്ച് കൊണ്ടുവന്നു അവരു തന്നെ തിന്നു 😖

അത് കഴിഞ്ഞ് ആര്യ വന്നു..

‘ ടാ നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ ‘

‘ നീ ഞാൻ തന്ന ലെറ്റർ ആർക്കാ കൊടുത്തേ ‘ 🙄

‘ ഞാൻ അത് ബുക്കിന്റെ ഇടയ്ക്കു വെച്ചു ചെക്കാ ‘

‘ ആരുടെ ബുക്കിന്റെ അകത്തു ‘..

‘ ശ്രുതിയിടെ ആണെന്ന് തോനിയ ബുക്കിൽ ‘ 🤐

‘ അത് ശ്രുതിയുടെ ബുക്ക്‌ അല്ലായിരുന്നു ‘

‘ പിന്നെ… ആരുടെ ആയിരുന്നു?’

‘ അത് എനിക്കു ആണോ അറിയാവുന്നതു? ‘😖

‘ നീ പറയുന്നത് ഞാൻ അറിഞ്ഞോണ്ട് അത് ആർക്കേലും കൊടുത്തു എന്നാണോ ചെക്കാ ‘ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി..

‘ നിന്റെ ക്ലാസ്സിൽ ഒരു ഹർഷ ഇല്ലേ… ‘

‘ ഉണ്ട്‌ ‘ അവൾ കണ്ണുകൾ തുടച്ചു എന്നെ നോക്കി.. 😕

‘ നീ ഓർക്കുന്നുണ്ടോ പണ്ട് എന്നെയും ശ്രുതിയെയും പിടിച്ച റൂം ‘

‘ എന്തിനാ ‘

‘ അത് നിന്റെ റൂം അല്ലായിരുന്നോ ‘

‘ അതെ എന്ന് തോനുന്നു ‘🤐

‘ അവിടുന്ന് എന്തോ എടുക്കാൻ ശ്രുതിയോട് പറയാൻ നീ ഹർഷയോടു പറഞ്ഞാരുന്നോ? ‘

‘ എനിക്കു ഓർമ്മയില്ല.. നീ എന്തിനാ ചെക്കാ ഇങ്ങനെല്ലാം ചോദിക്കുന്നത് ‘?

‘ ഒന്നുമില്ലടാ.. അങ്ങനെ ആരോ പറഞ്ഞു കേട്ടു, അതാ നേരിട്ട് ചോദിച്ചത് ‘🤔

‘ നിനക്ക് എങ്ങനെയാ ചെക്കാ എന്നെ ഇങ്ങനെ ഒഴിവാക്കാൻ പറ്റുന്നെ ‘ അതും പറഞ്ഞു അവൾ എഴുനേൽക്കാൻ തുടങ്ങി..

‘ അച്ചു ‘ ഞാൻ അവളെ വിളിച്ചു, പക്ഷെ തിരിഞ്ഞു നോക്കാത്തെ അവൾ നടക്കാൻ തുടങ്ങി..🥴

‘ ആര്യ… ‘ ഞാൻ അൽപ്പം ഉറക്കെ വിളിച്ചു..

അവൾ തിരിഞ്ഞു….

‘ നിന്റെ കസിൻ അല്ലേ ശ്രുതി ? ‘ 🤔

തുടരും……….

 

a
WRITTEN BY

admin

Responses (0 )